ഇത് ഉണ്ടെങ്കിൽ നിന്നെ ഒരാൾക്കും തോൽപ്പിക്കാൻ പറ്റില്ല|FR.MATHEW VAYALAMANNIL

Sdílet
Vložit
  • čas přidán 10. 04. 2024
  • #frmathewvayalamannil #frmathewvayalamannillatest #sehiontv
    ഇത് ഉണ്ടെങ്കിൽ നിന്നെ ഒരാൾക്കും തോൽപ്പിക്കാൻ പറ്റില്ല|FR.MATHEW VAYALAMANNIL
    ....please don't reuploaded....
    fr.mathew vayalamannil,
    fr.mathew vayalamannil live today,
    fr.mathew vayalamannil latest,
    fr.mathew vayalamannil live,
    fr.mathew vayalamannil cst,
    fr.mathew vayalamannil cst friday retreat,
    fr.mathew vayalamannil niyoga prarthana live today,
    fr.mathew vayalamannil daily blessings,
    fr.mathew vayalamannil latest talk,
    fr. mathew vayalamannil miracles and blessings,
    fr mathew vayalamannil latest,
    fr mathew vayalamannil niyoga japamala,
  • Zábava

Komentáře • 262

  • @vinuvasu1639
    @vinuvasu1639 Před 12 hodinami

    കർത്താവേ അങ്ങയുടെ പരിശുദധാത്മാവിനെ ഞങ്ങളിൽ നിറക്കേണമെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @vinuvasu1639
    @vinuvasu1639 Před 11 hodinami

    എന്റെ ഏശുവേ മോന്റെ വിവാഹം നടത്താൻ ഒരു ഭവനം ഞങ്ങൾക്ക് ഒരുക്കി തരേണമെ എല്ലാ ബന്ധത ങ്ങള കെട്ടുകളും ദൈവശക്തിയാൽ അഴിച്ചുകളയേണമെ ദൈവ കൃപ നൽകി മക്കളുടെ വിവാഹം ദൈവമെ അങ്ങ് തന്നെ നടത്തി എന്ന് ഒരു നല്ല സമാധാനജീവിതം നൽകേണമെ എങ്കിലും എന്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറണമെ ഹല്ലേല ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️❤️❤️❤️

  • @manjuabypaul408
    @manjuabypaul408 Před 7 dny

    എന്റെ ഈശോയെ എന്റെ മോൾ ഇപ്പോൾ exam എഴുതികൊണ്ടിരിക്കുവാ 🙏 ഈശോയെ അവിടുത്തെ ആത്മാവിനെ എന്റെ മോളുടെ അടുത്തേക്ക് അയക്കണേ 🙏

  • @sudhirjacob8587
    @sudhirjacob8587 Před 17 dny +1

    ദൈവനാമത്തിന് മഹത്വമുണ്ടക്കട്ടെ. പരിശുദ്ധ ആത്‌മവേ ആത്മാവ് കുണ്ട് നിരക്കണമേ. അമേൻ

    • @sudhirjacob8587
      @sudhirjacob8587 Před 17 dny

      സ്തോത്രം സ്വർഗസ്ഥ പിതാവേ. അമേൻ

  • @user-tg9dz2uu2r
    @user-tg9dz2uu2r Před 2 měsíci +16

    പരിശുദ്ധനമ്മവേ എന്റെ മക്കളിൽ വന്നു നിറയണം

    • @sujajoseph4923
      @sujajoseph4923 Před 27 dny

      ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

  • @MarykuttyBabu-el6np
    @MarykuttyBabu-el6np Před 20 dny +2

    പരിശുദ്ധാത്മാവേ എന്റെ സാനുമോന്റെ ശരീരത്തെ പരിശുദ്ധാത്മാവ് നിറയണമേ അവനോടു പിടിച്ചുനിൽക്കുവാൻ ഉള്ള എല്ലാ അനുഗ്രഹങ്ങളും കർത്താവു കൊടുക്കണം

  • @agnestexy2587
    @agnestexy2587 Před 2 měsíci +20

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
    പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ,
    തലമുറയെ അനുഗ്രഹിക്കണമേ🙏

    • @sujajoseph4923
      @sujajoseph4923 Před 27 dny

      🙏🙏🙏

    • @sujajoseph4923
      @sujajoseph4923 Před 27 dny

      🙏🙏🙏

    • @anjanavarghese6219
      @anjanavarghese6219 Před 26 dny +1

      Ishoye enikku nedarland poguvan...enikku eligible tharansmme amme..eniku athreyum petttannu thanne adhar, passport pettanu thanne edukkuvanum jotekkum enikkum orumichu thamasikkuvab sadikkanamme 🙏🥺

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Před měsícem +6

    യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബത്തിന്മേലും അയയ്ക്കെണ്ണമേ ആമേൻ

    • @joicejohnson284
      @joicejohnson284 Před měsícem

      1❤1😊😊1😊😊😊1😊😊😊😊😊😊@😊😊😊😊😊😊😊😊😊😊😊😊😊

  • @valsalamathew4974
    @valsalamathew4974 Před 25 dny

    എന്റെ ദൈവമേ പരിശുദ്ധാന്മാ വിനെനല്കണമേ......

  • @minihormis3480
    @minihormis3480 Před 2 měsíci +11

    പരിശുദ്ധാത്മാവ് ഞങ്ങളിൽ വന്ന് നിറയണമെ

  • @bettymathew6821
    @bettymathew6821 Před měsícem +5

    പരിശുദ്ധത്മാവേ എന്നിൽ വന്നു നിറയണമേ എനിക്ക് ജ്ഞാനം തരണമേ 🙏🏻🔥🔥🔥🙏🏻

  • @reenas1424
    @reenas1424 Před 2 měsíci +8

    യേശുവേ എന്റെ കുടുംബത്തിലെ കടഭാരം മാറ്റി തന്ന് അനുഗ്രഹിക്കണമേ 😭😭😭😭😭🙏🙏🙏🙏🙏

  • @subham5875
    @subham5875 Před měsícem +3

    യേശുവേ
    എൻ്റെ മകൻ്റെ ജോലിയിൽ അഭിവൃദ്ധി നൽകി അവൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @jesus_user
    @jesus_user Před 2 měsíci +6

    പരിശുദ്ധാത്മാവേ പഠിക്കുന്ന എല്ലാ മക്കൾക്കും ജ്ഞാനം ബുദ്ധി അറിവ് ഓർമ്മ വിവേകം സ്നേഹം കാരുണ്യം ഇവയാൽ നിറയ്ക്കണമേ

  • @varghesekottekarotte4225

    എന്റെ ആബ്ബാ പിതാവേ... ഏറെ നന്ദിയോടെ... Ksfe യിലെ പലിശ ഇളവ് തന്നതിന് ഏറ്റവും നന്ദി പറയുന്നൂ... ഇനി എന്റെ വസ്തുവിനെ "കരഭൂമിയാക്കി ", അത് വിറ്റ് തരേണമേ... എനിക്ക് ഒരു സ്വന്തം ഭവനം നൽകി അനുഗ്രഹിക്കണമേ... ഞാൻ വിശ്വസിക്കുന്നൂ... എന്നെ കൈവിടരുതേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @nirmalamukesh5474
    @nirmalamukesh5474 Před 27 dny

    Entay makantay madiyapaanam maansantharam kodukanay ammay prathikanay Ammay prathikanay Ammay prathikanay Ammay prathikanay Ammay prathikanay Ammay amen🙏🙏🙏🙏🙏🙏

  • @winxclubfangirl243
    @winxclubfangirl243 Před 25 dny +1

    യേശു അപ്പാ എൻെറ ഭർത്താവിന്റെ മനോരോഗം മാററണേ സംശയരോഗം മാററണേ ജോലി ക്ക് പോകാൻ തോന്നിക്കണേ മടി മാറ്റണമേ പൈശാചിക ഉപദ്രവം മാറ്റിത്തരണേ ജോലി നൽകണേ എന്റെ കുടുംബം അനുഗ്രഹിക്കണമേ സമാധാനം തരണേ അദ്ഭുതം പ്രവർത്തിക്കണമേ ആമേൻ എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ എന്റെ മകളെ അനുഗ്രഹിക്കണമേ മടി മാറ്റണമേ

  • @sushamasivan4795
    @sushamasivan4795 Před 2 měsíci +6

    കർത്താവെ എന്റെ മകളുടെ വിവാഹത്തിലേക്ക് പരിശുദ്ധമാവിനെ നിർസക്കേണമേ ആമേൻ

  • @shinyjohnson835
    @shinyjohnson835 Před 25 dny +2

    കർത്താവെ പരിശുദ്ധൽമാവിനാൽ ഞങ്ങളെ നിറക്കേണമേ 🙏🙏

  • @MarykuttyBabu-el6np
    @MarykuttyBabu-el6np Před 20 dny +1

    എന്റെ കുടുംബത്തിൽ പരിശുദ്ധാത്മാവ് വന്ന് നിറയണമേ

  • @christurajanj9374
    @christurajanj9374 Před 2 měsíci +5

    യേശുവെ എന്റെ കുടുംമ്പത്തെ അനുഗ്രഹിച്ച് അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറക്കേണമെ

  • @user-li7du2kx1e
    @user-li7du2kx1e Před 2 měsíci +8

    കർത്തവേ എൻ്റെ കുടുംബത്തിൻ പരിശുദ്ധാത്മാവ് നിറയണമേ ആമേൻ🙏🙏🙏

  • @minishibu3193
    @minishibu3193 Před měsícem +2

    പോളണ്ടിലേക്ക് ജോലി നൽകാനുപറഞ് എന്റെ മക്കളെ ആർമിനിയയിൽ കൊണ്ടുപോയി ചതിയിലും വഞ്ചനയിലും പെട്ടുപോയി മക്കളെ thivam നാട്ടിലെത്തിച്ചു 5 ലക്ഷം രൂപയുടെ കടത്തിൽ പെട്ടുപോയി മാനസികമായും സരരികമായും തകർന്നിരിക്കുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ

  • @sonijose2194
    @sonijose2194 Před 21 dnem

    പരിശുദ്ധറമാവ് എന്റെ മകൾക്കു ജോലി തരണമേ. എന്റെ കുടുംബം അനുഗ്രഹിക്കേണമേ. കടബാധ്യത എല്ലാം മാറ്റിത്തരാണമേ. പരിശുദ്ധറമാവ് ഞങ്ങളിൽ നിറയണമേ. ആമേൻ

  • @annamageorge5662
    @annamageorge5662 Před měsícem +8

    എന്റെ പൊന്നുകർത്താവെ അടിയങ്ങളുടെ ഭവനത്തിലെ എല്ലാവരെയും പരിശുദ്ധൽമാവിനാൽ നിറക്കണമേ. അടിയൻ യാചിക്കുന്ന നിയോഗങ്ങൾ തള്ളിക്കളയരുതേ. അടിയന്റെ മകളുടെ ബ്രേസ്റ്റിൽ ഉള്ള sist ദോഷത്തിനായി ഭവിക്കരുതേ.അവിടുത്തെ തൃക്കരം തൊട്ടു അവൾക്കു സൗഖ്യം കൊടുക്കണമേ. ആമേൻ.

    • @sujajoseph4923
      @sujajoseph4923 Před 27 dny

      Amen 🙏

    • @sisileeaj3967
      @sisileeaj3967 Před 11 dny

      ഈ മോൾക് സൗഖ്യം കൊടുക്കേണമേ🙏🙏🙏

  • @Scp-9889
    @Scp-9889 Před měsícem +1

    ❤❤❤യെ ഹോശുവാ മശിഹ അവിടുത്തെ പരിശുദ്ധ തമാവേ ഞങ്ങളിൽ നിറയണമേ❤❤❤ ആമേൻ🙏🙏🙏🙏

  • @user-vj6wf3dp4l
    @user-vj6wf3dp4l Před měsícem +6

    യേശുവേ എന്റെ സ്ഥലം വിൽക്കാൻ അനുഗ്രഹിക്കേണമേ. കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കേണമേ. അമ്മയുടെയും അപ്പന്റെയും അസുഖങ്ങൾ സുഖമാക്കേണമേ. മകളുടെയും എന്റെയും ആരോഗ്യത്തെ സംരക്ഷിക്കേണമേ. മകൾക്ക് പഠനത്തിൽ നല്ലൊരു വിജയം കൊടുക്കേണമേ വിദേശത്തു പഠിക്കാൻ അനുഗ്രഹിക്കേണമേ. എന്റെ ജോലിയെ അനുഗ്രഹിക്കേണമേ. ഗ്രേഡ് പാസ്സാവണമേ. ആമേൻ.

    • @elizabethabraham5372
      @elizabethabraham5372 Před měsícem

      Esoye nangalude property thadassamillathe vilikkan sadhikkaname esoye nangale parisudhalmavinalum vachanathalum nirakkaname

  • @mayababu1563
    @mayababu1563 Před 2 měsíci +4

    കർത്താവേ അങ്ങയുടെ പരിശുദ്ധാത്മാവ് എന്നിൽ നിറയെണമേ ❤❤❤❤❤

  • @valsammageorge1800
    @valsammageorge1800 Před měsícem +3

    യേശുവേ മക്കളിൽ പരിശുദ്ധാത്മാവ് നിറകകക്കണമേ

  • @JommaShaji
    @JommaShaji Před 29 dny

    ഈശോയെകുഞൊറ്റയെനോക്കേണമേ

  • @varghesekottekarotte4225

    എന്റെ യേശുവേ, ഈ മാത്യു അച്ചനെ, എല്ലാ വരങ്ങളും കൊണ്ട് അനുഗ്രഹിക്കണമേ... അച്ചനെ പരിചയപ്പെടാൻ സാധിച്ചതിനു ഞാൻ നന്ദി പറയുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @jesus_user
    @jesus_user Před 2 měsíci +50

    നടക്കാൻ ബുദ്ധിമുട്ട് ഉളള സംസാരിക്കാൻ പറ്റാത്ത ഒരു കാര്യവും പറഞ്ഞാൽ മനസ്സിലാകാത്ത ഒരു മകളുടെ അമ്മയാണ് ഞാൻ.ഈ message കാണുന്നവർ എനിക്കും എന്റെ മകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം. യേശുവേ ഞങ്ങളോട് കരുണ തോന്നണമെ

  • @jesus_user
    @jesus_user Před 2 měsíci +6

    പരിശുദ്ധാത്മാവേ എന്നിൽ വന്ന് നിറയണമേ

    • @user-ed8gl3jm8b
      @user-ed8gl3jm8b Před 2 měsíci

      പരിശുദ്ധത്മാവേ എൻ്റെ കുടുബത്തിൽ പരിശുദ്ധേ ത്മാവേ നിറയണമേ🙏🙏

  • @ashlymariyaantony2328
    @ashlymariyaantony2328 Před měsícem +1

    എന്റെ മോൻ റ ജോലി ശരിയാക്കി തരണമേ

  • @soumyajibu5503
    @soumyajibu5503 Před 2 měsíci +2

    എന്റെ കർത്താവെ ഞങ്ങളുടെ വീടും സ്ഥലവും നല്ല വിലക്ക് വിൽക്കാൻ സഹായിക്കണമേ. ആമേൻ 🙏🙏🙏

    • @rithutheresasebastian3922
      @rithutheresasebastian3922 Před 2 měsíci

      ഈശോയെ ഇവരെ പോലെ പ്രാർത്ഥിക്കുന്ന ഞങ്ങളെയും അനുഗ്രഹിക്കണേ... 🙏

  • @garcythomas4014
    @garcythomas4014 Před měsícem +1

    യേശുവേ എന്റെ കുടുംബത്തെ അവിടുത്തെ ആത്മവിനാൽ നയിക്കുവാനുള്ള കൃപ നൽകണമേ 🙏🙏🙏

  • @Reshmi-nc1vt
    @Reshmi-nc1vt Před 2 měsíci

    കർത്താവെ കനിവ് ഉണ്ടാകണേ

  • @BiniBini-ti6sj
    @BiniBini-ti6sj Před měsícem +2

    പരിശുദ്ധതമാവേ എന്നിൽ നിറയണമേ 🙏🙏🙏🙏🙏🙏

  • @margretmilla325
    @margretmilla325 Před 10 dny

    Prishudhanmave ente makalude mael ezinullivaraname

  • @misty8029
    @misty8029 Před měsícem

    Oh.. Jesus please remove all the problems in my family life ..🙏

  • @maryabraham2933
    @maryabraham2933 Před 23 dny +1

    പരിശുദ്ധാത്മാവേ എനിക്ക് കാർ നല്ലതുപോലെ ഡ്രൈവ് ചെയ്യുവാനുള്ള കഴിവ് നൽകേണമേ യേശുവേ നന്ദി

  • @kanmashi1241
    @kanmashi1241 Před 24 dny

    Eashoye ennodu karunyayiriknme eashoye

  • @dallypaul5862
    @dallypaul5862 Před 25 dny

    Thank you Jesus for the recovery of my son

  • @jasminepg7636
    @jasminepg7636 Před 2 měsíci +2

    കർത്താവേ അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങൾക്ക് തരണമേ.........

  • @sherlyjoseph7059
    @sherlyjoseph7059 Před měsícem +2

    യേശുവേ നിൻറെ പരിശുദ്ധത്മാവിനെ nalkaname

  • @valsammageorge1800
    @valsammageorge1800 Před měsícem +2

    പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ ആമീൻ

  • @Elsammabenny-jt1rz
    @Elsammabenny-jt1rz Před měsícem

    🙏🙏🙏ആമേൻ

  • @susanphilipose5663
    @susanphilipose5663 Před 28 dny

    ഹല്ലേലുയ്യാ

  • @shylavarghese3383
    @shylavarghese3383 Před 25 dny

    Daivame angayude parishudhadmavine enikkum ente kunjungalkkum tharaname

  • @helennelson4323
    @helennelson4323 Před měsícem

    Fill me with your Holy spirit Jesus

  • @user-mi5qj5dx8h
    @user-mi5qj5dx8h Před měsícem +1

    ഈശോയെ എൻ്റെ മകൻ്റെ അസ്വസ്ഥതകൾ മാറ്റി അവൻ്റെ ചെയ്തി രുന്ന ജോലി പ്രവേശിക്കുവാൻ പരിശുദ്ധാത്മാവിനെ അയച്ചു സാധിക് വാൻ പ്രാത്ഥിക്കുന്നു
    stancy Yesudasan❤❤❤❤❤

  • @AneenaSunny-xf2nb
    @AneenaSunny-xf2nb Před měsícem +1

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമെ.

  • @sumansarapeter6636
    @sumansarapeter6636 Před měsícem

    Parishudhathmave , ennil nireyanne🙏🙏

  • @mayavinod3471
    @mayavinod3471 Před měsícem

    parisudhatmave ennil ente kudumbathil vannu nirayane

  • @sonijose2194
    @sonijose2194 Před 21 dnem

    Holy spirit fill with me and family.

  • @jazbaby3857
    @jazbaby3857 Před měsícem

    Come Holy Spirit, come to my life

  • @robertathomas2030
    @robertathomas2030 Před měsícem

    പപ്പായയുടെ sodioശരിയാക്കിത്തരണമേ.❤

  • @Ancy-lw4hy
    @Ancy-lw4hy Před 2 měsíci +1

    എൻ്റെ ഈ ശോയെ മകളും മരുമകനും നാളത്തെ ദമ്പതി ധ്യാനത്തിൽ പങ്കെടുക്കുവാൻ നല്ല മനസ്സ് കൊടുക്കണമെ

  • @user-ng8sz8qi6j
    @user-ng8sz8qi6j Před měsícem

    Praise the lord

  • @sujajoseph4923
    @sujajoseph4923 Před 27 dny +1

    പരിശുദ്ധാത്മാവേ ഞങ്ങളിൽനിറയണേ, ഞങ്ങളുടെ ഭാവനങ്ങളിൽ നിറയണേ,മക്കളിൽ നിറയണേ, വാഹനങ്ങളിൽ, കൃഷിയിൽ ,ഉപജീവന മാർഗ്ഗങ്ങളിൽ നിറയണേ.അധികമായി നിറയണേ, അളവില്ലാതെ നിറയണേ.

  • @jainjohnson5805
    @jainjohnson5805 Před měsícem +1

    പരിശുദ്ധത്മാവ് എന്റെ ജീവിതപങ്കളിയിലും, മക്കളിലും, എന്നിലും വന്നു നിറയണമേ. 🙏🏻🙏🏻🙏🏻

    • @prabharoy2860
      @prabharoy2860 Před měsícem

      Priyankakku nalla job koduthe Anugraghikkene❤❤🎉🎉Prebhakku 12 class Examinu nalla mark kitty jaikkan sadikkane Ammen❤❤🎉🎉

  • @rithutheresasebastian3922
    @rithutheresasebastian3922 Před 2 měsíci +1

    ഈശോയെ അങ്ങയോടു അപേക്ഷിച്ചതിന്റെ ഫലമായി സ്ഥലം കാണാൻ ഇന്ന് ആളുകൾ വന്നു.. അവർക്കു ഇഷ്ട്ടപെട്ടു..2 ദിവസത്തിനകം വിവരം പറയാം എന്ന് പറഞ്ഞു.. ഈശോയെ അങ്ങേക്ക് ഹിതം എങ്കിൽ ഞങ്ങളെ അപമാനത്തിൽ നിന്നും രക്ഷിക്കാൻ തീരുമനസാകുമെങ്കിൽ നടത്തി തരണേ... അച്ചാ പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏😭😭

  • @lillykuttyjacob765
    @lillykuttyjacob765 Před měsícem

    Njangalude kudumbhathile ellavarkkum parishuthamavine thannanugrahikkename

  • @sindhuroy5062
    @sindhuroy5062 Před 20 dny

    Amen🙏🏻🙏🏻🙏🏻🙏🏻

  • @dallypaul5862
    @dallypaul5862 Před 25 dny

    Yesuve ente niyogangal sathipichu tharane etharayum vegathil

  • @premajames167
    @premajames167 Před 10 dny

    Amen

  • @seanjoseph3992
    @seanjoseph3992 Před 2 měsíci +1

    യേശുവേ എന്റെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @SheejaBabu-gn4qk
    @SheejaBabu-gn4qk Před 24 dny

    Amen❤

  • @juliemathew8555
    @juliemathew8555 Před měsícem +1

    സഹോദരൻ്റെ കടബാധ്യത മാറ്റണമെ ..... Tension മാറ്റി പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമെ

  • @jayamary8640
    @jayamary8640 Před měsícem +1

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറ യണമെ

  • @minishibu3193
    @minishibu3193 Před měsícem +1

    ഞങ്ങളുടെ നഷ്ടപെട്ട പണം തിരിച്ചു കിട്ടുവാൻ പ്രാർത്ഥിക്കണമേ

  • @padeenajithu4584
    @padeenajithu4584 Před měsícem

    My Jesus, please help our family today to take decision about our financial problems. Please solve soon all our financial problems soon

  • @gladsonabey1097
    @gladsonabey1097 Před 14 dny

    Amen. Praying for me to lead with holy spirit get concentration and peace in my job

  • @kanchananatarajan9666
    @kanchananatarajan9666 Před měsícem

    Parisudha adhmave ennil vannu nirayaname

  • @mimicryroy7688
    @mimicryroy7688 Před měsícem

    Oh, holly spirt, please come my heart ❤️ 💙 💜

  • @chinnu9249
    @chinnu9249 Před 2 měsíci

    Amen 🙏🙏🙏🙏🙏🤲🤲🤲🤲

  • @sherlyb8870
    @sherlyb8870 Před měsícem +1

    Amen അത്ഭുതകരമായും പനി കുറഞ്ഞു

  • @JommaShaji
    @JommaShaji Před 29 dny

    കുടുംബസമാധാനംനൻകേണമേ

  • @valsammajoseph9456
    @valsammajoseph9456 Před 2 měsíci +2

    O Holy Spirit purifie me &fill me with your Spirit

  • @jkvsos
    @jkvsos Před měsícem

    Amen 🙏

  • @rosammabency7335
    @rosammabency7335 Před měsícem

    Amen🙏🙏🙏🙏

  • @lissyjoseph4198
    @lissyjoseph4198 Před 2 měsíci +1

    Yesuve ente mone Holy Spirit kondu nirakanam

  • @lissygeorge8862
    @lissygeorge8862 Před měsícem

    അച്ചാ എൻ്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കനെ 🙏

  • @user-xx1gv4bd4h
    @user-xx1gv4bd4h Před měsícem +1

    Parisudhathmavee njangalil vannu nirayanamee

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 měsíci +1

    Yesuvinte namathil molde idaykkidaykku varunna cough urangumbol undaavunna cough chadanja paadukal mattitharaney🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏 eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye🙏 kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏

  • @RosyAntony-yp7pl
    @RosyAntony-yp7pl Před 27 dny

    കർത്താവെ ഈ എളി yavalude അപേക്sha കേൾക്കണമേ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 měsíci +1

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye🙏🙏 veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal molde aswasthathakal mattitharaney🙏 eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum rakshikkaney🙏🙏🙏 eesoye enikku kshamikkanulla anugraham tharaney🙏 eesoye ente adharakavaadathinu kavalerppeduthanamey🙏 eesoye🙏 njan cheytha thettukal ennodu kshamikkanamey🙏 eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏

  • @silviejose2132
    @silviejose2132 Před měsícem

    Pray for us 🙏🙏

  • @aswinim5452
    @aswinim5452 Před 2 měsíci +1

    Parishudadmave nirayaname nanjalude agrahanal sadichutharaname

  • @rahelammageorge3980
    @rahelammageorge3980 Před měsícem

    Please pray for empowering my family with the Holy Spirit. Amen

  • @Neena-rr2eh
    @Neena-rr2eh Před 2 měsíci +1

    Yesuve angayude parisudhatmavine ente kudumbathil nirakkename

  • @leenavijayan3434
    @leenavijayan3434 Před měsícem

    Amen ..

  • @user-jj6gp2wk9i
    @user-jj6gp2wk9i Před měsícem

    ഞാൻ സ്നേഹിക്കുന്ന ആള്ക്കു എന്നേ മനസിൽ ആക്കി കൊടുക്കണമേ

  • @Reshmi-nc1vt
    @Reshmi-nc1vt Před 2 měsíci

    കർത്താവെ എന്റെ ടിക്കറ്റ് തീർക്കണേ

  • @achusachu8930
    @achusachu8930 Před 2 měsíci +2

    ദിവ്യകാരുണ്യ ഈശോയെ അമ്മേ മാതാവെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ 😂😂

  • @anumolc.s9902
    @anumolc.s9902 Před 2 měsíci +1

    ഹലേലൂയ 🙏

  • @geethabalan6712
    @geethabalan6712 Před 2 měsíci +1

    അച്ഛാ ഈ വചനത്തിൽ എന്നെയും കുടുംബത്തേയും ഏറ്റെടുക്കണമേ

  • @gracykutty7093
    @gracykutty7093 Před 2 měsíci +1

    Amme mathave ente mole poonamanum samarpichu prathikunnu amen

  • @mercymescaria7959
    @mercymescaria7959 Před měsícem

    പരിശുദ്ധൽമാവേ ഞങ്ങളെ ശക്തിപ്പെടുത്തേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @selimoleaji4431
      @selimoleaji4431 Před měsícem

      പരിശുദ്ധതമാവേ ഞങ്ങളെ ശക്തി പെടുത്തേണമേ 🙏🙏🙏🙏🙏

  • @lillykuttyjacob765
    @lillykuttyjacob765 Před měsícem

    Eeshoye ange parishudhathmavine thannu njangalude veettile karyangal ellam angu nadathitharename..