VIMALA PATHAYIL | വിമല പാതയിൽ | DAY-10 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 21. 07. 2023
  • പിറകോട്ടോടിയാലോ ?
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalahridayaprathis
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,8K

  • @laisajoseph3084
    @laisajoseph3084 Před rokem +49

    അമ്മേ വിമല മാതാവേ ഞങ്ങളുടെ സമൂഹത്തിൽ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന അനേകം മക്കളുടെ വിവാഹ തടസ്സം മാറ്റികൊടുക്കേണമേ. നിരാശയിൽ കഴിയുന്ന അവരെ അനുഗ്രഹിക്കേണമേ തമ്പുരാനെ 🙏🙏🙏

  • @lillyjoy4903
    @lillyjoy4903 Před rokem +49

    മണിപ്പൂരിൽ പീഡനമനുഭവിക്കുന്ന എല്ലാ മക്കളെയും ഈശോയേ വിടുവിക്കേണമേ 🙏ഈശോയുടെ മക്കളെ ഉപദ്രവിക്കുന്ന ആളുകൾക്ക് മാന സന്ദരം നൽകേണമേ ഈശോയേ 🙏

  • @tomijoseph8064
    @tomijoseph8064 Před rokem +21

    എന്റെ അമ്മേ വിവാഹ പ്രായം ആയ എല്ലാം മക്കളെയും സമർപ്പിക്കുന്നു നിന്റെ കൃപക്ക് ഒത്ത് നല്ല വരനെ ✝️✝️വധു വിനെ കൊടുക്കണമേ 🌹🙏✝️

  • @jessykuttiachan5117
    @jessykuttiachan5117 Před rokem +41

    എന്റെ ഈശോയെ വിവാഹതടസംമുലം വിഷമിക്കുന്ന എല്ലാ മക്കളെ യും അനുഗ്രഹിക്കണമേ 🙏🙏🙏

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před rokem +57

    കർത്താവെ.. മണിപൂരിനെ സമർപ്പിക്കുന്നു.. സമാധാനം ഉണ്ടാവണെ... അവിടെ കരയുന്ന മക്കളെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @ariyaraj9719
    @ariyaraj9719 Před rokem +30

    അമ്മേ ഈ വിമല പാതയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @avemariya3941
    @avemariya3941 Před rokem +23

    സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവരെയും എന്റെ ഈശോയെ അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണേ 🙏🙏🙏❤❤❤

  • @tomijoseph8064
    @tomijoseph8064 Před rokem +6

    എന്റെ അമ്മേ ലോകം മുഴുവൻ ഉള്ള എല്ലാം രോഹികളെയു സമർപ്പിക്കുന്നു നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകി അവരെ സുഹപെടുത്തണമേ 🌹🙏✝️

  • @VargheseVu-vs1xl
    @VargheseVu-vs1xl Před rokem +44

    കട ബാധ്യതയിൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @shijijoby6593
    @shijijoby6593 Před rokem +21

    എന്റെ മകൾ 13 വയസ്സ് ആയി എതിര് പറയുന്ന സ്വഭാവം മൊബൈലിന്റെ അമിത ഉപയോഗം പ്രാർത്ഥിക്കുവാൻ ഉള്ള മടി ഇതിൽനിന്നും മാറ്റി ഒരു വിശുദ്ധിയുള്ള🙏🙏🙏 മകളാക്കി തീർക്കണമേ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +6

    എന്റെ അമ്മേ എന്റെ മകന്റെ മനസ്സിൽ ഉള്ള വിഷമം, നിരാശ ദേഷ്യം, മാറ്റി അവന്റെ മനസ് നിർമലൻ ആക്കണമേ 🌹🙏✝️

  • @leelajose2804
    @leelajose2804 Před rokem +5

    എന്റെ യേശുവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചു തരണമേ 🙏🙏🙏

  • @bigilbinoy2558
    @bigilbinoy2558 Před rokem +22

    എന്നിലൂടെ എന്റെ കുടുബം അനുഗ്രഹിക്കപെടട്ടെ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @marymp9094
    @marymp9094 Před rokem +12

    കർത്താവേ ഞങ്ങളോടു കരുണതോന്നണമേ അവിടുത്തെ തിരുരക്തത്താൽ ഞങ്ങൾക്കു വിശുദ്ധി തരണമേ ദൈവപ്രസാദവരം ഞങ്ങൾക്കു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ രക്ഷിക്കണമേ..
    ആമ്മേൻ🙏

  • @tomijoseph8064
    @tomijoseph8064 Před rokem +8

    എന്റെ അമ്മേ വിട് ഇല്ലാത്ത ഞങ്ങളും എല്ലാവർക്കും നല്ല ഒരു വിട് തരണമേ 🌹✝️അമ്മേ എല്ലാവരുടെ മേൽ നിന്റെ കൃപ ഉണ്ടാക്ണമേ 🌹🙏✝️

  • @marybaby6865
    @marybaby6865 Před rokem +4

    Amen🙏🙏🙏 ദൈവമേ മണിപ്പൂരിനെ രക്ഷിക്കണമേ 🙏🌹

  • @noizyt6524
    @noizyt6524 Před rokem +18

    ഞാൻ പുറകോട്ട് ഓടില്ല നാഥാ, കർത്താവിന്റെ കരം പിടിച്ചു ഞാൻ മുൻപോട്ട് ഓടും.... കർത്താവു എന്നോട് കൂടെയുണ്ട്, ആമേൻ ഹല്ലേലുയ

  • @aswathimanoj3710
    @aswathimanoj3710 Před rokem +22

    കർത്താവെ എന്റെ കടബാധ്യതകൾ തീർക്കുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @kochumolmoni6739
    @kochumolmoni6739 Před rokem +6

    അമ്മേ എന്റെ കുടുംബത്തിൽ സാധനവും സന്തോഷവും അനുഗ്രഹവുംതാരേണമേ 🙏ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമീൻ

  • @lillyjoy4903
    @lillyjoy4903 Před rokem +1

    ഇന്ത്യ യിലെ ഭരണാധികാരികളെ ഈശോയേ അങ്ങ് തെരെഞ്ഞെടുകേണമേ 🙏

  • @user-pc2nc3tl6c
    @user-pc2nc3tl6c Před rokem +5

    ഈശോയെ 'ഞങ്ങളുടെ രോഗങ്ങൾ എടുത്ത് മാറ്റണമെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ഞങ്ങൾക്ക് ഉത്തരമരുളണമേ.

  • @jameskonnoth4380
    @jameskonnoth4380 Před rokem +3

    എൻ്റെ കർത്താവേ അങ്ങേ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ ഞങ്ങള്ക്ക് ഉണ്ടാകേണമേ

  • @sherlyjojo5732
    @sherlyjojo5732 Před rokem +1

    എന്റെ ഭർത്താവ് വിശ്വാസത്തിലേക്ക് വരണേ അമ്മേ മാതാവേ എന്റെ മകനെ അവിടുന്ന് വിശ്വാസത്തിലേക്ക് കൊണ്ടു വരണേ

  • @lillyjoy4903
    @lillyjoy4903 Před rokem +11

    എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും ഈശോയേ അനുഗ്രഹിക്കേണമേ 🙏

  • @daisyjoseph3706
    @daisyjoseph3706 Před rokem +23

    ഈശോ result കാത്തിരിക്കുന്ന എല്ലാ മക്കളെ ഉന്നത വിജയം കൊടുത്താനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @juvan6164
      @juvan6164 Před rokem

      Ktet exam vijayam nalganame amen

  • @jessybenny9553
    @jessybenny9553 Před rokem +10

    യേശുവേ എന്റെ അവസ്ഥ യിൽ ഇടപെടണേ, പപ്പ മരിച്ച,4മക്കൾ, കടബാത്യത, വിവാഹ തടസങ്ങൾ, വീടിന്റെ അവസ്ഥ, ആത്മീയ മേഖല...2കുടുംബങ്ളുടെയും.
    . 🙏🙏🙏

  • @mercygeorge7926
    @mercygeorge7926 Před rokem +2

    യു െക്രേ, നോടും മണിപ്പൂരിനോടും കരുണ കാണിക്കണേ🎉🎉 അവരുടെ കണ്ണീർ തുടയ്ക്കണമേ🎉🎉

  • @minibinu7261
    @minibinu7261 Před rokem +2

    കുടുംബസമാധാനം ഇല്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കണമേ അമ്മേ 👏🏻

  • @anjalyaneesh9544
    @anjalyaneesh9544 Před rokem +13

    അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. കുഞ്ഞുങ്ങൾ വിശ്വാസത്തിൽ വളരുവാനും അനുസരണ ഉള്ള മക്കളായി വളരുവാനും നന്നായി പഠിക്കാനും പരിശുദ്ധദ്മാവിന്റെ ശക്തി കുഞ്ഞുങ്ങളുടെ മേൽ വന്നു നിറഞ്ഞു അവിടുന്ന് അവരെ അനുഗ്രഹിക്കേണമേ 🙏🏻

  • @tressajose4605
    @tressajose4605 Před rokem +33

    അമ്മേ അങ്ങ് ദാനമായി നൽകിയ മക്കളെ സമർപ്പിക്കുന്നു 🙏 അവരുടെ നിയോഗം സാധിച്ചു കൊടുത്തു അനുഗ്രഹിക്കനേമേയ് 🙏🙏

  • @thresiammascaria8984
    @thresiammascaria8984 Před rokem +1

    എല്ലാം മക്കളുടെ നിയോഗങ്ങൾ നടത്തികൊടുക്കണേ 🙏🙏രോഗികളെ സുഹപ്പെടുത്തണേ അമ്മേയുടേം അങ്ങേ തിരുക്കുമരന്റയും സാന്നിധ്യം വീടുകളിൽ ഉണ്ടാകണേ. മക്കളിൽ ദൈവവിശ്വാസം വർത്തിപ്പിക്കണേ 🙏🙏

  • @aniemohan2524
    @aniemohan2524 Před 11 měsíci +1

    ഈശോയെ.... ഞങ്ങളുടെ നിയോഗങ്ങളിൽ അങ്ങ് ഇടപെടുന്നത് പ്രതീക്ഷയോടെ.... വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @marybaby6865
    @marybaby6865 Před rokem +6

    Amen🙏🙏🙏 ദൈവമേ നീ എന്റെ കുടുംബത്തിൽ മാത്രമല്ല അനേകം കുടുംബങ്ങളിൽ സമാധാ സന്തോഷ തരണമേ 🌹

  • @lillyjoy4903
    @lillyjoy4903 Před rokem +8

    കുടുംബ പ്രാർത്ഥന ഇല്ലാത്ത എല്ലാ ഭവനങ്ങളിലേക്കും പരിശുദ്ധ അമ്മെ.. ഈശോയും ആയി കടന്നു വരേണമേ 🙏അനുഗ്രഹിക്കേണമേ 🙏

  • @shinyabraham9524
    @shinyabraham9524 Před rokem +2

    ദൈവമേ വിവാഹതടസം എടുത്ത് മാറ്റി അന്ഗ്രഹിക്കണമെ🙏🙏🙏

  • @remyasuresh1061
    @remyasuresh1061 Před rokem +2

    ഈശോയെ ഞങ്ങൾ രക്ഷിക്കണേ സഹായിക്കണേ മക്കളെ കാത്തുകൊള്ളേണമേ എന്റെ കുടുംബത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ

  • @tejisunny2756
    @tejisunny2756 Před rokem +44

    എല്ലാ ദിവസവും വിമല പാതയിൽ ശുശ്രുഷയിൽ പങ്കെടുത്തു പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ മാതാവിന് നന്ദി ഈശോയെ ആരാധന സ്തോത്രം 🙏🙏🙏

  • @leelammaspark1891
    @leelammaspark1891 Před rokem +9

    എന്റെ ഈശോയെ എന്റെ ആഗ്രഹം നടത്തണമേ 🙏🙏

  • @aniemohan2524
    @aniemohan2524 Před 11 měsíci +1

    അമ്മേ.... ഞങ്ങളുടെ നിയോഗങ്ങളിൽ അമ്മയുടെ മാധ്യസ്ഥതയാൽ തിരുക്കുമാരൻ ഇടപെടുമെന്ന് പ്രതീക്ഷയോടെ.... വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🙏🙏

  • @gracyjose3371
    @gracyjose3371 Před rokem +1

    ഈശോയെ വികലഗരും രോഗി കളും ആണ് ഒരു മോനുണ്ട് 18വയസ്സുണ്ട് ഞങ്ങൾക്ക് വേണ്ടി 😂😂😂❤❤❤❤മോൻ പരിശുദ്ധൽമാവ് നിറയാൻ 🙏🙏🙏🙏😭😭😭😭😭😭😭😭

  • @daisyjoseph3706
    @daisyjoseph3706 Před rokem +60

    ഈശോ exam കഴിഞ്ഞിരിക്കുന്ന എല്ലാ മക്കൾക്കും ഉന്നതസ്വിജയം കൊടുക്കേണ്ടേ 🙏🙏🙏🙏

  • @sheebaantony6570
    @sheebaantony6570 Před rokem +26

    എന്റെ ഈ ശോയെ എന്റെ കുടുംബത്തിൽ പരിശുദ്ധാത്മാവിന്റെ കൃപ നൽകണമേ ഭർത്ത വിന്റെ മദ്യപാനവും മോശമായ ബന്ധങ്ങളും മാറ്റി ശാന്തിയും സമാധാനവും തന്ന് അനുഗ്രഹിക്കണമേ

  • @neenaseban4543
    @neenaseban4543 Před rokem +1

    ഈശോയേ വിശ്വാസത്തിൽ അടിയുറച്ചു മുന്നോട്ടു പോകാൻ സഹായിക്കണേ 🙏

  • @ancyjoseph529
    @ancyjoseph529 Před rokem +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൻ റ മകന്റെ ജീവിത പങ്കാളിയെ കാണിച്ച തരണമേ ഈ നിയോഗം പരിശുദ്ധ അമ്മയ്യ ടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു ഈശോയെ കരുന്ന കാണിക്കണമെ

  • @JCCreationsVideos
    @JCCreationsVideos Před rokem +25

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.

    • @christyclarajohn9270
      @christyclarajohn9270 Před rokem

      Jikcy, മമ്മി ആയിരിക്കുന്ന അവസ്ഥ യിൽ സമർപ്പിക്കുന്നു

  • @thomasnt4394
    @thomasnt4394 Před rokem +26

    നിരവധിയായ എന്റെ ആവശ്യങ്ങൾ വിമല പാതയിൽ സമർപ്പിക്കുന്നു. അതിനു വേണ്ടിയും മാതാവിനോട് പ്രാർത്ഥിക്കണമേ. ആമേൻ, ഹല്ലേലുയ.

  • @Valsamma-fo3sp
    @Valsamma-fo3sp Před rokem +1

    എന്റെ കാലിന്റെ വേദന മാറ്റി തരുവാൻ വേണ്ടി പ്രാത്ഥിക്കുന്നു വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന വേദന യന്ന് എനിക്കു വേണ്ടി പ്രാത്ഥിക്കേന്ന മേ ആമ്മേൻ അമ്മേ മാതാവേ എനിക് വേണ്ടി പ്രാത്ഥിേക്കുന്നമേ

  • @mariats9420
    @mariats9420 Před rokem

    ദൈവവിശ്വാസത്തിൽ നിന്നും അകന്നു ജീവിക്കുന്ന ഞങ്ങളുടെ മക്കളെ ദൈവവിശ്വാസത്തിലേക്ക് നയിക്കേണമേ

  • @gracycyriac8083
    @gracycyriac8083 Před rokem +17

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ ഓരോ വ്യക്തികളെയും അമ്മയുറാ വിമല ഹൃദയം വഴി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ഞങ്ങളെ ഏറ്റെടുക്കണമെ അനുഗഹിക്കണമെ✝️🙏

    • @ancyabraham7136
      @ancyabraham7136 Před rokem

      Yesuve ente makanu nallabuthi kodukename

    • @nimmydominic
      @nimmydominic Před rokem

      ഈശോയെ എന്റെ കുടുംബത്തിന്റെ ദുഖങ്ങളും, സങ്കടങ്ങളും, രോഗങ്ങളും എല്ലാം എടുത്തു മാറ്റണമേ. അമ്മേ മാതാവേ ഞങ്ങളെ അനുഗ്രെഹിക്കണേ

    • @nimmydominic
      @nimmydominic Před rokem

      മക്കളുടെ മേൽ കരുണ തോന്നണേ. അവർ എത്രയും വേഗം abroad pokan കൃപ കൊടുക്കണമേ

    • @nimmydominic
      @nimmydominic Před rokem

      നിബിനു പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ. Avane ഇപ്പോൾ അലട്ടിക്കൊണ്ടിരിക്കുന്ന പ്രോബ്ലം എടുത്തു mattane

    • @nimmydominic
      @nimmydominic Před rokem

      നല്ല ഫ്രണ്ട്‌സ് കളെ കൊടുക്കണേ

  • @mariamsebastian7724
    @mariamsebastian7724 Před rokem +42

    ഓ പരിശുദ്ധ കനൃകേ നിന്നെ സ്തുതിക്കുവാൻ ആവശൃമായ കൃപാവരം ഞങ്ങൾക്ക് തരേണമേ ഞങ്ങളുടെ ശത്രുക്കൾ ക്ക് എതിരായി ഞങ്ങളെ ശക്തി പ്പെടുതെണമേ. ആമേൻ. ആവേമരിയ🙏🙏🙏

    • @ambilym3647
      @ambilym3647 Před rokem

      ജോസനക്ക് soukayam amma tharana

  • @reethammakj8318
    @reethammakj8318 Před rokem +1

    Ente amme garbha പാത്രത്തിൽ വെച്ച് മരിച്ചുപോയ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു നിൻ്റെ കൂടെ കുഞ്ഞുങ്ങളെ ഇരുതേണമെ

  • @aradhyanb5724
    @aradhyanb5724 Před rokem +2

    ഓ ഈശോയേ അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണെ
    എന്റെ കൊച്ചുമക്കളെ രക്ഷിക്ക
    ണെ ആരോഗ്യം തരണേ വരങ്ങൾ
    ചൊരിയണെ

  • @LisammaXaviour-iq4ig
    @LisammaXaviour-iq4ig Před rokem +42

    അമ്മേ പഠിക്കുന്ന എല്ലാ മോക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @maryjaen5950
      @maryjaen5950 Před rokem

      Please pray for my family

    • @ancyantony375
      @ancyantony375 Před rokem

      😊

    • @annagraceaaron6739
      @annagraceaaron6739 Před rokem

      എന്റെ മോള് food kazhikkan ulla madi maran amma kaniyanname amme mole annugrahikkanname. Ammen( Anna grace)

  • @akshayaji
    @akshayaji Před rokem +7

    കർത്താവേ എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനത്തിന്മേൽ വന്നു രോഗസൗഖ്യം തരണമേ കർത്താവേ

  • @mebbbyyymm4773
    @mebbbyyymm4773 Před rokem

    മാതാവേ അമ്മയുടെ വിമല ഹൃദ്യത്തിലേക് എന്റെ മമ്മിയെ സമർപ്പിക്കുന്നു, തലയിലെ മുഴ നീക്കി കളയേണമേ ഈശോയെ എന്റെ വിവാഹ തടസ്സവും മാറ്റിതരേണമേ. ഞങ്ങളുടെ കടബാധ്യതയും സാമ്പത്തിക ബുദ്ദിമുട്ടുകളും മാറ്റി തരേണമേ 🙏 അമ്മേ മാതാവേ എന്റെ അപേക്ഷകൾ ഈശോയുടെ പക്കൽ സമർപ്പിക്കേണ്ണമേ

  • @Jack-bi3op
    @Jack-bi3op Před rokem

    ഈശോയേ ബിജുവിന് പരിപൂർണ്ണ മാനസാന്തരം കൊടുക്കണമെ മദ്യാസക്തിയിൽ നിന്ന് മോചനവും മാനസാന്തരവും നൽകണമെ

  • @jollyjohn4888
    @jollyjohn4888 Před rokem +67

    ദൈവമേ ഏൻ്റെ പ്രാർത്ഥന കേട്ടു ഉത്തരമരുള്ളേണമെ❤🙏🌷

  • @prabha5039
    @prabha5039 Před rokem +15

    അമ്മേ മാതാവേ ഞങ്ങളുടെ ദൈവാലയത്തിൽ ഐക്യവും സ്നേഹവും ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @celinesoni4454
    @celinesoni4454 Před rokem

    അമ്മേ മാതാവേ എൻറെ ജീവിതപങ്കാളിയും മക്കളെയുംഅമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നു അവരേ നല്ല കുബസാരതിനുഒരുക്കണമേ.വിശുദ്ധിയിലേക് നയിക്കണമേ.ഈശോയുടെ തിരു രക്തത്താൽ കഴുകേണമേ. വിശ്വാസം നൽകി അനുഗ്രഹിക്കണമേ. ആമേൻ.

  • @sherlyjames5709
    @sherlyjames5709 Před rokem

    എന്റെ ഈശോയെ ഞങ്ങളുടെ മോളുടെ പരീക്ഷയെ അങ്ങ അനുഗ്രഹിക്കണമ അവളുടെ കഷ്ടപ്പാടുകൾക്ക് ഒരു പരിഹാരം നൽകണമേ സമാധാനത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ശത്രുതയിൽ കഴിയുന്ന കുടുംബാംഗങ്ങളെ സ്നേഹത്തിൽ ഒന്നിപ്പിക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Před rokem +11

    എനിക്ക് എല്ലാം എന്റെ യേശു അപ്പാ തരും.. ആമേൻ... അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.. ആമേൻ

  • @aleyammajacob3434
    @aleyammajacob3434 Před rokem +20

    കർത്താവെ അനുഗ്രഹിക്കണമെ എന്റെ നിയോഗങ്ങൾ നിന്റെ മുമ്പിൽ സമർപ്പിക്കന്നു

  • @leela-ge3up
    @leela-ge3up Před rokem +1

    Ammamathave
    എന്റെ നിയോഗങ്ങൾ എല്ലാം
    സമർപ്പിക്കുന്നു. സാധിച്ചു
    തരേണമേ.
    എല്ലാവരുടേയും ആഗ്രഹങ്ങൾ സാധിച്ചു
    കൊടുക്കണേ ആമേൻ

  • @nevinkoonanickalthomas9800

    അമ്മേ മാതാവേ സ്വസ്തി എൻ്റെ വിവാഹ തടസ്സം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ ❤

  • @kuruvilakj3196
    @kuruvilakj3196 Před rokem +5

    അമ്മേ മാതാവേ വിമല പാത എന്ന ഈ പ്രാർത്ഥന കൂട്ടയ്മയിൽ പ്രാർത്ഥന സഹായം ചോദിച്ചു പ്രാർത്ഥിക്കുന്ന എല്ലാവർക്കും വേണ്ടി അമ്മ പ്രാർത്ഥിക്കണേ 🙏🙏

  • @daisyhari5725
    @daisyhari5725 Před rokem +20

    കർത്താവേ എന്റെ മോളുടെ കുടുംബ ജീവിതം അനുഗ്രഹ പ്രദമാക്കണമേ

  • @sinimathew3550
    @sinimathew3550 Před rokem

    എൻ്റെ ഭർത്താവിൻ്റെ കിഡ്നി രോഗസൗഖ്യം നൽകി ഡയാലിസിൽ നിന്ന് രക്ഷിക്കണമെ. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ എത്രയും പെട്ടന്ന് നടത്തി തന്ന്എന്റെ ഭർത്താവിന് സൗഖ്യം നൽകി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏

  • @sherintheresajacob1
    @sherintheresajacob1 Před rokem

    എന്റെ ഈശോയെ ഷെറിന്റെ മനസിന്റെ ദുഃഖമെല്ലാം മാറ്റിത്തരണമേ
    ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻

  • @nancyabraham1761
    @nancyabraham1761 Před rokem +14

    അമ്മേ മാതാവേ ബിഫിക്കും സഞ്ചുവിനും കുഞ്ഞു ങ്ങളെ കൊടുത്ത് അനുഗ്രഹിക്കണേ

  • @reenacd9237
    @reenacd9237 Před rokem +90

    ദൈവമേ നീ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ

    • @renjithasogi3621
      @renjithasogi3621 Před rokem

      ദൈവമേ വരണമേ

    • @ElsyJoseph-wd4kt
      @ElsyJoseph-wd4kt Před rokem +2

      ദിവ്യകാരുണ്യ നാഥാ ജീവിത പങ്കാളിയുടെ മദ്യപാനത്തിൻ നിന്ന് പരി പൂർണ വിടുതൽ കൊടുക്കണമെ

    • @AnilKumar-ei9vi
      @AnilKumar-ei9vi Před rokem

      Amen

    • @celinejohn7178
      @celinejohn7178 Před rokem

      Oh my God pls help those students who are studying for their final yr exams. Also help our youths to lead a good life,a better citizen, a good partner, and take care iof their parents in their old age as well as listen them.

    • @niyamtajsoumya1186
      @niyamtajsoumya1186 Před rokem +1

      ദൈവമേ നേഹയുടെ പരീക്ഷയുൽ വിജയിപ്പിക്കണേ പരിശുദ ദ്ധ അമ്മേ നിഥുൽ , ആന്റെണി ഇവർക്ക് 10 - o ക്ലാസിലേക്കു പഠിക്കാൻ പരിശുദ്ധാത്മാവിന്റെ കൃപനല്കണേ ഉത്സാഹ o നല്കണേ

  • @celinesoni4454
    @celinesoni4454 Před rokem

    അമ്മേ വിശ്വാസം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരേ ഈശോയുടെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു. ഏറ്റ് എടുക്കണമേ.

  • @anithabenny1789
    @anithabenny1789 Před rokem

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ എന്നും എന്റെ മൂത്ത മകൻ എഴുതി യിരിക്കുന്ന നഴ്സിംഗ് പരീക്ഷ യിലും ഇളയ മകൻ എഴുതി യിരിക്കുന്നITI പരീക്ഷ യിലും ജയിപ്പിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @gracyvarkey7395
    @gracyvarkey7395 Před rokem +3

    ഇന്ന് exam എഴുതാൻ പോകുന്ന എല്ലാ മക്കളെയും anugrahikkane

  • @judybiju4807
    @judybiju4807 Před rokem +7

    അമ്മ മാതാവേ ഞങ്ങക്ക് ഒരു വീട് തന്ന അനുഗ്രഹിക്കണമേ അമ്മ കൈവിടല്ലേ വിശ്വാസം തരണമേ ഞങ്ങളെ കാത്തുകൊള്ളണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @lifeisbeautiful490
    @lifeisbeautiful490 Před rokem

    എൻ്റെ ഭർ്താവിൻ്റെ തുഷിലങ്ങൾ മറ്റിത്തരണമെ കർത്താവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @justinthomasthomas5645

    എൻറെ ഈശോയെ എന്റെ ദൈവമേ ഇന്ന് ഈ പത്താം ദിവസം ഒരു അത്ഭുതം അടയാളവും കാണിച്ചു തരണമേ എന്റെ മോന് ദുബായിലെ ഒരു ജോലി കിട്ടി എന്ന് കേൾക്കുവാൻ അവിടുന്ന് അനുഗ്രഹിക്കണമെന്ന് ഈശോയെ പതറി പോവാതെ മുന്നോട്ടു ഓടുവാൻ അവിടുന്ന് അനുഗ്രഹിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണ

  • @reenacd9237
    @reenacd9237 Před rokem +6

    ദൈവമേ എല്ലാ കുടുംബങ്ങളിലേക്കും എല്ലാ വ്യക്തികളിലേക്കും അങ്ങയുടെ കാരുണ്യവും കൃപയും ഒഴുകണമേ

    • @maryfrancis6573
      @maryfrancis6573 Před rokem

      Lord Jesus please have mercy on my granddaughter Leeza
      Mother Mary pray for us

  • @valsaroy5406
    @valsaroy5406 Před rokem +7

    എന്റെ ഈശോയേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഈശൊയെ രക്ഷിക്കണെ 🙏🙏🙏🙏

  • @neethumolmathew3191
    @neethumolmathew3191 Před rokem

    ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ.കുടുംബത്തിൽ സമാധാനം നിറയ്ക്കണമേ.ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ...

  • @rajanantony9333
    @rajanantony9333 Před 11 měsíci

    മണിപ്പൂരിൽ പീഡനമനുഭവിക്കുന്ന എല്ലാ മക്കളെയും ഈശോയേ വിടുവിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവരെയും എന്റെ ഈശോയെ അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു തടസ്സം മാറ്റിഅനുഗ്രഹിക്കേണമേ

  • @ashik9852
    @ashik9852 Před rokem +10

    ദൈവമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

    • @sicishibu7231
      @sicishibu7231 Před rokem

      Esho ent kudumbathu Varina

    • @sicishibu7231
      @sicishibu7231 Před rokem

      🙏🙏🙏🙏🙏

    • @minipaul8734
      @minipaul8734 Před rokem

      മകന്റേ വിവാഹ० നടക്കണേ ബിജൂനേകീക്കണേ. ഹോസ്ററൾ കിട്ടഞേ

  • @sonybinu1001
    @sonybinu1001 Před rokem +22

    എന്റെ ഈശോയെ ഞങ്ങളുടെ വീടുപണി കടബാധ്യതയില്ലാണ്ട് തീർക്കുവാൻ എത്രയും പെട്ടെന്ന് അങ്ങ്🙏🙏🙏🙏🙏 അങ്ങയുടെ സമ്മാനമായ ഞങ്ങളുടെ കുഞ്ഞുങ്ങളെ അങ്ങ് കാത്തു പരിപാലിക്കണമേ 🙏🙏🙏💐

  • @valsammajose6225
    @valsammajose6225 Před rokem

    എന്റെ കുടുംബത്തിലെ പ്രശ്നങ്ങളെല്ലാം എടുത്തുമാറ്റി സൗഖ്യം നൽകണമേ ഈശോയെ

  • @gracepmanuel6690
    @gracepmanuel6690 Před 10 měsíci

    പരിശുദ്ധ മാതാവേ അമേ കടബാധ്യതയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ

  • @gittyvipin2382
    @gittyvipin2382 Před rokem +7

    എന്നും പ്രാർത്ഥിക്കാൻ കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @sheebaxavier7493
    @sheebaxavier7493 Před rokem +7

    മാതാവേ അനുഗ്രഹിക്കേണമേ

  • @asharamesan
    @asharamesan Před rokem

    കർത്താവെ എന്റെ ജോലി യുടെ കാര്യം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏

  • @simithasanal1339
    @simithasanal1339 Před rokem

    അമ്മേ മാതാവേ അമ്മയുടെ കരങ്ങളിൽ ഈ ശുശ്രുഷയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻

  • @beenaallwin5029
    @beenaallwin5029 Před rokem +15

    അമ്മ മാതാവേ ഞങ്ങളുടെ പുതിയ വീട്ടിനേ അനുഗ്രഹിക്കണമേ ഒത്തിരി നന്മകൾ അവിടെ ചെയ്യുവാൻഞങ്ങളെ
    എല്ലാം വരെയും അനുഗ്രഹിക്കണമെ 🙏ആമ്മേൻ🙏🙏🙏

  • @prabha5039
    @prabha5039 Před rokem +11

    എന്റെ മാതാപിതാക്ൾക്കും സഹോദരന്മാർക്കും ഭവനം നൽകി അനുദ്രാഹിക്കുന്നതിനുവേദി അമ്മേ പ്രാർത്ഥിക്കണമേ

  • @tomijoseph8064
    @tomijoseph8064 Před rokem

    എന്റെ അമ്മേ എന്റെ മാതാ പിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകണമേ 🌹🙏✝️

  • @user-my4id5kw4c
    @user-my4id5kw4c Před rokem

    ഈശോയെ എന്റെ കുടംബത്തിൽ സമാധാനവും സന്തോഷവും ഐശ്യരും സമൃദ്ധിയും നൽകി അനുഗ്രഹിക്കണേ എന്റെ മകന് തല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @mercychulliyattu8742
    @mercychulliyattu8742 Před rokem +12

    ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ സഹോദരങ്ങളോടും Binu എന്നാ ഒരു യുവാവിന്റെ പൂർണ്ണ സൗകിത്തിനായി എളിമയോടെ പ്രാർത്ഥന സാഹയും യാജിക്കുന്നു. നിങ്ങളെ യെവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ ഹാലേലൂയ

    • @lilakv2340
      @lilakv2340 Před rokem

      Eeshoye anghe thiru raktham ozhukiyiranghaname ee makane saukhyapeduthaname.👏✝️🩸

  • @jameskonnoth4380
    @jameskonnoth4380 Před rokem +3

    വിശുദ്ധ ഔസേപ്പ് പിതാവേ അങ്ങയുടെ കരുണ ഞങ്ങളിൽ ചൊരീയേനമെ❤

    • @anniejohnny5078
      @anniejohnny5078 Před rokem

      Amme Mathave please pray for my son

    • @thresiammageorge5829
      @thresiammageorge5829 Před rokem

      കർത്താവെ ഞങ്ങളുടെ കടബാത്യതകൾ മാറ്റി തരണമേ ഞങ്ങളെ രക്ഷപെട്ത് ണ മേ

  • @tomijoseph8064
    @tomijoseph8064 Před rokem

    എന്റെ അമ്മേ ജോലി ഇല്ലാത്ത എല്ലാം മക്കളെയും സമർപ്പിക്കുന്നു അവരുടെ പടുത്തതിന് ഓപരിയായി നിന്റെ കൃപക്ക് ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹✝️✝️സ്വദേശത്ത്‌, വിദേശത്ത് ഉള്ള എല്ലാം മക്കളെയും സമർപ്പിക്കുന്നു അവർക്ക് അവർ ആഗ്രഹിച്ച ജോലി കൊടുക്കണമേ 🌹🙏✝️

  • @sijishaji9684
    @sijishaji9684 Před rokem

    മാതാവേ എൻ്റെ കുടുബത്തിലെ കണ്ണുനീർ സമർപ്പിക്കുന്നു
    എല്ലാവരെയും അമ്മയുടെ വിമല ഹ്യദയത്തിൽ സമർപ്പിക്കുന്നു

  • @sonykunjumon5664
    @sonykunjumon5664 Před rokem +5

    ദൈവമേ ഞങ്ങൾ കായി വചനം പറയാൻ വന്ന ഈ sanoop അച്ഛനേ അനുഗ്രഹിക്കയും ആരോഗ്യ സൗഗൃം നൽകുകയും കൂടുതലായി എല്ലാവരിലും വചനം പറയുന്നതിന് ശക്തി കൊടുക്കുകയും ചെയണമേ ആമ്മേൻ

  • @maryalwyn8933
    @maryalwyn8933 Před rokem +5

    മകൾ ഡയാനയുടെ ദാമ്പത്യത്തിലേക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ നന്ദി ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആരാധന

  • @tomijoseph8064
    @tomijoseph8064 Před rokem

    എന്റെ അമ്മേ എന്റെ മക്കൾ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️

  • @beenadominic2493
    @beenadominic2493 Před rokem

    പരിശുദ്ധ പരമ ദിവ്യകാരുന്നു ഈ ശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമ്മേൻ ആമ്മേൻ🙏🙏🙏🙏🙏🙏🙏ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏