നീയും തലമുറകളും അനുഗ്രഹിക്കപ്പെടാനുളള വജ്രായുധം!/FR MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 10. 06. 2024
  • നീയും തലമുറകളും അനുഗ്രഹിക്കപ്പെടാനുളള വജ്രായുധം!/FR MATHEW VAYALAMANNIL CST

Komentáře • 94

  • @sindhu3728
    @sindhu3728 Před 2 dny +2

    ഈശോയെ ഈ അച്ഛൻ്റെ പ്രസംഗവും Daily Blessing നിയോഗ പ്രാർത്ഥനയും ഞാൻ കണ്ടു എനിക്ക് ഒത്തിരി വിടുതലും അനുഗ്രഹങ്ങുo എൻ്റെ നിയോഗങ്ങളും സാധിച്ചു അച്ഛനെ ഈശോ എല്ലാ ആപത്തുകളിലും നിന്നും കാത്തു കൊള്ളണമെ കൂടുതൽ കൂടുതൽ വചനം പ്രഘോഷിക്കാൻ അനുഗ്രഹം കൊടുക്കണമെ🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Před 17 dny +19

    ആമേൻ.. അച്ഛനിലൂടെ അനേക മക്കൾ അനുഗ്രഹിക്കപ്പെടട്ടെ. ആമേൻ

  • @omanababy1273
    @omanababy1273 Před 8 dny +7

    ഈശോയേ അവിടുന്നു എന്റെ, എന്റെ ഭർത്താവിന്റെ, മക്കളുടെ ജീവിതത്തിലേക്ക് കയറി വരണമെന്ന് ഏറ്റവും താഴ്മയായി പ്രതീക്ഷയോടെ അപേക്ഷിക്കുന്നു.

  • @omanababy1273
    @omanababy1273 Před 8 dny +2

    ഈശോയേ അവിടുന്നു എന്റേയും എന്റെ ഭർത്താവിന്റെ യും മക്കളുടെയും ജീവിതത്തില്‍ കുടുംബത്തില്‍ nadhanum rakshakanum udayonum വഴിയും സര്‍വസ്വവും ആയി vazhename.

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 dny +1

    Eesoye🙏🙏🙏🙏 angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye molde skinilthe chadanja paadukal eduthumattitharaney eesoye molde school il povaanulla vishamam aswasthathakal eduthumattitharaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏

  • @mettildadennis9221
    @mettildadennis9221 Před dnem +1

    എല്ലാം ദിവസവും വര്ഷങ്ങളായി കൂട്ടുകൂടി മദ്യപിച്ചു ബഹളമാണ് ഞാൻ ഇത്രയും പാർഥിച്ചിട്ടും ഒരുമാറ്റവുമില്ല വീട്ടിലെ ഒരുകാര്യവും നേക്കില്ല കുട്ടികൾക്കുപോലും ഭക്ഷണം കൊടുക്കില്ല ഒരുപാസപോലും തരില്ല ഈ അച്ഛൻ പറയുന്നത് ഞങ്ങളു ടെ കാര്യമാണ് കർത്താവെ ക്ഷേമ തരണമേ കൃപതരണമേ

  • @nimmyranjith
    @nimmyranjith Před 11 dny +20

    കൊറോണയോടുകൂടെ ബിസിനസ്സിൽ വലിയ നഷ്ടം സംഭവിക്കുകയും പിന്നീട് ഒരു സ്ഥിര വരുമാനം ഇല്ലാതെയും 17 വർഷമായി വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു. കടക്കാരുടെ ശല്യം കാരണം വീടിന് വെളിയിൽ പോലും ഇറങ്ങാൻ കഴിയുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വീടിൻ്റെ വാടക കൊടുത്തിട്ട് മാസങ്ങളായി, അനുദിന ജീവിത ചിലവ്, ഇവയ്ക്കെല്ലാം വേണ്ടി വളരെയധികം ക്രേശിക്കുന്ന ഒരു കുടുംബത്തിൽ ഈശോയുടെ വലിയ ഇടപെടൽ ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു🙏🙏😭😭😭😭

    • @shajijacob3710
      @shajijacob3710 Před 9 dny

      വിശ്വസിച്ചു പ്രാർത്ഥിക്കാം

    • @shijug
      @shijug Před 6 dny

      Amen hallelujah amen 🙏

    • @shezonefashionhub4682
      @shezonefashionhub4682 Před 6 dny +1

      🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ

    • @mercybabu5409
      @mercybabu5409 Před 3 dny +1

      ഞാൻ പ്രാർത്ഥിക്കുന്നു👍

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 dny +1

    Thank God. Thank God. God bless you father very valuable very powerful very healing message🙏🙏🙏🙏🙏🙏

  • @salythomas7461
    @salythomas7461 Před 5 dny +1

    Marumakalude vaa onninum onnu parayunnathu mattikalayaname amen

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 11 dny +2

    എന്റെ ഈശോയെ ഞങ്ങൾ അനുഗ്രഹിക്കേണമേ🙏 ഞാനും എന്റെ 3 മക്കളും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ സങ്കടങ്ങളിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മറ്റുള്ളവരുടെ പരിഹാസങ്ങളിൽ നിന്നും ഒക്കെ ഞങ്ങളെ കൈപിടിച്ചുയർത്തേണമേ എന്റെ യേശു അപ്പാ 🙏 അച്ഛന്റെ വാക്കുകൾ അച്ഛന്റെ വചനങ്ങൾ തകർന്നിരിക്കുന്ന മനസ്സുകളുടെ ആശ്വാസമാകുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം അച്ഛാ 🙏🙏🙏🙏❤️

  • @georgep3967
    @georgep3967 Před 17 dny +3

    യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 dny +1

    Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏

  • @BijuDevassy-pc4vh
    @BijuDevassy-pc4vh Před 14 hodinami

    Amen

  • @lizenthomas7929
    @lizenthomas7929 Před 4 dny

    Amen Hallelujah, Amen Hallelujah 🙏🙏🙏

  • @Redmi-bz6px
    @Redmi-bz6px Před 7 dny +2

    ഭർത്താവിന് മനസാന്തരമുണ്ടാകാൻ പ്രാർത്ഥിക്കണമേ

  • @kochumola9508
    @kochumola9508 Před 17 dny +3

    യേശുവേ എന്റെ കുടുബത്തിൽ സമാധാനം തരണമേ 🙏 ഞങ്ങൾക്ക് വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏

  • @JincyRaju-sm4dc
    @JincyRaju-sm4dc Před 3 hodinami

    Ente makkale daivavisuasathil jivikkan vending prarthikkename

  • @mercychristopher5175
    @mercychristopher5175 Před 17 dny +4

    അച്ഛാ ഞങ്ങള്ക്ക് വേണ്ടി ഈശോ പ്രാർത്ഥിക്കണേ

  • @geethuzzzz
    @geethuzzzz Před 5 dny

    ആമേൻ ആമേൻ 🙏🙏🙏🙏

  • @josnaalan3862
    @josnaalan3862 Před 9 hodinami

    Eshoye bayavum tentions Matti tharane.❤❤❤❤

  • @anilasailesh2758
    @anilasailesh2758 Před 10 dny +1

    🙏Amen🙏

  • @mollyjoseph2233
    @mollyjoseph2233 Před 6 dny

    eshoyekaniyanemeamen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @annammamathai3377
    @annammamathai3377 Před 12 dny

    Praise the lord. Amen halleluya. Acha joli illatha makkalke vendi prarthikkaname.

  • @varghesevaliyaparambil3435

    ദൈവമേ രക്ഷിക്കണേ 🙏🙏

  • @sara-dp2ly
    @sara-dp2ly Před 8 dny

    Amen. Halaluyya

  • @sumapk7262
    @sumapk7262 Před 11 dny

    Amen praise the Lord

  • @vincy1041
    @vincy1041 Před 11 dny

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @omanababy1273
    @omanababy1273 Před 8 dny

    ഈശോയേ, ഞാന്‍ angayudethanu. എനിക്ക് ഒരു നല്ല വരുമാനം ഉള്ള ജോലി ലഭിക്കാന്‍ ആഗ്രഹം ഉണ്ട്. അങ്ങേക്ക് മനസ്സ് ഉണ്ടായി anugrahikkename എന്ന് ഏറ്റവും താഴ്മയായി അപേക്ഷിക്കുന്നു.

  • @chunkathiforever4661
    @chunkathiforever4661 Před 12 dny +2

    Amen 🙏

  • @jessyjoy1868
    @jessyjoy1868 Před 8 dny

    Thank you my lord

  • @mayababu1563
    @mayababu1563 Před 17 dny +2

    Amen amen amen❤❤❤❤❤❤

  • @DanceWithAnn4129
    @DanceWithAnn4129 Před 17 dny +1

    Acha.. Ethra manoharamayee anu padippikkunnathu.. ❤

  • @mollyjoseph2233
    @mollyjoseph2233 Před 6 dny

    Achasuthieshoyekadamvettytharanemeamen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @omanababy1273
    @omanababy1273 Před 8 dny

    ഈശോയേ, എന്റെ ജീവിതത്തിലും കുടുംബത്തിലും ബന്ധനവും ശാപവും ആയി നില്‍ക്കുന്ന പിശാചിനെ ആജ്ഞാപിച്ചു പുറത്താക്കി നശിപ്പിക്കാന്‍ മനസ്സ് ഉണ്ടാകണമെന്ന് ഏറ്റവും താഴ്മയായി പ്രതീക്ഷയോടെ ഞാൻ അപേക്ഷിക്കുന്നു. Kaniyename.

  • @vijayakumaris5022
    @vijayakumaris5022 Před 16 dny +1

    Esuappacha ente makal daivanugrahathil jeeilkuvan kripa kodulkaname. Amen

  • @rejikichu
    @rejikichu Před 11 dny

    Praise the Lord🙏

  • @MaryVarkey-mf4qg
    @MaryVarkey-mf4qg Před 13 dny

    Father I can also say firmly that by God's blessing my family reached this position thanking god with my full heart

  • @elizabethoommen4637
    @elizabethoommen4637 Před 9 dny

    Pray for my daughter marriage
    Pray for my daughter to get cos
    Pray for my son to get cos 🙏

  • @salythomas7461
    @salythomas7461 Před 5 dny

    Daivanugraham athinu vendi prarthickunnu

  • @MolMone-ok6so
    @MolMone-ok6so Před 13 dny

    Jolly amen hallelujah God bless you father please pray for us and please pray for my son and daughter for marriage

  • @betsyjoseph9963
    @betsyjoseph9963 Před 17 dny +1

    Eshoye Nandi Studhi Hallelujah Amen

  • @vinoyousephmanickathan3047

    🌹🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 11 dny +1

    എന്റെ ശോപ്പാ എന്റെ മകളുടെ ഭർത്താവ് എന്റെ മരുമകനെ 2 ലക്ഷം രൂപ ഇന്ന് കടബാധ്യത തീർക്കാൻ ഉള്ളത് നെഞ്ചുരുകി മകൾ പ്രാർത്ഥിക്കുകയാണ് എന്റെ ഈശോയെ അവിടുന്ന് തന്നെ അവനെ സഹായിക്കേണമേ എന്റെ മകളുടെ കണ്ണുനീർ കാണേണമേ കാത്തുകൊള്ളേണമേ എന്റെ യേശുനാഥാ 🙏❤️

  • @beenaroy8891
    @beenaroy8891 Před 17 dny +1

    Appa amen amen amen❤❤❤❤❤god bless you acha

  • @mallikap5951
    @mallikap5951 Před 9 dny +1

    ഇശോയുടെ സ്നേഹം നിറഞ്ഞ പുരോഹിതാ അങ്ങയുടെ ധ്യാനം കണ്ടു. ഞാൻ വളരെ സന്തോഷവതിയാണ് വളരെ നന്ദി

  • @mayababu1563
    @mayababu1563 Před 17 dny +1

    ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയ ❤❤❤❤

  • @user-di9hp3nk5j
    @user-di9hp3nk5j Před dnem +1

    അച്ചായ എനിക്കും എൻറെ കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കണം

  • @mercychristopher5175
    @mercychristopher5175 Před 17 dny +1

    Hallalua hallalua hallalua hallalua

  • @user-eh8nt5tt1l
    @user-eh8nt5tt1l Před 9 dny +1

    എന്റെ ദൈവമെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @lailalailavk163
    @lailalailavk163 Před 17 dny +1

    Esoe vachanum pareyunna Achanu vendi prarthikunnue 🙏 Amean 🙏🌹 Aveamaria 🙏🌹

  • @biniefrancis8703
    @biniefrancis8703 Před 10 dny

    Oh Lord Jesus help our son to get a job in usa. Amen

  • @rubygeorge5930
    @rubygeorge5930 Před 17 dny +1

    Thank you Jesus Amen

  • @rejizachariah7424
    @rejizachariah7424 Před dnem

    Acha entae kudumathinuvendi prarthikkam entae Amma ennu stroke ayi hospital kazhiunnu . Njangalkku our nivarthium ullavaralla.entae mothering vendi achen prarthikkanam
    Amen

  • @sreedevir6768
    @sreedevir6768 Před 18 dny +1

    Hallelujah 🙏 യേശു അപ്പച്ചാ

  • @omanababy1273
    @omanababy1273 Před 8 dny

    ഈശോയേ അവിടുന്നു എന്റേയും എന്റെ ഭർത്താവിന്റെ യും മക്കളുടെയും ജീവിതത്തെയും കുടുംബത്തെയും visudhhekarikkukayum ക്രമീകരിച്ചു aaseervadikkukayum ചെയ്യണമെന്ന് ഏറ്റവും താഴ്മയായി വിശ്വാസത്തോടെ യാചിക്കുന്നു . Kaniyename ഈശോയേ

  • @jessyvarghese689
    @jessyvarghese689 Před 17 dny +1

    God bless Acha

  • @ranibabu213
    @ranibabu213 Před 17 dny

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevir6768
    @sreedevir6768 Před 18 dny +1

    അച്ഛൻ്റെ ഉപമകൾ വളരെ നന്നായി, hallelujah 🙏

  • @mercysabu5930
    @mercysabu5930 Před 10 dny

    🙏🙏🙏

  • @susanphilipose5663
    @susanphilipose5663 Před 18 dny +1

    ഹല്ലേലുയ്യാ

  • @AnithaRaju-xw7mp
    @AnithaRaju-xw7mp Před 17 dny +1

    Nanduvine interview passakename

  • @lailalailavk163
    @lailalailavk163 Před 17 dny +1

    Amean 🙏🌹

  • @sheenarajan423
    @sheenarajan423 Před 18 dny +1

    Aamen

  • @padeenajithu4584
    @padeenajithu4584 Před 13 dny

    My Jesus, please cure all my diseases and give me good health soon

  • @brayansaji
    @brayansaji Před 9 dny

    Ende eshoyèeeee

  • @rosammachandy2477
    @rosammachandy2477 Před 16 dny

    എനിക്ക് ഒരു പറ്റ 30 ലക്ഷം രൂപയുടെ കടബാധ്യതകൾ ഉണ്ട് അച്ഛൻ എനിക്ക് പ്രാർത്ഥിക്കണം കടങ്ങൾ കിട്ടുവാൻ ആയിട്ട് അച്ഛന്റെ ഒരു

  • @josnaalan3862
    @josnaalan3862 Před 9 hodinami

    Nanni appa ellattinum..arathana.

  • @SuniSaji-yj7wl
    @SuniSaji-yj7wl Před 17 dny +1

    Bayopcykku koduthirikunnu.prarthikanam

  • @reenaantony7695
    @reenaantony7695 Před 17 dny

    Eesoye njangale visudheekarikkaname❤

  • @sobhageorge
    @sobhageorge Před 18 dny +1

    Please pray for my family

  • @sobhageorge
    @sobhageorge Před 18 dny +1

    Please pray for my daughters

  • @lijisam5044
    @lijisam5044 Před 14 dny

    Yeasuve sothram , kunjungalakku University examil unntha vijayam kittannum prathikkanne

  • @bijieapen
    @bijieapen Před 18 dny +3

    അച്ചാഞങ്ങളുടെഅനുഭവമാണ്അങ്ങ്പറഞ്ഞത്🙏🌺👏🙏

  • @sobhageorge
    @sobhageorge Před 18 dny +1

    Please pray for my brother subash

  • @RubyMathew-cy4lm
    @RubyMathew-cy4lm Před 18 dny +1

    Eeshoye plab part 2 July 9 th

  • @anitharobert3219
    @anitharobert3219 Před 8 dny

    ലൂക്കോസ്
    5:4 സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു: “ആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവിൻ ” എന്നു പറഞ്ഞു.
    5:5 അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
    5:6 അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.

  • @sheenarajan423
    @sheenarajan423 Před 18 dny +1

    Acho Ellarum varaan vaiki. ...
    Ende karthaavu ....

  • @jijusamuel399
    @jijusamuel399 Před 12 dny

    യേശു യേശുവേ വിശ്വസിക്കുന്ന ആമീൻ

  • @salythomas7461
    @salythomas7461 Před 5 dny

    Monte pokkilm varavilum kakkaname

  • @SheelaEswaran-ok9ts
    @SheelaEswaran-ok9ts Před 17 dny

    Acha ente makalkku oru nalla joli kittunnathinuvendi prarthikkename.aval aeronautical engineering kazhinjathanu. Avalkkuvendi prarthikkename.

  • @sheenarajan423
    @sheenarajan423 Před 18 dny +1

    Achande vachathiloodeyaanu....thirichariyaan kazhingathu...
    Veedapaadam padichathum.,engane upayogikanamennum.,.karthaavu ayacha oru doothan..

  • @user-hx2bm9pv9g
    @user-hx2bm9pv9g Před 18 dny +1

    ജയമാത്യു വൈഫ്‌

  • @sheenarajan423
    @sheenarajan423 Před 18 dny +1

    Ellarum chodichu.....
    Pakshe avar varunnathinu munpe karthaavu.,...

  • @Sunitha-sq5ee
    @Sunitha-sq5ee Před 17 dny

    Shyju🙏🕯🌹♥🚬🥃ammen
    . Sunitha🙏🕯🌹♥🏤🛺. Ammen. Anjali🙏🕯🌹♥📚✍️📖+2) ammen. Arjun🙏🕯🌹♥📚✍️📖(10) ammen. ✝️✝️✝️✝️🌹♥🌹♥🙏🕯🙏🕯🙏🕯🙏🕯

  • @shynimathews7765
    @shynimathews7765 Před 8 dny

    Amen

  • @omanababy1273
    @omanababy1273 Před 8 dny +1

    ഈശോയേ അവിടുന്നു എന്റേയും എന്റെ ഭർത്താവിന്റെ യും മക്കളുടെയും ജീവിതത്തില്‍ കുടുംബത്തില്‍ nadhanum rakshakanum udayonum വഴിയും സര്‍വസ്വവും ആയി vazhename.

  • @renjurejijohn6794
    @renjurejijohn6794 Před 17 dny +1

    Thank you Jesus Amen

  • @sheenarajan423
    @sheenarajan423 Před 18 dny +1

    Aamen

  • @elsysaji8737
    @elsysaji8737 Před 17 dny +1

    Amen