തീർച്ചയായും നിന്റെ വിടുതലിനു കാരണമാകുന്ന ശക്തമായ പ്രാർത്ഥന!FR. MATHEW VAYALAMANNIL|FRIDAY RETREAT

Sdílet
Vložit
  • čas přidán 14. 03. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad.

Komentáře • 2K

  • @reenaxavier1107
    @reenaxavier1107 Před 2 měsíci +164

    യേശുവേ പൈശാശിക ശക്തിയാൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ ദിവ്യ കരങ്ങളാൽ തൊട്ട് സുഖ പെടുത്തണമെ ആമേൻ.

  • @mayababy2231
    @mayababy2231 Před 2 měsíci +47

    കടബാധ്യതമൂലം വിഷമിക്കുന്ന എല്ലാകുടുംബങ്ങളെ യും യേശുവേ വിടുതൽ നൽകി അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼😭😭😭

  • @rosilytr7817
    @rosilytr7817 Před 2 měsíci +44

    ഞങ്ങളുടെ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമെ ആമേൻ

  • @sujajoseph4923
    @sujajoseph4923 Před 2 měsíci +42

    യേശുവേ എന്റെ ജീവിതത്തിൽ അങ്ങിടപെടേണമേ. എന്റെ മക്കൾക്ക് വിജയം നൽകേണമേ,അവരെ ദൈവകൃപായൽ നിറയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ അധികമായി നിറയണേ,അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ 🙏🙏🙏

  • @jaisikochunnunni378
    @jaisikochunnunni378 Před 2 měsíci +84

    ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Před 2 měsíci +88

    എന്റെ ഈശോയെ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമ൪പ്പിക്കു൬ു കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏 😭😭😭

  • @sheejaprasannan3941
    @sheejaprasannan3941 Před 2 měsíci +11

    കർത്താവേ .. എൻ്റെ നിയോഗങ്ങളെ അങ്ങിന്ന് സ്വീകരിച്ച് എനിക്കയ് എൻ്റെ കുടുംബത്തിനായ് സാധിച്ചുതരേണമേ.... യേശുവേ എന്നേയും കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കേണമേ...🙏🙏🙏❤️❤️❤️

  • @rajanantony9333
    @rajanantony9333 Před 2 měsíci +6

    എന്റെ ജോലി മേഖലയെ ജോലി ഇല്ലാത്തവരെയും എന്റെ മക്കളെയും കുടുംബത്തെയും വരുമാന മാർഗങ്ങളെയും സമർപ്പിക്കുന്നു അങ്ങയുടെ കരങ്ങളാൽ തൊട്ട് അശിർവദിക്കണമേ എന്റെജീവിത പങ്കാളിയെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ഈശോയേ

  • @jancythomas3661
    @jancythomas3661 Před 2 měsíci +59

    ഈശോയെ വീട് വാങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @daniashworth2948
    @daniashworth2948 Před 2 měsíci +43

    ജോലിയില്ലാത്ത മക്കൾക്കായ് പ്രാർത്ഥിക്കണമേ

    • @sonarose1233
      @sonarose1233 Před 2 měsíci

      ആമേൻ

    • @lillythomas4263
      @lillythomas4263 Před 2 měsíci

      ​@@sonarose1233❤❤

    • @lillythomas4263
      @lillythomas4263 Před 2 měsíci

      ​@@sonarose1233❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sinijaison2783
    @sinijaison2783 Před 2 měsíci +7

    യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കത് സാധിച്ചു തരണേ...

  • @mercymathew1238
    @mercymathew1238 Před 2 měsíci +13

    ഈശോയെ എന്റെ പ്രാർത്ഥനയെ കേട്ട് അനുഗ്രഹിച്ചതിന് അങ്ങയോടു ഞാൻ ആയിരമായിരം നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏❤️

  • @minialex2666
    @minialex2666 Před 2 měsíci +40

    മക്കളുടെ മേൽ പരിശുദ്ധാത്മാവേ,, പ്രവർത്തികേകണെ.. നേർവഴിയിൽ നടത്തണെ 🙏🏻🙏🏻🙏🏻

  • @JainyCyriac
    @JainyCyriac Před 2 měsíci +32

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കേണമെ 🙏 ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏✝️🙏✝️🙏✝️🙏✝️

    • @littleflower7403
      @littleflower7403 Před 2 měsíci

      Bless my two daughters with job and income. .bless all jobless youths ..Thanking Ksrthave. ❤❤❤ Theresa

    • @deenarajan6886
      @deenarajan6886 Před 2 měsíci

      യേശുവേ എന്റെ അമ്മച്ചിയുടെ അസുഖം യേശുവേ തൊട്ട് സുഖപെടുത്തണേ... എല്ലാവരും അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @gracygeorge7074
    @gracygeorge7074 Před 2 měsíci +7

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു ഈശോയെ നീ ഏറ്റെടുത്തു അനുഗ്രഹിക്കണേ. ഒരിക്കലും പ്രാർത്ഥനയിൽ മുടക്കം വരാതെ നീ എന്നെ അനുഗ്രഹിക്കണമേ

    • @lissymathew1781
      @lissymathew1781 Před 28 dny +1

      🙏🏾 Jesus 🙏🏾 protect 🙏🏾 my 🌹 family 🙏🏾🙏🏾 amen 🙏🏾🌹

  • @antovarghese4243
    @antovarghese4243 Před 2 měsíci +25

    യേശുവേ എൻ്റെയും കുടുംബത്തിൻ്റേയും നിയോഗം തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ ജീവിതം വിജയം നൽകി അനുഗ്രഹിക്കേണമേ

  • @tanjirouuu390
    @tanjirouuu390 Před 2 měsíci +26

    . യേശുവേ എന്നെയും എന്റെ ഭവനത്തിലുള്ള എല്ലാവർക്കും ദൈവത്തെ നല്ല ആഴമാർന്ന വിശ്വാസം നല്കണമേ

  • @sinijaison2783
    @sinijaison2783 Před 2 měsíci +3

    യേശു വേ എന്റെ മകന് മദ്യത്തിൽ നിന്ന് വിടുതൽ നൽകേണമേ

  • @sallyjacob2153
    @sallyjacob2153 Před 2 měsíci +3

    ദൈവമേ നീ തന്ന ഞങളുടെ മക്കളിൽ കരുണ തോന്നണമേ 🙏🙏🙏🙏🙏🙏🙏യേശുവേ davvedinte പുത്രാ കരുണ തോന്നണമേ 🙏🙏🙏

  • @nandakishork7299
    @nandakishork7299 Před 2 měsíci +246

    യേശുവേ കുഞ്ഞിന് ഹാർട്ട്ബീറ്റ് ഇല്ലാത്തതുകൊണ്ട് നാളെ അബോർഷൻ ചെയ്യണമെന്ന് തീരുമാനിച്ച ആ സഹോദരിയെ അനുഗ്രഹിക്കണമെ അബോർഷൻ ചെയ്യാൻ ഇടയാക്കരുതെ നാളെ സ്കാൻ ചെയ്യുമ്പൊ ഹാർട്ട് ബീറ്റ് ഉണ്ടായിരിക്കണമെ യേശുവിൻ്റെ നാമത്തിൽ ആമേൻ

  • @ushasaji3017
    @ushasaji3017 Před 2 měsíci +10

    യേശുവേ എന്റെ മകനെ പ്രാർത്ഥിക്കാനും ദൈവത്തിൽ ആഴപെടാനും വിശുദ്ധിയിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @chinnurevathi5237
    @chinnurevathi5237 Před 2 měsíci +19

    യേശുവേ 🙏അങ്ങ് എന്നെ ക്യാൻസറിൽ നിന്നും അത്ഭുദകരമായി വിടുവിച്ചതിനു കോടാനുകോടി സ്തുതി 🙏നന്ദി 🙏🙏🙏🙏അങ്ങയുടെ വചനം എന്റെ മരുന്നായിരുന്നു... 🙏🙏🙏

    • @chinchuchinchu8799
      @chinchuchinchu8799 Před 2 měsíci +1

      ആമേൻ

    • @marythomas3608
      @marythomas3608 Před 2 měsíci +1

      എന്റെ മക്കൾക്കു ഒരു ഉണർവ് ഇല്ല എന്റെ ഈശോയെ എന്റെ കാര്യത്തിലേക്കു എന്നു കണ്ണ് തിരിക്കണേ

  • @deepar5046
    @deepar5046 Před 2 měsíci +1

    ഈശോയെ എൻറെ ജീവിത പങ്കാളിയെ പരിശുദ്ധാത്മാവിന്റെ ജ്ഞാനം കൊണ്ട് നിറയ്ക്കണമേ

  • @bijusamuel4897
    @bijusamuel4897 Před 2 měsíci +13

    ദൈവമേ എന്റെ എല്ലാ വിഷയങ്ങൾക്കും വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Linsonmathews
    @Linsonmathews Před 2 měsíci +202

    യേശുവേ... ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️✝️✝️

  • @user-yv3lm6vz3j
    @user-yv3lm6vz3j Před 2 měsíci +14

    ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ ഞങ്ങളെ എല്ലാവരുടെയും മുൻപിൽ ഉയർത്തി നിർത്തണമേ 💞💞💞

  • @user-df3dy5vr8t
    @user-df3dy5vr8t Před 2 měsíci +3

    എന്റെ കർത്താവെ എന്റെ കഴിവിനൊത്ത ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @leenajoshy1379
    @leenajoshy1379 Před 2 měsíci +20

    എന്റെ കുടുംബത്തിലുള്ള അസ്വസ്ഥതകൾ മാറ്റി തരേണമേ 🙏🙏🙏🙏🙏

  • @user-ty8de4kg6m
    @user-ty8de4kg6m Před 2 měsíci +17

    ഈശോയെ എല്ലാം മക്കളെയും അനുഗ്രഹിക്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ🙏🙏🙏

  • @jijijoy9117
    @jijijoy9117 Před měsícem +1

    എൻ്റെ ദൈവമേ അവിടുത്തെ മകന് ഹാർട്ട് ബീറ്റ് നൽകി ജീവൻ രക്ഷിക്കാൻ അവിടുന്ന് അത്ഭുതം പ്രവർത്ഥിക്കേണമെ അവിടുന്ന് മാത്രമാണ് അഭയം

  • @LovelyThomas-yz3qv
    @LovelyThomas-yz3qv Před 2 měsíci +1

    ഈശോയെ എന്റെ മരുമകനും ഒരു നല്ല ജോലികിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @akshaymohan4314
    @akshaymohan4314 Před 2 měsíci +23

    എന്റെ കർത്താവെ എന്റെ ആവശ്യങ്ങൾ നടത്തി തരണേ ഇനി ഞാൻ നിരാശ പെടരുതേ കർത്താവേ 🙏🏻😢

  • @rejivhari2653
    @rejivhari2653 Před 2 měsíci +15

    കർത്താവേ, അവിടുന്നു നൽകിതരുന്ന എല്ലാ നന്മകൾക്കും നന്ദി 🙏🙏🙏

  • @rosilytr7817
    @rosilytr7817 Před 2 měsíci +3

    എൻ്റെ ചേച്ചീടെ മകൻ്റെ മാനസിക ബുദ്ധിമുട്ടുകൾ മാറ്റി സ്വസ്ഥത കൊടുക്കണമെ

  • @unni885
    @unni885 Před 2 měsíci +1

    ഹല്ലേലുയ ♥️ ആമേൻ ഒരായിരം നന്ദി എന്റെ യേശുവേ. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. എന്റെ ഒരു വർഷം കൊണ്ട് ഉള്ള വിസ തടസ്സം മാറി Visa Koc-Abj Re-Aproval ആയി ജോലി തടസ്സം മാറാൻ പ്രാർത്ഥിക്കണേ.എന്റെ വിസ തടസ്സം മാറി അനുഗ്രഹിക്കണേ യേശുവേ 🌹Praise the Loard ♥️ ഹല്ലേലുയ ആമേൻ...

  • @shynisaji156
    @shynisaji156 Před 2 měsíci +48

    ഈശോയെ മക്കളുടെ ജോലി മേഘലകളെയും വരുമാന മാർഗങ്ങളെയും ആശിർവദിച്ച് അനുഗ്രഹിക്കണമേ✝️✝️✝️🙏🙏🙏

  • @rosammathomas5862
    @rosammathomas5862 Před 2 měsíci +17

    ദൈവമെ വചനം കേൾക്കുന്ന എല്ലാവർക്കും ആയുസ്സും ആരോഗ്യവും അറിവും കൊടുക്കണമേ ആമ്മേൻ അവരുടെ കുടുബങ്ങളെയും കാത്തു കൊള്ളണമേ

  • @anandavallyv3645
    @anandavallyv3645 Před 2 měsíci +5

    ഈശോയ എൻ്റെ രോഗം എടുത്ത് മാറ്റണേ ഈശോയേ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 měsíci +2

    Eesoye kunjumakkale padikkan sahayikkaney🙏 eesoye makkalkku ormayum sradhayum padikkanulla aagrahavum kodukkaney🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏🙏 eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏 manasinte aswasthathakal bhayangal mattitharaney🙏 eesoye santhoshavum samaadhaanavum tharaney🙏🙏🙏🙏

  • @bindhuthomas3399
    @bindhuthomas3399 Před 2 měsíci +18

    ഈശോയെ എന്റെ മകന്റെ ദേഷ്യം മാറ്റി തരണമേ അവന്റെ വേണ്ടാത്ത ബന്ധങ്ങൾ എടുത്തു മാറ്റണമേ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

  • @xirokz5200
    @xirokz5200 Před 2 měsíci +44

    യേശുവേ എന്റെ കടബാധ്യതകൾ ഏറ്റെടുക്കേണമേ.

  • @chinnammavarghese6008
    @chinnammavarghese6008 Před 2 měsíci +6

    ഈശോയേ എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങളോട് കുടുംബത്തോട് കരുണയായിരിക്കണേ

  • @minialex2666
    @minialex2666 Před 2 měsíci +1

    എന്റെ ഈശോയെ എന്റെ മോനെ ഓർത്തു വേദനിക്കുന്നു.. പരീക്ഷയിൽ ഉന്നത വിജയം നൽകണെ 🙏🏻എനിക്ക് സാക്ഷിയാകുവാൻ അനുഗ്രഹിക്കണെ🙏🏻ദാവീദിന്റെ പുത്രാ, എന്നിൽ കനിയണെ 🙏🏻🙏🏻🙏🏻🥲

  • @joicejohny5808
    @joicejohny5808 Před 2 měsíci +15

    യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്കിതു സാധിച്ചുതാരേണമേ

  • @lijisajan2910
    @lijisajan2910 Před 2 měsíci +52

    ദാവീദ് പുത്രാ അടിയനോട് കരുണ തോന്നേണമേ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ🙏🙏🙏🙏🙏

  • @shijishijishibu
    @shijishijishibu Před 2 měsíci +3

    ഈശോയെ എന്റെ വീട് എനിയ്ക് നഷ്ടമാക്കല്ലേ അപ്പാ 🙏🙏

  • @minishaji6871
    @minishaji6871 Před 2 měsíci +3

    യേശുവേ അനേകരുടെ നീറുന്നമനസിനെ ആശ്വാസമാകുന്ന വചനത്തെ തന്നുമാനിച്ചതിനെ, നന്ദിപറയുന്നു, അച്ചനെ ബെലപ്പെടുത്തണേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-eh8nt5tt1l
    @user-eh8nt5tt1l Před 2 měsíci +15

    എന്റെ ദൈവമെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏🙏🙏🙏

  • @beenajoshy6365
    @beenajoshy6365 Před 2 měsíci +16

    മക്കളുടെ പരീക്ഷ, കടബാദ്യത, വീട്പണി ജീവിതമാർഗം എല്ലാം സമർപ്പിക്കുന്നു ആമേൻ 🙏

  • @ambilyjomon8733
    @ambilyjomon8733 Před 2 měsíci +1

    ഈശോയെ നല്ല സാലറിയുള്ള ഒരു ജോലി നൽകിയനുഗ്രഹിക്കണമേ.

  • @christurajanj9374
    @christurajanj9374 Před 2 měsíci +1

    യേശുവെ എന്റെ മകന് ഒരു രൂപാന്തരം നൽകി സൗഖ്യം നൽകി അനുഗ്രഹിക്കണ

  • @shinyalex4065
    @shinyalex4065 Před 2 měsíci +7

    ഞങ്ങളുടെ മക്കളുടെ ജോലി തടസം മാറ്റിതരണേ 🙏🙏

  • @beenarani1007
    @beenarani1007 Před 2 měsíci +37

    കർത്താവേപ്രതിസന്ധികൾ തരണം ചെയ്യാനുള്ള എല്ലാ വഴികളെയും ഒരുക്കി തരണമേ 🙏🙏🙏

  • @PameelaVinod-cp5dg
    @PameelaVinod-cp5dg Před 2 měsíci +5

    യേശുവേ എന്റെ ഭർത്താവിന് നേർവഴി കാട്ടി കൊടുക്കണേ 😥

  • @sharathr4235
    @sharathr4235 Před 2 měsíci +1

    അപ്പായേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @remakd1528
    @remakd1528 Před 2 měsíci +8

    യേശുവേ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചുതരേണമേ ആമേൻ🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 2 měsíci +31

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ് സങ്കീ 34:18

  • @minibiju9079
    @minibiju9079 Před 2 měsíci +6

    ഈശോയെ എന്റെ സാമ്പത്തിക ബാധ്യതകൾ മാറ്റി തന്നു അനുഗ്രഹിക്കേണമേ സാമ്പത്തിക വഴി തുറന്നു തന്നു അനുഗ്രഹിക്കേണമേ

  • @chinnammavarghese6008
    @chinnammavarghese6008 Před 2 měsíci +1

    ഈശോയേ എനിക്കും കുഞ്ഞുങ്ങൾക്കും ഇന്ന് ഒരു അനുഗ്രഹം എങ്കിലും തരണേ ജീവശ്വാസം പോലെ അത്യാവശ്യമായ നിയോഗങ്ങൾ ,ആഡംബരങ്ങളല്ലപ്പാ ,നടത്തിത്തരണേ ...

  • @lissyjyothi9459
    @lissyjyothi9459 Před 2 měsíci +14

    എന്റെ ഈശോയേ എല്ലാ മക്കളുടെയും പ്രാര്‍ത്ഥന കേള്‍ക്കാമെന്നു പ്രാര്‍ത്ഥിക്കുന്നു

  • @bindujoseph9610
    @bindujoseph9610 Před 2 měsíci +14

    ഈശോയേ എന്റെ മോളുടെ കല്യാണം നടക്കാനുള്ള തടസ്സങ്ങള്‍ മാറ്റി തരുവാന്‍ കരുണ ഉണ്ടാകണമേ🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 Před 2 měsíci +1

    യേശുവേ എന്റെ ആങ്ങളയുടെ വിവാഹം നടന്നു കിട്ടേണമേ പ്രായം ഒത്തിരിയായി യേശുവേ ഇനിയും വൈകിക്കരുതേ ദൈവമേ വീട്ടിൽ സമാധാനം ഉണ്ടാകേണമേ അങ്ങയുടെ മുൻപിൽ പ്രാർത്ഥിക്കുന്നവരെ തള്ളിക്കളയരുതേ 🙏🙏🙏

  • @SherlyFrancis-rg6oz
    @SherlyFrancis-rg6oz Před 12 dny

    യേശു അപ്പാ എൻ്റെ ജീവിത പങ്കാളിയും മക്കളും ഈ ധ്വാന കേന്ദ്രത്തിൽ എല്ലാ വെള്ളി ആഴ്ചയിലും പന്ന് പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ നോമ്പ് കാലത്ത് എല്ലാ വെള്ളി ആഴ്ചകളിലും അവിടെ വന്ന് പ്രാത്ഥിക്കുമായിരുന്നു ഞാൻ ഈസ്റ്റര കഴിഞ്ഞ് പിന്നീട് വന്ന് പ്രാർത്ഥിക്കുവാനു അനുവദിക്കുന്നില്ലകർത്താവേ അവരോട് ക്ഷമിക്കേണമേ ആമേൻ സ്തോത്രം

  • @samuelk6555
    @samuelk6555 Před 2 měsíci +63

    ദൈവമേ ഞങളെ എല്ലാവരെയും അങ്ങയുടെ കരങ്ങളാൽ തൊട്ട് അശിർവദിക്കണമേ അനുഗ്രഹിക്കണമേ ഞങളെ കാത്തു കൊളളണമേ അമേൻ സ്തോത്രം നന്ദി നാഥാ 🙏🔥🔥🙏🔥🙏

  • @geethabalan6712
    @geethabalan6712 Před 2 měsíci +13

    കർത്താവേ എൻ്റെ ദുഖങ്ങള്ളല്ല ഏറ്റെടുക്കണമേ

  • @aniammajoseph8101
    @aniammajoseph8101 Před 2 měsíci +5

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @minithomas4064
    @minithomas4064 Před 2 měsíci +5

    ❤ദൈവമേപരിശുദ്ധാൽമാവിനേ എല്ലാവർക്കു०നൽകിഅനു८ഗഹിക്കണമേ❤രോഗികളായഎല്ലാമക്കളേയു० സൗഖ്യ०നൽകിഅനു८ഗഹിക്കണമേ പാപികൾക്കുമാനസാന്തര०നൽകണമേ ഒരുകോടിപാപികളേസമർപ്പിക്കുന്നു അവരുടെമേൽകരുണതോന്നണമേ യുയതീയുവാക്കൾവഴിതെറ്റിപോകാൻ അനുവദിക്കരുതേ ദൈവത്തേഅടുത്തറിഞ്ഞുവളരണമേ സമർപ്പിതമക്കൾഎന്നു०ഈശോയോടൊപ്പ० ആയിരിക്കണമേ ആയുസു०ആരോഗ്യവു०നൽകിഅനു८ഗഹിക്കണമേ ദൈവമേഎപ്പോഴു०കൂടെഉണ്ടായിരിക്കണമേ ❤ആമേൻഹാലേലുയആവേമരിയ❤❤❤❤❤

  • @sindhusunny3208
    @sindhusunny3208 Před 2 měsíci +12

    യേശു അപ്പാ ഓരോ ദിവസവും ദൈവ വചനത്തിൽ ജീവിക്കാൻ സാധിക്കുന്നതോർത്തു ഒരായിരം നന്ദി. ആമേൻ

  • @marysmitha9108
    @marysmitha9108 Před 2 měsíci +1

    എൻ്റെ മക്കൾ ദൈവസ്നേഹമുള്ള മക്കളാക്കിത്തീർക്കാൻ പ്രാർത്ഥിക്കണേ ഞങ്ങൾക്ക് ദൈവഹിതം പോലെ ജീവിക്കാനുള്ള കൃപ തരണേ🙏🙏🙏🙏🙏🙏🙏♥️♥️♥️

  • @sheenashaji2623
    @sheenashaji2623 Před 2 měsíci +4

    ഈശോയെ എന്റെ മകളുടെ തലവേദന മാറ്റിയതിൽ അനവധിയായി നന്ദി അർപ്പിക്കുന്നു നാഥാ...

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 2 měsíci +48

    Yeshuve അവിടുത്തെ പരിശുദ്ധത്മാവിനെ ഞങ്ങളിലേക്ക് അയക്കേണമേ 🔥🔥🔥

  • @susycisil9707
    @susycisil9707 Před 2 měsíci +8

    ഈശോയെ എന്റെ മകന്റെ കുടുംബത്തിന്റെ നിയോഗം സാധ്യമാക്കിത്തന്നു കുടുംബം ഭദ്രമാക്കി തരേണമേ

  • @sheejasuresh7908
    @sheejasuresh7908 Před 2 měsíci +3

    എന്റെ മകൻ എന്നെ കളിയാക്കുന്നു... അമ്മക്ക് എത്ര ദൂരം പോയെങ്കില് മാത്രമേ ദൈവം കേൾക്കു എന്നാണോ... മണ്ടത്തരം മാത്രമേ കൈലുള്ളു എന്ന്.. 🙏🙏 ഞാൻ പറഞ്ഞു നിനക്ക് നല്ലൊരു ജോലി കിട്ടണേ... അതുവഴി നമ്മുടെ കുടുംബം അനുഗ്രഹിക്കും.... അപ്പൊ എനിക്കവിടെ പോകാനുള്ള സാമ്പത്തികം ഉണ്ടാകും 🙏🙏.. ഇതാണ് എന്റെ ആഗ്രഹം... എനിക്കവിടെ varanam.... നേരിട്ട് അച്ചന്റെ വചനം കേൾക്കണം 🙏🙏🙏സത്യം... കർത്താവാണേ സത്യം 🙏🙏🙏

  • @rancyrobin4295
    @rancyrobin4295 Před 2 měsíci +7

    ഈശോ എന്റെ കടബാദ്ധ്യത മാറാനുള്ള വഴി കാണിച്ചു തരേണമേ.മുപ്പതിനായിരം

  • @xirokz5200
    @xirokz5200 Před 2 měsíci +43

    യേശുവേ ssLc exam എഴുതുന്ന എന്റെ മകനും മറ്റ് എല്ലാ കുട്ടികൾക്കും high marks നൽകി അനുഗ്രഹിക്കേണമേ

  • @thomasabraham8085
    @thomasabraham8085 Před 2 měsíci +12

    ഓരോ ദിവസവും അവിടുന്ന് വഴി നടത്തുന്ന കൃപക്കായി സ്തോത്രം

  • @shijijoy657
    @shijijoy657 Před 2 měsíci

    ഈശോയെ ഞങളുടെ മക്കളെ വിശുദ്ധിയിൽ വളർത്തണമേ. പഠന മേഖല യേശുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പെടട്ടെ. എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @minimol710
    @minimol710 Před 2 měsíci +2

    നാഥാ മോൻ ജോലി കിട്ടുവാൻ സഹായിക്കണേ നാഥാ

  • @josephjohnson3317
    @josephjohnson3317 Před 2 měsíci +8

    യേശുവേ എൻ്റെ രണ്ടു മക്കളും വിജയിക്കണമെ ഡിഗ്രിയും, SSLC യും മക്കളെ കൈവിടല്ലെ രക്ഷിക്കണമെ ദൈവമെ

  • @reseenajames741
    @reseenajames741 Před 2 měsíci +20

    യേശുവേ.. എന്റെ കടബാദ്യ തകൾ അങ്ങ് ഏറ്റു എടുകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @SunnyJoseph-ip3ru
    @SunnyJoseph-ip3ru Před 2 měsíci +1

    എന്റെ കടഭാരങ്ങൾ മാറാനും, എന്റെ ഭർത്താവിന് ജോലി ലഭിക്കാനും.... ഞങ്ങളോട് ചേർന്നു അച്ഛനും പ്രാർത്ഥിക്കണേ..

  • @littyshaji9414
    @littyshaji9414 Před 2 měsíci +1

    എന്റെ ദൈവമേ എന്റെ മകൻ ലിജിന് പരീക്ഷ പാസ്സാകാനും പുറത്തു പോയി പടിക്കുവാനുള്ള അനുഗ്രഹം അങ്ങയുടെ അനുഗ്രഹത്താൽ തരേണമേ 🙏🙏🙏🙏

  • @leelatd7312
    @leelatd7312 Před 2 měsíci +3

    യേശുവേ ente കുഞ്ഞിന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അനുഗ്രഹിക്കേണമേ yolk sac normal ആക്കി തരേണമേ

  • @sonysebastian9375
    @sonysebastian9375 Před 2 měsíci +504

    എന്റെ കുഞ്ഞിന് heart beat ഇല്ല നാളെ എനിക്ക് അബോർഷൻ ആണ് എനിക്ക് വേണ്ടി ഇശോയോട് പ്രാർത്ഥിക്കണേ.

    • @nishaumesh9949
      @nishaumesh9949 Před 2 měsíci +15

      ദൈവം അനുഗ്രഹിക്കും

    • @linijames2627
      @linijames2627 Před 2 měsíci +4

      🙏

    • @Reenasamuel183
      @Reenasamuel183 Před 2 měsíci +10

      My prayers

    • @mollyjoseph6713
      @mollyjoseph6713 Před 2 měsíci +13

      Esoye thodename

    • @shynisojan3165
      @shynisojan3165 Před 2 měsíci +19

      കർത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭാഗ്നശാരയത്. കർത്താവിന്റെ ഭക്തരിൽ ആരാണ് പരിത്യക്തനായത്

  • @girijaakshara5938
    @girijaakshara5938 Před 2 měsíci +1

    യേശുവേ ഇന്ന് അച്ഛനിൽ കൂടെ പറഞ്ഞ വചനം എന്റെ ജീവിതമാണല്ലോ കാത്തോളണേ 🙏🙏🙏😭😭😭

  • @sreedevir6768
    @sreedevir6768 Před 2 měsíci +2

    യേശു അപ്പച്ചാ എൻ്റെ മോനെ പോലെ കരുതുന്ന എൻ്റെ അചുക്കുട്ടൻ വേദനയിൽ ആയിരിക്കുന്നു അവന് ആശ്വാസം ആകാൻ പ്രാർഥിക്കുന്നു...അവന് അവിടുന്ന് കൂട്ടായിരിക്കണം , കാവൽ ആകണം🙏🙏🙏🙏

  • @MollyJose-tk8qt
    @MollyJose-tk8qt Před 2 měsíci +30

    ആമേൻ... യേശുവേ ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണ കരുണ യായിരിക്കേണമേ 🙏🙏🙏

  • @jessyjames4912
    @jessyjames4912 Před 2 měsíci +13

    ഈശോയെ കഷ്ട്ടപെടുന്നവരെ reshikkename 🙏🙏

  • @user-hm6rv1iz3c
    @user-hm6rv1iz3c Před 2 měsíci +5

    എന്റെ വായിലെ തടിപ്പ് മാറ്റാണെ ഒരു രോഗവും ആകാതെ കാത്തുകൊള്ളണമേ ഇശോയെ

  • @sindhut2047
    @sindhut2047 Před 2 měsíci

    ഇന്ന് എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ഈശോയേ ഇടപെടണമേ . കരണ്ടും വെള്ളവും ഉപയോഗിക്കാൻ അനുവദിക്കാത്ത ജീവിത പങ്കാളി.

  • @abineliasjacob589
    @abineliasjacob589 Před 2 měsíci +31

    യേശുവേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്തണമെന്നും എന്റെ കടബാധ്യതകൾ മാറ്റി തരണേ മക്കളെ കാത്തുകൊള്ളണമേ എന്റെ സഹോദരിയുടെ കാലിന്റെ മുറിവ് എത്രയും പെട്ടെന്ന് സുഖപ്പെടുത്തി കൊടുക്കണമേ ആമേൻ

    • @jincy7575
      @jincy7575 Před 2 měsíci

      Eshoye neet examine prepare cheyunna mone samarppikkunu, plus 2 exam ezhuthunna mole samarppikkunu🙏🙏🙏🙏

  • @VincentKvmanthadi
    @VincentKvmanthadi Před 2 měsíci +3

    യേശുവിനെ മക്കളൊക്കെ നന്നായി പഠിക്കുവാനും കിട്ടുവാനും അനുഗ്രഹിക്കണമേ

  • @selvijohnson3443
    @selvijohnson3443 Před 2 měsíci +1

    ഈശോയെ എല്ലാ ഗർഭണികളെയും തൊടനെ അപ്പാ

  • @sijigeorge4915
    @sijigeorge4915 Před 2 měsíci

    ഈശോയെ അങ്ങ് എനിക്ക് തന്ന മക്കളെ ഏറ്റെടുകേണമേ 🙏🏻ഒരിടത്തും പരിഹാസം ഏൽക്കരുതേ 🙏🏻

  • @ThomasVc-vw4in
    @ThomasVc-vw4in Před 2 měsíci +13

    കർത്താവെ എന്റെ പാപ വഴികളിൽ നിന്നും എനിക്ക് മോചനം നൽകേണമേ ആമേൻ 👏

  • @jessyfrancis-ws6jn
    @jessyfrancis-ws6jn Před 2 měsíci +13

    യേശുവേ എന്റെ കുടുബത്തെ അനുഗ്രഗിക്കണമേ

  • @ReshmaJoseph-bz8zj
    @ReshmaJoseph-bz8zj Před 2 měsíci +1

    യേശുവേ ഞാൻ ഇവിടെ കുവൈറ്റിൽ ആണ് ജോലി ഇല്ലാതെ ഞാൻ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാംകൊണ്ടും ആകെ വിഷമത്തിൽ ആണ് എനിക്കു ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @bindujoseph1766
    @bindujoseph1766 Před 2 měsíci +2

    ഈശോയെ എന്റെ മക്കളുടെ രണ്ടാം വർഷത്തെ ഫീസ് കൊടുക്കാൻ ഒരു വഴി കാട്ടി തരണേ 🙏🏻

  • @jollygeorge4007
    @jollygeorge4007 Před 2 měsíci +8

    ഈശോയെ എൻ്റെ മോൻ്റെ വിവഹാതടസം മാറ്റി തരണേ

  • @jissaanniekoshy3604
    @jissaanniekoshy3604 Před 2 měsíci +9

    യേശുവേ സഹായികേണമേ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ ആഗ്രഹത്തെ മാനിക്കണമേ ആമേൻ