നമുക്കൊന്ന് നടന്നു പ്രാർത്ഥിക്കാം| ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN

Sdílet
Vložit
  • čas přidán 30. 04. 2024
  • #How can I find quick solution to my problems?
    Benefits of walking and praying
    #A walking prayer
    #Prayer covering a land
    നമുക്കൊന്ന് നടന്നു പ്രാർത്ഥിക്കാം.
    അന്യഭാഷയോ അഭിഷേകമോ ഒന്നുമില്ലെന്ന് ഓർത്ത് വിഷമിക്കേണ്ട..
    ഈ പ്രാർത്ഥന മതി ഏത് പ്രശ്നതയും പിടിച്ചു കെട്ടാം.
    🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢
    ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 579

  • @SandyaSandya-wf1db
    @SandyaSandya-wf1db Před měsícem +3

    പാസ്റ്റർ എന്റെ പേര് രമേശ്.. കുറച്ചുദിവസമായി എന്റെ ഇടത്തെ നെഞ്ചിലെ ഒരു വേദനയും കഴപ്പും അനുഭവപ്പെടുന്ന പാസ്റ്റർ... എന്റെ നെഞ്ചിലെ വേദനയും കഴപ്പും മാറുവാൻ വേണ്ടി കർത്താവിന്റെ പ്രിയ ദാസനും കുടുംബവും എനിക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കണമെന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു ആമേൻ

  • @annammavarghese7878
    @annammavarghese7878 Před měsícem +20

    കർത്താവെ ചുറ്റി നടന്നു പ്രാർത്ഥക്കാൻ കൃപ തരേണമേ

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 Před měsícem +29

    യേശുവേ സകല പ്രശ്നങ്ങൾക്കും പരിഹാരം അങ്ങിൽ മാത്രമാണ് കൈവിടാത്തെ ദൈവമേ ഒരായിരം നന്ദി❤❤❤❤❤

  • @nancysamuel1978
    @nancysamuel1978 Před měsícem +28

    യേശുവേ എനിക്ക് വേണ്ടി പ്രവർത്തിക്കണേ, സഹായിക്കാൻ ആരുമില്ല ദൈവം മാത്രം ഉള്ളു എനിക്ക്

  • @chitraramaswamy1052
    @chitraramaswamy1052 Před měsícem +10

    Praise the Lord എന്റെ ഭവനം തിരിച്ചു കിട്ടാത്ത അവസ്ഥ യിലാണെങ്കിലും ഇന്ന് മുതൽ എന്റെ ഭവനം തിരിച്ചു കിട്ടാൻ ഞാൻ ചുവടു വയ്ക്കുന്നു 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @rajanimanoj3993
    @rajanimanoj3993 Před měsícem +15

    യേശുവേ ഇന്ന് എനിക്കു വേണ്ടി അത്ഭുതം ചെയ്യേണമേ🙏🙏🙏

  • @minimini3606
    @minimini3606 Před měsícem +18

    ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എനിക്ക് ഒറ്റയ്ക്കു ഒന്നും സാധിക്കുന്നില്ല അപ്പാ എന്നോട് കൂടെ യിരിക്കണമേ എന്റെ പ്രയാസങ്ങൾ കാണേണമേ ഓഫീസിൽ ഒരുഓഫീസർ വരേണമേ ദൈവപ്രവെർത്തിവെളിപ്പെടേനവ

  • @vijayammacv3127
    @vijayammacv3127 Před měsícem +4

    🎉🎉🎉🎉❤❤❤🙏🌹🙏🙏 എന്റെ ദൈവദാസനെ എന്റെ മരുമോള് പിണങ്ങി പോയിട്ട് നാലുമാസമായി അത് ഈ മിനിഞ്ഞാന്ന് വന്നു ഞാൻ എന്റെ പാസ്റ്റർ പ്രാർത്ഥിക്കാൻ പറഞ്ഞായിരുന്നു കേട്ടോ വന്നു കോടാനുകോടി നന്ദി പറഞ്ഞുകൊണ്ട് ഞാൻ ദൈവമേ കർത്താവിനെ സ്തുതിക്കുന്നു🙏🙏🙏🙏🙏🌹

  • @nirmalathomas8813
    @nirmalathomas8813 Před měsícem +5

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ അപ്പന്റെ കരങ്ങളിലേക്കെൽപ്പിക്കുന്നു അവിടുന്ന് സാധിച്ചുതരണമേ Amen🙏🌹💞

  • @bindhujohn8091
    @bindhujohn8091 Před měsícem +44

    അപ്പാ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ ഒരു വഴിയുമില്ല സഹിയിക്കണേ,

  • @gracerajeev
    @gracerajeev Před měsícem +4

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടും രോഗങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കണമേ...

  • @anishanish5884
    @anishanish5884 Před 20 dny +1

    യേശുവേ എൻ്റെ ഇന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരo കണ്ടത്തേണമെ യേശുവേ

  • @salyjoseph2121
    @salyjoseph2121 Před měsícem +7

    ഈശോയെ എന്റെ മോന് നല്ല ഒരു പാർട്ട്‌ ടൈം ജോബ് കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ. നന്നായി പഠിക്കുവാനും ഈശോയുടെ കൂടെ തന്നെ മുന്നോട്ടു പോകുവാനും സാധിക്കേണമേ. ആമ്മേൻ ആമ്മേൻ. ആമ്മേൻ.

  • @anandavally2579
    @anandavally2579 Před měsícem +9

    കർത്താവിന്റെ നാമം മഹത്വപെടട്ടേ🙏🙏🙏❤❤❤
    സാമ്പത്തിക സഹായം തന്ന് അനുഗ്രഹിക്കണേ അപ്പാ
    S S L C, PLUS 2 പരീക്ഷയിൽ എല്ലാ മക്കളേയും പാസാക്കിയതിന് എന്റെ ഈശോയ്ക്ക് സ്തോത്രം നന്ദി ആമേൻ🙏🙏🙏❤❤❤

  • @samuelk6555
    @samuelk6555 Před měsícem +10

    ദൈവമേ കടബാധ്യതകൾ എന്ന ബന്ധനത്തിൽ നിന്നും🙏 യേശുവേ എനിക്ക് മോചനം നൽകി അനുഗ്രഹിക്കണേ എന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു യേശുവേ നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ🙏🔥🙏🔥🙏🔥

  • @user-xt1vp5wi3j
    @user-xt1vp5wi3j Před měsícem +11

    യേശുവേ എന്റ മകൾ ജിതുവിന്റെ സാലറിയുടെ തടസ്സങ്ങൾ എല്ലാം മാറി ഈ മാസത്തിൽ തന്നെ കിട്ടാൻ പ്രാർത്ഥിക്കണമേ കടബാദ്ധതയിൽ നിന്നും കരകയറൻ വാടകവീട്ടിൽ നിന്നും സ്വന്തമായി ഒരു വിട് കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ

    • @sajinirajesh6521
      @sajinirajesh6521 Před měsícem

      യേശുവെ കടം മൂലം ഭാരപ്പെടുന്നു ദൈവമേ സഹായിക്കാൻ ആരുമില്ല യേശുവേ ആമേൻ സജിനി രാജേഷ് പട്ടയിൽ റാന്നി

    • @sumaelias1951
      @sumaelias1951 Před měsícem

      എന്റെ യേശുവേ എന്റെ മോനെ വലയം വച്ച് പ്രാർത്ഥിച്ച് തടസങ്ങൾ മാറ്റി വിജയം നൽ കാൻവേഗം വരണമേ.

  • @user-xt1vp5wi3j
    @user-xt1vp5wi3j Před měsícem +8

    യേശുവേ ജീവിമോൾക്ക് സ്കൂളിൽ ടിച്ചറായി ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് ഒരു വീട് ലഭിപ്പനും കടങ്ങൾ തിരാനും വേണ്ടി പ്രാർത്ഥിക്കണമേ

  • @avoos5281
    @avoos5281 Před měsícem +11

    ബ്രദർ ഇന്നലത്തെ വർക്കിൽ എൻ്റെ കുറച്ച് ക്യാഷ് കുടുങ്ങി പോയി ഇന്ന് 75000 രൂപ സഹായത്തിനായി പിതാവ് ആരെയെങ്കിലും അയച്ചില്ലെങ്കിൽ എനിക്ക് ആത്മഹത്യയെ വഴിയുള്ളു. ഈ അവസ്ഥയിലും എൻ്റെ ദൈവം അത്ഭുതം പ്രവർത്തിക്കും എന്ന വിശ്വാസത്തിൽ ഞാൻ കാത്തിരിക്കുന്നു കർത്താവേ എന്നെ ഉപേക്ഷിക്കരുതേ

  • @minimini7342
    @minimini7342 Před měsícem +2

    എന്റെ മോൾ ആതിര ഫുൾ. A+കിട്ടണം. ബ്രദർ പ്രാ

  • @sumimolkissac4081
    @sumimolkissac4081 Před měsícem +14

    ഹൃദയം തകർന്ന് അങ്ങേയറ്റം വേദനയിൽ ആയിരിക്കുന്നു..രക്ഷിപ്പാൻ ദൈവത്തിന്റെ കരങ്ങൾ ഇറങ്ങി വരണമെ.ദൂത് ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു

    • @jayamathew6468
      @jayamathew6468 Před měsícem

      Amen Amen Amen🙏🙏🙏

    • @user-rx1yo3nr3t
      @user-rx1yo3nr3t Před měsícem

      Amen

    • @jesusismycomforter2170
      @jesusismycomforter2170 Před 13 dny +1

      Karthavey maushika sabthathil phayapedathey daivathil vishwashich jeevipan krup tharanamey..AMEN YESHUVE ADIYAN ETHA ADIYANTR DEPRESSION SOUKAYAMAKANMEY ADIYANU BSC NURSING PADANAM POORTHIKARAPPAN KRUPA THARANAMEY YESHUVE KARAUNA THONANMEY KARTHAVE NTE VILAPATHEY NIRYHAMAKKI THERRKANAMEY NTE RATT nee azhich nnne santhosham uduppikanamey nalla buddhi tharanamey medical science thalliaya vishayathinmel alputham prvathikenamey

  • @shinialona3147
    @shinialona3147 Před měsícem +7

    എന്നെപറ്റി നുണകൾ പറഞ്ഞു. എല്ലാവരിൽ നിന്നും അകറ്റുന്ന സഹോദരിയെയും,, അമ്മുവിനെയും സമർപ്പിക്കുന്നു

  • @user-qz8kn8rg2t
    @user-qz8kn8rg2t Před měsícem +4

    കർത്താവെ അങ്ങ്ക്ക് കഴിയാത്തതായ ഒന്നും ഇല്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏

  • @JayababulalJayababulal
    @JayababulalJayababulal Před měsícem +6

    എന്റെ കർത്താവേ രമണൻ സാബുലാൽ ഇവരുടെ പ്രമാണങ്ങൾ എടുക്കാൻ ഒരു വഴി തുറക്കണം ആമേൻ

  • @esther41693
    @esther41693 Před měsícem +5

    ആമേൻ 🙏🏼
    പ്രിയ പാസ്റ്റർ
    എന്റെ പഴയ employer എനിക്ക് തരാൻ ഉള്ള സാലറി ചോദിച്ചിട്ട് തരുന്നില്ല. ദൈവം ഇതിൽ ഇടപെട്ട് ആ employer കൊണ്ട് എത്രയും വേഗം എന്റെ പൈസ ദൈവം നൽകിക്കാൻ, ഈ വിഷയത്തിന്മേൽ വേഗം ദൈവം അത്ഭുതം ചെയ്യാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼🙏🏼🙏🏼🙏🏼

  • @user-dd8jl2qc1p
    @user-dd8jl2qc1p Před měsícem +2

    ദൈവദാസനെ ഒരു വല്ലാത്ത സമാദാനം ഈ ദൂത് കേട്ടപ്പോൾ എനിക്ക് എന്റെ വിഷയം എനിക്ക് വലുതായി തോന്നി എന്നാൽ അതിൽ നീ ഭയം തെല്ലും വേണ്ട എന്ന് എനിക്ക് മനസിലായി എന്റെ വീടിനകത്ത് അടിഞ്ഞു കിടക്കുന്ന പ്രശ്നം അതിനെ ചുറ്റി നടന്നു പ്രാർത്ഥിച്ചു ഞാൻ ജയം നേടും കർത്താവെ അവിടുന്ന് തരുന്ന ആലോചന അതിലുടെ എന്നെ നടത്തണേ

  • @daffodils1799
    @daffodils1799 Před měsícem +1

    നാളെ എനിക്കു ഡെലിവറി date നൽകിയിരിക്കുകയാണ്. Please pray for me.25 ആയിരുന്നു actual date എന്നാൽ fluid കുറവായതിനാൽ ആണ് നേരത്തെ. നല്ല ആരോഗ്യമുള്ള കുട്ടിയെ കിട്ടാൻ പ്രാർത്ഥിക്കണേ 🙏

  • @bindukvmani3041
    @bindukvmani3041 Před měsícem +1

    ഈ ശോയേ, മരിച്ച് പോയ പല കാര്യങ്ങളും എന്റെ വീട്ടിൽ ഉണ്ട് , അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ എഴുന്നേ ൽ പ്പിക്കേണമേ

  • @elsageorge8010
    @elsageorge8010 Před měsícem +2

    യെസ് യേശു അപ്പച്ചാ, വിശ്വാസത്തോടെ നടന്നു പ്രാർത്ഥിക്കും. എന്റെ ജീവിതത്തിലും വലിയ വിടുതൽ കാണും എന്ന് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു. ആമേൻ 🙏

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Před měsícem +2

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ അപ്പാ. നന്ദി അപ്പാ നന്ദി n😊

  • @maheshkkm9187
    @maheshkkm9187 Před měsícem +3

    Appa എല്ലാ നന്മകളും nanni appa appa എന്റെ തലയിലെ വേദന മാറ്റി തരണംappa

  • @sudheeshgopi1415
    @sudheeshgopi1415 Před měsícem +2

    ദൈവമേ എന്റെ ഫർത്താവിന് ഒരാഴ്ച കഴിഞ്ഞു ജോലി ഇല്ലാതെ ആയിട്ട് ജോലി കിട്ടുവാനും എല്ലാ ആഴ്ചയിലും പള്ളിയിൽ വരുവാനും ദൈവത്തിൽ നിന്നുള്ള നന്മ അനുഫവിക്കുവാനും എന്റെ മൂന്ന് മക്കളും അനുഗ്രെഹിക്കപെടുവാനും മനസാന്ദരപ്പെടുവാനും പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ സ്തോത്രം

  • @eybelmathew2961
    @eybelmathew2961 Před měsícem +3

    കർത്തതാവേ എന്നെ സഹായിക്കണേ എന്നോട് കരുണയുണ്ടാകണേ

  • @rachelbabu2010
    @rachelbabu2010 Před měsícem +1

    യേശുവോ ഈ പ്രവാചന ദൂത് ഞാൻ എന്റെ വീടിനു വേണ്ടി ഏറ്റേടുത്ത് ചെയ്യാൻ തീരുമാനിക്കുന്നു. ദൈവം അത്ഭുതം പ്രവർത്തിക്കേണമെ. ആമീൻ. ഈ സാക്ഷ്യം പറയുവാൻ എന്നെയും സഹായിക്കേണമെ.

  • @DivyaKumari-tb5kp
    @DivyaKumari-tb5kp Před měsícem +1

    ദൈവമേ ഞാൻ പ്രാർത്ഥിച്ച വിഷയം എന്റെ ജീവിതത്തിൽ നടക്കണമേ

  • @gloryfaithbeatsgandgeventm6675

    എൻ്റെ യേശുവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ. മുന്നോട്ടു പോകുവാൻ യാതൊരു വഴിയുമില്ല എൻ്റെ മുമ്പിൽ. കർത്താവിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. അത്ഭുതം പ്രവർത്തിക്കണമെ നാഥാ. ആമേൻ

  • @manuroy2829
    @manuroy2829 Před měsícem +4

    യേശുവെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ സംരക്ഷിക്കണമെ. ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു യേശു വെ അനുഗ്രഹിക്കണമെ

  • @sherlykgeorge7744
    @sherlykgeorge7744 Před 16 dny

    Ente Ishoye Ente thare thirichu kundu vrenname Amen Amen Amen ❤❤❤❤❤❤❤❤❤

  • @esther41693
    @esther41693 Před měsícem

    ആമേൻ 🙏🏼
    Br. Allen ന്റെ സങ്കടം മുഴുവൻ പൂർണ്ണമായും മാറി പോകാൻ plz pray 🙏🏼🙏🏼🙏🏼🙏🏼
    എല്ലാ സാമ്പത്തിക നഷ്ടങ്ങളിൽ നിന്നും കഷ്ടങ്ങളിൽ നിന്നും ദുഷ്ടന്മാരുടെ കൈകളിൽ നിന്നും, ജോലിയിലുണ്ടായ എല്ലാ പ്രയാസങ്ങളിൽ നിന്നും Allen നെ ദൈവം protect ചെയ്യാൻ plz pray 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sobhasoman381
    @sobhasoman381 Před měsícem +2

    Amen Amen Amen Amen Amen Amen Amen 🙏 ❤❤❤❤❤❤❤

  • @selinvarghesemathew8561
    @selinvarghesemathew8561 Před měsícem

    എന്റെ ദൈവമേ എന്റെ ക൪ത്താവേ എന്റെ നിയോഗങ്ങളിലേക്ക് ഇറങ്ങി വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ.

  • @user-ic5xz8ub6f
    @user-ic5xz8ub6f Před měsícem

    കർത്താവായ യേശുവേ ഞാനും എന്റെ കുടുംബവും അങ്ങിൽ ആശ്രയം വയ്കുന്നു ഞങ്ങളെ കൈവിടരുതപ്പ കാരണം കൂടാതെ ഞങ്ങളെ ദ്രോഹിയ്ക്കുന്ന വർ, ഞങ്ങളെ ഈ ദേശത്ത് ഒറ്റപ്പെടുത്തിയവർ, ന്തങ്ങൾക്കു വിരോ തമായി കട്ടം കൂടിയവർ കർത്താവേ അവിടുന്നു എല്ലാം കണ്ടുന്നല്ലോ അപ്പാ അവിടുന്നു തന്നെ എല്ലാറ്റിനും മറുപടി നൽകണമപ്പാ... എന്നോട് കരുണ തോന്നണമപ്പാ. കർങ്ങവേ സ്തോത്രം. ആമേൻ ആമേൻ....

  • @lissyphilip8045
    @lissyphilip8045 Před 28 dny

    കർത്താവെ അപ്പ അനുഗ്രഹിക്കണേ

  • @sudheeshgopi1415
    @sudheeshgopi1415 Před měsícem +2

    ഓമന എന്റെ മകൻ പ്രതീഷ് കുമാറിന് ജോലി ഇല്ലാതെ വിഷമിക്കുന്നു ജോലി കിട്ടുവാനും മധ്യ പാനം മറുവാനും കടബാധ്യത മറുവാനും വിവാഹം നടക്കുവാനും എല്ലാ ദിവസവും ആലയത്തിൽ പോകുവാനും പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ സ്തോത്രം

  • @sherlykgeorge7744
    @sherlykgeorge7744 Před 16 dny

    Ente Ishoye Ente makkalle Anugrhikenname avrku nllathu vruthenname Amen Amen Amen ❤❤❤

  • @hridikc.b516
    @hridikc.b516 Před měsícem +1

    അപ്പാ ഞാൻ എന്റെ കുഞ്ഞിനായി പ്രാർഥിക്കുന്നു. അവൾക്കു 5ആം തീയതി നടക്കുന്ന neet ൽ govt. Seat ലഭിക്കാൻ ഞാനും ചുറ്റി പ്രാർഥിക്കുന്നു. ഇനിയും ഒരു തല താണ അവസ്ഥ അവൾക്ക് ഉണ്ടാകില്ല. അസാധ്യതെ സാധ്യമാക്കുന്ന എന്റെ അപ്പായുടെ രക്തം അവൾക്ക് രക്ഷ നല്കിയതിനായ് സ്തോത്രം. ആമേൻ

  • @aronsanthosh1798
    @aronsanthosh1798 Před měsícem +1

    Amen Amen Amen

  • @jomonkc1332
    @jomonkc1332 Před měsícem

    ഞാൻ പൂർണ്ണമായി സമർപ്പിക്കുന്നു i belive &i recived the allmightyname of JESUS. Amen

  • @jesusismycomforter2170

    AMEN sthothram karthavey PRAISE TO GOD AMEN

  • @anumathew1093
    @anumathew1093 Před měsícem

    ആമേൻ 🙏എന്റെ യേശുവേ വിശ്വസിക്കുന്നു. ഏറ്റെടുക്കുന്നു അപ്പാ..

  • @MeeMusWorld
    @MeeMusWorld Před měsícem +1

    യേശുവേ എന്റെ ലോൺ ഇന്ന് പാസ്സ് ആക്കിത്തരേണമേ 🙏🙏🙏

  • @rosammajoseph3967
    @rosammajoseph3967 Před měsícem +1

    I Receive it in the name of Jesus

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 Před měsícem +1

    Chellamma auntykum sawkyam nalkum ennu vishawsikunu amen🙏🙏🙏🙏 o

  • @user-uc5eo2pp3o
    @user-uc5eo2pp3o Před měsícem

    ദൈവദാസനെ എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ് പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു. ഞാൻ ലഞ്ജിച്ച് പോകാൻ ഇടയാകരുതേ. എനിക്കു സമാധാനം തരണമേ യേശു

  • @isaacoommen656
    @isaacoommen656 Před měsícem +1

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @deepasanjay409
    @deepasanjay409 Před měsícem

    ആമേൻ ആമേൻ 🙏. ഈ ദൈവിക ദൂതു എന്റെ ജീവിതത്തിൽ ഇന്ന് നിവർത്തി ആകുന്നതിനായി സ്തോത്രം 🙏

  • @AnithaThompson-sw2qx
    @AnithaThompson-sw2qx Před měsícem

    Jesus Jesus Glory Glory to God Amen Amen Hallelujah Hallelujah.

  • @jeenamohan8476
    @jeenamohan8476 Před měsícem

    എന്റെ ശത്രുക്കളായ ദീപുകാന്തു, ബേബി ഈ രണ്ടു ശത്രുക്കളെ ഇല്ലാതാക്കി തായേ എന്റെ കുടുംബം തകർത്തു മകനെ ഞങ്ങളിൽ നിന്നും പിണക്കി ഇതിനു ഒരു പരിഹാരം കാണിച്ചു തരണേ കർത്താവെ

  • @user-fo1nm5je4f
    @user-fo1nm5je4f Před měsícem

    Amen amen amen 🙏 Thank you Jesus I believe it and I receive it Amen Amen Amen

  • @mrudulaks8380
    @mrudulaks8380 Před měsícem

    Amen Amen Amen Amen🙏🙏🙏🙏 Thankyou Jesus 🙏🙏🙏 Hallelujah Hallelujah Hallelujah 🙏🙏🙏

  • @sheejabr7996
    @sheejabr7996 Před měsícem

    ഈ പ്രവചന ദുത് ഞാൻ ഏറ്റെടുക്കുന്നു. കർത്താവെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susmmasakaria6268
    @susmmasakaria6268 Před měsícem

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @susammajose7568
    @susammajose7568 Před 8 dny

    വളരെയധികം വിഷമത്തോടെ എഴുതുന്നു. എനിക്ക് ഭവനം പണി തുടങ്ങി പക്ഷെ പണം ഇല്ലാത്തതു കൊണ്ട് പണി നിർത്തി ഭർത്താവിന് ക്യാൻസർ . ചികിത്സയിലാണ് സ്ഥലം വിൽക്കുവാൻ ഉണ്ട് നടക്കുന്നില്ല. എന്റെ കുടുംബത്തോടു പ്രാത്ഥിക്കേണമെ😢😢

  • @gracykuttyk.a1133
    @gracykuttyk.a1133 Před měsícem +4

    എന്റെ മോനെ അലട്ടുന്ന ബിപി, കൊളസ്‌ട്രോൾ നോർമൽ ആകേണ്ടതിനം ജോലിക്ക് ഓഫർ ലെറ്റർ ലെഭിക്കുവാനും pr. പ്രാത്ഥികേണമേ.

  • @princejacob4699
    @princejacob4699 Před měsícem +2

    Brother ഞങ്ങളുടെ ജീവിത പങ്കാളികൾ ഞങ്ങളിൽ നിന്ന് അകന്നു പോയിരിക്കുന്നു. അവർ ഞങ്ങളെ ഒന്ന് വിളിക്കാൻ ഞങ്ങളുടെ അടുത്തേക്ക് ഒന്ന് വരാനുള്ള മനസ് കൊടുക്കണേ 🙏🙏🙏😭😭😭

  • @littyshaji6225
    @littyshaji6225 Před měsícem +1

    യേശുവേ എന്റെ മകൾ ലിഷ സൗദ്യ യിൽ നേഴ്സാണ് നടുവേദനയാൽ ഭാരപ്പെടുന്നു. പൂർണ്ണ സൗഖ്യം കൊടുക്കന്നമേ എന്ന് എല്ലാവരും പ്രാർത്ഥിക്കണം🙏🙏🙏

  • @sincy.prinson
    @sincy.prinson Před měsícem

    Hallelujah Hallelujah Amen Amen
    Thank you Lord Jesus Christ
    Thanks Pastor for today's message

  • @beenarajan7908
    @beenarajan7908 Před 24 dny

    Hallelujah hallelujah hallelujah Amen

  • @mollyjacob9054
    @mollyjacob9054 Před měsícem

    PRAISE THE LORD AMEN STHOTHARAM GOD BLESS YOU CHRISTY JOHNPRAND YOUR FAMILY ❤❤❤

  • @pastorajidavis7767
    @pastorajidavis7767 Před měsícem

    Amen amen amen
    Hallelujah hallelujah hallelujah

  • @Jessmallika-nw2hg
    @Jessmallika-nw2hg Před měsícem

    Glory to my Lord Halleluiah Halleluiah Amen. Thanks my Lord for the blessed message

  • @user-qz8kn8rg2t
    @user-qz8kn8rg2t Před měsícem

    കർത്താവെ ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അപ്പാ അങ്ങ് ഇടപെടേണമേ

  • @lalithadani862
    @lalithadani862 Před měsícem

    Glory to god a burning stick saved from a fire amen amen sthothram hallelujah

  • @stanleyjayaraj3943
    @stanleyjayaraj3943 Před měsícem

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @annryandreamworld1695
    @annryandreamworld1695 Před měsícem

    യേശു അപ്പാ ഇന്നെൻറെ പ്രാർത്ഥന കേട്ടതിനാൽ സ്തോത്രം.

  • @ManjuNinan
    @ManjuNinan Před měsícem

    Praise The Lord Amen Amen Amen Amen Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @rittyrosephilip8152
    @rittyrosephilip8152 Před měsícem +1

    Amen

  • @aryanandaaromal646
    @aryanandaaromal646 Před měsícem

    യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @maniammamohan7179
    @maniammamohan7179 Před měsícem

    വിവാഹത്തിനാവശ്യമായ സാബത്തീകനന്മലഭിക്കാൻദൈവമായകർത്താവിനോടപേഷിക്കണമേആമേൻ

  • @sheejomanoj8759
    @sheejomanoj8759 Před měsícem +1

    🙏🏻🙏🏻🙏🏻ആമേൻ ആമേൻ ആമേൻ

  • @mariammakoshy6628
    @mariammakoshy6628 Před měsícem

    Amen sthothram Amen sthothram amen sthothram in the name of Jesus Christ amen amen amen amen

  • @user-oi1mm9we9i
    @user-oi1mm9we9i Před měsícem +1

    ❤️🙏🏼 ഹല്ലേലൂയാ സ്തോത്രം

  • @mariammakoshy6628
    @mariammakoshy6628 Před měsícem

    Amen sthothram haleluiah amen sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram amen amen Thank you Jesus Thank you Holyspirit amen amen amen

  • @sheejasheeja8178
    @sheejasheeja8178 Před měsícem

    കർത്താവെ നന്ദി അപ്പാ സ്തോത്രം 🙏🙏

  • @sreekalagk9306
    @sreekalagk9306 Před měsícem +1

    ആമേൻ❤❤❤❤❤❤❤

  • @divyamdivakarendivakaren2323

    Vishnunt kudumbatheyum samarpichu prarthikunu karuna thonnenme karthvayaa yesuve amen🙏🙏🙏🙏

  • @trenityambro2724
    @trenityambro2724 Před 23 dny

    Amen Thank you Jesus
    💕♥️💕♥️💕♥️💕♥️💕

  • @divyamdivakarendivakaren2323

    Ente kunjungalude padanethe thadasngal mattane Arjun, Adrsh and Ardra averil parishudhalmavinal nirrakane amen🙏🙏🙏🙏🙏

  • @princejacob4699
    @princejacob4699 Před měsícem +1

    Brother എന്റെ friend kadabharathal വല്ലാത്ത ഒരു മാനസിക വിഷമത്തിൽ ആണ്. വിദേശത്തു പോകാൻ പഠിച്ചു കൊണ്ടിരിക്കുന്നു. ഒരു തടസവും ഇല്ലാതെ പോകാനും നല്ല ഒരു ജോലി ലഭിപ്പാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @acvlog1040
    @acvlog1040 Před měsícem

    Praise the lord 🙏 amen sthotram hallelujah 🙏 Yahovaye enikku nidhya prakashamayirikkum amen sthotram 🙏 njanum ente kudumbavum njangal yahovaye sevikkum ninnal njan padakkuttathinte nere panjuchellum ente daivathal njan mathil chadi kadakkum amen sthotram hallelujah 🔥 I receive it in the mighty name of Jesus Christ amen 🙏🙏

  • @mayamahesh1083
    @mayamahesh1083 Před měsícem

    Amen amen viswasikkunnu ettedukkunnu ente appa hallelujah hallelujah hallelujah hallelujah

  • @rajic1113
    @rajic1113 Před měsícem

    ആമേൻ ഈ നല്ല പ്രഭാതം കാണാൻ ഇടയാക്കിയ നാഥാ നന്ദി. 🙏🙏

    • @lalithadani862
      @lalithadani862 Před měsícem

      Praise the lord, come to me and you will live amen

  • @sheelageorge2567
    @sheelageorge2567 Před měsícem

    Praise the Lord Pastor 🙏 Hallelujah 🙌 Sthothram Yesuvae 🙌🔥❤

  • @aksaponnachan3106
    @aksaponnachan3106 Před měsícem

    ❤❤❤AMEN AMEN AMEN Praise the lord Hallelujah ❤❤❤God Bless You ❤❤❤

  • @beenasr7482
    @beenasr7482 Před měsícem +1

    യേശുവേ ഒരു ദിവസം സ്തോത്രം ചെയ്യുന്നു പ്രാർത്ഥിക്കണം എനിക്ക് മനസ്സമാധാനം ഇല്ല വീട്ടിൽ അച്ഛനും അമ്മയും രോഗിയാണ് അച്ഛനെ കൂടുതലും പ്രശ്നമാണ് വയറിൽ വെള്ളം കെട്ടിക്കിടക്കുന്നു വയറ്റിൽ ഒരു കട്ടി കിടക്കുന്നു എന്നാണ് ഡോക്ടർ പറയുന്നത് ഒന്നും ചെയ്യാൻ പറ്റുന്നില്ല പ്രാർത്ഥിക്കണം

  • @mariammavarghese2711
    @mariammavarghese2711 Před měsícem

    Amen Amen I receive it in the name of Jesus Amen Amen praise God

  • @sherlybabu5740
    @sherlybabu5740 Před měsícem

    AmenAmenSthothramAppaaa🙏🙏Godblessyoupastorjii🙏🙏

  • @johnps8762
    @johnps8762 Před měsícem

    അപ്പാ എന്റ കടഭാരം ത്തിന്നായി ചുറ്റിനടന്ന് പ്രാർത്ഥിക്കാൻ യേശു കൃപ ചെയ്യണം 🙏🙏🙏🙏🙏🙏🙏

  • @lissyphilip8045
    @lissyphilip8045 Před 28 dny

    യേശുവേ ആമേൻ 🙏

  • @user-bt5gm1wl8q
    @user-bt5gm1wl8q Před měsícem

    Yeshuve njangale rakshikkane njangalk pokenda vazhi kanichu tharename ente kudumbam muzhuvanayi ealpikkunnu rakshikkane eshoye ❤❤❤

  • @prasannashiju5456
    @prasannashiju5456 Před 24 dny

    Amennn Amennn sthothram Appaaa 🙏🙏🙏🙏Hallelujah 🔥🔥🔥🔥