33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 01 - Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 5. 08. 2022
  • Day 01 of 33 Day Consecration to The Immaculate Heart of Mary.
    Time : 9 pm to 10 pm IST
    From August 06 to September 08, 2022
    Led by Fr. Daniel Poovannathil
    To download the prayers
    വിമലഹൃദയ പ്രതിഷ്ഠ പ്രാർത്ഥന മലയാളത്തിൽ ഡൗൺലോഡ് ചെയ്യാൻ
    bit.ly/malayalam-vimala-hrida...
    Download Consecration to The Immaculate Heart of Mary in English
    bit.ly/Consecration-33-Day
    Previous Days Talks Playlist
    bit.ly/vimala-hridaya-playlist
    Mount Carmel Retreat Centre Malankara Hills, Vettinad, Kerala 695028

Komentáře • 559

  • @MountCarmelTrivandrum
    @MountCarmelTrivandrum  Před 2 lety +117

    DOWNLOAD PRAYERS FROM THE DESCRIPTION BOX

  • @vinithaderry1251
    @vinithaderry1251 Před 2 lety +108

    34 ദിവസവും ഈ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കുകൊള്ളാനുള്ള കൃപവാരം തരണമേ 🙏🏻

  • @princybiju9269
    @princybiju9269 Před 2 lety +35

    അമ്മേ യുദ്ധകെടുത്തി നേരിടുന്ന രാജ്യങ്ങൾ അമ്മക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @jishabiju7206
    @jishabiju7206 Před 2 lety +34

    എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദുഷ്ടാരൂപിയിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏

  • @lissydominic1473
    @lissydominic1473 Před 2 lety +37

    ഈശോയെ ഈ പ്രാർത്ഥന നയിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അച്ചനെ ഓർത്തു നന്ദി പറയുന്നു അമ്മേ മാതാവേ എല്ലാ ദിവസവും ഈ പരിപാവനമായ പ്രാർത്ഥനയിൽ പങ്കെടുത്ത പ്രാർത്ഥിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏

    • @sherlygeorge243
      @sherlygeorge243 Před 2 lety

      Ente Amma mathave sandrayude. Blood cancer. Poornamayum sughappeduthaname. Ammeen

  • @lathapadamattumelrappaiann9008

    പരിശുദ്ധ അമ്മേ അമ്മയുടെ വിമലഹൃദയത്തിൽ എന്നെയും എന്റെ മക്കളെയും എന്റെ ഭർത്താവിനെയും പൂർണമായും സമർപ്പിക്കുന്നു

  • @annieantony9755
    @annieantony9755 Před 2 lety +30

    അമ്മേ മാതാവേ അമ്മയുടെ വിമല ഹൃദയത്തിലേക്കു എന്നെയും എന്റെ കുടുംബത്തെയും പൂർണമായും സമർപ്പിക്കുന്നു ഞങ്ങളെ ഈശോയുടേതാക്കി മാറ്റണമേ

  • @lissyabraham3172
    @lissyabraham3172 Před 2 lety

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @philipmkky1889
    @philipmkky1889 Před 2 lety +18

    അമ്മേ,പരിശുദ്ധയായ മാതാവേ, ബലഹീനരായ ഞങ്ങളെ ഈശോയോട് ചേർത്തുപിടിക്കേണമെ. തിരുസഭയേയും ഫ്രാൻസീസ് മാർപാപ്പയേയും ശക്തിപ്പടുത്തേണമെ.

  • @sherlyjoseph4805
    @sherlyjoseph4805 Před 2 lety +14

    കർത്താവേ കരുണയായിരിക്കണമെ..വിമലഹൃദയ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ

  • @santhithankachan3935
    @santhithankachan3935 Před 2 lety +22

    അമ്മേ ഒരു നിമിഷം പോലും അമ്മേടെ അരികിൽ നിന്ന് മാറി പോകാൻ ഇടവരല്ലേ 🙏🙏❤❤❤

  • @shantybenny1995
    @shantybenny1995 Před 2 lety +18

    🙏🙏🙏 എന്റെ വീട്ടിലെ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ ഞങ്ങളെ എല്ലാവരെയും വിശ്ദീകരിക്കണേ 🙏🙏🙏

  • @lizammaabraham2047
    @lizammaabraham2047 Před 2 lety +32

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ🙏

  • @amminitomy832
    @amminitomy832 Před 2 lety +14

    എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധത്മവിനാൽ നിറക്കണമേ

  • @neenaraphy6821
    @neenaraphy6821 Před 2 lety +17

    അമ്മേ എന്നും ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എനിക്ക് സാധിക്കണ്ണമേ ആവ്വേ മരിയ 🙏🙏🙏

  • @marykuttyxavierxavier946
    @marykuttyxavierxavier946 Před 2 lety +3

    എന്നെ കുറച്ചു എന്റെ ഈശോ ആഗ്രഹിക്കുന്ന പുണ്യ ജീവിതം ജീവിക്കാൻ എന്നെ സാഹയികണമേ അമ്മേ....

  • @clarammasimon1112
    @clarammasimon1112 Před 2 lety +17

    അമ്മേ ടെ വിമല ഹൃദയത്തിൽ എന്റെ ജീവിത പങ്കാളിയെം എന്റെ മോനെ ഉം എന്നെയും സമർപ്പിക്കുന്നു 🙏🙏🙏

  • @aleenaroslin8946
    @aleenaroslin8946 Před 2 lety +42

    അമ്മേ ഈ പ്രതിഷ്ഠ പൂർത്തിയാക്കാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @bigisuresh9846
    @bigisuresh9846 Před 2 lety +1

    അസ്ഥിസംബന്ധമായ അസുഖങ്ങൾ മാറ്റിത്തരേണമേ... കുടുംബത്തെ അനുഗ്രഹിക്കേണമേ... അമ്മേ മാതാവേ അമ്മയുടെ നീലാകാപ്പയുടെ കീഴിൽ ഞങ്ങളെ പൊതിഞ്ഞുസംരക്ഷിക്കണമേ...ഈശോയേ ഞങ്ങളെ രക്ഷിക്കേണമേ... പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കേണമേ.. 🙏🙏🙏

  • @minisimon3099
    @minisimon3099 Před 2 lety +8

    അമ്മ മാതാവേ ഈ കുംടുംബത്തെയും സ്റ്റേ ഹയെയും അമ്മയുടെ വിമലഹൃദയത്തിന് ഏൽപിക്കുന്നു

  • @daisypaul9326
    @daisypaul9326 Před 2 lety +17

    ഞങ്ങളെ എല്ലാ അപകടങ്ങളിൽ നിന്നും കാക്കണേ അമ്മേ

  • @elizabethantony446
    @elizabethantony446 Před 2 lety +2

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബാംഗങ്ങളെയും പൂർണമായും അമ്മയ്ക്ക് പ്രേതിഷ്ഠിയ്ക്കുന്നു 33 ദിവസവും മുടങ്ങാതെ പ്രാർത്ഥിയ്ക്കുവാനുള്ള കൃപ നൽകി അനുഗ്രഹിയ്ക്കണമേ

  • @jetrudem3650
    @jetrudem3650 Před 2 lety

    അമ്മേ വെരിക്കോസ് കാരണം എന്റെ കാലിലെ തഴമ്പിലുണ്ടായ വൃണം എന്നെ കഷ്ടപ്പെടുത്തുകയാണ്. എനിക്ക് ആശ്വാസവും സൗഖ്യവും തരാൻ അമ്മഈശോയോട് പ്രാർത്ഥിക്കണമെ

  • @mollyxavier9770
    @mollyxavier9770 Před 2 lety +6

    എന്റെ അമ്മേ : എന്റെ ഈ ശോയുടെ അമ്മേ എന്നെ സഹായിക്കണമേ.''' എന്നെ കാണണമേ.'' എന്നെ അനുഗ്രഹിക്കണമേ.''

  • @minikuriakose1148
    @minikuriakose1148 Před 2 lety +1

    ഈ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെ എന്റെ ഭർത്താവിനെയും മക്കളെയും അവരുടെ പങ്കാളി കളെയും കുഞ്ഞു മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏പിഴകൂടാതെ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ സഹായിക്കേണമേ 🙏🙏

  • @pccletus9539
    @pccletus9539 Před 2 lety +3

    മാതാവെ 34 ദിവസവും പുർത്തിയാക്കാൻ സഹായിക്കണമെ ആമ്മേൻ 🌹🌹🌹

  • @rennyraphel616
    @rennyraphel616 Před 2 lety +1

    ഈശോയേ ഈ പ്രാർത്ഥന മുടങ്ങാതെ പങ്ക് kolluvan അനുഗ്രഹം tharename

  • @annammajojo6980
    @annammajojo6980 Před 2 lety +1

    പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ അവിടുത്തെ മക്കൾ ദൈവമക്കളായി വളർത്തണമേ

  • @jollyjoseph6789
    @jollyjoseph6789 Před 2 lety +3

    എന്റെ അമ്മേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ ഉണ്ടാകേണമേ.

  • @minijames9151
    @minijames9151 Před 2 lety +1

    എന്റെ അമ്മേ എന്റെ മകന് രോഗസഖ്യം നൽകി അനുഗ്രഹിക്കണമേ

  • @georgecyriac4703
    @georgecyriac4703 Před 2 lety +4

    അമ്മേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @thresiammajoseph3744
    @thresiammajoseph3744 Před 2 lety +27

    അമ്മേ മാതാവെ സ്നേഹതീരത്തെ എല്ലാ മാനസികരോഗികളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. അവരെ വിശ്വാസത്തിൽ വളർത്തണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sraimysv750
    @sraimysv750 Před 2 lety +1

    മാതാവേ എല്ലാ ദിവസവും പങ്കെടുക്കുവാനുള്ള കൃപ നല്കണമേ. രോഗിയായ എന്റെ ചേട്ടനെ സമർപ്പിക്കുന്നു. ദൈവ കൃപയിൽ വളരാൻ ശക്തി നല്കണമേ

  • @tessymaliekkel5882
    @tessymaliekkel5882 Před 2 lety +1

    പരിശുധാത്മാവേ എന്റെ കുടുബത്തിൽ വന്നു നിറയണമേ

  • @susammaabraham2525
    @susammaabraham2525 Před 2 lety +18

    അമ്മേ - മാതാവേ - മക്കൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏

  • @mollychacko6119
    @mollychacko6119 Před 2 lety +1

    എൻ്റെ കർത്താവേ ഈ ഭീ 'കരമഴയിൽ നിന്ന് ഈ ദേശത്തെ രക്ഷിക്കണമെ

  • @marypaulose6301
    @marypaulose6301 Před 2 lety +15

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമെ🙏🙏🙏🙏👍

    • @lincythomas6531
      @lincythomas6531 Před 2 lety

      അമ്മേ മാതാവേ നീല കാപ്പയിൽ ലോകത്തെ സമർപ്പിക്കുന്നു. ഞങ്ങളെ സാത്താന്റെ കുതന്ത്രങ്ങളിൽ നിന്ന് കാത്ത് പരിപാലിക്കണമെ

  • @paulsmanjaly289
    @paulsmanjaly289 Před 2 lety +1

    അമ്മേ മാതാവേ എന്റെ മകളോടൊപ്പം ഉണ്ടായിരിക്കണമേ ആമേൻ

  • @dayanadayana3797
    @dayanadayana3797 Před 2 lety +24

    അമ്മേ മാതാവേ അങ്ങേ വിമലഹൃദയത്തിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nancypaul9313
    @nancypaul9313 Před 2 lety +1

    അമ്മേ മാതാവേ വിശുദ്ധ ജീവിതത്തിൽ ആയിരിക്കാൻ ഞങ്ങളെ സഹായിക്കണേ

  • @butterfly9487
    @butterfly9487 Před 2 lety +1

    കർത്താവേ ശുശ്രുഷയിൽ അവുടുന്ന് കൂടെയായിരിക്കേണമേ , ആമേൻ

  • @philominar8991
    @philominar8991 Před 2 lety +3

    അമ്മേ. മാതാവേ ഞങ്ങൾക്ക് ദൈവം തന്ന മകനെ ഒരു പുരോഹിതനാക്കി തീർക്കാൻ അമ്മ ഈശോയോടും പിതാവിനോടും ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ.

  • @shaluphilip918
    @shaluphilip918 Před 2 lety +1

    അമ്മേ മാതാവേ എന്റെ jaikuttane അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ കുഞ്ഞിന്റെ എല്ലാ ഉത്ഭയങ്ങളും മാറ്റികൊടുക്കണമേ എന്ന് അമ്മ തിരുകുമാരനോട് പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @shinyjose7723
    @shinyjose7723 Před 2 lety +1

    മാതാവേ എന്നും കൊന്ത ചെല്ലാൻ കൃപ തരണമേ

  • @kwh683
    @kwh683 Před 2 lety +1

    പരിശുദ്ധ അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എന്റെ അയൽക്കാരെയും അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു
    ആമേൻ ഹല്ലേലൂയ

  • @mercymargret57
    @mercymargret57 Před 2 lety +1

    പരിശുദ്ധ വിമലഹൃദയമാതാവേ, എന്റെ മക്കളുടെ നഷ്ടപ്പെട്ട ദൈവവിശ്വാസം തിരിച്ചു നൽകണമെ. എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമെ.

  • @sr.ances.h2958
    @sr.ances.h2958 Před 2 lety +37

    അമ്മേ, മാതാവേ, അമ്മയുടെ വിമല ഹൃദയത്തിൽ ഞങ്ങളെ ഓരോരു തരേയും പൂർണമായി സമർപ്പിക്കുന്നു 🙏🙏🙏

  • @shybaanil
    @shybaanil Před 2 lety +1

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർതഥിക്കണമേ

  • @pushpamgeorge1716
    @pushpamgeorge1716 Před 2 lety +1

    എൻ്റെ മാതാവേ പുത്രനായ ദൈവത്തോട് പ്രാർഥിച്ച് Canada Study visa Akash ന് വാങ്ങിത്തരണമേ. ആമേൻ

  • @MariaJose-kn8dv
    @MariaJose-kn8dv Před 2 lety +1

    പരിശുദ്ധ അമ്മേ, ഈ വിമലഹൃദയ പ്രതിഷ്ഠ വഴി എന്റെ കുടുംബത്തിന്റെ എല്ലാ കുറവുകളും മാറി ആത്മീയ നിറവുകളകാൻ, അമ്മയുടെ തിരുക്കുടുംബത്തോട് കൂടുതലടുക്കാൻ ഞങ്ങളെ അമ്മയുടെ വിമലഹൃദയം വഴി ഈ ശോയ്ക്ക് സമർപ്പിച്ച് പ്രാർഥിക്കണമേ 🙏ആവേ മരിയ 🙏🙏

  • @annphilomina6266
    @annphilomina6266 Před 2 lety

    മക്കൾക്ക് ആഴമായ വിശ്വാസം നൽകുവാൻ അമ്മ പ്രാർത്ഥിക്കണമെl.

  • @shinyreji9832
    @shinyreji9832 Před 2 lety +4

    എന്റെ മക്കൾ സാംസൺ, സാമുവൽ അവരെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ അവരുടെ ജീവിതത്തിൽ അവർക്ക് അമ്മയുടെ സംരക്ഷണം ഉണ്ടാകണമേ

  • @celinemani64
    @celinemani64 Před 2 lety +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോടെ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @daisammajosephjoseph3762
    @daisammajosephjoseph3762 Před 2 lety +1

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കേണമേ🙏

  • @brijithasebastian2926
    @brijithasebastian2926 Před 2 lety

    Amme njagalude kadabadhythayil ninnum viduthal tharaname amen

  • @georgejoseph1653
    @georgejoseph1653 Před 2 lety +2

    അമ്മേ അപ്പച്ചന്റെയും എന്റെ അങ്കിളിന്റെയും മരണദിവസം ഇന്നാണ് അവരുടെ ആത്മാക്കൾക്കു വേണ്ടി അമ്മ പ്രാർത്ഥിക്കണമേ

  • @niyasubi7242
    @niyasubi7242 Před 2 lety +9

    Ee aaradhana geetham thudangiyapol thanne ente udharathile kunju vava , enik idhuvare anubhavapetttit illatha athra shakthiyode kuthichu chaadi... Hallelujah hallelujah hallelujah

  • @minimary5945
    @minimary5945 Před 2 lety +1

    അമ്മേ മാതാവേ ഈ പ്രതിഷ്ഠ മുടങ്ങാതെ പൂർത്തിയാക്കാൻ എന്നെ അനുഗ്രഹിക്കണമേ.
    പരിശുദ്ധാത്മാവിനെ നല്കണമേ.🙏

  • @gracysebastian5932
    @gracysebastian5932 Před 2 lety

    മാതാവേ ജോലി തടസ്സം അനുഭവിക്കുന്നവരെ രക്ഷിക്കണമേ

  • @elizabethjoseph2446
    @elizabethjoseph2446 Před 2 lety +1

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @daisypaul9326
    @daisypaul9326 Před 2 lety +1

    അമ്മേ ഇതു മുടങ്ങാതിരിക്കാൻ സഹായിക്കണംമേ

  • @dazzydazzy7978
    @dazzydazzy7978 Před 2 lety +1

    പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🌹🌹q

  • @sr.lincyfrancis9562
    @sr.lincyfrancis9562 Před 2 lety +4

    Mother Mary, bless me with humility and love

  • @kochuthressiareynold5178

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Yeshuve sthuthi hallelujah hallelujah hallelujah Yeshuve nanni nanni nanni nanni nanni

  • @jishageorge5303
    @jishageorge5303 Před 2 lety +1

    അമ്മേ മാതാവേ എന്നെ പൂർണമായി സമർപ്പിക്കുന്നു. എന്റെ മക്കളേം കുടുംബത്തെയും കാത്തുകൊള്ളണമേ amen🙏🙏🙏🙏

  • @alicesony3661
    @alicesony3661 Před 2 lety

    Amme sahayikkane ammayod🙏🙏🙏🙏u chernnu ninnu Daivathodiu. Adukkuvan yogyatha nalkaney

  • @manuelkarippote
    @manuelkarippote Před 2 lety +1

    അമ്മയുടെ വിമല ഹൃദയമേ എന്നെ കാക്കണം🙏

  • @sheelababu9734
    @sheelababu9734 Před 2 lety

    അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയപ്രതിഷ്ടയിൽ എല്ലാദിവസവും ഭക്തിയോടെ പങ്കെടുക്കാൻ കൃപ നല്കണമേ എന്റെ കുടുംബത്തെയുംഞങ്ങളെ കാത്തുപരിപാലിക്കണമേ മക്കളെയും സമർപ്പിക്കുന്നു അമ്മയുടെ കാപ്പക്കുള്ളിൽ

  • @binijustin6367
    @binijustin6367 Před 2 lety +1

    എനിക്ക് വിവാഹം കഴിഞ്ഞ് 15 വർഷം കഴിഞ്ഞു ഞങ്ങൾക്ക് മക്കളില്ല 4 പ്രാവശ്യം ഗർഭിണി ആയി അബോർഷൻ ആയി ഇപ്പോൾ മാർത്താണ്ഡം ഹോസ്പിറ്റലിൽ 6 മാസം ട്രീറ്റ്മെന്റ് എടുത്തു ഞാനിപ്പോ 2 മാസം ഗർഭിണിയാണ് ഈ രണ്ടു മാസത്തിൽ ഞാൻ ഒരുപാട് വേദനകൾ അനുഭവിച്ചു ഒരു മാസം കഴിഞ്ഞപ്പോ ബ്ലീഡിങ് ആയി ഹോസ്പിറ്റലിൽ പോയി അവിടന്ന് ബ്ലീഡിങ് സ്റ്റോപ്പ്‌ ചെയ്യാൻ ICU ലാക്കി 3 ദിവസം ഒരു ഇൻജെക്ഷൻ ഇട്ടു അതെന്റെ ശരീരത്തിൽ ഇൻഫെക്ഷനായി ശരീരം ഫുള്ളും ചൊറിച്ചിൽ ആയി ഒരു മാസം കൊണ്ട് അതിനും മരുന്ന് ചെയ്തു കൊണ്ടിരിക്കുകയാ ഇപ്പോഴും ചൊറിച്ചിൽ നല്ല കുറവില്ല രണ്ടു മാസത്തെ സ്കാൻ എടുത്തിട്ട് ഡോക്ടർ പറഞ്ഞു കുഞ്ഞിന് വെള്ളം കുറവാണ് ഇനി 23 നാം തിയതി ഒരു സ്കാൻ കൂടി എടുത്തു നോക്കീട്ടു പറയാമെന്നു പറഞ്ഞു 15 വർഷം കഴിഞ്ഞു ദൈവം അനുഗ്രഹിച്ചതാ കുഞ്ഞിന് ഒരു കുഴപ്പവുമില്ല നന്നായിട്ടുണ്ട് എന്നുള്ള നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കുന്നതിനും പൂർണ ആരോഗ്യമുള്ള കുഞ്ഞിനെ ജന്മം നൽകുന്നതിനും എനിക്ക് വേണ്ടി പ്രത്തേകിച്ച് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. സ്നേഹപൂർവ്വം ബിനിജസ്റ്റിൻ മഞ്ഞത്തോപ്പ് കൊല്ലoകോട്

  • @jesysabu8116
    @jesysabu8116 Před 2 lety

    Amme njagalude alla avasyagalilum koodirikename amen

  • @MT-tp4zr
    @MT-tp4zr Před 2 lety +1

    Ente amme enne poornamayum esoyudethakki mattename

  • @ekinasu9833
    @ekinasu9833 Před 2 lety +1

    സെപ്റ്റംബർ 8 ന് ഒരു കുഞ്ഞിനെ കൊടുക്കണേ പരിശുദൽമാവ് ഷെറിൻ ലിയോ തൊടാനേ അമ്മേ

  • @tessymaliekkel5882
    @tessymaliekkel5882 Před 2 lety +1

    ഈശോ അനുഗ്രഹിക്കണേ

  • @leemaboby794
    @leemaboby794 Před 2 lety

    ഈശോയേ... അവിടുത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ.... അങ്ങയുടെ തിരുഹൃദയത്തിലായിരിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ...

  • @sherinsuresh5460
    @sherinsuresh5460 Před 2 lety

    Amme ammayude vimala hridayathil bharathatheyum, thiru sabhayeyum, Ukraine, sri Lenka, Israel etc rajyangale prethishtikkunnu

  • @beenajoby417
    @beenajoby417 Před 2 lety +1

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @st.josephconventbpnpunjab3899

    Amme Marie bless saumia n marykutty from cancer

  • @valsammamathew4039
    @valsammamathew4039 Před 2 lety +1

    അമ്മേ എന്റെ കുടുബത്തേയും എൻറെ ജീവിത പങ്കാളിയേയും മക്കളെയും കുഞ്ഞുമക്കളേയും ഞങ്ങളുടെ മരിച്ചു പോയവരുടെ ആത്മാക്കളേയും അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു

  • @mattancherrykurishintenove3714

    അമ്മേ മാതാവേ എല്ലാ കുടുംബങ്ങളിലും സമാധാനം തരേണമേ.

  • @shinyreji9832
    @shinyreji9832 Před 2 lety +1

    സാംസൺ, സാമുവൽ , ഈ മക്കളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവം വിശാസം, ദൈവം ഭയം, ഉള്ള മക്കൾ ആയി വളരാൻ അമ്മേ മാതാവേ അവരെ അനുഗഹിക്കണമേ ആമ്മേൻ

  • @beenajose8454
    @beenajose8454 Před 2 lety +1

    ഇശോയെ എന്റെ മക്കളുടെ കാര്യത്തിൽ ഇടപെടണേ 🙏🙏🙏🙏

  • @reshmireshmi395
    @reshmireshmi395 Před 2 lety

    Ella rogikalkkum vendiyum ella garphinikalkku vendiyum prarthikkunnu mathave

  • @sujashaju7982
    @sujashaju7982 Před 2 lety

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി ഈ പാപിയായ എനിക്കും ഈ വിമല ഹൃദയപ്രതിഷ്ഠ മുടങ്ങാതെ കൂടാനുള്ള കൃപ അമ്മ മാതാവ് എസോയോട് പറഞ്ഞു നേടി തരേണമേ എന്റെ അമ്മേ എന്റെ ആത്മാവിനെ വിശുദ്ധീകരിക്കേണമേ എന്റെ ആത്മ നെത്രങ്ങളെ തുറന്നു ക്ശഴുകേണമേ ആമേൻ

  • @thankarajanthankarajan6583

    വ്യാകുല മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyamathew1152
    @remyamathew1152 Před 2 lety

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @marykunjujose9378
    @marykunjujose9378 Před 2 lety

    അമ്മേ മാതാവേ പൂർണമായും ഞങ്ങളെ എല്ലാ വരേയും അമ്മയുടേതാക്കണമേ .ഞങ്ങളുടെ കുറവുകളെ നിറവുകളാക്കി ഈശോക്ക് സമർപ്പിക്കണമേ അമ്മേ🙏🙏🙏

  • @pushpamary3063
    @pushpamary3063 Před 2 lety +1

    അമ്മേ ! ഈ വിമല ഹൃദയ പ്രിതിഷ്ട്ട 33 ദിവസവും മുടക്കം കൂടാതെ പങ്കു കൊള്ളുവാൻ എന്നെ അനുഗ്രഹിക്കണമേ . മറ്റുള്ളവരുടെ വീട്ടിൽ ജോലിക്ക് നിൽകുമ്പോൾ പല രീതിയിലും പ്രാർത്ഥിക്കാൻ തടസമാണെന്നു അമ്മയ്ക്കറിയാമല്ലോ ? എങ്കിലും ആദ്യ ദിവസം ഈ പ്രതിഷ്ടയിൽ പങ്കു കൊള്ളാൻ അവസരം ഒരുക്കി തന്നതിനു ഞാൻ കോടാനു കോടി നന്ദി പറയുന്നു ആമേൻ.... ഹാലേലുയ്യാ... ആരാധന... മഹത്വം....

  • @jessythomas6187
    @jessythomas6187 Před 2 lety

    Daivakripayil makkale valarthaname

  • @shijiboby7556
    @shijiboby7556 Před 2 lety

    അമ്മേ മാതാവേ അമ്മയുടെ വിമല ഹൃദയത്തിന് ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു ഈശോയുടെ തിരുഹൃദയതതിൽ ഞങ്ങളെ എത്തിക്കണമെ

  • @ekinasu9833
    @ekinasu9833 Před 2 lety +1

    അമ്മേ ഷെറിൻ ലിയോ സമർപ്പിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @thomaskomban4671
    @thomaskomban4671 Před 2 lety +1

    എന്റെ കർത്താവെ എന്റെ ദെയ് വ മെ

  • @amalanelson2155
    @amalanelson2155 Před 2 lety +1

    Thank God. പരി. അമ്മേ തിരുസഭയിൽ നിൻ സാന്നിധ്യം നിറയ്ക്കണമേ

  • @lathalazar5283
    @lathalazar5283 Před 2 lety

    My son Vinod wants amma's blessing.and my son and husband wants amma's blessing for ever.

  • @bindhup4954
    @bindhup4954 Před 2 lety

    അമ്മേ എന്റെ വിവാഹം കഴിഞു 20 varshom ആയി enikku oru കുഞ്ഞിനെ തരണേ 🙏

  • @alicesony3661
    @alicesony3661 Před 2 lety

    Amme mathaave karunayayirikkaname

  • @shinyjohny6244
    @shinyjohny6244 Před 2 lety +2

    അമ്മേ മാതാവേ ...വിമല ഹൃദയമേ .....ഞങ്ങൾക്കുo ഞങ്ങളുടെ കുടുബങ്ങൾക്കും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ......🙏🌹❤️

  • @bhavyars9478
    @bhavyars9478 Před 2 lety

    Mudangathe prarthikanulla vsram nalkidename amme ente thettukal ennod kshamikkename

  • @jetrudem3650
    @jetrudem3650 Před 2 lety

    അമ്മേ എന്റെ മക്കളുടെയും, കൊച്ചുമക്കളുടെയും എല്ലാരോഗങ്ങളും മാറ്റി വിശുദ്ധിയിലും, പ്രാർത്ഥനയിലും വളർത്തണമെ

  • @shinyreji9832
    @shinyreji9832 Před 2 lety

    പരിശുദ്ധ അമ്മേ എന്റെ മക്കളെ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണേ ലോകത്തിന്റ തിന്മകളിൽ അകപ്പെട്ടു പോകാതെ അമ്മേ മാതാവേ അവരുടെ കൈ പിടിച്ചു നടത്തണമേ അവർക്ക് കൂട്ടായി ഇരിക്കണമേ എല്ലാം യുവതി യുവാക്കൾക്കും അമ്മയുടെ സംരക്ഷണം ഇണ്ടാകണമേ ആമ്മേൻ

  • @josephgabriel007
    @josephgabriel007 Před 2 lety +1

    അമ്മേ അടിയന് വേണ്ടി പ്രാർത്ഥിക്കണമേ