അടുത്ത നിമിഷം ഒരത്ഭുതം നടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?Friday Retreat,Fr.Mathew Vayalamannil CST

Sdílet
Vložit
  • čas přidán 22. 04. 2021
  • ജീവിതത്തിലെ അടുത്ത നിമിഷം തന്നെ ഒരു അത്ഭുതം നടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ??!എങ്കിൽ ഈ വചനം നിങ്ങൾക്ക് ഉപകാരപ്പെടും! Friday Retreat, Fr.Mathew Vayalamannil CST, Anugraha Retreat Centre, Vaduvanchal, Wayanad, Kerala673581

Komentáře • 1,3K

  • @ann556
    @ann556 Před 3 lety +97

    മാനസിക പിരിമുറുകങ്ങളെയെല്ലാം എന്റെ ഈശോയുടെ കയ്യിൽ ഏല്പിക്കുന്നു 🙏

    • @kochuthresia3218
      @kochuthresia3218 Před 3 lety +2

      Kada pharathal valayunna entte kudumpathe nokkane natha

  • @mollykuttyanedathu4146
    @mollykuttyanedathu4146 Před 3 lety +16

    ജോലി നഷ്‌ടപ്പെട്ടു നിൽക്കുന്ന മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @anuvarghese3618
    @anuvarghese3618 Před 3 lety +17

    ഈശോ യെ ഞങളുടെ കുടുംബ തെ അനുഗ്രഹ കേണമെ ഈശോ യെ ഞങളുടെ കടബാധ്യത മാറുന്ന തിന് വേണ്ടി പ്രാർതഥികുനു അനുഗ്രഹികേണമെ ഈശോ ആരാധന ആരാധന ആരാധന

  • @mariateresa6140
    @mariateresa6140 Před 3 lety +22

    ദൈവമേ, വേദനിക്കുന്ന അവസ്ഥകൾ വരുമ്പോൾ സ്വർഗത്തിലേക്ക് നോക്കുവാൻ കൃപ നൽകണേ, Amen 🙏🙏🙏🙏🙏

  • @jeanantoanto6626
    @jeanantoanto6626 Před 3 lety +23

    ഈശോയേ ! ജോസഫിനെ അനുഗ്രഹിച്ച ദൈവമേ ! ഞങ്ങളെയും എല്ലാ മക്കളെയും അനുഗ്രഹിക്കേണമേയെന്നു പ്രാർത്ഥിക്കുന്നു. ഈശോയേ ! സ്തുതി !നന്ദി !മഹത്വം !❤️🙏🙏🙏

  • @josephthomas6461
    @josephthomas6461 Před 3 lety +39

    അച്ഛാ ഞങളുടെ കടങ്ങൾ മാറാനും വീട്‌ പുതുക്കി പണിയാനും വേണ്ടി പ്രാർത്ഥിക്കണമേ

  • @minim2185
    @minim2185 Před 3 lety +27

    കർത്താവെ അങ്ങേയ്ക് ഇഷ്ടമില്ലാത്ത ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടാവരുതെ ഈ അങ്ങേയ്ക്കു ഇഷ്ടമുള്ള എല്ലാം നൽകി എന്നെ അനുഗ്രഹിക്കണെ 🙏

  • @ranijohn7945
    @ranijohn7945 Před 3 lety +12

    ദൈവമേ എല്ലാ തടസ്സങ്ങളും ഏടുത്തു മാറ്റേണമേ

  • @malathimp1699
    @malathimp1699 Před 4 měsíci +6

    ദൈവമേ എല്ലാതടസ്സങ്ങളും എടുത്തു മാറ്റണമേ 🙏🙏🙏🙏

  • @bijuikkus9338
    @bijuikkus9338 Před 3 lety +31

    ദൈവമേ എന്റെ തടസങ്ങൾ എല്ലാം അങ്ങ് മാറ്റി തരണമേ 🙏🙏

  • @adhiadhi6683
    @adhiadhi6683 Před 3 lety +28

    കർത്താവേ മദ്യപാനം കൊണ്ട് കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് അദ്ഭുതം പ്രവർത്തിക്കണം നാഥാ 😔😔😔🙏🙏

  • @binisajeesh4431
    @binisajeesh4431 Před 3 lety +43

    മരണത്തെ തോൽപ്പിച്ചു ഉയിർത്ത കർത്താവേ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു. ആമേൻ 🙏♥️

    • @omanamathew7992
      @omanamathew7992 Před 2 lety

      Padukuzhiyilninnum uyarthunna entay yeasuve nanni parayunnu

    • @elmyouseph9420
      @elmyouseph9420 Před 2 lety

      ദൈവത്തിൽ ആശറായിക്കുന്നു ദൈവത്തിൽ പരിപൂർണമായി വിശ്വസിക്കുന്നു ഞാൻ തളരില്ല അച്ഛന്റെ പ്രസംഗം ധൈര്യം പകരുന്നു ആമേൻ halelluyah

  • @thomaslucy16
    @thomaslucy16 Před 3 lety +17

    ഈശോയേ അങ്ങേ മക്കളോടു കരുണതോന്നണമേ 🌹

    • @chinnusaritha9104
      @chinnusaritha9104 Před 3 lety

      എന്റെ മകളുക്ക് വേണ്ടി പ്രാത്ഥിക്കണമെ

  • @ashaligi9984
    @ashaligi9984 Před 3 lety +60

    ഒറ്റപെടലിൽ കഴിയുന്ന എന്റെ മകൾ ജീവിത സാഹചര്യത്തെ അതിജീവിച്ചു മുന്നേറാനുള്ള കൃപ കൊടുക്കേണമേ 🙏🙏🙏

    • @sheelamathew2433
      @sheelamathew2433 Před 3 lety +4

      Praying

    • @delfinxavier6567
      @delfinxavier6567 Před 3 lety

      @@sheelamathew2433 pppppppppppppppppppppppppppppppppppppppppppppppppppp6

    • @shantybiju4706
      @shantybiju4706 Před 3 lety +6

      ഈശോയെ ഭയാനകമായ വിധം പടരുന്ന ഈ മഹാമാരിയിൽ നിന്ന് എല്ലാവരെയും കാത്തുകൊള്ളേണമെ.🙏🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 Před 3 lety +1

      Amen

    • @forexmoneymining850
      @forexmoneymining850 Před 3 lety +1

      Jesus will take her... Don't worry

  • @gracythobiyassosamma4146
    @gracythobiyassosamma4146 Před 3 měsíci +2

    കർത്താവേ, എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായും മാറ്റി ദൈവ സ്നേഹത്തിൽ നിറയ്ക്കണമേ. ആമേൻ

  • @mollyvarghesepulikkilan783
    @mollyvarghesepulikkilan783 Před 3 lety +40

    അച്ഛന്റെ പ്രസംഗം എനികവേണ്ടിയാണ് പറഞ്ഞതു.ദൈവം എന്നോടാണ് പറഞ്ഞതു ഒത്തിരി ഒത്തിരി നന്ദി ദൈവമേ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @aneesha3309
    @aneesha3309 Před 3 lety +112

    ദൈവമേ ഇന്ന് ഈ ലോകം നേരിടുന്ന കൊറോണ എന്ന മഹാമാരിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ

    • @geethabalan6712
      @geethabalan6712 Před 3 lety +5

      യേശുവേ എൻ്റെ മകൻ്റെ രോഗം മാറി അവന് ജോലി സ്ഥലത്ത് പോയി ജോലി ചെയ്യാൻ കഴിയണമേ അവന് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ

    • @aneesha3309
      @aneesha3309 Před 3 lety +4

      @@geethabalan6712 മകനേ, രോഗം വരുമ്പോള്‍ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക;
      അവിടുന്ന്‌ നിന്നെ സുഖപ്പെടുത്തും.
      പ്രഭാഷകന്‍ 38 : 9

    • @sarathomas164
      @sarathomas164 Před 3 lety +3

      Thank you Jesus

    • @balupb6553
      @balupb6553 Před 3 lety +2

      ആമേൻ....

    • @babyjoseph9527
      @babyjoseph9527 Před 3 lety +1

      @@geethabalan6712 ouolouufuupp7uguuguuguugyooyogoyoigououù

  • @angelamariyasony9150
    @angelamariyasony9150 Před 3 lety +41

    എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ അവനു പരിശ്ശൂദാദ്മാവ് നിറയാനും ജോലിലഭിക്കാനും

  • @jyothishgopi4007
    @jyothishgopi4007 Před 3 lety +11

    ജോസഫിന് രക്ഷിച്ച ന
    സ്റയനായ തമ്പുരാനെ
    ഞങ്ങളേ രക്ഷിക്ണെ

  • @sabithabaiju4294
    @sabithabaiju4294 Před 3 lety +21

    ഈശോ എനിക്കൊരു ജോലി തന്ന് അനുഗ്രഹിക്കുവാൻ കൃപയുണ്ടാവണമേ ....എന്റെ ദൈവം സർവ്വശക്തനാണ് അതുകൊണ്ട് ഞാൻ രക്ഷപ്പെടും. അച്ഛനേയും ദൈവം വിശുദ്ധിയിലേക്ക് ഉയർത്തി ലോക oമുഴുവന്റെയും പ്രാർത്ഥനയിൽ ആയി വരേണമേ....'' ഹല്ലേലുയാ

  • @dollykurian2997
    @dollykurian2997 Před 3 lety +64

    Father, ഞാൻ ശരീരികമായും മാനസികമായും വലിയ വിഷമത്തിൽ ആണ് എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @user-yh4ev3yt9f
    @user-yh4ev3yt9f Před 3 lety +51

    അച്ഛാ എന്റെ മക്കളെ തിന്മയുടെ ശക്തികളിൽ നിന്നും രക്ഷിക്കാൻ പ്രാർത്ഥിക്കണേ 🙏

    • @ranijohn7945
      @ranijohn7945 Před 3 lety

      ഈശോയെ എൻെറ കുടുംബ ത്തെ കാത്തു കൊള്ളേണമേ

  • @mariateresa6140
    @mariateresa6140 Před 3 lety +15

    ഈശോയേ, Covid ആയി hospital ആയിരിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. സുഖപ്പെടുത്തേണമേ, Amen 🙏🙏🙏🙏🙏

    • @kingshadow8350
      @kingshadow8350 Před 3 lety +1

      👌👌👌👌

    • @syamalasuresh6385
      @syamalasuresh6385 Před 3 lety

      @@kingshadow8350 ഈശോ എൻറ മകളുടെ കാല്ല്യണം നടത്താൻ എന്നെ സഹയിച്ചതിന് ഒരായിരം നന്ദി പറയുന്നു

  • @aanavina9782
    @aanavina9782 Před 3 lety +22

    തീർച്ചയായും എന്റെ ദൈവം എന്നെസ്നേഹിക്കും...... ദൈവ സ്നേഹം എന്റെ അവകാശമാണ്.... ഞാനത്ര ദൈവത്തെ സ്നേഹിക്കുന്നു.... 🙏

  • @lovelyseban3813
    @lovelyseban3813 Před 3 lety +31

    പരിശുദ്ധ അമ്മേ വിശുദ്ധ യൗസേപിതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethabenny3645
    @geethabenny3645 Před 3 lety +33

    ഈശോയ്യേ ഈ കൊറോണ മഹാമാരിയുടെ കാലഘട്ടത്തിന് ലോകം മുഴുവനും മേൽ കരുണ ആയിരിക്കണമേ. ഈശോയ്യുടെ നാമത്തിൽ ലോകത്തിലെ മുഴുവനും ജനങ്ങൾക്കും ഈശോയ്യുടെ കരുണയുടെ സംരക്ഷണം കഷ്ടപ്പെടുന്ന ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ

  • @lillysuresh1873
    @lillysuresh1873 Před 3 lety +11

    എത്രയും വേഗം ജോലിക്ക് കയറാനുള്ള അനുഗ്രഹം നല്കണമേ ഈശോയെ 🙏🙏🙏🙏

  • @vavashaji3986
    @vavashaji3986 Před 3 lety +13

    കടബാധ്യതകൾ മാറുന്നതിനും എല്ലാവരും പ്രാർത്ഥിക്കണേ

  • @ravidassan6438
    @ravidassan6438 Před 3 lety +61

    യേശുവേ അങ്ങേക്ക് കോടാനുകോടി നന്ദി 🙏.....

  • @ravidassan6438
    @ravidassan6438 Před 3 lety +31

    എന്റെ ദൈവം... സർവശക്‌തൻ 🙏

  • @elysiaan_art
    @elysiaan_art Před 2 lety +7

    പ്രാർത്ഥന കേട്ടപ്പോൾ തന്നെ അത്ഭുതം നടന്നു. Ameen🙏

  • @beenadominic2493
    @beenadominic2493 Před 3 lety +4

    യേശുവേ ഞങ്ങളുടെ നിയോഗത്തിൽ മേൽ വരേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @salimajoseph966
    @salimajoseph966 Před 3 lety +47

    ഫാദർ ഞാൻ ഒരു വലിയ പ്രതിസന്ധിയിൽ ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @maggydsilva44
      @maggydsilva44 Před 3 lety +1

      Prayformyfamily

    • @lovelyseban3813
      @lovelyseban3813 Před 3 lety +4

      നിങ്ങളുടെ ഏത് പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ ദൈവത്തിന് കഴിയും . കരുണയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക . നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങൾ ഏറ്റുപറഞ്ഞു പ്രാർത്ഥിക്കുക . ദൈവം നിങ്ങളുടെ പ്രശ്നങ്ങളിൽ തീർച്ചയായും ഇടപെടും . വിശ്വസിച്ച് പ്രാർത്ഥിക്കുക . ദൈവം രക്ഷിക്കും ഉറപ്പ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @renjumanu4271
      @renjumanu4271 Před 3 lety

      കർത്താവെ അനുഗ്രഹിക്കട്ടെ

    • @sheebajoy6333
      @sheebajoy6333 Před 3 lety +1

      ഞങ്ങളും വലിയ ഒരു പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുകയാണ്. ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കേണമേ അച്ഛാ

    • @jincyjhonson4047
      @jincyjhonson4047 Před 3 lety +1

      Father super talk

  • @sreejashibu5352
    @sreejashibu5352 Před 3 lety +5

    യീശോയെ എന്റെ നടുവേദന സുഖപ്പെടുത്തേണമേ

  • @jessythomas8208
    @jessythomas8208 Před 3 lety +14

    എൻ്റെ ദൈവമ അങ്ങറിയാതെ ഞങ്ങളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കയില്ലല്ലോ. ഞങ്ങളുടെ പ്രതിസന്ധികളിൽ അങ്ങാണ് ഞങ്ങളുടെ അഭയം കൈവമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമെ.

  • @girijashaji4
    @girijashaji4 Před 3 lety +9

    യെശുവെ വേദനകളും വിഷമതകളും പ്രയാസങ്ങളും അങ്ങയുടെ പാദങ്ങളിൽ കാണിക്കയായി സമർപ്പിക്കുന്നു നാഥാ...കോവിഡിൻ്റെ പിടിയാലാണ് അച്ഛാ പ്രാത്ഥിക്കണമെ....🙏🙏

  • @roymv8871
    @roymv8871 Před 3 lety +12

    ദൈവമേ എനിക്ക് ആത്മവിശ്വാസത്തിൽ കരയനുള്ള കൃപ എനിക്ക് നൽകണമേ ആമേൻ

  • @anvyrobin1008
    @anvyrobin1008 Před 3 lety +56

    ദൈവമേ ഈ ലോകം നേരിടുന്ന
    കൊറോണ എന്ന മഹാമാരിയിൽ നിന്ന് എല്ലാരേയും കാത്തുരക്ഷിക്കേണമേ 🙏

    • @soumyaramesh3333
      @soumyaramesh3333 Před 3 lety +4

      🙏🙏🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

    • @ancythepaul4447
      @ancythepaul4447 Před 3 lety

      എന്റെ ഈശോയെ ഞങ്ങളുടെ സ്ഥലം വിൽക്കാൻ സഹായിക്കണമേ ഇ ശോയെ ഒത്തിരാവർഷമായി ഞങ്ങൾ പ്രർത്ഥിക്കുന്നു

  • @gladwin7911
    @gladwin7911 Před 3 lety +65

    മനസ്സിൽ ഒരുപാട് വിഷമവും നിരാശയും തോന്നിയ സമയത്തു അച്ചനിലൂടെ ദൈവം സംസാരിച്ചു. അച്ചന്റെ ഓരോ വാക്കുകളും ഒരുപാട് ആശ്വാസവും പ്രത്യാശയും നൽകി. Thank you fathet🙏🙏

    • @sujasajan1399
      @sujasajan1399 Před 3 lety

      Entey sajattan ennay vittupoi. Nithya bagyathil cherkanamey 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sujasajan1399
      @sujasajan1399 Před 3 lety

      Sajettanillathey jeevikan pattunilla pray for me 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @liyamathew6651
      @liyamathew6651 Před rokem

      Pray for me and my family

    • @saleenajose7009
      @saleenajose7009 Před 4 měsíci

      Thanks

  • @deepamintu9859
    @deepamintu9859 Před 3 lety +7

    ഇന്ന് ഞങളുടെ 19വിവാഹ വാർഷികം ആണ്.. ഈശോയെ എന്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണേ 🙏

  • @lalithaachary6493
    @lalithaachary6493 Před 3 lety +13

    ദൈവമേ എൻെറ മകനെ അനുഗ്രഹിക്കണമേ

  • @lovelyseban3813
    @lovelyseban3813 Před 3 lety +34

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

    • @renjumanu4271
      @renjumanu4271 Před 3 lety +1

      ആമേൻ

    • @geethahenry1605
      @geethahenry1605 Před 3 lety

      @@renjumanu4271 എന്‍റ് കുടുംബത്തെ ഈശോയെഅങേതിരുകുടുംബം പോലെആകാന്‍ വേണ്ടി പ്രാര്‍തിക്കണമേ

    • @renjumanu4271
      @renjumanu4271 Před 3 lety

      @@geethahenry1605 കർത്താവ് അനുഗ്രഹിക്കട്ടെ 🙏

  • @mr.gaming375
    @mr.gaming375 Před 3 lety +3

    ഈശോയേ എന്റെ മകൾക്ക് മനസ്സിലെ വിഷമം മാറ്റി തരുവാൻ പ്രർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമെ ഹല്ലേലുയ്യ ആമേൻ ആമേൻ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @mariateresa6140
    @mariateresa6140 Před 3 lety +15

    ജീവിത വീഥിയിൽ തകർച്ചകൾ വന്നാൽ, നന്മയായി മാറ്റാൻ മറക്കരുതേ, ദൈവമേ

  • @sheejaanilkumar7647
    @sheejaanilkumar7647 Před 3 lety +15

    ഫാദർ എന്റെ കൂട്ടുകാരി ലിജി കൊറോണ ബാധിച്ച് ഹോസ്പിറ്റൽ അഡ്മിറ്റാണ് അവൾക്കു വേണ്ടിയും ലോകം മുഴുവൻ കൊറോണ ബാധിച്ച രോഗികൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ

  • @lekhabiju2224
    @lekhabiju2224 Před 3 lety +6

    ഈശോ യെ പൊന്നുതമ്പുരാനെ തുണയായി കൂടെ ഉണ്ടാവേണമേ....
    ഒരാപത്തും വരാതെ കാക്കണേ, വരുന്ന കഷ്ടങ്ങൾ സഹിക്കാനുള്ള കഴിവ് തന്ന് അനുഗ്രഹിക്കേണമേ....🙏🙏🙏

  • @ashabanerji3017
    @ashabanerji3017 Před 3 lety +9

    കർത്താവെ രക്ഷിക്കണേ.... ഞങ്ങളുടെ കടങ്ങളിൽ നിന്നും എത്രയും വേഗം ഞങ്ങളെ മോചിപ്പിക്കണേ... ആരോഗ്യവും ആയുസും തരേണമേ.... എല്ലാരേയും കാത്തോളണേ.... 🙏🙏🙏ഹാലേലൂയ

  • @annammamathewmathew7029
    @annammamathewmathew7029 Před 3 lety +5

    🙏Amen ഹല്ലേലുയ മഹാമാരിയിൽ നിന്ന് എല്ലാവരെയും കാത്തുപാലിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @mallikar5356
    @mallikar5356 Před 3 lety +83

    എന്റെ ജീവിതം കോടതി യിലാണ്. ഇല്ല പ്രശ്നങ്ങളും മാറി ഞങ്ങൾ ഒന്നിക്കുന്നതിനും സതോഷത്തോടെ ജീവിക്കുന്നതിനും പ്രാർത്ഥിക്കണെ അച്ഛാ...

  • @anumathew1093
    @anumathew1093 Před 3 lety +55

    എന്റെ അമ്മ ഹോസ്പിറ്റലിൽ admit ആകുന്നു. പൂർണ്ണ വിടുതലും സൗഖ്യവും പൂർണ്ണ ആരോഗ്യവും ആയുസ്സും കൊടുക്കുവാൻ ദൈവമേ അവിടുന്ന് ഒന്ന് ഇടപെടണമേ.. വചനം പറയുന്ന അച്ചനെ തിരു കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @kinsyjames4870
    @kinsyjames4870 Před 3 lety +4

    മക്കളെ കാത്തുകൊള്ളണമേ, അവർക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണേ

  • @blessypaulose8526
    @blessypaulose8526 Před 3 lety +13

    കർത്താവേ ജീവിതത്തിൽ വലിയ മാറ്റത്തിന് വഴി ഒരുക്കി തരണേ🙏🙏🙏.

    • @tessyantonyantony8770
      @tessyantonyantony8770 Před 3 lety

      അച്ചാ എന്റെ കുടുബത്തിലെ ഓരോ മക്കളെയും ലോകം മുഴുവനുമുള്ള എല്ലാ മക്കളെയു സമർപ്പിക്കുന്നു എനിക്ക് മൂന്ന് ആൺ മക്കൾ ളാണ് അവർ വഴി തെറ്റി പോവ തേകാത്ത് പരിപാലിക്കണമേ എന്റെ മക്കളുടെ പ്രായത്തിലുള്ള ഓരോ മക്കളെയും അനുഗ്രഹിക്കണമേ എല്ലാവരും പരിശുദ്ധത്മാവിൽ നിറക്കണമേ

  • @mariyamariyam2800
    @mariyamariyam2800 Před 3 lety +22

    എന്റെ മകളെ അനുഗ്രഹിക്കണമേ

  • @Family_times20
    @Family_times20 Před 3 lety +112

    ഫാദർ ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ വീടുപണി തടസംങ്ങൾ മൂലം നടക്കുന്നില്ല എത്രയും പെട്ടന്ന് പഞ്ചായത്തിന്ന് പെർമിറ്റ് കിട്ടാനും ലോൺ പാസാകാനും വീടുപണിപൂർത്തിയാക്കാൻ അനുഗ്രഹിക്കണേ

    • @stephensonson3476
      @stephensonson3476 Před 3 lety +2

      Aman lord 🙏🙏

    • @sujithbhasi4479
      @sujithbhasi4479 Před 3 lety +1

      @@stephensonson3476 j,.. c,, x can ckizxoßz

    • @shynigeorge9397
      @shynigeorge9397 Před 3 lety +2

      Please pray for my eldest daughter please please please please

    • @balupb6553
      @balupb6553 Před 3 lety +5

      ഇതേ പ്രശ്നം തന്നെയാ എന്റെയും,
      യേശുവേ കരുണയുണ്ടാകണമേ....

    • @rodhasr.92
      @rodhasr.92 Před 3 lety

      Praying

  • @nisharasajeev5450
    @nisharasajeev5450 Před 3 lety +10

    ഈശോയുടെ നാമത്തിൽ എന്റെ പ്രാർത്ഥന കേൾക്കേണമേ. സഹായിക്കണമേ. 😭🙏

  • @marypa1446
    @marypa1446 Před 3 lety +1

    എന്റെ മോന്റെ ജീവിതസഖിയെ എത്രയുംവേഗം കാണിച്ചുതന്ന് വിവാഹം നടത്തിത്തരണമേ അവനെ പരിശുദ്ധാല്മാവിനാൽ നിറയ്ക്കണമേ.

  • @sumijohn6527
    @sumijohn6527 Před 3 lety +11

    സത്യമാണ്.എനിക്ക് വേണ്ടി അച്ച നിലൂടെ ദൈവം തന്ന വചനമാണ് എല്ലാം .

  • @jobythaipparambil7383
    @jobythaipparambil7383 Před 3 lety +10

    യോനയെ, ഉയർത്തിയ ദൈവമേ, ഞങ്ങളെയും അനുഗ്രഹിക്കണമേ 🙏

  • @mariyaancymendez3556
    @mariyaancymendez3556 Před 4 měsíci +2

    ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഏറ്റെടുക്കണമേ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻

  • @karthikat9879
    @karthikat9879 Před 3 lety +7

    നന്ദി അച്ഛാ 🙏 ദൈവം അനുഗ്രഹക്കട്ടെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ❤

  • @anvyrobin1008
    @anvyrobin1008 Před 3 lety +14

    ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണമേ

  • @rajanimalu8438
    @rajanimalu8438 Před 3 lety +75

    ഫാദർ എന്റെ മോനെ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏

    • @latacsn1297
      @latacsn1297 Před 3 lety

      Praise you Jesus, Thank you Jesus!

    • @okvinesh2385
      @okvinesh2385 Před 3 lety +1

      Oru jolikku വേണ്ടി prardhikkunnu. Anukoola സാഹചര്യങ്ങള്‍ undakkai tharename....

    • @lathaajithnair5308
      @lathaajithnair5308 Před 3 lety +1

      Ente makanu jolikkuvendi anugrahikkename..Amen

  • @susanraju3740
    @susanraju3740 Před 3 lety +6

    കർത്താവെ എന്റെ മകന്റെ കോവിഡ് നെഗറ്റീവ് ആക്കി മാറ്റിത്തരാണെമെ കർത്താവെ നിനക്കു അസാധ്യമായി ഒന്നുമില്ലല്ലോ പിതാവേ. അവന്റെ അടുത്തു നീയല്ലാതെ ആരുമില്ല കർത്താവെ 🙏🙏🙏

  • @mercydavid8159
    @mercydavid8159 Před 3 lety

    ഈശോയേ ഞങ്ങളുടേയും, മക്കളുടെയും ജീവിതത്തിൽ കടന്നുവരുന്ന എല്ലാ പ്രതിസന്ധികളും തടസ്സങ്ങളും നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഇസ്രായേൽ ജനതകളെ വഴി നടത്തിയ കർത്താവേ ഞങ്ങളേയും വഴി നടത്തേണമേ.

  • @mariyamariyam2800
    @mariyamariyam2800 Před 3 lety +18

    കർത്താവേ എന്നെ അനുഗ്രഹിക്കണംമേ

  • @camillacamilla3342
    @camillacamilla3342 Před 3 lety +14

    യേശുവേ അങ്ങയിൽകൂടുതൽ അറിയുവാനും അടുക്കുവാനും എന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @kochumariyam8644
    @kochumariyam8644 Před 3 lety +8

    അച്ഛാ എല്ലാ കുടുംബ പ്രശ്നങ്ങളും മാറി ഞങ്ങൾ ഒരുമിച്ചു താമസിക്കുന്നതിന്, നഷ്ടപ്പെട്ട കുടുംബജീവിതം തിരികെ ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ...

    • @abhairajanjs10n36
      @abhairajanjs10n36 Před 3 lety +1

      18 വർഷം കൊണ്ട് അനുഭവിച്ച ഷ്ടതയിൽ നിന്ന് ഒരു.മാറ്റം വരുത്തി എന്നെ അനുഗഽഹിക്കണമേ

  • @rajiprakash6885
    @rajiprakash6885 Před 3 lety +10

    സമാധാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനുഗ്രഹിക്കണമേ ആമേൻ

  • @subhadraprasannan82
    @subhadraprasannan82 Před 3 lety +18

    ഈശോയെ കോരന്റായിൽ ഇരുന്ന് വചനം കേൾക്കുന്ന ഞങ്ങളുടെ ആരോഗ്യം പെട്ടന്ന് റിക്കവറേക്കാൻ കൃപ ഉണ്ടാകണമെ ആമേൻ 🙏🙏🙏

  • @nazimm7438
    @nazimm7438 Před 3 lety +7

    ജൊലി സംബന്ധമായി ഞാനും ഭർത്താവും രണ്ടിടത്താണ് ഞഞൾക്കൊരുമിച്ച് ജീവിക്കണം..10ലക്ഷം രൂപയുടെ കടഭാരം മാറാനും വീട് പണി പൂർത്തിയാവാനും ഞങൾകൊരു ആൺകുഞ് ഉണ്ടാവാനും പ്രാർത്ഥിക്കണമേ... തൊട്ടടുത്ത നിമിഷം തന്നെ അത്ഭുതം പ്രവർത്തിക്കണം...ആമേൻ

  • @kabanip8316
    @kabanip8316 Před 3 lety

    യേശുവേ അങ്ങ് എൻ്റെ പ്രാർത്ഥന കേൾക്കേണമെ കുടുംബത്തിലെ എല്ലാവർക്കും ആയുരാരോഗ്യവും നൻമയും ചൊരിയേണമേ 🙏🙏🙏🙏🙏

  • @aswathikp1675
    @aswathikp1675 Před rokem

    സൺ‌ഡേ എൻട്രൻസ് പരീക്ഷ എഴുതുന്ന എന്റെ മകളെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു കർത്താവെ അങ്ങയുടെ കരം അവളോടുകുടെ ഇരിക്കേണമേ

  • @chanchalannjoy4840
    @chanchalannjoy4840 Před 3 lety +50

    ഈശോയെ അപ്പാ........അങ്ങേ വഴിയിലൂടെ എന്നെ നടത്തേണമേ... എന്റെ ഇഷ്ടം അല്ല അങ്ങേ ഹിതം എന്നിൽ നിറവേറട്ടെ....🙏🙏🙏

  • @ajiaji2539
    @ajiaji2539 Před 3 lety +3

    കർത്താവേ ഇതുവരെ നടത്തിയ വഴികൾക്കായി നന്ദി യേശുവേ എല്ലാം പ്രശ്നങ്ങളും അങ്ങ് താകുന്നതിനായി നന്ദി അപ്പാ ഹല്ലേലൂയാ ആമേൻ

  • @gracythobiyassosamma4146
    @gracythobiyassosamma4146 Před 3 měsíci

    കർത്താവേ, അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. യേശുവേ ബഹു :അച്ഛന്റെ ഓരോ ടോക്കുകളും എന്റെ ജീവിത സാഹചര്യങ്ങളോടും ഞാൻ നേരിടുന്ന തകർച്ചകൾക്കും എന്നോട് ഈശോ സംസാരിക്കുന്നനിമിഷങ്ങളായി തോന്നുന്നു. യേശുവേ അവിടുന്ന് ഇടപെടണമേ. ആമേൻ

  • @sindhusunny3208
    @sindhusunny3208 Před rokem +1

    അപ്പാ ജീവിതത്തിൽ ഒറ്റ പെട്ടു പോയി.. കൂടെ ഇരിക്കേണമേ. ആമേൻ

  • @sudha8572
    @sudha8572 Před 3 lety +43

    ദൈവമേ എൻ്റെ മകന് നല്ല ജീവിത പങ്കാളിയെന്ന് അനുഗ്രഹിക്കണമേ അത്ഭുതം നടക്കും നന്ദി.നന്ദി. നന്ദി

  • @kochumoljames1621
    @kochumoljames1621 Před 3 lety +8

    അച്ഛാ, എന്റെ പപ്പയുടെ biopsy റിസൾട്ട്‌ നെഗറ്റീവ് ആവാൻ വേണ്ടി പ്രാർത്ഥിക്കണമേ. ആമീൻ

  • @annaphilip3216
    @annaphilip3216 Před 4 měsíci +1

    അച്ചാ എൻ്റെ കുടുംബത്തിന് വേണ്ടി കുഫുംബാതൻ്റെ ബാങ്ക് ലോൺ close ചെയാൻ എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ , Amen, എല്ലാത്തിനും കർത്താവിന് നന്ദി

  • @nijilyphilip7915
    @nijilyphilip7915 Před rokem

    കർത്താവെ മനുഷ്യർ തകർത്തുകൊണ്ടിരിക്കുകയാണ് അവിടുത്തെ നോക്കി കണ്ണീരോടു പ്രാർത്ഥിക്കുകയാ അവിടുന്ന് ഞങ്ങളുടെ പ്രശ്‍നങ്ങളിലിടപെടണേ നാഥാ ആമേൻ

  • @sheebasaji7082
    @sheebasaji7082 Před 3 lety +6

    ഈശോയെ പ്രാർത്ഥനവരം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

    • @radhasugumaran4992
      @radhasugumaran4992 Před rokem

      അതെ അച്ചാ.. അച്ചന്റെ ഈ ദൈവ വചനം ഒരു അത്ഭുതം സംഭവിക്കട്ടെ എന്ന് ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നു. അച്ചന്റെ ദൈവ വചനം
      പ്രാർത്ഥനക്കും - ഒരായിരം നന്നി പറയുന്നു - ദൈവത്തോടും ഒരായിരം നന്നി പറയുന്നു

  • @ashwinshajan2391
    @ashwinshajan2391 Před 3 lety +4

    യേശുവേ കൊറോണ വൈറസിൽ നിന്നും എല്ലാവരേയും കാത്തുകൊള്ളണമേ. യേശുവേ ഞങ്ങളുടെ കുടുംബ ജീവിതത്തെ അനുഗ്രഹികണമേ

    • @SUTHRIERS
      @SUTHRIERS Před 2 lety

      Sujavikr ama

    • @SUTHRIERS
      @SUTHRIERS Před 2 lety

      Suja, vikraman,,, vipindas vidnhunbas Soniya

  • @sreeparvathisreelakshmi5197

    കോവിഡ് എന്ന മഹാമാരിയിൽ നിന്നും എല്ലാവരെയും രക്ഷിക്കണ്ണമേ

  • @girlyraju8295
    @girlyraju8295 Před 3 lety +1

    കർത്താവാണ് എൻ്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാകുകയില്ല പച്ചയായ പുൽത്തകിടയിൽ അവിടുന്ന് എന്നെനിക്കുന്നു 'മരണത്തിൻ്റെ നിഴൽ വീണ താഴ് വരെയിലൂടെയാണു ഞങ്ങൾ നടക്കുന്ന ത് അങ്ങ് കൂടെയുള്ളതിനാൻ ഞങ്ങൾ ഭയപ്പെടുകയില്ല എൻ്റെ ദൈവമേ എൻ്റെ കർത്താവേ ഞങ്ങളുടെ നിലവിളകേൾക്കേണമെ.

  • @nishakurian9952
    @nishakurian9952 Před 3 lety +4

    എൻ്റെ ഈശോയെ ഇവിടെ പ്രാർത്ഥന. സഹായം യാചിച്ചിട്ടുള്ള എല്ലാ ആവശ്യങ്ങളും സമർപ്പിക്കുന്നു

  • @lovelyseban3813
    @lovelyseban3813 Před 3 lety +71

    ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @leenageorge6142
      @leenageorge6142 Před 3 lety

      സഹോദരന്റെ മകൻ niranj കോവിഡ് ബാധിച്ചു കിടക്കുന്നു. അവനു വേണ്ടി പ്രാർത്ഥിക്കണം. അവന്റെ marriage കഴിഞ്ഞിട്ട് ഒരു week ആയതേയുള്ളു.. 🥲

    • @achammasajiev7956
      @achammasajiev7956 Před 3 lety +2

      Amen

    • @josnageorge8080
      @josnageorge8080 Před 3 lety

      Praise the lord

    • @sujaganesh38
      @sujaganesh38 Před 3 lety

      Kathy rekshikkaneeeee

    • @sujaganesh38
      @sujaganesh38 Před 3 lety

      Praise the Lord.....Ammken

  • @tessy2136
    @tessy2136 Před 3 lety

    യേശുവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ. യേശുവേ എല്ലാ കൊറോണ രോഗികളെയും സമർപ്പിക്കുന്നു അവരെ സുഖപ്പെടുത്തണമേ അവരോടു കരുണ തോന്നണമേ. അങ്ങു കൂടെയുണ്ടാകണമേ

  • @annmariyaantony6423
    @annmariyaantony6423 Před 3 lety +2

    ഈശോ. കോറോണയിൽ നിന്ന് എല്ലാവരേയും കാത്തു കൊള്ളണമെ കോറോണ മൂലം ഭയന്ന് ഇരിക്കുന്ന എല്ലാവർക്കും ധൈര്യം നൽകി അനുഗഹിക്കന്നെ ഈശോ.

  • @sheejaanilkumar7647
    @sheejaanilkumar7647 Před 3 lety +7

    ഫാദർ എന്റെ മകൾ പാർവ്വതി Ireland -ൽ ജോലി ചെയ്യുന്നു അവൾക്ക് അവിടെ നിന്നും ഒരു വിവാഹ ആലോചന വന്നിരിക്കുന്നു അത് ദൈവഹിതമാണെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു ഫാദറിന്റെ ഇന്നത്തെ വചന പ്രഘോഷണത്തിൽ ഒരു അത്ഭുതം നടക്കുമെന്നു ഞാൻ വിശ്വസിക്കുന്നു ഫാദറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @shilpajose2459
    @shilpajose2459 Před 3 lety +8

    ഓരോ വചനവും എത്ര depth ൽ Analyze ചെയ്താണ് father പറഞ്ഞു തരുന്നത് 👍. Thank you father🔥

  • @vinuvasu1639
    @vinuvasu1639 Před 3 měsíci

    ദൈവത്തെ അങഞ്ഞു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹാക്കേണ്മെ ഏശുവേ നന്ദി ഹല്ലേല ആ മേർ
    ദൈവ സ്നേഹത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമെ ആ മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Mowgligiraf
    @Mowgligiraf Před rokem +1

    ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ തന്ന എല്ലാ അനുഗ്രഹിക്കങൾക്കും നന്ദി തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏😭😭😭😭❤❤❤❤❤❤❤

  • @copycat01912
    @copycat01912 Před 3 lety +11

    എന്റെ ദൈവം എന്നോട് സംസാരിച്ചതിന് ഒരായിരം നന്ദി 🙏🙏🙏🙏

    • @agnexvarghese1288
      @agnexvarghese1288 Před 3 lety

      Father എന്ടെ മക്കൾക്ക് Mobile addiction മാറി കിട്ടാൻ വേണ്ടി പ്രാര്ഥിക്കണമേ

  • @sumibiju1988
    @sumibiju1988 Před 3 lety +37

    അച്ഛാ എനിക്ക് പഠിക്കാൻ ഒന്നും തോന്നുന്നില്ല.. അതിന് വേണ്ടി പ്രാർത്ഥിക്കണേ...

    • @annaabi7206
      @annaabi7206 Před 3 lety

      Acha examine padikan kazhiunilla. Oru concentration kittunilla. Athine vendi prarthikanea . Amen 🙏

  • @tinubiju1793
    @tinubiju1793 Před 3 lety +2

    ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണേ ഇറ്റലി വിസ ചെയ്തിരിക്കുന്ന എല്ലാവരെയും അനുഗ്രഹികണമേ വിസ ഒരു തടസ്സം കൂടാതെ കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു

  • @SinaSimon-ye6yh
    @SinaSimon-ye6yh Před 3 měsíci

    മാനസികമായി തകര്‍ന്ന ഞങ്ങളെ ഈശോയിൽ ആശ്രയിക്കാൻ ശക്തിതരണേ എൻറെ അനിയൻറെജോലിയിൽ മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ കിട്ടുവാൻ ഈശോയേ അനുഗ്രഹിക്കണ🙏

  • @saumyalintu2064
    @saumyalintu2064 Před 3 lety +7

    Ente kudumbathile presnangale angeku samarpikunnu angu albhutham pravarthikane....

  • @aneesha3309
    @aneesha3309 Před 3 lety +10

    ക്‌ളേശകാലത്ത്‌ അവിടുന്നു തന്റെ ആലയത്തില്‍ എനിക്ക്‌ അഭയംനല്‍കും;
    തന്റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും;
    എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തും.
    സങ്കീര്‍ത്തനങ്ങള്‍ 27 : 5

  • @ramitharukku6155
    @ramitharukku6155 Před 2 lety +1

    ദൈവത്തെ നോക്കിയവർ പ്രകാശിതരായ് അവരുടെ മുഖമോ ഒരു നാളും ലജ്ജിച്ചുപോകയില്ല.Amen

  • @mayasai2457
    @mayasai2457 Před 2 lety

    കർത്താവെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏