ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും

Sdílet
Vložit
  • čas přidán 23. 05. 2024
  • ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും#fr Mathew vayalamannil #Jesus #spiritual talk #Christian #youtube #motivation #reaction #respect

Komentáře • 128

  • @jipsonjames6362
    @jipsonjames6362 Před 15 dny +8

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz Před 21 dnem +12

    ഈശോയേ എൻ്റെ മനസ്സിനെ അലട്ടുന്ന ആശങ്ക അകറ്റണമേ യേശുവേ നന്ദിയേശുവേ സ്തുതി

  • @sheelujoseph5907
    @sheelujoseph5907 Před 24 dny +8

    എന്റെ നിയോഗം സാധിച്ചു തരണം യേശുവെ

  • @deepasabusabu1667
    @deepasabusabu1667 Před 17 dny +5

    യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ. എന്റെ പ്രേശ്നത്തിന്റെ മേൽ അവിടുന്ന് കരുണയായിരിക്കേണമേ 🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 15 dny +4

    Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil school il povaan anugrahikkananamey🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye makkalkku nalla jeevithavum bhaviyum Undaavaney eesoye🙏 kunjumakkale padikkan sahayikkaney🙏 makkalkku ormayum sradhayum padikkanulla aahrahavum kodukkaney eesoye🙏🙏🙏🙏🙏

  • @jenz8408
    @jenz8408 Před 21 dnem +5

    Chidhikuvin ningalk labhikum🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️✝️

  • @jenz8408
    @jenz8408 Před 21 dnem +5

    Amen amen ,Sthothram hallelujah aradhana mahathwam🙏🏻🙏🏻🙏🏻✝️✝️✝️

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 15 dny +2

    Yesuve nandhi🙏 yesuve sthuthi🙏 yesuve sthothram 🙏yesuve aaradhana eesoye eppozhum njangalude koodeyundavaney🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏🙏🙏

  • @varkeygeorge8609
    @varkeygeorge8609 Před 20 dny +5

    ഈശോയുടെ ഹിതം എന്റെ ട്രാൻസ്ഫർ കാര്യത്തിൽ നിറവേറട്ടെ 🙏🙏🙏❤️

  • @LalySajeev-iq9lj
    @LalySajeev-iq9lj Před 11 dny +1

    യേശുവേ എന്റെ മകളുടെ വിവാഹം എന്ന നിയോഗം അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ,വിവാഹപ്രായം ആയിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളെയും ദൈവസന്നിധിയിൽ ഏല്പിക്കുന്നു അവരുടെ വിവാഹം തക്കസമയത്ത് നടക്കാനും prarthikkunnu

  • @antovarghese4243
    @antovarghese4243 Před 22 dny +7

    യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ബന്ധു മിത്രധികൾ സഹോദരി സഹോദരന്മാരെയും പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു പാപ ശാപ ബന്ധങ്ങൾ നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @geetharanir1341
      @geetharanir1341 Před 11 dny

      യേശുവേ, എന്റെ മകളുടെ വിവാഹം നടത്തി നൽകി അനുഗ്രഹിക്കേണമേ കർത്താവേ,

  • @diyabiju9377
    @diyabiju9377 Před 21 hodinou

    യേശുവേ എന്റെ മക്കൾക്കു നല്ല പരീക്ഷ വിജയവും അൽത്മീയ അനുഗ്രഹവും കൊടുത്തു സഹായിക്കണമേ

  • @aleyammayohannan2392
    @aleyammayohannan2392 Před 16 dny +1

    Karthave anugrahikanamae ❤thank you Jesus ❤🙏

  • @umamaheshkumar1505
    @umamaheshkumar1505 Před 10 dny

    🙏എന്റെ ജീവനുള്ള ദൈവമേ ഞാനും. എന്റെ സഹോദരിയും തമ്മിലുള്ള ശത്രുദ മാറ്റി കർത്താവിന്റെ സ്നേഹം ഞങ്ങളിൽ നിറക്കണമേ. 🙏

  • @user-ez8kh2fu5c
    @user-ez8kh2fu5c Před 2 dny

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹❤️💕💕💕❤️💕💕💕🌹🙏🏻🙏🏻💕💕💕

  • @sharathr4235
    @sharathr4235 Před 24 dny +4

    അപ്പായേ നന്ദി

  • @aasha6923
    @aasha6923 Před 25 dny +30

    യേശു എന്റെ കുടുംബത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും.. രോഗശാന്തി തരും. മനഃശാന്തി തരും 🙏🙏🙏🙏🙏🙏🙏🙏

  • @bincysaju2440
    @bincysaju2440 Před 10 dny

    കർത്താവെ എനിക്കു വഴി തുറക്കണേ.ജീവിത മാർഗം നൽകി അനുഗ്രഹിക്കണേ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 15 dny +2

    Eesoye🙏🙏🙏🙏 kunjumakkale🙏🙏🙏 nalla aarogyathil school il povaan anugrahikkananamey🙏 eesoye🙏🙏🙏🙏🙏

  • @abacussystemssimpletips7527

    ഇപ്പോൾ എഴുതി കൊണ്ടിരിക്കുന്ന പരീക്ഷയിൽ എന്റെ ഭാര്യക്ക് - ജോലി നൽകണമേ യേശുവേ......

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 15 dny +2

    Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 15 dny +1

    Yesuvinte namathil prarthichappol othiri albhudangal jeevithathil undaayi eesoye🙏🙏🙏🙏🙏🙏

  • @appuappuzz4608
    @appuappuzz4608 Před 16 dny +1

    എന്റെ മകന്റ പഠനത്തെ നീ സഹായിക്കണം
    ആമേൻ

  • @user-zr8ql8zh9p
    @user-zr8ql8zh9p Před 13 dny

    യേശുവേ എന്നെ സൗഖ്യപ്പെടുത്തണമേ ആകർ

  • @geetharanir1341
    @geetharanir1341 Před 11 dny

    യേശുവേ, എന്റെ മകളുടെ വിവാഹം എന്ന എന്റെ നിയോഗത്തെ അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ ആമേൻ

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui Před 22 dny +3

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എൻറെ പ്രാർത്ഥന കേൾക്കേണമേ കൈ വിടരുതേ നാഥ🙏🙏🙏

  • @soniyajosephxd7095
    @soniyajosephxd7095 Před 2 dny +1

    എന്റെ ഭർത്താവിന് കമ്പിനിയിൽ ജോലി ചോദിച്ച് നോക്കട്ടെ എന്ന് കൂട്ടുകാരൻ പറഞ്ഞു അത് ഭർത്താവിന് ജോലി ലഭിക്കാനുള്ള അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @sisevarghese5784
    @sisevarghese5784 Před 20 dny +6

    എൻ്റെ ഈശോയെ സണ്ണി ചേട്ടൻ , കുടുംബം, ലൂകോസ് ചേട്ടൻ കുടുംബം ഇവരുടെ ആവശ്യങ്ങളെ സാധിച്ചു കൊടുക്കണെ അനുഗ്രഹിക്കണെ ഈശോയെ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 15 dny +1

    Eesoye enikku kshamikkanulla anugraham tharaney🙏 eesoye njan cheytha thettukal ennodu kshamikkanamey🙏 eesoye ente adharakavaadathinu🙏 kavalerppeduthanamey🙏🙏🙏🙏🙏 eesoye vedhanippikkunna manyshyarodulla veruppu deshyam eduthumattitharney eesoye🙏🙏🙏 avare adjust cheyyan pattaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏

  • @marymj6110
    @marymj6110 Před 7 dny

    Ente YESHUVE ente manasu kanane. Angu mathram ente aashrayam. Nanni EESHOYE

  • @user-vc5uu6sf8d
    @user-vc5uu6sf8d Před 22 dny +5

    ആമേൻ

  • @susanphilipose5663
    @susanphilipose5663 Před 21 dnem +2

    കർത്താവേ അസൂയ ക്കാരുടെ ദുഷ് പ്രേവർത്തി സഹിക്കാൻ വയ്യ. അവരുടെ നേർക്ക് ഒരു ദു തെ നെ ആയെക്കേണമേ 🙏🏼

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 15 dny +1

    Eesoye unnide kalyanathinte thadasam maattitharaney🙏😢

  • @user-zp7yn7sv1o
    @user-zp7yn7sv1o Před 8 dny

    ഈശോയെ ❤❤❤❤

  • @mayababu1563
    @mayababu1563 Před 16 dny

    Amen amen amen❤❤❤❤❤

  • @mercyskariah7988
    @mercyskariah7988 Před 16 dny +1

    Yeshoye ente uliley bayam matti Belapedutheynamey Amen Amen Amen🙏❤❤❤❤❤❤

  • @pushpavarghese8619
    @pushpavarghese8619 Před 6 dny

    Karthave njangalude mel karuna Thonaname 🙏🏻

  • @sigisalim2974
    @sigisalim2974 Před 14 dny

    Esoppa 🌹🙏, angayudae anugrahamullidathu joli bharamelppikkanae🙏 amen

  • @lephginp475
    @lephginp475 Před 18 dny

    AMEN JESUS AMEN

  • @LalySajeev-iq9lj
    @LalySajeev-iq9lj Před 11 dny

    യേശുവേ എന്റെ മോന്റെ ദേഹത്ത് സാത്താന് അവകാശം പറയാൻ ഒരു അടയാളവും വെക്കാൻ അങ്ങ് anuvadhikkaruthey

  • @AnniesShaji
    @AnniesShaji Před 20 dny

    Appe amen

  • @user-ui8rm7ts4c
    @user-ui8rm7ts4c Před 16 dny

    യേശുവേ എനിക്ക് ഒരു നല്ല വീട് സ്വന്തമായി തരണമേ,

  • @aswarajkpaul6171
    @aswarajkpaul6171 Před 11 dny

    Amen🙏🙏🙏

  • @Kavya-zy2xj
    @Kavya-zy2xj Před 15 dny

    Yesuve.yente.makkalku vannirikkunna oralk.bresril.cheriyoru kuruvudayi.mutha.makalku.vayattil muzhayum.yente daivame.allammattename Prarthana.kelkename amen

  • @sijujames5478
    @sijujames5478 Před 18 dny

    Eshuva enikku higher grades padippikkana kittanama eshoya pitavintayum parishudathmava namathil benthanam ayiyatta eshu siju breast cancer mattibtharanama pls etharayum pettannu operation chemo ellatha viduvikkanama eshoya Jacques Jennifer siju and James financial problems mattitharanama omkar school job successful aaki tharanama dirkkayus nalkanama and santhosham ulla jeevitham nalkanama nyagalkku ellavarkum eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta eshu vinta namathil benthanam ayiyatta eshu amen

  • @user-ze3tm2tq7w
    @user-ze3tm2tq7w Před 15 dny

    Amen🙏

  • @beenaroy8891
    @beenaroy8891 Před 22 dny +2

    Appa blessing all❤❤❤

  • @user-bu5fv7hu5s
    @user-bu5fv7hu5s Před 22 dny

    Amen

  • @jenz8408
    @jenz8408 Před 21 dnem

    Njan prarthichal daivam kelkum
    🙏🏻🙏🏻

  • @sigisalim2974
    @sigisalim2974 Před 14 dny

    Entae esoppa kaivadaruthae🙏

  • @jayakumaryk3223
    @jayakumaryk3223 Před 11 dny

    സത്യമാണ് അച്ചാ ദൈവം ദുഷ്ട യുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കും.പാവപ്പെട്ടവൻഎങ്ങനെ പ്രാർത്ഥിച്ചാലും ഉരുട്ടി തള്ളിയിട്ട് അടിച്ചു പിരുത്തുകളയും കേട്ടതായി ഭാവിക്കും പോലുമില്ല.ഇതെൻറെ അനുഭവമാണ്.

  • @susyjoseph8404
    @susyjoseph8404 Před 14 dny

    ഈശോയേ എൻ്റെ അപേക്ഷ അങ്ങു സ്വീകരിക്കണമെ
    ആമേൻ എൻ്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമെ

  • @aasha6923
    @aasha6923 Před 25 dny +3

    യേശു എന്റെ ആശ്രയം 🙏🙏🙏🙏🙏

  • @ashikrajan6156
    @ashikrajan6156 Před 17 dny

    കർത്താവേ എൻറെ ആവശ്യം നടത്തി തരണ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @sumansarapeter6636
    @sumansarapeter6636 Před 25 dny +1

    Praise the Lord. Jesus, bless my daughter 🙏🙏🙏

  • @elizebathjoy7536
    @elizebathjoy7536 Před dnem

    Entay eassoey entay kudumbathilayealla prasnagalayum samarppikkunnu anugrshikkenamay jeevithapagalikke workke cheyithitte kittanulla thukakal ethrayum vegam kittanulla anugraham kodukkanamay eallavarkkum kodukkanulla mansse undavan prrthikkenamay samathanam undakan prarthikkenamay entay monay examine passavan anugrahikkenamay🙏🙏💖💖💖🙏🙏

  • @sarammasabu6905
    @sarammasabu6905 Před 5 dny

    Lord bless my family 🙏

  • @salinigireesh1583
    @salinigireesh1583 Před 20 dny

    Yeeshoye sreedevi checiyude vayarinakathe muzha maattikodukkane🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susanphilipose5663
    @susanphilipose5663 Před 21 dnem

    ഹല്ലേലൂയാ

  • @sujajoseph4923
    @sujajoseph4923 Před 25 dny +1

    Amen praise the Lord 🙏🙏🙏

  • @abealponnu4830
    @abealponnu4830 Před 3 dny

    🙏🙏🙏🙏🙏🌹

  • @betsychristopher6587
    @betsychristopher6587 Před 20 dny

    യേശുവേ എൻെറ കുടുബതെ സഹായിക്കണമേ

  • @annapeter5633
    @annapeter5633 Před 25 dny +4

    ഹല്ലേലുയ യേശുവേ യേശുവേ സ്തുതി യേശുവേ നന്ദി 🙏🙏.

  • @aradhyanb5724
    @aradhyanb5724 Před 16 dny

    ഈശോയേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ യേശുവേ എന്റെ സങ്കടങ്ങളും ദു: ഖങ്ങളും മാറ്റിയത് തരണേ 🙏🙏🙏

  • @rathiunni1280
    @rathiunni1280 Před dnem

    🙏🙏🙏🙏🙏

  • @user-bm2ss1rk5m
    @user-bm2ss1rk5m Před 18 dny

    കർത്താവെ കനിയണം നാഥാ

  • @aswinim5452
    @aswinim5452 Před 20 dny

    Eshoye nangale Anugrahikane

  • @HerinaIsaya
    @HerinaIsaya Před 18 dny

    🙏🙏🙏

  • @user-vt8zn4lu6i
    @user-vt8zn4lu6i Před 22 dny

    Upavasichu prarthikkunna makkalude niyogangale saadhichu kodukkename yesuve aamen

  • @lucydavis4055
    @lucydavis4055 Před 13 dny

    Godblessyou

  • @smithakkuriakose1572
    @smithakkuriakose1572 Před 20 dny

    🎉 കർത്താവേ..... 🙏🙏

  • @maryillickalchacko3274

    ഈശോയെ kaniyename

  • @SATfamily507
    @SATfamily507 Před 26 dny +1

    Amen❤❤

  • @joycyabraham4408
    @joycyabraham4408 Před 25 dny +1

    Praise the Lord 🙏 Father prayer for my husband working gulf company all financial problems solved. My son get good job and daughter study god bless our family.

  • @georgep3967
    @georgep3967 Před 22 dny

    oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram,,,

  • @sheelujoseph5907
    @sheelujoseph5907 Před 24 dny

    എന്റെ സഹോദരൻറെ മരണം എനിക് തീരാ ദുഃഖം

  • @MaryVarkey-mf4qg
    @MaryVarkey-mf4qg Před 16 dny

    Jesus help my daughters to solve her family problems.

  • @user-paul5
    @user-paul5 Před 18 dny

    Emte eshoye enikkum othri വിഷമംണ് കർത്താവെ എനിക്ക് ഒരു വീട് മേടിക്കാൻ അനുഗ്രഹം തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @HerinaIsaya
    @HerinaIsaya Před 18 dny

    ❤❤❤

  • @JohnsonThoppilan
    @JohnsonThoppilan Před 22 dny

    എന്റെ ഈ നിയോഗം സാധിച്ച് തരണമെ

  • @jenz8408
    @jenz8408 Před 21 dnem

    Njan yeshuvil vasikunnu,ninte vakk ennil nilakunnu karthave ente barthavine enik tharename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️✝️

  • @jijuki8782
    @jijuki8782 Před 20 dny

    Pray for brother 🙏

  • @Sophyjoju
    @Sophyjoju Před 24 dny

    Amen 🙏🙏🙏🙏🙏💕💕💕💕💕💕🙏🙏🙏

  • @jenz8408
    @jenz8408 Před 21 dnem

    Karthave, enik neeye ullu njan daiva sagayam thedunnu,ake thalarnnirikyanu barthavine nashtapeduttirikyani thalkalathek ,ellam ninne elpikunnu,Yeshuappa enne sahaikename njan daiva sahayam thedunnu🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️😭

  • @ShaibyJoshy-xy5pm
    @ShaibyJoshy-xy5pm Před 25 dny +1

    🖐️🖐️🖐️🙏🙏🙏🙏

  • @vismayas4699
    @vismayas4699 Před 19 dny

    Yeshue enik oru joli tharane

  • @aneetahailmarian945
    @aneetahailmarian945 Před 22 dny

    ലഭിക്കും ദൈവം അനുഗ്രഹിക്കും

  • @ashlymanoj9417
    @ashlymanoj9417 Před 24 dny

    ആമീൻ❤

  • @varkeygeorge8609
    @varkeygeorge8609 Před 20 dny

    If there is transfer for me, let it be Wayanad 🙏🙏❤️

  • @neubapaul4622
    @neubapaul4622 Před 15 dny

    Molde MBBS exam date vannu July 17 Thudagum isoye anugrahikkane nannay padichu pass akane anatomy practical prathekam samarppikkunnu, Ella vishayavum pass akkanum nalla mark kittanum idyakane, isoye anugrahikkane kudeyundakane

  • @jessyvarghese689
    @jessyvarghese689 Před 24 dny

    Hallelujah

  • @tinianoop6269
    @tinianoop6269 Před 23 dny +2

    Eshoye ente husband nte visa thadasam matty ethrayum pettanu visa varanamey

  • @remachandran3927
    @remachandran3927 Před 14 dny

  • @Abhishek-pv1nz
    @Abhishek-pv1nz Před 20 dny

    യാശുവേ അടിയൻ്റെ തുണയുടെ എൻഡോസ്‌കോപ്പി യടുത്തു പത്തോളജിയിൽ കൊടുതിരിക്കുന്നു അതിൽ കുഴപ്പമില്ല എന്നു പറയണം പ്രാർത്ഥിക്കണമേ പ്ലീസ് ആമേൻ 🙏🙏🙏🙏🙏

  • @jessyjoy-oz4fn
    @jessyjoy-oz4fn Před 20 dny

    ദൈവം തീർച്ചയായും എന്റെ ആഗ്രഹം സാധിച്ചു തരും 🙏🙏🙏

    • @sajinikumarisajini1245
      @sajinikumarisajini1245 Před 18 dny

      Yeasuve annayum entakudumbathayum kathukollaname

    • @sajinikumarisajini1245
      @sajinikumarisajini1245 Před 18 dny

      Yeasuve enta vilsonu annodusnaham undavaame avanu nanma varuthaname anna onnu vilkaname vilson

    • @sajinikumarisajini1245
      @sajinikumarisajini1245 Před 18 dny

      Yeasuve enta aniyena kathukollaname avanu nanma varuthaname nalloru jeevitham labikename

    • @sajinikumarisajini1245
      @sajinikumarisajini1245 Před 18 dny

      Yeasuve enta makaluda nursing padanam poorthiyakanum avalk padikanulla budhiyum sakthiyum nalkaname

    • @sajinikumarisajini1245
      @sajinikumarisajini1245 Před 18 dny

      Yeasuve enta husbentina vishamippikaruthe nanama varuthaname

  • @annammathomas8797
    @annammathomas8797 Před 15 dny

    Reenak visa kittan prarthikename

  • @bilcytony9267
    @bilcytony9267 Před 8 dny

    Ente mon te visa thadassam matti tharename

  • @user-iz7ji5eu5v
    @user-iz7ji5eu5v Před 19 dny

    Ennikk nalla kerukkane kittane othri nall ayi addhikkunu enni enikk vaya kathu irkkan chachikkum ond chattenam ond ennikk mathrem kittyilla appol enikk nalla visham avaem endubchuyna . chachi Oppam photo eduthypoyem kunjna seethal chachi Oppam photo eduthypoyem kothi avreond ennik bghyam illa😢😢😢😢

    • @user-iz7ji5eu5v
      @user-iz7ji5eu5v Před 18 dny

      Ennikk kittye patthu 🥺🥺😭😭😭😭🥺🥹🥹🥺🥺🥹🥺🥺😭🥺🥺😭🥹😭🥺🥺🥺🥺🥺🥺🥺🥺🥺😭🥺🥺🥺🥹🥺🥹🥺🥺🥺

    • @user-iz7ji5eu5v
      @user-iz7ji5eu5v Před 18 dny

      Enikk vaya athu konda 😭😭🥺🥹🥹🥺🥺🥺🥺🥺🥺🥺😭😭🥺🥺🥺🥺🥺🥺

    • @user-iz7ji5eu5v
      @user-iz7ji5eu5v Před 18 dny

      🥺😭🥺😭😭🥺😭🥺😭😭🥺🥺

    • @user-iz7ji5eu5v
      @user-iz7ji5eu5v Před 18 dny

      Ennikk pattunilla

    • @user-iz7ji5eu5v
      @user-iz7ji5eu5v Před 18 dny

      Please 🙏🙏🙏🙏😭😭🥺🥺🥺🥺🥹🥺🥺🥺🥺🥺🥺🥺🥺 ennikk mathrem kittaanm

  • @vincydaniel4192
    @vincydaniel4192 Před 22 dny

    🙏

  • @tiktok-yu6ft
    @tiktok-yu6ft Před dnem

    Amen ❤