VIMALA PATHAYIL | വിമല പാതയിൽ | DAY-16 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 27. 07. 2023
  • മരണഭയം ഉള്ളവർ കേൾക്കാതെ പോകരുത്
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalahridayaprathishta #shalom #shalomtv
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,4K

  • @divyashine8040
    @divyashine8040 Před rokem +6

    കർത്താവേ മക്കളില്ലാത്ത എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @jessykuttiachan5117
    @jessykuttiachan5117 Před rokem +41

    എന്റെ ഈശോയെ ദൈവവിശ്വാസം ഇല്ലാതെ ജീവിക്കുന്ന എല്ലാ മക്കളെ യും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏

    • @LathaLatha-sv8ih
      @LathaLatha-sv8ih Před 10 měsíci

      ചാ എനിക്ക് നല്ല ഒരു കുട്ടിയാവണം

    • @LathaLatha-sv8ih
      @LathaLatha-sv8ih Před 10 měsíci

      അച്ഛാ എനിക്ക് നല്ല ഒരു കുട്ടി ആവണം ഞാൻ എനിക്ക് എന്റെ അമ്മയും എല്ലാവരെയും അനുഗ്രഹിക്കട്ടെ എനിക്ക് വലുതാവാൻ എനിക്ക് വലുതാവുമ്പോൾ അച്ഛനാവാൻ താല്പര്യമുണ്ട് എന്നേ അച്ഛൻ ആക്കണേ

  • @gracyjose3371
    @gracyjose3371 Před rokem +17

    ദൈവത്തോട് അടുക്കാൻ മടിയുള്ള എല്ലായുവതി യുവാക്കളേയും അങ്ങയുടെ ആണി പാടുള്ള കരത്താൽ താങ്ങി ചേർത്തു നിരുത്തണമേ ആമ്മേൻ ❤❤🙏🙏🙏🙏

  • @joicyjoshy908
    @joicyjoshy908 Před rokem +37

    മരണത്തിന്റെ നിഴൽ വീണ താഴ്‌വാരയിലൂടെ നടന്നു നീങ്ങുന്ന എന്നെ കാത്തുരക്ഷിക്കുന്ന ദൈവമേ നന്ദി.. സ്തുതി... 🙏

  • @marymp9094
    @marymp9094 Před rokem +27

    * *കർത്താവേ ഞാൻ വിശ്വസിക്കുന്നു,!!**
    *അങ്ങേ തിരുവചനം ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമായി അഭിഷേകമായി തീരട്ടെ,!!
    *ആമ്മേൻ🙏*

  • @jencymolcyriac4138
    @jencymolcyriac4138 Před rokem +21

    ഈശോയെ എന്റെമേലും എന്റെ കുടുംബത്തിന്റെമേലും കരുണ ഉണ്ടാകണേ. ആമേൻ 🙏🙏🙏

  • @lathajoseph1004
    @lathajoseph1004 Před rokem +1

    എന്റെ ഈശോയെ ദൈവവിശ്വാസം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രേത്യേകിച്ചു എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jishamanoj5479
    @jishamanoj5479 Před rokem +11

    ഈശോയെ എന്റെ മക്കളെ ദൈവവിശ്വാസത്തിനും ദൈവസ്നേഹത്തിനും വളർത്തണമേ 🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před rokem +13

    അമ്മേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കേണമേ

  • @Angel.83
    @Angel.83 Před rokem +25

    അമ്മേ മാതാവേ എല്ലാ മക്കൾക്കും നന്നായി പഠിക്കുവാനുള്ള അനുഗ്രഹം നൽകണമെ🙏

  • @sinimathew3550
    @sinimathew3550 Před rokem +1

    എൻ്റെ ഭർത്താവിൻ്റെ കിഡ്നി രോഗസൗഖ്യം നൽകി ഡയാലിസിൽ നിന്ന് രക്ഷിക്കണമെ. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ എത്രയും പെട്ടന്ന് നടത്തി തന്ന്എന്റെ ഭർത്താവിന് സൗഖ്യം നൽകി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏

  • @febingeorge1471
    @febingeorge1471 Před rokem +3

    അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ🙏🏻

  • @tomijoseph8064
    @tomijoseph8064 Před rokem +50

    എന്റെ അമ്മേ എന്റെ മക്കൾ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും വചനം വയ്ക്കാനും വചനത്തിൽ ജീവിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️

    • @alonak.b8438
      @alonak.b8438 Před rokem +1

      പരിശുദ്ധ അമ്മേ ജപമാല റാണി എന്റെ മക്കൾ നല്ല മക്കളായി വളരുവാൻ അനുഗ്രഹാം നൽകി തരണമേ ആവേ മരിയ

  • @JCCreationsVideos
    @JCCreationsVideos Před rokem +48

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.

  • @lathajoseph1004
    @lathajoseph1004 Před rokem +1

    കർത്താവെ കരുണ തോന്നണമേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @linsyajeesh3560
    @linsyajeesh3560 Před rokem +1

    അമ്മയുടെ വിമലപാതയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏എന്റെ നിയോഗങ്ങളെയും മകളെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏ഏറ്റെടുക്കണമേ അമ്മേ മാതാവേ 🙏

  • @anjurhine6448
    @anjurhine6448 Před rokem +30

    കർത്താവെ ഹാഗ്ഗാറിനോടും പുത്രനോടും കരുണ കാണിച്ചു മരണത്തിന്റെ നിഴൽ വീണ താഴ്‌വാരയിൽനിന്നും രക്ഷയായി മാറ്റിയ ദൈവമേ ഞങ്ങളോടും കരുണ കാണിച്ചു അനുഗ്രഹിക്കേണമേ ❤

  • @kochuranicv4971
    @kochuranicv4971 Před rokem +114

    കർത്താവേ എന്റെ മക്കളെ ദൈവ വിശ്വാസത്തിലും സ്നേഹത്തിലും അനുസരണയിലും ക്ഷമയിലും വളരുവാനുള്ള അനുഗ്രഹം നൽകണമെ🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +15

    എന്റെ അമ്മേ എന്റെ മകളുടെ മനസ്സിൽ ഉള്ള നിരാശ 🌹✝️✝️ദേഷ്യം 🌹✝️✝️വിശ്വാസ കുറവ് എല്ലാം നിന്റെ രക്തകണ്ണീർ കൊണ്ട് മാറ്റി കൊടുക്കണമേ 🌹✝️🙏

  • @jessyjames9636
    @jessyjames9636 Před rokem +1

    ഈശോയെ എല്ലാ ഡിപ്രെഷൻ രോഗികളെയും അങ്ങേ തിരുസന്നിധിയിൽ സമർപ്പിക്കുന്നു.... അവരെ അനുഗ്രഹിച്ചു ഡിപ്രെഷനിൽ നിന്നും മോചിപ്പിക്കണേ

  • @Noname-ot5us
    @Noname-ot5us Před rokem +29

    കർത്താവേ ഞങ്ങളോട് കരുണ തോന്നണേ ആരും സഹായത്തിനില്ലാത്ത ഞങ്ങളുടെ കൂടെ എന്നും പിതാവായി അങ്ങ് കൂടെയുണ്ടാകണമേ🙏

  • @Angel.83
    @Angel.83 Před rokem +18

    അമ്മേ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏🙏

  • @_we_are_one_family_
    @_we_are_one_family_ Před rokem +2

    ഈശോയെ മണിപ്പൂരിനെ അങ്ങേക്ക് സമർപ്പിക്കുന്നു.. എല്ലാവിധ അനിഷ്ട സംഭവങ്ങൾ നിന്ന് കാത്തു കൊള്ളണമേ...

  • @leenatthomas7703
    @leenatthomas7703 Před rokem +4

    എന്റെ അമ്മേ അമ്മയുടെ വിമല ഹൃദയം വഴി ഈശോയ്ക്ക് ഷിജുച്ചായനെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻എഴുനേൽപ്പിച്ചു നടത്തും എന്ന് പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്ന്നു 🙏🏻🙏🏻കൈ വിടല്ലേ നാഥാ

  • @VargheseVu-vs1xl
    @VargheseVu-vs1xl Před rokem +18

    ഇ പ്പോഴും എന്റെ കൂടെ നിന്ന് എന്റെ ആവശ്യങ്ങൾ നടത്തി തരുന്ന എന്റെ ദൈവത്തിന് ആയിരം ആയിരം നന്ദി

    • @jainaugustine683
      @jainaugustine683 Před rokem

      എൻറെ അമ്മമാതാവേഎന്നെയുംജീവിതപങ്കാളിമക്കളെയുംമരുമകളെയുംകുഞ്ഞു മക്കളെയുംഎന്തെല്ലാംഞങ്ങൾക്ക് ഉണ്ടോഎല്ലാംഅമ്മയുടെവിമല ഹൃദയത്തിൽസമർപ്പിക്കുന്നുപ്രത്യേകിച്ച്സാബുജോർജ് ജോസഫ്അഗസ്റ്റിൻഎല്ലാവരുടെയുംതൊഴിൽമേഖലഅനുഗ്രഹിക്കുവാൻഅമ്മ പ്രത്യേകംഈശോയോട്ഇവർക്കു വേണ്ടി പ്രാർത്ഥിക്കണമേസ്ഥിരമായി ഒരു ജോലിഅത് എടുക്കുവാനുള്ളമനസ്സും ശേഷിയുoനൽകി അനുഗ്രഹിക്കണമേആമേൻ❤🙏😭🙏🌷🌷🌹🌹🌹🌷

    • @jainaugustine683
      @jainaugustine683 Před rokem

      അമ്മേ മാതാവേസാബുവിന്കുറേകട ബാധ്യതയുണ്ട്ഒരു വഴിയുമില്ലസ്ഥിരമായ ഒരു ജോലിയും ഇല്ലകടം വീട്ടുവാൻഒരു വഴിയുമില്ലവഴിയും സത്യവുംജീവനും ആയഅമ്മയുടെ മകനോട്സാബുവിന് വേണ്ടിഅമ്മഅമ്മയുടെ മകനോട്പ്രാർത്ഥിക്കണമേആമേൻ❤🙏🙏🙏🙏🙏😭🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @tomijoseph8064
    @tomijoseph8064 Před rokem +8

    എന്റെ അമ്മേ എന്റെ മക്കളുടെ മനസ്സിൽ ഉള്ള എല്ലാം 🌹✝️ദേഷ്യം 🌹✝️നിരാശ 🙏✝️🌹വിശ്വാസ കുറവ് 🌹🙏✝️അഹങ്കാരം 🌹✝️എല്ലാം നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹🙏

  • @ribinbg1615
    @ribinbg1615 Před rokem +1

    കർത്താവേ എന്റെ മക്കളെ കുരിശിലെ തിരുരക്ത കൊണ്ടു കഴുകി അനുഗ്രഹിക്കണേ ആമ്മേൻ

  • @tersitaantony8225
    @tersitaantony8225 Před rokem +1

    കർത്താവേ ഞങ്ങളുടെ കുടുംബത്തെയും വിശുദ്ധീകരിക്കണമേ 🙏🌹🙏

  • @noizyt6524
    @noizyt6524 Před rokem +5

    കർത്താവേ..... മക്കളെ പഠന മേഖലയിൽ ഉയർത്തി, ഉന്നതങ്ങളിൽ അവരെ എത്തിക്കേണമേ... ആമേൻ

  • @sheebageorge7476
    @sheebageorge7476 Před rokem +43

    ഈശോയെ ഈ ശുശ്രുഷയിൽ സമർപ്പിക്കുന്ന എല്ലാ നിയോഗങ്ങളുടെയും മേൽ അനുഗ്രഹം ചൊരിയണേ നസ്രായനായ യേശുനാഥാ ❤

  • @reenathomas3003
    @reenathomas3003 Před rokem +8

    ഈശോയെ എന്റെ കുടുബത്തിൽ ആർക്കും അസുഖങ്ങൾ ഇല്ലാദിരികൻ അനുഗ്രഹിക്കേണമേ 🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +11

    എന്റെ അമ്മേ എന്റെ മക്കളെ പരിശുദ്ധ താൽ മാവിനാൽ നിറക്കണമേ അവർ അളിമാ ഉള്ള മക്കൾ ആയി ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️

  • @laisajoseph3084
    @laisajoseph3084 Před rokem +24

    കർത്താവെ എന്നോട് കരുണയായിരിക്കേണമേ ഈ ആരാധനയിൽ പങ്കെടുക്കുന്ന ഞങ്ങളെയുംആരാധനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @lisakurian4114
    @lisakurian4114 Před rokem +11

    എന്റെ നിയോഗങ്ങളുടേമേൽ കരുണയായിരിക്കണമേ അമ്മേ. 🙏🏼🙏🏼🙏🏼

  • @ashlythomas862
    @ashlythomas862 Před rokem +1

    മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ ജീവിക്കുന്ന മണിപ്പൂരിലെ മക്കളുടെ മേൽ കരുണയായിരിക്കണമേ.

  • @bilfyjacob5308
    @bilfyjacob5308 Před rokem +1

    പരി. അമ്മേ എന്നെ ഭയത്തിൽ നിന്നും മോചിപ്പിക്കണേ. പാപത്തിൽ നിന്നും മോചനം തരണേ. കുടുംബത്തിൽ പരി. അമ്മ കൃപ വാർഷിക്കണേ 🙏🏻🙏🏻🙏🏻

  • @tomijoseph8064
    @tomijoseph8064 Před rokem +7

    എന്റെ അമ്മേ എന്റെ മകന്റെ മനസിനെ സമാദാനം കൊടുക്കണമേ അവന്റെ മനസിന്‌ മാറ്റം കൊടുക്കണമേ 🙏✝️🙏അവൻ സതോഷം ഉള്ളവൻ ആയി ജീവിക്കണമേ 🌹✝️✝️

  • @noizyt6524
    @noizyt6524 Před rokem +8

    കർത്താവേ...... അങ്ങയുടെ നന്മയും, കരുണയും ജീവിതകാലം മുഴുവൻ ഞങ്ങളിൽ പകരാൻ ഇടയാവട്ടെ.... ആമേൻ

  • @prabha5039
    @prabha5039 Před rokem +1

    അമ്മേ മാതാവേ എന്റെ മാതാപിതാക്ൾക്കും സഹോദരങ്ങൾക്കും വി ഭവനം നൽകുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @aradhyanb5724
    @aradhyanb5724 Před rokem +1

    എന്റെ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു
    എൻറെ കൊച്ചുമക്കളെ രക്ഷിക്ക ണെ
    അവരിൽ പരിശുദ്ധാത്മാവിനെ
    കൊടുക്കണെ അനുഗ്രഹിക്കണമേ ആരോഗ്യം തരണേ വരങ്ങൾ ചൊ
    രിയണെ

  • @tomijoseph8064
    @tomijoseph8064 Před rokem +9

    എന്റെ അമ്മേ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനു നന്ദി 🌹✝️✝️

  • @shelvishanil67
    @shelvishanil67 Před rokem +12

    അമ്മേ മാതാവേ ഞങ്ങളെ കത്കൊളാണമേ 🙏🙏മക്കൾക്കു പടിക്കുവാനുള്ള ബുദ്ധിയും ശക്തിയും നൽകണേ 🙏

  • @angelbaby663
    @angelbaby663 Před rokem +1

    കർത്താവെ എന്റെ കുടുംബത്തിൽ നിന്റെ ആത്മാവിനെ അയക്കണേ

  • @mollyjoseph41
    @mollyjoseph41 Před rokem +1

    അമ്മേ മാതാവേ എന്റെ കാൽമുട്ടിന്റെ പ്രശ്നങ്ങൾ മാറ്റി തരുന്നതിനെ കോടാനുകോടി നന്ദി പറയുന്നു അമ്മേ മാതാവേ എല്ലാ രോഗികൾക്കും രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏

  • @sajisoby4124
    @sajisoby4124 Před rokem +4

    എന്റെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുഞ്ഞുമക്കളെയും ദൈവാനുഗ്രഹത്തിൽ വളരേണ്ണമേ 🙏🙏🙏🙏🙏🙏🙏

  • @leenajacab6623
    @leenajacab6623 Před rokem +9

    ക്ഷിപ്രകോപത്തിൽ നിന്നു മോനേ രക്ഷിച്ചു തരേണമെ അമ്മ മാതി വേ🤲🤲🤲🤲🤲🤲🤲🤲😭😭😭🕯️🌹✝️🌹🕯️🙏🙏🙏🙏

  • @pinkyseb
    @pinkyseb Před rokem

    യേശുവേ എന്റെ അമ്മയെ സുഖപ്പെടുത്താണമേ കാലിലെ വിങ്ങൽ വേദന മാറ്റികൊടുക്കണേ കഴുത്തിലെ തെയ്മാനം മാറ്റി കഴുത്തിലെ വേദന മാറ്റികൊടുക്കണേ യേശുവേ സമാദാനം കൊടുക്കണേ യേശുവേ അനുഗ്രഹിക്കണേ

  • @lizythomas6275
    @lizythomas6275 Před rokem +2

    എന്റെ ഹസ്ബൻഡ് പള്ളിയിൽ പോകാനും, കുടുംബപ്രാർത്ഥനയിൽ സന്മനസ്സോടെ പങ്കുചേരാനും അനുഗ്രഹിക്കണമേ. 🙏🙏

  • @akhilaes6467
    @akhilaes6467 Před rokem +8

    എന്റെ ബ്രദറിന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ മാതവേ

  • @kochuranithomas-bs3oo
    @kochuranithomas-bs3oo Před rokem +6

    കർത്താവെ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ മകളെ കാത്തുകൊള്ളണമേ കള്ളുകുടിയിൽ നിന്നും. എന്റെ ഹസ്ബന്റിനെ വിടുതൽ കൊടുക്കണമേ കർത്താവെ എന്റെ. Prathana കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lizythomas6275
    @lizythomas6275 Před rokem

    കർത്താവെ, ദൈവ വിശ്വാസമില്ലാത്ത എല്ലാവരെയും പരിശുദ്ധത്‌മാവിന്റെ വരദാനങ്ങൾ നൽകി അനുഗ്രഹിക്കേണമേ. എല്ലാവരുടെയും വിശ്വാസം വർധിപ്പിക്കേണമേ...

  • @tomijoseph8064
    @tomijoseph8064 Před rokem

    എന്റെ ഈശോയെ എന്റെ മകന് ക്യാബിൻ ക്രൂ ആയി qutar എയർ wayes എൽ ജോലി കൊടുക്കണമേ 🌹✝️🌹എന്റെ മകൾക് അമേരിക്കൻ ബാങ്കിൽ ജോലി കൊടുക്കനസമേ 🙏✝️എന്റെ ഈശോയെ എന്റെ മകൾക്കു ✝️ വിവാഹം അടുത്ത വർഷം നടത്തി തരണമേ 🌹✝️അതിന്‌ ഉള്ള വഴി നീ തരണമേ 🌹✝️

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před rokem +22

    🙏 നന്മയും കരുണയും ആയുഷ്കാലം തലമുറകൾക്കും ഞങ്ങൾക്ക് ചൊരിയണമേ ഈശോയെ 🙏🙏🙏 എന്റെ കുഞ്ഞുങ്ങളെ എനിക്ക് തിരിച്ചുത എന്റെ ഈശോയെ 😪🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před rokem +10

    ✝️✝️✝️ ഈശോയെ ഈ 33 ദിവസ പ്രാർത്ഥനയും എന്റെ കുഞ്ഞുങ്ങളിൽ അനുഗ്രഹവുമായി ചെന്ന് അവരുടെ തലമുറയിലും തലമുറകളിലും അനുഗ്രഹമായി തീരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @shijiboby7556
    @shijiboby7556 Před rokem

    എന്റെ ഈശോയേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ ഞങ്ങളിലുളള വെറുപ്പ് വിദ്വേഷം ഇവ മാറി സഹോദരങ്ങളുമായി സ്നേഹത്തിൽ ഒരുമയോടെ ജീവിക്കാൻ സഹായിക്കണമെ സഹനശക്തി തരണമെ എന്റെ കർത്താവേ പാപികളായ ഞങ്ങളോട് കരുണ തോന്നണമെ

  • @johnsondavid7080
    @johnsondavid7080 Před 9 měsíci

    പരിശുദ്ധ മറിയമേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ, എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 Před rokem +3

    എന്റെ ഈശോയെ എന്റെ മകനെ അനുഗ്രഹിക്കണമേ ഇന്നത്തെ ഇൻറർവൂവിൽ എന്റെ ഈശോഅവൻറ കൂടെ ഉണ്ടാകണമേ 🙏🙏🙏

  • @marycherian9991
    @marycherian9991 Před rokem +1

    യേശുവേ ഞങ്ങളുടെ കുടുംബത്തിനു മേൽ കരുണയായിരിക്കണേ

  • @sheelathomas4979
    @sheelathomas4979 Před rokem +1

    ഈശോയെ എന്റെ കുടുംബത്തോടും കരുണ തോന്നണമേ 🙏🏻🙏🏻🙏🏻

  • @user-fj1dr9rp7t
    @user-fj1dr9rp7t Před rokem +6

    മാതാവേ എന്റെ ചേച്ചിക്ക് ഒരു കുഞ്ഞിനെ തന്ന അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @sobhanathomas8856
    @sobhanathomas8856 Před rokem +5

    അമ്മേ aydente സ്കൂളിൽ പോകാനുള്ള മടിയും കരച്ചിലും മാറ്റിത്തന്നു സന്തോഷത്തോടെ സ്കൂളിൽ പോകാനും എഴുതാനും പഠിക്കാനും ഉള്ള കൃപ തരണേ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു

  • @jayalekshmy6446
    @jayalekshmy6446 Před rokem

    കർത്താവേ എന്നോട് കരുണ തോന്നണമെ എന്റെ കടബാധ്യത മാറാൻ വേണ്ടി പ്രർത്ഥിക്കണമെ ദൈവമായ കർത്താവെ നീ സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന് എന്റെ പ്രശ്നങ്ങളിൽ ഇടപെടണെ.. ലാസറിനെ ഉയർപ്പിച്ച യേശുവേ.

  • @beenasunny3500
    @beenasunny3500 Před rokem +4

    ഈ ശോയേ പാപി കളായ ഞങ്ങടെ മേൽ കരുണയുണ്ടാകണമേ ഈശോയേ അങ്ങ് തന്ന അനുഗ്രഹങ്ങൾക്ക് നന്ദീ പറയുന്നു യേശുവേ നന്ദീ യേശുവേ സ്തുതി യേശുവേ ആരാധന

  • @salypius7657
    @salypius7657 Před rokem +5

    Hallelujah Hallelujah Hallelujah Amen 🙏🙏🙏♥️

  • @justinthomasthomas5645

    ഈശോയെ മാതാവേ എൻറെ നിയോഗങ്ങളെ അവിടുന്ന് സമർപ്പിക്കുന്നു അവിടുന്ന് സ്വീകരിക്കേണ എൻറെ മകന് ദുബായിൽ എത്രയും വേഗം ഒരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ എൻറെ കുഞ്ഞുങ്ങൾ എൻറെ കുഞ്ഞുങ്ങൾ രണ്ടുപേ എൻറെ കുഞ്ഞുങ്ങൾ രണ്ടുപേരും ദൈവവിശ്വാസത്തിൽ വളർന്നുവരുവാൻ അനുഗ്രഹിക്കണമേ

  • @lillyjoy4903
    @lillyjoy4903 Před rokem

    യൂട്യൂബിൽ ഞങ്ങൾ അയക്കുന്ന പ്രാർത്ഥന നിയോഗങ്ങൾക്കു മറുപടി നൽകി ഞങ്ങളെ സാന്ത്വനപ്പെടുത്തുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കുവാൻ പരിശുദ്ധ അമ്മെ, ഈശോയോടു അപേക്ഷിക്കേണമേ 🙏

  • @subyvarughese2708
    @subyvarughese2708 Před rokem +6

    അമ്മേ മാതാവേ സുബി ബിജു കുഞ്ഞുങ്ങൾ ഒന്നിച്ചു നിൽക്കാൻ ആഗ്രഹിക്കുന്നു മാതാവേ എല്ലാ ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ

  • @jessyjames9636
    @jessyjames9636 Před rokem +4

    ഈശോയെ എന്റെ മക്കളെ എല്ലാത്തിനും വിജയം നൽകി അനുഗ്രഹിക്കണേ

  • @brosis2007
    @brosis2007 Před rokem +1

    എന്റെ അമ്മേ മാതാവേ, എന്റെ husbandinu ഒത്തിരി മാറ്റം ഉണ്ടാവുകയും, പ്രാർത്ഥിക്കാൻ മനസ് തോന്നിച്ചതിനു 1000,1000 നന്ദി

  • @mollyjoseph41
    @mollyjoseph41 Před rokem +2

    റീജയെയും റോജോമോനയും അമ്മയുടെ കരങ്ങളിൽ തരുന്നു ഈശോയുടെ ഹിതം അനുസരിച്ഛ് ജോലി നൽകി ആ മക്കളെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏

  • @elizabeththomas7930
    @elizabeththomas7930 Před rokem +2

    എന്റെ കണ്ണുനീർ കാണണമേ ഈശോയെ അനുഗ്രഹിക്കേണമേ കൈവിടരുതേ 🙏

  • @marymp9094
    @marymp9094 Před rokem +13

    *പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ...*ദൈവപിതാവേ യേശുക്രിസ്തുവഴി*
    *പരിശുദ്ധ അമ്മയിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ,*
    *ആമ്മേൻ🙏*

  • @annicx7743
    @annicx7743 Před rokem

    എൻറെ മാതാവേ എൻറെ ഹൃദയാ ഭിലാക്ഷം നടത്തി തരണമേ എൻറെ മക്കളെയും കുഞ്ഞു മക്കളെയും കാത്തുകൊള്ളേണമേ. പൈശാചിക ശക്തി യുടെ ഉപദ്രവങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ

  • @gracepmanuel6690
    @gracepmanuel6690 Před 10 měsíci

    കർത്താവെ അങ്ങയുടെ പരിശുദ്ധാത്മാവ് വഴി എന്റെ കടങ്ങൾ പൂർണ്ണമായി മാറ്റിതരണ മേ ആമേൻ🙏🙏🙏

  • @thresiammascaria8984
    @thresiammascaria8984 Před rokem

    ദൈവമേ മോന്റെ യാത്രയിൽ കൂടെയുണ്ടായിരിക്കണേ കാവലായിരിക്കണേ വിശ്വാസത്തെ വർത്തിപ്പിക്കണേ നിന്റെ മക്കളെ ചേർത്തുപിടിക്കണേ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏

  • @lillyjoy4903
    @lillyjoy4903 Před rokem

    വിമലഹൃദയ പ്രതിഷ്ഠയിൽ പങ്കു ചേർന്ന് പ്രാർത്ഥിക്കുന്ന ഞങ്ങൾ എല്ലാവരുടെയും കുടുംബങ്ങളെയും നിയോഗങ്ങളെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു 🙏

  • @ancyancy9985
    @ancyancy9985 Před rokem

    കർത്താവേ എൻ്റെ സഹോദരൻ്റെ കടബാധ്യതയുടേ മേൽ കരുണയായിരിക്കണമേ

  • @elizabathbabu5477
    @elizabathbabu5477 Před rokem

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ ദൈവവിശ്വാസത്തിൽ വളർത്തുവാനുള്ള കൃപ തരണമേ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിച്ച് തരേണമേ ആമേൻ 🙏🙏🙏🙏

  • @annammaantony5426
    @annammaantony5426 Před rokem

    അമ്മേ മാതാവേ എന്റെ എല്ലാ രോഗങ്ങളു മാറ്റിതരേണേ അമ്മേ ... കുഞ്ഞുങ്ങളില്ലാ തെ വിഷമിക്കുന്ന മക്കളെ അനു ഗ്രഹിക്കേണേ,..എന്റെ ഭർത്ത വിന്റെ രോഗം മാറ്റിതരേണേ അമ്മേ അച്ചന്റെ ഓരോവക്കുകളു എന്നെ സ്പർശിക്കുന്നു വിമല പ്രതിഷടയിൽ ഒരുങ്ങുന്ന മക്കളെഅമ്മമാതാ വേ അനു ഗ്രഹിക്കണേ അമ്മേ ആരാധനയിൽ പങ്കടെക്കുന്ന മക്കളെ മാതാവസ്പർശിക്കണമേ എന്ന അന്നമ്മ

  • @rosammasunny5029
    @rosammasunny5029 Před rokem

    കർത്താവേ കുഞ്ഞുങ്ങളെ ദൈവത്തിൽ വിശ്വാസമുള്ളവരും തെറ്റായ കൂട്ടു കെട്ടിലകപ്പെടാതെയും കാത്തു കൊള്ളണമെ

  • @jeenasebastian1437
    @jeenasebastian1437 Před rokem

    കർത്താവേ ജിബിനെ കള്ള കേസിൽ നിന്ന് മോചിപ്പിക്കണമെ സോണിയാക്ക് മാനസാന്തരം നൽകണമെ അമ്മയുടെ ഭയം മാറ്റി കൊടുക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമ്മേൻ

  • @maryalwyn8933
    @maryalwyn8933 Před rokem

    ഈശോയെ ഡാനി മകനെ തൊട്ട് അനുഗ്രഹിക്കണേ കുമ്പസാരിക്കുന്നതിനും കുർബാനയിൽ പങ്കെടുക്കുന്നതിനും കൃപ നൽകണെ ഈശോയിലേക്ക് അടുപ്പിക്കേണമേ ജീവിതം നന്നായി തീരുന്നതിന് കൃപയേകണെ

  • @tomijoseph8064
    @tomijoseph8064 Před rokem

    എന്റെ അമ്മേ എന്റെ മകളുടെ വിവാഹത്തിന് നീയും ഇശോയു ആയി എന്റെ വീട്ടിൽ വരണമേ 🌹✝️ അപ്പോൾ അവിടെ കാണുന്ന കുറവുകൾ നീ ഈശോ യോട് പറഞ്ഞു പരിഹരിച്ചു തരണമേ 🌹✝️കാന ഇലെ വിവാഹത്തിന് നീയും ഈശോ യൂ ആയി അവിടെ ചെന്നപ്പോൾ 🙏✝️അവിടെ കണ്ട കുറവ് പരിഹരിച്ചു കൊടുത്തത് പോലെ 🙏✝️എന്റെ അമ്മേ കരുണ തോന്നണമേ 🌹✝️🙏

  • @manjumohanan8846
    @manjumohanan8846 Před rokem

    എന്റെ മാതാവേ എന്റെ സഹോദരന്റെ ആവശ്യം നടത്തികൊടുക്കണമേ 🙏🙏🙏🙏

  • @user-iz9cb1dl5i
    @user-iz9cb1dl5i Před rokem

    എന്റെ അമ്മേ എന്റെ മകളുടെ ദേഷ്യം, നിരാശ, വെറുപ്പ്, പ്രാർത്ഥനക്കുറവ് എല്ലാം നിന്റെ രക്തകണ്ണീർകൊണ്ട് മാറ്റികൊടുക്കണമേ 🙏🙏

  • @agnesjacob2436
    @agnesjacob2436 Před rokem

    ഈശോയെ ജസ്ലിന്റെജീവിതത്തിൻ മേൽ കരുണയായിരിക്കണമേ

  • @mini.snoyal9759
    @mini.snoyal9759 Před rokem

    എന്റെ അമ്മേ മാതാവേ എന്റെ സഹോദരങ്ങളുടെ എല്ലാ വേദനകലും,നഷ്ട്ടങ്ങളും ,തകർച്ചങ്ങളും അമ്മയുടെ വിമലാഹൃദയത്തിൽ സമർപ്പിക്കുന്നു.എനിക്കു വേണ്ടി സർവ്വ ശക്ക്തനായ ദേവത്തോട് പ്രാർത്ഥിക്കാനെ അമ്മേ.

  • @rajanantony9333
    @rajanantony9333 Před rokem

    എന്റെ എല്ലാ സുഹൃത്തുക്കളെയും എന്റെ എല്ലാ കുടുംബാംഗങ്ങളെയും ഞാൻ സമർപ്പിക്കുന്നു അനുഗ്രഹം നൽകണമെ

  • @daisydavid3161
    @daisydavid3161 Před rokem

    ഈശോയെ കരുണ തോന്നണമേ എന്റെ മോന്റെ jauntice പൂർണമായ സൗഗ്യം കൊടുക്കണമെ exam നന്നായി എഴുതാൻ കൂടെ ഉണ്ടാകണമേ pass ആക്കി തരണമേ 💕🙏മോൾക്ക് eamcet ഇല്ലാതെ നല്ല കോളേജിൽ seat തന്നു അനുഗ്രഹിക്കേണമേ. ഞങ്ങളുടെ വിശ്വാസം വർദ്ധിപിക്കണമേ. ആമേൻ 🙏🙏🙏🙏😭😭😭

  • @sheenanicemathew2548
    @sheenanicemathew2548 Před rokem

    കർത്താവെ എന്റെ മക്കളെ nalla സ്വഭാവത്തിൽ വളരാൻ ടെവമേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sunisony7556
    @sunisony7556 Před rokem

    എന്റെ കർത്താവെ എന്നോട് കരുണ തോന്നണമേ കടബാധ്യതകൾ മാറ്റിത്തരെനമ്മേ എന്റെമകനെ നല്ല ഒരു ജോലി നല്കണമേ

  • @aliyammavayalil2267
    @aliyammavayalil2267 Před rokem

    മാതാവേ എന്റെ അമ്മേ എന്റെ അസ്വസ്ഥത നിറഞ്ഞ രോഗങ്ങളെ സഹിക്കാൻ ശക്തി തരണമെ.

  • @anithabenny1789
    @anithabenny1789 Před rokem

    പരിശുദ്ധ അമ്മേ മാതാവേ ഞങളുടെ അസുഖങ്ങൾ മാറ്റി തരേണമേ എന്നും ITI പരീക്ഷ എഴുതി യിരിക്കുന്ന മകനെയും OET എഴുതാൻ പോകുന്ന മകനെയും ജയിപ്പിക്കണമേ എന്ന് അപേക്ഷിക്കുന്നു ആമേൻആമേൻ ആമേൻ 🙏🙏🙏🙏🙏

  • @user-dy7uo5pt4d
    @user-dy7uo5pt4d Před rokem

    ദൈവമായ കർത്താവെ എന്റെ നിയോഗത്തിന്മേൽ ഇടപെടണേ.... യേശുവിന്റെ സാക്ഷിയായി ജീവിക്കുവാനുള്ള കൃപാവരം തരണേ 🙏🙏🙏സ്വർഗ്ഗരാജ്യം അവകാശിയാക്കുവാനുള്ള ദൈവകൃപ നല്കണമേ 🙏🙏🙏

  • @tressajose4605
    @tressajose4605 Před rokem

    അമ്മേ മാതാവേ രോഗ അവസ്ഥ യിൽ കഴ്യുന്ന ജോസ് എൻഎ സമർപ്പിക്കുന്നു 🙏🙏 അമ്മേ ഈ മാമനോട് കരുണ തോന്നെമേയ് 🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +2

    എന്റെ ഈശോ ഞങ്ങൾക്ക് 33 ദിവസത്തിന് ഉള്ളിൽ ഒരു കൃപ തരണമേ 🌹✝️✝️

  • @ebinjoseph.k3499
    @ebinjoseph.k3499 Před rokem

    അമ്മേ എന്റെ അനിയത്തിയുടെ ശാരീരിക അസൊസ്തഥകൾ മാറ്റി അനുഗ്രഹിക്കണമേ🙏🏻🙏🏻

  • @maryangel5891
    @maryangel5891 Před rokem

    ഈശോയെ എന്‍റെ അമ്മയുടെ വയറ് വേദനയെയും എന്‍റെ കെച്ചുമോളുടെ നടുവ് വേദനയെയും അങ്ങേ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു കരുണയായിരിക്കണമേ അപ്പാ കാവലായിരിക്കണമേ ആമ്മേന്‍❤❤

  • @josyjose288
    @josyjose288 Před rokem

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബാംഗങ്ങളെയും ദൈവസ്നേഹത്തിൽ ചേർത്തു നിർത്തണമേ. ആമേൻ

  • @prameethaajith7500
    @prameethaajith7500 Před rokem

    അമ്മ മാതാവേ അപ്പനെയും അമ്മയെയും അനുഗ്രഹിക്കനസമേ ആരോഗ്യവും ബെലവും കൊടുക്കണമേ