ഇത് കള്ളമല്ല!എന്റെ അനുഭവമാണ്! പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചിരിക്കും!FR.MATHEW VAYALAMANNIL CST|FRIDAY|

Sdílet
Vložit
  • čas přidán 28. 12. 2023
  • subscribe to this channel / @frmathewvayalamannil

Komentáře • 2,1K

  • @user-zq8vs5eu9g
    @user-zq8vs5eu9g Před 2 měsíci +4

    ജോലി ഇല്ലാത്തവരെയും ജോലി നഷ്‍ടപെട്ടവരെയും ജോലി കൊടുത്തു അനുഗ്രഹിക്കണേ

  • @Linsonmathews
    @Linsonmathews Před 6 měsíci +670

    നമ്മുടെ ജീവിതത്തിൽ ദൈവം ഇടപെടും എന്ന് ഉറപ്പായും വിശ്വസിക്കുന്നവർക്ക്, അത്‌ ലഭിച്ചിരിക്കും.. ആമേൻ ✝️

  • @prasanthini1127
    @prasanthini1127 Před 6 měsíci +20

    എന്റെ മകൾ അശ്വിനി 9 വയസ്സ് മോൾക്ക് തൈറോഡിന്റെ അസുഖം ഉണ്ട് 50mg ഗുളിക 4 മാസം കൊണ്ട് സ്ഥിരം കഴിക്കുന്നുണ്ട്. ഡോക്ടർ പറഞ്ഞു ഈ മരുന്ന് തുടർച്ചയായി കഴിക്കേണ്ടി വരുമെന്ന്. എന്റെ മോൾക്ക് തൈറോഡ് മാറ്റിതരേണമെ എന്റെ ദൈവമേ❤❤❤ അതിനായി അച്ഛനും ശ്രൂഷകരും ഈ മെസേജ് കാണുന്ന എല്ലാവരും പ്രാർത്ഥിക്കണം. ദൈവം ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ 🙏🙏🙏🙏

    • @aswinim5452
      @aswinim5452 Před 3 měsíci +2

      Ente bharthavinu vendiyum parthikane thyroid undu marunu kazhikan paranal kazhiyila hospital allergy Anu Pani vannal polum povan madiya marinilankil mathram pokum narathe test cheytapol arinatha ipol test cheyan paranitu pinne avam ennu paraunnu nanjalku kochundavan parthikanam 😢

    • @SindhuVS-ip7zk
      @SindhuVS-ip7zk Před měsícem

      കുട്ടിക്ക് പൂർണമായും soyhyam കീട്ടും. കൃപാസനത്തിൽ പോയ്‌ ഉടമ്പാടി എടുത്തു പ്രാർത്ഥിക്ക് പൂർണമായും മാറും. കൃപാസനും അമ്മ മാറ്റിത്തരും.

  • @sheejapanicker4553
    @sheejapanicker4553 Před 4 měsíci +15

    ദൈവമേ എന്റെ മകനെ മനസാന്തരപ്പെടുത്തി തിരിച്ചു വരുത്തേണമേ അവന്റെ എല്ലാ നിരാശയും മാറ്റി അവനെ നല്ലവനാക്കേണമേ, അത്ഭുതം പ്രവർത്തിക്കണമേ. ദൈവമേ എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻

  • @foodandtraveldesi6169
    @foodandtraveldesi6169 Před 6 měsíci +45

    ഞാൻ ഒരു അഞ്ചു മാസമായി ജോബ് ഇല്ലാണ്ട് ഇരിക്കുന്നു. എനിക്ക് വേണ്ടിയും ജോലി ഇല്ലാണ്ട് ബുദ്ധിമുട്ടുന്ന എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
    Amen🙏🏻🙏🏻🙏🏻

  • @jayakumari6894
    @jayakumari6894 Před 6 měsíci +41

    എന്റെ യേശുവേ 6 മാസമായി മോൾ ഗൾഫിൽ ജോലി ശെരിയാകാതെ അലയുന്നു.. നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എന്റെ ഈ ആവശ്യം സാധിച്ചു തരാൻ വേണ്ടി അച്ഛനും എന്റെ message വായിക്കുന്ന എല്ലാ സഹോദരി സഹോദരന്മാരും പ്രത്യേകം പ്രാർത്ഥിക്കണമേ 🙏

  • @rosysebastian4071
    @rosysebastian4071 Před 5 měsíci +12

    ദൈവത്തിനു മാത്രമേ ഞങ്ങളെ രക്ഷിക്കാൻ സാധിക്കുകയുള്ളോ ഞാൻ യേശുവിൽ വിശ്വസിക്കുന്നു - ആമ്മേൻ

    • @praseedas-w5v
      @praseedas-w5v Před 22 dny +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @kunjumolcharly3579
    @kunjumolcharly3579 Před 6 měsíci +43

    ബഹുമാനപ്പെട്ട അച്ചാ..... നിയോഗം വെച്ച് ഞാൻ ഒക്ടോബർ മാസത്തിൽ ധ്യാനം കൂടിയിരുന്നു...പൂർത്തിയാകാതെ ആറുവർഷം ആയി കിടന്ന എൻ്റെ വീടിന്റെ പണി ഇപ്പോൾ പുനരാരംഭിച്ചു...ദൈവത്തിനു സ്തുതി...❤❤❤ ആമ്മേൻ ❤❤❤

    • @lalymathew4941
      @lalymathew4941 Před 6 měsíci +1

      Acha entayamolku oustria.or Sweden പോകുവാൻ.അഘഹൗണ്ട് അതിനു അഡ്മിഷൻ കിട്ടുവാൻ വേണ്ടി.അച്ഛൻ പ്രാർത്ഥിക്കണമേ.

  • @manjalyjacob2273
    @manjalyjacob2273 Před 6 měsíci +16

    സ്വർഗ്ഗസ്ഥനായ പിതാവേ ഞാൻ എനിക്കെതിരായും അങ്ങേക്കെതിരായും അങ്ങയുടെ വിശുദ്ധ രാജൃത്തിനെതിരായും വിചാരത്താലും വാക്കാലും പ്രവൃത്തി യാലും ഉപേക്ഷയാലുംവളരെയേറെ പാപങ്ങൾ ചെയ്തു പോയി എന്നോട് ക്ഷമിക്കണമെ പൊറുക്ക ണമെ എന്നെ അങ്ങയുടെ മകനായി സ്വീകരിച്ചു മകന് വേണ്ടുന്ന ദാനങ്ങളും അനുഗ്രഹങ്ങളും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-ph6tb7xy2o
    @user-ph6tb7xy2o Před 6 měsíci +72

    വചനം എഴുതി തുടങ്ങിയപ്പോൾ മുതൽ ദൈവമേ അങ്ങ് നൽകിയ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി പറഞ്ഞാലും മതിയാവില്ല 2024 ൽ വചനം ആഴത്തിൽ പഠിക്കാനുള്ള കൃപ തരണമേ. ആമേൻ 🙏

  • @lalyjigimon2862
    @lalyjigimon2862 Před 2 měsíci +7

    എന്റെ കർത്താവെ എന്റെ പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്നതിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു. ആമേൻ

  • @EnteKalvari
    @EnteKalvari Před měsícem

    എന്റെ ഈശോയെ എന്റെ മകനെ ഒരു വചന പ്രാഘോഷകനാക്കി മാറ്റാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujajoseph4923
    @sujajoseph4923 Před 6 měsíci +92

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചെ ഞങ്ങൾക്കത് സാധിച്ചു തരേണമേ. 🙏🙏🙏🙏🙏🙏🙏

    • @user-rd5en3tr5l
      @user-rd5en3tr5l Před 6 měsíci

      🙏 0:47

    • @lathakumarilathakumari713
      @lathakumarilathakumari713 Před 6 měsíci +1

      Yesuve ente niyogangale Avidunnu sweekarichu athu enikku saadhichutharename Amen Amen 🙏🙏🙏🙏🙏

    • @lillykurian6148
      @lillykurian6148 Před 6 měsíci +1

      ഒക്ടോബർ മാസത്തിലെ നിയോഗ പ്രാർത്ഥനയിൽ ഞാൻ സമർപ്പിച്ച എൻറെ ഒന്നാമത്തെ നിയോഗം എനിക്ക് സാധിച്ചു തന്നതിന് യേശുവേ നന്ദി

    • @mercypeter6311
      @mercypeter6311 Před 6 měsíci

      Dkcsjbcmfjgjvkvm

    • @akhilamariyan2982
      @akhilamariyan2982 Před 6 měsíci

      🙏🙏🙏

  • @sunimol9605
    @sunimol9605 Před 6 měsíci +6

    യേശുവേ എന്റെ കുഞ്ഞിനെ വാടക കൊടുക്കാൻ 3000 രൂപ കിട്ടണമേ

  • @aswintsanthosh-sn5cy
    @aswintsanthosh-sn5cy Před 4 měsíci +5

    എനിക് ഒരു വിട് തരണമേ ഈശോയെ..... ആമേൻ

  • @SmithaBenny-xi8up
    @SmithaBenny-xi8up Před 6 měsíci +12

    ഈശോ എന്റെ കുടുംബത്തിലെ അന്തകാര ത്തെ മാറ്റി പ്രകാശം തരണേ പരിശുദ്ധൽമാവിന്റെ ശക്തിനൽകി അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭🌹🌹🌹🖐️🖐️

    • @PreethaSandhosh
      @PreethaSandhosh Před 3 měsíci

      കർത്തവേകോച്ചപ്പന്റകണീന്റ,ഒപ്രഷൻപെട്ടന്ന്നടത്തീതരേണമേ❤❤❤❤🙏🙏🙏🙏😭😭😭😭

    • @PreethaSandhosh
      @PreethaSandhosh Před 3 měsíci

      കർത്തവേഎന്റകുടബതെഅനുശ്രഹീകെണമേ❤❤❤❤🙏🙏🙏🙏😭😭😭😭

  • @jijigeorge5551
    @jijigeorge5551 Před 6 měsíci +40

    ഈശോയെ,പഠനമേഖലയിലെ ബന്ധനങ്ങൾ, തടസ്സങ്ങൾമൂലം വലിയ പ്രയാസങ്ങൾ അനുഭവിക്കുന്ന 10th, 12th ക്ലാസ്സിൽ പഠിക്കുന്ന എല്ലാ മക്കളെയും ഈ നിയോഗപ്രാർത്ഥനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @rajibiju8156
    @rajibiju8156 Před 6 měsíci +38

    ആകെ തകർന്നു ഇരിക്കുന്നു അപ്പാ ഒരുപാട് ആവിശ്യങ്ങൾ മുന്നിൽ ഒണ്ട്.. സഹായിക്കണേ പിതാവെ.. എന്നെയും കുടുംബത്തിനും വേണ്ടി എല്ലാരും പ്രാർത്ഥിക്കണേ 🙏

  • @sushamar9594
    @sushamar9594 Před 3 dny

    ദൈവമേ എന്റെ മനോവേദനകളെ സമർപ്പിക്കുന്നു അവിടുന്ന് എന്റെ വിഷയത്തിൽ ഇടപെടണമേ 🙏🏻

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 6 měsíci +16

    ഈശോയെ ... നിന്റെ ജീവിക്കുന്ന വചനം കേൾക്കുന്ന മക്കൾ ഇല്ലാതെ
    മനോവേദന അനുഭവിക്കുന്ന ഞങ്ങൾക്ക് മക്കളേ തന്ന് അനുഗ്രഹിക്കേണമേ .... 🙏
    ഈശോയെ ... ഒരായിരം നന്ദി 🙏

  • @anithamathew5361
    @anithamathew5361 Před 6 měsíci +29

    യേശുവേ എന്റെ കുടുബജീവിതത്തിൽ സന്തോഷവും സമാധാനവും തരണേ 🙏🙏🙏

  • @shijivarghese8475
    @shijivarghese8475 Před 6 měsíci +27

    യേശുവേ മകന് യോജിച്ച ജീവിത പങ്കാളിയെ തടസങ്ങൾ കൂടാതെ നൽകി അനുഗ്രഹിക്കേണമേ 🙏അത് പോലെ എല്ലാ യുവതി യുവാക്കൾക്കും യോജിച്ച ജീവിത പങ്കാളികളെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു ഈശോയെ 🙏🙏🙏

    • @rajammajose1713
      @rajammajose1713 Před 6 měsíci +1

      Enteyum niyogam ethanu vivahathadasangal mattename karthave prarthana kettu anugrahikename 😢😢😢😢

  • @mercysunny5456
    @mercysunny5456 Před 6 měsíci +35

    കർത്താവേ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.🙏

  • @paulchirayath1703
    @paulchirayath1703 Před 6 měsíci +13

    ചെയ്തു പോയ പാപത്തെ പൊറുത്തു എല്ലാ തീരാരോഗ്ങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ 🙏🙏🙏♥️♥️♥️

  • @sandhyababu
    @sandhyababu Před 6 měsíci +54

    എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ....❤❤❤❤❤

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 6 měsíci +5

    യേശുവേ ഞങ്ങൾക്ക് ഒരു മാർഗ്ഗം കാണിച്ചു തരണമേ 🙏

  • @devaKripa
    @devaKripa Před 6 měsíci +15

    എല്ലാ മനസ്സിൽ ഭാരം അനുഭവിക്കുന്ന മക്കൾക്കും ഒരു ആശ്വാസം ആകട്ടെ നിയോഗപ്രാർത്ഥന 🙏🏻🙏🏻🙏🏻 അച്ഛനിലൂടെ ദൈവം എല്ലാവരുടെയും ജീവിതത്തിൽ സ്പർശിക്കട്ടെ. അമേൻ

  • @sunithaantony9225
    @sunithaantony9225 Před 6 měsíci +7

    എന്റെ ഈശോ അപ്പായേ എന്നെ നീ കൈവിടരുതേ😭 എനിക്ക് ഒന്നിനും പറ്റുന്നില്ല എനിക്ക് ആരുമില്ല😭അപ്പാ എന്നെ ഉപേക്ഷിക്കലേ😭

    • @jasminjames2052
      @jasminjames2052 Před 6 měsíci +1

      Jesus never leaves you..He sees you..Dont worry he is going to make a new plans for you🙂 god bless you

  • @lekhalekhamol1427
    @lekhalekhamol1427 Před 6 měsíci +71

    കർത്താവേ... വേദന അനുഭവിക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ... എല്ലാ മക്കളുടെയും കണ്ണുനീർ അവിടുന്ന് കാണണമെ... 🙏🙏🙏 ആമേൻ...

    • @elsypt6036
      @elsypt6036 Před 6 měsíci +1

      അപ്പ എന്റെ അമ്മു മോളുടെ കഴുത്തിലെ തടിപ്പ് മാറ്റിതരണേ 🙏🙏🙏

    • @aliceskaria7433
      @aliceskaria7433 Před 6 měsíci

      😢😢😢😢😊q😊😢😊😊😊😊😊😊😊😊😊😊😅😅😅😊😊😊😊😊😊

    • @sindhubiju7382
      @sindhubiju7382 Před 16 dny

      ആമേൻ

  • @thomaspaul9448
    @thomaspaul9448 Před 5 měsíci +3

    ദൈവമെ ഹന്നായെ അനുഗ്രഹിച്ചതുപോലെ എൻ്റെ മകളെയും അനുഗ്രഹിക്കണെ

  • @MECELONMECELON
    @MECELONMECELON Před 6 měsíci +11

    യേശുവേ ഞങ്ങളുടെ മോൾക്ക് അങ്ങ് തിരഞ്ഞെടുത്ത ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @mettildadennis9221
    @mettildadennis9221 Před 6 měsíci +7

    ദൈവമേ നീ യല്ലാതെ ഞങ്ങൾക്ക് വേറെ ആശ്രയമില്ല നീ മാത്രായമേ ഉള്ളു രക്ഷിക്കാൻ

  • @JessyPaul-ce2hz
    @JessyPaul-ce2hz Před 6 měsíci +28

    ഈ ശോയെ, എന്റെ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി എത്രയും വേഗം നല്കി അനുഗ്രഹിക്കണമേ.. പരിശുദ്ധാത്മാവു കൊണ്ട് നിറക്കണമേ. ആമേൻ .🙏♥️🙏

    • @beenajoseph7995
      @beenajoseph7995 Před 6 měsíci

      ദൈവമേ ഒരൂപാട്കടങൾ ഉളള എൻറെ കുടുംബത്തിൽ ഒരാൾകെകിലുംനലൊരുജോലിനല്കണമേ ആമേൻ

    • @beenajoseph2451
      @beenajoseph2451 Před 5 měsíci

      Isoye ete makane permanent job tharene

  • @shijanimmatty3077
    @shijanimmatty3077 Před 6 měsíci +54

    ഒരു മാസത്തിനുള്ളില്‍ നല്ലോരു അല്‍ഭുതം കാട്ടി തരുമെന്ന് ഓര്‍ത്തു ദൈവമേ നന്ദി ❤❤❤❤️
    ഞങ്ങളുടെ നിയോഗങ്ങള്‍ സ്വീകരിച്ചു ഞങ്ങൾക്ക് അത് സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻

    • @prebin4411
      @prebin4411 Před 6 měsíci

      യേശു ഇല്ലുള്ള വിശാസം വാർഡിപിക്കണേ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 10 dny +1

    Eesoye angu thanna kunjumakkala angayude makkala kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏 eesoye kunjumakkale chettane Sparsikkanamey🙏🙏🙏🙏🙏

  • @reenashobha-yh8xq
    @reenashobha-yh8xq Před 3 měsíci +5

    എന്റെ മകൻ പനിയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു നല്ല തല വേദന യും ശരീരം വേദനയും ഈശോയെ എത്രയും പെട്ടന്ന് സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഈശോയെ നന്ദി സ്തോത്രം...

  • @SujaSuja123-vf5bg
    @SujaSuja123-vf5bg Před 6 měsíci +38

    എന്റെ യേശുവേ മാത്യു അച്ഛനിലൂടെ വചനം കേൾക്കാനും അത് ഗ്രഹിക്കാനും അതിലുപരി ബൈബിളിൽ നിന്നും ആ വചനം തിരഞ്ഞെടുത്തു വീണ്ടും വീണ്ടും വായിക്കുവാനും വിശ്വസിക്കാനും കർത്താവു എന്നെ സ്ഥിരപ്പെടുത്തുന്നതിനാൽ എന്റെ യേശുവേ കോടാനുകോടി സ്തുതി സ്തോത്രം നന്ദി ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏

    • @shinythomas7728
      @shinythomas7728 Před 6 měsíci

      Enta husband's cancer mattitharaname

    • @edgergaming3329
      @edgergaming3329 Před 6 měsíci +1

      എന്റെ മകന്റെ ഉഴപ്പി നടക്കുന്ന സ്വഭാവം മാറി നന്നായിട്ട് പഠിക്കുവാൻ അവനു മനസ്സ് തോന്നിപ്പിക്കണേ 🙏🙏🙏🙏 ആമേൻ

    • @ancyanil5764
      @ancyanil5764 Před 6 měsíci

      Pls.. enthanu aa vachanam..comment

    • @SujaSuja123-vf5bg
      @SujaSuja123-vf5bg Před 6 měsíci

      ​@@ancyanil5764ആവർത്തനാപുസ്തകം 28:1to 7

  • @shantybiju4706
    @shantybiju4706 Před 6 měsíci +10

    അസാധ്യമായതു സാദ്ധ്യമാക്കുന്ന തമ്പുരാനെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് ഇത് സാധിച്ചു തരണമെ ആമേൻ 🙏🙏

  • @annjosek5310
    @annjosek5310 Před 14 dny

    കർത്താവേ , എൻ്റെ കുഞ്ഞുമോന് വേഗത്തിൽ നടക്കാനും, സംസാരിക്കാനും ശക്തി കൊടുക്കണമേ

  • @annamageorge5662
    @annamageorge5662 Před 3 měsíci +5

    എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റിതരണമേ. അവിടുത്തെ തൃപ്പാദത്തിൽ അടിയൻ കണ്ണുനീരോടെ യാചിക്കുന്നു. അടിയന്റെ കാഴ്ച സ്വീകരിച്ചു അടിയങ്ങളോട് കരുണ ചെയ്യണമേ. ആമേൻ.

  • @lekhamathai5418
    @lekhamathai5418 Před 6 měsíci +64

    എന്റെ നിയോഗങ്ങൾ സാധിപ്പിച്ചു തന്ന ഈശ്ശോക്കും മാതാവിനും കോടാനുകോടി നന്ദി പറയുന്നു.

  • @sunnypantony8676
    @sunnypantony8676 Před 6 měsíci +32

    യേശുവേ നീ എന്റെ ജീവിതത്തിൽ ഇടപെടേണമേ. എന്റെ ഭവനത്തെ സമർപ്പിക്കുന്നു. എന്റെ മക്കളെ സമർപ്പിക്കുന്നു സാമ്പത്തിക ബുധിമുട്ട് ഒരുപാട് ഉണ്ട്. എന്റെ രോഗം. മുട്ടുവേദന കുറയുവാൻ പ്രാത്ഥിക്കണം. മക്കൾക്ക് നന്മ ഉണ്ടാകേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @user-tb6yh1og1h
    @user-tb6yh1og1h Před 6 měsíci +5

    യേശുവേ എന്റെ അൻസാമോളുടെ കണ്ണിനും ശരീരത്തും 5 വർഷമായി കൂടെകുടെ എല്ലാം മാസത്തിലും ഉണ്ടാകുന്ന നീര് പരിപ്പൂർണ്ണമായി മാറ്റി അതെ സൗഖ്യമാക്കി തരണമേ ആമേൻ🙏🏻🙏🏻. എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻

  • @stevinjins9815
    @stevinjins9815 Před 5 měsíci +3

    കർത്താവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ.. ഞങ്ങളോടു കരുണ തോന്നണമേ.. ആ മേൻ.❤

  • @user-eh8nt5tt1l
    @user-eh8nt5tt1l Před 6 měsíci +12

    ദൈവമെ എന്റെ ജീവിതത്തിൽ അവിടുന്നു ഇടപെടേണമേ 🙏
    എന്റെ സാമ്പത്തികമേഖലയിൽ
    അവിടുന്നു അനുഗ്രഹം വാർഷിക്കേണമേ 🙏
    എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏
    ആമേൻ 🙏🙏🙏🙏

  • @abrahambenniavin9965
    @abrahambenniavin9965 Před 19 dny

    പിതാവേ പ്രാർത്ഥിക്കുവാൻ ഞങ്ങളെ അനുവദിക്കണമേ .കുടുംബത്തെ ഒന്നായി അനുഗ്രഹിക്കാൻ വേണ്ടി അപേക്ഷിക്കുന്നു അബാ പിതാവേ കനി യേണമേ...ഈശോയെ നന്ദി.. ഹാലെലൂയ്യ.

  • @meeraisaac1090
    @meeraisaac1090 Před 6 měsíci +4

    കർത്താവെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ. കരുണ തോന്നെണമേ കൃപ nalkename🙏🏻🙏🏻

  • @lissysabu1794
    @lissysabu1794 Před 6 měsíci +48

    എന്റെ അച്ചാ ഓരോ വാക്കുകളു കേൾക്കുമ്പോൾ ഒരു സന്തോഷവും ഉന്മേഷവും ഉണ്ടാകുഠ എന്നാൽ നേരിൽ കാണുവാനോ ഫോണിൽ സംസാരിക്കാനോ സാധിക്കുന്നില്ല. ഒത്തിരി വിഷമത്തിലാണ് ഇന്ന് എന്റെ ജീവിതം ദയവായി പ്രാർത്ഥിക്കണേ.

    • @jessykuttiachan5117
      @jessykuttiachan5117 Před 6 měsíci

      ദൈവാനുഗ്രതതാൽ നിറക്കണമേ🙏.

    • @jollyjacob1996
      @jollyjacob1996 Před 6 měsíci

      Acha please pray for my family

    • @lizyjacob7241
      @lizyjacob7241 Před 6 měsíci

      Acha please pray for me and my family

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 6 měsíci +8

    Ente makante jeevithathil edapedane, എല്ലാ മദ്യപാനികളെയും, ente ഭർത്താവിനെയും സുഖപ്പെടുത്തേണമേ 🙏🙏🙏

  • @Lissysunny-vi1ws
    @Lissysunny-vi1ws Před 6 měsíci +3

    എന്റെ ഈശോയഎന്റെ രോഗ ബാധയിൽ നിന്ന് എനിക്ക് സൗഖ്യം നല്കണമേ 🙏എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @agnesjohn3695
    @agnesjohn3695 Před 6 měsíci +9

    ഈ ധ്യാനം കേൾക്കാൻ ഇടവരുത്തിയതിനു നന്ദി ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @SreejaChandran-uf4wu
      @SreejaChandran-uf4wu Před 6 měsíci

      യേശുവേ എന്റെ നിയോഗം സാധിച്ചു തരണം എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണം യേശുവേ വീട് എത്രെയും പെട്ടെന്ന് വിറ്റ് കടങ്ങൾ തീർക്കുവാനും മകൾ രോഹിണിക്ക് ജർമൻ ഭാഷയുടെ b1ലെവൽ എക്സാം എഴുതി പാസ്സ് ആകുവാനും പഠിക്കുന്നതിനുള്ള സാമ്പത്തികം കണ്ടെത്താനും എക്സാം ഫീസ് അടക്കുവാനും പാസ്സ് ആയി തുടർന്ന് ജർമനിയിൽ പോയി പഠിക്കുന്നതിനുള്ള പേപ്പർ വർക് ശരിയാകാണും പോകുന്നതിനുള്ള സാമ്പത്തികം കണ്ടെത്താനും എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണം കർത്താവെ അശ്വതിക്കു ഒരു ജോലി ഏതെയും പെട്ടെന്ന് കിട്ടണം. ആതിരക്കും മരുമകനും പുറത്തു പോകുവാൻ സ്വാധി ക്കണം കർത്താവെ. എന്റെ ഭർത്താവിന്റെ ഓട്ടോക്ക് ഓട്ടം കിട്ടുവാനും കടങ്ങൾ തീർക്കിവനും അനുഗ്രഹിക്കണം യേശുവേ
      Amen🙏🙏🙏🙏🙏❤

    • @antonyalexander6489
      @antonyalexander6489 Před 6 měsíci

      ഈശോയെ ഈ വചനം കേൾക്കാൻ ഇടവരുത്തിയതിന് ആയിരമായിരം നന്ദി..ഈശോയെ എൻറെ കുടുംബത്തിെ൯െറ മേൽ കരുണയായിരിക്കണമേ....

  • @vineethvineethvineethvinee764
    @vineethvineethvineethvinee764 Před 6 měsíci +31

    എന്റെ ജീവിതത്തിൽ ഇടപെടണേ

  • @rejanig756
    @rejanig756 Před 6 měsíci +9

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ

  • @jominjiso6032
    @jominjiso6032 Před 6 měsíci +2

    എന്റെ ഈശോയെ വർഷങ്ങളയുള്ള എന്റെ തലവേദന മാറ്റിതരണേ ഞങ്ങളുടെ കുടുംബത്തോടുകരുണ തോന്നണേ ❤❤❤❤❤

  • @lijothomas-tc6cy
    @lijothomas-tc6cy Před 2 měsíci

    പിതാവേ എന്റെ ജീവിത പ്രശ്നത്തിൽ ഇടപെടണമേ. ആമ്മേൻ

  • @libibabu4905
    @libibabu4905 Před 6 měsíci +7

    ഈശോയെ, ഇതുവരെ കൈ പിടിച്ചു നടത്തിയതിനു നന്ദി, ഈ നിമിഷം വരെ ഞാൻ പ്രാർത്ഥിച്ചത് സാധിച്ചു തന്നതിന് ഒരായിരം നന്ദി ❤❤❤❤❤

  • @thomasmathew1524
    @thomasmathew1524 Před 6 měsíci +10

    ഈശോയെ എൻറെ ജീവിതപങ്കാളി പ്രാർത്ഥനയിൽ കൂടെ ഇരുന്നു പ്രാർത്ഥിക്കാൻ കൃപ kodukkeaname🙏🙏🙏🙏

  • @omanaramachandran4726
    @omanaramachandran4726 Před 15 dny +1

    എന്റെ ഈശോയെ എന്റെ പ്രയാസങ്ങളിൽ ഇപെടേണമേ🙏 ഈ പ്രാർ പങ്കെടുത്ത എല്ലവർക്കും അനുഗ്രഹം ലഭികേണമേ🙏🙏 ആമേൻ🙏 കർത്താവേ കത്തോണേ......🙏🙏🙏🌹♥️♥️♥️

  • @diyabiju9377
    @diyabiju9377 Před 9 dny

    യേശുവേ എന്റെ bhavanathe ആത്മീയ അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ

  • @ashborngaming8685
    @ashborngaming8685 Před 6 měsíci +22

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു. ഒരു നല്ല ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @JayaVelayudhan
    @JayaVelayudhan Před 6 měsíci +8

    യേശുവേ എന്റെ നിയോഗങ്ങളല്ലാം സാധിച്ച് തരണമേ ഇവിടം വരെ തന്ന എല്ലാത്തിനും നന്ദി പറയുന്നു ഇനിയും എന്റെ ജീവിതത്തിൽ പ്രവർത്തിക്കുമെന്ന് ഉറച്ച് വിശ്വസികുന്നു അമേൻ

  • @lissylancy3720
    @lissylancy3720 Před 6 měsíci +3

    എന്റെ പൊന്ന് തമ്പുരാനേ. 2024 നിയോഗ പ്രാർത്ഥനയിൽ . ലോകം മുഴുവനിലുള്ള എല്ലാ ജനങ്ങളയും. ജനപഥങ്ങളേയും അനുഗ്രഹിച്ച് പ്രിയാ പ്പെട്ട അച്ഛനിലൂടെ നമ്മുക്ക് അനുഗ്രഹം പ്രാപിക്കാം

  • @rajadurairaj9970
    @rajadurairaj9970 Před 6 měsíci +2

    I believe,
    Jesus
    Coming 2024 will be blessed
    I received answers my prayers
    In Jesus name Amen hallelujah

  • @maluttymalu4822
    @maluttymalu4822 Před 6 měsíci +21

    ഈശോയെ എന്റെ നിയോഗങ്ങൾക്ക് വേണ്ടി ഇടപെടണേ 🙏🙏വിദേശ പഠനത്തിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങളിലും പ്രതിസന്ധികൾ ഒന്നും ഉണ്ടാകാതെ കൂടെ ഉണ്ടാകണേ എന്റെ ഈശോയെ 🙏🙏എന്നെപ്പോലെ ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @jincybiju5893
    @jincybiju5893 Před 6 měsíci +7

    നിയോഗപ്രാർത്ഥന അത്രമേൽ ശക്തിയുള്ളതാണ്. നിയോഗപ്രാർത്ഥനയുടെ ഫലമായി ദൈവം എനിക്ക് ഒരു വീട് നൽകി അനുഗ്രഹിച്ചു.. വീട് പണി ആരംഭിച്ചു. യേശുവേ നന്ദി. 🙏🙏🙏

  • @vineethasobin8875
    @vineethasobin8875 Před měsícem +1

    യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ.

  • @abhinacelin7252
    @abhinacelin7252 Před 6 měsíci +2

    കർത്താവെ അത്ഭുധകാരമായി എന്നെ അനുഗ്രഹിച്ചുയർത്തിയതിന് നന്ദി സ്തുതി ആരാധന 🙏🏻

  • @SherlyGeorge-ry8if
    @SherlyGeorge-ry8if Před 6 měsíci +15

    ഈശോയെ എന്റെ മകന്റെ വിവാഹം തടസ്സങ്ങൾ എല്ലാം എടുത്തുമാറ്റി അവന്റെ വിവാഹം നടക്കുവാൻ അനുഗ്രഹിക്കണമേ🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 Před 6 měsíci +29

    എന്റെ ഈശോയെ ജനുവരിയിൽ നടത്തുന്ന നിയോഗ പ്രാർത്ഥനകൾ ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു. അനുഗ്രഹിക്കണമേ🙏🙏🙏❤❤❤

  • @gracykutty7093
    @gracykutty7093 Před 6 měsíci +4

    Ente daivame Ella nanmakalkum orayiram thanks amen

  • @vipinsanker9899
    @vipinsanker9899 Před 5 měsíci +2

    യേശുവേ നന്ദി ആമേൻ ❤❤❤

  • @gracypoulose3622
    @gracypoulose3622 Před 6 měsíci +5

    ഈശോയെ നീയോഗങ്ങൾ സാധിച്ചു തരണേ, ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @bijudmattathil2169
    @bijudmattathil2169 Před 6 měsíci +9

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏

  • @lissyjoyee7833
    @lissyjoyee7833 Před 5 měsíci +3

    ബഹുമാനപെട്ട അച്ഛാ, എനിക്കുംഎന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

  • @user-df1bp5gy5t
    @user-df1bp5gy5t Před 2 měsíci +2

    യേശുവേ എന്റെ അയൽപക്കത്തുള്ള കുട്ടിയാണ് രേവതി അവളുടെ വിവാഹം നടത്തി കൊടുക്കണെ. എന്റെ തലവേദനയും നടുവേദനയും മാറ്റിതരണേ.❤❤❤❤❤❤

  • @BeenaG-jn7zt
    @BeenaG-jn7zt Před 6 měsíci +30

    ദൈവമേ എന്റെ ജീവിതത്തിൽ ഇടപടണമേ എന്റെ നിയോഗം സാധിച്ചുതരണമേ ജോലി ജപ്തി കേസ് വിവാഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️

  • @beenajoseph8922
    @beenajoseph8922 Před 6 měsíci +9

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമെ... അങ്ങയുടെ കരുണ ഞങ്ങളിൽ ചൊരിയണമേ.. ആമേൻ 🙏ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച് ഞങ്ങൾക്കത് സാധിച്ചു തരണമേ.. ആമേൻ 🙏🙏 എന്റെ മകളുടെ ബൽജിങ് തൊട്ട് സുഖപ്പെടുത്തണമേ.. ആമേൻ 🙏🙏 എന്റെ മകനെ നെബോഷൻ പരീക്ഷയിലും ഇന്റെർവ്യൂലും പരിശുദ്ധമാവിനാൽ നിറച് ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏

    • @cherianjoseph184
      @cherianjoseph184 Před 6 měsíci

      Alexne anugrahiikcxxxxxxx boo chi cty xdr dry dry g HLN m vv7 zesty

    • @vineetharamu2437
      @vineetharamu2437 Před 6 měsíci

      ഈശുവേ എന്റെ മകളുടെ എക്സാം 8,10 ആണ് അനുഗ്രഹിക്കേണമേ

  • @aparnamohan568
    @aparnamohan568 Před 6 měsíci +2

    ഈശോയെ എൻ്റെ ഈ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് അത് സാധിച്ച് തരണമെ❤❤❤🙏🙏🙏✝️✝️✝️💟💟💟

  • @user-ks8ki6sd2i
    @user-ks8ki6sd2i Před 13 dny

    നങ്ങളുടെ ആവിശ്യങ്ങൾ നടത്തിത്താരാണമേ.. 🙏🏻ദൈവമേ.. 🙏🏻🙏🏻🙏🏻🙏🏻

  • @jipsonjames6362
    @jipsonjames6362 Před 6 měsíci +5

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളിൽ ഒ൬ായിരു൬ു ഞങ്ങൾക്ക് കുഞ്ഞുങ്ങളെ ലഭിക്കുക എ൬ത് 15/12/2023 ഞങ്ങൾക്ക് ഒരു ആൺകുട്ടിയെ നൽകി അനുഗ്രഹിച്ച എന്റെ ഈശോയ്ക്കു൦ ഞങ്ങൾക്ക് നിയോഗപ്രാർത്ഥന ഒരുക്കിയ മാത്യു അച്ചനും ഒരായിരം നന്ദി 🙏🙏🙏💔🤍💔🤍💔🤍

    • @mlatha389
      @mlatha389 Před 6 měsíci +1

      യേശുവേ അനുഗ്രഹിച്ചതിനെ ഓർത്തു അങ്ങേക്ക് നന്ദി പറയുന്നു 🙏🏼🙏🏼

  • @liasfairy
    @liasfairy Před 6 měsíci +7

    യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻

  • @veenag378
    @veenag378 Před 4 měsíci +3

    അച്ചോ ഞാൻ എത്ര നാളുകൊണ്ട് msg അയക്കുന്നു എന്റ ജോലിയിൽ എനിക്കു ഒരു ഉയർച്ചക്ക് വേണ്ടി.... ഇത് നടക്കാൻ ഒന്ന് പ്രാർത്ഥിക്കണേ അച്ഛാ ഈശോ അപ്പാ എന്റ ഈ ആഗ്രഹം ഒന്ന് നടത്തിത്തരണേ ഈശോ അപ്പാ...... ആമേൻ 🙏🏻🙏🏻🙏🏻

  • @mallikabiju5242
    @mallikabiju5242 Před 6 měsíci +1

    ഈശോയെ എന്നെ സൗഖ്യപ്പെടുത്താനെ ആമേൻ ❤

  • @sojip.thomas7624
    @sojip.thomas7624 Před 6 měsíci +55

    യേശുവേ കരുണയുണ്ടാകണേ
    മോളുടെ ജീവിതത്തിലെ പ്രതിസന്ധികളെ അങ്ങ് മാറ്റണേ 🙏🙏അച്ചനെ, ധ്യാനകേന്ദ്രത്തെ അനുഗ്രഹിക്കണേ 🙏 യേശുവേ

  • @sindhul4032
    @sindhul4032 Před 6 měsíci +25

    Amen🙏, കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ മോൾക്ക്‌ അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ, തടസ്സങ്ങൾ മാറി govt ജോലി ലഭിക്കേണമേ

    • @shylamary3308
      @shylamary3308 Před 6 měsíci

      അഞ്ചുവീനു psc പടിക്കുവാനും ടെസ്റ്റ്‌ എഴുതുവാൻ മനസ് വരണം അഞ്ചുവീനു ഒരു ജിവീത ❤പങ്കാളിയെ നൽകി അനുഗ്രഹിക്കട്ടെ

    • @shylamary3308
      @shylamary3308 Před 6 měsíci

      ചെട്ടനു ബാബു അച്ചയനോട്‌ ഷമിക്കാൻ ശക്‌തികൊടുക്കണം ബാബു അചായനും ഷ്മിക്കാൻ ശക്ത്തി കോടുക്കണം

  • @maryjoseph3846
    @maryjoseph3846 Před 6 měsíci +2

    ആമേൻ ഹാലേലുയ്യ നസ്രായനായ യേശുവേ നീ അല്ലാതെ ഞങ്ങൾക്ക് വേറെ ആശ്രയമില്ല നീ മാത്രമേയുള്ളൂ രക്ഷിക്കാൻ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @vinuvasu1639
    @vinuvasu1639 Před 3 měsíci

    സർവ്വ ശക്ത നായ ദൈവമെ ഞങ്ങൾക്ക് മാസ യോഗ്യമായ ഒരു ഭവനം ഞങ്ങൾക്ക് വാങ്ങിതരേണമെക്കമേൻ🙏🏻🙏🏻🙏🏻q🙏🏻🙏🏻

  • @Devoos-pb4sx
    @Devoos-pb4sx Před 6 měsíci +5

    പരിശുദ്ധതമാവിനാൽ ഞങ്ങളെ നിറയ്ക്കണമേ 🙏🏻🙏🏻🙏🏻

  • @leelamadhu7515
    @leelamadhu7515 Před 6 měsíci +3

    എന്റെ എല്ലാ പ്രശ്നം ങ്ങളും മാറ്റി തരണമേ കർത്താവെ ആകെ വിഷമത്തിൽ ഇരുന്നപ്പോളാണ് ഇത് കേൾക്കാൻ സാധിച്ചത് നന്ദി നന്ദി കർത്താവെ എന്നെ അനുഗ്രഹിക്കേണമേ 🙏🙏

  • @susanphilipose5663
    @susanphilipose5663 Před 6 měsíci +2

    എന്റെ നിയോഗ പ്രാർത്തന കർത്താവിൽ സമർപ്പിക്കുന്നു. 🙏

  • @rubysaji2046
    @rubysaji2046 Před 5 měsíci +2

    കർത്താവേ ഹന്നായെ അനുഗ്രഹിച്ചത് പോലെ എന്നെയും അനുഗ്രഹിക്കണേ 🙏🙏

  • @amruthababu7506
    @amruthababu7506 Před 6 měsíci +7

    സ്ഥിരമായി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ 😭😭

  • @nancyantony1896
    @nancyantony1896 Před 6 měsíci +28

    യേശുവേ അങ്ങ് ഞങ്ങളുടെ കുടുംബത്തിൽ, ഞങ്ങളുടെ ആവശ്യങ്ങളിൽ കൂടെ ഉണ്ടായിരിക്കണമെ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 4 měsíci +1

    Thank God. Thank God. God bless you father very powerful message🙏🙏🙏🙏🙏🙏🙏

  • @sujashaju273
    @sujashaju273 Před 6 měsíci +1

    ഈശോ നാഥാ ഞങ്ങളുടെ മക്കളിൽ ഈശോ ഇടപെടുമെന്ന് സത്യമായും വിശ്വസിക്കുന്നു. ഈശോ നല്ല ഒരു ജോലിയും നന്മയള്ള വിവാഹം നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @salykurian1966
    @salykurian1966 Před 5 měsíci +3

    ദൈവമേ എന്റെ മകൾ ക്ക് നല്ലൊരു ജീവിതപങ്കാളിയെ തന്നു അനുഗ്രഹിക്കേണമേ... മകളുടെ മനസിന്‌ സമാദാനവും സന്തോഷവും നല്കണമേ കർത്താവെ.... ആമ്മേൻ 🙏🙏🙏🙏🙏

  • @maryjohn1629
    @maryjohn1629 Před 6 měsíci +19

    എന്റെ മകളുടെ രോഗം മാറാൻ പ്രാർത്ഥിക്കണമേ I love Jesus ♥️♥️♥️♥️

  • @Preetha-jb6vu
    @Preetha-jb6vu Před 6 měsíci +1

    കരുണാമയനായ ദൈവമേ,
    എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണമേ...

  • @omanaramachandran4726
    @omanaramachandran4726 Před 14 dny

    അച്ചോ എന്തു നല്ല പ്രാർത്ഥന അച്ചോ ഞാൻ കറേ വർഷമായി ഒരു മനസ്സിന്റെ ബുദ്ധിമുട്ടുകളാൽ കഷ്ടപെടുന്നു. എനിക്കു വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കേണമേ ഇതു മാറിയാൽ ഏതെങ്കിലും ഒരു പ്രാർത്ഥനയിൽ ഞാൻ സാക്ഷ്യം പറഞ്ഞോളാം ഈശോയെ കൈവിടല്ലേ കാത്തു കൊളളണേ....🙏🙏🙏🙏🙏♥️♥️♥️♥️♥️🌹

  • @minimini3606
    @minimini3606 Před 6 měsíci +3

    ദൈവമേ എന്റെ കാര്യത്തിൽ ഇടപെടേണമേ ആമേൻ ദൈവമേ നിനക്ക് സ്തോത്രം