ദൈവത്മാവ് നിന്നിൽ പ്രവർത്തിക്കണമെങ്കിൽ ഇതറിയണം!Fr. Mathew Vayalanannil CST|Fridayretreat

Sdílet
Vložit
  • čas přidán 18. 01. 2023
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

Komentáře • 607

  • @varghesekottekarotte4225
    @varghesekottekarotte4225 Před 7 měsíci +1

    എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... കർത്താവെ, ഇനിയും വൈകരുതേ... എന്റെ അവസ്ഥ അങ്ങ് അറിയുന്നെല്ലോ... എന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികളും അങ്ങ് പരിഹരിച്ചു തരേണമേ... ദൈവമേ, കരുണ തോന്നണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @sajigeorge2317
    @sajigeorge2317 Před rokem +1

    എന്റെ ഈശോയെ എന്നെ അലട്ടുന്ന രോഗപ്രതിസന്ധിയിൽ നിന്ന് പൂർണ്ണമായി വിടുതൽ തരണമേ

  • @merlinroy8712
    @merlinroy8712 Před rokem +1

    ഹല്ലേലുയ ആമേൻ കർത്താവെ അപ്പാ അവിടുന്നാണ് ഞങ്ങളുടെ സർവ്വ വിജയങ്ങളും ആമേൻ 🙏🏻🙏🏻🙏🏻

  • @geethamenon6317
    @geethamenon6317 Před rokem +2

    Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.

  • @lijobinu5931
    @lijobinu5931 Před rokem +1

    യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏 യേശു അപ്പാ എൻറെ visa തടസം മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏🙏 അപ്പാ എന്നോട് കരുണ തോന്നേണമേ 🙏🙏🙏 ആമേൻ

  • @jincyelizabeth343
    @jincyelizabeth343 Před rokem +1

    ഉണങ്ങിയ വടി പോലുള്ള എന്റെ കുടുംബത്തെ ഈ ശോയെ ഞങ്ങളെ കിളിപ്പിക്കണമേ. പരിശുദ്ധത്മാവേ ഞങ്ങളെ സഹായിക്കണമേ.🙏

  • @mollysivaraj2750
    @mollysivaraj2750 Před rokem +1

    കർത്താവെ, എല്ലാ ബന്ധനങ്ങൾ മാറ്റി തരണമേ

  • @manojct7071
    @manojct7071 Před rokem +1

    ദൈവമേ എൻ്റെ ജീവിതത്തിൻ്റെ സമസ്തമേഖലയും ഇനി തളിർത്തു തരണേ

  • @Blessanbaiju
    @Blessanbaiju Před 2 měsíci +1

    എന്റൈ ഇശോ അപ്പ എന്റൈ പപ്പാ ഗൾഫിൽ ഒരു 7 വർഷം കൂടി നില്കാൻ ഇടയാകണം. ജോലിയിൽ ഉള്ള പ്രയാസം നീക്കി മാറ്റി കളയണം 🙏🕯️🙏🕯️🙏

  • @littyshaji6225
    @littyshaji6225 Před 9 měsíci

    യേശുവേ എന്റെ സഹോദരങ്ങളെ മദ്യപാനത്തിൽനിന്ന് വിടുവിക്കുവാൻ ദൈവാത്മാവ് ഇറങ്ങി പ്രവർത്തിക്കേണമേ.

  • @smitha3785
    @smitha3785 Před rokem +22

    അപ്പാ മോൾ ക്ക് സഹായത്തിനായി ദൂതൻ മാരെ ഒരുക്കണ്ണെ ആപത്തുകളിൽ നിന്നും രക്ഷിക്കണേ ആമേൻ 🙏🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 Před rokem +2

    കർത്താവെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹🌹🌹♥️♥️♥️

  • @sujajoseph4923
    @sujajoseph4923 Před rokem +2

    ദൈവമേ എന്റെ ഭവനത്തെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു

  • @georgep3967
    @georgep3967 Před rokem +16

    അവാച്യമായ നെടുവിർപ്പുകൾ പോലും പ്രാർത്ഥനയായി സ്വികരിച്ച് ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം നിൽക്കുന്ന,,,പരിശുദ്ധാത്മാവേ,,,അവിടുത്തെ ദാനങ്ങളാൽ, അനുഗ്രഹിക്കണേ, ബലപ്പെടുത്തണേ ,,, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,

  • @sijuaugustine758
    @sijuaugustine758 Před rokem +5

    ദൈവമേ എൻ്റെ ജീവിതം അങ്ങേകക് സമർപ്പിക്കുന്നു.ഞങ്ങളെ അനുഗ്രഹിക്കണമേ.🙏🙏🙏🙏

  • @anjukunju3111
    @anjukunju3111 Před rokem +12

    എന്റെ യേശുവേ ഞാൻ എന്റെ ജീവിതത്തെ അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു. വചനം കേൾക്കാൻ അനുഗ്രഹിച്ചതിന് നന്ദി ദൈവമെ.
    Praise the Lord 🙏

  • @lalyjigimon2862
    @lalyjigimon2862 Před 2 měsíci

    എന്റെ ഈശോയെ എന്റെ മോളുടെ ജീവിതത്തിലെ എല്ലാ ബന്ധനങ്ങളും അങ്ങ് മാറ്റണമേ. എന്റെ പ്രാർത്ഥനക്ക് അങ്ങ് ഉത്തരം നല്കണമേ. ആഹ്റൊന്റെ വടി പോലെ അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു. അതിൽ നല്ല ഫലങ്ങൾ നൽകി അനുഗ്രഹിക്കേണമേ ആമേൻ. 🙏🙏

  • @samuelk6555
    @samuelk6555 Před rokem +25

    ദൈവമേ എന്നെയും കുടുംബത്തെയും അവിടുന്ന് ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏🙏🙏

  • @user-wt9ms4jb1o
    @user-wt9ms4jb1o Před 2 měsíci

    ഹല്ലേലൂയാ അപ്പാ എന്റെ കുടുംബം കർത്താവിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭എന്റെ പ്രിയപ്പെട്ട വനെ അനുഗ്രഹിക്കണേ 🙏🙏🙏😭😭😭😭😭ഞാൻ ഒറ്റക്കെ വീട്ടിൽനിന്ന് കർത്താവിൽ വിശ്വസിക്കുന്നത് 🙏🙏

  • @sunithathomas3270
    @sunithathomas3270 Před rokem +2

    ഞങ്ങളുടെ പ്രശ്നങ്ങൾ സമർപ്പിക്കുന്നു. ഞങ്ങളെ രക്ഷിയ്ക്കണേ

  • @marythomas45690
    @marythomas45690 Před rokem +20

    ദൈവമേജീവിക്കുന്നവിശുദ്ധനായഈയച്ചന് നിലനിൽപ്പിന്റെ കൃപകൊടുത്തുമ്രരണoവരെകാക്കമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajanantony9333
    @rajanantony9333 Před rokem +3

    എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ ❤❤❤സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ❤❤❤❤❤

  • @sherlyalexander6760
    @sherlyalexander6760 Před rokem +2

    യേശുവ എന്റെ കാലിന് വേദന കൂടാതെ നടക്കാൻ സഹായിക്കണമേ

  • @lalyjigimon2862
    @lalyjigimon2862 Před 3 měsíci

    എന്റെ ഈശോയെ എന്റെ ഇന്നത്തെ അവസ്ഥ അങ്ങ് ettedukkaname💕ആഹാരോന്റെ വടി കിളിർത്തതു പോലെ എന്റെ ജീവിതത്തെയും കിളിർപ്പിക്കണമേ ഫലം നൽകി അനുഗ്രഹിക്കേണമേ സാക്ഷ്യം ആയി ഉയർത്തണമേ

  • @bijiprince970
    @bijiprince970 Před rokem +40

    എന്റെ ദൈവമേ , ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ സാഹചര്യങ്ങളിലും അവിടുന്ന് ഇടപെട്ട് അദ്ഭുതകരമായി വഴിനടത്തിയ കൃപക്കായി ഒരുപാട് നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു....🙏🙏🙏🙏🙏🌷

    • @nvjustine3339
      @nvjustine3339 Před rokem +2

      Enteeesoye entemanasine nirmalamakkitaraname Ennetodanamdaivatmave🙏🙏

    • @sudhaahimas2831
      @sudhaahimas2831 Před 10 měsíci +1

      ​@@nvjustine3339❤❤

  • @sheejakumarykumary6176
    @sheejakumarykumary6176 Před rokem +11

    സ്തോത്രം. നന്ദി അപ്പാ 🙏🙇🏻‍♀️.ഈശോയെ അങ്ങേ പിരിഞ്ഞു ജീവിക്കാൻ ഇടയാക്കരുതേ നാഥാ😭. അങ്ങേ തിരുകരങ്ങളിൽ അടിയനേ താഴ്ത്തി സമർപ്പിക്കുന്നു ഈശോയെ.അങ്ങ് തന്ന നൻമകൾക്ക് നന്ദിയോട് സ്തോത്രം ചെയ്യുന്നു .ആമേൻ 🙏🙇🏻‍♀️❤

  • @vipinedwin9754
    @vipinedwin9754 Před rokem +1

    യേശുവേ നന്ദി യേശുവേ സ്തുതി. പരിശുദ്ത്മാവേ എന്റെ ജീവിതത്തിൽ കടന്നുവരണമേ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏😢😢

  • @abhilashmohan9564
    @abhilashmohan9564 Před rokem +2

    ദൈവം തന്നെ ആണ് ഞങ്ങൾക്ക് ആശ്രയം ദൈവം അറിയാതെ ഒന്നും തന്നെ ഇല്ല ഞങ്ങളുടെ ജീവിതത്തിൽ മോന്റെ ജോലി സ്ഥലത്ത് മോനും കൂടെ ജോലി ചെയുന്ന എല്ലാ മക്കൾക്കും ദൈവം മാത്രമാണ് തുണ എല്ലാവരെയും യേശുവേ കാത്തോളണമേ 🙏🙏അച്ഛന്റെ വചന പ്രാർത്ഥനയാണ് ദൈവാനുഗ്രഹത്തിന് വഴി ഒരുക്കി തന്നത് അച്ഛന് ഒരുപാട് നന്ദി ഉണ്ട് നന്ദി യേശുവേ നന്ദി നന്ദി 🙏🙏🙏🙏

  • @jijiissac2438
    @jijiissac2438 Před rokem +1

    എൻറെ ദൈവമേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരേണമേ എന്ന് പ്രാർത്ഥിക്കുന്നു .ഞങ്ങളുടെ മകളെ ഓർത്ത് പ്രാർത്ഥിക്കണമേ. ആമേൻ 🙏

  • @ashas7019
    @ashas7019 Před rokem +8

    ഈശോയെ എന്റെ കുഞ്ഞിങ്ങളുടെ അസുഖത്തിൽനിന്നും വിടുതൽ കൊടുക്കണമേ 🙏🙏🙏

  • @bijijoshy1166
    @bijijoshy1166 Před rokem

    ഈശോയെ മക്കളെ സമർപ്പിക്കുന്നു.... ജോലി സംബന്ധമായ കാര്യങ്ങളിൽ ഇടപെടണേ..... 🙏

  • @lallupuppysvlog4491
    @lallupuppysvlog4491 Před rokem

    ഈശോയേ എന്റെ കടബാധ്യതകൾ മാറ്റിത്തരേണമേ. എന്നേ അനുഗ്രഹിച്ച് എന്റെ അതിരുകളെ വിസ്തൃതമാക്കേണമേ. എന്നെ അനർത്ഥങ്ങൾ എനിയ്ക്ക് വ്യസനഹേതുവാകരുതേ

  • @prameelakumari9308
    @prameelakumari9308 Před rokem +1

    കർത്താവേ എന്റെ മകനെ രക്ഷിച്ച് നീ എന്റെ അരികിൽ കൊണ്ടുവരണമേ നാഥാ സാധ്യമാകാത്തത് ഈ ഭൂമിയിൽ ഇല്ല എന്റെ പ്രാർത്ഥനകൾ കേട്ട് നീ എന്റെ അടുക്കൽ എത്തിച്ചേ എത്തിക്കേണമേ കർത്താവേ സ്തോത്രം സ്തോത്രം സ്തോത്രം

  • @tipthomas5727
    @tipthomas5727 Před rokem +2

    എന്റെ കടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ. Amen

  • @rekhasri4322
    @rekhasri4322 Před rokem

    കർത്താവെ എന്നോട് കരുണ tharane🙏 അഭിയുടെ കല്യാണം മാർച്ച്‌ 31 nu മുൻപ് നടത്തി tharane🙏 വീട്ട്ടിൽ സമാധാനം tharane🙏 എന്നെ visudheekarikane🙏amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlychacko1878
    @sherlychacko1878 Před rokem +1

    വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ഞങ്ങളുടെ കർത്താവേ ഞങ്ങളെ അനുഗ്രഹിച്ച് സഹായിക്കണമേ ഹാലേലുയ്യ ഹാലേലുയ്യ എല്ലാം മഹത്വവും അവിടുത്തേക്കുള്ളത് യേശുവിൻ്റെ നാമത്തിൽ ആമേൻ

  • @sreekalav7603
    @sreekalav7603 Před rokem +52

    നന്ദി നന്ദി നന്ദി കർത്താവേ ദൈവത്തിൽ മാത്രം ആശ്രയിക്കുന്ന എനിക്ക് ഈ വേദനയിൽ അച്ഛന്റെ വചനത്തിൽ കുടി എനിക്ക് എന്റെ മനസിനെ തണുപ്പിക്കാൻ കഴിഞ്ഞു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി ♥️♥️♥️

  • @nazimm7438
    @nazimm7438 Před rokem +2

    നന്ദി യേശുവെ

  • @sindhusunny3208
    @sindhusunny3208 Před rokem +1

    യേശുവേ നന്ദി. ഒരായിരം നന്ദി. ആമേൻ

  • @lintajoy1112
    @lintajoy1112 Před rokem +2

    യേശു വേ .... ഞാൻ അങ്ങയെ സ്നേഹിക്കുന്നു

  • @treasafelix5716
    @treasafelix5716 Před 5 měsíci

    യേശുവേ എൻ്റെ മോനു നല്ലൊരു വധുവിനെ നല്കി അനുഗ്രഹിക്കണമേ🙏🙏🙏

  • @nijilyphilip7915
    @nijilyphilip7915 Před rokem +2

    കർത്താവെ അവിടുത്തെ പരിശുദ്ധ ആത്മാവിനെ അയച്ചു ഞങ്ങളെ ശക്തിപ്പെടുത്തി എല്ലാ ഭയങ്ങളിൽ നിന്നും മോചിപ്പിക്കേണമേ കടഭാരം ജോലിയില്ലാത്ത അവസ്ഥ എല്ലാം കാരണം ജീവിതം നിരാശയിലും ഭയത്തിലും ആണ് അവിടുന്ന് ഞങ്ങൾക്ക് ആശ്വാസം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @jipsonjames6362
    @jipsonjames6362 Před rokem +9

    എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏😭😭😭😭😭😭😭

    • @jojyjoseph4990
      @jojyjoseph4990 Před rokem +1

      Dhaivam anugrahikum

    • @sillathomas1620
      @sillathomas1620 Před rokem

      കൃപാസനത്തിൽ ഒന്ന് പോയി ഉടമ്പടി എടുത്തു പ്രാര്ഥിക്ക്... ഉറപ്പായും അമ്മ ഇടപെടും

  • @juvanadeana2192
    @juvanadeana2192 Před 8 měsíci

    ഈശോയെ കുടുംബ സമാധാനം നൽകി ഞങ്ങളെ കാത്തുകൊള്ളണമേ ഞങ്ങടെ സ്ഥലം നല്ല വിലയിൽ വിറ്റ് കിട്ടാൻ വഴി ഒരുക്കി തരണേ എന്നാലേ കടബാധ്യത മാറു എന്റെ അമ്മയെ കൊണ്ട് സഹിക്കാൻ പറ്റുന്നില്ല മാതാവേ വഴി ഒരുക്കി തരണേ

  • @agnessmadonna5138
    @agnessmadonna5138 Před rokem

    ഈശോയെ അവിടുന്ന് എന്നെയും എന്റെ കുടുംബ ത്തെയും അവിടുത്തെ സ്വന്തമായി തിരഞ്ഞെടുത്തു കൊണ്ട് ഞങ്ങളെ ആത്മാവൽ നിറച്ചതിനെയോർത്തു അങ്ങേക്ക് നന്ദി 🙏🏻. ഹാലേലൂയ 🙌

  • @mercyjoy2894
    @mercyjoy2894 Před rokem +2

    എന്റെ ഈശോപ്പാ....... ഞാൻ ഇതാ അങ്ങയുടെ തിരുമുന്പിലേക്കു എന്നെയും എന്റെ സകല അവസ്ഥകളെയും ആവശ്യങ്ങളെയും പൂർണമായും സമർപ്പിക്കുന്നു.... നാളെ പുലരുമ്പോൾ എനിക്ക് വിശ്വാസം ഇരട്ടിപ്പിക്കുവാൻ വേണ്ടിയുള്ള അങ്ങയുടെ പദ്ധതി നിറവേറ്റി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @teenasiju3985
    @teenasiju3985 Před rokem +8

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മാതാപിതാക്കളുടെ മാനസാന്തരം സാധൃമാക്കി തരണേ

    • @anoopjoseph7430
      @anoopjoseph7430 Před rokem

      Amen

    • @sathiraveendran4730
      @sathiraveendran4730 Před rokem

      ഞങ്ങളെ അനുഗ്രഹിക്കണേ ഈ പ്രാർത്ഥന കേട്ട് ഞങ്ങളെ കുടുംബത്തിന് അനുഗ്രഹവും ആവശ്യങ്ങളെല്ലാം അറിയണം

  • @sreedevikalesh8840
    @sreedevikalesh8840 Před rokem +31

    നന്ദി ദൈവമേ... ഓരോ ദിവസവും അങ്ങയുടെ വചനം കേട്ട് അതിൽ ആശ്രയിച് എന്നെ പോലെ അനേകം ആളുകളുടെ ജീവിതം മുന്പോട്ട് പോവുന്നു....ഇത്രയും എനർജി ആയി ദൈവവചനം പറയുന്ന ഫാദറിനെ samrudhamayi അനുഗ്രഹിക്കട്ടെ...

    • @mettildajoseph4712
      @mettildajoseph4712 Před rokem +3

      ഈ സന്ദേശത്തെ പ്രതി ദൈവമേ അങ്ങേയ്ക്കു നന്ദി, സ്തുതി, സ്തോത്രം🙏

    • @geethagangadharan892
      @geethagangadharan892 Před rokem +2

      Karthave kripa tharename!

    • @aanavina9782
      @aanavina9782 Před rokem +1

      എന്നും എന്നും എന്റെ എളിയ പ്രാർത്ഥന അച്ചനോടും ഈ വചനം ഞങ്ങളിലേക്ക് എത്തിക്കുന്ന എല്ലാവരോടും കൂടെ ഉണ്ടായിരിക്കും 🙏🌹

    • @ashwinjohn4319
      @ashwinjohn4319 Před rokem

      യെശയ്യാ 41:13:- നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു.

  • @user-nk7cc8cb1u
    @user-nk7cc8cb1u Před 7 měsíci

    യേ ശു വേ നന്ദി കർത്താവെ കുടുംബത്തെ അനുഗ്രഹിക്കണമേ യേ ശു വേ നന്ദി എല്ലാ മക്കളെ യും അനുഗ്രഹിക്കണ മേ ആ മേൻ

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 Před 9 měsíci

    ദൈവമെ. ഈ വചനത്തിലൂടെ. എന്റെ കുടുംബത്തെ. അനുഗ്രഹിയ ക്ക ണെ. ഈശോയുടെകൈകളിൽ. എന്റെ മകനെ ഏൽപ്പിയ്ക്കുന്നു.. ആപഞ്ഞുകളിൽ നിന്നു. രക്ഷി യക്കണെ ആ മേൻ...

  • @anishats
    @anishats Před 3 měsíci

    ദൈവമെ ഞാൻ നിന്നിൽ വിശ്വസിക്കുന്നു, ഞാൻ നിന്നിൽ ആശ്രയിക്കുന്നു, നന്ദി ദൈവമെ എന്റെ യേശുവേ ഹാലേലൂയ 😢

  • @nikilaprasanth3591
    @nikilaprasanth3591 Před rokem +17

    ദൈവേ ഞങ്ങൾ ഇപ്പോൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ 🙏സ്ഥിരമായിട്ട് ഒരു വരുമാനം കിട്ടണേ. 🥰🙏

    • @leelatd7312
      @leelatd7312 Před rokem

      Yesuve ente molude joli pokathe kathu കൊള്ളണമേ Amen

    • @rubysebastian5966
      @rubysebastian5966 Před rokem

      Pray for me father

    • @ashwinjohn4319
      @ashwinjohn4319 Před rokem

      യെശയ്യാ 41:13:- നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു

    • @neenu2804
      @neenu2804 Před rokem

      🙏🙏🙏

    • @neenu2804
      @neenu2804 Před rokem

      🙏

  • @bensengeorge8792
    @bensengeorge8792 Před rokem +4

    ഞങ്ങളുടെ ഇപ്പോളത്തെ ജീവിതം യുദ്ധസമാനമായതാണ്, അനിയത്തിയെ മ്യാദ്യപാനിയായ bharthaavil നിന്നും രക്ഷിക്കാൻ ദൈവം ഞങ്ങളുടെ കൂടെയുണ്ട്

  • @lizybiju182
    @lizybiju182 Před rokem

    Amen 🙏 Amen എന്നെ കർത്താവേ അങ്ങ് ഞങ്ങളും ഈ ഉണങ്ങിയ അവസ്ഥയെ മാറ്റി സമൃദ്ധിയിലേക്ക നയിക്കണമേ🙏👋💖💐🔥👍🔥🌟💐💖🙏

  • @smitha3785
    @smitha3785 Před rokem

    തങ്കു മോളെ കാത്തോളണേ എൻ്റ കർത്താവേ സാത്ത് ൻ്റ കയിൽ നിന്നും രക്ഷിക്കണേ അപ്പാ ആപത്തുകളിൽ നിന്നും രക്ഷിക്കണേ നാഥാ കുഞ്ഞി എൻ്റ അടുത്തില്ല പഠിക്കാൻ പൊയിരിക്കുവ അവളുടെ മേല് രേഷ് അ കവചം സൃ ഷ ട്ടിക്കന്നെ ആമേൻ

  • @nijilyphilip7915
    @nijilyphilip7915 Před rokem

    യേശുവേ എല്ലാ സങ്കടങ്ങളും മാറ്റിവച്ചു അവിടുത്തെ സ്തുതിച്ചു പ്രാർത്ഥിക്കുന്നു നാഥാ സ്തുതി സ്തോത്രം ആമേൻ ഹല്ലേലൂയാ

  • @smitha3785
    @smitha3785 Před rokem +6

    എൻ്റ കർത്താവേ എൻ്റ മോളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അസുഖങ്ങളിൽ നിന്നും മോചനം കൊടുക്കണ ബാങ്ക്ലൂരിൽ നഴ്സിംഗ് പഠിക്കാൻ പോയ എല്ലാ കുഞ്ഞുങ്ങളെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവിടുത്തെ തണുപ്പ് സഹിക്കാൻ ഉള്ള ശക്തി മക്കൾക്ക് കൊടുക്കണ ആമേൻ 🙏🙏🙏🌹🌹🌹

  • @manubabu9573
    @manubabu9573 Před rokem +13

    മനുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അനുഗ്രഹിക്കണമേ ഈശോയെ 🙏ജീവിത വഴികളിൽ കൂടെ ഇരിക്കണമേ 🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Před rokem

    അപ്പാ നന്ദി. എന്റെ കുടുമ്പത്തെ തിരഞ്ഞു എടുത്തതോർത്തു നന്ദി അപ്പാ. ആമേൻ

  • @nazimm7438
    @nazimm7438 Před rokem +1

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്നെശു നാഥാ.. നീ ചെയ്‌തൊരോ നന്മക്കും നന്ദി ചൊല്ലുന്നു ഞാൻ

  • @merlinroy8712
    @merlinroy8712 Před rokem +1

    അപ്പാ നന്ദി ഹല്ലേലുയ ആമേൻ അപ്പാ എന്റെ മക്കളുടെ വിദേശത്തു ഇന്റർവ്യൂനു പോകുന്നു ജോലി കിട്ടിയിട്ടില്ല സാമ്പത്തികമായി ഒത്തിരി കഷ്ടത അനുഭവിക്കുന്നു എല്ലാ തടസങ്ങളും ഈ നിമിഷം അച്ചനിലൂടെ ശ്രവിക്കുന്ന ഞങ്ങൾക്ക് വിടുതലും രക്ഷയും ആകണമേ ആമേൻ കർത്താവെ കർത്താവു നിലവിളി കേട്ട് അനുഗ്രഹിച്ചു ആമേൻ 🙏🏻🙏🏻🙏🏻

  • @bhubaneswarip8060
    @bhubaneswarip8060 Před rokem

    യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന. 🙏🙏🙏🙏🙏🌹🌹🌹♥️♥️♥️

  • @bhubaneswarip8060
    @bhubaneswarip8060 Před rokem

    നന്ദി അച്ഛാ കോടി കോടി വന്ദനം, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. 🙏🙏🙏🙏🙏🙏🙏🙏

  • @MdRafi-es2hw
    @MdRafi-es2hw Před rokem

    യേശുവേ സ്തോത്രം അപ്പാ നന്ദി
    കർത്താവേ നന്ദി

  • @jessycyril4576
    @jessycyril4576 Před rokem +1

    ദൈവം നൽകിയ എല്ലാ നന്മകൾക്കും നന്ദി 🙏❤️🙏

  • @Sssamma4640
    @Sssamma4640 Před rokem

    കർത്താവെ നന്ദി ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @mettildajoseph4712
    @mettildajoseph4712 Před rokem +28

    ഈ സന്ദേശത്തിലൂടെ എന്നോട്ടു സംസാരിച്ചതിന് ദൈവമേ അങ്ങേയ്ക്കു സ്തുതി, നന്ദി, ആരാധന 🙏

    • @mollyjoseph6713
      @mollyjoseph6713 Před rokem

      enteesoye ennode samsarithathine thanks appa

    • @bhubaneswarip8060
      @bhubaneswarip8060 Před rokem

      ഈശോ അനുഗ്രഹം തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. 🙏🙏🙏🙏🙏🙏🌹🌹🌹♥️♥️♥️

    • @bhubaneswarip8060
      @bhubaneswarip8060 Před rokem

      കർത്താവെ അനുഗ്രഹം തരണമേ. 🙏🙏🙏🙏🌹🌹🌹♥️♥️♥️

    • @josephinedavis4612
      @josephinedavis4612 Před rokem

      എന്റെ ഈശോയേ..ithramathram atmaviswasam തരുന്നoru prkoshanam kaettittilla...thanku fr

  • @rojijose4982
    @rojijose4982 Před rokem +1

    Prise the lord 🙏 Amen 🙏 prayers 🙏 I trust my Jesus he do best Amen to God bless you all and prayers 🙏 ♥ ❤ 💖 ✨ 🙌 🙏

  • @ravidasan8346
    @ravidasan8346 Před rokem

    ആമേൻ 🙏ആമേൻ ഈ വചനം എനിക്കും ഏന്റെ കുടുബത്തിനും ഉള്ളതായിരിന്നു. കർത്താവേ നന്ദി 🙏കോടാനുകോടി നന്ദി 🙏...

    • @ashwinjohn4319
      @ashwinjohn4319 Před rokem

      യെശയ്യാ 41:13:- നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു

  • @sindhuks9964
    @sindhuks9964 Před rokem +1

    Enta eeshoye enta kadabhaitha matti tharanama Amen ❤️🙏 halluyua 🎉

  • @amminijoseph8960
    @amminijoseph8960 Před rokem

    ഓ എത്ര മഹത്തരമായ സുവിശേഷം അങ്ങിലൂടെ ദൈവം ഞങ്ങളോട് സംസാരിച്ചതിനെ ഓർത്തു കർത്താവിനെ മഹത്വംപ്പെടുത്തുന്നു. ഹല്ലേലൂയ ആമേൻ 🙏❤

  • @user-pt2gl9zr5c
    @user-pt2gl9zr5c Před dnem

    കഴിഞ മാസം മതൽ രാവിലെഎന്നു പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എന്നി ക്കം സാധിക്കുന്നുണ്ട് നാല് അരയാക്കുമ്പോൾ ദൈവം എന്നെ ഉണർത്തു ആമ്മേൻ യേശു പേ👍👍👍 11:15

  • @jayachandrankokkattil8333

    ഈശോയെ എന്റെ എല്ലാ കട ബാധ്യതകളിൽ നിന്നും എന്നെ പൂർണമായി വിമോചിപ്പിക്കണമേ.

    • @ashwinjohn4319
      @ashwinjohn4319 Před rokem

      യെശയ്യാ 41:13:- നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു

  • @jogyabhilash7425
    @jogyabhilash7425 Před rokem +3

    പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ.പരീക്ഷ എഴുതുന്ന ഓരോ കുട്ടിക്കും പരിശുദ്ധാവിനെ നിറയ്കണേ.

  • @josethomas3985
    @josethomas3985 Před rokem +2

    ദൈവമേ ഞങ്ങളുടെ മകന്റെ കുടുംബജീവിതം പുനക്രമീകരിക്കാൻ അനുഗ്രഹിക്കണമേ 🙏

  • @Chithra585
    @Chithra585 Před rokem

    എൻ ദൈവമേ ഇപ്പോഴത്തെ അവസ്ഥ മാറാൻ എനിക്ക് ഒരു ഗവൺമെൻറ് ജോലി ചെയ്യുന്ന കിട്ടാനുള്ള വഴി തെളിയിച്ചത് തരേണമേ കർത്താവേ....

  • @anithaanithagi7113
    @anithaanithagi7113 Před rokem

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ എൻ്റെ വിശ്വസത്തെ വർദ്ധിപ്പിക്കണമേ

  • @shaijamanoj2347
    @shaijamanoj2347 Před rokem

    എന്റെ ഈശോയേ വാങ്ങാൻ വിചാരിച്ചിരിക്കുന്ന സ്ഥലം ഒരു തടസവും കൂടാതെ എത്രയ്യും പെട്ടെന്ന് വാങ്ങാനുള്ള ക്യാഷ് റെഡിയാക്കി തരാൻ പ്രതേകം പ്രാർത്ഥിക്കണം ആമേൻ

  • @jollyjohn8471
    @jollyjohn8471 Před rokem +2

    നന്ദി യേശുവേ നന്ദി.

  • @annammamathewmathew7029

    🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @shobhanab8568
    @shobhanab8568 Před rokem

    ഞാൻ ശോഭന,
    ദൈവമേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.🙏 എന്റെ അസ്തി രോഗങ്ങളിൽ നിന്ന് എന്നെ സുഖപെടുത്തനമേ കർത്താവേ. 🕯🙏

  • @laisammaraju5846
    @laisammaraju5846 Před rokem +5

    Thank you Jesus.I trust in you.

  • @sinijoseph7647
    @sinijoseph7647 Před rokem +1

    ദൈവമേ നന്ദി നന്ദി നന്ദ🙏🙏🙏🙏

  • @roymv8871
    @roymv8871 Před rokem

    Amen Hallelujah🙏🏼❤ യേശുവേ നന്ദി ❤

  • @rekhac5208
    @rekhac5208 Před rokem +1

    Eshoyee nanni sthuthii aradana mahathyvum🙏 ente moludey innathey Exam samarppihu parthikkunu🙏pass akkanamey🙏🕯️⭐

  • @linjukoshy9559
    @linjukoshy9559 Před rokem

    എന്റെ ഗർഭസ്ഥ ശിശുവിനെ ഏല്പിച്ചു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ

  • @chackoantony8293
    @chackoantony8293 Před 7 měsíci

    ദൈവമേ എന്റെ പ്രാർത്ഥന ദൈവം കേൾക്കും എന്റെയും എന്റെ കുടുംബത്തിന്റെയും കടപ്പാട് മാറ്റിത്തരാൻ നിനക്കു മാത്രമാണ കഴിയു ദൈവമേ നീ എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ നി ഞങ്ങൾക്ക് വഴിയും സത്യവും ആ കണമെ

    • @chackoantony8293
      @chackoantony8293 Před 7 měsíci

      കാഷ്ടപ്പാട് മറ്റിത്തരാൻ നിനക്ക് മാത്രമേ കഴിയ

  • @rajanirajani846
    @rajanirajani846 Před rokem

    നന്ദി ദൈവമേ നല്ല ദൈവമേ ഇത്രത്തോളം കാത്ത് പാലിച്ചതന്🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @jincyjhonson6472
    @jincyjhonson6472 Před rokem +1

    Thank God. God bless you Father very valuable very powerful message eesoye🙏🙏🙏🙏🙏

  • @behananthottugal230
    @behananthottugal230 Před rokem +1

    Yeshuve nanni sthuthi sthothram hallelujah hallelujah hallelujah 🙏🙏🙏

  • @gigimathew4556
    @gigimathew4556 Před rokem +5

    നന്ദി ദൈവമേ... എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് നിരാശപ്പെട്ട് മനസ് ചത്തു ഇരുന്നപ്പോൾ നീ എനിക്ക് വേണ്ടി അയച്ച ഈ ദൈവ വചനത്തെ ഓർത്തു നന്ദി പറയുന്നു... എപ്പോഴും ഞാൻ അങ്ങിൽ മാത്രം ആശ്രയിക്കുന്നു

  • @shinyshaji2000
    @shinyshaji2000 Před rokem +2

    ആമേൻ. കർത്താവെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏

  • @kumaripk3242
    @kumaripk3242 Před rokem

    കർത്താവെ എന്റെ കഷ്ടപ്പാടുകളും പ്രതീശാന്കളും മാറ്റി താറുമാറാകുമാറാകേണമേ ആമേൻ സ്തോത്രം ഹല്ലേലുയ

  • @susanmichael7145
    @susanmichael7145 Před rokem +2

    Amen 🙏 Thank you Lord Jesus 🙏 Thank you father for the blessed message 🙏

  • @molythomasmerlintouch7426

    ഞാൻ വിശ്വസിക്കുന്നു ഈശോയെ അവിടുന്ന് എന്നെ അറിയുന്നു ഹല്ലേലുയ്യ അവിടുന്ന് എൻ്റെ കൂടെയുണ്ട് ഈ ഉണങ്ങിയ വടിയെ അവിടുന്ന് തളിർത്ത് കിളിർത്ത് ഒരു വൃക്ഷമാക്കി മാറ്റും ഹല്ലേലുയ്യ ആമേൻ

  • @marykuttysebastian6579
    @marykuttysebastian6579 Před 8 měsíci

    ഈ ശേയെ നന്ദിയേട് ഞാൻ സ്തുതി പാടിട്ടും എന്നേ ശ്രു നാഥാ നി ചെയ്തി ഒരോ നന്മകൾക്കായും നന്ദി ചെല്ലുന്നു. നാഥാ❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anishats
    @anishats Před 3 měsíci

    എന്റെ യേശുവേ എനിക്ക് ഒന്ന് തിരിച്ചു തന്നം മതി വേറെ ഒന്നും എനിക്ക് വേണ്ട 😢🫂എന്റെ യേശുവേ എനിക്ക് അവനെ തരുവോ

  • @leelaedwin8905
    @leelaedwin8905 Před 8 měsíci

    എന്റെ ചിന്ത ക ളും മനസ്സ് ഈശോ യു ടെ അടുത്തി രി ക്കുവാനും പ്രാർത്ഥിക്കു വാനും കുടുംബത്തി ന്റെ രക്ഷ ആ ഗ്രഹി ച്ചു ചെയ്യു ന്ന തി നു മനസ്സി നെ ഒരുക്കി തയ്യാ റെ ടുക്കുന്ന എന്നെ സഹോദരങ്ങ ൾ തടു ക്കുന്നു എന്റെ കുറവുകൾഊതി വലു താ ക്കുന്ന തി നും ഭർത്താ വ് മദ്യ പാനം യേശു വേ സ ഹാ യിക്കnaണ മേ

  • @rijoshrijorijoshrijo193

    ഈശോയെ രോഗ ശാന്തി നൽകേണമേ

  • @jincyjhonson6472
    @jincyjhonson6472 Před rokem +2

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum samarppikkunnu amen🙏🙏 yesuvinte namathil makkalkku padikkan thonnane unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname eesoye angu thanna kunjumakkale daivaviswasamullavarakkaname please pray for my brother for marriage yesuvinte namathil manasinte vishamangal bhayangal tension mattitharane yesuvinte namathil eesoye eesoykkishttamundenkil enikku government job thannu anugrahikkanamey yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏 eesoye🙏🙏🙏🙏🙏.