VIMALA PATHAYIL | വിമല പാതയിൽ | DAY-08 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 19. 07. 2023
  • ഭാഗ്യം തേടി അധികം ദൂരം പോവണ്ട
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalahridayaprathishta
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,5K

  • @gladysben5628
    @gladysben5628 Před 11 měsíci +8

    ഞാൻ വിളിക്കുമ്പോൾ ഉത്തരം നൽകുന്ന എന്റെ ഈശോയ്ക്ക് നൂറു നന്ദി 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +6

    എന്റെ അമ്മേ എന്റെ മക്കൾ വചനം വയ്ക്കാനും വചനത്തിൽ ജീവിക്കാനും വചനത്തിൽ വിശ്വാസി കാനും നിന്റെ കൃപയു കരുണയും കൊടുക്കണമേ 🌹🙏✝️

  • @MinigeorgeKurisungal-qh7nt

    നിയോഗം പ്രാർത്ഥന ചൊല്ലിയപ്പോൾ എന്റെ രണ്ടു മക്കളുടെ പഠന തടസം മാറി. ഇനി എന്റെ ഇളയ മകൻ plus two improvement pass അവനെ ഈശോയെ.

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +1

    സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ നൽകി അനുഗ്രഹിക്കേണമേ ഈശോയേ 🙏

  • @thomasnt4394
    @thomasnt4394 Před 11 měsíci +39

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങളുടെമേൽ സാക്ഷ്യം പറയുവാനും നന്ദി സമർപ്പിക്കുവാനും ഇടയാകേണമേ. ആമേൻ.

  • @syamilijoseph6529
    @syamilijoseph6529 Před 11 měsíci +3

    എന്റെ അമ്മമാതാവേ ammathana 78 day ആയ വാവയെ അനുഗ്രഹിക്കട്ടെ അവന്റെ എല്ലാം അസ്വസ്ഥ മാറ്റി പരിശുദ്ധമാവിനാൽ മകളെ അനുഗ്രഹിക്കട്ടെ 🙏🏻❤️❤️❤️

  • @syamilijoseph6529
    @syamilijoseph6529 Před 11 měsíci +2

    എന്റെ ഈശോയെ ഹസ്ബന്റെ കൊളസ്ട്രോൾ നോർമൽ akane ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ മകളെ എഡ്യൂക്കേഷൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️ ഞങ്ങൾ ഈശോയെ മാത്രം ആശ്രയിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️

  • @AshaAp-hc6kc
    @AshaAp-hc6kc Před 11 měsíci +2

    കുഞ്ഞുങ്ങളില്ലാതെ വേദനിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ അമ്മേ ✝️✝️😭😭🙏🙏

  • @beenapalackal2249
    @beenapalackal2249 Před 11 měsíci +31

    അമ്മേ മാതാവേ എല്ലാം യുവതലമുറയെ അമ്മ പരിപാലിക്കണേ 🙏🙏🙏🙏

  • @jomavaccachen2874
    @jomavaccachen2874 Před 11 měsíci +9

    എന്റെ ഇശോയെ പാപബന്ധനത്തിൽ അകപ്പെട്ടു ജീവിക്കുന്ന എല്ലാമക്കൾക്കും മനസാന്തരം നല്കണമേ 🙏🙏

  • @dulcetofdn5536
    @dulcetofdn5536 Před 11 měsíci +1

    എന്റെ കർത്താവെ ഞങ്ങളുടെ മേലുള്ള ബന്ധനങ്ങളായ പാപങ്ങളെല്ലാം ക്ഷമിക്കണേ. കെട്ടുകൾ അഴിച്ചുതന്നു അനുഗ്രഹിക്കണേ തമ്പുരാനെ. 🙏🏻🙏🏻നീ ഞങ്ങളെ കൈവിടില്ലെന്നു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisamuel4899
    @minisamuel4899 Před 11 měsíci +11

    അമ്മേ... കല്ലു പോലെയുള്ള എല്ലാ മാനസ്സങ്ങളെയും മഞ്ഞുപോലെ ഉരുക്കണമേ... പുതിയൊരു ഹൃദയവും മാനസാന്തരവും നൽകി അനുഗ്രഹിക്കണമേ...🙏❤️

    • @shalomtelevision
      @shalomtelevision  Před 11 měsíci +2

      എല്ലാ വിഷമങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കും.

  • @celinesoni4454
    @celinesoni4454 Před 11 měsíci +34

    അമ്മേ മണിപ്പൂരിലെ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും ആശൃസം നൽകി അനുഗ്രഹിക്കണമേ.

  • @jaisieci9142
    @jaisieci9142 Před 11 měsíci +17

    സ്വന്തമായി ഭവനം ഇല്ലാത്തവർക്കു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏

    • @mathewsraju1421
      @mathewsraju1421 Před 11 měsíci +1

      Amme mathave please allow my Brother to get a new house

  • @jeffythomas5596
    @jeffythomas5596 Před 11 měsíci +2

    എന്റെ ഈശോയേ ഈ ലോകം മുഴുവൻറയും മേൽ കരുണയായിരികണമേ ❤🙏

  • @linsyajeesh3560
    @linsyajeesh3560 Před 11 měsíci +2

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ 🙏

  • @sheebageorge7476
    @sheebageorge7476 Před 11 měsíci +3

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോക്ക് ആരാധന❤

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +35

    എന്റെ ഈശോയെ ഇ ആരാധന മുടങ്ങരുതേ 🌹✝️✝️🌹ഞങ്ങളുടെ പ്രാർത്ഥനയേൽ മുടക്കം വരരുതേ 🌹✝️✝️🙏

  • @syamilijoseph6529
    @syamilijoseph6529 Před 11 měsíci +2

    മാതാവേ ഞങളുടെ വികാരി അച്ഛനെയും chriyachane അനുഗ്രഹിക്കട്ടെ എല്ലാം നിയോഗം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️

  • @jaisieci9142
    @jaisieci9142 Před 11 měsíci +2

    എന്റെ മാതാവേ എല്ലാ സ്കിൻ രോഗികളെയും സുഖപെടുത്തേനേണമേ 🙏🙏

  • @thresiammascaria8984
    @thresiammascaria8984 Před 11 měsíci +3

    അമ്മേ എല്ലാം രോഗികളേം സമർപ്പിക്കുന്നു സൗക്യം കൊടുക്കണേ. സഹായിക്കണേ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos Před 11 měsíci +30

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.

    • @gracesamuel6507
      @gracesamuel6507 Před 11 měsíci

      കർത്താവേ ഞങ്ങളുടെ നീ യോഗങ്ങളുടെ മേൽ കരുണയാ കണമേ

    • @PhiloJoseph-wy5ii
      @PhiloJoseph-wy5ii Před 11 měsíci

      Enta makalu anughikaname

  • @gladyjoseph9156
    @gladyjoseph9156 Před 11 měsíci +1

    യേശുവേ എന്റെ ചേട്ടന്റെ ശാരീരികവും മാനസീകവുമായ എല്ലാ അസ്വസ്ഥതകളിൽ നിന്നും മോചിപ്പിക്കണമേ. സൗഖ്യം നൽകി അനുഗ്രഹിക്കണമേ.🙏🙏

  • @mariamsebastian7724
    @mariamsebastian7724 Před 11 měsíci +1

    അമ്മേ മാതാവേ എന്നെയും എനിക്ക് ചുറ്റും ആരെല്ലാം ഉണ്ടോ അവരെയും അവരുടെ നിയോഗങ്ങളെയും ഇനിയുള്ള ജീവിതത്തിൽ കടന്നു വരാനിരിക്കുന്ന സർവ്വത്തെയും സമർപ്പിക്കുന്നു എല്ലാററിനെയും സർവ്വതും അറിയുന്ന മാതാവേ ഞങ്ങൾക്ക് എന്നും തുണയും സംരക്ഷണവുമാകേണമേ. ആമേൻ. ആവേമരിയ 🙏🙏🙏🙏🙏

  • @laisajoseph3084
    @laisajoseph3084 Před 11 měsíci +68

    എന്റെ അമ്മേ മാതാവേ ഈ ലോകം മുഷുവനുമുള്ള മനസാന്തരമില്ലാത്ത എല്ലാ മക്കളെയും ഈശോ യുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കേണമേ

    • @anithamathews3485
      @anithamathews3485 Před 11 měsíci

      Amma mathavea mathantea vivahamthil edapedanea

    • @anithamathews3485
      @anithamathews3485 Před 11 měsíci

      Ammayudea vimalahradayathil Ella kudumpatheyum samarpikkunnu

    • @ricytomy2322
      @ricytomy2322 Před 11 měsíci

      അമ്മേ മാതാവേ സ്ഥലം വിൽക്കാൻ ഉള്ള തടസ്സം എടുത്തു മാറ്റി അനുഗ്രഹിക്കണെ

    • @ricytomy2322
      @ricytomy2322 Před 11 měsíci

      ഈശോയെ ബിസിനസ്‌ മേഖലയെ സമർപ്പിക്കുന്നു അനുഗ്രഹികണേ

    • @ricytomy2322
      @ricytomy2322 Před 11 měsíci

  • @dhanyathachukunnel805
    @dhanyathachukunnel805 Před 11 měsíci +8

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ ❤❤ എന്റെ അമ്മേ എന്റെ ആശ്രയമേ🌻🌻🌻

  • @gracybabu5779
    @gracybabu5779 Před 11 měsíci +1

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തേയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ

  • @gladysben5628
    @gladysben5628 Před 11 měsíci +1

    ഈശോയെ, മാതാവേ എന്റെ കുടുംബത്തിലും കുടുംബ അംഗങ്ങളിലും കർത്താവ് വസിക്കണേ. കർത്താവ് ഞങ്ങളെ ചേർത്ത് നിർത്തണേ 🙏🙏🙏

  • @reenacd9237
    @reenacd9237 Před 11 měsíci +23

    ദൈവത്തിൻറെ വചനം ഞങ്ങളുടെ പാദങ്ങൾക്ക് വിളക്കും പാതകൾക്ക് പ്രകാശവും ആകട്ടെ

  • @mercyjoy2894
    @mercyjoy2894 Před 11 měsíci +10

    അമ്മേ എന്റെ മനസ്സിലെ നല്ല ആഗ്രഹങ്ങൾ അമ്മ പ്രാർഥിച്ചു നേടി നൽകേണമേ 🙏

  • @teresaantony4766
    @teresaantony4766 Před 11 měsíci +1

    ജോലിയില്ലാത്ത വിഷമിക്കുന്ന എല്ലാം മക്കൾക്കും സ്ഥിര ജോലി നൽകി അനുഗഹീക്കണേമ അമ്മേ 🙏🏻🙏🏻🙏🏻 ഞങ്ങളുടെ പ്രാർത്ഥന വിമല ഹൃദയപ്രതിഷ്ഠ വഴി അക്ഷേപിക്കുന്നു 🙏🏻🙏🏻🙏🏻

  • @beenashibu6826
    @beenashibu6826 Před 11 měsíci +1

    പരിശുദ്ധാൻ മാവേ സാമുവലിൽ വന്നു നിറയണമേ അവനെ ഈശോയെ പോലെയാക്കണമേ. ആമേൻ🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +9

    എന്റെ അമ്മേ നീ ഞങ്ങൾക്ക് തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +28

    എന്റെ അമ്മേ ലോകം മുഴുവൻ ഉള്ള എല്ലാം രോഹികളെയു സമർപ്പിക്കുന്നു നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകി സുഹപെടുത്തണമേ 🌹🌹✝️🙏

  • @shijiboby7556
    @shijiboby7556 Před 11 měsíci +1

    എന്റെ ഈശോയേ പാപബോധവും പശ്ചാത്താപവും ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും തന്ന് അനുഗ്രഹിക്കണമേ വെറുപ്പ് വിദ്വേഷം ഇവ മാറി സഹോദരങ്ങളുമായി സ്നേഹത്തിൽ ഒരുമയോടെ ജീവിക്കാൻ സഹായിക്കണമെ സഹനശക്തി തരണമെ

  • @BG-wx6ww
    @BG-wx6ww Před 11 měsíci +1

    ഈശോയെ എന്റെ പരാജയത്തിന്റെ ചിറകറ്റ ജീവിത സാഹചര്യത്തിലേയ്ക്ക് അവിടുന്ന് കടന്ന് വരണമേ.

  • @mercygeorge7926
    @mercygeorge7926 Před 11 měsíci +4

    എന്റെ അമ്മേ . മണിപ്പൂരിൽ നിലവിളിക്കുന്ന ആയിരങ്ങളെ രക്ഷിക്കണെ🎉🎉

  • @syamilijoseph6529
    @syamilijoseph6529 Před 11 měsíci +5

    ഈശോയെ ഞങ്ങളുടെ വിശ്വാസം varthipikane🙏🏻🙏🏻🙏🏻🙏🏻 പരിശുദ്ധ ന് മാവിനാൽ nirakane ❤❤❤🙏🏻🙏🏻🙏🏻

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +1

    എന്നോട് പ്രാർത്ഥന സഹായം ചോദിച്ചിരിക്കുന്ന എല്ലാ മക്കളുടെയും യാചനകൾ ഈശോയിൽ നിന്നും വാങ്ങി കൊടുക്കേണമേ അമ്മെ 🙏

  • @scholosticavictor8122
    @scholosticavictor8122 Před 11 měsíci +2

    🙏🌹💞🙏അമ്മേ എന്റെ അമ്മേ ദൈവത്തിന്റ വചനം അമ്മയിൽ നിറവേറടെ എന്ന് പറഞ്ഞു കർത്താവിൽ സമർപ്പിച്ച അമ്മേ എന്നിക്ക് വേണ്ടി ദൈവത്തോടെ മദ്യസ്ഥo

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +6

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @mariamsebastian7724
    @mariamsebastian7724 Před 11 měsíci +9

    പരിശുദ്ധ പരമ ദിവൃകാരണൃ ഈശോയ്ക്ക് എന്നും എല്ലാ കാലത്തും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ❤️❤️❤️🙏🙏🙏

  • @sheelasimon8921
    @sheelasimon8921 Před 11 měsíci +1

    🌹🙏 അമ്മേപരിശുദ്ധ അമ്മേ🌹🙏🌹 എന്റെ നിയോഗങ്ങളുടെ മേൽ സാക്ഷ്യം പറയുവാനും നന്ദി സമർപ്പിക്കുവാനും ഇടയ കേണമേ. ആമേൻ 🌹🙏🌹

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +1

    അഞ്ജു വിനു പഞ്ചായത്തിലെ ജോലി നൽകി അനിഗ്രഹിക്കേണമേ ഈശോയേ 🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +31

    എന്റെ ഈശോയെ അമ്മ വഴി ഞങ്ങൾ സമർപ്പിക്കുന്നു ഇ യാചനകൾ നീ കേട്ട് നിന്റെ കരുണയും കൃപയു അനുഗ്രഹവും തരണമേ 🌹🙏✝️

  • @lawrencelawrence4354
    @lawrencelawrence4354 Před 11 měsíci +4

    ഈശോ നന്ദി 🙏ഈശോയെ ആരാധന 🙏ഹാലേലൂയ. ഹാലേലൂയ 👋ഹാലേലൂയ 👋മഹത്വം 🙏ആമേൻ 🙏🙏🙏❤

  • @lifeisbeautiful490
    @lifeisbeautiful490 Před 11 měsíci +1

    കടം മുഴുവൻ മാറുവാൻ കൃപ തരണേ കർത്താവേ വീടും സ്ഥലവും വാങ്ങാൻ അനുഗ്രഹിക്കണമേ മാതാവ്

  • @CicilyJoseph-ug9ng
    @CicilyJoseph-ug9ng Před 11 měsíci +1

    എന്റെ ഈശോയെ നിന്റെ മുമ്പിൽ എന്റെ മക്കളെ യും ഹസ് ബന്റിനെ യും സമർപ്പിക്കുന്നു മാന സന്തരം നൽകി അനുഗ്രഹിക്കണേ

  • @shijivarghese5817
    @shijivarghese5817 Před 11 měsíci +16

    ,🌹 എന്റെ അമ്മേ എന്നിക്ക് ഈ 8 ദിവസം വിമല പാതയിൽ പങ്കെടക്കുവാൻ സാധിച്ചതിന് ഓർത്ത് നന്ദി ഈ ശയ🙏 ഇനിയുള്ള ദീവസങ്ങളൽ പങ്കെടുക്കുവാൻ എന്നെ സഹായിക്കണമേ🙏 എന്തെ മക്കൾക്ക് നല്ല ജിവിത പങ്കാളിയെ തരണമേ ഈശയോ മാതാവേ🙏

  • @jayasomy7573
    @jayasomy7573 Před 11 měsíci +6

    ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടാകേണമേ 🙏

  • @ebinjoseph.k3499
    @ebinjoseph.k3499 Před 11 měsíci +2

    ഈശോയെ എത്രയും വേഗം ഒരു ജോലി തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻

  • @heavenofhome3439
    @heavenofhome3439 Před 11 měsíci +2

    ആർക്കൊക്കെ വേണ്ടി പ്രാർത്ഥിക്കുന്നുവോ അവരെല്ലാം അനുഗ്രഹം പ്രാപിപ്പാൻ ഈശോയുടെ കരുണയ്ക്കായി ആചരിക്കുന്നു

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +30

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള വിഷമം, നിരാശ, ദേഷ്യം കുശുമ്പ്, അഹങ്കാരം, എല്ലാം മാറ്റി തരണേ 🌹🙏✝️

  • @shinyabraham9524
    @shinyabraham9524 Před 11 měsíci +5

    അമ്മേ വിവാഹ ജീവിതവും കുഞ്ഞുങ്ങളേയും നൽകി അനുഗ്രഹിക്കണ മെ🙏🙏🙏🙏🙏🙋🙋🙋🙋

    • @smithasfoodworld3036
      @smithasfoodworld3036 Před 11 měsíci

      ആരാധന കൂടുന്ന എല്ലാവരുടെയും നിയോഗങ്ങളെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു ഈശോ edapedaname

  • @valsammajose6225
    @valsammajose6225 Před 11 měsíci +1

    എല്ലാ പ്രശ്നങ്ങളും സങ്കടങ്ങളും ഈശോയോട് തിരുഹൃദയത്തിൽ സമർപ്പിക്കുന്നു എനിക്ക് വേണ്ടി ഈശോയോട് ഉപേക്ഷിക്കണമേ

  • @nirmalaroy4953
    @nirmalaroy4953 Před 11 měsíci +1

    പരിശുദ്ധ അമ്മേ മക്കളുടെ പഠന മേഖലെയ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു

  • @snehajose1827
    @snehajose1827 Před 11 měsíci +6

    ❤️❤️❤️കർത്താവ് അരുളിച്ചെയ്യ്ത്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിച്ചവൾ ഭാഗ്യവതി❤️❤️❤️

  • @Gloriyagloripdr-rj4xk
    @Gloriyagloripdr-rj4xk Před 11 měsíci +9

    അമ്മേ മാതാവേ പരിശുദ്ധാൽമ്മാവ് കൊണ്ട് എന്നെ നിറക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤

  • @annajaisy7155
    @annajaisy7155 Před 11 měsíci +1

    പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നരവും ആരാധനയും സ്തുതിയും പുകഴ്ച്ഛയും ഉണ്ടായിരിക്കട്ടെ

  • @rajanjoseph2871
    @rajanjoseph2871 Před 11 měsíci +1

    ആമേൻ ജീസസ് ആമേൻ.✋✋😭😭😭😭❤️💔🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ ✋😭😭✋❤️💔🙏🌹🌹🌹🌹

  • @jollymathew4511
    @jollymathew4511 Před 11 měsíci +7

    ഈശൊയെ അമ്മേ മാതാവേ എൻറെ മകന് ജോലി ചെയ്യാനുള്ള മടി മാറ്റി ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.ആമേൻ

    • @layaadril288
      @layaadril288 Před 11 měsíci

      eshoye Ende niyogham nadakkananme

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +4

    എന്റെ അമ്മേ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️

  • @bindumichael9403
    @bindumichael9403 Před 11 měsíci +2

    എന്റെ അമ്മേ എന്റെ അമ്മച്ചിടെ അസുഖം മാറണേ ഒരു കുഴപ്പം ഉണ്ടാവല്ലേ 🙏🙏

  • @beenadominic2493
    @beenadominic2493 Před 11 měsíci +1

    വിശ്വസിക്കുന്നു. ഈ ശോയെ വിശ്വാസം വർ ദ്ധിപ്പിക്കണമേ🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @Joseph001-l1s
    @Joseph001-l1s Před 11 měsíci +15

    ഈശോയെ ഞങ്ങളുടെ മകനെ അനുഗ്രഹിക്കേണമേ. 🙏

  • @mathewnm1272
    @mathewnm1272 Před 11 měsíci +6

    അമ്മ മാതാവേ ഈശോയെ എന്റെ മകന് പഠിത്തവും ജോലിയും ഒരുമിച്ച് ചെയ്യുന്നതിന് കൃപതരണേ

  • @annajaisy7155
    @annajaisy7155 Před 11 měsíci +1

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ്
    ലുക്ക്:1:43

  • @flowerhut4102
    @flowerhut4102 Před 10 měsíci +1

    എന്റെ ഈശോയെ അമ്മേ മാതാവേ എന്റെ നിയോഗത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ANGEL-gl7yo
    @ANGEL-gl7yo Před 11 měsíci +15

    അമ്മേ അമ്മ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻😭അമ്മേ എന്റെ ആരൊക്യം എനിക്ക് നഷ്ടപെട്ടുപോയ സഹലതും മിണ്ട് തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @scholosticavictor8122
    @scholosticavictor8122 Před 11 měsíci +8

    💞🌹🙏💞🌹എന്റെ അമ്മേ പ്രശ്നങൾ എല്ലാം അമ്മയുടെ തൃ പദം വഴി അമ്മയുടെ വിമല ഹൃദയത്തിലും ഈശോ യുടെ തിരു ഹൃദയത്തിലും സമർപ്പിക്കുന്നു ആമ്മേൻ ഈശോ ഹല്ലേലുയ ആരാധന സ്തുതി മഹത്വം നന്ദി

  • @kdkillergamingstarvin4792
    @kdkillergamingstarvin4792 Před 11 měsíci +2

    Ente amme mathave deiva bakthiyilum deiva bhayathilum valaran ente makkale anugrahikkanname

  • @alphonsajose1161
    @alphonsajose1161 Před 11 měsíci +2

    യേശുവേ സൗഖ്യം തരേണമെ❤❤

  • @asharamesan
    @asharamesan Před 11 měsíci +12

    എന്റെ കുടുംബത്തിന്റെ പ്രതി സന്ധികളെ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 11 měsíci +6

    കർത്താവിന്റെ വചനം ആത്മാവും ജീവനുമാണ് 🙏🙏🙏🙏

  • @babyvargies4596
    @babyvargies4596 Před 11 měsíci +2

    Ente Amme makkalude roganglodum kudumbathodum karunathonnaname Amme enikke oru bhavanam tharename

  • @tomthomas6985
    @tomthomas6985 Před 11 měsíci +2

    I got a new job in miraculous way on 5 th day which was an intention when I am attending this program ..Thank you Jesus🥰

  • @sdbsalescorporation3995
    @sdbsalescorporation3995 Před 11 měsíci +5

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളേണമേ മാതാവേ ഞങ്ങളെക്കുവേണ്ടി àpeshikkaneme ❤🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Před 11 měsíci +6

    ആമേൻ വചനങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ ഉള്ള കൃപ തന്നു അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി യേശു അപ്പാ... ആമേൻ എല്ലാവരെയും അനുഗ്രഹിക്കേണമേ. ആമേൻ

  • @rajanantony9333
    @rajanantony9333 Před 11 měsíci

    എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ പ്രാർത്ഥനയേൽ മുടക്കം വരരുതേ എന്റെ മദ്യപാനം ശീലം മാറ്റി തരണേ ..എന്നെ അനുഗ്രഹിക്കണമേ

  • @aliyammavayalil2267
    @aliyammavayalil2267 Před 11 měsíci

    അമ്മേ മാതാവേ എന്റെ സംസാരിക്കുമ്പോൾ ഉള്ള ശ്വാസതടസത്തെ മാറ്റി തരണമെ. അങ്ങയെ ആരാധിക്കുവാനും സ്തുതിക്കുവാനും സൗണ്ടു തരണമെ.

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +21

    എന്റെ അമ്മേ എന്റെ മക്കൾ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️

  • @sujajoseph4923
    @sujajoseph4923 Před 11 měsíci +4

    അമ്മേ മാതാവേ എന്റെ കുടുംബത്തിനു വേണ്ടി തിരു കുമാരനോട് അപേക്ഷിക്കേണമേ

  • @dulcetofdn5536
    @dulcetofdn5536 Před 11 měsíci

    എന്റെ രക്ഷകാ യേശുവേ അങ്ങേനിലേക്കിയ നന്മകൾക്കും അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദിയുണ്ട് നാഥാ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️നിന്നിലേക്കാണ് ഞാൻ കാതോർത്തു നിൽക്കുന്നു 🙏🏻🙏🏻🙏🏻

  • @mercinacj9337
    @mercinacj9337 Před 11 měsíci

    അമ്മേ മാതാവേ എന്റെ കുഞ്ഞു മകളുടെ വേദനയങ്ങ് ഏറ്റെടുക്കണമേ, ഓ ഇ ടി പരീക്ഷ എഴുതാനുള്ള തടസ്സം മാറ്റി തരണമേ വിജയം തന്ന ആ മകളെ അനുഗ്രഹിക്കാനമേ

  • @TijiJohnson-ei4yt
    @TijiJohnson-ei4yt Před 11 měsíci +3

    ഈ ആരാധന 33ദിവസം തികയുമ്പോൾ എന്റെ കടബദ്ധതയുടെ മേലും മക്കളുടെ പഠന കാര്യങ്ങളുടെ മേലും. ദൈവം ഇടപെടാൻ അമ്മേ നീ മാത്യസ്ഥം വഹിക്കണമേ 🙏❤

  • @minigeorge4406
    @minigeorge4406 Před 11 měsíci +3

    പിതാവെ ഇന്നത്തെ അങ്ങയുടെ വചനം മൂലം ഞാൻ ശക്തനും ധീരനുമായിരിക്കുന്നു നന്ദി ഈശോയെ

  • @anithabenny1789
    @anithabenny1789 Před 11 měsíci

    എന്റെ അമ്മേ മാതാവേ പരീക്ഷ എഴുതിയിരിക്കുന്നഎന്റെ മക്കളെ vijayippikkaname😊എന്നും എന്റെ എല്ലാ അസുഖങ്ങൾ മാറ്റാണമേ ആമേൻ ആമേൻ ആമേൻ r🙏🙏🙏

  • @elizabathbabu5477
    @elizabathbabu5477 Před 11 měsíci

    അമ്മേ മാതാവേ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കേണമേ എന്റെ മക്കളുടെ തകർച്ചയെ ഏറ്റെടുത്ത് ദൈവ സ്നേഹം ഹൃദയത്തിൽ ജ്വലിപ്പിക്കേണമേ ആമേൻ എജോ ബാബുവിനെ മദ്യത്തിൽ നിന്നും കൂട്ടുകെട്ടിൽ നിന്നും വിടുവിച്ച് തരേണമേ ആമേൻ🙏🙏

  • @kuruvilakj3196
    @kuruvilakj3196 Před 11 měsíci +31

    ഇതു വരെ ഇത് കേൾക്കാൻ സന്മനസ് ഇല്ലാതെ വചനം ഇതു വരെ വായിക്കാതെ ജീവിക്കുന്നവർ സമർപ്പിക്കുന്നു അമ്മേ നല്ല മനസു നല്കണമേ 🙏🙏

    • @ambilym3647
      @ambilym3647 Před 11 měsíci

      ജോസ്നാക്ക് പഠിക്കാനുള്ള തടസം മാറ്റി പരിഷത്തന്മാവൊന്റ അഫിഷകം വിജയം ലെഫ്ക്കാൻ പ്രാർത്ഥിക്കണം

    • @rajishaji2731
      @rajishaji2731 Před 11 měsíci

      Sheethalnu PG admission koduthu anugrahikkane

    • @minipaul8734
      @minipaul8734 Před 11 měsíci

      ഹോസ്ററൽ എടുക്കാനുള്ള തടസ० മാറ്റണേ.ഡിക്സന്റേ. വിവാഹ० വേഗ० നടക്കണേ

  • @lissyamose3030
    @lissyamose3030 Před 11 měsíci +22

    ഞാൻ തകർന്നവൾ ആണ് പിതാവേ. എന്റെ മക്കളെ അങ്ങേ മുമ്പിൽ സമർപ്പിക്കുന്നു. മാതാവേ അവർക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @lucykuttythomas8244
    @lucykuttythomas8244 Před 11 měsíci

    അമ്മേ മാതാവേ എല്ലാ , രോഗികളെയും ,പ്രത്യകിച്ചും എൻ്റെ പ്രിയപ്പെട്ടവരെ ചേർത്ത് വയ്ക്കുന്നു. സൗക്ക്യം നൽകി anugrahikkame

  • @elisabath5380
    @elisabath5380 Před 11 měsíci

    അമ്മേ മാതാവേ. ഞങ്ങൾക്ക് ഈ വിമല പ്രതിഷ്ഠ പ്രാർത്ഥനയിലൂടെ കിട്ടുന്ന ഓരോ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദികൾ പറയുന്നു. കുടുംബത്തെ സമാധാനവും സന്തോഷവും ദൈവിക ചൈതന്യവും നിറച്ച് ഞങ്ങളുടെ കുടുംബത്തിലുള്ള ഓരോരുത്തരെയും അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +5

    എന്റെ അമ്മേ എന്റെ മക്കൾ ജോലിക്കു പോകുപോൾ വരുപോൾ നിന്റെ കരുണയും കൃപയു കൊടുത്തും നി അവരെ കാത്തോളനമേ 🌹🙏✝️

  • @josephap5269
    @josephap5269 Před 11 měsíci +8

    എല്ലാ മക്കളെയും ഈശോയെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻Jiji jose🙏🏻🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 Před 11 měsíci

    അമ്മേ മോൾക്ക് അടുത്ത ആഴ്ച നടക്കുന്ന Teaching practice-ലെ എല്ലാ പ്രതിസന്ധികളെയും അമ്മ കരങ്ങളിൽ സമർപ്പിക്കുന്നമ്മേ
    അമ്മേ പ്രതിസന്ധികൾ മധുരിക്കുന്ന അനുഭവമാക്കി മാറ്റിത്തരണമെ

  • @annakuttymathew1240
    @annakuttymathew1240 Před 11 měsíci +6

    ഈശോയെ ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ മോൻ നല്ലമാർക്കോടെ പാസാകണമേ 🙏🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 11 měsíci +10

    ദൈവത്തിൽ ആശ്രയിക്കുന്നവർ കഴുകന്മാരെ പോലെ ചിറകടിച്ചു ഉയരും. Eeshoyee nandi. Nandi nandi 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tersitaantony8225
    @tersitaantony8225 Před 11 měsíci

    അമ്മേ ദിവ്യകാരുണ്യനാഥനോട് പ്രാർത്ഥിക്കണമേ ഈ പാപിക്ക് വീട്ടിനകത്തു പോലും നടക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥ കുറച്ചുനേരം നിന്നാൽ നടുവ്കഴക്കുന്ന അവസ്ഥ ഇതിൽ നിന്ന് മോചനം നല്കണമേ എന്ന് പ്രാർത്ഥിക്കണമേ Ammaaaa 🙏🌹🙏

  • @user-lj6ze4nr4y
    @user-lj6ze4nr4y Před 8 měsíci

    ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെ അനുഗ്രഹിച്ച് അങ്ങയുടെ മകളാക്കി മാറ്റണമേ

  • @rekhamallinathan2767
    @rekhamallinathan2767 Před 11 měsíci +19

    പരിശുദ്ധ അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏