ദൈവം ഇടപെടും നിന്റെ ജീവിതത്തിൽ|FR.MATHEW VAYALAMANNIL

Sdílet
Vložit
  • čas přidán 18. 06. 2024
  • #sehiontv #frmathewvayalamannil #frmathewvayalamannillatest
    ദൈവം ഇടപെടും നിന്റെ ജീവിതത്തിൽ|FR.MATHEW VAYALAMANNIL|SEHION TV
    SEHION TV ALL MESSAGES LINKS
    • SEHION TV
    SEHION TV AUDIO BIBLE LINKS
    • SEHION TV AUDIO BIBLE
    SEHION TV SHORTS VEDIOS LINKS
    • SEHION TV SHORTS VEDIOS
    FR.MATHEW VAYALAMANNIL VEDIOS LINKS
    • HEART TOCHING MALAYALA...
    • ദൈവത്തിന് നിനെക്കുറിച്...
    • ദൈവം ഇന്ന് നിങ്ങളോട് സ...
    • HEART TOCHING MALAYALA...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • പ്രാർത്ഥനയുടെ ശക്തമായ ...
    • പ്രാർത്ഥിച്ചാൽ കിട്ടാത...
    • ദൈവത്തിൽ ആശ്രയിക്കുക.....
    • ഒരു അനുഗ്രഹമാകാൻ നിങ്ങ...
    FR.DOMINIC VALANMANAL VEDIOS LINK
    • എന്തുകൊണ്ടാണ് സഹനം നമു...
    • ചില സഹനങ്ങൾ നമ്മുക്ക് ...
    • ദൈവം നമുക്ക് തരുന്ന വല...
    • ദൈവം നമുക്ക് തരുന്ന വല...
    • ഇത് കേട്ടാൽ വലിയ അത്ഭു...
    • നിന്റെ കുറവിനെ ദൈവം ഇന...
    • മറ്റുള്ളവരുടെ കുറവിനെ ...
    • നിന്റെ പ്രാർത്ഥനക്ക് ഉ...
    • നിങ്ങളുടെ ഈ ഒരു ഒറ്റ പ...
    • അമ്മയുടെ പ്രാർത്ഥനക്ക്...
    • നീ പോലും കാണാത്ത അനുഗ്...
    • ഈശോയുടെ വരവിന് മുമ്പുള...
    FR.XAVIER KHAN VATTAYIL VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    • സഹനങ്ങളെ ഏറ്റെടുത്ത പ്...
    FR.JISON PAUL VENGASSERY
    • എല്ലാം നേടിക്കഴിഞ്ഞെങ്...
    FR. SIJO THAYYALAKKAL
    • പാപത്തെ ഏറ്റുപറഞ്ഞു അന...
    MERLIN T MATHEW VEDIOS:-
    • കുറവുകളെ ദൈവം അനുഗ്രഹമ...
    FR.JACOB MANJALY VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    FR.BOBY JOSE KATTIKAD
    • ചില വാക്കുകൾക്ക് വലിയ ...
    • ഈ കാര്യം നിങ്ങൾ ദൈവത്ത...
    • മടുത്ത് പോകാതെ നമുക്ക്...
    • ജീവിതം ഒരു കണക്ക് പുസ്...
    SR. ANN MARIYA VEDIOS :-
    • ദൈവ കരം ഇറങ്ങിവരുന്ന അ...
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New CZcamsrs :-
    / @sehiontv1
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/channel/0029Va9u...
    SEHION TV FACEBOOK LINK
    profile.php?...
  • Zábava

Komentáře • 224

  • @valsasaji7188
    @valsasaji7188 Před 5 dny +4

    യേശുവേ എന്റെ കടഭാരം മാറ്റിത്തരേണമേ 🙏🙏യേശുവേ എന്റെ അലർജിരോഗം മാറ്റിത്തരാണമേ 🙏🙏കർത്താവെ ഇവിടെ എഴുതി ഇടുന്ന എല്ലാമക്കളുടെയും നിയോഗങ്ങളെ നിവർത്തിച്ചു തരേണമേ അപ്പാ യേശുവേ 🙏🙏🙏🙏

  • @tessythomas3002
    @tessythomas3002 Před 7 dny +7

    യേശുവേ എന്നെയും എൻ്റെ കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ ആമേൻ

  • @VishnuMallu17
    @VishnuMallu17 Před 6 dny +6

    ദൈവമേ 🙏🙏🙏🙏എന്റെ കുടുംബത്തിൽ ദൈവവിശ്വാസം വർദ്ധിപ്പിയ്ക്കണേ 🙏🙏🙏🙏ആത്മീയമായി ഞങ്ങളെ വളർത്തേണമേ 🙏🙏🙏🙏

  • @jayakumark9512
    @jayakumark9512 Před 6 dny +4

    കർത്താവേ അങ്ങിൽ ആശ്രയിക്കുന്ന എല്ലാ പേരേയും അനുഗ്രഹിക്കേണമേ

  • @DavidMR-zg1xk
    @DavidMR-zg1xk Před 7 dny +6

    എന്റെ ഇശോയെ അവിടന്ന് എന്നെ ഏല്പിച്ച മക്കളെ അവിടന്ന് തന്നെ വഴിനടത്തനെ ആമേൻ

  • @jessykuttiachan5117
    @jessykuttiachan5117 Před 7 dny +11

    ഈശോയെ ഞങ്ങളെ തകർക്കാൻ നോക്കുന്നവരെ സമർപ്പിക്കുന്നു. 🙏

  • @Ancy-lw4hy
    @Ancy-lw4hy Před 7 dny +2

    എൻ്റെ ഈശോയെ എൻ്റെ മകളും മരുമകനും ഇന്നു മുതൽ ഞായർ രാത്രി 9 മണി വരെ ആന്തരികസൗഖൃധ്യാനത്തിൽ പങ്കെടുക്കുകയാണ്. ആധ്യാനം അവർക്ക് നല്ല ഒരു അനുഭവമായിത്തീരുവാൻ അനുഗ്രഹിക്കണമെ

  • @seenasunilseena4654
    @seenasunilseena4654 Před 7 dny +9

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ സമാധനംതതരണമേ

  • @jessykuttiachan5117
    @jessykuttiachan5117 Před 7 dny +4

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ. എല്ലാ തടസ്സങ്ങളും നീക്കി തരണമേ🙏🙏🙏

  • @lalyjoseph1493
    @lalyjoseph1493 Před 7 dny +5

    ഈശോയെ എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചു തരേണമേ. അങ്ങയുടെ ശക്തമായ കരത്തിന്റെ കീഴിൽ ഞാൻ താഴ്മയോടെ കാത്തിരിക്കുന്നു. 😭😭😭🙏🏻🙏🏻🙏🏻

  • @bettysaji9745
    @bettysaji9745 Před 7 dny +7

    ഈശോയേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്ന് കടബാദ്ധ്യതകൾ മാറാൻ അനുഗഹിക്കണമേ

  • @sreelatharadhakrishnan6755

    ഈശോയേ ഞങ്ങളുടെ ജീവിതത്തില്‍ നിന്നും തടസ്സങ്ങള്‍ മാറ്റി തരണേ. ഞങ്ങളുടെ കുടുംബത്തില്‍ പരസ്പര സ്നേഹവും വിശ്വാസവും എന്നും ഉണ്ടാവണേ. സന്തോഷത്തോടെയും സമാധാനത്തഡോടെയും ഞങ്ങള്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ ഇടവരുത്തണേ. നല്ലൊരു ഭവനം ഞങ്ങള്‍ക്ക് നല്കാന്‍ കൃപ തരണേ. ആമേൻ

  • @gracyantony7622
    @gracyantony7622 Před 7 dny +8

    യേശുവേ എൻ്റെ മകൻ്റ് ജീവിതത്തിൽ ഇടപെടണമേ

  • @annamageorge5662
    @annamageorge5662 Před 6 dny +4

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അവിടുന്നറിയുന്നുവല്ലോ. അടിയങ്ങളുടെ കുറ്റങ്ങളും കുറവുകളും പൊറുക്കണമേ. ക്ഷമിക്കണമേ. അടിയങ്ങളുടെ അപേക്ഷ, യാചന തള്ളിക്കളയരുതേ. അവിടുന്ന് അടിയങ്ങൾക്ക് ദാനമായി തന്ന അനുഗ്രഹങ്ങൾ അനുഭവിച്ചു കൊണ്ട് പൊന്നു തിരുനാമത്തെ സ്തുതിക്കുകയും സ്തോത്രം ചെയ്യാതെയും അവിടുത്തെ മറന്നു ജീവിച്ചു. ക്ഷെമിക്കണമേ. മാപ്പ് തരണമേ. സ്വന്ത കഴിവിൽ അഹങ്കരിച്ചു ജീവിച്ചു. പൊറുക്കണമേ. അടിയങ്ങളുടെ ഭവനത്തിലെ പ്രേതിസന്ധികൾ മാറ്റി തരണമേ. അവിടുത്തേക്ക് മാത്രമേ സാധിക്കൂ. അനുഗ്രഹിക്കേണമേ. ആമേൻ.

  • @VishnuMallu17
    @VishnuMallu17 Před 6 dny +2

    ഞങ്ങളിൽ വിശുദ്ധി നിറയ്ക്കേണമേ 🙏🙏🙏🙏അമ്മേ 🙏🙏🙏ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @manjimathomas9490
    @manjimathomas9490 Před 7 dny +4

    യേശുവേ ഞങ്ങളുടെ ഭവനത്തിൽ എല്ലാവർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന രോഗ ബന്ധനങ്ങളിൽ നിന്നും, മൃഗങ്ങൾക്കും അതേപോലെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകണമേ🙏🥺

  • @shijiroy8797
    @shijiroy8797 Před 7 dny +8

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ രോഗപീഡകളിൽ നിന്ന് കാത്തു കൊള്ളണമേ മക്കളുടെ വിദ്യാഭ്യാസം അനുഗ്രഹിക്കണമേ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ജീവിതത്തിൽ എടപ്പെടണമേ കൂടെ ഇരിക്കണമേ

  • @mcacademy7840
    @mcacademy7840 Před 7 dny +2

    ഈശോയെ മകളുടെ തിന്മ യിൽ നിന്നും അകറ്റാനമേ 🙏🙏🙏

  • @reenajoseph9493
    @reenajoseph9493 Před 7 dny +3

    എൻ്റെ ഈശോയെ എൻ്റെ മകളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മകൾക്ക് നടുവ് വേദന കാരണം ജർമനിയിൽ ജോലി നഷ്ടപ്പെട്ട് ഈശോയെ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @minimini3606
    @minimini3606 Před 4 dny +2

    🙏🏽🙏🏽👌🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ

  • @joicejohny5808
    @joicejohny5808 Před 8 dny +8

    ഇതുവരെ അനുഗ്രഹിച്ച ദൈവത്തിനു നന്ദി അമേൻ

  • @anniammajoseph6259
    @anniammajoseph6259 Před 5 dny +1

    Easoye,ente മരുമകൻ്റെ പിണക്കം മാറ്റി,മകളും മരുമകനും കുഞ്ഞും ഒന്നിച്ചു ജീവിക്കാൻ ഇടവരുതണമേ. Amen 🙏🏻🙏🏻🙏🏻🌹

  • @user-rp6mw8gl9e
    @user-rp6mw8gl9e Před 7 dny +6

    ഈശോയെ എന്റെ മകന് ഒരു ജോലി നൽകി അവന്റ ജീവിതത്തിൽ ഇടപെടണമേ, കരുണ ഉണ്ടാകണമേ 🙏🙏🙏

  • @sanithakurian8071
    @sanithakurian8071 Před 7 dny +9

    യേശുവേ ഞങ്ങളുടെ മകളുടെ ജീവിതത്തിൽ അവിടുന്ന് ഇടപെടേണമേ അവളുടെ പഠനം പൂർത്തിയാക്കാൻ അവിടുന്നു ഇടവരുത്തേണമേ മകളുടെ മേലുള്ള തിന്മയുടെ ശക്തിയെ അവിടുന്ന് ദൂരെയകറ്റേണമേ യേശുവേ ഞങ്ങ ളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ

  • @jamesjoseph283
    @jamesjoseph283 Před 7 dny +14

    ഈശോയേ അങ്ങ് ദാനമായി നൽകിയ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ പിശാചിന്റെ പരീക്ഷണത്തിന് വിട്ട് കൊടുക്കരുതേ അവർക്ക് ഈശോയുടെ കരുണയും സ്നേഹവും സന്തോഷവും സംരക്ഷണവും എപ്പോഴും എവിടെയും ലഭിക്കണമേ ജോലിക്ക് ഉള്ള തടസ്സം മാറ്റി തരണമേ കർത്താവേ കരുണ തോന്നണമേ ആമ്മേൻ

  • @aparnasuresh985
    @aparnasuresh985 Před 7 dny +13

    ജീവിതം വല്ലാത്ത ഒരവസ്ഥയിലൂടെ പോകുന്നു മടുത്തു. എന്റെ കടഭാരങ്ങൾ മറ്റേണമേ കർത്താവേ 🙏. എനിക്ക് സമാധാനം നൽകേണമേ

  • @artintegratedproject1889

    അച്ഛൻ്റെ പ്രാർത്ഥനയിൽ online നിൽ പങ്കെടുത്തു ആവശ്യം എഴുതിയിട്ടിരുന്നു എല്ലാം വലിയ അത്ഭുതമായിരുന്നു എൻ്റെ മകൾക്ക് SNCIT Kollom BCA യ്ക്ക് Admission ലഭിച്ചു
    ഒരുപാട് നന്ദി പ്രാർത്ഥിച്ച അച്ഛനും എല്ലാവർക്കും
    എൻ്റെ ഈശോ അവിടുന്ന് നന്ന എല്ലാ നൻമകൾക്കും നന്ദി സ്തുതി സോത്രം❤❤❤❤❤❤❤

  • @Nishaagandhi828
    @Nishaagandhi828 Před dnem

    എൻ്റെ ഈശോയേ എൻ്റെ മുഖത്തെയും ശരീരത്തിലെ യും ചൊറിച്ചിൽ പൂർണമായി മാറ്റിതരണമേ....മറ്റു രോഗങ്ങൾക്ക് കാരണമാകാൻ ഇട വരുത്തരുതേ......എന്നെ സുഖപ്പെടുത്തണമേ....🙏🙏🙏

  • @UshaBiju-eo6tj
    @UshaBiju-eo6tj Před 7 dny +2

    ഈ ശായെ അങ്ങു തന്നു ജീവവും കൂടു ബുവുമാണ് തകർക്കു തെ ആമേൻ

  • @philominajoseph5534
    @philominajoseph5534 Před 4 dny

    കരുണയുള്ള കർത്താവേ, ഏതോ ബന്ധനങ്ങളാൽ മുറുക്കപ്പെട്ടു, പ്രാർത്ഥിക്കാൻ കഴിയാതെ വരുന്ന അങ്ങേ മക്കളോട് കരുണയുണ്ടാകേണമേ, അവരെ നിന്നിലേക്ക് അടുപ്പിക്കണേ എന്ന് അവർക്ക് വേണ്ടിയുള്ള മറ്റുള്ളവരുടെ പ്രാർത്ഥന ശ്രവിച്ച അവരെ അനുഗ്രഹിക്കേണമേ. എന്റയി പ്രാർത്ഥനക്കു വേഗം ഉത്തരം തരേണമേ.

  • @audreyjasmin2443
    @audreyjasmin2443 Před 8 dny +4

    Lord Jesus bless my son with a job
    Have mercy on us and bless my family.

  • @joicejohny5808
    @joicejohny5808 Před 8 dny +12

    യേശുവേ എന്റെ കുടുംബജീവിതത്തിൽ കരുണ ചെയ്യണമെന്ന് അപേക്ഷിക്കുന്നു

  • @user-cx8rh4no8s
    @user-cx8rh4no8s Před 7 hodinami

    യേശുവേ ആകുന്റെ ജീവിതത്തിൽ കടന്നു വരേണമേ വിദ്യാഭ്യാസത്തിനു തടസമാകില്ലേ
    പാപ വഴിയിൽ നിന്നും രക്ഷികണേ

  • @vinuvasu1639
    @vinuvasu1639 Před 6 dny +5

    സർവ്വ ശക്തനായ ദൈവമെ ഞങ്ങളുടെ ജീവിത അവശ്യങ്ങളിൽ അങ്ങ് ഈ ടപെടേണമെ അച്ഛാ ഞങ്ങളെ അനുഗ്രഹിച്ച് പ്രാർത്ഥി ക്കേണമെ മോന്റെ വിവാഹം കർത്താവിന്റെ നാമത്തിൽ നടത്തുവാൻ തീരുമാനിചിരിക്ക കയാണ് ഉപവാസ നിയോഗ പ്രാർതനയിൽ മുന്നാമത്തെ നിയോഗമാണ് വിവാഹത്തിന് വേണ്ടി വച്ചത് വാസയോഗ്യമായ ഒരു ഭവനത്തിനു വേണ്ടി രണ്ടാമത്തെ നിയോഗത്തിൽ വച്ചിരുന്നു വാടകക്ക് ഒരു ഭവനവും നൽകി മോന്റെ വിവാഹം ഈ ഭവനത്തിൽ വച്ച് ദൈവ കൃപയാൽ അങ്ങ് തന്നെ നടത്തി തരേണമെ ഇന്ന് വരെ എനിക്കും എന്റെ കുടുംബത്തിനു നൽകി യ എല്ലാ ക്യ പകൾക്കു കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും മഹത്വവും ഉണ്ടായിരിക്കട്ടെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @sherlywilfred
    @sherlywilfred Před 6 dny +1

    ദൈവമേ എൻറെ മൂത്ത മകളുടെ കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും നൽകിഅവർ ഒരുമിച്ച് ജീവിക്കാൻ.sahayikkanae

  • @delphyantonycj.amen.4590

    ഈശോയെ, ഞങ്ങളുടെ മകന് വിദേശത്ത് പോകുവാനുളള loan അനുവദിച്ചു തരണമെ. അവന് അവിടെ പഠിക്കുവാനുളള course ഉം നൽകണമെ❤❤

  • @sheejapanicker4553
    @sheejapanicker4553 Před 7 dny +9

    എന്റെ മകനും അവന്റെ കൂട്ടുകാരനും നല്ലൊരു ജോലി കിട്ടാൻ കർത്താവെ അങ്ങ് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @user-ri2iq9uj2d
    @user-ri2iq9uj2d Před 7 dny +5

    ഈശോയെ എൻ്റെ മോന് വിസ വരണേ

  • @annapeter5633
    @annapeter5633 Před 3 dny

    യേശുവേ എന്റെ നിയോഗങ്ങൾ അനുഭവിച്ചറിയുവാൻ കൃപ ചൊരിയുയേണമേ 🙏🙏അനുഗ്രെഹിക്കുന്നതിനെ ഓർത്തു നന്ദി ദൈവമേ 🙏🙏.

  • @minieldho9862
    @minieldho9862 Před 8 dny +8

    പിശാച് എന്റെ വീട്ടിൽ നിന്നു പോകേണമേ

  • @amithathomas5772
    @amithathomas5772 Před 7 dny +2

    Hallelujah Hallelujah Hallelujah

  • @rejijacob8749
    @rejijacob8749 Před 4 hodinami

    യേശുവേ എൻ്റെ സാമ്പത്തികമായ എല്ലാ കടങ്ങളും തീർത്ത് തരേണമേ

  • @jishamelvin3042
    @jishamelvin3042 Před 7 dny +6

    ഈശോയേ കാത്തുകൊള്ളേണമേ എല്ലാം സമർപ്പിക്കുന്നു…

  • @jainjohnson5805
    @jainjohnson5805 Před 7 dny +13

    എന്റെ ഈശോ യെ ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ അങ്ങ് ഇടപെടണമേ. ഞങ്ങൾക്ക് തീരെ നിവൃത്തിയില്ല. ഞങ്ങൾക്ക് ബാങ്കിൽ ക്യാഷ് ഉടനെ അടയ്ക്കണം. ഈശോ അല്ലാതെ ഞങ്ങൾക്ക് മറ്റാരും സഹായത്തിനില്ല. ഞങ്ങളെ കൈവിടരുതേ, ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

    • @JollySunny-qn1xq
      @JollySunny-qn1xq Před 7 dny

      Entemone parusudhalmave nirayanum vidhesth orujoli labikunnthine prarthana sahayom abeshikunu

    • @aleyammaaugustine4996
      @aleyammaaugustine4996 Před 7 dny

      ദൈവമേ..എൻ്റെ മക്കളുടെ രോഗങ്ങൾ മാറ്റിഞ്ഞത്തേ

    • @aleyammaaugustine4996
      @aleyammaaugustine4996 Před 7 dny

      ദൈവമേ ഞങ്ങളുടെ മക്കളുടെ രോഗങ്ങൾ മാറ്റിത്തരണേ....

  • @RemyaRemya-bl2ue
    @RemyaRemya-bl2ue Před 7 dny +2

    ദയവായി എല്ലാവരും എനിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @user-sf8ck3ic3t
    @user-sf8ck3ic3t Před 8 dny +10

    എൻറെ ഈശോയെ എനിക്ക് ഭയങ്കര തലവേദന യാണ്അപ്പാപിതാവേഈബുദ്ധിമുട്ടിൽ നിന്ന് എന്നെര്യക്ഷിക്കേണമേആമേൻ❤

  • @aleenababu2652
    @aleenababu2652 Před 8 dny +49

    ഈശോയെ എന്തിനാ ഇങ്ങനെ സാഹനങ്ങൾ തരുന്നത്. ഈശോയോട് പറഞിട്ട് അല്ലെ ഞാൻ പഠിക്യൻ തുടങ്ങിത്. ഇന്ന് എന്റെ 9 th attempt oet result വന്നു ഇന്നും ഞാൻ fail ayi. ഇനി ഞാൻ എന്താ ചെയ്യാ ദൈവമേ. ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഈശോയെ ഒരു വഴി കാണിച്ചു തരണേ

    • @jephinjephin3259
      @jephinjephin3259 Před 7 dny +4

      Don't worry madam ellam shareyakum, never give up.

    • @sinubinoaugustus2003
      @sinubinoaugustus2003 Před 7 dny +8

      Oh my dear Jesus please bless this girl.please please give success in her OET exam.jesus Christ son of god have mercy on her.... please hear our prayers....she is crying..... nothing is impossible with you.... please wipe her tears.... Thanks Jesus...

    • @reenavarghese8966
      @reenavarghese8966 Před 7 dny +5

      തീർച്ച ആയും OET മോൾക്ക് കിട്ടും beleive. 20.6.24 blessing prayer പറഞ്ഞത് പോലെ മോൾ OET കിട്ടി എന്ന് തന്നെ imagine ചെയ്യുക. 🙏🏼 🙏🏼

    • @mollyvarghese9382
      @mollyvarghese9382 Před 7 dny +1

      🙏🏻🙏🏻

    • @rethivasudaven220
      @rethivasudaven220 Před 7 dny +2

      വിഷമിക്കണ്ട അടുത്ത എക്സാം പാസ്സ് ആകും സഹനം നല്ലത് ആണ് നല്ല വിജയം തരും ♥️♥️ആമേൻ

  • @ExcitedBirchForest-um4pi

    Ente eeshoye jeevithathil eppollum prasnangall aanu
    Ellaathil ninnum mochanam tharane eeshoye
    Ente makkalle anugrahikkane eeshoye

  • @elsymohan5929
    @elsymohan5929 Před 8 dny +3

    Amen

  • @sinurajan7432
    @sinurajan7432 Před 7 dny +3

    Ente makne oru puthiya srishtiyaki mataneme amen🙏🙏🙏🙏🙏🙏

  • @PriyaSingh-yq9fo
    @PriyaSingh-yq9fo Před 8 dny +3

    amen 🙏🙏🙏🙏🙏🙏🙏🙏

  • @sheejakumarykumary6176
    @sheejakumarykumary6176 Před 8 dny +4

    ആമേൻ സ്തോത്രം ❤ ഈശോയെ എൻറെ ഇടത് കൈയ്യിൽ പെരുപ്പും വേദനയും കൊണ്ട് ഉറങ്ങാൻ പോലും കഴിയുന്നില്ലാ, hospital പോയി എല്ലാ test ചെയ്തു എല്ലിലെ തേയ്മാനം ആണെന്ന് Dr,പറഞ്ഞു. Medicine കഴിക്കാൻ തന്നു, രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിയാതെ ഞാൻ വേദനയോടെ നേരം വെളുപ്പിക്കുന്നു.അപ്പാ സൗഖൃം തരേണമേ. അച്ചാ...എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ...😭..🙏 ആമേൻ. നന്ദി അപ്പാ, നന്ദി ഈശോയെ.🤲❤❤❤❤❤

  • @user-nj8hc8ry9p
    @user-nj8hc8ry9p Před 8 dny +8

    എൻ്റെ മകൻ ജോയേലിന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമെ ഈശോയ കരുണ കാണിക്കണമെ

  • @bijikuriakose5740
    @bijikuriakose5740 Před 7 dny +2

    യേശുവേ എന്നോട് കരുണ തോന്നണമേ എന്റെ പ്രാർത്ഥന സ്വീകരിച്ചു ഉത്തരം അരുളനമേ 🙏🙏🙏

  • @rancyrobin4295
    @rancyrobin4295 Před 2 dny

    ഈശോ ഈ ദിവത്തെ പ്രശ്നങ്ങളിൽ ഇടപെടണമേ

  • @mcacademy7840
    @mcacademy7840 Před 7 dny +1

    മകളുടെ ജീവിതത്തിൽ ഇടപെടനെ 🙏🙏🙏😭😭😭

  • @user-rb7qk2uj2h
    @user-rb7qk2uj2h Před 4 dny

    കർത്താവേ എന്നെയും എന്റെ കുടുംബ ത്തേയും സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകയറ്റണെ

  • @MarykuttyMC
    @MarykuttyMC Před 7 dny +3

    എന്റെ കർത്താവെ എന്റെ മകളുടെ വിസ തടസ്സം മാറ്റിത്തറെമേ.

  • @geethabalan-dl2to
    @geethabalan-dl2to Před 8 dny +8

    ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണമേ❤

  • @bindhusaji1956
    @bindhusaji1956 Před 7 dny +3

    എന്റെ ഈശോയെ വിദേശയാത്ര തടസ്സങ്ങളെല്ലാം മാറ്റിത്തരണമേ. അതിന് തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും അങ്ങ് അഴിച്ചു തരണമേ മക്കളെ തന്ന ദൈവമേ മക്കടെ കാര്യത്തിൽ ശ്രദ്ധാലുമായിരിക്കണമേ. തകകാലത്ത് അവരെ അന്തസ്സുകളിൽ പ്രവേശിക്കണമേ. മക്കളെ കുറിച്ച് ഓർത്ത് ദുഃഖിക്കുവാൻ ദൈവമേ അനുവദിക്കരുത്. നാടിനും നാട്ടുകാർക്ക് ഉപകാരമുള്ള മക്കളാക്കി അവരെ തീർക്കണമേ. മാതാപിതാക്കളെ അവരുടെ കുറവുകളോടുകൂടി സ്വീകരിക്കാനുള്ള കഴിവ് മക്കളായി ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @chinnu9249
    @chinnu9249 Před 6 dny +1

    Amen 🤲🤲🤲🤲🤲🙏🙏🙏🙏

  • @sheenashaji2623
    @sheenashaji2623 Před 8 dny +10

    ഈശോയെ എന്റെ ഭർത്താവ് മദ്യം ഇറക്കാൻ അങ്ങ് ഇടയാക്കല്ലേ.... എന്തു ഉപവാസം എടുത്താലും ചാകുന്ന വരെ കുടിക്കും എന്ന് പറയുന്ന എന്റെ ഭർത്താവിൽ അങ്ങ് ഇടപെടണമേ..... സഹിച്ചു മടുത്തു ദൈവമേ ഇനിയെങ്കിലും അങ്ങ് എന്നെ തള്ളിക്കളയല്ലേ......

  • @dollyantony427
    @dollyantony427 Před 7 dny +1

    Thank you Jesus praise the lord amen 🙏

  • @sherlyfrancis186
    @sherlyfrancis186 Před 7 dny +12

    ഈശോയെ എന്റെ മകന്റെ വിവാഹതടസവും വിസ്സതടസവും മാറ്റി തരണേ എന്റെ മോന്റെ ജീവിതത്തിൽ ഇടപെടണമേ

  • @user-bk9nu7rf6q
    @user-bk9nu7rf6q Před 7 dny +1

    Amen 🙏🙏❤️🌹🕯️

  • @christjagc2431
    @christjagc2431 Před 6 dny +1

    Amen pappa Amen

  • @achuzztechy988
    @achuzztechy988 Před 7 dny +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz Před dnem

    എന്റെ ജോലി തടസം പെട്ടന്ന് എടുത്തുമാറ്റാണമേ ഈശോ

  • @bencybincy3890
    @bencybincy3890 Před 6 dny +1

    Amen🙏

  • @elsymohan5929
    @elsymohan5929 Před 8 dny +2

    Halleluyah

  • @jenuvil
    @jenuvil Před 6 dny +1

    Hallelujah

  • @MiniBaiju-vx3db
    @MiniBaiju-vx3db Před 7 dny +2

    ഇശോയെ എൻ്റെ മകൾ OET exam reading 350marks kitti passayi.Dthyvathinu mahathm ഉണ്ടാവട്ടെ

  • @mayababu1563
    @mayababu1563 Před dnem

    Amen amen amen❤❤❤❤

  • @RanyMathew
    @RanyMathew Před 8 dny +4

    യേശുവേ എനിക്ക് ഒന്ന് വേഗം Soudiപോകാൻ പറ്റണേ കടങ്ങൾ എല്ലാം മാറ്റിത്തരണേ എൻ്റെ ശരീരത്തിൻ്റെ വേദനകൾ മാറ്റിത്തരണമേ

  • @padeenajithu4584
    @padeenajithu4584 Před 7 dny +1

    My Jesus, please listen my prayer request today and cure all my diseases, especially my left shoulder painting and leg painting and give me good health soon

  • @thelovables14
    @thelovables14 Před 8 dny +2

    Praise the Lord 🙏Amen 🙏🙏

  • @jesmiantony4514
    @jesmiantony4514 Před 7 dny

    Prayers the Lord Halluijaya Halluijaya Halluijaya Amen thank you Jesus for your love Amen prayers the Lord Halluijaya Halluijaya Halluijaya Amen❤

  • @RemyaRemya-bl2ue
    @RemyaRemya-bl2ue Před 7 dny

    ഈശോയേ എൻ്റെ കുടുംബ ജീവിതം എനിക്ക് തിരികെ തരേണമേ.16 വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട്. ഇന്ന് വരെ സന്തോഷവും സ്വാതന്ത്ര്യവും എന്തെന്ന് അറിഞ്ഞിട്ടില്ല. രണ്ട് പെൺകുഞ്ഞുങ്ങളുണ്ട്. എൻ്റെ അമ്മായി അമ്മ കാരണം ഭർത്താവിന് എന്നെയോ കുഞ്ഞങ്ങളേയോ സ്നേഹിക്കാൻ പേടിയാണ്. അവർക്ക് പെൺമക്കൾ നന്നായിരിക്കണം. ചേട്ടന് ഇതറിയാമെങ്കിലും അവർക്കൊപ്പം മാത്രമേ നിൽക്കൂ. സഹിച്ച് സഹിച്ച് മടുത്തു. പെൺമക്കൾ സൂത്രത്തിൽ ചേട്ടനെ കൈയിലെടുക്കും. അമ്മക്ക് നിന്നോടാണ് ഇഷ്ടം. നീ അവരെ സോപ്പിട്ട് നിന്നാൽ മതി. അവർ ഉടനേ മരിച്ച് പോകും പിന്നെ നിനക്ക് മനസമാധാനം കിട്ടില്ല'അത്കൊണ്ട് അമ്മയെ സമാധാനിപ്പിച്ച് നിൽക്കാൻ പറയും. അവരെല്ലാവരും ഒരു കൈയ്യാണ്. എന്റെ ഈശോയെ എനിക്ക് ആരുമില്ല എന്നെയും കുഞ്ഞുങ്ങളേയും രക്ഷി
    ക്കണേ. ആ സ്ത്രീക്ക് ഒരു മരണം കൊടുത്ത് മദ്യപാനിയായ ഭർത്താവിനെ ഒരു നല്ല മനുഷ്യനായി എനിക്ക് തിരികെ തരേണേ.ജീവിക്കാൻ ഉള്ള കൊതി കൊണ്ടാണ് ഈശോയേ.

  • @ashasuresh9181
    @ashasuresh9181 Před 7 dny +2

    ആമേൻ അപ്പ ഞങ്ങൾ ചെയ്യാൻ പോകുന്ന ബിസ്സിനെസ്സ് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏നന്ദി അപ്പ

  • @user-ig7of6xx2s
    @user-ig7of6xx2s Před 3 dny

    ഈശോയേ അനുഗ്രഹിക്കണമേ

  • @sijystephen3608
    @sijystephen3608 Před 6 dny +1

    എന്റെ പ്രാത്ഥനകൾക് ഉത്തരം നല്കണമേ 🙏🏽🙏🏽

  • @delphyantonycj.amen.4590

    ഈശോയെ, വിവേകിൻെറ ദൈവത്തിലുളള വിശ്വാസം വർദ്ധിപ്പിക്കണമെ,ദൈവസ്നേഹത്താൽ അവനെ നിറയ്ക്കേണമെ,ദൈവാശ്രയബോധത്തിൽ വളർത്തണമെ.❤❤❤ ❤❤

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 7 dny +1

    Eesoye vedhanippikkunna manushyareyotthulla bhayangal pedippikkunna swapnangal sleep disturbance vedhanippikkunna manushyaril ninnum vannittulla bhayangal makkaleyum chettaneyum enneyum sapavakkukal paranju vedhanippikkunna manushyareyotthulla bhayangal avaril ninnum vannittulla bhayangal mattitharaney🙏🙏🙏🙏

  • @user-ps6dy1zv1l
    @user-ps6dy1zv1l Před 7 dny +2

    സ്‌നേഹമുള്ള ഈശോയെ അങ്ങു തന്ന മകനെ സമർപ്പിക്കുന്നു ആസ്സാമിൽ ഗുവഹട്ടി സ്ഥലത്തു ഒറ്റക്ക് താമസിക്കുകയാണ് ജോലിക്ക് കാത്തുകൊള്ളണമേ ആരോഗ്യം സമാധാനം ക്ഷമ നല്കണമേ എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ നന്ദി ദൈവമേ 🙏

  • @elsammathomas804
    @elsammathomas804 Před 7 dny +3

    Appa holly Spirit Amma protect tibus pregnancy and give heart beats in baby tomorrow s ultrasound 😭👏🙏

  • @sindhusunny3208
    @sindhusunny3208 Před 7 dny +2

    എന്റെ അനുഭവം ആണ് അച്ഛാ... ആമേൻ

  • @aleyammayohannan2392
    @aleyammayohannan2392 Před 6 dny

    Amen 🙏 thank you 🙏 Jesus

  • @elsymohan5929
    @elsymohan5929 Před 8 dny +1

    Amen Halleluyah

  • @tkelectronics-bp9zs
    @tkelectronics-bp9zs Před 2 dny

    Yesuve njangale anugrehikkename njangalude veetilekku varenamme Ella thadasangalum mattenema njangalude mkkale anugrehikkename njangalude makal Tincy kku nalla oru Joly lebhikkename❤❤❤❤❤

  • @achuzztechy988
    @achuzztechy988 Před 7 dny

    ആമേൻ 🙏🏻🙏🏻🙏🏻

  • @graceabraham5464
    @graceabraham5464 Před 7 dny

    Thank God for this preasious message, Appa father our Almighty God Jesus Christ bless abundantly Richa, Nikhil and Lucka, Reeba, Sumod and Brion, Julie, Vinod, Abhinav, Able, Achayen and me I believe Amen PTL Hallelujah Appa father 🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 7 dny +3

    Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye molde school il povaanulla vishamam aswasthathakal eduthumattitharaney eesoye🙏🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye🙏🙏🙏🙏🙏🙏

  • @thankachengeorge
    @thankachengeorge Před 8 dny +2

    Amen 🙏🙏🙏

  • @bensythomas6975
    @bensythomas6975 Před 2 dny

    Ente makanu prarthikkanum pdikkanum pattunnilla eeshoye karuna thonnaname. Ente makan kevine parishudlmavinal nirakkane 🙏🙏🙏

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz Před dnem

    എനിക്ക് ഞാൻ ആഗ്രഹിച്ച ജോലി സ്ഥിരം ഈശോ തന്ന.. ഞാൻ അവിടെ വന്ന് ഒരു ദിവസം dyanam കൂടും

  • @worldofcreation1984
    @worldofcreation1984 Před 7 dny

    Eshoye Ammayude sambhalakkammissoin shariyakki tharane🙏🙏🙏🙏🙏🙏

  • @audreyjasmin2443
    @audreyjasmin2443 Před 7 dny +2

    4:28 Jesus for one month my husband biju was drinking constantly every day .but I thank you my Jesus for you have interfered in his life and brought a change. Now he stopped drinking 🍸 alcohol.Father please pray for him to come more and more close to Jesus .Thankyou Jesus 🙏 🙌 🙏

  • @sindhusunny3208
    @sindhusunny3208 Před 7 dny

    ആമേൻ

  • @primnafernandez4258
    @primnafernandez4258 Před 7 dny

    Amen 🙏 . Thank you Jesus.

  • @moncymathew9524
    @moncymathew9524 Před 7 dny +1

    🙏🙏🙏🙏🙏🙏