നിന്റെ കുടുംബം രക്ഷപെടാനുള്ള ദൈവസന്ദേശം!!|തകർച്ചകളും ദോഷങ്ങളും മാറിപ്പോകും |Fr Mathew Vayalamannil

Sdílet
Vložit
  • čas přidán 3. 12. 2023
  • #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    CZcams : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Zábava

Komentáře • 1,2K

  • @aleyammajuby
    @aleyammajuby Před 14 dny +4

    ഈശോയെ മാത്യു അച്ചന്റെ പ്രാർത്ഥന കേൾ ക്കു ന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @sujashaju273
    @sujashaju273 Před 6 měsíci +5

    എന്റെ ഈശോനാഥാ പ്രിയ ഭർത്താവ് ദൈവത്തെ അറിയുന്ന ഒരു മകനായി തീരാൻ കൃപയുണ്ടാകണമെ

  • @user-ld7gh8qc9e
    @user-ld7gh8qc9e Před 6 měsíci +7

    🙏Amen praise the Lord ഹല്ലേലുയ യേശുവേ ഞങ്ങളുടെ മക്കൾ ദൈവ ഭയത്തിലും അനുസരണത്തിലും മാതാ പിതാക്കളെ സ്നേഹിക്കുന്ന വരായിവളരുവാൻ കൃപ ചെയ്യണമേ എന്ന് യാചിക്കുന്നു 🙏🙏🙏

  • @LissyByju-fs6zc
    @LissyByju-fs6zc Před 2 měsíci +4

    ഈശോയെ എൻ്റെ മകൻ്റെ എല്ലാ അലസതയും മാറ്റിതരണേ

  • @jipsonjames6362
    @jipsonjames6362 Před 6 měsíci +3

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @siminnithin4993
    @siminnithin4993 Před 6 měsíci +6

    നിതിന്റെ മദ്യപാനം എന്നന്നേകുമായി നിർത്തിത്തരേണമേ ദൈവമേ........ 🙏
    ജീവിതം തകർന്നു പോകുന്നു നാഥാ... സഹായിപ്പാൻ മാറ്റാരുമില്ല. കൈവിടല്ലേ ദൈവമേ 🙏

  • @sunilamarypaul111
    @sunilamarypaul111 Před 6 měsíci +7

    എന്റെ മക്കളുടെ ജീവിതത്തിലേയ്ക്ക് നിന്നെ ക്ഷണിക്കുന്നു നാഥാ നീ കടന്നുവന്നു അനുഗ്രഹിക്കണമേ🙏

  • @jayakumari6894
    @jayakumari6894 Před 6 měsíci +4

    ഇത്രയും നല്ലൊരു മെസ്സേജ് ഞങ്ങക്ക് തന്ന അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.. ആമേൻ 🙏

  • @lissysebastion9957
    @lissysebastion9957 Před 6 měsíci +6

    എന്റെ ഈശോയേ എന്റെ മകന് ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ അനുഗ്രഹി കണമേ

  • @jessykuttiachan5117
    @jessykuttiachan5117 Před 6 měsíci +4

    എന്റെ ഈശോയെ ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന അനേക രെയും എന്റെ കുടുംബത്തെ യും സമർപ്പിക്കുന്നു🙏🙏🙏

  • @salomypk9997
    @salomypk9997 Před 6 měsíci +6

    എന്റെ ഈ ശോയെ എന്റെ കുടുംബത്തിൽ പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ !മക്കളിൽ കനിയണമേ!

  • @annmariacleetuscleetus8736
    @annmariacleetuscleetus8736 Před 5 měsíci +5

    എന്റെ കുടുംബത്തിലുള്ള എല്ലാവരെയും മാരക രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @margaretjosephkarunya46
    @margaretjosephkarunya46 Před 6 měsíci +3

    എൻ്റെ പൊന്നുതമ്പുരാനെ എൻ്റെ മകൻ്റെ ജീവിതത്തിൽ ആഴത്തിൽ ഇടപെടണമേ: ദുശ്ശീലങ്ങൾ അകറ്റി ഒരു പുത്തൻ സൃഷ്ടി ആക്കണമേ

  • @user-fk5wz1wz4g
    @user-fk5wz1wz4g Před 6 měsíci +3

    ഈശോയെ എന്റെ കുടുംബത്തിലേക്ക് കടന്നു വരണേ. മക്കളുടെ അസുഖം മാറ്റണെ.. എനിക്കും, ഹസ്ബനൻഡിനും, പ്രാർത്ഥിക്കാനുള്ള ഒരു കൃപ തരണേ..

  • @sheebasaji8836
    @sheebasaji8836 Před 6 měsíci +4

    എന്റെ ഈശോയെ ഞങ്ങളുടെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അവന്റെ ആഗ്രഹം നിനക്കിഷ്ടമെങ്കിൽ സാധിച്ചുകൊടുക്കണമേ ആമേൻ 🙏🙏🙏

  • @JboingeorgeJobingeorge
    @JboingeorgeJobingeorge Před 6 měsíci +4

    കർത്താവെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും കഥബാദ്ത്യതയും മാറ്റി തരണമേ എന്ന് അപേഷിക്കുന്നു amen🙏🙏🙏🙏

  • @jishapt9607
    @jishapt9607 Před 6 měsíci +3

    ഈശോയെ എന്റെ യും സുമിത യുടെയും കടങ്ങൾ മാറാൻ അനുഗ്രഹിക്കണേ ഒരു വാതിൽ ഞങ്ങൾക്ക് തുറന്നു തരണേ

  • @teenaboas9524
    @teenaboas9524 Před 6 měsíci +4

    എന്റെ ഈശോ യെ എന്റെ മകന് ജെർമ്മനി യിൽ പോകാനുള്ള കാര്യങ്ങൾ എല്ലാം അങ്ങ് സഹായിച്ചു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @philominaroy5898
    @philominaroy5898 Před 6 měsíci +5

    യേശുവേ നാഥാ എൻ്റെ ഭർത്താവിനെ കൈ പിടിച്ചു nadathane ഇനിയും പരിഹാസ പാത്രം ആകുവാൻ ഞങളെ anuvadikkalle കരുണ undakane

  • @jessybabu8008
    @jessybabu8008 Před 6 měsíci +3

    ഈശോയെ എന്റെ അസിഡിറ്റി പൂർണ്ണമായും മാറ്റിത്തരണേ

  • @sujashaju273
    @sujashaju273 Před 6 měsíci +3

    ഈശോയെ അങ്ങ് ഞങ്ങൾക്ക് നൽകിയ മക്കളെ സമർപ്പിക്കുന്നു. അവർക്ക് നല്ല ജോലിയും നന്മയുള്ള ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമെ ആമേൻ.

  • @BabuBabu-bc7ch
    @BabuBabu-bc7ch Před 6 měsíci +3

    യേശുവേ എന്റെ മകളും മരുമകനും സന്തോഷമായി ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @mollythomas3253
    @mollythomas3253 Před 6 měsíci +3

    കർത്താവേ എന്റെ വീട്ടിന്റെ പണി പൂർത്തികരിയ്ക്കുവാനുളള തടസ്സം മാറ്റി തരണമേ ആമേൻ

  • @sujashaju273
    @sujashaju273 Před 6 měsíci +3

    ഉണ്ണീശോയെ ജോലി ഇല്ലാത്ത എല്ലാമക്കളെയും സമർപ്പിക്കുന്നു. അവർക്ക് നല്ല ഒരു ജീവിതമാർഗ്ഗതന്ന് അനുഗ്രഹിക്കണമെ

  • @minijerry213
    @minijerry213 Před 6 měsíci +3

    ഈശോയെ എന്റെ മകന്റെ അസുഖം മാറ്റി തരേണമേ അവനെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു

  • @thressia7398
    @thressia7398 Před 2 měsíci +24

    മക്കൾക്ക് നല്ല ദൈവഭയമുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ

  • @user-en6cx3wq3j
    @user-en6cx3wq3j Před 6 měsíci +6

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

    • @ranigeorge7301
      @ranigeorge7301 Před 6 měsíci +1

      കർത്താവെ കനിയണമേ

  • @animolraja352
    @animolraja352 Před 2 měsíci +5

    എന്റെ കടത്തിൽ നീന്ന് എന്നെ മോജിപ്പിക്കണമേ

  • @sheejapanicker4553
    @sheejapanicker4553 Před 2 měsíci +3

    എന്റെ മോനെ നല്ല പൈതലാക്കി വളർത്തേണമേ, അവനു ഒരു ജോലി കൊടുക്കേണമേ ദൈവമേ ഞങ്ങളുടെ ഭവനത്തിൽ സന്തോഷവും സമാധാനവും തരണമേ ദൈവമേ. കൈവിടല്ലേ 🙏🏻🙏🏻🙏🏻

  • @kvacc3366
    @kvacc3366 Před 8 dny +1

    ഈശോയെ ഈശോയെ മദ്യത്തെ മയക്കുമരുന്നിനെയും കഞ്ചാവിനെ നശിപ്പിക്കണമേ🙏🙏🙏🙏🙏

  • @annamageorge5662
    @annamageorge5662 Před 6 měsíci +4

    Acha, അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയങ്ങളിലുള്ള പൈശാ ചിക സ്വഭാവങ്ങളായ അഹങ്കാരം അഹഭാവം ഈഗോ ശത്രുത വൈരാഗ്യം ഇവയെല്ലാം മാറ്റി ആ സ്ഥാനത്തു വിനയം താഴ്മ സ്നേഹം സന്തോഷം സമാധാനം എന്നിവ നിറക്കണമേ എന്നു അപേക്ഷിക്കണമേ

  • @annmariacleetuscleetus8736
    @annmariacleetuscleetus8736 Před 5 měsíci +5

    ഈശോയെ എന്റെ മുടികൊഴിച്ചിൽ മാറണമേ

  • @sarammajose6503
    @sarammajose6503 Před 6 měsíci +3

    എന്റെ മോന്റെ അലര്ജി അസുഹം മറ്റേണമേ കർത്താവെ 🙏🌹🌹🌹

  • @rancyrobin4295
    @rancyrobin4295 Před 5 měsíci +6

    എന്റെ കുടുംബത്തിൽ മേൽ കരുണയായിരിക്കണമേ

  • @arunashaji7660
    @arunashaji7660 Před 11 dny +1

    കർത്താവെ എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കട്ടി തരണമേ മനഃസമാദാനം തിരിച്ചു തരണമേ എന്റെ അസുഖങൾ മാറ്റി ആരോഗക്യത്തെ തിരിച്ചു തരണമേ യേശുവേ എല്ലാവരെയും കാത്തോളണേ

  • @chinjumathew39
    @chinjumathew39 Před 4 měsíci +5

    ഇശോയെ, എന്റെ പപ്പാ മദ്യപാനം ഉപേക്ഷിക്കണമേ. ഞങ്ങളുടെ കുടുംബത്തിൽ മനഃസമാദാനം ഉണ്ടാകാണമേ.

  • @rincyjose706
    @rincyjose706 Před 6 měsíci +3

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏

  • @AnnieThomas-ek6wf
    @AnnieThomas-ek6wf Před 5 měsíci +4

    ഈശോയേ ബാങ്ക് ലോൺ അടച്ച് ആധാരം എടുക്കാൻ അവിടുന്ന് സഹായിക്കണമേ

  • @kunjumma
    @kunjumma Před 5 měsíci +5

    ശാപം അനുഗ്രഹം ആക്കി തരണേ കർത്താവേ

  • @hearts5268
    @hearts5268 Před 6 měsíci +3

    എന്റെ കുടുമ്പത്തെ എല്ലാ കഷ്ടതകളിൽ നിന്ന് rekshikkane😭🙏

  • @RosammaRosamma-dd9ry
    @RosammaRosamma-dd9ry Před 20 dny +3

    കർത്താവേ കടബാധ്യ മുലം കുടുംബ സാമധാനം ഇല്ല അതിനു ള്ള പല വഴികളും അടഞ്ഞു പോകുന്നു ഈശോ അത് തുറന്നു താരണെ

  • @sijojoseph6172
    @sijojoseph6172 Před 6 měsíci +4

    കർത്താവെ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു 🙏. എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ തടസങ്ങൾ എത്രേം പെട്ടന്ന് എടുത്തു മറ്റേണമേ 🙏🙏🙏🙏😭😭😭

  • @vijubabybaby8710
    @vijubabybaby8710 Před 6 měsíci +3

    എന്റെ ആഗ്രഹം മകൻ ഒരു പുരോഹിതനായി കാണുവാൻ അതിനായി ദൈവ്വത്താൽ അഭിഷക്തനാക്കാൻ പ്രാർത്ഥിക്കണമേ🙏🏻

  • @jessygeorge2221
    @jessygeorge2221 Před 6 měsíci +3

    എന്റെ ഈശോയെ എന്റെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു

  • @ajimoleb8289
    @ajimoleb8289 Před 2 měsíci +3

    എൻ്റെ ഈശോയേ എൻ്റെ കുടുംബത്തിൽ സമാധാനം തരണേ. ഭാഗ്യം തരണേ. രക്ഷിക്കണേ.

  • @JudiJ-vv4pc
    @JudiJ-vv4pc Před 4 dny +1

    കർത്താവെ മക്കൾക്ക് നല്ല ജോലി 2)24ൽ തന്നെ ശെരി ആകണെ അവർ എത്തേണ്ട ജോലിയിൽ എത്താൻ ആവിടെന്ന് സഹായിച്ചേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-rb3gl2nc7s
    @user-rb3gl2nc7s Před měsícem +2

    യേശുവേ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന എല്ലാ വരെയും സമർപ്പിക്കുന്നു യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jyothimadhu4369
    @jyothimadhu4369 Před 4 měsíci +5

    ദൈവമേ എൻ്റെ സാബത്തിക ബുദ്ധിമുട്ടിൽ നിന്നും എന്നെ മറുകര എത്തിക്കണമേ

  • @kevinkk4b738
    @kevinkk4b738 Před 6 měsíci +3

    എന്റെ ജീവിത പങ്കാളി തോൽക്കണം നിന്റെ മുൻപിൽ...ഈശോയെ . എന്റെ ഈശോ ജയിക്കണം....

  • @user-vj1rn2pb2h
    @user-vj1rn2pb2h Před měsícem +2

    എൻ്റെ ഈശോയെ വിദേശത്ത് കൂടിങ്ങി പോയ എൻ്റെ മകനെ എത്രയും പെട്ടെന്ന് നാട്ടിലെത്താൻ സഹായിക്കണമേ ആമ്മേൻ

  • @alicethomas1662
    @alicethomas1662 Před 5 měsíci +4

    എന്റെ ഈശോയെ എന്റെ കടബാധ്യതയിൽ നിന്ന് ഒരു മോചനം തരണേ ❤❤

  • @annmariacleetuscleetus8736
    @annmariacleetuscleetus8736 Před 5 měsíci +4

    ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ പഠനം വിജയത്തിലെത്തിക്കേണമേ നല്ലൊരു ജോലി അവർക്ക് ലഭിക്കേണമേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 5 měsíci +4

    കർത്താവെ കരുണ യുണ്ടാകണേ കൃപ യുണ്ടാകണേ 🙏

  • @susanaugustine614
    @susanaugustine614 Před měsícem +2

    ഈശോയെ ഞങ്ങൾക്ക് നല്ലൊരു വീട് ഒരുക്കി തരേണമേ

  • @SmithaVarges
    @SmithaVarges Před 8 hodinami

    കർത്താവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ച് തരണമെ

  • @sinimonachan7740
    @sinimonachan7740 Před 4 měsíci +4

    ആമേൻ. എന്റെ കുടുംബത്തിന്റെ കുറവുകൾ പരിഹരിച്ചു തലമുറകളെ ദൈവമക്കളായി വളർത്തുവാനുള്ള കൃപ നല്കണമേ 🙏🏻🙏🏻

  • @maryjoseph3846
    @maryjoseph3846 Před 4 měsíci +3

    എൻറെ ഈശോയെ എനിക്ക് കിട്ടുവാനുള്ള പൈസ എത്രയും പെട്ടെന്ന് തിരിച്ചു തരുവാൻ തോന്നണം

  • @aniemohan2524
    @aniemohan2524 Před 6 měsíci +2

    കർത്താവേ..... ഞങ്ങളെ ദൈവാശ്രയ ബോധമുള്ളവരായി അങ്ങയോടു ചേർത്തു നിർത്തേണമേ 🙏🙏🙏

  • @Zuegm
    @Zuegm Před 5 měsíci +4

    അമ്മേ kadagal തീർത്തുധാരണമേ

  • @mariyammavarghese5540
    @mariyammavarghese5540 Před 6 měsíci +3

    അച്ഛാ വിധവയും 60 വയസ്സ് കഴിഞ്ഞ 2 മക്കൾ ഒരു ആണ് ഒരു പെണ്ണും മൂന്ന് കൊച്ചുമക്കളുംമുള്ള മുത്തശ്ശി ആണ് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നേരം ഇല്ല മകളുടെ ഭർത്താവ് ആണ് നോക്കുന്നത് എനിക്ക് വേണ്ടി അച്ഛാ പ്രാർത്ഥിക്കണേ 🙏🏻

  • @ranijerome1542
    @ranijerome1542 Před 5 měsíci +4

    നിയോഗ പ്രാർത്ഥന യിൽ നിയോഗം വെച്ചു പ്രാർത്ഥച്ച രണ്ടു നിയൊഗങ്ങൾ സാധിച്ചു കിട്ടി ... ദൈവമേ നന്ദി ദൈവമേ സ്തോത്രം.❤❤❤

  • @rosilymanoj1673
    @rosilymanoj1673 Před 3 měsíci +4

    യേശുവേ എന്നെയും എന്റെ മക്കളെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @sonyrojis9831
    @sonyrojis9831 Před 6 měsíci +4

    എന്റെ ഈശോയെ എല്ലാ തടസ്സങ്ങളും മാറി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏🙏🙏

    • @cicilychacko5289
      @cicilychacko5289 Před 6 měsíci

      Jeseus njangludea makkelea kudumbatheayum Anugrahikanamea

  • @anjalantony1514
    @anjalantony1514 Před 4 měsíci +5

    യേശുവേ നന്ദി,❤️ഈ വചനം കേൾക്കാൻ സാധിച്ചതിനു നന്ദി ❤

  • @annamageorge5662
    @annamageorge5662 Před 5 měsíci +4

    Acha അടിയന്റെ മരുമകന്റെ പൈശാ ചിക സ്വഭാവങ്ങളായ അഹങ്കാരം അഹംഭവം ഈഗോ ശത്രുത വൈരാഗ്യം എന്നിവ മാറ്റി ആ സ്ഥാനത്തു വിനയം താഴ്മ സ്നേഹം സന്തോഷം സമാധാനം എന്നിവ നിറക്കാൻ അപേക്ഷിക്കണമേ

  • @jameskonnoth4380
    @jameskonnoth4380 Před 2 měsíci +2

    അച്ചാ വചനങ്ങൾ കേൾക്കുന്ന ഞങ്ങളേയും മക്കളെയും കർത്താവിൻ്റെ നാമത്തിൽ അനുഗ്രഹിക്കേണമേ

  • @valsammadavid3511
    @valsammadavid3511 Před 6 měsíci +4

    എന്റെ ഈശോയെ എന്റെ മകനെ അനുഗ്രഹിക്കണമേ ആമേൻ

  • @tomijoseph8064
    @tomijoseph8064 Před 3 měsíci +3

    എന്റെ ഈശോയെ എന്റെ മക്കളെ നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @shainymariyan5111
    @shainymariyan5111 Před 5 měsíci +4

    എന്റെ ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ സഹോദര മക്കളെ കാത്തുകൊള്ളണമേ. എന്റെ അലക്സ് മോന്റെ കുടുബംജീവിതം സമാധാനം ആക്കി കൊടുക്കണമേ കർത്താവെ. 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @shibujoseph4589
    @shibujoseph4589 Před 5 měsíci +2

    ഈശോയെ എന്റെ കടങ്ങൾ തീർക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ നാളെ എനിക്ക് 70000/- രൂപ കൊടുക്കാൻ ഉണ്ട് എന്നെ സഹായിക്കാൻ ഈശോ മാത്രമേ ഉള്ളു 🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @AshaJayeshantony
    @AshaJayeshantony Před 4 měsíci +3

    കർത്താവെ ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @annieanil5094
    @annieanil5094 Před 6 měsíci +2

    Jesus ente makkale anugrahikkane

  • @sherlyshibu8531
    @sherlyshibu8531 Před 6 měsíci +2

    എന്റെ ഈശോയെ ഞങളുടെ ഹൃദയം നിറയണമേ നേന്റെ സ്‌നേഹത്താൽ ഞങളുടെ കുടുബത്തിൽ നീ വാഴണം ഞാനോ കുറയണം കർത്താവേ കരുണ തോന്നണേ നാഥ ആമ്മേൻ നന്ദി സ്തുതി സ്തോത്രം ഹാലേലൂയ്യ ആമ്മേൻ 🙏🙏🙏🌹🌹🌹❤️❤️❤️

  • @user-fg8dw9mm9p
    @user-fg8dw9mm9p Před 2 měsíci +3

    എന്റെ കുഞ്ഞങ്ങൾഓർത്തു പ്രാർത്ഥിക്ക് 🙏🙏🙏

  • @bindhurl5453
    @bindhurl5453 Před 6 měsíci +6

    കടബാധ്യതയാൽ വലയുന്നു. ഓരോ ദിവസവുംദിവസവും ടെൻഷൻ ആണ്. ഈ അവസ്ഥയിൽ നിന്ന് ഒരു വിടുതൽ ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണംഅച്ചാ. .....

  • @jijijoy9117
    @jijijoy9117 Před měsícem +2

    എൻ്റെ ദൈവമേ എൻ്റെ കുടുംബത്തെ സഹായിക്കാൻ അങ്ങ് അല്ലാതെ ആരും ഇല്ല 😢😢 കർത്താവെ കരുണ ചെയ്യേണമേ ❤❤❤❤

  • @sunilamarypaul111
    @sunilamarypaul111 Před 6 měsíci +2

    എന്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി

  • @swapnaaneesh8891
    @swapnaaneesh8891 Před 6 měsíci +4

    എന്റെ ഈശോയെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ട്... അത് സാധിച്ചു തരണേ 🙏🏻🙏🏻

  • @sheelayohannan8512
    @sheelayohannan8512 Před 5 měsíci +3

    എന്റെ മകളുടെ കുടുംബജീവിതം കർത്താവെ അങ്ങയുടെ കരങ്ങളിലാണല്ലോ സമർപ്പിച്ചിരിക്കുന്നത്, നാഥാ നീ ഇറങ്ങിച്ചെന്ന് ശാന്തിയും, സമാധാനവും കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ

  • @gamingwithmalayalis9784
    @gamingwithmalayalis9784 Před 11 dny +1

    വൈശാലി വിശാലം വേണ്ടി പ്രാർത്ഥിക്കണമേ വൈശാലിന് വേണ്ടി പ്രാർത്ഥിക്കണേ വൈശാലി ഭയങ്കര ദേഷ്യവാ വിശാല പി എസ് പഠിക്കുന്നു നല്ല രീതിയിൽ പഠിച്ച് ഇറങ്ങാനുള്ള കൃപ കൊടുക്കണേ ഈശോയെ🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 3 měsíci +3

    എന്റെ ഈശോയെ എന്റെ മക്കൾക്കു മനം മാറ്റം കൊടുക്കണമേ 🌹🙏✝️

  • @shibieg5545
    @shibieg5545 Před 5 měsíci +3

    എൻറെ അമ്മയുടെ നടുവേദന മാറ്റിത്തരു യേശു. എനിക്ക് മനശാന്തി തരും യേശു

  • @sindhuroy9710
    @sindhuroy9710 Před 6 měsíci +16

    ഈശോ ഞാൻ ഷൈജുവിന് കൊടുക്കാനുള്ള പൈസ ഡിസംബർ 15 തിയ്യതി കൊടുക്കാൻ സാധികണേ എൻ്റെ ഈശോ അനുഗ്രഹിക്കണമേ ആമ്മേൻ

    • @aleyammayohannan2392
      @aleyammayohannan2392 Před 2 měsíci

      Amen 🙏 what a blessed message .Jesus keep my family safe and healthy.bless my boys to have a blessed family life ❤Thank you Lord.Bless Achen❤🙏

    • @aleyammayohannan2392
      @aleyammayohannan2392 Před 2 měsíci

      Hallelujah 🙏🙏🙏❤️

  • @JishajacobJacob
    @JishajacobJacob Před 2 měsíci +2

    ഈശോയെ ഞങ്ങൾക്ക് നല്ലൊരു വീട് തന്ന് അനുഗ്രഹിക്കേണമേ, ചേട്ടായിക്ക് നല്ലൊരു ജീവിറ്റാപങ്കാളിയെ ഒരുക്കി കൊടുക്കണമേ 🙏🙏

    • @preethavarghese5024
      @preethavarghese5024 Před 2 měsíci

      Yesuappacha njagalke thamasikan nalloru veede oruki tharanae Amen

  • @jasmym6293
    @jasmym6293 Před 6 měsíci +2

    എന്റെ മേൽ പരിശുദ്ധമാവ് നിറക്കണമേ

  • @arikatgeo
    @arikatgeo Před 4 měsíci +3

    യേശുവേ 50ലക്ഷം രൂപയുടെ കടബാധ്യത മാറ്റി തരേണമേ🙏ആമേൻ

  • @user-vl9sv7up3x
    @user-vl9sv7up3x Před 4 měsíci +3

    ഈശോയെ, എന്റെ ഫ്രണ്ട് എന്നോട് വാങ്ങിയ ക്യാഷ് തിരിച്ചു തരാനുള്ള മനസു കാണിക്കണേ, എന്റെ കുടുംബത്തോട് കരുണ തോന്നണേ ഈശോയെ, ആമ്മേൻ

  • @geethacherukara1319
    @geethacherukara1319 Před 6 měsíci +2

    എന്റെ മക്കൾക്ക്‌ എന്റെ ജീവിതം പങ്കാളികളെ കാട്ടിത്തരേണമേ

  • @sureshsebastianose6709
    @sureshsebastianose6709 Před 4 měsíci +2

    ദൈവമേ കർത്താവേ എന്റെ കടബാരങ്ങളെല്ലാം മാറാൻ ഒരു വീട് വയ്ക്കുവാൻ എന്നെ അനുഗ്രഹിക്കണമേ അങ്ങയുടെ കൃപ എന്നിൽ വർഷിക്കണമേ

  • @archnak772
    @archnak772 Před 4 měsíci +3

    എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എന്നെ അനുഗ്രഹിക്കേണമേ... 🙏🏼🙏🏼🙏🏼

  • @Mary27036
    @Mary27036 Před 6 měsíci +3

    എന്റെ ഈശ്വരാ എന്റെ ഭവനം പണി പൂർത്തിയാക്കാൻ സഹായിക്കണേ

  • @sinidenny1204
    @sinidenny1204 Před 4 měsíci +2

    എൻ്റെ ഈശോയെ എന്നെയും എൻ്റെ കൂടുംബത്തെയും എൻ്റെ എല്ലാ നിയോ 9 ങ്ങളും സവർപ്പിക്കന്നു ഞങ്ങളെ അനുഗ്രഹ 1 ച്ച എനിക്ക് ഇത് സാധച്ചതരണമെ

  • @sinijakp8964
    @sinijakp8964 Před 5 měsíci +2

    ഭർത്താവിന്റെ സ്വഭാവം നന്നാക്കി ഞങ്ങളുടെ ജീവിതം ആനന്ദപ്രദ മാ ക്കണമേ

  • @sajinishaji3710
    @sajinishaji3710 Před 2 měsíci +3

    എന്റെ ദൈവമേ എന്നെ സഹായിക്കണേ..... 🙏

  • @rancyrobin4295
    @rancyrobin4295 Před 5 měsíci +3

    എന്റെ കടങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @SabethJoseph
    @SabethJoseph Před měsícem +1

    മക്കൾക്ക് ദൈവ ഭയമുള്ള ജീവിത പങ്കാളിയെ ലഭിക്കുവാൻ അപേക്ഷിക്കുന്നു

  • @nimasathikumar314
    @nimasathikumar314 Před 5 měsíci +2

    ഈശോയേ എന്റെ കടങ്ങൾ മാറ്റിതരണമേ എന്റെ മക്കളുടെ ഫീസ് അടക്കാനുള്ള വഴി കാണിച്ചു തരണമേ ആമേൻ

  • @shilnasony1505
    @shilnasony1505 Před 4 měsíci +3

    എൻറ്റെ കടങ്ങളും മറുവനും ഒരു വരുമാന മർഘവും താരുവൻ കൃപ ഉണ്ടകണമെ

  • @user-po8fe5qy8z
    @user-po8fe5qy8z Před 4 měsíci +3

    എന്നെയും മറ്റുള്ളവർ വേസ്റ്റ് ജന്മമായ കാണുന്നെ എന്റെ ജീവിതം എന്റെ ഹസ്ബന്റ് കുടുംബവും ആണ് ഇഗതി ആക്കിയേ അവരെയും നശിക്കാനല്ല അനുഗ്രഹം ഉണ്ടാകുവാനും മാറ്റപെടുവാനും ദൈവസ്നേഹം ഞങ്ങടെ ഭവനം ത്തിൽ നിറഞ്ഞു കവിയാൻ prarthikane

  • @user-ss8et2sh5p
    @user-ss8et2sh5p Před 23 dny +2

    Beauuuuuuuuuuutiful. messages dear Father.. for the Family court... ❤