VIMALA PATHAYIL | വിമല പാതയിൽ | DAY-24 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 4. 08. 2023
  • നീ നിൽക്കുന്ന സ്ഥലം എവിടെയാണ് ?
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalahridayaprathishta #shalom #shalomtv
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,4K

  • @beenajose8454
    @beenajose8454 Před 11 měsíci +34

    മാതാവേ മക്കളിൽ വിശ്വാസം വർധിക്കുവാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-jh6jj3qs1k
    @user-jh6jj3qs1k Před 11 měsíci +41

    അമ്മേ മാതാവേ സമാധാനവും സ്നേഹവുമില്ലാതെ ജീവിക്കുന്ന ഓരോ കുടുംബത്തെയും അമ്മയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു. അമ്മേ ഇടപെടണമേ കരുണയായിരിക്കണമേ. ഈശോയോട് പറഞ്ഞു അനുഗ്രഹിക്കേണമേ. ഈശോയെ നന്ദി...... ഈശോയെ സ്തുതി..
    🔥✝️🔥

    • @kunjumolthomas546
      @kunjumolthomas546 Před 11 měsíci

      എന്റെ കർത്താവേ ഞാൻ അഞെയസേനഹികുന്നുഎൻറമകെള കാവാലായി രിക്കെണ

    • @kunjumolthomas546
      @kunjumolthomas546 Před 11 měsíci

      ആമേൻ ആമേൻ നന്നിസുതി

  • @rosammathankan566
    @rosammathankan566 Před 11 měsíci +45

    മാതാവേ മനസ്സിടിഞു ജീവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏

    • @ninanmathew7062
      @ninanmathew7062 Před 11 měsíci

      17:38

    • @shalomtelevision
      @shalomtelevision  Před 11 měsíci

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +16

    പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ മക്കളുടെയും അപേക്ഷകൾ നൽകി അനുഗ്രഹിക്കേണമേ ഈശോയേ 🙏

  • @shelvishanil67
    @shelvishanil67 Před 11 měsíci +24

    മാതാവേ മക്കളെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏

  • @marykuttyjose5064
    @marykuttyjose5064 Před 11 měsíci +12

    ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @bigilbinoy2558
    @bigilbinoy2558 Před 11 měsíci +25

    ഈശോയെ നിർചാലിൻ അരികിൽ നിൽക്കുന്ന മരം പോലെ ഞങ്ങളുടെ കുടുംബത്തെ വളർത്തണമേ 🙏🏻🙏🏻🙏🏻

  • @mmedia5342
    @mmedia5342 Před 11 měsíci +16

    അമ്മേ ങ്ങങ്ങളെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sheebak.v5977
    @sheebak.v5977 Před 11 měsíci +32

    കർത്താവെ,രോഗികളായ എല്ലാവരെയും സമർപ്പിക്കുന്നു. എല്ലാവർക്കും ആശ്വാസം നൽകി രോഗസൗഖ്യം നൽകണമേ എന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി ഈശോയോട് പ്രാർത്ഥിക്കുന്നു🙏🙏

    • @leenajames2745
      @leenajames2745 Před 11 měsíci +1

      HALLELUJAH HALLELUJAH HALLELUJAH 🙏

    • @leenajames2745
      @leenajames2745 Před 11 měsíci

      Eshoye nanni nanni nanni🙏🙏🙏🙏

    • @rijijose7708
      @rijijose7708 Před 11 měsíci

      അമ്മേ സാഗ മോളെ തൊടണമേ അമ്മേ 🙏🙏🙏❤

    • @shalomtelevision
      @shalomtelevision  Před 11 měsíci

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

    • @sonyshaiju5618
      @sonyshaiju5618 Před 9 měsíci

      🙏🙏🙏

  • @valsammaantony9218
    @valsammaantony9218 Před 11 měsíci +30

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം അമ്മയെ ഏൽപ്പിച്ചിരിക്കുന്നു. അമ്മേ എന്റെനിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ

    • @shalomtelevision
      @shalomtelevision  Před 11 měsíci

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

    • @alphonsaantony133
      @alphonsaantony133 Před 10 měsíci

      മാതാവേ എന്റെ കുടുബം തെ അനുഗ്രഹേകേണ്ണമേ

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +9

    ഈ ശുശ്രൂഷയിൽ പങ്കു എടുത്തു പ്രാർത്ഥിക്കുന്ന ഞങ്ങൾ എല്ലാവരുടെയും കുടുംബങ്ങളെയും നിയോഗങ്ങളെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു 🙏

    • @shalomtelevision
      @shalomtelevision  Před 11 měsíci

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +19

    രോഗികളായ എല്ലാ മക്കളെയും ഈശോയേ തൊട്ടു സുഖമാക്കേണമേ 🙏

  • @noizyt6524
    @noizyt6524 Před 11 měsíci +11

    ഈ വചനം ശ്രമിക്കുന്ന എല്ലാവരുടെ മേലും ദൈവ ശക്തി വ്യാപാരിക്കട്ടെ. ... ആമേൻ

    • @marymp9094
      @marymp9094 Před 11 měsíci +1

      ഈശോയേ.. അനുഗ്രഹിക്കണമേ.. അമ്മേൻ 🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před 11 měsíci +26

    🙏 ഞങ്ങൾകു തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏ആമേൻ

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +5

    കുടുംബ പ്രാർത്ഥന മുടങ്ങാതെ ചൊല്ലുവാൻ പരിശുദ്ധ അമ്മെ പ്രാർത്ഥിക്കണമേ 🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +13

    എന്റെ അമ്മേ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹✝️✝️

  • @maryjoseph9569
    @maryjoseph9569 Před 11 měsíci +11

    എന്റെ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @daisyhari5725
    @daisyhari5725 Před 11 měsíci +36

    മാതാവേ എന്റെ മോളുടെ കുടുംബ ജീവിതം അങ്ങേ കരങ്ങളിൽ ഏല്പിക്കുന്നു തകരാതെ കാത്തു കൊള്ളണമേ

    • @susythomas5040
      @susythomas5040 Před 11 měsíci

      Amen....

    • @shalomtelevision
      @shalomtelevision  Před 11 měsíci

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 11 měsíci +7

    മനസ്സ് നിറയെ വേദനകൊണ്ട് ഈ ആരാധനയിൽ പങ്കെടുക്കുന്ന എന്നെയും തൊടണമേ 🙏

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +27

    ഈ ശുശ്രൂഷയിൽ ഗാനം ആലപിക്കുന്നമക്കളുടെ കുടുംബങ്ങളെ, നിയോഗങ്ങളെ അനുഗ്രഹിക്കേണമേ ഈശോയേ 🙏

  • @priyajaimon2593
    @priyajaimon2593 Před 11 měsíci +25

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏

    • @alphonsaantony133
      @alphonsaantony133 Před 10 měsíci

      മാതാവേ എന്റെ നിയോഗംഗ്ല്ലേൽ karunnathoñnme

  • @bijoscaria5069
    @bijoscaria5069 Před 11 měsíci +29

    കർത്താവേ എന്റെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണേ. മോന്റെ തടസങ്ങൾ മാറ്റി തരണേ. ഞങ്ങളെ ഒരു സാക്ഷി ആക്കണേ 🙏😭

  • @acquinodunstan
    @acquinodunstan Před 11 měsíci +10

    തകർച്ചയുടെ വക്കിൽ നിന്നും, തകർക്കാൻ ചുറ്റുമുള്ളർ ശ്രെമിച്ചപ്പോഴും കാത്തുപാലിച്ച ദൈവത്തിന് നന്ദി 🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +4

    എന്റെ ഈശോയെ മണിപുരിനെ സമർപ്പിക്കുന്നു നിന്റെ ആലയത്തെ, നിന്റെ മക്കളെ ✝️നിന്റെ വചനത്തെ രക്ഷിക്കണമേ 🌹✝️🙏ഈ ദുഷ്ടൻ മാരിൽ നിന്ന് അവരെ രക്ഷിക്കണമേ 🙏✝️✝️

  • @anjujoseph7213
    @anjujoseph7213 Před 11 měsíci +6

    അമ്മേ മാതാവേ 🙏 ഞങ്ങളുടെ നിയോഗം നടത്തി തരണേ 🙏 അമ്മയുടെ മുൻപിൽ കരഞ്ഞു പ്രാർത്ഥിക്കുന്ന ഒരു മക്കളെ കൈവെടിയില്ല എന്നു അറിയാം 🙏 അമ്മേ എനിക്ക് കരഞ്ഞു കൂടുതൽ തീക്ഷണ തയോടെ പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ 🙏😭

  • @marypaulose5707
    @marypaulose5707 Před 11 měsíci +6

    ദാവീതിന്റെ പുത്രാ എന്റെ മകളുടെ ആകുലതയിൽ അങ്ങ് ഇടപെടണമേ 🙏🙏🙏🙏

  • @subramanianck5327
    @subramanianck5327 Před 11 měsíci +4

    കർത്താവെ പാപിയായ ഞങ്ങളുടെ മേൽ കരുണ യായിരിക്കണമേ prise the lord

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +2

    എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹✝️✝️

  • @shoobysiby5667
    @shoobysiby5667 Před 11 měsíci +51

    മാതാവേ കലഹിച്ചു കഴിയുന്ന കുടുംബംങ്ങളെ അനുഗ്രഹിക്കട്ടെ

  • @r_oh_i_th
    @r_oh_i_th Před 11 měsíci +7

    എന്റെ അമ്മേ ആശ്രയമേ ഞങ്ങളോടു കരുണ തോന്നെ ണമേ വിശുദ്ധിയിൽ ജീവിക്കുവാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunisony7556
    @sunisony7556 Před 11 měsíci +2

    എന്റെ മാതാവേ അനുഗ്രെഹിക്കണമേ രോഗം മൂലം വേദന അനുഭവിക്കുന്ന കുടുംബങ്ങളെ അനുഗ്രെഹിക്കണമേ ആമ്മേൻ 🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +2

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കുപോൾ എന്റെ പാവത്തെ പറ്റി ഓർക്കരുതേ 🌹✝️✝️🙏

  • @jyothishine1307
    @jyothishine1307 Před 11 měsíci +3

    കർത്താവിന്റെ കരുണ ഞങ്ങളുടെ കുടുംബത്തിൽ കടന്നുവരുവാനും പരിശുദ്ധ അമ്മയോടൊപ്പം ചേർന്നു ജീവിക്കാനും സഹായിക്കണമേ

  • @sujajoseph4923
    @sujajoseph4923 Před 11 měsíci +28

    സഹനങ്ങളെ എളിമയോടെ സ്വീകരിച്ച അമ്മേ 🙏🙏🙏🙏ഞങ്ങളുടെ ജീവിതത്തിൽ ആരോടും പറയാതെ ഉള്ളിലൊതുക്കുന്ന വേദനകൾ അമ്മ അറിയുന്നുവല്ലോ.അമ്മയുടെ സ്നേഹസാന്നിധ്യം നൽകി ഞങ്ങളെ കൈപിടിച്ചു നടത്തേണമേ.🙏🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 11 měsíci +10

    എനിക്കായ് കരുതുന്നവർ, എന്റെ ഭാരങ്ങൾ വഹിക്കുന്നവൻ, എന്നെ കൈവിടാത്തവൻ, എന്റെ കൂടെയുണ്ട് 🙏🙏

  • @lissychacko1268
    @lissychacko1268 Před 11 měsíci +5

    മക്കള്ളില്ലാത്ത വരെ അനുഗ്രഹിക്കണമേ കർത്താവെ 🙏🙏🙏

  • @deepabiju3320
    @deepabiju3320 Před 11 měsíci +11

    ദൈവമേ എല്ലാം കുടുഭങ്ങളെയും അവരുടെ നിയോഗങ്ങളെയും അനുഗ്രഹിക്കണമേ🙏

  • @jessyjames9636
    @jessyjames9636 Před 11 měsíci +4

    പരിശുദ്ധതമാവേ എന്റെ കുഞ്ഞുമക്കളിൽ വന്നു നിറയണേ

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +4

    എന്റെ ഈശോയെ എന്റെ പൂർവികരുട് പാവങ്ങൾ ✝️😭 എന്റെ മാതാ പിതാക്കളുടെ പാവങ്ങൾ 🙏😭എന്റെ കൊടിയ പാവങ്ങൾ കുള്ള ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹✝️✝️

  • @linsyajeesh3560
    @linsyajeesh3560 Před 11 měsíci +1

    അമ്മേ മാതാവേ എന്റെ മേലും എന്റെ നിയോഗങ്ങളുടെ മേലും മക്കളുടെ മേലും കുടുബത്തിന്റെ മേലും കരുണയായിരിക്കണമേ 🙏കൃപ ചൊരിയേണമേ 🙏

  • @sugunammamohandas6414
    @sugunammamohandas6414 Před 11 měsíci +7

    കർത്താവെ mone സമർപ്പിക്കുന്നു ഞങ്ങളോട് കരുണത്തോനാണമേ ഞങ്ങൾക്ക് സമാദാനവും സന്തോഷവും തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @josephjk9641
    @josephjk9641 Před 11 měsíci +21

    എന്റെ ഈശോയെ ഞങ്ങളെ കൃപ നൽകണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +5

    ഈശോയേ അങ്ങയുടെ അമൂല്യമായ തിരുരക്തത്തിന്റെ സംരക്ഷണം ഞങ്ങളുടെ കുടുംബത്തിനും മക്കൾക്കും നൽകി അനുഗ്രഹിക്കേണമേ 🙏

    • @shalomtelevision
      @shalomtelevision  Před 11 měsíci

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +1

    ക്രിസ്തുവിൽ ഞങ്ങളുടെ മക്കളെ വേരോന്നി വളർത്തേണമേ 🙏

  • @bincyjohny4208
    @bincyjohny4208 Před 11 měsíci +43

    Ente ഈശോയെ എന്റെ നീയോഗങ്ങളുടേമേൽ കരുണ ആയിരിക്കണമേ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി

  • @laisajoseph3084
    @laisajoseph3084 Před 11 měsíci +76

    ഈശോയെ മധ്യമൂലം സമാദാനം ഇല്ലാത്ത കുടുംബങ്ങളെ സമർപ്പിക്കുന്നു അവരെ അതിൽ നിന്നും വിടുവിച്ച ആ കുടുംബങ്ങളിൽ സമാദാനം നല്കണമേ 🙏🙏🙏

    • @manjurijo7295
      @manjurijo7295 Před 11 měsíci

      😊😊😊😊😊😊😢😢😢😢😢😢😢😢😊😢😊👯😊😊

    • @littysabu936
      @littysabu936 Před 11 měsíci

      Please pray for my special intention

    • @AnilKumar-ei9vi
      @AnilKumar-ei9vi Před 11 měsíci

      AmenAmen

    • @siyonsiyo5809
      @siyonsiyo5809 Před 11 měsíci

      എന്റെ അയൽവാസിയും മദ്യപാനിയുമായ ഗോപിച്ചേട്ടനെ സമർപ്പിക്കുന്നു 15വർഷമായി ആ മകന്റെ അസഭ്യം കേൾക്കുന്നു നാവിനെ വിശുദ്ധീകരിക്കണമേ സമാദാനത്തോടെ എന്റെ വീട്ടിൽ ജീവിക്കുവാൻ അമ്മേ പ്രാർത്ഥിക്കണമേ 🙏🙏🙏

    • @gracymathan8760
      @gracymathan8760 Před 11 měsíci

      Please pray for my family

  • @bindhuantony4587
    @bindhuantony4587 Před 11 měsíci +1

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോയ്ക്ക് സമർപ്പിക്കണമേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കണമേ 🙏🙏🙏🙏🙏

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +5

    അർഹിക്കാത്ത ദാനങ്ങൾ നൽകി ഞങ്ങളെ അനുഗ്രഹിക്കുന്നതിനെ ഓർത്തു ഈശോയെ നന്ദി 🙏എന്നും എന്നും നന്ദിയോടെ ജീവിക്കുവാൻ കൃപ നൽകേണമേ 🙏

  • @jeffythomas5596
    @jeffythomas5596 Před 11 měsíci +10

    എൻ്റെ അമ്മേ എൻ്റെ ആശ്രായമെ ❤
    Thank you lord for all your blessings 🙏🙏

  • @reenasunil3645
    @reenasunil3645 Před 11 měsíci +5

    യേശുവേ.... എല്ലാവരോടും സ്നേഹമായി പെരുമാറുവാനും, അങ്ങയെ കൂടുതലായി സ്നേഹിക്കുവാനും എന്നെ ഇടയാക്കേണമേ 🙏🙏🙏

    • @rijijose7708
      @rijijose7708 Před 11 měsíci

      അമ്മേ എന്റെ നിയോഗത്തിന്റെമേൽ കരുണകാണിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sinipc
    @sinipc Před 11 měsíci +1

    വീടില്ലാത്ത എല്ലാവർക്കും വീട് നൽകി അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏

  • @angelbaby663
    @angelbaby663 Před 11 měsíci +1

    ഈശോയെ കുടുബത്തിൽ കലഹിച്ചു പരസ്പരം കുറ്റപ്പെടുത്തിയും കഴിയുന്ന സഹോദരങ്ങളുടെമേൽ കരുണ തോന്നണേ 🙏🙏🙏

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +3

    ഇന്ത്യ കു വേണ്ടി പരിശുദ്ധ അമ്മെ പ്രാർത്ഥിക്കണമേ 🙏നല്ല ഭരണാധികാരികളെ നൽകി അനുഗ്രഹിക്കേണമേ 🙏

  • @mollychacko4516
    @mollychacko4516 Před 11 měsíci +4

    അമ്മേ അഗുദ്ധമായ എല്ലാ ചിത്തയിൽ നിന്ന എന്നെ മോചിപ്പിക്കണമെ നല്ല ചിന്തകൾ കൊണ്ട എന്റെ മനസ്സിനെ നിറക്കണമേ ആമ്മേൽ

  • @helenkeller3451
    @helenkeller3451 Před 11 měsíci +1

    പ്രതിസന്ധികൾ വെല്ലുവിളികൾ ഉണ്ടാകുമ്പോൾ അതിജീവിക്കുവാനും ഉറച്ചുനിൽക്കുവാനുള്ള പരിശുദ്ധമാവിന്റെ അനുഗ്രഹം നല്കണമേ ആമേൻ

  • @linsyajeesh3560
    @linsyajeesh3560 Před 11 měsíci +1

    അമ്മയുടെ വിമലഹൃദയത്തിലേക്ക് എന്നെയും എന്റെ നിയോഗങ്ങളെയും മക്കളെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏

  • @JCCreationsVideos
    @JCCreationsVideos Před 11 měsíci +32

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ.

  • @snehajose1827
    @snehajose1827 Před 11 měsíci +7

    ❤️❤️❤️ഞാൻ എൻ നാഥനെ വാഴ്ത്തുന്നു മോന്തം പൂണ്ട് പുകഴ്ത്തുന്നു എളിയോരു ദാസിയേ നിഖിലേഷൻ കനിവോട് തൃക്കൺ പാർത്തല്ലോ
    I Love Jesus and Mother Of My Jesus❤️❤️❤️

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +1

    യുവ ജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഈ ദിവസത്തിൽ എല്ലാ യുവജനങ്ങളെയും അനുഗ്രഹിക്കേണമേ 🙏എല്ലാ ദുശീലങ്ങളിൽ നിന്നും വിടുവിക്കേണമേ 🙏യേശുവിനു സാക്ഷികളായി മാറ്റേണമേ 🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @sonybinu1001
    @sonybinu1001 Před 11 měsíci +10

    അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാകുവാൻ വേണ്ടി അങ്ങയുടെ സഹായം അപേക്ഷിക്കുന്നു🙏🙏🙏 എന്റെ മെഡിക്കൽ ക്ളീമിന്റെ കാര്യം എത്രയും പെട്ടെന്ന് തീരുമാനമാകണമേ 🙏🙏 അങ്ങ് ഞങ്ങൾക്ക് തന്ന കുഞ്ഞുങ്ങളെ അങ്ങയുടെ കുഞ്ഞിമക്കളായി വളർന്നുവരുവാൻ അങ്ങ് അനുഗ്രഹിക്കണമേ 🙏🙏🙏🙏💐💐

    • @shalomtelevision
      @shalomtelevision  Před 11 měsíci

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +2

    എന്റെ ഈശോയെ വിവാഹ പ്രായം ആയ എല്ലാം മക്കളെയും സമർപ്പിക്കുന്നു നല്ല വരനെ, വധുവിനെ കൊടുക്കണമേ 🌹✝️

  • @kuruvilakj3196
    @kuruvilakj3196 Před 11 měsíci +1

    ഈശോയെ കുടുംബങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ 🙏🙏

  • @maryjoseph9569
    @maryjoseph9569 Před 11 měsíci +6

    വിശ്വാസത്തിൽ വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @aniemohan2524
    @aniemohan2524 Před 11 měsíci +58

    കർത്താവേ എന്റെ നിയോഗങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🙏🙏അവിടുത്തെ കരങ്ങൾ കൊണ്ട് ഞങ്ങളെ ശക്തിപ്പെടുത്തേണമേ. ആമ്മേൻ 🙏🙏🙏

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před 11 měsíci +1

    അമ്മേ മാതാവേ ലോകം മുഴുവനായും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏amen

  • @antonypious3732
    @antonypious3732 Před 11 měsíci +1

    കര്‍ത്താവേ, എന്റെ നിയോഗങ്ങളുടെ മേല്‍ കരുണ തോന്നണേ. 🙏🙏🙏

  • @maryjoseph9530
    @maryjoseph9530 Před 11 měsíci +14

    ദൈവമേ ഞങ്ങൾക്കും ദൈവ വചനത്തിലും വിശ്വാസത്തിലും വളരാൻ അനുഗ്രഹം തരേണമേ. 🙏🏻🕯️

  • @sakariaskj4203
    @sakariaskj4203 Před 11 měsíci +4

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കടബാധ്യതയിൽ നിന്നും വിടുതൽ നൽകാൻ ഈശോയോട് അപേഷിക്കേണമേ hallelujah hallelujah amen

  • @linsyajeesh3560
    @linsyajeesh3560 Před 11 měsíci +1

    എന്റെ കുടുംബത്തെയും കുടുംബങ്ങളെയും നവികരിക്കണമേ 🙏വശുദ്ധികരിക്കേണമേ 🙏

  • @user-vh7nh3bd9x
    @user-vh7nh3bd9x Před 11 měsíci +4

    ഈശോയെ 😢😢😢കൂടെ ഉണ്ടാവണമേ 😢😢അമ്മ മാതാവേ 🙏🙏🙏🙏😢

  • @josephap5269
    @josephap5269 Před 11 měsíci +3

    അമ്മേ മാതാവേ ഞങ്ങളുടെ രോഗാവസ്ഥയിൽ ഞങ്ങൾക്ക് ആശ്വാസം നൽകണമേ🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻❤️Jiji jose ഞങ്ങളെപ്പോലെ വേദന അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ആശിർവദിക്കണമേ ശക്തിപകരണമേ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @gracybabu5779
    @gracybabu5779 Před 11 měsíci +1

    പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എന്നെയു൦ എന്റെ കുടുംബത്തേയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +1

    ഈശോയേ ഞങ്ങളെയും ഞങ്ങളുടെ മക്കൾ എല്ലാവരെയും അങ്ങയുടെ നീരുരവയുടെ അരികിൽ നിർത്തേണമേ 🙏കുടുംബത്തെ, തീരുമാങ്ങളെ ശക്തിപ്പെടുത്തേണമേ 🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +3

    എന്റെ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാം രോഹികളെയു നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകി സുഹപെടുത്തണമേ 🌹🙏✝️

  • @DaisyVarghese-tj6wv
    @DaisyVarghese-tj6wv Před 11 měsíci +4

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @kochumola9508
    @kochumola9508 Před 11 měsíci +1

    ആമേൻ 🙏 ദൈവമേ ദൈവത്തിലുള്ള വിശ്വാസം വർധിപ്പിച്ചു അങ്ങേ മുറുകെ പിടിച്ചു ജീവിക്കാൻ എന്നെയും എന്റെ കുടുബത്തെയും ഒരുക്കണമേ 🙏🙏🙏

  • @dolly0235
    @dolly0235 Před 11 měsíci +6

    ദൈവമേ എന്റെ വേദനകളിലേക്ക് ഒന്ന് കരുണകാണിക്കണേ... ഞാൻ തകർന്നു പോകുവാണ് ഒന്ന് thangane... 😭😭വീഴാൻ അനുവദിക്കരുതേ 🙏🏼🙏🏼🙏🏼എല്ലാം അറിയുന്നവനെ... നീ മാത്രം ആണ് എന്റെ ആശ്വാസം... സഹായം 🙏🏼🙏🏼🙏🏼😭😭😭🥰🥰🥰

    • @shalomtelevision
      @shalomtelevision  Před 11 měsíci

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

    • @dolly0235
      @dolly0235 Před 11 měsíci

      @@shalomtelevision 🙏🏼😭😭.. ഞാൻ കുവൈറ്റിൽ വന്നിട്ട് 2മാസമായി ജോലി ആയിട്ടില്ല.. ബ്ലീഡിങ് ആയിരുന്നു... കുറവുണ്ട് പ്രാർത്ഥന യുടെ ഫലം ആയി, കടത്തിന്റെ നടുകടലിന്റെ അകത്താണ് 😭😭🙏🏼🙏🏼മക്കളെ പഠിച്ചു മിടുക്കികളാക്കണേ.. ദൈവചെയ്തന്നയത്തിലും വിശുദ്ധിയിലും വളർത്തണമേ 🙏🏼. നീ മാത്രമേ ആശ്വാസം.. താങ്ങാൻ ആരും ഇല്ല നാഥാ 😭😭😭🙏🏼🙏🏼🙏🏼

  • @rejikuriakose7636
    @rejikuriakose7636 Před 11 měsíci +8

    അമ്മേ മാതാവേ മകനെ യേശു നാമത്തിൽ വിജയിപ്പിക്കണമേ.😭😭😭😭😭🙏🙏🙏🙏🌹🌹🌹🌹🌹

  • @chanjalphilip578
    @chanjalphilip578 Před 11 měsíci +1

    ഈശോയെ എന്റെ പ്രാത്ഥന കേൾക്കണമേ, എന്റെ സങ്കടത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ 🙏🏻🙏🏻

  • @simidavies1208
    @simidavies1208 Před 11 měsíci +2

    കർത്താവേ ഞങ്ങളോട് കരുണയായിരിക്കണമേ. അമ്മേ മാതാവേ ജോലിയില്ലാത്ത മക്കൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ. അവരെ അനുഗ്രഹിക്കണമേ. ആമേൻ 🙏🏻🙏🏻

    • @kunjumolthomas546
      @kunjumolthomas546 Před 11 měsíci

      മാതാവ് എൻറെ മകന് നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്തി തരണമേ

  • @bijijose4151
    @bijijose4151 Před 11 měsíci +8

    അൽവിൻ അലൻ എന്നീ മക്കളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പികുന്നു❤

    • @shalomtelevision
      @shalomtelevision  Před 11 měsíci

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @athulbosco3433
    @athulbosco3433 Před 11 měsíci +1

    അമ്മേ മാതാവേ എന്റെ മക്കളേ അനുഗ്രഹികണമേ

  • @mayamamachen2896
    @mayamamachen2896 Před 11 měsíci +1

    ദൈവമേ എൻറെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ നന്മയും തിന്മയും തിരിച്ചറിയാനുള്ള ബുദ്ധി ജ്ഞാനവും തരേണമേ എല്ലാ ശത്രുക്കളിൽനിന്ന് കാത്തു രക്ഷിക്കണമേ ദൈവമേ

  • @valsammaantony9218
    @valsammaantony9218 Před 11 měsíci +4

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ 🙏

  • @jayasomy7573
    @jayasomy7573 Před 11 měsíci +2

    ഈശോയെ മക്കളു ടെ പഠന മേഖല അനുഗ്രഹിക്കണമേ 🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകണമേ 🌹🙏✝️

  • @chinjurahul1406
    @chinjurahul1406 Před 11 měsíci +2

    വീട് ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻

  • @daviddominic5690
    @daviddominic5690 Před 11 měsíci +8

    Lord Jesus bless all the families watching this prayer service

  • @_NO11bff0ad98
    @_NO11bff0ad98 Před 11 měsíci +3

    അമ്മേ ഞങളുടെ കടം തീർത്ത് കുട്ടികൾ നല്ല മക്കൾ അയു നല്ല ഒരു ജീവിതം തരണേ

    • @shalomtelevision
      @shalomtelevision  Před 11 měsíci

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @meryalex8080
    @meryalex8080 Před 11 měsíci +1

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @shinysajan6348
    @shinysajan6348 Před 11 měsíci +1

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരക്കണമെ ദൈവാത്മാവിലും. വചനത്തിലും അടിയുറച്ച് നിൽക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ🙏

  • @suryaboby1093
    @suryaboby1093 Před 11 měsíci +3

    Amen Ave Maria 🙏🏻❤

  • @binnyignatious8618
    @binnyignatious8618 Před 11 měsíci +4

    അമ്മേ മാതാവേ കൂടേ ഉണ്ടാവണേ 🙏

  • @sharonsworld8977
    @sharonsworld8977 Před 11 měsíci +1

    മക്കളെ വിശ്വാസം, വിശുദ്ധി എന്നീ ഗുണങ്ങൾ നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ അമ്മേ എന്റെ മകൾ ജോലിക്ക് പോകുപോൾ വരുപോൾ നിന്റെ കരുണയും കൃപയു ഉണ്ടാകണമേ 🙏✝️എല്ലാം ആപത്തിൽ നിന്ന് രക്ഷിക്കണമേ 🌹✝️✝️

  • @salypius7657
    @salypius7657 Před 11 měsíci +3

    Hallelujah Hallelujah Hallelujah Amen 🙏🙏🙏♥️

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před 11 měsíci +3

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +1

    ദൈവഭക്തിയാൽ ഞങ്ങളുടെ കുടുംബത്തെ നിറക്കേണമേ 🙏

  • @molykallarakkalfrancis2261
    @molykallarakkalfrancis2261 Před 11 měsíci +1

    ഈശേയേ അങ്ങയുടെ കരങ്ങൾ കൊണ്ടു ഞങ്ങളുടെ കുടുംബത്തെ ശക്തിപ്പെടുത്തണമെ