VIMALA PATHAYIL | വിമല പാതയിൽ | DAY-14 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 25. 07. 2023
  • പ്രതീക്ഷകളും സ്വപ്നങ്ങളും തകരാതിരിക്കാൻ
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalahridayaprathishta #shalom #shalomtv
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,6K

  • @shinyabraham9524
    @shinyabraham9524 Před 11 měsíci +16

    അമ്മേ അമ്മയുടെ വിമലഹൃദയത്തിൽ ജീവിതാന്ത സിൽ പ്രവേശിക്കാനാക്കാത്ത മക്കളെ സമർപിക്കുന്നു🙏🙏🙏 അമ്മേ ജീവിതം നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +7

    എന്റെ അമ്മേ എന്റെ മനസ്സിൽ ഉള്ള നിരാശ ദേഷ്യം കുശുമ്പ് ✝️🙏 അഹങ്കാരം 🙏✝️🙏എല്ലാംനിന്റെ രക്തകണ്ണീർ കൊണ്ട് കഴുകി മാറ്റി തരണമേ 🌹🙏✝️

  • @soniasonatduseyc9062
    @soniasonatduseyc9062 Před 11 měsíci +10

    അമ്മയുടെ വിമല ഹൃദയത്തിൽ എന്റെ മക്കളെയുംഞങ്ങളുടെ കുടുംബ ജീവിതത്തെയും സമർപ്പിക്കുന്നു ആമ്മേൻ

  • @vidhuteji7949
    @vidhuteji7949 Před 11 měsíci +4

    എന്റെ മക്കൾക്കു പരിശുദ്ധത്മാവ് വന്നു നിറയണേ 🙏🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 Před 11 měsíci +11

    അമ്മേ ഈകുടുംബത്തെ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു

    • @minipaul8734
      @minipaul8734 Před 11 měsíci

      ഹോസ്ററൽ തടസ० നീങ്ങി വാങ്ങാൻ പറ്റണേ. ജിക്സന്റേ dipression മാറ്റണേ.ബിജൂനേ കാക്കണേ.ഡിക്സന്റേ വിവാഹ०നടക്കണേ

  • @salyjoseph4104
    @salyjoseph4104 Před 11 měsíci +15

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏 മക്കളുടെ കൂടെ ഉണ്ടാവണമേ 🙏

  • @vakkachensrampickal3172
    @vakkachensrampickal3172 Před 11 měsíci +2

    വീണ്ടും ജീവൻ ഏകുക, വീണ്ടും ശക്തി നൽകുക,
    പാവനാത്മാവേ 🌷🙏

  • @mathewkj2428
    @mathewkj2428 Před 11 měsíci +3

    ദൈവകല്പ്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ.. 🙏🏼🙏🏼

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +20

    എന്റെ അമ്മേ നി ഞങ്ങൾക്ക് തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +13

    എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️

  • @lalamanuel8756
    @lalamanuel8756 Před 11 měsíci +9

    ഓരോ ദിവസവും അനവധി നന്മകൾ ഈ ദിവസങ്ങളിൽ തന്നു കൊണ്ടിരിക്കുന്നു... നന്ദി.... നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    എത്ര ശക്തമാണ് അച്ചന്റെ വാക്കുകൾ...... ഓരോ വാക്കിനും വലിയ വിലയുണ്ട്... അത് ഞങ്ങളുടെ കുടുംബങ്ങളിൽ കിളിർത്തുകൊണ്ടിരിക്കുന്നു... നന്ദി.. ഒരായിരം നന്ദി 🙏🙏

  • @sojajose9886
    @sojajose9886 Před 11 měsíci +2

    കുടുംബങ്ങൾ പ്രാർഥനയിൽ വളരുവാൻ കൃപ നൽകണമേ🙏🙏✝️

  • @sujajoseph4923
    @sujajoseph4923 Před 11 měsíci +27

    അമ്മേ എന്റെ മക്കളെ അമ്മയുടെ വിമലാഹൃദയത്തിൽ ചേർക്കുന്നു 🙏🙏🙏

  • @shelvishanil67
    @shelvishanil67 Před 11 měsíci +11

    മാതാവേ മക്കളെ സമർപ്പിക്കുന്നു പടിക്കുവാനുള്ള ബുദ്ധിയും ശക്തിയും നൽകണേ 🙏🙏

  • @thresiammaabraham3146
    @thresiammaabraham3146 Před 11 měsíci +3

    🌹🌺🌷കർത്താവെ എന്റെ കുടുംബത്തിലെ എല്ലാവരെയും പരിശുദ്ധൽമാവിനാൽ നിരക്കണേ 🌹🌺🌷

  • @user-jc9ez1zy4t
    @user-jc9ez1zy4t Před 11 měsíci +1

    ഓപ്പറേഷൻ വിദേയമാകുന്ന രണ്ടു മക്കളെ സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 Před 11 měsíci +15

    അമ്മേ ഇന്നേ ദിവസം ഒരനുഗ്രഹമാകാൻ അമ്മയും കൂടെ ഉണ്ടാവണമെ അമ്മേ വിവിധ സ്ഥലങ്ങളിൽ ആയിരിക്കുന്ന മക്കളെ അന്ഗഹിക്കണമെ മക്കൾ സഞ്ചരിക്കുന്ന വഴികൾ അവിടുന്ന് കാണിച്ച് കൊടുക്കുന്നതായിരിക്കണമെ

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +28

    എന്റെ അമ്മേ എന്റെ മകൻ അനുസരണ ഉള്ളവൻ ആയി ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️

  • @thressiamichael6374
    @thressiamichael6374 Před 11 měsíci +5

    ഈശോയെ വചനം ഹൃദയത്തിൽ ഗ്രഹിക്കാനും അതനുസരിച്ചു ജീവിക്കാനും അനുഗ്രഹിക്കണമേ

  • @thresiammascaria8984
    @thresiammascaria8984 Před 11 měsíci +1

    അമ്മേ വിമലപാതയിൽ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ നടത്തികൊടുക്കണേ അനുഗ്രഹിക്കണേ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏, സഹോദരന്റെ ശ്വാസമുട്ടൽ എന്ന് രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണേ 🙏സഹായിക്കണേ അമ്മേ 🙏🙏🙏🙏

  • @bindudevassy4611
    @bindudevassy4611 Před 11 měsíci +3

    പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ🙏🙏🙏🙏

  • @anoosharenjith9349
    @anoosharenjith9349 Před 11 měsíci +45

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യത പൂർണമായും മാറ്റി തരണേ🙏 Ave Maria 🌹 Hallelujah 🙏 Glory to God 🙏

  • @elsammavarkey7369
    @elsammavarkey7369 Před 11 měsíci +2

    അമ്മേ എന്നെ ഒന്ന് അനുഗ്രഹിക്കുന്നെ സങ്കടം വന്നിട്ട് വയ്യ അമ്മേ

  • @annicx7743
    @annicx7743 Před 11 měsíci +1

    പൈശാചിക ശക്തിയുടെ ഉപദ്രവങ്ങളിൽ നിന്നും , ശത്രുക്കളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ

  • @sheebamabel874
    @sheebamabel874 Před 11 měsíci +3

    . വചനമനുസരിച്ച് ജീവിക്കാൻ എനിക്ക് കൃപ നൽകണമേ❤❤❤

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +9

    എന്റെ അമ്മേ നി ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്ക് അനുഗ്രഹത്തിനു നന്ദി 🌹🙏✝️

  • @lillyjoy4903
    @lillyjoy4903 Před 11 měsíci +1

    ഈശോയെ വിമലഹൃദയ പ്രതിഷ്ഠയിൽ പങ്കു എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങൾക്കും അങ്ങയുടെ വിലയേറിയ തിരുരക്തത്തിന്റെ സംരക്ഷണം നൽകി കാത്തു പരിപാലിക്കേണമേ 🙏

  • @aradhyanb5724
    @aradhyanb5724 Před 11 měsíci +1

    ഈശോയേ അങ്ങയെ സ്തുതിക്കുന്നു
    ആരാധിക്കുന്നു എൻറെ നിയോഗങ്ങളെ നീ കാണണെ
    അനുഗ്രഹിക്കണമേ

  • @minitr8450
    @minitr8450 Před 11 měsíci +34

    അമ്മേ എന്റെ മകന്റെ ജീവിതം ഞാൻ അവിടുത്തെ വിമലഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കിന്നു. അമ്മ അവൻ തകർന്നു പോകാതെ കാതുകൊള്ളണമേ

    • @gracemichael4119
      @gracemichael4119 Před 11 měsíci

      Dear sister, I will pray for you. My son is also suffering a lot.

  • @akhilaes6467
    @akhilaes6467 Před 11 měsíci +19

    എന്റെ ബ്രദറിന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ മാതാവേ

  • @elizabeththomas7930
    @elizabeththomas7930 Před 11 měsíci +1

    കർത്താവേ കരുണയൂണ്ടകമേ അനുഗ്രഹിക്കണേ പരിശുദ്ധൽമാവിനാൽ നിറക്കണമേ 🙏

  • @rekhamallinathan2767
    @rekhamallinathan2767 Před 11 měsíci +16

    അമ്മേ പരിശുദ്ധ അമ്മേ കടബാധ്യതയിൽ കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏

  • @shantybiju4706
    @shantybiju4706 Před 11 měsíci +26

    ഈശോയെ അവിടുത്തെ മാറ്റമില്ലാത്ത വചനത്തിന്റെ പ്രകാശത്തിൽ ജീവിപ്പാൻ എനിക്ക് കൃപ തരണമെ🙏🙏

    • @SujaBabu-ve3sd
      @SujaBabu-ve3sd Před 11 měsíci

      Ammenjagalude. Ellsambathikabathathakalum purnamayummttitharaname

  • @bettyroys8936
    @bettyroys8936 Před 11 měsíci +42

    അമ്മയുടെ മധ്യസ്ഥതയിൽ ഞങ്ങൾ ശരണം പ്രാപിക്കുന്നു🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തോത്രം

  • @soumyakjoseph9441
    @soumyakjoseph9441 Před 11 měsíci +1

    അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ ഞാൻ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു

  • @lissythomas2054
    @lissythomas2054 Před 11 měsíci +2

    അമ്മേ മാതാവേ മകളുടെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ വിശ്വാസത്തെ വർധിപ്പിക്കണമേ 🙏🙏❤

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +3

    എന്റെ അമ്മേ 33 ദിവസത്തിന് ഉള്ളിൽ അവന് നല്ല ജോലി കൊടുക്കണമേ 🌹🙏✝️

  • @philominamathew7160
    @philominamathew7160 Před 11 měsíci +19

    അമ്മേ, മാതാവേ, എന്റെ മകളെയും കുടുംബത്തെയും അനുഗ്രഹിക്കണമെ.

    • @mercykuttypaul356
      @mercykuttypaul356 Před 11 měsíci

      Jesus christ your right hand protection always with me and my family members

  • @animolajo8408
    @animolajo8408 Před 11 měsíci +1

    മാതാവേ ഞങ്ങളുടെ കുടുംബത്തെ നീ ഏറ്റെടുക്കണമേ, സന്തോഷവും സമാധാനവും രോഗസൗഗ്യവും ഞങ്ങള്ക്ക് നല്കണമേ. നിന്റെ പുത്രനോട് ഞങ്ങള്ക്ക് വേണ്ടി മധ്യസ്തം അപേക്ഷിക്കണേ 🙏🙏🙏

  • @febingeorge1471
    @febingeorge1471 Před 11 měsíci +1

    അമ്മേ മാതാവേ അങ്ങയുടെ ഹിതം പോലെ ഞങ്ങളെ മുന്നോട്ട് നടത്തേണമേ🙏🏻

  • @lissyjoseph6868
    @lissyjoseph6868 Před 11 měsíci +3

    ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനെ എന്നും ആരാധന

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +4

    എന്റെ അമ്മേ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ 🌹✝️ ദേഷ്യം 🌹✝️കുശുമ്പ് 🌹✝️അഹങ്കാരം 🌹🙏✝️എല്ലാം നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹🙏✝️

  • @jessycyrilcyril1933
    @jessycyrilcyril1933 Před 11 měsíci +4

    ഈശോയെ ഞങ്ങൾക്ക് ദൈവവചനം കേൾക്കാനും ഗ്രഹിക്കാനും കൃപ നല്കണമേ ആമേൻ 🙏💚🙏ഞങ്ങളെ ഒരു അനുഗ്രഹമാക്കി മറ്റേണമേ ആമേൻ 🙏💚🙏

  • @rekhababuthoyakkavu8866
    @rekhababuthoyakkavu8866 Před 11 měsíci +1

    എന്റെ മകന് ജോലി കിട്ടണമേ ആമേൻ .....🙏🏻🙏🏻🙏🏻

  • @philominastanly9106
    @philominastanly9106 Před 11 měsíci +19

    പരിശുദ്ധ അമ്മേ എന്നെയും ജീവിത പങ്കാളിയെയും, മോന്റെ ജീവിതവും, മോളുടെ ജീവിതവും അമ്മയുടെ വിമല ഹൃദയത്തിൽ എന്നെക്കും സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ 🙏

    • @beenajoseph1460
      @beenajoseph1460 Před 10 měsíci

      ഞങളുടെ കുടുംബ ത്തിനു വേണ്ടി പ്രാർത്ഥിക്കണേ

  • @noizyt6524
    @noizyt6524 Před 11 měsíci +9

    ദൈവമേ. .. എന്റെ രണ്ട് മക്കളെയും ഉന്നതങ്ങളിൽ എത്തിക്കണേ.... ആമേൻ ഹല്ലേലുയ

  • @Mini-dd1su
    @Mini-dd1su Před 11 měsíci +7

    അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ അങ്ങ് ദാനമായി തന്ന മകനെ സമർപ്പിക്കുന്നു അമ്മ അവനെ കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏

  • @bindus9982
    @bindus9982 Před 11 měsíci +1

    🌹🙏എന്നാൽ വീരയോദ്ധാവിനെപ്പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്🌹🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +5

    എന്റെ അമ്മേ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യ ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹🙏✝️🙏

  • @lawrencelawrence4354
    @lawrencelawrence4354 Před 11 měsíci +9

    ഈശോ എന്റെ കുടും ബതെ അനുഗ്രഹിക്കണമേ 🙏ഈശോ ആരാധന ഈശോ നന്ദി 🙏🙏🙏🌹🌹🌹🌹

    • @darlyjoy9599
      @darlyjoy9599 Před 11 měsíci

      Esoye makkaleyum enneyum snehathil orumippikkan edapedename

    • @sujajoseph8117
      @sujajoseph8117 Před 11 měsíci

      Anugrahikkaname amen🙏

  • @mollybaby9457
    @mollybaby9457 Před 11 měsíci +1

    ഗ്യാസ് problem മാറുവാനും പിള്ളേരുടെ അസ്വസ്ഥത മാറാനും മോനെ ഒരു നല്ല ജോലി കിട്ടുവാൻ ഞങ്ങളുടെ കടബാധ്യതകൾ നിന്ന് ഞങ്ങളെ മോചിപ്പിക്കാനും മോളു ഇങ്ങോട്ടു വരുവാനുള്ള നല്ല മനസ്സ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം🙏🙏

  • @agnesjacob2436
    @agnesjacob2436 Před 11 měsíci

    ഈശോയെ ജസ്ലിന്റെജീവിതത്തിൻ മേൽ കരുണയായിരിക്കണമേ

  • @neemamolmol8626
    @neemamolmol8626 Před 11 měsíci +6

    അമ്മേ അമ്മയുടെ വിമല ഹൃദയം വഴി എന്റെ ജോലി തിരിച്ചു കിട്ട മേ മോനെ പഠിക്കാൻ സഹായിക്കണമേ അവനു ഉയരങ്ങളിൽ എത്തിക്കണമേ 🙏🙏🙏

  • @sobhanathomas8856
    @sobhanathomas8856 Před 11 měsíci +16

    അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ ഐഡൻ മോനെ സമർപ്പിക്കുന്നു അവന്റെ സ്കൂളിൽ പോകാനുള്ള മടിയും കരച്ചിലും മാറ്റി സന്തോഷത്തോടെ സ്കൂളിൽ പോകാനുള്ള അനുഗ്രഹം തരണേ വേറെ ആരോടും പറയാനില്ല അമ്മയും തിരുകുമാറാനും അല്ലാതെ

    • @sheelajames1359
      @sheelajames1359 Před 11 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @daisammajohn3471
      @daisammajohn3471 Před 11 měsíci

      ​@@sheelajames1359❤❤❤❤❤❤

  • @rosilydevassy6604
    @rosilydevassy6604 Před 10 měsíci +1

    Eshoye ente molle kathukollanname purnamayum sughapeduthanname anugrahikkanname Praise the Lord Amen Hallelujah 🙏 Thank you Jesus Amen Hallelujah 🙏

  • @sheebaabraham6172
    @sheebaabraham6172 Před 11 měsíci

    അമ്മേ മാതാവേ, വാർദ്ധക്യ അവസ്ഥയൽ ബുദ്ധിമുട്ടുന്ന എല്ലാ മാതാപിതാക്കളോടും കരുണ തോന്നാൻ ഈശിയോട് പ്രാർത്ഥിക്കണമേ

  • @jollymathew4511
    @jollymathew4511 Před 11 měsíci +10

    അമ്മേ അമ്മയുടെ വിമല ഹൃദയത്തിന് എൻറെ മകൻ ആൽഫിനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.മാനസാതരം കൊടുത്ത് അനുഗ്രഹിക്കണമേ.

  • @JCCreationsVideos
    @JCCreationsVideos Před 11 měsíci +78

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.

  • @lissybabu5825
    @lissybabu5825 Před 11 měsíci

    കർത്താവേ എന്റെ ജീവിതത്തിലേക്ക് വന്ന് എന്റെ വരുമാനമാർഗത്തെ വർധിപ്പിച്ചു അനുഗ്രഹിച്ചുയർത്തേണമേ

  • @josept-zi3si
    @josept-zi3si Před 11 měsíci

    മാതാവേ എന്റെ മകളുടെ ജീവിതവും മക്കളെയും നിന്റെ കരങ്ങളിൽ ജാൻ സമർപ്പിക്കുന്നു

  • @user-hc7mo1fk9i
    @user-hc7mo1fk9i Před 11 měsíci +10

    വിദേശത്തായിരിക്കുന്ന അഞ്ചു മോളുടെ പ്രസവസമയത്തു അമ്മ കൂടയുണ്ടാകണേ. കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @lincyjoju1041
    @lincyjoju1041 Před 11 měsíci +4

    എന്റെ മക്കളെ അനുഗ്രഹിക്കൂ. അവരെ വിശുദ്ധിയില്‍ വളർത്തണമേ
    പരിശുദ്ധാത്മാവിന്റെ ശക്തി അവരില്‍ നിറയ്ക്കണേ. 🙏🙏🌹🌹

    • @isabelvincent9283
      @isabelvincent9283 Před 11 měsíci

      Parisudha aatmaave ente juañe pRisudhaa amazingly nirayksname ❤❤😊

    • @isabelvincent9283
      @isabelvincent9283 Před 11 měsíci

      NATHAVE amme ente juane prarthana vijayam padana vijayam anusaranam nalkaname unnathathil ethikane ❤❤

    • @isabelvincent9283
      @isabelvincent9283 Před 11 měsíci +1

      Amme mathave 22thil padikkunna julenamolku unnathavijayam nalkaname amen2

  • @shinireji2750
    @shinireji2750 Před 11 měsíci

    അമ്മേ കേരളത്തെ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു ഈശോയുടെ പക്കൽ അമ്മ പ്രാർത്ഥിക്കണ

  • @nithyasainu3360
    @nithyasainu3360 Před 11 měsíci

    കർത്താവേ എന്നോട് കരുണ തോണേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോണേണമേ.പരുശുദ്ധത്മാവിനെ നൽകേണമേ

  • @jyothiroy9542
    @jyothiroy9542 Před 11 měsíci +24

    പഠിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു അമ്മേ മാതാവേ 10 ക്ലാസ്സിൽ പഠിക്കുന്ന ആൻ മേരി സമർപ്പിക്കുന്നു പരിശുദ്ധത്മാവ് വരണമേ നിറയണമേ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @ribinbg1615
    @ribinbg1615 Před 11 měsíci +65

    മാതാവേ വിമില പാത പ്രതിഷ്ഠയിൽ പ്രാർഥിക്കുന്ന എല്ലാവരുടെയും പ്രാർ പ്രാർ ഥനങ്ങളും നിയോഗങ്ങളും അനുഗ്രഹിക്കണേ, ഈശോയെ പരിശുദ്ധത്മാവിനെ കൊണ്ടു നിറയ്ക്കണേ. ആമ്മേൻ നന്ദി ദൈവമേ

    • @jessysebastian5819
      @jessysebastian5819 Před 11 měsíci +2

      പരമ പരിശുദ്ധനായ ദൈവമേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കണമേ.

    • @josepk530
      @josepk530 Před 11 měsíci +2

      Praise the Lord halayluya Jesusamen halayluya holyspirit aradhana halayluya halayluya

    • @daisyantony5787
      @daisyantony5787 Před 11 měsíci

      Njangalude kudubathe anugrahikaname

    • @reenapoly
      @reenapoly Před 11 měsíci +1

      😊

    • @ailjeo2080
      @ailjeo2080 Před 11 měsíci

      @@jessysebastian5819 ॉॉॉॉॉॉॉॉॉौि0

  • @rossyperaeera4636
    @rossyperaeera4636 Před 11 měsíci

    പരിശുദ്ധ അമ്മെ ഞങ്ങളെ അനുഗ്രഹിക്കണമെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു അമ്മ തിരുക്കുമാരനോടു പ്രാർത്ഥിക്കണമെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @sheelamohanan5052
    @sheelamohanan5052 Před 11 měsíci

    എന്റെ ഈശോയെ എന്റെ ശൂന്യത എന്റെ പ്രയാസങ്ങൾ എല്ലാം മാറ്റിത്തരാണമേ 🙏🙏🙏

  • @daisyhari5725
    @daisyhari5725 Před 11 měsíci +47

    അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ ഞാൻ എന്റെ മോളുടെ കുടുംബജീവിതം സമർപ്പിക്കുന്നു തകർന്നു പോകാതെ കാത്തു കൊള്ളണമേ

    • @vmanu175
      @vmanu175 Před 11 měsíci +2

      Amme ammayude vimala hridayathil ente makale njan samarppikkunnu avle anugrahikkename daivabhayavum anusaranavum nalkaname upary padanam sadhyamakky kodukkaname🙏

    • @gracebenny4333
      @gracebenny4333 Před 11 měsíci +1

      Amme ente kudubathe anugrahikaname😂😂❤❤🙏🙏🙏

    • @gracebenny4333
      @gracebenny4333 Před 11 měsíci

      Ente ammaye manages normalakaname😂😂🙏🙏🤲🤲

    • @gracebenny4333
      @gracebenny4333 Před 11 měsíci +1

      Ente randy makaleyum allam makaleyum padikanulla budimutu maruvan ammmeee sahayekanameee😂😂❤🙏🙏🙏🤲🤲

    • @ruhasewing3224
      @ruhasewing3224 Před 11 měsíci

      Mi no

  • @user-hc7mo1fk9i
    @user-hc7mo1fk9i Před 11 měsíci +4

    അമ്മേ മാതാവേ മാത്യുമോനെ അനുഗ്രഹിക്കണേ 🙏🙏

  • @JessyThomas-dv7em
    @JessyThomas-dv7em Před 11 měsíci +1

    Amme mathave njagalude Ella niyogangalum samarppichu prarthikkunnu amme 🙏🙏🙏

  • @bindhuantony4587
    @bindhuantony4587 Před 11 měsíci

    അമ്മേമാതാവേ ഞങ്ങളുടെ കഥബാധ്യഥകൾ മാറ്റിത്തരാൻ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ 🙏🙏🙏

  • @subysebastian9170
    @subysebastian9170 Před 11 měsíci +7

    Jesus,have mercy on us and on the whole world

  • @kochuthressiacherian5975
    @kochuthressiacherian5975 Před 11 měsíci +7

    അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ ഞാൻ സെറിനെ സമർപ്പിക്കുന്നു🙏🙏

  • @prabha5039
    @prabha5039 Před 11 měsíci +1

    അമ്മേ എന്റെ മാതാപിതാക്ൾക്കും സഹോദരങ്ങൾക്കും ഭവനം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ

    • @shalomtelevision
      @shalomtelevision  Před 11 měsíci

      എല്ലാ വിഷമങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കും.

  • @lucykuttythomas8244
    @lucykuttythomas8244 Před 11 měsíci

    അമ്മേ എൻ്റെ മക്കളെ, കുഞ്ഞു മക്കളെ, മരുമക്കളെ, anugrahikkane,
    നങ്ങളുടെ ത്കർഛകൾ ഉയർഛകൾ ആക്കാണെ.മകൾക്ക് , അവള് കൊടുത്ത ക്യാഷ് തിരിച്ചു വാങ്ങി നൽകണേ Essoye.ആരോഗ്യവും ,ആയുസ്സും നൽകണേ .അവലേപോലെയുള്ള കുരീഅപേരെയ് കുടി ചേർത്ത് vaykkuknnu.

  • @laisajoseph3084
    @laisajoseph3084 Před 11 měsíci +5

    അമ്മേ വിമല മാതാവേ ഒരു പ്രഭാതം കൂടി കാണുവാൻ സാധിച്ചതിനെ ഈശോയെ നന്ദി. അമ്മയും ഈശോയും കൂടെ നിന്ന് അനിയന്റെ കാലിന്റെ ഓപ്പറേഷൻ ഒരു തടസവും ഇല്ലാതെ നടത്തി തന്നു ആ ഒപ്പറേഷന് സഹായിച്ച എല്ലാവരെയും ഈശോയെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. നന്ദിപറയുന്നു. എത്ര യും പെട്ടെന്ന് ഹോസ്പിറ്റൽ നിന്നും വീട്ടിൽ വരുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +8

    എന്റെ ഈശോയെ അമ്മ വഴി ഈ പാവി യച്ചുകുന്ന ഈ യാചനകൾക്കു പെട്ടന്ന് ഒത്തരം തരണമേ 🌹🙏✝️

  • @bijijomon9924
    @bijijomon9924 Před 11 měsíci

    കർത്താവേ എൻ്റെ മക്കളിൽ ആട്മാവിനൽ നിരക്കേണമെ

  • @shylamathew8844
    @shylamathew8844 Před 11 měsíci +4

    അമ്മേ മാതാവേ... എന്റെ ജീവിത പങ്കാളി ജോയിയെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. സൗഖ്യം നൽകേണമേ🙏🙏🙏

  • @mercyjohny8562
    @mercyjohny8562 Před 11 měsíci +3

    അമ്മേ ഇപ്പോൾ നടക്കുന്ന എന്റെ മകളുടെ പരീക്ഷയിൽ ഇടപ്പെടണമേ . അനുഗ്രഹിക്കണമേ.

  • @user-fr1rg6rp3z
    @user-fr1rg6rp3z Před 11 měsíci

    അമ്മേ എന്റെ മക്കളെ എന്റെ ജീവിതപങ്കാളിയെയും മാതാവിന്റെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു

  • @annakuttymathew1240
    @annakuttymathew1240 Před 11 měsíci

    ഈശോയുടെ അമ്മേ ഞങ്ങളുടെ ഇടവക പ്രശ്നം പരിഹരിക്കാൻ അമ്മേ ഈശോയോടെ മദ്യസ്തം വഹിക്കണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 11 měsíci +3

    എന്റെ അമ്മേ എന്റെ മക്കൾ ഇപ്പോൾ ചെയുന്ന ജോലി നി കാത്തോളണേ അമ്മേ നി അവരുടെ കൂടെ ഉണ്ടാകണമേ 🌹🙏✝️

  • @vinojsimon2729
    @vinojsimon2729 Před 11 měsíci +3

    Amen✝️✝️✝️❤️❤️❤️

  • @agnesjacob2436
    @agnesjacob2436 Před 11 měsíci

    ഈശോയേ ശാലുവിന്റെഗർഭസ്ഥ ശിശുവിനെ അനുഗ്രഹിക്കണമേ

  • @mercinacj9337
    @mercinacj9337 Před 11 měsíci

    എന്റെ ഈശോയെ എന്റെ മകളോട് കരുണയായിരിക്കേണമേ ആ മകളുടെ കരം പിടിച്ച് അവളെ ഉയർത്തെണമേ

  • @jinnyantony4329
    @jinnyantony4329 Před 11 měsíci +7

    Jestine & jeswin മക്കൾക് വേണ്ടി യും, ഞങ്ങൾ ക് വേണ്ടിയും, നാവിലെ കുരു മാറാനും പ്രാർത്ഥിക്കണം 🙏🙏

  • @sajanpaulpaul6803
    @sajanpaulpaul6803 Před 11 měsíci +4

    🙏🙏🙏lord hear our prayer, ave mariya

  • @lillyjoy4903
    @lillyjoy4903 Před 11 měsíci

    നിത്യപുരോഹിതനായ ഈശോയേ അങ്ങയുടെ അഭിഷിക്തനായ മാത്യു അച്ചനെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ ജ്വലിപ്പിക്കേണമേ 🙏അനേകായിരങ്ങളിലേക്കു വചനം പ്രചരിപ്പിക്കുവാൻ കൃപ നൽകേണമേ 🙏

  • @judybiju4807
    @judybiju4807 Před 11 měsíci

    അമ്മ മാതാവേ എല്ലാം വിവാഹ പ്രായമായ എല്ലാം മക്കൾക്ക്‌ നല്ലൊരു ജീവിത പങ്കാളിയെ കാണിച്ചു കൊടുക്കണമേ വിശ്വാസംഉള്ള മക്കളെ കൊടുക്കണമേ എല്ലാം യുവതി യുവാക്കലുംഅമ്മയുടെ നീല അൻകിലാൽ പൊതിയാണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @linichacko4152
    @linichacko4152 Před 11 měsíci +4

    Mother Mary, pray for those who are jobless

  • @rejeythomas9604
    @rejeythomas9604 Před 11 měsíci +10

    Pray for my son Rayan to achieve success in his supplementary maths paper

  • @lillyjoy4903
    @lillyjoy4903 Před 11 měsíci

    കൗദാശീക ജീവിതത്തിൽ നിന്നും അകന്നു ജീവിക്കുന്ന എല്ലാ യുവജനങ്ങളെയും പരിശുദ്ധാത്മാവിനാൽ നിറക്കേണമേ 🙏പാപബോധം, പശ്ചാത്താപം മാനസാന്തരം, ദൈവസ്നേഹാനുഭവം നൽകി ഈ മക്കളെ അനുഗ്രഹിക്കുവാൻ അമ്മേ മാതാവേ അപേക്ഷിക്കേണമേ 🙏

  • @thresiammajoseph1605
    @thresiammajoseph1605 Před 11 měsíci

    അമ്മേ എന്റെ ജീവിതം പങ്കാളി എന്റെ മക്കളെ അമ്മയുടെ വിമലഹൃദത്തിൽ സമർപ്പിക്കുന്നു 🙏🙏

  • @sumanjoseph9594
    @sumanjoseph9594 Před 11 měsíci +5

    Mother Mary, offering my children into your hands🙏🏼
    Praying for my eldest daughter who is in Canada, to get into a job. Praying for my 2nd daughter who has attempted her CMA INTERMEDIATE Exam and the youngest one to study well and grow in Christian values.

  • @Dailybiblewords68
    @Dailybiblewords68 Před 11 měsíci +4

    Hallelujah 🙏🙏🙏🙏

  • @vincy2420
    @vincy2420 Před 11 měsíci

    മാതാവേ എന്റെ നിയോഗങ്ങളുടെ മേൽകരുണയായിരിക്കണമേ

  • @jessybabupanakkal6778
    @jessybabupanakkal6778 Před 11 měsíci

    അമ്മേ അമ്മയുടെ വിമല ഹൃദയത്തില്‍ എന്റെ മോളെ സമര്‍പ്പിക്കുന്നു എപ്പൊഴും അമ്മയുടെ വിമല ഹൃദയത്തില്‍ സംരക്ഷിക്കണമേ

  • @rosettesmi9637
    @rosettesmi9637 Před 11 měsíci +3

    Lord, please touch and heal Dominic who is semiconscious and Ancy who is suffering from cancer.❤