DAILY BLESSING 2024 MAY 18/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 16. 05. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 7K

  • @SB-mp5jb
    @SB-mp5jb Před 29 dny +70

    എന്റെ ഈശോ മക്കൾക്ക്‌ മുൻപോട്ടുള്ള ജീവിതത്തിന് വഴി തെളിയിച്ചു കൊടുക്കേണമേ. 🙏😭🙏ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാമക്കളെയും നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ... 🙏♥️🙏

  • @sumamathai1522
    @sumamathai1522 Před 29 dny +185

    ഈശോയേ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും എൻ്റെ മകനെയും സമർപ്പിക്കുന്നു. തടസ്സങ്ങൾ മാറി ജോലി ലഭിക്കാൻ എല്ലാവരുടെയും മേലും എൻ്റെ മകൻ്റെ മേലും കരുണ കാണിക്കനേ

  • @maryjoy4144
    @maryjoy4144 Před 28 dny +23

    ഈശോയെ 22ാം തിയതി ആരംഭിക്കുന്ന നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എല്ലാ മക്കളെയും പരിശുദ്ധത്മാവിനാൽ നിറയ്ക്കണമെ 🙏🏼🙏🏼🙏🏼

  • @SujaGl-ew3od
    @SujaGl-ew3od Před 28 dny +4

    കർത്താവേ എല്ലാവരിലും പരിശുദ്ധാത്മാവാൽ നിറയ്ക്കണമെ🙏🙏🙏🙏

  • @user-db7om2dd5y
    @user-db7om2dd5y Před 28 dny +123

    ഈശോയേ Daily bllessing ലൂടെ ഞങ്ങൾക്ക് വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്ന മാത്യു അച്ചനേയും അനുഗ്രഹ ധ്യാനകേന്ദ്രത്തേയും അനുഗ്രഹിച്ചുയർത്തണമേ.🙏🙏

  • @nirmalsinyjose5080
    @nirmalsinyjose5080 Před 29 dny +31

    ഈശോയെ ഒരു ജോലിക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും എന്റെ മകളെയും അനുഗ്രഹിക്കണമേ. ദൈവാനുഗ്രഹം ഉള്ള ജോലി നൽകി എല്ലാ മക്കളെയും രക്ഷിക്കണമേ സഹായിക്കണമേ

  • @leenakl7482
    @leenakl7482 Před 28 dny +8

    യേശുവേ വിവാഹപ്രായം തികഞ്ഞ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ

  • @jaseenaejo3319
    @jaseenaejo3319 Před 28 dny +4

    എന്റെ ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ കേൾക്കുമാറകേണമോ. ആമേൻ🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 29 dny +132

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @jomonr2959
    @jomonr2959 Před 29 dny +70

    എന്റെ ദൈവമേ എന്റെ മക്കളേ നേർ വഴിയിൽ നടത്തണേ എന്റെ മക്കൾക്ക് നന്മ തിന്മകൾ തിരിച്ചറിയാൻ ഉള്ള കഴിവ് കൊടുക്കണേ എന്റെ മകൻ ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്തു നിൽക്കുവാൻ ഉള്ള മനസ്സ് അവനിൽ ഉണ്ടാകണേ സാത്താന്റെ കൈകളിൽ നിന്നും അവന്റെ പ്രലോപനങ്ങളിലും അകപ്പെടുത്താതെ രക്ഷിക്കണേ എന്റെ മകൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ എല്ലാ നല്ല കാര്യങ്ങളിലും മുന്നിൽ ആയിരിക്കണേ ദൈവമേ എന്റെ കടങ്ങൾ മാറ്റി തരണേ എനിക്ക് ഒരു ഭവനം സ്വന്തമായി തരണേ താഴ്മയായി അപക്ഷിക്കുന്നു കൃപയോട് കേൾക്കണേ ആമേൻ 🙏🙏🙏🙏🌹

  • @sheejaprasannan3941
    @sheejaprasannan3941 Před 28 dny +10

    അത്യുന്നതങ്ങളിരിക്കുന്ന എൻ്റെ പിതാവേ....എന്നെയും എൻ്റെ കുടുംബത്തേയും ഈ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാവരേയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കേണമേ...ആമേൻ🙏🙏🙏❤️❤️❤️

  • @aleenashaji3655
    @aleenashaji3655 Před 28 dny +5

    ഈശോയെ എന്റെ അമ്മയുടെ വേദനകൾ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻 കൂട്ടായിരിക്കണമേ ഈശോയെ

  • @lisasajan523
    @lisasajan523 Před 29 dny +108

    ആമ്മേൻ ആമ്മേൻ യേശുവേ എന്റെ കുടുംബത്തെയും എൻ്റെ മക്കളയും അനുഗ്രഹിക്കണമെ ഉയർത്തണമെ എല്ലാ ഇല്ലായിമയിലും ഉയർത്തണമെ അനുഗ്രഹിക്കണമെ ആമ്മേൻ🙏🙏🙏🙏🙏

  • @abineliasjacob589
    @abineliasjacob589 Před 29 dny +204

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ സഹോദരങ്ങൾ കാത്തുകൊള്ളണമേ കടബാധ്യതകൾ മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തിൽ നാഥനായി വാഴണമേ ആമേൻ

  • @shebyjose4545
    @shebyjose4545 Před 28 dny +4

    എന്റെ യേശുവേ അസുഖം മൂലം കഷ്ടപെടുന എല്ലാവരെയും അനുഗ്രഹികണമേ❤

  • @KjAleena-yn1yh
    @KjAleena-yn1yh Před 28 dny +7

    ഈശോയെ കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഒരു നാളും കൈവിടല്ലേ അമ്മേ മാതാവേ 🙏 എന്റെയും എല്ലാവരുടെയും നിയോഗം അങ്ങ് സാധിച്ചുനലക്ണമേ 🙏എല്ലാവിധ അസുഖത്തിൽനിന്ന് എല്ലാർക്കും മോചനം ഉണ്ടാകണേ എല്ലാവിധ വേദനയിൽ നിന്ന് കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഈശോയെ..... ആമേൻ 🙏🙏🙏

  • @bijiantony2792
    @bijiantony2792 Před 29 dny +43

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകളാലും രോഗത്താലും പ്രയാസപ്പെടുന്ന എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും അങ്ങ് അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JCCreationsVideos
    @JCCreationsVideos Před 29 dny +28

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ.

  • @antonysanoj7915
    @antonysanoj7915 Před 28 dny +8

    കർത്താവേ എനെ കൈവിടല്ലേ എന്റെ കുടുoബത്തെ അനുഗ്രഹിക്കണമേ അമേൻ🙏🙏🙏🙏❤️

  • @Chinnugallery
    @Chinnugallery Před 28 dny +14

    ഈശോയെ ഡെയിലി ബ്ലെസ്സിംഗ് കാണുന്ന എല്ലാവരെയുംഅനുഗ്രഹിക്കേണമേഞാൻ മാക്സ് എക്സാമിന് ജയിക്കണേഈശോയെ അനുഗ്രഹിക്കണമേ

  • @jessythomas56
    @jessythomas56 Před 29 dny +79

    വിദേശത്ത് ജോലിപോകുവാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളേയും തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

    • @preethavarghese5024
      @preethavarghese5024 Před 29 dny

      Karthavae appacha entae kochumol bencyke uparipadanathil canadake pokan anugrahamakanae Amen

    • @user-cu2bt4tt3s
      @user-cu2bt4tt3s Před 28 dny

      Amen🙏🙏🙏

    • @abi3145
      @abi3145 Před 28 dny

      Interview and processing samarppikkunnu

    • @shinushaji461
      @shinushaji461 Před 28 dny

      Karthave thdsam matti jodedajiphikr🙏🙏🙏thdsam matti sh🙏🙏👏anughrhikanme🙏🙏🙏remu🙏🙏🙏anughrham aayi mattenme🙏🙏🙏arthave se🙏🙏🙏remu🙏🙏🙏karthave vilikanme🙏🙏🙏

    • @clarammasimon1112
      @clarammasimon1112 Před 28 dny

      ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു 🙏🙏🙏

  • @sujashaju273
    @sujashaju273 Před 29 dny +352

    ഈശോയെ എല്ലാ മാതാപിതാക്കന്മാരെയും സഹോദരി സഹോദരങ്ങളെയും മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹം ചൊരിയണമെ ആമേൻ

    • @rojijose4982
      @rojijose4982 Před 29 dny

      Prayers ❤❤❤

    • @SalyYomichan-gg5nc
      @SalyYomichan-gg5nc Před 29 dny

      God bless our family members and bless my abi ponnuu and kittukuttan bless everyone 🙏❤️♥️❤️

    • @pen_and_ink6831
      @pen_and_ink6831 Před 29 dny +2

      Amen

    • @soothram1419
      @soothram1419 Před 29 dny +2

      അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏

    • @user-bl9dm9ps9u
      @user-bl9dm9ps9u Před 28 dny +1

      Aneetaku വേണ്ടി പ്രാർത്ഥിക്കുന്നു

  • @Ltakk2017
    @Ltakk2017 Před 28 dny +3

    ഈശോയെ എന്റെ പ്രാർത്ഥന നിയോഗമായിരുന്ന എന്റെ ഫാമിലിയുടെ വിസ ഞങ്ങളുടെ പ്രാർത്ഥനക്കും അതീതമായി വളരെ പെട്ടന്ന് അപ്പ്രൂവ് ചെയ്തു തന്ന ഈശോയെ നിനക്ക് ഒത്തിരി നന്ദി 🙏🛐✝️

  • @littyshaji6225
    @littyshaji6225 Před 28 dny +1

    യേശുവേ എന്റെ സഹോദരൻ ലിനോയുടെ മദ്ധ്യ പാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ കൊടുക്കണമേ അവനോട് കരുണയുണ്ടാകണമേ🙏🙏🙏

  • @user-gg3xl3of4t
    @user-gg3xl3of4t Před 29 dny +41

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ.

  • @bindubenny8572
    @bindubenny8572 Před 28 dny +31

    ഈശോയെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏🙏 അനുഗ്രഹിക്കേണമേ

  • @jerinnechikattil7054
    @jerinnechikattil7054 Před 28 dny +5

    ഈശോയെ അങ്ങയുടെ തിരുരക്തത്തിന്റെ അഭിഷേകം എന്റെ അപ്പന്റെ കടയുടെ മേൽ എഴുന്നേള്ളിവരണമേ ഈശോയെ ആമേൻ 🙏🕯️
    ഈശോയെ അങ്ങയുടെ തിരുരതത്താൽ എന്റെ അപ്പന്റെ കടയിൽ ഉള്ള എല്ലാ ആശുദ്ധിയും ചാമ്പൽ ആകണമേ ഈശോയെ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ശുദ്ധികരിക്കണമേ ഈശോയെ ആമേൻ 🙏🕯️

  • @sonabaiju15
    @sonabaiju15 Před 28 dny +2

    ഈശോയെ എന്റെ exam നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... എക്സമിനു നല്ലപോലെ പടിക്കുവാനും പഠിച്ച കാര്യങ്ങൾ ഓർമയിൽ നിന്ന് exam എഴുതാൻ അനുഗ്രഹിക്കണേ.. നല്ല മാർക്ക്‌ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ.....

  • @kanakamsathyaraj5210
    @kanakamsathyaraj5210 Před 29 dny +76

    എന്റെദൈവമേ..''..... ഇന്നത്തെ ദിവസം ഏവർക്കും അനുഗ്രഹമുള്ള ദിവസമാക്കി തീരക്കേണമേ...'' എല്ലാവരുടെയും ആവശ്യങ്ങളെ സാധ്യമാക്കേണമേ...... പെട്ടെന്നുണ്ടാക്കുന്ന മരണങ്ങളിൽ നിന്നും വിടുവിക്കേണമേ....ദുഷ്ടന്റെയും ശത്രുവിന്റെ കരങ്ങളിൽ നിന്നും എല്ലാവരെയും വിടുവിക്കേണമേ..''......

    • @shinushaji461
      @shinushaji461 Před 28 dny

      🙏🙏🙏thdsam epebdasheshebathkisam🙏🙏🙏karthave ellam negative energel ninnu sh&f kathu kollanme🙏🙏🙏

    • @jissaanjay1617
      @jissaanjay1617 Před 28 dny

      Amen

    • @donalrajan2811
      @donalrajan2811 Před 28 dny

      Eshoye molude exam jayikkan edayakkename. Enikkumbharthavinum makkalkkum marakamaya ellarogathil ninnum kathukollaname.Amen

  • @rajibinu956
    @rajibinu956 Před 28 dny +58

    ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി സ്നേഹവും സന്തോഷവും ദൈവകൃപയും നിറഞ്ഞ കുടുംബ ജീവിതം നൽകേണമേ എൻ്റെ മാതാപിതാ ക്കളെപ്പോലെ എല്ലാ മാതാപിതാക്കളേയും ആയുസും ആരോഗJവുംമനസമാധാനവും നൽകി ആശീർവദിക്കേണമേ ആമേൻ

  • @Ltakk2017
    @Ltakk2017 Před 28 dny +3

    ഈശോയെ എന്റെ കാലിന്റെ വേദന നീ എടുത്ത് മാറ്റി എന്നെ അനുഗ്രഹിക്കേണമേ 🙏🙏🛐✝️

  • @shantjoy9959
    @shantjoy9959 Před 28 dny +3

    നഷ്ടപെട്ട മകളുടെ ജോലി തിരികെ കിട്ടുവാൻ ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻കുടുംബസമാധാനത്തിന് വേണ്ടി 🙏🏻🙏🏻

  • @jeswintech4112
    @jeswintech4112 Před 29 dny +32

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ അവര് നല്ല ദൈവമക്കളായി വളരുവാൻ ഇടയാകേണമേ

  • @btsworld765
    @btsworld765 Před 29 dny +22

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കു ഇത് സാധിച്ചു തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @ambilycs4538
    @ambilycs4538 Před 28 dny +2

    എന്റെ ഈശോയേ എന്റെ വീടുപണി പൂർത്തിയാക്കാനുള്ള പണം കർത്താവേ അങ്ങയുടെ കൃപയാൽ കണ്ടെത്തി തരേണമേ

  • @reethammaashokan5385
    @reethammaashokan5385 Před 28 dny +3

    എന്റെ ഈശോയേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ ജോലിക്ക് വേണ്ടി പ്രാര്‍ത്രിശങ്കു എല്ലാ മക്കളെയും എന്റെ കൊച്ചു മോനെയും സമര്‍പ്പിക്കുന്നു. അവരുടെ മേൽ കരുണയായിരിക്കണമേ

  • @nicysebastian6805
    @nicysebastian6805 Před 29 dny +19

    എന്റെ യേശുവേ ഉരുകുന്ന ഹ്യദയും ഒഴുകുന്ന കണ്ണുനീരുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളെയും സമർപ്പിയ്ക്കുന്നു ആവശ്യ ങ്ങൾ സാധിച്ചു തരണമേ എന്റെയും ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JosephK.J.-eo5ep
    @JosephK.J.-eo5ep Před 27 dny +1

    കർത്താവെ ഞങ്ങളെ വിശുദ്ധികരിക്കണമേ അനുഗ്രഹിക്കേണമേ 🙏

  • @shieladcruz4387
    @shieladcruz4387 Před 28 dny +1

    എൻ്റെ ഈശോയെ, ഉന്നതത്തിൽ നിന്നും വരുന്ന എല്ലാ അനുഗ്രഹങ്ങളും കൊണ്ട് എന്നയും എൻ്റെ കുടുംബത്തെയും,സാഹചര്യങ്ങളെയും അനുഗ്രഹിക്കണമേ. സഹായിക്കണമേ ,കർത്താവേ.... ആമേൻ.

  • @georgep3967
    @georgep3967 Před 29 dny +45

    കടന്നുപോകുന്ന ഈ പ്രത്യേക അവസ്ഥയിൽ കർത്താവേ അങ്ങ് പ്രവർത്തിക്കണേ, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @minijose607
    @minijose607 Před 29 dny +73

    ഭർത്താവിൻ്റെ മദ്യപാന ശീലത്തിന് കുറവ് വരുത്തണമേ ഈശ്വരവിശ്വാസം വർദ്ധിപ്പിക്കണമേ

  • @Ltakk2017
    @Ltakk2017 Před 28 dny +2

    ഈശോയെ എന്റെ മക്കളെ സൂക്ഷിച്ചു kaatholane🙏🙏🙏🙏🛐

  • @midhilink2097
    @midhilink2097 Před 28 dny +1

    വീടില്ലാത്തവരെയും ജോലിലഭിക്കാതിരിക്കുന്നവരേ യും അവരുടെ സങ്കടങ്ങൾ അങ്ങ് കേൾക്കേണമേ അവരെ അനു ഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏അവർക്കായി പ്രാർത്ഥിക്കുന്നു

  • @christeenajoseph448
    @christeenajoseph448 Před 29 dny +519

    ഈശോ.... വിവാഹ പ്രായം കഴിഞ്ഞു വിഷമത്തിലായിരിക്കുന്ന മക്കളേയും ഭവനമില്ലാതെ വിഷമിക്കുന്ന മക്കളേയും അങ്ങ് കാണണമെ... അനുഗ്രഹിക്കണമെ....😢😢😢

  • @valsammasebastian9853
    @valsammasebastian9853 Před 29 dny +16

    ഈശോയെ എന്റെ മൂന്നു മക്കളെയും വിശുദ്ധരായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ 🙏

  • @MeRuth
    @MeRuth Před 28 dny +1

    എന്റെ മകന്റെ ഉപരിപഠനത്തേക്കുറിച്ച് ഉണ്ടായിരുന്ന അഭിപ്രാഭിന്നത എന്റെ ഈശോ അത്ഭുതകരമായി പരിഹരിച്ചു തന്നിരിക്കുന്നു 🙏🏻
    യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻❤️

  • @user-zk9yq6pw9c
    @user-zk9yq6pw9c Před 28 dny +1

    എൻ്റ ദൈവമേ വിസ തക്ക സമയത്ത് കിട്ടുവാൻ അങ്ങ് കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ എൻ്റ ദൈവമേ ജൂൺ 29th nadakkuvan pokunna exam nu നല്ല റിസൾട്ട് വേണ്ടി അങ്ങ് കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ ❤❤

  • @Rahul-id6ne
    @Rahul-id6ne Před 28 dny +58

    ഈശോയേ സംരക്ഷിക്കാണമേ, പൈസ ഇല്ലാതെ, ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. ആവശ്യങ്ങൾ നിറവേറ്റി തരണമേ,

  • @SaliThomas-yi8jb
    @SaliThomas-yi8jb Před 29 dny +12

    ഈശോയെ എൻ്റെ മക്കളെ വിശ്വാസത്തിൽ വളർത്തണമേ

  • @dintaj4766
    @dintaj4766 Před 28 dny +1

    മുടങ്ങി കിടക്കുന്ന ഇൻഷുറൻസ് തടസ്സം മാറ്റി തരണമേ ഈശോയെ 🙏🙏🙏

  • @bijuvarghese875
    @bijuvarghese875 Před 28 dny +1

    യേശുവേ അങ്ങയോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളേം അവിടുന്ന് അനുഗ്രെഹികേണമേ...

  • @anitttajoseph2903
    @anitttajoseph2903 Před 29 dny +23

    യേശുവേ എന്റെ കുടുംബത്തെ അവിടുത്തെ സംരക്ഷണത്തിൽ കാത്തു പരിപാലിക്കേണമേ രോഗങ്ങളിൽ നിന്നും പ്രതികൂല സാഹചര്യങ്ങളിൽ നിന്നും വിടുതൽ തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @leenajoseph7459
    @leenajoseph7459 Před 29 dny +8

    ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എനിക്ക് ഒരു ജോലി തരണേ ഈശോയെ. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേ ഈശോയെ

  • @preethavnair1236
    @preethavnair1236 Před 28 dny +1

    യേശുവേ ഞങ്ങളെ കടകെണിയിൽ നിന്നു० മകന് വെളിയിൽ പോയി ജോലി ചെയ്യുക എന്ന് സൻകൽപവു० ഈവചന० പോലെ നടത്തി തരണമേ കർത്താവേ❤❤❤❤❤❤❤

  • @rosemoljobyrosemoljoby5158

    എന്റെ ഈശോയെ ഞങ്ങൾ വാങ്ങിച്ച സ്ഥലത്ത് വഴിയുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടായി. അങ്ങയുടെ നാമത്തിൽ ആ പ്രശ്നം എടുത്തുമാറ്റി ഞങ്ങൾ ഒരു വീട് പണിയാൻ അനുഗ്രഹിക്കേണമേ

  • @albingeorge8268
    @albingeorge8268 Před 29 dny +198

    കർത്താവേ daily blessing കാണുന്ന എല്ലാ വീട് ഇല്ലാത്ത മക്കളെയും സമർപ്പിക്കുന്നു, എൻ്റെ ഈശോയേ ഭവനങ്ങൾ ഇല്ലാത്ത എല്ലാ മക്കൾക്കും നല്ല ഭവനങ്ങളെ കൊടുക്കണമെ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kunjumolkoshy209
      @kunjumolkoshy209 Před 29 dny +1

      ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

    • @jijoalias930
      @jijoalias930 Před 29 dny +1

    • @thomaspv6907
      @thomaspv6907 Před 29 dny +1

      Yesuve sthothram yesuve nandhi yesuve aaradhna hallelujah sthothram hallelujah sthothram hallelujah sthothram praise the lord jesus i trust in you y you

    • @thomaspv6907
      @thomaspv6907 Před 29 dny +1

      Yesuve nandhi sthothram hallelujah sthothram hallelujah Aameen

    • @pen_and_ink6831
      @pen_and_ink6831 Před 29 dny

      Amen

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 29 dny +37

    കർത്താവെ കരുണ ഉണ്ടാകേണമേ അച്ഛൻ നടത്തുന്ന എല്ലാ പ്രെയറും പരിശുധന്മാവ് ആഴത്തിൽ ഇറങ്ങി അനുഗ്രഹിക്കേണമേ 🙏22തീയതി ഉപവാസപ്രാർഥനയിൽ വലിയ അനുഗ്രഹം ആയി മാറുവാൻ കർത്താവെ കരുണ ഉണ്ടാകേണമേ എല്ലാ നിയോഗങ്ങളിലേക്കും വലിയ നന്മകൾ തന്നു ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏

  • @user-tk5wu4db7m
    @user-tk5wu4db7m Před 28 dny +3

    ദൈവമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ ഞങ്ങളുടെകൈയ്യിൽ എപ്പോഴും ഒഴിയാതെ പൈസ ഉണ്ടാകണേ ആരുടേയും മുന്നിൽ കൈ നീട്ടാതെ ഞങ്ങൾക്ക് ഒരു ജിവിതം തരണേ യേശുവേ ഒരാൾ വന്ന് വായ്പാ ചോദിച്ചാൽ കൊടുക്കാനുള്ള മാർഗ്ഗം കാണിച്ച് തരണേ ഞങ്ങളുടെ കടബാദ്ധ്യതകളൊക്കെ മാറ്റി തരണേ വീടിന്റെ വാടക കൊടുക്കാൻ സാധിക്കണേ ആമേൻ

  • @Tintupaul-ku5mo
    @Tintupaul-ku5mo Před 28 dny

    ഈശോയെ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഞങ്ങളുടെ പപ്പായെ സമർപ്പിക്കുന്നു ആയുരാരോഗ്യസൗഖ്യങ്ങളും ദീർഘായുസും നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @liyolechu
    @liyolechu Před 28 dny +49

    ഈശോയെ ജോലി ശരിയാവാതെ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🏻പരുശുദ്ധത്മാവേ സഹായിക്കണ്ണേ

  • @jobyjoseph4017
    @jobyjoseph4017 Před 29 dny +26

    ഈശോയെ എനിക്ക് ഒരു ഭവനം തരണം ഭവനം ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @loftyjdaniel5585
    @loftyjdaniel5585 Před 28 dny +1

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹികണമേ സന്തോഷവും സമദാനവും തരണമെയ് തലമുറകളെ അനുഗ്രഹിക്കണ്മെയ് 🙏🙏🙏

  • @anniejohnny5078
    @anniejohnny5078 Před 28 dny +1

    Ente essoye enteniyohangal sikarichu sadhichutharename Amen Amen Amen Amen Amen🙏🙏🙏🙏🙏🙏

  • @diyabiju9377
    @diyabiju9377 Před 29 dny +19

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. നല്ല പഠനമികവും നല്ല ആരോഗ്യവും വിജയവും കൊടുത്ത് സഹായിക്കണം അമ്മേ മാതാവേ

  • @riyajoiceriyajoice5711
    @riyajoiceriyajoice5711 Před 29 dny +21

    എന്റെ ഈശോയെ അവിടുത്തെ എല്ലാ വരങ്ങളും ദാനങ്ങളും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ നാഥാ🙏🙏🙏🙏

  • @greeshmasr3279
    @greeshmasr3279 Před 28 dny +1

    യേശുവേ കടഭാരത്താൽ ഭാരപ്പെടുന്നു. കടഭാരം ഉടനെ മാറ്റി താരേണമേ. വസ്തു വിൽക്കുവാൻ ഇട്ടിരിക്കുന്നു ഉടനെ കച്ചവടം നടക്കണമേ യേശുവേ. എല്ലാ തടസ്സങ്ങളും ഭാരങ്ങളും പ്രയാസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ. 🙏

  • @femi6930
    @femi6930 Před 3 dny

    എന്റെ യേശുവേ അങ്ങയുടെ സഹായം ഞങ്ങളുടെ കുടുംബത്തിന് എപ്പോഴും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു സഹായം അപേക്ഷിക്കുബോഴെല്ലാം മറ്റുള്ളവരുടെ കരങ്ങൾ വഴി സഹായിക്കുന്നതിനു നന്ദി പറയുന്നു വചനത്തിലൂടെ ഞങ്ങളിൽ ദൈവവിശ്വാസം വർധിപ്പിക്കുന്ന അച്ഛനെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @minithomas9240
    @minithomas9240 Před 29 dny +32

    എന്റെ ഈശോയെ ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവർത്തനമേഖലകളെയും ആശിർവാതിക്കണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @valsammaantony9218
    @valsammaantony9218 Před 29 dny +34

    ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥന പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. എല്ലാ രോഗികളെയും അങ്ങയുടെ മുമ്പിൽ ഞാൻ സമർപ്പിക്കുന്നു.

  • @SriLekshmi-qv8ep
    @SriLekshmi-qv8ep Před 28 dny +1

    എന്റെ ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏സമാധാനം തരേണമേ... ജീവിതത്തിൽ ഇറ്റപ്പെടുന്ന സമയങ്ങളിൽ നീ എനിക്ക് താങ്ങും.. തണലുമായി കൂടെ ഉണ്ടാകണമേ 🙏🙏🙏അപ്പുനേം ദേവുനേം നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു... അപ്പൂന് പഠിക്കാനുള്ള അലസത മാറ്റിയ തരേണമേ... ചീത്ത കൂട്ട് kettukalil നിന്നും അവനെ മോചിപ്പിക്കണമേ... നല്ല ഒരു ഭാവി അവർക്ക് കൊടുക്കണമേ 🙏🙏🙏

  • @user-yu4hg5ft6i
    @user-yu4hg5ft6i Před 28 dny

    എന്റെ ഈശോയെ അലൻമോന്റെ എല്ലാ ജോലിയുടെ പ്രേശ്നങ്ങളിലും ഇടപെടേണമേ ആമേൻ 🙏❤️🙏

  • @user-ku7ob9yb6b
    @user-ku7ob9yb6b Před 29 dny +51

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പരസ്പരസ്നേഹത്തിലും, പ്രാർത്ഥനയിലും, വിശുദ്ധിയിലും ജീവിക്കാൻ ഞങ്ങളെ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ

  • @Marykutty-zo8py
    @Marykutty-zo8py Před 29 dny +39

    എന്റെ ഈശോയെ ഗർഭിണികളായിരിക്കുന്ന എല്ലാ മക്കളേയും അവരോടൊപ്പം ഞങ്ങളുടെ മകളേയും സമർപ്പിക്കുന്നു ഈശോയെ ചേർത്തുപിടിക്കണമെ ആമേൻ❤❤❤❤❤❤❤❤❤❤

  • @mmu827
    @mmu827 Před 28 dny +1

    ഈശോയെ എന്റെ അമ്മയുടെ നടുവിന്റെ വേദന മാറ്റി തരണമെ

  • @nishashiju358
    @nishashiju358 Před 26 dny

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ 🙏കാത്തു കൊള്ളണമേ 🙏ആമേൻ 🙏

  • @Mrs.Vinu000
    @Mrs.Vinu000 Před 28 dny +22

    യേശുവേ,
    ഗർഭിണികളുടേമേൽ കരുണയായിരിക്കണമേ. 🙏🏾
    ആരോഗ്യവും, ആയുസ്സും, ദൈവഭക്തിയും, ദൈവഭയവുമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ. 🌹
    Normal delivery തന്ന് കാക്കണമേ. 🕯️
    Pregnancy period happy ആയി ഇരിക്കുവാൻ കൂടെയുണ്ടാകണമേ. 🥹✝️

  • @sr.deepthi657
    @sr.deepthi657 Před 29 dny +14

    ഈശോയെ വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ. തടസങ്ങൾ നിക്കണേ

  • @augustineparathazham471
    @augustineparathazham471 Před 22 hodinami

    Karthave anugrahikkename durithathil petta ellavarkum neethi kodukkename njangalude casil neethi tharename njangalude niyogam sadhichu tharename amen

  • @user-le1mv6ch6z
    @user-le1mv6ch6z Před 26 dny

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻യേശുവേ കാത്തുകൊള്ളണമേ 🙏🏻അനുഗ്രഹിക്കേണമേ ഞങ്ങളുടേമേൽ കരുണയായിരിക്കണമേ 🙏🏻✝️

  • @ajithaajayan8773
    @ajithaajayan8773 Před 29 dny +42

    ദൈവമേ Daily blessing - ലെ അച്ചനെ അനുഗ്രഹിക്കണമേ എല്ലാ ആപത്ത് അനർത്ഥങ്ങളിൽ നിന്നും വിടുവിക്കണമേ അനേക ലക്ഷങ്ങൾക്ക് സുവിശേഷം അറിയിക്കാൻ അനുഗ്രഹിക്കണമേ ആമേൻ

  • @jincyshaji9124
    @jincyshaji9124 Před 28 dny +42

    ആമ്മേൻ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി

  • @maryjoy4144
    @maryjoy4144 Před 28 dny

    ഈശോയെ വിദേശത്തായിരിക്കുന്ന എന്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ അദ്വാനങ്ങളെ അനുഗ്രഹിക്കേണമെ 🙏🏼🙏🏼🙏🏼

  • @merrinthomas3025
    @merrinthomas3025 Před 28 dny +1

    ഓ യേശുവേ, 2024ലെ നീറ്റ് പരീക്ഷയിൽ എനിക്ക് നല്ല സ്കോർ തരൂ 🙏🙏🙏

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd Před 29 dny +22

    ഈശോയെ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് വേണ്ട പോലെ ഏറ്റവും ഭംഗി ആക്കി തരണമേ...ഈശോയെ എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു...അങ്ങയുടെ അത്ഭുതകരമായ ഇടപെടൽ എൻ്റെ ജീവിതത്തിൽ ഉടനീളം ഉണ്ടാകണം...🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 29 dny +15

    എന്റെ ഈശോയെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി മക്കളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും കൊണ്ട് നിറയ്ക്കേണമേ എന്റെ യേശു അപ്പ കൃപകൾ കൊണ്ട് നിറയ്ക്കേണമേ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ഞങ്ങളെ കൈപിടിച്ചുയർത്തേണമേ മറ്റുള്ളവരുടെ പരിഹാസങ്ങളിൽ ഞങ്ങളെ ഉയർത്തി കാട്ടേണമേ പരിശുദ്ധാത്മാവേ ഞങ്ങൾ കൃപകൾ ദാനമായി ഞങ്ങൾക്ക് നിറയ്ക്കേണമേ പരിശുദ്ധാത്മാവേ വേഗം വരേണമേ സഹായിക്കേണമേ ഞങ്ങളിൽ നിറക്കേണമേ കൃപകൾ കൊണ്ട് 🙏🙏🙏🙏🙏❤️

  • @jancymary5541
    @jancymary5541 Před 28 dny

    എൻ്റെ ഈശോയെ ജോലിയില്ലാത്ത മക്കളെ അനുഗ്രഹിച്ച് ജോലി നൽകി ആശ്വാസിപ്പിക്കണമെ🙏🙏❤️🙏🙏

  • @elvintikson4872
    @elvintikson4872 Před 28 dny

    യേശുവേ നന്ദി ജോലിക്ക് വേണ്ടി പ്രാർത്ഥിച്ചു അത് യേശു സാധിച്ചു തന്നു രോഗത്തിലും വേദനയിലും കഴിയുന്നവർക്ക് അശ്വാസം നൽകണമേ അമ്മീൻ

  • @aneeshbalan2556
    @aneeshbalan2556 Před 29 dny +21

    ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോണേണമ ആമേൻ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ammen🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥

  • @rosammathomas8004
    @rosammathomas8004 Před 29 dny +29

    എന്റെ യേശുവേ എല്ലാ രോഗങ്ങളിൽ നിന്നും എന്നെ വിടുവിച്ചു എന്നെ അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

  • @gracykurian6924
    @gracykurian6924 Před 28 dny

    ഈശോയേ എന്റെ േമാളുടെ വിവാഹതടസ്സം മാറ്റി തരണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlyvarghese8265
    @sherlyvarghese8265 Před 28 dny

    ഈശോയെ വിവാഹ തടസം നേരിടുന്ന എന്റെ സഹോദരൻ പ്രസാദ് നെ സമർപ്പിക്കുന്നു ഈശോയെ അവിടുന്നു അവനു യോജിച്ച ജീവിത പാങ്ങ് ഗ ളി യെ നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ ആമ്മേൻ 🙏🙏🥰

  • @SB-mp5jb
    @SB-mp5jb Před 29 dny +48

    എന്റെ ഈശോയെ എന്റെ സഹോദരനെ കടങ്ങളുടെ ആഴകടലിൽനിന്ന് കൈപിടിച്ചുകയറ്റണമേ. 🙏😭🙏അതുപോലെ കടങ്ങൾകൊണ്ട് വിഷമിക്കുന്ന എല്ലാ മക്കളെയും ഉന്നതത്തിൽ നിന്ന് അനുഗ്രഹിക്കണമേ ഈശോയെ.... 🙏😭🙏

  • @johnvjjohn6965
    @johnvjjohn6965 Před 29 dny +29

    പെന്തി കൊസ്തി പെരുന്നാളിന് കാത്തിരിക്കുന്ന എല്ലാവർക്കും പരിശുദ്ധൽമാവിനെ അയച്ചു ശുദ്ധികരിക്കണമേ.. ആമേൻ 🙏🙏

  • @nisha4480
    @nisha4480 Před 28 dny

    ഈശോയെ വിദേശത്തു പഠിക്കാൻ പൊയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെ പരിശുദ്ധനവിനാൽ നിറക്കണമേ

  • @jipsajose6921
    @jipsajose6921 Před 28 dny

    എന്റെ ഈശോയെ, എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരാണമേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻

  • @abhayadayas5076
    @abhayadayas5076 Před 28 dny +7

    ലോകം മുഴുവനുമുള്ള എല്ലാ മക്കളെയും വിവേകത്തോടെ പെരുമാറാൻ അനുഗ്രക്കണമേ പരിശുദ്ധമാവിന്റെ ദാനംകൊണ്ട് അവരെ നിറക്കണമേ 🙏🏻🙏🏻

  • @meeramadhavan3198
    @meeramadhavan3198 Před 29 dny +13

    പലവിധപ്റശ്നങ്ങളാൽ വേദനിച്ചു മനമുരുകി ജീവിക്കുന്ന എല്ലാ മക്കളുടെമേലും കരുണയായിരിക്കണമേ കർത്താവേ

  • @jerinnechikattil7054
    @jerinnechikattil7054 Před 28 dny

    ഈശോയെ എന്റെ അപ്പന്റെ കടയിൽ ഇരുന്നു കൊണ്ട് ഒരു വക്തി പുകവലിക്കുന്നത് കൊണ്ട് ഈശോയെ എന്നെ പുകവലിയുടെ മണം എന്നെ വല്ലാതെ അസുസ്ഥതപെടുത്തുന്നു ഈശോയെ 😭 ഈശോയെ എന്നെ ഈ പുകവലിയുടെ അസുസ്ഥതകളിൽ ന നിന്നും എന്നെ കാത്തുകൊള്ളണമേ ഈശോയെ ആമേൻ 🙏🕯️

  • @rajimahesh9950
    @rajimahesh9950 Před 28 dny

    എന്റെ ഈശോയെ എന്റെ കടബാധ്യതകൾ മാറ്റി തരണമേ

  • @user-km9or3uq2c
    @user-km9or3uq2c Před 29 dny +40

    യേശുവേ നന്ദി, വീടില്ലാത്തവരേയും മക്കളില്ലാത്തവരേയും, നല്ലൊരു ജോലിയില്ലാത്തവരേയും വിവാഹം നടക്കാത്ത വരേയും അവിടുത്തെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണമേ