നിന്റെ സഹനം ദൈവത്തോട് ചേർത്തുവച്ചാൽ|FR.MATHEW VAYALAMANNIL

Sdílet
Vložit
  • čas přidán 16. 02. 2024
  • നിന്റെ സഹനം ദൈവത്തോട് ചേർത്തുവച്ചാൽ|FR.MATHEW VAYALAMANNIL
    #sehiontv #malayalam #frmathewvayalamannil #motivation #fr
    SEHION TV ALL MESSAGES LINKS
    • SEHION TV
    SEHION TV AUDIO BIBLE LINKS
    • SEHION TV AUDIO BIBLE
    SEHION TV SHORTS VEDIOS LINKS
    • SEHION TV SHORTS VEDIOS
    FR.MATHEW VAYALAMANNIL VEDIOS LINKS
    • HEART TOCHING MALAYALA...
    • ദൈവത്തിന് നിനെക്കുറിച്...
    • ദൈവം ഇന്ന് നിങ്ങളോട് സ...
    • HEART TOCHING MALAYALA...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • പ്രാർത്ഥനയുടെ ശക്തമായ ...
    FR.DOMINIC VALANMANAL VEDIOS LINK
    • എന്തുകൊണ്ടാണ് സഹനം നമു...
    • ചില സഹനങ്ങൾ നമ്മുക്ക് ...
    • ദൈവം നമുക്ക് തരുന്ന വല...
    • ദൈവം നമുക്ക് തരുന്ന വല...
    • ഇത് കേട്ടാൽ വലിയ അത്ഭു...
    • നിന്റെ കുറവിനെ ദൈവം ഇന...
    • മറ്റുള്ളവരുടെ കുറവിനെ ...
    • നിന്റെ പ്രാർത്ഥനക്ക് ഉ...
    • നിങ്ങളുടെ ഈ ഒരു ഒറ്റ പ...
    • അമ്മയുടെ പ്രാർത്ഥനക്ക്...
    FR.XAVIER KHAN VATTAYIL VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    MERLIN T MATHEW VEDIOS:-
    • കുറവുകളെ ദൈവം അനുഗ്രഹമ...
    FR.JACOB MANJALY VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    SR. ANN MARIYA VEDIOS :-
    • ദൈവ കരം ഇറങ്ങിവരുന്ന അ...
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New CZcamsrs :-
    youtube.com/@SEHIONTV1?si=qgo...
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/channel/0029Va9u...
    SEHION TV FACEBOOK LINK
    profile.php?...
  • Zábava

Komentáře • 274

  • @EathaAnju-nt3ki
    @EathaAnju-nt3ki Před 13 hodinami

    എന്റെ എല്ല സഹനങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

  • @sneharaju9567
    @sneharaju9567 Před měsícem +1

    കർത്താവേ,എൻ്റെ ഉദരഫലത്തെ അനുഗ്രഹപൂർണമാക്കി തരണേ ......healthy ആയിട്ടുള്ള ഒരു pregnancy ലഭിക്കുവാനായിട്ട് അനുഗ്രഹിക്കണേ കർത്താവേ...🙏

  • @user-iw1qw9ct3l
    @user-iw1qw9ct3l Před 3 měsíci +14

    ഈശോയെ മോനു ജോലി നെൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @jasminexavier9644
    @jasminexavier9644 Před 3 měsíci +9

    എന്റെ യേശുവേ അങ്ങ് എനിക്ക് തരുന്ന എല്ലാ സഹനങ്ങളെയും അങ്ങയുടെ കുരിശിൻ ചുവട്ടിൽ ചേർത്തുവെക്കുന്നു....🙏🙏🙏

  • @rosemarylj4275
    @rosemarylj4275 Před 9 dny +1

    എന്റെ മൂത്ത മകളുടെ ദേശ്യം എല്ലാം മാറ്റി തരണേ, നല്ല കുടുംബ ജീവിതം നടത്താൻ സഹായിക്കണേ, ഇളയ മകളുടെ വിവാഹം നടക്കാൻ സഹായിക്കണേ

  • @girlyraju8295
    @girlyraju8295 Před 3 měsíci +59

    അച്ചൻ്റെ വീഡിയോ കണ്ട് സ്ഥിരം പ്രാർഥിക്കുന്ന വ്യക്തിയാണ് ഞാൻ എന്റെ മകന് അലക്സിന് പ്രതീക്ഷിച്ചതിലും നല്ല ജോലി തന്ന് കർത്താവ് അനുഗ്രഹിച്ചു. യേശുവിന് ഒരായിരം നന്ദി. അച്ചനും ഒത്തിരി നന്ദി പറയുന്നു. അച്ചൻ പറയുന്ന വചനംചൊല്ലുകയും പ്രാർഥിക്കുകയും ചെയ്തു

  • @mercyjames6139
    @mercyjames6139 Před 6 dny

    ഈശോയെ എനിക്ക് സഹിക്കാനുള്ള ശക്തിയും പ്രാർത്ഥിക്കാനുള്ള കഴിവും തരേണമേ 🙏🏻🙏🏻

  • @elammapkelamma2471
    @elammapkelamma2471 Před 3 měsíci +3

    എൻ്റെ മകളുടെ അസുഖം മാറ്റിത്തരണമേ🙏🙏🙏🙏🙏🙏

  • @kunjumoljoseph8704
    @kunjumoljoseph8704 Před 3 měsíci +9

    എന്റെ ഈശോ എന്റെ കരൾ രോഗം മാറ്റിതരണമേ എന്റെ വയറു വേദന മാറ്റി തരണമേ ഈശോ എല്ലാരോഗികളെയും സുഖപ്പെടുത്താണമേ

  • @dhanyababy9598
    @dhanyababy9598 Před 3 měsíci +13

    യേശുവേ എൻ്റെ കുഞ്ഞിൻ്റെ കരൾ രോഗം സൌഗ്യം ആകണമേ

  • @josethomasjosethomas1769
    @josethomasjosethomas1769 Před 3 měsíci +2

    എന്റെ ഈശോയേ എന്റെ മകന് വിദേശ പഠനത്തിന് പോകണമെന്ന ആഗ്രഹം അവിടുന്ന് അനുവദിക്കുമെങ്കിൽ എല്ലാം ക്രമപ്പെടുത്തണമെ
    ആമേൻ

  • @user-eh8nt5tt1l
    @user-eh8nt5tt1l Před 3 měsíci +10

    എന്റെ യേശുവേ എന്റെ കുടുംബത്തെ അങ്ങു ചേർത്തുപിടിക്കേണമേ 🙏
    ആമേൻ 🙏🙏🙏🙏

  • @jainammageorge8099
    @jainammageorge8099 Před 3 měsíci +2

    കർത്താവെ എന്റെ മോന് പരിശുദ്ധതമാവിനെ നൽകി പരീക്ഷക്ക് പഠിക്കാൻ കൃപയെക്കണമേ 🙏

  • @mayababu1563
    @mayababu1563 Před 3 měsíci +11

    ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു പുകഴ്ത്തുന്നു മഹത്വപ്പെടുത്തുന്നു ഹല്ലേലൂയാ ഹല്ലേലൂയ ഹല്ലേലൂയ ❤❤

  • @mayababu1563
    @mayababu1563 Před 3 měsíci +20

    അച്ഛന്റെ നാവിൽ നിന്ന് വരുന്ന ദൈവവചനം വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു അത്രയ്ക്ക് ശക്തിയാണ് കേൾക്കുമ്പോൾ തന്നെ ദൈവാനുഗ്രഹം കിട്ടി കൊണ്ടേയിരിക്കുന്നു ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയ മഹത്വം മഹത്വം നന്ദി നന്ദി

    • @suvarnaanil2130
      @suvarnaanil2130 Před 3 měsíci

      ഹല്ലേലുയ 👏❤️💕💕💕

    • @suvarnaanil2130
      @suvarnaanil2130 Před 3 měsíci

      ഹല്ലേലുയ ❤️❤️❤️🌹🌹

    • @suvarnaanil2130
      @suvarnaanil2130 Před 3 měsíci

      ഹല്ലേലുയ ❤️❤️🙏🙏💕

    • @suvarnaanil2130
      @suvarnaanil2130 Před 3 měsíci

      ഹല്ലേലുയ ❤️❤️🌹🌹🌹

    • @suvarnaanil2130
      @suvarnaanil2130 Před 3 měsíci

      . ഹല്ലേലുയ ❤️❤️🙏🙏💕

  • @mathewgeorge2594
    @mathewgeorge2594 Před 3 měsíci +1

    Dear achen and group members please pray for my husband George Mathew Who is admitted in hospital for prostate gland surgery tomorrow Thursday. Pray for my granddaughter.Ancy who is writing Plus Twoexam

  • @user-vd9fw9rm2r
    @user-vd9fw9rm2r Před 3 měsíci +4

    എന്റെ ഈശോയെ, എന്റെ ഭർത്താവിന്റെ നാട്ടിലും വീട്ടിലും വഴക്കടിക്കുന്ന ദുശീലം ഈ നുയമ്പുകാലത്തോടെ പരിപൂർണമായും മാറ്റി തന്ന് എന്റെ കുടുംബത്തെ രക്ഷിക്കേണമേ, ആമേൻ ഈശോ....

  • @indudinesh2524
    @indudinesh2524 Před 3 měsíci +8

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @radhasugumaran4992
    @radhasugumaran4992 Před 3 měsíci +4

    അച്ഛാ സഹനം സഹിച്ചു കണ്ണീരോടെ പ്രാർത്ഥിച്ചു ജീവിക്കുന്നു എന്നെ നാളെ ദൈവം ഉയർത്തും എന്നു ള്ള വിശ്വസo കൊണ്ട് ഇന്ന് ജീവിതം നീക്കുന്നു മരണംത്തിൽ നിന്ന് ദൈവം എന്നെ രേഷ്യ ച്ചു ഇന്നും എന്നെ നയിക്കുന്നു അത് നാളെ ഒരു വിജയതിന് കാരണം ആവും എന്ന വിശ്വാസം ആണ് എന്റെ ജീവിതം അച്ഛാ സാഷ്യ o പറയും ദൈവം അത്ഭുതം ചെയ്യും എന്നവിശ്വാസം വിജയിക്കട്ടെ അച്ഛാ ഒരായിരം നന്ദി ദൈവം ത്തോട് അച്ഛനോട് എപ്പിഴും പറയുന്നു

  • @sheejajose8538
    @sheejajose8538 Před 3 měsíci +4

    യേശുവേ... വീടിന്റെ പണി എത്രയും പെട്ടന്ന് തീർത്തു തരണേ 🙏🏻🙏🏻🙏🏻

  • @user-gt1od2hq6x
    @user-gt1od2hq6x Před 3 měsíci

    ഈശേയേ എൻ്റെ കടമ്പാധ്യത ഏറ്റെടുക്കണമെ ആമ്മേൻ

  • @user-xh7hd8wq1q
    @user-xh7hd8wq1q Před 2 měsíci

    ഈശോയെ എൻ്റെ മകൾക്കു - ഒരു ജോലി ലഭിക്കുവാൻ വേണ്ടി പ്രാത്ഥിക്കുന്നു

  • @jipsonjames6362
    @jipsonjames6362 Před 3 měsíci +8

    എന്റെ ഈശോയെ ജീവിതപങ്കാളിയെയു൦ കുഞ്ഞിനെയും സമ൪പ്പിക്കു൬ു രണ്ടു പേർക്കും പനിയാണ് എന്റെ ഈശോയെ സംരക്ഷണ൦ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏 😭😭😭

  • @deksaannasiby786
    @deksaannasiby786 Před 3 měsíci +3

    എന്റെ യേശുവേ എന്റെ കുടുംബത്തെ അങ്ങ് ചേർത്തു നിർത്തേണമേ

  • @gigibiju4429
    @gigibiju4429 Před 3 měsíci +2

    എന്റെ ദൈവമേ വർഷങ്ങൾ ആയി ഞങ്ങൾ ഒരു വഴിക്ക് വേണ്ടി കാത്തിരിക്കുന്നു 🙏🏻ഒരു വഴി കിട്ടാൻ prarthikkanae 🙏🏻

  • @beenarani1007
    @beenarani1007 Před 3 měsíci +2

    അച്ചോ എന്റെ മകന്റെ ഇരുപത്തിഒന്നാം തിയതി നേരിടേണ്ട പ്രതിസന്ധികളെ ദൈവ സഹായത്താൽ മാറ്റി കൊടുക്കണ മേ 🙏🙏🙏🙏🙏

  • @user-nn5sy5md4e
    @user-nn5sy5md4e Před 3 měsíci +1

    Esuveeeeeee daveedputra enikkoru joli sari akki tharenemeeeeeee Amen hallelujah hallelujah hallelujah hallelujah

  • @jessyboban6546
    @jessyboban6546 Před 3 měsíci +1

    Please heal my sisters and brothers heart problems and pressure and cholesterol and knee problems and fatty liver and hearing problems and kidney problems and sugar

  • @lissamathewmathew5602
    @lissamathewmathew5602 Před 2 měsíci +1

    ഈശോയെ എൻറെ മനസ്സിനെ അങ്ങ് ശക്തിപ്പെടുത്തണം ഈശോയെ കരുണ തോന്നണമേ 🙏🙏🙏

  • @annamageorge5662
    @annamageorge5662 Před 2 měsíci

    Acha adiyante bhavanathil പരസ്പരം എല്ലാവരും ആൽമാർത്ഥമായ സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ ആവശ്യമായ കൃപകൾ നൽകുവാൻ അപേക്ഷിക്കണമേ. അടിയന്റെ മകൾ ചെയ്യുന്ന പേപ്പർവർക്ക് തടസ്സങ്ങൾ മാറ്റി തരുവാൻ അപേക്ഷിക്കണമേ

  • @minynarayana7134
    @minynarayana7134 Před 3 měsíci

    എന്റെ മോൾ മേഘന MBBS 2nd year ആണ് അവൾ വഴി തെറ്റിപോകുന്നൊരവസ്ഥ ആണ് . അവൾ നന്നായി പഠിക്കാൻ ,നേർവഴി നയിക്കാൻ പ്രാർത്ഥിക്കണേ .🙏🙏🙏

  • @jayajosejose7697
    @jayajosejose7697 Před 3 měsíci +1

    ഞൻ 6month pregnent aanu ee masamathrayum enikuoru kuzhappavum illathe daivam ene കാത്തു നന്ദി ദൈവമേ എന്നും രാവിലെ ഞാൻ ഈ അച്ഛന്റെ പ്രാർത്ഥന കേൾക്കും ദൈവമേ എന്റെ കുഞ്ഞിനെ അങ്ങയുടെ കൈകളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു amen

  • @r-p-g3222
    @r-p-g3222 Před 3 měsíci +1

    എൻ്റെ യേശുവേ അങ്ങയുടെ രാജ്യം വരണമേ മക്കളുടെ കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു പരീക്ഷ ജോലി കടം ഇവയെ സമർപ്പിക്കുന്നു ആമേൻ ആരാധന നന്ദി രോഗം ഇവയെ സമർപ്പിക്കുന്നു ആമേൻ ❤

  • @beenaactiva7548
    @beenaactiva7548 Před 3 měsíci +2

    എന്റെ സിച്ചനെ യേശുവേ സുഖപ്പെടുത്തണേ.... ബിപി നോർമൽ ആകുവാൻ കൃപ തോന്നണേ

  • @jinichacko4507
    @jinichacko4507 Před 3 měsíci

    ഇന്നത്തെ ഇന്റർവ്യൂ പാസ്സാക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼

  • @SkariaC-ji1qz
    @SkariaC-ji1qz Před měsícem

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀💓🫀🫀🫀🫀🫀🫀🫀💓🫀🫀

  • @shijumani6409
    @shijumani6409 Před 3 měsíci

    Enthe eeshoyye naggalludde sahanaggallill anugraham thannu kattu kollename amen

  • @chachikuttypi5363
    @chachikuttypi5363 Před 3 měsíci +3

    കര്‍ത്താവേ എന്റെ മകന് ഒരു ജോലി നല്‍കി അനുഗ്രഹിക്ണമേ🙏🙏,അവൻറ്റ് മാനസികപ്രശ്നങ്ങളെ തുടച്ചുനീക്കണമെ😢,ഈശൊയെ എന്റ് കുടുംബത്തെഅന്തകാരശക്തികളുടെ പിടിയിൽനിന്നു രക്ഷിക്കണമെ ,എൻറ്റെ മകളുടെ ഡിസ്ക്ബൾജ് എന്ന രോഗത്തിൽനിന്നു രക്ഷിക്കണമേ🙏🙏🙏🙏🙏

  • @user-ym3zl4im5k
    @user-ym3zl4im5k Před 2 měsíci

    Amme kudumba samathanam tharename exam eshuthiya ella makkalayum anugrehikaname

  • @shantyeldose7169
    @shantyeldose7169 Před 3 měsíci +1

    എന്റെ യേശുവേ എന്നെ ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റാണമേ

  • @bettyjames1837
    @bettyjames1837 Před 2 měsíci

    Yeshuve papiyaya ennodu karuna thonnaname NadhaAmen Amen Amen

  • @user-wd2kd9ey1x
    @user-wd2kd9ey1x Před 3 měsíci

    Ente thamburane njan jenichappol tottu sakanamanu njan ente thamburane kyye vittilla ente yeshu nathaa enikum onne paranullu enneyum ente moleyum enney snehikunna areyum kyye vidaruthe njangale katholaname thamburane njangalude jeevithathil Albhutham prevarthikkaname nathaa njangale anugrekikkaname natha ninte parishitha shakti njangalil NIRAKKANAME natha Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏❤❤❤❤❤❤❤❤❤

  • @simipraveen2010
    @simipraveen2010 Před 3 měsíci

    എന്റെ കാര്യങ്ങൾ നടത്തി തരുന്നതിനു ഒരുപാടു താങ്ക്സ് പറയുന്നു. 🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 3 měsíci +1

    Eesoye ente veettilthe sahanangalellam makkalkku nalla jeevithavum bhaviyum undavan vendi angayude karangalil samarppikkunnu🙏 eesoye🙏🙏🙏🙏

  • @devatravelstours689
    @devatravelstours689 Před 3 měsíci

    എനിക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടണമെ ആമേൻ 🙏🙏🙏🙏🙏

  • @sheenashaji2623
    @sheenashaji2623 Před 3 měsíci +1

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി സമാധാനം തരേണമേ...21years ആയി സഹിക്കുവാണല്ലോ ഈശോയെ...

  • @ancynj4079
    @ancynj4079 Před 3 měsíci +1

    അച്ഛാ എന്റെ മക്കൾ രണ്ടുപേരും പള്ളിയിലും പോകൂല്ല പ്രാർത്ഥിക്കുകയും ഇല്ല വിശ്വാസവും ഇല്ല അവർക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @user-iw1qw9ct3l
    @user-iw1qw9ct3l Před 3 měsíci +3

    ഈശോയെ നന്ദി 🙏 ഈശോയെ സ്തോത്രം 🙏ഈശോയെ ആരാധന 🙏

  • @sonasajeevan58
    @sonasajeevan58 Před 3 měsíci

    yeshuve....anugrahikane....njangalode karunayayirikane....🙏🙏🙏🙏

  • @nishavijayan2641
    @nishavijayan2641 Před 3 měsíci +9

    എൻ്റെ ഈശോയേ,അഖിനക്ക് MBBS ന് പഠിക്കാൻ പറ്റാത്ത അവസ്ഥ മാറ്റി അനുഗ്രഹിക്കേണമേ .ഇത്തരം അവസ്ഥ അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @Priyawhhh
    @Priyawhhh Před 2 měsíci

    എൻ്റ ബർഥാവിന് അസുഖം മാരനെ.ഏശോയെ.സമാധാനം കിട്ടനെ

  • @user-vj6wf3dp4l
    @user-vj6wf3dp4l Před 3 měsíci +2

    യേശുവേ ഞങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കേണമേ. ദൈവാനുഗ്രഹത്താൽ എന്റെ സ്ഥലം വിറ്റ് കിട്ടണമേ .ദൈവമേ കടബാധ്യതകൾ വീട്ടാൻ സഹായിക്കേണമേ. യേശുവേ കുഞ്ഞിന്റെ പഠനം നന്നായി നടത്താൻ സഹായിക്കേണമേ.കർത്താവേ ജോലി സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മോചനം നല്കണമേ. ദൈവമേ മകളുടെ വിദ്യാഭ്യാസത്തെ സംരക്ഷിക്കേണമേ.എന്റെ സഹനങ്ങൾ യീശോയുടെ കുരിശിനോട് ചേർത്ത് വയ്ക്കുന്നു.ആമേൻ 🙏

  • @mathaiidicula9495
    @mathaiidicula9495 Před 3 měsíci

    Daivame ente kudumbathinte niyogangal kaanane daivame

  • @nishasunil3184
    @nishasunil3184 Před 3 měsíci

    Anta eshoya anta makalku nalla daivabhakthium daivawishwasavum nalki anugrahikana ammen

  • @kunjujammajacob7086
    @kunjujammajacob7086 Před 3 měsíci +1

    എന്റെ മകളുടെ സഹനത്തെ സമർപ്പിക്കുന്നു. ദൈവമേ വിടുവിക്കണമേ.

  • @gracyjoseph8937
    @gracyjoseph8937 Před 13 dny

    Jesus. Ente. alergy matti. tharaname amen

  • @manikuttymanikutty4553
    @manikuttymanikutty4553 Před 3 měsíci +1

    എന്റെ മോൻ നിഷാദ് ജോലിക്ക് പോകാതെ എപ്പോ യും ഫോണിൽ കളിച്ചു കൊണ്ടിരിക്കും ഒരു വിടുതലിനായി എ ല്ലാവരും praerthikkaname🙏🙏🙏🙏🙏 ദേഷ്യം കോപം അനുസരണ യില്ല മാറ്റിത്തരാൻ പ്രാർത്ഥിക്കുക 🙏🙏🙏🙏🙏

  • @manjubijumattathil2261
    @manjubijumattathil2261 Před 3 měsíci +1

    എന്റെ അമ്മയുടെ അതികഠിനമായ വേദന മാറ്റി തരേണമേ യേശുവേ 😢😢😢🙏🏻🙏🏻🙏🏻😢😢

  • @shijumani6409
    @shijumani6409 Před 3 měsíci

    Enthe pithave naggallkku thanna krupakku nandhi yeshonadha amen

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 3 měsíci +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey🙏 eesoye🙏🙏🙏 kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏

  • @sobyjoseph5363
    @sobyjoseph5363 Před 3 měsíci +1

    Amen

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 3 měsíci +1

    Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye🙏🙏🙏 veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏🙏🙏🙏

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn Před 3 měsíci

    Karthave ente cheriya mone anugrahikkaname 😢😢 achaa prarthikkane

  • @annarosejoy425
    @annarosejoy425 Před 3 měsíci

    എന്റെ വിസ അടിച്ചു വരുവാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏

  • @gigibiju4429
    @gigibiju4429 Před 3 měsíci

    എന്റെ ദൈവമേ ബോർഡ്‌ എക്സാം എഴുതുന്ന stalonae പ്രാർത്ഥനയിൽ സമർപ്പിക്കുന്നു 🙏🏻

  • @vasantham6127
    @vasantham6127 Před 3 měsíci

    Behumanappetta acho njngal achante prasangam kelkum ishtamanu ente bharthavinum ente randu penmakalkum nalla joli kittan prarthikename acho ❤❤❤❤❤❤❤❤❤❤

  • @leenaalex3372
    @leenaalex3372 Před 3 měsíci

    Yesuva amen 🙏 hallelujah sthothram amen 🙏

  • @geetharanir1341
    @geetharanir1341 Před 3 měsíci +1

    എന്റെ മകൾക്ക് വിവാഹത്തിനുള്ള സാഹചര്യം ഒരുക്കി തരേണമേ, എത്രയും വേഗം വിവാഹം നടത്തി അനുഗ്രഹിക്കേണമേ, ame

  • @jacobjacob5889
    @jacobjacob5889 Před 3 měsíci

    All the glory to God
    Jesus please give my son a good job . Give a peaceful life to my daughter and her baby

  • @user-nx4zb1sp5h
    @user-nx4zb1sp5h Před 3 měsíci

    എൻ്റെ ഈശോയേ husband അസുഖം സുഖപ്പെടുത്തി തരണേ

  • @djgaming3260
    @djgaming3260 Před 3 měsíci +3

    ദൈവത്തിൻ്റെ ആശീർവാദത്തോടെ അനുഗ്രഹത്തോടെ 21 ന് തുടങ്ങുന്ന Borde ' exam എഴുതി എല്ലാവരും പ്രതീക്ഷിക്കുന്ന ഉന്നത വിജയം നല്കി ആമകളെയും എല്ലാ മക്കളെയും അനുഗ്രഹിക്കണം.

  • @devatravelstours689
    @devatravelstours689 Před 3 měsíci

    22S2134 വിജയിപ്പിക്കണമേ amen🙏🙏🙏🙏🙏

  • @anishats
    @anishats Před 3 měsíci

    Ente deivame ennode karuna undakename

  • @sheejajose8538
    @sheejajose8538 Před 3 měsíci +1

    ഹല്ലേലുയ

  • @oommena.s.3074
    @oommena.s.3074 Před 3 měsíci

    Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah

  • @Jomitha-pz6gx
    @Jomitha-pz6gx Před 3 měsíci

    ഇന്നത്തെ അസ്സിഗ്മെന്റ് submit ചെയ്യുന്ന എന്റെ മോളെ അനുഗ്രഹിക്കേണമേ ഈശോയെ എന്റെ മോളെ സഹായിക്കണമേ. അസ്സിഗ്മെന്റിനു നല്ല mark ലഭിക്കണമേ. ആമേൻ

  • @gracyjoseph8937
    @gracyjoseph8937 Před 13 dny

    Jesus stmarys +1 result. nallathskaname. Amen 🙏🙏🙏

  • @daisyjohnson435
    @daisyjohnson435 Před 3 měsíci

    Praise the Lord.
    My son is in Canada. He is in need of a job. I am attending the vachana sushroosha and sharing it with my son.
    Please pray that my son get a good job by the Grace of God.

  • @lizybiju182
    @lizybiju182 Před 3 měsíci

    Amen 🔥 Amen hallelujah hallelujah 🔥💖👍🙏🙏 Amen hallelujah

  • @shijumani6409
    @shijumani6409 Před 3 měsíci

    Enthe pithave nagglludde pardhana kellkkename amen

  • @susanphilipose5663
    @susanphilipose5663 Před měsícem

    എനിക്ക് അത് അനുഗ്രിഹത്തിന്റ അടെയാളം ആ ണ്

  • @bindhubiju1974
    @bindhubiju1974 Před 2 měsíci

    Yesuve ente makkale samarpikkunnu exam pass akan prarthikkunnu🙏

  • @agishaalias3936
    @agishaalias3936 Před 3 měsíci

    യേശുവേ മകനെ ജോലി നൽകി അനുഗ്രഹിക്കണമേ ആമീൻ

  • @jessyboban6546
    @jessyboban6546 Před 3 měsíci +1

    Please heal my headache and thalakarakkam and pressure and cholesterol and body pain and handpain and back pain 🙏

  • @vasantham6127
    @vasantham6127 Před 3 měsíci

    Ente vallya molk nalla kalyanam nadakanum achan prarthikename acho ❤❤❤❤❤❤

  • @jubinathomas2080
    @jubinathomas2080 Před 3 měsíci

    My God please give me the spiritual vision and power of God 🙏

  • @agsambt8086
    @agsambt8086 Před 3 měsíci

    Praise the lord 🙏 I believe it thanks Jesus Amen yeshuve angayude kaarunyam kondu maathramanu ente jeevitham ennu njan urachu viswasikkunnu enne anugrahikkenname saathante kenniyil ninnum kaathu rakshikkenname angayude karangalil surakshithaanayi jeevikkan enne anugrahikkename enne prathisandhikalil ninnu kaathu rakshikkenne

  • @jollyjojo2283
    @jollyjojo2283 Před 3 měsíci

    ഭര്ത്താവിനെ പാപ ബോധവും പശ്ചാഥാവും കൊടുക്കണമെന്ന പ്രാർത്ഥിക്കുന്നു

  • @shijumani6409
    @shijumani6409 Před 3 měsíci

    Enthe pithave enthe makena anugrahikkename amen

  • @Asha..v...
    @Asha..v... Před 3 měsíci

    യേശുവേ നന്ദി 🙏🙏🙏

  • @mathaiidicula9495
    @mathaiidicula9495 Před 3 měsíci

    Naale njangalodoppam varane Daivame

  • @lissygeorge1397
    @lissygeorge1397 Před 3 měsíci

    Yesuve sijo nu pally yil pokanum kurbana kananum ulla parisudalmavine nalkane, oru stiravarumanamulla joli yku pokanulla manasantharam nalkane utharavaditha bodam undakane thadasangal matty tharane🙏🙏🙏🙏

  • @jessyboban6546
    @jessyboban6546 Před 3 měsíci +1

    Please heal my grandchildrens cough and cold and throat problem and skin problems and eye problems and fever 🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 3 měsíci +1

    Viswasikkunnu yesuve🙏🙏 daivathinu onnum asaadyamalla Luke. 1:37

  • @deenammaphilipose2282
    @deenammaphilipose2282 Před 3 měsíci

    അച്ചാ, എന്റെ സഹോദരൻ (james)ന്റെ ശരീരത്തിലെയും മനസ്സിന്റെയും വേദനയും മാറ്റി അവന്റെ കുഞ്ഞുങ്ങൾക്കൊരു നല്ല ഭാവി ഉണ്ടാകുവാനും പരിശുദ്ധൽമാവിന്റെ കൃപയുണ്ടാകുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @jessyboban6546
    @jessyboban6546 Před 3 měsíci +1

    Please heal my childrens back pain and pressure and skin problems and fatty liver and knee problems and

  • @anishats
    @anishats Před 3 měsíci

    Enik thiriche tharuvo avane 😢, avane onne manasilakki kodukename entr sneham😢😢😢😢

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 3 měsíci +1

    Eesoye viswasikkunnu yesuve🙏 daivathinu onnum asaadyamalla Luke. 1:37

  • @georgep3967
    @georgep3967 Před 3 měsíci +2

    യേശുവേ എനിക്ക് അവിടുത്തെ കൃപമതി ,,, ഞങ്ങൾ അനുഗ്രഹിക്കപ്പെടും ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @aneylincyjose2860
    @aneylincyjose2860 Před 3 měsíci

    Hallelujah hallelujah hallelujah