Komentáře •

  • @aleyjohn6595
    @aleyjohn6595 Před 8 měsíci +22

    എന്റെ കുടുംബത്തിൽ എല്ലാവരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയുവാൻ ഇടയാക്കണമേ

  • @user-ov3tg5qj6i
    @user-ov3tg5qj6i Před 8 měsíci +18

    എൻറെ ദൈവമേ എന്റെ സങ്കടം കാണണേ

  • @user-fq4mn6fg5z
    @user-fq4mn6fg5z Před 4 měsíci +11

    യേശുവേ അഛൻ്റെ വചനം കേട്ട് പ്രാത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @sreejabh9539
    @sreejabh9539 Před 6 měsíci +8

    മാസങ്ങളായി ജോലിയില്ലാതെ കഷ്ട്ടപ്പെടുന്ന എന്നേ നിന്നിൽ സമർപ്പിക്കുന്നു ഈശോയെ

  • @shinybiju3282
    @shinybiju3282 Před 8 měsíci +26

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻

  • @sandhyap1238
    @sandhyap1238 Před 8 měsíci +19

    ഈശോയെ എത്രയും വേഗം സ്ഥിരം ജോലി നൽകി അനുഗ്രഹിക്കേണമേ

  • @ashas7019
    @ashas7019 Před 8 měsíci +10

    യേശുവേ എന്റെ രോഗത്തിൽനിന്നും വിടുതൽ നൽകേണമേ 🙏🙏

  • @leelaku-qy1sq
    @leelaku-qy1sq Před 8 měsíci +12

    അച്ഛാ. എന്റെ. മക്കൾ. എല്ലാവരെയും. എന്നെയും. അനുഗ്രഹിക്കണം. ഞങ്ങൾക്കുവേണ്ടി. പ്രതേകം. പ്രാർത്ഥിക്കണം. ആമേൻ. ആമേൻ. ആമേൻ.

  • @sajithamol7977
    @sajithamol7977 Před 8 měsíci +73

    യേശുവേ എന്നെപോലെ വിടും സ്ഥലവും ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ

  • @sujageordy2568
    @sujageordy2568 Před 8 měsíci +12

    എന്റെ മകളുടെ ജോലി അവളെ അനുഗ്രഹിക്കണമേ ഈശോയെ 🙏

  • @jessykuttiachan5117
    @jessykuttiachan5117 Před 8 měsíci +20

    എന്റെ ഈശോയെ വിവാഹത്തിനായി ഒരുങ്ങിയിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു🙏🙏🙏 ഒരു ജോലിക്ക് വേണ്ടി വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെ യും അനുഗ്രഹിക്കേണമേ🙏🙏🙏

    • @sheejasheeja1268
      @sheejasheeja1268 Před 7 měsíci

      യേശുവേ എന്നെ ഇതുവരെ എല്ലാ കാര്യത്തിലും കൂടെ നിന്ന എന്റെ ഇശോ എന്റെ കടബാദ്യതയിൽ നിന്ന് കൂടി എന്നെ കാത്തു കൊള്ളണമേ, നന്ദി ഹല്ലേലുയ്യ, ഹല്ലേലുയ്യ, വില്ലേലുയ്യ

  • @sudhababu9897
    @sudhababu9897 Před 7 měsíci +4

    എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിക്കേണമ്മേ അമ്മേ

  • @Nisha-xu8sq
    @Nisha-xu8sq Před 8 měsíci +47

    ഈശ്വയെ എല്ലാം തടസ്സങ്ങളും മാറ്റി ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻

  • @minipaul4628
    @minipaul4628 Před 8 měsíci +39

    ഈശോയെ എന്റെ മകളുടെ വിവാഹതടസ്സം മാറ്റി എന്റെ മകളെ അനുഗ്രഹിക്കണമെ❤❤❤ ആമേൻ

  • @santhasivan6765
    @santhasivan6765 Před 8 měsíci +14

    കർത്താവെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി ഞങ്ങളുടെ അസുഖത്ത മാറ്റി കാത്തു കൊള്ളണമേ അപ്പാ 🙏🙏🙏🙏🌹🌹🌹🌹

  • @user-xk5uh9jx6v
    @user-xk5uh9jx6v Před 5 měsíci +3

    ഈശോയെ കുടുംബസമാധാനത്തിനായി എല്ലാവർക്കും ജ്ഞാനം വിവേകം തരണമെ

  • @user-wf9mj3ie3k
    @user-wf9mj3ie3k Před 8 měsíci +14

    എന്റെ സഹോദരന്റെ കടുംബo സമാധാനം ആകാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @CalmArcticWolf-we2vx
    @CalmArcticWolf-we2vx Před 8 měsíci +15

    യേശുവെ വിദേശത്തക്ക് പോയ മക്കളെ ജോലി നൽകി അനുഗ്രഹിക്കണമെ.

  • @anjalysaji7579
    @anjalysaji7579 Před 5 měsíci +12

    യേശുവേ....അങ്ങയെ വിളിക്കാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി . ഇനിയും എന്താ എന്നെ പരിഗണിക്കാതെ 😭😭😭😭😭😭😭😭😭😭😭

  • @seenabinu1165
    @seenabinu1165 Před 8 měsíci +6

    ഇപ്പോൾ മനസിനെ അലട്ടുന്ന പ്രേശ്നത്തിന് ഒരു സമാധാനം തരണേ ഈശോയെ 🙏🙏🙏

  • @lizyajacob7620
    @lizyajacob7620 Před 8 měsíci +22

    മനസ്സു തകർന്നിരിക്കുന്ന ഓരോരുത്തർക്കും ശക്തി പകരുന്ന വചനം 🙏🏻❤️

    • @littleflower7403
      @littleflower7403 Před 8 měsíci

      Yesuve. Protect my family and daughter's job and future ..Hallelujah.. Thank you Jesus .hear our prayers ..Theresa

  • @anuuzz2152
    @anuuzz2152 Před 8 měsíci +45

    ഈശോയെ നാളെ OET Exam എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻♥️

  • @user-rq2wh8sb6e
    @user-rq2wh8sb6e Před 6 měsíci +3

    എന്റെ ദൈവം മാതാവേ എന്റെ മകൾ അനിതയ്ക്ക് നല്ലൊരു ജോലി കൊടുത്ത് നല്ല ദൈവത്തിളൊരു ജീവിതപങ്കാളിയെ കൊടുത്ത വിഷമത്തിൽ കഴിയുന്ന എന്റെ കുടുംബത്തെ ഒന്ന് കരകയറ്റണമേ

  • @janijithu4558
    @janijithu4558 Před 8 měsíci +16

    ഈശോയെ എന്റെ ജീവിതത്തിലേക്ക് കടന്നു വരേണമേ 🙏... നിന്റെ സന്നിധിയിൽ നിന്ന് എന്നെ തള്ളി കളയരുതേ 🙏... നിന്റെ പരിശുദ്ധത്മാവിനെ എന്റെ ഉള്ളിൽ നിന്ന് എടുത്ത് കളയരുതേ.....🙏🙏🙏

  • @lisammathomas8456
    @lisammathomas8456 Před 8 měsíci +12

    ഈശോയെ എന്റെ നിയോഗം സാധിച്ചു തരണേ സഹിക്കാൻ വയ്യാതായി കരുണയായിരിക്കണേ രക്ഷിക്കണേ

  • @joyva4187
    @joyva4187 Před 8 měsíci +28

    ഈശോയേ ഈ പ്രാർത്ഥനയോടു ചേർത്ത് എന്റെ നിയോഗങ്ങളേയും സമർപ്പിക്കുന്നു ഞങ്ങളേയും ഓർക്കണമേ ആമേൻ🙏🙏🙏

  • @tijojohn1970
    @tijojohn1970 Před 8 měsíci +4

    കഴിഞ്ഞ മാസത്തെ നിയോഗപ്രാർത്ഥന ഞാൻ തുടർന്നു കൊണ്ടിരിക്കുന്നു എന്റെ ഒരു നിയോഗം കർത്താവ് സാധിച്ചു തന്നുകൊണ്ടിരിക്കുന്നു ഈശോയേ നന്ദി

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 5 měsíci +3

    കർത്താവെ അങ്ങയുടെ നാമും വാഴ്ത്തപ്പെടേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @johnantony3014
    @johnantony3014 Před 8 měsíci +20

    എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണമേ ❤❤❤

  • @deepalukose5002
    @deepalukose5002 Před 8 měsíci +11

    ദൈവത്തിൽ നിന്ന് അക്ന്നു പോയ എന്റെ കുഞ്ഞിന് തിരികെ കൊണ്ടുവരാൻ പ്രാർത്ഥിക്കേണ്വേ

  • @bincybenny2356
    @bincybenny2356 Před 8 měsíci +4

    ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കിത് സാധിച്ചു തരണമേ...

  • @ruben3243
    @ruben3243 Před 8 měsíci +11

    കഴിഞ്ഞ മാസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തതുമൂലം പ്രഭാത പാർത്ഥന നടത്തുവാനും ബൈബിൾ രാവിലെ വായിക്കാനുമുള്ള അനുഗ്രഹം ലഭിച്ചു യേശുവേ നന്ദി യേശുവേ സ്തോത്രം ഹല്ലേലൂയ്യ

  • @umaprasad2230
    @umaprasad2230 Před 8 měsíci +64

    ദൈവമേ മാത്യൂസ് അച്ഛനെ ധാരാളമായി അനുഗ്രഹിയ്ക്കണമേ. 🙏🏻ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു എല്ലാ നിയോഗങ്ങളും സാധിച്ചു കൊടുക്കണേ കർത്താവേ 🙏🏻🌹🙏🏻🙏🏻ആമേൻ 🙏🏻

  • @JessyPaul-ce2hz
    @JessyPaul-ce2hz Před 8 měsíci +56

    എന്റെ നല്ല ഈശോയെ, ഞാൻ വല്ലാത്ത പ്രതിസന്ധിയിലാണ്. ഈ രാത്രി ഈശോയെ തീ എന്നെ തൊട്ട് സൗഖ്യപ്പെടുത്തണമേ. ആരുമില്ലാത്ത പാവപ്പെട്ട ഒരു വിധവയാണ്. സൗഖ്യം തരണം.🙏🙏♥️🙏🙏

  • @BeenaSeb
    @BeenaSeb Před 8 měsíci +9

    മുപ്പത്തിയൊന്ന് ദിവസത്തെ നിയോഗപ്രാർത്ഥനയിലൂടെ ദൈവം തന്ന എല്ലാം അനുഗ്രഹത്തിനും ഒരായിരം നന്ദി eeshoye🙏🙏❤️❤️

  • @neethaglancy1
    @neethaglancy1 Před 8 měsíci +5

    കർത്താവെ എന്റെ പ്രത്യേക നിയോഗങ്ങൾ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു..... അനുഗ്രഹിക്കണമേ .....

  • @kuruvilakj3196
    @kuruvilakj3196 Před 8 měsíci +14

    ഈശോ മദ്യ പാനം മൂലം വേദന അനുഭവിക്കുന്ന എല്ലാ കുടുബത്തേയും സമർപ്പിക്കുന്നു എന്റെ വേദന കാണണേ

  • @LinetJose
    @LinetJose Před 8 měsíci +38

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരണമേ 🙏🙏ആമേൻ.. ഒരുപാട് നന്ദി

  • @lissybabu5825
    @lissybabu5825 Před 8 měsíci +5

    എന്റെ വരുമാനമാർഗത്തെ പിതാവേ അനുഗ്രഹിച്ചുയർത്തേണമേ ഈ ദേശത്തിനും ഈ ലോകത്തിനും ഒരുഅനുഗ്രഹമാക്കി മറ്റേണമേ ആമേൻ

  • @preethas2268
    @preethas2268 Před 8 měsíci +30

    ദൈവമേ ചിട്ടിയും ലോണും ഓരോ മാസവും മുടക്കമില്ലാതെ . അടയ്ക്കാൻ അനുഗ്രഹിക്കണമെ ആമേൻ

  • @rosammasebastian2503
    @rosammasebastian2503 Před 8 měsíci +6

    എന്റെ മക്കളെയും എല്ലാ മക്കളെയും അനുഗ്രഹിക്കണ

  • @minimol1669
    @minimol1669 Před 8 měsíci +4

    ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ കടന്നു വരേണമേ 🌹🌹🙏🙏

  • @sheeba071
    @sheeba071 Před 8 měsíci +17

    ഞാൻ ഒരു മാസക്കാലം നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. എന്റെ മകളുടെ ജോലിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. എനിക്ക് പ്രാർത്ഥനക്കു മറുപടി ലഭിച്ചു. ഒരു കോടി നന്ദി എന്റെ ദൈവത്തിനു. നമ്മെ നയിച്ച അച്ഛനും നന്ദി. ദൈവം അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @sherly112
    @sherly112 Před 8 měsíci +751

    കഴിഞ്ഞ ഒരു മാസക്കാലം ഞങ്ങൾക്ക് വേണ്ടി വചന ശുശ്രൂഷ നടത്തിയ മാത്യു അച്ചനെ ഈശോയ്ക്ക് സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. കർത്താവേ അങ്ങ് അനുഗ്രഹിച്ചത് എന്നേക്കും അനുഗ്രഹീതം ആയിരിക്കും. എത്രയോ പേരുടെ നിരാശയും ആകുലതകളും സങ്കടങ്ങളും ഒക്കെ മാറ്റി പ്രത്യാശയുടെ തിരി അവരുടെ ഹൃദയങ്ങളിൽ തെളിക്കുവാൻ അച്ചന് സാധിച്ചു. എത്രയോ പേരുടെ നാളുകളായുള്ള ആഗ്രഹങ്ങളാണ് നിയോഗ പ്രാർത്ഥന വഴി നിറവേറപ്പെട്ടത്. ജീവിതത്തിൽ ദൈവം അയച്ച വചനത്തിന്റെ കാറ്റുമൂലം മാറ്റങ്ങൾ ഉണ്ടാകും. പ്രതീക്ഷയുടെ ഒലിവിലയുമായി ഒരു പ്രാവ് നിൻറെ ജീവിതത്തിലേയ്ക്കും പറന്നിറങ്ങും. ജീവിതത്തിൻറെ പാത നേരെയാക്കുമ്പോൾ ദൈവ മഹത്വം വെളിപ്പെടും. എവിടെ അവഗണിക്കപ്പെട്ടാലും ദാവീദിനെ പോലെ ദൈവം നിന്നെയും ഉയർത്തും. ദാനിയേലിനെ പോലെ തീച്ചൂള അനുഭവത്തിൽ കൂടി കടന്നു പോയാലും ദൈവം ഇറങ്ങി വന്ന് നിന്നെ സഹായിക്കും. നീ മുൾപ്പടർപ്പാണേലും നിന്നിൽ ദൈവസാന്നിധ്യത്തിന്റെ തീ ഇറങ്ങും, ഇങ്ങനെ അനേകം വചനങ്ങളിലൂടെ ഞങ്ങളുടെ ജീവിതത്തിൽ വിശ്വാസത്തിൻറെ തിരി ആളിക്കത്തിക്കുവാൻ സഹായിച്ച അച്ചന് നന്ദി പറയുവാൻ വാക്കുകൾ പോരാ. അച്ചന് ഈശോ നൽകിയ ഈ വലിയ അനുഗ്രഹത്തെ വചനത്തിലൂടെ ഞങ്ങൾക്ക് പകർന്നു തന്നതിന് ഒരുപാട് നന്ദി അച്ചാ.. അച്ചൻറെ എല്ലാ ഉദ്യമങ്ങളെയും ഈശോ അനുഗ്രഹിച്ച് വിജയിപ്പിക്കട്ടെ. ജനുവരിയിൽ തുടങ്ങുവാൻ ഇരിക്കുന്ന നിയോഗ പ്രാർത്ഥന അനേകർക്ക് ആശ്വാസവും പ്രത്യാശയും പകരുന്നതാകട്ടെ. നന്ദിയോടെ പ്രാർത്ഥനയോടെ അതിനുവേണ്ടി കാത്തിരിക്കുന്നു. അച്ചനെയും അച്ചനെ ഞങ്ങൾക്ക് നൽകിയ മാതാപിതാക്കളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @user-fx1pq6pm7z
    @user-fx1pq6pm7z Před 8 měsíci +14

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. ഞാങ്ങളെ അനുഗ്രഹിക്കേണമേ

  • @seemageminigemini5749
    @seemageminigemini5749 Před 6 měsíci +2

    ഈശോയെ മോനും കൂട്ടുകാരനും താമസിച്ചു പഠിക്കാൻ ഒരു നല്ല താമസസൗകര്യം നൽകി അനുഗ്രഹിക്കണെ

  • @MahalakshmiS-nm2bm
    @MahalakshmiS-nm2bm Před 7 měsíci +3

    കർത്ത വേ എന്റെ പാപങ്ങളെ പൊറുത്ത എന്റെ കടുംബത്തെ ഏറ്റെടുക്കേണമേ

  • @shynisaji156
    @shynisaji156 Před 8 měsíci +20

    ഈശോയെ മക്കളുടെ സാമ്പത്തിക തടസ്സങ്ങളെല്ലാം നിക്കി മക്കള വിശദ്ധികരിച്ച് അനുഗ്രഹക്കണമേ🙏🙏🙏🙏🙏🙏

  • @shijanimmatty3077
    @shijanimmatty3077 Před 8 měsíci +29

    ദൈവമേ
    ബിസിനസ്സ് ചെയ്തു സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും അവസ്ഥ പരിഹരിച്ചു കൊടുക്കണമെ🙏🏻🙏🏻🙏🏻🙏🏻

  • @stancyrobert7531
    @stancyrobert7531 Před 8 měsíci +4

    ഈശോയെ എന്റെ കണ്ണ് ഒരു രോഗവും കൂടാതെ തുറന്നു വെക്കാൻ എനിക്ക് ശകതി തരണം ആമേൻ 🙏🙏🙏.

  • @jorlyannop4778
    @jorlyannop4778 Před 5 měsíci +2

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏എന്നെ സഹായിക്കേണ്ട 🙏🙏

  • @reenaprreenapr3940
    @reenaprreenapr3940 Před 8 měsíci +8

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച് തരണമെ.

  • @jipsonjames6362
    @jipsonjames6362 Před 8 měsíci +21

    എന്റെ ഈശോയെ ഞങ്ങളുടെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

  • @sajithaharilal9218
    @sajithaharilal9218 Před 8 měsíci +2

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു അങ്ങ് എനിക്കതു സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @vasanthirajamma1963
    @vasanthirajamma1963 Před 8 měsíci +2

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ അവിടുന്ന് ഏറ്റടുത്തു എനിക്ക് സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @aswathy9160
    @aswathy9160 Před 8 měsíci +17

    ദൈവമേ ഞങ്ങളുടെ കടം വീട്ടാൻ ദൈവമേ അനുഗ്രഹിക്കണമേ

  • @user-rr9ww4sj5j
    @user-rr9ww4sj5j Před 8 měsíci +58

    യേശുവേ എന്റെ മൂത്ത മകന് ഒരു വിവാഹജീവിതം നൽകി അനുഗ്രഹിക്കണമേ.... ആ മേൻ❤❤❤❤

  • @santhasivan6765
    @santhasivan6765 Před 7 měsíci +3

    കർത്താവെ ഞങ്ങൾക്ക് പൂർണമായും കർത്താവിന്റെ കരങ്ങൾ പിടിച്ചു നടക്കുവാൻ വിശ്വാസത്തിൽ നടക്കുവാൻ കർത്താവു കൃപ നൽകി anugrakikkanam

  • @lissythomas7824
    @lissythomas7824 Před 8 měsíci +2

    എന്റെ യേശുവ് എന്റെ മക്കളുടെ വിവാഹ എത്രയും പെട്ടന്ന് നടത്തിത്താരാണമേ എന്ന് യാചിക്കുന്നു

  • @sindhusindhu8900
    @sindhusindhu8900 Před 8 měsíci +23

    ഈശോയെ എന്റെ മകന്റെ അസുഖത്തെ പൂർണമായും സമർപ്പിക്കുന്നു അവനെ അവനെ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @nishadeepu5292
    @nishadeepu5292 Před 8 měsíci +12

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ എന്റെ ഭർത്താവിന്റെ കള്ള് കുടി മാറ്റി തരണമേ ആമേൻ

  • @sarammareji763
    @sarammareji763 Před 8 měsíci +2

    യേശുവേ എന്റെ മകളെക്കുറിച്പുള്ള വേതകൾ മാറ്റി ജാനൊരു അനുഗ്രഹമാകാഞാൻ പ്രാർത്ഥിക്കണമേ

  • @vasanthirajamma1963
    @vasanthirajamma1963 Před 8 měsíci +2

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ അവിടുന്ന് സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏🙏🙏✝️✝️✝️🌹🌹🌹

  • @rekhamallinathan2767
    @rekhamallinathan2767 Před 8 měsíci +29

    ദൈവമായ കർത്താവെ എന്റെ സഹോദരനെ അങ്ങ് സകല പരാജയങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തേണമേ 🙏🙏🙏🙏🙏

  • @miniphilip9843
    @miniphilip9843 Před 8 měsíci +12

    ഈശോയെ എനിക്കും എന്റെ കുടുംബത്തിൽ ഉള്ളവർക്കും ദൈവവചനത്തിൽ ആഴമായ വിശ്വാസം തരണേ

  • @jincydenzil134
    @jincydenzil134 Před 8 měsíci +14

    31 ദിവസത്തെ നിയോഗ പ്രാർത്ഥനയിലൂടെ എന്റെ മോളുടെ മൈഗ്രൻ മാറിക്കിട്ടി യേശുവേ നന്ദി

  • @srvimalsebastian5571
    @srvimalsebastian5571 Před 8 měsíci +3

    ഈശോയെ സ്ഥലവില്പന നടത്തി കട ബാധ്യത മാറാൻ അനുഗ്രഹിക്കണെ

  • @saaynii5239
    @saaynii5239 Před 8 měsíci +10

    ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എനിക്കത് സാധിച്ചു തരണമേ ആമേൻ❤

  • @kunjumolkoshy209
    @kunjumolkoshy209 Před 8 měsíci +36

    കർത്താവെ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും വിടുതൽ തന്നു അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുറവുകൾ അവിടുന്ന് ഓർക്കരുതേ അപ്പാ 🙏🙏🙏🙏🙏

    • @neethutomy3766
      @neethutomy3766 Před 8 měsíci

      ❤❤❤

    • @damykurusappan3723
      @damykurusappan3723 Před 8 měsíci

      Intentions for prayer.O lord of precious blood have mercy on the Katty Thiroid nerve problems on her legs and headache from Annie mole to bless and heal . please bless and heal the eye vision problems and nerve problems and of Christina and bless Christus to improve the studies with memory power and wisdom.Amen.

    • @damykurusappan3723
      @damykurusappan3723 Před 8 měsíci

      O lord of precious blood have mercy on my son to clear the bank loan account, grant the job satisfaction and security and protection of life Amen.

  • @aneylincyjose2860
    @aneylincyjose2860 Před 8 měsíci +4

    Pray for our special intentions today

  • @lissythomas7824
    @lissythomas7824 Před 8 měsíci +2

    യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേക്ഷിക്കുന്നു യാചിക്കുന്നു

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 8 měsíci +29

    ഈശോയെ എല്ലാ മക്കളെയും എല്ലാവിധ അപകടം നിന്നും കാത്തുരക്ഷിക്കേണമേ നന്ദി 🙏🙏🙏❤️

  • @jomavarghese113
    @jomavarghese113 Před 8 měsíci +20

    യേശുവേ എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു കൊടുക്കണമേ 🙏🙏🙏

  • @loftyjdaniel5585
    @loftyjdaniel5585 Před 8 měsíci +8

    നാളെ എക്സാം എഴുതുന്ന എന്റെ മോളെയും കൂട്ടുകാരയും അനുഗ്രഹിക്കണമെയ്

  • @SonaPious
    @SonaPious Před 8 měsíci +3

    ചേച്ചി എനിക്ക് ലോൺ പാസ്സാക്കാൻ വേണ്ടി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ ലോൺ പാസ്സായി.ഈശോയ്ക്ക് ഒരായിരം നന്ദി 😘🥰😍

  • @kumaripk3242
    @kumaripk3242 Před 8 měsíci +10

    കർത്താവെ അങ്ങയ്ക്കു അറിയാമല്ലോ എന്റെ എല്ലാ കാര്യങ്ങളും പ്രയാസങ്ങളും എല്ലാം എല്ലാം കർത്താവിൽ സമർപ്പിക്കുന്നു സാദച്ചു tharumarakename amen amen amen

  • @akshaysaji873
    @akshaysaji873 Před 8 měsíci +8

    ഈശോയെ ഞങ്ങളുടെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കണമേ

  • @sumamol1738
    @sumamol1738 Před 8 měsíci +2

    ഞാൻ ഒരു മാസക്കാലം നിയോഗ പ്രാത്ഥനയിൽ പക്കെടുത്തിരുന്നു. എന്റെ മോൻ സുബിൻ ജോസഫ് +1 ന് 2 വിഷയം കമ്പ്യൂട്ടർ സയൻസു കെമസ്സ്ട്രിയും. ഇമ്പ്രുമെന്റ് പരിക്ഷ എഴുതിയിരുന്നു. ആ 2 വിഷയവും നല്ല മാർക്കോടെ പാസ്സായി ഇന്നാണ് റിസൾട്ട് വന്നത്. എന്റെ പ്രാർത്ഥനക്കു എനിക്ക് ദൈവം മറുപടി നൽകി എന്റെ ദൈവത്തിനു കോടാനു കോടി നന്ദി 🙏🙏നമ്മെ നയിച്ച അച്ഛനും നന്ദി 🙏അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🌹

  • @preethymol5177
    @preethymol5177 Před 8 měsíci +1

    Yesuve njangalude kadabharathil ninnum njangale viduvikename thadasamayi nilkunna alla pyshachika shakthiyil ninnum njangale viduvikename amen

  • @mallikabiju5242
    @mallikabiju5242 Před 8 měsíci +8

    യേശു വേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കതു സാധിച്ചു തരേണമേ❤

  • @joyraphael4937
    @joyraphael4937 Před 8 měsíci +106

    എന്റെ ഈശോയെ ഇവചനം കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കേണമേ

    • @angelmariasebastian3149
      @angelmariasebastian3149 Před 8 měsíci

      Amen 🙏🙏🙏❤❤❤

    • @lissythomas7824
      @lissythomas7824 Před 8 měsíci +1

      വീടും സ്‌ഥലവും vittutharanam

    • @lissythomas7824
      @lissythomas7824 Před 8 měsíci

      ബിജിൻ മോന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കാൻ അപേക്ഷേകുന്നു

    • @aleyammakuruvilla9252
      @aleyammakuruvilla9252 Před 29 dny

      😭❤

  • @bettyregi4832
    @bettyregi4832 Před 8 měsíci +2

    യേശുവേ എന്റെ കടബാഥ്യതാകളും. എന്റെ മകന് പഠിച്ചതിനു അനുസരിച്ചു നല്ലൊരു ജോലിയും ലഭിക്കാൻ അനുഗ്രഹിക്കേണമേ. ആമേൻ

  • @sudharmamuttayi9288
    @sudharmamuttayi9288 Před 8 měsíci +2

    കർത്താവെ കടകെണിയിൽ നിന്നും കരകയറ്റി സ്വസ്ഥതയും സമാദാനവും തരണമേ, പിതാവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്കിതു സാധിച്ചു തരണമേ, കൈവിടല്ലേ യേശുയപ്പാ എനിക്കാരുമില്ല, കാക്കണേ പിതാവേ 🙏🙏🙏🙏

  • @elizabeththomas623
    @elizabeththomas623 Před 8 měsíci +93

    ഈശോയെ എന്റെ മകൻ 5 വർഷമായി ജോലി ഇല്ലാതെ വിഷമിക്കുന്നു. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

    • @mollytomy6585
      @mollytomy6585 Před 8 měsíci +3

      ഈശോയെ എന്റെ രണ്ടു മക്കളും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്ത് ജീവിക്കുവാൻ സഹായിക്കണമേ

    • @elsyjose4050
      @elsyjose4050 Před 8 měsíci

      Jesus bless my daughters and their families 🙏🙏🙏🙏🙏🙏

    • @aanavina9782
      @aanavina9782 Před 8 měsíci

      🙏🙏

    • @user-cj1ce9kn5u
      @user-cj1ce9kn5u Před 8 měsíci

      Amen

    • @celesteeeeeeee
      @celesteeeeeeee Před 8 měsíci

      Amen 🙏🙏🙏🙏🙏

  • @user-wz9ke1lc5r
    @user-wz9ke1lc5r Před 8 měsíci +41

    എന്റെ ഈശോയെ ഞങ്ങളുടെ മക്കൾ ദൈവഭയത്തിലും ദൈവ സ്റ്റേഹത്തിലും പ്രാർത്ഥനയിലും വിശുദ്ധിയിലും വളർന്നു വരാൻ അനുഗ്രഹിക്കണമെ

    • @shanigeorge7439
      @shanigeorge7439 Před 8 měsíci +1

      ഈശോയെ കുടുംബത്തെ കടബാധ്യതയിൽ നിന്നും മോചിപ്പിക്കണമേ

  • @binuantonybinuantony3485
    @binuantonybinuantony3485 Před 8 měsíci +2

    ദൈവമേ എന്റെ കടം വീട്ടാൻ എന്നെ സഹായിക്കണേ.... 🙏🙏🙏🙏🙏🙏🙏

  • @indiraratheesh3270
    @indiraratheesh3270 Před 8 měsíci +3

    എന്റെ ജീവിതം എന്റെ മോളെ മരുമോനെ സമർപ്പിക്കുന്നു. മനസാന്തരപ്പെടാൻ കൃപ കാണിക്കണേ. അനുഗ്രഹിക്കണേ. മാത്യു അച്ഛൻ പ്രാർത്ഥിക്കണേ.

  • @sreekalav7603
    @sreekalav7603 Před 8 měsíci +109

    അച്ഛന്റെ പ്രാർത്ഥന ഒരുപാടു വലുതാ പരിശുദ്ധാത്മാവ് എന്നും നമ്മളെ അനുഗ്രഹിക്കട്ടെ കൂടെ ഉണ്ടാകട്ടെ നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shirlydavis9898
    @shirlydavis9898 Před 8 měsíci +7

    എൻറെ യേശുവേ എൻറ ഈ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കിത് സാധിച്ചു തരണമേ 🙏

    • @JessyJoy-up4ow
      @JessyJoy-up4ow Před 8 měsíci

      ❤❤❤ എന്റെ ഈശോയെ ദൈവത്തിനും ദൈവജനത്തിനും വേണ്ടി തീഷ്ണമായി ശുശ്രൂഷ ചെയ്യുന്ന ബഹു: മാത്യാ അച്ഛനെയും എല്ലാ വൈദികരേയും അനുഗ്രഹിക്കുന്ന മെ ആ മേർ

  • @annamageorge5662
    @annamageorge5662 Před 16 dny

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അച്ഛന്റെ നിഷ്കളങ്കമായ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി ഭവിക്കണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതി സന്ധിയിൽ ആയിരിക്കുന്നു. അവിടുന്ന് പരിഹരിച്ചു തരണമേ. അവിടുത്തേക്ക് മാത്രമേ കഴിയുകയുള്ളു. മനസ്സലിവ് തോന്നി കരുണ ചെയ്യണമേ. ആമീൻ.

  • @user-sp1td1fk2c
    @user-sp1td1fk2c Před 22 dny

    എൻ്റെ ഈശോയെ എൻ്റെ സാങ്കടങ്ങള് കെ മാറ്റി തരണം എൻ്റെ കുടുബത്തിൽ വിഷമം മറ്റിത്തരണ്ണമേ

  • @thresiammapeter8743
    @thresiammapeter8743 Před 8 měsíci +11

    എന്റെ യേശുവേ ഞങ്ങളുടെ മക്കൾക്ക്‌ ജോലിക്കും വിവാഹത്തിനും വീടിനും തടസ്സമായിരിക്കുന്ന എല്ലാ പ്രതിബന്ധങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് സാധിച്ചു തരണമേ. കാത്തുകൊള്ളണമേ. ആമേൻ.

  • @geethabalan6712
    @geethabalan6712 Před 8 měsíci +20

    യേശുവേ രോഗങ്ങൾ മാറ്റണമേ എന്റെ നീ യോഗം സ്വീകരിച്ച് സാധിച്ച തരണമേ

  • @jessyjosejose2130
    @jessyjosejose2130 Před 8 měsíci +6

    അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏

  • @lizythomas6275
    @lizythomas6275 Před 8 měsíci +4

    യേശുവേ, ദൈവവിശ്വാസം ഇല്ലാത്ത കുടുംബാംഗങ്ങളെ അങ്ങയുടെ ആത്മാവിനാൽ ശക്തിപ്പെടുത്തണമേ, വിശ്വാസം, വർധിപ്പിക്കണമേ... യേശുവേ, അനുഗ്രഹിക്കണമേ... 🙏🙏

  • @sindhuantony3612
    @sindhuantony3612 Před 8 měsíci +41

    ഈശോയെ ഞങ്ങളുടെദുഃഖ ദുരിതങ്ങൾക്കു ഒരു അവസാനം ഉണ്ടാകണമേ 🙏🙏🙏

    • @littleflower7403
      @littleflower7403 Před 8 měsíci

      Jesus Karthave bless. my: daughters to choose their. future. life .deliver from confusion and financial difficulty.. Thank you Abba. Theresa ❤

  • @jessyvarghese1932
    @jessyvarghese1932 Před 8 měsíci +14

    ഈശോ നാഥാ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏

    • @leenacj9212
      @leenacj9212 Před 8 měsíci

      ആമേൻ
      എൻ്റെനിയോഗത്തെഅങ്ങ്സികരിക്കണമേ

  • @jijijoy9117
    @jijijoy9117 Před 3 měsíci

    എൻ്റെ ദൈവമേ അവിടുന്ന് എൻ്റെ എല്ലാ നിയോഗങ്ങളും ariyunnallo നാഥാ ഞങ്ങളുടെ എല്ലാ ആവലാതികളും വേദനകളും നിന്ദകളും പരിഹാസങ്ങളും അകറ്റി നിറുത്താൻ കൃപ ചെയ്യണമേ ആമേൻ ആമേൻ ആമേൻ 😢😢😢

  • @lillykuttyjacob765
    @lillykuttyjacob765 Před 3 měsíci

    ഈശോയെ എന്റെ എല്ലാ ജീവിതാവസ്ഥകളിലും എന്നെയും കുടുംബത്തെയും കൈപിടിച്ച് മുന്നോട്ടു നയിക്കേണമേ 🙏🏻

  • @lovelyvj5632
    @lovelyvj5632 Před 8 měsíci +72

    എന്റെയും മറ്റുള്ളവരുടെയും പ്രാർത്ഥന നിയമങ്ങളെ സ്വീകരിച്ച അനുഗ്രഹിക്കണമേ ദൈവമേ അച്ഛനെ കൂടുതലായി ശക്തിപ്പെടുത്തി മറ്റുള്ളവരുടെ നന്മയ്ക്കായി അനുഗ്രഹിക്കണമേ 🙏