എഴുതിവെച്ചോ..നിന്റെ പ്രശ്നങ്ങളെല്ലാം മാറും!ഇത് വെറും വാക്കല്ല!Fr. Mathew Vayalanannil CST|

Sdílet
Vložit
  • čas přidán 1. 03. 2023
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

Komentáře • 2,3K

  • @PhilominaSymon-vq9tn
    @PhilominaSymon-vq9tn Před měsícem +6

    ഈ േശാ എന്റെ മക്കെന്റ മദ്യപാനം മറ്റു ദുശീലങ്ങൾ മാറ്റി തരണമേ ഈ ശോയേ, എന്റെ വിദേശത്ത് േപാകാനും നല്ല ജോലിയും തന്ന് അനുഗ്രഹിക്കണമേ. ആമ്മൻ

  • @sherlythomas9499
    @sherlythomas9499 Před 4 měsíci +15

    യേശുവേ ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കണമേ, ആവശ്യങ്ങൾ നടത്തിത്തരണമേ 🙏🙏🙏

  • @leelaku-qy1sq
    @leelaku-qy1sq Před 6 měsíci +7

    കർത്താവെ. എന്റെ. കുടുംബത്തിദുഷ്ട്ടാന്റെപിടിയിൽനിന്ന്. വിടുവിക്കണമേ. ചിത്അറിപ്പോയതിനെ. കൂട്ടിച്ചേർക്കണമേ. സർവ്വതിലും. അനുഗ്രഹിക്കേണമേ. ആമേൻ. ആമേൻ. ആമേൻ.

  • @ashwinmanuval4747
    @ashwinmanuval4747 Před 7 měsíci +21

    കർത്താവെ എന്നെയും എന്റെ കുട ത്തെയും ഞങ്ങൾ അനുഭവിക്കുന്ന ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ച് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @nerlinsebastian3891
    @nerlinsebastian3891 Před 8 měsíci +8

    ഈശോയെ എന്റെ മക്കൾ പരസ്പരം സമാധാനത്തോടെ ജീവിക്കുവാൻ സഹായിക്കണമെന്ന്

  • @aneejajohn4693
    @aneejajohn4693 Před 7 měsíci +31

    യേശുവേ..എന്റെ കുടുംബത്തോട് പോരാടുന്ന ദുഷ്ട ശക്തിയെ എതിർത്ത് തോല്പിച്ച് സമാധാനം അയയ്ക്കണേ🙏

  • @JieoBinoy
    @JieoBinoy Před 8 měsíci +60

    ദൈവമേ ഞങ്ങളുടെ മക്കളെ🙏🏻🙏🏻 ദൈവത്തിൽ നിന്ന് അകന്ന് . പോകാതെ കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻

  • @user-fq4mn6fg5z
    @user-fq4mn6fg5z Před 6 měsíci +5

    കർത്താവേ അടിയങ്ങളുടെ ഭവനത്തിലെ എല്ലാ തടസ്സങ്ങളും മാറുവാൻ സഹായിക്കണമേ.

  • @parruap1789
    @parruap1789 Před 7 měsíci +11

    ഈശോയെ ഞൻ വിശോസിക്കുന്നു.. നീ എന്നെയും എന്റെ കുടുംബത്തെയും എന്നും രഷിക്കുന്ന ദെയ്‌വം ആകുന്നു

  • @user-ec9wf3jk2m
    @user-ec9wf3jk2m Před 8 měsíci +14

    എന്റെ അമ്മയുടെ അസുഖം തൊട്ട് സുഖപെടുത്തണമേ ഈശോയെ കൂടെ ഉണ്ടക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 😭😭😭🙏🏻🙏🏻🙏🏻

  • @animolsunny2890
    @animolsunny2890 Před 8 měsíci +28

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. എന്റെ മക്കളെ അനുഗ്രഹികേണമേ 🙏🙏🙏🙏❤️🙏🙏🙏🙏

  • @ajoshabioteknik2788
    @ajoshabioteknik2788 Před 3 měsíci +6

    ദൈവമേ എല്ലാ കേസുകളും തീരുമാനമാക്കി സമിധാനത്തിൽ ജീവിക്കാൻ അവസരം നൽകേണമേ

  • @anithamathew5361
    @anithamathew5361 Před 8 měsíci +21

    എന്റെ യേശുവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ. എന്റെ കുടുബജീവിതം സതോഷം തരണമേ 🙏

  • @doantjoseph5275
    @doantjoseph5275 Před rokem +20

    ഇശോയെ എന്റെ കൂടുമ്പവും പല വിത അവസ്ഥകളാൽ കെട്ടപ്പെട്ട അവസ്ഥയാണ് കെട്ടുകൾ അഴിക്കണേ നാഥാ 🙏🙏🙏

  • @shijotp9677
    @shijotp9677 Před měsícem +1

    യേശുവേ ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കണമേ, ആവശ്യങ്ങൾ നടത്തിത്തരണമേ ആമ്മേൻ

  • @prettyphilip897
    @prettyphilip897 Před 4 měsíci +16

    ഈശോയെ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏

  • @jessyc.y.-bw7cl
    @jessyc.y.-bw7cl Před rokem +5

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ ഞങ്ങളുടെ ഓരോരു തരുടേയും പ്രശ്നങ്ങൾ ഈശോയെ ഏറ്റെടുത്ത് പരിഹരിച്ച് തരണമേ

  • @sarammamathai6025
    @sarammamathai6025 Před rokem +40

    കർത്താവേ ഞങ്ങൾ അനുഭവിക്കുന്ന ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കണമേ.

    • @user-hq4gl2lo5k
      @user-hq4gl2lo5k Před 7 měsíci

      യേശുവേ എന്റെ കടബാദ്ധ്യത തീർത്ത് എന്നെ ചവിട്ടി കളഞ്ഞവരെയും അപവാദം പറഞ്ഞ വരെയും എന്നെ കാണുമ്പോൾ കാറി തുപ്പുന്നവരേയും യേശു കാണിച്ച് കൊടുക്കണെ ബാദ്ധ്യത ഉള്ളതു കൊണ്ട ആൾക്കും വേണ്ട എന്നെ

  • @juliebiju866
    @juliebiju866 Před 8 měsíci +49

    എല്ലാ രോഗി ക്കൾക്കും അവരുടെ ആഗ്രഹം പോലെ സൗഖ്യം നൽകണമേ ആമേൻ🙏

  • @gracybijubijugracy1151
    @gracybijubijugracy1151 Před 7 měsíci +5

    യേശുവേ സ്തോത്രം യേശുവേ നന്ദി ഈശോയെ എന്റെ കുടുംബ പ്രശ്നങ്ങളും എല്ലാം എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ

  • @bijuthomes9819
    @bijuthomes9819 Před rokem +16

    എന്റെ ഈശോയെ ഞങ്ങളുടെ ആവശ്യങ്ങളിൽ അവിടുന്ന് വേഗം ഇടപെടേണമേ ആമേൻ 🙏🙏

  • @valsalasreekumar7652
    @valsalasreekumar7652 Před 9 měsíci +22

    കർത്താവേ ഈ വചനത്തിന്റെ ശക്തി എന്റെ കുടുംബത്തു നിറയേണമേ. എന്റെ സാമ്പത്തികമായി പ്രേശ്നങ്ങൾ തീർത്തുതരണേ പിതാവേ. ആമേൻ

  • @ambilyjimmy9655
    @ambilyjimmy9655 Před 7 měsíci +16

    എന്റെ ദൈവമേ എന്റെ മകന്റെ മാനസികവും ശാരീരകവുമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും അവനെ കാത്തു ക്കൊള്ളണമേ🙏🙏🙏

  • @sandhyas9166
    @sandhyas9166 Před 6 měsíci +5

    യേശുവേ എന്റെ ദൈവമേ എന്റെ കടഭാരമെല്ലാം മാറ്റി കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ. നന്ദി ദൈവമേ

  • @valsammavarghese5285
    @valsammavarghese5285 Před rokem +14

    ആമേൻ ഹല്ലേലൂയാ കർത്താവിന്റെ തക്ക സമയത്തിനായി കാത്തിരിക്കുന്നു.
    അച്ചാ ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ 🙏

  • @user-nh2qw1mi5n
    @user-nh2qw1mi5n Před 7 měsíci +4

    ദൈവമേ ഈശോയെ എന്റെ കുടുംബത്തെ പൈശാചിക ശക്തിയിൽ നിന്നും വിടുതൽ നൽകേണമേ സന്ധ്യ പ്രാർത്ഥനയിൽ എന്റെ കുടുംബം ഒന്നിച്ചിരുന്ന് പങ്കെടുക്കാനുള്ള കൃപ ഈശോയെ ഞങ്ങൾക്കൊരുക്കി തരണേ

  • @lizyjames1805
    @lizyjames1805 Před 7 měsíci +8

    എന്റെ ദൈവമേ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ

  • @gracerajeev
    @gracerajeev Před 6 měsíci +3

    ഈശോയെ എന്റെ രോഗങ്ങൾ മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @Roopinaraj5967
    @Roopinaraj5967 Před rokem +14

    ഈശോയെ എന്റെ മനസിന്റെ വേദന അറിയുന്ന നാഥാ. വിടുതൽ നൽകണേ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Před rokem +46

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭

    • @annammats7291
      @annammats7291 Před rokem +1

      വഴിയും, ജീവനും,സത്യവും aaya എന്റെ. ഈഈശോയെ, എന്റെയും കുടുംബത്തിന്റെയും, ബന്ധനങ്ങൾ അങ്ങയുടെ കാരുണ്യത്താൽ നീകിക്കളയണമേ, എന്ന് yachikkunnu. Annamma

    • @jinijose6086
      @jinijose6086 Před rokem +1

      Amen

    • @salyvarghese4839
      @salyvarghese4839 Před rokem +1

      Amen

  • @silbysibichen745
    @silbysibichen745 Před 7 měsíci +57

    എന്റെ ആവശ്യങ്ങൾ എന്നെക്കാളറിയുന്ന പൊന്നുതമ്പുരാനെ....... അങ്ങേക്ക് ഉചിതമായ സമയത്തു അനുഗ്രഹിക്കണേ 🙏

    • @danikurian9757
      @danikurian9757 Před 2 měsíci

      Amen

    • @shynithomas8919
      @shynithomas8919 Před 2 měsíci

      🎉🎉😢🎉🎉

    • @user-hs8bn5mw9d
      @user-hs8bn5mw9d Před měsícem

      Devame please iniyum enne parikshikalle ente kudumbathinu viduthal tharaname... husband nte dhooshilam mattitharename..

    • @sindhusunny3208
      @sindhusunny3208 Před měsícem

      ആമേൻ

    • @user-nh7ku3ll1z
      @user-nh7ku3ll1z Před 18 dny

      Ente ponnu thamburane ente avisiyaghal ennekaalathikam agheku ariyaam aghyude ujitha Maya samyathu anughrahikename❤❤❤❤❤🙏🙏🙏🙏

  • @basilbiju2911
    @basilbiju2911 Před 6 měsíci +3

    യേശുവേ എന്റെ കുഞ്ഞുങ്ങളുടെ പൈശാചിക ബന്ധനങ്ങളെ വിടുവിച്ച് നിന്റെ വലതു കൈയിൽ മുറുകെ പിടിക്കണേ പിതാവേ

  • @sijikp5272
    @sijikp5272 Před 6 měsíci +5

    എന്റെ കർത്താവേ എന്റെ വലിയ സാമ്പത്തിക പ്രശ്നങ്ങൾ തിരുവൻ ഒരു വഴി തരേണമേ കേസുകളിൽ പേടാതെ രക്ഷിക്കണമേ ❤🌹

  • @reenareji5968
    @reenareji5968 Před 9 měsíci +3

    എൻ്റെ മോൻ്റെയും മറ്റ് എല്ലാ കുട്ടികളുടേയും എക്സാം ഈശോയേ സമർപ്പിക്കുന്നു ആമ്മേൻ ആമ്മേൻ ഈശോയേ ആമ്മേൻ ഈശോയേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ഈശോയേ ആമ്മേൻ ഈശോയേ ആമ്മേൻ

  • @user-on1ok1ot9u
    @user-on1ok1ot9u Před 6 měsíci +4

    ദൈവമേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ🙏🙏🙏😭😭😭

  • @tjjohn.8247
    @tjjohn.8247 Před 11 měsíci +19

    ഈശോയെ...... ഞങ്ങളെ..... നിത്യ നിരാശയിൽ നിന്നും, എല്ലാ ശത്രുക്കൾ നിന്നും ഞങ്ങളെ രഷിക്കേണമേ....
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhindas5705
    @abhindas5705 Před 7 měsíci +4

    ഈശോയെ എന്റെ മകന്റെ അസുഖങ്ങൾ എല്ലാം പൂർണമായും മാറ്റി തരണമേ

  • @kabooliwalas6094
    @kabooliwalas6094 Před 7 měsíci +4

    എന്റെ ഈശോയെ ഞങളുടെ ഈ പ്രേശ്നങ്ങൾക്ക് പരിഹാരം തന്നു സഹായിക്കണ്ണമേ ആമേൻ

  • @pennammaxavier1417
    @pennammaxavier1417 Před 7 měsíci +8

    ദൈവമേ എന്റെ നിയോഗങ്ങൾ
    കേട്ടു അത് തിരുഹിതം പോലെ
    നടത്തി തരണമേ

  • @ambilialfred
    @ambilialfred Před 10 měsíci +14

    Praise the Lord.. അച്ചൻ്റെ വാക്കുകൾ ഒത്തിരി സമാധാനം തരുന്നു... ഇന്നല്ലെങ്കിൽ നാളെ കർത്താവ് എൻ്റെ ജീവിതത്തിലും വിടുതൽ തന്നു അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു🙏🙏🙏

  • @user-xp7nd5su9f
    @user-xp7nd5su9f Před 7 měsíci +9

    Ente ദൈവമേ അങ്ങയുടെ ഈ ഒരു വാക്ക് മതിയേ, അങ്ങ് അടിയങ്ങളുടെ കൂടെ ഉണ്ടായാൽ മതിയേ ആമേൻ ❤️🙏🏻

  • @user-zv2yd1hz4o
    @user-zv2yd1hz4o Před měsícem +1

    . കർത്താവേ എന്റെ കുടുംബത്തി ന്റെ കെട്ടുകൾ അഴിച്ച് സമാധാനത്തിലാക്കണമെ

  • @user-pg9hm9qq9p
    @user-pg9hm9qq9p Před 6 měsíci +2

    യേശുവേ കൊച്ചുമക്കൾ പഠിക്കാനുള്ള ബുദ്ധി നൽകണമേ ആമേൻ

  • @rennythomas2635
    @rennythomas2635 Před rokem +13

    അച്ഛൻ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ മക്കൾ രക്ഷപെടാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sherlythomas9499
    @sherlythomas9499 Před 4 měsíci +2

    കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബാധ്യത മാറ്റിതരണേ,

  • @tincytom9667
    @tincytom9667 Před 7 měsíci +2

    എന്റെ സഹോദരന് നല്ല ഒരു ജീവിത പങ്കാളിയെ നല്കണമേ

  • @magletemanuel3507
    @magletemanuel3507 Před rokem +50

    ദൈവമേ ഞങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും വിടുതൽ നൽകി അങ്ങേ ഹൃദയസമാധാനം ഞങ്ങൾക്കു നൽകേണമേ. ആമേൻ🙏

  • @lintajoy1112
    @lintajoy1112 Před rokem +35

    എന്റെ ഈശോ അങ്ങ് എനിക്കായ് ഒരുക്കിവച്ചിരിക്കുന്ന ആസമയത്തിനായ് ഞാൻ കാത്തിരിക്കുകയാണ് അപ്പാ... വിശ്വാസം വർദ്ധിപ്പികണമെ

  • @shijotp9677
    @shijotp9677 Před měsícem +1

    കർത്താവേ അവിടുന്ന് ente കൂടുബത്തെ അനുഗ്രഹിക്കേണമേ
    ഞങ്ങളുടെ കടഭാരം അവിടുന്ന് നീക്കി തരണമെ ആമ്മേൻ

  • @princypi6990
    @princypi6990 Před 9 měsíci +1

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് നോർമൽ വെയിറ്റ് നൽകി അനുഗ്രഹിക്കണമേ, എന്റെ കുഞ്ഞിന് പൂർണമായ ആരോഗ്യം നൽകണേ നാഥാ, അതോടൊപ്പം 28/9/23ന് ഡെലിവറി നൽകണേ

  • @vimalrajtr7507
    @vimalrajtr7507 Před 11 měsíci +103

    കർത്താവെ എന്നെപ്പോലെ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവതി യുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അനുയോജ്യമായ ജീവിത പങ്കാളികളെ നൽകി എല്ലാ യുവതി യുവാക്കളേജും അനുഗ്രഹിക്കണമേ...... 🙏🙏🙏🙏🙏

  • @linijames2627
    @linijames2627 Před rokem +3

    എന്റെ ഈശോയെ ജെയിംസ് ന്റെ മാത്‍സ് റിസൾട്ട് pass ആകുവാൻ
    അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-is5fq7cc2u
    @user-is5fq7cc2u Před měsícem +1

    എൻ്റെ ഈശോയെ എൻറെ അസുഖങ്ങൾ മാറ്റി തരണേ

  • @bonie8811
    @bonie8811 Před 8 měsíci +2

    കർത്താവ്വേ ഞങ്ങൾ ഈ നിമിഷം വരേ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തീക കടബാത്യതകൾ നിന്നു രക്ഷനേടുവാനുളള മാർഗ്ഗം കാണിച്ചു തരേണമേ. ഞങ്ങളേപ്പോലേതന്നെ കഷ്ടപ്പെടുന്ന എല്ലാവർക്കും അങ്ങ് തുണയായിരിക്കേണമേ. ആമേൻ

  • @alanshaji5427
    @alanshaji5427 Před rokem +99

    Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

    • @sakariaskj4203
      @sakariaskj4203 Před rokem +2

      Amen Hallelujah Hallelujah Hallelujah Hallelujah

    • @tintubinoy1129
      @tintubinoy1129 Před rokem

      .

    • @afratusjovanino265
      @afratusjovanino265 Před rokem +2

      My son is writing plus two Maths exam .
      Pls pray for my son

    • @skariace-cd8ef
      @skariace-cd8ef Před rokem +1

      Ammen

    • @bijijose9396
      @bijijose9396 Před rokem +1

      എന്റെ സ്വർഗീയ അപ്പാ ഞങ്ങളെ ചതിക്കുഴിയിൽ നിന്നും വിടുതൽ തരണമേ. ഞങ്ങളെല്ലാവരും അടച്ച പൈസ ഞങ്ങൾക്ക് തിരിച്ചു കിട്ടുന്നതിനുവേണ്ടി ഞങ്ങളെ അനുഗ്രഹിക്കണമേ
      സ്വർഗ്ഗീയ അപ്പാ ഞങ്ങളെ എല്ലാവരെയും വഞ്ചിച്ച വരെ അനുഗ്രഹിക്കണമേ🙏🏻

  • @JieoBinoy
    @JieoBinoy Před 8 měsíci +6

    ദൈവ മേഞങ്ങളുടെ കുടുംബത്തെ കാത്തുഞ ഞങ്ങളുടെ
    കൊള്ളണമേ🙏🏻🙏🏻 ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ o പ്രശ്നങ്ങളും മാറ്റിത്തരണമേ സാമാധാനം തരണമേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

    • @shyniroy
      @shyniroy Před 3 měsíci

      Eshoye.ente.mollekku.oru.jollyum.vivahavum.nadathikodukename

  • @bloomycat934
    @bloomycat934 Před 5 měsíci +2

    ദൈവമേ ഈ ലോകത്തിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് കൃപ ചെരിഞ്ഞു രക്ഷിക്കണമേ കർത്താവേ 🙏🙏🙏🙏 വീട് ഇല്ലാത്ത മക്കൾക്ക് വീട് വയ്ക്കാൻ ഉള്ള ഒരു വഴി കാട്ടി കൊടുക്കണേ ആമേൻ 🙏

  • @manojankn7331
    @manojankn7331 Před 6 měsíci +2

    എന്റെ സഹോദരി സ്മിതയുടെ സ്വർണ്ണവും പണവും ഭർത്താവും അവന്റെ അമ്മയും വാങ്ങാതിരിക്കേണമേ

  • @lijiyajoseph7251
    @lijiyajoseph7251 Před 8 měsíci +4

    ഈശോയെ എന്റെ ഫാമിലിയെ ഞാൻ അവിടേക്കു സമർപ്പിക്കുന്നു കുടുബ സമാധാനം ഉണ്ടാകുവാൻ ഉള്ള കൃപ നല്കണമേ ഈശോയെ 🙏🙏🙏🙏🙏

  • @rajanisathyan5140
    @rajanisathyan5140 Před rokem +43

    എന്റെ സഹോദരങ്ങളെയും അവിടുന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യേശുവേ ആരാധന സ്തുതി ആമേൻ ആമേൻ

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před 6 měsíci +2

    എന്റെ ഈശോയെ ജപ്തിയുടെ വക്കിൽ നിൽക്കുന്ന അമ്മയുടെ സ്ഥലം കാണാൻ നാളെ വരുന്നവർക്ക് ഇഷ്ടപ്പെട്ട കച്ചവടം നടക്കണമേ😪😪😪🙏🙏🙏ആമേൻ ആമേൻ അമ്മേൻ

  • @prasoonvarghese8359
    @prasoonvarghese8359 Před 2 měsíci

    എന്റെ യേശുവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ. ദിവസവും എല്ലാ വരു ടെ യും മുമ്പിൽകൈ നീട്ടുവാണ്. കടക്കരും ബാങ്ക കാരും ദിവസവും വീട്ടിൽ വരുവാണ്.പ്രശ്നങ്ങളെല്ലാം മാറ്റി തരണേ.

  • @jameskonnoth4380
    @jameskonnoth4380 Před rokem +18

    ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ. കർത്താവേ ലോകത്തെ എല്ലാ മക്കളെയും പെട്ടന്നുള്ള അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ

    • @magdhalenacleetus3556
      @magdhalenacleetus3556 Před rokem

      മദ്യപാനത്തിൽ നിന്ന് എന്റെ ഭർത്താവിനെ മോചിപ്പിക്കേണമേ എന്ന് പ്രാർത്ഥിക്കുന്ന

    • @mollyraju5572
      @mollyraju5572 Před rokem

      Yesuapacha enta kudumaths kaivediyarutha ella kastathayilninnum rakshikana amen

    • @minibiji3838
      @minibiji3838 Před 11 měsíci

      Thanku jesses

    • @user-zs3ep9ji1z
      @user-zs3ep9ji1z Před 6 měsíci

      ❤❤❤

  • @ashas7019
    @ashas7019 Před rokem +12

    കർത്താവെ എന്റെ രോഗത്തിൽനിന്നും വിടുതൽ നൽകണമേ 🙏🙏

    • @chandrikarajan1955
      @chandrikarajan1955 Před rokem +1

      യേശുവ എന്നയു എന്റെ പി ളേ രെ കാകണ്ണമ്മ

    • @mollybenny1683
      @mollybenny1683 Před rokem +1

      Praise the lord,🙏🙏🙏

  • @selinsaji5679
    @selinsaji5679 Před měsícem

    എന്റെ കർത്താവേ എന്റെ കഷ്ടത മാറ്റി തരണമേ എനിയ്ക്ക് നല്ല ഒരു കൊച്ച് വിടുതരണമേ എന്റെ മോന് നല്ല ഒര ജേലി കിട്ടന്ന മേ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 9 měsíci +1

    Eesoye ente joliyude kaaryathil swasthatha tharaney🙏🙏 eesoye makkalde kaaryangal nokkiyittu pattunna job thannu anugrahikkaney eesoye🙏🙏🙏🙏 manasinte awasthathakal vedhanakal veettilthe aswasthathakal makkalde aswasthathakal eduthumattitharumo🙏 eesoye🙏🙏🙏

  • @silvypaulose4638
    @silvypaulose4638 Před 8 měsíci +4

    കർത്താവെ അങ്ങയുടെ കരുണ ഞങ്ങളുടെ മേൽ ചൊരിയണമേ 🙏ആമേൻ 🌹❤️

  • @janeenajoseph4444
    @janeenajoseph4444 Před 9 měsíci +38

    അമ്മേ ഞങ്ങളുടെ എല്ലാ മകളെയും സമർപ്പിക്കുന്നു.🙏🙏 അവർ ദൈവത്തിൽ നിന്നൊരിക്കലും അകന്നുപോകല്ലേ. 🙏🙏അമ്മ അവരോടു കൂടെ ഇരിക്കേണമേ. 🙏🙏🙏

    • @jollymathew7096
      @jollymathew7096 Před 8 měsíci

      ഞങ്ങളുടെ ഭവനത്തിൽ അങ്ങ് വരണമേ 🙏🏻🙏🏻🙏🏻

    • @mercy.joseph5840
      @mercy.joseph5840 Před 6 měsíci

      Eshuve anugrahikkaname, amen.

  • @LizyThomas-gk9bs
    @LizyThomas-gk9bs Před 2 dny

    എന്റെ ഈശോയെ എന്റെ മക്കളെ അവിടുത്തെ കരങ്ങളിൽ സമർപിക്കുന്ന ❤️❤️❤️🌹🌹🌹❤️❤️❤️

  • @mollybaby1063
    @mollybaby1063 Před dnem

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹകരിയത്തിൽ ഇടപെടണമേ ആമേൻ

  • @sininevinsini-ej8cp
    @sininevinsini-ej8cp Před 4 měsíci +3

    എന്റെ ഈശോയെ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ, ദോഷങ്ങൾ എല്ലാം മാറ്റി ഞങ്ങളെ ഒന്നിപ്പിക്കണമെ. സമാധാനത്തിൽ ജീവിക്കാൻ സാധിക്കണെ.

  • @merlinroy8712
    @merlinroy8712 Před rokem +5

    കർത്താവെ അവിടുന്നാണ് ഞങ്ങളുടെ ആശ്രയം ശത്രു എന്നെയും മക്കളെയും തകർത്തു കൊണ്ടിരിക്കുന്നു വിടുതൽ നൽകി ഞങ്ങളിൽ കരുണ കൊണ്ട് നിറക്കണമേ ആമേൻ യേശുവേ ഹല്ലേലുയ അപ്പാ അവിടുന്ന് കനിഞ്ഞു നൽകിയ പ്രാണൻ തിരിച്ചു എടുക്കുന്നതിനു മുൻപ് അവിടുത്തെ മഹത്വം എന്തെന്ന് ആസ്വാധിക്കാൻ അവിടുത്തെ അത്മാവിനെ തന്നു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @aryapraveen1014
    @aryapraveen1014 Před 12 dny

    യേശുവേ ഞങ്ങളുടെ കുടുംബതിലുള്ള് സകല തടസ്സങളും നീക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessybinoy8069
    @jessybinoy8069 Před 8 měsíci +1

    , കർത്താവേ ഈ പ്രാർത്ഥന നിയോഗത്തിൽ പങ്കുചേരുന്ന എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @swaraks682
    @swaraks682 Před 7 měsíci +4

    ഡിഗ്രി പരിക്ഷ എഴുതാൻ പോകുന്ന എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ ❤❤❤❤

  • @natarajans1162
    @natarajans1162 Před rokem +11

    എന്റെ *യേശു അപ്പച്ചാ *ഞങ്ങളുടെ ജീവിതത്തിലെ ദുഃഖങ്ങളിലും ദുരിതങ്ങളിലും അങ്ങ് ഇടപെടണമേ...
    ആമ്മേൻ...

  • @seenapaul-jz6uk
    @seenapaul-jz6uk Před rokem +36

    എക്സാം എഴുതുന്ന എന്റെ മകനും എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ

    • @elsyelsy402
      @elsyelsy402 Před 11 měsíci +1

      Enikum ente kudumbathinumnalloru viduthal nalganame

  • @philominajose3488
    @philominajose3488 Před 8 měsíci

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അതുവഴി ക്രിസ്തീയ മായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളെ യോഗ്യരാക്കണമേ എന്നും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...
    ഈശോയെ മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...

  • @rugminisivan9938
    @rugminisivan9938 Před rokem +16

    കർത്താവേ എന്റെ കടബാധ്യതയിൽ നിന്നും എന്നെ കരകയറ്റണേ🙏

    • @rejanimohan9581
      @rejanimohan9581 Před 7 měsíci

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻amen

  • @thomaskjohn3520
    @thomaskjohn3520 Před rokem +40

    ദൈവമേ ഞങ്ങളുടെ എല്ലാം കാര്യങ്ങളും അങ്ങയുടെ അനുഗ്രഹത്തോടെ ശക്തിയോട് നടത്തിത്തരണമേ 🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 9 měsíci +1

    Eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha mattitharumo eesoye🙏🙏🙏

  • @user-xs1gx9ls4y
    @user-xs1gx9ls4y Před 10 dny

    എന്റെ കർത്താവെ ഞാൻ എഴുതിവച്ച എന്റെ നിയോഗംങ്ങൾ സാധിച്ചു തരേണമേ എന്നേ അനുഗ്രഹിക്കേണമേ എനിക്ക് പാപ atilninnreshikename

  • @jenijose4603
    @jenijose4603 Před rokem +43

    നല്ലൊരു വചന പ്രഘോഷണം തന്നതിന് അച്ഛന് ഒരുപാട് നന്ദി.. അച്ഛനെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ

  • @geogeorgemgeomadathumpady5712

    ഈശോയെ എന്നോട് കരുണയകേണമെ! എനിയ്ക്കും, എൻ്റെ മക്കൾക്കും ലഭിക്കേണ്ട സ്നേഹവും, സന്തോഷവും,. അനുഗ്രഹങ്ങളും ലഭിച്ചുത്തരണമെ

  • @dancerdds6044
    @dancerdds6044 Před 8 měsíci

    ഈശോയെ എന്റെ ചേച്ചിക്ക് വീട് പണിപൂർത്തിയാക്കാൻ വേണ്ടി ഈശോയെ അവരോട് കരുണ തോന്നണമേ ചേട്ടന്റെ മദ്യപാനം മാറ്റി കൊടുക്കണം ചേട്ടന്റെ എല്ലാ ദുശ്ശീലങ്ങളും മാറ്റി കൊടുക്കണം അവരുടെ മക്കളെ അനുഗ്രഹിക്കണമേ

  • @juliasmitha-vf9ti
    @juliasmitha-vf9ti Před rokem +4

    ഞാനും എൻറെ ജീവിത പങ്കാളിയും തമ്മിൽ ഒരുമിച്ച് ജീവിക്കാൻ ദൈവത്തിൻറെ കരം നീ ടേൺ അമ്മേ. അതിനു തടസ്സം ആയിരിക്കുന്ന എല്ലാ ബന്ധനങ്ങളും അഴിച്ചു മാറ്റണമേ

  • @trinithomas327
    @trinithomas327 Před rokem +2

    ഈശോയെ എന്റെ മോൾ ഫേബാക്ക് പഠിക്കാൻ ബുദ്ധി ശക്തിയും ഓർമശക്തിയും കൊടുത്തനുഗ്രഹിക്കണമേ.പരീക്ഷയിൽ വിജയം കൊടുത്തനുഗ്രഹിക്കണമേ.

  • @bindhurl5453
    @bindhurl5453 Před 3 měsíci

    യേശുവേ എന്റെ ജീവിതത്തിൽ അനുഭവിക്കുന്ന കട ബാധ്യത എന്ന പ്രശ്നത്തെ പൂർണ്ണമായി മാറ്റി തരേണമേ.

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 9 měsíci +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil🙏 samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏 eesoye makkalde padikkanulla alasatha mattitharumo🙏🙏🙏

  • @sonimoleantoney2051
    @sonimoleantoney2051 Před rokem +15

    ബാധ്യതകൾ തീർത്ത് കിടപ്പാടം സ്വന്തമാക്കി തരേണമേ എന്റെ ഈശോയെ🙏🙏🙏

  • @majumathew4622
    @majumathew4622 Před rokem +7

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @MMurukeshM-jo9fs
    @MMurukeshM-jo9fs Před 7 měsíci

    ദൈവമേ എന്റെ പ്രശ്നം ത്തിൽ ഇടപെട്ട് തടസംങ്ങൾ ഏല്ലാം മാറ്റി എന്റെ കടങ്ങൾ ഏല്ലാം വീട്ടാൻ എന്നെ സഹായിക്കണേ ഈശോയെ 🙏🏼🙏🏼🙏🏼 സമാധാനം ഉള്ള oru ജീവിതo തരണമേ ഈശോയെ 🙏🏼🙏🏼🙏🏼

  • @blessyabraham15
    @blessyabraham15 Před 8 měsíci +1

    ഈശോയെ എന്റെ കൺഫ്യൂഷനും ഡിസിഷൻ എടുക്കാൻ പറ്റാത്ത അവസ്ഥയും. .എന്റെ overthinkingum എല്ലാം ഏറ്റെടുക്കണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. .എനിക്കു എന്റെ ഫാമിലിയും ആയി orumichu നിക്കണം എന്റെ ആർത്രൈറ്റിസ് മാറ്റണമേ. .ഈശോയെ നന്ദി ഈശോയെ സ്തുതി

  • @anithachristopher7732
    @anithachristopher7732 Před rokem +30

    ഈശോയേ അങ്ങ് തന്ന ഈ വചനങ്ങൾ കേൾക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും തന്ന ഭാഗ്യത്തിന് കോടാനുകോടി നന്ദി 🙏🙏❤️

  • @lissyae4767
    @lissyae4767 Před rokem +33

    അച്ഛാ ഞങ്ങളുടെ ഭവനം നല്ലൊരു വിലക്ക് വിൽക്കുവാനും പാസയോഗ്യമായ നല്ലൊരു സ്ഥലമാ വാങ്ങാനും ഈശോയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻

    • @manumartin805
      @manumartin805 Před rokem

      അപ്പാ എന്റെ മോളുടെ ലോൺ യാതൊരു തടസ്സം വും കൂടാതെ കിട്ടാൻ അനുവദിക്കണമേ 🙏🙏🙏

  • @kabooliwalas6094
    @kabooliwalas6094 Před 7 měsíci

    എന്റെ വീട്ടിൽ ഐക്യതയും സമാധാനവും സന്തോഷവും തന്നു സഹഹിക്കണമേ എന്റെ ഈശോയെ

  • @pavithranlekshmanan7910
    @pavithranlekshmanan7910 Před 2 měsíci

    ഈശോയേ ഞങ്ങളുടെ ജീവൻ രക്ഷിക്കണം ഞങ്ങളുടെ ജീവ വായു പമ്പ് നടപ്പിലാക്കി തരണം.

  • @sushamasivan4795
    @sushamasivan4795 Před rokem +2

    എന്റെ ഈശോയെ ഞാൻ ഒത്തിരി സങ്കടപെടുന്ന എന്റെ കടങ്ങൾ തീർക്കാനും എന്റെ മകളുടെ വിവാഹം നടത്താനും ഒരു വഴി കാണിച്ചു തരണമേ അതിനുള്ള സമയത്തിന് വേണ്ടി ഞാൻ എത്ര വേണമെങ്കിലും ഞാൻ കാത്തിരിക്കാം തയ്യാറാണ് എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @soumyajose1835
    @soumyajose1835 Před 8 měsíci +29

    യേശുവേ എന്ത് ശക്തമായ വചന പ്രബോധനം. ദൈവം അച്ഛനെ തിരഞ്ഞെടുത്തു ഉയർത്തിയായതിന് ആയിരം ആയിരം സ്തുതി നാഥാ 🙏🏼🙏🏼🙏🏼

  • @bencydevassy8456
    @bencydevassy8456 Před 3 měsíci +1

    യേശുവേ നിന്നെ മനസിലാക്കാതെ തെറ്റായ പ്രണയ ബന്ധങ്ങളിൽ അകപ്പെട്ട എല്ലാ മക്കളെയും അങ്ങേ കരം നീട്ടി അനുഗ്രഹിക്കണമെ. യേശുവേ ഈ ബന്ധങ്ങൾ നിന്നെ കൂടുതൽ അറിയുന്നതിനും നിന്നെ മനസിലാക്കുന്നതിനും ഇടയാകണമെ.