സങ്കടകാലം മാറി ഭാഗ്യമുള്ളൊരു നല്ലകാലം നിനക്ക് വരും!!FR. MATHEW VAYALAMANNIL CST|FRIDAYRETREAT

Sdílet
Vložit
  • čas přidán 2. 05. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 2,7K

  • @mariyamathew9456
    @mariyamathew9456 Před měsícem +59

    ഈശോയെ എന്റെ കുടുംബത്തെ എന്റെ ജീവിതത്തെ എന്റെ ജീവിതപങ്കാളി മക്കൾ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

    • @shinywilson39
      @shinywilson39 Před měsícem

      Amen🙏🙏🙏

    • @mariyamavarghese2016
      @mariyamavarghese2016 Před 2 dny

      , യേശുവേ എൻ്റെ കുടുംബങ്ങളെയും അതിൽ ജീവിയ്ക്കുന്നവരേയും കാത്തു കൊള്ളണെ

  • @seenashimmy7706
    @seenashimmy7706 Před měsícem +17

    എന്റെ ഇപ്പോഴത്തെ സാഹചര്യം മാറ്റി തരണമേ ദൈവമേ 🙏🙏🙏🙏🙏

  • @kunjumolkoshy209
    @kunjumolkoshy209 Před měsícem +36

    അച്ഛാ 30 വർഷമായി വാടക വീട്ടിലാണ് മകന് 30 വയസായി വിവാഹപ്രയം ആയി മകൾക്കും, സ്വന്തമായി വീടും വസ്തുവും ഇല്ലാത്തകാരണം വിഷമത്തിലാണ് പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @geenaantony3550
    @geenaantony3550 Před měsícem +10

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ ഈശോയെ ഉള്ളം കൈയിൽ കാത്തോണേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jithuprakash3599
    @jithuprakash3599 Před měsícem +81

    യേശു അപ്പാ ഞങ്ങടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏

    • @beenaka9254
      @beenaka9254 Před měsícem

      എന്റെ മകൻ ജുവലിന് വിദേശ രാജ്യത്ത് പോകാൻ തടസ്സം നിൽക്കുന്ന എല്ലാ കാര്യങ്ങളും മാററിതരണമേ ❤❤❤❤❤

  • @chunksfood886
    @chunksfood886 Před měsícem +68

    എന്റെ മക്കളോട് കരുണ ആയിരിക്കണമേ ഈശോയെ, പഠിക്കാൻ ബുദ്ധി കൊടുക്കണമെ, അനുസരണ കൊടുക്കണമെ കൈവിടല്ലേ ഈശോയെ 🙏🙏

    • @user-wf3on8kd4j
      @user-wf3on8kd4j Před měsícem

      Ashwine essoyudy karagail alpeqnu

    • @user-wf3on8kd4j
      @user-wf3on8kd4j Před měsícem

      Usha shree remya sangeethaarchana binu ashwin allsvarey alpeqni retheesh nivedaya mol gaynav

    • @user-wf3on8kd4j
      @user-wf3on8kd4j Před měsícem

      Archana binu ashwin 🙏🙏🙏

  • @leenadevassy2603
    @leenadevassy2603 Před měsícem +17

    എന്നെ വെറുക്കുന്ന എന്റെദർത്താവിന് വേണ്ടി പ്രാർത്ഥിക്കണമേ. ദ ദിനവും കലഹവുo ബഹളവും ആണ്

    • @reniltr69
      @reniltr69 Před 20 dny

      God bless your family…you will be blessing for your husbands..,he will definitely realize that..our god is an awesome God

    • @rajeenajain9893
      @rajeenajain9893 Před 18 dny

      🙏🙏🙏🙏

    • @jobymathewu
      @jobymathewu Před 18 dny

      God bless you Sister

    • @Daisy-fm2le
      @Daisy-fm2le Před 18 dny

      Jesus bless u urfamily with love

  • @aradhyanb5724
    @aradhyanb5724 Před 11 dny +8

    ഈശോയേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും പ്രത്യേകമായി കീമോതെറാപ്പി എടുത്തുകൊണ്ടിരിക്കുന്ന എന്റെ ഭർത്താവിനേയും അനുഗ്രഹിക്കണെ 🙏🙏🙏

  • @rajanr3373
    @rajanr3373 Před měsícem +124

    കർത്താവേ സകല തിന്മകളിൽ നിന്നും എൻ്റെ കുടുംബത്തെ സംരക്ഷിച്ചു കൊള്ളണെ അപ്പ ആമേൻ 🙏🙏🙏🙏🙏🙏🙏🙏✝️

    • @mercygeorge2051
      @mercygeorge2051 Před měsícem +1

      കർത്താവെ,അവിടുത്തെ വചനത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

    • @SusanSusan-ol2xy
      @SusanSusan-ol2xy Před měsícem

      🙏🙏🙏🙏

    • @user-se6vy6ly6b
      @user-se6vy6ly6b Před měsícem

      ❤❤❤❤​@@mercygeorge2051

    • @annjohn4586
      @annjohn4586 Před 23 dny +1

      Amen 🙏 🙏

  • @minialex2666
    @minialex2666 Před měsícem +41

    ഈശോയെ എന്റെ കുടു൦ബത്തേയു൦ മക്കളേയു൦ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.ദൈവത്തോട് ചേർന്നു നിൽക്കുവാൻ ക്യപയാകണമെ🙏

  • @mollythomas8356
    @mollythomas8356 Před 6 hodinami

    ഞങ്ങളുടെ കുടുംബത്തെ മറ്റുള്ളവരുടെ മുൻപിൽ കളിയാക്കലിന് ഇടവരുത്താതെ അനുഗ്രഹിക്കണേ. പണി തീർത്തിട്ടിരിക്കുന്ന വെയർഹൗസ് റെന്റിനു പോകാൻ ഒരു സാഹചര്യം ഇടയാക്കണേ. ലോൺ അടച്ചു തീർക്കാൻ വഴിതെളിക്കണേ. എന്റെയും എന്റെ കുടുംബത്തിലെ ഓരോരുത്തരെയും ദൈവാനുഗ്രഹത്തിൽ വളരാൻ അനുഗ്രഹിക്കട്ടെ. ശത്രുക്കളിൽ നിന്ന് ഞങ്ങളെ വിടുതൽ നൽകണേ 🙏🏻🙏🏻

  • @annammajohn7677
    @annammajohn7677 Před 29 dny +17

    അനുഗ്രഹിക്കപെട്ട ഈ നിമിഷത്തെ ഓർത്തു നാഥാ അങ്ങേക്ക് സ്തുതിയും ആരാധനയും മഹത്വവും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼ആ. ആമേൻ ❤️❤️❤️i

  • @sudheeshgopi1415
    @sudheeshgopi1415 Před měsícem +18

    ദൈവമേ എന്റെ കുടുമ്പത്തിൽ അങ്ങയുടെ അനുഗ്രഹം ചൊരിയണമേ ആമേൻ 🙏🙏🙏🙏

  • @anilakumary8414
    @anilakumary8414 Před měsícem +17

    എന്റെ നസ്രയനായ ഈശോയെ... അവിടുത്തെ ഇഷ്ടപ്രകാരം എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ 🙏🙏🙏🙏

  • @tressaantony400
    @tressaantony400 Před 28 dny +15

    ഈശോയെ എൻ്റെ കുടുംബത്തെയും ഈ കുടുംബത്തിലെ ഓരോ വ്യക്തികളേയും വിശുദ്ധീകരിക്കണമേ അനുഗ്രഹിക്കണമേ ആമ്മേൻ

  • @jancythomas6876
    @jancythomas6876 Před měsícem +6

    ഞങ്ങൾക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ ഈശോയെ

  • @georgep3967
    @georgep3967 Před měsícem +96

    നാണക്കേടിനു പകരം ഇരട്ടി മാന്യത നൽകുന്ന കർത്താവേ, ഞങ്ങൾക്ക് മുന്നിലെ ഭയപ്പെടുത്തുന്ന അവമതികൾ അകറ്റി ഈ കുടുംബത്തെ അങ്ങ് രക്ഷിക്കണേ, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

    • @sunijustin4459
      @sunijustin4459 Před měsícem +1

      ആമേൻ ❤❤❤

    • @Sajan-ni1uy
      @Sajan-ni1uy Před měsícem

      God bless

    • @nehaducok
      @nehaducok Před měsícem +3

      I also need,one miracle in our life

    • @sheejasheeja7904
      @sheejasheeja7904 Před měsícem +2

      എന്റെ മകൾ ആർഷ ദൈവകൃപായിൽ പൊതിയാനും ദൈവകരുണ അവൾക്ക് ലഭിക്കാനും

    • @babuup5269
      @babuup5269 Před měsícem

      Amen 🙏🙏🙏🙏🙏🙏🙏🙏

  • @JiniBinod
    @JiniBinod Před měsícem +39

    ഈശോയെ പത്താക്ലാസ്സിലും പ്ലസ്ടു പരീക്ഷയിലും റിസൾട്ടിനായി കാത്തിരിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഉന്നത വിജയം കൊടുക്കുനമെ🙏🙏🙏❤️❤️❤️

  • @VijiViji-ou6lm
    @VijiViji-ou6lm Před 28 dny +14

    ഈശോയെ എന്റെ ജീവിതത്തി ലെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും അസുഖങ്ങളും ആപത്തുകളും ഒഴിഞ്ഞു പോകേണമേ ആമേൻ 🙏

  • @AswathyVisakh-xn5qq
    @AswathyVisakh-xn5qq Před 5 dny +1

    എന്റെ ജീവിത പങ്കാളിയെ തിരിച്ചു കൊണ്ട് വരണേ 🙏🙏🙏ആമേൻ 🙏🙏😭😭

  • @gracypa4256
    @gracypa4256 Před měsícem +58

    ഈശോയെ എല്ലാ മക്കളേയും ദൈവകൃപയാൽ നിറയ്ക്കണമേ.റിസൽറ്റ് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ.

  • @resildajohn5774
    @resildajohn5774 Před měsícem +24

    എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും വിശുദ്ധിയും കൊടുക്കണമെ

    • @annammajohn7677
      @annammajohn7677 Před 29 dny

      🙏🏼ഈശോയെ 🙏🏼എന്റെ ജീവിതപങ്കാളി യുടെ മദ്യപാനവും അഹങ്കാരവും നീക്കി ദൈവ വിശ്വാസത്തിൽ ആഴപെടുത്തണമേ 🙏🏼പള്ളിയിൽ പോകാനും ദിവ്യ ബലിയിൽ പങ്കെടുക്കാനും കുമ്പസാരിക്കാനും ഉള്ള ദൈവീക ജ്ഞാനം കൊടുക്കണമേ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼അച്ചാ പ്രത്യേകം പ്രാർത്ഥിക്കണേ 🙏🏼ഈശോയെ മനസാന്തരം നൽകണേ ❤️❤️❤️❤️❤️😊

  • @JollyMJ-eo3md
    @JollyMJ-eo3md Před 26 dny +14

    ഈശോയ എന്റയ കുടുംബത്തിൽ എല്ലാവരും ഒരുമിച്ചു സംസാരിക്കാൻ കൃപ thranamay 🙏🙏🙏മിണ്ടാത്തവർ മിണ്ടുവാനുള്ള krupa thranay 🙏🙏🙏

  • @shylujacob2718
    @shylujacob2718 Před měsícem +7

    ദൈവമേ എനിക്കു ഈ ആലയത്തിൽ വന്നു പ്രാർത്ഥിക്കാൻ ഉള്ള കൃപ നല്കി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🔥🔥🔥🔥🙏🙏🙏🙏

  • @shirlyjoseph8261
    @shirlyjoseph8261 Před měsícem +32

    ഈശോയെ ഞങ്ങളുടെ മക്കൾ നല്ല രീതിയിൽ settle ആകുവാൻ അനുഗ്രഹിക്കണമേ.സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @princypaulpaul3317
    @princypaulpaul3317 Před měsícem +61

    ഈ ശോയെ കടബാധ്യതയുള്ള എല്ലാ മക്കൾക്കും നല്ല ജോലി നൽകി സാമ്പത്തിക ഭദ്രത ഒരുക്കി കൊടുക്കണമെ

    • @albypeter877
      @albypeter877 Před měsícem

      ആമേൻ

    • @anujomish611
      @anujomish611 Před 29 dny

      ആമേൻ

    • @simijustin8374
      @simijustin8374 Před 28 dny

      ആമ്മേൻ🙏🙏 1:13

    • @user-zh2xc8ok9q
      @user-zh2xc8ok9q Před 24 dny

      ​@@anujomish611Amen

    • @SindhuAshok-bj2ro
      @SindhuAshok-bj2ro Před 24 dny +2

      യേശുവേ എനിക്കൊരു ജോലി തന്നു സഹായിക്കണേ ആമേൻ 🙏🏾🙏🏾🙏🏾

  • @rosejose1540
    @rosejose1540 Před měsícem +4

    യേശുവേ എന്റെ niyogangal എത്രയും വേഗം സാധിചച്ു തര നമെ 🙏🙏🙏

  • @binujoseph5459
    @binujoseph5459 Před měsícem +13

    ഈശോയെ ബിജിക്ക് രോഗസൗഗ്യം നൽകണമേ

  • @princegirl7896
    @princegirl7896 Před měsícem +33

    ഈശോയെ അമ്മേ മാതാവേ എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @elcil.1484
      @elcil.1484 Před měsícem

      ആമ്മേൻ 🙏🙏🙏

    • @PushpyRoy
      @PushpyRoy Před měsícem

      ഈശോയെ എന്റെ മോന്റെ മദ്യപാനം മാറ്റി താരാണെമെ

  • @shirlyjoseph8261
    @shirlyjoseph8261 Před měsícem +42

    ഈശോയെ നല്ല അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം നൽകി ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ

    • @subhadraprasannan82
      @subhadraprasannan82 Před 27 dny

      ഹാലേലൂയ 🙏🙏🙏

    • @subhadraprasannan82
      @subhadraprasannan82 Před 27 dny

      കർത്താവെ എന്റെ നിയോഗത്തെ സമർപ്പിക്കുന്നു എനിക്ക് അത് സാധിച്ചു തന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @jillybabu7517
    @jillybabu7517 Před 29 dny +8

    എന്റെ ഈശോയെ എന്റെ ബുദ്ധിമുട്ടുകളും കടബാധ്യതകളും മാറ്റിത്തരാണമേ. എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കണമേ

  • @Jomitha-pz6gx
    @Jomitha-pz6gx Před měsícem +5

    എന്റെ ഈശോയേ ഞങ്ങളുടെ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റി ഉയർച്ചനൽകി അനുഗ്രഹിക്കേണമേകൈവിടാതെ കാത്തു കൊള്ളണമേ നല്ലൊരു കാലം നൽകി അനുഗ്രഹിക്കേണമേ

  • @ranis5828
    @ranis5828 Před měsícem +28

    കർത്താവെ എനിക്ക് നല്ല ശബളം ഉള്ള ജോലി തരണേ. ആമേൻ

  • @vineeshvineesh2249
    @vineeshvineesh2249 Před měsícem +25

    കർത്താവേ ജീവിതത്തിലുള്ള കഷ്ടങ്ങളെല്ലാം മാറ്റി തരണേ

  • @leelammathomasleelammathom1844

    എന്റെ പൊന്നേശുവേ ഞങ്ങളെ എല്ലാവരെയും വിഷമിപ്പിക്കുന്ന ഈ ശരീരത്തിന്റെ രോഗത്തെ സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏🙏

  • @anupriyaanu9986
    @anupriyaanu9986 Před měsícem +7

    ഇന്നലെ അച്ഛന്റെ ഈ വചനം കേട്ട് ഒരുപാട് കരഞ്ഞു ഞാൻ പ്രാർത്ഥിച്ചു രണ്ടു ദിവസമായിട്ട് മാനസിക മായി v

  • @abineliasjacob589
    @abineliasjacob589 Před měsícem +77

    യേശുവേ കുടുംബത്തെ അനുഗ്രഹിക്കണം എന്റെ മക്കളെ കാത്തോളണേ എന്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണം എന്റെ കടബാധ്യതകൾ മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

    • @user-fx8nl2yx5l
      @user-fx8nl2yx5l Před měsícem +2

      Ente essoye Ella kudumbangaleyum samarppikkunnu ellavareyum perucholly velekkename ❤❤❤

    • @user-fx8nl2yx5l
      @user-fx8nl2yx5l Před měsícem +3

      10 devastate neyogaprarthanayil ellaa kudumbatyenum samarppichuprarthekkunna Mathew achaneyum team angangaleyum anugrahekkename❤❤❤❤❤

    • @rachelmathew5016
      @rachelmathew5016 Před měsícem

      I believe in my Almighty God . Only Jesus is my saviour and healer.Thankyou God and thank you Achen for your precious messages.

  • @user-yw1fg6my2m
    @user-yw1fg6my2m Před měsícem +29

    ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റണമേ. മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ നല്ല ജോലിയും, ഭാവിയും നൽകണമേ.വാടക വീട്ടിൽ കഴിയുന്ന എനിക്ക് സ്വന്തമായി വീട് നൽകി അനുഗ്രഹിക്കണമേ. Amen

  • @ShajisKitchenMalabar
    @ShajisKitchenMalabar Před měsícem +8

    ദൈവമേ എന്റെ കൂടെ വന്ന് നടക്കണ്ടുന്ന വഴി തുറന്നു തരുന്നതിനു നന്ദി ഓരോ വാതിലും തുറക്കുന്ന തമ്പുരാനെ ഹല്ലേലുയ തളരാതെ കാത്തിരിക്കാൻ ശക്തി തരണേ പ്രിയപ്പെട്ടവരാൽ ചതിക്കപ്പെടാൻ ഇടവരല്ലേ ഈശോ സ്തുതി ആരാധന സ്തോത്രം മഹത്വം

    • @soumyac4904
      @soumyac4904 Před 29 dny

      Daivamae.....Ella thadasangalum mari loan approval akanamae...amen

  • @ponnu89863
    @ponnu89863 Před 23 dny +3

    കാരുണ്യവാനായ ദൈവമേ, ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ.... ആമേൻ.... 🙏🏻🙏🏻🙏🏻🙏🏻

    • @ponnu89863
      @ponnu89863 Před 23 dny

      ആമേൻ. 🙏🏻

    • @ponnu89863
      @ponnu89863 Před 23 dny

      ആമേൻ 🙏🏻🙏🏻

    • @leenakk3692
      @leenakk3692 Před 23 dny

      Yeshoyee entee mon tee fmg exam easy akki koduth exam pass akanulla kripa nalki anugrahikkanamee, avantee koode exam aruthunna ella friends neum aviduthe karaggalil elppikkunnu ellarkkum vijayam nalki avarkk ellam oru vari kanich koduth ella kujuggaleum anugrahikkanamee , manasodukoodi madikoodathe padikkanulla karuve koduth ellareum anugrahikkanamee. Yeshoyee kaividalle

  • @JancyGeorge-jt6by
    @JancyGeorge-jt6by Před měsícem +15

    കർത്താവായ ഈശോയെ എൻ്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ ബലഹീനതകൾ പൊറുക്കേണമേ അവർ യാചിക്കുന്ന കാര്യങ്ങൾ സാധിച്ച് തരേണമേ ആമ്മേൻ

  • @somyjoseph6115
    @somyjoseph6115 Před měsícem +17

    രാത്രിയിലും പകലും ഉറക്കത്തിൽ ദുഃസ്വപ്നം കാണുന്ന എന്റെ അസുഖം ദൈവമേ സുഖപ്പെടുത്തണേ

  • @shaibyvijayan9290
    @shaibyvijayan9290 Před měsícem +12

    എന്റെ യിശോയെ എന്റെ കടബദ്ധതകൾ മാറ്റി തരണമേ ആമേൻ

  • @sheebajinu4409
    @sheebajinu4409 Před 14 hodinami

    ദൈവമേ എന്റെ സാമ്പത്തികം അനുഗ്രഹിക്കട്ടെ

  • @user-ty8de4kg6m
    @user-ty8de4kg6m Před měsícem +30

    ഈശോയെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @akhilfiourmill5964
    @akhilfiourmill5964 Před měsícem +6

    ഈശോയെ നാളെ നീറ്റ് exam എഴുതുന്ന എൻ്റെ മകനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ

  • @animmajacob565
    @animmajacob565 Před měsícem +7

    എന്റെ ഈശോയെ എന്റെ സഹോദരന്റെ കുടുംബത്തെ അനുഗഹിക്കണമേ അവരുടെ കുംബത്തെ തകർക്കുന്ന എല്ലാ പൈശാചിക ശക്തിയിൽ നിന്നും രക്ഷിക്കണമേ

  • @albinmathew1957
    @albinmathew1957 Před 21 dnem +2

    സാമ്പത്തിക മേഖലയിൽ വളരെയേറെ ബുദ്ധിമുട്ടാണ് പരിശുദ്ധാത്മാവേ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബ കലഹങ്ങൾ മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക എന്റെ കുഞ്ഞുമോൾക്ക് ഹാർട്ടിന് ഹോൾ അടയാവാൻ വേണ്ടി പ്രാർത്ഥിക്കുക

  • @gigibiju4429
    @gigibiju4429 Před měsícem +15

    എന്റെ ദൈവമേ 🙏🏻എന്റെ കുടുബം സമർപ്പിക്കുന്നു 🙏🏻+2 നെ പഠിക്കുന്ന മോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻പഠിക്കുന്നത് നല്ല ഓർമ്മ കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🏻

  • @minialex2666
    @minialex2666 Před měsícem +127

    എന്റെ ഈശോയെ 10 ദിവസത്തെ നിയോഗപ്രാർത്ഥനയിൽ ഉപവാസം എടുത്തു പ്രാർത്ഥിക്കാൻ എന്നെ ശക്തിപ്പെടുത്തണെ. 🙏🏻

    • @aswinim5452
      @aswinim5452 Před měsícem +2

      Eshoye enneyum shakhipaduthane

    • @amminitv7491
      @amminitv7491 Před měsícem

      😅❤​@@aswinim5452

    • @sherlytomy9398
      @sherlytomy9398 Před měsícem +4

      യേശുവേ, എൻ്റെ മോൾക്ക് ദൈവാനുഗ്രഹമുള്ള ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത് തരണെ അമ്മേൻ

    • @albypeter877
      @albypeter877 Před měsícem +1

      ആമേൻ

    • @alainashaju4230
      @alainashaju4230 Před měsícem +1

      Esoye enikkum sakthi tharane

  • @minigory6871
    @minigory6871 Před 10 dny +2

    എന്റെ ദൈവമേ അവിടുത്തെ സാന്നിധ്യം ഇപ്പോൾ എന്റെ ജീവിതപങ്കാളി പോയിരിക്കുന്നു വിഷയത്തിലും ഉണ്ടാകേണമേ ഈശോയെ ആ ഓഫീസിൽ ഈശോയെ

  • @ponnu89863
    @ponnu89863 Před 23 dny +4

    അധ്വാനിക്കുന്നവരെയും പല പ്രതിസന്ധികളിൽ അടക്കപ്പെട്ടവരെ പല വേദനകളും ബുദ്ധിമുട്ടുന്നവരെയും പലതരം രോഗ അവസ്ഥയിൽ ഉള്ളവരെയും നിന്റെ ഇരു കൈകളും അവരെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻

  • @sujass4088
    @sujass4088 Před měsícem +25

    യേശുവേ ഈ അവസ്ഥ യിലൂടെ കടന്ന് പോകുന്ന ഒരു ആളാണ് ഞാനും എന്റെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് യേശുവേ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @betsykpaulose8782
    @betsykpaulose8782 Před měsícem +60

    എന്റെ മക്കളോട് കരുണ ആയിരിക്കണമേ, പഠിക്കാൻ ബുദ്ധി കൊടുക്കണമേ, അനുസരണ കൊടുക്കണമേ ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @minubinu3234
    @minubinu3234 Před měsícem +3

    എന്റെ ഈശോയെ എന്റെ കടബാധ്യതകളെ അങ്ങേട് എടുക്കണം

  • @esmerayaurynnyx9705
    @esmerayaurynnyx9705 Před měsícem +2

    എൻറെ ഈശോയെ 10 ദിവസം ഉപവാസം എടുത്ത് പ്രാർത്ഥിക്കുവാൻ എന്നെ ശക്തിപ്പെടുത്തണം

  • @PriyaJoshy-px7uu
    @PriyaJoshy-px7uu Před měsícem +23

    ഈശോയെ എന്റെ മോന്റെ ഭാവി നല്ലതാക്കി തരണമേ. അവന്റെ ദേഷ്യ സ്വഭാവം മാറ്റി സൗമ്യ സ്വഭാവം വരണേ. കർത്താവെ അവനെ നിന്നിൽ അർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏

  • @lillykuttylillykutty469
    @lillykuttylillykutty469 Před měsícem +10

    യേശുവേ എന്റെ മകനും ഭാര്യയും സന്തോഷത്തോടെ ജീവിക്കാൻ ഇടയാ ക്കേണമേ

  • @user-fr7ir5is1b
    @user-fr7ir5is1b Před měsícem +7

    ഈശോയെ എല്ലാ മക്കളെ നല്ല മാർക്ക്‌ കിട്ടി അനുഗ്രഹിക്കട്ടെ ദൈവമേ എന്റെ രണ്ടു മക്കളെ നല്ല മാർക്ക്‌ തന്നു അനുഗ്രഹം തരണേ 🙏

  • @albypeter877
    @albypeter877 Před měsícem +1

    യേശുവേ എന്റെ കടബാധ്യത മേൽ കൃപ ആയിരിക്കണമേ, ലോൺ അടക്കാൻ സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ എന്റെ മേൽ കൃപ ആയിരിക്കണമേ

  • @mercymathew1238
    @mercymathew1238 Před měsícem +44

    എന്റെ ഈശോയെ എല്ലാ സങ്കടങ്ങളും മാറ്റിത്തരേണമേ ആമ്മേൻ, 🙏✝️എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചു തരേണമേ ആമ്മേൻ 🙏✝️💕❤️

  • @trinithomas327
    @trinithomas327 Před měsícem +28

    ഈശോയേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കളെ സമർപ്പിക്കുന്നു പരീക്ഷയിൽ വിജയം കൊടുത്തനുഗ്രഹിക്കണമേ

  • @chinnammajoy813
    @chinnammajoy813 Před 10 dny +2

    ഞാൻ ദൈവസന്നിധിയിൽ സമർപ്പിച്ചിരിക്കുന്ന എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ 🙏ആമേൻ

  • @user-xh3pq1og3g
    @user-xh3pq1og3g Před měsícem +7

    ഈശോയെ എൻ്റെ ഭർത്താവിൻ്റെ ബീഡി വലി മാറി കിട്ടണമേ

  • @joicejohny5808
    @joicejohny5808 Před měsícem +15

    ദൈവമേ എന്റെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു നഷ്ട്ടപ്പെട്ടുപോയ സമാധാനം സന്തോഷം തിരിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @kochurani7012
    @kochurani7012 Před měsícem +12

    അച്ഛന്റെ വചനം ഞങ്ങൾക്ക് വലിയ ആശ്വാസമാണ്. ദൈവശക്തി കിട്ടിയതുപോലെ. ഈശോയെ കൂടെ വസിക്കണേ, ആമേൻ.

  • @preethu9270
    @preethu9270 Před 10 dny +3

    എൻ്റെ കർത്തവേവ് എൻ്റെ ഭർത്താവിൻ്റെ ദേശ്യവും മുൻകോപവും മാറ്റി സമാധാനമുള്ള ഒരു ജീവിതം താരേണം .....അനുഗ്രഹിക്കണമേ അപ്പാ

  • @user-rb3gl2nc7s
    @user-rb3gl2nc7s Před měsícem +28

    യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്കളും സങ്കടങ്ങളും പ്രശ്നങ്ങളും മാറ്റി ഞങ്ങടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏ആമ്മേൻ

  • @anusreepv1176
    @anusreepv1176 Před měsícem +93

    എൻ്റെ ഈശോയേ SSLC പരീക്ഷ റിസൾട്ടിനായി കാത്തു നിൽക്കുന്ന എല്ലാം മക്കൾക്കും ഉന്നത വിജയം നൽകണമേ ആമേൻ

    • @remyaanilkumar789
      @remyaanilkumar789 Před měsícem

      Amen

    • @philominamathew4934
      @philominamathew4934 Před měsícem

      Achne dyvom anugrahikette 🥰🇵🇾

    • @vincyfrancis813
      @vincyfrancis813 Před měsícem

      Amen

    • @sindhuthomas2386
      @sindhuthomas2386 Před měsícem

      🙏ആന്റോ മോനെ സമർപ്പിക്കുന്നു

    • @a.b.acreativevision1969
      @a.b.acreativevision1969 Před měsícem

      അക്സമോൾക്കുംആരോൺമോനും നല്ല റിസൾട്ട് കൊടുത്തു അനുഗ്രഹിക്കണമേ

  • @minigory6871
    @minigory6871 Před 10 dny +1

    എന്റെ കർത്താവേ എന്റെ ജീവിതപങ്കാളി പോയിരിക്കുന്ന വിഷയത്തിൽ കർത്താവേ ഇടപെടൽ നടത്തി തരേണമേ മാതാവേ ലോൺ ന്റെ പയിസ കുറച്ചു തരേണമേ ഈശോയെ

  • @abanroby9665
    @abanroby9665 Před 7 dny

    ഈശോയെ അപ്പാ കരുണ ഉണ്ടാകണമെ 🙏 വലിയ പ്രതിസന്ധിയിൽ വേഗം ഇടപെടണമെ 🙏🌹❤️🙌😢

  • @SherlyGeorge-ry8if
    @SherlyGeorge-ry8if Před měsícem +18

    ഈ വചനം കേൾക്കുമ്പോൾ എന്റെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളും എടുത്തു മാറ്റണമേ
    🙏 ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവിന് നിറയ്ക്കണമേ 🙏

  • @minialex2666
    @minialex2666 Před měsícem +32

    ഈശോയെ പരീക്ഷ റിസൾട്ടിനായി കാത്തിരിക്കുന്ന എല്ലാ മക്കളേയു൦ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ, ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെ. ഈശോക്ക് നന്ദി പറഞ്ഞു ജീവിക്കുവാൻ അനുഗ്രഹിക്കണമെ 🙏🏻 മക്കളോട് കരുണ തോന്നേണമേ🙏

    • @shibikurian8325
      @shibikurian8325 Před měsícem +1

      Amen.please pray for Grace.she is waiting for+2 CBSC results 🙏

    • @shinyjomon1249
      @shinyjomon1249 Před měsícem +1

      ഇശോയെ എൻ്റെ അസുഖം മറ്റിതരണമെ

  • @sheejababu7252
    @sheejababu7252 Před měsícem +1

    ഈശോയെ എന്റെ സഹോദരന് വീട്ടിൽ വരുവാൻ മനസ്സ് കൊടുക്കേണമേ

  • @beenathomas1528
    @beenathomas1528 Před měsícem

    യേശുവേ ഞങ്ങളെ ഇന്നുവരെയും അനുഗ്രഹിക്കുന്ന കൃപകൾക്ക് നന്ദി..
    Achen നെ ദൈവം അനുഗ്രഹിക്കട്ടെ.
    Daily Blessing ആണ് ഞങ്ങളുടെ എന്റെ കുടുംബത്തിന്റെ മന്ന ആണ്.ഈ ദൈവവചനം ആണ് എന്നും ബലവും ശക്തിയും നൽകി നടത്തുന്നത്. ഞങ്ങളുടെ ജോലി സ്ഥലത്തെ നിന്ദ, പരിഹാസത്തിന്റെ നടുവിൽ നിൽപ്പാൻ ശക്തി നൽകുന്നതാണ്
    ഈ ദൈവവചനം

  • @linjuaji-yh9du
    @linjuaji-yh9du Před měsícem +6

    കുടുബത്തെ വിശുദ്ധീകരിക്കണമേ🙏🙏🙏🙏

  • @aliceyohannan3215
    @aliceyohannan3215 Před měsícem +8

    യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരേണമേ 🙏🙏

  • @kochurani7012
    @kochurani7012 Před měsícem

    ഈശോയെ ജീവിതവിജയം തന്നൂനുഗ്രഹിക്കാനേ, 10 ക്ലാസ്സ്‌ പരീക്ഷ എഴുതിയിരിക്കുന്ന എൻറെ മകൾ ഡയാന ലില്ലിയെയും, കൂടെ എഴുതിയിരിക്കുന്ന എല്ലാ മക്കളെയും ഉന്നതവിജയം തന്നു മുന്നോട്ടുള്ള പഠനവഴികളെയുമാനുഗ്രഹിക്കാനേ ആമേൻ.

  • @shinymathew4705
    @shinymathew4705 Před 8 dny

    യേശുവേ അപ്പാ എൻറെ കുടുംബത്തെ പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ Amen

  • @aleenajerome170
    @aleenajerome170 Před měsícem +136

    ഈശോയെ പത്താം ക്‌ളാസിലെ റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാ മക്കളെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാവർക്കും നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ

    • @geethar1119
      @geethar1119 Před měsícem +1

      👏🏻

    • @ShobhaMurali-ij2eh
      @ShobhaMurali-ij2eh Před měsícem +2

      എന്റെ ബാങ്കിലെ എല്ലാ കടങ്ങൾ

    • @sujaajisujagopalan9685
      @sujaajisujagopalan9685 Před měsícem +3

      Amma mathave ponneesoye koodyuvane ente niyogangal sweekarich avidunnu saadhichu tharane ente salary increment kadabadhyatha leave encashment ellaam nervazhiyakki tharane makkalude padanavum ellaam nervazhiyakki tharane

    • @sujaajisujagopalan9685
      @sujaajisujagopalan9685 Před měsícem

      Amma mathave ponneesoye koodyuvane ente kadabadhyatha salary increment leave encashment loans ellaam nervazhiyakki tharane makkalude padanavum

    • @theresinamulloor800
      @theresinamulloor800 Před měsícem

      Amen ❤ainsi soit il...❤

  • @youknowme7740
    @youknowme7740 Před měsícem +5

    യേശുവേ വഴി വിട്ടു ജീവിക്കുന്ന എൻ്റെ മകനു മാനസാന്തരം നൽകണമെ ആമേൻ

  • @ajithas4358
    @ajithas4358 Před 23 dny +3

    യേശുവേ അങ്ങ് എന്നെ മകളുടെ രൂപത്തിൽ രക്ഷിച്ചു നന്ദി പിതാവേ ഇനി അത് തിരികെ കൊടുക്കാൻ സഹായിക്കണമേ എൻ്റെ മക്കളുടെ ജീവിതത്തിൽ ഇരുട്ടു മാറ്റി കൊടുക്കണമേ - മക്കളെ അനുഗ്രഹിക്കണമേ ആമേൻ

  • @salesiachatenpara4487
    @salesiachatenpara4487 Před měsícem +1

    ജീവിതപ്രതിസന്ധിയിൽ, ഫാമിലിപ്രശ്നങ്ങളാലും സാമ്പത്തികബുദ്ധിമുട്ടാലും വേദനിക്കുന്ന, ആദ്മഹത്യമുന്നിൽ കാണുന്ന ഒരു സഹോദരനെ അനുഗ്രഹിക്കേണമേ.. ഇശോയെ

  • @annettejanis7664
    @annettejanis7664 Před měsícem +5

    എന്റെ ഈശോ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r Před měsícem +7

    എന്റെ ദൈവമേ എന്റെ മക്കളെ അവരുടെ പഠനം പരീക്ഷ എന്നിവയിൽ ഉന്നത വിജയം നൽകി ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അവരെ ദൈവത്തിന്റെ മക്കളായി വളർന്നു വരാൻ വേണ്ടി പ്രാത്ഥിക്കാണമേ 🌹🌹🌹🌹ആമേൻ 🙏🙏🙏🙏🙏🙏

  • @josephjoji4254
    @josephjoji4254 Před 5 dny

    ദൈവമേ കർത്താവെ
    എന്റെ കടങ്ങൾ മാറ്റി തരണമേ.
    കടം തന്നവർ ശല്യപ്പെടുത്തരുതേ. ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി കൊടുക്കേണമേ

  • @anuvarghese6481
    @anuvarghese6481 Před měsícem +15

    യേശുവേ സമാധാനം തരണമേ കടഭാരം സാമ്പത്തിക ബുദ്ധിമുട്ട് ഇതിൽ നിന്നെല്ലാം വിടുതൽ തരണമേ ഇതു വരെ ചെയ്ത എല്ലാ നന്മകൾക്കും നന്ദി പറയുന്നു 🙏🙏🙏

  • @minibiju9079
    @minibiju9079 Před měsícem +7

    ദൈവമേ എന്റെ ജീവിതത്തിൽ വന്നു ഞങ്ങൾക്ക് വഴി ഒരുക്കണമേ മക്കളുടെ ജോലി, മുന്നോട്ടുള്ള വിദ്യാ ഭ്യാ സം, സാമ്പത്തികം എല്ലാ മേഖല കളെയും സമർപ്പിക്കുന്നുദൈവമേ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @slaying_kween
    @slaying_kween Před 13 dny +2

    കർത്താവേ കൊച്ചുമക്കളുട ശീലങ്ങൾ മാറ്റി കൊടുക്കണം അവർക്ക് ദൈവത്തെ സ്നേഹിക്കുവാനും മൂത്തവരെ ബഹുമാനിക്കുവാനുമുള്ള ശക്തിയും ബുദ്ധിയും അവർക്ക് കൊടുക്കണം അവരുടെ അമ്മയ്ക്ക് മക്കളോടുള്ള കടമകൾ നിറവേറ്റുവാനും ദൈവ സ്നേഹത്തിൽ മക്കളെ വളർത്തുവാനും നല്ലൊരു കുടുംബ ജീവിതം നയിക്കുവാനും വിശ്വാസത്തിൽ മക്കളെ വളർത്തുവാനും അമ്മയ്ക്ക് സാധിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു പ്രാർത്ഥന കേൾക്കണം മ്മെ വളർത്തുവാനുമുള്ള കഴിവും മക്കളോടുള്ള കടമകൾ നിറവേറ്റണമേ
    നിർവഹിക്കുവാനും ബഹുമാനിക്കുവാനുള്ള മനസ്സു കൊടുക്കണമേ

  • @leelak1928
    @leelak1928 Před 13 hodinami

    അച്ഛാ എനിക്ക് കടം വന്ന് വീട്ടാൻ വയ്യാത്ത പ്രതിസന്ധിയിലാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കുക ഈ പ്രതിസന്ധിയിൽ രക്ഷിക്കേണമേ..ആമേൻ

  • @ashajacob7281
    @ashajacob7281 Před měsícem +3

    എന്റെ ഈശോയെ നാളെ may 5നു നീറ്റ് പരീക്ഷ. എഴുതുന്ന അന്നമോൾക്കു ആൽമ വിശ്വാസംനല്കി 600. ഇൽ കൂടുതൽ മാർക് നല്കി അനുഗ്രഹിക്കണമേ

  • @pushpavally84
    @pushpavally84 Před měsícem +9

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെയും മകളെയും അനുഗ്രഹിക്കേണമേ

  • @user-vl4pj1xu8r
    @user-vl4pj1xu8r Před 14 dny +1

    🙏🙏✝️ സ്വയ മരിയൻ ധ്യാനകേന്ദ്രത്തിൽ ആഴ്ചയിൽ കുഞ്ഞുമക്കൾ എല്ലാരും ഇരിക്കുന്ന എല്ലാ കുഞ്ഞുമക്കളെ അറീകരിക്കേണമേ🙏✝️

  • @a.b.acreativevision1969
    @a.b.acreativevision1969 Před měsícem +2

    റേഡിയോളജി റിസൽട്ട് കാത്തിരിക്കുന്ന മകനെ നല്ല റിസൾട്ട് കൊടുത്തു അനുഗ്രഹിക്കണമേ.പാസാകണമെ.

  • @gabyanto5847
    @gabyanto5847 Před měsícem +11

    അബുദാബിയിൽ മകന് ജോലി ഇല്ല മകന് ജോലി കൊടുത്തു അനുഗ്രഹിക്കണമേ യേശുവേ

  • @Linsonmathews
    @Linsonmathews Před měsícem +6

    യേശുവേ... ഞങ്ങളെ അങ്ങയുടെ അനുഗ്രഹത്താൽ നിറക്കണമേ, ആമേൻ ✝️✝️✝️

  • @shibujohn1475
    @shibujohn1475 Před 21 dnem

    യേശുവേ എന്റെ കുടുംബത്തിൽ നേരിട്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ.. ആമേൻ 🙏🙏

  • @Solomp4
    @Solomp4 Před měsícem +3

    ഈശോയെ എന്റെ മകൾ ഒരു ജോലിക്ക് വേണ്ടി വിദേശ രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നു എല്ലാം തടസ്സവും മാറി എത്രയും പെട്ടെന്ന് ജോലിക്കു പോകാൻ സഹായിക്കേണമേ ഈശോയെ 🙏🏿🙏🏿🙏🏿🙏🏿

  • @user-jt8hp9cj2t
    @user-jt8hp9cj2t Před měsícem +12

    ദൈവമേ അവിടുത്തെ കൃപയും അനുഗ്രഹവും ഞങ്ങളുടെ കുടുംബത്തിൻ്റെ മേൽ ചെരിയണമേ🙏🙏🙏🙏🙏

  • @sherlyvarghese8265
    @sherlyvarghese8265 Před 17 dny +2

    എന്റെ ഈശോയെ ഭവനം നൽകി അനുഗ്രഹിക്കണമേ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ ആമ്മേൻ 🙏🙏😭