തടസ്സമെല്ലാം മാറ്റി സമൃദ്ധിയുടെ വാതിൽ ദൈവം തുറക്കും!Fr.Mathew VayamannilCST

Sdílet
Vložit
  • čas přidán 17. 05. 2023
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

Komentáře • 1,5K

  • @user-zq8vs5eu9g
    @user-zq8vs5eu9g Před měsícem +5

    ലഭിക്കുന്ന ജോലി ഇഷ്ടപ്പെട്ടു ചെയ്യാനും കടബാധ്യത മാറാനും എന്നെയും എന്നെപ്പോലുള്ള വിഷമത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണേ കർത്താവേ

  • @nazimm7438
    @nazimm7438 Před rokem +36

    യേശുവേ എന്റെ കടം തീർത്തുതരുന്ന അങ്ങയുടെ കൃപക്കായി നന്ദി അപ്പ

  • @shyamsmitha1339
    @shyamsmitha1339 Před 8 dny +1

    കർത്താവേ എല്ലാ മക്കളിലും കൃപ ചൊരിയണമേ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 16 dny +1

    Eesoye joliyude karyathil swasthatha tharaney🙏 eesoye ithuvare poyapole thudarnnu povaan anugrahikkananamey eesoye🙏🙏🙏🙏 enikku onninum kazivilla eesoye🙏🙏🙏 upekshikkalley eesoye🙏🙏🙏🙏🙏 kunjumakkale chettane angayude karangalil samarppikkunnu🙏 amen🙏 eesoye makkalde mosam swabhavangal anusaranakkedu mattitharaney🙏🙏🙏🙏🙏 eesoye moneyum moleyum padikkan sahayikkaney eesoye Kunjumakkalkku njanam pakarnnu koduukkaney eesoye🙏🙏🙏🙏🙏🙏

  • @sheebasaji4785
    @sheebasaji4785 Před rokem +43

    ഞങ്ങളുടെ കടബാധിത മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @YesJayClassics
    @YesJayClassics Před 5 měsíci +5

    ഈശോയെ നന്ദി.... എല്ലാ കട ബാധ്യതകളിൽ നിന്നും രക്ഷിക്കണേ... എന്റെ നിയോഗങ്ങളെ സാധിച്ചു തരണേ... മാതാവേ നന്ദി... സകല വിശുദ്ധരെ നന്ദി...

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 16 dny +1

    Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey eesoye🙏🙏🙏🙏 kunjumakkale padikkan🙏 sahayikkaney eesoye makkalkku nalla jeevithavum bhaviyum Undaavaney eesoye🙏🙏🙏 makkalkku nalla aarogyathil school il povaan anugrahikkananamey eesoye🙏🙏🙏🙏🙏

  • @sijojoseph6172
    @sijojoseph6172 Před 21 dnem +2

    ഈശോയെ എന്നെ ഈ സങ്കടം അവസ്ഥ യിൽ നിന്നു മാറ്റി സന്തോഷം ഉള്ള ജീവിതം നൽകേണമേ 🙏😭

  • @ashwins10.c99
    @ashwins10.c99 Před rokem +10

    ഈശോയെ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ🙏🙏🙏

  • @reenasiby2152
    @reenasiby2152 Před rokem +20

    ഈശോ എന്റെ നിയോഗം എല്ലാം നടത്തി തരണമേ അനുഗ്രഹിക്കണ മേ 🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 9 měsíci +1

    Eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkanamey🙏 eesoye makkalde padikkanulla alasatha mattitharumo🙏

  • @vijilazarlazar850
    @vijilazarlazar850 Před rokem +15

    യേശുവേ എന്റെ മകൾക്കുവേണ്ടി ഞാൻ ആഗ്രഹിക്കുന്ന കാര്യം തന്നു അനുഗ്രഹിക്കേണമേ. അതുപോലെ പ്രാർത്ഥനാ സഹായം ചോദിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ. ആമേൻ. ആമേൻ

  • @stellasunny3691
    @stellasunny3691 Před rokem +36

    ഈശോയെ കടബാധ്യതകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ ആമേൻ 🙏

    • @smitha3785
      @smitha3785 Před rokem +1

      Amen🙏🌹

    • @shubhashajin3100
      @shubhashajin3100 Před 11 měsíci +1

      Praise the lord

    • @honeythomas1528
      @honeythomas1528 Před 4 měsíci +1

      Please pray for my family to improve economic and relieve from kadabathetha completely in this year

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 16 dny +1

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance makkaleyorthulla tension Aapathu varumonnulla bhayangal vedhanippikkunna manushyareyotthulla bhayangal illathathu parayunna manushyaril ninnum sapavakkukalil ninnum ellam rakshikkanamey eesoye🙏🙏🙏 swasthathayum🙏 samaadhaanavum tharaney🙏🙏🙏🙏

  • @lissykuriakose6727
    @lissykuriakose6727 Před rokem +6

    കർത്താവെ കുടുബത്തിൽ സന്തോഷം വും സമധാ ന വും നൽകി അനുഗ്രഹിക്കണ മേ

  • @jaicyjoseph7843
    @jaicyjoseph7843 Před rokem +209

    ഹൃദയം പൊ ട്ടി തകർന്നിരിക്കുമ്പോഴാണ് അച്ചാ അച്ചൻ്റെ വചനം കേട്ടത്.ഈശോ എന്നോട് അച്ചനിലൂടെ സംസാരിച്ചു.എനിക്കത് മതി .ഇനി ഞാൻ പ്രത്യാശയോടെ മുന്നോട്ടുപോകാൻ. എൻ്റെ കൂടെ ദൈവം ഉണ്ട് .❤

    • @jobingeorge42
      @jobingeorge42 Před rokem +2

      God bless you dear❤

    • @ajithninan7789
      @ajithninan7789 Před rokem

      God Bless🙏

    • @kudu3418
      @kudu3418 Před rokem

    • @Petsgallery2.0
      @Petsgallery2.0 Před rokem +1

      Thank you dear Acha ❤❤❤❤❤👑

    • @jessyjoseph5753
      @jessyjoseph5753 Před rokem

      എന്റെ കുടുംബത്തിന്റെ അവസ്ഥയും ഇതു തന്നെ ഈശോയെ കാക്കണമെ

  • @AryaPs-yn8cp
    @AryaPs-yn8cp Před rokem +95

    യേശുവേ എനിക്കുള്ള വഴികൾ എത്രയും പെട്ടെന്ന് തുറക്കേണമേ. തലമുറയെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @reenamarie7047
    @reenamarie7047 Před 11 měsíci

    കർത്താവെ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു എന്റെ ഇപ്പോഴും അനുഭവിക്കുന്ന ജോലി സംബന്ധമായ പ്രശനത്തിലേക്കു ദൈവം ഇടപെടും ആമേൻ

  • @anupamasatheendran433

    കർത്താവേ, ഞങ്ങളുടെ സാമ്പത്തിക ദു:ഖങ്ങൾ മാറ്റി തരണമേ, മക്കളായ ഞങ്ങൾക്ക് നന്നായി പഠിച്ച് ജോലി വാങ്ങാൻ സാധിക്കണമേ

  • @bindhus6643
    @bindhus6643 Před rokem +21

    അച്ഛന്റെ ദൈവ വചനം എനിയ്ക്ക് സമാധാനം നൽകുന്നു. എന്റെ മനസ്സിലെ ആവശ്യ ഭാരങ്ങൾ നടക്കുവാൻ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @nimmyranjith
    @nimmyranjith Před 8 měsíci +11

    യേശുവേ എനിക്കുള്ള വഴികൾ എത്രയും പെട്ടെന്ന് തുറക്കേണമേ. തലമുറയെ അനുഗ്രഹിക്കേണമേ 🙏🙏🙏യേശുവേ.... ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എന്നെ വിടുവിക്കേണമേ ❤❤🌹🌹

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 16 dny +1

    Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏 eewaran ente koideyillayirunnenkil njan ente jeevitham enne illathayene🙏🙏🙏🙏 eesoye🙏🙏🙏

  • @albinanil710
    @albinanil710 Před rokem

    തമ്പുരാനെ പൊന്നുമക്കൾക്ക് പഠിക്കാനുള്ള കൃപ കൊടുക്കേണമേ. അവരുടെ വഴികളിൽ കൂടെയായിരിക്കേണമേ. അപ്പാ ജീവിതപങ്കാളിക്കു ഗൾഫിൽ പോകാനുള്ള അനുമതി തരണമേ. അപ്പാ അടിയന്‌ ഒരു ജോലി നൽകേണമേ. സങ്കടം കാണണമേ ആമ്മേൻ

  • @sandhyasabu4433
    @sandhyasabu4433 Před 8 měsíci +10

    കേട്ട വചനത്തിന് നന്ദി 🙏കടബാധ്യത യിൽ നിന്നും വിടുതൽ നല്കണമേ 🙏ആമേൻ 🙏

  • @dayanasebastian3701
    @dayanasebastian3701 Před rokem

    എന്നെ ഈശോയെ എനിക്ക് ഒരു സമ്പത്തിനേലും കുഴപ്പമില്ല ശരീരത്തിന് സുഖപ്പെടുത്തണമേ. എന്റെ മനസ്സിനെ നിയന്ത്രിക്കണം എന്റെ മനസ്സിൽ ശരീരവും സമർപ്പിക്കുന്നു എന്റെ തലമുറയുള്ള കാലം മുതൽ അങ്ങയുടെ തിരു രക്തത്തിന് ഒഴിച്ച് അഭിഷേകം ചെയ്യണം

  • @aaronabiya6787
    @aaronabiya6787 Před rokem +14

    അച്ഛന്റെ വചനം കേൾക്കുമ്പോൾ ഞങ്ങൾക്ക് വളരെ ആത്മധൈര്യം ലഭിക്കാറുണ്ട് ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് അപ്പോഴൊക്കെ പല തടസങ്ങൾ ആണ് തടസങ്ങൾ മാറി ഞങ്ങൾക്ക് ഒരു വീട് ലഭിക്കാനും ഞങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറാനും അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @user-gk3nm6ig5s
    @user-gk3nm6ig5s Před 12 dny

    യേശുവേ എന്റെയും എന്റെ കുടുംബത്തിന്റെയും മേലുള്ള ബന്ധനങ്ങൾ അഴിച്ചു തരണമേ ആമേൻ

  • @binduprasobh7234
    @binduprasobh7234 Před 7 měsíci

    ഇശോയേ എൻ്റെ കടബാദ്ധ്യതകൾ തീർക്കുന്നതിനും വീടും സ്ഥലവും വിറ്റ് കിട്ടുന്നതിന് വേണ്ടി അച്ചാ പ്രാർത്ഥിക്കണമേ.

  • @renjiratheesh1106
    @renjiratheesh1106 Před rokem +98

    കർത്താവെ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും അങ്ങയുടെ വലിയകൃപ യാൽ സാമ്പത്തികം, സമാധാനം, സന്തോഷം ഒരുക്കണമേ പിതാവേ അടിയനിതാ 🙏

    • @lephginp475
      @lephginp475 Před rokem

      AMEN AMEN AMEN

    • @justinjustin6019
      @justinjustin6019 Před rokem +1

      ആമേൻ 🙏

    • @rejitomy1289
      @rejitomy1289 Před 8 měsíci +1

      Amen

    • @m.m2200
      @m.m2200 Před 8 měsíci

      എല്ലാവരുടെയും നിയോഗങ്ങളിൽ ശക്തമായി ഇടപെടണമേ. അനുഗ്രഹിക്കണേ.

    • @margaretvincent3001
      @margaretvincent3001 Před 7 měsíci

      Amen 🙏🙏🙏🙏

  • @sajeevgopi6546
    @sajeevgopi6546 Před rokem +4

    കർത്താവേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ കർത്താവേ ഞങ്ങളുടെ നഷ്ടങ്ങളെ ലാഭമാക്കി തരണേ അപ്പാ

  • @MMurukeshM-jo9fs
    @MMurukeshM-jo9fs Před 7 měsíci +2

    ഈശോയെ എന്റെ പ്രശ്നത്തിൽ ഒന്നു ഇടപെടൽ നടത്തേണമേ ദൈവമേ 🙏🏼🙏🏼🙏🏼🙏🏼

  • @vijaykrishna693
    @vijaykrishna693 Před rokem

    കർത്താവെ വാടക വീട്ടിൽ കഴിയുന്ന എന്നെ അങ്ങ് വാടക വീട്ടിൽ നിന്ന് സ്വന്തമായി 5സെന്റ് സ്ഥലവും ഒരു വീടും തന്ന് എന്നെ അനുഗ്രഹിക്കണേ 🙏🙏എന്റ അപേക്ഷ ഉപേക്ഷിക്കല്ലേ കർത്താവെ

  • @user-wm7mz8fd4q
    @user-wm7mz8fd4q Před rokem +40

    ദൈവ വചനത്തെ ആദരിക്കുന്നവൻ ജീവിതത്തിൽ ഉൽകൃഷ്ട്ടം നേടും 🙏🙏🙏🙏

  • @sumadayanandan4952
    @sumadayanandan4952 Před rokem +101

    യേശുവേ.... കടബാധ്യത യിൽ നിന്നും സമാധാനത്തോടെ മുന്പോട്ട് പോകാൻ അനുഗ്രക്കണമേ ആമേൻ 🌹ആമേൻ 🌹ആമേൻ 🌹

    • @Rosegeorge755
      @Rosegeorge755 Před rokem +2

      🙏🙏🙏

    • @sobhasreekumar2914
      @sobhasreekumar2914 Před rokem +1

      Philip 4 19,haggai 2.7

    • @OneWay3109
      @OneWay3109 Před rokem +1

      czcams.com/video/8Zvia7V7wWg/video.html

    • @radhasugumaran4992
      @radhasugumaran4992 Před rokem +3

      അതെ അച്ചാ അച്ഛന്റെ ഈ വചനം ഒരു അൽഭുതം. സംഭവിക്കട്ടെ രോഗം സൗഖ്യംത ആവാനും - കടം ബാധിത തീരാനും - തകർച്ചയിൽ നിന്ന് ശക്തി കരിച്ച് ദൈവ വചനം ഒരു അത്ഭുതം - സംഭവിക്കാൻ - ഉപകരിക്കട്ടെ. എന്ന് ഹൃദയം നുറുക്കി പ്രാർത്ഥിക്കുന്നു. ഒരു - സാക്ഷ്യം പറയാൻ അവസരം ഉണ്ടാവട്ടെ - ദൈവം എല്ലാം ത്തിനും അനുഗ്രങ്ങൾ - ചൊരിയും - എന്ന് പ്രതീക്ഷയിൽ - വിശ്വസിച്ച് പ്രാർത്ഥനയില് ആണ്അച്ചാ വിടില്ല കൂടെ ഉണ്ട് - ദൈവകരം - ഇന്ന് - ജീവനോടെ ജീവിക്കണത് - കൂടെ ദൈവ കരം - ഉള്ള ഇകൊണ്ടാണ് അച്ചന്റെ ദൈവ വചനം പ്രാർത്ഥനക്ക് ഒരായിരം നന്നി പറയുന്നു ദൈവത്തോടു ഒരായിരം നന്നി പറയുന്നു

    • @blessybins1504
      @blessybins1504 Před rokem

      🙏

  • @joshysebastian5180
    @joshysebastian5180 Před 8 měsíci

    യേശുവേ, കടബാധ്യതകൾ മാറുന്നതിനും സാമ്പത്തിക ഉയർച്ച ലഭിക്കുന്നതിനും ഉള്ള അനുഗ്രഹം നൽകേണമേ

  • @JoshyThimothy
    @JoshyThimothy Před 9 měsíci

    കർത്താവെ ഗുരൂതരമായ സബതിങ്ക ബുദ്ധിമുട്ടിൽ നിന്ന് എന്നെ വിടുവികണമേ....

  • @rejijohn7600
    @rejijohn7600 Před rokem +87

    യേശുവേ.... ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എന്നെ വിടുവിക്കേണമേ ❤❤🌹🌹

  • @gracyshine8536
    @gracyshine8536 Před 7 měsíci +3

    കർത്താവെ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സമാദാനത്തിലാക്കേണമേ ആമേൻ 🙏🙏🙏

  • @isacstephen4925
    @isacstephen4925 Před 6 měsíci

    യേശുവേ ഞങ്ങളുടെ കുടുംബത്തിലെ സകലവിധ ഊരാക്കുടുക്കും, ഊരാക്കുരുക്കും, സാമ്പത്തിക പ്രതിസന്ധികളും അഴിച്ചു മാറ്റണമെന്ന് മാതാവിന്റെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു

  • @isacstephen4925
    @isacstephen4925 Před 6 měsíci

    യേശുവേ എനിക്ക് ഇപ്പോൾ ആവശ്യമായ സാമ്പത്തികം നൽകി അനുഗ്രഹിക്കണമെന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു.

  • @sivasisters3865
    @sivasisters3865 Před rokem +14

    അപ്പച്ചാ യേശുവേ രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @sanilavarghese5115
    @sanilavarghese5115 Před rokem +10

    എനിക്ക് കിട്ടില്ല എന്ന് ഞാൻ കരുതിയത് എനിക്ക് ദൈവം തന്നു അനുഗ്രഹിച്ചു . യേശുവേ നന്ദി . സ്തുതി മഹത്വം 🙏🙏🙏🙏🙏🙏🙏🙏🙏

  • @ashas7019
    @ashas7019 Před rokem

    ഈശോയെ എന്റെ നെഞ്ച് വേദന മാറ്റിത്തരാണമേ സഹിക്കാൻ പറ്റുന്നില്ല ഈശോയെ 🙏🙏

  • @lissyjoyee7833
    @lissyjoyee7833 Před 6 měsíci

    എന്റെ ഈശോയെ, എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണമേ

  • @naineekanidhi6515
    @naineekanidhi6515 Před rokem +28

    എന്റെ സഹോദരന്റെ കടഭാരം മാറ്റി സമാധാനം ഉള്ള മനസ്സ് നൽകേണമേ 🙏🙏🙏🙏🙏

    • @lephginp475
      @lephginp475 Před rokem

      Your beautiful ♥️♥️♥️♥️♥️♥️♥️

    • @daisydaniel4531
      @daisydaniel4531 Před rokem

      Jesus I trust in you. Fullfill my intentions. Holy spirit come up on us and remove our sorrows. Amen.

  • @joyc6528
    @joyc6528 Před rokem +26

    യേശുവേ സമധാനാമില്ലത്ത കുടുംബങ്ങളിൽ സമാധാനം നല്കണമേ

    • @lephginp475
      @lephginp475 Před rokem +1

      എന്റെ കുടുംബത്തിനും

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 9 měsíci +1

    Eesoye njan prarthikkunna vishayathil daivam irangivarum ennu njan viswasikkunnu. Eesoye swasthathayum samaadhaanavum tharaney🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏🙏🙏

  • @EathaAnju-nt3ki
    @EathaAnju-nt3ki Před měsícem

    കർത്ത വെ ഞങ്ങളുടെ കുടുംബത്തിലും അങ്ങ് എഴുനള്ളി വരണമേ ആമേൻ

  • @minimolnebu9879
    @minimolnebu9879 Před 9 měsíci +8

    എന്ന്‌ ഈ വചനം കേട്ട സമയം ദൈവം എനിക്കുവേണ്ടി, എന്റെ കുഞ്ഞിനുവേണ്ടി അത്ഭുതം ചെയ്യും എന്ന്‌ ഞാൻ വിശ്വസിക്കുന്നു. ആമേൻ 🙏🙏🙏

  • @MMurukeshM-jo9fs
    @MMurukeshM-jo9fs Před 7 měsíci +4

    എന്റെ കൂടെ ഉണ്ടാവേണേ ദൈവമേ 🙏🏼🙏🏼🙏🏼

  • @babyjoseph5179
    @babyjoseph5179 Před 8 měsíci

    യേശു
    വേ മകന്റെ ശബളം കിട്ടാതെ മാസങ്ങളായി ആ മക്കള ടെ ശബളം ലഭിക്കുവാൻ കൃപ ചൊരിയണമേ ആമേൻ

  • @sheebadsheebad833
    @sheebadsheebad833 Před 6 měsíci

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥനകേൾക്കണമേ

  • @renjiratheesh1106
    @renjiratheesh1106 Před rokem +53

    യേശുവേ അങ്ങ് എനിക്കായി തന്ന തലമുറയെ അനുഗ്രഹിക്കേണമേ... എനിക്കായി തന്ന കൂട്ടുപങ്കാളിയെ അനുഗ്രഹിക്കണമേ.. സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്ന എല്ലാം കുഞ്ഞുമക്കളെയും അനുഗ്രഹിക്കപെടട്ടെ അതിനയുള്ള സാമ്പത്തികം ഒരുക്കണമേ

    • @santhoshkm7589
      @santhoshkm7589 Před rokem

      🙏

    • @reethapellissery9403
      @reethapellissery9403 Před 11 měsíci +1

      എന്റെ പേരക്കുട്ടി യായ ഏദന് സം സാരശേഷി ഉണ്ടാകുവാൻ യേശുവേ കനിയണമേ

  • @elsypappachan5793
    @elsypappachan5793 Před rokem +8

    കർത്താവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @user-ew6ix5vl3c
    @user-ew6ix5vl3c Před 5 měsíci

    എന്റെ ദൈവം നിയോഗപ്രാർത്ഥനയുടെ ഫലമായി എന്റെ വീടിന്റെ ജപ്തി മാറി പോയി. ബാങ്ക് ലോൺ അടക്കാൻ സാധിച്ചു. എന്റെ ദൈവത്തിന് കോടി കോടി നന്ദി അർപ്പിക്കുന്നു. യേശുവെ നന്ദി. ആമേൻ

  • @amanadoneaiden
    @amanadoneaiden Před 10 měsíci

    ഇശോയെ ഞങൾ കടബാധ്യത യൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്
    ആത്മഹത്യയുടെ വക്കലെത്തി നിൽക്കുകയാണ് ഞങളുടെ ജീവിതത്തിൽ ഒരു അൽഭുതം പ്രവർത്തികണമെ മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്
    ഞങളുടെ ജീവിതത്തിൽ അങ്ങയുടെ ഇടപെടൽ ഉണ്ടകണമെ

  • @chinumathew8427
    @chinumathew8427 Před rokem +9

    ദൈവമേ നാട്ടില് പൊക൯ എല്ല തടസവും മറ്റി തരണേ ആമേ൯ ക൪ത്താവേ 🙏🙏🙏

  • @komalak.a.p8645
    @komalak.a.p8645 Před rokem +5

    എന്റെ മക്കളെ അനുഗ്രഹിക്കണേ കർത്താവെ... 🙏🙏🙏🙏

  • @sindhusebastian6153
    @sindhusebastian6153 Před 10 měsíci

    തകർച്ചയുടെ കുഴയിൽനിന്ന് രക്ഷിക്കണേ. കൂരിരുട്ടിലാണ് ഞങ്ങളിപ്പോൾ, കടങ്ങൾ, ജോലി തടസം, ഭാവനമില്ല കർത്താവെ അവിടുത്തെ സമ്പന്നതയിൽ നിന്നും ഞങ്ങൾക്ക് ആവശ്യമുള്ളത് നൽകി അനുഗ്രഹിക്കേണമേ.🙏🙏🙏 ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 16 dny +1

    Yesuve🙏🙏🙏 nandhi yesuve sthuthi🙏 yesuve sthothram🙏 yesuve aaradhana🙏 eesoye eppozhum njangalude koodeyundavaney🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @user-ji4kn9ne4z
    @user-ji4kn9ne4z Před 11 měsíci +4

    എന്റെ യേശുവേ എന്റെ തടസ്സങ്ങൾ മാറ്റി, എന്നെ സമൃതമായി അനുഗ്രഹിക്കമേ,,, ആമേൻ 🙏🙏🙏

  • @pushpamr9393
    @pushpamr9393 Před rokem +13

    ആമേൻ ആമേൻ സ്തോത്രം യേശുവേ ഈ മെസേജ് എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹം ആണ് സ്തോത്രം യേശുവേ സ്തോത്രം നന്ദി അപ്പാ നന്ദി നന്ദി

    • @leelaedwin8905
      @leelaedwin8905 Před 7 měsíci

      മടിയിലും അലസത യിലും ഒന്നിനോടും താല്പര്യം ഇല്ലാത്ത മദ്യ ത്തോട് മാത്രം കാഴ്ച പ്പാട് കളെ കുടുംബത്തേ കാണുവാ ൻ മക്കളെ കാണുവാൻ വചനം സുഖപ്പെടു ത്ത ണമേ

  • @JoseJose-pz5yd
    @JoseJose-pz5yd Před 11 dny

    കർത്താവേ എല്ലാ മനുഷ്യരും വചനം കേൾക്കാൻ ഇടയായി തീരണേ

  • @sumacn
    @sumacn Před 8 měsíci

    യേശുവേ എൻ്റെ സമ്പത്തികപ്രസ്‌നങ്ങൾ മാറ്റി തരണേ ആമേൻ

  • @bijimanalel
    @bijimanalel Před rokem +4

    ഈശോയെ ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്നു 🙏🌹ആമേൻ 🙏

  • @jisobiju5591
    @jisobiju5591 Před rokem +8

    വർഷങ്ങളായി ശബളം കിട്ടാതിരുന്ന ഞങ്ങള്ക്ക് തടസം മാറി ലഭിക്കുവാനായി യേശുവേ കരുണ തൊന്നനെമെ

    • @lephginp475
      @lephginp475 Před rokem

      Are you teacher?? Under the government of kerala???

  • @jancysunny
    @jancysunny Před 11 měsíci

    ദൈവമേ എന്റെ മോനു പഠിക്കാനുള്ള കൃപ നൽകി പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @thressiajohny929
    @thressiajohny929 Před rokem +1

    യേശുവേ, ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കാനുള്ള കാലത്താ മസങ്ങളും തടസ്സങ്ങളും മാറ്റിതരണേ

  • @rennythomas2635
    @rennythomas2635 Před rokem +13

    അച്ഛൻ എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @jacobmi2887
    @jacobmi2887 Před rokem +8

    ദൈവമേ സ്തോത്രം ദൈവമേ നന്ദി 🙏🙏

  • @gladsysaju1112
    @gladsysaju1112 Před rokem

    യേശുവേ ഉപജീവനത്തിനുള്ള വരുമാന മാഗ്ഗം ശരിയാക്കി തരേണമെ. മോന്റെ അസുഖം പൂർണമായി മാറ്റി തരേണമെ. അവന് നല്ല ഒരു ഭാവി ഒരുക്കി കൊടുക്കേണമെ

  • @sankarana5763
    @sankarana5763 Před 11 dny

    യേശുവേ എൻ്റെ കടം വീട്ടാൻ എന്നെ അനുഗ്രഹിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു

  • @ambilisajith1040
    @ambilisajith1040 Před rokem +58

    അച്ചന്റെ ക്ലാസ്സ്‌ ഒരു പാട് സമാധാനം നൽകുന്നു എന്റെ ഭവനത്തിൽ വിടുതൽ ആവശ്യം ആയ മേഖലകളെ സമർപ്പിക്കുന്നു അപ്പാ വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏ആമേൻ ഹല്ലേലുയ

    • @rosammaantony3421
      @rosammaantony3421 Před rokem +1

      Eessoye yente rogathinu oru veduthal tharename natha

    • @minibinu2623
      @minibinu2623 Před rokem +2

      Isoye ninte vachanathinayi nanni parayunnu njangaludemel karunayirikkename🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏

    • @meenavincent4359
      @meenavincent4359 Před rokem

      Ente makkalkku subodam kodukkaname.

    • @bindhujohn1493
      @bindhujohn1493 Před 7 měsíci

      🙏🙏🙏Amen

  • @sajanjohn1157
    @sajanjohn1157 Před rokem +17

    സമാധാനത്തോടെ ജീവിക്കാനുള്ള ഒരു വഴി തുറന്നു തരണേ.അത് മാത്രമാണെന്റെ ആഗ്രഹം.അച്ചന്റെ ഓരോ speech ഉം എനിക്ക് ശക്തി തരുന്നു .Praise the Lord 🙏❤️

  • @sujamathew8418
    @sujamathew8418 Před 7 měsíci

    ഏശുവെ എൻ്റെ തടസങ്ങൾ എല്ലാം മാറ്റി തരണേ

  • @neethumathews4000
    @neethumathews4000 Před rokem +1

    എന്റെ ഈശോയെ
    അധിയാപക ജോലി permanent ആകാൻ നേരിടുന്ന തടസങ്ങളെല്ലാം മാറ്റിത്തരേണമേ. 🙏🏻

  • @sinishaji8416
    @sinishaji8416 Před rokem +15

    അച്ഛന്‍ ഈ വചനം വലിയ സന്തോഷം സമാധാനം ഉള്ള ഇതായിരുന്നു ഒരുപാട് നന്ദി അച്ഛാ അച്ഛന്‍ വേണ്ടി യെന്നു ഞാന്‍ prathikunnu ഉണ്ട് Eysoy നാമത്തില്‍ അച്ഛന്‍ Alla ഉത്തരവാദിത്തം ഏറ്റെടുത്ത് Anugraghikanam Amen

    • @SantySanty-yc9er
      @SantySanty-yc9er Před 11 měsíci

      അച്ചാച്ചന്റെ പ്രസംഗം കേൾക്കുമ്പോൾ എന്റെ മനസ്സിനെ സമാധാനം സന്തോഷം ലഭിക്കും

    • @SantySanty-yc9er
      @SantySanty-yc9er Před 11 měsíci

      ഭവനത്തിനായി ആഗ്രഹിക്കുന്ന ഒരു ഭവനത്തെ തന്നെ അനുഗ്രഹിക്കണമേ

  • @annwinpaul6486
    @annwinpaul6486 Před 11 měsíci +3

    എല്ലാ മഹത്വവും ആരാധനയും എന്റെ ഈശോക്ക് ❤️❤️❤️

  • @binnyabenny1676
    @binnyabenny1676 Před 8 měsíci

    എന്റെ കടങ്ങളും കടബാധ്യതകളും എല്ലാം മാറ്റി തരണമേ... 🙏🙏🙏

  • @kunjumol7195
    @kunjumol7195 Před 8 měsíci

    കർത്താവേ എന്റെ കുടുംബത്തിന്റെ കടബാധ്യതയും എനിക്ക് വിസയും എന്റെ കുഞ്ഞിന് ഒരു ജീവിത പങ്കാളി

  • @sindhujayakumarsindhujayak273

    യേശുവേ .. ... സ്തുതിക്കുന്നു 🙏. ആരാധിക്കുന്നു .... 🙏
    മഹത്വപ്പെടുത്തുന്നു ..... 🙏
    നന്ദി പറയുന്നു .... 🙏 🙏 🙏

  • @user-vh1gg6nu6y
    @user-vh1gg6nu6y Před 8 měsíci +3

    ദൈവമേ ഹൃദയം തുറന്ന് ദൈവത്തെ സ്നേഹിക്കാനുള്ള കൃപ നൽകണമേ

  • @shajahanak7107
    @shajahanak7107 Před 11 měsíci

    അമ്മേ മാതാവേ പരിശുദ്ധ മാതാവേ ജപ മാല മാതാവേ ഇശോയുടെ അമ്മേ ഞാൻ ഒരു yathastika മുസ്ലിം ആണ് പക്ഷെ ഞാൻ ജനിച്ച നാൾ മുതൽ അമ്മേയവിശ്വസിച്ചു ജീവിക്കുന്ന ആളാണ് എല്ലരും എന്നെ പരിഹസിച്ചു ഇന്നും അമ്മയെ ആണ് ഞാൻ വിശ്വസിക്കുന്ന എന്നെ ഇനി പരീക്ഷിക്കല്ലേ അമ്മേ എന്നെ രക്ഷികണേ അമ്മേ മാതാവേ എനിക്ക് അറിവില്ലായ്മ കൊണ്ട് ചില പറ്റിപ്പിൽ പെട്ടു പോയി അമ്മേ ഇനി അതിൽ നിന്ന് പിടിച്ചു കേറ്റണേ അമ്മേ ആമേൻ 🙏🙏🙏🙏

  • @janeenajoseph4444
    @janeenajoseph4444 Před 11 měsíci +1

    Karthave njagalude thalamurakale anugrahikkename 🙏🙏🙏

  • @jancyjoy6445
    @jancyjoy6445 Před rokem +4

    അച്ഛന്റെ ഓരോ വചനപ്രാഘോഷണം കേൾക്കുമ്പോൾ മനസിന്‌ വലിയൊരു ആശ്വാസം തരുന്നു, ഒരുപാട് കടഭാരങ്ങൾ, ഉണ്ട്, ഇതുമുലം കുടുംബത്തിൽ പ്രശനങ്ങൾ ഉണ്ട്, എല്ലാ വിടുതലിനും വേണ്ടി പ്രാർതിക്കണേ

  • @sushamasivan4795
    @sushamasivan4795 Před rokem +29

    ഈശോയെ ഞാൻ ഒരു ഹിന്ദുവാണ് ഞാൻ അങ്ങയുടെ നാമത്തിലും വചനം ത്തിലും ജീവിക്കുകയും അംഗയിൽ വിശ്വസിക്കുകയും ചെയ്യുന്ന എന്നെ കടങ്ങളി ൽ നിന്ന് രക്ഷിക്കുകയും എന്റെ മകളുടെ വിവാഹം നടത്താനും എന്നിൽ ഒരത്ഭുതം കാണിച്ചു എന്നെ ഒരു സാക്ഷിയാക്കണമേ ഹല്ലേലുയ്യ ഈശോയെ നന്ദി ആരാധന സ്തുതി മഹത്യം ആമേൻ 🙏🙏🙏🙏

    • @lephginp475
      @lephginp475 Před rokem +1

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിച്ചിരിക്കുന്നു "" കർത്താവിന്റെ സാക്ഷിയാകാൻ ഒരുങ്ങിയിരിക്കുക ""

    • @bejoygeorge8080
      @bejoygeorge8080 Před rokem

      God bless you abundantly

    • @user-ew6ix5vl3c
      @user-ew6ix5vl3c Před 5 měsíci

      രക്ഷിപ്പാൻ കഴിയാത്തവണ്ണം ദൈവത്തിന്റെ കൈ കുറുകി പോയിട്ടില്ല. ഇത് സത്യദൈവം നിങ്ങളുടെ ആവശ്യങ്ങൾ ഉടൻ നടത്തി തരും. അതാണ് ജീസസ് ശക്തി. Amen

    • @user-ey3cr7le8p
      @user-ey3cr7le8p Před měsícem

      Esoye nhan oru hinduvanu nhan nighal viswasikunnu

    • @user-ey3cr7le8p
      @user-ey3cr7le8p Před měsícem

      Enik manasinu theere daryam kittunilla nalla daryam tharane esoye beleeding korach sugakane

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 16 dny +1

    Yesuvinte namathil carinte loan makkalde fees thadasangal illathe adaykan eesoye sahayikkaney eesoye🙏🙏🙏🙏 makkalkku nallathinanenkil aa school il thudarnnu padikkan pattaney🙏🙏🙏🙏🙏🙏

  • @lizymoljoseph9670
    @lizymoljoseph9670 Před 8 měsíci

    Ezoye amme ente veedinte budhimuttumalmatti njangalude bhavanathe anugrahikkename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunil54325
    @sunil54325 Před rokem +11

    യേശുവേ ഒരുപാടു വേദനയുടെ നേരത്ത് നല്ല തൈലം പോലെയായിരുന്നു അച്ഛന്റെ ഈ പ്രസംഗം, യേശുവേ നന്ദി, യേശുവേ സ്തോത്രം 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 Před rokem +42

    വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്കും ലഭിക്കും. മത്തായി 21:22🙏🙏🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 9 měsíci +1

    Eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏

  • @user-nn5sy5md4e
    @user-nn5sy5md4e Před 11 měsíci +1

    Esuve enbeyum Ente kudumbhatheyum anugrakkineme. Lassor enna vekthye anugrahicha pole jangleyum anurahikkenemeeeeeee Ente husbandinte e nasicha kallukudy onnu niruthy tharenemeeeeeeee

  • @rheyarajeev7467
    @rheyarajeev7467 Před rokem +3

    യേശുവേ ഞങ്ങൾക്കുള്ള വഴി അങ്ങ് തുറന്നു തരേണമേ.യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏🙏🙏

  • @annammamathewmathew7029
    @annammamathewmathew7029 Před rokem +5

    🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം 🙏

  • @jipsonjames6362
    @jipsonjames6362 Před 6 měsíci +1

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏🙏 😭😭😭😭

  • @MrJerryjose
    @MrJerryjose Před 2 měsíci

    ഈശോയെ ഞങ്ങളുടെ വിസ മേൽ കരുണ ഉണ്ടാകണമേ..

  • @santhip5748
    @santhip5748 Před rokem +5

    എന്റെ മോനു വേണ്ടി പ്രാർഥിക്കണേ 🙏

  • @neenaseban4543
    @neenaseban4543 Před rokem +5

    ആൻസികുട്ടിയേയും കുഞ്ഞിനേയും സുരക്ഷിതരായി വീട്ടിൽ എത്തിക്കണേ 🙏 അവരുടെ കുടുംബത്തെ നയിക്കണേ 🙏🙏

  • @isacstephen4925
    @isacstephen4925 Před 6 měsíci

    യേശുവേ, ഞങ്ങളുടെ കുടുംബത്തിലെ രണ്ട് കോടി രൂപയുടെ കടബാധ്യത മുഴുവനും കൊടുത്ത് വീട്ടുവാൻ ഒരു വഴി തുറന്നു തരണമെന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു.

  • @sheebadsheebad833
    @sheebadsheebad833 Před 6 měsíci

    ഒരു കുഞ്ഞിനെ ഗർഭം ധരിക്കുവാൻ ഉള്ള എല്ലാ ആത്മീയവും ഭൗതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ എന്ന് യാചിക്കുന്നു