EnChristo Youth
EnChristo Youth
  • 753
  • 5 866 777

Video

ആത്മാവിന്റെ ഹിതമനുസരിച്ചാൽ -Bro Ruben Thengumtharayil #inchrist
zhlédnutí 426Před 3 měsíci
ആത്മാവിന്റെ ഹിതമനുസരിച്ചാൽ -Bro Ruben Thengumtharayil Our presence in different Social Media Platforms Please follow Facebook Page :* EnChristoYouth CZcams :* czcams.com/users/EnChristoYouth Instagram :* enchristoyouth Telegram Channel :* t.me/echristy Whatsapp Broadcast : 7204435483 #BibleInspiration #BibleMotivation #BibleWisdom #BibleEncouragement#bible #BibleHope...
പരിശുദ്ധാത്മാവ് പറഞ്ഞു തരും -Bro Ruben Thengumtharayil #inchrist
zhlédnutí 174Před 3 měsíci
പരിശുദ്ധാത്മാവ് പറഞ്ഞു തരും -Bro Ruben Thengumtharayil Our presence in different Social Media Platforms Please follow Facebook Page :* EnChristoYouth CZcams :* czcams.com/users/EnChristoYouth Instagram :* enchristoyouth Telegram Channel :* t.me/echristy Whatsapp Broadcast : 7204435483 #BibleInspiration #BibleMotivation #BibleWisdom #BibleEncouragement#bible #BibleHop...
സഹനങ്ങളിൽ പറന്നിറങ്ങുന്ന ഉന്നത ശക്തി -Bro Ruben Thengumtharayil#inchristmusic #holyspirit
zhlédnutí 494Před 3 měsíci
സഹനങ്ങളിൽ പറന്നിറങ്ങുന്ന ഉന്നത ശക്തി -Bro Ruben Thengumtharayil#inchristmusic #holyspirit
പരിശുദ്ധാത്മാവ് വളരെ പ്രധാനപ്പെട്ടതാണ് -Bro Ruben Thengumtharayil#inchrist #shorts
zhlédnutí 153Před 3 měsíci
പരിശുദ്ധാത്മാവ് വളരെ പ്രധാനപ്പെട്ടതാണ് -Bro Ruben Thengumtharayil #holyspirit Our presence in different Social Media Platforms Please follow Facebook Page :* EnChristoYouth CZcams :* czcams.com/users/EnChristoYouth Instagram :* enchristoyouth Telegram Channel :* t.me/echristy Whatsapp Broadcast : 7204435483 #BibleInspiration #BibleMotivation #BibleWisdom #BibleEncour...
സഹനങ്ങളിൽ ശക്തിപ്പെടുത്തുന്ന ദൈവം -Bro Ruben Thengumtharayil#inchrist
zhlédnutí 629Před 3 měsíci
സഹനങ്ങളിൽ ശക്തിപ്പെടുത്തുന്ന ദൈവം -Bro Ruben Thengumtharayil#inchrist Background Music Coutsey: Peder B Halland Our presence in different Social Media Platforms Please follow Facebook Page :* EnChristoYouth CZcams :* czcams.com/users/EnChristoYouth Instagram :* enchristoyouth Telegram Channel :* t.me/echristy Whatsapp Broadcast : 7204435483 #BibleInspiration #BibleMo...
സത്യാത്മാവ് വരുമ്പോൾ -Bro Ruben Thengumtharayil#inchrist #holyspirit #shorts
zhlédnutí 149Před 4 měsíci
സത്യാത്മാവ് വരുമ്പോൾ -Bro Ruben Thengumtharayil Our presence in different Social Media Platforms Please follow Facebook Page :* EnChristoYouth CZcams :* czcams.com/users/EnChristoYouth Instagram :* enchristoyouth Telegram Channel :* t.me/echristy Whatsapp Broadcast : 7204435483 #BibleInspiration #BibleMotivation #BibleWisdom #BibleEncouragement#bible #BibleHope #Bibl...
The Holy Spirit is present everywhere.#inchrist #shorts
zhlédnutí 78Před 4 měsíci
The Holy Spirit is present everywhere. Our presence in different Social Media Platforms Please follow Facebook Page :* EnChristoYouth CZcams :* czcams.com/users/EnChristoYouth Instagram :* enchristoyouth Telegram Channel :* t.me/echristy Whatsapp Broadcast : 7204435483 #BibleInspiration #BibleMotivation #BibleWisdom #BibleEncouragement#bible #BibleHope #BibleLove #Bi...
എനിക്ക് പരിശുധത്മാവിന്റെ ഗിഫ്റ് ഉണ്ട് - Bro Ruben Thengumtharayil#inchrist #shorts
zhlédnutí 227Před 5 měsíci
എനിക്ക് പരിശുധത്മാവിന്റെ ഗിഫ്റ് ഉണ്ട് - Bro Ruben ThengumtharayilOur presence in different Social Media Platforms Please follow Facebook Page :* EnChristoYouth CZcams :* czcams.com/users/EnChristoYouth Instagram :* enchristoyouth Telegram Channel :* t.me/echristy Whatsapp Broadcast : 7204435483 #BibleInspiration #BibleMotivation #BibleWisdom #BibleEncouragement#bible...
നിങ്ങളറിയാതെ പരിശുദ്ധാത്മാവ് വന്നു - Bro Ruben Thengumtharayil
zhlédnutí 235Před 5 měsíci
നിങ്ങളറിയാതെ പരിശുദ്ധാത്മാവ് വന്നു - Bro Ruben Thengumtharayil Our presence in different Social Media Platforms Please follow Facebook Page :* EnChristoYouth CZcams :* czcams.com/users/EnChristoYouth Instagram :* enchristoyouth Telegram Channel :* t.me/echristy Whatsapp Broadcast : 7204435483 #BibleInspiration #BibleMotivation #BibleWisdom #BibleEncouragement#bible #...
പരിശുദ്ധാത്മാവിനെ പറ്റി അറിവ് -The knowledge about the Holy Spirit#inchrist
zhlédnutí 390Před 9 měsíci
Our presence in different Social Media Platforms Please follow Facebook Page :* EnChristoYouth CZcams :* czcams.com/users/EnChristoYouth Instagram :* enchristoyouth Telegram Channel :* t.me/echristy Whatsapp Broadcast : 7204435483 #BibleInspiration #BibleMotivation #BibleWisdom #BibleEncouragement#bible #BibleHope #BibleLove #BibleVerses #holyspirit #BibleTruth #Bibl...
ആത്മാവിനെ വേണം
zhlédnutí 397Před 11 měsíci
ആത്മാവിനെ വേണം
നിങ്ങളെ അനാഥരായി വിടുകയില്ല
zhlédnutí 282Před 11 měsíci
"Feeling truly blessed to experience the Holy Spirit in my life. 🕊️ It's a journey of faith, love, and hope." Hashtags: #HolySpirit #FaithJourney #LoveAndHope #SpiritualAwakening #BlessedLife
ദൈവത്തിന്റെ അനന്തമായ സ്നേഹം | Bro Ruben Thengumtharayil #inchrist
zhlédnutí 998Před rokem
Exploring the Depths of Jeremiah 31:1: God's Everlasting Love Join me as we delve into the transformative power of scripture in my new video, where we explore Jeremiah 31:1. In this verse, we find a promise from God to stand by His people in times of despair and renewal. His love for us is enduring, boundless, and unconditional, a love that sustains through all seasons of life. This verse holds...
വചനത്തിൽ എല്ലാത്തിനും ഉത്തരം ഉണ്ട്
zhlédnutí 1,8KPřed rokem
വചനത്തിൽ എല്ലാത്തിനും ഉത്തരം ഉണ്ട്
നമ്മുടെ ബൈബിൾ ഹൃദയത്തോട് ചേർത്ത് വെച്ചാൽ |Bro Ruben Thengumtharayil #inchrist #shorts
zhlédnutí 340Před rokem
നമ്മുടെ ബൈബിൾ ഹൃദയത്തോട് ചേർത്ത് വെച്ചാൽ |Bro Ruben Thengumtharayil #inchrist #shorts
പള്ളിയിൽ നിന്ന് എന്തെങ്കിലും വേദന ഉണ്ടായിട്ടുണ്ടോ?|Bro Ruben Thengumtharayil #shortz
zhlédnutí 524Před rokem
പള്ളിയിൽ നിന്ന് എന്തെങ്കിലും വേദന ഉണ്ടായിട്ടുണ്ടോ?|Bro Ruben Thengumtharayil #shortz
British Catholic History: A Journey Through Faith and Struggle - Episode 1
zhlédnutí 140Před rokem
British Catholic History: A Journey Through Faith and Struggle - Episode 1
വിനയമാണ് മനുഷ്യരെ മാലാഖമാരാക്കുന്നത് | Episode 7
zhlédnutí 482Před rokem
വിനയമാണ് മനുഷ്യരെ മാലാഖമാരാക്കുന്നത് | Episode 7
നീ പറഞ്ഞതുകൊണ്ട് ഞാൻ ചെയ്യും|Bro Ruben Thengutharayil |Inspiring Video #inchrist
zhlédnutí 281Před rokem
നീ പറഞ്ഞതുകൊണ്ട് ഞാൻ ചെയ്യും|Bro Ruben Thengutharayil |Inspiring Video #inchrist
പ്രശ്നങ്ങൾക്ക് തകർക്കാൻ പറ്റാത്ത ജീവിതം |Bro Ruben Thengumtharayil#holyspirit #inchrist
zhlédnutí 444Před rokem
പ്രശ്നങ്ങൾക്ക് തകർക്കാൻ പറ്റാത്ത ജീവിതം |Bro Ruben Thengumtharayil#holyspirit #inchrist
വാക്ക് പറഞ്ഞു മാറുന്ന ഒരാളല്ല ഈശോ |Bro Ruben Thengumtharayil | Episode 4 #inchrist
zhlédnutí 455Před rokem
വാക്ക് പറഞ്ഞു മാറുന്ന ഒരാളല്ല ഈശോ |Bro Ruben Thengumtharayil | Episode 4 #inchrist
ഒറ്റപ്പെടുമ്പോൾ വഞ്ചിക്കപ്പെടുമ്പോൾ |Bro Ruben Thengumtharayil |Inspiring Talk #inchrist
zhlédnutí 475Před rokem
ഒറ്റപ്പെടുമ്പോൾ വഞ്ചിക്കപ്പെടുമ്പോൾ |Bro Ruben Thengumtharayil |Inspiring Talk #inchrist
ചില ബന്ധങ്ങൾ വേദന നൽകുമ്പോൾ | Bro Ruben Thengumtharayil | Inspiring Talk #inchrist
zhlédnutí 509Před rokem
ചില ബന്ധങ്ങൾ വേദന നൽകുമ്പോൾ | Bro Ruben Thengumtharayil | Inspiring Talk #inchrist
യേശുവിനോടൊപ്പം നടക്കാം | Bro Ruben Thengumtharayil#holyspirit #inchrist
zhlédnutí 511Před rokem
യേശുവിനോടൊപ്പം നടക്കാം | Bro Ruben Thengumtharayil#holyspirit #inchrist
The Holy Spirit is all around us, guiding us and comforting us every step of the way| Bro Ruben
zhlédnutí 273Před rokem
The Holy Spirit is all around us, guiding us and comforting us every step of the way| Bro Ruben
എല്ലാവര്ക്കും വരങ്ങൾ ഉണ്ട് | Everyone has Gifts of Holy Spirit |Bro Ruben Thengumtharayil |Ep 7
zhlédnutí 399Před rokem
എല്ലാവര്ക്കും വരങ്ങൾ ഉണ്ട് | Everyone has Gifts of Holy Spirit |Bro Ruben Thengumtharayil |Ep 7
ആത്മീയദാനങ്ങൾ |Bro Ruben Thengumtharayil |Ep 6 #catholichurch #bible #holyspirit #holybible
zhlédnutí 487Před rokem
ആത്മീയദാനങ്ങൾ |Bro Ruben Thengumtharayil |Ep 6 #catholichurch #bible #holyspirit #holybible
ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ് |Fr Rijo Mundanisery CST | Christmas Message #christmas
zhlédnutí 660Před rokem
ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ് |Fr Rijo Mundanisery CST | Christmas Message #christmas
അനാഥരായി വിടുകയില്ല |Bro Ruben Thengumtharayil |Ep 5 #catholichurch #bible #holyspirit #holybible
zhlédnutí 294Před rokem
അനാഥരായി വിടുകയില്ല |Bro Ruben Thengumtharayil |Ep 5 #catholichurch #bible #holyspirit #holybible

Komentáře

  • @miniphilip1684
    @miniphilip1684 Před 2 dny

    Amen❤️🙏🙏🙏

  • @MeyammaThomas-q8i
    @MeyammaThomas-q8i Před 2 dny

    Eshyoea nanni amen 🙏🙏🙏

  • @Lilijoseph3669
    @Lilijoseph3669 Před 4 dny

    യോഹന്നാൻ 14:15 നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.///// ആയിരം വട്ടം കർത്താവെ എന്ന് വിളിക്കുന്നതോ, ആയിരം വട്ടം കൊന്ത ചൊല്ലുന്നതോ, ദേഹത്തെ കഷ്ടപ്പെടുത്തുന്നതോ അല്ല ദൈവത്തോടുള്ള സ്നേഹം... ദൈവത്തിന്റെ കല്പന അനുസരിക്കുന്നതാണ് ദൈവസ്നേഹം എന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് ദൈവവചനം, ഇത് കാറ്റത്തു പറത്തി പാരമ്പര്യം അനുസരിക്കുന്ന നിങ്ങൾ എന്തിനു ഇരട്ടിതപ്പു നടത്തണം എനിക്ക് മനസിലാവിന്നില്ല...

  • @ReethaCleetus-v2p
    @ReethaCleetus-v2p Před 4 dny

    Prase the lord 🙏🙏🙏

  • @sonyben3439
    @sonyben3439 Před 4 dny

    St Monica, pray for my family 🙏

  • @sonyben3439
    @sonyben3439 Před 4 dny

    Praise the Lord 🙏🙏 God bless you Father 🙏🙏

  • @GoldyAnnJacob
    @GoldyAnnJacob Před 5 dny

    Forgive me Jesus

  • @antoneytx2220
    @antoneytx2220 Před 5 dny

    ഈശോയെഎന്റെയുംജീവിതപങ്കാളിയുടെയുംമക്കളുടെയുംമേൽഅങ്ങയുടെആത്മാവ് വർഷിക്കേണമെ.

  • @DarlySusan-fs7yx
    @DarlySusan-fs7yx Před 6 dny

    യേശുവേ വിശുദ്ധിൽ ജീവിക്കാനുള്ള കൃപ തരേണമേ

  • @beenajoseph7995
    @beenajoseph7995 Před 7 dny

    ഈശോയെ അനേക ജനത ഇതു കേൾക്കാൻ ഇടവരുത്തണമേ അങ്ങിനെ അവർ രക്ഷപെടട്ടെ ❤

  • @beenajoseph7995
    @beenajoseph7995 Před 7 dny

    I love you jesus ❤❤

  • @jancyjohn3340
    @jancyjohn3340 Před 8 dny

    ,,❤

  • @sonyben3439
    @sonyben3439 Před 8 dny

    I love you Jesus ❤🙏🙏

  • @aneymathew8842
    @aneymathew8842 Před 8 dny

    പാപിയായ എന്റെ മേൽ നിന്റെ കൃപ വർഷിക്കണമേ. 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 Před 8 dny

    അപ്പാ.. എന്നോട് കരുണ തോന്നണമേ. 🙏🏻🙏🏻🙏🏻

  • @sajimonthomas480
    @sajimonthomas480 Před 9 dny

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ എല്ലാ വിധത്തിലും നല്ലതുപോലെ കരുണ തോന്നേണമേ 🙏🏻🙏🏻

  • @josephunni4209
    @josephunni4209 Před 9 dny

    ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ കൃപ തരണമേ

  • @jancyjohn3340
    @jancyjohn3340 Před 10 dny

    ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.🙏

  • @SheelaJoseph-yf5es
    @SheelaJoseph-yf5es Před 11 dny

    Praise the Lord Njagalude visvasam vadanippikkunne

  • @Christy-bo2xy
    @Christy-bo2xy Před 11 dny

    Ente Eshoye❤❤🙏🙏

  • @annjess4533
    @annjess4533 Před 11 dny

    യേശുവിന്റെ നാമത്തിൽ എന്റെ മോൻ ജോഷ്വൽ നടക്കാനുള്ള ശക്തി കാലുകൾ കൊടുക്കണമെ

  • @josedj1275
    @josedj1275 Před 11 dny

  • @babychrill1000
    @babychrill1000 Před 11 dny

    Amen Jusus

  • @AnilP-he1mi
    @AnilP-he1mi Před 12 dny

    Amen

  • @josephsaly8330
    @josephsaly8330 Před 12 dny

    Amen

  • @josedj1275
    @josedj1275 Před 12 dny

    യേശുവേ 😊

  • @josedj1275
    @josedj1275 Před 12 dny

    ആമേൻ ഹല്ലേലുയ 😊LDF കുട്ടി സഖാക്കൾ തന്ന പണിയിൽ ശമ്പളമില്ല, ജോലി ഇല്ല, ലീവ് ഗ്രാൻഡ് ചെയ്യാതെ 6മാസം ആയി ദൈവത്തെ കണ്ടു ജീവിക്കുന്ന ഞാൻ 😊

  • @annemelawrence6381
    @annemelawrence6381 Před 12 dny

    Jesus Christ prayer Amma Mary Jesus Christ me son shaji Lawrence lever make good lever action rifle Amma Jesus amen 🙏🙏🙏 amen ❤❤❤ Amen ✝️✝️✝️

  • @clintonvarghese6668
    @clintonvarghese6668 Před 13 dny

    ജീസസ് ഐ ലവ് u

  • @lissythomas3158
    @lissythomas3158 Před 13 dny

    ഈശോയെ എനിക്ക് സ്നേഹം തരണമേ, വിശ്വാസം വർദധിപ്പിക്കണമേ ആമ്മേൻ

  • @AnilP-he1mi
    @AnilP-he1mi Před 14 dny

    Jesus love you ♥️😢😢

  • @lissaroy238
    @lissaroy238 Před 14 dny

    ഈശോയേ എന്റെ സ്നേഹ രാജാവേ ഞാനങ്ങയെ സ്നേഹിക്കുന്നു.'' കർത്താവേ എന്റെ ശക്തിയുടെ ഉറവിട മേ ഞാനങ്ങയെ സ്നേഹിക്കുന്നു.''' ഈശോയേ... തലമുറ അനുഗ്രഹിക്കപ്പെടണമേ... ദൈവവിളിയുള്ള മക്കളെ നൽകണമേ...'നന്ദി..'നന്ദി..'നന്ദി...ദൈവമേ..'❤❤❤❤❤❤❤

  • @jancyjohn3340
    @jancyjohn3340 Před 15 dny

    ഹാലേലൂയ❤

  • @jancyjohn3340
    @jancyjohn3340 Před 15 dny

    😔

  • @kceappeneappen3626
    @kceappeneappen3626 Před 15 dny

    Oh Dear Jesus save us from Satanic forces 🙏🏻🙏🏻🙏🏻

  • @franklinvarghese3099
    @franklinvarghese3099 Před 15 dny

    Hallelujah❤

  • @prasannapaul5641
    @prasannapaul5641 Před 15 dny

    I thank you Jesus for the grace of loving you. He allows me to shed tears as I call out His name.

  • @freedasaju1012
    @freedasaju1012 Před 15 dny

    🧚👼🧚😂

  • @jancyjohn3340
    @jancyjohn3340 Před 16 dny

    love u jesus

  • @user-tq9nx8ss8j
    @user-tq9nx8ss8j Před 16 dny

    Jesus my love ❤❤❤❤ want to love u more n more Really sorry for all my deeds that hurts u ❤❤❤❤

  • @sindhusijo8342
    @sindhusijo8342 Před 16 dny

    Ente eshoshoyude ee Achan superaaa🎉

  • @LovelyDirtBike-jm2vu
    @LovelyDirtBike-jm2vu Před 17 dny

    Amen

  • @julyjoset7391
    @julyjoset7391 Před 18 dny

    ഈശോയെ അങ്ങയെ ആഴമായി സ്നേഹിക്കുവാൻ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും കൃപ നൽകണമേ 🙏🏻🙏🏻🙏🏻🙏🏻

  • @abrahambenniavin9965
    @abrahambenniavin9965 Před 19 dny

    Amen

  • @bijoykv4685
    @bijoykv4685 Před 19 dny

    ഈശോയെ അങ്ങ് എന്നെ സ്നേഹിക്കുന്നത് പോലെ എനിക്കങ്ങയെ സ്നേഹിക്കാൻ കഴിയണെ

  • @donjose1775
    @donjose1775 Před 19 dny

    ഡാനിയേൽ അച്ചൻ ഞാൻ കണ്ടത്തിൽ വെച്ച് എത്രയും വെലിയ വചന പ്രഘോഷകൻ

  • @donjose1775
    @donjose1775 Před 19 dny

    ❤❤❤❤യേശുവോ അപ്പാ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ ..കരുണയിരിക്കണമേ.. അങ്ങയുടെ ആത്മാവിൽ നടക്കാൻ ഞങ്ങളെ സഹായിക്കണമേ

  • @Moonwalker-jz2pz
    @Moonwalker-jz2pz Před 20 dny

    AMEN 🙏

  • @godwinmendonsa4193
    @godwinmendonsa4193 Před 20 dny

    Praise the Lord Jesus Christ. What a wonderful preaching of Christ's ❤️

  • @JubyThankachan-ir5og
    @JubyThankachan-ir5og Před 20 dny

    പപ്പ ഇല്ലാത്ത എന്റെ രണ്ടു കുഞ്ഞുമക്കളും വഴി തെറ്റി പോകാതെ ഈശോയിൽ വളർന്നു വരാൻ കാക്കണേ ഈശോയെ