ശക്തമായ ഒരനുഗ്രഹം നിന്നിലേക്ക് വരും!നിയോഗപ്രാർത്ഥന ഒന്നാം വെള്ളി ശുശ്രൂഷ!FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 2. 11. 2023
  • subscribe to this channel / @frmathewvayalamannil

Komentáře • 4,5K

  • @sugunammamohandas6414
    @sugunammamohandas6414 Před 9 měsíci +18

    കർത്താവെ മോനെ സമർപ്പിക്കുന്നു അച്ഛാ 31-ദിവസം പ്രാർത്ഥിച്ചതിന്റെ ഫലം മോന്റെ രോഗം അത്ഭുത വിടുതൽ ഉണ്ടായി.. കർത്താവിനു അച്ഛനും കോടാനുകോടി നന്ദിയും സ്‌തുതിയും ആമേൻ 🙏🙏

  • @sindhusuresh6851
    @sindhusuresh6851 Před 9 měsíci +47

    എന്റെ ഒന്നാം നിയോഗം സാധിച്ചു. എന്റെ മകന് ജോലി കിട്ടി. യേശുവേ നന്ദി. നന്ദി. അച്ഛന് ഒരുപാട് നന്ദി 🙏🙏🙏

  • @sherlyvarghese8265
    @sherlyvarghese8265 Před 9 měsíci +42

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏ഈശോയെ അവർക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ഈശോയെ. 🙏🙏🙏❤❤❤🥰

  • @shantyjacob2511
    @shantyjacob2511 Před 9 měsíci +22

    ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ മറ്റുള്ളവർ പരിഹസിക്കാൻ അനുവദിക്കരുതേ കർത്താവെ 🙏🙏

  • @kunjumolbenny6257
    @kunjumolbenny6257 Před 9 měsíci +58

    യേശുവെ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളളെ സമർപ്പിക്കുന്നു. നല്ലരു ജോലി നല്കി അനുഗ്രഹിക്കണമെ..🎉 49:12

  • @shobanas4583
    @shobanas4583 Před 9 měsíci +13

    ഈശോ അച്ഛനെ ദീർഘയുസ്നൻകീ കൃപചെരിയണമേ ആമേൻ

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +2

    ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ

  • @manojct7071
    @manojct7071 Před 9 měsíci +19

    ഈശോയെ തന്ന അളവില്ലാത്ത അനുഗ്രഹങ്ങൾക്ക് ആയിരമായിരം നന്ദി,,,നന്ദി,,,നന്ദി

  • @sunithajoseph2787
    @sunithajoseph2787 Před 9 měsíci +182

    എന്റെ യേശുവേ കടഭാരത്താൽ വേദനിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ...ഞങ്ങളുടെ കടബാധ്യതയും മാറ്റിതരണേ 🙏🙏

  • @sophialawrence5099
    @sophialawrence5099 Před 9 měsíci +13

    എൻ്റെ സഹോദരൻ്റെ 3 മാസം പ്രായമുള്ള കുഞ്ഞിന് നാളെ heart surgery ആണ്. ദയവായി എല്ലാവരും പ്രാർത്ഥിക്കണം. ഒരു കുഴപ്പവും കൂടാതെ കുഞ്ഞിന് സുഖമായി കിട്ടുവാൻ കനിയണമെ പിതാവേ. Surgery successful ആക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു. ആമേൻ

    • @sunithajoseph2787
      @sunithajoseph2787 Před 9 měsíci +1

      ഈശോയെ ആ കുഞ്ഞിന്റെ സർജറി സമയത്ത് അവിടുന്ന് ആ തിയേറ്ററിൽ ഉണ്ടായിരിക്കണേ.... ആ കുഞ്ഞ് പൈതലിനെ കാത്ത് കൊള്ളണമേ നാഥാ 🙏🙏🙏🙏

  • @user-xk8nv9oe5g
    @user-xk8nv9oe5g Před 9 měsíci +36

    യേശുവെ നിയോഗം വച്ച് പ്ര്യ ത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമെ ആമേൻ🙏🙏🙏🌹

    • @gracejoseph2559
      @gracejoseph2559 Před 9 měsíci +1

      നിയോഗ പ്രാർഥനയിൽ പങ്കെടുത്ത😊 എല്ലാവരെയും അനുഗ്രഹിക്ക

  • @padavid9504
    @padavid9504 Před 9 měsíci +8

    കാരുണൃവാനായ കർത്താവേ പത്തു വർഷമായി ഞങ്ങളിൽ നിന്നും അകന്നു നിന്നിരുന്ന ഞങ്ങളുടെ മകൾ നിയോഗ പ്രാർത്ഥന യുടെ 29ആം ദിവസം ഞങ്ങളോട് സംസാരിക്കാൻ മനസ്സ് നൽകിയതിനു ദൈവമേ നന്ദി നന്ദി നന്ദി ആമേൻ

  • @user-oi8fp2md6o
    @user-oi8fp2md6o Před 9 měsíci +18

    ഒരു വീട് തന്ന് അനുഗ്രഹിക്കണേ ഈശോയെ.... ഞങ്ങൾ 3 സഹോദരങ്ങൾക്ക് വർഷങ്ങൾ ആയി വീടില്ലാ ന്നേ.... ഇന്ന് കിട്ടും എന്ന് ഓർത്തു പ്രതീക്ഷയോടെ കഴിയുന്നു.. ഒന്ന് വേഗം താ ഈശോയെ.. മനസ് മടുക്കുന്നതിനു മുൻപ് താ ഈശോയെ... വേഗം തരണേ വേഗം വരണേ ഈശോ.. I ♥️ U Jesus.. പുൽക്കൂട്ടിൽ ആണ് ഞങ്ങളും ഇപ്പോൾ കിടക്കുന്നത്. . സ്വന്തമായി ഒരു പുൽക്കൂടു പോലുമില്ല ഞങ്ങൾക്ക്... അങ്ങയെപ്പോലെ thanne യാണ് ഈശോയെ...വർഷങ്ങൾ ആയി...🙏🙏🙏🙏

    • @maryjoseph890
      @maryjoseph890 Před 9 měsíci

      യേശുവേ ഇവരുടെ അപേക്ഷ കേൾക്കേണ് കർത്താവെ ഇവർക്ക് ഭവനം ഒരുക്കി കൊടുക്കണേ ആമേൻ 👏👏👏

    • @marykuttyjohn4542
      @marykuttyjohn4542 Před 9 měsíci

      Praying

    • @celesteeeeeeee
      @celesteeeeeeee Před 7 měsíci

      praying ❤

    • @Solomp4
      @Solomp4 Před měsícem

      ഭവനം ഇല്ലാത്തവർക്ക് യേശുവേ എത്രയും പെട്ടെന്ന് ഭവനം ഒരുക്കി കൊടുക്കണേ

  • @reenaantony9467
    @reenaantony9467 Před 9 měsíci +61

    31 ദിവസത്തെ നിയോഗ പ്രാർത്ഥനയിലൂടെ മനസ്സിന് സമാധാനവും കുടുംബ സമാധാനവും തന്ന ഈശോയ്ക്കു നന്ദി

  • @minibiju6772
    @minibiju6772 Před 9 měsíci +2

    യേശുവേ ഈ നിയോഗം പ്രാർത്ഥന യിലൂടെ എനിക്ക് ഒരുപാടു സമാധാനം കിട്ടി. എന്റെ നിയോഗങ്ങൾ എനിക്ക് കർത്താവ് സാധിച്ചു തന്നു കൊണ്ടിരിക്കുന്നു
    . അമേൻ 🙏 നന്ദി 🙏

  • @S_joseph88
    @S_joseph88 Před 9 měsíci +12

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണമേ.. ആമേൻ 🙏

  • @prettyphilip897
    @prettyphilip897 Před 9 měsíci +31

    ഈശോയേ സ്ഥിരമായി ജോലി ഇല്ലാതെ വിഷമിക്കുന്നഎല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

    • @marybabu8556
      @marybabu8556 Před 9 měsíci

      Praying for you to get a lovely, blessed jod🙏God bless you 🙏

  • @jickymohanlal5581
    @jickymohanlal5581 Před 9 měsíci +8

    31 ദിവസം നിയോഗപ്രാർത്ഥനയിൽ എനിക്ക് 2 നിയോഗങ്ങൾ സാധിച്ചു Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miniramesh536
    @miniramesh536 Před 9 měsíci +15

    ദൈവമേ.. ഭാര്യ ഭർത്താവ് തമ്മിലുള്ള തർക്കവും, ദേഷ്യവും, ക്ഷമയില്ലാത്ത സ്വഭാവും, ഒക്കെ മാറ്റി കുടുംബത്തിൽ സന്തോഷവും, സമാദാനവും നൽകി ഓരോ കുടുംബത്തെയും അങ്ങയുടെ നാമത്തിൽ അനുഗ്രഹിക്കണമെ 🙏മക്കളെ അനുഗ്രഹിക്കേണമേ 🙏

  • @leelammaparampil1567
    @leelammaparampil1567 Před 9 měsíci +31

    മാത്യു അച്ഛനെ കൂടുതലായി ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @kunjumolbenny6257
    @kunjumolbenny6257 Před 9 měsíci +10

    ഈ ശോയെ എന്റെ ജീവിത പങ്കാളിയ്ക്ക് വിശ്വാസത്തിൽ ആഴപ്പെടുവാൻ കൃപ 🙏🙏നല്കണമെ

  • @jollyjoseph9368
    @jollyjoseph9368 Před 9 měsíci +7

    എൻറെ ഈശോയെ
    മൂന്നുമാസം ഗർഭിണി ആയിരിക്കുന്ന ഡൈനി ടോണി തലകറക്കം ശ്വാസംമുട്ടും മറ്റുള്ള ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറ്റി പരിശുദ്ധാത്മാവിൻറെ ശക്തിയും കൃപയും നൽകി ആരോഗ്യമുള്ള കുഞ്ഞിനെന്നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +3

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +3

    ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.

  • @agnesmathew715
    @agnesmathew715 Před 9 měsíci +4

    ഞാൻ സമർപ്പിച്ച എന്റെ നിയോഗം സാധിച്ചു കിട്ടേണമേ ഞാൻ രാത്രി ഉറക്കം ഇല്ലാതെ എണീറ്റു ഇരിക്കുന്ന അവസ്ഥ മാറി കിട്ടേണമേ എല്ലാ ദിവസവും നല്ല പോലെ ഉറങ്ങാൻ സാദിക്കണമേ എന്റെ തലക്കുള്ള വേദനയും നരമ്പിന്റെ ആസ്വസ്ഥതകളും മാറി കിട്ടേണമേ യേശുവിന്റെ നാമത്തിൽ ഞാൻ അപേഷിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @lillikuttycherian442
    @lillikuttycherian442 Před 9 měsíci +90

    ഈശോയെ വടുവഞ്ചൽ വരാൻ സാധിക്കാത്ത ഞങ്ങളെയും അനുഗ്രഹിക്കേണമേ ❤️♥️♥️♥️♥️♥️♥️♥️

    • @siyonsiyo5809
      @siyonsiyo5809 Před 9 měsíci +3

      എനിക്കും ആഗ്രഹം ഉണ്ട് അവിടെ വരണം എന്ന് യേശുവേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🙏🙏🙏

  • @saras2418
    @saras2418 Před 9 měsíci +5

    സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യയുടെ മുൻപിൽ ആണ് ഞാൻ എന്നെ രക്ഷിക്കേണമേ.. എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abcdvlogs1234
    @abcdvlogs1234 Před 9 měsíci +5

    ജോലിയില്ലാതെ കഷ്ടപ്പെടുന്ന മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ........

  • @user-dy8ic6ez1l
    @user-dy8ic6ez1l Před 9 měsíci +7

    കാൻസർ രോഗത്തിന്റെ വേദനയിൽ ഭരപ്പെടുന്ന എന്റെ അമ്മയ്ക്ക് സൗഖ്യതരണമേ കർത്താവെ 🙏🙏🙏

    • @cutedollcreations6123
      @cutedollcreations6123 Před 9 měsíci

      Don't worry just pray Japamala and Bible read everyday. Urappayittum marum. My wife is 2 times cancer survivor from 3 rd stage and 4th stage. Japamala marakkadatto Jesus Mathavum , Ouseph pithavum undutto

  • @leelammavarghese3107
    @leelammavarghese3107 Před 9 měsíci +8

    മകന്റെ മദ്യപാനം പുകവലി നിർത്തി പള്ളിയിൽ പോകുവാന് അനുഗ്രഹിക്കേണമേ 🙏

  • @Sheejasid9301
    @Sheejasid9301 Před 9 měsíci +2

    ഈശോയേ ഒരായിരം നന്ദി കടങ്ങൾ വീടാൻ വഴി ഒരുക്കി തന്നതിന്. .. പ്രതീക്ഷയുടെ ഒരു ഒലിവില എന്റെ നീട്ടിയ കൈകളിൽ വച്ചു തരാൻ കൃപയുണ്ടായതിന് എന്റെ ദൈവമേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു

  • @rojammaperaira7912
    @rojammaperaira7912 Před 9 měsíci +3

    ആവശ്യങ്ങൾ നിറവേറാതെ 😢വേതനിക്കുന്നവരുടെ പാപങ്ങൾ പൊറുത്ത് അവരുടെ മേൽ കരുണ ചൊരിയണമേ ആമേൻ 🙏🙏🙏

  • @minimary9082
    @minimary9082 Před 9 měsíci +18

    അച്ചാ, നിയോഗ പ്രാർത്ഥന തുടങ്ങിയത് മുതൽ ഇപ്പൊൾ എന്നും ബൈബിൾ വായിക്കാൻ ഈശോ അനുഗ്രഹിച്ചു.അത് കൂടാതെ ഞാൻ നിയോഗം വച്ച് പ്രാർത്ഥിച്ച 2 ആവശ്യങ്ങളും ഈശോ നടത്തിതന്ന് അനുഗ്രഹിച്ചു.യേശുവേ നന്ദി.യേശുവേ സ്തുതി യേശുവേ സ്തോത്രം....

  • @suryajay2964
    @suryajay2964 Před 9 měsíci +7

    എന്റെ ഈശോയെ തകർന്ന അവസ്ഥ അങ്ങയോടു ഞാൻ എത്ര കരഞ്ഞു പ്രാർത്ഥിച്ചു എന്നിട്ടും ഇരട്ടി സങ്കടം അല്ലാതെ എനിക്ക് ഒരുതരി പോലും സന്തോഷവും സമാധാനവും കിട്ടിയില്ല എന്നോട് മാത്രം എന്താ ഇങ്ങനെ 😔😔

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +5

    ഷുഗറും, പ്രഷറും, കോളസ് സ്റ്റോളും നോർമൽ അകാൻ അയി പിറ്റർ ജോസഫ് എന്ന മകൻ പ്രാർത്ഥന യാചിക്കുന്നു🙏

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +2

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ

  • @srlissinpshpaul90
    @srlissinpshpaul90 Před 9 měsíci +5

    എൻ്റെ ഒരു നിയോഗപ്രാർത്തന സാധിച്ചുതന്നതിന് ഈശോയെ ഒരായിരം നന്ദി

  • @mercyjoseph9236
    @mercyjoseph9236 Před 9 měsíci +10

    ദൈവമേ നിയോഗപ്രാറഥനയിലൂടെ ലഭിച്ചുകൊണ്ടിക്കുന്ന അനുഗ്രഹത്തിന് ഒരായിരം നന്ദിയും ആരാധനയുംസ്തുതിയും🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +1

    ഈശോയെ പീറ്റർ ജോസ് ഫ് എന്ന മകൻ തലവേദനയും, മുക്കടപ്പും, ശ്വാസം മുട്ടലും അയി ബുദ്ധിമുട്ടുന്നു ഈ മകൻ്റെ സുഖ പ്രാപ്തിക്കായി പ്രാർത്ഥന യാചിക്കുന്നു മകനെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ🙏

  • @valsalazar3125
    @valsalazar3125 Před 9 měsíci +22

    നമ്മുടെ അഛനെ സർവ്വേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ട ഇനിയും അനേകം മക്കളെ പ്രാർത്തിക്കാനും വിശുദ്ധിയിൽ ജീവീക്കാനും പഠിപ്പിക്കാൻ അഛന്റെ വാക്കുകൾക്ക് ശക്തി പകരട്ടെ

  • @alanjames2396
    @alanjames2396 Před 9 měsíci +152

    യേശു വേ 31ദിവസം ഞങ്ങക്കു വചനം കേൾക്കാൻ അമ്മ ഒരുക്കിയ അനന്ത കൃപ ക്കു നന്ദി അമ്മ അച്ഛനിലൂടെ പ്രവർത്തിച്ച അമ്മേ നന്ദി 🙏🏻🙏🏻🙏🏻

  • @sindhuantony3612
    @sindhuantony3612 Před 9 měsíci +6

    യേശുവേ ഞങ്ങളുടെ
    നിയോഗത്തെ സ്വീകരിച്ചു ഞങ്ങൾക്ക് അതു സാധിച്ചു തരണമേ 🙏🙏🙏

  • @swapnamanu6436
    @swapnamanu6436 Před 9 měsíci +8

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏

  • @tigithomas4926
    @tigithomas4926 Před 9 měsíci +3

    ഇൗ വചനം മാത്രമാണ് ഇപ്പോൾ എന്റെ ആശ്വസം.... എന്റെ നിയോഗങ്ങൾ ദൈവം സാധിച്ചു തരും... നന്ദി ഈശോയെ...

  • @salypoulose398
    @salypoulose398 Před 9 měsíci +106

    ദൈവമേ ഇത്രയും നല്ല വചനം പറയുന്ന അച്ചനെയും കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ... 🙏🙏🙏ആമീൻ

    • @lissyantony4590
      @lissyantony4590 Před 9 měsíci +1

      31 ദിവസത്തെ നിയോഗപ്രാർത്തണയിലുടെ കുടുംബത്തിൽ സമാധാനം തന്ന eshoye നന്ദി സ്വസ്ത്രം സ്തുധി

    • @mercygeorge4827
      @mercygeorge4827 Před 9 měsíci +1

      R re d

    • @lissylissy8132
      @lissylissy8132 Před 9 měsíci +1

      Amen

    • @nirmaljacob3986
      @nirmaljacob3986 Před 8 měsíci

      ഈശോയെ എൻ്റെ പ്രാർത്ഥന കേട്ട ഈശോക്ക് നന്ദി

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 9 měsíci +339

    നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അവരുടെ വിശ്വാസം വർധിപ്പിക്കണം നിയോഗം സാധിച്ചു കൊടുക്കേണമേ ❤❤❤

    • @lillythomas3891
      @lillythomas3891 Před 9 měsíci +1

      U

    • @lillythomas3891
      @lillythomas3891 Před 9 měsíci +1

      Yesuve ente niyogagale yetrayum vegam nadathitharaname

    • @lillythomas3891
      @lillythomas3891 Před 9 měsíci +1

      Ente molk yetrayum vegam Dubai pokunnathinum Dubail oru nalla joli kittunnathinu venty prarthicaname

    • @RajeshKumar-lt1dr
      @RajeshKumar-lt1dr Před 9 měsíci

      Enikku oru sakshi akan enne anugrahikkane ente exam pass akan enne sahayikkane

    • @rethygopalr3483
      @rethygopalr3483 Před 9 měsíci

      Mathave ente karthave husband inte kidney disease um heart disease um mattename mone kathukollename husband inte health card kittename

  • @ashwins10.c99
    @ashwins10.c99 Před 9 měsíci +2

    ഈശോയെ എന്റെ ജീവിതത്തിൽ ഇടപ്പെടണമേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി ശീലം മാറ്റി തരണമേ എന്റെ യേശുവേ നന്ദി🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +1

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ

  • @ashbinsanthosh953
    @ashbinsanthosh953 Před 9 měsíci +39

    എന്റെ ഈശോയെ എന്റെ മനസിന്റെ വേദന നീ അറിയുന്നല്ലോ.,. സഹിക്കാനും ഷമിക്കാനും എനിക്കു കൃപ തരണമേ... 😭😭😭🙏🙏🙏🙏

  • @beatricebeatrice7083
    @beatricebeatrice7083 Před 9 měsíci +88

    നിയോഗ പ്രാർഥന യിൽ പങ്കെടുത്തു പ്രാർഥിക്കുന്ന എല്ലാരുടെയും അപേക്ഷകൾ കേട്ടു അനുഗ്രഹിക്കണേ... ആമേൻ 🙏.

    • @marydasgeorge-tc2kj
      @marydasgeorge-tc2kj Před 9 měsíci

      ഞങ്ങൾക്ക് നിയോഗ. പാർഥന. വഴി കിട്ടിയ. അനുഗ്രഹത്തെ. യേശു വെ .നന്ദി ംയേശൂവേ സോതൃഠ.Mary das George .

    • @seemolstephen2895
      @seemolstephen2895 Před 9 měsíci +1

      ❤🙏🙏🙏🌹🌹🌹

    • @elsypt6036
      @elsypt6036 Před 9 měsíci

      🙏🙏🙏

    • @tintuemmanuel709
      @tintuemmanuel709 Před 9 měsíci

      🙏

    • @ajn6578
      @ajn6578 Před 9 měsíci

      Achante Talk valare simple anu , paksche othiri feel cheyyunnathanu . Viswasam vardhikkan uthakunna vidhathilanu .nanni acha. Njangalude kudumbathinte viswasam vardhippikkaneAmen

  • @sujajoseph4923
    @sujajoseph4923 Před 9 měsíci +30

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ.ദൈവകൃപയാൽ നിരക്കേണമേ.അവരെ തൊടേണമേ. ആമീൻ

  • @diyavlogs9069
    @diyavlogs9069 Před 9 měsíci +6

    കുടുംബ പ്രശ്നങ്ങൾ കൊണ്ട് വലയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ

  • @johnchacko879
    @johnchacko879 Před 9 měsíci +5

    യേശുവേ നന്ദി യേശുവേ സ്തോത്രം യോഗ പ്രാർത്ഥനയുടെ രണ്ടാം ദിവസം എന്റെ മോൾക്ക് ജോലിക്ക് ഉള്ള ഓർഡർ കിട്ടി ഈശോയ്ക്ക് എത്ര നന്ദി പറഞ്ഞാലും അത് അധികം ആകുകയില്ല നീയുള്ള ഞങ്ങളുടെ നിയോഗങ്ങളും യേശുവേ അങ്ങ് സാധിച്ചു തരുമോ എന്ന് ഞങ്ങൾ ഉറപ്പായും വിശ്വസിക്കുന്നു അന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @jenywilson1398
    @jenywilson1398 Před 9 měsíci +23

    യേശുവെ മാരകമായ രോഗങ്ങൾ ഒന്നും തരാതെ കാത്തു കൊള്ളണമെ🙏🙏🙏🙏🙏

  • @Mollyjose-wr7et
    @Mollyjose-wr7et Před 9 měsíci +8

    എൻ്റെ🙏 കർത്താവേ🙏എൻെറ🙏ദൈവമേ🙏,ഞങ്ങൾ ക്ക് ഒരു ഭവനം നല്കി അനുഗ്രഹിക്കണേ,ആമ്മേൻ🙏

  • @junioryt1245
    @junioryt1245 Před 9 měsíci +2

    ദൈവമെ എന്റെ നിയോഗങ്ങളെ നടത്തി തരെണമെ ആമൻ 𝓐𝓜𝓔𝓝

  • @AimyAbish-jw6sq
    @AimyAbish-jw6sq Před 9 měsíci +22

    31 ദിവസത്തെ നിയോഗം പ്രാർത്ഥനയിൽ ഒരുപാടു അനുഗ്രഹം കിട്ടി നന്ൻ യേശുവേ thankyou jesus🙏🙏

  • @kunjumolkoshy209
    @kunjumolkoshy209 Před 9 měsíci +4

    ദൈവമേ ജോലി ഇല്ലാതെ വലയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഉപജീവനത്തിന് വഴിയും വാതിലും തുറന്നു കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ യേശുവേ നന്ദി 🙏🙏🙏

  • @sheenasvlog3598
    @sheenasvlog3598 Před 9 měsíci +14

    അങ്ങ് തന്ന എല്ലാ നമ്മകൾക്കും നന്ദി പറയുന്നു എന്റെ ഈശോയെ 🙏🏻🙏🏻🙏🏻

  • @sherlyvarghese8265
    @sherlyvarghese8265 Před 9 měsíci +46

    ഭവനം ഇല്ലത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. ആമ്മേൻ. അവർക്ക് ഭവനം നൽകി അനുഗ്രഹിക്കണമേ 🙏ആമ്മേൻ 🙏🙏🙏❤❤❤🥰

    • @jubybinu
      @jubybinu Před 9 měsíci

      Albiyabinu 10classil ane madimari padikanum nalla mark medikivanum anugrehikename

    • @soumyakuriakose2081
      @soumyakuriakose2081 Před 8 měsíci

      Ente onnamathe niyogam sadichukitty, Yeshuve nanni, yeshuve

  • @beenarajeevan8147
    @beenarajeevan8147 Před 9 měsíci +12

    അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ ജീവിതം സമാധാനവും ശാന്തിയും ഉണ്ടാകാനും കടങ്ങളിൽ നിന്ന് ഒരു മോചനം കിട്ടാനും ജീവിത പങ്കാളിയും മക്കളും ആത്മാർഥമായി എന്നെ ഒന്ന് സ്നേഹിക്കാനും ഈശോ യേ അനുഗ്രഹിക്കണേ 🙏😭

  • @shinysunny
    @shinysunny Před 9 měsíci +25

    യേശു വെ 🌹നീയോ ഗ പ്ര ർ ധ ന യിൽ എന്റെ ഒന്നാമത്തെ നീയോ ഗ സദ് ച്ച് 🌹🌹🌹🌹ആമീൻ 🌹🌹🌹🌹🌹❤️

  • @sunnypantony8676
    @sunnypantony8676 Před 9 měsíci +5

    ഈശോയെ വചനം ഞങ്ങളുടെ കൂടെ ഉണ്ടാകേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏.

  • @Malayaligaming777r
    @Malayaligaming777r Před 9 měsíci +3

    എന്റെ ഈശോയെ ഞങ്ങളുടെജീവിതത്തെ സമർപ്പിക്കുന്നു അങ്ങകാരുണ്യത്താൽ ഞങ്ങളെ നിറക്കണമെ🙏🙏🙏

  • @JollyJimmy-pk9fi
    @JollyJimmy-pk9fi Před 9 měsíci +12

    ഈശോയെ എന്റെ ചേച്ചിയുടെ മോൻ റിജിൻ മോന്റെ വിവാഹ തടസ്സം മാറ്റി അവനു ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @shiny2503
    @shiny2503 Před 9 měsíci +20

    Ente നിയോഗം സാധിച്ചു തന്ന ഈശോയെ.. അങ്ങേക്ക് നന്ദി നന്ദി.. മഹത്വം അങ്ങേക്ക് മാത്രം... 🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +1

    പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +1

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ

  • @geethasreeni6388
    @geethasreeni6388 Před 9 měsíci +26

    ഈശോയെ നിയോഗം സാധികാത്തവർക്കു സാധിച്ചു തരണമേ 🙏🙏🙏അനുഗ്രഹിക്കണമേ 🙏🙏

  • @sobhat7903
    @sobhat7903 Před 9 měsíci +32

    കർത്താവെ എന്റെ കുട്ടിക്ക് ഉറങ്ങാൻ പറ്റുന്നില്ല അവന്റെ ചുമ മാറ്റി അത്ഭുതം സംഭവിക്കണേ മാതാവേ ആമീൻ 🙏🙏🙏🙏🙏

    • @geomartin8723
      @geomartin8723 Před 9 měsíci

      കർത്താവേ എന്റെ മോളുടെ സി. എ. ഇന്റർ എക്സാം ആണ്. മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +1

    ഈശോയെ P.V ജോസഫിൻ്റെ മുടങ്ങി കിടക്കുന്ന ശമ്പളം ലഭിക്കാൻ കരുണ ഉണ്ടാകണമേ

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +1

    ഈശോയെ ദിവ്യകാരുണ്യ സന്നിധിയിൽ അരും ഇല്ലായിരിക്കുന്ന അരാധന ചാപ്പലിൽ വിസ്മരിക്കപ്പെട്ടു പോകുന്ന അങ്ങയെ ഞാൻ അരാധിക്കുന്നു.

  • @bincybenny4444
    @bincybenny4444 Před 9 měsíci +31

    പഠിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ

  • @leenajoseph8119
    @leenajoseph8119 Před 9 měsíci +11

    ഈശോയെ പഠിക്കാൻ പേടിയും മടിയും ഉളള മക്കളെ ധൈര്യം നൽകി അനുഗ്രഹിക്കണേ കൂടെ ഉണ്ടാകേണമേ ആമേൻ. .......

  • @exibababyeldhose5246
    @exibababyeldhose5246 Před 9 měsíci +8

    അമ്മേ ഇന്ന് d. el. ed 2nd sem പരീക്ഷ എഴുതുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +1

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

  • @myrules6478
    @myrules6478 Před 9 měsíci +42

    എന്റെ മക്കൾക്കും വചനത്തോട് ദാഹം ഉണ്ടാകണമേ 🙏🙏🙏

  • @Geon538
    @Geon538 Před 9 měsíci +27

    അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏, അടുത്ത നിയോഗ പ്രാർത്ഥന കൂടുതൽ അനുഗ്രഹങ്ങളും അത്ഭുതങ്ങളും നിറഞ്ഞ താകട്ടെ🙏, ഈശോയെ എല്ലാവരുടെയും പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏അനുഗ്രഹിക്കണമേ 🙏🙏🙏

  • @minipaul4628
    @minipaul4628 Před 9 měsíci +2

    ഈശോയെ ഒരു ഭവനം പണിയാൻ പോകുന്ന ഞങ്ങളെ അനുഗ്രഹിക്കണമ ആമേൻ❤❤❤

  • @molybaby2901
    @molybaby2901 Před 9 měsíci +2

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🌹മക്കളെ അനുഗ്രഹിക്കേണമേ 🙏🌹രോഗം മാറ്റണമേ 🙏🌹❤

  • @licyzachariah4969
    @licyzachariah4969 Před 9 měsíci +85

    നിയോഗം വച്ചു 31 ദിവസം പ്രാർത്ഥിച്ചു അനുഗ്രഹം തന്ന ദൈവത്തിനു സ്തോത്രം 🙏ആമേൻ 🙏🙏🙏

  • @lizykutty8587
    @lizykutty8587 Před 9 měsíci +10

    കർത്താവേ എന്റെ പ്രാർത്ഥന കളും അപേക്ഷ കളും കേട്ട് അനുഗ്രഹിക്കേണമേ.മടുത്തുപോകാതെ പ്രാർത്ഥിക്കുവാൻ സഹായിക്കേണമേ.ആമേൻ.

  • @user-tb6yh1og1h
    @user-tb6yh1og1h Před 8 měsíci +1

    എന്റെ മകളുടെ കണ്ണിനെ വര്ഷങ്ങളായി നീര് വരുന്നു.അതെ മാറ്റിത്തരുന്നതിനായി പ്രാത്ഥിക്കുന്നു യേശുവേ എന്റെ നിയോഗം അങ്ങേ സ്വീകരിച്ചേ എനിക്കതു സാധിച്ചുതരണമേ ആമീൻ. 🙏🏻🙏🏻

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Před 19 dny

    എൻ്റെ യേശുവേ അങ്ങയുടെ കൈകളിൽ ഞങ്ങളെ സമർപ്പിക്കുന്നു ഞങ്ങളോട് കരുണ തോന്നണ്ണമേ ഞങ്ങളുടെ മകന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ വിദേശത്ത് പോകാൻ അവസരം ഒരുക്കണമേ സഹായിക്കണമേ ആമേൻ

  • @aswathy9160
    @aswathy9160 Před 9 měsíci +22

    ദൈവമേ ഞങ്ങളുടെ ഭവനത്തിന്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണം ദൈവമേ 😢😢😢😢

  • @MMurukeshM-jo9fs
    @MMurukeshM-jo9fs Před 9 měsíci +199

    ഈശോയെ അച്ഛന്റെ വചനം കേൾക്കുമ്പോ വലിയ പ്രതിക്ഷ യാണ് 🙏🏼🙏🏼🙏🏼അനുഗ്രഹിക്കണേ ഈശോയെ 🙏🏼🙏🏼

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +2

    ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ...

  • @bindukurian4650
    @bindukurian4650 Před 9 měsíci +44

    ദൈവമേ എത്ര കേട്ടിട്ടും മതിയാവത്ത വചനങ്ങൾ അച്ഛ നെ ഇനിയും കൂടുതൽ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏

  • @user-pw3yc6bg4k
    @user-pw3yc6bg4k Před 9 měsíci +49

    ദൈവമേ എന്നെകൈവിടല്ലേ . എനിക്ക് ആശ്രയിയ്ക്കാൻ വെറെ ആരും ഇല്ല.🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

    • @mercyeapen3639
      @mercyeapen3639 Před 9 měsíci

      Jesus is everything to us .He will never leave you nor forsake you.

  • @bindhujose2439
    @bindhujose2439 Před 9 měsíci +5

    എന്റെ മൂത്ത മകൻജോബിൻ വയസ്സ് 26 അവൻ ഞായറാഴ്ച കൂർ ബാനയിൽ പങ്കെടുക്കാറില്ല കുമ്പസാരിച്ചിട്ട് വർഷങ്ങളായി എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം 8 -ക്ലാസ്സിൽ പഠിക്കുമ്പോൾ പിതാവ് മരണപ്പെട്ടതാണ് അച്ഛൻ എന്റ മകന് വേണ്ടി പ്രാർത്ഥിക്കണം

  • @sajiksaa
    @sajiksaa Před 9 měsíci +1

    നിയോഗ പ്രാർഥന യിലൂടെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റിയ ഈശോയിക്ക് ഒരായിരം നന്ദി

  • @leelammajoy9487
    @leelammajoy9487 Před 8 měsíci

    ഈശോയെ നിയോഗങ്ങളെ സമർപ്പിച്ചട്ടു ലഭിക്കാത്തവരെ അങ്ങ് അനുഗഹിക്കണമേ 🙏🙏🙏🙏ആമേൻ

  • @sreekalav7603
    @sreekalav7603 Před 9 měsíci +77

    അച്ഛനെ പരിശുദ്ധാത്മാവ് ഉയർത്തട്ടെ നന്ദി നന്ദി നന്ദി കർത്താവേ അങ്ങേ കരങ്ങൾക്ക് നന്ദി നന്ദി 🙏🙏🙏🙏♥️♥️♥️♥️

  • @samuelk6555
    @samuelk6555 Před 9 měsíci +25

    ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ കടഭരം മുഴുവനും ഞങ്ങളുടെ രോഗങ്ങളും സങ്കടവും എല്ലാം അവിടുന്ന് ഏറ്റെടുത്തു മനസോടെ തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി 🕯️🙏🕯️✝️🙏✝️

  • @sunilmathew8806
    @sunilmathew8806 Před 9 měsíci +2

    പിതാവ്.... ❤️🌹പിതാവ് കാത്തുകൊള്ളണമേ

  • @dalijosepalathuruthil7889
    @dalijosepalathuruthil7889 Před 9 měsíci +3

    My daughter got her graduate visa on the same day of expiery of student visa... Thank you jesus and mother mary for the fulfilment of my "Niyoga Prarthana"....Yesuve nandi... Yesuve sthuthi..yesuve mahathwam...yesuve aradhana 🙏🙏🙏🙏🙏🙏....
    God Blesss you Father.. 🙏🙏

    • @Josna.T
      @Josna.T Před 9 měsíci

      Amen
      JESUS I TRUST IN YOU

  • @prettyphilip897
    @prettyphilip897 Před 9 měsíci +25

    ഈശോയെ ഭവനം പണിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏 എല്ലാ തടസ്സങ്ങളിൽ നിന്നും വിടുതൽ നൽകണമേ 🙏🙏🙏🙏

  • @kjosephbincy
    @kjosephbincy Před 9 měsíci +11

    എന്റെ യേശുവേ എന്റെ നിയോഗങ്ങ ളെ അങ്ങ് സ്വികരിച്ച എനിക്ക് അത് സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +6

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.

  • @josephpappachan9129
    @josephpappachan9129 Před 9 měsíci +1

    ഈശോയെ അമ്മ മാതാവ്, റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.