ദൈവത്തിന്റെ ഈ അത്ഭുതങ്ങൾ ഇന്ന് നിന്നിൽ നടക്കും!!FR.MATHEW VAYALAMANNIL|FRIDAYRETREAT

Sdílet
Vložit
  • čas přidán 20. 06. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 1,4K

  • @iabine.
    @iabine. Před 5 dny +28

    ഇശോയെ എന്റെ മക്കളോടൊപ്പം കാവലായിരിക്കണേ കുടുംബത്തെ അനുഗ്രഹിക്കണേ ഞങ്ങൾക്ക് രോഗ സൗഖ്യവും ആയുസും ആരോഗ്യവും തരണേ 🙏🙏🙏🙏🙏

    • @georged3576
      @georged3576 Před dnem

      നേർവഴി നടത്തണെ

  • @sreejashaji7269
    @sreejashaji7269 Před 5 dny +15

    യേശുവേ എന്റെ കടഭാരങ്ങൾ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് അത് വീട്ടുവാനുള്ള മാർഗങ്ങൾ കാണിച്ച് തരേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റിതരേണമേ. ഭർത്താവിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളേണമേ എന്റെ മക്കളെ കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏

  • @Vasu_ko
    @Vasu_ko Před 6 dny +100

    എന്റെ കർത്താവെ എന്റെ മനസിലെ പേടിയും ഭയവും വേണ്ടാത്ത ചിന്തകളും എടുത്ത് മാറ്റി പരിശുദ്ധാത്മാവിനാൽ നിറക്കണമെ

  • @thresiammageorge5829
    @thresiammageorge5829 Před 5 dny +22

    ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി ഒരുക്കി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ ഞങ്ങളുടെ ഹൃദയത്തെ പ്രകാശിപ്പിക്കണമേ

  • @clarammasimon1112
    @clarammasimon1112 Před 6 dny +106

    ഈശോയെ വിവാഹ തടസം നേരിടുന്ന മക്കൾ ക്ക് യോചിച്ച പങ്കാളികളെ നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @febin.n.biju8f145
    @febin.n.biju8f145 Před 6 dny +22

    എന്റെ ഈശോയെ ഇന്നു വരെ അങ്ങ് എനിക്കു നൽകിയ എല്ലാവിധ അനുഗ്രഹങ്ങൾക്കും നന്ദി. ഇനിയുള്ള നാളുകളിലും അങ്ങേ കൂടുതൽ അറിഞ്ഞുകൊണ്ട് അനുഗ്രഹം പ്രാപിക്കാൻ anugrahikkane🙏🏻🙏🏻🙏🏻🙏🏻

  • @tejisunny2756
    @tejisunny2756 Před 5 dny +10

    ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു... നല്ല ദൈവവിശ്വാസത്തിൽ വളർന്നു വരുന്നതിനു അനുഗ്രഹിക്കണേ മോന്റെ ആഗ്രഹങ്ങൾ, നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ

  • @maryjose8014
    @maryjose8014 Před 6 dny +18

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ. അവരുടെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏

  • @joicejohny5808
    @joicejohny5808 Před 6 dny +45

    ദൈവമേ എന്റെ സാമ്പത്തീക ബുദ്ധി മുട്ടുകൾ മാറ്റിത്തരേണമേ എന്റെ കടങ്ങൾ വീട്ടുവാൻ സാമ്പത്തീക വഴി തുറന്നു തരേണമേ

  • @joicejohny5808
    @joicejohny5808 Před 6 dny +13

    യേശുവേ വിദൂരയായിരിക്കുന്ന മക്കളെ എല്ലാം സമർപ്പിക്കുന്നു കാത്തുസൂക്സിക്കണമേ

  • @rvijayakumari382
    @rvijayakumari382 Před 6 dny +13

    അച്ഛൻ ടെ പ്രസംഗം കേട്ടപ്പോൾ എന്റെ ഭർത്താവിന്റെ അസുഖം മാറി. ഇനിയും ദൈവത്തിന്റെ കൃപ ഉണ്ടായിരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @marysebastine7356
    @marysebastine7356 Před 6 dny +16

    എൻറെ ദൈവമേ എൻറെ മകനെ എത്രയും വേഗം നല്ല ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്ന. അങ്ങയുടെ മകൻറെ മേൽ കരുണയായിരിക്കേണമേ.

  • @user-kw1fn8kt9w
    @user-kw1fn8kt9w Před 6 dny +19

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇടപെടണമെ പരിഹാരം തരണമെ

  • @sreedevir6768
    @sreedevir6768 Před 6 dny +13

    യേശു അപ്പച്ചാ മക്കളെ ലോകത്തിൻ്റെ ചതിയിൽ ഒന്നും പെടാതെ കാത്തു പരിപാലിക്കേണമേ...അവരുടെ ഭാവി ജീവിതം അനുഗ്രഹിക്കണം

  • @MaryAnitha-eq5ly
    @MaryAnitha-eq5ly Před 6 dny +24

    ദൈവമേ എൻ്റെ മക്കൾക്ക് നന്നായി പഠിക്കുവാനുളള കൃപ നൽകി അവരെ അനുഗ്രഹിക്കണമേ🙏🙏🙏

  • @JancySabu-pl3sb
    @JancySabu-pl3sb Před 5 dny +17

    എന്റെ അമ്മേ എൻ്റെ മക്കളെ ദൈവസ്നേഹത്തിൽ നിറഞ്ഞു വിശ്വാസത്തിലും ്് വ്വിശുദ്ധിയിലും ജീവിക്കാൻ കൃപ കൊടുത്ത് അനുഗ്രഹിക്കണമേ ❤❤❤

  • @babyfernandas5552
    @babyfernandas5552 Před 6 dny +28

    യേശുവേ അനുഗ്രഹിതമായ ഒര് ഭവനം നൽകി അനുഗ്രഹിക്കണമെ

  • @NoOne-uv2if
    @NoOne-uv2if Před 6 dny +33

    ഈശോയെ എന്റെ മക്കൾക്കു ജോലിയും വിവാഹവും നടന്ന് കിട്ടുവാൻ അനുഗ്രഹിക്കേണമേ കൈ വിടരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @lisashaji6373
      @lisashaji6373 Před 2 dny

      Eshoye ente monum jeevithapakaliye nalki anugrahikaname

  • @nevinkoonanickalthomas9800

    ഈശോയെ കൂടെ ഉണ്ടാകണമേ... തളർന്നു പോകുന്ന സമയത്ത് കൂടെ വരണമേ കൂട്ടായി .... ആമേൻ ❤SN

  • @SmithaPrince-zm7jc
    @SmithaPrince-zm7jc Před 5 dny +14

    എൻ്റെ യേശു അപ്പാ എൻ്റെ മകന് ഡിഗ്രി വിജയിച്ച് പൂർത്തിയാക്കുവാൻ അവൻ്റെ പഠന മേഖല അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏

    • @shinyjohn9578
      @shinyjohn9578 Před 5 dny

      Please pray for Alen, for his studies, exam and job

  • @minivarghese9272
    @minivarghese9272 Před 6 dny +19

    യേശുവേ എന്റെ മൂന്ന് നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കിതു സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @ManjuCherian
    @ManjuCherian Před 6 dny +27

    ആമേൻ എൻ്റെ മനസിൻ്റെ ഭാരം മാറ്റി അനുഗ്രഹിക്കേണമേ ആമേൻ

  • @lintajoy1112
    @lintajoy1112 Před 6 dny +12

    ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴുവൻെറമേലും കരുണയായിരിക്കണമെ.

  • @renjithrenju7625
    @renjithrenju7625 Před 6 dny +10

    ഈശോ എന്റെമോന്റെ വയറിലെ പ്രശ്നം എല്ലാം മാറ്റണെ, മക്കളുടെ രണ്ടു പേരുടേം തൊണ്ടയിലെ പ്രശ്നവും മാറ്റി തരണേ, മോൾക്ക്‌ വിസ എത്രയും പെട്ടന്ന് കിട്ടണേ, 🙏🏻🙏🏻🙏🏻ഈശോ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @georgep3967
    @georgep3967 Před 6 dny +11

    യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏 ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @user-kq3rr5wl2r
    @user-kq3rr5wl2r Před 6 dny +108

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏

    • @minithomas7198
      @minithomas7198 Před 6 dny +6

      🙏🏻🙏🏻🙏🏻🙏🏻

    • @ajp1447
      @ajp1447 Před 6 dny +5

      Amen

    • @sujadencil7956
      @sujadencil7956 Před 6 dny +3

      🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @Thakkudu657
      @Thakkudu657 Před 6 dny +3

      അലൻ അജസ് അനീറ്റ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏

    • @user-bz7er2bd9c
      @user-bz7er2bd9c Před 5 dny +3

      ഈശോയെ എന്റെ എല്ലാ ബലഹീനതകളെയും പാപസാഹചര്യങ്ങളെയും ഈശോയ്ക്ക് തരുന്നു വിശുദ്ധിയോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ 🙏

  • @soffyvincent2498
    @soffyvincent2498 Před 6 dny +5

    ഈശോയെ എന്റെ സകല നിയോഗങ്ങളും അവിടുന്ന് നടത്തിത്തരേണമേ എനിക്കു അവിടുത്തെ അനുഗ്രഹം കൂടാരത്തിൽ വരുവാൻ സാധിക്കേണമേ 🙏🏻🙏🏻🙏🏻

  • @thresiammajoseph5
    @thresiammajoseph5 Před 5 dny +7

    എന്റെ ഈശോയെ, എന്റെ മകൾ ലിയ യെയും new born baby യെയും ജോക്കുട്ടനേയും വിശാലിനെയും അവിടുത്തെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @lissyvarghese959
    @lissyvarghese959 Před 6 dny +30

    ആമേൻ എൻറെ ഈശോയെ എനിക്ക് ഭവനം തരേണമേ

  • @clarammasimon1112
    @clarammasimon1112 Před 6 dny +26

    അമ്മേ മാതാവേ വീസാ തടസം നേരിടുന്ന എല്ലാം മക്കൾക്ക് അതിൽ നിന്ന് വിടുതൽ നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @user-pi6xi4jk8o
    @user-pi6xi4jk8o Před 5 dny +9

    കർത്താവേ എന്റെ നിയോഗങ്ങൾ അങ്ങ് സീകരിച്ചു സാധിച്ചു തരണമേ 🙏🙏🙏എന്റെ പപ്പയുടെ മദ്യ പനത്തിൽ നിന്നും വിടുതൽ തരണമേ Amen🙏❤️🙏

  • @joshibindu312
    @joshibindu312 Před 6 dny +9

    ഈശോയെ എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കാനുള്ള കൃപ നൽകണേ 🙏

  • @cicilyraphael3227
    @cicilyraphael3227 Před 6 dny +6

    ഈശോയേ എന്റെ സ്ഥലം വിൽക്കാനുള്ള തടസം മാറ്റി അനുഗ്രഹിക്കണെ ആമേൻ

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 6 dny +14

    ഈശോയെ മക്കളെ രണ്ടാളെയും കാത്തു കൊള്ളേണമേ 🙏🙏🙏 അമ്മയുടെ നീല അങ്കിക്കുള്ളിൽ കാത്തു സംരക്ഷണം നൽകിയ നുഗ്രഹിക്കണമേ 🙏🙏🙏😭😭😭🙏🙏🙏

  • @ANSAMMABENNY
    @ANSAMMABENNY Před 5 dny +25

    ഈശോയെ എന്റെ മകളെ സമർപ്പിക്കുന്നു അവളുടെ ഡയലിസിസ് പൂർണ്ണമായും നിർത്തി തരേണമേ എല്ലാം ഉദര രോഗവും സുഖമാകേണമേ ജീവിക്കുന്ന ദൈവത്തിനെ സാക്ഷി ആക്കി ഞങ്ങളെ മറ്റേണമേ ആമേൻ

  • @leenaclament
    @leenaclament Před 6 dny +14

    യേശുവേഎന്റെ മോൾക്ക്‌ ദുബായിൽ ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണേ.. അവളുടെ വിസയുടെ കാലാവധി തീരാറായി കർത്താവെ കുഞ്ഞിന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🏻🙏🏻😢

  • @soumyasanthosh3318
    @soumyasanthosh3318 Před 6 dny +57

    ഈശോയെ എന്റെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissyjames8628
    @lissyjames8628 Před 6 dny +9

    നസ്രായനായ എന്റ ഈശോ എന്റ നിയോഗങ്ങള്‍ സാധിച്ച്തരണമേ എന്നെയും കുടുബത്തെയും അനുഗ്രഹിക്കണമേ

  • @user-kc9nr3cg2t
    @user-kc9nr3cg2t Před 5 dny +5

    എന്റെ ഈശോയെ എന്റെ സാമ്പത്തിക തടസ്സങ്ങൾ,ബുദ്ധിമുട്ടുകൾ നി മാറ്റിത്തരണമേ

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 6 dny +14

    എന്റെ യേശുവേ സർവ്വവും അവിടുത്തേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏 ഞങ്ങൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും വലിയ പലിശ കടത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ ഒരു സെക്കൻഡ് പോലും മനസ്സമാധാനം ഇല്ലാതെ ജീവിക്കുന്ന എന്നെ മക്കളെയും കാത്തുരക്ഷിക്കേണമേ ഈ മാസം തീരുന്നതിനു മുമ്പ് കടങ്ങൾ തീർക്കാതെ ആരും ഒരു മനസ്സമാധാനവും തരില്ല മറ്റുള്ളവരുടെ പരിഹാസത്തിന് മുമ്പിൽ ഞങ്ങളെ വിട്ടുകൊടുക്കരുത് എന്റെ യേശു അപ്പ ഞങ്ങൾക്ക് വഴികാട്ടിത്തരേണമേ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏🙏❤️

  • @jameskonnoth4380
    @jameskonnoth4380 Před 6 dny +27

    ഈശോയേ മനസ്സിന് എന്തെന്നില്ലാത്ത വിഷമങ്ങൾ മാറ്റി സന്തോഷത്തോടെ ഇരിക്കുവാൻ അനുഗ്രഹിക്കണമേ പിതാവേ ഞങ്ങളുടെ മുന്നോട്ടുള്ള കാര്യങ്ങൽ സ്വീകരിച്ചു സാധിച്ചു തരണേ

  • @Noname-ot5us
    @Noname-ot5us Před 6 dny +17

    ഈശോയെ എന്റെ മൂന്നു മക്കളെയും അങ്ങയുടെ കരങ്ങളിലേക്ക് തരുന്നു അവിടുന്ന് അവരെ നേർവഴിക്ക് നടത്തണമേ😂🙏🌹

  • @gracykurian6924
    @gracykurian6924 Před 5 dny +8

    യേശുവേ വിവാഹതടസ്സം നേരിടുന്ന എന്റെ മോളേയും വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവഭയമുള്ള ജീവിതപങ്കാളിയേ നലകി അനുമഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhat8214
    @sudhat8214 Před 6 dny +8

    യേശുവേ എനിക്ക് കിട്ടാനുള്ള ക്യാഷ് തിരികെ തരാൻ കർത്താവ് ഇടപെടണേ 🙏🙏🙏 എത്രയും പെട്ടെന്ന് കിട്ടി എന്റെ കടബാധ്യത മാറ്റിതരണേ 🙏🙏🙏

  • @JainyCyriac
    @JainyCyriac Před 6 dny +53

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് ഇന്ന് സ്വീകരിച്ച് എനിക്കായ് എന്റെ കുടുംബത്തിനായ് എനിക്കത് സാധിച്ചു തരേണമേ ആമ്മേൻ ✝️🙏✝️🙏✝️🙏

    • @user-ps5us1xi8t
      @user-ps5us1xi8t Před 5 dny

      Uuiuniiuuduuuuruuuu😮riurxuuuuuxuruuuuuuuduuuuuuuuuuuuuruuruuuuuruuuuuuxuuuduunuuunuuuruuuuxuuxnujunudduuuu ueiuuuuuuxuuuudruuuuuuuuuuuuuuuunixuuuxuuuuuuuudurunuru😮nuju exe

  • @sujajoseph4923
    @sujajoseph4923 Před 6 dny +28

    യേശുവേ ഞങ്ങളുടെ മക്കളെ ദൈവകൃപയാൽ നിറയ്ക്കേണമേ. വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം എല്ലാം മാറ്റി അനുഗ്രഹിയ്ക്കേണമേ.

  • @chandhnishiney6593
    @chandhnishiney6593 Před 5 dny +4

    യേശു അപ്പാ എന്നെ യും ചേർത്ത് പിടിക്കണമേ 🙏🙏🙏🙏🙏കർത്താവെ അവിടുത്തെ വഴി എനിക്ക് കാണിച്ചു തരേണമേ എന്നെ കൈ പിടിച്ചു നടത്തേണമേ ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏😭😭😭

  • @agishaalias3936
    @agishaalias3936 Před 6 dny +18

    യേശുവേ മക്കളെ അങ്ങയുടെ കൈളിൽ ഏൽപ്പിക്കുന്ന അവരെ അനുഗ്രഹിചക്കണമേ യേശ വേ നന്ദി യേശുവേ കരുണ തോന്നി സഹായിചക്കണമേ ആമീൻ

  • @ShijiAnu-o9x
    @ShijiAnu-o9x Před 6 dny +26

    കർത്താവെ എന്റെ അപ്പന്റെ മദ്യപാനം മൂലം എന്റെ ഭവനത്തിൽ ഒരു സമാധാനവുമില്ല.. ഒത്തിരി സങ്കടപെടുന്നു... കർത്താവെ സഹായിക്കണേ 🙏🙏🙏

  • @MercyMathew-jb2zx
    @MercyMathew-jb2zx Před 6 dny +11

    ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ. അവർക്ക് നന്നായി പഠിക്കുവാനും ദൈവാനുഗ്രഹത്തിൽ വളരുവാനും ഇടയാക്കണമേ

    • @Thakkudu657
      @Thakkudu657 Před 6 dny +1

      അജസ് റോസ്മരിയ എന്നീ മക്കൾ ക്ക് പഠിക്കാൻ അനുഗ്രഹിക്കണ മേ 🙏🙏🙏🙏

  • @shijivarghese8475
    @shijivarghese8475 Před 5 dny +10

    എന്റെ ഈശോയെ മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ വീട് പണികൾ ബാക്കി കൂടെ പൂർത്തീകരിച്ചു അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏

  • @Saluv.p
    @Saluv.p Před 5 dny +33

    ഈശോയെ എന്റെ മകന് അങ്ങ് അനുഗ്രഹിച്ചു നൽകിയ ജോലിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. കോടാനുകോടി നന്ദി🙏🙏🙏 അമ്മേ മാതാവേ അങ്ങയുടെ കരളിൽ എന്റെ മകനെ യും ജോലിസ്ഥലവും അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണമെ!ആ മേൻ ആമേൻ🙏🙏🙏🙏🙏 ഹല്ലേലുയ്യാ🙏🙏🙏🙏

  • @bindu5158
    @bindu5158 Před 6 dny +225

    എന്റെ ഈശോയെ എന്റെ കടങ്ങൾ എല്ലാ ഞാൻ അങ്ങയുടെ കൈകളിലേക്ക് തരുന്നു ഈശോയെ ഈ രാത്രി തന്നെ എനിക്ക് കിട്ടാനുള്ള പൈസ അങ്ങ് ശരിയാക്കി തരണേ

    • @user-yn5vr5pl7y
      @user-yn5vr5pl7y Před 6 dny +9

      🙏🙏🙏

    • @manjusunil8288
      @manjusunil8288 Před 6 dny +14

      Enteyum avastha ithu thannayya please pray 🙏🙏🙏🙏

    • @sinishaji5227
      @sinishaji5227 Před 6 dny +6

      Enteyum

    • @clashclans1092
      @clashclans1092 Před 6 dny +5

      Kittum👍 prarthikkam🙏🙏🙏🙏🙏🙏🙏

    • @clashclans1092
      @clashclans1092 Před 6 dny +10

      Enikkum e avastha yayirunnu 2020 vare....pakshe esoye vilichu ....ennu kadabadhyatha mattithannathannu...vazhikal thurannu thannu.... Mathew achan parauna vachanagal padikkan vendi ezhuthiyeduthu....ennum vayichu ... esoye nanni othiri othiri othiri nanni 🙏 thank you acha 🙏🙏🙏🙏🙏🙏

  • @ValiyhaThug
    @ValiyhaThug Před 6 dny +6

    അച്ഛന്റെ പ്രാർത്ഥന എന്റെ ജീവിതത്തിൽ വളരെ അനുഗ്രഹമാകുന്നുണ്ട്

  • @minijoseph93
    @minijoseph93 Před 5 dny +2

    എന്റെ ഈശോയെ നാളെ oet എക്സാം എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ ഉണ്ണിയെ യും അനുഗ്രഹിക്കേണമേ ഈശോയെ അവരുടെ കൂടെ ഉണ്ടായിരിക്കേണമേ അമ്മേ കൈ പിടിച്ചു നടത്തേണമേ അമ്മേ ❤❤🙏🏻🙏🏻🌹🌹

  • @lalyjigimon2862
    @lalyjigimon2862 Před 5 dny +42

    എന്റെ ഈശോയെ എന്റെ മക്കളെ നന്മയാക്കി മാറ്റണമേ അനുഗ്രഹമാക്കി ഉയർത്തണമേ എല്ലാവരും കാണുവാൻ ഇടവരുത്തണമേ amen

  • @sonumonushanu4694
    @sonumonushanu4694 Před 6 dny +35

    ഈശോയെ എന്റെ അവസ്ഥ അറിയുന്ന അപ്പനാണ്. എന്നെ കൈവിടല്ലേ കൂടെയുണ്ടാകണമേ.

  • @user-ji1qg3vh3r
    @user-ji1qg3vh3r Před 6 dny +29

    ഈശോയെ എന്റെ കുഞ്ഞിനെ അലട്ടുന്ന എല്ലാ രോഗങ്ങളിൽ നിന്നും പ്രത്യേകിച്ച് അവളുടെ വയറ്റിലെ അസുഖം പൂർണ്ണമായി മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @vinuvasu1639
    @vinuvasu1639 Před 5 dny +4

    സർവ ശക്തനായ ദൈവമെ മക്കൾ ഞങ്ങളുടെ ഭവനത്തിന് ഞങ്ങൾക്ക് അനുഗ്രഹമാകേണമെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @bijikuriakose5740
    @bijikuriakose5740 Před 5 dny +9

    എന്റെ യേശുവേ ഈ വചn ത്താ ൽ എന്റെ കടം തീർത്തു, എനിക്ക് കിട്ടാനുള്ള മുഴുവൻ തുകയും തിരികെ കിട്ടണമേ 🙏സ്തോത്രം ഹലേലുയ്യാ ആമേൻ 🙏🙏🙏

  • @johnsonjoseph7217
    @johnsonjoseph7217 Před 6 dny +9

    എന്റെ മകൻ ദുബായിൽ visiting വിസയിൽ ആണ് ജോലി ഇല്ലാതെ ഇരിക്കുകയാണ്........... 2 കമ്പനിയിൽ ഇന്റർവ്യൂ കഴിന്നു....... Final ഇന്റർവ്യൂ വേണ്ടി wait ചെയ്യകയാണ്...... യേശൂവന്റെ നാമത്തിന്റെ ശക്തിയാൽ, യേശൂവിന്റെ വചനത്താൽ എന്റെ മകന് നല്ല ഒരു ജോലി ശരിയാക്കി കൊടുത്ത് എന്റെ മകന് രക്ഷിക്കണമേ എന്നു മുട്ടിപായിട്ടു ഞാൻ അപേഷിക്കുന്നു...... ആമേൻ

  • @babyvarghesepoothullil1318

    Achane Daivom anugrahikkatte.

  • @anjalysaji7579
    @anjalysaji7579 Před 6 dny +6

    കർത്താവെ മദ്യം കഴിച്ച് മനസമാധാനം കെടുത്തുന്ന ഭർത്താവ്.
    കൊച്ചിനോട് പടക്കൂട്ടുന്നു എന്റെ കടബാധ്യതനരകിച്ചു മടുത്തു 🙏🏼🙏🏼😭🙏🏼

  • @gracygeorge7074
    @gracygeorge7074 Před 5 dny +3

    ഈശോയെ എന്റെ നിയോഗങ്ങൾ ഓർക്കണമേ ഈശോനാഥാ എന്നെ വഴിനടത്താനെ വീഴാതെ തളരാതെ മുന്നോട്ടു പോകാനും അവിടുത്തേക്കുവേണ്ടി കാത്തിരിക്കാനും കൃപ തരണേ

  • @user-ls5yl9ub8s
    @user-ls5yl9ub8s Před 6 dny +4

    ആമേൻ എന്റെ മകനെ അനുഗ്രഹിക്കേണമേ കർത്താവെ 🙏🏼🙏🏼

  • @user-vi9zb8rn3v
    @user-vi9zb8rn3v Před 6 dny +12

    എൻ്റെ ഈശോയെ എൻ്റെ മക്കൾക്ക് പഠിക്കുവാനുജോലി കിട്ടുവാനും സമാധന കിട്ടാനും

  • @nishasunny4030
    @nishasunny4030 Před 5 dny +3

    എന്റെ ഈശോ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള കൃപ നൽകണമെ ദീർഘായുസ് നല്കിയനുഗ്രഹിക്കണമെ തക്കസമയത്ത് ഉചിതമായ ജീവിതാന്ത സ് തെരഞ്ഞെടുക്കാനുള്ള കൃപ നൽകണമെ ഈശോ

  • @user-bs3cm6oq7g
    @user-bs3cm6oq7g Před 6 dny +6

    യേശുവേ...... നിൻ ദാനം ഞാൻ അനുഭവിച്ചു...... നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു....... 🙏🙏🙏ഹല്ലേലുയ.. ആമേൻ.. സ്തോത്രം... അപ്പാ 🙏🙏

  • @manubabu9573
    @manubabu9573 Před 6 dny +39

    എന്റെ ഈശോയെ വിസ പുതുക്കുവാനുള്ള കാശ് ബാബുവിന്റെ കരങ്ങളിൽ കിട്ടുമാറാകേണമേ 🙏പുതുവഴിയേ ഒരുക്കേണമേ ഈശോയെ 🙏🙏🙏

  • @user-ji1qg3vh3r
    @user-ji1qg3vh3r Před 6 dny +5

    എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം അച്ഛന്റെ ഡെയിലി ബ്ലെസ്സിംഗ് കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ പൂർണ്ണമായി മാറി

  • @diyabiju9377
    @diyabiju9377 Před 5 dny +4

    യേശുവേ എന്റെ മക്കളുടെ എല്ലാ നല്ല ആവശ്യം, പഠന നിലവാരവും പരീക്ഷ വിജയവും ജോലിയും കൊടുത്തു sahayikkaname

  • @mcacademy7840
    @mcacademy7840 Před 5 dny +3

    ഈശോയെ വിസ തടസം നേരിടുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു. കരുണ തോന്നണേ 🙏🙏🙏🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui Před 6 dny +32

    ഞാൻ അച്ചന്റെ പ്രാർത്ഥന എകദേശം 1 വർഷം കൊണ്ട് കേൾക്കുന്നു. പ്രാർത്ഥനയിൽ ഒരുപാട് വിശ്വാസം തോന്നുന്നു. ഒരു പാട് ജീവിത പ്രയാസങ്ങളിൽ നിന്നും കർത്താവ് രക്ഷിച്ചു. ഇനിയും എന്റെ കർത്താവ് നമ്മളെ കാത്തു രക്ഷിക്കും. വിശ്വാസത്തോടെ . സ്തോത്രം ഹാലേലൂയ🙏🙏🙏

  • @ajuk8865
    @ajuk8865 Před 5 dny +3

    കർത്താവേ, എന്റെ മകളുടെ അഡ്മിഷന് തടസമായി നിൽക്കുന്ന എല്ലാ പ്രതിസന്ധികളെയും മാറ്റിത്തരേണമേ... ഡോനേഷനില്ലാതെ അഡ്മിഷൻ ലഭിക്കണമേ പിതാവേ.. ആമേൻ 🙏🙏🙏

  • @lincymichael7739
    @lincymichael7739 Před 6 dny +2

    എന്റെ അമ്മയെ പോലുള്ള തിലകമ്മ ചേച്ചിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനു കുടുംബത്തിൽ നിന്നും കിട്ടാനുള്ള സാമ്പത്തിക സഹായം എത്രയും വേഗം കിട്ടുന്നതിന് വേണ്ടിയും യേശുവിന്റെ നാമത്തിൽ പ്രാർത്ഥന സഹായം അപേഷിക്കുന്നു

  • @sheejabr7996
    @sheejabr7996 Před 6 dny +6

    കർത്താവെ ഞങ്ങടെ വസ്തുവിന്റെ അതിർത്തികേസിൽ നല്ലൊരു പരിസമാപ്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sarakutty-Carolsong
    @Sarakutty-Carolsong Před 6 dny +8

    എന്റെ ഈശോയെ ഇന്നത്തെ ധ്യാനത്തിന് എനിക്ക് വരാൻ പറ്റിയില്ല എങ്കിലും എനിക്ക് മൊബൈലിൽ കേൾക്കാനുള്ള കൃപ നൽകിയതിന് നന്ദി പറയുന്നു യേശുവേ എന്റെ മോന്റെ കിഡ്നി സംബന്ധമായ അസുഖം പൂർണമായും തൊട്ട് സൗഖ്യം കൊടുക്കണം ഈശോയേ ലക്ഷോറിലെ ഡോക്ടർമാർ പറഞ്ഞത് സാർക്കോ ഡിസീസ് എന്നാണെന്ന് പറഞ്ഞത് കോടികളിൽ ഒരാൾക്ക് വരുന്ന അസുഖമാണ് എന്നാണ് പറഞ്ഞത് എന്റെ ഈശോയെ എന്റെ കുഞ്ഞിനെ സൗഖ്യം കൊടുക്കേണമേ മൂത്ത മകൻ ആണെങ്കിൽ കിഡ്നി സംബന്ധമായ അസുഖം ഉണ്ട് അവനുമായി മൈഗ്രേൻ തലവേദനയും ഉണ്ട് ഈശോയെ തൊട്ട് സൗഖ്യം കൊടുക്കണം അവന്റെ മകൾക്ക് പ്ലേറ്റ്ലെറ്റ് കുറഞ്ഞുപോകുന്നു ഈശോയെ സൗഖ്യം കൊടുക്കണം 🙏🙏🙏🙏🙏

  • @leenak.sannam6552
    @leenak.sannam6552 Před 5 dny +3

    ഈശോയെ കുടുംബത്തിൽ അടിക്കടി ദുരിതങ്ങൾ സംഭവിക്കുന്നു ഈശോയെ ഏറ്റ്എടുക്കണമേ 😪😪🙏🏾🙏🏾🙏🏾

  • @S_joseph88
    @S_joseph88 Před 6 dny +4

    യേശുവേ ഡെങ്കി പനി വന്നതിനു ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്ന എന്റെ സഹോദരനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. അങ്ങയുടെ ദിവ്യകരങ്ങളാൽ ആ മകനെ തൊട്ട് അനുഗ്രഹിക്കേണമേ. ആമേൻ.

  • @jessyjoy-oz4fn
    @jessyjoy-oz4fn Před 3 dny +2

    എന്റെ കർത്താവെ എന്റെ കുഞ്ഞ് വെന്റ്റ് റിലേഷൻ കഷ്ടം അനുഭവിച്ചു കിടക്കുന്ന മകളെ ഞങ്ങൾക്ക് ജീവനോടെ തരണേ ദൈവമേ

  • @ashasunny7497
    @ashasunny7497 Před 6 dny +5

    എന്റെ യേശു അപ്പാ എന്റെ മകന് എത്രയും വേഗം ജോലി കിട്ടുവാൻ അവിടുന്ന് കരുണ തോന്നണമേ

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 6 dny +17

    ഈശോയെ സിജേട്ടന്റെ ദുശീലങ്ങൾ മാറ്റി കുടുംബസമാധാനം നൽകിയ നുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @harikrishna.m-lx7zu
    @harikrishna.m-lx7zu Před 6 dny +2

    ഞാൻ ഇരിക്കുന്ന ഈ ഭവനം എനിക്ക് വാങ്ങാൻ സഹായിക്കണേ എനിക്ക് കിട്ടാനുള്ള പണം തിരികെ കിട്ടാണേ ആമേൻ

  • @danielkutty7206
    @danielkutty7206 Před 6 dny +2

    എന്റെ യേശുവേ ഇ ആഴ്ച എന്റെ കടവത്യത യ്ക്ക് പരിഹാരം ഉണ്ടാക്കി തരണേ ഞാൻ പൂർണമായും വിശ്വസിക്കുന്നു അമേൻ ആമേൻ അമേൻ

  • @user-kc9nr3cg2t
    @user-kc9nr3cg2t Před 6 dny +4

    ഈശോയെ,ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെ നിൻ്റെ കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു

  • @JessyRajan-rb1tx
    @JessyRajan-rb1tx Před 6 dny +7

    ഈ ശോയെ മദ്യപാനികളെ ഓർത്ത് കരയുന്ന എല്ലാ അമ്മമാരെയും ഭാര്യമാരെയും ഓർത്ത് പ്രാർത്ഥിക്കണമെ മദ്യപാനികളെ ഈശോയ ടെ കാൽ ക്കൽ സമ്മർപ്പിക്കുന്നു

  • @VishnuMallu17
    @VishnuMallu17 Před 5 dny +2

    എല്ലാ കാര്യങ്ങളിലും ഈശോയുടെയും അമ്മയുടെയും സാന്നിധ്യം പ്രകടമാകേണമേ 🙏🙏🙏🙏

  • @achuaswanth9860
    @achuaswanth9860 Před 5 dny +3

    എന്റെ കർത്താവേ കൃപ ഉണ്ടാകണമേ. ഓഗസ്റ്റ് മാസം 25 ന് മുമ്പ് എന്റെ പണയ സ്വർണങ്ങളും തിരിച്ചു എടുക്കാൻ അനുഗ്രഹിക്കേണമേ. അയൽക്കൂട്ട ലോണുകളും തിരിച്ചു അടക്കാൻ സഹായിക്കണമേ കർത്താവേ 🙏🙏യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @daisyfrancis7148
    @daisyfrancis7148 Před 6 dny +3

    എന്റെ ഈശോയെ ഞാൻ ഇന്ന് വളരെ മാസികമായി തളർന്നിരിക്കാന് വിശ്വാസം mannibavicha അവസ്ഥയാണ് എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @kuruvilakj3196
    @kuruvilakj3196 Před 6 dny +6

    ഈശോ എന്റെ വീടിന്റെ കടബാധ്യത സമർപ്പിക്കുന്നു എന്റെ കാലിന്റെ പൊട്ടൽ സൗഖ്യപെടുത്തി വിശുദ്ധ കുർബാന കാണാൻ കൃപ തരണേ 🙏🙏

  • @lalyjigimon2862
    @lalyjigimon2862 Před 5 dny +2

    എന്റെ ഈശോയെ എന്റെ മോൾക്ക് മുൻപോട്ടുള്ള വഴി കാണിച്ചു നല്കണമേ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ

  • @rajanantony9333
    @rajanantony9333 Před 5 dny +1

    ഈശോയേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ എൻ്റെ ജീവിത പങ്കാളിക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ ജീവിത്തിൽ എല്ലാം ഉത്തരവാദ്യത്തോടെ ചെയ്യാൻ എന്നെ അനുഗ്രെഹിക്കണമേ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എൻ്റെ ഭാര്യയും എല്ലാ മക്കളെയും സമർപ്പിക്കുന്നു മാറ്റി ശരീരികവുമായ നല്ല ആരോഗ്യം കൊടുത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ ഈശോയേ അങ്ങ് അനുഗ്രഹിച്ചു നൽകിയ എൻ്റെ കുടുംബവും ഭാര്യയും ജോലിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അനുഗ്രഹമാക്കി ഉയർത്തണമേ എന്റെ ദൈവമേ കോടാനുകോടി നന്ദി നന്ദി നന്ദി നന്ദി

  • @beenajoseph891
    @beenajoseph891 Před 6 dny +7

    എന്റെ ഈശോയെ എന്റെ ടിക്കറ്റ് മുഴുവൻ തീരാനും നല്ല ഒരു സമ്മാനം കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ

  • @user-ys1pg8rh9f
    @user-ys1pg8rh9f Před 6 dny +9

    ഈശോയെ ഞങ്ങളുടെ കുടുംബത്തെയും എല്ലാ മക്കളെയും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു അസുഖങ്ങളും ബുദ്ധിമുട്ടുകളും എല്ലാം സഹിക്കുന്നതിനുള്ള ശക്തി നൽകി അനുഗ്രഗിക്കേണമേ ഈശോയെ നന്ദി 🙏🙏🙏ആരാധന 🙏🙏🙏ആമേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️

  • @bijikuruvilla3995
    @bijikuruvilla3995 Před 5 dny +2

    കർത്താവേ സ്തോത്രം, എന്റെ കൂട്ടുകാരി മോളിക്ക് രോഗസൗഖ്യവും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി കൊടുക്കുന്നതിനായി നന്ദിയോട് സ്തോത്രം ചെയ്യുന്നു

  • @VishnuMallu17
    @VishnuMallu17 Před 5 dny +4

    ദൈവമേ 🙏എന്റെ മോളുടെ വിവാഹം ഭംഗിയായി നടത്തിതരണേ 🙏🙏🙏🙏.

  • @valsajoseph19
    @valsajoseph19 Před 6 dny +9

    യേശുവേ എൻ്റെ മകന് കാനഡയ്ക്ക് പോകാനുള്ള തടസ്സം മാറരി തരണെ❤❤❤

  • @elizabetht1075
    @elizabetht1075 Před 5 dny +5

    എന്റെ ദൈവമേ, എന്റെ മകന് അങ്ങയുടെ ഹിതപ്രകാരം, തക്കതായ തുണയെ നൽകി, അനുഗ്രഹീതമായ കുടുംബ ജീവിതത്തിനു അർഹനാക്കണേ

  • @sijojoseph6172
    @sijojoseph6172 Před 5 dny +2

    ഈശോയെ ഞാൻ ഉള്ള പ്രേശ്നങ്ങൾ അപ്പാ നിനക്ക് അറിയാം എന്നോട് കരുണ തോന്നി എല്ലാ കഷ്ടപ്പാടിൽ നിന്നും എന്നെ രക്ഷികേണമേ 😭🙏എന്റെ പ്രാർത്ഥന കേൾക്കണമേ നാഥാ 😭😭😭🙏🙏🙏കരുണ തോന്നേണ്മേ 😭😭😭🙏🙏🙏

  • @thomaskg7927
    @thomaskg7927 Před 5 dny +2

    എന്റെ ഈശോയേ എന്റെ മകളുടെ കുടുംബത്തിന് സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നല്‍കി അനുഗ്രഹിക്കട്ടെ.