നിങ്ങളുടെ ഈ ഒരു ഒറ്റ പ്രാർത്ഥനയിൽ നടക്കും|FR.MATHEW VAYALAMANNIL

Sdílet
Vložit
  • čas přidán 2. 12. 2023
  • നിങ്ങളുടെ ഈ ഒരു ഒറ്റ പ്രാർത്ഥനയിൽ നടക്കും|FR.MATHEW VAYALAMANNIL
    SEHION TV ALL MESSAGES LINKS
    • SEHION TV
    SEHION TV AUDIO BIBLE LINKS
    • SEHION TV AUDIO BIBLE
    SEHION TV SHORTS VEDIOS LINKS
    • SEHION TV SHORTS VEDIOS
    FR.MATHEW VAYALAMANNIL VEDIOS LINKS
    • HEART TOCHING MALAYALA...
    • ദൈവത്തിന് നിനെക്കുറിച്...
    • ദൈവം ഇന്ന് നിങ്ങളോട് സ...
    • HEART TOCHING MALAYALA...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • പ്രാർത്ഥനയുടെ ശക്തമായ ...
    FR.DOMINIC VALANMANAL VEDIOS LINK
    • എന്തുകൊണ്ടാണ് സഹനം നമു...
    • ചില സഹനങ്ങൾ നമ്മുക്ക് ...
    • ദൈവം നമുക്ക് തരുന്ന വല...
    • ദൈവം നമുക്ക് തരുന്ന വല...
    • ഇത് കേട്ടാൽ വലിയ അത്ഭു...
    MERLIN T MATHEW VEDIOS:-
    • കുറവുകളെ ദൈവം അനുഗ്രഹമ...
    SR. ANN MARIYA VEDIOS :-
    • ദൈവ കരം ഇറങ്ങിവരുന്ന അ...
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New CZcamsrs :-
    youtube.com/@SEHIONTV1?si=qgo...
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/channel/0029Va9u...
    SEHION TV FACEBOOK LINK
    profile.php?...
  • Zábava

Komentáře • 1,7K

  • @shinualbin1036
    @shinualbin1036 Před 5 dny +3

    തടസ്സങ്ങൾ ഇല്ലാതെ വീടുപണി പൂർത്തിയാക്കാൻ പറ്റണമേ. ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ. അമ്മേ മാതാവേ ഞങ്ങളുടെ ആഗ്രഹം നിറവേറ്റി തരണമേ. 🙏🙏🙏

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Před 5 dny +3

    എൻ്റെ യേശുവേ കൂടുതൽ ആഴമേറിയ വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കാൻ എന്നെ സഹായിക്കണമേ അതിനായി എന്നെ ദൈവത്തിൻ്റെ കൈകളിൽ ഏൽപ്പിക്കുന്നു എന്നെ അങ്ങ് അനുഗ്രഹിക്കണമേ ആമേൻ

  • @user-rp8ig7fj7l
    @user-rp8ig7fj7l Před hodinou

    എന്റെ യേശുവേ ഞങ്ങളുടെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @VilantovargheseLaila

    എന്റെ ഈശോയെ എന്റെ മകളുടെ ശ്വാസകോശത്തിൽ വന്നിരിക്കുന്ന ക്യാൻസർ ഇന്ന് മഹാ രോഗത്തെ ഈശോയെ അവിടുന്ന് സുഖപ്പെടുത്തേണമേ അവിടെ മോചിപ്പിക്കേണമേ അവളെ തൊട്ടു സുഖപ്പെടുത്തേണമേ

  • @PhilominaSymon-vq9tn
    @PhilominaSymon-vq9tn Před 16 dny +9

    എന്റെ മരുമകൾക്ക് പരീക്ഷയിൽ നല്ല വിജയം തന്ന് ജോലിയും തന്ന് അനുഗ്രഹിക്കണമേ

  • @reethamo4639
    @reethamo4639 Před 15 dny +3

    യേശു അപ്പച്ചാ എൻ്റെ വീടുപണി പൂർത്തി കരിച്ചു തരണമേ കടബാധ്യതകൾ തീർത്തു തരണമേ തടസ്സങ്ങൾ മാറ്റി തരണമേ

  • @shajijohnpbvr5499
    @shajijohnpbvr5499 Před dnem

    എൻ്റെ മകൻ ജോയലും , എൻ്റെ മകൾ ജിയയും പരീക്ഷയിൽ നല്ല മാർക്കു മേടിച്ചു പാസ്സായി ദൈവമേ..... അനുഗ്രഹിച്ചതിന് നന്ദി . സ്തോത്രം

  • @DrAlien-un7ut
    @DrAlien-un7ut Před 20 hodinami

    എന്റെ ഈശോയെ, എന്റെ ടീച്ചിങ്ങ് വേക്കൻസിയെക്കുറിച്ച് എനിക്കു അനുകൂലമായ മറുപടി ലഭിക്കേണമേ

  • @jobyPulimoottil
    @jobyPulimoottil Před 5 měsíci +321

    പ്രാർത്ഥിച്ചാൽ കടബാധ്യത മാറും ഉറപ്പാണ് എൻറെ അനുഭവമാണ് ദൈവമേ സ്തുതി ദൈവമേ നന്ദി

  • @annammajoseph18
    @annammajoseph18 Před měsícem +12

    എന്റെ ഈശോയെ എന്റെ നഷ്ടപ്പെട്ടുപോയ മാല തിരിച്ചു കിട്ടാൻ അനുഗ്രഹിക്കണമേ കരുണ യായിരിക്കേണമേ

  • @susanphilipose5663
    @susanphilipose5663 Před 7 dny +1

    ഈ പ്രാർത്ഥനയിൽ കൂടി എനിക്ക് ദാരളം നന്മ കളും, അനുഗ്രഹങ്ങേളും. കർത്താവ് എനിക്ക് ചെയിതു തന്നു എല്ലാത്തിനും ദൈവതോടും, അച്ചനോടും 🙏ആത്മാർത്ഥമായി നന്ദി പറയുന്നു 🙏🌹

  • @albert.byacob510
    @albert.byacob510 Před 5 dny +1

    എൻ്റെ മകൻ മകൾ നല്ലതുപോലേ പഠിക്കാൻ നല്ല കൈയ്യക്ഷരം കിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @tvm-tm4sp
    @tvm-tm4sp Před 25 dny +9

    എന്റെ ഈശോയെ എന്റെ കാലിലെ വേദന മാറ്റി തരേണമേ വേരിക്കോസ് വന്നു പുണ്ണ് ആയി കാൽ നല്ല വേദന ആണല്ലോ കാൽ നിലത്തു ചാവിടി നടക്കുമ്പോൾ നല്ല വേദന ആണ് ഈശോയെ കാലിലെ പുണ്ണ് കരിയേണമേ വേദന മാറ്റി തരേണമേ എന്നെ കൈവിടല്ലേ യേശു അപ്പാ

  • @Neethu_gauri
    @Neethu_gauri Před měsícem +14

    എന്ത് പ്രാർത്ഥിച്ചാലും ദൈവം തരണമെങ്കിൽ സംശയം ഇല്ലാതെ ദൈവത്തെ വിശ്വസിക്കണം, 100% വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ അപ്പോൾ തന്നെ അത്ഭുതം നടക്കും ❤

    • @su84713
      @su84713 Před měsícem +1

      100% വിശ്വസിച്ചിട്ടും നടക്കാത്ത എത്രയോ കാര്യങ്ങൾ ഉണ്ട്.. എനിക്ക് മനസിലായത് ദൈവത്തിൻ്റെ സമയം ആയില്ല എല്ലാം തക്കസമയത്ത് നടക്കുകയുള്ളൂ. ദൈവത്തിൻ്റെ തക്ക സമയം ദൈവത്തിന് മാത്രമേ അറിയുകയുള്ളൂ.. എല്ലാം അതതിൻ്റെ സമയത്ത് ചന്തവും ക്രമവും ഉചിതവുമായി നടത്തി തരുന്നവൻ യേശു. ചില വിഷയങ്ങൾ നമ്മൾ പ്രാർത്ഥിച്ച് വാങ്ങിക്കുമ്പോൾ അത് ദൈവത്തിന് ഇഷ്ടം ഉണ്ടോ, ദൈവ ഹിതം ആണോ എന്നൊക്കെ അറിഞ്ഞിട്ട് വേണം പിടിച്ച് വാങ്ങാൻ. അല്ലെങ്കിൽ പണി കിട്ടും

    • @Neethu_gauri
      @Neethu_gauri Před měsícem

      @@su84713 ഞാൻ എന്റെ അനുഭവത്തിൽ നിന്നും പറഞ്ഞത്, ഞാൻ പൂർണ്ണ വിശ്വാസത്തോടെ പ്രാർത്ഥിച്ചത് എല്ലാം ദൈവം എനിക്ക് തന്നിട്ടുണ്ട്, ഉദാ: ബൈബിളിൽ ഉള്ള ഹന്നയുടെ വിശ്വാസം പോലെ വിശ്വസിച്ചു പ്രാർത്ഥിച്ചപ്പോൾ ദൈവം തന്നത് ആണ് ( 1 ശമുവേൽ - 1 അദ്ധ്യായം)

    • @su84713
      @su84713 Před měsícem +1

      @@Neethu_gauri അറിയാം എനിക്കും ഒത്തിരി മറുപടികൾ കിട്ടിയിട്ടുണ്ട് കിട്ടാത്തതും ഒത്തിരി ഉണ്ട് അത് ദൈവത്തിൻ്റെ സമയത്തേ നടക്കൂ എത്ര പ്രാർത്ഥിച്ചാലും..... അത്രയേളള്ളൂ അതിൻ്റെ അർത്ഥം കേട്ടോ വിഷമിക്കാൻ പറഞ്ഞത് അല്ല👍

  • @AnikaDairys
    @AnikaDairys Před 3 dny

    എന്റെ ജീവിത പങ്കാളിയുടെ മദ്യപാനo പുകവലി മാറാനും എന്റെ ഈശോയേ എന്റെ പ്രാത്ഥന കേൾക്കണമേ

  • @user-rp8ig7fj7l
    @user-rp8ig7fj7l Před hodinou

    യേശുവേ ഞങ്ങളുടെ മക്കൾ റിനു വിനു എത്രപേട്ടന്ന് മ്യൂച്ചിൽ ഡിവോഷ് നടത്തിതന്ന് അനുഗ്രഹിക്കണമേ

  • @jessyjoseph6818
    @jessyjoseph6818 Před 5 měsíci +25

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ വീട്ടിലുള്ളവർ പരസ്പരം സ്നേഹത്തിനും ഐക്യത്തിലും ജീവിക്കാനുള്ള കൃപാവരം നൽകണമേ മനസ്സിന്റെ അസ്വസ്ഥതകൾ എല്ലാം മാറ്റണമേ

  • @user-ew6yl9ih7p
    @user-ew6yl9ih7p Před 3 měsíci +23

    എല്ലാതടസങ്ങളും മാറ്റി സന്തോഷം ഉള്ള ജീവിതം ലഭിക്കാൻ ഊശോയ അനുഗ്രഹിക്കണേ ദൈവത്തിന് നന്ദി❤❤❤❤❤❤❤❤

  • @RosammaRosamma-dd9ry
    @RosammaRosamma-dd9ry Před 12 hodinami

    യേശുവേ എന്റെ കടബാധ്യത മാറ്റി താരണെ🙏🙏🙏🙏

  • @tessyjohny8182
    @tessyjohny8182 Před 2 dny

    ഈശോയെ എൻ്റെ മകളുടെ തലച്ചോറിലെ നീർക്കെട്ട് മാറ്റി അനുഗ്രഹിക്കണേ

  • @salyscaria1418
    @salyscaria1418 Před 3 měsíci +64

    എന്റെ മകന് വലിയ ജോലി വേണ്ട അവൻ പണക്കാരനാകണ്ട പക്ഷേ നാടിനും വീടിനും കൊള്ളുന്നവനാകണം ദൈവമേ സ്തുതി. നന്ദി സ്ത്രോത്രം❤

  • @tessyhelna
    @tessyhelna Před 5 měsíci +15

    ഈശോയെ എന്റെ മകൾക്കു ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @user-rp8ig7fj7l
    @user-rp8ig7fj7l Před hodinou

    ഞങ്ങളുടെ മക്കൾ റിനുവിന് എത്ര യു പേട്ടന്ന് മുച്ചിൽ ഡിവോഷ് നൽകി അനുഗ്രഹിക്കണമേ

  • @anuabraham5030
    @anuabraham5030 Před 13 dny

    Ente മകന്റെ മദ്ത്യ പാനം മാറ്റി തരണമേ എല്ലാ ചീത്ത സ്വഭാവം മാറ്റി തരേണമേ

  • @jalajakumari.p5276
    @jalajakumari.p5276 Před 5 měsíci +11

    🙏🏼🙏🏼🙏🏼എന്റെ മകളുടെ ജോലിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼

  • @georgemathew2136
    @georgemathew2136 Před 5 měsíci +23

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മകനെ രക്ഷിക്കണേ 🙏🏼🙏🏼💗

    • @elsypt6036
      @elsypt6036 Před 5 měsíci

      ഏനിക്കുഒരു ലോൺ തരാം എന്ന് പറഞ്ഞു ഇപ്പോൾ ലോൺ ഇല്ല എന്ന് പറയുന്നു ഏശുവേ എനിക്ക് ആ ലോൺ എത്രയും പെട്ടെന്ന് ശരിയാക്കി തരണേ

    • @nishav7880
      @nishav7880 Před 5 měsíci

      Ente makanem rakshikkane.

    • @teresalucose266
      @teresalucose266 Před 4 měsíci

      ഈശോയെ എന്റെ മകന്റെ എല്ലാ വിഷമങ്ങളും മാറ്റി പരിശുന്നാ ത്മാവിനാൽ നിറക്കണമെ അവനെ ദൈവാനുഗ്രഹത്താൽ അവനെ പരിപാലിക്കണ് മെ ആമ്മേൻ

  • @libiyalibii7015
    @libiyalibii7015 Před 14 dny

    ഈശോയെ... മനസ്സിൽ സഹിക്കാൻ പറ്റാത്ത വേദനകൾ ഉണ്ട് ആശ്വാസമായി നീ കടന്നു വരേണമേ..🙏🏻

  • @arjunt7977
    @arjunt7977 Před 11 dny +1

    കർത്താവെ എനിക്കുള്ള കടങ്ങൾ പൂർണ മായി മാറ്റി സമാധാനം തരണമേ 🙏🏿🙏🏿🙏🏿. ആമേൻ. ആമേൻ. ആമേൻ

  • @butterfliesbutterflies5565
    @butterfliesbutterflies5565 Před 2 měsíci +22

    ഈശോയെ പലിശ കൊടുത്തും മൈക്രോഫിനാൻസ് നു അടച്ചും തലയ്ക്കു മുകളിൽ കടബാധ്യതയിൽ പെട്ടു പേടിച്ചിട്ടു ഉറങ്ങാൻ പറ്റുന്നില്ല. ഈശോയെ ഞങ്ങളുടെ കുടുംബത്തെ കൈപിടിച്ച് ഉയർത്തണേ. എല്ലാരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

    • @sheela1374
      @sheela1374 Před 2 měsíci

      ഞാനും ഇതേ അവസ്ഥയിലാണ്. ഉറക്കഗുളിക കഴിച്ചുറങ്ങും😢😢

    • @butterfliesbutterflies5565
      @butterfliesbutterflies5565 Před 2 měsíci

      Enth cheyyum🙏

    • @akhilcjoseph3939
      @akhilcjoseph3939 Před měsícem

      @@butterfliesbutterflies5565ദൈവത്തിന് അസാധ്യമായിട്ട് ഒന്നുമില്ല. ഈ രണ്ട് മക്കളുടെയും കടങ്ങൾ ഇല്ലാതാകാൻ പോകുന്നു 🙏🙏 ആമേൻ

    • @aljokjohn3665
      @aljokjohn3665 Před 17 dny +1

      പുറപ്പാട് 23:20 ദൈവം അനുഗ്രഹിക്കട്ടെ

    • @butterfliesbutterflies5565
      @butterfliesbutterflies5565 Před 17 dny

      @@aljokjohn3665 Thank u dear. Pray for us. May god shower his blessings upon u. 🙏

  • @divyapradeep6351
    @divyapradeep6351 Před 2 měsíci +28

    എന്റെ അമ്മേ ഇനിയും ഞാൻ ഏങ്ങനെ സങ്കടം സഹിക്കും അമ്മേ ഡെലിവറിക്ക് തിങ്കളാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകണം പൈസ ആയില്ലല്ലോ അമ്മേ വെച്ച ലോൺ താടാസം ഏറെ ആണല്ലോ അമ്മേ എന്താ ദൈവമേ ഞാൻ ചെയുക
    എനിക് ലോൺ ശരി ആക്കി തരാണേ അമ്മേ ഹോസ്പിറ്റലിൽ പോകാനും ഞങ്ങള്ക് ആയുസും ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ അമ്മേ അമ്മേ ഞങ്ങളുടെ കുഞ്ഞിനെ ഒരു കുഴപ്പം കൂടെത്തെ തരണേ അമ്മേ ലോൺ ശരി ആക്കി തരണേ അമ്മേ 🙏🙏🙏🙏🙏

    • @sindhusimon7949
      @sindhusimon7949 Před 2 měsíci

      God will bless you 🙏🙏

    • @jaisonnelson2772
      @jaisonnelson2772 Před 2 měsíci

      God bless you

    • @elixir3634
      @elixir3634 Před měsícem

      Nthai …. Daivam sahayikkatte

    • @cicilythomas1425
      @cicilythomas1425 Před měsícem

      qqq1qqdqqfqfqwqqqq1fqqqqqqqqqqqqqqqqqfqqqsqdqqqqqqqq1qqqqqq1qqfqqqqqqqqqqwfdqqfqqqqqqq2 qr èq

    • @cicilythomas1425
      @cicilythomas1425 Před měsícem

      qqq1qqdqqfqfqwqqqq1fqqqqqqqqqqqqqqqqqfqqqsqdqqqqqqqq1qqqqqq1qqfqqqqqqqqqqwfdqqfqqqqqqq2 qr èq

  • @user-vi1tr4lq2g
    @user-vi1tr4lq2g Před 19 dny

    കടം മാറ്റി തന്നതിനേ യോർത്ത 'യേശുവേ നന്ദി

  • @vaigaprasad6297
    @vaigaprasad6297 Před 16 dny

    എന്റെ കടങ്ങൾ കുറച്ചുതരണമേ ആമേൻ 🙏🏻🙏🏻

  • @anpuanpu9747
    @anpuanpu9747 Před 2 měsíci +29

    യേശുവേ എന്റെ മകൻ ലഹരി ഉപയോഗിക്കുന്നു അതിൽ നിന്നും എന്റെ മകനെ മോജിപിക്കേണമേ അവനെ ലഹരിൽ നിന്നും രക്ഷിക്കണമേ യേശു അപ്പാ അവിടന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ വീടും പണിയുടെ തടസം മാറ്റിതരേണമേ യേശു അപ്പാ 💕💕നന്ദി സ്തുതി ♥️♥️

  • @arockryderz
    @arockryderz Před měsícem +4

    എൻ്റെ ഈശോയേ എൻ്റെ മകൻ്റെ വയറ്റിലെ നീരും ചീത്ത ബാക്ടീരിയയും ആസിഡ് തൊണ്ടയിലേയ്ക്കു കയറുന്ന രോഗവും മൂക്കിൻ്റെ അലർജി രോഗവും മാറ്റി തരണമേ ഈശോയ എൻ്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

    • @minibabychen489
      @minibabychen489 Před měsícem

      കോട്ടയം ഭാരത് ഹോസ്പിറ്റൽ Dr ബിഗ്ഷാരവണനെ ഒന്നു കാണിക്കു

  • @maymol7539
    @maymol7539 Před 11 dny +1

    ഇശോയെ ഞങ്ങളുടെ കടബാധ്യകൾ നീക്കണമേ, ende മോൻ sutherland jwoli കിട്ടണമേ, എന്റെ ഭർത്താവിന്റെ നടവുവേദന മാറ്റണമേ 🙏

  • @libythomas8560
    @libythomas8560 Před měsícem +2

    എന്റെ ദൈവമേ എന്റെ പാപം ക്ഷേമികണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ. 🙏🏻. എന്റെ മക്കളെ യും കുടുംബത്തെയും അനുഗ്രഹിക്കണമേ..
    എന്റെ കടഭാരം എത്രയും വേഗം തീർത്തു തരണമേ... എന്ന് അപേക്ഷിക്കുന്നു... 🙏🏻

  • @elsysebastinelsy9844
    @elsysebastinelsy9844 Před měsícem +9

    കടബാത്യകൾ മാറ്റി തരണമേ എന്റെ ഈശോയെ

  • @mercythomas8257
    @mercythomas8257 Před 5 měsíci +36

    എന്റെ ഈശോയെ👏❤️👏 ഞാൻ ഒക്ടോബർ മാസത്തിൽ അച്ചന്റെ മൂന്നു നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു.മൂന്നു വർഷം ആയി വിഷമിച്ചിരുന്ന😢😢😢എന്റെ രണ്ടു നിയോഗങ്ങളും സാധിച്ചു കിട്ടി. ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു.🌹🌹🌹🌹💪💪🙏🙏🙏🙏

    • @tresiagracy8422
      @tresiagracy8422 Před 2 měsíci

      എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുന്ന അനന്ത സ്നേഹത്തെക്കുറി

  • @babuousephbabu2217
    @babuousephbabu2217 Před 22 dny +2

    എന്റെ സ്നേഹമ എന്റെ രക്ഷകാ, എന്റെ കർത്സവായ എന്റെ യേശുവേ, ഞാൻ അകപ്പെട്ട വലിയ സാമ്പത്തിക കട ബാധ്യതയിൽ നിന്നും അതിലൂടെ വന്നു ചേർന്ന വൻ ജീവിത തകർച്ചയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിച്ചു അനുഗ്രഹിക്കണമേ. എന്റെ മക്കളുടെ വിദ്യാഭ്യാത്തെയും കാത്തു അനുഗ്രഹിക്കണമേ. സാമ്പത്തിക ഭദ്രതക്കു വേണ്ടിയുള്ള എന്റെ പരിശ്രമങ്ങളെയും,പ്രവർത്തനങ്ങളെയും കർത്താവെ അങ്ങയുടെ ഹിതം അനുസരിച്, അതിന്റെ നന്മകളെ തന്ന്,, കടബാധ്യതയിൽ നിന്നും ജീവിത തകർച്ചയിൽ രക്ഷ നേടുവാൻ കാല താമസം കൂടാതെ എന്നെ അനുഗ്രഹിക്കണമേ..എന്റെ സർവ്വ സ്വവവും ആയ ദൈവമേ അങ്ങല്ലാതെ എനിക്കാരു മില്ല യേശുവേ എന്നെ കൈവെടിയസരുതേ.എന്നെ സഹായിക്കാൻ കർത്താവെ വേഗം വരണമേ. ഹല്ലേലുയ ആമേൻ.

  • @SouminiGopi-hd2um
    @SouminiGopi-hd2um Před dnem

    എൻ്റെ ഈശോയെ

  • @user-sw9xq9fz4m
    @user-sw9xq9fz4m Před 3 měsíci +20

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറണെ 🙏🙏🙏

  • @akshaykrishna356
    @akshaykrishna356 Před 2 měsíci +15

    എന്റെ മനസിലെ എല്ലാ വിഷമങ്ങളും നീക്കി അനുഗ്രഹിക്കണേ ദൈവമേ

  • @geethajayan9380
    @geethajayan9380 Před 26 dny

    എന്റെ കുട്ടും ബത്തിൽ സമാധാനവും കൊടുണ്ടു തരണമേ ഈ േശാ യെ

  • @user-rb9my1wm6h
    @user-rb9my1wm6h Před měsícem

    ഈശോയെ എനിക് ഒരു ജോലി കിട്ടണേ എന്റെ മക്കൾ എന്നെ കയ്യ് വിടല്ലേ

  • @user-is5fq7cc2u
    @user-is5fq7cc2u Před měsícem +7

    എൻറ ഈശോയെ. ഒരു വിട് വെക്കാൻ സഹായിക്കണേ ദൈവമ

    • @mercyraju773
      @mercyraju773 Před měsícem

      Ellam ariunna eshoyeeeee

    • @mercyraju773
      @mercyraju773 Před měsícem

      Sthelum vilppana nadathi tharene

    • @jishaaji8
      @jishaaji8 Před 28 dny

      ദൈവമേ ഞാൻ വിസക്ക് കൊടുത്ത ക്യാഷ് എനിക്ക് തിരിച്ചു കിട്ടണമേ

  • @linimolvarghese1476
    @linimolvarghese1476 Před 5 měsíci +67

    എന്റെ ഒരു പ്രത്യേക നിയോഗം ::::🛐
    മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരി വസ്തുക്കൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാവരുടെയും മാനസാന്തരത്തിനു വേണ്ടിയും ലഹരി വസ്തുക്കൾ ഉൽപ്പാധിപ്പിക്കുന്നവരുടെയും, വിൽക്കുന്നവരുടെയും, വാങ്ങുന്നവരുടെയും മേൽ പരിശുദ്ധതമാവിന്റെ ശക്തി ഒഴുകുവാനും എല്ലാവരും ഈശോയുടെ തിരുരക്തത്താൽ കഴുകപ്പെട്ടു മാനസാന്തരപ്പെടുവാനും വേണ്ടി പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നു 🙏🙏🙏🙏

  • @JancyKurian-qr7bq
    @JancyKurian-qr7bq Před 29 dny +1

    Makkalde karingal nadathan Paisa tharaname amen

  • @user-ee5bo4vw3c
    @user-ee5bo4vw3c Před 2 měsíci +9

    ഈശോയെ എൻറെ മകളുടെ അസുഖം പൂർണമായും മാറ്റി തരണമേ ആമീൻ

  • @jacksonkumbalanghi5969
    @jacksonkumbalanghi5969 Před měsícem +5

    ഈശോയെ എന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്ത തരണമേ എന്റെ മക്കളെ നല്ല മാർക്കോടെ വിജയിപ്പിക്കണമെ

  • @snehathomas5100
    @snehathomas5100 Před 5 měsíci +87

    ഈശോയെ മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻

  • @geethajayan9380
    @geethajayan9380 Před 26 dny

    ഈ ശോയേ എന്റെ രണ്ട് മക്കൾക്കും ഒരു നല്ല ജോലി കിട്ടണേ

  • @beenajoseph7995
    @beenajoseph7995 Před 16 dny

    ഒരുപാട്മനൂഷൃർവചനംകേൾക്കുവാനിടവരട്ടെ ദൈവമേ ❤

  • @mercydavid8159
    @mercydavid8159 Před 5 měsíci +44

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏🙏

  • @SajithaBoby
    @SajithaBoby Před 4 měsíci +21

    ഞങ്ങളുടെ കുടുംബത്തി സാമ്പത്തിക മേഖല മെച്ചപ്പെടുവാൻ അനുഗ്രഹിക്കട്ടെ

  • @beenastanley985
    @beenastanley985 Před 10 dny

    Prarthichal ellam kittum .Thankyou Jesus.Amen. Pray for my Family yes appa.🙏🙏🙏🙏

  • @suniraju9952
    @suniraju9952 Před 5 měsíci +18

    ഈശോയെ എന്റെ കുടുംബത്തിൽ ഉള്ള എല്ലാ പ്രശ്നവും നീക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒത്തിരി വേദന ഉള്ളിൽ തിങ്ങി വിങ്ങുന്നു സഹിക്കാൻ പറ്റുന്നില്ല ഭർത്താവിന്റെ മദ്യപാനം മോന്റെ സ്വഭാവം വല്ലാത്ത രീതിയിൽ ആണ് സഹിക്കാൻ ഉള്ള കൃപ തരണം മോന്റെ സ്വഭാവം നല്ല രീതിയിൽ രൂപീകരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @lizphilip1262
    @lizphilip1262 Před 5 měsíci +27

    ഈ ശോയെ എന്റെ യിനിയോഗത്തെ സ്വീകരിച്ച് സാധിച്ചു ത രേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lijisiby2449
    @lijisiby2449 Před 3 měsíci +29

    എല്ലാ തടസങ്ങളും മാറി സന്തോഷം ഉള്ള ജീവിതം ലഭിക്കാൻ ഈശോയെ അനുഗ്രഹിക്കണേ

  • @molystephen1014
    @molystephen1014 Před měsícem

    എന്റെ കടബാധ്യതകൾ മാറ്റിത്തരേണമേ

  • @indiranair5037
    @indiranair5037 Před měsícem +4

    ഈശോയെ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ

  • @jessyjoseph6818
    @jessyjoseph6818 Před 5 měsíci +58

    ഞങ്ങളുടെ മകന്റെ വിഷമതകളെല്ലാം മാറ്റി ദൈവീക ചിന്ത കൊടുത്ത് അനുഗ്രഹിക്കണമേ

  • @user-cn1yr2pz2p
    @user-cn1yr2pz2p Před měsícem

    എന്റെ കടങ്ങൾ തീർക്കാൻ പറ്റുന്നില്ല എന്റെ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binteeshpv9991
    @binteeshpv9991 Před měsícem

    Ente Karthave Ente Daivame Ente Prarthana kettu Niyogangal Nadathi Tharename Anugrahikkaname Sambathika Abivrudhi Nalki Anugrahikkaname

  • @maryshaji2918
    @maryshaji2918 Před 5 měsíci +72

    എന്റെ മോന്റെ മനസ്സിലെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കേണമേ അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ദൈവസ്നേഹത്തിൽ വളരുവാൻ അനുഗ്രഹിക്കേണമേ

  • @aradhyanb5724
    @aradhyanb5724 Před 4 měsíci +21

    ഞങ്ങൾ വലിയ വിഷമത്തിലാണ് ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണേ ഉപേക്ഷ വരുത്തല്ലെ പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ 🙏🙏🙏

  • @Preetha_B
    @Preetha_B Před 23 dny

    എൻ്റെ മകൾക്ക് ഒരു നല്ല ജോലി ലഭിക്കേണമേ..

  • @tresiagracy8422
    @tresiagracy8422 Před 2 měsíci +5

    എന്റെ ഈ ശോയെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കുന്ന അനന്ത സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും പോരാ ഈശോയെ നന്ദി🙏🙏🙏🙏🙏🙏🙏

  • @Karthikps-fc4qf
    @Karthikps-fc4qf Před 4 měsíci +6

    എനിക്ക് നാളെ ക്ക് ലോൺ അടക്കാൻ കാശ് കിട്ടണേ കർത്താവ്

  • @susanagnes975
    @susanagnes975 Před 5 měsíci +14

    ഈശോപ്പേ എന്റെ എല്ലാ പ്രാർത്ഥന കളും സമർപ്പിക്കുന്നു 🙏🙏🙏

  • @anoobgeorge5211
    @anoobgeorge5211 Před 19 dny

    ഈശോയെ എനിക് ഒരു ട്രാൻസ്ഫർ വാങ്ങി തരണമെ 🙏

  • @lijicappukuttan1763
    @lijicappukuttan1763 Před 19 dny

    എന്റെ മനസിലെ എല്ലാ വിഷമങ്ങളും നീക്കി അനുഗ്രഹിക്കണേ ദൈവമേ 🙏🙏

  • @minilsadasivan2134
    @minilsadasivan2134 Před 2 měsíci +3

    യേശുവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ ആമേൻ

  • @kuttyammavargheese7914
    @kuttyammavargheese7914 Před 2 měsíci +4

    എന്റെ മോന്റെ ശരീരികവും മാനസികവുമായ എല്ലാ വേദനകളും മോനും മക്കളും ഒരുമിച്ച് സന്തോഷമായി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @krishnaradha4250
    @krishnaradha4250 Před měsícem

    Sarva vijayangal nalki anugrahikanee 🙏🙏🙏💓💓💓 Danceilum,Paduthathilum🙏 Ella anugrahangalum nalki anugrahikanee 💓💓💓💓 Ellavareyum rakshikane 🙏🙏🙏

  • @LillyBenedict-bt4df
    @LillyBenedict-bt4df Před 19 dny

    എന്റെ, യേശു വേ, എന്റെ ദൈവമേ

  • @sheejashijo3756
    @sheejashijo3756 Před 5 měsíci +3

    എന്റെ യേശുവേ ഷിജൂടെ സാലറി എത്രയും വേഗം വരണേ ഞങ്ങൾ ഒരു വീട് വാങ്ങാൻ വിജയിക്കണേ നാഥാ

  • @killadivlogs5586
    @killadivlogs5586 Před měsícem +3

    ഈശോയെ ഇന്ന് നാളെയോ ആയിട്ട് പൈസ കൊടുക്കുവാനുള്ള വഴി എന്തെങ്കിലും കാണിച്ചു തരണേ കടബാധ്യതകൾ എല്ലാം നീക്കി തരേണമേ എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റി തരേണമേ🙏🙏😭😭

  • @Beena-tj4kk
    @Beena-tj4kk Před 29 dny

    Praise the lord 🙏 praise the lord 🙏 Amen hallelujah and Amen hallelujah 🙏🙏🙏🙏🙏🙏🙏🙏

  • @user-rs5pp1ot3t
    @user-rs5pp1ot3t Před 19 dny +1

    യേശുവേ എന്റെ കടഫാരത്തെ മാറ്റി തരേണമേ ആമേൻ

  • @priyarejimon5860
    @priyarejimon5860 Před 5 měsíci +11

    കർത്താവെ, എന്റെ മോന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ, അവന്റെ മനസ്സിൽ ധൈര്യം കൊടുക്കണേ, യേശുവേ അനുഗ്രഹക്ക നെ, ആമേൻ

  • @neethu2880
    @neethu2880 Před měsícem +5

    യേശുവേ എൻ്റെ മോൾക്കു നല്ല വിദ്യാഭ്യാസ ഉയർച്ച ഉണ്ടാവാൻ അനുഗ്രഹിക്കേണമേ.....മടി മാറ്റ നെ.... എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണമെ....
    ആമേൻ...

  • @riyamariam2521
    @riyamariam2521 Před měsícem +1

    എൻ്റെ മകൾക്ക് ഒരു ജോലി കിട്ടണം

  • @alliedstjvlogs3312
    @alliedstjvlogs3312 Před měsícem

    ഈശോയെ എനിക്കും എന്റെ ബ്രദറിനും ജോലി thananugrahikname

  • @btsarmy-qs3lu
    @btsarmy-qs3lu Před 4 měsíci +10

    എന്റെ ഈശോയെ ധന്യ മോളുടെ മനസിലെ തെറ്റായ സ്നേഹ ബന്ധം വിടുതൽ തെരണമേ ❤

  • @user-te4cy3gp4k
    @user-te4cy3gp4k Před 3 měsíci +5

    ദൈവമേ അവിടുന്ന് എന്റെ മക്കളിൽ വിശ്വാസം കൂടുതൽ കൂടുതലായി നില നിർത്താൻ അമ്മയുടെ അനുഗ്രഹം തന്ന് അനുഗ്രഹിക്കട്ടെ

  • @vimalasister645
    @vimalasister645 Před měsícem

    Karthave ente kadanjal maruvan vetti edapedaname amen amen

  • @archanapaul9213
    @archanapaul9213 Před měsícem

    Karthave prarthikan madupe മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു kaniyane 🙏🏻🙏🏻🙏🏻🙏🏻

  • @user-wz7dg5oj1j
    @user-wz7dg5oj1j Před 2 měsíci +3

    യേശുവേ പലിശ കൊടുത്തു മുടിഞ്ഞു രക്ഷിക്കണേ

  • @SiniSatheesh-jo4vw
    @SiniSatheesh-jo4vw Před 3 měsíci +5

    യേശുവേ.. എന്റെ മോന് വിദേശത്ത് പോകാനും ഒരു നല്ല ജോലി ലഭിക്കാനും അവിടുന്ന് കൃപ തരേണമേ.. 🙏🙏🙏

  • @sujamolthomas6281
    @sujamolthomas6281 Před 4 měsíci

    മക്കൾക്ക് നല്ല സ്വഭാവവും പഠിക്കാനുള്ള കഴിവും നൽകണമേ

  • @lakshmi34535
    @lakshmi34535 Před 4 měsíci

    കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!

  • @kunjumoljacap5561
    @kunjumoljacap5561 Před 5 měsíci +5

    ഈശോയേ എൻറ മകളെ കാത്തോളണേ ഈശോയേ എൻറ നിയോകങ്ങൾ എല്ലാ അവിടുന്ന് സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ🙏🌹

  • @minimathew2570
    @minimathew2570 Před 5 měsíci +42

    എന്റെ മക്കൾക്ക് കുഞ്ഞുങ്ങളെ ലഭിക്കാനായി എല്ലാരും പ്രാർത്ഥിക്കണേ ...

  • @sinikashi8056
    @sinikashi8056 Před měsícem +2

    എന്റെ ഇപ്പോളത്തെ പ്രാർത്ഥന കേൾക്കണംമേ ഈശോയെ

  • @stellashaju7996
    @stellashaju7996 Před 20 dny

    Eshoye nani eshoye stuthi eshoye arathana eshoye orayiram nani thanna anugrengalkku orayiram nani

  • @manjusona1087
    @manjusona1087 Před 2 měsíci +3

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @sarithajohny9950
    @sarithajohny9950 Před 5 měsíci +46

    ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകളെയും കൂടെ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻പരീക്ഷ പാസ്സായി തുടർപഠനത്തിന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jessyjoseph6818
      @jessyjoseph6818 Před 5 měsíci

      ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ വചനം കൊണ്ട് നിറയ്ക്കണമേ

    • @julieshaji7365
      @julieshaji7365 Před 4 měsíci

      Amen

  • @sindhuv9274
    @sindhuv9274 Před 3 měsíci

    Karthavaya ente yeshudeva katholaname ente makkale logem muzhuvante melum karuna ayirikename🙏🏻🙏🏻🙏🏻

  • @Zeusbean
    @Zeusbean Před 4 měsíci +1

    Amme mathave ente makanu pokan sadhikkaname

  • @JoelRijo-lq7sv
    @JoelRijo-lq7sv Před měsícem +3

    യേശുവേ നന്ദി എൻ്റെ അപ്പച്ചന് ക്രിട്ടികൾ സ്റ്റേജ് overcome ചെയ്തതിനു.....❤❤