പെയ്തത് മഴയായിരുന്നു, പക്ഷേ അടിഞ്ഞത് ചെളിയാണ്... A liberating message from social media addiction

Sdílet
Vložit
  • čas přidán 27. 02. 2024
  • Though it rained, what was left was just dirt
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #frdanielpoovannathil #Fr_Daniel_Poovannathil_latest #Fr_daniel_2024

Komentáře • 155

  • @mariyamary975

    യേശുവേ അങ്ങയുടെ ജനം അങ്ങയുടെ പരിശുദ്ധാത്മാവിനാൽ വഴി നടത്തണേ നാഥാ. ഞങ്ങളുടെ തലമുറകളെ മുഴുവനും രക്ഷിക്കണേ യേശുവേ. സാത്താൻ്റെ ചതിയിലും വഞ്ചനയിലും പെടാതെ ഞങ്ങളുടെ തലമുറകൾ രക്ഷപെടണം നാഥാ. ലൗകിക ചിന്തകൾ വെടിഞ്ഞ് നിത്യജീവൻ പ്രാപിക്കാൻ തക്കവണ്ണം അങ്ങയുടെ ജനത്തെ മുഴുവനും യുവതലമുറകളെ മുഴുവനും സഹായിക്കണേ. പരിശുദ്ധാത്മാവ് മാത്രം ഞങ്ങളെ നിയന്ത്രിക്കണം. അങ്ങയുടെ വചനം പ്രഘോഷിക്കുന്നവരെയും ത്യാഗം ഏറ്റെടുത്ത് അങ്ങക്കു വേണ്ടി ജീവിക്കുന്ന സകലസന്യാസിനിമാരെയും അങ്ങയുടെ രക്ത കോട്ടക്കുള്ളിൽ സൂക്ഷിക്കണേ യേശുവേ🙏🏻🙏🏻🙏🏻

  • @salomybabu1392

    എൻ്റെ ഈശോയെ മക്കൾ ഇല്ലാത്ത എല്ലാ മക്കൾക്കും മക്കളെ കൊടുത്ത് അനുഗഹിക്കണമ🙏🏻🕯️🕯️

  • @sheebaanlet3342

    🔥🔥🔥🔥🔥ഈശോയേ മക്കളെ വിശ്വാസത്തിൽ വളർത്തണമേ കരുണയായിരിക്കണമേ🙏🙏🙏🙏🙏❤️

  • @saijujoseph5755

    എന്റെ യേശു അപ്പാ എന്റെ മേൽ കരുണ ആയിരിക്കണേ

  • @cicilyraphael3227

    ഈശോയേ ഞങ്ങളുടെ അതിരുകൾ വിസ്ത Jതമാക്കി കടബാദ്ധ്യതയിൽ നിന്ന് പുറത്തുകടക്കാൻ അനുഗ്രഹിക്കണെ ആമേൻ

  • @rosammac392

    യേശുവേ മക്കളില്ലാത്ത കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമെ എൻ്റെ മകളേയും മരുമകനേയും സമർപ്പിച്ച് ചാർത്ഥിക്കുന്നു പരിശുദ്ധാത്മാവിൻ്റെ ശക്തി അയച്ച് അവരെ അനുഗ്രഹിക്കണമെ❤❤❤❤❤❤❤

  • @user-gg5si4et2x

    👌👌❤️❤️🙏🙏🙏🙏, അച്ചാ ഞാൻ എന്തു കാര്യങ്ങൾ ചെയ്താലും പൂർത്തിയാക്കാൻ പറ്റില്ല. എല്ലാദിവസവും വിശുദ്ധ ബലിയിൽ പങ്കുകൊള്ളണമെന്നോർക്കും കുറച്ചു നാൾ പോയി പിന്നെ മുടങ്ങും, കുടുംബപ്രാർത്ഥന യും, ബൈബിൾ വായിക്കുന്നതും അങ്ങനെ എല്ലാം, അച്ചാ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @rachelmohan7583

    യേശുവേ അടിയൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ അങ്ങയുടെ വചനം മനസ്സിലാക്കാനും പ്രാർത്ഥനയേ പഠിപ്പിയ്ക്കുകയും ചെയ്യണമേ....

  • @jayabaiju6263

    ഞങ്ങളുടെ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കണം 🙏🙏🙏

  • @mychannel1122

    ആമേൻ 🙏 ഈശോയെ ദൈവത്തിനു മഹത്വം കൊടുക്കുന്ന, മറ്റുള്ളവരെ ശ്രേഷ്ഠരായി കരുതുന്ന എളിമ എന്ന പുണ്യം നൽകി എന്നെയും പ്രത്യേകിച്ച് ഈ തലമുറയിലെ മക്കളെയും അനുഗ്രഹിക്കേണമേ 🙏

  • @tessyjoseph418

    എൻ്റെ യേശുവേ❤ എല്ലാ രോഗികളെയും പ്രത്യേകിച്ച് Leelamma യെ തൊട്ട് സുഖപ്പെടുത്തണമെ❤

  • @binujohn111

    കർത്താവേ അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നോട് കരുണ തോന്നേണമേ❤

  • @bindhuk9719

    ആമേൻ 🙏 ഈശോയെ, അങ്ങ് ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കണമേ....

  • @mariateresa9122

    ദൈവമേ നീ പരിശുദ്ധനാകുന്നു.. 🙏

  • @DhayaStories

    പരിശുദ്ധാത്മാവെ, ഞങ്ങളിൽ വന്ന് നിറയണമേ!

  • @silentgirls756

    കർത്താവേ കരുണ തോന്നണമേ 🙏🙏🙏

  • @StalinSj-gw3iq

    എനിക്ക് 22 വയസ്സ് ആയി കഴിഞ്ഞു പോയ ജീവിതത്തിൽ ഇശോയെ അറിയാൻ എനിക്ക് കഴിഞ്ഞില്ല, ശ്രമിച്ചതും ഇല്ല . കഴിഞ്ഞ അഞ്ചു വർഷം ഞാൻ യുക്തിവാദി ആയിരുന്നു. ഇതു കേട്ട് കഥയാണന്ന് ഞാൻ വിശ്വസ്സിച്ചിരുന്നു. എന്നാൽ എനിക്ക് ഒരാളുടെ സഹായത്താൽ എനിക്ക് ഇശോയെ അറിയാൻ കഴിഞ്ഞു. എന്റെ ജീവിത രീതി തന്നെ മാറ്റിയത് ആ വ്യക്തി ആണ്. കർത്താവായ യേശു ക്രിസ്തു എന്നേക്കും ജീവിക്കുന്ന ഏക ദൈവം ആണന്നു എന്നെ ബോത്യപെടുത്തി തന്നു.22 വർഷം അന്തകാരത്തിൽ കഴിഞ്ഞ എന്നിക് ഇന്നു ഒരു വെളിച്ചം കാണാൻ സാതിക്കുന്നു. ഇതു എന്റെ ജീവിത അനുഭവം ആണ്..

  • @Raoy_66667

    ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു 💖💖💖❤️‍🔥❤️‍🔥

  • @bijup.r7624

    കാണാതായ എന്റെ ഭർത്താവിനെ തിരിച്ചു തരണം 🙏🙏

  • @valsammavarghese541

    നല്ല കർത്താവേ താഴ്മ ധരിച്ച കർത്താവേ വചനം പാലിക്കുവാൻ കൃപ തരണമേ 🙏🔥