VIMALA NAKSHATHRM | വിമല നക്ഷത്രം | DAY-11 | FR JISON PAUL VENGASSERRY | SHALOM TV

Sdílet
Vložit
  • čas přidán 8. 09. 2024
  • മറ്റുള്ളവരെപ്രതി ഒരധിക ജപമാല ചൊല്ലുക.
    #shalomtv #VimalaNakshathram
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Perpetual Adoration: www.youtube.co...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

Komentáře • 350

  • @sophiakuriakose4834
    @sophiakuriakose4834 Před 2 lety +3

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണ

  • @soniyasebastian5785
    @soniyasebastian5785 Před 2 lety +15

    ഈശോയുടെ തിരുഹൃദയത്തിൽനിന്നും കാരുണ്യ സ്രോധസ്സായി ഒഴുകിയിറങ്ങിയ തിരു രക്തമേ തിരു ജലമേ ഞാനും എന്റെ കുടുംബവും അങ്ങയിൽ ശരണപ്പെടുന്നു. ( ആമ്മേൻ ) 🙏🙏🙏

  • @joejoy8362
    @joejoy8362 Před 2 lety +4

    കുടുംബബന്ധം തകർന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ മാതാവേ കാത്തുകൊള്ളണമേ

  • @mariamsebastian7724
    @mariamsebastian7724 Před 2 lety +55

    പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തിലെയും ലോകമുഴുവനുമുളള ദാബതൃ ജീവിതം തകർന്ന മക്കളെയെല്ലാം അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹

    • @clarammavm7874
      @clarammavm7874 Před 2 lety +1

      VERY PRECIOUS .THANKS TO GOD AND THANKS TO . FATHER.
      MOTHER OF GOD PRAY FOR US
      CLARAMMA THRISSUR.

    • @antonynp4200
      @antonynp4200 Před 2 lety

      Mother of one child had died during depression attacks by god bless you happy republic day dear friends love only and so many people who want me

    • @jijyareeckal2695
      @jijyareeckal2695 Před 2 lety

      Enta makludea ദാമ്പത് ം

    • @jijyareeckal2695
      @jijyareeckal2695 Před 2 lety

      എന്‍റ മകളുടെ ദാമ്പത്യം തകരാതെ കാത്തു സൂക്ഷിക്കണമേ

    • @molymanoharan4859
      @molymanoharan4859 Před 2 lety

      Ente Amme Ente Asrayame Ente hrudayathil sneham niraykkaname Amen Hallelujah 😋😋😋😋😋😋😋😋😋😋🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @mollygeorgethomas40
    @mollygeorgethomas40 Před 2 lety +12

    ഞങ്ങളുടെ വിമല നക്ഷത്രമേ ലോകം മുഴുവനിലുമുള്ള എല്ലാ വിവാഹിതരും സ്നേഹത്തിലും സമാധാനത്തിലും യേശുവിൽ വളരാൻ പുത്രൻ വഴി പിതാവായ ദൈവത്തിൽ നിന്ന് അനുഗ്രഹം നേടി തരണമേ ആമേൻ. 🙏🏽🙏🏽❤🌹❤🙏🏽🙏🏽

  • @rajeevani6234
    @rajeevani6234 Před 2 lety +10

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എന്റെ പാപങ്ങൾ പൊറുക്കണമേ amen 🙏🙏🙏

  • @kirthanasd8640
    @kirthanasd8640 Před 2 lety +14

    അമ്മേ മാതാവേ തകർന്ന സഹോദര ബന്ധങ്ങളെ യും കുടുംബങ്ങളെയും ഈ ശോയിൽ സ്നേഹത്തിൽ ഒന്നിപ്പിക്കണമേ . ആമ്മേൻ

    • @clarammavm7874
      @clarammavm7874 Před 2 lety

      PRECIOUS. THANKS TO GOD. THANKS TO YOU FATHER.
      .MOTHER OF GOD BLESS US.
      CLARAMMA THRISSUR.

    • @chackojoseph5556
      @chackojoseph5556 Před 2 lety

      @@clarammavm7874 😂

  • @irinem2612
    @irinem2612 Před 2 lety +1

    കർത്താവായ യേശുവേ ദാമ്പത്യജീവിതം തകർന്നു പോയ മക്കളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു പരിശുദ്ധ അമ്മേ മാതാവേ ഈ മക്കളെ ഈശോയിലേക്ക് നയിക്കണമേ ആമേൻ.

  • @marymaryson9704
    @marymaryson9704 Před 2 lety +1

    അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ മാനസാന്തരം തരണേ അമ്മയുടെ വിമല ഹൃദയത്തില് സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ niraykkaname anugrahikkane ആമേൻ 🙏

  • @mollykuttydevassy6848
    @mollykuttydevassy6848 Před 2 lety +15

    🙏🙏🙏അമ്മേ മാതാവ് എല്ലാ മക്കളെയും സമർപ്പിക്കുന്നു. കരുണയകണമേ. 🌹

  • @jaimolmanuel1471
    @jaimolmanuel1471 Před 2 lety +1

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു.... കാത്തുകൊള്ളണമേ.... 🙏🏼🌹❤️❤️🌹🙏🏼🥰🥰🌹🌹🌹

  • @gracyjose3371
    @gracyjose3371 Před 2 lety +30

    അമ്മേ ദൈവമാതാവേ എല്ലാ യുവതി യുവാക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അവരേ എല്ലാവിധ തിന്മകളിൽ നിന്നും കാത്തുരക്ഷിക്കണ്ണമ്മേ അമ്മേ പ്രാർത്ഥിക്കണ്ണമ്മേ ആമ്മേൻ 🙏🙏🙏🥰🥰🙏🥰🙏🙏🌹🌹🌹🌹

  • @premibernard9712
    @premibernard9712 Před 2 lety +4

    എന്നിലൂടെ എന്റെ കുടുംബതത്തിലെ എല്ലാ ആത്മകളെയും തിരികെ ദൈവത്തിലേക്കു തിരിയെ കൊണ്ടുവരുവാൻ എന്നെയും സാഹയിക്കണമെയ്.

  • @salijose2733
    @salijose2733 Před 2 lety +1

    മറ്റുള്ളവരെ ഈശോയിലേക്ക് കൊണ്ടുവരുവാൻ എന്നെ സഹായിക്കണമേ ആമേൻ 🙏🙏🙏🔥

  • @santhoshjose1214
    @santhoshjose1214 Před 2 lety +1

    ഈശോയുടെ അമ്മേ ഞങ്ങൾക്കുവേണ്ടിയും ചാച്ച നു വേണ്ടിയും പ്രാർത്ഥിക്കണമേ

  • @linorajacob8711
    @linorajacob8711 Před 2 lety +4

    Eshoye samadhanam ellathe vedhanikunna makkale ninte sannidhiyileku കൊണ്ടു വരുന്നു 🙏🙏🙏

  • @leelammajoseph8537
    @leelammajoseph8537 Před 2 lety +20

    അമ്മേ മാതാവേ എല്ലാ രോഗികൾക്കും വേണ്ടി ഈശോയോട് മധ്യസ്തം പ്രാർത്ഥിക്കണേ 🙏🙏🙏

    • @talkstojesus4386
      @talkstojesus4386 Před 2 lety

      Amma May have heal all in the worldbelieve and trust in you alwaysI see your wondersin the world

  • @elsielsi8320
    @elsielsi8320 Před 2 lety +2

    അമ്മേ ദൈവമാതാവേ അങ്ങേ മധ്യസ്തം വഴി സന്തോഷവും സമാദാനപൂർണവുമായ ജീവിതം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ കരുണ തോന്നണമേ യേശുവേ നന്ദി ആരാധന സ്തുതി ഹല്ലേലുയ ഹല്ലേലുയ ആമ്മേൻ

  • @vjfekm9678
    @vjfekm9678 Před 2 lety +14

    എന്റെ അമ്മേ,എന്റെ ആശ്രയമേ🙏🕯🕊

  • @daisyshaji7718
    @daisyshaji7718 Před 2 lety +1

    അമ്മേ മാതാവേ അങ്ങയുടെ പുത്രനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

  • @lisathankachan1862
    @lisathankachan1862 Před 2 lety

    എന്റെ ഈശോയേ എന്റെ മോൻ്റെയും ലോകം മുഴുവനുമുള്ള വിദ്യാഭ്യാസ തടസ്സം നേരിടുന്ന എല്ലാ മക്കളുടെ മേൽ കരുണയുണ്ടാകണമേ ആമ്മേൻ 🙏🙏🙏

  • @mercyjoy1303
    @mercyjoy1303 Před 2 lety +1

    മാതാവേ എന്റെ ബുദ്ധിമുട്ട് ഏറ്റഎടുക്കാണ മേ 🙏🏼🙏🏼🙏🏼🙏🏼

  • @aleenamariyadas7793
    @aleenamariyadas7793 Před 2 lety +1

    Mathave ente ella niyogangalum Vimala nakshathram prethishtayil pankedukunna ellavarude niyogangalum saadichu tharename 🙏🛐

  • @leelammajoseph8537
    @leelammajoseph8537 Před 2 lety +6

    അമ്മേ, എല്ലാവരെയും ചേർത്ത് പിടിക്കണേ 🙏🙏🙏

  • @shinyjose6899
    @shinyjose6899 Před 2 lety +1

    Ente Ammeeee ente asrayamee... ente Eeshoye ellam Angheprathi...

  • @egnathankachan8076
    @egnathankachan8076 Před 2 lety

    അമ്മേ മാതാവേ എൻ്റെ മക്കളുടെ ജീവിത വീഥിയിൽ വഴികാട്ടന്നെ .നല്ല കുടുബ ബന്ധങ്ങൾ അവർക്ക് നൽകണേ.. ഈശ്ശോയുടെ ദിവ്യാ സ്നേഹത്താൽ അവരെ നിറയ്ക്കന്നേ 🙏

  • @prasanaprasana1641
    @prasanaprasana1641 Před 2 lety

    അന്ത്രയോസ് സ്ലീഹായെ പോലെ, മറ്റുള്ളവരെ ഈശോയിലേയ്ക്ക് കൊണ്ട് വന്ന് പ്രാർത്ഥനയിലും, പ്രവൃത്തിയിലുംമറ്റുള്ളവർക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുവാൻ കൃപ തന്ന് അനുഗ്രഹിക്കണമേ.. നാഥാ..🙏🙏🙏
    അമ്മേ.. വീഞ്ഞ് തീർന്നു പോയ ഞങ്ങളുടെ എല്ലാ കുടുംബങ്ങൾക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ... 🙏

  • @boxdiary6021
    @boxdiary6021 Před 2 lety +4

    Amen 🙏 Praise the Lord 🙏 Hallelujah Hallelujah Hallelujah 🙏
    Amma Mathave jagalkkuvende Parthekkaname 🙏

  • @marymaryson9704
    @marymaryson9704 Před 2 lety

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു anugrahikkane അമ്മയുടെ മടിയിൽ കിടത്തി ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏

  • @marymaryson9704
    @marymaryson9704 Před 2 lety

    അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് കുടുംബത്തെ snehikkanulla manassu kodukkaname ആമേൻ 🙏

  • @shinivincent4045
    @shinivincent4045 Před 2 lety +4

    അമ്മേ മാതാവേ anugrahikkaname എന്നെ കൃപയിൽ വളർത്തനമേ എന്റെ കൂടെ ഉണ്ടാണമേ amen

  • @kochuthressiareynold5178
    @kochuthressiareynold5178 Před 2 lety +1

    YESHUVE ARATHANA STHOTHRAM STHUDHI MAHATHWAM YESHUVE ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA ARATHANA YESHUVE ARATHANA YESHUVE ARATHANA ARTHANA ARATHANA YESHUVE ARATHANA ARATHANA ARATHANA YESHUVE ARATHANA YESHUVE ARATHANA

  • @thresiageorge555
    @thresiageorge555 Před 2 lety

    മാതാവേ എൻ്റെ മക്കളെ അവർക്കു പിടിപ്പെടIരിക്കുന്ന രോഗത്തിൻ നിന്നും കാത്തു രക്ഷിക്കണമേ രോഗം മാറ്റി അവരെ നടത്തണമേ അമ്മേ

  • @lathikamohandas4811
    @lathikamohandas4811 Před 2 lety

    എന്റെ കർത്താവായ ദൈവമേ എന്റെ കുടുംബത്തിലുള്ളവരിൽ ദൈവ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏

  • @tensilaesoyenjangaludekaru9997

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു.🙏🙏🙏

  • @nitashakapahi5027
    @nitashakapahi5027 Před 2 lety +2

    Holy Mother I bring to you my family please intercede dear Mother.

  • @anjoejohn3107
    @anjoejohn3107 Před rokem

    ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്കായി കാരുണ്യസ്രോധസായി ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ ഞാൻ അങ്ങിൽ ശരണ്ണപെടുന്നു.

  • @daanyalsajii1928
    @daanyalsajii1928 Před 2 lety +2

    Ente karthaave ente daivame ente amme ente ashrayame,parisudha amme njangalkkum makkalkkum lokam muzhuvanum vendi prarthikkaname, amen 🙏

  • @anjalijames9704
    @anjalijames9704 Před 2 lety +2

    Ente Amme Ente Ashrayame 🙏🙏🙏 synuJoseph from New Delhi

  • @mancymathew9874
    @mancymathew9874 Před 2 lety +1

    Amme Mathave njanum ente makkalum ente kudumbavum parisudhalmavil nirakkaname

  • @juditreema9017
    @juditreema9017 Před 2 lety +2

    Praise the Lord... Thank you Jesus... Fills with Holy Spirit... 🙏🏻❤️Amma Mathave pray for us... Bless our home... 🙏🏻❤️

  • @mollychacko6119
    @mollychacko6119 Před 2 lety

    ഈശോയെ ..'' ഞങ്ങൾ കുറവുകൾ ഉള്ളവരാണ് ഈശോയെ വീഞ്ഞില്ല ഒന്നുമില്ല തോൽവി മാത്രമാണിശോയ എൻ്റമോൾക്ക്
    ഈശോയെ മോടെ ജീവിതത്തിലെ കുറവ് നിറവാക്കാൻ അവിടുന്ന് പറ്റുമല്ലോ ഇടപെടേണമെ
    തോൽവിയെ വിജയത്തിലെത്തിക്കണ July 27-ലെ EXam-ന് വിജയം നൽകാൻ ക രു ണ തോന്നണമെ

  • @marymp9094
    @marymp9094 Před 2 lety +3

    എല്ലാ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു നന്ദി 🙏🙏

  • @royesmathew8809
    @royesmathew8809 Před 2 lety +1

    എന്റെ മാതാവേ എന്റെ മക്കളെ നോക്കണേ

  • @gracypaul9505
    @gracypaul9505 Před 2 lety

    അമ്മേ മാതാവേ എന്നേയും എന്റെ കുടുബത്തേയും ഈശോയിലേക്ക് അടുപ്പിക്കണമേ

  • @laisageorge7112
    @laisageorge7112 Před 2 lety

    മാതാവേ എന്റെ മകളുടെ പിണക്കം മാറി ഹസ്ബന്റുമായി സ്‌നേഹത്തിൽ കഴിയണമേ.

  • @alphonsajohny620
    @alphonsajohny620 Před 2 lety +2

    എൻ്റെ അമ്മെ എൻ്റെ ആശ്രയമെ

  • @nirmalajulian9442
    @nirmalajulian9442 Před 2 lety

    🙏 എന്റെ ഭർത്താവിന്റെ വിസ വേഗം ലഭിക്കണമേ ഇശോയെ റെഡിയക്കണമേ🌹🌹🌹🌹🌹💐💐💐💐💐🔥🔥🔥🔥🔥🙏🙏🙏

  • @soyappanm.a9796
    @soyappanm.a9796 Před 2 lety +2

    ഈശോയെ🙏 ഈ സന്ദേശം ഞങ്ങളുടെ ഹൃദയത്തിൽ നിറക്കണമേ 🙏ജീവിതത്തിൽ ഇതു പ്രവർത്തികമാക്കാൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

    • @valsammathomas4495
      @valsammathomas4495 Před 2 lety

      Please pray for Ajil and Ajish to become Jesus children.Thank you Jesus, praise you Jesus.

  • @anniemichael8232
    @anniemichael8232 Před 2 lety +1

    Amme mathave njangalude kudumbathe anugrahikaname amen 🙏 njangale sahayikaname

  • @johanajoseph488
    @johanajoseph488 Před 2 lety

    പരിശുദ്ധ മാതാവേ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @deepaantony4876
    @deepaantony4876 Před 2 lety

    ഈശോയെ 5 മാസം പ്രായം മായ ദാനിയേലിൻ്റെയും ക്രിസ്റ്റിയുടെയും അസുഖം മാറ്റണേ.

  • @thresyageorge4111
    @thresyageorge4111 Před 2 lety

    അമ്മേ ഞാനും എന്റെ സഹോദങ്ങളും സ്നേഹത്തിൽ ജീവിക്കുവാൻ അവിടുന്ന് വെറുപ്പുള്ള ഹൃദയത്തെ സ്നേഹം കൊണ്ട് നിറച്ച് അനുഗ്രഹിക്കണമേ 🙏🙏🙏വിമല ഹൃദയമേ അങ്ങ് എന്റെ രക്ഷയായിരിക്കേണമേ 🙏🌹

    • @reethajose7310
      @reethajose7310 Před 2 lety

      എൻ്റെ വെർട്ടിബ്രയുടെഫ്രാക്കചർ അമ്മയുടെ വിമലഹ്രദയത്തീൻ്റെ ഈപ്രതിഷ്ടയിൽസുഖമാകാൻ പരിശുദ്ധ അമ്മോട് കണ്ണീരോടെപ്രാർത്ഥിക്കുന്നൂ വയറിൽ മരുന്നു കൾ ചെല്ലോബ്ബോൾ വയർ വീർക്കുണു അമ്മെ തിരുസൂതനോടപ്രാർത്ഥിക്കണെ

  • @sr.reenad.c8931
    @sr.reenad.c8931 Před rokem

    അമ്മേ മാതാവേ ബിനുവിനെയും ഏലിയാസിനെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു

  • @lincejoseph6991
    @lincejoseph6991 Před 2 lety +2

    അമ്മേ സുഖമാക്കണേ 🙏🙏🙏

  • @sr.reenad.c8931
    @sr.reenad.c8931 Před 2 lety

    അമ്മേ മാതാവേ റോസിലിയെ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു.

  • @reethawilson7789
    @reethawilson7789 Před 2 lety +1

    Amme ella dabathikaleyum samerppikkunnu ♥️♥️♥️👏👏👏👏

  • @joejoy8362
    @joejoy8362 Před 2 lety +2

    എൻറെ മകനെ ദൈവസ്നേഹത്തിലും ദൈവവിശ്വാസത്തിലും വളർത്തി തരേണമേ

  • @gracy6172
    @gracy6172 Před 2 lety

    'അമ്മ മാതാവേ എന്റെ ഈ വീട് വിൽക്കാതെതന്നെ എന്റെ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാണിച്ചു എന്റെ അമ്മെ എന്നെ അന്യഗ്രഹിക്കണേ

  • @celinesunny4361
    @celinesunny4361 Před 2 lety +2

    Thank you Jesus Praise you Jesus, Thank you Father, Praise you Father, Thank you Holly Spirit, Praise Holly Spirit, Thank you Father for your great prayers,and songs

  • @geethajoseph5428
    @geethajoseph5428 Před 2 lety +2

    Amme Mathave please help my whole family with your grace through you and your son.

  • @molyvarghese7464
    @molyvarghese7464 Před 2 lety

    Parisudhamathave ente makkale samrakshikkanname kaatth kollanname thinmayil ninnu rakshikkanname thankyou jeasus halleluya Nandi daivame

  • @lillyjoy8196
    @lillyjoy8196 Před 2 lety

    Yesoyeee nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni 🙏🙏🙏✝️

  • @lucynellikkal1167
    @lucynellikkal1167 Před 2 lety +1

    Let's intercede and pray to Jesus in troubles and failures of our neighbours... 🙏 Also we shall pray for our families kith and kins ,that they may get attracted to the Agape love of God.. 🙏 thanks Achaa ❤️

  • @pennammajoseph7325
    @pennammajoseph7325 Před 2 lety

    മാറിയേമേ എന്റെ ശരണെമെ എന്റെ മരനസമായെത്തും വരേണമേ അമ്മേ 🙏🙏🙏🙏🙏

  • @sinibabu4669
    @sinibabu4669 Před 2 lety +1

    Essoye ella makkaleyum samarpikunnu karuna ayirikename.. Amme mathave njagalkayi prathikename.. 🙏🙏🙏

  • @sr.reenarosethoppil5223
    @sr.reenarosethoppil5223 Před 2 lety +7

    Mamma Mary, thank you for being our Mother, lead us to your beloved Son Jesus Amen

  • @sharonmanju124
    @sharonmanju124 Před 2 lety +2

    Love you Jesus...

  • @variety_media8679
    @variety_media8679 Před 2 lety +1

    അമ്മേ എല്ലാം മാതാപിതാക്കളെ യും അങ്ങേ തിരുകുമാരൻ്റ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @celinthomas8586
    @celinthomas8586 Před 2 lety

    Amme mathave nagalke shathrukalayi nilkunna vekthykale ammayude karagalileke samarppykunnu avare eshoude thyrurekthattal kazukename karunayayirikename amme chrthunirthane avarodu karunayayirikename aamen 🙏🙏🙏🙏🙏🙏🙏

  • @celinthomas8586
    @celinthomas8586 Před 2 lety

    Karthave paabykalum belaheenarumaya nagalode karunayayirikename nagalude kudumbathyntemel samadanam nirakename ashasipikename amen🙏🙏🙏

  • @jesnajeena770
    @jesnajeena770 Před 2 lety +1

    Amme ente asrayame njangalkku thunayayirikkaname

  • @sr.reenad.c8931
    @sr.reenad.c8931 Před 2 lety

    ഇശോയെ ബിനുവിന്റെ മദ്യപാനം മാറ്റിക്കൊടുക്കണമേ

  • @lissythomas3803
    @lissythomas3803 Před 2 lety

    Amme mathave njagalude kudumpangale anugrehikename 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joshthomas5228
    @joshthomas5228 Před 2 lety +2

    Amen amen amen 🌹🌹🙏🙏🙏

  • @mariateresa6140
    @mariateresa6140 Před 2 lety +1

    Eeshoyee, തകർന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു, Bijoy Venitta 🙏🙏

  • @sheelafrancis7094
    @sheelafrancis7094 Před 2 lety

    Lord I concecrate Manu Divya Rohan Arron Antony Francis Sheela Vidya Meera Sheila ammachi all'family members siblings nebiobours friends in to immaculate heart of Mary divine mercy ark mamma pray for us

  • @reethawilson7789
    @reethawilson7789 Před 2 lety

    Amme mathave dabathya jeevitham thakernna kudubathe samerppikkunnu, anugehikknnee 🙏🙏🙏♥️♥️♥️♥️

  • @lillyjoy8196
    @lillyjoy8196 Před 2 lety

    Yesoyeee arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana arathana 🙏🙏🙏✝️

  • @shylamathew3885
    @shylamathew3885 Před 2 lety

    Ammey mathavey... Entey jeevithapangaliye kayyil pidichu swargayathra cheyyan enney anugrahikkaney ammey... Ee nihogam njan ammayudey vimalahridhayam vazhi esokku samarppikkunnu... Karunayayirikkaney.... Amen.. 🙏🙏🙏

  • @salammathomas6431
    @salammathomas6431 Před 2 lety +3

    Lord make me an instrument of you 🙏

  • @renjithasogi3621
    @renjithasogi3621 Před 2 lety

    മാതാവേ മക്കളുടെ പഠിക്കാനുള്ള മടി മാറ്റിത്തരണമേ

  • @marymaryson9704
    @marymaryson9704 Před 2 lety

    അമ്മേ മാതാവേ kumbasarikkanulla തടസ്സം mattane 🙏

  • @lathikamohandas4811
    @lathikamohandas4811 Před 2 lety +1

    എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയെയും മക്കളെയും മരുമക്കളെയും കുഞ്ഞു മക്കളെയും ദൈവ വിശ്വാസത്തിൽ കൊണ്ടുവരാൻ ഉള്ള അനുഗ്രഹം നൽകേണമേ ആമേൻ 🙏🙏🙏

  • @mollyjames2264
    @mollyjames2264 Před 2 lety +2

    അമ്മേ മാതാവേ എന്റെ മക്കളെ കൂടുതൽ വിശ്വാസം വർധിപ്പിച്ചു അനുഗ്രഹിക്കണമേ 🙏🙏🙏👏👏👏

  • @thresiathoppil2550
    @thresiathoppil2550 Před 2 lety +2

    Thank you Mother Mary, my grandson got good marks in his std.10 exams.

  • @salammathomas6431
    @salammathomas6431 Před 2 lety +2

    Adore you jesus thank you jesus hallelujah 🙏

  • @mollychacko2357
    @mollychacko2357 Před 2 lety

    Amme mathave ellavivahathadassangal Matt an prarthickenname amen 🙏

  • @muttomshine1129
    @muttomshine1129 Před 2 lety

    Amme mathave prathikkane njagalkkayi amme mathave Ammechi yude back pain,thalavedana, vomiting kurayanne amme mathave anurahikkaneme amen praise the lord 🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏⚘⚘⚘⚘⚘⚘⚘⚘⚘⚘❤❤❤❤❤❤❤

  • @ancykarattu8444
    @ancykarattu8444 Před 2 lety

    Ente amme nannai prarthikkanulla kripa kittan apeshikkaname njagalkkuvendy

  • @nimmysabu2460
    @nimmysabu2460 Před 2 lety +1

    Amme ,l am totally yours🌹🌹🌹

  • @daisyabraham253
    @daisyabraham253 Před 2 lety +3

    Ante moluku petanu oru still working certificate joli cheyune hospital ninu kittan vendi prathikename 🙏🏻❤️ Amen

  • @rosammasebastian2503
    @rosammasebastian2503 Před 2 lety

    ലോകം മുഴുവൻ അമ്മക്ക് സമർപ്പിക്കുന്നു

  • @notredame1812
    @notredame1812 Před 2 lety +1

    Good God Bless all of us with Generosity...Thank you LORD. Sr.shantisnd NotreDame Bangalore

  • @anjujose4527
    @anjujose4527 Před 2 lety +1

    Amme pray for us. Family ye. Samarppikunnu. Lokam muzuvanilumm. Karuna. thonnaname 🙏🏿 Eshoye Amme Hallelujah hallelujah 🙏🏿

  • @thomasstephen8292
    @thomasstephen8292 Před 2 lety +4

    My Lord My God, My holy Mother of God

  • @leelammajoseph8537
    @leelammajoseph8537 Před 2 lety +1

    അമ്മേ മാതാവേ

  • @maryjoseph3250
    @maryjoseph3250 Před 2 lety +1

    Ave Maria
    Praise Jesus

  • @deepaantony4876
    @deepaantony4876 Před 2 lety

    പരിശുദ്ധത്മ വേ എൻ്റെ കൂട്ടം' ബത്തിൽ വരണേ

  • @beenajosephm69
    @beenajosephm69 Před 2 lety +1

    എന്റെ കർത്താവെ ന്റെ ജീവിത പങ്കാളിയെയും, മോളെയും, മോനെയും വിസ്വാസത്തിൽ അഴപെടുത്തണേ... പാപിയായ അടിയനെയും