VIMALA PATHAYIL | വിമല പാതയിൽ | DAY-05 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 16. 07. 2023
  • ഒരു നാടിനെ രക്ഷിക്കാൻ എത്രപേർ വേണം ?
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,5K

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +3

    എന്റെ അമ്മേ എന്റെ മക്കൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +41

    എന്റെ അമ്മേ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കൃപക്കു കരുണക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️

  • @shijivarghese5817
    @shijivarghese5817 Před 11 měsíci +81

    33 ദിവസവും മുടങ്ങാതെ 🌹🌹പ്രാർത്ഥിക്കാനുള്ള കൃപ ലഭിക്കാൻ വേണ്ടി അമ്മേ! എനിക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമെ🙏🙏🙏

  • @elsyjose
    @elsyjose Před 11 měsíci +26

    അമ്മേ അമ്മയുടെ വിമലഹൃദയത്തിന് എന്റെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു 🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +86

    എന്റെ അമ്മേ എന്റെ മക്കൾ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും, വചനം വയ്ക്കാനും വചനത്തിൽ നില നിൽക്കാനും നിന്റെ കൃപയു കരുണയും കൊടുക്കണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +17

    എന്റെ അമ്മേ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ വിഷമം, ദേഷ്യം, എല്ലാം മാറ്റി നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകണമേ 🌹✝️

  • @gracyjose3371
    @gracyjose3371 Před 11 měsíci +54

    അമ്മേ വിശ്വാസം നഷ്ടപെട്ട എല്ലാ യുവജനങ്ങളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അവരെ വീടെടുക്കണംമേ ammen🙏🙏🙏😭😭🌹🌹🌹🌹🌹

  • @user-xj3mu9wx5c
    @user-xj3mu9wx5c Před 11 měsíci +2

    അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥതയിൽ എന്റെ അവശ്യങ്ങൾ സാധിച്ചു തായേ 🙏

  • @annajames8521
    @annajames8521 Před 11 měsíci +47

    ഈശോയേ, ഈശോയുടെ മാത്യു അച്ചനെയും,
    എല്ലാ ശിശ്രുഷകളെയും അനുഗ്രഹിക്കണമേ, കാത്തോണേ 🙏🙏🙏

  • @beenababy995
    @beenababy995 Před 11 měsíci +11

    അമ്മേ എന്റെ അമ്മയെയും എന്റെ പ്രിയപ്പെട്ടവരെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +40

    എന്റെ അമ്മേ എന്റെ മനസ്സിൽ ഉള്ള നിരാശ കുശുമ്പ്, ദേഷ്യം, അഹങ്കാരം, എല്ലാം മാറ്റി തരണമേ 🌹✝️✝️🌹

  • @AshaAp-hc6kc
    @AshaAp-hc6kc Před 11 měsíci +1

    മക്കൾ ഇല്ലാതെ വേദനിക്കുന്ന എല്ലാവർക്കും സന്താനസൗഹാൻ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @mollychacko6119
    @mollychacko6119 Před 11 měsíci +17

    അമ്മേ ഇന്നേ ദിവസം അനുഗ്രഹമാക്കാൻ അമ്മയും ഞങ്ങടെ ഭവനത്തിലേക്ക് വേഗം വരണമെന്നു വിടുത്തെ സാന്നിധ്യം ഞങ്ങളിൽ നിറക്കണമെ

  • @valsaroy5406
    @valsaroy5406 Před 11 měsíci +12

    എന്റെ ഈശോയേ എന്റെ മകനെ അനുഗ്രഹിക്കണെ മകളുടെ ജീവിതത്തിൽ ഇടപെടണമെന്ന് യാചിക്കുന്നു 🙏🙏🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 11 měsíci +22

    എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹

  • @jaimoldavid4033
    @jaimoldavid4033 Před 11 měsíci +1

    എന്റെ അമ്മേ എല്ലാവരെയും സ്നേഹിക്കാനുള്ള കഴിവ് തരണമേ.

  • @prabha5039
    @prabha5039 Před 11 měsíci +12

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കുൽന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před 11 měsíci +14

    🙏അമ്മ തന്നഎല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏🙏🙏🙏മാതാവേ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കാണമേ 🙏🙏🙏🙏

  • @analabhineethalant589
    @analabhineethalant589 Před 11 měsíci +7

    ഓരോ ദിവസവും അത്ഭുതകരമായ വിധത്തിൽ അനുഗ്രഹങ്ങൾ നൽകിയ മാതാവിന് സ്തുതി🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajirn6928
    @rajirn6928 Před 11 měsíci +2

    നഷ്ടപ്പെട്ടതിനെ തിരിച്ചു തരേണമേ ....കരുണ തോന്നണേ... അനുഗ്രഹിക്കണേ ... വിശ്വസിക്കുന്നു ...🙏

  • @noizyt6524
    @noizyt6524 Před 11 měsíci +23

    എന്റെ കുടുംബത്തിൽ പ്രാർത്ഥന ആകുന്ന തിരി ഒരിക്കലും കെട്ടു പോകാതെ....... എന്നേക്കും ജ്വലിക്കട്ടെ.... ആമേൻ

  • @celinesoni4454
    @celinesoni4454 Před 11 měsíci +2

    അമ്മേ, എൻറെ മക്കൾക്കു വിശ്വാസവും വിശുദ്ധിയും നൽകി അനുഗ്രഹിക്കണമേ. അവരേ ജ്ഞാനത്താൽ നിറക്കണമേ.

  • @sujashaji9354
    @sujashaji9354 Před 11 měsíci

    അമ്മേ എന്റെ കുടുംബത്തിൽ നഷ്ടപ്പെട്ടുപോയ സമാധാനവും സന്തോഷവും അനുഗ്രഹവും തിരിച്ചു തരണമേ അമ്മേ അമ്മേ അമ്മമാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ എന്റെ മകനെ അനുഗ്രഹിക്കണമേ എന്റെ എന്റെ മൂന്ന് മക്കളെയും അനുഗ്രഹിച്ചു

  • @salyjoseph4104
    @salyjoseph4104 Před 11 měsíci +4

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏മക്കളുടെ കൂടെ ഉണ്ടാവണമേ 🙏

  • @CicilyJoseph-ug9ng
    @CicilyJoseph-ug9ng Před 11 měsíci +24

    എന്റെ മക്കളും എന്റെ ഹുസ്ബൻഡും എന്നും പള്ളിയിൽ പോകാനും വചനം ഉൾകൊണ്ട് വിശുദ്ധി യിൽ ജീവിക്കാനും അനുഗ്രഹിക്കണേ എന്റെ അമ്മേ മാതാവേ

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +6

    എന്റെ അമ്മേ എനിക്ക് അറിയാം നീ ഞങ്ങൾക്കു ഒരു നല്ല വഴി തുറന്നു തരു എന്ന് എന്റെ വിശ്വാസം വാർഡിപ്പിക്കണമേ 🌹✝️🌹

  • @divyashine8040
    @divyashine8040 Před 11 měsíci +1

    അമ്മേ മാതാവേ ഞങ്ങൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ അമ്മേ എനിക്ക് ആരോടും എങ്കിലും ദേഷ്യം ഉണ്ടങ്കിൽ അത്‌ മാറ്റി തരണമേ ജാൻ ആർക്കൊക്ക് ദോഷം വരാൻ ആഗ്രഹിച്ചോ അവരെ എല്ലാം അനുഗ്രഹിക്കണമേ 🌹✝️✝️

  • @sdbsalescorporation3995
    @sdbsalescorporation3995 Před 11 měsíci +6

    മാതാവേ ഞങ്ങളുടെ കുടുബത്തിനും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 38:41

  • @sajimolchandy8488
    @sajimolchandy8488 Před 11 měsíci +3

    എന്റെ ദൈവമേ വിമല പാതെ യുടെ മൂന്നാം ദിവസം എന്റെ പ്രാർത്ഥനക്കു ഉത്തരം തന്നതിന് നന്ദി. Thank you Lord

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 11 měsíci +1

    ദൈവമേ എന്റെ ഭവനത്തിലും വെളിച്ചത്തിന്റെ കുറവുണ്ട്, അമ്മേ ഇരുട്ട് മാറ്റിത്തരേണമേ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +2

    എന്റെ അമ്മേ എന്റെ പ്രാർത്ഥന മുടങ്ങരുതേ 🌹🙏✝️ ജപമാല മുടങ്ങരുതേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +8

    എന്റെ അമ്മേ നീ ഞങ്ങൾക്ക് തന്ന എല്ലാം കൃപക്കു കരുണക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️

  • @sheejathomas479
    @sheejathomas479 Před 11 měsíci +26

    യേശുവേ എന്റെ മാതാപിതാക്കളെ കാത്തുകൊള്ളണമേ സന്തോഷവും സമാധാനവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ❤❤

  • @dincymores2459
    @dincymores2459 Před 11 měsíci

    അമ്മ മാതാവെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടേണമേ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ ഈശോയെ ലോകവും അതിലെ എല്ലാം നിന്റെ ആണല്ലോ എന്റെ മകന് അ ജോലി ക്യാബിൻ ക്രൂ ആയി ജോലി കൊടുക്കണമേ 🌹🙏✝️എന്റെ മകൾക്കു വിദേശത്ത് നല്ല ജോലി നീ കൊടുക്കണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +9

    എന്റെ അമ്മേ എന്റെ മകന്റെ മനസ്സിൽ ഉള്ള ദേഷ്യം, നിരാശ എല്ലാം മാറ്റി അമ്മേ നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകി അവനെ സുഹപെടുത്തണമേ 🌹🙏✝️

    • @jojogeorge-ux2ol
      @jojogeorge-ux2ol Před 11 měsíci

      Monu joli kittunnathinum sambathika prethisadhiyil minimum mochanavum tharane.....

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +2

    എന്റെ അമ്മേ എന്റെ മക്കൾ നിന്റെ കൃപയാൽ വളരണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ അമ്മേ എനിക്ക് സാഷ്യം പറയാൻ ഇടയകണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ ഈശോയെ എന്റെ kuttappa എന്റെ മുത്ത്‌, എന്റെ mini എല്ലാവരെയും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകി അനുഗ്രഹിക്കണമേ 🌹✝️✝️

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před 11 měsíci +10

    പരിശുദ്ധഅമ്മേ.. ലോകം മുഴുവൻ സമാധാനം നിറയുവാൻ പ്രാർഥിക്കണേ 🙏🏻

    • @sojajose9886
      @sojajose9886 Před 11 měsíci

      അസൂയ കളഞ്ഞാൽ ഈ ലോകം രക്ഷപ്പെടും..

  • @antoshyju1422
    @antoshyju1422 Před 11 měsíci +13

    കുടുംബത്തിൽ സമാധാനം ഉണ്ടാക്കുന്നതിനു വേണ്ടി🙏🙏🙏

    • @shynisajan4529
      @shynisajan4529 Před 11 měsíci

      അപ്പുന് നല്ല ഒരു ജോലി നല്കി അനുഗ്രഹികണമേ

  • @sheenanicemathew2548
    @sheenanicemathew2548 Před 11 měsíci +1

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +1

    എന്റെ അമ്മേ ഞങ്ങൾക്ക് ഒരു നല്ല വിട്ടിൽ താമസിക്കാൻ നിന്റെ കൃപയാൽ അനുഗ്രഹിക്കണമേ 🌹🙏✝️

  • @madhumohanv.s2753
    @madhumohanv.s2753 Před 11 měsíci +8

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤

  • @user-bu1wu4gh3b
    @user-bu1wu4gh3b Před 11 měsíci +3

    പരിശുദ്ധ അമ്മേ ജപമാല മാതാവേ ഞങ്ങളുടെ കരുണയായിരിക്കണമേ 🙏🙏🙏io

  • @lathasundaran555
    @lathasundaran555 Před 5 měsíci

    ജോലിക്കായ് വിഷമി ക്കുന്ന എല്ല മക്ക ളെയും അനുഗ്രഹിക്കുണമേ എന്റെ മകന്നും മരുമകൾക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ അമേൻ നന്ദി ഹുല ലൂയ അമ്മ തമ്പുരാനോട് അപേക്ഷിക്കണമേ❤❤❤ കുത്തിന്റെ സംസാരിക്ക വാൻ അനുഗ്രഹിക്കണമേ❤❤❤❤❤❤❤

  • @JosephGilton-hd3uu
    @JosephGilton-hd3uu Před 11 měsíci

    പരിശുദ്ധ അമ്മേ വിമല പ്രതിഷ്ഠ പ്രാർഥനയിൽ എന്റെ കുടുംബ പ്രശ്നത്താൽ അകന്നു ജീവിക്കുന്ന എന്റെ ഭാര്യയും മക്കളും തിരിച്ചു വരണമേ എന്നും എന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റി തരണമേ എന്നും പരിശുദ്ധ അമ്മ വഴി ഈശോയോട് പ്രാർത്ഥിക്കുന്നു ആമേൻ

  • @anithabenny1789
    @anithabenny1789 Před 11 měsíci +6

    അമ്മേ പരിശുദ്ധ മാതാവേ പരീക്ഷ എഴുതിയിരിക്കുന്ന എന്റെ മക്കളെ വിജയിപ്പിക്കണമേ... എന്റെ അസുഖങ്ങളും മാറ്റി തരേണമേ. ആമേൻ 🌹🙏🙏🙏

    • @sheebaabraham6172
      @sheebaabraham6172 Před 11 měsíci +1

      അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ദൈവസമാധാനം നിറയാനും കുടുംബാംഗങ്ങൾ തമ്മിൽ ഹൃദയ ഐക്യം ഉണ്ടാകുവാനും പ്രാർത്ഥിക്കണമേ

  • @shijiboby7556
    @shijiboby7556 Před 11 měsíci

    എന്റെ ഈശോയേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ ഞങ്ങളിലുളള വെറുപ്പ് വിദ്വേഷം ഇവ മാറി സഹോദരങ്ങളുമായി സ്നേഹത്തിൽ ഒരുമയോടെ ജീവിക്കാൻ സഹായിക്കണമെ സഹനശക്തി തരണമെ

  • @celinathomas2925
    @celinathomas2925 Před 11 měsíci

    അമ്മേ നഷ്ടപ്പെട്ട സ്നേഹവും വിശ്വാസവും ഈശോയെ തേടിപ്പോകാൻ അനുവിനെയും ഷിന്റോ യേയും അനുഗ്രഹിക്കണെ. ദുഷ്ട പിശാശിന്റെ പിടിയിൽ നിന്ന് വിടുവിക്കണെ അമ്മേ, അപ്പാ

  • @ashlythomas862
    @ashlythomas862 Před 11 měsíci +2

    നഷ്ടപ്പെട്ടു പോയതിനെ കണ്ടെത്തി വീണ്ടെടുക്കുന്ന നല്ല തമ്പുരാനേ നന്ദി. ആമേൻ , സ്തോത്രം.

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 11 měsíci +6

    കുടുംബജീവിതം നഷ്ട്ടപ്പെടാതിരിക്കാൻ അമ്മേ പ്രാർത്ഥിക്കണേ 🙏

  • @judybiju4807
    @judybiju4807 Před 11 měsíci

    അമ്മ മാതാവേ എന്റെ അനിയത്തിയുടെ മക്കൾക്ക്‌ ഒരു നല്ല ജോലി കൊടുക്കണമേ അമ്മ കൈവിടല്ലേ അമ്മയുടെ നീല അൻകിലാൽ പൊതിയാണമേ. എന്റെ അനിയത്തിയുടെ മാനസിക പ്രേശ്നങ്ങൾ മാറ്റി കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lifeisbeautiful490
    @lifeisbeautiful490 Před 11 měsíci

    മാതാവ് കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വങ്ങിതരണമെ വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ മാതാവ്

  • @snehajose1827
    @snehajose1827 Před 11 měsíci +7

    ❤️❤️❤️അമ്മ ജീവിതത്തിൽ നിന്ന് മാറ്റിനിർത്താൻ പറ്റാത്ത നാമം
    ജീവിതത്തിലെ എല്ലാ അവസ്ഥയിലും നിഴൽ പോലെ കൂടെ ഉളള നാമം
    അതാണ് എനിക്ക് ദൈവം തന്ന പെറ്റ അമ്മയും പരിശുദ്ധ അമ്മയും❤️❤️❤️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +3

    എന്റെ അമ്മേ ഞങ്ങളുടെ ജപമാല നീ സീകരിക്കണമേ 🌹🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ ഈശോയെ ഞങ്ങളെ എല്ലാവരും അപമാനിക്കുന്നു ഞങ്ങളെ ഇതിൽ നിന്ന് കര കയറ്റണം എന്റെ ഈശോയെ എല്ലാം അപമാനങ്ങൾ നിന്റെ മുന്നിൽ സമർപ്പിക്കുന്നു 🌹🙏മാറ്റി തരണമേ 🌹🙏

  • @learnersnelluvelil
    @learnersnelluvelil Před 11 měsíci

    കർത്താവെ വിശ്വാസം നഷ്ട്ടപ്പെട്ട എന്റെ മകനെ തിരിച്ചു വിശ്വാസത്തി ലേക്ക് കൊണ്ടുവരണമേ

  • @annammaua1361
    @annammaua1361 Před 11 měsíci +3

    എന്റെ ദൈവമേ എന്റെ കുടുംബത്തിനു മുടങ്ങാതെ ഈ വചനം കേൾക്കാൻ പറ്റണമേ.

  • @r_oh_i_th
    @r_oh_i_th Před 11 měsíci +5

    അമ്മേ മാതാവേ ഞങ്ങളുടെ പ്രേശ്നങ്ങളെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

    • @santhavarghese1295
      @santhavarghese1295 Před 11 měsíci

      Amme eswoye ente kunjungal ku RS ethichu koduthadil kodanukodi nanni sthotra🙏🙏🙏🙏🙏😢😢😢😢

    • @santhavarghese1295
      @santhavarghese1295 Před 11 měsíci

      Amme eswoye ente niyogangal sadichu tharane eswoye✝️✝️✝️✝️🙏🙏🙏🙏😪😪😪

    • @leela-ge3up
      @leela-ge3up Před 11 měsíci

      അമ്മ മാതാവേ ഓ ഈ റ്റി പരീക്ഷ എഴുതുന്ന എന്റെ മകളെയും മറ്റുള്ള എല്ലാവരയും അനുഗ്രഹിക്കണേ അമ്മക്ക് ഒരായിരം നന്ദി

    • @leela-ge3up
      @leela-ge3up Před 11 měsíci +1

      അമ്മ മാതാവേ ഓ ഈ റ്റി പരീക്ഷ എഴുതുന്ന എന്റെ മകളെയും മറ്റുള്ള എല്ലാവരയും അനുഗ്രഹിക്കണേ അമ്മക്ക് ഒരായിരം നന്ദി

  • @teresaantony4766
    @teresaantony4766 Před 11 měsíci

    അമ്മേ വിമലഹൃദയ പ്രതിഷ്ഠ വഴി എറണാകുളം അങ്കമാലി അതിരൂപതയിലെ അമ്മയുടെ മക്കളായ എല്ലാ വൈദികരെയും നഷ്ടപ്പെട്ട അനുസരണം ലഭിക്കാൻ വേണ്ടിയും സഭയോട് ചേർന്ന് നിന്ന് മുന്നോട്ടു പോകുവാനും എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ അമ്മേ...

  • @lathasundaran555
    @lathasundaran555 Před 5 měsíci

    ഇശോയേ നന്ദി തടസ്സം നീക്കണമേകടഭാരെത്ത മറ്റണമേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ അമേൻ❤❤❤

  • @joh106
    @joh106 Před 11 měsíci +22

    ദൈവമേ 🙏 എത്ര അനുഗ്രഹിതമായ വചന സന്ദേശം 🙏🙏🙏മാത്യു അച്ഛനെ പരിശുദ്ധ അമ്മ കൂടുതൽ ഈശോയ്ക്ക് വേണ്ടി അഭിഷേകം ചെയ്യട്ടെ 🙏🙏🙏

  • @rijipt1176
    @rijipt1176 Před 11 měsíci +5

    ഈശോയെ പരിശുദ്ധത്മവിന്റെ കൃപയും വിവേകവും ധൈര്യവും നൽകി അനുഗ്രെഹികണംമേ. ആമേൻ 🙏

    • @laljohn1782
      @laljohn1782 Před 11 měsíci

      Yesuvee ente magante vivaha thadasam maatti oru geevitha pangaliye kodukename amen🙏

    • @jancythomas1236
      @jancythomas1236 Před 11 měsíci

      അമ്മേ സഹായികകണേ

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ അമ്മേ എന്റെ മകളുടെ വിവാഹത്തിന് നീയും ഈശോ യൂ ആയി വരണമേ അപ്പോൾ ഉള്ള കുറവുകൾ നീ മാറ്റി തരണമേ 🌹🙏✝️ കാന ഇലെ വിവാഹത്തിന് നീയും ഇശോയു ആയി അവിടെ ചെന്നപ്പോൾ അവിടുത്തെ കുറവ് കണ്ട് ഈശോ യോട് പറഞു പരിഹരിച്ചു കൊടുത്തത് പോലെ 🌹🙏✝️എന്റെ ഈശോയെ നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 🌹🙏✝️

  • @sujashaju8422
    @sujashaju8422 Před 11 měsíci

    ആമേൻ ഹല്ലേലുയ എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി

  • @LisammaXaviour-iq4ig
    @LisammaXaviour-iq4ig Před 11 měsíci +3

    33ദിവസം മുടങ്ങാതെ കൂടാനുള്ള കൃപ തരണേ അമ്മേ ഞങ്ങൾക്കു 🙏🙏🙏

  • @marymp9094
    @marymp9094 Před 11 měsíci +7

    കർത്താവേ, ജീവിതപ്രതികൂലങ്ങളുടെ നടുവിൽ ഞങ്ങൾ ആയിരിക്കുമ്പോൾ മനോധൈര്യം നഷ്ടപ്പെടാതെ ദൈവത്തിൽ പ്രത്യാശ അർപ്പിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
    ദൈവം ഇന്നും ജീവിക്കുന്നവനാണെന്ന വലിയ ബോധ്യം ഞങ്ങളിലുണ്ടാകട്ടെ... തളരാതെ തകരാതെ നിർഭയം മുന്നേറുവാൻ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.
    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ,
    പ്രാർത്ഥിക്കണമേ.
    ആമ്മേൻ🙏

    • @sobhasreekumar2914
      @sobhasreekumar2914 Před 11 měsíci

      Karthave karunayayirikkenamae

    • @leemasimon9063
      @leemasimon9063 Před 11 měsíci

      Yaesuvae entae niyoghanghalil anghu pravarthikkaenamae.Theerumanamundakkanae.Valia Krupa undakumennu njhan vishwasikkunnu.amen.🎉🎉

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep Před 10 měsíci

    ഈശോയേ ഞങ്ങളെ എല്ലാവരെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമെ😭🙏😭🙏😭🙏

  • @jessycyrilcyril1933
    @jessycyrilcyril1933 Před 11 měsíci +2

    എന്റെ മക്കളുടെ ആവിശ്യം സമർപ്പിക്കുന്നു, 🙏അവരുടെ കുറവുകൾ നികത്തി അവരെ അനുഗ്രഹിക്കേണമേ 🙏പരിശുദ്ധത്മവിനാൽ അവരെ മുന്നോട്ട് നായികണമേ ആമേൻ 🙏💚🙏

  • @JCCreationsVideos
    @JCCreationsVideos Před 11 měsíci +12

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.

  • @ajp1447
    @ajp1447 Před 11 měsíci +1

    Eshoye kudumba niyogangal samarppikkunnu Amen

  • @annasibi183
    @annasibi183 Před 11 měsíci +2

    പരിശുദ്ധ അമ്മേ എന്നും ഈ പ്രതിഷ്ഠ മുടങ്ങാതെ കാണുന്ന എന്റെ അമ്മയ്ക്ക് ഇന്ന് അത് കാണാൻ കഴിഞ്ഞില്ല..😢 അമ്മയ്ക്കു രോഗസൗഖ്യം നൽകി പൂർണ്ണ ആരോഗ്യ പൂർവ്വം തിരിച്ചു വരുവാൻ നീ ക്യപ ചൊരിയണമേ തായേ.....🙏🥺

  • @daisydaniel4531
    @daisydaniel4531 Před 11 měsíci +3

    Holy spirit come up on us and remove our sorrows
    Bless our family. Fulfill our intentions. Healing us.forgive our sins. Hallelujah.

  • @SheebaVarghese-hw9qi
    @SheebaVarghese-hw9qi Před 11 měsíci +5

    Praise the lord 🙏🙏🙏🙏

  • @jancythomas6255
    @jancythomas6255 Před 11 měsíci

    മാതാവേ.. അമ്മയുടെ വിമലഹൃദയതതിന് എൻ്റെ മകനെ സമർപ്പിക്കുന്നു.. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനും കുർബാന സ്വീകരിക്കുന്നതിനും കൃപ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @piousthomas3589
    @piousthomas3589 Před 11 měsíci

    അമ്മേ മാതാവേ സ്ഥലം വിറ്റ് സാമ്പത്തിക ഉയർച്ച
    ഉണ്ടാകട്ടെ

  • @benshisebastian5701
    @benshisebastian5701 Před 11 měsíci +3

    Thank you Father.God bless you

  • @philominakolapran6250
    @philominakolapran6250 Před 11 měsíci +5

    God bless Fr.Mathew &Shalom Family!

  • @user-ld7gh8qc9e
    @user-ld7gh8qc9e Před 11 měsíci

    🙏Amen praise the Lord ഹല്ലേലുയ യേശുവേ അടിയന്റെ ആവശ്യങ്ങലിന്മേൽ കരുണ ആയിരിക്കേണമേ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ തയിൽ അഭയം പ്രാപിക്കുന്നു ജീവിത പങ്കാളി യുടെ മദ്യപാനം മാറ്റി ജോലി ചെയ്തു സമാധാനത്തോടെ കുടുംബ ജീവിതം നയിക്കാൻ കൃപ ചെയ്യണമേ എന്ന് യാചിക്കുന്നു പൈതങ്ങളെ അനുഗ്രഹിക്കേണമേ എന്ന് യാചിക്കുന്നു 🙏🙏🙏

  • @aniemohan2524
    @aniemohan2524 Před 10 měsíci

    എന്റെ അമ്മേ എന്റെ കുടുംബത്തിനും.... മക്കൾക്കും വേണ്ടി മാധ്യസ്ത്യം വഹിക്കണമേ...
    ഈ പ്രാർത്ഥനയിലായിരിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സമർപ്പിക്കുന്നു. മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ അമ്മമാരുടെയും നിയോഗങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏

  • @elsabalan6579
    @elsabalan6579 Před 11 měsíci +3

    Oh Holy Mother hear our prayers🙏🙏

  • @sajanpaulpaul6803
    @sajanpaulpaul6803 Před 11 měsíci +6

    🙏🙏🙏lord hear our prayer, ave mariya

  • @jancyviswan1818
    @jancyviswan1818 Před 11 měsíci

    പാപ ബോധവും പശ്ചാത്താപവും നൽകേണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കേണമേ

  • @vidhuteji7949
    @vidhuteji7949 Před 11 měsíci +1

    എന്റെ മക്കളുടെ വിശ്വാസത്തെ വർ ദി പികണമേ

  • @babykooran5501
    @babykooran5501 Před 11 měsíci +3

    Praise the Lord Father Jim,though these 3 events we have listened many times but you have compared with our daily life's events oh it's wonderful really. May God bless you and your palli and your family members specially your parents. Thanks a lot ,may God,'s Holispirt be with you always.

  • @sujashaji9354
    @sujashaji9354 Před 11 měsíci

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്റെ നിയോഗം എന്റെ നാടിനെയും എന്റെ നാട്ടിലുള്ളവരെയും എന്റെ ദേശത്തെയും കാത്തുകൊള്ളേണമേ

  • @valsacyriac1154
    @valsacyriac1154 Před 11 měsíci +1

    വിശ്വാസത്തിൽ ജീവിക്കാൻ എല്ലാവർക്കും സാധിക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @familybeats123
    @familybeats123 Před 11 měsíci +3

    Praise the lord. Please pray for our family and all illness 🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +5

    എന്റെ ഈശോയെ ഞങ്ങൾ അമ്മ വഴി യ്ചിക്കുന്ന ഇ പ്രാർത്ഥനകൾ സീകരികണമേ 🌹🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ അമ്മേ എന്റെ മകന് അവന്റെ പടുത്തതിന് ഓപരിയായി നിന്റെ കൃപക്കു ഒത്ത് നല്ല ജോലി ക്യാബിൻ ക്രൂ ആയി ജോലി കൊടുക്കണമേ അമ്മേ നീ അവന്റെ കൂടെ ഒണ്ടല്ലോ 🌹🙏✝️

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 11 měsíci +2

    Parishudha Amme, Madhyapaniyaya എല്ലാ മക്കളെയും, എന്റെ ഭർത്താവിനെയും kathukollename 🙏🙏🙏🙏

  • @sindhusunil421
    @sindhusunil421 Před 11 měsíci +6

    Please pray for my younger brother Sumesh who is too much suffering from chicken pox
    and also pray for my Sidharth from mental strain and headache

  • @theresinamulloor800
    @theresinamulloor800 Před 11 měsíci +4

    Amme,que Ta présence règne dans mes manquements, ceux que j'ai perdu....dans ma vie.Have mercy on me LORD

  • @gladyjoseph9156
    @gladyjoseph9156 Před 11 měsíci

    നല്ല ഈശോയെ അങ്ങയുടെ സ്നേഹം മനസ്സിലാക്കാതെ അങ്ങിൽ നിന്ന് അകന്ന് ജീവിക്കുന്ന എല്ലാ മക്കളെയും മാതാവിന്റെ മാധ്യസ്ഥം വഴി ഈ ശോ യിലേയ്ക്ക് അടുപിക്കണമേ.🙏🙏🙏

  • @sherlyjojo5732
    @sherlyjojo5732 Před 11 měsíci

    നമ്മെ മാതാവേ എന്നെയും എന്റെ ഭർത്താവിനെയും മകനെയും അമ്മയുടെ മക്കളായി ചേർത്തു പിടിക്കേണമേ

  • @renisaju2936
    @renisaju2936 Před 11 měsíci +3

    Fr please pray for my family and children 🙏 especially for my children Sany and Saby for their blessed future ❣️ praise the lord hallelujah from Bihar 🙏❤️🙏❤️🙏

  • @santotom833
    @santotom833 Před 11 měsíci +15

    Please pray for everyone in this world, especially our family members to be holy and lead a holy life.

  • @paachaka-palaka2023
    @paachaka-palaka2023 Před 11 měsíci

    അമ്മേ മാതാവേ ഇനിയും ഇനിയും കൂടുതൽ കൃപ ഞങ്ങളിൽ ചൊരിയണമേ 🙏