കൃത്യ സമയത്ത് ദൈവം ഇടപെടും!!FR.MATHEW VAYALAMANNIL CST|FRIDAY RETREAT|നിയോഗപ്രാർത്ഥന

Sdílet
Vložit
  • čas přidán 18. 01. 2024
  • subscribe to this channel / @frmathewvayalamannil

Komentáře • 2,2K

  • @user-wo9kk4kq4o
    @user-wo9kk4kq4o Před 11 dny +3

    എന്റെ യേശുവേ എന്റ എല്ലാ അസുഖങ്ങളും കുടുംബത്തിലുള്ള എല്ലാ കടബാധ്യതകളും മാറ്റി തരണമേ എന്ന് പ്രാർത്ഥിയ്ക്കുന്നു

  • @PrincyTitus
    @PrincyTitus Před 23 dny +4

    യേശുവേ എന്നോട് കരുണ തോന്നണേ

  • @user-cl4lj5lx5k
    @user-cl4lj5lx5k Před 9 dny +2

    എന്റെ യേശുവേ ജോലി കൊടുത്ത് മക്കളെ അനുഗ്രഹിക്കണമേ

  • @user-rm5bn2kj8t
    @user-rm5bn2kj8t Před 2 dny +1

    ഈശോയെ, എനിക്ക് +1 ഇൽ നന്നായി പഠിക്കാൻ സാധിക്കണേ.... ഒഴപ്പാൻ ഉള്ള tendancy എല്ലാം മാറ്റി തരേണമേ..... നല്ല result നൽകി അനുഗ്രഹിക്കണേ... Time manage ചെയ്ത് പഠിക്കാൻ ഒക്കെ സാധിക്കണമേ.... Oh Jesus, bless me....... Lead me...... Teach me....... 🙏🙏🙏🙏

  • @ashaalphonsa2813
    @ashaalphonsa2813 Před 4 měsíci +31

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് നടത്തി തരേണമ ആമേൻ 🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 Před 4 měsíci +110

    യേശുവെ ഈ നിയോഗപ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലാവരെയും അനുഗ്രഹിയ്ക്കേണമേ. മാത്യു അച്ഛനുവേണ്ടി പ്രത്യേകം പ്രാര്തിയ്ക്കുന്നു.

    • @RijiBiju
      @RijiBiju Před 4 měsíci +2

      ഈശോയെ നിയോഗം സ്വീകരിച്ചു സാധിച്ചു തരണമനാഥാ കുഞ്ഞുങ്ങളെ അലർജിയിൽ നിന്ന് വിടുതൽ നലക്ണമെ🎉🎉

  • @geethuraja4816
    @geethuraja4816 Před dnem

    എന്റെ ഇഷോയോ മക്കൾ ഇല്ലാതെ വിഷമിക്കുന്നവരുടെ പ്രാർത്ഥന സീകരികെണ്ണുമെ 🙏🙏🙏🙏

  • @manjushavipin5565
    @manjushavipin5565 Před 4 měsíci +6

    സാമ്പത്തിക തടസം മാറ്റി അനുഗ്രഹിക്കണ യേശുവേ 🙏🏻🙏🏻🙏🏻🙏🏻

  • @jessyjessy4429
    @jessyjessy4429 Před 4 měsíci +59

    ഇശോയെ ഞാൻ കാരണം ആരുടെ എങ്കിലും മനസ്സ് വേദനിച്ചു എങ്കിൽ പൊറുക്കണമേ മാപ്പ് ആകണമെ🙏🏿😢😢😢😢

  • @sheejamoncy5715
    @sheejamoncy5715 Před 4 měsíci +73

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏🏻

    • @devikajayan8469
      @devikajayan8469 Před 3 měsíci

      😊 0:33 😂😊😊dumbarton ചം
      m
      0..8.9🎉😅😮😅❤😊 0:46 0:46 😊❤😂😮😊😊😮

  • @PoulosePoulose-gq6fc
    @PoulosePoulose-gq6fc Před 19 hodinami

    Eshoye.ente.jeevidhapangaliye.saougyomnalki.anugrehikename

  • @sandhyasuresh4372
    @sandhyasuresh4372 Před 3 měsíci +14

    Fr, അങ്ങ് കർത്താവ് ഞങ്ങൾക്കുവേണ്ടി ആയച്ച ദൂതനാണ് ❤, ഒരു പാട് നന്ദി 😊

  • @manjusaji150
    @manjusaji150 Před 4 měsíci +45

    ദൈവമേ രോഗങ്ങൾ ഒന്നും വരാതെ കാക്കണമേ

  • @soumyajobin3461
    @soumyajobin3461 Před 4 měsíci +22

    ഈശോയെ ഞങ്ങളുടെ 70ലക്ഷം കടബാധ്യത എത്രയും വേഗം തീർക്കാൻ ഞങ്ങളെ സഹായിക്കണേ 🙏

  • @savithrinc8114
    @savithrinc8114 Před 2 dny

    യേശുവേ എന്റെ മകൾക് നല്ല ഭാവി കൊടുക്കണേ അവളെ അനുഗ്രഹിക്കണേ 🙏🏿🙏🏿🙏🏿

  • @thresiammasamuel7079
    @thresiammasamuel7079 Před 3 dny +1

    Yesuve vathil thurakename🙏🏻🙏🏻🙏🏻

  • @jaisikochunnunni378
    @jaisikochunnunni378 Před 4 měsíci +231

    ഈശോയെ ഇത്രത്തോളം വചനങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന അച്ഛനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sajijhon8011
    @sajijhon8011 Před 4 měsíci +95

    ഈശോയെ.. എന്റെ നിയോഗങ്ങളിൽ.. ഇടപെടണേ..10ക്ലാസ്സ്‌ പഠിക്കുന്ന.. മക്കളെ അനുഗ്രഹിക്കണെ 🙏🙏

    • @sushyroy5585
      @sushyroy5585 Před 4 měsíci +5

      ബോർഡ്‌ എക്സാം എഴുതുന്ന മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ

    • @Sandra-sr9pn
      @Sandra-sr9pn Před 4 měsíci +1

      Amen 🙏🏽🙏🏽

    • @manjujijo6579
      @manjujijo6579 Před 4 měsíci

      Amen

    • @beenageorge7850
      @beenageorge7850 Před 4 měsíci

      ❤❤❤❤❤

  • @minireji7310
    @minireji7310 Před 4 měsíci +32

    ഈശോയെ ഭവനമില്ലാത വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @unknownuploader4607
    @unknownuploader4607 Před 4 měsíci +20

    ഞങ്ങളെ നിന്ദിച്ചവരുടെ മുൻപിൽ ദൈവമേ നന്മായി എല്ലാം തരണേ..

  • @prettyphilip897
    @prettyphilip897 Před 4 měsíci +30

    ഈശോയെ എന്റെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രിഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏🙏

  • @DelmaJose-wz5bs
    @DelmaJose-wz5bs Před 4 měsíci +39

    ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤

  • @savithrinc8114
    @savithrinc8114 Před 2 dny

    യേശുവേ എന്റെ മകളുടെ വിവാഹം ഉറപ്പിച്ചു നല്ല ജീവിതം മകൾക് കൊടുക്കണേ മകളെ അനുഗ്രഹിക്കണെ 🙏🏿

  • @user-po8fe5qy8z
    @user-po8fe5qy8z Před 4 měsíci +21

    കർത്താവെ അങ്ങേ എന്റെ ജീവിത ത്തിന്റെ രക്ഷകനും നാഥനും ആയി ഏറ്റു പറയുന്നു

  • @babyb6684
    @babyb6684 Před 4 měsíci +46

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ കൃപയോട് കനിയേണമേ നന്ദി നാഥാ ❤❤❤❤❤❤❤

    • @babyb6684
      @babyb6684 Před 4 měsíci

      Aameen🌹🌹🌹 ippozhum praarthana und karthaave kaniyum kanivode🙏🙏🙏🙏daivamm idapedum aameen 🙏🙏🙏🙏

  • @beenamohan5787
    @beenamohan5787 Před měsícem

    ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏 എല്ലാ കടബാധ്യതകളും നീക്കി എന്റെ കുഞ്ഞുങ്ങളോട് കരുണയായിരിക്കേണമേ

  • @revyarvmusic8785
    @revyarvmusic8785 Před 4 měsíci +135

    മനസ്സ് നീറുമ്പോൾ 🙏 അച്ഛന്റെ പ്രസംഗം കേൾക്കുമ്പോൾ സമാധാനം കിട്ടുന്നു 🙏

  • @rincyscaria1677
    @rincyscaria1677 Před 4 měsíci +15

    ദൈവവിശ്വാസം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ 🙏🙏🙏

  • @Reshmi-nc1vt
    @Reshmi-nc1vt Před měsícem

    കർത്താവെ എന്റെ ടിക്കറ്റ് തീർക്കണേ എന്റെ കട ഭാരം തീർക്കണേ കച്ചവടം ഉണ്ടാകണേ എന്റെ നെഞ്ച് ഇടിപ്പ് കേൾക്കണേ

  • @safinxavier7853
    @safinxavier7853 Před měsícem +3

    യേശുവേ എന്റെ ഭവനത്തിന്റെ ജപ്തി മാറ്റി തരണേ

  • @mathew3035
    @mathew3035 Před 4 měsíci +20

    യേശുവേ എന്റെ മോന്റെ mobile addiction മാറി അവനു പഠിക്കാൻ തോന്നിപ്പിക്കണേ. അവനെ ഓർത്തു ഒരുപാട് പ്രാർത്ഥിക്കുന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പഴയപോലെ നന്നായി പഠിക്കണം ഇന്ന് അവനു തോന്നിപ്പിക്കണേ.

  • @dhanyaaneeshdhanyaaneesh1599
    @dhanyaaneeshdhanyaaneesh1599 Před 4 měsíci +150

    കുടുംബ സമാദാനം ഇല്ലാതെ വിഷമിക്കുന്ന ella മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ യേശുവേ

  • @savithrinc8114
    @savithrinc8114 Před 2 dny

    യേശുവേ അശ്വതി മകളുടെ മനസിലെ വിഷമം തെറ്റ് ദാരണ മാറ്റി കൊടുക്കണേ 🙏🏿

  • @jobinjoseph8873
    @jobinjoseph8873 Před 4 dny +1

    Amen

  • @shinyshabu5439
    @shinyshabu5439 Před 4 měsíci +18

    ഈശോയെ എന്റെ മകൻ കടന്നു പോകുന്ന പ്രയാസങ്ങളിൽ അങ്ങയുടെ കരങ്ങൾക്കൊണ്ട് സ്പർശിക്കണമേ. കൃപയുണ്ടാകണമേ 🙏🙏

  • @mlatha389
    @mlatha389 Před 4 měsíci +11

    യേശുവേ അങ്ങയെ ഞാൻ എന്റെ രക്ഷകനും നാഥനും ദൈവവും കർത്താവുമാണെന്ന് ഏറ്റുപറയുന്നു

  • @leenapeter3629
    @leenapeter3629 Před 4 měsíci +11

    ഈശോയെ ഈ മഹാപാപിയോട് കരുണ ഉണ്ടാകേണമേ

  • @jessybabu8008
    @jessybabu8008 Před 4 měsíci +1

    ഈശോയെ എൻ്റെ മകൾക്ക നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @flemyjoy5530
    @flemyjoy5530 Před 4 měsíci +12

    യേശുവേ കട ഭാരതൽ വലയുന്ന എന്നെ അനുഹൃഹികണമേ 🙏🙏

  • @shijianu3942
    @shijianu3942 Před 4 měsíci +15

    ഒത്തിരി വേദനിക്കുന്നസമയങ്ങളിൽ ആരുമില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ അച്ഛന്റെ വചനങ്ങൾ ഒത്തിരി ബലപെടുത്തുന്നു... നല്ല വചനങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരാൻ ബലപെടുത്തേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sheenamm867
    @sheenamm867 Před 4 měsíci +21

    എന്റെ ഈശോയെ എന്റെ മകളുടെ തലവേദന മാറ്റി പഠിക്കാനും പരീക്ഷയിൽ വിജയിക്കാനും അനുഗ്രഹിക്കേണമേ 🙏🙏

  • @user-ft1tg7ze6v
    @user-ft1tg7ze6v Před 2 měsíci +11

    എൻ്റെ ദൈവമേ അങ്ങയെ ഹൃദയം നിറഞ്ഞു സ്നേഹിക്കാനുള്ള കുപ നല്കണമെ. എൻ്റെ ഭർത്താവിന് മാനസാന്തരം നല്കി ഞങ്ങളെ എത്രയും പെട്ടെന്ന് ഒന്നാക്കി ചേർക്കണെ

  • @jewellshaji4588
    @jewellshaji4588 Před 4 měsíci +83

    ഇന്ന് വരെയും അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി അർപ്പിക്കുന്നു കർത്താവേ..❤

    • @silvidavis1633
      @silvidavis1633 Před 4 měsíci +2

      യേശുവേ, ഒരായിരം നന്ദി 🙏🙏

  • @RatheeshSheebaTatheeshi
    @RatheeshSheebaTatheeshi Před 4 měsíci +21

    ഈശോയെ ഞങ്ങൾക്ക് ലോൺ അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏😭

    • @soumyasoman6109
      @soumyasoman6109 Před 2 měsíci

      എനിക്കും ഈശോയെ ഒരു വഴി കാണിച്ചു തരണമേ ആമേൻ

  • @jessyjacob2148
    @jessyjacob2148 Před 4 měsíci

    എന്റെ ഏശുവേ എൻ്റെ മോളേ ഞാൻ അങ്ങയുടെ കരങ്ങളിൽ ഏൽപിക്കുന്നു കാത്തു കൊള്ളണമേ ആമേൻ

  • @sreedevis-kk9bu
    @sreedevis-kk9bu Před 3 dny

    🙏🙏യേശുവേ നന്ദി 🙏🙏
    യേശുവേ സ്തോത്രം 🙏🙏
    🙏🙏യേശുവേ ആരാധന 🙏🙏
    ഹാലേലൂയ 🙏🙏
    ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ അങ്ങയെ സ്തുതിക്കുന്നു 🙏🙏 എന്റെ നിയോഗപ്രാർഥനയിൽ എനിക്ക് nazrareth home സ്കൂളിൽ ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു പക്ഷെ അവിടുത്തെ പ്രിൻസിപ്പൽ ഫാദർ vacancy ഉണ്ടായിട്ടും എന്നെ അവിടെ എടുത്തില്ല ഞാൻ ഒരു വർഷത്തിന് മുൻപ് അവിടെ പഠിപ്പിച്ചിരുന്നു ആ ഒരു പരിഗണന പോലും അദ്ദേഹം എനിക്ക് തന്നില്ല എന്റെ വിഷമങ്ങൾ എല്ലാം ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. പക്ഷെ ഫാദർ എന്റെ വേദന മനസിലാക്കിയില്ല എനിക്ക് വല്ല്യ വിഷമമായി.. 🙏🙏ഇപ്പോൾ ഞാൻ പ്രാർത്ഥിക്കുന്നു അദ്ദേഹത്തിന്റെ മനസ്സലിയണമേ 🙏
    യേശുവേ അത്ഭുതം പ്രവർത്തിക്കേണമേ 🙏 ഞാൻ ഒരു ഹിന്ദു ആയിരുന്നു ഇപ്പോൾ യേശുവിൽ അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്‌.. 🙏യേശുവേ അവിടുന്ന് എഴുന്നേള്ളി വരേണമേ 🙏🙏aamen🙏🙏

  • @thankammavijayan858
    @thankammavijayan858 Před 4 měsíci +12

    യേശുവേ njan എന്റെ ഹൃദയം യേശുവിനു വിട്ടു കൊടുക്കുന്നു ഞങ്ങളുടെ ആവിശ്യങ്ങൾ appa അറിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ തെറ്റുകൾ ക്ഷേമിക്കണമെ ആമേൻ 🙏🙏🙏

  • @ranibenny6867
    @ranibenny6867 Před 4 měsíci +5

    യേശുവേ...എൻ്റെ സങ്കടങ്ങളെ അങ്ങ് ഏറ്റെടുത്തു അതിനെ അനുഗ്രഹം ആക്കി മാറ്റാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏

  • @rosmyfrancis9149
    @rosmyfrancis9149 Před 4 měsíci +12

    40ത് വർഷത്തിലധികമായി മദ്യപാനതിനടിമയായ എന്റെ സഹോദരനെ തൊടണമേ വിടുതൽ നല്കണമേ 🙏🙏🙏

  • @sunilfrancis3719
    @sunilfrancis3719 Před 4 měsíci +14

    എന്റെ കൂടുംബത്തെ സമർപ്പിക്കുന്ന എല്ലാ രോഗങ്ങളിൽ നിന്ന് എന്റെ മക്കളെ കാത്ത് രക്ഷിക്കണെ🙏🌹🌹🌹🙏

  • @anicejawahar4949
    @anicejawahar4949 Před 4 měsíci +15

    മക്കളുടെ സുരക്ഷിതമായ ഭാവി, വിവാഹം, ഉത്തമ ജീവിത പങ്കാളികളെ ലഭിക്കാൻ ക്രിസ്തീയ ചൈതന്യം, ദൈവവചനം തലമുറകളിൽ നിലനിൽക്കാൻ ആമേൻ 🙏🙏🙏🙏🙏

  • @amirthajoy3691
    @amirthajoy3691 Před dnem

    Amen praise the Lord

  • @jijijoy9117
    @jijijoy9117 Před měsícem

    എൻ്റെ യേശുവേ എൻ്റെ എല്ലാ നിയോഗവും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു കർത്താവേ ഒരു സെൻ്റ് സ്ഥലം പോലും ഇല്ല ഒരു വീടും ഇല്ല എൻ്റെ ദൈവം ഞങ്ങൾക്ക് വേണ്ടി ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട് ഞാൻ എൻ്റെ ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നു❤ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും എൻ്റെ മകനെ മുന്നോട്ട് പഠിക്കുവാൻ ഉള്ള സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കർത്താവേ കരുണ ചെയ്യേണമേ ഞങ്ങളെ പോലെ വേദനിക്കുന്ന ഒരുപാട് പേരു കാണും കർത്താവേ അവരുടെ എല്ലാ ആവശ്യങ്ങളും അങ്ങയിൽ അർപ്പിക്കുന്നു കർത്താവേ അവിടുന്ന് ആണ് എൻ്റെ ബലം രക്ഷ ശക്തി നാഥാ കാവലായി താങ്ങായി തണലായി എന്നും എപ്പോഴും എല്ലാവരുടെയും കൂടെ ആയിരിക്കേണമെ ആമേൻ❤❤❤❤

  • @PoulosePoulose-gq6fc
    @PoulosePoulose-gq6fc Před 18 hodinami

    Eshoye.e.njangallude.sambetheeka.mehalaye.anugrehikename

  • @elsymohan5929
    @elsymohan5929 Před 4 měsíci +24

    അച്ചാ ഞങ്ങളും ദൈവനാമത്തിൽ നന്ദി പറയുന്നു അച്ചാ' ദൈവം ഇനിയും അച്ചനെ ഉപയോഗിക്കട്ടെ. അനേകർക്ക് ആശ്വാസവും ശക്തിയും പകരാൻ

  • @sandhyababu
    @sandhyababu Před 4 měsíci +11

    എന്റെ മക്കളെ കാത്തോളണേ.. ഞങ്ങളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. എന്റെ നിയോഗം സാധിച്ചു തരേണമേ ❤❤❤

  • @vinuvasu1639
    @vinuvasu1639 Před měsícem

    എന്റെ മോന്റെ ജീവിതം ഞാൻ വേദതയോടെ മോന്റെ അസരണക്കേട് കർത്താവേ ഞാൻ മകനെ കർത്താവിന്റെ കരങ്ങളിൽ തരുന്നു നാഥാ അഞ് അവനെ നേർവഴി കാണി കൊടുക്കേണമെ ആമേൻ🙏🏻🙏🏻

  • @somyjoseph6115
    @somyjoseph6115 Před 4 měsíci +3

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു ഞങ്ങൾക്ക് അത് സാധിച്ചു തരണമേ

  • @susypjose3327
    @susypjose3327 Před 4 měsíci +4

    നാളെ രാവിലെ അമ്മയുടെ സൗഖ്യത്തിന്റെ ഒരു സന്ദേശം ഞാൻ കേൾക്കാൻ ഇടവരുത്തണമേ. ഹോസ്പിറ്റൽ ആയിരിക്കുന്ന അമ്മച്ചി മേരിയെ സുഖപ്പെടുത്തണമേ. കൈവിടല്ലേ ഈശോയെ...

  • @bindhuka
    @bindhuka Před 4 měsíci +7

    എന്റെ സങ്കടങ്ങളെ മാറ്റണെ ദൈവമേ.

  • @ReshmiLom
    @ReshmiLom Před 2 měsíci

    എന്റെ കർത്താവെ എന്റെ കച്ചവടം അതിൽ ഇടപെട്ട് എന്നിൽ കരുണ ഉണ്ടാകണേ

  • @vinuvasu1639
    @vinuvasu1639 Před měsícem

    സർവ്വശക്തനാ ദൈവമെ ഞങ്ങൾക്ക് പ്രാർത്ഥനാ സ്ഥലത്ത് എത്താൻ ഞങ്ങൾ പ്രാർത്ഥിക്ക അച്ഛൻ ഞങ്ങൾക്കുവേണ്ടിനിയോഗം ഞാൻ എഴുതി വിച്ച് ദൈവ കര മണക്കായ് ഞങ്ങളുടെ മകന്റെ എല്ലാ ദുസ്വഭാവങ്ങളും ദൈവ കരങ്ങളിൽ നൽകുന്നു അവനെ ഏശു തമ്പുരാന്റെ തിരുരത്‌തം കൊണ്ട് കഴുകി മകനെ വിശുദ്ധികരിക്കേണമെ ദൈവ സ്നേഹ മകനായി മാറ്റി വിവാഹം നടത്തി ഒരു നല്ല ജീവിതം നൽകി മക്കളെ അനുഗ്രഹിക്കേണമെ ആമേൻ🙏🏻🙏🏻

  • @SouminiGopi-hd2um
    @SouminiGopi-hd2um Před 4 měsíci +10

    കർത്താവെ എൻ്റെ നിയോഗങ്ങൾ ഏറ്റെടുകണമെ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @susypjose3327
    @susypjose3327 Před 4 měsíci +7

    ഈശോയെ എന്റെ അമ്മച്ചിയെ തൊട്ട് സുഖപ്പെടുത്തണമേ.. കൈവിടല്ലേ ഈശോയെ... അനുഗ്രഹിക്കേണമേ

  • @susangiji5774
    @susangiji5774 Před 15 dny

    പ്രശ്നങ്ങളിൽ ദൈവമേ ഇടപെടണമേ

  • @sumamathew1199
    @sumamathew1199 Před 4 měsíci +9

    ഈശോയെ ഞങളുടെ കാര്യത്തിൽ വേഗം ഇടപെടേണമേ 🙏❤️ താമസിക്കല്ലേ 🙏❤️

  • @sujababu3868
    @sujababu3868 Před 4 měsíci +5

    യേശുവേ... അങ്ങയെ ഞാനെന്റെ രക്ഷകനും നാഥനും കർത്താവുമായി ഏറ്റുപറയുന്നു ...എന്റെ നിരവധിയായ പാപങ്ങൾ ഞാനേറ്റു പറയുന്നു ....കരുണ തോന്നണേ....🙏🙏🙏🙏🥹🥹🥹

  • @santhagladison4087
    @santhagladison4087 Před 3 měsíci

    Yeshuve ente niyogangale angu sekarichu enikithu sadhichutharaname Amen Amen Amen🙏🙏🙏 Hallelujah🙏 Hallelujah🙏🙌🙌

  • @nirmalajohn7320
    @nirmalajohn7320 Před měsícem

    എൻ്റെ അസുഖങ്ങളും അസ്വസ്തതകളും മാറ്റിത്തരണമേ

  • @MiniMol-yh6vg
    @MiniMol-yh6vg Před 4 měsíci +25

    യേശുവേ എന്റെ മോന് നല്ല സാലറി ഉള്ള ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @RobleKJohn
    @RobleKJohn Před 4 měsíci +6

    ആമേൻ 😭🙏 കർത്താവേ എന്റെ മാനസിക വേദനകൾ മാറ്റി തരണമേ 😭🙏 എനിക്ക് നീ അല്ലാതെ മറ്റാരും ഇല്ല 😭🙏 ബബിത

  • @ajimon9727
    @ajimon9727 Před 3 měsíci

    കർത്താവേ ഹെരണ്യ രോഗം സർജറി കൂടാതെ മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ

  • @alicetj6137
    @alicetj6137 Před 4 měsíci

    അർഹത പെട്ട സ്ഥലത്തിന്റെ ആധാരം കാണാമറയത്ത് ആണ് ഈശോയെ അത് തിരികെ ആ മക്കളില്ലേക്ക് കിട്ടുവാൻ സമർപ്പിക്കുന്നു ആമേൻ 🙏

  • @samuelk6555
    @samuelk6555 Před 4 měsíci +7

    ഈ നിയൊഗങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും ദൈവമേ അങ്ങയുടെ വലതു കരം നിട്ടീ ആശീർവദിച്ചു അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ അമേൻ നന്ദി യേശുവേ, 🙏🙏🙏🙏

  • @user-jq2gw9du2e
    @user-jq2gw9du2e Před 4 měsíci +13

    ഈശ്വയെ എനിക്ക് രണ്ടു ആണ്മക്കൾ ഉണ്ട് രണ്ടു പേരും മദ്ദേത്തിനു അടിമകളാണ് അവരുടെ ജീവിതത്തെ അനുഗ്രഹിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @miniabraham6015
    @miniabraham6015 Před měsícem

    എൻറെ കർത്താവേ ഇപ്പോൾ നല്ലൊരു കച്ചവടം കടയിൽ കിട്ടണം

  • @lindathomas4307
    @lindathomas4307 Před 4 měsíci +55

    യേശുവേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു അത് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @crazyaldrin5844
    @crazyaldrin5844 Před 4 měsíci +11

    ഈശോയെ എന്റെ ഹൃദയം നുറിങ്ങി പ്രാർത്ഥിക്കുന്നു എന്റെയും പ്രാർത്ഥന കേട്ടു അതിനു ഉടനടി ഉത്തരം നൽകി അനുഗ്രഹിക്കണേ

  • @amaljoajay6683
    @amaljoajay6683 Před 4 měsíci +2

    ഈശോയേ.. അനുഗ്രഹിക്കേണമേ... 🙏🙏🙏ആമേൻ 🙏🙏🙏

  • @user-kd3yu3wd6z
    @user-kd3yu3wd6z Před 29 dny

    ഈശോയേ, എന്റെ മകന്റെ എല്ലാ പ്രശനങ്ങളും മാറ്റി ഒരു ജീവിത മാർഗ്ഗം കാണിച്ചു കൊടുക്കണമെ , ആമേൻ🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 4 měsíci +117

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്തനാണ് 🙏🙏🙏🙏

    • @remyajose4211
      @remyajose4211 Před 4 měsíci

      🙏ആമേൻ 🙏🙏🙏♥️♥️

    • @nishav7880
      @nishav7880 Před 4 měsíci

      Amen

    • @lissysaji1249
      @lissysaji1249 Před 4 měsíci +1

      Save me lord

    • @memegod.845
      @memegod.845 Před měsícem

      എന്റെ മോൾക് പരീക്ഷ എളുപ്പം ayi കൊടുക്കണ്മേ ആമ്മേൻ എന്റെ mon ssl c -ജയിക്കണ്ണമേ ഈ അപേക്ഷ സാധിച്ചു കിടുംമെന്ന ഞാൻ vishosikunnu ആമ്മേൻ

  • @ambikaudhayan5689
    @ambikaudhayan5689 Před 4 měsíci +14

    നിയോഗ പ്രാർത്ഥനയിൽ ഞാൻ പങ്കെടുക്കുന്നുണ്ട്... എന്റെ പ്രാർത്ഥന കൈകൊണ്ട് അഞ്ച് നിയോഗം സാധിച്ചു തരേണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @moncy1947
    @moncy1947 Před 4 měsíci +6

    എന്റെ ഈശോയെ എന്റെ നിത്യ നിരാശ രോഗം മാറ്റണേ! ആമേൻ

  • @joselyshyjan1472
    @joselyshyjan1472 Před měsícem +1

    കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ. 🙏🙏

  • @usharaju2906
    @usharaju2906 Před 4 měsíci +34

    യേശുവേ ഞങ്ങളെ നിന്ദിക്കുന്നവരുടെ മുൻമ്പിൽ ഞങ്ങളെയും ഞങ്ങളുടെ മക്കളേയും കാണണേ നാഥാ അവിടുന്ന് കൈവിടരുതെ

  • @regimaxon3938
    @regimaxon3938 Před 4 měsíci +10

    ഈശോയെ എൻ്റെ മകന് സ്ഥിരമായി ഒരു ജോലി നൽകി 5 ലക്ഷത്തിൻ്റെ കടബാധ്യത മാറ്റുവാനുള്ള augrahikanamay❤❤❤❤❤❤❤

  • @anattnaisonsiminaison8946
    @anattnaisonsiminaison8946 Před měsícem

    എൻ്റെ മകനെ അനുഗ്രഹിക്കണമേ ഈശോയെ🙏

  • @sathys7964
    @sathys7964 Před měsícem

    കർത്താവെ എന്റെ ലോൺ ഇന്ന് ശരി ആക്കണേ.. നാഥാ..

  • @sherlyangel927
    @sherlyangel927 Před 4 měsíci +19

    ആമേൻ 🙏.... എനിക്ക് വലിയ ഒരു പ്രശ്നം ഉണ്ട്.... അതു എന്നേക്കുമായി മാറി പോകാൻ ഇടവരണമേ....

  • @manjalyjacob2273
    @manjalyjacob2273 Před 2 měsíci +7

    യേശു വേ പാപിയായ എന്റെ മേൽ കരുണയായിരിക്കണമെ അനുഗ്രഹിക്കണമേ

  • @srjoeljose4245
    @srjoeljose4245 Před 4 měsíci +6

    ഈശോയെ എന്റെ ബലഹീനതകൾ ഏറ്റെടുക്കണമെ.
    പ്രത്യേകം എന്റെ ഈശോയെ എന്നിലെ ദേഷ്യപ്പെടുന്ന സ്വഭാവത്തെ ഏറ്റെടുക്കണമെ.

  • @subramanianck5327
    @subramanianck5327 Před 4 měsíci +8

    അച്ചന്റെ പ്രാർത്ഥന കേൾക്കുമ്പോൾ ഈശോ സ്വർഗത്തിൽ നിന്നും ഇറങ്ങി വരും അത്ര ശക്തി യുള്ള താണ് പാപികളായ ഞങ്ങളുടെ നിയോഗം സാധിപ്പിച്ചു തരാൻ വേണ്ടി വരുന്നു. അച്ഛൻ ഈശോയുടെ മോശ യാണ് അച്ഛനെ ദൈവം വിളിച്ചു തൊട്ടു അനുഗ്രഹിച്ചിട്ടുണ്ട് അച്ചന്റെ പ്രാർത്ഥന ക്കു ഉഗ്രൻ ശക്തി യുണ്ട്. അച്ഛനെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു അച്ചന്റെ അനുഗ്രഹ ധ്യാനമന്ദിരത്തിൽ വരാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാകുന്നതിനു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ പ്രൈസ് ദി ലോർഡ് ഹല്ലേലുയ

  • @sherlyfrancis186
    @sherlyfrancis186 Před 4 měsíci +14

    ഈശോയെ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ

    • @abinshaji6a990
      @abinshaji6a990 Před 4 měsíci

      Ente molku nale practical exam anu ente eshoye sahayikane

    • @abinshaji6a990
      @abinshaji6a990 Před 4 měsíci

      Samadanathode joli cheyan pattename

  • @sisilythomas5638
    @sisilythomas5638 Před 4 měsíci +6

    ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ. 🙏🙏🙏

  • @livingthebest7709
    @livingthebest7709 Před 4 měsíci

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം. ഞാനിപ്പോൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എന്റെ നിയോഗത്തിന്മേൽ യേശുവിന്റെ ഇടപെടൽ ഉണ്ടാവുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു, ആമേൻ

  • @user-uu8rh4dt4x
    @user-uu8rh4dt4x Před 19 dny

    ദൈവമേ എന്റെ മോനു വിസ വരണമെ🙏🙏🙏

  • @sindhul4032
    @sindhul4032 Před 4 měsíci +39

    🙏🙏🙏കർത്താവേ എന്റെ മകളുടെ ജോലി യുടെ തടസ്സങ്ങൾ മാറി ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @rajilaly4205
    @rajilaly4205 Před 4 měsíci +4

    കർത്താവെ എന്റെ മൂത്ത മോനെ ജോലിയിൽ ഉണ്ടായ ഡിപ്രെക്ഷൻ പരിപൂർണ്ണമായി മാറ്റിതരണേ രണ്ടു മോനെയും ഏല്പിക്കുന്നു ജോലിക്കായി പ്രാർത്ഥിക്കുന്നു സാമ്പത്തികത തുറന്നു തരണേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ 🙏🙏🙏

  • @user-eq6gk3ux5q
    @user-eq6gk3ux5q Před 3 měsíci

    ഈശോയെ എന്റെ മകനും, മകളും കടന്നു പോവുന്ന പ്രയാസങ്ങൾ അങ്ങയുടെ കരങ്ങൾ കൊണ്ട് സ്പർശിക്കണേ.. ഈശോയെ കൃപയുണ്ടാകണേ 🙏🏼🙏🏼

  • @ahala.xalkaa.x2833
    @ahala.xalkaa.x2833 Před 13 dny

    മാനസീക രോഗമുള്ളവരെയും അവരുടെ വീണ്ട് വിചാരമില്ലാതെ പറയുന്ന വാക്കുകൾ മൂലം വേദനിക്കേണ്ടി വരുന്ന കൂടെയുള്ളവരെയും സമർപ്പിക്കുന്നു. മനകരുത്തോടെ ജീവിക്കാനുള്ള അനുഗ്രഹം എനിക്ക് നൽകണമെ🙏🏽🙏🏽🙏🏽