പ്രശ്നങ്ങളുള്ള നിന്റെ ജീവിതത്തിൽ വലിയൊരു വിടുതൽ സംഭവിക്കും!!FR.MATHEW VAYALAMANNIL CST|Friday

Sdílet
Vložit
  • čas přidán 7. 12. 2023
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    subscribe to this channel / @frmathewvayalamannil

Komentáře • 2K

  • @jessykuttiachan5117
    @jessykuttiachan5117 Před 6 měsíci +4

    എന്റെ ഈശോയെ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എന്റെ മകനെ യും എല്ലാ മക്കളെ യും സമർപ്പിക്കുന്നു🙏🙏🙏

  • @reshmaemathew1079
    @reshmaemathew1079 Před 6 měsíci +34

    ഈശോയെ വിവാഹ തടസ്സം അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കേണമേ.. അവർക്ക് യോജിച്ച ജീവിത പങ്കാളിയെ അങ്ങ് നൽകണേ.. 🙏🏻🙏🏻🙏🏻

  • @nishasathyan8107
    @nishasathyan8107 Před 6 měsíci +1

    യേശുവേ ഞാൻ അങ്ങയ്ക് സമർപ്പിച്ച നിയോഗങ്ങൾ എനിയ്ക്ക് സാധിച്ചു തരണം നാഥാ വിശിഷൃ എന്റെ മകൾക്ക്ഒരുവീടിന് വേണ്ടി ംസമർപ്പിച്ച നിയോഗം അങ്ങ് ഏറ്റെടുക്കണേ നാഥാ ഞാൻ ഒരു ഹിന്ദു ആണന്ന് കരുതി എന്നെ ഉപേക്ഷിക്കല്ലേ നാഥാ
    നീ എന്റെ ജീവിതത്തിൽ ജീവിതത്തിൽ ഇടപെടണേ നാഥാ

  • @varghesepathrose7691
    @varghesepathrose7691 Před 6 měsíci +1

    ഈശോയെ എന്റെ മോൻ i lt s പരീക്ഷയിൽ വിജയിക്കുന്നതിനും എന്റെ മകൾക്കു പ്ലസ്ടു വിന് നല്ല വിജയം നൽകണമെന്ന് അപേഷിക്കുന്നു അനുഗ്രഹിച്ചു വിജയി പിക്കണമെന്ന് അപേഷിക്കുന്നു ആമേൻ 🙏🙏🙏

  • @rinishaju7197
    @rinishaju7197 Před 6 měsíci +49

    എന്റെ മക്കളെ ദൈവ വിശ്വാസത്തിലും ദൈവ ഭക്തിയിലും വളരാൻ അനുഗ്രഹിക്കേണമേ 🙏🏻നന്നായി പഠിക്കാനും പഠിച്ചത് മറന്നു പോകാതിരിക്കാനും അവരെ അനുഗ്രഹിക്കേണമേ 🙏🏻

  • @jancymary5953
    @jancymary5953 Před 6 měsíci +79

    എത്ര വലിയ പ്രശ്നം ആയാലും ദൈവം മാറ്റി തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു ദൈവമേ നന്ദി സ്തുതി ഹല്ലേലുയ

  • @S_joseph88
    @S_joseph88 Před 6 měsíci +1

    കർത്താവേ എന്റെ ജോലിമേഖലയിലെ കഷ്ടപാടുകളും ദുരിതങ്ങളും അരാജകത്വവും അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. ജോലിമേഖലയിൽ അനീതി പ്രവർത്തിക്കുന്ന മേലധികാരികളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. ദൈവമേ സന്തോഷവും സമാധാനവും ഉള്ള ജോലിജീവിതവും കുടുംബ ജീവിതവും ഭാവി ജീവിതവും തന്ന് എന്നെയും എന്റെ കുടുംബങ്ങളെയും കാത്തുകൊള്ളണമേ.. ആമേൻ 🙏

  • @soumyajobi4719
    @soumyajobi4719 Před 6 měsíci +1

    ദൈവമെ എന്റെ കൂട്ടുകരിയെയും , കൗമാര പ്രായത്തിലേക്ക് കടക്കുന്ന മകൾക്കും ഇടയിൽ വരുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടണമെ , അമ്മയോട് സ്നേഹത്തോടെ കരുതലോടെ ഇടപെടാൻ , ആ മകളുടെ എല്ലാ നിഷേധാത്മക ചിന്തകളും ... അവിടന്ന് അവരിലേക്ക് , ആ കുടുംബത്തിലേക്ക് കടന്ന് ചെല്ലണമെ🙏
    ഭർത്താവിന്റെ ആരോഗ്യ പ്രശ്നങ്ങളാൽ ഒരുപാട് വർഷങ്ങളായി പൊരുതി ജീവിക്കുന്ന അവളുടെ മക്കളാൽ അവളുടെ ജീവിതത്തെ ഉയർത്തണമെ🙏

  • @JayaVelayudhan
    @JayaVelayudhan Před 6 měsíci +29

    എന്റെ സ്വഭാവത്തിൽ മാറ്റം വരണമേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ കർത്താവെ എന്റെ നിയോഗങ്ങൾ അവിടത്തെകരങ്ങങ്ങളിൽ സമർപ്പിക്കുന അനുഗ്രഹിക്കണമേ

    • @aniemohan2524
      @aniemohan2524 Před 6 měsíci

      ആമ്മേൻ 🙏🙏🙏

    • @aniemohan2524
      @aniemohan2524 Před 6 měsíci

      ഹല്ലേലുയ 🙏🙏🙏

    • @aniemohan2524
      @aniemohan2524 Před 6 měsíci

      യേശുവേ.... എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കതു സാധിച്ചു തരേണമേ 🙏🙏🙏

    • @susanvarghese3247
      @susanvarghese3247 Před 6 měsíci +1

      Amen

    • @JOYMOLJOYMOL
      @JOYMOLJOYMOL Před měsícem

      Jesus my saviour and lord please God bless me

  • @logongamer7317
    @logongamer7317 Před 6 měsíci +1

    യേശുവേ എന്റെ അനിയത്തിയുടെ ബ്രെയിൻ ട്യൂമോർ എന്ന അസുഖം ഇനിയൊരു ഗ്രൗത് ഇല്ലാതെ ഭേദമാക്കിത്തരേണമേ 🙏🏻🙏🏻എന്റെ ജീവിതത്തിൽ ഇടപെടേണമേ 🙏🏻🙏🏻ഈശോയെ അനുഗ്രഹിക്കണേ. കൂടെയുണ്ടാവണേ 🙏🏻🙏🏻

  • @jomoljose8999
    @jomoljose8999 Před 6 měsíci +1

    ഈശോയെ 25/12/2023നു മുമ്പായി നടക്കണമെന്ന് ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു തരണമേ 🙏എന്നോട് കരുണ തോന്നണമേ 🙏

  • @sislybb8351
    @sislybb8351 Před 6 měsíci +4

    എൻറെ വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി ഇതുവരെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ലഭിച്ചിട്ടില്ല.. ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അൽഭുതം നൽകി ദൈവകൃപ നിറച്ച് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏

  • @stephenbabu5946
    @stephenbabu5946 Před 6 měsíci +56

    കർത്താവേ പാപികളായ ഞങ്ങളോട് കരുണചെയ്യണമേ 🙏

  • @user-gq3wy3ih9v
    @user-gq3wy3ih9v Před 5 měsíci +1

    യേശുവേ എന്റെ നീയോഗങ്ങൾ സാധിച്ചു തരണേ എന്റെ മകനെ സമർപ്പിക്കുന്നു വഴി തുറക്കണേ എല്ലാം രോഗത്തിൽ നിന്നും വിടുതൽ തരണേ കുടുംബത്തെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @sarithaof
    @sarithaof Před 2 měsíci +1

    ഇശോയെ ഞങ്ങളുടെ കടബാധ്യകളും എൻ്റെ ഭർത്താവിൻ്റെ മദ്യപാനവു അവിടന്ന് ദയതോന്നി മാറ്റി തരണമെആമ്മേൻ

  • @sheejaphilip1173
    @sheejaphilip1173 Před 6 měsíci +122

    ജോലി ഇല്ലാത്ത മക്കൾക് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ആമേൻ

    • @siminimi7399
      @siminimi7399 Před 6 měsíci +4

      Appa joli kittanayit prarthikkunnu appa kai vidaruthe

    • @beats36
      @beats36 Před 6 měsíci

      ജോലിക്ക് ആളെകിടാതെ അന്യസ൦സ്ഥാന തൊഴിലാളികൾ വ൬്ജോലിചെയ്യു൬ കേരളത്തിൽനിന്നാണോഈ പ്റാർത്ഥന

    • @bijujayadevan5661
      @bijujayadevan5661 Před 6 měsíci +1

      ​@@beats3610 ദിവസം സ്ഥിരമായിട്ട് എന്തെങ്കിലും ഒരു ജോലി കിട്ടുംമോ? 😀

  • @_Ponnuz_Art_
    @_Ponnuz_Art_ Před 6 měsíci +3

    എന്റെ ഈശോയെ എനിക്ക് ഒരു ജോലി സ്ഥിരം ആയിട്ട് കിട്ടണമേ എന്റെ മകളുടെ പഠനം നടത്തണമേ എന്റെ ഈശോയെ ആമ്മേൻ

  • @babykuttymathew2314
    @babykuttymathew2314 Před 6 měsíci +1

    ദൈവമെ എന്റെ മാക്കളുടെ ജോലിയും ജോലി സലവും അനുഗ്രഹിക്കേണമെ. എന്റെ എല്ലാ രോഗങ്ങൾക്കും പൂർണ സൗഗ്യിയ്യം തന്നു അനുഗ്രഹിക്കണമെ

  • @SajiGeorge-vn1pi
    @SajiGeorge-vn1pi Před 6 měsíci +2

    ഈശോയെ എന്റെ കുടുബത്തിൽ അലട്ടുന്ന ഒരോ പ്രതിസന്ധിയും മനസ്സിനെ അലട്ടുന്ന പ്രയാസങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുബ ത്തോടു കരുണ തോന്നണമേ

  • @ittupp8769
    @ittupp8769 Před 6 měsíci +77

    കർത്താവേ മധ്യപാനികൾക്ക് മാനസാന്തരം കൊടുക്കേണമേ. അവരുടെ ആന്തരിക മുറിവുകളെ സഖ്യമാക്കേണമേ :❤ ❤

    • @leenakuriakose1095
      @leenakuriakose1095 Před 6 měsíci

      എന്റെ മകനുവേണ്ടിയും പ്രാർത്ഥിക്കണമേ😭🙏

    • @salyvarghese4839
      @salyvarghese4839 Před 6 měsíci

      🙏🙏🙏

    • @RemyaRS-ue9pj
      @RemyaRS-ue9pj Před 6 měsíci

      എന്റെ ഭർത്താവിന്റെ മദ്യപാനം മാറണേ

    • @minijoseph8107
      @minijoseph8107 Před 6 měsíci

      Enteyum

    • @joyaljoseph6509
      @joyaljoseph6509 Před 6 měsíci

      Isoye ente makanuvendi prarthikkunnu

  • @sheenashaji2623
    @sheenashaji2623 Před 6 měsíci +12

    ഈശോയേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് അങ്ങ് എനിക്ക് സാധിച്ചു തരണേ.....
    ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം നിര്‍ത്തി കുടുംബത്തിൽ സമാധാനം തരണേ....

  • @user-en6cx3wq3j
    @user-en6cx3wq3j Před 6 měsíci +1

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @leelaedwin8905
    @leelaedwin8905 Před 6 měsíci +2

    ഈശോയെ എന്റെ കുടുംബജീവി തത്തിൽ എന്റെ യും മകളുടെ കുടുബം ജീവിതത്തി ലും ആവശ്യമില്ലാതെ കയറി ഇടപെടുന്ന ഭർത്താ വിന്റെ അനി യൻ മാരും പെങ്ങളുട ഭർത്താവും ഞങ്ങൾ ക്കു ഒരു തല വേദന യായി. മാറി യി രുക്കുക യാണ് ഇവരി ലൂ ടെ ഞങ്ങ ളു ടെ കുടുംബത്തി ൽ കല ഹം വിതയ് ക്കുന്നദുഷ്ടശക്തി ളെ അകറ്റി ക്കള യണ മേ

  • @ponnu89863
    @ponnu89863 Před 6 měsíci +9

    മാത്യു അച്ഛനെ കാണണം എന്നത് എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു... വയനാട് ഒരുപാട് ദൂരെ ആയതുകൊണ്ട് ഒരു ജോലി ആവാതെ ഇപ്പോഴത്തെ സിറ്റുവേഷനിൽ അവിടേക്കു പോവാൻ പറ്റില്ല... എന്തോ നിമിത്തം പോലെ ഞങ്ങളുടെ നാട്ടിൽ അച്ഛൻ ഇന്നലെ വന്നു... ഇന്നലെ വരുമെന്ന് ഞാൻ അറിഞ്ഞത് മിനിഞ്ഞാന്ന് വൈകുന്നേരം ആണ്.... ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല... രാവിലെ തന്നെ പോയി....അച്ഛനെ കാണാൻ പറ്റി...സംസാരിക്കാൻ ഒന്നും പറ്റിയ സാഹചര്യം ആയിരുന്നില്ല.
    .എന്നാലും എന്റെ ഭാഗ്യം ആയി ഞാൻ ഇന്നലെ എന്നുള്ള ദിവസം കാണുന്നു .... അത്രത്തോളം മനസ്സിന് സന്തോഷം തന്നു......... ഞങ്ങളുടെ നാട് തൃശൂർ.... ഒട്ടും പ്രതീക്ഷിക്കാതെ അച്ഛന്റെ വചനങ്ങൾ നേരിട്ട് കേൾക്കുവാൻ ഉള്ള ഭാഗ്യം തന്ന ഈശോയ്ക്ക്... ഒരായിരം നന്ദി 👏🏼👏🏼

  • @jipsonjames6362
    @jipsonjames6362 Před 6 měsíci +22

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @joydasan1131
    @joydasan1131 Před 6 měsíci +1

    ഈശോയെ, എൻ്റെ അനിയൻ്റെ മദ്യപാന ആസക്തിയിൽ നിന്ന് വിടുതൽ നൽകണേ😢😢🙏🙏🙏

  • @minishaji8279
    @minishaji8279 Před 6 měsíci +1

    കർത്താവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണ്ണമേ. ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളണമേ

  • @jasminiscrad6227
    @jasminiscrad6227 Před 6 měsíci +8

    ഒക്ടോബർ മാസം നടന്ന 31ദിവസത്തെ നിയോഗ പ്രാർത്ഥനയിൽ ഞാൻ പ്രാർത്ഥിച്ച എന്റെ നിയോഗങ്ങൾ എല്ലാം ദൈവം എനിക്ക് സാധിച്ചു തന്നു. അതിനു ഞാൻ ദൈവത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. യേശുവേ നന്ദി യേശുവേ സോസ്ത്രം 🙏

  • @user-xw5cz8wd1i
    @user-xw5cz8wd1i Před 6 měsíci +9

    മാതാവേ എന്റെ കുടുംബത്തിൽ ശാന്തി സമാധാനവും നൽകണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എന്റെ വീടിന്റെ പൂർത്തിയാക്കാനുള്ള ബാക്കി പണി തീർക്കാനുള്ള കൃപാവരം നൽകണമേ എന്റെ കുടുംബത്തിൽ ശാന്തി സമാധാനം നിറയണമേ

  • @sherlyphilip9887
    @sherlyphilip9887 Před 6 měsíci +1

    ഈശോയെ എന്റെ കുടുംബജീവിതത്തിലെ എല്ലാ അസ്വസ്ഥതകളെയും മാറ്റി തരേണമേ 🙏🙏🙏

  • @mercylukose6024
    @mercylukose6024 Před 6 měsíci +2

    എൻ്റെ മക്കളെ ദൈവ വിശ്വാസത്തിലും സ്നേഹത്തിലും valarthenamme.

  • @lillyanil9916
    @lillyanil9916 Před 6 měsíci +11

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധിയുള്ളതാക്കി തീർക്കണമേ ഞങ്ങളുടെ മക്കളെ അനുഗ്രഘയ്‌ക്കണമേ ജീവിതപങ്കാളിയെ ഒന്നു തൊടണമേ

  • @shinybaby6591
    @shinybaby6591 Před 6 měsíci +11

    യേശുവേ അങ്ങേ കരുണ ക്കായ് അങ്ങേ സന്നിധിയിൽ വരുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @user-kc5eh7zi8l
    @user-kc5eh7zi8l Před 6 měsíci +2

    ഈശോയെ എന്റെ മോൾക്ക്‌ എക്സാം എഴുതാനുള്ള എലിജിബിലിറ്റി കിട്ടിയതിനു നൂറായിരം കോടി നന്ദി പറയുന്നു. അപ്പാ എന്റെ കുഞ്ഞിനേയും എല്ലാ മക്കളെയും വഴി നടത്തി കൂടെയുണ്ടായിരിക്കണമേ. എല്ലാ മക്കളുടെയും മനസ്സിന് സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 měsíci +2

    Eesoye angu thanna kunjumakkale chettane jeevithathe angayude karangalil samarppikkunnu🙏 eesoye enikku onninum kazhivilla eesoye🙏🙏🙏🙏 eesoykkariyalo ente manasinte aswasthathakal bhayangal eesoye sahayikkaney🙏🙏🙏 ee veettil oru freedom tharaney🙏🙏🙏 eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye🙏🙏🙏🙏 vedhanippikkunna manushyaril ninnum sapavakkukalil ninnum rakshikkaney🙏🙏🙏🙏🙏

  • @rosariyopj2698
    @rosariyopj2698 Před 6 měsíci +22

    ഈശോയെ ഈ ധ്യാനം കൂടുന്ന എല്ലാവരുടെയും പ്രാർത്ഥന അങേ സന്നിധിയിൽ എത്തട്ടെ...

  • @santhachackappan4097
    @santhachackappan4097 Před 6 měsíci +8

    എന്റെ ഈശോയേ വർഷങ്ങളായി എന്റെ മകനെ കുറിച്ച് ഞാൻ വേദനിക്കുന്നു എന്റെ മകനെ ബന്ധനത്തിൽ നിന്നും വിടുവിക്കണമേ🙏🙏🛐

    • @leenakuriakose1095
      @leenakuriakose1095 Před 6 měsíci +1

      എന്റെ മകനു വേണ്ടിയും പ്രാർത്ഥിക്കണമേ!😭🙏

    • @maryabraham3102
      @maryabraham3102 Před 6 měsíci +1

      Ente makanum vendi prarthanayil orkanae.

  • @uh_naomiii
    @uh_naomiii Před 6 měsíci +1

    യേശുവേ എന്റെ മൂത്ത മകളെ അനുഗ്രഹിക്കണേ നടക്കാനിരിക്കുന്ന പരീക്ഷയിൽ നല്ല വിജയം നേടാൻ ഇടയാക്കണേ ആമ്മീൻ

  • @savithrinc8114
    @savithrinc8114 Před 6 měsíci +2

    യേശുവേ എന്റെ മക്കൾ ളു ടെ അച്ഛൻ മദ്യാ പാനം മൂലം ഞങ്ങളോട് പിരിഞ്ഞു പോയിരിക്കുകയായി രുന്നു ഇപ്പോൾ ഞങ്ങളുടെ അടുത്ത ക്കു വന്നു നന്ദി യേശുവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @user-ou7gs2cz6l
    @user-ou7gs2cz6l Před 6 měsíci +12

    യേശുവേ അങ്ങയുടെ ദാസിയുടെ അപേക്ഷ കൈക്കൊള്ളണമേ 🙏🙏🙏🙏സഹായിക്കണമേ 🙏🙏🙏🙏ഉപേക്ഷിച്ചു കളയരുതേ 🙏🙏🙏🙏

  • @snehajose1827
    @snehajose1827 Před 6 měsíci +16

    ❤️❤️❤️ഈശോയുടെ സ്നേഹത്താൽ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽകണമേ❤️❤️❤️

    • @chrisildapomthottam6153
      @chrisildapomthottam6153 Před 6 měsíci +1

      Jesus have mercy on james and Honey bless them with peace happy and children

  • @reenak6031
    @reenak6031 Před 6 měsíci +2

    യേശുവേ നന്ദി!
    എല്ലാ തിന്മകളിൽ നിന്നും മോചിപ്പിച്ച് മക്കളുടെ ഭാവിജീവിതം അനുഗഹിക്കണമേ

  • @PonnammaThomas-tf2gk
    @PonnammaThomas-tf2gk Před měsícem +1

    അച്ഛാ എനിക്കുവണ്ടി പ്രാർത്ഥിക്കണം എന്റെ കുടുബത്തിനുവേണ്ടിയും പ്രാർത്ഥിക്കണം. ഹല്ലേലുയ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤🌹

  • @Linsonmathews
    @Linsonmathews Před 6 měsíci +6

    യേശുവേ....
    ജോലി ഇല്ലാത്തവരെ അനുഗ്രഹിക്കണമേ.. ആമേൻ ✝️

  • @salinyadhithyan988
    @salinyadhithyan988 Před 6 měsíci +17

    യേശുവേ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് സ്വന്തമായി സ്ഥലം വാങ്ങുവാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @suprabhaps5507
    @suprabhaps5507 Před 6 měsíci +2

    ഞാൻ 33 വെള്ളി ആഴ്ച പ്രാർത്ഥിക്കാം ഒരു നിയോഗം വച്ചു ഈശോയെ എനിക്ക് ഒരു ബിസിനസ് തുടങ്ങി വിജയം വരിക്കാൻ കഴിയണം മേ എന്നു പ്രാർത്ഥിക്കുന്നു ഈശോയെ ഇന്ന് വരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി കർത്താവേ ആമേൻ. ഹല്ലേലുയ 🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 měsíci +2

    Eesoye jolikku povendi varumbol swasthatha tharaney🙏🙏🙏🙏 eesoye veettil ninnum samadhanamayittu povanum varanum pattaney eesoye🙏🙏🙏🙏 dhushtamanushyar ini enneyum makkaleyum chettaneyum veedineyum vedhanippikkathe Kakkaney eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏 eesoye enikku ee veettil pidichu nilkkan pattaney🙏🙏🙏🙏 eesoye🙏🙏 eesoykkariyalo eesoye ente manasinte aswasthathakal bhayangal eesoye🙏🙏🙏 ente adharakavaadathinu kavalerppeduthanamey🙏 eesoye🙏🙏🙏 enikku kshamikkanulla anugraham tharaney🙏🙏🙏🙏 eesoye njan cheytha thettukal ennodu kshamikkanamey🙏 eesoye🙏🙏🙏🙏🙏 illathathu parayunna manushyaril ninnum rakshikkaney🙏🙏🙏 eesoye🙏🙏🙏 enikku kshamikkanulla anugraham tharaney🙏🙏🙏🙏🙏🙏

  • @susammaraju3961
    @susammaraju3961 Před 6 měsíci +49

    ഇശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികളെ സമർപ്പിക്കുന്നു.മകൾക്ക് കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ.

  • @JboingeorgeJobingeorge
    @JboingeorgeJobingeorge Před 6 měsíci +16

    കർത്താവെ എന്റെ കുടുംബത്തിൽ വന്ന് ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങയും അനുഗ്രഹിക്കേണമേ amen🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @elsypt6036
      @elsypt6036 Před 6 měsíci

      ഏശുവേ എന്റെ ലോൺ ശരിയാക്കി തരണേ 🙏🙏🙏

    • @aleyammavargheese9418
      @aleyammavargheese9418 Před 6 měsíci

      എന്നെ സഹായിക്കുന്നവരെ എല്ലാവരെയും, മക്കളെ എല്ലാവരെയും anugrahikaname🙏🏻🌹

  • @sarinammuzz8813
    @sarinammuzz8813 Před 6 měsíci +3

    ദൈവത്തിനു സ്തുതി ഞാനും എന്റെ കുടുംബാംഗങ്ങളും 31 ദിവസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു. എന്റെ ആദ്യ ശ്രമത്തിൽ തന്നെ oet പരീക്ഷ നേടണമെന്ന എന്റെ ആഗ്രഹം സ്വപ്ന സാക്ഷാത്കാരമായി, ഒരുപാട് നന്ദി യേശുവേ ഞങ്ങൾ തീർച്ചയായും അനുഗ്രഹ റിട്രീറ്റ് സന്ദർശിച്ച് മാത്യു അച്ചനെ കണ്ടു ഞങ്ങളുടെ കൃതജ്ഞത അറിയിക്കുകയും ചെയ്യുo.

  • @philominajose3488
    @philominajose3488 Před 5 měsíci

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും അതുവഴി ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....
    ഈശോയേ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...

  • @rinishaju7197
    @rinishaju7197 Před 6 měsíci +10

    ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു ജോലി,, ഒരു നല്ല ജീവിതം 🙏🏻🙏🏻🙏🏻

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 6 měsíci +25

    അച്ഛന്റെ വചനം കേൾക്കുവാൻ സാധിച്ചതിന് അച്ഛനോട് ഒരായിരം നന്ദി പറയുന്നു ഈ വചനത്തിലൂടെ എന്നെയും എന്റെ കുടുംബത്തെയും പുതിയ ഒരു കുടുംബമാക്കി മാറ്റണമേ ഈശോയെ നന്ദി യേശുവേ സ്തുതി ഈശോയെ ആരാധന ❤❤❤🙏🙏🙏

  • @linsyajeesh3560
    @linsyajeesh3560 Před 6 měsíci +3

    ദൈവത്തിന്റെ നാമം മഹത്വപെടട്ടെ 🙏പരിശുദ്ധ അമ്മയുടെ നാമം മഹത്തപെട്ടട്ടെ 🙏അതു വഴി നിയോഗം നടക്കുവാനും ഇടയ്ക്കേണമേ 🙏

  • @bishashiji2893
    @bishashiji2893 Před 6 měsíci

    എന്റെ ഈ ശോയെ എനിക്ക് കുടുംബ സമാധാനം കിട്ടണം എന്റെ കുഞ്ഞിന്റെ ഹൈപ്പർ ആക്ടീവ് മാറ്റി അവന് അടങ്ങി ഇരിക്കാനുള്ള കൃപ നൽകണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ ആമ്മേൻ

  • @lijisajan2910
    @lijisajan2910 Před 6 měsíci +42

    അച്ഛന്റെ പ്രസംഗത്തിനായി കാത്തിരിക്കുകയായിരുന്നു വലിയ പ്രയാസത്തിലാണ് ഇരിക്കുന്നത് കടഭാരങ്ങൾ അനവധിയുണ്ട് പ്രതിസന്ധിയുടെ നടുവിൽആണ് എനിക്കൊരു വിടുതലിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. നിന്റെ സന്നിധിയിൽ നിന്ന് എന്നെ തള്ളിക്കളയരുത് എനിക്ക് വേഗം ഉത്തരമരുളേണമേ ആമേൻ സ്തോത്രം.

  • @anithamathew5361
    @anithamathew5361 Před 6 měsíci +61

    യേശുവേ മാരകമായ രോഗത്തിൽ നിന്നു എല്ലാവരെയും കാത്തു കൊള്ളണമേ 🙏🙏

  • @sharmilasharmy285
    @sharmilasharmy285 Před 6 měsíci

    കർത്താവെ എന്റെ മോളെ cmacma എക്സാം ഇന്ന് തുടങ്ങി 17 തിയതി തീരും ഓർമശക്തി കൊടുകേണമേ പാസാക്കി തരേണമേ 2 മത്തെ മോളുടെ സ്കാൻ റിസൾട് നാളെ Dr കാണുമ്പോൾ അസുഖം ഒന്നും കാണല്ലേ എന്റെ മക്കളെ കാത്തുപരിപാലികേണമേ 😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @reenabinson6240
    @reenabinson6240 Před 6 měsíci

    എന്റെ ഇശോയെ എന്റെ ഭർത്താവിന് നല്ല ഒരു സ്റ്റല കച്ചവടം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏

  • @sebyjiss5617
    @sebyjiss5617 Před 6 měsíci +6

    എന്റെ യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ അതിശക്തമായി ഇടപെടേണമേ 🙏🏻🙏🏻🙏🏻🙏🏻

    • @Manasa742
      @Manasa742 Před 6 měsíci

      Please pray for me nothing good happens to me for last 11 years. Am hindu by birth. But i prays to Jesus from my seventh standard onwards.when ever i take a decision in my life i used ask with lord. But the three decisions i took in my life was the worst mistakes forever.i lost my mind. But some how i joined each broken parts of my mind.
      Now i dont have a 👶 .it has been 4years i am waiting .financially struggling.Got high education but no job no income.husbands salary also not received for 5 years. Full problems..please request for me to get some happiness whenever i need the most

  • @SujaSuja123-vf5bg
    @SujaSuja123-vf5bg Před 6 měsíci +7

    അച്ഛന്റെ പ്രാർത്ഥന കേള്കുന്തോറും കർത്താവിൽ വിശ്വാസം വർധിച്ചുകൊണ്ടിരിക്കുന്നു ആമേൻ 🙏, കർത്താവെ രോഗ ശയ്യയിലായിരിക്കുന്നവരെയും, രോഗീ ശുശ്രുഷ ചെയ്യുന്നവരെയും കാത്തുകൊള്ളേണമേ ആമേൻ 🙏🙏വചനം പറയുന്ന അച്ഛനെ അനുഗ്രഹിക്കേണമേ, ആയുസും, ആരോഗ്യവും കൊടുകേണമേ ആമേൻ 🙏🙏

  • @darwingodwin4287
    @darwingodwin4287 Před 6 měsíci +1

    എനിക്കൊരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം വിദേശത്ത് ജോലിക്ക് പോകാനും വേണ്ടി പ്രാർത്ഥിക്കണം

  • @sherlymathew4091
    @sherlymathew4091 Před 3 měsíci

    ഈശോ എൻ്റെ മക്കളോട് കരുണ കാണിക്കുകയും ഒരു ജോലി കൊടുത്ത് രണ്ടുപേരെയും സഹായിക്കണേ അവരുടെ നിരാശ മാറ്റി കൊടുത്ത് സഹായിക്കണേ

  • @jipsonjames6362
    @jipsonjames6362 Před 6 měsíci +7

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @Sheela_jimmy
    @Sheela_jimmy Před 6 měsíci +11

    ഈശോയെ ഞങ്ങൾക്ക് ഒരു സ്ഥിരമായ ഒരു വരുമാനമാർഗ്ഗം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @annamageorge5662
    @annamageorge5662 Před 3 měsíci

    അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ അടിയന്റെ നിലവിളി കേൾക്കണമേ. അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. Par

  • @bijijacob9133
    @bijijacob9133 Před 6 měsíci

    യേശുവെ എൻ്റെ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിക്കേണമെ ഒരു വർഷം ആയി ജോലി പോയിട്ട് .മക്കളെ പഠിപ്പിക്കണം .ലോൺ അടയ്ക്കണം എനിക്ക് ജോലി ഇല്ല കമ്പനിയിൽ നിന്ന് കിട്ടിയ രൂപ തീരാറായി ഈ മാസം ഒരു അനുഗ്രഹം നിറഞ്ഞത് ആയിരിക്കണം😢😢

  • @revyarvmusic8785
    @revyarvmusic8785 Před 6 měsíci +114

    അച്ഛന്റെ പ്രസംഗം മനസിന്‌ സമാധാനം കിട്ടുന്നു 🙏 🙏🙏

    • @user-no5mf8ny1x
      @user-no5mf8ny1x Před 6 měsíci

      Amen🥺

    • @user-ox6kd6by6v
      @user-ox6kd6by6v Před 6 měsíci +2

      ഇശോയേ എന്റെ ഒന്നാം നിയോഗം സാധിച്ചു കിട്ടി ഇശോയേ നന്ദി മകൾക്ക് എക്സമിൻ ഡെയ്റ്റ് കിട്ടി പാസാകുന്നതിനു തുടർ പഠനത്തിന് ജെർമനിയിൽ പോകുന്നതിനു പോകാനുള്ള പണം കണ്ടെത്തുന്നതിനും കൂട്ടായി പ്രാർത്ഥനസഹായം ആവിശ്യപ്പെടുന്നു കൂടെ എഴുതുന്ന എല്ലാകുഞ്ഞുങ്ങളെയും പ്രാർത്ഥനയിൽ ചേർക്കണമേ ആമേൻ 🙏🙏🙏

    • @chechikwt7557
      @chechikwt7557 Před 6 měsíci +1

      ലീല ഈശോയെതരാം ക്കു ഒരു വീടു nalkഅനുഗ്രഹിക്കണം ദആമേൻ 🙏🙏🙏

    • @philipmathew4799
      @philipmathew4799 Před 6 měsíci +1

      Ansa s behaviour😅 btech snehamai. Ssmsarikan training avalku kodukene respect cheyan we are desp phililpnu swasamuttal gastric problems nibin exam pray

    • @philipmathew4799
      @philipmathew4799 Před 6 měsíci

      😊

  • @ashaalphonsa2813
    @ashaalphonsa2813 Před 6 měsíci +24

    യേശുവേ ഞങ്ങൾക്ക് വിൽക്കുവാനുള്ള സ്ഥലങ്ങൾ എത്രയും പെട്ടെന്ന് വിൽക്കുവാനുള്ള അനുഗ്രഹം നൽകണമെ.ആമേൻ 🙏🙏🙏🙏

    • @omanabiju6850
      @omanabiju6850 Před 6 měsíci +1

      ഈശോയെ അങ്ങയുടെ മക്കളുടെ ദുരിതങ്ങൾ, തടസങ്ങൾ, തൊഴിൽ തടസങ്ങൾ എല്ലാം അവിടുന്ന് കാണുന്നില്ലേ. അപ്പാ രക്ഷിപ്പാൻ അവിടുത്തെ തിരുക്കരം നീട്ടണേ 🙏🙏🙏😭😭😭

    • @omanabiju6850
      @omanabiju6850 Před 6 měsíci

      അച്ഛാ ഞാൻ ഒരു ഹിന്ദു ആണ് ഞാൻ ഈശോയെ മനസിൽ സ്വീകരിച്ചിട്ട് വർഷങ്ങൾ ആയി അച്ഛൻ എന്റെ കുടുംബത്തിന് വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ. തൊഴിൽ ഇല്ല, സാമ്പത്തിക പ്രതിസന്ധികൾ കുടുംബത്തെ തകർക്കുന്നു 🙏🙏🙏പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏😭😭😭

    • @sobhasreekumar2914
      @sobhasreekumar2914 Před 6 měsíci

      Psalms 62 .1

    • @lillykuttyjohn6524
      @lillykuttyjohn6524 Před 6 měsíci

      Thank you father for inspiring prayer to us stay blessed always.thank you god for everything give to us.❤

    • @minijoseph8107
      @minijoseph8107 Před 6 měsíci

      ഈശോയെ ഞങ്ങളുടെ സ്ഥലവും വിറ്റു തരണേ

  • @sachinsachu7391
    @sachinsachu7391 Před 6 měsíci +5

    എന്റെ ഈശോയെ എന്റെ മക്കളുടെ മദ്യപാനം മാറ്റി തരണേ എന്റെ മക്കൾ നാശത്തിലൂടെ പോയികൊണ്ടിരിക്കുകയാണ് രക്ഷിക്കണേ ദൈവമേ..... 🙏🙏🙏🙏

  • @ancymathew6278
    @ancymathew6278 Před 6 měsíci

    പി.ജി. സെമസ്റ്റർ പരീക്ഷ എഴുതിട്ടു നിൽക്കന്ന എന്റെ മകനെ അനു ഗ്രഹിക്കണമെ. ഉയർന്ന മാർക്കും ഉന്നതവിജയവും തരണമ. പരിശുദ്ധാത്മാവിനാൽ നിറക്കണേ

  • @user-ft3wm3vg3d
    @user-ft3wm3vg3d Před 6 měsíci +19

    അച്ഛാ എനിക്ക് വേണ്ടി പ്രേതകം പ്രാർത്ഥിക്ണമേ എന്റെ വേരിക്കോസ്സിൽ എടുത്തു മാറ്റാൻ പ്രാർത്ഥിക്കുവാ ഈശോയെ ദയ കാണിക്ണമേ ഈശോയെ 🙏🙏🙏🙏🙏😭😭😭😭😭😭

  • @merykutty1880
    @merykutty1880 Před 6 měsíci +7

    ഈശോയെ എൻറെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @bobbymathew5618
    @bobbymathew5618 Před 5 měsíci

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ഒരു പ്രവർത്തനമേഖലകളിൽ ഞങ്ങടെ കൂടെ ഉണ്ടായിരിക്കണം ഞങ്ങടെ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ സാധിക്കട്ടെ ഞങ്ങൾ വാങ്ങിയ ഭവനത്തിന് ലോൺ ലഭിക്കുന്നതിനും യാതൊരു തടസ്സവും കൂടാതെ ആധാരം നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു കടബാധ്യതകൾ തീരുന്നതിന് രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാ നിയോഗങ്ങളും സമർപ്പിച്ച പ്രവർത്തിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി സോസ്ത്രം❤❤❤🙏🙏🙏

  • @dhanyasudhisudhi363
    @dhanyasudhisudhi363 Před 5 měsíci

    ഈശോയെ എന്റെ ജോലിക്ക് ഇടയിൽ ഒരു സങ്കടവും ഉണ്ടാവരുതേ സന്തോഷത്തോടെ ചെയാൻ കഴിയണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @shanijose5848
    @shanijose5848 Před 6 měsíci +10

    ദൈവമേ സാമ്പത്തിക ബുദ്ധിമുട്ടിന്റെ മേൽ ഇടപെടണമേ 😢🙏

  • @elsammajoy9323
    @elsammajoy9323 Před 6 měsíci +22

    എന്റെ മക്കൾ യേശുവിൽ ഒരു അനുഗ്രഹം ആകും ആമേൻ 🙏

  • @mstkthanam6630
    @mstkthanam6630 Před 6 měsíci

    ഈശോയെ മക്കളെ സമർപ്പിക്കുന്നു. മക്കൾക്ക് ആവശ്യമായ തൊക്കെ നൽകി അനുഗ്രഹിക്കണമെ. മാനസാന്തരം,ജോലി,viza, ആരോഗ്യം, കടബാധ്യതകൾ, സാമ്പത്തിക പ്രതിസന്ധികൾ, കൃഷിയിടങ്ങൾ, എല്ലാറ്റിലും ഉപരി ദൈവാനുഗ്രഹം എല്ലാം നല്കി അനുഗ്രഹിക്കാൻ അങ്ങു ശക്തനാണെന്നു വിശ്വസിക്കുന്നു. തിരുഹിതം പോലെ എല്ലാം നിറവേറട്ടെ

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před 4 měsíci

    മാതാവേ എന്റെ സ്വന്തം അമ്മ എന്നോട് സ്നേഹത്തിൽ പെരുമാറാൻ അമ്മപ്രവർത്തിക്കണമേ പിശാചിക ബദ്ധനത്തിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏

  • @sooyaa6573
    @sooyaa6573 Před 6 měsíci +5

    ആമേൻ. അച്ഛാ എന്റെ രണ്ടു പെണ്മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ഒരാൾ പ്ലസ് 2ന് പഠിക്കുന്നു. മറ്റേ മോൾ കഫംകെട്ടും ചുമയുമായി കഷ്ടപ്പെടുന്ന. ദൈവമേ കാത്തുകൊള്ളണമേ. 🙏🏻🙏🏻🙏🏻

  • @ponnu89863
    @ponnu89863 Před 6 měsíci +16

    ഒരു ജോലിക്ക് തടസ്സം ആയി എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാം നിനക്ക് സമർപ്പിക്കുന്നു ഈശോയെ... ഞാൻ എഴുതിയ പരീക്ഷകൾ എല്ലാം പരാജയം ആയിപോയി.... 😪😪
    എന്റെ മുന്നിൽ മറ്റൊരു വഴി ഇല്ല...നീയല്ലാതെ മറ്റൊരു ആശ്രയം ഇല്ലാ.. 👏🏼👏🏼ഇനി എഴുതുന്ന ക്സാമിൽ ഞാൻ വിജയം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു..... 👏🏼

  • @AnithaRoy-nr6bs
    @AnithaRoy-nr6bs Před 2 měsíci

    എന്റെ ഇശോയെ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @johnjoseph5037
    @johnjoseph5037 Před 6 měsíci

    യേശുവേ നന്ദി യേശുവേ സ്തോത്രം ഒക്ടോബർ മാസത്തിലെ നിയോഗ പ്രാർത്ഥനയിൽ 3 - നിയോഗങ്ങൾ ഞാൻ എഴുതി വച്ചു പ്രാർത്ഥിക്കാൻ തുടങ്ങി അപ്പോൾ അചഛൻ പറഞ്ഞ ഒരു വചനം എന്റെ ജീവിതത്തെ മാറ്റി ദൈവസന്നിധിയിൽ കുറ്റമറ്റവരായി നിന്നു പ്രാർത്ഥിക്കുവിൻ ജഡീക പാപങ്ങളിൽ മുഴുകി ജീവിച്ച ഞാൻ ആ ഒരു വാക്കിൽ എന്റെ ജീവിതത്തിലെ സകല പാപങ്ങളും ഏറ്റുപറഞ്ഞു മാപ്പപേക്ഷിച്ചു ഒരിക്കലും വിട്ടു മാറത്തില്ലാ എന്നു ഞാൻ വിചാരിച്ചിരുന്ന എന്റെ പാപ വഴികൾ എല്ലാം ആ നിമിഷം മുതൽ മാറി ഞാൻ ഒരു പുതിയ മനുഷ്യനായി തീർന്നു എന്റെ നിയോഗങ്ങൾ സാധിച്ചു കിട്ടുന്നതിലും വലിയ അനുഗ്രഹമാണ് തമ്പുരാൻ എനിക്ക ചെയ്ത് മാത്യൂ അച്ഛന്റെ ശുശ്രൂഷ വഴി ദൈവ വചനത്തിന്റെ ശക്തിയാൽ ഒരു പാട് ആത്‌മാക്കളെ നേടുവാൻ ദൈവം ശക്തി കൊടുക്കട്ടെ ഹല്ലേലൂയ്യ

  • @sujajoseph4923
    @sujajoseph4923 Před 6 měsíci +15

    യേശുവേ ഞങ്ങളുടെ പ്രശ്നങ്ങളിൽ അങ്ങിടപെടണേ.ഞങ്ങളുടെ മക്കളെ അങ്ങനുഗ്രഹിയ്ക്കേണമേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യ.

  • @user-tb6yh1og1h
    @user-tb6yh1og1h Před 6 měsíci +5

    അച്ചന്റെ വചനം കേൾക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ചു അത് സാധിച്ചുകൊടുക്കണമേ ആമേൻ 🙏🏻🙏🏻

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 měsíci +1

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye🙏🙏🙏🙏 veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal mattitharaney🙏🙏🙏🙏 eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum rakshikkaney🙏🙏🙏🙏

  • @padeenajithu4584
    @padeenajithu4584 Před 6 měsíci

    My Jesus , tomorrow I am going to have blood test for many diseases. By the grace of God tomorrows my test report bless me with your holy spirit and give me good health

  • @JessyPaul-ce2hz
    @JessyPaul-ce2hz Před 6 měsíci +10

    ഈശോയെ എന്റെ ശാരീരിക അസ്വസഥതകൾ തൊട്ട് സൗഖ്യപ്പെടുത്തണമേ. ആമേൻ ...........🙏♥️🙏

  • @Asha..v...
    @Asha..v... Před 6 měsíci +4

    എന്റെ കുടുംബത്തിനെ അന്നുഗ്രഹിക്കണമേ... എന്റെ നിയോഗങ്ങളെ സ്വീകരിക്കണമേ എനിക്ക് അതു സാധിച്ചു തരണമേ... മാത്യു അച്ഛനെ അനുഗ്രഹിക്കണമേ.... സ്തോത്രം.... ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാം കുടുംബങ്ങളെയും.. അങ്ങ്ങു. അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @user-zw3vz4dt1o
    @user-zw3vz4dt1o Před 4 měsíci

    എന്റെ മോളെ അനുഗ്രഹിക്കേണമേ 🙏🙏എന്റെ മോൾടെ അടുത്ത കൂട്ടുകാര്യ മിനിഞ്ഞാന്ന് ആൽമഹത്യ ചെയ്തു... അതിൽ നിന്നും മോളുടെ മനസ്‌.. വല്ലാതെ വേദനിക്കുകയാണ്.. മോളുടെ മറ്റു ഫ്രണ്ട്സും... നാളെ +2 ന്റെ മോഡൽ എക്സാം തുടങ്ങുകയാണ്... അവരെ എല്ലാവരെയും കാത്തുകൊള്ളേണമേ ഈശോയെ 🙏🙏🙏🙏

  • @seenajoby5971
    @seenajoby5971 Před 6 měsíci

    ഈശോ നാഥാ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sheebathomas7831
    @sheebathomas7831 Před 6 měsíci +3

    അച്ഛാ എൻ്റെ അമ്മക്ക് മനസ്സിനും ശരീരത്തിനും സൗഖ്യത്തിനു വേണ്ടി പ്രാർ ത്ഥിക്കണം യേശുവേ നന്ദി.

  • @thara1907
    @thara1907 Před 6 měsíci +26

    കർത്താവെ കാത്തോളനമേ 🙏🏾🙏🏾അങ്ങയുടെ കരങ്ങളിലേക്ക് ഏല്പിക്കുന്നു 🙏🏾

  • @miniabraham6810
    @miniabraham6810 Před 6 měsíci

    ഈശോയേ എൻെറ ഭർത്താവിനെ വലിയൊരു സ്കൂട്ടർ അപകടത്തിൽ നിന്ന് കാത്ത് സംരക്ഷിച്ചത് ഓർത്തു നന്ദി, സ്തുതി, സ്തോത്രം.ആമേൻ❤

  • @jainecda1868
    @jainecda1868 Před 3 měsíci

    ,എന്റെ മോളെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @MeRuth
    @MeRuth Před 6 měsíci +4

    🙏🏻🙏🏻🙏🏻ഈശോയോട് പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു 🙏🏻🙏🏻🙏🏻
    അനുദിനം അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നൽകി ഞങ്ങളെ വഴിനടത്തുന്നു 🙏🏻🙏🏻സ്നേഹം ഈശോയെ ❤️

  • @user-sh6sz7jr8y
    @user-sh6sz7jr8y Před 6 měsíci +4

    എന്റെ മോൾ ക്കു നെറ്റിന്റെ എക്സാം എഴുതുവാനും ഇപ്രാവശ്യം ജയിക്കാനും പ്രാർത്ഥിക്കണേ

  • @honeygeorge5873
    @honeygeorge5873 Před 6 měsíci

    യേശുവേ എന്റെ ജോലിയുടെ തടസങ്ങൾ എല്ലാം മാറ്റി നല്ലൊരു ജോലി തരണമേ 🙏

  • @somyjoseph6115
    @somyjoseph6115 Před 6 měsíci

    കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഏപ്രിൽ മാസത്തിൽ ലജ്ജിക്കാൻ ഞങ്ങൾക്ക് ഇടവരുത്തരുതേ

  • @user-ou7gs2cz6l
    @user-ou7gs2cz6l Před 6 měsíci +16

    യേശുവേ അനുഗ്രഹിക്കേണമേ! നിന്റെ ദാസിയുടെ അപേക്ഷ കൈകൊള്ളണമേ 🙏🙏🙏🙏അങ്ങയുടെ നാമത്തിൽ നടത്തപ്പെടുന്ന ഈ സ്ഥാപനങ്ങളെയും ഇവിടുത്തെ പ്രവർത്തനങ്ങളെയും അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏