നിനക്ക് ദൈവമൊരുക്കിയത് കിട്ടാൻ "ഒരു കാര്യം'' | ക്രിസ്ത്യാനിയുടെ മാത്രം പ്രഹസനങ്ങൾ!! | Fr Mathew

Sdílet
Vložit
  • čas přidán 20. 12. 2023
  • #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    CZcams : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Zábava

Komentáře • 665

  • @beenarani1007
    @beenarani1007 Před 5 měsíci +5

    ഞങ്ങളുടെ ഭവനത്തിലെ കടബാധ്യതയിൽ നിന്ന് വിടുവിക്കേണമേ കർത്താവേ

  • @ancythomas8785
    @ancythomas8785 Před 5 měsíci +19

    എന്റെ ദൈവമേ എന്റെ ജീവിതത്തിലെ ആഗ്രഹങ്ങൾ അറിയുന്നവനല്ലേ: എന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @ajipoulose6051
    @ajipoulose6051 Před 5 měsíci +6

    യേശുവേ എനിക്കു തന്നെ എല്ലാ അനുഗ്രഹ ഗൾക്കും നന്ദി

  • @shibipeter4226
    @shibipeter4226 Před 5 měsíci +4

    എന്റെ യേശുവേ എന്റെ ഭർത്താവിന്റെ മദ്യാപാനം മാറ്റിതരണ മേ

  • @user-yq6hv3jd2s
    @user-yq6hv3jd2s Před 5 měsíci +2

    എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ സ്ഥലം വിറ്റ് തരുവാൻ പ്രാർത്ഥിക്കുന്നു അതിനു വേണ്ട നല്ല വില കിട്ടാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @joydasan1131
    @joydasan1131 Před 3 měsíci +60

    ഈശശോയെ ഇലക്ട്രോണിക്സ് റിപ്പെയറിങ് ജോലികൾ ചെയ്യുന്ന എനിയ്ക്ക് കാഴ്ച്ച മങ്ങുന്നത് കാരണം,റിപ്പെയറിങ് ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടനുഭവിയ്ക്കുന്നു. ഈശോയെ എൻ്റെ കാഴ്ചയെ അനുഗ്രഹിയ്ക്കണെ. കാഴ്ച കുറഞ്ഞതിനാൽ എന്നെക്കാളുമധികം കാഴ്ച പരിമിധിയുള്ളവരെ സമർപ്പിച്ച് പ്രാർത്ഥിയ്ക്കുന്നു. കണ്ണട കൂടാതെ റിപ്പെയറിങ് ജൊലികൾ ചെയ്യുവാനായി എൻ്റെ കാഴ്ചയെ അനുഗ്ഹിയ്ക്കണെ😥😥😥😥😥🙏ആമേൻ

  • @merymicheal8907
    @merymicheal8907 Před 5 měsíci +2

    എന്റെ കർത്താവെ എന്റെ മകൻ ന്റെ ഭാ വി നീ ന്റെ കൈയിൽ ആണല്ലോ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @sheenashaji2623
    @sheenashaji2623 Před 5 měsíci +4

    ഈശോയേ എന്റെ നിയോഗ ങ്ങൾ സ്വീകരിച്ച് അങ്ങ് എനിക്ക് സാധിച്ചു തരണേ....

  • @annajohn2553
    @annajohn2553 Před 5 měsíci +4

    ഈശോയേ ഏന്റെ കൈയ്യ് സുഖപ്പെടുത്തണമേ. ഈശോയേ. ജോലിക്ക് പോകാൻ സ്വദീക്കുന്നില്ല എന്നെ രക്ഷിക്കണമേ. ആമേൻ

  • @ansammariju
    @ansammariju Před 5 měsíci +6

    🙏🏻🙏🏻കുടുംബത്തിലെ അസ്വസ്ഥകൾ മാറി കുടുംബസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @manojjosephkavungal
    @manojjosephkavungal Před 5 měsíci +8

    പ്രിയപ്പെട്ട അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️👏❤❤🌹🌹🌹🌹🌹

  • @heavenofhome3439
    @heavenofhome3439 Před 4 měsíci +4

    ദൈവം എന്റെ കുടുബത്തിനും മക്കൾക്കും വേണ്ടി ഒരുക്കിരിക്കുന്ന അനുഗ്രഹത്തെ ദൈവത്തിൽ നിന്ന് ലെപിക്കാൻ നിരന്തരം ദൈവത്തോട് പ്രാർത്ഥിക്കാൻ ഞങ്ങളെ കുടുപമായി അനുഗ്രഹിക്കണമേ
    ❤️മക്കളെ രണ്ടുപേരുടേമേൽ പരിശുദ്ധത്മാവിനാൽ നിറഞ്ഞു വിശുദ്ധരായി വളരാൻ അനുഗ്രഹിക്കണമേ ❤️

  • @jancythomas3661
    @jancythomas3661 Před 5 měsíci +10

    ഈശോയെ എൻ്റ മക്കളെ അനുഗ്രഹിക്കണമേ അവരുടെ എല്ലാ കാര്യങ്ങളും നടത്തി kodukkaname

  • @JayaVelayudhan
    @JayaVelayudhan Před 5 měsíci +2

    ഈശോയെ ഇവിടം വരെ ഒരുക്കി തന്ന എല്ലാത്തിനുംനന്ദി പറയുന്നു എന്റെ നിയോഗങ്ങളും മകളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണമേ

    • @minimathew2570
      @minimathew2570 Před 4 měsíci

      മക്കളില്ലാത്തവർക്ക്ക് മക്കളെ കൊടുക്കണേ

  • @jessykuttiachan5117
    @jessykuttiachan5117 Před 5 měsíci +6

    ഈശോയെ പൈശാചികമായ എല്ലാ പരീക്ഷണങ്ങളിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കേണമേ. 🙏🙏🙏

  • @georgethampan3531
    @georgethampan3531 Před 2 měsíci +6

    അച്ചോ കൃപാസനത്തിന്റ രണ്ടാം പതിപ്പായി അച്ഛന്റെ പ്രവർത്തനം ഉയരത്തിൽ എത്തും തീർച്ച 🙏👍🙏🙏🙏

  • @beenadavis8871
    @beenadavis8871 Před 5 měsíci +8

    എല്ലാവരുടെയും എല്ലാം ആവശ്യങ്ങളും സമർപ്പിക്കുന്നു മാതാപിതാക്കളെ സമർപ്പിക്കുന്നു,എല്ലാം സഹോദര, സഹോദരിമാരെയും സമർപ്പിക്കുന്നു ബന്ധുമിത്രദികളെ സമർപ്പിക്കുന്നു

  • @sindhuroy9710
    @sindhuroy9710 Před 5 měsíci +3

    അമ്മമാതാവ ഷൈജുവിന് കൊടുക്കാനുള്ള പൈസയ്ക്ക് ഒരു മാർഗം കാണിച്ച് തരണമേ ഈശോ എൻ്റെ എൻ്റെ മക്കളുടെ വേദന മാറ്റി തരണമേ ആമ്മേൻ

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 Před 2 měsíci +4

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @salythomson103
    @salythomson103 Před 5 měsíci +2

    ദൈവ കൃപ ഉള്ള ഒരു കുടുംബത്തിൽ നിന്ന് ഒരു മോളെ എന്റെ മോന് പ്രധാനം ചെയ്യണമേ അച്ഛാ പ്രാർത്ഥിക്കണമേ

  • @sindhusunny3208
    @sindhusunny3208 Před 4 měsíci +3

    എന്റെ ദൈവമേ സ്‌നേഹത്തിൽ വളരാൻ സഹായികേണമേ.. വിശാസത്തിൽ വളരാൻ സഹായികേണമേ... സുബിശേഷവേളയിൽ വളരാൻ സഹായികേണമേ. അനുദിനം ദൈവ കൃപയിൽ വളരാൻ സഹായിക്കേബമേ... ആമേൻ

  • @K_u_t_t_e_
    @K_u_t_t_e_ Před 4 měsíci +3

    ഈശോയെ ഞങ്ങൾക്ക് സ്ഥലവും വീടും നൽകി അനുഗ്രഹിക്കണമേ,🙏🙏🙏🙏🙏😭

  • @marythomas45690
    @marythomas45690 Před 4 měsíci +3

    എൻറെ ഈശോയെ ഈ മാത്യു അഛനെ നിലനിൽപിന്റെ കൃപയക്കുള്ളിൽ കാത്തു കൊള്ള മെഹല്ലേലൂയ്യ ആമ്മേൻ

  • @leelammamg9399
    @leelammamg9399 Před 5 měsíci +5

    🙏🙏 യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരേണമേ. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @merykutty1880
    @merykutty1880 Před 5 měsíci +34

    എൻറെ ഈശോയെഎൻറെഎൻറെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേഅവരെ കാത്തുകൊള്ളണമേ

  • @rejimoljohn4953
    @rejimoljohn4953 Před 5 měsíci +5

    എന്റെ ഈശോയെ എന്റെ മകന് നല്ല ഒരു ജോലി കൊടുക്കണേ അവന്റെ PR എത്രയും വേഗം കിട്ടണേ.

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh Před 5 měsíci +4

    അമ്മ മാതാവേ എന്റെ വീട് പണി എത്രയും വേഗം അമ്മ മാതാവ് ഇടപെട്ടു പുർത്തിയാക്കിത്തരേണമേ ആമേൻ. ഹല്ലേലൂയാ 🙏🙏🙏🕯️🕯️🕯️✝️✝️✝️

  • @tessyhelna
    @tessyhelna Před 5 měsíci +4

    ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @babykuttymathew2314
    @babykuttymathew2314 Před 5 měsíci +27

    യേശുവേ എന്റെ മകനേ അനുഗ്രഹിക്കണമെ. അവന് ദൈവ കൃപ ഉള്ള കുടുംബത്തിൽ.നിന്നു ദൈവ കൃപ ഉള്ള ജീവിത പാങ്ക്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ

    • @anniet8209
      @anniet8209 Před 4 měsíci +3

      അമ്മേ പരിശുദ്ധ കന്യമറിയാമേ ഈശോയെ പിശാചിന്റെ ബന്ധനത്തിൽ നിന്നും മോനെ എത്രയും വേഗം വിടുവിക്കണമേ അലിവ് തോന്നണമേ eessoye

    • @delnathomas813
      @delnathomas813 Před 4 měsíci

      ​@@anniet8209🎉

    • @anniet8209
      @anniet8209 Před 4 měsíci +1

      ഈശോയെ മോന്റെ പരീക്ഷ രണ്ടും vijayippikkemame

    • @juhiljose3072
      @juhiljose3072 Před 4 měsíci +1

      Amen

    • @ak.infinity6200
      @ak.infinity6200 Před 4 měsíci +1

      🙏🙏

  • @sherly_j
    @sherly_j Před 5 měsíci +6

    Mathew അച്ഛാ അച്ഛന് പരിശുദ്ധ ആത്മാവ് എന്തു മാത്രം അഭിഷേകം തന്നിരിക്കുന്നു. ഇനിയും വരങ്ങൾ കൊണ്ട് നിറക്ക ട്ടെ.ദൈവം. 🙏🙏

  • @NirmalaPhillip-vm9wg
    @NirmalaPhillip-vm9wg Před 4 měsíci +5

    ദൈവമെ നീ തന്ന എല്ല അനുഗ്രഹത്തെ ഓർത്ത് നന്ദി പറയുന്നു.

  • @gracygeorge7074
    @gracygeorge7074 Před 5 měsíci +4

    ഈശോ എന്റെ എല്ലാ നിയോഗങ്ങളുടെ മേൽ കരുണ തോന്നണെ . ഈശോമിശിഹായുടെ വാഗ്ദ്ധാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ സർവേശ്വരന്റെ പരിശുദ്ധമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അങ്ങ് സഹായിക്കണമേ

  • @lakshmi34535
    @lakshmi34535 Před 5 měsíci +8

    കർത്താവേ , ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിൽ അങ്ങയോട് നന്ദി പറയുന്നു .

    • @binuimp
      @binuimp Před 4 měsíci

      Pray for my daughters health.

    • @lakshmi34535
      @lakshmi34535 Před 4 měsíci

      ദൈവമേ രക്ഷിക്കണമേ

    • @AnnammaMathew-kv8lw
      @AnnammaMathew-kv8lw Před 2 měsíci +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @priyavarghese4984
    @priyavarghese4984 Před 4 měsíci +6

    ഈശോ എന്റെ വീടിനെ എല്ലാ ദുഷ്ട ശത്രുക്കൾളിൽ നിന്നും കാത്തു കൊള്ളണം 🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Před 5 měsíci +4

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @sindhusunny3208
    @sindhusunny3208 Před 5 měsíci +5

    ആമേൻ എന്റെ യേശു അപ്പാ ഒരായിരം നന്ദി... ഓരോ ദിവസവും വഴി നടത്തുന്നതോർത്തു. ആമേൻ

  • @beenajoseph7995
    @beenajoseph7995 Před 4 měsíci +2

    ദൈവമേ വലിയ സബത്തീകബുദ്ധിമുട്ടനുഭവിക്കുന്ന എൻറെ കുടുംബത്തിൻറമേൽകരുണയായിരിക്കണമേ

  • @jobychakiathmkr
    @jobychakiathmkr Před 3 měsíci +3

    എന്റെ കുടുംബത്തിനുവേണ്ടി praathikaname🙏🏽🙏🏽

  • @user-mo8fi9yi7j
    @user-mo8fi9yi7j Před 3 měsíci +7

    എന്റെ മകളുടെ പരീക്ഷ വിജയം ഉണ്ടാകണമോ പഠിക്കാൻ ള്ള മടി മാറ്റിതരണമോ പഠിച്ച തേല്ലാം ഓർമ്മയുണ്ടാകണമേ ഇളയ മകൾ B2 പാസാകണമോ ജർമ്മനിക്ക് പോകാൻ പറ്റണമോ

  • @bijimanoj6897
    @bijimanoj6897 Před 3 měsíci +3

    കടബാധ്യതകൾ തീർക്കാൻ വഴി തരണേ. സ്ഥലവില്പനക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @rosybenny9102
    @rosybenny9102 Před 5 měsíci +3

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേ ണമേ.

  • @merymicheal8907
    @merymicheal8907 Před 5 měsíci +1

    ഈശോ മകനെക്കത്തുകൊള്ളണമേ പ്ര ർഥന യിൽ ശക്തി നല്കണമേ ❤🙏🏻🙏🏻❤

  • @user-hx5hs5bu4u
    @user-hx5hs5bu4u Před 4 měsíci +1

    ദൈവമേ എന്റെ ഭർത്താവ് വിദേശത്ത് പോകുവാനുള്ള എല്ലാ തടസങ്ങളു മാറ്റി സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ

  • @thresiacyriac4325
    @thresiacyriac4325 Před 5 měsíci +3

    ഈശോയെ അങ്ങതന്ന എല്ലാ അനുഗ്രഹകളാ ഓർത്തു അങ്ങക്കു കോടി കോടി നന്ദി നന്ദി 🙏🙏🙏🕯️🕯️🕯️🌹🌹🌹♥️♥️♥️

  • @pushpascharia6920
    @pushpascharia6920 Před 3 měsíci +4

    ഈശോയെ എൻ്റെ മകൻ്റെ മൊബൈൽ ഉപയോഗം കുറച്ചു അവനു ഒരു നല്ല ഭാവി നൽകണേ

  • @valsamartin9379
    @valsamartin9379 Před 5 měsíci +3

    Mathew acha എൻ്റെ വീട് എല്ലാ വിധ bandanangalil നിന്നും വിടുതൽ labhikkunnathinu വേണ്ടി പ്രാർത്ഥിക്കണമേ

  • @anniebenny2020
    @anniebenny2020 Před 5 měsíci +3

    യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിൽ വരേണമേ.

  • @JessyPaul-ce2hz
    @JessyPaul-ce2hz Před 5 měsíci +2

    ഈശോയെ, എന്റെ തൊണ്ടയിൽ ഉള്ള നീരും വേദനയും തൊട്ട് എത്രയും വേഗം സുഖപ്പെടുത്തണമേ. ആമേൻ.🙏♥️🙏

  • @beenajoseph7995
    @beenajoseph7995 Před 4 měsíci +2

    ഈശോയെ അച്ഛൻറ വചനത്തിലൂടെഅനേകായിരങൾ രകഷിക്കപെടാൻഇടവരുത്തണമേ

  • @minimini3606
    @minimini3606 Před 5 měsíci +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം അങ്ങ് ഒരുക്കുന്ന വഴികളെ ഓർത്തു നന്ദി യോടെ ദൈവമേ നിനക്ക് സ്തോത്രം

  • @bindhurl5453
    @bindhurl5453 Před 5 měsíci +3

    അച്ചാ ഞാൻ ഒരു തകർന്ന അവസ്ഥയിലാണ്. എനിക്ക് അറിയില്ല കടം വാങ്ങിയവർക്ക് എങനെ തിരികെ കൊടുക്കും എന്ന്. അച്ചാ ഒരു സാമ്പത്തിക വഴി തുറന്നു കിട്ടുന്നതിന് പ്രാർത്ഥിക്കണം. എന്റെ ജീവിതം ആരെയുടെയും മുമ്പിൽ നാണം കെടുവാൻ അനുവദിക്കല്ലേ. ഞാനും കണ്ണുനീരോടെ പ്രാർത്ഥിക്കണം. അച്ഛന്റെ പ്രാത്ഥന ഉണ്ടെങ്കിൽ ഞാൻ പരാജയപെടില്ല. എനിക്ക് ഉറച്ച വിശ്വാസം ഉണ്ട്. പല സന്ദർഭങ്ങളിലും ഞാൻ അനുഭവിച്ചിട്ടുണ്ട്.

  • @gracygeorge7074
    @gracygeorge7074 Před 5 měsíci +3

    ഈശോയെ ഇന്ന് ആദ്യമായി ജോലിക്കുപോയ എന്റെ മകനെ സമർപ്പിക്കട്ടെ അങ്ങ് നൽകിയ അനുഗ്രഹത്തിനായി നന്ദിയും സ്തുതിയും ആരാധനയും , ഈശോയെ ഓരോ നിമിഷവും നിന്റെ സാന്നിധ്യം തിരിച്ചറിയാൻ എന്റെ മകനെ അനുഗ്രഹിക്കണേ. അമ്മെ നിന്റെ നീലയുടുപ്പിനുള്ളിൽ അവനെ പൊതിഞ്ഞു കാക്കണേ

  • @sajinidevasia8552
    @sajinidevasia8552 Před 5 měsíci +3

    എന്റെ ഭർത്താവിന്റെ കടംമേടിക്കുന്ന പ്രവണത മാറ്റി തരണേ, ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏😭😭😭😭😭

  • @lakshmi34535
    @lakshmi34535 Před 5 měsíci +2

    കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!

  • @bindhukmathew5947
    @bindhukmathew5947 Před 5 měsíci +3

    യേശു വെ മോന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണെ ആ മേൻ🙏🙏🙏🙏🙏

  • @artintegratedproject1889
    @artintegratedproject1889 Před 5 měsíci +3

    എന്റെ ഈശോയെ ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്ന ഈ വർക്കുകളിൽ അനുഗ്രഹം ചൊരിഞ്ഞ് സഹായിക്കണമേ ❤ love you dearest Jesus Christ

  • @user-fc9vd6ci1b
    @user-fc9vd6ci1b Před 3 měsíci +3

    അച്ഛനെ . കർത്തവ് അനുഗ്രഹിക്കട്ടെ. ആമ്മേൻ

  • @irenerosenelson
    @irenerosenelson Před 5 měsíci +2

    എന്റെ ഈശോയേ മോന്റെ ജോലി സ്ഥലത്തെ എല്ലാ പ്രശ്നങ്ങളും മാറി കിട്ടാൻ പ്രാത്ഥിക്കണേ ഞങ്ങൾ ക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി ഈശോയേ

  • @Sheela_jimmy
    @Sheela_jimmy Před 4 měsíci +2

    ഈശോയെ എൻ്റെ മകൻ വിജയ് ദൈവത്തിലേക്ക് തിരിച്ചു വരുന്നു ന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname

  • @minishaji4437
    @minishaji4437 Před 5 měsíci +2

    ഏശുവേ ഈ നിയോഗപ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലരെയും വചനം പറഞ്ഞുതന്ന് ധ്യാനിപ്പിക്കുന്ന മാത്യുഅച്ചനെയും അനുഗ്രഹിക്കണെ ആമേൻ

  • @leenasalim2049
    @leenasalim2049 Před 5 měsíci +1

    നന്ദി ദൈവമേ നന്ദി എല്ലാ സഹനങ്ങളിലും ദൈവം അത്ഭുതം പ്രവർത്തിചത്തിനായി നന്ദി ദൈവമേ നന്ദി

  • @user-jj6gp2wk9i
    @user-jj6gp2wk9i Před 5 měsíci +3

    ഇശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🙏

  • @user-yq6hv3jd2s
    @user-yq6hv3jd2s Před 5 měsíci +2

    എൻ്റെ മകൻ്റെ മദ്യപാനം നിത്തി തരുവാൻ വേണ്ടി പ്രത്ഥിക്കുന്നു അവൻ്റെ ജോലി കാര്യങ്ങളിൽ സഹായിക്കേണമേ🙏🙏🙏

  • @thampikarikulathilalias8863
    @thampikarikulathilalias8863 Před 5 měsíci +2

    ഈശോയേ - കുടുംബ പ്രാത്ഥനക്ക് ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കണേ-

  • @jibinjose4462
    @jibinjose4462 Před 5 měsíci +3

    എന്റെ യേശുവേ ഞങ്ങൾ വലിയ പ്രതിസന്ധിയിൽ കൂടി കടന്നു പോകുകയാണ് ഞങ്ങളിൽ കനിയണമേ രക്ഷിക്കണേ.. അച്ചോ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണമേ..🙏🙏

  • @bindhurl5453
    @bindhurl5453 Před 4 měsíci +3

    ദൈവമേ ഈ കേട്ടവചനത്താൽ അനുഗ്രഹിക്കണേ യേശു അപ്പാ.... ആമേൻ

  • @loversanthi888
    @loversanthi888 Před 2 měsíci +2

    ദൈവമേ എന്റെ മകൻ ഒരു ഇൻറർവ്യൂ കഴിഞ്ഞ് നിൽക്കുന്നു ആ ജോലി അവന് കിട്ടുന്നതിനായ് അങ്ങ് അനുഗ്രഹിക്കണമേ ആമേൻ

  • @JessyPaul-ce2hz
    @JessyPaul-ce2hz Před 5 měsíci +2

    ഈ ശോയ , എന്റെ മകന് അനുയോജ്യമായ ഒരു ജോലി എത്രയും വേഗം നല്കി അനുഗ്രഹിക്കണമേ. പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ. ആ മേൻ.🙏♥️🙏

  • @SujaSuja123-vf5bg
    @SujaSuja123-vf5bg Před 5 měsíci +2

    യേശുവേ എന്നെ ഇതുവരെയും നിലനിർത്തുന്ന തിന് കോടാനുകോടി സ്തുതി, സ്തോത്രം, നന്ദി, ഹല്ലേലുയ ആമേൻ 🙏q

  • @milesandmeals5101
    @milesandmeals5101 Před 3 měsíci +4

    ഇത്ര നന്നായി മനസിലാക്കി തന്ന അച്ഛനെ ദൈവം സമൃദ്ധമായി ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ❤
    യേശുവേ നന്ദി 😘😘

  • @alicejob851
    @alicejob851 Před 5 měsíci +5

    ഹല്ലേലുയ്യ,, അച്ചൻ പറയുന്ന കാര്യങ്ങൾ എല്ലാം എത്ര അർത്ഥവത്താണ്. പ്രത്യേകിച്ച് പ്രായമായവരുടെയും, മരിച്ചവരുടെയു.. ജീവിച്ചിരിക്കുമ്പോൾ ശരിക്കും നോക്കാതെ മരിച്ചതിനുശേഷം പൂക്കൾ വരുത്തി ആണ്ടിന് ലോകം മൊത്തം വിളിച്ചു സദ്യ നടത്തി, ഗ്രൂപ്ഫോട്ടോ എടുത്ത് ആഘോഷിക്കുന്ന ഒരു സമൂഹമാണ് ഇന്ന് നമുക്ക് ചുറ്റും... അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Mary27036
    @Mary27036 Před 4 měsíci +2

    ദൈവമേ അങ്ങയുടെ അനുഗ്രഹത്തിന് കോടാനുകോടി നന്ദി

  • @manojjosephkavungal
    @manojjosephkavungal Před 5 měsíci +3

    എന്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswinim5452
    @aswinim5452 Před 3 měsíci +2

    Nanjan oru hindu Anu nair nanipol krishne kalum vilikunath ipol karthavineya enku vendiyum parthikanam mathew acha

  • @marykuttygeo1761
    @marykuttygeo1761 Před 4 měsíci +2

    ദൈവമേ അങ്ങു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി 🙏🙏

  • @BabyJoseph-km6kz
    @BabyJoseph-km6kz Před 4 měsíci +3

    എനിക്ക് രോഗശാന്തി കിട്ടിയതിനേ ഓർത്ത് നന്ദി പറയുന്നു

  • @prathibhamathew4386
    @prathibhamathew4386 Před 3 měsíci +2

    ഈശോയെ എന്റെ കാലിന്റെ അതിവേദന മാറ്റിത്തരേണമേ, ദയ തോന്നണേ ആമേൻ 🙏🏼

  • @aamiammu1169
    @aamiammu1169 Před 5 měsíci +2

    എൻ്റെ ഈശോയെ എൻ്റെ വിഷമം മാറ്റി തരണേ

  • @kunjumoljacap5561
    @kunjumoljacap5561 Před 5 měsíci +1

    ഈശോയേ എൻറ മകളെ കാത്തോളണേ ഈശോയേ ഞങ്ങളോട് കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ 🙏🌹

  • @user-zq9jv2sq5v
    @user-zq9jv2sq5v Před 4 měsíci +1

    യേശുവേ ഞങ്ങളോട് കൃപ തോന്നണേ എന്റെ രണ്ടു മക്കളുടെയും വിവാഹം തക്ക തുകയെ കൊടുത്ത് നടത്തിതരണമേ

  • @ushapanicker9767
    @ushapanicker9767 Před 2 měsíci +1

    കർത്താവേ അങ്ങ് ഞങ്ങൾക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഞാൻ അങ്ങേക്കു കോടാനുകോടി നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു യേശുവേ നന്ദി 🙏🙏🙏❤️❤️❤️

  • @user-to7sb2wo8v
    @user-to7sb2wo8v Před 5 měsíci +2

    എന്നെ സാമ്പത്തികമായി ഉയർത്തിയതിനെ ഓത്ത് നന്ദിയേ ശു വേ നന്ദി സ്തുതി

  • @__saira_alice7
    @__saira_alice7 Před 5 měsíci +3

    Ente makkale anugrahikkane

  • @anniet8209
    @anniet8209 Před 4 měsíci +1

    ഈശോയെ മോനെ പ്രാര്ജനയിലേക്ക് വരാൻ അവനു തോന്നിപ്പിക്കേണമേ eessoye

  • @user-qb7wr5om6x
    @user-qb7wr5om6x Před 3 měsíci +2

    എന്റെ ഇശോയെ എന്റെ മകന് എന്നോട് ഉള്ള എല്ലാം പിണക്കവും മാറ്റിതരണേ 🙏🙏🙏🙏🙏

  • @bijythomas7782
    @bijythomas7782 Před 4 měsíci +1

    ഈശോയെ കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദി 🙏

  • @aleykuttymj495
    @aleykuttymj495 Před 5 měsíci +2

    എനിക്കു തന്ന ഈജീവനും ജീവിതത്തിനും യേശുവേനന്ദി സ്തുതി. നന്ദി നന്ദി

  • @annajohn2553
    @annajohn2553 Před 5 měsíci +1

    ഈശോയേ എന്റെ കുഞ്ഞുങ്ങളുടെ വിസ തടസ്സം മാറ്റിത്തരണമേ. ആമേൻ

  • @shylabalan9184
    @shylabalan9184 Před 4 měsíci +1

    യേശുവേ എന്റെ കുഞ്ഞ് വിദേശത്ത് പോകുന്നതിനുള്ള തടസ്സം മാറ്റി എന്റെ കുടുംബത്തെ ചേർത്ത് നിർതേണമേ ദൈവമേ 🙏🙏

  • @KunjumonJoseph-cq6uw
    @KunjumonJoseph-cq6uw Před 3 měsíci +1

    എന്റെ ഈശോയെ എന്റെ കടങ്ങൾ തീർക്കാൻ എന്നെ അനുഗ്രഹിക്കേണമേ

  • @anniet8209
    @anniet8209 Před 4 měsíci +1

    ഈശോയെ മോൻ നടസിച്ചുപോകാതെ കാറ്റുകൊള്ളണമേ ഈശോയെ അമ്മേ mathave

  • @geetharajeesh5957
    @geetharajeesh5957 Před 5 měsíci +1

    ഈശോയേ മോൾക്ക് തക്ക തുണയെ തന്ന് അനുഗ്രഹിക്കേണമേ

  • @lissygeorge919
    @lissygeorge919 Před 2 měsíci +1

    ഇശേയെ ഞങ്ങളേട കരുണ തേനണമെ അങ്ങു തന്ന അനുഗ്രഹതിന് നന്ദി ഇശേയെ. മകന് റയിവിങന് ടെയിററ് കിട്ടണംമേ നന്ദി ഇശേയെ.

  • @georgethomas5557
    @georgethomas5557 Před 3 měsíci +1

    യേശുവേ അങ്ങ് എനിക്കും മക്കൾക്കും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @MolMone-ok6so
    @MolMone-ok6so Před 5 měsíci +3

    Amen hallelujah God bless you father please pray for us 🙏🙏🙏🙏🙏🙏🙏🙏

  • @susanmathew4981
    @susanmathew4981 Před 9 dny

    Help our family to get more close to god . Help children to do family prayer and read Bible every day

  • @_mikaxa_143
    @_mikaxa_143 Před 5 měsíci +2

    യേശുവേ പ്രാർത്ഥിക്കാനുള്ള കൃപ നൽകണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-sz6pi3nw1c
    @user-sz6pi3nw1c Před 3 měsíci +2

    എന്റെ ഈ ശെയെ ഞങ്ങളെ രോഗത്തിൽ നിന്ന് രക്ഷിക്കണേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 4 měsíci +2

    എന്റെ കർത്താവെ എന്റെ മോൾക്ക് പ്രാർത്തിക്കാനുള്ള ശക്തി കൊടുക്കണേ 🙏

  • @aamiammu1169
    @aamiammu1169 Před 5 měsíci +1

    എൻ്റെ ഈശോയെ എൻ്റെ നിയോഗം സാധിച്ച് തരണേ ഈശോയെ എന്നെ സഹായിക്കണേ ഈശോയെ എന്നെ കൈ വിടല്ലേ