നിന്നിൽ അത്ഭുത ശക്തി പ്രവർത്തിക്കും|Fr. Daniel Poovannathil | Agape Full Video

Sdílet
Vložit
  • čas přidán 4. 09. 2024
  • നിന്നിൽ അത്ഭുത ശക്തി പ്രവർത്തിക്കും|Fr. Daniel Poovannathil | Agape Full Video #Inchrist
    Please follow us:
    CZcams: / enchristoyouthwebsite: www.enchristoy...
    Facebook Page: / enchristoyouth
    Instagram: / enchristoyouth
    Helo: EnChristo Youth
    Twitter: / enchristoy
    Sharechat: sharechat.com/...

Komentáře • 214

  • @swapnathomas9886
    @swapnathomas9886 Před 3 lety +18

    അപ്പാ എനിക്കും മാലാഖമാരുടെ ഭാഷയിൽ പ്രാർത്ഥിക്കാൻ കൃപ തരണേ.

    • @sanalkumarm5137
      @sanalkumarm5137 Před 3 lety

      '''''''''''''''Mini/.,'iii/.indiallin: Im:::iiiiiiiiiiiiiiiiiiiiiiiiiiiiip

  • @justints2134
    @justints2134 Před 5 měsíci

    ഈശോയെ ഈ പാപിയുടെ കണ്ണുനീരിനു ഉത്തരം നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @thressiamajohny8705
    @thressiamajohny8705 Před rokem

    ജ്ഞാനസ്നാനത്തിലൂടെ എന്നിലേക്ക് ഒഴുകിയെത്തിയത് യേശു ക്രിസ്തു വിനെ മരിച്ചവരിൽ നിന്ന് ഉയരപ്പിച്ചവന്റെ ആത്മാവാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പരിശുദ്ധാത്മാവേ എന്നെ സുഖപ്പെടുത്തണ . ഹല്ലേലൂയ ശക്തിപ്പെടുത്തണേ വിശ്വാസം വർദ്ധിപ്പിക്കണേ യേശുവേ ആരാധന, സ്തുതി അങ്ങേയ്ക്ക് മഹത്വം

  • @francisvj5578
    @francisvj5578 Před rokem +1

    ഹല്ലേലുയ്യാ ആമേൻ

  • @sonatreesajoby1693
    @sonatreesajoby1693 Před 2 lety +1

    Hallelujah

  • @mariammajacob130
    @mariammajacob130 Před rokem

    Hallelujah hallelujah hallelujah amen🙏🙏🙏

  • @shibujose1637
    @shibujose1637 Před 2 lety

    Yeshuve sthuthi yeshuve sthothrm yeshuve nanni yeshuve aaradhana

  • @robie.a6789
    @robie.a6789 Před 3 lety

    Amen..... Amen...... Amen......

  • @kevinmikebinil1a401
    @kevinmikebinil1a401 Před 3 lety +2

    Eniku onnum venda esowe angaye mathram mathi.😍😍😍😘😘

  • @sujajimmy4913
    @sujajimmy4913 Před 3 lety +1

    എനിക്ക് അച്ഛനെ കാണണം എന്നുണ്ട്. എന്നേ വിടില്ല എന്റെ ഇച്ചായൻ. ഇച്ചായനു അച്ഛനെ ഇഷ്ട്ടമല്ല. കാരണം ഇച്ചായൻ ബൈബിൾ കൈകൊണ്ടു തൊടില്ല. പക്ഷേ കുടുംബം പ്രാർത്ഥനയിൽ ഞാൻ വായിക്കും കേൾക്കും അത്രേയുള്ളൂ ബൈബിൾ ആയിട്ടുള്ള ബന്ധം. പക്ഷേ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഇച്ചായൻ ബൈബിൾ വായിക്കണം, ബൈബിൾലിനെ സ്നേഹിക്കണം എന്നൊക്കെ ഞാൻ ഈശ്വയോട് പ്രാർത്ഥിക്കുന്നുണ്ട്. എനിക്ക് തരും. എന്റെ ആഗ്രഹം സാധിച്ചു തരും എന്ന് തന്നേയ് ഞാൻ വിശ്വസിക്കുന്നു

  • @mollyjose4902
    @mollyjose4902 Před 4 lety +5

    എന്നിൽ വാഴും ആത്മാവേ എന്നിൽ കത്തിപ്പടരണമേ

  • @febajacob11
    @febajacob11 Před rokem

    Amen thankyou jesus abba be with us always

  • @rubymanual4826
    @rubymanual4826 Před 3 lety

    Appa ente makale rakshikkaname, jesus i trust in u

  • @elezabethjoy9679
    @elezabethjoy9679 Před 3 lety

    Let's pray for d whole world.True GOD is needed to everyone.Bcoz Jesus' crucifixion is d ransom for all of us

  • @srmarygrace3029
    @srmarygrace3029 Před rokem +2

    Super excellent father, wonderful and most powerful preaching of the word of God. Thank you for your powerful message which encourages me to live the Christian life . Thank you Lord for the gift fr. Daniel to the Catholic Church ⛪.

  • @deepaousephachan9518
    @deepaousephachan9518 Před rokem

    Jesus have mercy on my ammichi lord protect her with your angels 🙏🙏

  • @elizabethabraham5372
    @elizabethabraham5372 Před rokem

    Esoye nangalude rogapeedakalil ninnum kathukollaname parishudhalmavinal nirakkaname

  • @daisydaniel4531
    @daisydaniel4531 Před rokem +1

    Praise the Lord. Jesus I trust in you. Heal my child.protect my children. Hallelujah. Hallelujah

  • @daisyjoseph3623
    @daisyjoseph3623 Před 2 lety

    Amen.Amen

  • @dhanyageorge1354
    @dhanyageorge1354 Před 2 lety +1

    ഈശോയെ നിഷ്കളങ്കരായി ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ 🙏🙏🙏🙏🙏

  • @valsammavarghese541
    @valsammavarghese541 Před rokem

    Amen. Haleluya

  • @raphaelpm891
    @raphaelpm891 Před 2 lety

    ആമേൻ 🙏🌱

  • @nazimm7438
    @nazimm7438 Před 4 lety +8

    എന്നിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവനല്ലോ...യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ

  • @rijopanakkal39
    @rijopanakkal39 Před 2 lety

    ദൈവമേ നന്ദി

  • @jessychokkattu3907
    @jessychokkattu3907 Před rokem

    Amen 🙏🙏🙏

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl Před 3 lety

    ആമേൻ

  • @joyageorge2586
    @joyageorge2586 Před rokem

    Father,I am a sinful person have mercy on me

  • @Maria-qf8ek
    @Maria-qf8ek Před rokem

    Amen

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 4 lety +1

    അമ്മടെ ശാസo മുട്ടൽ മാറ്റി തരണമെ തലവേദന മാറ്റി തരണമെ ഹലേലുയ

  • @jeenajohnson5768
    @jeenajohnson5768 Před 3 lety

    Ammen

  • @elizabethabraham5372
    @elizabethabraham5372 Před rokem

    Esoye nangalude varthakhyam anugrapoornamakaname vardhykathil nangale thallikkalayaruthe balam kshayikkumpol nangale upekshikkaruthe deerghayussunalki njan avane samthripthanakum ente raksha njan avanu kanichu kodukkum varthakhyavum narayum badhicha enne parithyagikkaruthe varanirikkunna thalamurakalode angayude mahathwam praghoshikkan enikkidayakaname

  • @uniqueindia3332
    @uniqueindia3332 Před 2 lety

    എൻ്റെ സാമ്പത്തിക പ്രതിസന്ധി ഇന്നു മുതൽ എൻ്റേതല്ല... നിൻ്റേതു കൂടിയാണ്.... ഏറ്റെടുത്തതതിന് നന്ദി... എൻ്റെ അപ്പാ...

  • @sistersvarghese8865
    @sistersvarghese8865 Před 3 lety

    സൗഖ്യദായകനായ യേശുവേ വിദ്യ മാലിനി ടീച്ചറിന്റെ ഉള്ളിൽ അങ്ങേ ആത്മാവിനെ നിറച്ച് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ . അച്ച ദയവായി ടീച്ചറിനു വേണ്ടിയും പ്രാർത്ഥിക്കണം.

  • @pushpapaul3133
    @pushpapaul3133 Před 4 lety

    Hai God is with me

  • @abina1.6
    @abina1.6 Před 3 lety +2

    Jesus you are my best friend, I trust in you,

  • @AnupamaDevasia-rj7gr
    @AnupamaDevasia-rj7gr Před rokem

    Isoaeee entae niyoganjal ketarulenamee

  • @Mj-yz5jl
    @Mj-yz5jl Před 3 lety

    Nte esoye ente ullil praevarthikane parisudhathmavu nte kudubathil prevathiikane. Rijo ennannekumayi ozinjupone esoye prevathipikane

    • @Mj-yz5jl
      @Mj-yz5jl Před 3 lety

      Esoye nite thirurektham ntekudubathilum rijote melum thelikane

  • @sujajimmy4913
    @sujajimmy4913 Před 3 lety

    അച്ഛാ എനിക്ക് എന്റെ ഈശ്വയെ ഒത്തിരി സ്നേഹിക്കാൻ വിശ്വസിക്കാൻ എനിക്ക് കൃപ തരാൻ ഈശ്വയോട് പറയണേ 🙏🙏🙏

  • @sujajimmy4913
    @sujajimmy4913 Před 3 lety +1

    ദൈവമേ ഞങ്ങളോടു കരുണയാകണം. ആമേൻ 🙏🙏🙏

  • @ranijose6771
    @ranijose6771 Před 4 lety +2

    I surrender myself and children to you oh Lord. Please save us

  • @JANSSMedia
    @JANSSMedia Před 4 lety +5

    അത്ഭുതം നടക്കും

  • @happinessmoments8964
    @happinessmoments8964 Před 2 lety

    കർത്താവെ എന്റെ അവിശ്വാസം പരിഹരിച്ചു എന്നെ രക്ഷിക്കണമേ.

  • @avilavsccg8397
    @avilavsccg8397 Před rokem +1

    Jesus I thank you for all my suffering and pain that I experience daily. I receive you daily in the Holy Communion. So I am convinced that it is not that I am suffering but you are suffering in me for the sake of others. I thank you. Grand me the grace to accept it joyfully for you and with you. Amen.Alleluia.

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl Před 3 lety

    പരിശുദ്ധ ആത്മാവേ അനുഗ്രഹിക്കണമേ

  • @silnasilja7046
    @silnasilja7046 Před 4 lety +3

    Father please pray for my financial situation and my family Enikke oru nalla job kittan prarthikkaname ente veedinte pani poortheekarikkan prarthikkaname 🙏🙏🙏

  • @binunu3601
    @binunu3601 Před 4 lety +3

    Praise the lord hallelujah

  • @sonatreesajoby1693
    @sonatreesajoby1693 Před 2 lety +1

    Dear lord... bless all people who see this video... Amen....
    Praise to be Jesus christ 🙏

  • @johnyookken9821
    @johnyookken9821 Před 4 lety +3

    Inspiring and powerful speech May God Bless you abundantly

  • @valsammavarghese5285
    @valsammavarghese5285 Před 2 lety

    ENNU Visudda Kurbana yil koode Ennil Vacikkunna YESUVE, Ente sheenathaulla asthilyil Belavum Sakthium Pakarename Amen 🙏

  • @jessyabraham1510
    @jessyabraham1510 Před 2 lety +2

    Amen,Hallelujah. Father God bless your gospels. Pray for my husband, son and daughter to read and study bible

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl Před 3 lety

    പരിശുദ്ധത്മാവിന്നാലും, അഗ്നിയാലും അഭിഷേകം ചെയ്യണമേ

  • @bijudaniel5679
    @bijudaniel5679 Před 2 lety

    ക്രിസ്തുവിനെ മരിച്ചവരിൽ നിന്നു ഉയർപ്പിക്കുകയും സ്വർഗത്തിൽ അവിടുത്തെ വലതു വശത്തു ഇരുത്തുകയും ചെയ്തപ്പോൾ അവനിൽ പ്രവർത്തിച്ചത് ഈ ശക്തിയാണ്.....

  • @kochuranijose9016
    @kochuranijose9016 Před 3 lety

    Good

  • @febajacob11
    @febajacob11 Před rokem

    Amen thankyou jesus abba be with us always and never put us down or ashamed of anything in our lives abba we only have you to trust abba

  • @josedj1275
    @josedj1275 Před 11 dny

  • @leenaantony923
    @leenaantony923 Před 2 lety +2

    Thank you Jesus 🙏Amen

  • @manjupv4074
    @manjupv4074 Před 4 lety +1

    Hallelujah hallelujah

  • @jancykuriakose7378
    @jancykuriakose7378 Před 4 lety +3

    Entamakaluda pcodyum deshamasakalam ulla kurekrukalum alergyrogaum mattitharename

  • @shinyjoshy
    @shinyjoshy Před 4 lety +2

    Please pray for my family and my special intentions

  • @sheelalukoselukose5245

    ❤❤❤❤❤❤

  • @beenamathew4899
    @beenamathew4899 Před 4 lety +2

    Amen 🙏 Amen.

  • @Mahimajibi
    @Mahimajibi Před 4 lety +2

    Hallelujah hallelujah🙏🙏thank you Jesus 🙏🙏thank you Holy Spirit 🙏🙏amen amen 🙏 I love you Jesus 💐🌹💐🌹💐🙏🙏🙏

  • @studygroup3380
    @studygroup3380 Před 4 lety +1

    Father please pray that may the spirit of our lord Jesus risen flow mightly in sunny and family his wife rani son ronu daughter sneha mother leela john,

  • @sheejothonniamala7518
    @sheejothonniamala7518 Před 2 lety

    🙏🙏🙏🙏🙏

  • @minisebastian6236
    @minisebastian6236 Před rokem

    🙏🙏🙏❤️♥️

  • @sujajimmy4913
    @sujajimmy4913 Před 3 lety

    അച്ഛന്റെയും ഇല്ല ടാൾക്കും ഞാൻ കേൾക്കാറുണ്ട്. ഒത്തിരി സന്തോഷം ഉണ്ട് എനിക്ക്. അച്ഛൻ പറഞ്ഞു തരുന്നത് കൊണ്ട് ബൈബിൾ കൂടുതൽ അറിയാൻ കഴിഞു. ഒന്നും അറിയില്ലായിരുന്നു. ഒന്നും. ചുമ്മാ വായിക്കും ഇപ്പൊ എനിക്കറിയാം ഈശ്വ സ്നേഹമാണ് കരുണമായ കൂട്ടുകാരൻ ആണ് എന്ന്.

  • @vincyjoseph2128
    @vincyjoseph2128 Před 3 lety

    അച്ചൻ്റെ പ്രസംഗം എനിക്ക് സമാധാനം കിട്ടി

  • @shyjutitus5991
    @shyjutitus5991 Před 4 lety +1

    Ante esho eee lokathinte rakshakan...haleluyaaaaaaa

  • @anilashaji7938
    @anilashaji7938 Před 4 lety +3

    Be a temple of God 🙏. amen.

  • @jesnajeena770
    @jesnajeena770 Před 3 lety +1

    God bless you acha

  • @Nina-eo8qd
    @Nina-eo8qd Před 3 lety +3

    Amen. സര്‍വശക്തനായ അപ്പനു നന്ദിയും ആരാധനയും🙏

  • @gibyjose1158
    @gibyjose1158 Před 4 lety +1

    Amen..... hallelujah...❤❤❤❤

  • @sislistalinap6621
    @sislistalinap6621 Před 4 lety

    Nalla eshoya daniyal achan vazi jangalku nalkiyaella anurahagalkum sthuthi aradhnaum samarppikunnu amen

  • @leenababu2318
    @leenababu2318 Před 4 lety

    യേശുവേ എന്നയും അനുഗ്രഹിക്കണമേ

  • @shajupeter1054
    @shajupeter1054 Před 4 lety

    യേശുവേ എന്നെയും സുഖപ്പെടുത്തണമെ

  • @jalz2006
    @jalz2006 Před 4 lety

    Praise the Lord.....

  • @bettysebastian3023
    @bettysebastian3023 Před 3 lety

    ഈ ശോയെ അങ്ങേയ്ക്കു സ്തുതി ഹല്ലേലൂയാ ഹല്ലേലുയാ.

  • @anithomas136
    @anithomas136 Před 2 lety

    Hallelujah! There for Let us go to His Throne of Grace with great confidence that we receive mercy and grace to help in times of our need.I Thank You Lord I am an overcomer and ,iam an eagle. I give my sickness ,my burden everything to Your feet.You have brought me thus far and You are able to carry me through. You have given me the promise that even to the end of the world , You are with me. So I cast all my cares upon You .Nothing is Impossible to You from nothing You are created everything,and that same authority and power You have given to me as well. Even if a thousand may come against me,I won't be afraid, because You are with me .I know who goes before me and I know who stands beside,The Lord of Angels army who is Almighty,and Sovereign. 🙏🌹🙏

  • @jomoljacob3144
    @jomoljacob3144 Před 4 lety

    Acha please pray for vazhithettinadakkunna makkal.mathapithakkalae manasilakkatha makkalk vendi prathikkaname🙏🙏🙏

  • @lilkaizechakal2937
    @lilkaizechakal2937 Před 4 lety

    Jesus my father, solve my family problem and fanicial. Amen

  • @George-mt7vn
    @George-mt7vn Před 3 lety

    May miracle happen in my family. May God bless us

  • @daffodills8671
    @daffodills8671 Před 3 lety

    Amen Hallelujah🙏

  • @sislistalinap6621
    @sislistalinap6621 Před 4 lety

    Hallaluhsothram amen

  • @anniejolly1896
    @anniejolly1896 Před 4 lety

    O my LORD JESUS king of Kings, praise you , thank u enchristo youth.

  • @marydevesia1745
    @marydevesia1745 Před 4 lety +5

    🙏thank u fr, for the "enchristo" teaching it is like a drop of honey, it's sweetness last long time so also vachanam keep coming to mind as we walk or work,

  • @ambikaprasad5557
    @ambikaprasad5557 Před 4 lety

    God bless you acha ഈശോയെ സ്‌തുതി നന്ദി

  • @sr.stellajacob2697
    @sr.stellajacob2697 Před 4 lety +1

    ഈശോ എന്നെയും സുഖപ്പെടുത്തും എന്ന് ഞാനും visosikunnu

  • @hennajohnson1986
    @hennajohnson1986 Před 3 lety

    Thanks alot acha

  • @kusumamjacob8315
    @kusumamjacob8315 Před 4 lety

    Praise the Lord Jesus Christ 🙏🙏🙏

  • @jesuslovebysanthia1393

    ശക്തി തരണമെ

  • @ejsantiago1371
    @ejsantiago1371 Před 4 lety

    Yes lord we will come out of this Corona by all means lord

  • @jessysajan6016
    @jessysajan6016 Před 4 lety +1

    God bless you Acha

  • @jeshyjose6151
    @jeshyjose6151 Před 3 lety

    Love u jesus

  • @kochuranibabu9286
    @kochuranibabu9286 Před 4 lety

    Amen👩‍⚕Dilna🌷🌷🌷🙏🙏🙏🙏🙏

  • @shemacatherine2579
    @shemacatherine2579 Před 4 lety

    Pràise the Lord 🙏

  • @josephunni4209
    @josephunni4209 Před 4 lety

    അച്ഛാ പ്രാർഥികേണമ ഞങ്ങളുടെ
    കുടുംബതിനു വേണ്ടി

    • @ramanimohan4184
      @ramanimohan4184 Před 4 lety

      Acha eantea mskkan rahulinu ooru kunjundakkuvan prathikkeaneamea hallelujah hallelujah amen

  • @PreethaBaburaj
    @PreethaBaburaj Před 4 lety +1

    Karthavae Angaeku mahathom

  • @mamathajt7678
    @mamathajt7678 Před 3 lety

    acha, enikku vendi prathikkane.

  • @jollybennichan5981
    @jollybennichan5981 Před 4 lety

    Father please pray for my family

  • @aleyammavarghese6623
    @aleyammavarghese6623 Před 4 lety +2

    Hellelluya