VIMALA NAKSHATHRM | വിമല നക്ഷത്രം | DAY-10 | FR JISON PAUL VENGASSERRY | SHALOM TV

Sdílet
Vložit
  • čas přidán 20. 07. 2022
  • കര്‍ത്താവേ നിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കാന്‍ എന്നെ സഹായിക്കണമേ.
    #shalomtv #VimalaNakshathram
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Perpetual Adoration: czcams.com/users/shalomtelevis...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp
  • Zábava

Komentáře • 363

  • @joejoy8362
    @joejoy8362 Před 2 lety +1

    കർത്താവേ നിൻറെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ എന്നെ പഠിപ്പിക്കണമേ

  • @judycleetus1127
    @judycleetus1127 Před 2 lety +1

    കർത്താവേ നിൻ്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ എന്നെ സഹായിക്കണമേ. ആമേൻ

  • @jessymathew1102
    @jessymathew1102 Před 2 lety +1

    അമ്മേ മാതാവേ ജോജി മോന് വേഗം സൗഖ്യവും സ്വസ്ഥതയും നൽകണമേ

  • @lathikamohandas4811
    @lathikamohandas4811 Před 2 lety

    എന്റെ കർത്താവെ അങ്ങയുടെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുവാൻ വേണ്ട കൃപ നൽകേണമേ 🙏ആമേൻ 🙏എന്റെ ദൈവമായ കർത്താവെ എന്നെയും എന്റെ കുടുംബത്തെയും സഹായികേണമേ 🙏ആമേൻ 🙏പാപിയായ ഞങ്ങളിൽ കരുണയുണ്ടാകേണമേ 🙏🙏ആമേൻ 🙏🙏🙏

  • @lucynellikkal1167
    @lucynellikkal1167 Před 2 lety

    വാഗ്ദാനങ്ങളിൽ വിശ്വസ്തനായ എൻറെ കർത്താവേ.. അവിടുത്തെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു... ശരണപട്...ആസ്റയപട് ജീവിക്കാൻ കനിയണം.... 🙏🙏

  • @irinem2612
    @irinem2612 Před 2 lety +25

    വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവമായ കർത്താവേ അങ്ങയുടെ വാഗ്ദാനങ്ങൾ എന്നിൽ നിറവേറും എന്ന് വിശ്വസിക്കാൻ അനുഗ്രഹിക്കേണമേ.

  • @treesaaustin513
    @treesaaustin513 Před 2 lety

    അമ്മേ മാതാവേ അമ്മയിൽ നിന്ന് അകന്നു പോയ മക്കളെ അമ്മയുട വിമലഹ്രദയത്തിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @alicejoy9737
    @alicejoy9737 Před 2 lety

    വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായ കർത്താവെ അങ്ങയുടെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുവാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ മാതാവേ സഹായിക്കണമേ 🙏🙏🙏🙏

    • @marythomas5551
      @marythomas5551 Před 2 lety

      Amme ente amme bhagyavathi ella thinmakalil ninnum njangale kathukollane🙏🙏🙏🙏🙏🙏❤❤❤❤🙏

  • @mariateresa6140
    @mariateresa6140 Před 2 lety +18

    കർത്താവേ,വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ എന്നെ സഹായിക്കണെ 🙏🙏🙏

  • @aradhyanb5724
    @aradhyanb5724 Před 2 lety

    അമ്മേ മാതാവേ എന്റെ കൊച്ചുമക്കളുടെ
    ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുമാറാ
    കണെ

  • @mollychacko6119
    @mollychacko6119 Před 2 lety

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ
    ജീവിതത്തിലെ ഒരോ നിമിഷം ഞങ്ങളോടൊപ്പം ഉണ്ടാകണമെ ഞങ്ങടെ കുറവുകൾ നിറവാക്കാൻ കൂടെ വരണമെ

  • @jifinkj1387
    @jifinkj1387 Před 2 lety

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ എല്ലാം രോഗപീഡകളിൽ നിന്നും🙏🏿🙏🏿🙏🏿🙏🏿 രക്ഷിക്കേണമേ 🙏🏿🙏🏿🙏🏿

  • @joejoy8362
    @joejoy8362 Před 2 lety

    കർത്താവേ നിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ എൻറെ മകനെ പഠിപ്പിക്കണമേ

  • @rosammakodiyat2689
    @rosammakodiyat2689 Před 2 lety

    അമ്മെ അമ്മയുദെ വിമലഹ്രുദയതില് എന്നെയും എന്റെ കുടുംബതെയും സമര്പ്പിക്കുന്നു. ഇശോയുടെ തിരുഹ്രുദയതില ഞങളെ സമര്പ്പിക്കെനമെ 🌹🌹🌹🙏🙏🙏🙏🌷🌷🌷🌷🌷

  • @6shilli4frenz36
    @6shilli4frenz36 Před 2 lety

    കർത്താവേ നിൻ്റെ വാക്താണത്തിൽ വിശ്വസിക്കാൻ ഞങ്ങളെ സഹായിക്kNe

  • @akhilajose2423
    @akhilajose2423 Před 2 lety

    എന്റെ അമ്മേ അമ്മയുടെ നീല കാപ്പക്കുള്ളിൽ ഞങ്ങളെ കാത്തു പരിപാലിക്കണമേ 🙏🙏🙏🙏

  • @sophiakuriakose4834
    @sophiakuriakose4834 Před 2 lety +1

    ഈശോയെ അങ്ങെന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @premibernard9712
    @premibernard9712 Před 2 lety

    എല്ലാം നന്മക്കായി പരിണമിപ്പിക്കുന്ന സർവശക്തനായ ദൈവമേ ഞങ്ങൾ അങ്ങയെ സ്റ്റതിക്കുന്നു. നന്ദി യേശുവേ 🙏🏻

  • @jessymathew1102
    @jessymathew1102 Před 2 lety

    അമ്മേ മാതാവേ ഗ്ലാഡിച്ചന് വേഗം പൂർണ്ണ സൗഖ്യം നൽകണമേ

  • @jomon1978
    @jomon1978 Před 2 lety

    അമ്മ മാതാവേ എന്നെയും എൻറെ കുടുംബത്തെയും ഈ ലോകം മുഴുവനെയും അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @anubineesh2200
    @anubineesh2200 Před 2 lety

    ഈശോയെ അങ്ങയോടു ഉള്ള വിശ്വാസം വർധിപ്പിക്കണേ. അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏

  • @sr.reenad.c8931
    @sr.reenad.c8931 Před 2 lety

    അമ്മേ മാതാവേ റോസിലിക്കു വേണ്ടി പ്രാർത്ഥിക്കണേ, അവരുടെ ഭയം മാറ്റികൊടുക്കണമേ

  • @mollychacko6119
    @mollychacko6119 Před 2 lety

    നല്ല ഈശോയെ ഞങ്ങളെ അവിടുത്തെ ഹൃദയത്തോടു ഒന്നുചേർത്തു പിടിക്കണമെ

  • @jancyvarghese7602
    @jancyvarghese7602 Před 2 lety

    കർത്താവേ അങ്ങയുടെ വാഗ്ദനങ്ങളിൽ വിശ്വാസിക്കാൻ ഞങ്ങളെ സഹായിക്കണമെ

    • @anjanaa9890
      @anjanaa9890 Před rokem

      ഇശോയെ എൻ്റെ വിശ്വാസം വർത്തിപ്പിക്കാണെ🙏🙏

  • @kirthanasd8640
    @kirthanasd8640 Před 2 lety

    അമ്മേ വൈദീക രേയും സമർപ്പിതരേ യും വിശുദ്ധിയിൽ കാത്തു കൊള്ളണമേ

  • @leelammajoseph8537
    @leelammajoseph8537 Před 2 lety +10

    അമ്മേ എല്ലാ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കണേ, കൂടെ കൈ പിടിച്ചു നിൽക്കണേ 🙏🙏🙏

  • @shinyjose6899
    @shinyjose6899 Před 2 lety +1

    Ente Ammeeee ente asrayamee... ente Eeshoye ellam Angheprathi....

  • @lisathankachan1862
    @lisathankachan1862 Před 2 lety +10

    എന്റെ ഈശോയെ ഞങ്ങളുടെ മോൻ്റെ വിദ്യാഭ്യാസത്തിന്റെ മേലുള്ള തടസ്സങ്ങൾ മാറ്റി തരണമേ ആമ്മേൻ 🙏🙏🙏 പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ ആമ്മേൻ 🙏🔥🔥🔥🔥

    • @sugathae9324
      @sugathae9324 Před 2 lety

      Amme ente family ye kathukollanamme

    • @marymp9094
      @marymp9094 Před 2 lety +1

      ആമേൻ ദൈവത്തിന് നന്ദി 🙏

    • @dinsonmathew2728
      @dinsonmathew2728 Před 2 lety

      എന്റെ അമ്മേ എന്റെ ആശ്രയമേ അടുത്ത മാസം ഡെന്നിസിനും നയനക്കും കുവൈറ്റിൽ വരുവാൻ വിസ ലഭിക്കുവാൻ നിന്റെ തിരുക്കുമരനോട് അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @gracy6172
    @gracy6172 Před 2 lety

    'അമ്മ മാതാവേ എന്റെ ജോലി സ്ഥാപനത്തെ സമർപ്പിക്കുന്നു എല്ലാ പ്രതിസന്ധികളും മാറ്റി എല്ലാം പൂർവ സ്ഥിതിയിൽ ആക്കിത്തരണേ സമാധാനത്തോടെ ജോലി ചെയ്യാനുള്ള കൃപാതരണമേ

  • @aleenamariyadas7793
    @aleenamariyadas7793 Před rokem +1

    Mathave ente ella niyogangalum Vimala nakshathram prethishtayil pankedukunna ellavarude niyogangalum saadichu tharename 🙏🛐

  • @treesaaustin513
    @treesaaustin513 Před 2 lety

    മരണാസ്സന്നനിലയിൽ ആയിരിക്കുന്ന എൻറെ മമ്മായുടെമേൽ കരുണയായീരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @luciammamathew8715
    @luciammamathew8715 Před 2 lety

    എന്റെ അമ്മേ ലിണ്ടയുട കാലവേദന നടുവേദന മാറ്റി അവൾക് രോഗശാന്തി കൊടുക്കണേ

  • @jessymathew1102
    @jessymathew1102 Před 2 lety

    അമ്മേ മാതാവേ ഞങ്ങളുടെ മകൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ

  • @elsymeledanvarghese6715
    @elsymeledanvarghese6715 Před 11 měsíci

    Amen... യേശുവെ അങ്ങെവാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ എന്നെ സഹായിക്കണമെ...

  • @panchypaily2183
    @panchypaily2183 Před 2 lety

    അമ്മേ മാതാവേ എന്റെ കീമോയുടെ പാർശ്വ ഫലങ്ങളും അസ്വസ്ഥതക ളും മാറ്റിത്തരണമേ🙏🙏 എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @mollychacko6119
    @mollychacko6119 Před 2 lety

    വാക്കുമാറാത്തവനെ കണ്ണടച്ചു വിശ്വസിക്കാൻ മക്കളെ അഭിഷേകം നൽകണെമ

  • @mariateresa6140
    @mariateresa6140 Před 2 lety +14

    ഈശോയെ, ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏

  • @dinsonmathew2728
    @dinsonmathew2728 Před 2 lety

    അമ്മേ മാതാവേ ദൈവഹിതം നിറവേറുവാൻ പ്രാർത്ഥിക്കണമേ 🙏🏻

  • @pennammajoseph7325
    @pennammajoseph7325 Před 2 lety

    യേശുവേ എന്നിലെ വിശ്വാസത്തെ വർത്തിപ്പികേണമേ 🙏🙏

  • @flowerhut4102
    @flowerhut4102 Před 2 lety

    എന്റെ അമ്മ മാതാവേ ഇന്നത്തെ എന്റെ മോളുടെ exam സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ബുദ്ധി മുട്ടുള്ള ഓരോ കുട്ടികളെയുംസമർപ്പിക്കുന്ന ന്നും അമ്മേ പരിശുദ്ധൽമവേ സഹായിക്കണമേ, എഴുതി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @mereettabiju7411
    @mereettabiju7411 Před 2 lety

    മാതാവേ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മേലും കരുണയുണ്ടായിരിക്കണമെ

  • @angelritharai5186
    @angelritharai5186 Před 2 lety

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ദൈവവിശ്വാസം വർദ്ധിപ്പിക്കണമേ 🙏🙏🙏🌹🌹🌹

  • @mathewkuttysebastian813
    @mathewkuttysebastian813 Před 2 lety +3

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @prasanaprasana1641
    @prasanaprasana1641 Před 2 lety +3

    അമ്മേ... പാപം ചെയ്യാതെ, ദൈവപരിപാലനയിൽ സംശയിക്കാതെ.. "കർത്താവിന്റെ വാഗ്ദ്വാനങ്ങളിൽ" വിശ്വസിച്ചു കൊണ്ട്‌, അമ്മയെ പോലെ ജീവിക്കാൻ ഈ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ.. 🙏

  • @teenasiju3985
    @teenasiju3985 Před 2 lety

    എൻറെ ഈശോയെ നന്ദി.വിശ്വസിക്കുന്നു അമ്മേ.

  • @jacinthadas1539
    @jacinthadas1539 Před 2 lety +1

    Dear mother, be our guide and protector. Amen👏 🌹

  • @mollygeorgethomas40
    @mollygeorgethomas40 Před 2 lety +8

    ഈശോയുടെ മധുര്യമുള്ള തിരുഹൃദയമേ ഞങ്ങളുടെ വിശ്വസത്തെ വർധിപ്പിക്കണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @leelammajoseph8537
    @leelammajoseph8537 Před 2 lety +12

    മാതാവേ ഈശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @shyamsunderlal1323
    @shyamsunderlal1323 Před 2 lety +7

    ഈശോയെ അങ്ങയുടെ വാഗ്ദാനങ്ങളിൽ വിശ്വാസത്തോടെ നിലനിൽക്കുവാൻ, നാഥാ അനുഗ്രഹിക്കണമേ 🙏

  • @kochuthressiareynold5178

    YESHUVE ARATHANA YESHUVE ARATHANA YESHUVE ARATHANA ARATHANA YESHUVE ARATHANA ARTHANA ARATHANA YESHUVE ARATHANA YESHUVE YESHUVE ARATHANA YESHUVE ARATHANA ARATHANA ARATHANA ARATHANA

  • @rajeevani6234
    @rajeevani6234 Před 2 lety +17

    ഈശോയേ പാപിയായ എന്നിൽ കനിവ് ഉണ്ടാകണമേ എന്റെ അമ്മേ എന്റെ ആശ്രയമേ ആമേൻ 🙏🙏🙏🙏🙏

  • @paulsmanjaly289
    @paulsmanjaly289 Před 2 lety

    എന്നെ ഈശോയോട് അനുരൂപനാക്കണമേ ആമേൻ

  • @simibinoy211
    @simibinoy211 Před 2 lety

    അമ്മേ എന്റെ മകന്റെ സ്വഭാവവൈകല്യം പൂർണമായും മാറ്റി തരണേ

  • @gracyjose3371
    @gracyjose3371 Před 2 lety

    അമ്മേ അമ്മയുടെ കൈകളിൽ ഞങ്ങളുടെ മകനെ ഏല്പിക്കുന്നു ഏറ്റെടുക്കണ്ണമ്മേ +2 പഠിക്കുന്നു അലൻ ജോസ് വിജയം ലഭിക്കാൻ 🙏🙏🙏🙏🙏🙏🙏 അച്ഛാ 😂😂😂😂

  • @alphonsababu9863
    @alphonsababu9863 Před 2 lety

    Karthave angil viswasichu jeevikanulla kripa thannanugrahikename amen👋🏻👋🏻👋🏻

  • @marylucy5553
    @marylucy5553 Před 2 lety +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ

  • @minixavier2637
    @minixavier2637 Před 2 lety

    അമ്മേ മാതാവേ എന്റെ മകന്റെ പഠന തടസങ്ങൾ മാറ്റാണമേ

  • @variety_media8679
    @variety_media8679 Před 2 lety +9

    എന്റെ അമ്മേ ഞങ്ങൾക്ക് പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ഞാനും എന്റെ കുടുംബവും സമൂഹവും നേർവഴിക്ക് നയിക്കാൻ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @neenulijo7623
    @neenulijo7623 Před 2 lety

    Aradhana aradhana aradhana aradhana aradhana aradhana aradhana aradhana aradhana aradhana aradhana aradhana esshoye aradhanaaa

  • @thresiageorge555
    @thresiageorge555 Před 2 lety

    മാതാവേ എന്നെ അനുഗ്രഹിക്കണമേ

  • @rosilylouis3466
    @rosilylouis3466 Před 2 lety

    Eshoye njangale vishudhiyil nilanilkan ange sahayakane njangalil nirach kathikeneme Amen

  • @riyarobert754
    @riyarobert754 Před 2 lety +1

    Virgin Mary mother of Jesus
    Make us saints🙏🙏🙏

    • @maryjoy7698
      @maryjoy7698 Před 2 lety

      Karthave makkaludaymel prarthana chaithannium nalkaname

  • @jeebajoshy3038
    @jeebajoshy3038 Před 2 lety +14

    💐🌹🕎🙏 കർത്താവെ നിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാൻ എന്നെ സഹായിക്കണമേ 💐🌹🕎🙏

  • @lenyjoseph2031
    @lenyjoseph2031 Před 2 lety +6

    എന്റെ ഈശോയേ നീമാത്രം എന്റെ സ്വന്തം...🙏🙏

  • @elisabethjohn8151
    @elisabethjohn8151 Před 2 lety

    Ente Amme mathave njangal kku vendi prathikkane ellathadasangalum marikittuvan

  • @neenulijo7623
    @neenulijo7623 Před 2 lety

    Esshoyeee dheyva bhakthi ulla oru kunjine tharename .ammee mathave kripa tharenamee

  • @stellavarghese3578
    @stellavarghese3578 Před 2 lety +1

    Amme makente visaude kariyavum tikattinte kariyavum ammaude kayyil alpikunnu

  • @elsammaushus2485
    @elsammaushus2485 Před 2 lety +1

    Amen...swargeeya Anuthapam. Agrehikkunnu....

  • @sheebaroy1386
    @sheebaroy1386 Před 2 lety

    Amma mathave ente makkalude yathrayil eshow inte karunayum ammayude protectionum undavane

  • @jeethuthomas8509
    @jeethuthomas8509 Před 2 lety

    Yesuva aradhana. Amma mathava nanni

  • @jancyjino1105
    @jancyjino1105 Před 2 lety

    Eshoye ninte vagdhanagalil Vishwasikan enne anughrahikane

  • @johnrose4369
    @johnrose4369 Před 2 lety

    അമ്മേ എനിക്ക് സുഖം തരണം എന്ന് അപേക്ഷിക്കുന്നു,, എൻ്റെ ഭർത്താവിൻ്റെ കോപം ഇല്ലയ്മ ആക്കണമ എൻ്റെ മക്കളേ കാക്കണേ

  • @libishine5377
    @libishine5377 Před 2 lety

    Ente eeshoye ente kudumbhathe anugrahikkaname

  • @lathaabraham5734
    @lathaabraham5734 Před 2 lety

    Karthave ... Ninte vagdanagalil viswasikkan enne sahayikkaname

  • @sherlyrajusherlyraju6718

    Amme mathave ente kudumbathe visudhikarikkaname therukudumbamayi matename samadhanam nelki anugrahikkaname

  • @muttomshine1129
    @muttomshine1129 Před 2 lety

    Amme mathave prathikkane njagalkkayi 🕯🕯🕯🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤⚘⚘⚘⚘⚘⚘⚘⚘⚘⚘⚘

  • @reethawilson7789
    @reethawilson7789 Před 2 lety

    Amme mathave enneyum ente kudubatheyum amma you de vimalaherudhthil samerppikkunnu. 🙏🙏🙏♥️♥️♥️

  • @cicysuresh6180
    @cicysuresh6180 Před 2 lety

    Esoye enne anugrahikkaname karunayundakaname Amma Mathave njngalude kadabaadhyatha maran Esoyodu parayaname 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chth1359
    @chth1359 Před 2 lety +1

    Lord Jesus Christ have mercy on us we trust in you we praise you worship you Adore you and love you please fill with your precious holy spirit, Mother Mary please pray for the world Amen

  • @daisymathew9672
    @daisymathew9672 Před 2 lety +4

    Increase my faith O Lord!
    🙏🙏🙏

  • @shinyantony1883
    @shinyantony1883 Před 2 lety

    Amme mathave Ella avashyangalilum sahayamayi koode undagane

  • @shconventnedumanny6347

    അമ്മേ മാതാവേ കണിയണമേ

  • @alleywilson1755
    @alleywilson1755 Před 2 lety

    Ente Amme visudhiyil jeevikan sahayikaname.. Eniyullajeevitham nithyajeevan leshyam vechu jeevikan sahayikaname...

  • @chikkoozzchikku5547
    @chikkoozzchikku5547 Před 2 lety

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @kmjohn529
    @kmjohn529 Před 2 lety +1

    Enteammedaivasnehamennilnirakkaname amen

  • @celinthomas8586
    @celinthomas8586 Před 2 lety

    Karthave paabykalum belaheenarumaya nagalode karunayayirikename🙏🙏🙏

  • @neenulijo7623
    @neenulijo7623 Před 2 lety

    Esshuve ee lokam mushuvantteyumel kripa undayrikename

  • @minitomymini4805
    @minitomymini4805 Před 2 lety

    Amme mathave ette kudumbathe anugarhikkane

  • @ritaaccathara8532
    @ritaaccathara8532 Před 2 lety

    എന്റെ അമ്മേ എന്റെ ആശ്രയമേ !

  • @ancykarattu8444
    @ancykarattu8444 Před 2 lety

    Ente amme ente makkalude mel patisudhalmaval nirakkanameennu sarveswanodu apeshikkaname

    • @me..861
      @me..861 Před 2 lety

      എന്റെ അമ്മേ എന്റെ മോൾക്ക് നല്ലൊരു കോളേജിൽ അഡ്മിഷൻ നിക്കണമേ

  • @sharonmanju124
    @sharonmanju124 Před 2 lety +2

    Love you Jesus Christ....

  • @jaimolignatiousignatius6898

    Jesus have mercy on my family

  • @karmalat3194
    @karmalat3194 Před 2 lety

    Amme mathave yente mahan amalinte yella duseelangalum Maran anugrahikaname.

  • @tessy3170
    @tessy3170 Před 2 lety

    Ente esoye angayude vagdanangalil urachu viswasikkan krupa tharame. Athinayi enteyum ente kudumbathinteyum hrudayathe orukkuvan parisusha Amme njangale sahayikkaname.

  • @jaimytomy7921
    @jaimytomy7921 Před 2 lety

    Amme moluvine samarpikunnu vishwasathilum vishudhiyilum jnathilum jeevikanulla kripakum dayvathinuu onnam sthanam kodukanum mobile addictionum alasathaum madiyum maranum prarthikane parishuthathmave koodeundakane eeshoye anugrahikane karunayakane kividalle

  • @swapnajoseph3080
    @swapnajoseph3080 Před 2 lety

    Amme mathave ente sakthy ayirikename🙏🙏

  • @jancyjino1105
    @jancyjino1105 Před 2 lety

    Eshoye lokam muzhuvan karuna ayirikane

  • @mollychacko6119
    @mollychacko6119 Před 2 lety +1

    അമ്മേ ഞങ്ങടെ എല്ലാ നിയോഗങ്ങളും അമ്മയുടെ വിമലഹൃദയത്തിലേക്ക് ചേർത്തു വയ്ക്കട്ടെ. കാനായിലെ കല്യാണത്തിനു ഉണ്ടായിരുന്നതു പോലെ ഞങ്ങളുടെ ഭവനത്തിലും വരണമെ

  • @lettytom931
    @lettytom931 Před 2 lety

    Amme m athavelokam muzhuvaneyum samarppikkunnu Anugrahikkename 🙏🙏

  • @annammatitus9753
    @annammatitus9753 Před 2 lety +5

    Lord you are my source of strength
    When ever I feel alone thank you
    My father for your promise that you will always be with me