"എന്നെ ദൈവത്തിലേക്കടുപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവം!!'' |മാത്യു അച്ചന്റെ ജീവിതാനുഭവങ്ങളിലൂടെ..

Sdílet
Vložit
  • čas přidán 9. 12. 2023
  • #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    CZcams : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Zábava

Komentáře • 1,2K

  • @athidhiabhi8026
    @athidhiabhi8026 Před 5 měsíci +11

    ഈശോയെ എനിക്ക് വരുമാനത്തിന് ഒരു വഴി തുറന്നുതരണേ 🙏🏻🙏🏻🙏🏻

    • @user-kr7zx3ui4s
      @user-kr7zx3ui4s Před 5 měsíci

      Ente eshoye njangalludea loan elluppam sariakkitharanname njangalludea prathana kelkkannamea

    • @user-kr7zx3ui4s
      @user-kr7zx3ui4s Před 5 měsíci

      Ente കടങ്ങള്‍ veetitharanname

    • @ajilibu9976
      @ajilibu9976 Před 3 měsíci

      ​@@user-kr7zx3ui4s🎉🎉🎉🎉🎉🎉🎉😂😂😂😂😂❤❤❤❤❤❤❤❤❤❤❤

  • @minimini3606
    @minimini3606 Před 5 měsíci +6

    മറ്റുള്ളവരുടെ മുന്നിൽ കൈ നിട്ടാൻ ഇടവരരുതേ കർത്താവെ കാക്കണമേ 🙏🏽🙏🏽🙏🏽🙏🏽ദൈവമേ നിനക്ക് സ്തോത്രം

  • @binulopez939
    @binulopez939 Před dnem +2

    ദൈവമെ എന്റെ കേൾവിക്കുറവ് അകറ്റി എല്ലാം നല്ലതു പോലെ കേൾക്കാൻ ഇടയ്ക്കണമേ. യേശുവേ നന്ദി, യേശുവേ സ്വസ്ത്രം. ഹല്ലേലൂയ.

  • @user-hw5fc1hn4x
    @user-hw5fc1hn4x Před 3 dny +3

    എൻ്റെ ഈശോയെ എൻ്റെ അകാല നര മാറ്റി സമൃദ്ധിയായി മുടി തരണമേ ആമ്മേൻ

  • @minimini3606
    @minimini3606 Před 5 měsíci +7

    കൂടുതൽ ആയി ഞങ്ങളെ അനുഗ്രഹിക്കേണമേ വിശ്വാസം വർധിച്ചു തരേണമേ

  • @user-ep6tf3yp4w
    @user-ep6tf3yp4w Před 5 měsíci +5

    ഈശോയെ എന്റെ കുഞ്ഞിന്റെ മേൽ കരുണയായിരിക്കണമേ

  • @jessyc.y.-bw7cl
    @jessyc.y.-bw7cl Před 5 měsíci +4

    ഈശോയെ എന്റെ മക്കളെയും കൊച്ചുമക്കളെയും എന്നെയും ജീവിതപങ്കാളിയെയും മരുമക്കളെയും പരിശുദ്ധത്മാവ് കൊണ്ട് നിറക്കണമേ

  • @user-oe1wr1ce6r
    @user-oe1wr1ce6r Před 14 dny +4

    എനിയ്ക്ക് ജോലി ചെയ്യാൻ മടി തോന്നല്ലേ എല്ലാവരേയും സ്നേഹിയ്ക്കാൻ കഴിയണമേ ജോലി സ്ഥലത്ത സമാധാനം കിട്ടണ മേവ |.മ

  • @_mikaxa_143
    @_mikaxa_143 Před 5 měsíci +9

    എന്റെ യേശുവേ എന്റെ കുടുംബത്തിലേക്ക് നീ കടന്നുവരന്നേ.... കുഞ്ഞുങ്ങളുടെ ഭാവിയെ സുരക്ഷിതമാക്കണേ 🙏🏻🙏🏻🙏🏻

  • @sindhusunny3208
    @sindhusunny3208 Před 5 měsíci +6

    പ്രാർത്ഥിക്കാനുള്ള കൃപ കിട്ടിയതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ. ആമേൻ

  • @sowmyajose555
    @sowmyajose555 Před 3 měsíci +7

    എൻ്റെ മകന് പഠിക്കുവാനുള്ള പ്രസാദവരം നല്കി എൻ്റെ ഈശോയെ അനുഗ്രഹിക്കണമേ, ആമേൻ

  • @ranibiju2879
    @ranibiju2879 Před 5 měsíci +9

    അപ്പാ ഞങ്ങളുടെ കുടുംബത്തിന് അങ്ങയുടെ മുമ്പിലല്ലാതെ ആരുടേയും മുൻമ്പിൽ കൈ നീട്ടാൻ ഇടവരരുതേ

  • @ambrosemathew2018
    @ambrosemathew2018 Před 5 měsíci +5

    ഈശോയെ എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻 ആമേൻ 🙏🏻

  • @jipsonjames6362
    @jipsonjames6362 Před 5 měsíci +5

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭😭😭

  • @user-oi8fp2md6o
    @user-oi8fp2md6o Před 4 měsíci +7

    മക്കൾ എളിമയോടെ ജീവിക്കുന്നതിനും ദൈവത്തെ ആരാധിച്ചു ജീവിച്ചു, സ്വർഗ്ഗഭാഗ്യത്തിൽ എത്തുന്നതിന് കൃപ ചെയ്യണമേ ഈശോയെ....

  • @user-oi8fp2md6o
    @user-oi8fp2md6o Před 4 měsíci +6

    ഈശോയെ മക്കൾ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ....

  • @prameelamathews929
    @prameelamathews929 Před 4 měsíci +6

    യേശുവേ എന്നെ പരിശുദ്ധൽമാവിനാൽ നയിക്കേണമേ.
    എന്നെ രൂപാന്തരപ്പെടുത്തേണമേ. ആമേൻ ആമേൻ ആമേൻ 🙏🌹🙏

  • @user-eh8nt5tt1l
    @user-eh8nt5tt1l Před 5 měsíci +4

    ദൈവമെ എന്റെ കുടുംബത്തിൽ എല്ലാ അംഗങ്ങളുടെയും അവിടുത്തെ അനുഗ്രഹം ഉണ്ടാകേണമേ 🙏
    ആമേൻ 🙏🙏🙏🙏🙏

  • @mercydavid8159
    @mercydavid8159 Před 5 měsíci +5

    ഈശോയേ മക്കളിൽ ദൈവവിശ്വാസം വർദ്ധിപ്പിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @sheltonantony9968
    @sheltonantony9968 Před 3 měsíci +4

    ഈശോ എന്റെ രോഗങ്ങൾ അങ്ങേ തീരു രക്തം കൊണ്ടു കഴുകി രോഗ സൗഗ്യം തരണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @ushapanicker9767
    @ushapanicker9767 Před 5 měsíci +6

    🙏കർത്താവ് ആണ് എന്റെ ഇടയൻ എനിക്ക് ഒന്നിനും കുറവ് ഉണ്ടാകുകയില്ല 🙏യേശുവെ നന്ദി എന്റെ കൂടെ എപ്പോഴും ഉള്ളതിന് ഒത്തിരി നന്ദി അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഈശോയെ കൂടെ ഉണ്ടാകണമേ എപ്പോഴും കാത്തുകൊള്ളണമേ യേശുവെ ഹല്ലേലുയ്യ ആമേൻ
    ആമേൻ
    ആമേൻ
    🙏🙏🙏
    ❤️❤️❤️

  • @maryjoseph8611
    @maryjoseph8611 Před 29 dny +4

    പ്രാർത്ഥനക്ക് ഉത്തരം തരുന്ന നല്ല ദൈവമേ അവിടുത്തെ സഹായഹസ്തം നീളുന്ന സമയം വരെ കാത്തിരിക്കാൻ കൃപ നൽകണമേ... എല്ലാവരും ഉപേക്ഷിച്ചാലും, ഉപേക്ഷിക്കാത്ത ദൈവമേ നന്ദി 🙏🎊🎊🔥👏👏👏 ബഹുമാനപ്പെട്ട അച്ചാ നന്ദി..എന്നും ദൈവം ആത്മാവ് അച്ഛനിൽ നിറഞ്ഞു കവിയട്ടെ🙏🎊🎊🎊

  • @vmsoosamma9276
    @vmsoosamma9276 Před 3 měsíci +4

    വിവാഹത്തിന് ആഗ്രഹിക്കുന്ന മക്കളെ വിവാഹ ജീവിതം നൽകി അ നുഗ്രഹിക്കണമേ 🙏🙏🙏

  • @whatsta3401
    @whatsta3401 Před 9 dny +2

    എന്റെ ഈശോയെ എന്റെ മോൻ സുരക്ഷിതമായി മോസ്‌കോ എയർ പോർട്ടിൽ നിന്നും പുറത്തിറങ്ങി ലക്ഷ്യ സ്ഥാനതെത്തുവാൻ പിതാവേ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ മോന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏🏻

  • @kitchentastebuds875
    @kitchentastebuds875 Před 5 měsíci +50

    എനിക്ക് വല്ലാതെ വിഷമം വരുമ്പോൾ ഞാൻ അച്ഛന്റെ പ്രസംഗം കേൾക്കും.. ദൈവം എന്നോട് വന്നു സംസാരിക്കുന്നപോലെ തോന്നും... ദൈവം പല രൂപത്തിലാണ് വരുന്നതെന്ന് പറയുന്നത് സത്യമാണ് 🙏🏻🙏🏻🙏🏻...

  • @vijayakumarir6317
    @vijayakumarir6317 Před 5 měsíci +6

    യേശുവേ എന്റെ അനുജത്തിയുടെ കുഞ്ഞു എപ്പോഴും കാലു വേദന കൈ വേദന എന്ന പറഞ്ഞു സ്കൂളിൽ പോകില്ല അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @ashasuresh9181
    @ashasuresh9181 Před 5 měsíci +5

    യേശുവേ എനിക്ക് നല്ലൊരു വരുമാനമാർഗം തുറന്നു തരണമെ അപ്പച്ചാ 🙏🙏🙏

  • @philominajoshy5776
    @philominajoshy5776 Před 3 měsíci +4

    ഏലിയ, യുടെ ദൈവം എൻ്റേയും ദൈവം 6 വർഷമായി ഞാൻ പ്രർത്തിച്ച കാര്യം എല്ലാവരുടേയും കണ്ണു കൊണ്ടു കാണത്തക്കവിധം ദൈവം എന്നെ അനുഗ്രഹിച്ചു ദൈവമേ നന്ദി.

  • @JayaVelayudhan
    @JayaVelayudhan Před 5 měsíci +3

    യേശുവേ എന്റെ നിയോഗങ്ങൾ അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു❤❤❤ ആമേൻ

  • @indiranair5037
    @indiranair5037 Před 3 měsíci +3

    എൻ്റെ മോൻ ഡൽഹി ഹോളി ഫാമിലി ഹോസ്പിറ്റലിൽ ഹൗസ് സർജൻസി ചെയ്യുന്നു എന്നാല് മദ്യപാനം മൂലം മിക്ക ദിവസവും hospitalil പോകാറില്ല ഈശോയെ ഞാൻ ഒത്തിരി വിശ്വസിക്കുന്നു. എൻ്റെ പ്രാർത്ഥന അവിടുന്ന് സ്വീകരിച്ച് എൻ്റെ മോനെ രക്ഷിക്കണേ ഈശോയുടെ തിരു രക്തം കൊണ്ട് അവനെ അഭിഷേകം ചെയ്തു തരണേ മാതാവേ സ്വസ്തി ആമേൻ

  • @aleena5780
    @aleena5780 Před 11 dny +2

    എന്റെ കുഞ്ഞിന്റെ റിസൾട് വരുമ്പോൾ അവൾ ആഗ്രഹിക്കുന്ന റിസൾട്ട്‌ നൽകി അനുഗ്രഹിക്കണേ തകർന്നു പോവാൻ അനുവദിക്കരുതേ 🙏🙏🙏🙏😢😢

  • @sicilythomas7265
    @sicilythomas7265 Před 3 měsíci +5

    ഇവിടെ പ്രാർത്ഥന സഹായം ചോദിച്ച ഓരോ വ്യക്തിക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു : ഈശോയെ ഈ മക്കളുടെ മേൽ കരുണ ആയിരിക്കണേ ❤‍🔥❤‍🔥❤‍🔥

  • @aloshyateny67
    @aloshyateny67 Před 5 měsíci +6

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി എന്നെ മക്കളെയും സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കണേ മാതാവേ എന്റെ മകളുടെ പരിഷയിൽ അമ്മ അവളുടെ കൂടെ പരീക്ഷ ഹാളിൽ ഉണ്ടാകണേ മാതാവേ എന്റെ മകനെ എവിടെയെങ്കിലും ഒരു ട്രെയിനിഗിനെ കിട്ടണേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ

  • @Anlet944
    @Anlet944 Před 3 měsíci +4

    ഈശോയെ എൻ്റെ ആൻലെറ്റ് മോളുടെ രോഗാവസ്ഥകൾ മാറ്റിത്തരണേ കൂടെയുണ്ടായിരിക്കണേ ഈശോ

  • @mollykuttyjoseph8471
    @mollykuttyjoseph8471 Před 5 měsíci +5

    ഈശോയെ, എന്റെ ഭർത്താവിനും മക്കൾക്കും ദൈവവിശ്വാസം കൊടുക്കണേ 🙏

  • @thresiammaka5232
    @thresiammaka5232 Před 2 měsíci +4

    ഈശോയേ, എൻ്റെ കുടുംബത്തിൻ്റെ ഇപ്പോഴത്തെ അവസ്ത അങ്ങേക്ക് സമർപ്പിക്കുന്നു. അവിടുന്ന് ഞങ്ങളുടെ കരം പിടിച്ചുയർത്തിയാലും

  • @lucykuttythomas8244
    @lucykuttythomas8244 Před 5 měsíci +3

    ഈശോയേ, എന്നെയും ,മക്കളെം , കുഞ്ഞുമക്കളെം പൂർണ്ണമായി കാത്തു paripaalikkane. ദൈവമേ നന്ദി ,സ്തുതി ആരാധന .❤❤❤❤❤❤❤❤❤❤❤

  • @kanmanijaisonkanmani3042
    @kanmanijaisonkanmani3042 Před 5 měsíci +3

    യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏

  • @rosysony6453
    @rosysony6453 Před měsícem +4

    ഈശോയെ എന്റെ കുടുംബത്ത അനുഗ്രഹിക്കേണമേ amen🙏🏻🙏🏻🙏🏻

  • @SB-mp5jb
    @SB-mp5jb Před 2 měsíci +3

    എന്റെ ഈശോയെ നാളെ 6/3/2024 Nursig Exam എഴുതാൻ പോകുന്ന എന്റെ മകൾ(സ്നേഹ )യ്ക്ക് വേണ്ടിയും മറ്റെല്ലാമക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ... Acha... 🙏♥️🙏

    • @sajikg5977
      @sajikg5977 Před 2 měsíci

      chechiyude makal ammu plustwo exam ezhuthunnundu eeshoye ammune sahayikkene

  • @dhijuantony1182
    @dhijuantony1182 Před 5 měsíci +3

    ദൈവത്തിൽ ആശ്രയിച്ചപ്പോൾ എനിക്കും ഒരനുഭവo ഉണ്ടായി.കൂട്ടുകുടുംബത്തിൽ ആയിരുന്നു എൻ്റെ ജീവിതം. അവിടന്ന് എല്ലാവരുo ഇറങ്ങേണ്ടി വന്നപോൾ, ആദ്യം ഭവനം ലഭിച്ചു
    യേശുവേ നന്ദി
    ആമേൻ

    • @daivakripa1118
      @daivakripa1118 Před 5 měsíci +1

      ദൈവത്തിനു എല്ലാം സാധ്യമാണ്, നേർ വഴിയിൽ നടത്തുന്നവനും, നീതിയും, ന്യായവും നടത്തി തരുന്നവനും ആണ്, എല്ലാം കാണുന്ന, കേൾക്കുന്ന, അറിയുന്ന, മനസിലാക്കുന്ന യേശു രക്ഷകൻ,

  • @sujashaju273
    @sujashaju273 Před 5 měsíci +5

    ഈശോ നാഥാ ഞങ്ങൾക്ക് നൽകിയ എല്ലാ കൃപകൾക്കും കോടാനുകോടി നന്ദി.

  • @Sindhumichael1798
    @Sindhumichael1798 Před 5 měsíci +5

    കരഞ്ഞു പോയി........ 😭 🙏യേശുവേ അച്ഛനെ ഇനിയും ഒത്തിരി അനുഗ്രഹിക്കണേ 🙏

  • @rigigijo6220
    @rigigijo6220 Před 5 měsíci +3

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലേയ്ക്ക് ഇറങ്ങി വരേണമേ... എൻ്റെ മകൻ്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ...

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 3 měsíci +4

    യേശുവേ നന്ദി എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി എന്റെ മോൾക്ക് ഒരു ജോലി കിട്ടണേ അവളെ അനുഗ്രഹിക്കണേ യേശുവേ 🙏🙏🙏🙏

  • @indiradevadas5812
    @indiradevadas5812 Před 4 měsíci +3

    യേശുവേ എന്റെ മോന്റെ അസുഖം പൂർണമായി മാറ്റിത്തരേണമേ എന്റെ മോനെ ആശിർ വാദികേണമേ അനുഗ്രഹിക്കേണമേ

  • @ranicherian7230
    @ranicherian7230 Před 5 měsíci +4

    ഞാൻ വർഷങ്ങങൾ ആയി പ്രാർത്ഥികുന്നു എന്റെ മകന് വേണ്ടി

  • @daisymathew3633
    @daisymathew3633 Před 3 měsíci +4

    ഈശോയെ ഞങ്ങളുടെ കടബാധ്യത കൾ ഏറ്റെടുക്കണമെ❤

  • @Rachelmathew-vc6it
    @Rachelmathew-vc6it Před 3 měsíci +5

    യേശുവേ എന്റെ കാലുകൾക് തീരെ ബലം ഇല്ല.നടക്കുവാൻ ബുദ്ധിമുട്ട് ആണ്.പ്രാർത്ഥിക്കണമേ.,..

  • @adiasusanthomas4018
    @adiasusanthomas4018 Před měsícem +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തരണേ ആമേൻ ❤

  • @rancyrobin4295
    @rancyrobin4295 Před 5 měsíci +3

    എന്റെ ഈശോ എന്റെ കടഭാരം എന്നെ വല്ലാതെ ബുദ്ധിമുട്ടിലാരിക്കുന്നു എന്നെ സഹായിക്ക ണ മേ

  • @ansammajose4518
    @ansammajose4518 Před 5 měsíci +4

    കർത്താവേ അവിടുത്തെ കാരത്തിലേക് മക്കളെ സമർപ്പിക്കുന്നു നിയോഗം സാധിച്ചുകൊടുത്തു അവിടുത്തെ അറിയുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏

  • @elsysamson1144
    @elsysamson1144 Před 5 měsíci +3

    എന്റെ ഈശോയെ മത്സ്യ തൊഴിലാളി ആയ ഭർത്താവ് നു നല്ല വരുമാന വും സമാധാനം വും കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤❤❤

  • @user-rw8ur1eq4m
    @user-rw8ur1eq4m Před 21 dnem +2

    കർത്താവെ കടക്കെണിയിൽ നിന്ന് എന്നെ കരകയറ്റാണമേ, എനിക്കൊരു വഴി കാണിച്ചുതരണമേ 🙏🙏🙏

  • @AnamikaAarav345
    @AnamikaAarav345 Před 3 měsíci +4

    അച്ഛാ എനിക്കും കുടുമ്പത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ കർത്താവേ അനുഗ്രഹിക്കണമേ ❤❤❤❤

  • @thomaskjohn3520
    @thomaskjohn3520 Před 5 měsíci +4

    യേശുവേ ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ആകാംഷകൾ ആസ്വസ്ഥതകൾ, ഉത്കണ്ടകൾ എല്ലാം അങ്ങ് കാണണമേ, അങ്ങ് കടന്നുവരേണമേ ഞങ്ങളുടെ ജീവിതങ്ങളെ ഉയർത്തണമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ

  • @beenababy6725
    @beenababy6725 Před 3 měsíci +4

    ഈശോയെ എന്റെ കുടുംബത്തെയും കരം പിടിച്ചു നത്തിയതിനു k നന്ദി. ഇനിയും എപ്പോഴും കരം പിടിച്ചു നടത്തണമേ. 🙏🙏🙏

  • @kochuthresiafrancis
    @kochuthresiafrancis Před 3 měsíci +4

    ഈശോ സമാധാനം തരണമേ

  • @kunjukunju6409
    @kunjukunju6409 Před 5 měsíci +2

    കർത്താവേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ ഞാൻ നിന്നിൽ ശരണം വക്കുന്നു ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 5 měsíci +3

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏 kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharaakkanamey🙏🙏🙏

  • @bijisojan728
    @bijisojan728 Před 5 měsíci +4

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

    • @omanabiju6850
      @omanabiju6850 Před 5 měsíci

      യേശുവേ എന്റെ മകന് പഠി ക്കാൻ ആഗ്രഹിക്കുന്നു ഒരു ജോലിക്ക് വേണ്ടി. അപ്പാ എനിക്ക് അതിനുള്ള സാമ്പത്തികം ഇല്ല അവിടുന്നു ഒരു വഴി ഒരുക്കി തരണേ. അവൻ എന്ത് പഠി ക്കണം എന്ന് അവിടുന്നു തന്നെ പറഞ്ഞു തരണേ 🙏🙏അപ്പാ എന്റെ മകന് അറിവും ജ്ഞാനവും നൽകി അനുഗ്രഹിക്കണേ 🙏

  • @MollyJoseph-jh6wj
    @MollyJoseph-jh6wj Před 20 dny +2

    കർത്താവെ കടക്കെണിയിൽ നിന്ന് എന്നെ കര കയറ്റാണമേ, എനിക്കൊരു വഴി കാണിച്ചു തരണ മോ

  • @user-eh8vm9yn6p
    @user-eh8vm9yn6p Před 5 měsíci +2

    എന്റെ ഈശോയെ എന്റെ അനുജനെ എല്ലാ സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറ്റി അവനെ രക്ഷിക്കണമേ 🙏🙏

  • @manjalyjacob2273
    @manjalyjacob2273 Před 5 měsíci +5

    നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട ദൈവത്തിൽ വിശ്വസിക്കുൻ എന്നിലും വിശ്വസിക്കുവിൻ എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @shinyvarghese765
    @shinyvarghese765 Před 3 měsíci +4

    അച്ഛന്റെ പ്രസംഗം കേട്ടിട്ട് ഒത്തിരി ചിരിച്ചു, കരഞ്ഞു.... സന്തോഷം കൊണ്ട്!!! Praise the lord!!!!

  • @lethikalechu8912
    @lethikalechu8912 Před 3 měsíci +2

    എന്റെ മകളെ ഈശോപ്പേടെ മകളാക്കി വളർത്തണേ..

  • @binzinchandi6664
    @binzinchandi6664 Před 3 měsíci +66

    പഠിക്കാൻ മടി തോന്നുന്ന എല്ലാ കുട്ടികളുടെയും മടി മാറ്റി അവർക്ക് പഠിക്കാൻ തോന്നാനും പരീക്ഷ നന്നായി എഴുതാനും പേപ്പർ നോക്കുന്ന അധ്യാപകർക്ക നന്നായി മാർക്ക് നൽകാൻ തോന്നാനും യാചിക്കുന്നു🙏🙏🙏🙏🙏🙏🙏

    • @lillijoseph5835
      @lillijoseph5835 Před 3 měsíci +3

      എന്റെ മകളുടെ വൃത വാഗ്ദാനം ഇതു പോലെയായിരുന്നു. ദൈവത്തിന്റെ ഇടപെടൽ തിരിച്ചു അറിഞ്ഞ അവസരം ആയിരുന്നു

    • @anusunilkumar4172
      @anusunilkumar4172 Před 3 měsíci

      Amen

    • @marydasgeorge-tc2kj
      @marydasgeorge-tc2kj Před 2 měsíci

      .​@@lillijoseph5835

    • @sr.rubyfrancisfrancis7049
      @sr.rubyfrancisfrancis7049 Před 2 měsíci

      ..

    • @maninaduvil6549
      @maninaduvil6549 Před 2 měsíci +2

      Yesuve Exam yezuthunna Ella
      makkaleyum anugrahikkane,,

  • @user-mi8pq5re3o
    @user-mi8pq5re3o Před 20 dny +3

    യേശുവേ എൻ്റെ ഭയം മാറ്റിതരണമേ

  • @merlin8621
    @merlin8621 Před 3 měsíci +3

    ദൈവമേ, എന്റെ അസുഖങ്ങൾ മാറ്റി ഉത്തരവാദിത്വങ്ങൾ ദൈവഹിതാനസരണം നന്നായി ചെയ്യുവാനുള ആരോഗ്യം നൽകി അനുഗ്രഹിക്കണമേ

  • @Sinnyas11
    @Sinnyas11 Před 3 měsíci +3

    ഭവനം ഇല്ലാത്ത എന്റെ സഹോദരങ്ങൾക്ക് നല്ല ഭവനം നിര്‍മ്മിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @annashiney4392
    @annashiney4392 Před 5 dny +2

    ഞങ്ങളെയും മക്കളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ 🙏❤️

  • @gracyaj2595
    @gracyaj2595 Před 3 měsíci +3

    എന്റെ ദൈവമേ കരകേറാൻ പറ്റാത്ത വിധം കടബാദ്ധ്യതയാൽ വിഷമിക്കുന്ന എന്റെ കുടുംബത്തെ അങ്ങ് പിടിച്ചുയർത്തണമേ ദൈവമേ അവിടുന്ന് പരീക്ഷ എഴുതുന്ന എന്റെ മകനെ അനുഗ്രഹിച്ച് ഉന്നത വിജയം നല്കണമേ സാമ്പത്തിക കാര്യത്തിൽ മനോവിഷമം അനുഭവിക്കുന്ന എന്റെ മകളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @sheebaanson3144
    @sheebaanson3144 Před 3 měsíci +6

    ഈശോ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വിശ്വാസം വർധിപ്പിക്കണമേ. ആരോഗ്യത്തോടെ എല്ലാവരെയും സംരെക്ഷിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ അങ്ങ് വേഗം പരിഹരിക്കണം. 171 Talent ഫാക്ടറി എനിക്കും എല്ലാ ഒഫീഷ്യൽസിനും ഒത്തിരി അഡ്മിഷൻ ലഭിക്കാനും അവരെ ലക്ഷ്യസ്ഥാനത് എത്തിക്കുവാനും സാധിക്കണമേ. ഞാൻ അങ്ങയുടെ മുന്നിൽ കൈ നീട്ടുന്നു തമ്പുരാനെ മാറ്റാരുടെയും മുന്നിൽ കൈനീട്ടുവാൻ ഇടയാക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyalias652
    @jessyalias652 Před 5 měsíci +2

    ഞങ്ങളുടെ വിശ്വാസം വർധിപ്പികേണമേ

  • @bijuj891
    @bijuj891 Před 2 měsíci +2

    എന്റെ ഈശോ എന്റെ ഭാര്യ യുടെ വയറ്റിൽ അസുഖം മാറ്റാണമേ

  • @seemastanly9028
    @seemastanly9028 Před 5 měsíci +3

    ഈശോയെ എന്റെ വീട് പണി പൂർത്തി യാക്കാൻ സഹായിക്കണമേ🙏🙏

  • @mercyjeorge8156
    @mercyjeorge8156 Před 5 měsíci +4

    ഉണ്ട്, പ്രാർത്ഥനയ്ക്ക് ഉത്തരമുണ്ട്, ദൈവം വിളിച്ചാൽ വിളി കേൾക്കുന്ന നല്ല ദൈവം, നമുക്ക് സമീപസ്ഥനാണ്.നന്ദി, നന്ദി, നന്ദി.... നല്ല ദൈവമേ..

  • @daisygeorge7033
    @daisygeorge7033 Před 5 měsíci +4

    യേശുവേ, പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.

  • @lovelysony3606
    @lovelysony3606 Před 7 dny +1

    ഈശോയെ മോന്റെ പ്രാർത്ഥന ചെല്ലുനുള്ള മടിയും അലസതയും മാറ്റിതരണേ 🙏🏼

  • @ThankachiAmma-jl4fd
    @ThankachiAmma-jl4fd Před 4 měsíci +3

    എന്റെ കടങ്ങൾ വീടാൻ പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ

  • @user-jg9cc9zb1b
    @user-jg9cc9zb1b Před 5 měsíci +5

    Entta eyshuv kadam thirthu tharana

  • @sobhanakrishnankutty7729
    @sobhanakrishnankutty7729 Před 5 měsíci +2

    അമേൻ കർത്താവെ ഞങ്ങളോട് കരുണയുണ്ടായിരിക്കണമേ ❤❤❤❤❤

  • @user-ws1kf4el1w
    @user-ws1kf4el1w Před 2 měsíci +3

    ഈശോയെ എൻ്റെ മകൻ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന വിക്കൽ മാറ്റി തരണമേ

  • @jollymathew1852
    @jollymathew1852 Před 5 měsíci +5

    ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന കുരുക്കുകൾ മാറ്റി തന്നു anugrahikkane

  • @ranicherian7230
    @ranicherian7230 Před 5 měsíci +6

    ഞാൻ ഇപ്പോൾ വലിയ കഷ്ട്ടത്തിൽ ആണ് ദൈവം എന്നെ രക്ഷിക്കണം. പ്ലീസ് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ.

  • @vismayavinod1101
    @vismayavinod1101 Před 7 dny +1

    യേശുവേ എൻെറ മകൻെറ അസുഖം കുറയണമെ

  • @whatsta3401
    @whatsta3401 Před 9 dny +1

    എന്റെ ഈശോയെ എന്റെ മകൻ മോസ്‌ക്കോ എയർ പോർട്ടിൽ നിന്നും സുരക്ഷിതനായി പുറത്തിറങ്ങി ലക്ഷ്യ സ്ഥാനത്തെത്തുവാൻ അനുഗ്രഹിക്കണമേ പിതാവേ. പരിശുദ്ധ അമ്മേ സുധീഷിന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ🙏🏻

  • @thressiapoulose3393
    @thressiapoulose3393 Před 3 měsíci +4

    യേശുവേ എന്റെ മകൾക്ക് ഞരമ്പിന്ബലം നൽകി നടക്കാനും യൂറിൽ പോകുന്നത് അറിയാനും . കൃപ നൽകണമെന്

  • @philominasoza9486
    @philominasoza9486 Před 5 měsíci +3

    ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു

  • @beenapeter9075
    @beenapeter9075 Před 5 měsíci +3

    ഈശോയെ എന്റെ മക്കൾക്ക് ദൈവ വിശ്വാസത്തിൽ വളരുവാൻ കൃപ നൽകണമേ

  • @SujaSuja123-vf5bg
    @SujaSuja123-vf5bg Před 5 měsíci +3

    കർത്താ വേ കരുണ തോന്നേണമേ 🙏🙏

  • @SB-mp5jb
    @SB-mp5jb Před 2 měsíci +3

    Nursing പരിക്ഷഎഴുതാൻതുടങ്ങുന്ന നാളെ 6/3/2024.. എന്റെ മകൾ (sneha )യ്ക്ക് വേണ്ടിയും, എല്ലാമക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കേണമേ acha.... 🙏♥️🙏

  • @sudhas2544
    @sudhas2544 Před měsícem +3

    യേശുവേ നന്ദി, കർത്താവെ

  • @johnstinanstin4118
    @johnstinanstin4118 Před 3 měsíci +3

    ദൈവമേ അങ്ങ് തന്ന കുടുംബവൃക്ഷത്തെ അങ്ങയുടെ സന്നിധിയിലേക്ക് നൽകുന്നു

  • @user-fq4mn6fg5z
    @user-fq4mn6fg5z Před měsícem +2

    യേശുവേ വചനം കേൾക്കുന്ന എല്ലാ കുടുംബങ്ങളെയും ദൈവാനുഗ്രഹംനൽകി അനുഗ്രഹിക്കണമേ ആമേൻ

  • @mariyammavarghese5540
    @mariyammavarghese5540 Před 5 měsíci +3

    അച്ഛാ പ്രാർത്ഥിക്കണേ എന്റെ അൽസർ അസുഖം നവംബർ മാസത്തെ പ്രാർത്ഥന യിൽ പൂർണമായി മാറിയിരുന്നു ഇപ്പോൾ വീണ്ടും വായിൽ ഒരു കുരു കാണുന്നു പ്രാർത്ഥിക്കണേ അച്ചോ 🙏🏻🌹

  • @grittlemendez9320
    @grittlemendez9320 Před 5 měsíci +3

    ഈശോയെ എന്റെ hus tae ചീത്ത കൂട്ടുകെട്ട് മാറുനത്തിന് കരുണയിരിക്കാന്മെ

  • @user-ob9yh6lj1z
    @user-ob9yh6lj1z Před 5 měsíci +2

    ഞാനും വിശ്വസിക്കുന്നു എന്നെദൈവം രക്ഷിക്കും എന്നപ്രത്യാശയിലാണ് ഞാൻ ജീവിക്കുന്നത് ആമ്മേൻ❤❤

  • @nehaniyacreations5251
    @nehaniyacreations5251 Před 5 měsíci +2

    കുറ വിനെ നിറവാക്കിയ ദൈവമെ എന്റെ പ്രാർത്ഥനയെ കേൾക്കണമേ🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 5 měsíci +3

    ദൈവസന്നിധിയിൽ മുട്ടുകുത്തുന്നവന് എവിടെയും മുട്ടുകുത്തേണ്ടി വരില്ല 🙏🙏🙏