ഉദ്ധിഷ്ട കാര്യം സാധിച്ചുകിട്ടുന്ന പ്രാർത്ഥനയും, വചനവും!!FR.MATHEW VAYALAMANNIL|FRIDAYRETREAT

Sdílet
Vložit
  • čas přidán 11. 07. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 2,2K

  • @joshibindu312
    @joshibindu312 Před 25 dny +176

    ഈശോയെ മാത്യു അച്ഛനെയും അച്ഛന്റെ എല്ലാ ശുശ്രുഷകളെയും അതിൽ പങ്കെടുക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ.. ഓരോരുത്തരെയും ഈശോയുടെ സാക്ഷികളാക്കി ഉയർത്തണേ. ദൈവത്തിന്റെ കരം ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബങ്ങളുടെ മേലും പ്രവർത്തിക്കണേ 🙏

    • @marycherian4476
      @marycherian4476 Před 25 dny +1

      Nasrayanayaenteesoyeenteniyogangalesamarpickunnu,enickussdhichutharanameNannyKarthave❤❤❤😢

    • @georgephilip8614
      @georgephilip8614 Před 25 dny

      Amen

    • @kochumaryraphael6462
      @kochumaryraphael6462 Před 25 dny

      Amen Amen Amen🙏🙏🙏🙏

    • @teressathomasv6839
      @teressathomasv6839 Před 25 dny

      Ente friends class mates vendy pratikunnu ellavareyum anugrhikane visudeekarikaname 🙏🙏🙏🙏

    • @SisilyScaria-xm3lr
      @SisilyScaria-xm3lr Před 25 dny +1

      ഈ ശ്രാ യെ എൻ്റെ പേരകുട്ടിക്ക് നല്ല റ്റിച്ചർ മാരെ കൂട്ട കാരേയും കൊടുക്കണമേ അവൻ പട്ടാള സ്കൂളിൽ ആറിൽ ആണ് പഠിക്കുന്നത് അവനെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @minibiju16118
    @minibiju16118 Před 25 dny +57

    ധ്യാനകേന്ദ്രത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാത്യു അച്ഛനെയും ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

    • @ajinjohn7889
      @ajinjohn7889 Před 25 dny

      എന്റെ ഇശോ എല്ലാവരേയും അനുഗ്രഹിക്കണമേ🙏🙏🙏 ആമ്മീൻ

    • @somanswarna
      @somanswarna Před 24 dny

      🙏🙏🙏🙏

    • @blessykoyikara3745
      @blessykoyikara3745 Před 24 dny

      Amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻

  • @jubelmary9422
    @jubelmary9422 Před 24 dny +46

    കർത്താവെ നീ ദാനമായി തന്ന മക്കളെ അങ്ങയുടെ തൃ പാദത്തിൽ സമർപ്പിക്കുന്നു അവർക്ക് നല്ല വഴി കാണിച്ചുകൊടുക്കണേ 🙏🙏 ആമേൻ

    • @reenamathew237
      @reenamathew237 Před 20 dny

      Amen ❤🙏🙏🙏🙏🙏❤

    • @thampikarikulathilalias8863
      @thampikarikulathilalias8863 Před 19 dny +1

      യേശുവേ ഷാജി മോളി സാജോ പ്രസാദ്, ഷിബു ബിന്ദു വർഗീസ് മറിയാമ്മ ഇവരെ സമർപ്പിക്കുന്നു. നിന്നെ അറിയാൻ ആരാധിക്കാൻ ഇവരെ ഒരുക്കണേ

    • @sheenajoseph2113
      @sheenajoseph2113 Před 16 dny

      Amen

    • @B__Joseph_11
      @B__Joseph_11 Před 15 dny

      Amen 🙏🏻🙏🏻🙏🏻🙏🏻

  • @user-kv8sb6hy9o
    @user-kv8sb6hy9o Před 25 dny +52

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ മറ്റുള്ളവരുടെ മുമ്പിൽ ഇനിയും കൈ നീട്ടാതെ ഞങ്ങളെയും നീ അനുഗ്രഹിക്കണമേ എത്ര കഷ്ടപ്പെട്ടിട്ടും മാറാത്ത ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ

    • @anniesjose5071
      @anniesjose5071 Před 23 dny +1

      ഈശോയെ, ഇവരെ പോലെ ഞാനും കടബാധ്യതയിലാണ്. ഞങ്ങൾക്കും നല്ലൊരു ഭവനം ഇല്ല 😢😢അനുഗ്രഹിക്കണേ ഇവരുടെ കുടുംബത്തെയും എന്റെ കുടുംബത്തെയും... ഈശോയെ... അവിടുത്തെ സ്നേഹം ഞങ്ങളുടെ മേൽ ചൊരിയണമേ.. 🙏🙏🙏🙏

    • @rubyjoseph4090
      @rubyjoseph4090 Před 22 dny

      Sure, I will pray for you🙏🙏🙏🌹

  • @jincysamsonjincysamson9584
    @jincysamsonjincysamson9584 Před 25 dny +62

    ഈശോയെ മക്കളില്ലാത്ത എല്ലവർക്കും മക്കള നൽകി അനുഗ്രഹിക്കണമേ.🙏🙏🙏

    • @MaryVarkey-mf4qg
      @MaryVarkey-mf4qg Před 23 dny

      Jesus help my son to take a blessed decision in buying this property. Praise you jesus

    • @valsammajose6419
      @valsammajose6419 Před 22 dny

      ഈശോയെ ഞങ്ങക്ക് ഒരു വീട് വാങ്ങി തരണമേ 🙏🙏ആമേൻ നീ തന്നമക്കൾക്കു ദൈവവിശ്വാസം കൊടുക്കണമേ ആമേൻ 🙏🙏

    • @rosammajoseph5665
      @rosammajoseph5665 Před 12 dny

      🙏🙏🙏

  • @minibiju16118
    @minibiju16118 Před 25 dny +27

    എല്ലാ പ്രവാസികളെയും ജവാൻ മാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @b4tip865
    @b4tip865 Před 24 dny +31

    ദൈവമേ, ഞങ്ങളുടെ ഭവനത്തിൽ നിന്നും എല്ലാ തിന്മകളെയും ശാസിച്ചു ദൂരെയകറ്റേണമേ 🙏🙏🙏🙏🙏 അവിടുത്തെ അരൂപിയാൽ എല്ലാവരെയും നിറയ്ക്കേണമേ 🙏🙏🙏🙏🙏🙏

  • @gabrielchempakasseril482
    @gabrielchempakasseril482 Před 25 dny +28

    ഈശോയെ നല്ലൊരു പുരോഹിതൻ ആകുവാൻ എന്നെ അനുഗ്രെഹിക്കണേ. ഒപ്പം നിങ്ങളും പ്രാർത്ഥിക്കണേ 🙏🙏

  • @sujashaju273
    @sujashaju273 Před 25 dny +41

    ഈശോയെ പരീക്ഷക്കായ് ഒരുങ്ങുന്ന മക്കളിൽ കനിയണമെ ഉന്നത വിജയവും അനുഗ്രഹീതമായ ഭാവിജീവിതവും നൽകണമെ

  • @ajithathankachan1402
    @ajithathankachan1402 Před 25 dny +86

    ഈശോയെ ക്യാൻസർ രോഗം മൂലം വേദന അനുഭവിക്കുന്ന എല്ലാം മക്കളെയും ഞാൻ ഈശോക്ക് സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ 🙏🙏🙏

    • @ajinjohn7889
      @ajinjohn7889 Před 24 dny +4

      ഇശോയേ എല്ലാം മക്കളേയും സമർപ്പിക്കുന്നു.ആമ്മീൻ🙏🙏🙏

    • @soniajames8614
      @soniajames8614 Před 23 dny

      Yesuve, angu avarudey asukhangal bhedamakkaney. Vedana mattenemey. Anugrahikkaney

    • @nimishan.j5469
      @nimishan.j5469 Před 22 dny

      Eshoyeee karunayayirikanamee

    • @nimishan.j5469
      @nimishan.j5469 Před 22 dny

      Eshoyeee karunayayirikanamee...angeku ellam ariyamallooo...Eshoyeee nandhiii...nandhiii mathram...🙏🙏🙏

    • @satheeshkumar8199
      @satheeshkumar8199 Před 21 dnem

      കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ

  • @nikhilajimmichan1855
    @nikhilajimmichan1855 Před 25 dny +14

    ഞാൻ വിശ്വസിക്കുന്നു കർത്താവേ 🙏🏻എന്റെ പ്രാർത്ഥിക്കാനുള്ള തടസ്സം മാറ്റി തന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻കൃപയുണ്ടാകണമേ. ആമ്മേൻ 🙏🏻🙏🏻🙏🏻

  • @shijivarghese8475
    @shijivarghese8475 Před 8 dny +1

    എന്റെ മകന് ഈശോയെ ദൈവകൃപയിൽ വളരുന്ന നല്ല ഒരു പെങ്കൊച്ചിനെ എന്റെ മകന് ജീവിത പങ്കാളിയായി അടുത്ത ലീവിന് വരുമ്പോഴേക്കും നൽകി അനുഗ്രഹികുവാൻ ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏വീടിന്റെ മേലെത്തെ കൂടെ മുഴുവൻ പണികളും പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏🙏🙏

  • @minibiju16118
    @minibiju16118 Před 25 dny +33

    ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @tessyphilip8048
    @tessyphilip8048 Před 25 dny +41

    ഈശോയെ ഞങ്ങളുടെ മകളെ സഹായിക്കണമേ അവളുടെ എല്ലാം വിഷമവും മാറ്റി മകളെ അനുഗ്രഹിക്കണമേ

  • @savithrinc8114
    @savithrinc8114 Před 12 dny +1

    ഇന്നു നടന്ന കാർ ന്റെ ഡ്രൈവിങ് ടെസ്റ്റിൽ എന്റെ മകൾ അശ്വതി യെ പാസാക്കിയതിനു നന്ദി അപ്പാ 🙏🏿🙏🏿🙏🏿എന്റെ പ്രാത്ഥന കേട്ടതിനു കോടി നന്ദി യേശുവേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @delvin242
    @delvin242 Před 24 dny +8

    ദൈവമേ എന്നെയും എന്റെ കുടുംബത്തേയും എന്റെ സഹോദരങ്ങളെയും അനുഗ്രഹിക്കണമേ എന്റെയും സഹോദരങ്ങളുടെയും സാമ്പാത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറിക്കിട്ടുവാൻ അപേക്ഷിക്കണമേ🙏🙏🙏 ഇത്രത്തോളം ദൈവം നടത്തിയ എല്ലാ നന്മകൾക്കും നന്ദി പറയുന്നു കർത്താവേ യേശുവേ നന്ദി

  • @minisajanvallanattu3128
    @minisajanvallanattu3128 Před 25 dny +27

    ഈശോയെ എൻ്റെ ജീവിതത്തെ മുഴവനും എൻ്റെ ജീവിത പങ്കാളിയെ,മക്കളെ, എല്ലാവരെയും,അങ്ങേക്ക് സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ . Amen Amen 🙏🏻🙏🏻🙏🏻❤️

  • @jishims6943
    @jishims6943 Před 25 dny +134

    ഈശോയെ അവിടുന്ന് എന്റെ അനിയൻ വൈശാഖ് വെന്റിലേറ്ററിൽ കിടക്കുകയാണ്.. അവനു ബോധം വരാനും, തൊണ്ട പൊട്ടിക്കാതെ തന്നെ സ്വയം ശ്വസിക്കാനും തൊണ്ടതലച്ചോറിലെ നീർക്കെട്ട് പൂർണ്ണമായും മാറ്റി അവനെ ഞങ്ങൾക്ക് തിരിച്ചു തരേണമേ 🙏🏻ഞാൻ സാഷ്യം പറഞ്ഞോളാം 🙏🏻ആമേൻ 🙏🏻

    • @user-zx1qk9ve4m
      @user-zx1qk9ve4m Před 25 dny +3

      🙏🙏🙏

    • @Soniya644
      @Soniya644 Před 25 dny +4

      😢ആമേൻ,. വേഗം സുഖമാകട്ടെ. Njnum പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻😔യേശുവേ avidunnu ഇ പ്രാർത്ഥന കേൾക്കണമേ 😭

    • @a.thomasvictor3178
      @a.thomasvictor3178 Před 25 dny +2

      🙏🙏

    • @user-bs3cm6oq7g
      @user-bs3cm6oq7g Před 25 dny +3

      ആമേൻ 🙏

    • @sheebaxavier7493
      @sheebaxavier7493 Před 25 dny +3

      🙏🏻🙏🏻

  • @jansyjansy_jansy7015
    @jansyjansy_jansy7015 Před 25 dny +1

    വിവാഹപ്രായം എത്തിയിരിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @user-ih6ls4ld6u
    @user-ih6ls4ld6u Před 10 hodinami

    ഈശോയെ എന്റെ ജോലി നഷ്ടപ്പെടാതെ എനിക്ക് തിരിച്ചു തന്നു അനുഗ്രഹിക്കണേ കർത്താവെ 🙏🏻🙏🏻🙏🏻

  • @MeenaSunny-zl4rb
    @MeenaSunny-zl4rb Před 25 dny +35

    ഈശോയെ എന്റെ വരുമാനമാർഗങ്ങളെ അനുഗ്രഹിക്കണേ... കാരണം കൂടാതെ നിരന്തരം വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ശത്രുവിനെ സമർപ്പിക്കുന്നു. മനസാന്തരം നൽകണേ... കർത്താവെ...

    • @SnijiPoulose.
      @SnijiPoulose. Před 25 dny

      1ദിന വൃത്താന്തം 4:10-ഈ വചനം എന്നും വിശ്വാസത്താൽ ഏറ്റു പറഞ്ഞു കുറച്ചു നാൾ പ്രാർത്ഥിക്കൂ 🙏🏻

  • @ajithathankachan1402
    @ajithathankachan1402 Před 25 dny +121

    ഈശോയെ എന്റെ മക്കളെ ഞാൻ ഈശോക്ക് സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കേണമേ 🙏🙏

  • @user-ih6ls4ld6u
    @user-ih6ls4ld6u Před 10 hodinami

    ജോയൽനും അലീനക്കും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @user-ty8de4kg6m
    @user-ty8de4kg6m Před 25 dny +5

    ഈശോയെ എൻ്റെ മക്കളെ ഈശോക്ക് സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ കുടുംബത്തിൽ സമധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എൻ്റെ മോനെ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏

  • @MariammaKG
    @MariammaKG Před 25 dny +20

    യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഫവിക്കുന്ന എല്ലാ മക്കളെയും താഴ്ത്തി ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു കടബാദ്യതകളെ മാറ്റിതരണേ ആമീൻ 🙏🏻🙏🏻🙏🏻🙏🏻

  • @shobanas4583
    @shobanas4583 Před 25 dny +102

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

    • @ajinjohn7889
      @ajinjohn7889 Před 25 dny +3

      എന്റെ ദൈവമേ അച്ചനും കുടെ യുള്ളവർക്കും ദീർഘായുസ്സ് കൊടുക്കണെ🙏🙏🙏 ആമ്മീൻ

    • @georgephilip8614
      @georgephilip8614 Před 25 dny

      Amen

    • @somanswarna
      @somanswarna Před 24 dny

      🙏🙏🙏

    • @LIBERYmusicOFFICIAL
      @LIBERYmusicOFFICIAL Před 24 dny

      🙏🙏🙏🙏

    • @maria-gz6tn
      @maria-gz6tn Před 11 dny

      V😂❤😂😂😂​ 1:14:40 no ni😂😂😂😂😂😂 1:14:40 @@ajinjohn7889❤😢😮 1:14:40

  • @shijokurian1238
    @shijokurian1238 Před 23 dny +4

    ഈശോയെ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടന്ന് സാധിച്ചുതരേണമേ യേശുവേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവൃത്തിക്കണമേ അടയാളം കാണിക്കണമേ ആമേൻ യേശുവേ ഹല്ലേലുയ സ്തോത്രം നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏

  • @user-hq7hl1gx4t
    @user-hq7hl1gx4t Před 24 dny +4

    ഈശോയേ ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും കരകയറ്റേണമേ ഞങ്ങളുടെ ഭവനം അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബ ത്തെ അനുഗ്രഹിക്കണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ😢🙏🙏🙏

  • @sujajoseph4923
    @sujajoseph4923 Před 25 dny +84

    യേശുവേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. ദൈവകൃപയാൽ നിറയ്ക്കണേ. എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണേ. യേശുവേ അങ്ങയുടെ കരം അവരിൽ ചലിയ്ക്കണേ. വിവാഹത്തടസ്സം, ജോലിതടസ്സം,പഠനത്തടസ്സം എല്ലാം മാറ്റി അവരെ അനുഗ്രഹിയ്ക്കേണമേ.

  • @bindhurajan7718
    @bindhurajan7718 Před 25 dny +19

    എൻ്റെ നിയോഗത്തെ ഈ വചനതോടെ ചേർത്ത് വച്ച് പ്രാർത്ഥിക്കുന്നു യേശുവേ എറ്റ്ടുകണമേ.,Amen,Amen

  • @SheelaKumar-vv6sm
    @SheelaKumar-vv6sm Před 14 dny

    എന്റെ ദൈവമേ ലോകത്തുള്ള eallvarayum അനുഗ്രഹിക്കേണമേ അച്ഛനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @romyanto7334
    @romyanto7334 Před 15 dny +3

    ഇശോയെ അച്ഛൻ പറഞ്ഞ ആ വീട് എന്റേതാണ്. ഞങ്ങളുടെ കുടുംബത്തെ യേശുവേ അനുഗ്രഹിക്കണമേ 🙏
    പാപിയായ എന്നിൽ കനിയാണമേ 🙏ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ 🙏

  • @girijaakshara5938
    @girijaakshara5938 Před 25 dny +15

    യേശുവേ എന്റെ സങ്കടങ്ങൾ എല്ലാം അവിടുന്ന് അറിയുമല്ലോ അവിടുത്തെ ഹിതത്താൽ കാത്തോളണേ 🙏🙏🙏😭😭😭

  • @sumacr5876
    @sumacr5876 Před 25 dny +13

    കർത്താവേ എന്റെ ജോലി നഷ്ട്ടപെട്ടു. എനിക്ക് ഒരു ജോലി എത്രയും പെട്ടന്ന് തരേണമേ കർത്താവേ.ഞങ്ങളുടെ കടങ്ങൾ കർത്താവേ തീർക്കാൻ കഴിയേണമേ. എന്റെ മകന് സ്കൂളിൽ പോകാനും പഠിക്കാനും മടിയാണ് കർത്താവേ. മോന് പഠിക്കാനും സ്കൂളിൽ പോകാനും മനസ് കൊടുക്കേണമേ. എന്റെ മോനെ നോർ വഴിക്ക് നയിക്കേണമേ. രോഗികൽക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ. എല്ലാവരെയും വഴി നടത്തേണമേ കർത്താവേ 🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 Před 21 dnem +1

    കർത്താവേ എന്റെ മകൻ യാത്രയിൽ ഉടനീളം കൂടെ ഉണ്ടായികകണമെ ആമേൻ

  • @shaylashayla1486
    @shaylashayla1486 Před 2 dny

    Amme eshoye anugragikkaname amme kude undavaname suettante asugam thottu sugapeduthaname 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @jasminbaiju6322
    @jasminbaiju6322 Před 25 dny +23

    ഞാൻ അച്ഛന്റെ prayer എപ്പോഴും കേൾക്കാറുണ്ട്. എനിക്ക് നിയോഗ പ്രാർത്ഥനയിൽ വിശ്വാസം ഉണ്ട്. ഞാൻ നിയോഗം വച്ചു പാർത്ഥിക്കുന്നുണ്ട്, 4 വർഷത്തോളം ആയി ഞാൻ വിദേശത്തേക്കു പോകാൻ try ചെയ്യുന്നു. ഒരുപാട് തടസ്സങ്ങൾ ആണ്. എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏

  • @EathaAnju-nt3ki
    @EathaAnju-nt3ki Před 25 dny +11

    ഈ പ്രർത്ഥനയിൽ പങ്കെടുക്കുന്ന എല്ല മക്കളയും അനുഗ്രഹിക്കാൻ അങ്ങ് തിരുമനസ്സകണമേ അമേൻ

  • @soane04
    @soane04 Před 24 dny +5

    എന്റെ കർത്താവേ കൈവിടല്ലെ എന്റെ വിസ ഉടൻ തന്നെ വരാൻ അങ്ങേ തൃകരങ്ങളാൽ അത്ഭുതം പ്രവർത്തിക്കണമേ🙏❤

    • @jayamathew6468
      @jayamathew6468 Před 24 dny

      Ente nasrayanaya enneshuve karunayirikkename ente monte interviews thamasikkale..udane nadakkunnathinai nanni appaye Amen Amen🙏🙏🙏 Amen🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc Před 21 dnem

    ഈശോയെ കടബാധ്യതകൾ സമർപ്പിക്കുന്നു എന്നോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @abineliasjacob589
    @abineliasjacob589 Před 25 dny +59

    യേശുവിന്റെ സാമ്പത്തികം ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ മകന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണം കുടുംബത്തിൽ സമാധാനം നൽകണമേ ആമേൻ

  • @jishims6943
    @jishims6943 Před 25 dny +86

    ഈശോപ്പാ എന്റെ അനിയൻ വൈശാഖിനെ ഞങ്ങൾക്ക് തിരിച്ചു തരേണമേ 🙏🏻ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കിടക്കുന്ന അവനെ തൊട്ടു സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻

    • @sujajoseph4923
      @sujajoseph4923 Před 25 dny +7

      യേശുവേ ആ മകനെ തൊടണേ

    • @jjjomoloommen3679
      @jjjomoloommen3679 Před 25 dny +1

      Praying for vaisakh

    • @user-zx1qk9ve4m
      @user-zx1qk9ve4m Před 25 dny +1

      🙏🙏🙏🙏

    • @renjushajacob2025
      @renjushajacob2025 Před 25 dny +2

      @@jishims6943 Amen 🙏

    • @MariammaKG
      @MariammaKG Před 25 dny +2

      തൊട്ടു സുഖപ്പാടുത്തിനെ സൗഖ്യാതകൊടുക്കണേ പ്രാർത്ഥന കേൾക്കണമേ ആമീൻ 🙏🏻🙏🏻🙏🏻

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Před 15 dny

    എൻ്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ജീവിത സാഹചര്യങ്ങളെ മാറ്റി ഒരു നന്മയുടെ അനുഗ്രഹത്തിൻ്റെ അനുഭവം ജീവിതത്തിൽ അനുഭവിച്ചറിയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ സഹായിക്കണമേ ആമേൻ

  • @satheeshkumar8199
    @satheeshkumar8199 Před 21 dnem +2

    യേശുവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @sheejapanicker4553
    @sheejapanicker4553 Před 25 dny +69

    യേശുവേ എന്റെ നിയോഗം സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ, എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @MeenaSunny-zl4rb
    @MeenaSunny-zl4rb Před 25 dny +125

    ഈശോയെ എന്റെ മക്കളുടെ ഭാവിജീവിതത്തെ സുരക്ഷിതമാക്കിത്തീർക്കണേ

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 12 dny

    യേശുവേ എല്ലാ പാപശാപങ്ങളിൽ നിന്നും രോഗപീഠകളിൽ നിന്നും രക്ഷിക്കണേ ആമേൻ.

  • @user-nf1wb7ub8w
    @user-nf1wb7ub8w Před 12 dny +1

    Ente rishle molude heartinte valya hole etrayam peten adayane amen atpole Ente congress partyile position etrayam peten sheriyakane delhiil amen atpole Ente ammayude liver kidney pain ellam etrayam peten marane amen atpole enik oru nalla job etrayam peten sheriyakane amen

  • @sreejarajan9508
    @sreejarajan9508 Před 25 dny +22

    ഈശോയെ എന്റെ ഡിസ്ക് സംബന്ധമായ അസുഖങ്ങൾ മാറ്റിതരേണമേ🙏🙏🙏🙏🙏

  • @gelysspecial1919
    @gelysspecial1919 Před 25 dny +4

    ഈശോയെ ജോലിയില്ലാതെ എൻ്റെ കുടുംബം വിഷമിക്കുന്നു .പെട്ടെന്ന് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കേണമെ
    മകൻ പഠിക്കാൻ താൽപര്യം കൊടുക്കണേ അവൻ്റെ പരീക്ഷയിൽ ജയിക്കാൻ ഇടയാക്കേണമെ

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 12 dny

    യേശുവേ എന്റെ അനിയൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ നിന്ന് അങ്ങ് രക്ഷിക്കണേ. ഒരു ദോഷവും ഉണ്ടാകാതെ കാക്കണേ.

  • @sudhageorge4568
    @sudhageorge4568 Před 25 dny +8

    ഒക്ടോബർ മാസത്തെ നിയോഗപ്രാർത്ഥനയിലുടനീളം 19 വർഷത്തെ അടിമത്തത്തിൽ നീതി കിട്ടാതെ വേദനിച്ച ജീവിതത്തിന് നീതി തന്നു അനുഗ്രഹിച്ചു .ഇപ്പോഴും ദൈവം എന്നെയും മക്കളെയും കയ്യിലെടുത്തു നീതിയുടെ വഴിയിൽ നടത്തി ഞങ്ങളെ വിജയിപ്പിച്ചു നടത്തുന്നു ഒരുപാട് നന്ദി എന്റെ ദൈവമേ ...🙏

  • @diyabiju9377
    @diyabiju9377 Před 12 dny

    യേശുവേ മക്കൾക്കു നല്ല അനുഗ്രഹം കൊടുക്കണമേ. അവരിലൂടെ അനേകം ആളുകൾ ദൈവസ്നേഹത്താൽ സഹായിക്കണമേ. ജപമാല അനുഗ്രഹമാക്കണമേ

  • @SukruthaSabu
    @SukruthaSabu Před 25 dny +6

    എന്റെ ഈശോയേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ... എന്റെ ഈശോയേ ❤❤🙏🙏🙏

    • @ajthomasdel
      @ajthomasdel Před 22 dny

      ഈശോയെ കരുണയായിരിക്കണേ..

  • @AnupradeepAnupradeep
    @AnupradeepAnupradeep Před 25 dny +19

    എൻ്റെ ഈശോയെ എൻ്റെ അനിയന് വിദേശത്ത് പോകാൻ ഒരു അവസരം വന്നിട്ടുണ്ട് സാമ്പത്തികം അഞ്ചര ലക്ഷം രൂപ ആവശ്യമുണ്ട് ഈശോയെ അവനെ സഹായിക്കണമേ അവൻ വലിയ സാനത്തിക പ്രതിസന്ധിലാണ്. അമേൻ

  • @sreejarajan9508
    @sreejarajan9508 Před 25 dny +10

    എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കേണമേ എന്റെ ഈശോയെ🙏🙏🙏🙏🙏

  • @libumbiju
    @libumbiju Před 24 dny +3

    ആവിശ്യമായ ദൈവ വചനം ജനങ്ങളിൽ എത്തിക്കാൻ അച്ഛനെ ഇടയാക്കാനെ അച്ഛനു സന്തോഷവും സമാധാനവും കൊടുക്കണേ 🙏

  • @soumyaanups3670
    @soumyaanups3670 Před 20 dny

    യേശുവേ എന്റെ കുടുബത്തിൽ അങ്ങ് ഇടപെട്ടു എല്ലാം പ്രശ്നങ്ങളും മാറ്റി ഒരു അനുഗ്രഹമാക്കി മാറ്റി എന്നെ രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @minibiju16118
    @minibiju16118 Před 25 dny +7

    എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ കുടുംബത്തിൽ പരിശുദ്ധാത്മാവ് നിറയണമേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും എന്നെയും എനിക്കുള്ള സർവ്വസ്വവും അങ്ങിലെക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെയും എന്നെയും പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @JainyCyriac
    @JainyCyriac Před 25 dny +82

    , എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും കരകയറ്റേണമേ ഞങ്ങളുടെ ഭവനം ഒരനുഗ്രഹമാകേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 Před 25 dny +2

    യേശുവേ എന്റെ ആങ്ങളക്കു അനു എന്ന പെൺകുട്ടിയുടെ വിവാഹ ലോചന വന്നിട്ടുണ്ട് ദൈവത്തിന്റെ സഹായത്താൽ അതു നടന്നു കിട്ടേണമേ അവന്റെ ജീവിത പരാജയങ്ങളിൽ നിന്നും കരകയറ്റത്ണമേ യേശുവേ അവനു ഇടവക പള്ളിയിൽ പോകാനും പ്രാർത്ഥിക്നുള്ള മനസ്സ് കൊടുക്കേണമേ ദൈവമേ പ്രാർത്ഥന യിൽ നിന്ന് അകന്നു പോയ എല്ലാ മക്കളെയും മനസാന്തരപ്പെടുത്തേണമേ 🙏🙏🙏ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @donmariyajose7712
    @donmariyajose7712 Před 14 dny

    ഈശോയെ വീടും ജോലിയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു..... കർത്താവെ ഒരു വഴി തുറക്കണമേ...

  • @sheebaxavier7493
    @sheebaxavier7493 Před 25 dny +33

    എല്ലാവരുടെയും പ്രാർത്ഥന ക്ക് ഉത്തരം നല്കണമേ ദൈവമേ

  • @albinsunil9298
    @albinsunil9298 Před 25 dny +9

    ഈശോയെ മക്കളെ ഇരുവരെയും സമർപ്പിക്കുന്നു ഈ വചനം എന്റെ മക്കളിൽ പകരെണമേ എന്റെ നിയോഗം സാധിച്ച് തരേണമേഎന്റെ ഭവന തകർച്ചക്ക് തടസങ്ങളെ മാറ്റേണമേ
    ഇന്ന് അച്ചൻ പ്രസംഗിച്ചത് എന്റെ അവസ്ഥയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @user-fx8nl2yx5l
    @user-fx8nl2yx5l Před 25 dny +1

    Essoye ee fathering dharalamae anugrahekkename Ella prethesanthegalelum kathukollename❤🙏 🙏 🙏 ❤

  • @jishajacob1557
    @jishajacob1557 Před 14 dny +1

    Please pray for JISHA JACOB for a new job. Need everyone s prayer for special intention for Jisha Jacob family

  • @NehaPaulbin
    @NehaPaulbin Před 25 dny +59

    ജീവിതപങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ... 🙏🙏🙏

    • @rajammavarghese9662
      @rajammavarghese9662 Před 25 dny

      Nanum ഭർത്താവിന്റെ സ്വഭാവം മാറി ചുമതല യോട് വീട്ടിലെ കാര്യങ്ങചെയ്യാൻ അനുഗ്രഹിക്കണം നേഹ പ്രാര്തിക്കം

    • @nishathomas5460
      @nishathomas5460 Před 25 dny

      Amen 🙏🙏🙏🙏

    • @nishathomas5460
      @nishathomas5460 Před 25 dny +1

      Ente jeevithapankaliyude manasandrathinayi prathikkaname

    • @bencisam449
      @bencisam449 Před 23 dny

      Amen 🙏🏻

    • @georgethomas6199
      @georgethomas6199 Před 12 dny

      അച്ചാ എൻ്റെ ഭാര്യയുടെ മാനസാന്തത്തിനായി പ്രാത്ഥിക്കേണമേ.........

  • @vavas9996
    @vavas9996 Před 25 dny +6

    യോഗ്യത ഇല്ലാത്ത എന്നെ അനുഗ്രഹിക്കണമേ.....അമ്മയുടെ രോഗത്തെ സമർപ്പിക്കുന്നു...സൗഖ്യം നൽകണമേ....

  • @ponnu89863
    @ponnu89863 Před 18 dny +2

    എന്റെ ഈശോയെ എന്റെ 3 നിയോഗങ്ങളും നിനക്ക് സമർപ്പിക്കുന്നു... നസ്രായനായ എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്കു സാധിച്ചു തരണമേ 🙏🏻

  • @marykuttyjoy8089
    @marykuttyjoy8089 Před 19 dny

    എന്റെ ദൈവമേ ഞങ്ങളുടെ ചിങ്കാരി തിരിച്ചുവരുവാനും അവളുടെ കല്ലിയാണം കാണുവാനും അമ്മയായ എനിക്കും, അപ്പനായ ചാച്ചുവിനും അത് നടത്തെകൊടുക്കുവാനും കൃപ ചെയ്യണമെ ആമേൻ ✝️✝️✝️✝️🙏🙏✝️🙏🙏🙏❤, ഈശോയെ ഞാൻ സ്നേഹിക്കുന്നു

  • @shinujohnson3039
    @shinujohnson3039 Před 25 dny +10

    യേശുവേ സ്കാനിംഗിന്റെ റിപ്പോർട്ട്‌ വരുമ്പോൾ അത്ഭുത പ്രവർത്തിക്കണമേ

  • @josyshaji502
    @josyshaji502 Před 25 dny +16

    അമ്മ മാതാവേ ഈശോപ്പാ എന്റെ നിയോഗം സാധിച്ചു തരണേ എന്റെ jevitha pnkaliക് oru മനസാന്തരം നൽകണേ തെറ്റായ സ്നേഹബന്ധത്തി നിന്നും പാപം veruthe ഉപേക്ഷിക്കാൻ കൃപ നൽകണേ എന്റെ പ്രാർത്ഥന കേൾക്കാൻ കരുണ തോന്നണേ ഈശോപ്പാ 🙏🙏🙏

  • @SibiManoj-i7w
    @SibiManoj-i7w Před 5 dny

    ഈശോയെ. എന്റെ. കുടുമ്പത്തിൽ. വരണേ. സമാധാനം. തരണേ. 🙏

  • @somyjoseph6115
    @somyjoseph6115 Před 25 dny +5

    നസ്രായനായ യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ എല്ലാം സ്വീകരിച്ചു ഞങ്ങൾക്ക് അവയെല്ലാം സാധിച്ചു തരണേ

  • @levink.l8468
    @levink.l8468 Před 25 dny +4

    യേശുവേ എനിക്ക് നല്ല ഒരു ജോലി കിട്ടുവാൻ വേണ്ടി കുറെ നാളുകളായി പ്രാർത്ഥിക്കുന്നു. എനിക്ക് ജോലി തന്ന് അനുഗ്രഹിക്ക മേ അമ്മോൻ🙏🙏🙏🙏

  • @BindhuBindhu-go9vi
    @BindhuBindhu-go9vi Před 17 dny

    യേശുവേ എന്നെ മാനസികമായി പീഡിപ്പിച്ചു കണ്ടിരുന്ന ലിജു എന്നാ മകനെ ഞാൻ കർത്താവിന്റെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏

  • @sujamolthomas6281
    @sujamolthomas6281 Před 25 dny +5

    അച്ചാ എന്റെ മകന് പ്രാർത്ഥിക്കാനും പഠിക്കാനും താൽപര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ പഠനത്തിലുള്ള തടസങ്ങൾ മാറ്റി തരാൻ ഈശോയോട് മാധ്യസ്ഥ്യം അപേക്ഷിക്കണമേ

  • @shibuxavier5935
    @shibuxavier5935 Před 25 dny +10

    എന്റെ മകന്റെ നിയോഗത്തിൽ കരുണ ആയിരിക്കണേ ഈശോയെ യേശുവേ സോസ്ത്രം യേശുവേ നന്ദി

  • @Sandhra284
    @Sandhra284 Před 13 dny

    ഇശോയെ എല്ലാം വിഷമവും അവിടെന്നു മാറ്റാണമേ.... നല്ല ഒരു ജോലി.. അച്ചുന്റെ സംസാരശേഷി.. അമ്മ യുടെ വയറിന്റെ അസുഖം മാറ്റാണമേ.... 🙏🙏🙏

  • @jomolshijumuttathil4208
    @jomolshijumuttathil4208 Před 25 dny +6

    വിസാ തടസം നേരിടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sijiroy2830
    @sijiroy2830 Před 25 dny +24

    ഈശോയെ എന്നെ സുഖപ്പെടുത്ത🙏🏻🙏🏻ണമേ
    എന്റെ ടെസ്റ്റ്‌ result negative ആക്കി തരണമേ.
    സമാധാനം തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @SaranyasS-ik3nk
    @SaranyasS-ik3nk Před 25 dny

    ഈശോയെ എന്റെ പണയത്തിലിരിക്കുന്ന സ്വർണങ്ങൾ എല്ലാം എടുക്കാനായിട്ട് സാധിക്കേണമേ 🙏🙏🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl Před 14 dny

    യേശുവേ ഒരു വാക്ക് എന്റെ ജീവിതം മാറുവാൻ,,, ,മറ്റൊന്നും വേണ്ടി ഇപ്പോൾ നിന്റെ ഒരു വാക്ക് മതി എനിക്ക് 🙌🙌🙌🙌🙌🙌 🤲🤲🤲🤲🤲 ഈശോയേ എന്റെ എല്ലാ തടസ്സങ്ങളും മാറ്റി നല്ല വഴി തുറന്നു തരണമേ 🙏🙏🙏
    ഹാലേലൂയ ഹല്ലേലൂയ ഹാലേലൂയ 🙌🙌🙌 ആമേൻ ആമേൻ ആമേൻ 🙏

  • @tessysajan118
    @tessysajan118 Před 25 dny +6

    എന്റെ ജീവിത പങ്കാളിയ്ക്ക് ഒരു വിടുതൽ നൽകേണമേ

  • @antonysebastian4586
    @antonysebastian4586 Před 25 dny +7

    എന്റെ ഈശോയെ കരുണയായിരിക്കേണമേ, എന്റെ നിയോഗങ്ങളുടേമേൽ കരുതൽ ഉണ്ടാകേണമേ, അവ അങ്ങയുടെ ഹിതം പോലെയാകേണമേ, ഈശോയെ അങ്ങേക്ക് ആരാധന, സ്തുതി, മഹത്വം ആമേൻ🙏🏻.

  • @vanajavijay3235
    @vanajavijay3235 Před 14 dny

    കർത്താവെ എന്റെ അസുഗം മാറ്റിത്തരേണമേ ആമേൻ ഹല്ലേലുയ 🙏🙏🙏🙏

  • @sajeeshmonkr474
    @sajeeshmonkr474 Před 12 dny

    എന്റെ അച്ചാ ഈശോയേ എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണമേ ഒരു കല്ല്യാണം നടക്കാൻ ഞാൻ ഒരു ക്യാൻസർ രോഗിയാണ് എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തരുതേ അവന് ഒരു കൂട്ടിനെ കൊടുക്കണമേ ആമേൻ

  • @user-ul7oj9mf9q
    @user-ul7oj9mf9q Před 25 dny +355

    ഇന്ന് ഞാൻ അച്ഛന് വിളിച്ചു ഒരു സങ്കടം പറയാൻ. ബട്ട്‌ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്റെ മോന് സൗദിയിൽ പോകാൻ ആയി നാലു മാസം ആയി ശ്രമിക്കുന്നു.. പ്രാർത്ഥിക്കണം എല്ലാവരും 🙏🏿🙏🏿ആമേൻ

  • @manjalyjacob2273
    @manjalyjacob2273 Před 25 dny +69

    യേശു വേ പാപികളായ ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏

  • @nishasamson9809
    @nishasamson9809 Před 23 dny

    എന്റെ ദൈവമേ എന്റെ രാജുച്ചായനെയും കുഞ്ഞുങ്ങളെയും wife നെയും അനുഗ്രഹിക്കേണമേ 🙏..കുഞ്ഞുങ്ങൾക്ക് നല്ല ഭാവി കൊടുക്കണമേ ദൈവമേ 🙏🙏...സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി കൊടുക്കണമേ 🙏🙏

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 12 dny

    യേശുവേ ഞങ്ങളുടെ എല്ലാ കടങ്ങളും തീർക്കാൻ സഹായിക്കണേ. എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും മാറ്റണെ. എന്റെ രോഗങ്ങളും മാറ്റണെ. എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കണേ. അവരുടെ പഠനം, ഉപജീവനം, ഭാവി എല്ലാം അനുഗ്രഹിക്കണെ. ഞങ്ങളുടെ ബിസിനസ് അങ്ങ് അനുഗ്രഹിക്കണെ. തകർച്ചയിൽ നിന്ന് രക്ഷിക്കണേ. ആമേൻ.

  • @user-zq9jv2sq5v
    @user-zq9jv2sq5v Před 25 dny +6

    യേശുവേ മക്കളുടെ രണ്ടു പേരുടേയും വിവാഹം ഉത്തമ പങ്കാളിയെ നല്‍കി അനുഗ്രഹിക്കാൻ പ്രാര്‍ത്ഥി ക്കുന്നു

  • @ajireshma4161
    @ajireshma4161 Před 25 dny +31

    കടക്കെണിയിൽ നിന്നും നമ്മളെ കരകയറ്റണെ അമ്മേ മാതാവേ മധ്യസ്ഥ ആയിരിക്കേണമേ

  • @soniajomon2343
    @soniajomon2343 Před 23 dny

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏സമാധാനം നൽകണമേ 🙏ആമേൻ 🙏🙏🙏

  • @elsymohan5929
    @elsymohan5929 Před 25 dny

    നിയോഗ പ്രാത്ഥനയിലൂടെ എനിക്കു ലഭിച്ച അനുഗ്രഹങ്ങൾക്ക് ഈശോയേ നന്ദി.പ്രാത്ഥി ച്ച അച്ഛനും ടീം അംഗങ്ങൾക്കും ദൈവനാമത്തിൽ നന്ദി പറയുന്നു.

  • @animoljose794
    @animoljose794 Před 25 dny +5

    ഈശോയെ എന്റെ OET എക്സാംമിനെ സമര്‍പ്പിച്ച് പ്രാർത്ഥിക്കുന്നു UK score നൽകി എന്നേ വിജയിപ്പിക്കണമേ ,ആമേൻ

  • @shobanas4583
    @shobanas4583 Před 25 dny +9

    ഈശോ അച്ഛനെ രക്ഷിക്കാൻ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടികൃപചെരിയണേആമേൻ

  • @valsammajose6419
    @valsammajose6419 Před 22 dny

    എന്റെ മക്കളെ ദൈവ വിശ്വാസത്തിൽ വളർത്താൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @alphamagimathews2252
    @alphamagimathews2252 Před 9 dny

    ഈശോയെ എന്റെ മകളുടെ അഡ്മിഷൻ തടസമായാവ നീക്കേണമേ. ഞങ്ങൾക്ക് അനുകൂലമായ ഒരു കോളേജിൽ എത്രയും വേഗം അഡ്മിൻ കിട്ടാൻ ഇടയ്ക്കണേ....

  • @shobanas4583
    @shobanas4583 Před 25 dny +38

    ഈശോ മകൻ പഠിക്കുവാൻ സഹായിക്കുന്ന ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ