ഈ വചനം നിയോഗപ്രാർത്ഥനയോട് ചേർന്ന് കേൾക്കാമോ!!അത് മതി രക്ഷപെടാൻ FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 23. 11. 2023
  • |Friday Retreat |
    Anugraha Retreat Centre,
    Vaduvanchal, Wayanad.Kerala673581
    subscribe to this channel / @frmathewvayalamannil

Komentáře • 2,6K

  • @mercyjamesjames7619
    @mercyjamesjames7619 Před 8 měsíci +57

    യേശുവേ എന്റെ മകനെ സംബത്തിച്ചുള്ള എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ യേശുവേ

  • @sheejasunil9618
    @sheejasunil9618 Před 7 měsíci +12

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻

  • @jimmyantony9575
    @jimmyantony9575 Před 3 hodinami

    എൻ്റെ ഈശോയെ ആകാശിന് നല്ല ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ

  • @jimmyantony9575
    @jimmyantony9575 Před 3 hodinami

    എൻ്റെ ഈശോയെ ലിൻ്റെ ചേച്ചിയ്ക്ക് ഒരു വീട് വാങ്ങിതരണമേ

  • @samuelk6555
    @samuelk6555 Před 8 měsíci +43

    ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ എല്ലാ കടഭരവും സാമ്പത്തിക പ്രയാസങ്ങളും കഷ്ട്ടംങളും രോഗങ്ങളും സങ്കടവും എല്ലാം അവിടുന്ന് ഏറ്റെടുത്തു തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന കേട്ടു ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി 🙏🕯️✝️🕯️🕯️🙏🙏

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 8 měsíci +50

    മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️

    • @ashajaison5797
      @ashajaison5797 Před 8 měsíci

      Ente niyogangale sweekarich ath sadichu tharaname........

  • @user-sq2vo9wl3s
    @user-sq2vo9wl3s Před 8 měsíci +14

    എന്റെ മോൾക്ക് രണ്ട് അബോർഷൻ ഇപ്പോൾ ഗർഭിണി ആണ് കുഞ്ഞിന് പൂർണ വളർച്ച കൊടുത്ത് ദൈവമേ അനുഗ്രഹിക്കണ🙏🙏🙏❤

  • @ambilybiju3758
    @ambilybiju3758 Před 8 měsíci +34

    യേശുവേ മദ്യപാനം മൂലം നശിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @PreethyK-fz2qu
    @PreethyK-fz2qu Před 8 měsíci +24

    എന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള സാമ്പത്തികം ഒരുക്കി തരേണമേ... തടസങ്ങൾ ഓരോന്നും നീക്കി തരേണമേ 🙏🙏🙏🙏 ഈ മാസം തീരുന്നതിനുമുൻപ് ഈ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള കൃപ നൽകേണമേ

  • @alwinaustin907
    @alwinaustin907 Před 8 měsíci +39

    ഈശോയെ കുടുംബത്തിൽ എല്ലാവരും സന്തോഷമായിട്ടു ജീവിക്കാനുള്ള അനുഗ്രഹം നൽകണമേ

  • @r_oh_i_th
    @r_oh_i_th Před 8 měsíci +19

    കടബാദ്യത പൂർണമായും മാറ്റണമേ കുട്ടികളെ കാത്തുകൊള്ളണമേ കുടുംബസമാധാനം തരേണമേ കുട്ടികളെ കാത്തുകൊള്ളണമേ ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റണമേ 🙏🙏🙏🙏🙏🙏

  • @sijijoy8015
    @sijijoy8015 Před 8 měsíci +7

    യേശുവേ എന്റെ ക്യാൻസർ രോഗത്തെ സൗഖ്യപ്പെടുത്തേണമേ എന്റെ ശരീരത്തുള്ള എല്ലാ രോഗാവസ്ഥകളും യേശുവേ മാറ്റി തരണമേ ആമേൻ

  • @shirlydavis9898
    @shirlydavis9898 Před 8 měsíci +50

    എൻറെ കർത്താവേ എൻറെ എല്ലാ നിയോഗങ്ങളും സ്വീകരിച്ചു എനിക്ക് ഇത് സാധിച്ച് തരണമേ 🙏

  • @SujaSuja123-vf5bg
    @SujaSuja123-vf5bg Před 8 měsíci +10

    കർത്താവെ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @marypaulose5707
    @marypaulose5707 Před 8 měsíci +7

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏

  • @srvimalsebastian5571
    @srvimalsebastian5571 Před 8 měsíci +17

    യേശുവെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരണെ🙏🙏🙏🔥🔥🔥

  • @liasfairy
    @liasfairy Před 8 měsíci +13

    യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ, 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bibinthankchan4691
    @bibinthankchan4691 Před 8 měsíci +40

    യേശു എന്റെ യേശുവേ എല്ലാ കുടുംബങ്ങളെയും നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ

  • @user-de3sw6vq2v
    @user-de3sw6vq2v Před 8 měsíci +5

    ഈശോയെ ജോലിയില്ലാതെ ഓരോ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് പുതുവഴികളെ തുറന്നു കൊടുക്കണം ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ചു തരണമേ തരണമേ 🙏🙏🙏🙏😢😢

  • @kochukochusanthoshangal1846
    @kochukochusanthoshangal1846 Před 8 měsíci +5

    എന്റെ മകന് അവന്റെ ജോലിയിൽ സാലറി കുറവായിരുന്നു നിയോഗപ്രാർത്ഥനയിലൂടെ അവന്റെ സാലറി കൂടുതലായി കിട്ടി യേശുവേ നന്ദി 🙏🙏🙏🙏

  • @sibyben7431
    @sibyben7431 Před 8 měsíci +21

    യേശുവേ ഞങ്ങളുടെ നിയോഗ്ഗങ്ങൾ ഞങ്ങൾക്ക് സാധിച്ചു തരേണമേ...m

  • @Linsonmathews
    @Linsonmathews Před 8 měsíci +148

    ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ... ആമേൻ ✝️✝️✝️

    • @UshaVenu-vz9kb
      @UshaVenu-vz9kb Před 8 měsíci +3

      ഈശോയേ ഞങ്ങളുടെ ബിസിനസ്സിൽ ഉയർച്ച ഉണ്ടാകേണമേ ❤❤❤

    • @Linsonmathews
      @Linsonmathews Před 8 měsíci +3

      @@UshaVenu-vz9kb തീർച്ചയായും, പ്രാർത്ഥിക്കുക, അതിൽ കളങ്കം അരുത്. അനുഗ്രഹം ഉണ്ടാകും...

    • @K_u_t_t_e_
      @K_u_t_t_e_ Před 8 měsíci +1

      ഈശോയെ രജീഷേട്ടന് ആദ്യം പണിയെടുത്ത കമ്പനിയിൽ തന്നെ അവർ ജോലി ക്കു വിളി ക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭

    • @bindhukurian1327
      @bindhukurian1327 Před 8 měsíci +1

      Amen 🙏🙏

    • @liyasubin2324
      @liyasubin2324 Před 8 měsíci +1

      എനിക്ക് ജോലി കിട്ടുവാൻ വേണ്ടി കരുണയുണ്ടാകണമേ യേശുവേ

  • @mariamma5221
    @mariamma5221 Před 8 měsíci +1

    എൻറെ കുടുംബജീവിതത്തി അതിഭയങ്കരമായ കൊടുങ്കാറ്റാണ്.മകനും മരുമകളും ആണ്.അവരെ ഞാൻ എങ്ങനെ സ്നേഹിച്ചുവോ അതിനുവിപരീതമായാണ് ഇപ്പൊൾ സംഭവിക്കുന്നത്.എനിക്ക്സഹിക്കാവുന്നതിലും ഉപരഇയആണ്.. പ്രാർത്ഥനയിൽ ഈ കുടുംബത്തേകൂടി ഓർക്കണമേ.ഈശോയെ സമാധാനം തരണമേ

  • @lincyshijo4816
    @lincyshijo4816 Před 3 dny

    എൻ്റെ മകൻ്റെ കണ്ണിന് കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @snehajose1827
    @snehajose1827 Před 8 měsíci +54

    ❤️❤️❤️ഈശോയുടെ സ്നേഹത്താൽ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽക്കണ്ണമേ
    അനുഗ്രഹങ്ങളാൽ ജീവിതം നിറയ്ക്കണ്ണമേ❤️❤️❤️

    • @tresiammapeter2451
      @tresiammapeter2451 Před 8 měsíci +2

      Esoye ente makkalkku nalla joli nalki anugrahikkaname, angayude krupakal kondu nirakkaname nayikkename shaktippeduthename, Amen 🙏🙏🙏

    • @alphonsachackappan8699
      @alphonsachackappan8699 Před 8 měsíci +1

      എൻ്റെ ഈസോയെ എൻ്റെ മകന് കുറച്ച് സ്ഥലം vangy അതിൽ ഒരു ഭവനം പണിതു താമസിക്കുന്നതിനുള്ള കൃപ നൽകി anugrahikaname.

    • @valsamartin9379
      @valsamartin9379 Před 8 měsíci +1

      Yesuve ente niyogangal swekarichu sadhichu tharaname

  • @shijianu3942
    @shijianu3942 Před 8 měsíci +96

    ജോലി ഇല്ലാതെ ഭാരപ്പെടുന്ന എല്ലാവരെയും ഓർക്കുന്നു.. 🙏🏻🙏🏻🙏🏻ഒറ്റപ്പെടൽ അനുഭവിക്കുന്ന എല്ലാവരെയും.. 🙏🏻🙏🏻🙏🏻. കുഞ്ഞുങ്ങളെ പഠിപ്പിക്കുവാൻ ഭാരപ്പെടുന്നവരെ ഓർക്കുന്നു.. എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @ThomasVelanparambil
    @ThomasVelanparambil Před 29 dny

    എന്റെ കടങ്ങൾ എല്ലാം മാറ്റി തരണേ ഈശോയെ... എന്റെ മക്കളുടെ എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏😔.. എനിക്ക് നല്ലൊരു വീട്ടിലോട്ടു ഇവിടുന്നു മാറാൻ ഇടയ്ക്കണേ

  • @SukruthaSabu
    @SukruthaSabu Před 16 dny +1

    എന്റെ ഈശോയെ എന്റെ കടങ്ങൾ തീർത്തു തണമേ 😂😂😂😂😂😂❤❤❤❤❤❤

  • @sollywilson1013
    @sollywilson1013 Před 8 měsíci +22

    കർത്താവെ എന്റെ നിയോഗത്തെ സീകരിക്കണമേ 🙏🙏🙏🙏🙏

    • @josingeorge5068
      @josingeorge5068 Před 8 měsíci

      ❤🎉amen hallelujah hallelujah makkala anugrahikkanname hallelujah ❤

  • @nishashajan-mw7yo
    @nishashajan-mw7yo Před 8 měsíci +7

    ഒക്ടോബർ മാസത്തിൽ നടത്തിയ നിയോഗ പ്രാർത്ഥനയിൽ എൻ്റെ ഒരു സുഹൃത്തിന് കുഞ്ഞു ഉണ്ടാകുന്നതിന് വേണ്ടി നിയോഗം വെച്ച് പ്രാർത്ഥിച്ചു.എൻ്റ ദൈവം അത് സാധിച്ചു കൊടുത്ത്.എൻ്റ ദൈവത്തിന് ഒരായിരം നന്ദി ❤

    • @minimathew2570
      @minimathew2570 Před 7 měsíci

      എന്റെ മകൾക്കും കുഞ്ഞില്ല. പ്രാർത്‌ഥിക്കണേ

  • @AjithaJimmy
    @AjithaJimmy Před 8 měsíci +2

    ഈശോയെ എന്റെ മക്കളെ പഠനത്തിലും ജീവിതത്തിലും മിടുക്കരാക്കേണമേ അവർ ഇപ്പോൾ എല്ലാവരലും അവഗണിക്കപെടുന്നു ഈശോയെ അവിടുത്തെ കൈ പിടിച്ച് ജീവിതത്തിൽ ഉയർച്ചയിൽ എത്താൻ അവരെ അനുഗ്രഹിക്കേണമേ

  • @sijithomas7365
    @sijithomas7365 Před 8 měsíci +53

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ....

    • @philominajose6407
      @philominajose6407 Před 8 měsíci

      ഇസോ എന്റെ വീട്ടിലേക്കു കടന്നു വന്നു ഞങ്ങളെ രക്ഷിക്കണമേ aamen🎉❤❤

  • @esthershobin5137
    @esthershobin5137 Před 8 měsíci +4

    ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ച തരണമെ🙏🏻

  • @user-vo1ps9kg5s
    @user-vo1ps9kg5s Před měsícem +1

    Eesoye🙏🙏🙏 angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏🙏🙏

  • @edgergaming3329
    @edgergaming3329 Před 8 měsíci +25

    യേശുവേ എന്റെ മകനെ.സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവൻ നന്നായി പഠിക്കുന്നതിനും നല്ല സ്വഭാവത്തിൽ വളരുന്നതിനും അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏

  • @anithamathew5361
    @anithamathew5361 Před 8 měsíci +13

    ഈശോയെ എന്റെ കുടുബജീവിതത്തിൽ സന്തോഷം തരണമേ. എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ. 🙏🙏🙏

    • @elsammathomas8649
      @elsammathomas8649 Před 8 měsíci

      Ant🤙എന്റെമോന്റെ.. കുടുംബം.. സതോഷം. ആയി പോകുവാൻ പ്രതീക്ഷിക്കുന്നു

  • @user-hn7jj2id2h
    @user-hn7jj2id2h Před 8 měsíci +2

    യേശുവേ എനിക്ക് ഇതുവരെ ഒരു വീട് കിട്ടിയില്ല എത്രയും പെട്ടന്ന് എനിക്ക് ഒരു വീട് കാണിച്ചു തരേണമേ 🙏🙏🙏ഇല്ലെങ്കിൽ ഞങ്ങൾ ഒരു പെൺകുഞ്ഞിനെ കൊണ്ട് വഴിയിൽ കിടക്കേണ്ട അവസ്ഥ ഉണ്ടാക്കല്ലേ ദൈവമേ 🙏🙏

  • @JessyPaul-ce2hz
    @JessyPaul-ce2hz Před 8 měsíci +12

    എന്റെ ശരീരിക അവശതകളെല്ലാം യേശുവേ, എത്രയും വേഗം സൗഖ്യം നല്കണേ. ആരുമില്ല രക്ഷിക്കണേ. ആമേൻ.🙏❤️🙏

    • @rejijacob4565
      @rejijacob4565 Před 8 měsíci

      യേശു എന്നോടു പറഞ്ഞു ശാന്തമായിരിക്ക. ആശ്വാസം എന്റെ ദൈവം എനിക്കു തന്നു. ആമേൻ

  • @VanajaKunjumon
    @VanajaKunjumon Před 8 měsíci +22

    ഈശോയേ അങ്ങിൽ ഞാൻ എന്റെ കുടുംബത്തെ സമർപിച്ച പ്രാർത്ഥിക്കുന്നു ഈ ഭവനത്തിലെ എല്ലാമക്കളെയും അപ്പന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവ ഹിതം അനുസരിച്ചു ജീവിക്കാൻ ഞങ്ങളെ: തുണയേക്കണമേ🙏

  • @kunjumoljacap5561
    @kunjumoljacap5561 Před 8 měsíci +17

    ഈശോയേ ഞങ്ങളോട് കരുണ തോന്നണമേ എൻറ നീയോഗം സാധിച്ചു തരണമേ ആമേൻ 🙏🙏🙏🌹

  • @user-wx5nk7wm7x
    @user-wx5nk7wm7x Před 8 měsíci +16

    എന്റെ കുടുംബത്തെ കാത്തു പാലിക്കണമേ ഈശോയെ 🙏🙏♥️♥️

  • @jollyc3142
    @jollyc3142 Před 8 měsíci +3

    യേശുവേ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ച് അങ്ങ് സാധിച്ചു തരണമേ ആമേൻ🙏

  • @valsababy5332
    @valsababy5332 Před 8 měsíci +10

    ജോലി ഇല്ലാത്ത മക്കളെ എല്ലാവരെയും ജോലി നൽകി അനുഗ്രഹിക്കട്ടെ

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 8 měsíci +22

    എൻറെ ദൈവമേ എൻറെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ നന്ദി സ്തുതി 🙏🌹🙏

  • @Tensyshaji
    @Tensyshaji Před 5 měsíci +1

    എന്റെ ജീവിതപങ്കാളിനെയും മക്കളെയും അനുഗ്രഹിക്കണമേ എന്റെ ജീവിതപങ്കാളിയുടെ എല്ലാ ദുശീലങ്ങളും ഉപേക്ഷിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @minnamariya3728
    @minnamariya3728 Před 8 měsíci +2

    ഈശോയേ പരിശുദ്ധ അമ്മ വഴിയായി ഞങ്ങളിൽനിന്നും skin alergy പൂർണമായും മാറ്റിത്തരാൻ കരുണയായിരിക്കണമേ 🙏🙏🙏

  • @lucyjose7552
    @lucyjose7552 Před 8 měsíci +13

    എൻറെ ഈശോയെ എൻറെ മോളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ 🙏🌹🙏🌹

  • @aliceagnesagnes3019
    @aliceagnesagnes3019 Před 8 měsíci +10

    Veedum സ്ഥലവും ജപ്തിയുടെ അവസ്ഥയിൽ നിൽക്കുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു ഈശോയെ ഇടപെടണമേ സ്വർഗീയഭണ്ഡാരം അവർക്കായി തുറക്കണമേ ആമേൻ 🙏🙏🙏🙏

  • @susanphilipose5663
    @susanphilipose5663 Před 7 měsíci +3

    എന്റെ കർത്താവേ യേനെ തൈര്യെ പെടുത്തേണമേ Amen

  • @lekhagirish1528
    @lekhagirish1528 Před 25 dny

    ഈശോയെ ഞാൻ എന്റെ നിയോഗം വച്ച് പ്രാർത്ഥിക്കുന്നു. ഇതുവരെയും എനിക്കു ശരിയാക്കാൻ സാധിക്കാതിരുന്ന ടച്ചിംഗ് എഎംസി ബില്ലുകൾ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ശരിയാക്കാൻ സാധിക്കണേ എന്റെ നിയോഗം ഞാൻ സമർപ്പിക്കുന്നു.

  • @JayaVelayudhan
    @JayaVelayudhan Před 8 měsíci +60

    അറിഞ്ഞോ അറിയാതെയോ ആരുടെ എങ്കിലും മനസ്സ് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടെല്ലാം ക്ഷമ ചോദിക്കുന്നു❤❤❤

    • @anjalyraj8401
      @anjalyraj8401 Před 8 měsíci

      ❤️

    • @sebastiant8212
      @sebastiant8212 Před 8 měsíci

      Mylife🏠🏘️fialidannoedekarunnthonnanaijeses

    • @sebastiant8212
      @sebastiant8212 Před 8 měsíci

      🙏🙏🙏🙏🙏thankesoffgod❤❤❤🙏💕💕🎉🎉😢😢😢😮❤❤🙏🙏

    • @RajeswarysandeepSandeep
      @RajeswarysandeepSandeep Před 3 měsíci

      വാഹതിനനല്ല ഓട്ടം ഇടാ വണ്ണം മാത' വെ

  • @jipsonjames6362
    @jipsonjames6362 Před 8 měsíci +80

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭😭😭

  • @suvarnaanil2130
    @suvarnaanil2130 Před 4 měsíci

    ഈശോയെ എന്റെ ഓസ്ട്രേലിയൻ ജോബ് അതെനിക്ക് സാധിച്ചു തരേണമേ എന്റെ മക്കളെയും കൊണ്ട് എനിക്ക് പോകുവാൻ ഈശോയെ അങ്ങ് കൃപ തരണമേ👏👏❤️🌹🌹🙏💕

  • @user-vo1ps9kg5s
    @user-vo1ps9kg5s Před měsícem +1

    Eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum vannittulla bhayangal muzhuvanaayum eduthumattitharaney eesoye🙏🙏 manasinte aswasthathakal bhayangal negative chinthakal muzhuvanaayum eduthumattitharaney🙏 eesoye🙏🙏🙏 santhoshavum samaadhaanavum tharaney🙏🙏🙏🙏

  • @tinuthomas5970
    @tinuthomas5970 Před 8 měsíci +4

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ച് തരണമെ

  • @johnmathew9769
    @johnmathew9769 Před 8 měsíci +8

    എന്റെ യേശുവേ, എന്റെ മൂന്നു നിയോങ്ങ്ങ്ങളെ സ്വീകരിച്ചു അങ്ങ് അത് എനിക്ക് സാധിച്ചു തരണമേ , ആമേൻ

    • @josekuttys7280
      @josekuttys7280 Před 8 měsíci

      Esoye entay niyogham swikarikane sadhichuthrane

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm Před 8 měsíci

    ഈശോയെ എന്റെ മകന്റെ കേസ് 12/22/23 ൽ കോടതി യിൽ നിന്ന് മോചിപ്പീയ്കണമെ കേസ് മാറ്റി തരാൻ തടസം നിൽക്കുന്ന വൃക്ത്തി യുടെ മേൽ ഇടപെണമെ ഈശോയെ ഈശോയെ എന്റെ മകന്റെ ജോലി യുടെ തടസം മാറ്റി ജോലി സ്ഥിരമായി നൽകണമെ പി സി സി യുടെ തടസം മാറ്റി തരേണമേ

  • @vinuvasu1639
    @vinuvasu1639 Před 3 měsíci

    സർവ്വ ശക്തനായ ദൈവമെ അങ്ങയുടെ നാമം മഹ ത്വപെടേണമെ ഞങ്ങളെ അങ്ങയുടെ സാക്ഷികളാക്കി ഉയർത്തേണമെ ജീവിതദുരിതങ്ങളും കഷ്ടപാടുകളും മാറ്റി തരേണമെ ഞങ്ങളുടെ നിയോഗങ്ങൾ ഞങ്ങൾക്ക് സ്വധി ചുതരേണമെക്ക ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @lucynm3620
    @lucynm3620 Před 8 měsíci +8

    ഈശോയെ 25.11.2023 ന് ജർമ്മർ പരീക്ഷ ബി 2 പരീക്ഷ എഴുതുന്ന എല്ലാവരേയും സമർപ്പിക്കുന്നു. യേശുവേ അവരുടെ കൂടെ വസിക്കണേ

  • @manjusaji150
    @manjusaji150 Před 8 měsíci +14

    ഇതുവരെ കാത്ത് ദൈവത്തിന് നന്ദി പറയുന്നു❤❤❤

  • @vijishaviji2722
    @vijishaviji2722 Před 8 měsíci +1

    ഈശോയെ എന്റെ വചനം എന്റെ പ്രാർത്ഥന കേൾക്കണമേ ഇപ്പോൾ സംഭവിക്കുന്ന എന്റെ കഷ്ടപ്പാട് സങ്കടം മാറ്റിതരണം ഇപ്പോൾ ഈ നിമിഷം. 1 എന്റെ ഏച്ചിയുടെ അസുഖം മാറ്റിത്തരാണമേ ഏച്ചിയെ ICU ആണ് ഉള്ളത് ശ്വസം മുട്ടലാണ് അത് മാറ്റിതരണേ അത് മാത്രമല്ല അവൾക് ഇപ്പോൾ ഉള്ള എല്ലാ അസുഖവും മാറ്റിതരണേ
    2എന്റെ ഭർത്താവിനെ എല്ലാ അസുഖത്തിൽ നിന്നും കാത്തുരക്ഷിക്കേണമേ. നെഞ്ചു വേദന ഉണ്ടെന്ന് പറഞ്ഞു ഒന്നും വരത്തല്ലേ എന്നും ആരോഗ്യത്തോടെ ഇരിക്കണമേ.
    3എന്റെ മോളെ കാത്തോളണേമേ എന്റെ കുടുംബത്തെ എല്ലാ കഷ്ടപ്പാടിൽ നിന്നും കാത്തു രക്ഷിക്കണേ ellaഅസുഖിൽ നിന്നും എന്റെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ. ഈ പ്രാർത്ഥന ഇപ്പോൾ ഈ നിമിഷം ഈശോ കേൾക്കേണ്മെ 😔 ആമേൻ 😔

  • @rosilysunny5366
    @rosilysunny5366 Před 8 měsíci

    , എന്റെ കർത്താവെ എന്റെ കുടുമ്പ അനുഗ്രഹിക്കണമേ നടക്കുവാൻ പറ്റാതെ കിടപ്പിലായ എന്റെ മോനെ എഴുന്നേൽപ്പിച്ച് നടത്തണമേ ഈശോയെ

  • @shiji2304
    @shiji2304 Před 8 měsíci +67

    ഈശോയേ എന്റെ നിയോഗങ്ങളെല്ലാം ഏറ്റെടുത്ത് നടത്തി തരണമേ. ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @anualbin799
    @anualbin799 Před 8 měsíci +20

    ഈശോയെ അങ്ങയെ പൂർണ ഹൃദയത്തോടെയും പൂർണ മനസോടെ സ്നേഹിക്കാൻ പറ്റ ണമേ

  • @suprabhaps5507
    @suprabhaps5507 Před 8 měsíci

    എന്റെ ഈശോയെ എനിക്ക് വേണ്ടി പ്രവർത്തിക്കണമേ. ആമേൻ. എന്റെ കടം പരിപ്പൂർണ്ണ മായും ഇല്ലാതാക്കി തരണമേ. ആമേൻ

  • @bincygrace364
    @bincygrace364 Před 8 měsíci

    ആമേൻ.യേശുവേ എന്റെ കുഞ്ഞിന് ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യന്റെയും പ്രതിയിൽ വളരാനുള്ള കൃപ നൽകണമേ.ഹെജിലിൻറെ അസുഖങ്ങളും മാറ്റി രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ.പ്ളസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും നേടി വിജയിക്കാൻ അനുഗ്രഹിക്കണമേ ആമേൻ.

  • @sugunammamohandas6414
    @sugunammamohandas6414 Před 8 měsíci +8

    ഈശോയെ മോനെ സമർപ്പിക്കുന്നു മോന്റെ ജോലി മേഖല അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് സമാദാനം തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @user-bm1ns6eo8l
    @user-bm1ns6eo8l Před 8 měsíci +22

    ഈശോ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമീൻ 🙏🙏🙏🙏

  • @user-lg2ku7nn3o
    @user-lg2ku7nn3o Před 8 měsíci

    യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരച്ചു എനിക്കിത് സാധിച്ചു തരണമേ ആമോൻ എല്ലാ വരുടെയും നിയോഗങ്ങൾ സാധിച്ചുകെടുക്കണമ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊

  • @indiraratheesh3270
    @indiraratheesh3270 Před 8 měsíci +2

    യേശുവേ എന്റെ മനസ്സിന്റെ ഭാരങ്ങൾ നീക്കി സമാധാനത്തിൽ നിറക്കണേ

  • @leenak.sannam6552
    @leenak.sannam6552 Před 8 měsíci +11

    ഈശോയെ നിന്റെ സമാധാനം നൽകി അനുഗ്രഹിക്കണമേ 🌹🌹🌹🌹💖💖💖🙏🏾🙏🏾🙏🏾🙏🏾

  • @rosammasebastian2503
    @rosammasebastian2503 Před 8 měsíci +7

    എന്റെ മക്കളെയും എന്റെ കുടംബത്തെയും അതു ഗ്രഹിക്കണെ

  • @aleyammaaugustine4996
    @aleyammaaugustine4996 Před 8 měsíci +2

    PSC പരീക്ഷ എഴുതിയ നിന്ന് കണക്കില്ല ... ഇപ്പോൾ ഒരു പരിക്ഷ എഴുതിയിട്ടുണ്ട് അതിൽ അവന് നല്ല മാർക്കോടു കൂടി ജയിക്കണം കർത്താവേ... അനുഗ്രഹിക്കണേ....

  • @elsybabu489
    @elsybabu489 Před 7 měsíci

    എന്റെ ഇശാ യെ അനുമോൾ പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കുവാൻ അവിടന്ന് സഹയിക്കണമെ അമേൻ അമേൻ

  • @user-ou7gs2cz6l
    @user-ou7gs2cz6l Před 8 měsíci +21

    യേശുവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏സഹായിക്കണമേ 🙏🙏🙏🙏ഉപേക്ഷിച്ചു കളയരുതേ 🙏🙏🙏🙏🙏

  • @sushamasivan4795
    @sushamasivan4795 Před 8 měsíci +22

    ദൈവമേ എന്നെയും ഒരു സാക്ഷിയാക്കണമേ ആമേൻ 🙏🙏🙏

  • @jomolsonu7472
    @jomolsonu7472 Před 8 měsíci

    യേശുവേ എന്നെയും മോളെയും പ്രാര്‍ത്ഥിക്കാനo വിജയം നല്‍കി bless us abundantly with your loving Son Jesus Christ now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം ഞങ്ങള്‍ക്ക് സമൃദ്ധമായി നല്‍കി bless us abundantly with your loving Son Jesus Christ now and forever Amen നന്ദി

  • @beenavinod2098
    @beenavinod2098 Před 8 měsíci +5

    എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @beenambiju6428
    @beenambiju6428 Před 8 měsíci +8

    ദൈവമേ എന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകേണമേ.....

    • @vineetharamu2437
      @vineetharamu2437 Před 8 měsíci

      യേശുവേ എന്റെ മകളുടെ എക്സാം സമയത്തു കൂടെ കാണണമെന്ന്

  • @lillyjoshy4366
    @lillyjoshy4366 Před 8 měsíci +21

    യേശുവേ ഒരു വഴി തുറക്കേണമേ അമേൻ അമേൻ അമേൻ. 🙏🏻🙏🏻🙏🏻🙏🏻

  • @sindhuroy9710
    @sindhuroy9710 Před 8 měsíci

    എൻ്റെ ഈശോയെ എനിക്ക് ഒരു നല്ല ടാപ്പിങ് ക്കാരനെ നൽകി അനുഗ്രഹിക്കണമേ ഈശോയെ ഈ നിയോഗത്തെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ ആമ്മേൻ

  • @OmanaLazar-fe3yw
    @OmanaLazar-fe3yw Před 8 měsíci

    ഈശോ യെ ഒരു ഭവനത്തിൽ വേണ്ടി ആശഹിക്കുന്ന എന്റെ സഹോദരനെ സമർപ്പിക്കുന്ന അവനെ വിശുദ്ധീകരിക്കണമെ

  • @sushamasivan4795
    @sushamasivan4795 Před 8 měsíci +15

    എന്റെ ദൈവമായ കർത്താവെ ഒരൽപ്പം സമാധാനം തരണമേ ആമേൻ 🙏🙏

  • @PrasannaSomarajan-dl7fm
    @PrasannaSomarajan-dl7fm Před 8 měsíci +446

    3 വെള്ളിയാഴ്ച ഞാൻ എൻ്റെ മോന് ജോലിക്കു വേണ്ടി നിയോഗം വെച്ച് പ്രാർത്ഥിച്ചു മൂന്നാമത്തെ വെള്ളിയാഴ്ച എൻ്റെ മോന് ജോലി കിട്ടി യേശുവെ നന്ദി❤

    • @manumanu1234
      @manumanu1234 Před 8 měsíci +33

      ഞൻ ഗൾഫിൽ ജോലിക്ക് പോകൻ നോക്കുന്നു ഒന്നും ശെരിയാകുന്നില്ല .. എനിക്ക് ഒരു ജോലി കിട്ടാൻ ഒന്നു പ്രാത്ഥിക്കണമേ 🙏

    • @user-yn5vr5pl7y
      @user-yn5vr5pl7y Před 8 měsíci +10

      അടുത്താഴ്ച എനിക്ക് സാക്ഷ്യം പറയാൻ ഇട വരുത്തേണമേ എന്റെ ഈശോയെ 🙏🙏🙏🙏🙏

    • @shailajajohnson416
      @shailajajohnson416 Před 8 měsíci +3

      Entekudumbathinte samadanathinu vendi prarthikkaname 🙏🏻🙏🏻

    • @susanvarghese3247
      @susanvarghese3247 Před 8 měsíci

      Amen

    • @pushpaxavier2425
      @pushpaxavier2425 Před 8 měsíci +1

      Amen❤❤❤❤❤

  • @rosilymanoj1673
    @rosilymanoj1673 Před 5 měsíci +1

    🙏യേശുവേ എന്റെ ഫ്രണ്ട് പ്രീതക്ക് യൂട്രസിൽ 7 മുഴകൾ ഉണ്ട് ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട് യേശുവേ ഓപ്പറേഷൻ കൂടാതെ ആ മകളെ സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏🙏

  • @rosysony6453
    @rosysony6453 Před 6 měsíci

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗംഗലയും അനുഗ്രഹിക്കണമ ammen🙏🏻🙏🏻🙏🏻

  • @elsyvarghese1127
    @elsyvarghese1127 Před 8 měsíci +12

    അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. അച്ഛന്റെ പ്രത്യാശഭരിതമായ വാക്കുകൾക്ക് ഒത്തിരി നന്ദി. എന്റെ നിയോഗങ്ങൾ സാധിക്കുവാൻ അച്ഛന്റെ പ്രാർത്ഥന യാചിക്കുന്നു🙏🙏🙏

  • @priyavarghese4984
    @priyavarghese4984 Před 8 měsíci +5

    ഈശോ എന്റെ അനുജത്തിക്കു ഒരു കുഞ്ഞിനെ നൽകണം 🙏🙏🙏

  • @tevinterence651
    @tevinterence651 Před 8 měsíci

    എന്റെ ഈശോയെ അഞ്ചാമത്തെ വെള്ളിയാഴ്ചക്കകം എന്റെ മോൻ ടെർവിൻ ടെറൻസിന് കാനഡയിൽ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @tijibinoypalapala4546
    @tijibinoypalapala4546 Před 8 měsíci +1

    എന്റെ ഈശോയെ, എന്റെ മകളുടെ എല്ലാ രോഗങ്ങളും മാറ്റേണമേ ചുമ കുറയാൻ അനുഗ്രഹിക്കേണമേ, ആമ്മേൻ

  • @jyothishine1307
    @jyothishine1307 Před 8 měsíci +13

    ഈശോയെ ഞങ്ങൾക്ക് സ്വന്തമായിട്ട് വസ്തുവും വീട് നൽകി അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മ മാതാവേ ഈ നിയോഗം സാധിക്കാൻ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @preethysaju4858
    @preethysaju4858 Před 8 měsíci +71

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് ഞങ്ങൾക്കു സാധിച്ചു തരേണമേ🙏🙏

  • @joshibindu312
    @joshibindu312 Před 8 měsíci

    ഈശോയെ ശിഷ്യൻമാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് പോലെ എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കേണമേ

  • @crazyaldrin5844
    @crazyaldrin5844 Před 8 měsíci

    ഈശോ എല്ലാരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ അങ്ങു കൂടെ വന്ന് അനുഗ്രഹിക്കണേ ഞങ്ങളെ

  • @JCCreationsVideos
    @JCCreationsVideos Před 8 měsíci +6

    യേശു നാമത്തിൽ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ.

  • @ShibuMathew-cl1fd
    @ShibuMathew-cl1fd Před 8 měsíci +21

    ഈശോയെ എൻറെ 3 നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ ഈശോയെ നന്ദി സ്തോത്രം

  • @jincybinu9004
    @jincybinu9004 Před 8 měsíci

    ഈശോയെ കുഞ്ഞുങ്ങളുടെ മൊബൈൽ ഗെയിംിന്റെ social മീഡിയായുടെ അടിമത്ത്വത്തിൽ നിന്നു മോചിപ്പിക്കണേ ഈശോയെ കരുണ തോന്നണേ

  • @shijeeseapen4893
    @shijeeseapen4893 Před 8 měsíci +31

    യേശുവേ കരുണ ആയിരിക്കേണമേ 🙏🙏🙏

  • @user-xw5cz8wd1i
    @user-xw5cz8wd1i Před 8 měsíci +7

    യേശുവേ എന്റെ ഭർത്താവിനും മാംസാന്തരം കൊടുക്കണമേ എന്റെ മകനെ കാത്തുകൊള്ളണമേ എന്റെ വീടിന്റെ ബാക്കി പണി പൂർത്തിയാക്കാൻ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെ എല്ലാ ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ യേശുവേ അനുഗ്രഹിക്കണമേ കാത്തു കൊള്ളണമേ ആമേൻ ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před měsícem +1

    Eesoye🙏🙏🙏🙏 monte mosam swabhavangal anusaranakkedu mattitharaney🙏 eesoye nalla swabhavathil🙏 valarthaan anugrahikkananamey🙏