VIMALA PATHAYIL | വിമല പാതയിൽ | DAY-07 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 18. 07. 2023
  • നേർച്ച കൊടുക്കാതെ അനുഗ്രഹം കിട്ടുമോ ?
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,5K

  • @shaly.angelmaxwell131
    @shaly.angelmaxwell131 Před 11 měsíci +25

    എന്റെ ഈശോയെ എന്റെ അഹങ്കാരം, കോപം ഇവ എടുത്തുമാറ്റി എളിമയും വിനയവും എന്നിൽ നിറക്കണേ. 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +27

    എന്റെ അമ്മേ എനിക്ക് ഇ 33 ദിവസവും ഇ പ്രാർത്ഥന കേൾക്കാൻ ഇടയകണമേ 🌹✝️✝️🙏

  • @shaly.angelmaxwell131
    @shaly.angelmaxwell131 Před 11 měsíci +21

    എന്റെ ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കണേ, എന്റെ മക്കളെ ദൈവീക ജ്ഞാനം കൊണ്ട് നിറക്കണേ, വിശുദ്ധീകരിക്കണേ 🙏🙏🙏

  • @mary7678
    @mary7678 Před 11 měsíci +27

    പലപ്പോഴും പരസ്പരം ദേഷ്യപ്പെടുന്ന ദമ്പത്തികളെ അമ്മേ പരസ്പരം സ്നേഹത്തോടെ മനസ്സിലാക്കി ജീവിക്കാൻ അമ്മേ പ്രാർത്ഥിക്കണേ

  • @JoseJose-ur3xj
    @JoseJose-ur3xj Před 11 měsíci +20

    എന്റെമ്മേ മക്കളെ ആത്മാവാൽ നിറയ്ക്കാൻ, നിരാശ യിൽ നിന്നും രക്ഷിക്കാൻ, സമാധാനം സ്നേഹം വിശ്വാസം, നിറയാൻ

  • @Mini-dd1su
    @Mini-dd1su Před 11 měsíci +10

    കർത്താവേ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ നിയോഗങ്ങളുടെ മേൽ അവിടുന്ന് കരുണയായിരിക്കണമേ അപ്പാ ആമേൻ 🙏🙏🙏🙏

  • @jiyapaul5164
    @jiyapaul5164 Před 11 měsíci +13

    ഈശോയെ എന്റെ ഭർത്താവ് മദ്യപാനം മാറ്റി എന്റെ കുടുംബം ത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹികാണാമം 🙏🙏

  • @lintajoy1112
    @lintajoy1112 Před 11 měsíci +1

    ഈശോയെ അനേകം മക്കളെയും കുടുംബത്തെയും ദൈവസ്നേഹത്തിൽ നിറയ്ക്കാൻ അച്ഛനെ ആത്മാവിൽ നിറയ്ക്കണമെ

  • @jomavaccachen2874
    @jomavaccachen2874 Před 11 měsíci +26

    അമ്മേ മാതാവേ പാപിയായ എനിക്ക് കൂടുതൽ വിശ്വാസത്തോടെയും തീഷ്ണതയുടെയും പ്രാർത്ഥിക്കുവാനുള്ള കൃപ എനിക്ക് തരണമേ ആമേൻ 🙏🙏🙏

  • @jomavaccachen2874
    @jomavaccachen2874 Před 11 měsíci +28

    അമ്മേ മാതാവേ കുദാശകളിൽനിന്ന് അകന്നു ജീവിക്കുന്ന എന്റെ മക്കളെയും അവരെപ്പോലെയുള്ള എല്ലായുവജനങ്ങളെയും അവരെ ഓർത്തു വേദനിക്കുന്ന എല്ലാ മാതാപിതാലെയും അമ്മയുടെ വിമല ഹൃദയം വഴി ഹൃദയം വഴി ഈ ശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. അമ്മേ എല്ലാവരുടെയും 🙏

  • @sindhusunny3208
    @sindhusunny3208 Před 11 měsíci +9

    അപ്പാ എന്റെ കുടുമ്പത്തെയും സഹോദര കുടുംബകളെയും ബന്ധുമിതരാധികളെയും എല്ലാവരെയും അനുഗ്രഹിക്കേണമേ. ആമേൻ

  • @snehajose1827
    @snehajose1827 Před 11 měsíci +21

    ❤️❤️❤️എളിമയുള്ളവരെ ഉയർത്തി
    കർത്താവിന്റെ കരത്തിൻ കീഴിൽ താഴ്മയോടെ ഇരിക്കുവിൻ തക സമയത്ത് കർത്താവ് നിന്നെ ഉയർത്തികൊളളും❤️❤️❤️

  • @valsammavarghese541
    @valsammavarghese541 Před 11 měsíci +21

    അമ്മേ മാതാവേ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും കൈകൊള്ളേണമേ ആനുഗ്രഹിക്കേണമേ ആമേൻ 🙏

    • @ionabalantyne5892
      @ionabalantyne5892 Před 11 měsíci

      Mother Mary bless our financial sources. Bless our daughter s with their own home❤

  • @shinyabraham9524
    @shinyabraham9524 Před 11 měsíci +12

    ജോലി ഇല്ലാത്ത മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙋🙋🙋

  • @sincyshaji3757
    @sincyshaji3757 Před 11 měsíci

    ഞാൻ എൻ്റെ മകൾ ഐഇഎൽടിഎസ് എക്സാം പാസ് ആകാൻ പ്രാർഥനാ സഹായം ആവശ്യപ്പെട്ടിരുന്നു. മോൾടെ എക്സാം റിസൾട്ട് വന്നു ഉദ്ദേശിച്ച മർകൊടെകൂടി പാസ്സ് അയി. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. യേശുവേ നന്ദി.. യേശുവേ സ്തുതി.. ആവെ മരിയ🙏🙏

  • @shaly.angelmaxwell131
    @shaly.angelmaxwell131 Před 11 měsíci +7

    എന്റെ ഈശോയെ എന്റെ അയൽവാസി കുഞിരാമേട്ടനേയും ഭാര്യ നളിനിയേച്ചിയെയും മക്കളെയും മനസാന്തരപ്പെടുത്തി വിശുദ്ധീകരിക്കണേ, എന്റെ ദേശത്തെ വിശുദ്ധീകരിക്കണമേ ഈശോയെ 🙏🙏🙏

  • @josephap5269
    @josephap5269 Před 11 měsíci +48

    അമ്മേ മാതാവേ ഈ വിമല ഹൃദയ പ്രതിഷ്ഠയിൽ പങ്കുചേരുന്ന എല്ലാവരെയും അങ്ങ് സമർത്ഥമായി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻Jiji jose🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

    • @dhanyathachukunnel805
      @dhanyathachukunnel805 Před 11 měsíci

      അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🌻🌻🌻

    • @jinojose7751
      @jinojose7751 Před 11 měsíci

      Amme Madhave Njangalude Mahal Jini Josene Soukyam Nalhy AnugrahikkuvanAmma Prathikkaname Amen Ave Ave Avemariya 🙏🙏🔥🌹🌹🔥

    • @annesshah3976
      @annesshah3976 Před 11 měsíci

      qqqqqq🙏🙏🙏

    • @stervinjoseph5857
      @stervinjoseph5857 Před 11 měsíci

      ❤❤❤❤

    • @beenajose812
      @beenajose812 Před 11 měsíci

      സമൃദ്ധമായി

  • @sr.bettyp.t.5002
    @sr.bettyp.t.5002 Před 11 měsíci +12

    പരിശുദ്ധാത്മാഭിഷേകം നൽകി അനുഗ്രഹിക്കട്ടെ

    • @jaiseypt5303
      @jaiseypt5303 Před 11 měsíci

      Amme case vegham good finish akki tharane😊

  • @mercythomas8257
    @mercythomas8257 Před 11 měsíci

    പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ👏👏 മദ്യപാനവും , പുകവലിയും മൂലം മനസും കുടുംബവും തകർന്നുകൊണ്ടിരിക്കുന്ന മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മയുടെ പരിപാലനയിൽ അവരെ കാത്തു രക്ഷിക്കണമേ. വിശ്വാസം വർദ്ധിപ്പിക്കണമേ.പാപികളായ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.😭😭😭🙌🙌🙌🙏🙏🙏🙏💅💅

  • @shinygeorge6264
    @shinygeorge6264 Před 11 měsíci

    നിരന്തരമായി വരുന്ന രോഗപീഢകളെ സമർപ്പിക്കുന്നു അമ്മേ. നാളുകളായുള്ള തലവേദന തലകറക്കം മാറ്റിത്തരണേ അമ്മേ

  • @JCCreationsVideos
    @JCCreationsVideos Před 11 měsíci +29

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.

    • @jessyjohnson6508
      @jessyjohnson6508 Před 11 měsíci +1

      പ. അമ്മേ, എൻറെ ബിസിനസ് വളർത്തി തരണേ

  • @sujajoseph4923
    @sujajoseph4923 Před 11 měsíci +37

    അമ്മേ പരീക്ഷ എഴുതുന്ന
    എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ അമ്മേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകണമേ 🌹✝️✝️

  • @annammaantony5426
    @annammaantony5426 Před 11 měsíci

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് നല്ല ഒരു കുടുബ ജീവിതം നയിക്കാ ൻ അമ്മ മാതാവേ അനു ഗ്രഹിക്കേണേ അമ്മേ... എ ന്റെ ജീവിതപാങ്കാളിയെ അമ്മയ്ക്ക് സമർപ്പിക്കുന്നു ..... ഒരു കുഞ്ഞിനെ തന്ന് അനു ഗ്രഹിക്കേണേ അമ്മേ..,. എന്ന് അന്നമ്മ.

  • @ancyalex2466
    @ancyalex2466 Před 11 měsíci +4

    അമ്മയുടെ വിമലഹൃദയത്തിൽ ഞങ്ങളെ എല്ലാവരേം സമർപ്പിക്കുന്നു അമ്മേ തിരുകച്ചയാൽ പൊതിയണമേ

  • @SujaSuja-el7wj
    @SujaSuja-el7wj Před 11 měsíci +11

    എന്റെ മക്കളെ അനുഗ്രഹിക്കട്ടെ amma🙏🙏🙏🙏🙏🙏🙏❤️

  • @scholosticavictor8122
    @scholosticavictor8122 Před 11 měsíci +19

    💞🙏🌹🙏❤️എന്റെ അമ്മേ 'അമ്മ വഴി ഈശോയെ മഹത്വപെടുത്താൻ ഞങ്ങൾക്ക് കൃപ തരണമേ അമ്മയുടെ സാക്ഷി ആക്കി ഞങ്ങളെ മറ്റേണമേ ആമ്മേൻ ഈശോ ഹല്ലേലുയ 💞🙏🌹🙏❤️

  • @antonyp6106
    @antonyp6106 Před 11 měsíci

    മറിയത്തിന്റെ വിമല ഹൃദയമേ എന്റെ മക്കൾക്ക് പഠിക്കാൻ മനസ്സ് തുറന്നു തരണേ എന്റെ ഭർത്താവിനെ കാത്തു കൊള്ളണമേ എന്റെ ഭവനനത്തിന്റെ എല്ലാ കാട ബധ്യതകൾ എല്ലാ മാറ്റിതരണ മേ എല്ലാ വിഷമങ്ങൾ മായിച്ചു തരണമേ എന്റെ സാബ ത്യസ്ഥതി ഉയർത്തി തരണവേ എല്ലാ വിധ രോഗങ്ങളിൽ നിന്ന് കാത്തു കൊള്ളണമേ ആമ്മേൻ

  • @Angel.83
    @Angel.83 Před 11 měsíci +28

    എന്റെ ഭർത്താവ് ദൈവ വിശ്വാസത്തിൽ ജീവിക്കാനും മദ്യപാനം നിർത്തി കുടുംബത്തിൽ സമാധാനം ഉണ്ടാകുവാനും അനുഗ്രഹിക്കേണമേ 🙏

    • @ancysherine6211
      @ancysherine6211 Před 11 měsíci

      ഇതേ അവസ്ഥ തന്നെയാണ് ഞങ്ങളുടെ വീട്ടിലും

    • @sidharthbalan1915
      @sidharthbalan1915 Před 11 měsíci

      B

    • @deepajames9781
      @deepajames9781 Před 8 měsíci

      With hope stay close to mother Mary and say Rosary.mamma Mary will touch them

  • @user-yk7yw8ii6h
    @user-yk7yw8ii6h Před 11 měsíci +7

    അമ്മേ മാതാവേ എന്റെ മകൾ അനീറ്റയുടെ ഒഈറ്റി എക്സാം പാസ്സാകേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹❤️

  • @maryjoseph9530
    @maryjoseph9530 Před 10 měsíci

    അമ്മേ കുഞ്ഞു മകനെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
    വഴി നടത്തേണമേ 🙏🏻🙏🏻

  • @judybiju4807
    @judybiju4807 Před 11 měsíci

    അമ്മ മാതാവേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ അമ്മയുടെ നീല അൻകിയലാൽ പൊതിയാണമേ ഞങ്ങളുടെ കുഞ്ഞു പൊന്നൂസ് മോനെ അമ്മയുടെ നീല അൻകിലാൽ പൊതിയാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @laisajoseph3084
    @laisajoseph3084 Před 11 měsíci +19

    അമ്മ ഒരു പ്രഭാതം കൂടി കാണുവാൻ ഭാഗ്യം തന്നതിന് നന്ദി..,

  • @Angel.83
    @Angel.83 Před 11 měsíci +22

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ ഈശോയെ എന്റെ മകൻ ഇപ്പോൾ ചെയുന്ന ജോലി അവന്റെ മേലാധികാരികൾ എല്ല്ലാവരും നിന്റെ കൃപയാൽ അനുഗ്രഹിക്കണമേ എന്റെ മകൻ മൂലം അ സ്ഥാപനം ഓയരണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ അമ്മേ എന്റെ കടം മാറ്റി തരണമേ 🌹✝️✝️എനിക്ക് ഇവിടെ ഒരു വാടക വീട് തരണമേ 🌹✝️🙏എന്റെ അമ്മേ പള്ളിയുടെ അടുത്ത് വാടക വീട് തരണമേ അമ്മേ 🌹🙏🙏

  • @jessyjames9636
    @jessyjames9636 Před 11 měsíci +8

    ഇന്നത്തെ എന്റെ മോളുടെ സർജറിയിൽ ഡോക്ടറുടെ പ്രവർത്തികളെല്ലാം അങ്ങയുടെ കരങ്ങളിലൂടെ നടക്കണേ... അമ്മേ കൂടെയുണ്ടാകണേ

  • @rosammathankan566
    @rosammathankan566 Před 11 měsíci +3

    കർത്താവേ എന്റെ ഭർത്താവിന്റെ 15 വർഷമായ ഷുഗർ സമർപ്പിക്കുന്നു 🙏🙏insulin edukkathe sugar control cheyyane 😭😭

  • @shaly.angelmaxwell131
    @shaly.angelmaxwell131 Před 11 měsíci

    എന്റെ ഈശോയെ എന്റെ മാതാപിതാക്കൾക്കു ആയുരാരോഗ്യം നൽകണേ, അന്തരീക സൗഖ്യയം നൽകണേ

  • @kuruvilakj3196
    @kuruvilakj3196 Před 11 měsíci

    അമ്മേ മാതാവേ മദ്യത്തിനും മറ്റും അടിപ്പെട്ടു പോയവരെ വർഷങ്ങൾ ആയിട്ടേ മദ്യപാനം നിർത്താൻ മടിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു വിശുദ്ധ കുർബാന കാണാൻ മടി ഉള്ളവരെയും അമ്മേ അമ്മയുടെ വിമല ഹൃദയത്തിനു സമർപ്പിക്കുന്നു 🙏🙏

  • @lisathankachan1862
    @lisathankachan1862 Před 11 měsíci +3

    എന്റെ അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
    സ്വന്തമായി ഒരു വീട് ഇല്ലാത്തവരെ അനുഗ്രഹിക്കണമേ
    സാമ്പത്തിക തകർച്ചയിൽ നിന്നും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമ്മേൻ ഹല്ലേലൂയ 🙏🙏🙏😚🙏🙏🙏

  • @antoshyju1422
    @antoshyju1422 Před 11 měsíci +4

    കുടുംബത്തിൽ സ്നേഹം സമാധാനവും സന്തോഷവും ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണമെ

  • @shaly.angelmaxwell131
    @shaly.angelmaxwell131 Před 11 měsíci

    എന്റെ ഈശോയെ എന്റെ അയൽവാസിയായ ഷീബയുടെ കുടുംബത്തെ വിശുദ്ധീകരിക്കണമേ അവളെയും മകൻ വിജയ് നെയും അങ്ങയുടെ തിരുരക്ത കോട്ട കെട്ടി സംരക്ഷിക്കണമേ. നഷ്ടപ്പെട്ടുപോയ അവളുടെ ഭർത്താവ് ത്യാഗരാജിനെ ഇനിയും വൈകാതെ തിരിച്ചു നൽകണേ, മകൻ വിജയ് ക്കു പഠിക്കാനുള്ള താല്പര്യവും ദൈവിക ജ്ഞാനവും നല്കണമേ 🙏🙏🙏

  • @shaly.angelmaxwell131
    @shaly.angelmaxwell131 Před 11 měsíci

    എന്റെ ഈശോയെ എന്റെ അയൽവാസിയായ ഷിജിത്തിനെയും കുടുംബത്തെയും വിശുദ്ധീകരിക്കണമേ, ദൈവീക ജ്ഞാനം കൊണ്ടു നിറക്കണേ

  • @shijibenny9938
    @shijibenny9938 Před 11 měsíci +15

    സുബിൻ എന്ന മകന് ജീവിതപങ്കാളിയെ നെൽകി അനുഗ്രഹിക്കേണമേ 🙏

  • @marymp9094
    @marymp9094 Před 11 měsíci +22

    പരിശുദ്ധാത്മാവിനാൽ. .. ശക്തിപ്പെടുത്തി അനുഗ്രഹിക്കേണമേ.
    പരിശുദ്ധ അമ്മേ മാതാവേ, ഞങ്ങളുടെ പ്രാർത്ഥന ഈശോയുടെ സന്നിധിയിൽ ചേർക്കണമ...
    ആമ്മേൻ🙏🙇‍♀️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ അമ്മേ എന്റെ മക്കൾ മറ്റുള്ളവരുടെ അപമാനവും നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹✝️✝️🙏✝️

  • @anithabenny1789
    @anithabenny1789 Před 11 měsíci

    അമ്മേ മാതാവേ പരീക്ഷ എഴുതിയിരിക്കുന്ന എന്റെ മക്കളെ വിജയിപ്പിക്കണമേ എന്നും എന്റെ അസുഖം മാറ്റിത്തരേണമേ ആമേൻ ആമേൻ ആമേൻ

  • @soumyababu2902
    @soumyababu2902 Před 11 měsíci +6

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നല്കി അനുഗ്രഹിക്കണമേ

  • @prabha5039
    @prabha5039 Před 11 měsíci +7

    എന്റെ മാതാപിതാക്കന്മാർക്കും സഹോദരമാർക്കും, ഭവനം നൽകി അനുഗ്രഹിക്കുളത്തിനുവേണ്ടി അമ്മേ പ്രാർത്ഥിക്കണമേ

  • @bindhuantony4587
    @bindhuantony4587 Před 11 měsíci

    കർത്താവേ താഴ്ചകളിൽ നിന്ന് ഞങ്ങളെ ഉയർത്തണമെ ഞങ്ങളുടെ മക്കൾ രണ്ടുപേരെയും സ്ഥിരമായ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിതരണമേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കണമേ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ അമ്മേ എന്റെ മകളുടെ വിവാഹ സമയത്തു നീയും ഇശോയു ആയി എന്റെ വന്ന് അ സമയത്തു ഉള്ള കുറവുകൾ ഈശോ യോട് പറഞ്ഞു പരിഹരിച്ചു തരണമേ കാന ഇലെ വിവാഹ സമയത്തു അവിടുത്തെ കുറവ് കണ്ടപ്പോൾ ഈശോ യോട് പറഞു അത്‌ പരിഹരിച്ചു കൊടുത്തത് പോലെ 🌹🙏🙏✝️✝️🌹🙏അമ്മേ ഈശോ യോട് പറയണമേ സ്വർഹിയ ഭണ്ഡാരം തുറന്ന് തരാൻ 🌹✝️✝️🌹

  • @laisajoseph3084
    @laisajoseph3084 Před 11 měsíci +37

    അമ്മേ മാതാവേ തന്നതിന് നന്ദി.. അമ്മേ പ്രാർത്ഥന ഇല്ലാത്ത കുടുംബങ്ങളെ അങ്ങയുടെ മക്കളെ അമ്മയുടെ മദ്ഹ്വസ്ഥം വഴി ഈശോയിക്ക് സമർപ്പിക്കുന്നു 🙏

    • @sobhasreekumar2914
      @sobhasreekumar2914 Před 11 měsíci +2

      Mathave enneyum,kudumbatheyum,ella makkalaeyum ammayude vimala hridhayathilaakku tharunnu.mathave njangalude aavashyangal ettedukkenamae, mathyasdham aayiririkkenamae.

    • @alphonsageorge8685
      @alphonsageorge8685 Před 11 měsíci +4

      Amme mathave Bless my family to say fly prayer everyday.

    • @alicejames3462
      @alicejames3462 Před 11 měsíci +1

      Ammamatava exam mm pass
      Akammmaa

    • @kjjosephtigerkjjosephtiger1037
      @kjjosephtigerkjjosephtiger1037 Před 11 měsíci

      ❤❤❤Amen🙏 Amen🙏 Amen🙏🌹 Hallelujah🌼🙌

    • @rosyjacob2123
      @rosyjacob2123 Před 11 měsíci

      Thank you Jesus Praise you Jesus 🙏

  • @thresiammajoseph1605
    @thresiammajoseph1605 Před 11 měsíci +12

    അമ്മേ എന്റെ മകൾക്കു നല്ലൊരു ജീവിതപങ്കാളിയെ കൊടുത്താനുഗ്രഹികേണമേ 🙏🙏🙏

  • @jessyantony3293
    @jessyantony3293 Před 11 měsíci

    അമ്മ മാതാവേ ഷിബിന്റെ കടങ്ങൾ മുഴുവൻ എടുത്തു മാറ്റണമെ stress മാറ്റണമേ ഈശോയെ

  • @sinimathew3550
    @sinimathew3550 Před 11 měsíci

    എൻ്റെ ഭർത്താവിൻ്റെ കിഡ്നി രോഗസൗഖ്യം നൽകി ഡയാലിസിൽ നിന്ന് രക്ഷിക്കണമെ. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ എത്രയും പെട്ടന്ന് നടത്തി തന്ന്എന്റെ ഭർത്താവിന് സൗഖ്യം നൽകി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏

  • @jollyjoseph6789
    @jollyjoseph6789 Před 11 měsíci +7

    ഈശോയെ, എന്നെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ.

  • @sheebajose7685
    @sheebajose7685 Před 11 měsíci +3

    എന്റെ മകൻ ദൈവ വിശ്വാസത്തിൽ വളരാൻ അമ്മേ നിന്റെ വിമല ഹൃദയത്തിൽ സമ്മപ്പിസമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

    • @princemichaelj4642
      @princemichaelj4642 Před 11 měsíci

      Ente makkal viswasathilum kudhasathistitha jeevithathilum valaruvan prarthikaname

  • @dulcetofdn5536
    @dulcetofdn5536 Před 11 měsíci

    അമ്മേ mathave❤️🙏🏻ഒന്നുമില്ലാത്ത ഈ അവസ്ഥയിൽനിന്നും നിർഭാഗ്യപാപിയായ എന്നെകൈപിടിച്ചുയർത്തണേ. എളിമയിൽ ജീവിക്കാൻ എന്നെ സഹായിക്കണേ മാതാവേ. 🙏🏻🙏🏻🙏🏻🙏🏻ആരും സഹായിക്കാനില്ലാത്ത ഞങ്ങൾ തീർത്തും നിസ്സാരരും നിസ്സഹായരുമാണ് നാഥേ 🙏🏻🙏🏻🙏🏻😭😭

  • @AjimolSaji-ri4yv
    @AjimolSaji-ri4yv Před 11 měsíci

    അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു

  • @danyjohn362
    @danyjohn362 Před 11 měsíci +5

    അമ്മേ ഞങ്ങൾക് ഒരു കുഞ്ഞിനെ നൽകണേ.എന്റെ ഭർത്താവിൻറെ അനിയന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.

  • @thresiammajose5528
    @thresiammajose5528 Před 11 měsíci +4

    ഈശോയെ എന്റെ മക്കൾക്ക്‌ നല്ല വഴി കാണിച്ചു കൊടുക്കണേ.

  • @justinthomasthomas5645
    @justinthomasthomas5645 Před 11 měsíci

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണ ഏഴാമത്തെ ദിവസം അവിടുത്തെ വചനത്താൽ ഞങ്ങളെ നിറയ്ക്കേണമേ എൻറെ മകന് ദുബായിൽ ജോലി നഷ്ടപ്പെട്ട് നിൽക്കുന്നു അവൻ എത്രയും വേഗം നല്ലൊരു കമ്പനിയിൽ ജോലി കിട്ടുവാൻ അനുഗ്രഹിക്കണമേ മോനേ അവിടെ ഏറ്റെടുക്കണം ഈശോയെ കൈവിടല്ലേ ഉപേക്ഷിക്കല്ലേ എന്റെ നിയോഗത്തെ അവിടുന്ന് സാധിപ്പിച്ച് തരണമേ

  • @binojnanellissery8513
    @binojnanellissery8513 Před 11 měsíci

    എന്റെ അമ്മേ മാതാവേ എന്റെ അപ്പനും അമ്മയും സ്വരു മയിൽ ജീവിക്കാനും എന്റെ അപ്പനും അനിയനും പള്ളിയിൽ പോകുവാനും കുമ്പസാരിച്ച് ഈശോയെ സ്വീകരിക്കാനു കുടുംബപ്രാർത്ഥന ചൊല്ലുവാനും കുടുംബത്തിൽ ന്റെ പൈശ്ചാചികബന്ധം ത്തിൽ നിന്ന് മോചിപ്പിച്ച് അമ്മയുടെ വിമല ഹൃദയത്തിൽ ആകുടുംബത്തെ പൂർണ്ണമായും ഞാൻ സമർപ്പിക്കുന്നു. എന്റെ ഈ പ്രാർത്ഥന അമ്മേ നീ ഏറ്റെടുക്കണമേ !

  • @molythomasmerlintouch7426
    @molythomasmerlintouch7426 Před 11 měsíci +4

    കരുണ തോന്നണമെ അമ്മേ മാതാവേ അനുഗ്രഹത്തിനു തടസമാകുന്ന എല്ലാ പാപങ്ങളും ക്ഷമിക്കണമെ എന്താണ് ഞങ്ങളുടെ കുറവെന്ന് അങ്ങറിയുന്നല്ലൊ ഞങ്ങളോട് ക്ഷമിച് ഞങ്ങളെ രക്ഷിക്കണെ അനുഗ്രഹിക്കണമെ

    • @vinujoseph537
      @vinujoseph537 Před 11 měsíci

      അമ്മേ.. ഞങ്ങൾക്ക് ആഗസ്റ്റ്‌ മാസം 9ലക്ഷം രൂപ മടക്കി നല്കാൻ ഉണ്ട് എനിക്കും എന്റെ സഹോദരിക്കും 40ലക്ഷം രൂപയുടെ കടഭാരം ഉണ്ട്. എല്ലാം കൊടുത്തു വീടാൻ സ്വർഗത്തിന് മാത്രമേ സാധിക്ക്കയുള്ളു അമ്മേ സഹായിക്കണമേ. 🙏🏼🙏🏼🙏🏼അമ്മേ ഞാൻ ഗർഭിണി ആണ്.അഞ്ചു മാസമായി ഇപ്പോൾ ഷുഗറും ബിപിയും ഉണ്ട്. കുഞ്ഞിനും എനിക്കും സംരക്ഷണം തരണമേ സുഖപ്രസവം തരണമേ..

    • @vinujoseph537
      @vinujoseph537 Před 11 měsíci

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Niah___44
    @Niah___44 Před 11 měsíci +4

    praise the Lord

  • @nirmalaroy4953
    @nirmalaroy4953 Před 11 měsíci

    അമ്മ മാതാവേ എന്റെ മക്കളുടെ പം നമേഖലയെ സമർപ്പിക്കുന്നു

  • @JosephGilton-hd3uu
    @JosephGilton-hd3uu Před 11 měsíci

    കുടുംബ പ്രശ്നം മാറി അകന്നു ജീവിക്കുന്ന ഭാര്യയും മക്കളും തിരിച്ചുവരണമേ സാമ്പത്തിക പ്രശ്നം മാറ്റി തരണമേ മാതാവേ

  • @sdbsalescorporation3995
    @sdbsalescorporation3995 Před 11 měsíci +3

    മാതാവേ ഞങളുടെ കുടുബത്തിനുവേണ്ടി ഈശോയോടെപ്രാർത്ഥിക്കണമെ ❤🙏🙏🙏

  • @user-iw5oy7jy3g
    @user-iw5oy7jy3g Před 11 měsíci +4

    Mother Mary,intervene in my children's life and deliver them from the hands of enemy

  • @minigory6871
    @minigory6871 Před 10 měsíci

    ഈശോയെ എന്റെ elmy മോൾ ലീവ് കഴിഞ്ഞു ഇന്ന് ജോലിക്കു കേറുന്നു ഈശോയെ കൃപ തരേണമേ ഈശോയെ ഈശോയെ ജോസഫ് സാറിനെയും അജിത്‌ സാറിനെയും മോളുടെ അനുഗ്രഹിക്കേണമേ ഈശോയെ മോളു ചെയ്യുന്നജോലികൾ അനുഗ്രഹം ആയിതെരേണമേ ഈശോയെ കബിനിക്കു ദൈവമേ

  • @celinesoni4454
    @celinesoni4454 Před 11 měsíci

    അമ്മേ മാതാവേ,കൂദാശ കൾ സ്വീകരിക്കാതെ അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്ന ജീവിതപങ്കാളിയേയും മക്കളെയും അമ്മയുടെ വിമലഹൃദയം വഴി ഈശോക് സമർപ്പിക്കുന്നു. അവരേ മാനസാന്തരം നല്കി അനുഗ്രഹിക്കണമേ.

  • @roymv8871
    @roymv8871 Před 11 měsíci +6

    Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤ ദൈവമാതാവേ നന്ദി 🙏🏼❤

  • @JoseJose-ur3xj
    @JoseJose-ur3xj Před 11 měsíci +2

    നല്ലജോലി നേടാൻ വിവാഹം, നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കാൻ, വീടിന്റെ പണികൾ പൂർത്തിയാക്കാൻ, മാതാവേ, ഈശോയെ, anugrahikkane🙏😭

  • @beenaroy1704
    @beenaroy1704 Před 11 měsíci

    എന്റെ മകളെ അവിടുത്തെ പരിശുദ്ധത്മാവാൽ നിറക്കണമേ 🙏

  • @lisypadiyath4119
    @lisypadiyath4119 Před 11 měsíci

    അമ്മ മാതാവേ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ നല്ലൊരു മകളെ ജീവിതപങ്കാളിയായി തരണമേ വിവാഹപ്രായം കഴിഞ്ഞ എല്ലാ മക്കൾക്കും ജീവിതപങ്കാളിയെ നൽകി അമ്മേ അനുഗ്രഹിക്കണമേ

  • @sarammajose1613
    @sarammajose1613 Před 11 měsíci +4

    Hail Mary. Pls rejoin my brothers broken family with Your Grace

  • @rosammathankan566
    @rosammathankan566 Před 11 měsíci +4

    കർത്താവേ പത്മചേചചി യെ അങ്ങേക്ക് സമർപ്പിക്കുന്നു 🙏🙏 ആ ചേച്ചി സഹനം ശക്തി നൽകണമെ 😭🙏

  • @jessybenny7907
    @jessybenny7907 Před 11 měsíci

    എല്ലാവരും ഒന്നിച്ചിരുന്നു പ്രാർത്തിക്കാനും ഒന്നിച്ചു പള്ളിയിൽ പോകുവാനും എന്റെ കുടുംബത്തിന് സാധിക്കാൻ മാതാവേ അവിടുന്ന് തിരുകുമാരനോടാപീക്ഷിക്കേണമേ 🙏🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ അമ്മേ എന്റെ ജഢികാ പാവങ്ങൾ എല്ലാം പൊറുക്കണമേ 🌹✝️✝️

  • @user-ch7jy8zr5q
    @user-ch7jy8zr5q Před 11 měsíci +3

    Our children grow in deep faith 🙏

  • @jacinthadas1539
    @jacinthadas1539 Před 11 měsíci +3

    Oh Mother dear, please intercede to Jesus for me in my eye cataract operation and help me in every need. Amen 👋👋👋
    Thank you Mother dear.. 🙏🌹

  • @joyceepj7609
    @joyceepj7609 Před 11 měsíci

    അമ്മേ മാതാവേ, ഞങ്ങളെ. വിശുദ്ധിയിൽ വളർത്തണമേ. എന്റെ തൊണ്ടയിലെ ബുദ്ധിമുട്ട് യേശുവിന്റെ നാമത്തിൽ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ.എന്റെ അനിയത്തിക്കു സുഖപ്രസവം നൽകി, ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി. അനുഗ്രഹിക്കണേ

  • @gladyjoseph9156
    @gladyjoseph9156 Před 11 měsíci

    ഈശോയെ എന്നെയും എന്റെ കുടുംബത്തിലെ എല്ലാവരേയും എളിമയുള്ളവരാക്കണമെ🙏🙏🙏

  • @vincyreji9188
    @vincyreji9188 Před 11 měsíci +3

    എന്റെ അമ്മച്ചിക്ക് വേദന കുറച്ചുകൊടുക്കണമേ 🙏🙏🙏

  • @marymp9094
    @marymp9094 Před 11 měsíci +22

    ആശ്രയിപ്പാൻ എനിക്കെന്നും സർവ്വശക്തൻ കൂടെയുണ്ട്...!
    തളരാതെ മരുഭൂവിൽ യാത്ര ചെയ്യും പ്രത്യാശയോടെ...
    ആമ്മേൻ🙏

  • @gracepmanuel6690
    @gracepmanuel6690 Před 9 měsíci

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ കടബാധ്യതയിൽ നിന്നും വിടുതൽ തരണമേ ആമേൻ എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ എന്റെ മക്കളെ കാത്ത് കൊള്ളണമേ

  • @dulcetofdn5536
    @dulcetofdn5536 Před 11 měsíci

    അമ്മേ ❤️എന്നിലെ ദേഷ്യവും വാശിയും ആസ്വസ്ഥതയും അസൂയയും എടുത്തുമാറ്റിതരണേ. ഞാൻ വല്ലാതെ വേദനിക്കുന്നമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsammapalathinkal8783
    @elsammapalathinkal8783 Před 11 měsíci +3

    Praise the Lord🙏Dear Lord increase our Families faith 🛐

  • @rekhamallinathan2767
    @rekhamallinathan2767 Před 11 měsíci +37

    പരിശുദ്ധ അമ്മേ എന്റെ സഹോദരന്റെ വിവാഹം നടന്നു ഒരു കുടുംബജീവിതം ഉണ്ടാവാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @sunijacob4646
      @sunijacob4646 Před 11 měsíci +2

      Amme enum tomintum urine blood test vicharich problem Ella the suhapeduthe😊 ammecu ayiramayiram nanni nanni nanninanninanni

    • @thomastk8117
      @thomastk8117 Před 11 měsíci +1

      Praise the lord Hallelujah Amen 🙏

    • @sukanyaantony9974
      @sukanyaantony9974 Před 11 měsíci

      Pray For Chippy Sickness

    • @sukanyaantony9974
      @sukanyaantony9974 Před 11 měsíci

      Pray For My Intention

    • @sukanyaantony9974
      @sukanyaantony9974 Před 11 měsíci

      Pray For My Sickness

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @mariamsebastian7724
    @mariamsebastian7724 Před 11 měsíci +5

    വിദേശത്ത് ജോലി പോകുന്ന എന്റെ സഹോദരനെ അങ്ങയൂടെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അവന് കൂട്ടായിരിക്കേണമേ അവൻ എത്തേണ്ട സ്ഥലത്ത് സുരക്ഷിതമായി എത്തിക്കണമേ അമ്മ അവനെ കൈപിടിച്ച് നടത്തണമേ🙏🙏🙏❤️

    • @sinipc
      @sinipc Před 11 měsíci

      സ്വന്തം ആയി ഒരു വീട് ഉണ്ടാവാണേ mathave

  • @sajanpaulpaul6803
    @sajanpaulpaul6803 Před 11 měsíci +3

    🙏🙏🙏lord hear our prayer, ave mariya

  • @tomijoseph8064
    @tomijoseph8064 Před 11 měsíci

    എന്റെ അമ്മേ ഞങ്ങൾ മറ്റുള്ളവരുടെ അപമാനവും നിന്നനാവും ഏറ്റ് ജീവിക്കുകയാണ് ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️

  • @chinnammamohan8809
    @chinnammamohan8809 Před 11 měsíci

    അമ്മേ മാതാവേ റോണിയുടെ കലൃണം ഉടനെ നടക്കുന്നതിനായി മദ്ധസ്ഥം വഹിക്കണമെ. ആമേൻ

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 11 měsíci +3

    അമ്മയെന്നെ മറന്നാലും ലോകമെന്നേ വെറുത്താലും ajaghanangale കാത്തിടുന്നവൻ എനിക്കായ് തിരഞ്ഞിടുന്നു 🌹🙏🌹

  • @user-fz9xn7uu2x
    @user-fz9xn7uu2x Před 11 měsíci +3

    മാത്യു അച്ഛൻ വിശുദ്ധ ബൈബിൾ വഴി പറഞ്ഞ ധു ർത്ത് മകൾ ആണ് ഞാൻ. ഏത് വൈദീ കരും ഈ ഉപമ പറയുമ്പോൾ ഞാൻ വിതുമ്പി കരയുന്നു. ഇന്നും അത് ഉണ്ടായി.🙏🏻❤️

  • @marykuttymathew5963
    @marykuttymathew5963 Před 11 měsíci

    പരിശുദ്ധ അമ്മയെ ഞങ്ങൾക്ക് നല്ലൊരു ഭവനം പണിയുന്നതിനുള്ള മാർഗം കാണിച്ചു തരണമേ ഞങ്ങൾക്ക് ഇപ്പോഴുള്ള നടപ്പുവഴി മാത്രമുള്ള വീട് വിൽക്കുന്നതിനും മോൻറെ ആമവാത രോഗം സൗഖ്യം ആവുന്നതിനും മോൾക്ക് ജോലിക്ക് പോകുന്നതിനുള്ള തടസ്സം മാറി കിട്ടുന്നതിനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @shaly.angelmaxwell131
    @shaly.angelmaxwell131 Před 11 měsíci

    എന്റെ മാതാവേ മിനിയേച്ചിയുടെ മകൾ അമ്മുവിന് റാങ്ക് ലിസ്റ്റിലുള്ള ജോലി നേടികൊടുക്കണേ., അവരുടെ കുടുംബത്തെ വിശുദ്ധീകരിക്കണേ, ആരോഗ്യം കൊടുക്കണേ, മകനും ജോലി ശരിയാക്കി കൊടുക്കണേ 🙏🙏

  • @susammaraju3961
    @susammaraju3961 Před 11 měsíci +19

    എന്റെ ഈ ശോയെ എന്റെ അപ്പായെ സമർപ്പിക്കുന്നു. വികുമ്പാ സാരം നടത്തി വി. കുർബാന സ്വീകരിക്കുവാൻ അനുഗ്രഹിക്കണമേ . അമ്മ മാതാവേ പുത്രനോട് അപേക്ഷിക്കണമേ . അച്ചന്റെ പ്രാർത്ഥനയിലും ഓർക്കേണമേ.ആമീൻ.🙏🙏🙏

    • @daisyca6622
      @daisyca6622 Před 11 měsíci +1

      എന്റെ മകന്റെ സ്വഭാവത്തി ന് മാറ്റം വരുത്തി നല്ല ജോലി കൊടുത്ത നുഗ്രഹിക്കേണമേ കുമ്പസാരിക്കാൻ മനസ് തോന്നണേ

    • @alphonsababu9863
      @alphonsababu9863 Před 11 měsíci

      കർത്താവെ എൻറെ മകന് ജോലി കൊടുത്താനുഗ്രഹിക്കേണമേ അമേൻ