നിയോഗങ്ങൾ സാധിച്ചുകിട്ടും!പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും!!, FR.MATHEW VAYALAMANNIL CST|FRIDAY RETREAT

Sdílet
Vložit
  • čas přidán 8. 02. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad.

Komentáře • 2,1K

  • @ajomon6371
    @ajomon6371 Před 5 měsíci +138

    എന്റെ കടഭാരം മാറണം യേശുവേ

    • @omanajames4889
      @omanajames4889 Před 5 měsíci +1

      Acha ende makalku vede prathikkaname🙏

    • @snehageorge9354
      @snehageorge9354 Před 5 měsíci +1

      Amen 🙏🙏🙏

    • @rajiarjun1640
      @rajiarjun1640 Před 5 měsíci +2

      മാറും നന്നായി പ്രാർത്ഥിക്ക് 😊

    • @Sheela.S-mp6vu
      @Sheela.S-mp6vu Před 5 měsíci +1

      Ente joli sthirapedan prarthikaname

    • @sheamanas12
      @sheamanas12 Před 5 měsíci +1

      🕯️🙏🕯️

  • @stephydincy2869
    @stephydincy2869 Před 5 měsíci +47

    ഈശോയെ ഈ മാസം എനിക്ക് പ്രെഗ്നൻസി പോസിറ്റീവ് ആയിരിക്കണമേ.

    • @rajiarjun1640
      @rajiarjun1640 Před 5 měsíci +3

      Nannai prarthikke daivam kelkkum, santhosham aai erikke🥰

    • @jibiroby5695
      @jibiroby5695 Před 5 měsíci +4

      Enk vnditum prarthiknme njnum pray cheiyam

    • @rajiarjun1640
      @rajiarjun1640 Před 5 měsíci +3

      തീർച്ച ആയും പെട്ടന്ന് തന്നെ ആ സന്തോഷ വാർത്ത ഉണ്ടാകും.

    • @jipsonjames6362
      @jipsonjames6362 Před 5 měsíci +1

      God bless you🙏🙏🙏🙏🙏

    • @jennymd
      @jennymd Před 5 měsíci

      Bless u

  • @nishababu435
    @nishababu435 Před 3 měsíci +8

    യേശുവേ ഞങ്ങടെ 3 കുഞ്ഞുങ്ങളെയും അവിടുന്നു പരിശുദ്ധനമാവിനാൽ മുദ്ര ഇട്ടു അനുഗ്രഹിക്കമേ.. ദീർഘ ആയുസും ആരോഗ്യം കൊടുക്കനേം പിതാവേ

  • @anitttajoseph2903
    @anitttajoseph2903 Před 4 měsíci +6

    സർവശക്തനായ കർത്താവെ ഈ ഏഴയുടെ യാചനയുടെ ശബ്‍ദം കേൾക്കണമേ ഞങ്ങളുടെ മകനെ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @shylabalan9184
    @shylabalan9184 Před 5 měsíci +48

    എന്റെ ഈശോയെ ജോലി ഇല്ലാത്തവർക്ക് ജോലി കൊടുക്കേണമേ 🙏🙏🙏🙏

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf Před 5 měsíci +49

    എന്റെ കടബാധ്യത ക മാറ്റിതരുമാറാകണേ എന്റെ നിയേ ഗങ്ങൾ സാധിച്ചു തരുമാറാകണേ🙏🙏🙏

  • @neenamaryj4105
    @neenamaryj4105 Před 5 měsíci +6

    യേശുവേ എൻറെ ശില്പ മോളുടെ എല്ലാ മാറ്റി അവക്ക് സൗഖ്യം നൽകണമേ എന്ന് യേശുനാഥാ അങ്ങയുടെ ഞാൻ

  • @user-yp8xx9fm8w
    @user-yp8xx9fm8w Před 5 měsíci +15

    എന്റെ ഈശോയെ എന്റെ 23 വയസുള്ള മകന്റെ lungs cancer സുഖപ്പെടുത്തിത്തരണ ഇനി ദൈവത്തിനു മാത്രമെ രക്ഷിക്കാൻ കഴിയൂ. മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു

  • @shobanas4583
    @shobanas4583 Před 5 měsíci +69

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @sujajoseph4923
    @sujajoseph4923 Před 5 měsíci +52

    യേശുവേ ഞങ്ങളുടെ അഞ്ചു നിയോഗങ്ങളും സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചു തരേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏🙏🙏

  • @jishashibu3899
    @jishashibu3899 Před 4 měsíci +2

    എൻ്റെ ദൈവമേ കെട്ടിടത്തിൻ്റെ വിൽപന നടന്ന് കടങ്ങൾ മാറ്റണമേ. ആമേൻ🙏🙏🙏

  • @susanphilipose5663
    @susanphilipose5663 Před 5 měsíci +3

    ഞാൻ ഒരു ഓർത്തഡോസു കാരിയാണ്. എന്നാൽ ആ സഫെയിൽ ഒന്നും ഞാൻ യിത്രെയും ആമാർത്ഥത യോടെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരു അച്ഛനെ ഞാൻ കണ്ടിട്ടില്ല. അച്ഛനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏.

  • @shylajaudhyan7308
    @shylajaudhyan7308 Před 5 měsíci +37

    എന്റെ ഈശോയെ ഞാൻ ഒരു ഹിന്ദുവാണ് ഒക്ടോബർ മാസം തുടങ്ങിയുള്ള നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു ഇപ്പോൾ വരേയും ഉള്ള പ്രാർത്ഥനയി ഞാൻ പ്രാർത്ഥിക്കന്നുണ്ട് ഒത്തിരി കടബാദ്ധ്യതയാണ് ഇതിൽ നിന്ന് എനിക്ക് കരകയറണം എനിക്കു വേണ്ടി പ്രാർത്ഥിക്കണേ ആ മേൻ

    • @sunithats1545
      @sunithats1545 Před 5 měsíci +3

      യേശുവേ എന്റെ മകന് pscparisha എളുപ്പമാക്കിക്കൊടുക്കണമേ l

    • @sheejajames161
      @sheejajames161 Před 5 měsíci +2

      🙏🙏🙏🙏🙏

    • @Kripasan336
      @Kripasan336 Před 5 měsíci +1

      Prarikkunnu

  • @shijibenny5594
    @shijibenny5594 Před 5 měsíci +85

    എന്റെ ഈശോയെ ഇപ്പോഴുള്ള വലിയ തകർച്ചയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ.

  • @mercymathew1238
    @mercymathew1238 Před 4 měsíci +14

    എന്റെ ദൈവമേ എന്റെ എല്ലാ കാര്യങ്ങളിലും സഹായികേണമേ എന്റെ കൂടെ ഉണ്ടാകേണമേ ആമ്മേൻ 🙏🙏🙏💕

  • @mathewjacob7371
    @mathewjacob7371 Před 5 měsíci +7

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @jijivarghese3998
    @jijivarghese3998 Před 5 měsíci +41

    കർത്താവേ ഞങ്ങളുടെ എല്ലാവരുടേയും നിയോഗങ്ങളെ സ്വീകരിച്ച ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ 🙏🙏

  • @tressajose4605
    @tressajose4605 Před 5 měsíci +29

    ഈശോയെ എന്റെ കുടുബത്തിൽ സമാധാനം വും ശാന്തി യും നൽഹി അനുഗ്രഹിക്കട്നേമേയ്

  • @aurorashaiju3787
    @aurorashaiju3787 Před 5 měsíci +2

    എൻ്റെ ഈശോയെ ആംലി മകളുടെ ചുമയും കഫക്കെട്ടും സുഖപ്പെടുത്തു ഈശോയെ രക്ഷിക്കേണമ്മേ ഈശോയെ കാത്തു കൊള്ളേണമ്മേ🙏🙏🙏

  • @krishnamadhu4684
    @krishnamadhu4684 Před 5 měsíci +3

    ഈശോയെ എന്റെ കഷ്ടപ്പാടുകൾ മാറ്റിത്തരണെ

  • @anjalysaji7579
    @anjalysaji7579 Před 5 měsíci +11

    എന്റെ കർത്താവെ.. അങ്ങയോടു ചേർന്ന് ജീവിക്കാൻ അനുഗ്രഹിക്കണേ

  • @hamin_sebo
    @hamin_sebo Před 5 měsíci +79

    യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ

  • @soniajomon2343
    @soniajomon2343 Před 5 měsíci +2

    ഈശോയെ എന്റെ മക്കളുടെ ദേഷ്യം മാറ്റി തരണമേ 🙏കുടുംബത്തിൽ സമാധാനം നൽകണമേ 🙏ആമേൻ 🙏🙏

  • @rosysony6453
    @rosysony6453 Před 5 měsíci +4

    🙏🏻 യേശുവെ എന്റെയും എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചുതരണമാ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @MariyammaMariyyama-ly6zu
    @MariyammaMariyyama-ly6zu Před 5 měsíci +24

    എന്റെ ഈശോയെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവിടുത്തെ പരിശൂദ്ധാത്‌മാവിനെ അവരുടെ മേൽ നിറയ്ക്കേണമേ, അവർ അങ്ങയുടെ മക്കളായി വളർന്നു വരുവാനുള്ള കുപ നൽകണമേ

  • @jessykuttiachan5117
    @jessykuttiachan5117 Před 5 měsíci +21

    എന്റെ ഈശോയെ എന്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. കരുണ തോന്നേണമേ ആമേൻ. 🙏🙏🙏

    • @sheejajames161
      @sheejajames161 Před 5 měsíci +1

      😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @anniet8209
    @anniet8209 Před 5 měsíci +1

    കർത്താവെ മോനെ അനുഗ്രഭിക്കണമേ മോനു പ്രാർത്ഥിക്കാൻ തോന്നിക്കണമേ assaignment ജയിപ്പിക്കണമേ eessoye

  • @jennymol5502
    @jennymol5502 Před 5 měsíci +1

    ഈശോയെ നിങ്ങളുടെ കടബാധ്യത തീർക്കുവാൻ ഞങ്ങൾ അനുഗ്രഹിക്കണമേ 🙏🙏🙏

  • @reenacd9237
    @reenacd9237 Před 5 měsíci +36

    മദ്യപാനത്തിനു പുകവലിക്ക് അടിമയായി എൻറെ ഭർത്താവിനെ ആ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമേ

    • @sheejajames161
      @sheejajames161 Před 5 měsíci +1

      Amen🙏🙏🙏🙏🙏😭😭😭😭

    • @rejanijayesh8951
      @rejanijayesh8951 Před 5 měsíci +1

      അമ്മേ മരിക്കാൻ തോന്നുന്ന അവസ്ഥ ആണ്. ലോകത്തിലെ ഒരാൾക്കും ഇങ്ങനെ ഒരു ജീവിതം കൊടുക്കരുതേ 🙏🏾🙏🏾കാരണം ഇതു എത്ര ഭയാനകം ആണെന്ന് ഞാൻ അറിയുന്നു ദൈവമേ ഒരാളെയും ഇനി ഇങ്ങനെ വേദനിപ്പിക്കരുതെ 🙏🏾🙏🏾🙏🏾🙏🏾ഈ സഹനങ്ങളെല്ലാം ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു. സഹിക്കാനുള്ള ശക്തി തരേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤💐💐💐

    • @manjupramod4753
      @manjupramod4753 Před 3 měsíci

      എന്റെ ഭർത്താവിന്റെ മദ്യപാനം മാറി ജോലിക്കു പോകാൻ മനസ്സ് തോണിക്കണേ. സൊസൈറ്റിക്കാർ വീണ്ടും ഭർത്താവിനെ തിരിച്ചെടുക്കണേ ജോലിക്കു. എന്റെ ദൈവം എന്നെ രക്ഷിക്കാൻ എല്ലാരും പ്രാർത്ഥിക്കണേ

  • @rajiarjun1640
    @rajiarjun1640 Před 5 měsíci +61

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് ഇപ്പോൾ സ്വീകരിച്ചു എനിക്കായ് എന്റെ കുടുംബത്തിനായി സാധിച്ചു തരണേ 🙏

  • @sereenagladstone3390
    @sereenagladstone3390 Před 3 měsíci +2

    കർത്താവേ എൻ്റെ മോൻ്റെ വിസാ പ്രൊസസ്സ് വേഗത്തിൽ നടത്തി തരണേ...ആമ്മേൻ

  • @sobhanasam3386
    @sobhanasam3386 Před 5 měsíci +2

    കർത്താവേ എന്റെ കക്ഷത്തിൽ ഒരു മുഴപോലെ തമ്പുരാനേ അവിടുന്ന് എന്റെ അസ്വസ്ഥത മാറ്റിതരണമേ🙏

  • @jancystanly1287
    @jancystanly1287 Před 5 měsíci +5

    യേശുവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരേണമെ

  • @user-sd2gk4cj2r
    @user-sd2gk4cj2r Před 5 měsíci +7

    ഏശുവെ എന്റെ നിയോഗങ്ങൾ സാധിച്ച് തരണെ

  • @user-rh1co4uc4t
    @user-rh1co4uc4t Před 5 měsíci +2

    കർത്താവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റി തരണമേ ആമേൻ🙏

  • @princypaulpaul3317
    @princypaulpaul3317 Před 3 měsíci +1

    ഈശോയെ എൻ്റെ നിയോഗങ്ങൾക്ക് ഉത്തരം നൽകണമെ

  • @SHAILAJOHNSON-xz3yp
    @SHAILAJOHNSON-xz3yp Před 5 měsíci +12

    എന്റെ ഈശോയെ എന്നെ ഒന്നു സഹായിക്കണേ കടങ്ങൾ വിട്ടുന്നതിനു ഒരു വഴി കാണിച്ചു തരണേ

  • @lallysunny6421
    @lallysunny6421 Před 5 měsíci +40

    യേശുവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ amen🙏🏽🙏🏽🙏🏽

    • @user-ef9py3mh3q
      @user-ef9py3mh3q Před 5 měsíci +1

      ❤❤

    • @user-ef9py3mh3q
      @user-ef9py3mh3q Před 5 měsíci +1

      ❤❤

    • @lissyjohn8827
      @lissyjohn8827 Před 5 měsíci

      Prayers 🙏🙏🙏

    • @leenajoshy1379
      @leenajoshy1379 Před 5 měsíci

      ഈശോയെ ജിഷയുടെ ജോലിയിലുള്ള ബുദ്ധിമുട്ട് മാറ്റി kodukenamae🙏🙏🙏🙏

    • @leenajoshy1379
      @leenajoshy1379 Před 5 měsíci

      ഈശോയെ എന്റെ മകളുടെയും കുഞ്ഞിന്റെയും എല്ലാ രോഗപീടകളിൽ നിന്നും മോചനം നൽകി അനുഗ്രെഹികേണമേ 🙏🙏🙏🙏🙏🙏🙏

  • @bettypaul2812
    @bettypaul2812 Před 5 měsíci +9

    യേശുവേ 🙏എന്റെ മെഡിക്കൽ lab വേഗം വിറ്റ്, bank കടം വീട്ടാൻ വേഗം സഹായിക്കണമേ 🙏 പലിശ കൂടി വരുന്നു രക്ഷിക്കണമേ. എല്ലാവരും ഒന്ന് പ്രാർത്ഥിക്കണമേ, 20 -2-24 ന് മുൻപായി കടം വീട്ടാൻ സഹായിക്കണമേ 🙏ആമേൻ 🙏

  • @liza4017
    @liza4017 Před 5 měsíci +1

    എന്റെ യും സഹോദരങ്ങളുടെയും കുടുംബങ്ങളുടെഎല്ലാ നിയോഗങ്ങളും സാധിച്ചു തരണമെ യേശുവേ

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 Před 5 měsíci +8

    യേശുവേ. നന്ദി. എൻറ കടുംബത്തെ അനുഗ്രഹിയക്കന്നെ... ആമൻ

  • @mallikabiju5242
    @mallikabiju5242 Před 5 měsíci +13

    ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കതു സാധിച്ചു തരണേ ആമേൻ

  • @PANDAGAMING-lq9mk
    @PANDAGAMING-lq9mk Před 5 měsíci +1

    എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങൾ എനിക്കായി എൻ്റെ കുടുംബത്തിനായി അങ്ങ് എനിക്ക് സാധിച്ച് തരണമേ ആമ്മേൻ🙏🙏🙏

  • @rejicherian3116
    @rejicherian3116 Před 5 měsíci +12

    യേശുവേ അവിടുത്തെ മുമ്പിൽ സമർപ്പിക്കുന്ന ഞങ്ങളുടെ എല്ലാ നിയോഗങ്ങൾക്കും ഉത്തരം തരണമേ സാമ്പത്തികമായി ബുദ്ധിമുട്ടുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവായ യേശുവേ ഞങ്ങളുടെ പ്രാർത്ഥനകൾ എല്ലാം കേൾക്കണമേ

  • @francisfrancis8685
    @francisfrancis8685 Před 5 měsíci +20

    ജനുവരി മാസത്തിൽ നിയോഗ പ്രാർത്ഥനയിൽ തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാവുന്നതിന് നിയോഗം വച്ചായിരുന്നു എനിക്ക് അത് സാധിച്ചു കിട്ടി എനിക്ക് ശമ്പളത്തിൽ വർദ്ധനയുണ്ടായി യേശുവേ നന്ദി🙏🙏🙏

  • @elammapkelamma2471
    @elammapkelamma2471 Před 5 měsíci +84

    അങ്ങയുടെ വചന സൂ ശ്രൂഷയിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങേയ്ക്ക് ദീർഘായുസും പൂർണ്ണ ആരോഗ്യവും സർവ്വശക്തനായ ദൈവം നല്കട്ടെ❤❤❤🙏🙏🙏🙏🙏🙏🙏

    • @sheamanas12
      @sheamanas12 Před 5 měsíci +1

      🕯️💕🕯️

    • @user-fx8nl2yx5l
      @user-fx8nl2yx5l Před 5 měsíci

      Ente essoye raveleyulla vavchanam kelkkumbol thane enikkuoru unmesham kettunnathupole ellavareyum anugrahekkename hallelujah amen❤❤❤

    • @gloriyaben
      @gloriyaben Před 5 měsíci

      Praise the Lord

  • @vineethak4317
    @vineethak4317 Před 4 měsíci +4

    കർത്താവേ പല പ്രാവശ്യം പരാജയപെട്ടിട്ടും ഞങ്ങൾ വീണ്ടും ഒരു കുഞ്ഞിന് വേണ്ടി ചികിത്സ തുടരുകയാണ് കർത്താവ് കൈവിടില്ല എന്ന ഒരറ്റ വിശ്വാസത്തിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ ഈശോയേ

  • @leenajoshy1379
    @leenajoshy1379 Před 5 měsíci +3

    ഈശോയെ ജോലിയിലുള്ള തടസ്സങ്ങൾ മാറ്റി പുതിയ വഴികൾ തുറന്ന് കൊടുക്കേണമേ 🙏🙏🙏🙏🙏🙏

  • @user-xw5cz8wd1i
    @user-xw5cz8wd1i Před 5 měsíci +57

    യേശുവേ എന്റെ കടബാധ്യത മാറ്റിത്തരണമേ മക്കളെ കാത്തുകൊള്ളണമേ സമാധാനം നിലനിർത്തണം സഹോദരങ്ങളുടെ രോഗങ്ങൾ മാറ്റി തരണമേ ആമേൻ😭😭

  • @leenakg432
    @leenakg432 Před 5 měsíci +6

    ഈശോയെ എല്ലായുവതി യുവാക്കളെയും വിശുദ്ധിയിലും വിവേകത്തിലും ജീവിക്കനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @JALAJAR-ml6ye
    @JALAJAR-ml6ye Před 5 měsíci +2

    യേശുവേ എൻ്റെ ഭാരിച്ച കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരണേ കടഭാരം കൊണ്ട് ആത്മഹത്യാ വക്കിലാണ് എൻ്റെ മകനും മരുമകൾക്കം അനുജത്തിയുടെ മകൾക്കും മകനും ഒരു ജോലി ശരിയാക്കി തരണേ ആമേൻ

  • @user-lh3xz4zf5j
    @user-lh3xz4zf5j Před 5 měsíci +1

    ഈശോയെ എന്റെ മകന്റ ശാരീരിക ബുദ്ധിമുട്ട് മാറ്റി തരണമെന്ന് അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @josedevassy4558
    @josedevassy4558 Před 5 měsíci +18

    കർത്താവെ മനസ്സ് വിഷമിച്ചിരിക്കുന്ന സമയത്ത് ഈ വചനം കേൾക്കുമ്പോൾ ഏതൊരു ആശ്വാസം 🙏🙏🙏🙏🙏🙏

    • @Kavya-zy2xj
      @Kavya-zy2xj Před 4 měsíci

      Iccsl sthapanan Nannai.prevarthikan davame sathichutharaname

  • @ranirenjithrenjith717
    @ranirenjithrenjith717 Před 5 měsíci +9

    ഈശോയെ എന്റെ ശത്രുവിന്റെ തന്ത്രങ്ങളെ നിഷ്ഫലമാക്കണമേ 🙏

    • @JosnaReji
      @JosnaReji Před 5 měsíci

      Same to me

    • @JosnaReji
      @JosnaReji Před 5 měsíci

      Yeshuve enikum ond 2 shathrukkal avare thakarthu kalayane chitharichu kalayane

  • @jeenaraju7561
    @jeenaraju7561 Před 5 měsíci +1

    യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ❤❤❤

  • @mathewjacob7371
    @mathewjacob7371 Před 5 měsíci +2

    ഈശോയെ പടിക്കുന്നത്തും എക്സാം ഉള്ള എല്ലാം മക്കൾക്കും വിജയം തന്ന് അനുഗ്രകികണമെന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @mallikabiju5242
    @mallikabiju5242 Před 5 měsíci +33

    ഈശോയെ എന്റെ അസുഖങ്ങൾ മാറ്റി എനിക്കു സൗഖ്യം തരണേ ആമേൻ

  • @jollysimon7725
    @jollysimon7725 Před 5 měsíci +5

    ഈശോയെ നിയോഗങ്ങൾ സാധിച്ചു തരണേ

  • @lovelythomasthomas6596
    @lovelythomasthomas6596 Před 5 měsíci +7

    എൻറെ ആങ്ങളയുടെ കടബാധ്യത എല്ലാം തീർത്തു തരണമേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @leelaraju8082
    @leelaraju8082 Před 5 dny

    എൻ്റെ യേശുവേ ആശുഖം മാറ്റി തരണമേ എൻ്റെ ജോലികയറ്റം കിട്ടണമേ എൻ്റെ മോൾക്ക് ഒരു ജോലി കിട്ടണമേ എൻ്റെ യേശുവേ നന്ദി നന്ദി :

  • @geethasureshkumar9466
    @geethasureshkumar9466 Před 5 měsíci +7

    ഈശോയെ പ്രതിസന്ധികളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏

  • @user-wo3re4tr4p
    @user-wo3re4tr4p Před 5 měsíci +13

    കടഭാരം ഞങ്ങളുടെ മാറ്റി ഒരു നല്ല ജോലി ലഭിക്കണേ യേശുഅപ്പച്ച 🙏🙏🙏🙏🙏

  • @jessynv4068
    @jessynv4068 Před 5 měsíci +1

    എന്റെ മക്കളെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മാന്യഷ്യരുടെയും പ്രീതിലും വളർത്തണേ. ....

  • @suseelababu3817
    @suseelababu3817 Před 5 měsíci +2

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളേം സാധിച്ചു തരണേ ആമേൻ 🙏🙏

  • @AamiAppu23
    @AamiAppu23 Před 5 měsíci +15

    പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരും എനിക്ക് നാളെ അത്യാവശ്യമായ കാര്യ സാധിച്ചു കിട്ടുവാനായി എല്ലാവരും പ്രാർത്ഥിക്കണമേ
    🙏🙏🙏🙏🙏

  • @merinjojo2293
    @merinjojo2293 Před 5 měsíci +7

    ഈശോയെ ഈശോയുടെ തിരുരക്തത്താൽ എന്റെ നിയോഗത്തെ ചേർത്തുവെക്കുന്നു 🙏🙏🙏

  • @vineethak4317
    @vineethak4317 Před 4 měsíci +1

    ഈശോയേ വീഴ്ചയിൽ എൻ്റെ ഇടത് കൈയുടെ പരിക്ക് എത്രയും പെട്ടന്ന് സുഖപെടുത്തി തരണേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന് വിശ്വസിക്കുന്നു

  • @user-sf8ck3ic3t
    @user-sf8ck3ic3t Před 5 měsíci +6

    എൻറെ ഈശോയെ ഞങ്ങളുടെ സ്ഥലത്തിൻറെ വിൽപ്പന എത്രയും പെട്ടെന്ന് ഈശോ ഏറ്റെടുത്ത് നടത്തി തരേണമേ ആമേൻ പത്തിൽ പഠിക്കുന്ന സോനാ മോൾക്ക് ഈശോയ്ക്ക് ഇഷ്ടമുള്ള മാർക്ക് നൽകി അനുഗ്രഹിക്കണമേ ആമേൻ 16:27

  • @marynisha5907
    @marynisha5907 Před 5 měsíci +7

    യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjalysaji7579
    @anjalysaji7579 Před 5 měsíci +13

    യേശുവേ........ എന്നെ ഒന്ന് രക്ഷിക്കണേ, കടം വീട്ടാൻ ഒരു വഴിതരണേ 😰😰😰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മനുഷ്യർ എന്നെ ഒത്തിരി നാണം കെടുത്തുന്നു 😭😭😭😭😭😭സമാധാനമില്ല 😭😭😭😭😭😭😭😭

  • @user-gj8qd6qh4o
    @user-gj8qd6qh4o Před 5 měsíci +1

    യേശുവേ കർത്താവേ രോഗത്തിന് സൗഖ്യം ആക്കി തരണമേ യേശുവേ എന്റെ ഭവനത്തിൽ സമാധാനം തരണമേ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ മകന് നല്ലൊരു ജോലി ആക്കി തരണമേ കർത്താവേ ദേഷ്യങ്ങളും മുൻകോപങ്ങളും എല്ലാം മാറ്റി തരണമേ

  • @John-xe5it
    @John-xe5it Před 5 měsíci +2

    എന്റെ മകൾക്ക് ഒരു പുതിയ ജീവിതം നൽകണേ എന്റെ ഈശോയെ 🙏🙏🙏🙏

  • @kurumbandonal
    @kurumbandonal Před 5 měsíci +5

    Ente makkal daiva snehathil വളർന്നു വരാൻ ഈശോയെ അനുഗ്രഹിക്കണമേ

    • @sheenavaliyaparambil4441
      @sheenavaliyaparambil4441 Před 5 měsíci

      യേശുവെ എൻ്റെ ചേട്ടന് രോഗശാന്തി കൊടുക്കേണമെ ജോലിക്ക് പോകാനുള്ള ആത്മധൈര്യകൊടുത്തേക്കണെ

  • @abhayamanoj4804
    @abhayamanoj4804 Před 5 měsíci +124

    ഫാദർ ഞങ്ങൾക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണേ

  • @santhianilkumar1093
    @santhianilkumar1093 Před 5 měsíci +3

    കർത്താവേ ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും എന്റെ ഭർത്താവിന്റെ മദ്യ പാനം മാറുന്നില്ലല്ലോ അപ്പാ എന്റെ ജീവിത പങ്കാളിയെ അങ് അത്ഭുതമായി മദ്യപാനത്തിൽ നിന്നും രക്ഷിക്കേണമേ. ഹലേലൂയാ.

  • @S_joseph88
    @S_joseph88 Před 5 měsíci +19

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ. നരകയാതന അനുഭവിക്കുന്ന എന്റെ ജോലിമേഖലയിലെ അവസ്ഥകളെ ഏറ്റെടുത്തു വിടുതൽ തന്ന് നാഥാ അനുഗ്രഹിക്കേണമേ.. ശരിരീരികമായും മാനസികമായും ജോലിമേഖലയിൽ തളർന്നു നാഥാ... കനിഞ്ഞു വിടുതൽ തന്ന് നാഥാ അനുഗ്രഹിക്കേണമേ.. സമാധാനവും സന്തോഷവും ഉള്ള ഒരു ഭാവി തന്ന് കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ.. ആമേൻ 🙏

  • @sibichanb7816
    @sibichanb7816 Před 5 měsíci +25

    യേശുവേ എൻ്റെ നിയോഗം സാധിച്ചു തരേണമേ🙏🙏🙏

    • @user-rw4ek1eq4z
      @user-rw4ek1eq4z Před 5 měsíci

      എന്റെ മോനെ എന്റെ മോനെ രക്ഷിക്കേണമേ എന്റെ മോന്റെ ദുശ്ശീലങ്ങൾ മാറ്റി തരേണമേ എന്റെ മോന്റെ മാനസിക ബുദ്ധിമുട്ടുകൾ മാറ്റികൊടുത്ത് എന്റെ മോനൊരു ജോലി എത്രയും പെട്ടെന്ന് നൽകേണ

  • @anithaanil2127
    @anithaanil2127 Před 5 měsíci +11

    എന്റെ യേശുവേ എന്റെ നിയോഗം സാധിച്ചുതരണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @user-pj7rt9cv8k
    @user-pj7rt9cv8k Před 3 měsíci

    ഈശോയെ ,എൻ്റെ മാതാവേ ... ഞണ്ടളോട് കരുണ കാണിച്ച് ഞങ്ങളുടെ പ്രശ്നങ്ങളിലേക്ക് കടന്നു വരണമേ .. അനുഗ്രഹിക്കണമേ .. നന്ദി

  • @lovelyjames9616
    @lovelyjames9616 Před 5 měsíci +2

    യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ കർത്താവേ 🙏🏻

  • @sujaroy4220
    @sujaroy4220 Před 5 měsíci +27

    യേശുവേ എന്റെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ മടി മാറ്റി അവരെ ഉത്സാഹമുള്ളവരാക്കാനേ അപ്പാ 🙏🙏🙏

  • @simymartin8011
    @simymartin8011 Před 5 měsíci +10

    ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്കതു സാധിച്ചുതരണമേ 🙏🙏

  • @Scp-9889
    @Scp-9889 Před 4 měsíci +1

    യെ ഹോശുവ മശിഹാ❤❤❤ എൻറ കുഞ്ഞിന്റെ പരീക്ഷയിൽ അവിടുന്ന് അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും വീടു പണി❤ പൂർത്തിയാക്കാൻ കർത്താവെ അവിടുന്ന് കൃപതരണമേ ആ മേൻ❤❤❤

  • @ElsyJames-cw3qd
    @ElsyJames-cw3qd Před 5 měsíci +1

    യേശുവേ അങ്ങയോടുള്ള സ്നേഹത്തിലും വിശ്വാസത്തിലും ആഴപെട്ടു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ...❤❤❤

  • @sarammaa5235
    @sarammaa5235 Před 5 měsíci +6

    കര്‍ത്താവേ എന്റെ മോന്‍ ദൈവ വിശ്വാസം ഉള്ള ഒരു ജീവിത പങ്കാളിയെ കൊടുത്തു anugrahikaname ഈശോയേ, തെറ്റായ bendathil പോകാതെ കാത്തു കൊള്ളണം ഈശോയേ, ദുശ്ശീലങ്ങള്‍ എല്ലാം മാറ്റി tharaname കര്‍ത്താവേ

  • @AnnElviya
    @AnnElviya Před 5 měsíci +7

    ഈശോയെ എന്റെ ഭർത്താവിന് എവിടെയെങ്കിലും ഒരു ജോലി ശെരിയാക്കി തരണമേ ഈശോയെ ഞങ്ങളുടെ കടഭാരം കുറച്ചു തരണമേ നന്ദി ആമേൻ 🙏🙏🙏🙏

  • @johnpj6905
    @johnpj6905 Před 5 měsíci

    എൻ്റെ ഈശോയെ ഞങ്ങളുടെ വരുമാനങ്ങൾ വരുന്ന എല്ലവഴിയും അടഞ്ഞിരിക്കുന്ന അവസ്ഥയെ ഏറ്റെടുക്കണമെ ..തടസ്സം മാറ്റി അനുഗ്രഹിക്കണമേ.

  • @varghesekottekarotte4225

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അങ്ങ് സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @journeywithkamil
    @journeywithkamil Před 5 měsíci +9

    എൻ്റെ ജീവിതത്തിൽ ഒരു അൽഭുതം നടത്തി തരണേ🙏🙏

  • @BeenaG-jn7zt
    @BeenaG-jn7zt Před 5 měsíci +11

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹീക്കണമേ ജപ്തി വീട് കേസ് വിവാഹം പിണക്കം 💞💞💞💞💞💞💞💞💞💗💗💗💗💗🌅🌅🌅🌅🌅🌅🌅✝️✝️✝️✝️✝️✝️

  • @babykuttymathew2314
    @babykuttymathew2314 Před 5 měsíci +1

    യേശുവേ ഇന്ന് പോകുന്ന കാര്യങ്ങളുടെമേൽ അവിടുന്ന് പ്രവർത്തിക്കേണമേ, അത് എനിക്കു സാധിച്ചു തന്നു അവിടത്തെ നാമം ഉയരുവാൻ ഇടയ്ക്കേണമേ 🙏

  • @lizysunil9608
    @lizysunil9608 Před 12 dny

    എൻറെ മകൻ അനുഗ്രഹിക്കപെടേണമേ , അഭിമാനം ആകണേ, അവൻറെ പഠനത്തിൻറെ, എക്സാം മിൻറെ തടസം മറ്റി തരണേ കർത്താവേ, ആമേൻ

  • @thresiammapeter8743
    @thresiammapeter8743 Před 5 měsíci +9

    എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ ആവശ്യങ്ങളിൽ അലിവ് ഉണ്ടായി നടത്തി തരണമേ. കൈവിടല്ലേ ഈശോയെ. കാത്തുകൊള്ളണമേ. ആമേൻ.

  • @sjeditzzshorts
    @sjeditzzshorts Před 5 měsíci +159

    യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ

    • @jessymj
      @jessymj Před 5 měsíci

      🙏🙏🙏🙏

    • @josephap5269
      @josephap5269 Před 5 měsíci

      യേശുവേ എല്ലാവരോടും ആയിരിക്കണം 🙏🏻🙏🏻🙏🏻

    • @LizyGanesan-sb2fe
      @LizyGanesan-sb2fe Před 5 měsíci

      L9z7 50:18

    • @lovelyjames9616
      @lovelyjames9616 Před 5 měsíci +1

      ജോലി ഇല്ലാതിരിക്കുന്ന എന്റെ സഹോദര ഭാര്യമാർക് ജോലി കിട്ടുവാൻ യേശുവേ സഹായിക്കേണമേ

    • @tresimmapd7186
      @tresimmapd7186 Před 5 měsíci

      Ente paisayum ellavarudeyum Paisa thirichu kittaname

  • @tessytegi
    @tessytegi Před 3 měsíci +2

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ

  • @thomasathikalam8482
    @thomasathikalam8482 Před 5 měsíci +1

    ഈശോയെ എസ്എസ്എൽസി പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന എന്റെ മകളെ അനുഗ്രഹിക്കണമേ. ദൈവസഹായത്താൽ അവൾക്ക് എല്ലാ വിഷയങ്ങളിലും നല്ല മാർക്ക് ലഭിക്കുന്നതിന് വേണ്ടിയുള്ള അനുഗ്രഹം കൊടുക്കണമേ. അവളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. പരിശുദ്ധാത്മാവിനാൽ അവളെ നിറയ്ക്കണമേ. വിശുദ്ധിയും വിവേകവും സ്വഭാവ ശുദ്ധിയും നൽകി എൻറെ മകളെ അനുഗ്രഹിക്കണമേ.

  • @vincyboby7626
    @vincyboby7626 Před 5 měsíci +5

    യേശുവേ എൻ്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @sinivinoy2400
    @sinivinoy2400 Před 5 měsíci +7

    യേശുവേ എന്റെ നിയോഗം അങ്ങ് സ്വികരിച്ച് എനിക്ക് ഇത് സാദിച്ചു തരണമേ 🙏🙏🙏

  • @JGDM
    @JGDM Před 4 měsíci +3

    ഈശോയേ ജീവിതത്തിൽ നേരിടുന്ന ഈ വലിയ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @lincylincypj3996
    @lincylincypj3996 Před 5 měsíci +1

    ഈശോയെ എന്റെ കുടുബംത്തെ അനുഗ്രഹിക്കേണമേ. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയികൊണ്ടിരിക്കുകയാണ് 🕯️🕯️🙏🙏🙏