VIMALA PATHAYIL | വിമല പാതയിൽ | DAY-04 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 15. 07. 2023
  • നിങ്ങളെ തോൽപ്പിക്കുന്ന പ്രശ്നങ്ങളെ മറികടക്കണോ?
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalapathayil #vimalahridayaprathishta #vimalahridayam #pasting #prayer #stmary #kontha #japamala #shalomtv #shalom #shalomworld #frmathewvayalamannil
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,6K

  • @lisy.esoyenannimakkalesama4603

    അമ്മേ മാതാവേ ഈ ശുശ്രുഷ നയിക്കുന്ന മാത്യു അച്ഛനെയും ശാലോം കുടുംബത്തെയും ഇതിൽ പങ്കെടുക്കുന്ന ഞങ്ങളെ ഓരോരുത്തരെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു.അവിടുത്തെ പരിശുദ്ധ ആൽമാവിനാൽ നിറക്കണമേ,നയിക്കണമേ 🙏🔥🙏

    • @shalyjose3446
      @shalyjose3446 Před rokem

      Amme mathave ella cancer rogikaleyum samarpikkunnu 🙏

    • @leela-ge3up
      @leela-ge3up Před rokem

      Ammamathave
      Endakudumbatha
      Anugraham kondu choriyane

  • @user-wm7mz8fd4q
    @user-wm7mz8fd4q Před rokem +10

    യേശുവേ ജോലിയില്ലാത്ത മക്കളെയും അനുഗ്രഹിക്കണേ 🌹🙏🙏

  • @molybaby9299
    @molybaby9299 Před rokem +1

    പ്രതികൂല സാഹചര്യത്തിലുള്ള ലിനു മോളുടെ ഗർഭധാരണം നടക്കുവാനും ആരോഗ്യവും ആയുസ്സും വിശുദ്ധിയും ഉള്ളഒരു കുഞ്ഞിന് ജന്മം കൊടുക്കുവാനും ഇടയാക്കണമേ... അമ്മേ ... ഈശോയെ '

  • @subramanianck5327
    @subramanianck5327 Před 11 měsíci +1

    അമ്മേ എല്ലാ വേദനിക്കുന്ന മക്കൾ ക്കു വേണ്ടി യും പ്രാർത്ഥിക്കണമേ യേശുവേ നന്ദി നന്ദി

  • @KalamathSherly
    @KalamathSherly Před rokem +31

    🎉 എന്റെ വീടിന് സമാധാനം തരണമേ യേശുവേ

  • @sajithasj7060
    @sajithasj7060 Před rokem +6

    അമ്മ മാതാവേ psc യിൽ നിന്നും വരേണ്ട അപ്പോയ്ന്റ്മെന്റ് ഓർഡർ എത്രയും വേഗം തരാൻവേണ്ടി കൃപ നൽകി അനുഗ്രഹിക്കേണമേ

  • @noizyt6524
    @noizyt6524 Před rokem +1

    ഈശോയെ..... എന്റെ മക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ ആകെ ഭയത്തിലായിപ്പോകുന്നു...... ഈശോയെ എന്റെ ആകുല ചിന്തകൾ മാറ്റി തരേണമേ..... ആമേൻ

  • @SudhaCK-xb6op
    @SudhaCK-xb6op Před rokem

    അമ്മേ, മാതാവേ, എന്റെ സഹോദരന്റെ ദുശീലങ്ങൾ എടുത്തുമാറ്റാൻ കൃപ നല്കണമേ, അമ്മേ, മാതാവേ, എന്റെ വീട്ടിലുള്ള ആരും തന്നെ ഈശോയെ അറിഞ്ഞിട്ടില്ല, അതിനാൽ എന്റെ വീട്ടിലുള്ളവർ എല്ലാവരും ഈശോയിൽ വിശ്വസിക്കുവാൻ അമ്മേ മാധ്യസ്ഥം അപേക്ഷിക്കണംമേ

  • @lyjiprince2857
    @lyjiprince2857 Před rokem +156

    അമ്മേ മാതാവെ 20 വർഷമായിട്ട് ഒരുകുഞ്ഞ് ഇല്ലാത്ത അവസ്ഥയാണ് എനിക്ക് വേണ്ടി ഒരു വാതിൽ തുറക്കണമെ❤❤❤

    • @Mahimajibi
      @Mahimajibi Před rokem +7

      For this child I prayed
      and the Lord has granted
      the desires of my heart
      1 Samuel 1:27 🙏🙏🙏Ave Maria 🙏🙏🙏

    • @sarammageevarghese3944
      @sarammageevarghese3944 Před rokem +5

      പ്രാർത്ഥിക്കാം

    • @jincmary8
      @jincmary8 Před rokem +3

    • @ardra711
      @ardra711 Před rokem +6

      അമ്മ തരും, വിഷമിക്കണ്ട, പ്രാത്ഥനയോടെ കാത്തിരിക്കൂ 👍🙏🙏

    • @abinsabu2171
      @abinsabu2171 Před rokem +4

      Mathave...kaividalle....anugrahikkename

  • @tomijoseph8064
    @tomijoseph8064 Před rokem +26

    എന്റെ അമ്മേ ഞങ്ങൾക്ക് നല്ല ഒരു വിട്ടിൽ താമസിക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️

  • @elizabeththomas7930
    @elizabeththomas7930 Před 11 měsíci +1

    ഈശോയെ കുടുബ സമാധാനം തരണേ ഒരു ഭവനം തരണേ കൈ വിടരുതേ 🙏🙏🙏

  • @vidhuteji7949
    @vidhuteji7949 Před rokem

    എല്ലാ ഡെങ്കി രോഗികളയും അവിടുത്തെ തിരുരക്തം കൊണ്ട് കഴുകണമേ ഈശോയെ 🙏🙏🙏🙏🕯️🕯️🕯️🕯️

  • @jessyijossap131
    @jessyijossap131 Před rokem +19

    അമ്മേ മാതാവേ എന്റെ തകർന്ന കുടുംബജീവിതം അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു

  • @tomijoseph8064
    @tomijoseph8064 Před rokem +2

    എന്റെ അമ്മേ ഞങ്ങളുടെ ഇ അപമാനം നീ മാറ്റി തരണമേ 🌹🙏✝️

  • @teresaantony4766
    @teresaantony4766 Před rokem +21

    കർത്താവേ ഞങ്ങളുടെ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗം വിമല ഹൃദയം വഴി നടത്തി തരേണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻

  • @lintajoy1112
    @lintajoy1112 Před rokem +17

    ഈശോയെ ഈ ശുശ്രൂഷ യിലേക്ക് എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനെയും സമർപ്പിക്കുന്നു

  • @mollyjose2467
    @mollyjose2467 Před rokem +3

    കർത്താവായ ഈശോയെ എന്റെ എല്ലാ ഭയങ്ങളും അവിടുത്തേക്ക് സമർപ്പിക്കുന്നു

  • @tomijoseph8064
    @tomijoseph8064 Před rokem +10

    എന്റെ അമ്മേ എന്റെ മകൾ ഒരു പുതിയ കോഴ്സ് പഠിക്കാൻ പോകുന്നു നിന്റെ കൃപ ഉണ്ടാകണമേ 🌹🙏✝️

  • @ashamathew546
    @ashamathew546 Před rokem +2

    അമ്മേ മാതാവേ എന്റെ ആരോഗ്യത്തെ പൂർണ്ണമായി സമർപ്പിക്കുന്നു ഈ അവസ്ഥയൊക്കെയും മാറി ആരോഗ്യവതിയായി കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുകയും മറ്റുള്ളവർക്ക് താങ്ങും തണലുമായി ജീവിക്കാൻ കൃപ തരണേ .

  • @sherlyjojo5732
    @sherlyjojo5732 Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബം കടക്കണിയിൽ അകപ്പെട്ടിരിക്കുകയാണ് ഞങ്ങളെ അവിടുന്ന് സഹായിക്കണേ അമ്മേ അമ്മേ എന്റെ ഭർത്താവ് എന്റെ മകനും വിശ്വാസത്തിലേക്ക് വരണമേ അവിടുന്ന് ഞങ്ങളെ സഹായിക്കണേ അമ്മേ

  • @noizyt6524
    @noizyt6524 Před rokem +3

    ഈശോയെ.... എന്റെ മക്കളുടെ ജീവിതത്തിൽ അത്ഭുതങ്ങളും, അടയാളങ്ങളും........ നൽകേണമേ... ആമേൻ, ഹല്ലേലുയ

  • @tomijoseph8064
    @tomijoseph8064 Před rokem +48

    എന്റെ അമ്മേ എന്റെ മനസ്സിൽ ഉള്ള നിരാശ, ദേഷ്യം, കുശുമ്പ്,, അഹങ്കാരം,, എല്ലാം നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകി മാറ്റി തരണമേ 🌹🙏✝️

  • @shailammajojo1612
    @shailammajojo1612 Před rokem

    മാതാവേ എനിക് ഒത്തിരി നേരം നില്കുമ്പോ വീഴുമൊന്നു പേടിയാ...മറ്റുള്ളവരുടെ ജീവിതത്തിൽ എന്തേലും രോഗജളോ മറ്റോ വരുമ്പോ എനിക്കും വരുമൊന്ന് പേടിയാ..മാതാവേ എന്റെ എല്ലാവിധ ഭയകളെയും മാറ്റി ആല്മീയ ധൈര്യം നൽകണമേ..എന്നെ ശക്തിപെടുത്തനമേ

  • @user-lj6ze4nr4y
    @user-lj6ze4nr4y Před 9 měsíci

    ഈശോയെ സ്വന്തമായി ഒരു ഭവനവും സ്‌ഥിരമായ ഒരു വരുമാന മാർഗവും നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @tomijoseph8064
    @tomijoseph8064 Před rokem +36

    എന്റെ അമ്മേ 33 ദിവസത്തിന് ഉള്ളിൽ എന്റെ മക്കൾക്കു ഒരു കൃപ കൊടുക്കണമേ അത്‌ സാക്ഷി പറയാൻ നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️

    • @miniantony4350
      @miniantony4350 Před rokem

      Amme oru sakhyam parayane edavaraname ...Amen ...

  • @user-iz9cb1dl5i
    @user-iz9cb1dl5i Před rokem +2

    അമ്മേ മാതാവേ ഓരോ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏

  • @Johnson-tl1zz
    @Johnson-tl1zz Před rokem +1

    എന്റെ സർവ്വശക്തനായ ദൈവം തമ്പുരാനെ എന്റെ മക്കളെ നിരീശ്വരവാദം യുക്തിവാദം അഹങ്കാരം സ്വാർത്ഥത അനുസരണക്കേട് എന്നീ ദുർഗ്ഗുണങ്ങളിൽ നിന്നും എന്നന്നേക്കുമായി രക്ഷപ്പെടുത്തി അനുഗ്രഹിക്കണമേ എന്നിട്ട് ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എപ്പോഴും കുമ്പസാരിക്കാനും കുർബ്ബാന സ്വീകരിക്കാനുമുള്ള കൃപാവരവും നൽകി അനുഗ്രഹിക്കണമേ പിന്നെ എളിമയും വിനയവും ക്ഷമയും സത്യസന്ധതയും ഉള്ളവരായി ജീവിക്കാനുള്ള കൃപാവരവും നൽകണമേ കൂടാതെ ദൈവത്തിൽ പ്രത്യാശയും സ്നേഹവും കാരുണ്യവും ഉള്ളവരാക്കണമേ ആമേൻ

  • @thresiammascaria8984
    @thresiammascaria8984 Před rokem

    അമ്മേ മാതാവേ സഹോദരന്റെ രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണേ അമ്മേ ഒരു ഉൾവിളി കൊടുക്കണേ ദൈവമേ വിശുതീകരിക്കണേ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുതീകരിക്കണേ

  • @leelajose2804
    @leelajose2804 Před rokem +59

    33 ദിവസത്തെ വചനങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുവാൻ കൃപ തരണമേയെന്നു പ്രാർത്ഥിക്കുന്നു. Ave Maria pray for us.

    • @annsandriyajude-mk4nh
      @annsandriyajude-mk4nh Před rokem +1

      17:33

    • @omanamohanan6481
      @omanamohanan6481 Před rokem

      ​@Amme kudeyundakaname esoye Aradhana mahathum amme sthuti nanni 🙏🙏🌹❤️

    • @joh106
      @joh106 Před rokem

      ആമേൻ 🙏

    • @manjukunjumon930
      @manjukunjumon930 Před rokem

      എന്റെ ഈശോയെ എനിക്ക് കുറച്ചു വരുമാനം കൂടുതൽ ഉള്ള ജോലി തന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

    • @manjukunjumon930
      @manjukunjumon930 Před rokem

      എന്റെ ഈശോയെ എന്റെ മക്കളെ വിശ്വാസത്തിൽവളർത്തണമെ ആമേൻ 🙏🏻🙏🏻🙏🏻

  • @shollyjulius5822
    @shollyjulius5822 Před rokem +27

    ലോകത്തിലെ എല്ലാ കുഞ്ഞുങ്ങളെയും അമ്മയുടെ വിമല ഹൃദയം വഴി ഈശോക്ക് സമർപ്പിക്കുന്നു... സാത്താന്റെ എല്ലാ കെണികളിൽ നിന്നും അവരെ സംരക്ഷിക്കണമേ... ആമേൻ 🙏

  • @linsyajeesh3560
    @linsyajeesh3560 Před rokem

    എന്നെയും എന്റെ കുടുംബത്തെയും എന്റെ നിയോഗങ്ങളെയും 🙏കുടുബംഗ്ങ്ങളെയും മക്കളെയും മാതാപിതാക്കളെയും 🙏സമർപ്പിക്കുന്നു 🙏ഏറ്റെടുക്കണമേ 🙏ആവശ്യങ്ങൾ അറിഞ്ഞു സഹായിക്കണമേ 🙏നടത്തി തരേണമേ 🙏

  • @shijivarghese5817
    @shijivarghese5817 Před rokem

    അമ്മേ! ഞങ്ങളുടെ മക്കൾക്ക് ദൈവവിശ്വാസവും പരസ്പര സ്നേഹവും വിശ്വസ്ഥയും ബലഹീനതയെ ശക്കീപ്പെടുത്തുന്ന തീനും ഉള്ള പക്വത യുള്ള ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിനു വേണ്ടി 🙏 മാതാവേ.🙌 ഞങ്ങൾക്ക് വേണ്ടി മാദ്ധസ്ഥം വഹിക്കണമേ !🙏 നന്ദീ ദൈവമേ👋

  • @BG-wx6ww
    @BG-wx6ww Před rokem +33

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഈ വിമലപാതയിൽ ഞാൻ യാചിച്ച് പ്രാർത്ഥിക്കുന്ന എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ. ഇതാ കർത്താവിന്റെ ദാസി.

  • @tomijoseph8064
    @tomijoseph8064 Před rokem +9

    എന്റെ അമ്മേ 33 ദിവസത്തിന് ഉള്ളിൽ ഒരു കൃപ ഞങ്ങൾക്ക് തരണമേ 🌹🙏✝️

  • @elisabath5380
    @elisabath5380 Před rokem

    അമ്മയും മാതാവേ എന്റെ രണ്ടു മക്കളെയും എന്റെ കുടുംബത്തെയും ഞാൻ അങ്ങയുടെ തിരു സമർപ്പിക്കുന്നു എല്ലാ പൈശാചിക ബന്ധങ്ങളിൽ നിന്നും എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങ്ങളെ ഞങ്ങളുടെ തലമുറകളെയും കാത്തുകൊള്ളണമേ വിദേശ ജോലിക്ക് പരിശ്രമിക്കുന്ന എന്റെ രണ്ടു മക്കളെയും ഞാൻ സമർപ്പിക്കുന്നു. വിശ്വാസത്തോടെ ആമേൻ 🙏🏻🙏🏻🌹🌹

  • @user-lj6ze4nr4y
    @user-lj6ze4nr4y Před 9 měsíci

    ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളുംഏറ്റെടുത്ത് ഈ മകളെ അനുഗ്രഹിക്കേണമേ

  • @JCCreationsVideos
    @JCCreationsVideos Před rokem +16

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.

    • @lillypaulose4996
      @lillypaulose4996 Před rokem

      0
      P
      lp

    • @lillypaulose4996
      @lillypaulose4996 Před rokem

      ഈശോയെ എൻറ കാര്യത്തിൽ ആഴത്തിൽ ഇടപെടണമേ.

  • @anujacob6750
    @anujacob6750 Před rokem +47

    അമ്മേ മാതാവേ, എന്നെക്കാൾ മുൻപേ എന്റെ ഹ്രദയത്തിലെ ആഗ്രഹങ്ങളെ അറിയുനുവല്ലോ, എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണമേ, amen

  • @Dadckerala220f
    @Dadckerala220f Před rokem

    എന്റെ മക്കളുടെ ജോലി തടസ്സം ആരോഗ്യ പ്രശ്നം എല്ലാം മാറ്റിത്തരണമെ അമ്മേ എന്റെ പനിയും അസ്വസ്ഥതയും മാറ്റിത്തരണമെ സാമ്പത്തിക തകർച്ച മാറ്റണമെ അമ്മേ

  • @piousthomas3589
    @piousthomas3589 Před rokem

    അമ്മേ മാതാവേ എൻ്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കാനാണ് എൻ്റെ പ്രാർത്ഥന

  • @lucym.a7734
    @lucym.a7734 Před rokem +8

    മാതാവേ ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കണമേ. ഞങ്ങളുടെ മേൽ പരിശുദ്ധാത്മാവിനെ അയക്കണമേ

  • @noizyt6524
    @noizyt6524 Před rokem +3

    അച്ചാ..... എന്റെ രണ്ടു മക്കളും പഠന കാര്യങ്ങളിൽ പിന്നോക്കത്തിലായിപ്പോകുന്നു.... അവരുടെ ബുദ്ധി വർദ്ധിക്കുന്നതിനും, പഠനം മെച്ചപ്പെടുന്നതിനുമായി പ്രാർത്ഥിക്കണേ അച്ചാ.........

  • @lifeisbeautiful490
    @lifeisbeautiful490 Před rokem

    കടം മുഴുവൻ മാറുവാൻ അനുഗ്രഹിക്കണമേ വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ

  • @rettyvarghese1077
    @rettyvarghese1077 Před rokem

    അമ്മേ മാതാവേ എന്റെ മകളുടെ ജോലി ശരിയാക്കി കൊടുക്കണേ. ദൈവഭയതും പ്രാർത്ഥനാചൈതന്യയും കൊടുക്കണേ

  • @E4UEntertainmentChannel
    @E4UEntertainmentChannel Před rokem +4

    എന്റെ ഈശോയെ എന്റെ ശാസംമുട്ടൽ എന്ന് രോഗത്തിൽ നിന്നും സൗഖ്യം നല്കണമേ ഈശോയെ 🙏

  • @joh106
    @joh106 Před rokem +5

    പരിശുദ്ധ അമ്മേ🙏ഭവനം പണി പൂർത്തിയാക്കി അവിടെ അമ്മയോടൊപ്പം ഈശോയെ ആരാധിച്ചു ജീവിക്കാൻ എന്റെ കുടുംബത്തെ അമ്മ അനുഗ്രഹിക്കണെ🙏🙏🙏

  • @elcylawrence9358
    @elcylawrence9358 Před rokem

    അമ്മേ മാതാവേ എന്റെമകൻവിജയൻ.10.വർഷമായ്കുടുബത്തോടെപിണങ്ങിമാറത്താമസിക്കുന്നു.അഛാ എന്റെമകൻതിരിചുവരാൻ.പരിശുദ്ധഅമ്മയോടുപ്രാർത്ഥിക്കണമേ..😭😭😭🙏🙏🙏

  • @maryjoseph9530
    @maryjoseph9530 Před 11 měsíci

    അമ്മേ, മകനെ സമർപ്പിക്കുന്നു.അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻

  • @tomijoseph8064
    @tomijoseph8064 Před rokem +3

    എന്റെ അമ്മേ എന്റെ മക്കൾ നിന്റെ കൃപയാൽ നടത്തണമേ 🙏✝️🙏

  • @sranjaly3562
    @sranjaly3562 Před rokem +36

    എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആകെ തകർന്നു മാതാവേ 🙏

  • @SB-mp5jb
    @SB-mp5jb Před rokem

    എന്റെ അമ്മേ എന്റെ സഹോദരന്റെ കടങ്ങൾ തീർത്തു കൊടുക്കണമേ 🙏🙏🙏

  • @minimaneesh3596
    @minimaneesh3596 Před rokem

    എന്റെ ഈശോയെ മീനയുടെ ചുമ്മാ മാറ്റി കൊടുക്കണമേ മനീഷ്നെ ഒരു ജോലി കൊടുക്കണമേ

  • @littyraphel107
    @littyraphel107 Před rokem +6

    ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടിയുണ്ട് എന്നവചനം വിശ്വസിച്ചു മുന്നോട്ടുപോകാൻ എന്നെ സാഹയികണമേ 🙏🙏

  • @xavierfrancis4568
    @xavierfrancis4568 Před rokem +6

    അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ . മാതാവേ ഞങ്ങൾക്ക് വാതിൽ തുറക്കേണമേ

  • @annammaantony5426
    @annammaantony5426 Před rokem

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ജിവിതത്തിലെ എല്ലാപ്രശനങ്ങളു അമ്മ മാതാവ് മാറ്റിതരേണേ അമ്മേ അമ്മേ മാതാവേ എന്റെ രോഗങ്ങൾ എല്ലാം മാറ്റിതരേണേ അമ്മേ എന്ന് അന്നമ്മ

  • @binirajesh18
    @binirajesh18 Před rokem

    എന്റെ മാതാവേ ഈ 33ദിവസത്തിനുള്ളിൽ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ അമ്മേ

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před rokem +2

    കർത്താവെ എന്റെ മക്കളുടെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു.. അനുഗ്രഹിക്കേണമേ

  • @tomijoseph8064
    @tomijoseph8064 Před rokem +4

    എന്റെ അമ്മേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും നിന്റെ രക്ത കണ്ണീർ കൊണ്ടു കഴുകണമേ 🌹🙏🌹

  • @justinthomasthomas5645

    എൻറെ കർത്താവേ എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അവിടുന്ന് സാധിപ്പിച്ചു തരണമേ എൻറെ മകന് നല്ലൊരു ജോലി നല്ലൊരു കമ്പനിയിൽനിന്ന് ഓഫർ ലെറ്ററിലേക്ക് അവിടുന്ന് അനുഗ്രഹിക്കണമേ മോനേ ഉത്തരവാദിത്വമുള്ള ഒരു മകൻ ആക്കി അവിടുന്ന് ഒരുക്കണമേ എൻറെ മകൾ ഐഇഎൽടിഎസ് ഏറ്റവും നന്നായി പഠിച്ച് ആദ്യത്തെ എക്സാമിൽ തന്നെ പാസ് നല്ല സ്കോറും വാങ്ങി പാസാകുവാൻാൻ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മയെ വിമല ഹൃദയം ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ മേലെ കരുണ തോന്നണമേ

  • @thepoopieswonderdaily9425

    അമ്മേ മാതാവേ ഞങ്ങളെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അമ്മ ഇടപെടണം ഞങ്ങടെ തകർച്ചയിൽ അമ്മ ഇടപെടണം ഞങ്ങൾക്ക് ഒരു ജീവിതപങ്കാളിക്ക് ഒരു യൂറോപ്യൻ രാജ്യത്ത് ജോലി നൽകി അനുഗ്രഹിക്കണം എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ഇതിൽ നിന്നൊരു മോചനം നൽകുകയാണ് മനസ്സമാധാനം കുടുംബ സമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064 Před rokem +6

    എന്റെ അമ്മേ എന്റെ മകന്റെ മനസ്സിൽ ഉള്ള നിരാശ ദേഷ്യം, നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകി മാറ്റി കൊടുക്കണമേ 🌹🙏✝️

  • @valsaroy5406
    @valsaroy5406 Před rokem +2

    എന്റെ ഈശോയേ എന്റെ കുടുംബത്തിലെ കലഹിച്ചു കഴിയുന്ന അവസ്ഥ മാററിതരണമെ യാചിക്കുന്നു 🙏🙏🙏

  • @jesuschrist6112
    @jesuschrist6112 Před rokem

    അമ്മേ മാതാവേ കൂടെ ആയിരിക്കണമേ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ശെരി ആയിരിക്കണമേ

  • @shailammajojo1612
    @shailammajojo1612 Před rokem

    അമ്മ മാതാവേ എന്റെ മനസ്സിലെ തെറ്റായ ചിന്തകളും പേടിയും ടെൻഷനും മാറ്റി എന്റെ മനസ്സിനെ ശുദ്ധീകരികണമേ.. അമ്മ മാതാവേ എന്റെ മനസിലെ തെറ്റായ ചിന്തകളും അസ്വസ്ഥകളും കാരണം എനിക് വേണ്ടപ്പെട്ടവർ എന്നെ ഓർത്തു ഒത്തിരി വിഷമിക്കുന്നു അമ്മ മാതാവേ എന്നെ കത്തോളനെ.. ഭയം മാറ്റി തരണമേ

  • @mathewkj2428
    @mathewkj2428 Před rokem +8

    ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളിൽ
    "ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട് " എന്ന ദൈവത്തിന്റെ സ്വരം എന്റെ മനസ്സിൽ എപ്പോഴും കടന്നുവരുവാൻ ഈശോയേ അനുഗ്രഹിക്കണമേ, ആമ്മേൻ 🙏🏼

  • @nancyabraham1761
    @nancyabraham1761 Před rokem +8

    അമ്മേ മാതാവേ ബിഫിക്കും സഞ്ചുവിനും കുഞ്ഞു ങ്ങളെ കൊടുത്ത് അനുഗ്രഹിക്കണേ

  • @rosemol6005
    @rosemol6005 Před rokem +1

    അമ്മേ, മാതവേ എന്റെ മകളുടെ തെറ്റായ ബന്ധം ഉണ്ട്. ഹിന്ദു മതത്തിൽ ഉള്ള വെക്തി ആണ്. ഇതിൽ നിന്നും അവളെ പരിപൂണമായി വിടുതൽ ലഭിക്കാൻ വേണ്ടി ❤❤❤

  • @agnesjacob2436
    @agnesjacob2436 Před rokem

    ഈശോയേ ശാലുവിന്റെഗർഭസ്ഥ ശിശുവിനെ അനുഗ്രഹിക്കണമേ

  • @leelammathomas1415
    @leelammathomas1415 Před rokem +3

    യേശുവേ നന്ദി യേശുവേ സ്‌തുതി യേശുവേ ആരാധന.

  • @tomijoseph8064
    @tomijoseph8064 Před rokem +2

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പോരുകണമേ 🙏✝️🙏🌹

  • @fincyrapheal2655
    @fincyrapheal2655 Před rokem

    അമ്മേ മാതാവേ ഞങളുടെ നിയോഗങ്ങളിൻമേൽ പരിശുദ്ധാത്മാവിനെ അയക്കാൻ യേശുവിനോട് പറയണേ

  • @02-1b-aaronshoy3
    @02-1b-aaronshoy3 Před rokem

    അമ്മേ മാതാവേ പരിശുദധാത്മാവിനെ നല്കി മാനസിക സൗഖ്യം നല്കണമ്മേ

  • @tomijoseph8064
    @tomijoseph8064 Před rokem +2

    എന്റെ അമ്മേ ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před rokem +4

    എന്റെ അമ്മേ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാം രോഹികളെയു സമർപ്പിക്കുന്നു നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകണമേ 🌹🙏✝️

  • @lathasundaran555
    @lathasundaran555 Před 7 měsíci

    ഈ കുടുംബത്തെ കർത്താവിന്റെ കരത്തിൽ തരുന്നു കർത്താവേ അനുഗ്രഹി ക്കണമേ കുഞ്ഞിനു സo സാരി ക്കുവാനുള്ള തടസ o മാറ്റി തരന്ന മേ നന്നായി സസ) രിക്കുവാൻ അനു.ഗ്രഹിക്കണമേ മാതാവേ തമ്പുരാനോട് അപേക്ഷിക്കണേ മേ അമേൻ നന്ദി കോടികോടി നന്ദി തന്ന അനുഗ്രഹങ്ങൾക്കു നന്ദി❤❤❤😂❤❤❤❤❤❤❤❤❤❤

  • @jainybiju5066
    @jainybiju5066 Před rokem

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാ നിയോഗം ഈശോയേ സമര്‍പ്പിക്കുന്നു

  • @mollyjose2467
    @mollyjose2467 Před rokem +3

    മക്കളില്ലാത്ത എല്ലാ ദമ്പതികളെയും സമർപ്പിക്കുന്നു അമ്മേ ❤🙏

  • @jaicymoljerson5836
    @jaicymoljerson5836 Před rokem +3

    അമ്മേ മാതാവേ എന്റെ മകന് എഴുതാനും വായിക്കാനും അക്ഷരങ്ങൾ തിരിച്ചറിയാനും ഉള്ള കഴിവും ഓർമ്മശക്തിയും നൽകണമേ

  • @minibinu7261
    @minibinu7261 Před rokem

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോ യ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @piousthomas3589
    @piousthomas3589 Před rokem

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി, മക്കളുടെ വിശ്വാസം വർധിപ്പിക്കാനാണ് എൻ്റെ പ്രാർത്ഥന

  • @tomijoseph8064
    @tomijoseph8064 Před rokem +5

    എന്റെ അമ്മേ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും ഈശോയെ സീകരിക്കാനും നിന്റെ കൃപയു കരുണയും തരണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před rokem +3

    എന്റെ അമ്മേ ഞങ്ങളെ നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകണമേ 🌹🙏✝️

  • @roslypaul-zh2iu
    @roslypaul-zh2iu Před 8 měsíci +1

    ഈശോയെ അമ്മയെ കഷ്ട പെടുത്തല്ലെ

  • @minibinu7261
    @minibinu7261 Před rokem

    ജോയൽമോനെ കൂട്ടുകെട്ടിൽ നിന്നും വിടുവിക്കണമേ. ദിവ്യകാരുണ്യ ഈശോയെ, പഠിക്കാനുള്ള മടി മാറ്റികൊടുക്കണേ, നന്നായി പഠിക്കാനുള്ള കൃപ നല്കണമേ

  • @martinsebastian1639
    @martinsebastian1639 Před rokem +3

    എൻ്റെ കുടുബത്തെയും, അനുഭവിക്കുന്ന അസ്വസ്തകളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @shijibenny9938
    @shijibenny9938 Před rokem +24

    പരിശുദ്ധ അമ്മേ മാതാവേ ഞങളുടെ എല്ലാ പ്രേശ്നങ്ങളും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു ഞങ്ങളെ രക്ഷിക്കണമേ 🙏

  • @leenatthomas7703
    @leenatthomas7703 Před rokem

    തളർന്നു കിടക്കുന്നവരെ എഴുനേൽപ്പിച്ചു നടത്തേണമേ 🙏🏻🙏🏻q

  • @bindushaji1761
    @bindushaji1761 Před rokem

    പരിശുദ്ധ അമ്മ എന്റെ പേടി നിരാശ ദയം ഇവ മാറ്റിത്തരാണമേ

  • @valsaroy5406
    @valsaroy5406 Před rokem +2

    എന്റെ ഈശോയേ നന്ദി പറയുന്നു ശാലോമിലെ ഈ വിമലപാതയീൽ എന്നേയും കൂട്ടി ചേർത്തു പിടിക്കാൻ വേണ്ടി യാചിക്കുന്നു 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +3

    എന്റെ അമ്മേ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു നന്ദി 🌹🙏✝️

  • @daisyp.philip3042
    @daisyp.philip3042 Před rokem

    കർത്താവെ ഞങ്ങളുടെ വീട്ടിലേക്കൊന്നു വരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelamohanan5052
    @sheelamohanan5052 Před rokem

    ഈശോയെ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ എല്ല്പിക്കുന്നു അവരെ രക്ഷികേണമേ ആമേൻ 🙏🙏🙏

  • @jifinkj1387
    @jifinkj1387 Před rokem +4

    ദൈവത്തിന്റെ സംരക്ഷണം എല്ലാം കുടുംബങ്ങൾക്കും ഉണ്ടാകട്ടെ

  • @tomijoseph8064
    @tomijoseph8064 Před rokem +3

    എന്റെ അമ്മേ ഞങ്ങൾ മനുഷ്യൻ ന്റെ ഉള്ളിൽ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @aniemohan2524
    @aniemohan2524 Před 11 měsíci

    ഈശോയെ... എല്ലാ കുടുംബങ്ങളും. ഞങ്ങളുടെ മക്കളും അനുഭവിക്കുന്ന പ്രതിസന്ധികളിൽനിന്നും ഞങ്ങളെ കൈ പിടിച്ചു രക്ഷിക്കേണമേ... ആമ്മേൻ 🙏🙏🙏

  • @ebinjoseph.k3499
    @ebinjoseph.k3499 Před rokem

    ഈശോയെ എത്രയും വേഗം ഒരു ജോലി തന്നു അനുഗ്രഹിക്കണമേ

  • @sindhut2047
    @sindhut2047 Před rokem +30

    അമ്മേ, മാതാവേ എന്റെ കുടുംബത്തിലുള്ള പ്രശ്നങ്ങൾ അമ്മയുടെ വിമല ഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കുന്നു. മാതാവേ ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ !

    • @gracyjosevazhuthanapillil4694
      @gracyjosevazhuthanapillil4694 Před rokem +1

      അമ്മേ മാതാവേ എന്റെ കുടുംബത്തിലെ പ്രത്യേകിച്ച് മക്കളുടെ പ്രശ്നങ്ങൾ അമ്മയുടെ വിമല വഴി ഈശോയുടെ തിരുഹൃദയത്തിലേക്കു സമർപ്പിക്കുന്നു. അമ്മേ മാതാവേ കാത്തോളണമെ

    • @aleyammapaul292
      @aleyammapaul292 Před rokem

      Aamen

    • @jainaugustine683
      @jainaugustine683 Před rokem

      ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കുവാൻ ദൈവമേ കൃപയുണ്ടാകണമേ

    • @alphyshoby3040
      @alphyshoby3040 Před rokem

      ll

  • @user-wm7mz8fd4q
    @user-wm7mz8fd4q Před rokem +2

    ദൈവമേ, ente എല്ലാ ഭയങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🌹🙏🌹

  • @user-he6yd2to2l
    @user-he6yd2to2l Před rokem

    യേശുവേ, നന്ദി. എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ. ആമേൻ
    ദൈവമേ അങ്ങേ പുരോഹിതരെ, അനുഗ്രഹിക്കേണമേ, വചനം വിളമ്പാൻ അവരുടെ അധരങ്ങളെ ശക്തമാക്കണമേ. 🙏

  • @antonypious3732
    @antonypious3732 Před rokem

    അമ്മേ മാതാവേ, എന്റെ ജീവിതത്തിലെ സങ്കടങ്ങൾ അമ്മ ഏറ്റെടുക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏