പ്രശ്നങ്ങൾക്ക് പരിഹാരം ലഭിച്ചിരിക്കും! ഭംഗിവാക്കല്ല!ചോരകൊണ്ടെഴുതിയ സത്യമാണ്!Fr.MathewVayalamanni

Sdílet
Vložit
  • čas přidán 28. 08. 2024
  • AnugrahaRetreat Centre,
    Vaduvanchal, Wayanad
    Kerala673581

Komentáře • 734

  • @Preethisandeep5428
    @Preethisandeep5428 Před rokem +2

    എൻ്റെ ഈശയെ എന്നും സങ്കടം മാത്രം ഉള്ള ജീവിതത്തിൽ ഒരു ഉയിർപ്പ് നൽകണമേ.

  • @bindhurl5453
    @bindhurl5453 Před rokem +2

    യേശുവേ ഈ വചനത്തിലുടെ എന്റെ കുടുംബത്തിന്റെ കടബാധ്യതയിൽ നിന്നും അത്ഭുതകരമായി ദൈവം എന്നെ വിടുവിക്കും. എന്റെ കുടുംബത്തെ ദൈവം ഉയർത്തും ഞാൻ വിശ്വസിക്കുന്നു

  • @sajinik.s5164
    @sajinik.s5164 Před 9 měsíci +1

    യേശുവേ എന്റെ മകൾക്ക് എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തൊണ്ടയിൽ നി സ്പർഷിക്കണമേ അവൾ സന്തോഷത്തോടിരിക്കണമേ 🙏🙏🙏❤️❤️❤️

  • @aswathikp1675
    @aswathikp1675 Před rokem +2

    കർത്താവെ അങ്ങയുടെ കൃപ എന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണമേ

  • @cicilycicilybaby6530
    @cicilycicilybaby6530 Před rokem +12

    കടം വാങ്ങിച്ചു കടം വീട്ടുന്ന അവസ്ഥ യാണ് എന്റേത് 😭ഉയിർത്തെഴുന്നേറ്റ് വന്ന യേശുവേ ഈ കടബാധ്യത യിൽ നിന്ന് എന്നെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @heksysam9813
    @heksysam9813 Před 9 měsíci +1

    എന്റെ യീശോയെ എന്റെ കാലിന്റെ വേദന മാറ്റിത്തരാണമേ

  • @user-vs8tl3ck5j
    @user-vs8tl3ck5j Před 9 měsíci +1

    എൻ്റെ ഈശോയേ അനുഗ്രഹിക്കണമേ എൻ്റെ സങ്കടങ്ങൾ അങ്ങേ തിരുക്കുമാരൻ മുൻപിൽ തരുന്നു കേൾക്കണ പ്രാർത്ഥന😢😢😢😢🙏🙏

  • @sumeshvarghese6016
    @sumeshvarghese6016 Před rokem +2

    ദേവമേ അത്രയും വേഗം തടസ്സം മാറീ. ബാങ്ക് അപ്പ്രൂവ് തരണമാ.. സമ്പത്തീഗ് ബുദ്ധിമുട്ട് മാറ്റി തരണമാ.. 🙏🙏🙏🙏🙏

  • @gladsysaju1112
    @gladsysaju1112 Před rokem

    . കർത്താവേ ഒരു വരുമാന മാർഗ്ഗവും ഇല്ലാതെ ഭാരപ്പെട്ടിരിക്കുന്ന ഞങ്ങൾക്ക് വരുമാന മാർഗ്ഗം ഒരുക്കി തന്ന് ഞങ്ങളെ ഉയിർത്തെഴുേന്നൽ പി ക്കേ ണ മേ. കർത്തവിനെ മഹത്വപ്പെടുത്താൻ ഇടയാക്കേണേ മേ.

  • @francisissac389
    @francisissac389 Před rokem +3

    എന്റെ ജീവിതത്തിൽ തക്കസമയത്ത് ഇടപെടുന്ന സർവശക്തനായ യേശുവേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹ്ത്തപ്പെടുത്തുന്നു യേശുവേ നന്ദി

  • @BijiJames-oj4cj
    @BijiJames-oj4cj Před 10 měsíci

    എന്റെ ഈശോയേ എന്റെ മക്കളുടെ ഹ്രദയങ്ങളെ അങ്ങയുടെ ഹ്രദയത്തോട് ചേര്‍ത്തു വക്കണമേ

  • @lysammathomas3717
    @lysammathomas3717 Před rokem +6

    എൻെറ ഭവന ത്തിന്റെ കടബാധ്യത കൾമാറാൻ എൻെറ ഈശോ യേ ഞങ്ങൾക്ക് കൃപാ വരം തരണമേ ആമീൻ

  • @mercyjoy8402
    @mercyjoy8402 Před 9 měsíci

    എന്റെ നിയോഗങ്ങളുടെ മേലുള്ള ഒരു സാക്ഷ്യത്തിന് എന്നെ അനുവദിക്കണമേ ഒരുക്കണമേ കരുണയായിരിക്കേണമേ ദൈവമേ ബെദ് സൈതാ കുളക്കരയിലെ ഒരു രോഗിയാണ് ഈശോയെ ഞാൻ എന്നെ സ്പർശി ക്കണമേ ഇതുവരെ നൽകിയ എല്ലാ നന്മകൾക്കും നന്ദി പറയുന്നു എല്ലാം നിയോഗാർഥികളെയും ഞാൻ സമർപ്പിക്കുന്നു കരുണയായിരിക്കണമേ

  • @user-vs8tl3ck5j
    @user-vs8tl3ck5j Před 9 měsíci

    എൻ്റെ ദൈവമേ ഒത്തിരി വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കരുണയോടെ നോക്കണേ നാഥാ 😢😢

  • @varghesekottekarotte4225
    @varghesekottekarotte4225 Před 9 měsíci

    എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, ആ വസ്തു വിൽപ്പന അങ്ങ് സാധിച്ചു തരേണമേ... അങ്ങയുടെ അദ്‌ഭുതത്തിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @user-yv2wj9rg4j
    @user-yv2wj9rg4j Před 10 měsíci

    ഈശോയെ എനിക്കൊരു ചെറിയ ഭവനം തരണമേ എന്റെയു മകളുടയൂ അസുഖം മാറ്റിതരണമേ എന്റെ കടംമെല്ലാം തീർന്നു കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @geethamenon6317
    @geethamenon6317 Před rokem +7

    Praise the Lord 🙏🏻.I trust in you Lord. Amen🙏🏻.Thank you Jesus.

  • @YesJayClassics
    @YesJayClassics Před 8 měsíci

    ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി... മാതാവേ നന്ദി... സകല വിശുദ്ധരെ നന്ദി... നിയോഗങ്ങളെ സമർപ്പിക്കുന്നു... 🙏🙏🙏

  • @chrisaju4u
    @chrisaju4u Před rokem +1

    ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാനും കടബാധ്യതകൾ മാറാനും കൃപ ആയിരിക്കണമേ

  • @YesJayClassics
    @YesJayClassics Před 8 měsíci

    ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.. നിയോഗങ്ങളെ സമർപ്പിക്കുന്നു... മാതാവേ നന്ദി... 🙏🙏🙏

  • @nijilyphilip7915
    @nijilyphilip7915 Před rokem

    കർത്താവെ അവിടുത്തെ തിരു രക്ത സംരക്ഷണം നൽകി അനുഗ്രഹിക്കണമേ പരിശുദ്ധ ആത്മാവിൽ നിറക്കേണമേ ആമേൻ

  • @jameskonnoth4380
    @jameskonnoth4380 Před rokem

    യേശുവേ നന്ദി യേശുവേ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയേണമെ

  • @marykuttysebastian6579
    @marykuttysebastian6579 Před 9 měsíci

    അങ്ങയുടെ കരുണയിൽ ഞാൻ ആശ്രയിക്കുന്ന യേശുവേ അങ്ങയുടെ കരുണയിൽ ഞാൻ ആശ്രയിക്കുന്നു അമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neethumathews4000
    @neethumathews4000 Před rokem

    എന്റെ ഈശോയെ, എന്റെ എല്ലാ ബുദ്ധിമുട്ടുകളും അവിടുന്ന് മാറ്റിത്തരേണമേ. അപ്പോയ്ന്റ്മെന്റ് പാസ്സാക്കിത്തരേണമേ.

  • @roseantony-se4eu
    @roseantony-se4eu Před rokem

    യേശുവേ എല്ലാവർക്കും അവിടത്തെ ഉയർപ്പിന്റെ മഹത്വം കൊടുകേണമേ. എല്ലാ പ്രശ്നങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും എല്ലാവരെയും അങ്ങ് കൈ പിടിച്ചു ഉയർത്തേണമേ. എല്ലാവരും ഒരുപാട് സങ്കടത്തിൽ ആണ് പിതാവേ. രക്ഷിക്കാൻ വേഗം വരേണമേ. ആമേൻ

  • @tejisunny2756
    @tejisunny2756 Před rokem +4

    എന്റെ മകൻ ജീവൻ നാളെ തുടങ്ങുന്ന exams എല്ലാം നന്നായി എഴുതുന്നതിനു അനുഗ്രഹിക്കണേ. നല്ല വിജയം കൊടുക്കണേ അവന്റെ പരീക്ഷ ഭയം മാറ്റി ധൈര്യം കൊടുക്കണേ. അവന്റെ ദൈവത്തിലുള്ള വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Před rokem +1

    അപ്പാ ഞാൻ വിശ്വസിക്കുന്നു. എന്റെ എല്ലാ പ്രശ്നങ്ങളും എന്റെ ദൈവം ആയ യേശു അപ്പാ മാറ്റി തരും. ആമേൻ

  • @jancyjoy6445
    @jancyjoy6445 Před 8 měsíci

    എന്റെ യേശുവേ എന്റെ കടഭാരമെല്ലാം മാറ്റി തരണേ എന്റെ ദുഃഖങ്ങൾക്കു ദൈവമേ അവിടന്ന് പരിഹരിക്കണം ആമേൻ 🙏🏻🙏🏻🙏🏻

  • @user-of2uh8mg6d
    @user-of2uh8mg6d Před 6 měsíci

    എന്റെ..ദൈവമേ... പവിയായ.. എന്നോട്.. കരുണ.. തോന്നി.. എന്റെ.. രോഗത്തേ.. അങ്ങ്... ഏറ്റെടുത്തു.., എനിക്ക്..വിടുതൽ.. തരണമേ.. എന്ന്.. പ്രാർത്ഥിക്കുന്നു.

  • @lucyjose7552
    @lucyjose7552 Před rokem

    എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🌹🙏🌹

  • @user-gt1od2hq6x
    @user-gt1od2hq6x Před 9 měsíci

    ഈശോയേ ഞങ്ങളുടെ കട ബാധ്യത മാറ്റിത്തരണമേ

  • @rajilaly4205
    @rajilaly4205 Před rokem +15

    എന്റെ കർത്താവെ എന്റെ ജീവിതത്തിൽ ഉരുട്ടി വെച്ചിരിക്കുന്ന കല്ല് അപ്പാ മാറ്റിതരണേ 🙏🙏🙏🙏🙏

  • @anniexavier7373
    @anniexavier7373 Před rokem +3

    അച്ഛാ എൻ്റെയും രോഗാവസ്ഥയിൽ കഴിയുന്ന എൻ്റെ ജീവിത പാങ്ങളിയുടെയും പഠിക്കുകയും ജോലി cheyyukam ചെയ്യുന്ന ഞങ്ങളുടെയും സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ.....

  • @sheebasundar5715
    @sheebasundar5715 Před rokem

    എന്റെ മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ.... കടഭാരങ്ങൾ നീക്കാൻ യേശുവേ അങ്ങ് ഇടപെടണമേ 🙏.... ഒരു സാക്ഷിയാകാൻ അനുഗ്രഹിക്കണെ.... അച്ഛൻ ഇന്ന് നൽകിയ ദൂത് എന്റെ ഹൃദയത്തെ തൊട്ട്... ഹൃദയം നുറുങ്ങി കരഞ്ഞു.... ആമേൻ കർത്താവെ എല്ലാ ജഢികാ സ്വഭാവങ്ങളും ഉപേക്ഷിക്കാൻഅനുഗ്രഹിക്കണമേ 🙏🙏

  • @merlinroy8712
    @merlinroy8712 Před rokem +20

    എന്റെ കർത്താവെ എന്റെ ദൈവമേ ഹാഹാറിന്റെയും കുഞ്ഞിന്റെ നിലവിളി കേട്ട കർത്താവെ എന്റെയും മക്കളുടെ നിലവിളി കേട്ട് വിടുതൽ നൽകി അനുഗ്രഹിക്കണമേ തടസങ്ങളായും തകർച്ചകളിലൂടെയും ഞങ്ങൾ കടന്നു പോകുന്നു ശത്രുവിന്റെ പീഡനം കാരണം ഒറ്റപ്പെടുന്നു കർത്താവെ എന്റെ കർത്താവെ എല്ലാ മഹത്വവും നന്ദി എന്റെ കർത്താവിനു നന്ദി ആമേൻ

    • @Voidmc773
      @Voidmc773 Před 7 měsíci

      ഈശോയെ ആരുമില്ലാത്ത എനിക്കും എന്റെ കുഞ്ഞു മക്കൾക്കും കൂട്ടായി ഇരിക്കേണമേ ഇന്നുവരേക്കും എനിക്കു തന്നിട്ടുള്ള വരങ്ങൾക്ക് നന്ദി പറയുന്നു

  • @safiyadas.yyatheendradas4717

    എന്റെ നീയോഗങ്ങളിൽ അത്ഭുതം പ്രവർത്തിക്കേണമേ ഈശോയെ

  • @aniejoseph8168
    @aniejoseph8168 Před rokem +2

    യേശുവേ സ്തോത്രം കർത്താവേ അങ്ങ് മാത്രമാണ് ഞങ്ങളുടെ ആശ്രയം അങ്ങയുടെ വചനം കൂടുതൽ ഞങ്ങളിൽ ഫലം അണിയിണമേ ഞങ്ങളുടെജീവിതത്തെ സുസ്ഥിരമാകണമേ ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു ആമേൻ 🙏🏻🌹🙏🏻

  • @aniammajoseph1460
    @aniammajoseph1460 Před rokem +5

    നന്ദി ഈശോയെ 🙏🏻🙏🏻🙏🏻 എന്റെ മകന്റെ പരീക്ഷാ വിജയത്തിനായി പ്രാർത്ഥിക്കുന്നു. അവന് വിജയം നൽകി അനുഗ്രഹിക്കണമേ.

  • @vindhyajustinjustin8704

    ഈശോയെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും എന്നെ രക്ഷിക്കണമേ

  • @littyvarghes4042
    @littyvarghes4042 Před rokem

    ഈശോയെ ഭവനത്തിൻ്റെ കടബാധ്യത നീക്കി ഞങ്ങൾക്ക് ഉയിർപ്പ് നല്കി അനുഗ്രഹിക്കണമെ.

  • @surafijyothis2723
    @surafijyothis2723 Před rokem +13

    എന്റെ പ്രശ്നം എന്നേക്കാൾ അറിയുന്ന ദൈവമേ ഇടപെടണമേ 🙏🙏

  • @thomasjacob475
    @thomasjacob475 Před rokem +6

    എൻറെഉദ്ധിതനായ ദൈവ പുത്ര എൻറെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളുടെ മക്കൾക്ക് തക്കതായ ഞങ്ങൾക്കു യോജിക്കുന്ന രീതിയിലുള്ള തുണകളേ കൊടുത്ത് സഹായിക്കണമേ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥ ത യാചിക്കുന്നു... അച്ഛൻ അതിന് ഞങ്ങളെ സഹായിക്കണമേ...😢

  • @SINUGAMING190
    @SINUGAMING190 Před 9 měsíci

    യേശുവേ, എന്റെ ഭവനത്തിന്റെ പണി പൂർത്തിയാക്കി തരണമേ 🙏

  • @sinimaxin273
    @sinimaxin273 Před rokem +5

    എന്റെ ഈശോയെ, ഞങ്ങളുടെ ഭവന പണി എത്രയും വേഗം പൂർത്തീകരിക്കുവാൻ വേണ്ട കൃപാവരം തന്നു അനുഗ്രഹിക്കണമേ.. ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ.. ആമ്മേൻ 🙏🙏

  • @dollyantony427
    @dollyantony427 Před rokem

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും ഉയർത്തെഴുന്നേൽപ്പിക്കണേ ആമേൻ

  • @jijiissac2438
    @jijiissac2438 Před rokem +2

    യേശു അപ്പാ ഞങ്ങളുടെ മകൾ ഒരു ഓപ്പറേഷന് വേണ്ടി ഇരിക്കുന്നു . അവൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ എന്ന് അപേക്ഷിക്കുന്നു .ആമേൻ 🙏

  • @jaicyscaria6879
    @jaicyscaria6879 Před rokem

    എന്റെ ഈശോയെ എന്റെ മകൾക്കു എല്ലാ കാര്യങ്ങളിലും തടസങ്ങളാണ്.. എല്ലാം ഈശോയെ അങ്ങ് അറിയാതെ അല്ലല്ലോ.. ആ മകളുടെ കണ്ണുനീർ കാണേണമേ... അവളെ ഒന്ന് തൊടേണമേ...

  • @edwinshijo8380
    @edwinshijo8380 Před rokem

    എൻറെ പ്രശ്നങ്ങൾ അറിയുന്ന എൻറെ ഈശോയെ എൻറെ പ്രശ്നങ്ങളിൽ പരിഹാരം കാണിച്ചു തന്നേക്കണേ

  • @sheejapt3907
    @sheejapt3907 Před rokem

    ഈശോയെ എന്റെ മോന്റെ ജോലി മേഖല അനുഗ്രഹിക്കണമേ അവന്റെ ആഗ്രഹത്തെ മാനിക്കേണമേ ഞങ്ങൾ ഞങ്ങളുടെ കുടുംബവും രക്ഷപ്പെടുവാൻ അവന്റെ ആഗ്രഹത്തെ നിന്നിൽ സമർപ്പിക്കുന്നു

  • @bijinandrewsi860
    @bijinandrewsi860 Před 8 měsíci

    രാത്രികാല അവനോട് യേശുവേ ഇടപെടണമേ ജോലി കിട്ടണമേ മകനൊരു മാനസാന്തരം ഉണ്ടാകണമേ കൊടുക്കണമേ

  • @rajilaly4205
    @rajilaly4205 Před rokem

    കർത്താവെ നിന്റെ ഉയർപ്പിൽ എല്ലാം മാറ്റിതരണേ 🙏🙏

  • @leelammaparampil1567
    @leelammaparampil1567 Před rokem +7

    എന്റെ എല്ലാ വേദനയും പ്രശ്നവും എന്റെ ദൈവമേ നീ അറിയുന്നെണ്ടല്ലോ അവിടുന്നു എന്റെ ജീവിതത്തിൽ ഉയർപ്പിന്റെ അനുഭവങ്ങൾ തരണേ നാഥാ 🙏🙏🙏🙏🙏🙏

  • @anithats7942
    @anithats7942 Před rokem +1

    ദൈവമേ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരേണമേ.

  • @indirabiju8242
    @indirabiju8242 Před rokem +4

    🙏🏻 എന്റെ ദൈവമേ യേശുവേ യേശുനാമത്തിൽ ഞങ്ങളുടെ 25 ലക്ഷം രൂപ കടഭാരം 2023 ഡിസംബർ 28ന് മുൻപ് മാറ്റിത്തരുന്നതിന് നന്ദി യേശുവേ ആമേൻ താങ്ക്യൂ ജീസസ് ❤️

  • @smitha3785
    @smitha3785 Před rokem +17

    എൻ്റെ കർത്താവേ എൻ്റ ജീവിതത്തിൽ ഞാൻ ഒറ്റക്കാണ് എനിക്ക് എന്നും എപ്പോഴും കൂട്ടായി വരണം എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം തരണേ എൻ്റ ponnu മോളെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു മോളെ കാത്തോളണേ പഠിക്കാൻ ബുദ്ധി കൊടുക്കണ നല്ല ഓർമ ശക്തി കൊടുക്കണ അവിടുത്തെ തിരു രക്തത്താൽ എന്നെ യും എൻ്റ കുടുംബത്തെയും കഴുകി ശുദ്ധി കരി ക്കാണ് ആമേൻ 🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ramyackaladharan327
    @ramyackaladharan327 Před rokem +6

    കർത്താവെ എനിക്ക് നല്ല ഒരു യൂണിവേഴ്സിറ്റി യിൽ peon ആയി കയറാൻ അനുഗ്രഹിക്കേണമേ എന്റെ നിയോഗം സാധിച്ചു തരണമേ പഠിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏😭😭

  • @teenateena9084
    @teenateena9084 Před rokem

    കർത്താവെ ഞങ്ങളെ ഉപേക്ഷിക്കല്ലേ ❤️❤️❤️❤️🙏🙏🙏✝️✝️✝️✝️🌹🌹🌹🌹💕💕💕🌷🌷🌸🌸🏵️🏵️💐💐🥀🥀🌺🌺🌺🪴🪴🌻🌻🌺🌺

  • @Acr7studio
    @Acr7studio Před rokem +8

    എൻ്റെ മകൻ റയാന് അക്ഷര ശുദ്ധി നൽകി ഈശോയുടെ നാമത്തിൽ അനുഗ്രഹിക്കണമേ പിതാവേ🙏🙏

  • @sebastianvj5560
    @sebastianvj5560 Před rokem +6

    യേശുവേ ഉയർപ്പിൻ്റെ ശക്തിയിൽ വിശ്വസിക്കന്ന എന്നെ അനുഗ്രഹിക്കണമേ.

  • @ambujamsukumaran3225
    @ambujamsukumaran3225 Před rokem +3

    ഈശോയെ എന്റെ വേദന യാണ് ഈ പ്രാർത്ഥന യിലൂടെ കേൾക്കുന്നത്.

  • @leelaedwin8905
    @leelaedwin8905 Před 10 měsíci

    യേശുവേ ഞങ്ങളു ടെ കുടുംബത്തി ൽ നിന്നും വിട്ടു മാറാത്തകാലങ്ങളുടെ തഴക്ക ദോഷമാ ണ് വീടു ണ്ടാ ക ണഞങ്ങളു ടെ ആ ഗ്രഹ വും കട ബാധ്യതയും യേ ശു വേ ഞങ്ങക്കു അതി നു ള്ള അനു ഗ്രഹി ക്ക ണമേ

  • @AkkusAlviyaTheWorld
    @AkkusAlviyaTheWorld Před rokem

    എനിക്കുവേണ്ടി ജീവൻ ബലിയർപ്പിച്ച കർത്താവെ അങ്ങയുടെ ഉയർപ്പിന്റെ ശക്തിയാൽ എന്റെ പ്രശ്നങ്ങൾ മാറ്റിതരണമേ 🙏🙏🙏🙏🙏

  • @teenavarghese1329
    @teenavarghese1329 Před rokem +3

    ഈശോയെ പുതിയ ഭവനം നൽകിയതിനും കേറിത്താമസം ഭംഗിയായി നടത്തി തന്നതിനും ആയിരമായിരം നന്ദി പറയുന്നു❤

  • @sheejac4916
    @sheejac4916 Před rokem

    ഒന്നാം തിയതി ജോലിക്ക് കയറാൻ ഈ വചനത്തിലൂടെ സഹായിക്കണം മക്കളെയും കൂടെ നോക്കാനുള്ള സൗകര്യം കിട്ടുവാനും ആയിരിക്കണം ശരീര സുഖം ലഭിക്കണമേ 50ലക്ഷത്തിന്റ പള്ളി പണിയുടെ ബാധ്യത മാറ്റണമേ.. മകൾ abhina uss exam വിജയം ലഭിക്കണമേ 🙏🙏🙏🙏🙏

  • @marydasgeorge-tc2kj
    @marydasgeorge-tc2kj Před rokem

    Kàർത്താവെ അവിടഉത്തെ ഉയർപ്പിന്റ അനുഗ്രഹം ഞങ്ങ ളി ലും ചൊരിയേനേമേ.

  • @LeenaJoseph-ob5kk
    @LeenaJoseph-ob5kk Před 9 měsíci +2

    യേശുവേ നന്ദി. ദൈവമേ എന്റെ ജീവിതത്തിലും ഉയർച്ച ഉണ്ടാകേണമേ. ആമേൻ

  • @bhubaneswarip8060
    @bhubaneswarip8060 Před rokem +14

    ഉറപ്പായും ഞാൻ കർത്താവിനെ സാക്ഷ്യം പറയും, എന്നെ ഒന്ന് അനുഗ്രഹിച്ചാൽ മതി. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ........ 🙏🙏🙏🙏♥️♥️♥️♥️

  • @NeenuEldhose
    @NeenuEldhose Před 10 měsíci

    എൻ്റെ നാഥാ ഞങ്ങളുടെ കടകളും രോഗങ്ങളും എല്ലാം എടുത്തു മാറ്റാൻ അങ്ങയുടെ ഞങൾ അപേക്ഷിക്കുന്നു

  • @jameskonnoth4380
    @jameskonnoth4380 Před rokem

    യേശുവേ പണയ ത്തിനു ഒരു ഭവനം എടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ കൈ.വെടിയല്ലെ നാഥാ

  • @AkkusAlviyaTheWorld
    @AkkusAlviyaTheWorld Před rokem

    ഈശ്ശൊയെ എന്റെ കർത്താവെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. കൃപാചോരി യാണമേ 🙏🙏🙏🙏🙏

  • @cicilygladston4739
    @cicilygladston4739 Před 8 měsíci

    എന്റെ കർത്താവെ എന്റെ കുടുംബത്തിൽ പരിശുദാനമാവിനെ അയകേണമേ

  • @shinomathew2206
    @shinomathew2206 Před rokem

    ഈശോയെ എൻ്റർ ഈ വേദന നിറഞ്ഞ അവസ്ഥയിൽ എന്നെ സഹായിക്കണമേ,അല്ലാതെ എനിക്ക് വേറെ ആശ്രയം ഇല്ലാ പിതാവേ,എൻ്റർ കുടുംബത്തെ എനിക്ക് തിരിച്ചു തരണേ

  • @sudharmamuttayi9288
    @sudharmamuttayi9288 Před rokem

    പിതാവേ ennu ഞാൻ കേട്ട വചനം എന്റെ ജീവിതത്തിൽ വെളിച്ചം ആകട്ടെ എന്റെ എല്ലാം പ്രേസനങ്ങൾ പരിഹാരം അവിടന്ന് തരും ഞാൻ വിശ്വസിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു അവിടന്ന് എന്നെ ഒരു നളും കൈവിടില്ല 🙏🙏🙏

  • @user-kg8by2mz6s
    @user-kg8by2mz6s Před 9 měsíci

    യേശുവേ ഞങ്ങളുടെ കുടുംബത്തിലെ വലിയ ഒരു കടബാധ്യതകളിലാണ് ഞങ്ങൾ ഇരിക്കുന്നത് തീർക്കാനുള്ള ഒരു വഴി ഈശോ ഞങ്ങൾക്ക് കാണിച്ചു തരണേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @irinealoysius5475
    @irinealoysius5475 Před 9 měsíci

    ഈശോ യെ എന്റെ ജീവിതത്തിലെ കല്ലുകളെ എടുത്തു മാറ്റാൻ ആരെയെങ്കിലും അയക്കണമേ

  • @rynyfrancis5866
    @rynyfrancis5866 Před rokem +3

    ഈശോ യെ ഉദ്തി തനിലൂടെ ഞങ്ങൾക്കും ഉയിർപ്പ് ഉണ്ടകേണമെ.....🙏🙏🙏🙏

  • @molykuriakose2804
    @molykuriakose2804 Před rokem +2

    യേശുവേ എന്റെയും,ഭർത്താവിന്റെ യും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കണമേ.

  • @cicilygladston4739
    @cicilygladston4739 Před 8 měsíci

    എന്റെ കർത്താവെ എന്റെ കുടുംബത്തിൽ രോഗം മാറ്റി തരണമേ

  • @abhinacelin7252
    @abhinacelin7252 Před 9 měsíci

    ദൈവമേ എന്റെമേൽ കരുണതോന്നണേ മുട്ടുവേദന മാറ്റി മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കാനുള്ള ക്രിപതരണേ

  • @kesiya6931
    @kesiya6931 Před 10 měsíci

    എൻ്റെ മക്കളെ അനുഗ്രഹിക്കണ്ടെന്ന മാതാവേ

  • @bettyjose8718
    @bettyjose8718 Před rokem

    എന്റെ ഈശോയെ എന്റെ മോനെ തൊടനെ അവനു സൗഖ്യം നൽകണേ

  • @sallyjacob2153
    @sallyjacob2153 Před rokem +5

    ദൈവമേ കരുണ തോന്നണമേ 🙏🙏🙏🙏🙏🙏

  • @user-sf8ck3ic3t
    @user-sf8ck3ic3t Před 3 měsíci

    എൻറെ ഞങ്ങളുടെ മകൻറെ ജോലിയുടെ തടസ്സങ്ങൾ മാറ്റി തന്നു സാലറി കിട്ടിയതിനെഓർത്ത് ഈശോയ്ക്ക് നന്ദി പറയുന്നു ആമേൻ മാത്യു അച്ഛൻറെ ടോക് കേട്ടു പ്രാർത്ഥിച്ചതിൻ്റെ ഫലമായി ഞങ്ങൾ വിശ്വാസി ക്കുന്നു

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před rokem +2

    ഈശോയെ എത്രയും വേഗം അച്ഛന്റെ സ്ഥലവും പുരയും കച്ചവടമായി കടബാധ്യതയിൽ നിന്നും ഒഴിവാക്കണമേ 🙏🙏🙏ആമേൻ

  • @manojct7071
    @manojct7071 Před rokem +3

    ഉദ്ധിതനായ യേശുവേ വിശുദ്ധിയിലേക്ക് എന്നെയും ഉയർത്തണേ,,,,

  • @marykuttysebastian6579
    @marykuttysebastian6579 Před 9 měsíci

    ഈ ശേയെ അങ്ങയുടെ കരുണയിൽ ഞാൻ ആശ്രയിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dessygleetes1017
    @dessygleetes1017 Před rokem +3

    ഈശോ എന്റെ ഭവനത്തിനും ഉയിർപ്പിന്റെ ശക്തി നൽകണമേ🔥🙏

  • @leelaskitchensecrets5120

    സൗഖ്യദായാകാ എന്റെ യേശുവേ 🙏🙏🙏🙏🙏🙏🙏

  • @samuelk6555
    @samuelk6555 Před rokem +20

    ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ കടഭരം മുഴുവനും രോഗങ്ങളും സങ്കടവും എല്ലാം എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ എന്നു ഞാൻ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു ആമ്മേൻ യെശുവേ നന്ദി നന്ദി നന്ദി ✝️✝️✝️🙏🙏🙏

  • @user-vs8tl3ck5j
    @user-vs8tl3ck5j Před 9 měsíci

    എൻ്റെ ബ്രദർ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും മോചനം നൽകണേ നാഥാ 😢😢😢

  • @sheebasheebashaju7763
    @sheebasheebashaju7763 Před rokem +2

    എന്റെ അപ്പാ ഈശോയെ 😢🙏🙏🙏🙏🙏🙏🙏🙏ഞങ്ങളുടെ കുടുംബത്തിൽ കടന്നു വരേണമേ 😢❤🙏🙏🙏

  • @DollyJoshy-xo6oi
    @DollyJoshy-xo6oi Před rokem

    യേശുവേ ഈ vajanathit വചനത്തിന്റെ ശക്തിയാൽ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @mr.rajani750
    @mr.rajani750 Před 3 měsíci

    എന്റെ ഈശോയെ അവിടുന്ന് കൂടെയുണ്ടാവണേ രക്ഷപെടുത്തണേ

  • @devudiyafans8836
    @devudiyafans8836 Před rokem +3

    എന്റെ ഈശോയെ എന്റെ പ്രാണനാഥ എന്റെ ആരോഗ്യത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏❤️

  • @user-yr3cb8mc1o
    @user-yr3cb8mc1o Před 9 měsíci

    യേശുവേ നന്ദി യേശുവേ സ്തുതി 🌹🙏🙏🙏🙏🙏

  • @sheejabiju907
    @sheejabiju907 Před rokem +3

    ഒന്നിന് പുറകെ ഒന്നായി വരുന്ന നിരാശ നിറഞ്ഞ അനുഭവങ്ങൾ...... എന്നെ കൈവിടല്ലേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏

  • @sijojoseph6172
    @sijojoseph6172 Před 9 měsíci

    കർത്താവെ കനിയേണമേ പ്രാർത്ഥന കേൾക്കണമേ 🙏

  • @jincyjhonson6472
    @jincyjhonson6472 Před rokem +1

    Eesoye sathrukkalil ninnum dhushtaaroopikalil ninnum kakkaney eesoye🙏🙏🙏🙏

  • @sonacharlies4911
    @sonacharlies4911 Před rokem +3

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ നഷ്ടപെട്ട സന്തോഷവും സമാദാനവും തിരികെ നല്കണമേ

  • @Jose-cv6ut
    @Jose-cv6ut Před rokem +10

    Thanks GOD 🙏 വി ഷമിക്കുന്ന എല്ലാ മക്കളേയും ഞാൻ അങ്ങയിൽ അർപ്പിക്കുന്നു കാത്തോളണേ നാഥാ🙏