പാപം ചെയ്യാതിരിക്കാൻ ഒരാഗ്രഹം ഉണ്ടായാൽ മതി|Fr. Daniel Poovannathil | Agape Full Video

Sdílet
Vložit
  • čas přidán 1. 07. 2021
  • പാപം ചെയ്യാതിരിക്കാൻ ഒരാഗ്രഹം ഉണ്ടായാൽ മതി|Fr. Daniel Poovannathil | Agape Full Video #inchrist #agape
    EnChristo Youth ന്റെ വിവിധ social media platforms യിൽ ഉള്ള ശുശ്രുഷകൾ (Our presence in different Social Media Platforms)
    Please follow
    Facebook Page :* / enchristoyouth
    CZcams :* / enchristoyouth
    Instagram :* / enchristoyouth
    Telegram Channel :* t.me/echristy
    Whatsapp Broadcast : 7204435483
    Website:* www.enchristoyouth.com/

Komentáře • 148

  • @shineysabestian3311
    @shineysabestian3311 Před 2 lety +4

    അച്ഛാ ഞാൻ വീഡിനുവേണ്ടി prarttichappol ഇ വചനം എനിക്കു കിട്ടി വീടും കിട്ടി
    ആമേൻ ആമേൻ ആമേൻ

  • @bincythomas2180
    @bincythomas2180 Před 3 lety +7

    ഈശോയേ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു, നിന്റെ മുമ്പിൽ വിശുദ്ധിയോടെ ജീവിക്കാൻ, പക്ഷേ സാധിക്കുന്നില്ല 🙏 കരുണ തോന്നണമേ 🙏🙏

  • @minijoy1037
    @minijoy1037 Před 3 lety +15

    എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.
    ജറെമിയാ 33 : 3🙏

  • @sibivarghesea774
    @sibivarghesea774 Před 3 lety +13

    അച്ഛന്റെ ധ്യാനം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്❤❤, ഈശോയെ നന്ദി ❤❤❤

  • @avanthikap935
    @avanthikap935 Před 3 lety +25

    സ്വന്തമായി ഒരു ഭവനം ഉണ്ടാകാനും ഭർത്താവു മറിച്ചിട്ടു 5.വർഷമായി 7.വയസുള്ള മകളും ഞാനും kകുടുംബവീട്ടിൽ താമസിക്കുന്നു ഭർത്താവിന്റെ ഓഹരി ലഭിക്കാനും സ്വന്തമായി ഒരു ഭവനം ഉണ്ടാകാനും ഞങ്ങൾക്കായി പ്രാർത്ഥിക്കണം പാസ്റ്റർ Halleluya

    • @rajanantony9333
      @rajanantony9333 Před 3 lety

      Hallailooya

    • @shirlyjohn769
      @shirlyjohn769 Před 3 lety +3

      Will surely pray for you...God will take care...have faith and keep crying unto Jesus...

    • @Ajish1980
      @Ajish1980 Před 2 lety

      @@rajanantony9333 p

  • @Anithaanitha-ti2dy
    @Anithaanitha-ti2dy Před 3 lety +6

    ലോകം മുഴുവനും ഉള്ള എല്ലാ മനുഷ്യൻ നോടും യേശു അപ്പാ കാരുണ്യായിരിക്കേണമേ

  • @sheejakumarykumary6176
    @sheejakumarykumary6176 Před 3 lety +8

    ഈശോയെ, Preethu saju ന് സൗഖൃം കൊടുക്കേണമേ. 🙏

  • @c2ashik939
    @c2ashik939 Před 3 lety +4

    ആഷിക് അഭിഷേക് നല്ല അനുസരണമുള്ള മക്കളായി വളരണം

  • @premibernard9712
    @premibernard9712 Před 2 lety +4

    ദൈവമേ എന്നേ കാത്തു പരിപാലിക്കുന്നറിനെ ഓർത്തു ഞാൻ അങ്ങയെ സ്റ്റതിക്കുന്നു. 🙏🏻🙇‍♀️♥️

  • @minijoy1037
    @minijoy1037 Před 3 lety +2

    കര്‍ത്താവ്‌ എന്റെ മേല്‍ ചൊരിഞ്ഞഅനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തുപകരംകൊടുക്കും?
    ഞാന്‍ രക്‌ഷയുടെ പാനപാത്രമുയര്‍ത്തികര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കും.
    അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
    സങ്കീര്‍ത്തനങ്ങള്‍ 116 : 12-14🙏

  • @bijudaniel5679
    @bijudaniel5679 Před 2 lety +2

    സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും... യോഹന്നാൻ 16.13

  • @mjetrude5126
    @mjetrude5126 Před 3 lety +2

    ഹാർട്ടിന്റെ അസുഖം അനുഭവിക്കുന്ന ഞങ്ങൾക്ക് പൂർണ സുഖം തരണമെ. നാളെ ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാ രോഗങ്ങളും വെളിപ്പെടുത്തണമെ

  • @bijisanker6328
    @bijisanker6328 Před rokem

    കർത്താവ് ആണ് ഈൗ കഴിഞ്ഞ 6മാസം ജ്ഞാങ്ങളെ സഹായിക്യുന്നത് അത് പോലെ ഞങൾ തകർന്നു കർത്താത്താവു എന്നും ഞങ്ങളെ കാക്കും ഹല്ലേലുയ

  • @agsambt8086
    @agsambt8086 Před 3 lety +4

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹലേലൂയ🙏

  • @mariyajames3448
    @mariyajames3448 Před 3 lety +7

    Holly spirit come upon me and my Family....praise the lord Hallelujah. .🙌🙌Jesus protect us fromour sins...Amen🙏

  • @sajjikuruvillachacko2530

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . . .

  • @shantythomas331
    @shantythomas331 Před 3 lety +3

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @thomaskj4069
    @thomaskj4069 Před 2 dny

    I love you Jesus.

  • @lizymathew2932
    @lizymathew2932 Před měsícem

    Lord wash our country with your precious blood

  • @nitashakapahi5027
    @nitashakapahi5027 Před 3 lety +2

    Oru Bhavanam nalki anugrahikkane Eesoye.

  • @radhab7903
    @radhab7903 Před 3 lety +8

    ദൈവത്തിന് നന്ദി
    ഹല്ലേലുയ

  • @binduranim2664
    @binduranim2664 Před 3 lety +2

    ആമേൻ

  • @chriscraftcook4266
    @chriscraftcook4266 Před 3 lety +1

    Njangalk oru nalla bavanavum samadanamaya kudumba jeevithavum kirtan achan prarthikane

  • @selinvarghese3195
    @selinvarghese3195 Před 3 lety +1

    യേശുവേ നന്ദി യേശുവേ സ്തോത്രം 🙏കർത്താവിൻ്റെ തിരുവചനം എൻ്റെ ജീവിതത്തിൽ ഉടനീളം പ്രതിഫലിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @lizymathew2932
    @lizymathew2932 Před měsícem

    Thank you God for your blessings 🙏

  • @thresiammajoseph3744
    @thresiammajoseph3744 Před 3 lety +3

    വചനം ഹൃദയത്തിൽ ആഴമായി പതിയാൻ അനുഗ്രഹിക്കണെ. അച്ചാ പ്രാർത്ഥിക്കണെ.

  • @georgemathews9051
    @georgemathews9051 Před 3 lety +2

    Amen 🙏 father pray for my wife body pain and stomach problems mattitharnma hallelujah parthikanam praise the lord hallelujah

  • @theresinamulloor800
    @theresinamulloor800 Před 3 lety +7

    Praise the Lord....May GOD protect and CARE everybody. Thank you JÉSUS

    • @teresadsouza7577
      @teresadsouza7577 Před 3 lety +1

      May the power of the Holy Spirit help the people. fulfill all their genuine needs. Thank you Father for your wonderful efforts

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 Před 3 lety

      Firstly, whether do you know the difference between Men made God and eternal creator? You may not understand that also. Men make Religions like yours =225+ and its God’s, Jesus, , Allah = 33 - 35 Millions
      Eternal Creator = 1.
      So what you want? You decide! Men make Religion and God or eternal Creator?

  • @BeenasFamilyKitchen
    @BeenasFamilyKitchen Před 3 lety +2

    Amen
    Fr. Please pray for my son as he got very big kidney stones.
    Please pray that it heals without operation by the Power of Christ.
    Thanks

  • @geethur1238
    @geethur1238 Před měsícem

    Appaye 🙏🏻

  • @kunjumoljoseph9883
    @kunjumoljoseph9883 Před 3 lety +4

    Hallelujah🙏 praise the Lord 🙏

  • @renisaju2936
    @renisaju2936 Před 3 lety +5

    Thank you Jesus 🙏 Abba Father have mercy on us 🙏🙏

  • @mjetrude5126
    @mjetrude5126 Před 3 lety +6

    മഹിതക്ക് . പൂർണ സുഖവും സ്വന്തം കാര്യങ്ങൾ നോക്കാനും കൃപ നൽകണമെ

  • @neethumanu6353
    @neethumanu6353 Před 2 lety +2

    Njangalkkum veedu ella .njangalkkuvendi ellavarum prarthikkane 🙏🙏

  • @shesbeautyspa2918
    @shesbeautyspa2918 Před 3 lety +6

    Hallelujah

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 Před 3 lety

      Firstly, whether do you know the difference between Men made God and eternal creator? You may not understand that also. Men make Religions like yours =225+ and its God’s, Jesus, , Allah = 33 - 35 Millions
      Eternal Creator = 1.
      So what you want? You decide! Men make Religion and God or eternal Creator?

  • @anilashaji7938
    @anilashaji7938 Před 3 lety +4

    Praise the Lord.🙏🙏🙏

  • @rajanantony9333
    @rajanantony9333 Před 3 lety +7

    I need New house father please pray for me

  • @jaimashaju9574
    @jaimashaju9574 Před 3 lety +3

    I can't study properly, pray for me father🙏🏽

  • @tessyjose7809
    @tessyjose7809 Před 3 lety +3

    Amen Hallelujah, thank you father

  • @elizabethgeorge753
    @elizabethgeorge753 Před 3 lety +3

    O holy spirit come and fill in me

  • @lovelyjacob6180
    @lovelyjacob6180 Před 3 lety +1

    യേശുവേ സ്തുതി യേശുവേ നന്ദി

  • @aswathyanarv6060
    @aswathyanarv6060 Před 2 lety +1

    ദൈവത്തിന് നന്ദി

  • @avilavsccg8397
    @avilavsccg8397 Před rokem

    Jesus I love you. Thank you for your Holy Spirit. Help me Holy Spirit to live a holy life, to die to self always. I need you, l am a sinner. Wash me Jesus with your precious Blood.

  • @sijilgeorgekj1286
    @sijilgeorgekj1286 Před 3 lety +2

    Holy Spirit come and fill in me.

  • @lathaabraham5734
    @lathaabraham5734 Před 3 lety +1

    Amen karthave

  • @leelamartin6062
    @leelamartin6062 Před 2 lety +1

    Papam cheyyan aarum aagrahikkunnilla. Dushta saathananu Daiva makkalekondu papam ceyyikkunnad. Daivame sathande keniyilninnu makkale rakshikkaname.

    • @ajayalex7820
      @ajayalex7820 Před rokem

      Theeyum vellavum ninta munbil vechittund ishtamullath thiranjeduth kollu
      Amen

  • @srmariafrancis7695
    @srmariafrancis7695 Před 3 lety +2

    Thank u Jesus praise u Jesus Alleluia 🙏

  • @neethumebin2332
    @neethumebin2332 Před 2 lety

    Enik achaniloode daivam samsarimkunad kelkkan bayangra ishtamanu..All speeches give me a new hope to grow in Jesus.

  • @binduranim2664
    @binduranim2664 Před 3 lety +2

    Father, എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ.

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 Před 3 lety

      Firstly, whether do you know the difference between Men made God and eternal creator? You may not understand that also. Men make Religions like yours =225+ and its God’s, Jesus, , Allah = 33 - 35 Millions
      Eternal Creator = 1.
      So what you want? You decide! Men make Religion and God or eternal Creator?

  • @salybabu5914
    @salybabu5914 Před 3 lety +4

    Halleluyah.Ameen
    🙏🙏🙏

  • @shantythomas7546
    @shantythomas7546 Před 3 lety +3

    Praise God...

  • @Joseph-xt3lz
    @Joseph-xt3lz Před 10 měsíci

    Amen

  • @ponnammamathew7806
    @ponnammamathew7806 Před 3 lety +2

    Praise the lord 🙌. Heart touching message God bless Acho 🙌

  • @jesnajeena770
    @jesnajeena770 Před 3 lety +1

    God bless you acha 🙏🙏🙏🙏🙏🙏🙏👍

  • @seemasunith4730
    @seemasunith4730 Před 3 lety +2

    Hallelujah 🙏

  • @agsambt8086
    @agsambt8086 Před rokem

    Praise the lord 🙏 Thanks Jesus Amen

  • @jijovarghese9973
    @jijovarghese9973 Před 3 lety +1

    ആമ്മേൻ ഹല്ലേലൂയ

  • @ajipoulose6051
    @ajipoulose6051 Před 3 lety

    Haleeelujya Haleeelujya pithavum puthranum parishudha roohakkum Sthuthi

  • @elizabethabraham5372
    @elizabethabraham5372 Před rokem

    Esoye nangalude varthakhyam anugrapoornamakaname vardhykathil nangale thallikkalayaruthe balam kshayikkumpol nangale upekshikkaruthe deerghayussunalki njan

  • @sheejakumarykumary6176
    @sheejakumarykumary6176 Před 3 lety +1

    സ്തോത്രം, ഹല്ലേലുയ്യ 🙋‍♀️

  • @SarathmJack-et1zi
    @SarathmJack-et1zi Před 3 lety +1

    Hallelujah, Holy Spirit, Ameen

  • @jibinthattil1504
    @jibinthattil1504 Před 3 lety

    Daivame paishachika pidakalil ninu rakshikane 🙏🏻

  • @jaisammavarghese7355
    @jaisammavarghese7355 Před 3 lety +1

    Hallelujah hallelujah hallelujah 🙏❤️

  • @jaisemattathil1974
    @jaisemattathil1974 Před 3 lety +1

    Thank u jesus

  • @minijoy1037
    @minijoy1037 Před 3 lety +2

    ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍,
    ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം എന്നായിരുന്നു.
    ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!
    ഈ വചനം കേട്ട്‌ അവള്‍ വളരെ അസ്വസ്‌ഥയായി; എന്താണ്‌ ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന്‌ അവള്‍ ചിന്തിച്ചു.
    ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
    നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം.
    അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും.
    യാക്കോ ബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല.
    മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
    ദൂതന്‍ മറുപടി പറഞ്ഞു: 🙏പരിശുദ്‌ധാത്‌മാവ്‌ നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും.🙏 ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.
    ലൂക്കാ 1 : 26-35🌹

  • @valsammavarghese5285
    @valsammavarghese5285 Před 3 lety +1

    Haleluya. Help me Holy sprit, Bless me please ❤🙏

  • @sindhukoshy2000
    @sindhukoshy2000 Před 3 lety +1

    Please pray for my daughter to get the university campus open here in UK for clinical and non clinical experience instead of going to abroad in September for clinical experience as she is doing 2nd year BDS . They have already opened the campus here but no news about starting the clinicals . All kids are worried about going and staying in abroad in this pandemic situation. Please pray for us, thank you and God bless

  • @shibugeorge1108
    @shibugeorge1108 Před 2 lety

    🙏 Amen

  • @joychembarathottam4089

    Amennn, praise the lord, halalujhaaa

  • @srranimol4952
    @srranimol4952 Před 2 lety

    kindly pray for Bhubinder kaur for her Marriage.....let all the obstacles be removed from her family....May she find trust in Jesus.....

  • @lesliejones8038
    @lesliejones8038 Před 2 lety

    Please the lord

  • @marybinuzia4037
    @marybinuzia4037 Před 3 lety

    Prise the Lord

  • @aneeshantony7980
    @aneeshantony7980 Před 3 lety

    Good message

  • @lesliejones8038
    @lesliejones8038 Před 2 lety

    Lord hear our prayers amen

  • @sibythomas43
    @sibythomas43 Před 3 lety

    പാപങ്ങൾ പൊറുക്കേണമേ!

  • @neethumebin2332
    @neethumebin2332 Před 2 lety

    I trust in you Jesus 🙏

  • @sammoncy7051
    @sammoncy7051 Před 3 lety +2

    Amen.

  • @anniegeorge1988
    @anniegeorge1988 Před 2 lety

    Holy Spirit come upon me and make me holy

  • @maryjacobparippallil4520

    മാറി amen

  • @alicethomas9126
    @alicethomas9126 Před 3 lety

    Easowae Ennayum Ente kudumbathayum Rashikksnamae

  • @aleeshabiju
    @aleeshabiju Před 3 lety

    I love you appaaa

  • @theresinamulloor800
    @theresinamulloor800 Před 3 lety

    AMEN...Viens Esprit Saint. ...

  • @jollymary9232
    @jollymary9232 Před 3 lety +1

    🙏🙏🙏

  • @preethijoji4637
    @preethijoji4637 Před 3 lety

    Pray for my husband joji daiva Sneham nirakanam eeshoya

  • @RoshinsMultiTips
    @RoshinsMultiTips Před 2 lety

    Amen ❤️❤️❤️🙏🙏🙏

  • @antonymichael9243
    @antonymichael9243 Před rokem

    🙏🙏🙏🙏

  • @alphonsathomas9198
    @alphonsathomas9198 Před 3 lety

    Ammen

  • @ajipoulose6051
    @ajipoulose6051 Před 3 lety

    Haleeelujya Haleeelujya Haleeelujya Glor y Jesus

  • @laisammajoseph9493
    @laisammajoseph9493 Před 3 lety

    Father please pray for family

  • @jollykuriakose4847
    @jollykuriakose4847 Před 3 lety

    Hallelujah hallelujah hallelujah

  • @sujadixon5266
    @sujadixon5266 Před 2 lety

    please pray for my children....father..

  • @simisaju1218
    @simisaju1218 Před 3 lety +1

    🙏🙏🙏🙏🙏

  • @elsammadominic6753
    @elsammadominic6753 Před 3 lety

    Entea karthavum entea dhyvavume angeye njan aradhikunnu

  • @jessybenny9553
    @jessybenny9553 Před 3 lety

    🙏🙏

  • @freedajohn7278
    @freedajohn7278 Před 3 lety +1

    🙏🙏🙏.

  • @sheejakumarykumary6176

    Amen 🙏

  • @sheebakurian1631
    @sheebakurian1631 Před rokem

    O God give me Holisprit

  • @khara4231
    @khara4231 Před 2 lety

    ♥️🌹

  • @kunjumoljoseph9883
    @kunjumoljoseph9883 Před 3 lety +1

    Eesoye ente veettil thudangiya kinar work poorthiaakki good water tharename eesoye🙏🙏🙏

  • @marybinuzia4037
    @marybinuzia4037 Před 3 lety +1

    Jesus forgive my sin