VIMALA PATHAYIL | വിമല പാതയിൽ | DAY-23 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 3. 08. 2023
  • രക്ഷപ്പെടാനുള്ള കോവണി കയറാം
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalahridayaprathishta #shalom #shalomtv
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,7K

  • @thresiammajames2646
    @thresiammajames2646 Před rokem +20

    ഈശോയെ മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളായി ഞങ്ങളുടെ മക്കളെ വളർത്തനമേ

  • @danyjohn362
    @danyjohn362 Před rokem +9

    അമ്മേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികളുടെ ഉദരത്തെ അനുഗ്രഹിക്കണമേ

  • @rekhamallinathan2767
    @rekhamallinathan2767 Před rokem +31

    വിവാഹ തടസ്സം നേരിടേണ്ടി വരുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🙏🙏🙏

  • @Mini-dd1su
    @Mini-dd1su Před rokem +3

    അമ്മയെ മാതാവേ ഇന്നത്തെ വിമല പാതയിൽ എന്റെ ചേട്ടനെ സമർപ്പിക്കുന്നു ചേട്ടന്റെ ക്രിയാറ്റിനും പ്രഷറും നോർമലാക്കി കൊടുത്ത് എത്രയും പെട്ടെന്ന് ഐസിയുവിൽ നിന്ന് ഡിസ്ചാർജ് ചെയ്യിക്കണേ ആമേൻ🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 Před rokem +11

    അമ്മേ പരിഹസിക്കുന്നവരുടെ മുൻപിൽ എന്റെ മക്കളെ ഉയർത്തേണമേ.എവിടെ പോയാലും ദൈവത്തിൽ നിന്നൊരിക്കലും എന്റെ മക്കൾ അകന്നു പോകല്ലേ.അവരെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു കൊള്ളണമേ.

  • @shantybiju4706
    @shantybiju4706 Před rokem +10

    ഈശോയെ സുഖമില്ലാത്ത എന്റെ ചാച്ചനെയും അമ്മച്ചിയെയും സമർപ്പിക്കുന്നു 🙏 കാത്തു കൊള്ളണമെ 🙏🙏

  • @sanilavarghese5115
    @sanilavarghese5115 Před rokem +2

    കർത്താവെ അങ്ങയുടെ കൃപ ഞങ്ങൾക്കും ഞങളുടെ മക്കളുടെ മേലും അവരുടെ മക്കളുടെ മേലും തലമുറ. കളുടെ മേലും ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏

  • @jobinjose3180
    @jobinjose3180 Před rokem +7

    കർത്താവേ, ഞങ്ങൾക്കു മക്കളേ നല്കി അനുഗ്രഹിക്കണമേ 🙏🙏

  • @JCCreationsVideos
    @JCCreationsVideos Před rokem +10

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ.

    • @JCCreationsVideos
      @JCCreationsVideos Před rokem +1

      കർത്താവേ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടേണമേ.

    • @JCCreationsVideos
      @JCCreationsVideos Před rokem +1

      കർത്താവേ രക്ഷിക്കേണമേ.

  • @jessyjames9636
    @jessyjames9636 Před rokem +18

    കടബാധ്യതകളിൽ നിന്നും എന്റെ മക്കളെയും സഹോദരങ്ങളെയും കാത്തുപരിപാലിക്കണേ ഈശോയെ 🙏

  • @lillyjoy4903
    @lillyjoy4903 Před rokem +2

    ഇന്ത്യ യെ ഭരിക്കുവാൻ നല്ല ഭരണധികാരികളെ നൽകി അനുഗ്രഹിക്കേണമേ 🙏അവരെ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ 🙏

  • @tomijoseph8064
    @tomijoseph8064 Před rokem +2

    എന്റെ ഈശോയെ മണിപുരിലെ നിന്റെ ആലയത്തെ കാത്തോളനമേ നിന്റെ മക്കളെ രക്ഷിക്കണമേ 🌹🙏✝️എന്റെ ഈശോയെ ഈ ദുഷ്ടൻ മാരിൽ നിന്ന് നിന്റെ മക്കളെ കാത്തോളനമേ 🌹✝️

  • @jifinkj1387
    @jifinkj1387 Před rokem +56

    ജോലി ഇല്ലാത്ത എല്ലാവരെയും ജോലി നൽകി അനുഗ്രഹിക്കണമേ ഈശോയെ എല്ലാം രോഗികളെയും തൊട്ട് അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏

    • @shibygeorge462
      @shibygeorge462 Před rokem

      MolAnjupragancyilA nugragikkanama

    • @lucylukeluke4381
      @lucylukeluke4381 Před rokem +1

      ഈ 23നാം ദിവസത്തെ പ്രാർത്ഥനയിൽ എന്റെ മരുമോളെ പൂർണ്ണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.ഇന്ന് തന്നേ നോർമൽ ഡെലിവേറിയിലൂടെ സുഖപ്രസവം നൽകി അമ്മയെയും, കുഞ്ഞിനെയും അനുഗ്രഹീക്കണമേ

    • @sheebageorge7476
      @sheebageorge7476 Před rokem

      പരിശുദ്ധ അമ്മേ, രക്ഷകനായ ഈശോ നാഥാ, ഈ വിമല പാതയിൽ ഞാൻ സമർപ്പിച്ച എല്ലാ കാര്യങ്ങളും അനുഗ്രഹ പൂർണ്ണമാക്കി തന്നതിന് ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു ❤

    • @sibyvarghese4204
      @sibyvarghese4204 Před rokem

      Pls pray for my children's Steve saniya and robin bless them spiritual ly

    • @geraldgeru
      @geraldgeru Před rokem

      ​@@lucylukeluke4381! 0loop

  • @sheejaanilkumar7647
    @sheejaanilkumar7647 Před rokem +16

    കുടുംബ സമാധാനം നൽകണമേ അമ്മേ❤❤❤

  • @tomijoseph8064
    @tomijoseph8064 Před rokem +2

    എന്റെ ഈശോയെ വാടക കൊടുക്കാൻ കഴിയാത്ത എല്ലാം മക്കളേ യൂ നിന്റെ കൃപയാൽ അനുഗ്രഹിക്കണമേ 🌹✝️✝️

  • @tomijoseph8064
    @tomijoseph8064 Před rokem +1

    അമ്മേ ശാലോം T വ ൽ പ്രാർത്ഥിക്കുന്ന എല്ലാം പ്രാർത്ഥനകളും കേട്ട് നി ഇശോയോട് പ്രാർത്ഥിക്കണമേ 🌹✝️✝️

  • @vargheseathappilly5757
    @vargheseathappilly5757 Před rokem +39

    ഞങ്ങളുടെ മക്കൾക്ക് അവരുടെ ജീവിത സാഹചര്യങ്ങൾക്കനുസൃതമായി നല്ല തീരുമാനങ്ങളെടുക്കാനുള്ള ജ്ഞാനം നല്കി അനുഗ്രഹിക്കണമെ❤❤❤❤❤

  • @jojogeorge-ux2ol
    @jojogeorge-ux2ol Před rokem +6

    കർത്താവെ എന്റെ മക്കളുടെ മേൽ കൃപ ഉണ്ടാകണമേ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +1

    എന്റെ ഈശോയെ വീട് ഇല്ലാത്ത എല്ലാം മക്കളെയൂ സമർപ്പിക്കുന്നു എല്ലവർക്ക് നല്ല ഒരു വീട് തന്ന് അനുഗ്രഹിക്കണമേ 🌹✝️✝️

  • @ambilysalil8856
    @ambilysalil8856 Před 11 měsíci +1

    എന്നും വിശുദ്ധ കുർബാന സ്വീകരിച്ചു ജീവിതം നയിക്കുന്നവരായി മക്കളെ മാറ്റേണമേ

  • @valsammaantony9218
    @valsammaantony9218 Před rokem +53

    അമ്മേ മാതാവേ ഞായറാഴ്ചകളിൽ പരിശുദ്ധ കുർബാന കാണുന്നതിന് മടിയുള്ള എല്ലാ മക്കളെയും ഞാൻ സമർപ്പിച്ചിരിക്കുന്നു അമ്മയെ അവരെ അനുഗ്രഹിക്കണമേ

    • @danacatherin3970
      @danacatherin3970 Před rokem

      Amme mathave unnikkuttante hall ticket sariyakkaname

    • @elsyjose3869
      @elsyjose3869 Před rokem

      Ok p0

    • @rejikuriakose7636
      @rejikuriakose7636 Před rokem

      അമ്മേ മാതാവേ മകനെ യേശു നാമത്തിൽ വിജയിപ്പിക്കണമേ😭😭😭🙏🙏🙏🙏🌹🌹🌹🌹

    • @vidhuteji7949
      @vidhuteji7949 Před rokem

      എന്റെ മക്കളെയും സമർപ്പിക്കുന്നു 🙏

  • @jeynjose9115
    @jeynjose9115 Před rokem +26

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🔥💐

  • @user-me9zu5gu4n
    @user-me9zu5gu4n Před rokem +1

    ഈശോയെ ഞങ്ങളുടെ ബാങ്കു കടത്തിന്റെ മോൽ കരുണയുണ്ടാകണമെ എന്റെ മറാ രോഗങ്ങൾക്കു സംഖ്യം നല്കണമെ

  • @bindhuantony4587
    @bindhuantony4587 Před rokem +1

    ദൈവമേ ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധിയിൽ നിലനിർത്തണമെ,മക്കൾക്ക്‌ രണ്ടുപേർക്കും സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കേണമേ കഥബാധ്യഥകൾ മാറ്റിതരണമേ

  • @elsydevssy8829
    @elsydevssy8829 Před rokem +4

    70 ലക്ഷ മദ്യപാനികളുടെയും ആത്മരക്ഷക്കായി പ്രാർത്ഥിക്കുന്നു 🙏

  • @dolly0235
    @dolly0235 Před rokem +8

    ജോലി ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണേ.. കുഞ്ഞുങ്ങളെ വിശുദ്ധിയിൽ നടത്തി പഠിച്ചു മിടുക്കികൾ ആക്കണമേ... അമ്മയുടെ കൈവേദനയും ആങ്ങളയുടെ നടുവ്‌വേദനയും മാറ്റിതരണേ കടത്തിൽ നിന്നും രോഗത്തിൽ നിന്നും രക്ഷിക്കണേ 😭😭😭🙏🏼🙏🏼🙏🏼🥰🥰🌷🌷🌷

  • @tomijoseph8064
    @tomijoseph8064 Před rokem +1

    എന്റെ ഈശോയെ ഞങ്ങൾ ആരുടെ മുമ്പിലും അപമാനവും നിനനവും ഏൽക്കാൻ ഇടയാകരുതേ 🌹✝️✝️എന്റെ ഈശോയെ ഞങ്ങൾ ഒന്നും മനുഷ്യൻ നോട്‌ യാചിക്കാനും ഇടയാകരുതേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před rokem +1

    എന്റെ ഈശോയെ രോഹത്താൽ ദുഃഗിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകി അവരെ സുഹപെടുത്തണമേ 🌹🙏✝️

  • @Noname-ot5us
    @Noname-ot5us Před rokem +50

    ഞായറാഴ്ചകളിൽ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനുള്ള അനുഗ്രഹം മക്കൾക്ക് കൊടുക്കണമേ🙏

    • @elsyavarachan3573
      @elsyavarachan3573 Před rokem +2

      മദർ mary എന്റെ കുടുബത്തിൽ സതോഷം നൽകി അനുഗ്രഹിക്കണംമേ

  • @anujacob6750
    @anujacob6750 Před rokem +18

    അമ്മേ അനുഗ്രഹിക്കേണമേ, നിന്റെ പുത്രനോട് ങ്ങങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ 🙏🏻🙏🏻, നിയോഗങ്ങളെ ഏല്പിച്ചു പ്രാർത്ഥിക്കുന്നു, കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

    • @devasiamt6253
      @devasiamt6253 Před rokem

      Amen🙏🙏🙏❤❤❤❤🙏🙏🙏🙏

  • @prasheebashaiju2507
    @prasheebashaiju2507 Před rokem +3

    നന്ദി ദൈവമേ.ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു..ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏼

  • @joh106
    @joh106 Před rokem +2

    കർത്താവെ, ഇന്ന് മാത്യു അച്ഛനിലൂടെ അവിടുന്ന് പറഞ്ഞ ദൂത് എന്റെ കുടുംബത്തിനു വേണ്ടി ആയിരുന്നു 🙏🙏🙏ഓ ആരാധന അപ്പാ 😓

  • @aniemohan2524
    @aniemohan2524 Před rokem +26

    അമ്മേ മാതാവേ.... എന്റെ കുടുംബത്തെയും..... നിയോഗങ്ങളെയും സമർപ്പിക്കുന്നു.
    ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അമ്മ തിരുക്കുമാരനു സമർപ്പിക്കണേ 🙏🙏🙏

    • @rijijose7708
      @rijijose7708 Před rokem

      അമ്മേ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ 🙏🙏🙏🙏🙏

    • @aniemohan2524
      @aniemohan2524 Před rokem

      ഈശോയെ...... എന്റെ മക്കളെ അങ്ങയുടെ രക്ഷയാകുന്ന കോണിപ്പടിയിലൂടെ കൈ പിടിച്ചു കയറ്റെണമേ 🙏🙏🙏

    • @aniemohan2524
      @aniemohan2524 Před rokem

      ആമ്മേൻ 🙏🙏🙏

    • @aniemohan2524
      @aniemohan2524 Před rokem

      🙏🙏🙏
      ആരാധന 🙏🙏🙏

  • @shelvishanil67
    @shelvishanil67 Před rokem +11

    മാതാവേ മക്കളെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +1

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് ഞങ്ങളെ രക്ഷിക്കണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před rokem +1

    എന്റെ ഈശോയെ എനിക്ക് ഇവിടെ ഒരു വീട് തരണമേ 🌹wഅതിനുള്ള വഴി തരണമേ 🌹✝️✝️എന്റെ ഈശോയെ എന്റെ നാട്ടിലെ വീട് പുതുക്കി പണിയാൻ നിന്റെ കരുണയും കൃപയു തരണമേ 🌹✝️✝️എന്റെ ഈശോയെ ബാക്കി ജീവിതം നാട്ടിൽ ജീവിക്കാൻ ഇടയകണമേ 🌹🙏😭

  • @jyothishine1307
    @jyothishine1307 Před rokem +54

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ ഞങ്ങളെ കർത്താവിന് സാക്ഷികൾ ആക്കി ഞങ്ങളെ നിർത്തണമേ. കർത്താവിന്റെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് വാങ്ങി തരണമേ അമ്മ മാതാവേ.

    • @jainaugustine683
      @jainaugustine683 Před rokem +1

      ഹെനേക്കിനും ഹെവനും വയറു വേദനയുണ്ട് എല്ലാവരുടെയും പ്രർത്തന സഹയം അപേക്ഷിക്കുന്നു

    • @mathewsraju1421
      @mathewsraju1421 Před 11 měsíci

      Amen

  • @aniegeorge
    @aniegeorge Před rokem +28

    എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ മാതാവേ

  • @shelvisunny4001
    @shelvisunny4001 Před rokem +1

    ഈശോയെ അങ്ങോട്ട് തിരു രക്തത്തിന്റെ സംരക്ഷണം ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും നൽകേണമേ

  • @philominajoy35
    @philominajoy35 Před rokem +2

    എനിക് ധാരളം ജപമാല ചെല്ലുവാനള്ള അനുഗ്രഹ നൽകേണമെ ആമ്മേൻ❤❤❤🙏🙏🙏🙏

  • @valsammaantony9218
    @valsammaantony9218 Před rokem +11

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം ഞാൻ നമ്മെ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ

  • @beenasebastian6008
    @beenasebastian6008 Před rokem +38

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു. അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏

    • @rijijose7708
      @rijijose7708 Před rokem

      ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോല് നല്കണമേ അമ്മേ 🙏🙏🙏

    • @rosemarypf7228
      @rosemarypf7228 Před rokem

      Jaison saiby majelda gisa blessy Alma jefry jomon

    • @nicysebastian6805
      @nicysebastian6805 Před rokem

      .: i

  • @sindhusunny3208
    @sindhusunny3208 Před rokem +1

    യേശു അപ്പാ എന്റെ മക്കളുടെ രോഗങ്ങൾ എല്ലാം മാറ്റേണമേ.. ആമേൻ

  • @beenaroy1704
    @beenaroy1704 Před rokem +1

    കർത്താവേ എന്റെ മകൾക്കു എത്രയും വേഗം ചേർന്ന ഇണയെ നൽകണമേ 🙏

  • @beenasebastian6008
    @beenasebastian6008 Před rokem +7

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏🙏 അനുഗ്രഹിക്കണമേ 🙏🙏🙏 കരുണ തോന്നണമേ 🙏🙏🙏

    • @gracydevasia164
      @gracydevasia164 Před rokem +1

      Esoyee, njangalude papangal kshamikaname🙏🙏😭😭

  • @user-fj1dr9rp7t
    @user-fj1dr9rp7t Před rokem +10

    എന്റെ ചേച്ചിക്ക് ഒരു കുഞ്ഞിനെ നൽകണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +1

    എന്റെ ജോലി ഇല്ലാത്ത എല്ലാം മക്കളെയും സമർപ്പിക്കുന്നു നിന്റെ കൃപക്കു ഒത്ത് എല്ലാവർക്കും നല്ല ജോലി കൊടുക്കാനാണ് 🌹🙏✝️

  • @user-jc9ez1zy4t
    @user-jc9ez1zy4t Před rokem +1

    വചനം വയെക്കാനുള്ള കൃപ ജീവിത പങ്കാളി ക്ക് കൊടുത്തു അനുഗ്രഹൃക്കേണമേ

  • @soumyababu2902
    @soumyababu2902 Před rokem +19

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നല്കി അനുഗ്രഹിക്കണമേ ഞങ്ങളുടെ കുറവുകൾ നിറവുകൾ അക്കണമേ അമ്മേ

    • @meghajose5867
      @meghajose5867 Před rokem

      Amme. Karunakanikkaname. Ente. Kudumbathodu🙏🙏🙏🙏🙏🙏🙏

    • @user-ir3et3uv8i
      @user-ir3et3uv8i Před rokem

      Aimee mathaave shayikkanameee

  • @r_oh_i_th
    @r_oh_i_th Před rokem +24

    എന്റെ അമ്മേ എന്റെ വിമലമാതാവേ ഞങ്ങളോടു കരുണ തോന്നെ ണമേ കൈവെടിയല്ലേ കരുണ തോന്നെ ണമേ ഞങ്ങളെ വിശുദ്ധിയിൽ ജീവിക്കുവാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lillyjoy4903
    @lillyjoy4903 Před rokem +1

    Pope ഫ്രാൻസിസ് നെയും എല്ലാ നിയോഗങ്ങളും പരിശുദ്ധ അമ്മെ, അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു 🙏pope നു ആരോഗ്യവും ആയുസ്സും നൽകി തിരുസഭയെ കൂടുതൽ തീഷണതയോടെ നയിക്കുവാൻ കൃപ നൽകേണമേ 🙏

  • @tomijoseph8064
    @tomijoseph8064 Před rokem +1

    എന്റെ ഈശോയെ വിവാഹ പ്രായം ആയ എല്ലാം മക്കളെയും സമർപ്പിക്കുന്നു നിന്റെ കൃപക്ക് ഒത്ത് അവർക്ക് നല്ല വരനെ ✝️വധുവിനെ കൊടുക്കണമേ 🌹✝️✝️

  • @maryjoseph6232
    @maryjoseph6232 Před rokem +13

    അമ്മേ മാതാവേ ഇടപെടണമന്ന് യാചിക്കുന്നു ❤

  • @anjujoseph7213
    @anjujoseph7213 Před rokem +20

    അമ്മേ വിമലഹൃദയത്തിൻ മാതാവേ 🙏 അമ്മയോട് കൂടുതൽ അടുത്ത് ഒരുപാട് തീഷ്ണതയോടെ പ്രാർത്ഥിക്കാനും കരഞ്ഞു പ്രാർത്ഥിക്കാനും ഉള്ള അനുഗ്രഹം തരണേ മാതാവേ 🙏😭

    • @leela-ge3up
      @leela-ge3up Před rokem +1

      അമ്മമാതാവേ എന്റെ മക്കളെ നിന്റെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്ന് അവരുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു മാതാവേ സാധിച്ചു കൊടുക്കണേ ആമേൻ

  • @leninjoseph1823
    @leninjoseph1823 Před rokem +1

    എന്റെ ഈശോയെ എന്റെ കുടുബത്തിന്റെ ആവശ്യം സാധിച്ചു തരേണമേ 🙏🙏

  • @rosammathankan566
    @rosammathankan566 Před rokem +3

    അമ്മേ മാതാവേ,,, ഞങ്ങളെ പൂർണമായും സമർപ്പിക്കുന്നു 🙏🙏 ഞങ്ങളുടെ രോഗങ്ങൾ,,,, വേദനകൾ,,,, സഹനങൾ,,,, നന്മകൾ,,, എല്ലാം ഏറ്റെടുക്കേണമേ🙏😭

  • @sheebajose3693
    @sheebajose3693 Před rokem +11

    അമ്മേ മാതാവേ എന്റെ കുടുബത്തെ കാത്തിട്ണമേ 🕯️🙏🙏

    • @minipaul8734
      @minipaul8734 Před rokem

      ഹോസ്ററൽ എടുക്കാൻ നിയോഗ०വച്ചിരുന്നു. അത് സാധിച്ചു.
      ദൈവമേ നന്ദ.

  • @joytd
    @joytd Před rokem +6

    പരമ പരിശുദ്ധ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @shelvisunny4001
    @shelvisunny4001 Před rokem +1

    മാതാവേ മകളുടെ കുഞ്ഞിന് പൂർണ ആരോഗ്യ നൽകി അനുഗ്രഹിക്കണമേ

  • @jeniferjustin4745
    @jeniferjustin4745 Před rokem +1

    എത്രയും ദയയുള്ള മാതാവേ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടാൻ അമ്മ ഈശോയോട് പ്രാർത്ഥികണേയ്, ആമേൻ 🙏

  • @ranidas8079
    @ranidas8079 Před rokem +11

    പരസ്പരം സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും അനുസരിക്കുന്നതിനുള്ള കൃപവാരം അങ്ങയുടെ മക്കളിൽ നൽകി അനുഗ്രഹിക്കണമേ. Amen

  • @sheebageorge7476
    @sheebageorge7476 Před rokem +7

    ഈശോയെ അങ്ങയുടെ കരുണ യും സ്നേഹവും അനുദിനം ഞങ്ങൾ അനുഭവിച്ചറിയുന്നു ❤

  • @tomijoseph8064
    @tomijoseph8064 Před rokem +1

    എന്റെ അമ്മേ എന്റെ മകന് പകൽ ഉള്ള shift കൊടുക്കണമേ 🌹✝️അവന്റെ മേലാധികാരികൾക്കു അവനോട് കരുണ തോന്നണമേ 🌹🙏✝️

  • @alphonsachirayath3743
    @alphonsachirayath3743 Před rokem +1

    ദൈവമേ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു.. അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. മാധ്യസ്തം വഹിക്കണേ.

  • @omanasimon7100
    @omanasimon7100 Před rokem +13

    Thank u Jesus for all the blessings

  • @joemoljoseph1273
    @joemoljoseph1273 Před rokem +10

    Thank you Jesus praise you Jesus 🙏💔🙏

  • @sonastina5533
    @sonastina5533 Před rokem +1

    മകളുടെ Admishan ന് എന്തെങ്കിലും തടസം ഉണ്ടെങ്കിൽ ഈശോയേ നീ അവിടെ ഇടപെടണേ🙏🙏🙏🙏. മകൾ പഠിക്കുന്നത് ഓർമ്മയുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കുന്നു. കനിവു തോന്നണേ എന്നിൽ അലിവു തോന്നണേ🔥🔥🔥🔥

  • @sijojose6656
    @sijojose6656 Před rokem +1

    എൻറെ വിവാഹതടസ്സം എടുത്തുമാറ്റി നല്ലൊരു കുടുംബജീവിതത്തിന് എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @sheejathomas479
    @sheejathomas479 Před rokem +30

    യേശുവേ എന്റെ joint pain എല്ലാം മാറ്റി തരേണമേ മനസിന്‌ സന്തോഷവും സമാധാനവും ലഭിക്കാൻ സഹായിക്കേണമേ ❤❤❤❤❤

  • @josephjk9641
    @josephjk9641 Před rokem +29

    🙏🙏എന്റെ ഈശോയെ ഇന്ന് വരെയും അനുഗ്രഹിച്ചതിനു നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lissychacko1268
    @lissychacko1268 Před rokem +1

    യേശുവേ, കുഞ്ഞുങ്ങൾ ഇല്ലാതെവിഷമിക്കുന്നവർക് കുഞ്ഞുങ്ങള കൊടുക്കണമെന്ന് അപേഷിക്കുന്നു

  • @angelbaby663
    @angelbaby663 Před rokem +1

    അമ്മേ മാതാവേ എന്നെ എല്ലാ രോഗങ്ങളിൽ നിന്നും സൗഖ്യം തരണമേ

  • @jameelavijayanjameelavijay5529

    എന്റെ മക്കൾക്ക് സന്തോഷകരമായ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-ub7fi1hm7n
    @user-ub7fi1hm7n Před rokem +7

    Father pray for my family amen 🙏 ❤️

  • @jessyjoseph4568
    @jessyjoseph4568 Před rokem +1

    എന്റെ ഈശോയെ എന്റെ മകൾക്കു കുഞ്ഞിനെ തരണേ. മകന്റെ kidneystone സുഖപ്പെടുത്തണേ 🙏🙏🌹

  • @shelvisunny4001
    @shelvisunny4001 Před rokem +1

    ഭർത്താവിനെ കാത്ത് സംരക്ഷിച്ചു കൊള്ളണമെ മാതാവേ

  • @marymp9094
    @marymp9094 Před rokem +42

    ഈശോനാഥ ,
    പരസ്പരം സ്നേഹിക്കുന്നതിനും
    ബഹുമാനിക്കുന്നതിനും
    അനുസരിക്കുന്നതിനും
    ഉള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ.. .
    ആമ്മേൻ🙏

  • @daviddominic5690
    @daviddominic5690 Před rokem +15

    Bless all the families watching this prayer service

  • @leenatthomas7703
    @leenatthomas7703 Před rokem +1

    അമ്മയുടെ വിമല ഹൃദയം വഴി ഈശോയ്ക്ക് ഷിജുച്ചായനെ സമർപ്പിക്കുന്നു എഴുനേൽപ്പിച്ചു nadathename🙏🏻🙏🏻🙏🏻

    • @leelajosh858
      @leelajosh858 Před rokem

      Daivame ente makkalku parisudha kurubanayil pankedukkanulla manasu kodukkane. Makkale ellam samrakshikkane. Husband sugham nalkane

  • @MaryJames-pk2xv
    @MaryJames-pk2xv Před rokem +6

    Amen 🙏 Thank you Jesus bless us 🙏🙏🙏

  • @jacinthadas1539
    @jacinthadas1539 Před rokem +10

    Dear Lord please increase our Faith. Amen👏

  • @ancyalex2466
    @ancyalex2466 Před rokem

    മാതാവേ മക്കളെ അനുഗ്രഹിക്കണേ ജീവിതമേഖലകൾ അനുഗ്രഹിക്കണേ കടങ്ങൾ വീട്ടാനുള്ള മാർഗ്ഗം നൽകണേ സ്വന്തമായി സ്ഥലവും വീടും നൽകണേ വാടകവീടല്ലാതെ അന്യരുടെ വീടുകളെ ആശ്രയിക്കാതെ എന്റെ വീട് എന്നുപറയാൻ തക്കവണ്ണം ഞങ്ങളെ അനുഗ്രഹിക്കണേ

  • @tomijoseph8064
    @tomijoseph8064 Před rokem +1

    എന്റെ ഈശോയെ എനിക്ക് സാഷ്യം പറയാൻ ഇടയകണമേ 🌹✝️✝️🙏

  • @beenasebastian6008
    @beenasebastian6008 Před rokem +22

    ഈശോയെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു 🙏🙏🙏🙏

  • @Creativitycorner801
    @Creativitycorner801 Před rokem +19

    സ്തുതിയും മഹത്വവും ബഹുമാനവും ശക്തിയും എന്റെ യേശു വിന്

  • @valsasunny4241
    @valsasunny4241 Před rokem +1

    ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും പരിശുദ്ധാത്മാവ് നിറയണേ

  • @vidhuteji7949
    @vidhuteji7949 Před rokem

    മദ്യത്തിനും മായ്ക്കുമരുന്നിനും അടിമപെട്ടിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ മകന്റെ തിരുരക്തം ഒപ്പിയെടുത്ത നീല കാപാ കൊണ്ട് പൊതിയണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sha.69
    @sha.69 Před rokem +16

    Pray for all the people in manipur

  • @sha.69
    @sha.69 Před rokem +10

    Pray for all the youth

  • @sheelamohanan5052
    @sheelamohanan5052 Před rokem

    ഈശോയെ മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളായി എന്റെ മക്കളെ വളർത്തേണമേ 🙏🙏🙏

  • @tersitaantony8225
    @tersitaantony8225 Před rokem +1

    അമ്മ മാതാവിന്റെ വിമലഹൃദയം വഴി ദിവ്യകാരുണ്യനാഥ എനിക്ക് മരുന്നുകളും പിടിക്കാതായിരിക്കുന്നു BP എപ്പോഴും കൂടുന്നു അങ്ങയുടെ വചനങ്ങൾ aale എന്നേ സുഖപ്പെടുത്താണമേ 🙏🌹🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před rokem +65

    🙏 ഈ സ്തുതിപ്പിന്റെ അനുഗ്രഹം എന്റെ കുഞ്ഞുങ്ങളില് എത്തിക്കണമേ ഈശോയെ ആമേൻ ആമേൻ 🙏🙏🙏

  • @dolly0235
    @dolly0235 Před rokem +12

    എന്റെ വഴിയും ഒന്ന് തുറന്നുതാ പിതാവേ 😭😭😭🙏🏼🙏🏼🙏🏼തകരാൻ അനുവദിക്കരുതേ 🙏🏼🙏🏼കണ്ണുനീരും പ്രാർത്ഥനയും അവിടുന്ന് കേട്ട് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼😭😭😭😭🌷🌷🌷

  • @user-sq5jp4hd1r
    @user-sq5jp4hd1r Před 9 měsíci

    അമ്മേ വിമല ഹൃദയ മാതാവേ exam ആയി തയാറെടുക്കുന്ന എല്ലാരേയും അമ്മേ അനുഗ്രഹിക്കേണമേ. ജോലിക്കായ് പരിശ്രമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആസിർവാധിക്കണമേ. ആമ്മേൻ...

  • @sherlybabu1912
    @sherlybabu1912 Před rokem +1

    ദൈവമേ, പാപിയായ എന്റെ മേൽ കരുണയായിരിക്കണമെ

  • @jyothishine1307
    @jyothishine1307 Před rokem +6

    എനിക്കും എന്റെ ഭർത്താവിനും ഒരു ജോലി ലഭിക്കാൻ വേണ്ടി പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @alicedavis1562
    @alicedavis1562 Před rokem +16

    ദൈവമേ നന്ദി ഹല്ലേലൂയ ആരാധന❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @annicx7743
    @annicx7743 Před rokem

    ഈശോയെ എൻറെ ഹൃദയ അഭിലാക്ഷം നടത്തി തരേണമേ ജോലിയിലുള്ള തടസ്സങ്ങൾ മാറ്റി തരുന്നതിനും എന്നോട് കരുണ തോന്നേണമേ എൻറെ മക്കളെയും കുഞ്ഞു മക്കളെയും പൈശാചിക ശക്തിയുടെ ഉപദ്രവങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ. ആമേൻ

  • @lissythomas693
    @lissythomas693 Před rokem +1

    അമ്മേ എന്റെ മക്കൾക്ക് വിവാഹമെന്ന കൂദാശ സ്വീകരിക്കാൻ കൃപ നൽകണേ

  • @ashashany
    @ashashany Před rokem +3

    ഞങളുടെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും വിടുതൽ ലഭിക്കുവാൻ അനുഗ്രഹിക്കണമേ, ദൈവകൃപ യിൽ നിറക്കണമേ 🙏🙏🙏