VIMALA PATHAYIL | വിമല പാതയിൽ | DAY-18 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 29. 07. 2023
  • തള്ളപ്പെടാതിരിക്കാൻ നാം എന്ത് ചെയ്യണം
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalahridayaprathishta #shalom #shalomtv
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,7K

  • @Angel.83
    @Angel.83 Před 11 měsíci +34

    എല്ലാ മദ്യപാനികളെയും കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @beenasebastian6008
    @beenasebastian6008 Před 11 měsíci +9

    അമ്മേ മാതാവേ വിവാഹം നടക്കാനുള്ള എല്ലാ യുവതീ യുവാക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ 🙏🙏🙏

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +23

    വിമലപാത എന്നാ ശുശ്രൂഷ നയിക്കുന്ന മാത്യു അച്ചനെ പരിശുദ്ധാത്മാവിന്റെ എല്ലാ വരദാനങ്ങളാലും നിറക്കേണമേ 🙏നയിക്കേണമേ 🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +12

    എന്റെ അമ്മേ നീ ഞങ്ങൾക്കു തരാൻ പോകുന്നു എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️

  • @lissychacko1268
    @lissychacko1268 Před 11 měsíci +4

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു മാതാവേ 🙏🙏🙏

    • @AshaAp-hc6kc
      @AshaAp-hc6kc Před 11 měsíci

      🙏🙏🙏🙏✝️✝️✝️✝️😭😭😭😭😭

  • @antojoseph8603
    @antojoseph8603 Před 11 měsíci +7

    പരിശുദ്ധ അമ്മേ, ഈശോയോടൊപ്പം ഞങ്ങളോടുകൂടെ ആയിരിക്കണമേ... 🙏🏻🙏🏻🙏🏻🌹🌹🌹

  • @josephingabriel4939
    @josephingabriel4939 Před 11 měsíci +8

    പരിശുദ്ധ അമ്മ എനിക്കും എന്റെ മകനും നല്ലൊരു കുമ്പസാരം നടത്താൻ അമ്മ അനുഗ്രഹിക്കണമേ പാപബോധം തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @lintajoy1112
    @lintajoy1112 Před 11 měsíci +13

    ഈശോയെ ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കുന്നതിനെയോർത്ത് നന്ദി 🙏🏼🙏🏼🙏🏼

  • @rosammajoseph8456
    @rosammajoseph8456 Před 11 měsíci +49

    അച്ഛൻ തിരുവചനം പറയുന്നത് കേൾക്കുമ്പോൾ ഞങ്ങടെ മനസ്സിന് ഭയങ്കര ആശ്വാസമാണ് അച്ഛന് ആയുസ്സും ആരോഗ്യവും കൊടുത്ത് ദൈവം നടത്തട്ടെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ അച്ഛൻ ധാരാളമായി നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jessyjolly1121
    @jessyjolly1121 Před 11 měsíci +28

    ആയിരക്കണക്കിന് ആളുകൾക്കു അൽമിയാവെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന അച്ഛന് നന്ദിയുടെ കരങ്ങൾ ഉയർത്തിപ്പിടിക്കുന്നു 🙏🙏

  • @pityshasurendran4045
    @pityshasurendran4045 Před 11 měsíci +15

    ദൈവമേ ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ പ്രതിസന്ധികളിൽ കാവലായിരിക്കേണമേ

    • @sumathomas3003
      @sumathomas3003 Před 11 měsíci

      🌹🙏🏻ഈശോയെ nte മോന്റെ കല്ല്യാണം സാധിച്ചു തരണമേ നന്ദി 🙏🏻🌹🌹🌹🙏🏻ആമ്മേൻ

  • @user-vw4tj7cz7e
    @user-vw4tj7cz7e Před 11 měsíci +3

    മകനെ അമ്മയുടെ വിമല ഹൃദയത്തില് സമർപ്പിക്കുന്നു. തിരുക്കുമാരനിലൂടെ മറ്റേണമെ.വിശ്വാസത്തിൽ വളർത്തണമെ. യേശുവേ നന്ദി.

  • @sujajoseph4923
    @sujajoseph4923 Před 11 měsíci +21

    പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു.

  • @lisakurian4114
    @lisakurian4114 Před 11 měsíci +24

    യേശുവേ കരുണയായിരിക്കണമേ, ഞങ്ങളുടെ മക്കളുടെമേൽ കൃപയുണ്ടാകണമേ. 🙏🏼🙏🏼🙏🏼

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +26

    എന്റെ അമ്മേ എന്റെ മക്കൾ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും വചനം വയ്ക്കാനും വചനത്തിൽ ജീവിക്കാനും നിന്റെ കരുണയും കൃപയു തരണമേ 🌹🙏✝️

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +14

    അർഹിക്കാത്ത ദാനങ്ങൾ നൽകി ഞങ്ങളെ അനുഗ്രഹിക്കുന്നതിനെ ഓർത്തു ഈശോയെ അമ്മെ ഒരായിരം നന്ദി പറയുന്നു 🙏

  • @rosemolepaulson5088
    @rosemolepaulson5088 Před 11 měsíci +11

    അമ്മേ കാൻസർ മൂലം വിഷമിക്കുന എല്ലാവരെയും സമർപ്പി ക്കുന്നു പ്രാർത്ഥിക്കണമെ

  • @jessykuttiachan5117
    @jessykuttiachan5117 Před 11 měsíci +31

    എന്റെ ഈശോയെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു എന്റെ എല്ലാ വിഷമങ്ങളും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു🙏🙏🙏

  • @AshaAp-hc6kc
    @AshaAp-hc6kc Před 11 měsíci +2

    കുഞ്ഞിമക്കളിൽ വേദനിക്കുന്ന എല്ലാവരെയും സമീപിക്കുന്നു അമ്മ മാതാവേ എനിക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @philominajoy35
    @philominajoy35 Před 11 měsíci +4

    ദൈവ കൃപ കൊണ്ട ഞങ്ങളെ നിറക്കേണമെ ആമ്മേൻ🙏🙏🙏🙏🙏❣️🙏🙏🙏

  • @SushaJoshy-rl2cu
    @SushaJoshy-rl2cu Před 11 měsíci +5

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ. എന്റെ നിയോഗങ്ങളുടേമേൽ കരുണ കാണിക്കണമേ മാതാവേ 🙏🙏

  • @jancyjose6443
    @jancyjose6443 Před 11 měsíci +11

    ഈശോയെ ഞങ്ങളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരേയും അനുഗ്രഹിക്കണമേ ❤❤❤❤

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +3

    എന്റെ ഈശോയെ നീ ഇപ്പോൾ വരെ തന്ന എല്ലാം കരുണക്കു 🌹🙏✝️കൃപക്ക് 🌹🙏✝️അനുഗ്രഹത്തിനും 🌹✝️നന്ദി 🌹✝️✝️

  • @ranjiranji7171
    @ranjiranji7171 Před 11 měsíci +6

    യുഗങ്ങളുടെ രാജാവും അനശ്വര നും അദൃശ്യവുമായ ഏക ദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ

  • @JCCreationsVideos
    @JCCreationsVideos Před 11 měsíci +13

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.

  • @jojogeorge-ux2ol
    @jojogeorge-ux2ol Před 11 měsíci +8

    മക്കൾക്ക് പരീക്ഷ യിൽ വിജയം നൽകി അവരെ അനുഗ്രഹിക്കാൻ കൃപ ഉണ്ടാകണേ കർത്താവെ.. 🙏🙏🙏

  • @scholosticavictor8122
    @scholosticavictor8122 Před 11 měsíci +13

    🌹💞🙏🌹💞എന്റെ ഈശോയെ എന്റെ അമ്മേ ജീവിതവഴിയിൽ എനിക്ക് താങ്ങും തണലും ആയി എന്റെയും എന്റെ കുടുംബത്തിന്റെകൂടെ വസിക്കണമേ ഈശോയെ ആരാധന സ്തുതി മഹത്വം നന്ദി ഹല്ലേലുയ ആമ്മേൻ 🌹💞🙏🌹💞

  • @gracycyriac8083
    @gracycyriac8083 Před 11 měsíci +2

    ദൈവമേ അങ്ങയുടെ സ്വരം കേൾക്കാനും അതനുസരിച്ച് ജീവിക്കാനും ഞങ്ങളെ പഠിപ്പിക്കണമെ✝️🙏

  • @shijiboby7556
    @shijiboby7556 Před 11 měsíci +16

    അമ്മേ മാതാവേ അമ്മയുടെ വിമല ഹൃദയത്തിനു ഞങ്ങളെ സമർപ്പിക്കുന്നു പാപികളായ ഞങ്ങളോട് കരുണ തോന്നണമെ ഞങ്ങളെ ഈശോയുടെ തിരുഹൃദയത്തിലേക്ക് എത്തിക്കണമെ

  • @rossyperaeera4636
    @rossyperaeera4636 Před 11 měsíci +21

    ഈശോയെങ്ങ്ങളെയും ലോകം മുഴുവനെയും അനുഗ്രഹിക്കണമെ എന്റെ കുടുംബത്തിന്റെ നിയോഗങ്ങളുടെ മേലും കരുന്ന യാകണമെ രക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @AshaAp-hc6kc
    @AshaAp-hc6kc Před 11 měsíci +1

    രോഗാവസ്ഥയിൽ കഴിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു അമ്മ മാതാവേ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ അമ്മേ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാം രോഹികളെയു നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകി സുഹപെടുത്തണമേ 🌹🙏✝️

  • @Angel.83
    @Angel.83 Před 11 měsíci +10

    മാതാവേ മകന് പഠിക്കുവാനുള്ള ഉത്സാഹം കൊടുക്കണേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @jessyjames9636
    @jessyjames9636 Před 11 měsíci +26

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ കുടുംബജീവിതങ്ങളെ സമർപ്പിക്കുന്നു... സമാധാനത്തോടും സന്തോഷത്തോടും ഐശ്വര്യത്തോടും ഏറ്റവും അധികമായി ദൈവഭയത്തോടും കൂടി ജീവിക്കുവാൻ അനുഗ്രഹിക്കണേ

    • @marymp9094
      @marymp9094 Před 11 měsíci

      *പരിശുദ്ധ വ്യാകുലമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ,*
      *ആമ്മേൻ* .*🙏

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +1

    കുഞ്ഞുങ്ങൾ ഇല്ലാതെ അമ്മയോട് മാധ്യസ്ഥ്യം യാചിച്ചു പ്രാർത്ഥിക്കുന്ന എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ അമ്മെ 🙏

  • @angelbaby663
    @angelbaby663 Před 11 měsíci +1

    അമ്മേ മാതാവേ എന്റെ മകളെ നിന്റെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു

  • @sheejathomas479
    @sheejathomas479 Před 11 měsíci +60

    യേശുവേ എന്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കേണമേ തലമുറയെ അനുഗ്രഹിക്കേണമേ ❤❤❤❤

    • @LathaLatha-sv8ih
      @LathaLatha-sv8ih Před 11 měsíci +1

      അമ്മ അമ്മയുടെ വിമലഹത്തിൽ സമപ്പിക്കുന്നു അമ്മ എന്റെ കണ്ണീർ അമ്മയുടെ സന്നിതിയിൽ കൊടുന്നു അച്ഛനെയും അവിടെ . എല്ലാ o വരെയും മതവി ന്റെ മുന്നി സമപ്പിച്ച് ഞാൻ പ്രാർത്ഥിക്കും കർത്താവെഅവിടെ പ്രാർത്ഥനയുടെ സക്തി ഉയരമേ 48:56

    • @elsymohan5929
      @elsymohan5929 Před 11 měsíci

      Mathew 2/13-14.Halleluyah

    • @elsymohan5929
      @elsymohan5929 Před 11 měsíci

      Amen. Hallelujah ❤

    • @elsymohan5929
      @elsymohan5929 Před 11 měsíci

      Amme ente kudumbathey samarppikkunnu

    • @elsymohan5929
      @elsymohan5929 Před 11 měsíci

      Amen.

  • @molyjoy3111
    @molyjoy3111 Před 11 měsíci +25

    അമ്മേ എന്റെ കുഞ്ഞുങ്ങളെ അമ്മയുടെ വിമലഹൃദത്തിന്. സമർപ്പിക്കുന്നു. പരസ്പര സ്നേഹത്തിൽ ജീവിക്കാൻ അനുഗ്ഗ്രഹിക്കണേ. സാഭത്തിക ബുദ്ധി മുട്ടുകൾ മാറ്റി കൊടുകേണമേ ആമ്മേൻ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ ഈശോയെ എന്റെ മക്കളെ അമ്മേയുട കൂടെ സമർപ്പിക്കുന്നു കാത്തോളനമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️

  • @sinireji8484
    @sinireji8484 Před 11 měsíci +9

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ ആവേ മരിയ❤

  • @mollyscaria494
    @mollyscaria494 Před 11 měsíci +7

    ഇശോയെ എന്റെ മോൾ പരിശുദ്ധത്മാവ് കൊണ്ട് നിറക്കേണമേ 🙏🏻🙏🏻🙏🏻

  • @manjujoby882
    @manjujoby882 Před 11 měsíci +1

    എല്ലാ കുടുംബങ്ങളും അമ്മയുടെ വിമല ഹൃ ദയത്തിൽ സമർപ്പിക്കുന്നു

  • @JosephGilton-hd3uu
    @JosephGilton-hd3uu Před 11 měsíci +2

    കർത്താവെ അവിടത്തെ വചനം അനുസരിച്ചു ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @reenacd9237
    @reenacd9237 Před 11 měsíci +71

    ദൈവമേ അങ്ങയുടെ സ്വരം കേൾക്കാനും അതനുസരിച്ച് ജീവിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ

    • @licyjohn6326
      @licyjohn6326 Před 11 měsíci +2

      Eesoye❤❤❤

    • @user-if2ok6wf5p
      @user-if2ok6wf5p Před 11 měsíci

      Oh Lord have mercy upon us please pray for Bibish Remove all sickness were ever nessery remove all evel sprit and give him holy spirit he wants job and marriage Amma Mathava pray for us Amman

    • @marypopo3285
      @marypopo3285 Před 11 měsíci

      ദൈവമേ എന്റെ മോന്‍ Anand manasadaram udakunnathina prathikanama

    • @sisysabu5222
      @sisysabu5222 Před 11 měsíci

      Eshoya àppuvinode karunakattanama

    • @mollyraju7096
      @mollyraju7096 Před 11 měsíci

      Mathave nee thanna ella anugrahangalkum orairam nandhi. Kaividalle amme

  • @user-cx5mt6xe6b
    @user-cx5mt6xe6b Před 11 měsíci +11

    ഈ വചനം കേട്ടപ്പോൾ നല്ല ആശ്വാസം ആയി അച്ഛാ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലേക് എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ അമ്മേ എന്റെ മക്കൾ പരസ്പരം സേഹത്തോട് ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്തു നീയും അമ്മേടെ കൂടെ വരണമേ 🙏✝️അപ്പോൾ അവിടെ ഉള്ള കുറവുകൾ നീ പരിഹരിച്ചു തരണമേ 🌹✝️ എന്റെ ഈശോയെ എനിക്ക് ആരോടും യാചിക്കനോ കടം മേടിക്കാനോ ഇടയാകരുതേ 🌹✝️എന്റെ ഈശോയെ നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് നീ എന്റെ അപമാനം മാറ്റി തരണമേ 🌹🙏✝️

  • @josephap5269
    @josephap5269 Před 11 měsíci +25

    യേശുവേ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു അമ്മേ മാതാവേ എല്ലാം മക്കൾക്കും വേണ്ടി അങ്ങ് പ്രാർത്ഥിക്കണം പ്രാർത്ഥിക്കണമേ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻Jiji jose🌹🌹🌹❤️🌹🌹🌹

  • @daisyjararth5449
    @daisyjararth5449 Před 11 měsíci +11

    അമ്മേ മാതാവേ എന്റെ കുടുംബത്തെ മുഴുവനായും അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നു അമ്മ ഞങ്ങളെ കാത്തുകൊള്ളേണമേ🙏🙏🙏🙏🙏

  • @jifinkj1387
    @jifinkj1387 Před 11 měsíci

    ദൈവമേ എന്റെ അപ്പച്ചനെ വിശ്വാസത്തിലേക്ക് കൊണ്ടുവരണമേ കുടുംബ പ്രാർത്ഥന എത്തിക്കാനും ഉള്ള കൃപ അപ്പച്ചന് കൊടുക്കണമേ മക്കളോട് ശാന്തമായി പെരുമാറാനുള്ള കൃപയും കൊടുക്കണമേ ആമേൻ എന്റെ മനസ്സിലെ എല്ലാം പേടിയും മാറ്റി തരണമേ ദൈവമേ🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ അമ്മേ എന്റെ മക്കൾ വിശുവാസത്തിൽ വളരാൻ നിന്റെ കൃപ ഉണ്ടാകണമേ 🌹🙏✝️

  • @molyjoy3111
    @molyjoy3111 Před 11 měsíci +12

    അമ്മേ എന്റെ മകളുടെ കുടുംബം ജീവിത മാർഗം ഇല്ല. കടബാദ്യത, അസുഖം തകർന്ന് ഒന്നുമില്ല. അമ്മയുടെ വിമല ഹൃദത്തിന് സമർപ്പിക്കുന്നു. അമ്മ ഇടപെടണമെയ് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @maryangel5891
    @maryangel5891 Před 11 měsíci +5

    ഈശോയെ ഞങ്ങളുടെ കുടുബങ്ങളില്‍ ഞങ്ങളില്‍ അങ്ങ് വസിക്കണമേ കാവലായിരിക്കണമേ ആമ്മേന്‍❤❤

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ ഈശോയെ എന്റെ നാട്ടിലെ വിട് പുതുക്കി പണിയാനും ബാക്കി ജീവിതം നാട്ടിൽ ജീവിക്കാനും നിന്റെ കരുണയും കൃപയു തരണമേ 🌹🙏😭

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ അമ്മേ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യ ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹✝️😭

  • @salomychackochan1118
    @salomychackochan1118 Před 11 měsíci +2

    യേശുവേ എന്നോട് കരുണ തോന്നണമേ.🙏🙏🙏എന്നെയും ഉയർത്തണമേ..അങ്ങയുടെ മഹത്വം വെളിപെടുത്തണമേ.🙏🙏🙏🙏🔥🔥🔥അമ്മെ സഹായികേണമേ.🙏🙏🙏🙏🔥

  • @mercygeorge7926
    @mercygeorge7926 Před 11 měsíci +3

    അമ്മേ അങ്ങയുടെ വിമല ഹൃദയത്തിൽ എന്റ എലല്ലാ ആവശ്യങ്ങളും സമർപ്പിക്കുന്നു കരുണ തോന്നണമെ🎉🎉

  • @dellajohn8433
    @dellajohn8433 Před 11 měsíci +1

    അച്ഛനിലൂടെ ദൈവത്തിന്റെ വചനം കേൾക്കുമ്പോൾ ഒത്തിരി സന്ദോഷവും പ്രതീക്ഷയും ഒക്കെ കിട്ടുന്നു യേശുവേ നന്ദി

  • @beenaroy1704
    @beenaroy1704 Před 11 měsíci +1

    കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏

  • @josephjk9641
    @josephjk9641 Před 11 měsíci +45

    🙏🙏🙏എന്റെ ദൈവമെ ഞങ്ങളെ അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏

  • @siyonsiyo5809
    @siyonsiyo5809 Před 11 měsíci +18

    അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മേ എല്ല രോഗവസ്ഥകളും അമ്മേ സൗഖ്യത്തിനായി പ്രാർത്ഥിക്കണമേ 🙏🙏🙏

    • @marymp9094
      @marymp9094 Před 11 měsíci

      *പരിശുദ്ധ വ്യാകുലമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ,* *ആമ്മേൻ* .*🙏

  • @rajirn6928
    @rajirn6928 Před 11 měsíci +1

    എന്റെ എല്ലാ തോൽവികൾക്കും കണ്ണൂനീരിനും നന്ദി പറയുന്നു എന്നെ Select ചെയ്ത ഈ ശോയെ നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും നീയെന്റെ പ്രാണനാഥൻ നീയെൻ ദൈവം അടിയനിതാ ദേവാ ...... അടിയനിതാ ....❤🙏

  • @beenasebastian6008
    @beenasebastian6008 Před 11 měsíci +1

    ദൈവമേ എൽസിയെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ 🙏🙏🙏

  • @gittyvipin2382
    @gittyvipin2382 Před 11 měsíci +8

    മാതാവേ കുഞ്ഞുങ്ങളും ആയി ഒന്നിച്ചു താമസിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഒരു വഴി തുറന്നു തരണമേ 🙏🙏🙏

  • @febingeorge1471
    @febingeorge1471 Před 11 měsíci +5

    അമ്മേ മാതാവേ നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ🙏🏻

  • @pinkyseb
    @pinkyseb Před 11 měsíci

    യേശുവേ എന്റെ അമ്മയെ സുഖപ്പെടുത്തണെ കാലിലെ വേദനയും വിങ്ങലും ഉറക്കം ഇല്ലാത്ത അവസ്ഥയും തൊട്ടു സുഖപ്പെടുത്തണേ കഴുത്തിലെ തെയ്മാനം മാറ്റികൊടുക്കണേ യേശുവേ സമാദാനം കൊടുക്കണേ യേശുവേ അനുഗ്രഹിക്കണേ

  • @adhanbijiniadhanbijini1948
    @adhanbijiniadhanbijini1948 Před 11 měsíci +1

    ഞങ്ങളോട് കരുണ തോന്നണമേ ✝️ഞങ്ങളെ anugrahikkname

  • @snehajose1827
    @snehajose1827 Před 11 měsíci +15

    ❤️❤️❤️❤️❤️താഴ്‌വരയിൽ മുള്ളുക്കളിൽ പനിനീർപ്പൂപോൽ ശോന്തനയിൽ ചുളളയത്തിൽ പൊന്ന് പോലെ ഉയർച്ചയിലും താഴ്ച്ചയിലും മരണത്തിലും ജീവന്നിലും നിൻ സാന്നിധ്യം മതി നാഥ നിൻ സാന്നിധ്യം മതി
    I Love Jesus❤️❤️❤️❤️❤️

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +2

    ദൈവസ്വരം കേട്ടു ജീവിക്കുവാൻ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും കൃപ നൽകേണമേ 🙏

  • @marybaby6865
    @marybaby6865 Před 11 měsíci +1

    Amen🌹🙏🙏🙏 നീ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും ആണ്

  • @jancymary5541
    @jancymary5541 Před 11 měsíci +1

    എന്റെ ഈ ശോയെ എല്ലാ വരെയും ആനുഗ്രഹിക്കണമെ❤❤

  • @akhilaes6467
    @akhilaes6467 Před 11 měsíci +4

    എന്റെ ബ്രദറിന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ മാതവേ

  • @josnashaji5691
    @josnashaji5691 Před 11 měsíci +9

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും നഴ്സിംഗ്
    പഠിക്കാൻ പോകുന്ന മകനെ പൂർണ്ണമായി അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @elizabeththomas7930
    @elizabeththomas7930 Před 11 měsíci +1

    നീ എന്റെ സാങ്കേതാമാണ് കോട്ടയും നീ എന്റെ ദൈവം ആണു എന്നെ അനുഗ്രഹിക്കണേ കാക്കണേ 🙏

  • @JosephGilton-hd3uu
    @JosephGilton-hd3uu Před 11 měsíci

    പരിശുദ്ധ അമ്മേ ഈ വിമല പ്രതിഷ്ഠ പ്രാർത്ഥനയിലൂടെ എന്റെ കടുംബ പ്രശ്നം എല്ലാം മാറ്റി തരണമേ അകന്ന് ജീവിക്കുന്ന ഭാര്യ പിണക്കം മാറി തിരിച്ചു വരണമേ സാമ്പത്തിക പ്രതിസന്ധികൾ എല്ലാം മാറ്റി തരണമേ

  • @meerarosepanthlukkaran3831
    @meerarosepanthlukkaran3831 Před 11 měsíci +5

    അമ്മേ മാതാവേ എന്റെ മക്കൾക്ക് ഇന്ന് നടക്കുന്ന പരീക്ഷ പാസാകുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ . ഈശോയെ എന്റെ യാചനയുടെ മേൽ കരുണ തോന്നി എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @febingeorge1471
    @febingeorge1471 Před 11 měsíci +8

    അമ്മേ മാതാവേ അമ്മയുടെ ഹിതം പോലെ ഞങ്ങള മുന്നോട്ട് നടത്തേണമേ🙏🏻

    • @lonetzci3972
      @lonetzci3972 Před 11 měsíci

      അമ്മ മാതാവേ ദൈവഹിത പോലെ വഴി നടത്തണമേ

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ അമ്മേ നീ ഞങ്ങൾക്ക് തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️

  • @annammaantony5426
    @annammaantony5426 Před 11 měsíci

    അമ്മേമാതാവേ എന്റെ എല്ലാ രോഗങ്ങളു മാറ്റി തരേണേ അമ്മേ.... അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാത്തവരുടെ വേദന നകൾ അമ്മേ മാതാവേ അനു ഗ്രഹിക്കേണേ.... അമ്മേ മാതവേ എന്റെ കുടുബങ്ങളെ അനു ഗ്രഹിക്കേണേ... വിമല പ്രതിഷ്ടയിൽ ഒരുങ്ങുന്നവരെ അമ്മേ അനു ഗ്രഹിക്കേണേ അമ്മേ എന്ന് അന്നമ്മ

  • @sheejathomas479
    @sheejathomas479 Před 11 měsíci +5

    യേശുവേ എന്റെ joint pain ശരീരത്തിന്റെ എല്ലാ വേദനയും മാറ്റി തരേണമേ ❤❤❤❤

  • @mariammavarghese4751
    @mariammavarghese4751 Před 11 měsíci +4

    അമ്മേ എനിക്കു ജോലി ഇല്ലാതെ വിഷമിച്ച കാര്യം അമ്മ ഏറ്റെടുത്തു ജോലി കിട്ടി ആയിരം ആയിരം നന്ദി ഈ ജോലി എന്റെ വിസ തീരും വരെ ഈ അമ്മക്ക് ആയുസും ആരൊക്യവും കൊടുത്തു ഈ family എന്നെ ഇഷ്ടപ്പെടാൻ അമ്മേ എല്ലാം എനിക്കു അനുകൂലം ആകുവാൻ അമ്മേ സഹായിച്ചു അമ്മയുടെ സാക്ഷ്യ ആകുവാൻ അമ്മേ സഹായിക്കണമേ 🙏🙏

  • @sinimathew3550
    @sinimathew3550 Před 11 měsíci

    എൻ്റെ ഭർത്താവിനു കിഡ്നി രോഗസൗഖ്യം നൽകി ഡയാലിസിൽ നിന്ന് രക്ഷിക്കണമെ. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ എത്രയും പെട്ടന്ന് നടത്തി തന്ന്എന്റെ ഭർത്താവിന് സൗഖ്യം നൽകി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏

  • @lawrencelawrence4354
    @lawrencelawrence4354 Před 11 měsíci

    എന്റെ ഈശോയെ എന്റെ നിയോഗം സാ ധി ച്ചു തരണമേ 🙏ഈശോയെ നന്ദി 🙏ആരാധന 🙏ആരാധന 🙏🙏🙏🙏🙏🙏

  • @bijijose4151
    @bijijose4151 Před 11 měsíci +8

    അമ്മ മാതാവേ അമ്മയുടെ വിമല ഹൃദയത്തിൽ ഞങ്ങളുടെ മാതാപിതാക്കളെ സമർപ്പിക്കുന്നു🙏🎉

    • @shibygeorge462
      @shibygeorge462 Před 11 měsíci

      AesuvaNanni AentaMonAlbinGeorgenaKathariyliJolimarikittanAnugragikkanama

    • @shibygeorge462
      @shibygeorge462 Před 11 měsíci

      JAentaAesuvamummyaAnugrahikkanama

    • @shibygeorge462
      @shibygeorge462 Před 11 měsíci

      AesuvaMolAnju Praganceyilangr agikkanama

  • @daisydavid3161
    @daisydavid3161 Před 11 měsíci +5

    Ente മക്കളെ കാത്തുകൊള്ളണമേ. Exam നന്നായി എഴുതാനുള്ള അനുഗ്രഹം കൊടുക്കണം അമ്മേ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ ഈശോയെ എന്റെ പൂർവികരുട പാവങ്ങൾ 🌹✝️😭എന്റെ മാതാ പിതാക്കളുട പാവങ്ങൾ 🌹✝️✝️😭എന്റെ കൊടിയ പാവങ്ങൾ 🙏ക്കു ഉള്ള ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️

  • @sucybabu5772
    @sucybabu5772 Před 11 měsíci

    അമ്മേ മാതാവേ വിമല ഹൃദയത്തിലേക്ക് എൻറെ മകനെ സമർപ്പിക്കുന്നു മകൻ എഴുതി വച്ചിരിക്കുന്ന തിരക്കഥയെ മാതാവിൻറെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു മാതാവ് ഇടപെട്ട് ഇത് സിനിമയാക്കാനുള്ള കൃപ കൊടുക്കണം മാതാവിനോട് മാതാവിനോട് പ്രാർത്ഥിക്കുന്നു

  • @daviddominic5690
    @daviddominic5690 Před 11 měsíci +5

    Heal my sister completely... Bless my sisters families... Bless my brother family....

    • @lonetzci3972
      @lonetzci3972 Před 11 měsíci

      യേശുവേ നന്ദി സ്തുതി ആരാധന

  • @kuruvilakj3196
    @kuruvilakj3196 Před 11 měsíci +6

    അമ്മേ മാതാവേ 45 വർഷം ആയമദ്യപാനം സമർപ്പിക്കുന്നു 🙏🙏

    • @elsythomas5429
      @elsythomas5429 Před 11 měsíci +1

      Please pray my cousin Annie she is looking for good job. Thank you jesus for your blessing

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ അമ്മേ എന്റെ മകളുടെ വിവാഹത്തിന് നീയും ഇശോയു ആയി എന്റെ വിട്ടിൽ വരണമേ 🌹✝️അവിടെ ഉള്ള കുറവുകൾ നീ ഈശോ യോട് പറഞ്ഞു പരിഹരിച്ചു തരണമേ ഞങ്ങൾ അപമാനവും നിന്നനവും ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️അമ്മേ കാന ഇലെ വിവാഹത്തിന് 🌹✝️നീ ഇശോയു ആയി അവിടെ ചെന്നപ്പോൾ അവിടെ കണ്ട കുറവുകൾ പരിഹരിച്ചു കൊടുത്തത് പോലെ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️

  • @gracybabu896
    @gracybabu896 Před 11 měsíci +4

    Halleluya thanks god❤❤

  • @roymv8871
    @roymv8871 Před 11 měsíci +3

    യേശുവേ മഹത്വം 🙏🏼❤ പരിശുദ്ധ ദൈവമാതാവിന്റ അനുഗ്രഹത്താൽ എന്റെ Ebin മോനെ സൗഖ്യപെടുത്തിയതിന് നന്ദി പറയുന്നു 🙏🏼❤ Hallelujah Hallelujah 🙏🏼❤

  • @lillyjoy4903
    @lillyjoy4903 Před 11 měsíci

    എന്റെ മോൾ മരിയ കു അമ്മയുടെ വിമലഹൃദയ പ്രതിഷ്ഠയുടെ ഈ മാസത്തിൽ തന്നെ ഉദരഫലം നൽകി അനുഗ്രഹിക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ അമ്മെ 🙏അത്ഭുതം പ്രവർത്തിക്കേണമേ അമ്മെ 🙏എന്നെ ഒരു സാക്ഷിയാക്കി മാറ്റേണമേ അമ്മെ 🙏

  • @AlfiT-vf2xe
    @AlfiT-vf2xe Před 11 měsíci

    🙏🙏🙏 APPA dadyude rogavastha APPAUDE karangalil tarunnu kathukollaname sugapeduthaname dadyku poorna saugym nalkaname APPA dadyk Poorna saugym nalkaname APPA dadyk Poorna saugym nalkaname APPA dadyk Poorna saugym nalkaname APPA dadyk Poorna saugym nalkaname APPA dadyk Poorna saugym nalkaname APPA dadyk Poorna saugym nalkaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jincythomas4473
    @jincythomas4473 Před 11 měsíci +7

    Please pray for my son's exams

  • @user-eg8tl8wb9t
    @user-eg8tl8wb9t Před 11 měsíci +8

    ഞങ്ങൾക്ക് ഒരു ഭവനം പണിയാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കണേ 🙏🙏🙏

  • @tersitaantony8225
    @tersitaantony8225 Před 11 měsíci

    എന്റെ ഈശോ ഈ പാപിയുടെ തലകറക്കവും കാലുവേദനയും ശ്വാസതടസ്സവും നടുവ്‌വേദനയും നടക്കാൻ പറ്റാത്ത അവസ്ഥയും വീണ്ടും വന്നു പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി ഈശോ യുടെ thruppadhathinghal സമർപ്പിക്കുന്നു കരുണയായിരിക്കണമേ 🙏🌹🙏

  • @subramanianck5327
    @subramanianck5327 Před 11 měsíci

    കർത്താവെ പാപികളായ ഞങ്ങളുടെ മേൽ കരുണ തോന്നെണമേ അവിടുത്തെ സാക്ഷി ആകുവാൻ ഭാഗ്യം തരേണമേ ദൈവത്തിന്റെ വചനം പങ്കു വെച്ചു തരുന്ന അച്ഛനെയും ഇതിന്റെ പിന്നിൽ പ്രവൃത്തി ച്ച മറ്റു ദൈവ മക്കളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പാപിയായ ഞാൻ പ്രാർത്ഥിക്കുന്നു യേശുവേ മഹത്വം ആരാധന