'ദ്വാരക കൺവെൻഷൻ 'Fr.Mathew Vayalamannil CST

Sdílet
Vložit
  • čas přidán 4. 04. 2019
  • Anugraha Retreat Centre,Vaduvanchal, Wayanad (DT)
    Ph : 9562459251
    Camera&Video Uploaded By
    Sanoop Knjamala(9747313378)

Komentáře • 1,3K

  • @ashwins10.c99
    @ashwins10.c99 Před 2 lety +29

    ദൈവമെ അങ്ങയെ സ്നേഹിച്ചവരെ അങ്ങ് ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല🙏🏻🙏🏻🙏🏻

  • @jipsonjames6362
    @jipsonjames6362 Před 8 měsíci +11

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏 😭😭😭😭😭

  • @susharaj6580
    @susharaj6580 Před 4 měsíci +1

    ഈശോയെ ഞാൻ ആയിരിക്കുന്ന പ്രതിസന്ധിയുടെ സാഹചര്യം അറിയുന്ന കർത്താവേ എൻ്റെ സങ്കടത്തിൽ എൻ്റെ യാചനയിൽ അങ്ങയുടെ കരുണ ദർശിക്കാൻ എനിക്ക് ഇടയാക്കണേ നാഥാ❤ ഈശോയെ എൻ്റെ ഈ അവസ്ഥയിൽ അങ്ങേ മഹത്വം ദർശിക്കാൻ എനിക്ക് ഇടയാകണേ . ഈശോയെ നന്ദി❤

  • @suvarnaanil2130
    @suvarnaanil2130 Před 4 měsíci +1

    ഈശോ ഞങ്ങൾക്ക് മഹത്വത്തിന്റെ സാമ്പന്നതയിൽ നിന്ന് വേണ്ടതെല്ലാം നൽകും ആമേൻ 🥰👏❤️❤️🙏🙏🌹🌹🌹

  • @bincyjoby4334
    @bincyjoby4334 Před 8 měsíci +9

    യേശുവേ എന്റെ നിയോഗങ്ങളെ അവിടുന്ന് ഏറ്റെടുത്തു എനിക്കു അതു സാധിച്ചു തരണമേ 🙏🙏🙏🙏

  • @deepamintu9859
    @deepamintu9859 Před 3 lety +19

    എന്റെ കട ബാത്യതകൾ മാറാനും കുടുംബ സമാദാനത്തിന് വേണ്ടിയും പ്രാത്ഥിക്കണേ അച്ഛാ 🙏🙏🙏

  • @maryjoseph3846
    @maryjoseph3846 Před 5 měsíci +2

    കർത്താവായ ദൈവമേ ഞാൻ കുടുംബ പ്രാർത്ഥന ചെല്ലുമ്പോൾ എൻറെ ഭർത്താവ് എൻറെ മക്കൾ എൻറെ കൂടെ പ്രാർത്ഥന ചൊല്ലുവാൻ അവർക്ക് സൽബുദ്ധി കൊടുക്കണമേ

  • @alicemathew8998
    @alicemathew8998 Před 4 lety +14

    പരിശുദ്ധാത്മാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ .I love you lord I love you Jesus I love you Holy spirit.

  • @akhilachu3457
    @akhilachu3457 Před 4 lety +22

    ദൈവമേ ഞങ്ങളുടെ കട ഭാരങ്ങൾമാറ്റി കിട്ടുവാൻഒരു വാതിൽതുറക്കേണമേ ആമേൻ

  • @soniabiju1414
    @soniabiju1414 Před 3 lety +16

    യേശുവേ കനിയേണമേ... മനഃസമാദാനം നൽകേണമേ.വിശുദ്ധിയിൽ ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @sinidenny1204
    @sinidenny1204 Před 9 měsíci +2

    എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും വിശുദ്ധി കരിക്കണമെ എന്റെ പ്രാർത്ഥനയ്ക്ക ഉത്തരം നൽകണമെ അവഗണനയിൽ നിന്നും രക്ഷിക്കണമ കട ബാധിത യും എന്റെ എല്ലാ പ്രയാസങ്ങളും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു

  • @rosebubbles9975
    @rosebubbles9975 Před 3 lety +6

    യേശുവേ എനിക്ക് ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ 🙏എന്റെ 6 നിയോഗങ്ങൾ വച്ചു ഞാൻ പ്രാർഥിക്കുന്നു... എല്ലാം നിറവേറ്റി തരേണമേ 🙏🙏യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-yu4xs1tc8x
    @user-yu4xs1tc8x Před 6 měsíci +3

    എന്റെ അവകാശപെട്ട തുക തിരികെ നൽകാൻ ഭർത്താവിന് തോന്നണമേ... യേശുവേ.... 🙏🙏🙏🙏

  • @jijojohn9220
    @jijojohn9220 Před 3 lety +12

    യേശുവേ ഈ വചനങ്ങൾ എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി എന്റെ ബുദ്ധിമുട്ടല്ല എല്ലാം മാറ്റിത്തരണം ആമീൻ

  • @lathap3812
    @lathap3812 Před 10 měsíci +11

    ആഴത്തിൽ എന്നോട് ഇടപെടണമേ . ആരിലും ശ്രേഷ്ട്ടമായി, ആരിലും ശക്തമായി എന്നോട് ഇടപെടണമേ ആമേൻ ത്തമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @princythomas
    @princythomas Před 4 lety +15

    യേശുവേ എനിക്ക് ജീവൻ നൽകി രക്ഷിച്ച എന്റെ കർത്താവേ നന്ദി സ്തുതി ആരാധനാ.

  • @albinantony1642
    @albinantony1642 Před 9 měsíci +14

    ദൈവമേ ഞങ്ങൾക്ക് തുണയായിരിക്കണമേ 🙏🙏🙏

  • @deadboy42
    @deadboy42 Před 5 měsíci +1

    എൻ്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്കപ സാധിച്ച് തരണമേ ഞങ്ങളുടെ കടം തീർത്ത് തരണമോ എൻ്റെ മകന് ഒരു ജോലി ലഭിക്കണമോ ഞങ്ങളുടെ സാബധിക ബുദ്ധിമുട്ടുക്കൾ മാറ്റി തരണമോ🙏🙏🙏🙏🙏

  • @JohnrajRajan
    @JohnrajRajan Před 2 měsíci

    യേശുവേ എന്റെ രോഗം മാറ്റി പൂർണ്ണ ആരോഗ്യം തരേണമേ കുടുംബത്തിൽ മനസ്സമാധാനം തരേണമേ

  • @leelapnleelapn2468
    @leelapnleelapn2468 Před 3 lety +16

    ആഴത്തിൽ എന്നോട് ഇടപെടണമേ, എന്റെ ആത്മാവിൽ എന്നോട് ഇടപെടണമേ, ആരിലും ശ്രേഷ്ട്ടമായി, ആരിലും ശക്തമായി എന്നോട് ഇടപെടണമേ ആമേൻ ആമേൻ amen💆‍♀️💆‍♀️💆‍♀️🙌🙌🙌 🙏🙏🙏❤❤❤🌹🌹🌹

  • @rosammathankan566
    @rosammathankan566 Před 9 měsíci +5

    കാൻസർ രോഗിയായ പത്മ ചേച്ചി യ്ക്ക് സഹന ശക്തി നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @jijijoy9117
    @jijijoy9117 Před 4 měsíci

    എൻ്റെ ദൈവമേ ആരെല്ലാം അകറ്റി നിർത്തിയാലും വെറുത്താലും എൻ്റെ ദൈവം എന്നും കൂടേ ഉണ്ട് ആമേൻ

  • @tajimurphy2412
    @tajimurphy2412 Před 2 lety +13

    ഇത്രയും നാൾ കാത്തു പരിപാലിച്ചു കൊണ്ടു നടന്ന ദൈവമേ, ഒരായിരം നന്ദി 🙏🙏🙏🙏🕯🕯🕯🕯🕯🕯🙏🙏🙏

  • @sheenamm867
    @sheenamm867 Před 5 lety +27

    എന്റെ മകളുടെ തലവേദന മാറ്റി അവൾക്ക് നല്ല ആരോഗ്യം നൽകണമേ എന്ന് വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു കർത്താവേ.. എന്റെ സാമ്പത്തിക മേഖലയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ

  • @daisykd7363
    @daisykd7363 Před 7 měsíci +5

    കർത്താവേ എൻ്റെ മകനെ അനുഗ്രഹിക്കണേ.അവന് ലോൺ പാസാക്കിത്തരണേ

    • @christyjose9085
      @christyjose9085 Před 7 měsíci +1

      Sendholy spirit courage and wisdom are heal with acuuracytto the treatment

    • @christyjose9085
      @christyjose9085 Před 7 měsíci

      Usgive me your holy spirit

    • @christyjose9085
      @christyjose9085 Před 7 měsíci

      Heal mel6sprktewidsdom courage

    • @lenysaju8157
      @lenysaju8157 Před 5 měsíci

      🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @devudiyafans8836
    @devudiyafans8836 Před 8 měsíci +1

    അച്ഛാ എന്റെ കടബാധ്യത നീക്കിത്തരേണമേ എന്റെ രോഗവസ്ഥമാറാൻ പ്രാർത്ഥിക്കേണമേ എനിക്കു പ്രാർത്ഥിക്കാനുള്ള കൃപ നൽകിയതിന് എന്റെ ഈശൊക്ക് നന്ദി സ്തുതി മഹത്വം

  • @tresyedison202
    @tresyedison202 Před 5 měsíci

    എന്റെ ഈശോയെ എന്റെ മക്കൾക്ക് പഠിക്കാനും വയിക്കാനും കഴിവും തരണമെ

  • @lathap3812
    @lathap3812 Před 10 měsíci +16

    ഈ ആരാധനകൾക്കാൻ കഴിഞ്ഞതിൽ ദൈവമേ നന്ദി ദൈവമേ സ്തോത്രം🙏🙏🙏💕💕💕💕💕🌹🌹🌹🌹🌹🌹🌹

  • @lathap3812
    @lathap3812 Před 10 měsíci +4

    യേശുവേ ഈ വചനങ്ങൾ എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി എന്റെ ബുദ്ധി മട്ടെല്ലാം മാറ്റിത്തരണമേ ആമേൻ🙏🙏🙏🌺🙏🙏🙏🌺🙏🙏🙏🙏🌺🙏🙏🙏

  • @vijayavijaya4283
    @vijayavijaya4283 Před 2 lety +1

    കർത്താവേ എന്റെ കണ്ണുനിർ കാണ ണ മേ എന്നെ ഉപേക്ഷി ക്കരുതേ എന്നെ പറ്റിച്ചു കൊണ്ടു പോയ കാശ് തിരികെ വാങ്ങി തരണമേ ആമീൻ ഈശോയെ

  • @gracymarangattu2629
    @gracymarangattu2629 Před 8 měsíci +1

    കർത്താവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +4

    കർത്ത വെ എനിക്കു അനെ കായിരം പേർക്കു ഞാൻ പ്രാർഥിക്കുബോൾ അവർക്കു അനുഗ്രഹം മാകണമെ യേശു വെ ഹല്ലേ ലുയ

  • @rajithaprrajithapr324
    @rajithaprrajithapr324 Před rokem +14

    Iam from hindu religion..but iam hearing all talks of father Mathew vayalamannil.....thankyou father...... thankyou Jesus...amen

    • @aleyammathomas3744
      @aleyammathomas3744 Před rokem +3

      കേട്ടു വിശ്വസിച്ചു ജീവനുള്ള സത്യദൈവത്തെ,ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് ക്രിസ്ത്യാനിയായി ശിഷ്ടജീവിതം നയിക്കൂ.

    • @aswinim5452
      @aswinim5452 Před 3 měsíci

      Nanjum hindu Anu nanjan ettavum ishtapaduanath yesuvine Anu school padikuna kalam thotte nanjan palliyil pokarund eshoyed ithram snaham thoniyath achante prasnkam kettathinu shamanu thank you father ❤

  • @philominasoza9486
    @philominasoza9486 Před 9 měsíci +1

    ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു

  • @lotuskandala6780
    @lotuskandala6780 Před 5 lety +35

    ദാനിയേല്‍ പറഞ്ഞു: ദൈവമേ, അങ്ങ്‌ എന്നെ ഓര്‍മിച്ചിരിക്കുന്നു; അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ്‌ ഉപേക്‌ഷിച്ചിട്ടില്ല .
    ( ദാനിയേല്‍ 14 : 38 , വി. ബൈബിൾ )

  • @molybaby2901
    @molybaby2901 Před 8 měsíci +3

    യേശുവേ അങ്ങേക്കാരാധന 🙏🌹🙏എന്റെ കുടുംബത്തെ അങ്ങ് സ്നേഹിക്കുന്നുവല്ലോ 🙏ഞങ്ങളുടെ കുടുംബത്തിന്റെ പ്രയാസങ്ങൾ അങ്ങ് അറിയുന്നുവല്ലോ 🌹ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🌹🙏

  • @animol5079
    @animol5079 Před rokem +10

    അപ്പാ യേശുവേ കാത്തുകൊള്ളേണമേ.. എന്റെ കുഞ്ഞിന് കോട്ടയും തുണയും ആയിരിക്കണേ 🙏

  • @allyc540
    @allyc540 Před 2 měsíci

    എന്റെ ഈ ശോയെ എന്റെ അപ്പേ 🙏🙏🙏🙏🙏ഞാൻ എന്നും തനിച് ആണ് പ്രാർത്ഥിക്കുന്നത് കൂട്ടിനു എന്റെ പരിശുദ്ധ അമ്മ യാണ്‌ ഉള്ളത് എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏എന്നെ മാറ്റി നിർ ത്തല്ലേ അപ്പേ കൂടെ നിർത്തണേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰

  • @aniashokanashokan2584
    @aniashokanashokan2584 Před 3 lety +1

    കർത്താവേ എന്റെ മകൾക്കു വേണ്ടി ഉള്ള എന്റെ പ്രാർത്ഥനകു ഉത്തരം വേഗം തരേണമേ ആ അനുഗ്രഹത്തിനു മേലുള്ള സർവ്വ മാറ്റി അനുഗ്രഹം വരേണമേ

  • @annammathomas8124
    @annammathomas8124 Před 10 měsíci +7

    My Lord will prepare a table in front of my enemies 🙏🏽🙏🏽🙏🏽

  • @jancyshibu7915
    @jancyshibu7915 Před rokem +10

    ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണ് ദൈവത്തോടുള്ള ഇഷ്ടം 🥰🥰, എന്റെ ജീവിതത്തിൽ ഒത്തിരി തവണ ദൈവം എന്നെ രക്ഷിച്ചിട്ടുണ്ട്, 🙏🙏🙏🙏🙏

  • @AVYAM-xs9dz
    @AVYAM-xs9dz Před 3 lety +2

    കർത്താവെ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ

  • @shijivarghise7703
    @shijivarghise7703 Před 2 lety +1

    ദൈവമേ അങ്ങു എന്നെ ഓർമ്മിച്ചിരിക്കുന്നു അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങു ഒരിക്കലും കൈ വിടുകില്ല ഈ വചനം ഞാൻ30പ്രാവശ്യം ചെല്ലി കഴിഞ്ഞു അച്ഛന്റെ വചനം കേൾക്കാൻഎടുത്തപ്പോൾ അത്യത്തെ വചനം തന്നെ അച്ഛൻ അതു തന്നെ പറഞ്ഞു ഈശോയെ നന്ദിഎന്റെ കുടുംബത്തെ സമർപ്പിക്കുന്നു അച്ഛനെ തിർഗ്ഗയുസ് നൽകി അനുഗ്രഹിക്കണമേ ഈശോയെ

  • @jositasister717
    @jositasister717 Před 9 měsíci +5

    Praise the Lord alleluya,The Word of Lord deepen in my heart.May the Lord stregthen you more and more.

  • @swapnasathishsathish4461
    @swapnasathishsathish4461 Před 3 lety +6

    അച്ഛൻ പറഞ്ഞ അവസ്ഥയിലൂടെ ഇപ്പോ കടന്നു പോകുന്ന ഒരാളാണ് ഞാൻ .അപ്പോഴും മനസ്സിൽ ഒരു തോന്നൽ ദൈവം എന്തെങ്കിലും ഒരു വഴി തുറന്നു തരും . ഇപ്പോ ഇതും കൂടി കേട്ടപ്പോ എനിക്കു ഉറപ്പായീ. ദൈവത്തെ സ്നേഹിച്ചാൽ ദൈവം ഒരിക്കലും കൈവിടില്ല.

  • @aniemohan2524
    @aniemohan2524 Před 7 měsíci +1

    ഈശോയെ..... ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചു തരേണമേ 🙏🙏🙏

  • @SunilaJobi
    @SunilaJobi Před 2 lety +1

    സത്യമായ വചനം അച്ചാ
    ഒരു പാട് ആശ്വാസം - എൻ്റെ വിഷമങ്ങൾ എല്ലാം ഈ പ്രഘോഷണത്തിൽ ഒഴുകിപ്പോയി - ശത്രു ഭയം മാറി
    എന്നെ കൈ പിടിച്ചു നടത്തുന്ന ഈശോയെ എന്നെയും കുടുംബത്തെയും ഓർമ്മിക്കണമെ
    ദൈവഭക്തനെ കർത്താവ് ഉപേക്ഷിക്കില്ല - ദൈവം അത്ഭുതം ചെയ്യും.. വിശ്വാസത്തിൻെറ കണ്ണുകൾ കൊണ്ടു കാണാൻ ദൈവമേ എന്നെ അനുഗ്രഹിക്കണമേ

  • @beenajoseph3552
    @beenajoseph3552 Před 4 lety +23

    Acha, your speech is specially for each one listening to this.🙏🙏

  • @lillykuttymathew8488
    @lillykuttymathew8488 Před 3 lety +17

    God bless you father.... ഈശോയുടെ സ്നേഹത്തിന്റെ ആഴങ്ങളിലേയ്ക്ക് അനേകം ഹൃദയങ്ങൾ കൊണ്ട് പോകാൻ അച്ചന് കഴിയട്ടെ......

  • @babykuttymathew2314
    @babykuttymathew2314 Před 4 měsíci

    ദൈവമേ എന്നെയും എന്റെ മകളെയും ഓർക്കുന്ന കൃപക്കായി നന്ദി

  • @salimmaroy5902
    @salimmaroy5902 Před 3 lety +2

    ഞാൻ വിശോസിക്കുന്നു അച്ഛാ പ്രാർത്ഥന കൊണ്ട് എല്ലാം സാധിക്കും ഹല്ലേലുയ

  • @sreekumars9341
    @sreekumars9341 Před 5 lety +8

    കർത്താവേ... ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ... തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ... 🙏🙏🙏

  • @aswathikp1675
    @aswathikp1675 Před rokem +4

    ഈ ആരാധന കേൾക്കാൻ കഴിഞ്ഞതിൽ ദൈവമേ നന്ദി ദൈവമേ സ്തോത്രം

  • @RajanRajan-sz2is
    @RajanRajan-sz2is Před 6 měsíci +1

    🙏🙏🙏പരിശുദ്ധാൽമാവായ ദൈവമേ അവിടുത്തെ സന്നതിയിൽ നിന്നും എന്നെ ഉപേക്ഷിക്കരുതേ, പരിശുദ്ധാൽമാവിനെ എന്നിൽ നിറക്കണമേ,നിർമലമായ ഹൃദയം എന്നിൽ സ്രഷ്ടിക്കണമേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏

  • @minsaijan2123
    @minsaijan2123 Před 5 měsíci +2

    4 വർഷങ്ങൾക്ക ശേഷം ഇന്നാണ് ഈ പ്രഭാഷണം കേൾക്കുന്നത്. Thank You Jesus.. 🙏🙏

  • @sreekala.s7092
    @sreekala.s7092 Před 4 lety +16

    അച്ഛന്റെ വചനങ്ങൾ കേട്ടിരിക്കാൻ എന്തു രസമാണ്,, അച്ഛൻ പറയുന്നതെല്ലാം ശെരിയാണ്, എല്ലാം ഷെമയോടെ കേട്ടിരിക്കും, അച്ചോ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @santhagladison4087
    @santhagladison4087 Před 9 měsíci +5

    Jesus have mercy on us Thank God for your words and your care...... For your force to live with you and in you❤

  • @shinyantony2477
    @shinyantony2477 Před 9 měsíci +2

    ഇത്രയും അഭിഷേകം ഉള്ള പ്രസംഗം ജീവിതത്തിൽ ആദ്യമായി കേൾക്കുവാണ്.. ഈശോയെ നന്ദി 🙏🙏🙏

  • @galaxyps8412
    @galaxyps8412 Před 2 lety

    ഈശോയേ എന്റെ കുടുബത്തെ രക്ഷിക്കേണ്മേ എന്റ മകെന്റ് വേദനകൾ മാറ്റേണമേ

  • @susanagnes975
    @susanagnes975 Před 10 měsíci +6

    എന്റെ നല്ല ദൈവമേ 🙏🙏🙏

  • @mnpanackal
    @mnpanackal Před 5 lety +42

    രോഗാവസ്ഥയെ.. സമാധാനം ഇല്ലാത്ത അവസ്ഥയെ.. ഒരു നല്ല വീടില്ലാത്ത അവസ്ഥയെ.. മകന്റെ അനുസരിക്കാത്ത വകവയ്‌ക്കാതെ അവസ്ഥയെ സമർപ്പിക്കുന്നു.. ആഴത്തിൽ എന്നോട് ഇടപെടണേ എന്റെ ഈശോയെ...

    • @eldhosunny6921
      @eldhosunny6921 Před 5 lety

      Mini George ellam ok avum

    • @aby4176
      @aby4176 Před 5 lety

      Yeshuvayude namathil daivam angrahikkatte

    • @catiet1735
      @catiet1735 Před 4 lety +3

      പറ്റുന്നത്ര വി.കുർബാനയിൽ സംബന്ധിക്കുക,,മരിയൻ ജപമാല മുടക്കാതെ ചൊല്ലുക. കൂടാതെ ഈശോ വെള്ളം വീഞ്ഞാക്കിയതും ( വീട്) രോഗികളെ സുഖപ്പെടുത്തുന്നതും (രോഗാവസ്ഥ) അശുദ്ധാത്മാക്കളെ പുറത്താക്കുന്നതുമായ(അനുസരണക്കേട്) പല ഉപമകൾ വായിച്ച് ഓരോ ഉപമക്കും ശേഷം 10 നന്മ നിറഞ്ഞ മറിയമേ വീതം ചൊല്ലി ജപമാല രൂപത്തിൽ ചൊല്ലി പ്രാർത്ഥിക്കുക. എന്തെങ്കിലുo ഒരു നല്ല മാറ്റം ഈ വിഷയങ്ങളിലോ അല്ലെങ്കിൽ ഈ അവസ്ഥകളെപ്പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാടിലോ +ve ആയ മാറ്റം സoഭവിച്ചിരിക്കും. നിങ്ങളുടെ മനസു ശാന്തമാകും
      സ്വന്തം ജീവിതം പരിശോധിച്ച് എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കിൽ( ദുശീലം വൈരാഗ്യം മുതലായവ) മാറ്റുക.
      മകനോട് പറയണ്ട കാര്യങ്ങൾ ശാന്തമായി പറയുക. പിന്നെ വാഗ്വാദo ചെയ്യാതെ അവനു വേണ്ടി പ്രാർത്ഥിക്കുക.
      ഞാനൊരു സാധാരണ വ്യക്തി മാത്രമാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്ത് എനിക്ക് നടക്കാൻ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളും സാധിച്ചു. അതു Share ചെയ്തു എന്നു മാത്രം.

    • @lissysaju3241
      @lissysaju3241 Před 4 lety

      Mini George. My condition also same may Godbless us acha please tell Jesus iam a v poor lady for prayer

    • @valsava2692
      @valsava2692 Před 3 lety

      അച്ഛാ ഭവനം ഇല്ലാത്തവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @alvinmayhew4526
    @alvinmayhew4526 Před 7 měsíci

    ഈശോയെ എൻറെ മകൻറെ അഭിഷേക് കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം നിങ്ങളുടെ കുടുംബത്തിൽ കുടുംബം സമാധാനവും സന്തോഷവും എൻറെ മകന് നല്ലൊരു സ്ഥാനത്ത് ജോലി

  • @ashwins10.c99
    @ashwins10.c99 Před 2 lety +2

    അമ്മ മാതാവേ എന്റെ മകൻ മാർച്ച് 31 ന് എക്സാം എഴുതു താൻ പോവുകയാണ് എന്റെ മകന് വേണ്ടി അച്ചൻ പ്രാർത്ഥിക്കണെ🙏🏻🙏🏻🙏🏻🙏🏻

  • @beenaj3412
    @beenaj3412 Před 2 lety +4

    ആമേൻ, അന്നമോളെ യേശുവിന്റെ കരത്തിൽ കാത്തുകൊള്ളേണമേ 🙏🙏

  • @miniminikaippari5134
    @miniminikaippari5134 Před 4 lety +3

    Karthave ente kude udayirikane amen

  • @user-yu4xs1tc8x
    @user-yu4xs1tc8x Před 6 měsíci +1

    എന്റെ സഹോദരിക്ക് കുടുംബ സമാധാനം നല്കണമേ.... 🙏അവൾക്ക് മാനസാന്തരം നല്കണമേ.... 🙏🙏

  • @lakshmi34535
    @lakshmi34535 Před 8 měsíci

    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
    കർത്താവേ സാനു മോളെ രക്ഷിക്കണമേ!
    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @majocolours3611
    @majocolours3611 Před 4 lety +13

    എന്റെ ഈശോയെ എന്റെ എല്ലാ ക്ലേശങ്ങളും മാറ്റിത്തന്നു .................എന്റെ അവസ്ഥയ്ക്ക് മാറ്റം തരണേ

  • @mnpanackal
    @mnpanackal Před 5 lety +47

    ഈശോയെ നന്ദി.. ഈശോയെ സ്തുതി... അച്ചനിലൂടെ ദൈവം അനേകരെ ആശ്വസിപ്പിക്കട്ടെ.. ആമേൻ

    • @usharajasekar9453
      @usharajasekar9453 Před 3 lety

      Viswasathinal neethiman pizhapan. Nanum viswathinal jayam edukire . Deivathine nan alavillame snehichathinal father paranja ella karyangalum daivam nadathunnu enaku makalum venda yarum venda andavre ningal mathram mathiyennu parayum enne peru solli ayacha deivam alaga vazhi nadathunnu

  • @rubypaul7402
    @rubypaul7402 Před 4 lety +1

    Puthiya സൃഷ്ടിയാക്കി മോൾക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കണമേ

  • @alicemathew6353
    @alicemathew6353 Před 4 lety +2

    ദൈവത്തിൽ പരിപൂർണമായി വിശ്വസിക്കാൻ പ്രാപ്ത ആകണമേ. ദൈവമേ പ്രാത്ഥന കേൾക്കണമേ. Amen.

  • @DhanyasSivaS
    @DhanyasSivaS Před 5 lety +187

    Very blessed message fr... thank u.... god bless... സനൂപ് upload ചെയ്ത മാത്യു അച്ഛന്റെ എല്ലാ msg ഞാൻ കേൾക്കാറുണ്ട് വളരെ ഒരു അനുഗ്രഹം ആണ് കൂടുതലും ഞാൻ കേട്ടത് ദാനിയേൽ എന്ന ആളെ സിംഹത്തിന്റെ കയ്യിൽ നിന്നും രക്ഷിക്കുന്ന അനുഭവം ആണ് ഞാൻ ഒരു ഹിന്ദു ആണ് ബൈബിൾ നെ കുറിച് അറിയില്ല എന്നിരുന്നാലും പഠിക്കുന്ന കാലം മുതലേ യേശുവിൽ വിശ്വാസം ആണ് ആ വിശ്വാസം ആണ് ഇന്ന് എന്നെ ഈ നിലയിൽ എത്തിച്ചത്.... I WILL BELIEVE UNTILL MY DEATH.... thank u jesus...

    • @glorybe2god933
      @glorybe2god933 Před 5 lety +6

      Jesus loves you.. God bless

    • @DhanyasSivaS
      @DhanyasSivaS Před 5 lety +6

      @@glorybe2god933 thank u bless u too🙏

    • @shantyissac6349
      @shantyissac6349 Před 5 lety +6

      God bless you sister, you will find refuge in our Lord..

    • @DhanyasSivaS
      @DhanyasSivaS Před 5 lety +4

      @@shantyissac6349 bless u too dear 🙏🙏

    • @Anu-nr4oh
      @Anu-nr4oh Před 5 lety +6

      @@DhanyasSivaS ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ മോളേ 🙏🙏🙏🙏

  • @doonaroy471
    @doonaroy471 Před 2 lety +3

    Thank you Jesus for everything you have done in my life.... Everything is your blessings.... I'm just a dust Lord... Praise the Lord... Amen

  • @suvarnaanil2130
    @suvarnaanil2130 Před 4 měsíci

    ഈശോയെ സമ്പത്ത് നൽകി അനുഗ്രഹിക്കണമേ ഞങ്ങളെ ആമേൻ 👏👏❤️🌹🌹🙏🥰

  • @AmalJohnson-nh3un
    @AmalJohnson-nh3un Před 10 měsíci

    ഈശോയെ എൻറെ ടോൺസിൽ മാറാൻ ഈശോയുടെ ഞാൻ പ്രാർത്ഥിക്കുന്നു

  • @leelapnleelapn2468
    @leelapnleelapn2468 Před 2 lety +8

    സകലതും നന്മ ക്കായി മാറ്റുന്നവൻ എന്റെ യേശു ,.. കർത്താവേ ആമേൻ... ദൈവംർ തക്ക സമയത്ത് വഴിയും, വാതിലും തുറന്ന് തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹❤

  • @jomolsiby4443
    @jomolsiby4443 Před 4 lety +4

    ഇശോയെ .സ്തുതി ഇശോയെ ആരാധന അച്ചൻ ന്റെ വചനം കേട്ട്. അനേകം ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകും. എന്റെ അച്ഛഎന്റെ കുടംബത്തിനോട് പ്രാർത്ഥിക്കണം. എന്റെ മോൻ ഡെന്നിയെ. കാത്തുകൊള്ളണമേ. എന്റെ ഭർത്താവിന്റെ . ഷുഗർ സൗഖ്യ എന്റെ മോളുടെ. കണ്ണിന്റെ കാഴ്ച സൗമ്യ മാക്കി തരണമേ. എന്റെ എന്റെ കുടംബത്തെ .അനുഗ്രഹിക്കണമേ.

  • @AneeshkumarAneeshkumar-jw9ni
    @AneeshkumarAneeshkumar-jw9ni Před 5 měsíci +1

    യേശുവേ, എല്ലാ പ്രതിക്കൂല സാഹചര്യങ്ങളെ അങ്ങ് മാറ്റിതരണമേ വീടു പണി പൂർത്തിയാക്കുവാൻ ഇടയാക്കണേ

  • @homeworkinterior8606
    @homeworkinterior8606 Před 2 lety +1

    എന്റെ ജീവിതം മാറ്റിയത് അച്ഛന്റെ വാക്കുകൾ ആണ്... ഈശോ എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം......

  • @thressiamajohny8705
    @thressiamajohny8705 Před 9 měsíci +2

    ദൈവത്തെ സ്നേഹിക്കുന്നവരെ ദൈവം ഒരിക്കലും ഉപേക്ഷിക്കില്ല. എന്നു ഞാൻ പൂർണ മായി വിശ്വസിക്കുന്നു ഹാല്ലേലൂയ

  • @sreekala.s7092
    @sreekala.s7092 Před 4 lety +51

    ദൈവത്തെ സ്നേഹിക്കുന്നവരെ ദൈവം ഒരിക്കലും കൈ വെടിയില്ല എന്നു പറയുന്നത് വളരെ ശെരിയാണ്

    • @bejoyjijoy9094
      @bejoyjijoy9094 Před 3 lety

      Pray for my all family cricis and my personal sorrows

    • @josephkollannoor2688
      @josephkollannoor2688 Před 3 lety

      ദൈവമേ കോടാനുകോടി നന്ദി. ഈ നിമിഷം വരെയും എന്നെയും എന്റെ കുടുംബത്തെയും കാത്തു പരിപാലിച്ച അങ്ങയുടെ വൻ കൃപക്ക് ഒരായിരം സ്തുതികൾ. Praise the Lord.

    • @josephkollannoor2688
      @josephkollannoor2688 Před 3 lety +1

      കണ്ണു നീരോടെ അങ്ങയോടു പ്രാർത്ഥിച്ചു അപേക്ഷിച്ചാൽ പ്രാർത്ഥന കേൾക്കുന്ന അങ്ങേക്ക് കോടാനുകോടി നന്ദി, സ്തുതി, സ്തോത്രം. ഹല്ലേലുയ, അമേൻ ✝️🌹💕

    • @kunjukunjammakochumman7943
      @kunjukunjammakochumman7943 Před 3 lety

      llllllllllllllllllllllllllllllllllllllllllllllllll'lll'lllllll

    • @kunjukunjammakochumman7943
  • @agnesjacob9747
    @agnesjacob9747 Před 6 měsíci +1

    യേശുവേ, ഞങ്ങളെ വിശുദ്ധീകരിയ്ക്കണമേ. ആമ്മേൻ.

  • @josephpc6190
    @josephpc6190 Před 8 měsíci

    എന്റെ ദൈവമേ അങ്ങിൽ ഉള്ള വിശവാസത്തെ വർധിക്കണമേ

  • @rp55
    @rp55 Před 4 lety +28

    Fr Mathew you have golden tongue and you are using this tongue for good purpose .
    May God bless you . Your speech should reach all over the world.
    May God give you long life and your speech should touch all hearts of suffering people .
    👍👍

  • @josemani5757
    @josemani5757 Před 4 lety +6

    Mathew achan & team
    God bless you

  • @marymathew3863
    @marymathew3863 Před 9 měsíci

    ദൈവമേ എന്റെ മോനോട് കരുണയുണ്ടാകേണമേ... അവന്ടെ ലിവർ, സ്പളീൻ ഏരിയയിലുള്ള fungal infection മാറ്റി അവനെ സുഖപ്പെടുത്തേണമേ...🙏

  • @leelaame.p878
    @leelaame.p878 Před 3 lety

    ദൈവമേ അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു കർത്താവേ എന്റെ കടബാധ്യത മാറി ചെറിയൊരു ഭവനം നൽകണമേ, പിതാവേ സ്ത്ഥിരമായിട്ട് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ, കർത്താവേ അങ്ങ് ദാനമായി നൽകിയ മകൻ സൻജ്ഞയ്നെ അനുഗ്രഹിക്കണമേ 🙏 പിതാവേ ഇപ്പോഴും എപ്പോഴും എന്നേക്കും ഞങ്ങളോട് കൂടെയിരിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️

  • @sujathakutppan9225
    @sujathakutppan9225 Před 5 lety +47

    ദൈവമേ. അങ്ങ.യിൽ ഞാൻ ആശ്രയി ക്കു ന്നു. എന്റെ. ദൈവമേ അങ്ങക്ക്. സ്തുതി 🌹🌹

  • @gladysduram8629
    @gladysduram8629 Před 5 lety +43

    എനിക്ക് സ്വന്തമായി ഭവനം ഇല്ല എന്റെ കർത്താവ് എനിക്ക് ഭവനം തരും

    • @souminianil9894
      @souminianil9894 Před 5 lety +5

      Amen

    • @ayanatc4264
      @ayanatc4264 Před 5 lety

      @CSE 1 enganeya vrtham edukkendath njn oru Hindu ane yesuvil viswasikunnund

    • @BoB-xc8mn
      @BoB-xc8mn Před 4 lety

      Verry blessed msg acha thanks എന്റെ മകന് അനുരാഗിന് വേണ്ടി പ്രാർത്ഥിയ്ക്കണേ അച്ഛാ

    • @binugdr2887
      @binugdr2887 Před 4 lety

      @@souminianil9894 the way home now I

    • @davidkp6360
      @davidkp6360 Před 4 lety

      Ppp3pppp7rryrhrryryřrged⁵erfje7fdfuf⁷gughffufhgufebeff

  • @sujasusan3580
    @sujasusan3580 Před 8 měsíci

    കർത്താവേ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങിവരേണമേ. അദ്ഭുതങ്ങൾ പ്രവർത്തിക്കേണമേ. മാറായിലെ വെള്ളം മാറ്റിയതുപോലെ
    ഞങ്ങളുടെ കിണറ്റിലെ വെള്ളവും നന്നാക്കിത്തരേണമേ. 🙏

  • @jessypsjessyps9615
    @jessypsjessyps9615 Před 3 lety

    അമ്മയെ എൻറെഭവനനിർമ്മാണത്തിന് തടസ്സങ്ങൾ നീക്കി തരണമെ

  • @emmanueltraders7438
    @emmanueltraders7438 Před 4 lety +6

    Oh lord Jesus Christ I trust in your infinitly Heavenly Power I receive now my financial miracles in the myghty name of Jesus Christ Ammen 🔥🔥🔥🌹🌹🌹💪💪💪

  • @seeseee1993
    @seeseee1993 Před 5 lety +5

    എന്റെ ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ

  • @ushakumarivazhamuttathu8702

    ഫാദർ എന്റെ മൂത്ത മകന് ഫിക്സ് എപ്പോഴും വരും കാലിൽ വെരി ക്കോസ് ഉണ്ട് ജോലി ചെയ്യാൻ പോലും പറ്റുന്നില്ല കുടുംബത്തി ൽ വലിയ പ്രശ്‍നം ആണ് ഫാദർ അവനെ യും കുടുംബവും ഈശോയെ യൂട് കൈയിൽ തരുന്നു ഹലാലുയ്യാ ഈശോയെ നന്ദി 🙏🙏🙏❤

    • @t.pwilson6707
      @t.pwilson6707 Před 3 lety

      Enicku nalleru bhavanam thannu anugrahickane thampurane

  • @Saji2310
    @Saji2310 Před 9 měsíci

    എന്റെ ഈശോയെ എന്റെ മകളുടെ കുടുംബത്തെ രക്ഷികണേ അവളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കണേ എന്റെ മകന് സത്യസന്ധമായ ഒരു മുതലാളിയുടെ കീഴിൽ സത്യസന്ധമായ ഉയർന്ന ഒരു സാലറിയോടുകൂടിയ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു

  • @jesnajeena770
    @jesnajeena770 Před 4 lety +9

    Love you Jesus 🙌❤️❤️🙏🙏❤️❤️😇😇💙💙💙🙏❤️❤️

  • @DOLLYsKitchen
    @DOLLYsKitchen Před 3 lety +14

    Amen waiting for a Miracle in the name of Jesus

  • @leelaedwin8905
    @leelaedwin8905 Před 8 měsíci

    പ്രാർത്ഥന യ് ക്ക്‌ ഇരിക്കുന്നതിനും പ്രാർത്ഥന യോടും വിശ്വാസത്തോട് എതിർ പ്പും ചൊല്ലുന്ന നേരത്തുഇറങ്ങി പുറത്തു പോകുക യുഭർത്താവിന്റെ സ്വാഭാവംഈശോ മാറ്റപ്പെ ട്ട താ ക്കണ മേ യേശുവേ

  • @vanajavijay3235
    @vanajavijay3235 Před 7 měsíci +1

    കർത്താവെ എന്റെ കടബാധ്യത മാറ്റിത്തരേണമേ ആമേൻ ഹല്ലേലുയ ❤❤❤

  • @akshayanil4182
    @akshayanil4182 Před 5 lety +12

    Acha ente kudumbathine vendi prarthikkane haleluya.Amen