"ജപമാലയുടെ ശക്തി"Fr.Mathew Vayalamannil CST

Sdílet
Vložit
  • čas přidán 16. 12. 2018
  • Anugraha Retreat Centre,Vaduvanchal, Wayanad (DT)
  • Zábava

Komentáře • 945

  • @renyreji1990
    @renyreji1990 Před rokem +17

    ഇന്ന് ലോകം അറിയപ്പെടുന്ന നല്ലൊരു പ്രസംഗികൻ 💕

  • @blasethomas4911
    @blasethomas4911 Před 9 měsíci +15

    അച്ഛനെ ഇനിയും കർത്താവ് ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ

  • @animol5079
    @animol5079 Před 3 lety +12

    കർത്താവ് ഈ അച്ഛനെ അനുഗ്രഹിക്കണമേ. 🙏🙏🙏🙏

  • @sreejarajendran8162
    @sreejarajendran8162 Před 2 lety +18

    Teachers നു ഇഷ്ടമില്ലാത്തവരാണ് എന്നും വലിയവനായിട്ടുള്ളത്... എല്ലായിടത്തും...

  • @shijipeter1585
    @shijipeter1585 Před 2 lety +9

    അച്ഛാ ഞാൻ കുറച്ചു നാളുകളായി ജപമാലയിൽ നിന്നും അകന്നു നിന്നിരുന്നു വീണ്ടും ആ കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കണം

  • @dibleshaju3919
    @dibleshaju3919 Před 3 lety +9

    സാധാരണ രീതിയിൽ അച്ഛൻ ഞങ്ങളെ പരിശുദ്ധ അമ്മായിലേക്ക് ഞങ്ങളെ എത്തിച്ചു നന്ദി

  • @rosemary-mq6uq
    @rosemary-mq6uq Před 2 lety +13

    അച്ചാ ഞാൻ ജപമാല ധാരാളം ചൊല്ലുന്നുണ്ട്. സമ്പൂർണ്ണ ജപമാല ചൊല്ലാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഏകാഗ്രതയോടെ ചൊല്ലാൻ കഴിയുന്നില്ല. സങ്കടത്തോടെ ഞാൻ ദൈവത്തോട് അമ്മയോട് പരിഭവം പറയും. ഇത്രയും നേരം നന്മ നിറഞ്ഞ മറിയമേ ചൊല്ലിയിട്ട് ഒരെണ്ണം പോലും ഏകാഗ്രതയോടെ ചൊല്ലാൻ പറ്റിയില്ലല്ലോ എന്നു സങ്കടം വന്നു പോയിട്ടുണ്ട്. ഏകാഗ്രതയോടെ പ്രാർത്ഥിക്കാൻ പരിശുദ്ധ അമ്മ പറഞ്ഞ നിയോഗങ്ങൾക്കു വേണ്ടി യേശുവിൽ അലിഞ്ഞു പ്രാർത്ഥിക്കാനുള്ള കൃപ ലഭിക്കാൻ അച്ചൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.

  • @mercyjoseph1827
    @mercyjoseph1827 Před 4 lety +77

    അച്ഛന്റ്റെ രസകരമായ പ്രസംഗം കേട്ട എനിക്ക് വീണ്ടും ജപമാല ചൊല്ലാൻ തോന്നി

  • @Sobi272
    @Sobi272 Před 2 lety +15

    അച്ഛന്റെ speech കേൾക്കുമ്പോ ഒരുപാട് ചിരിച്ചു പക്ഷേ അതിലും ഉപരി വിശ്വാസത്തിന്റെ ആഴം കൂടുകയും ച്യ്യും. അച്ഛന് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ.

  • @beenadevaseybeenadevasy2980

    അച്ഛാ God Blessiiii അച്ഛൻ്റെ വിശ്വാസം: iii മാതാവിൻ്റെ നീലക്കാപ്പിൽ പൊതിഞ്ഞു അച്ഛൻ്റെ ഇനിയുള്ള യാത്രയിൽ ഈശോ എന്നും കാത്തു പരിപാലിക്കട്ടെ

  • @jesusministrykollam340
    @jesusministrykollam340 Před 3 lety +4

    എന്റെ ജീവിതത്തിൽ വന്ന എല്ലാ തെറ്റുകളും ഈ പ്രസംഗം കേൾക്കുമ്പോൾ തുടച്ച് നീക്കം ചെയ്യണെ കർത്താവേ

  • @nikhitha.n2003
    @nikhitha.n2003 Před 2 lety +16

    ആസ്വദിച്ചു കേട്ട നല്ല ഒരു പ്രസംഗം👏👏👏.ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @alphonsarosehoney4190
    @alphonsarosehoney4190 Před 4 lety +100

    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത പ്രസഗം. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ അച്ചാ'🙏

  • @tissyjames6420
    @tissyjames6420 Před 3 lety +8

    സ്നേഹമുള്ള അച്ഛ പലപ്രാവശ്യം ഞൻ കേട്ടതാണ് ,അച്ഛന്റെ ഈ മനോഹരമായ പ്രസംഗം. എങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഒത്തിരി കരഞ്ഞു.നമ്മുടെ മാതാവ് എത്ര സ്നേഹമുള്ള അമ്മയാണ് അല്ലെ?.അച്ഛൻ ദയവായീ എന്റ്റെ മക്കൾക്കു ആയീ പ്രതേകം പ്രാതിക്കന്നെ.Thsnk you so much Fathern

  • @sindhujayakumar4062
    @sindhujayakumar4062 Před 2 lety +6

    അച്ചോ... ഞാൻ എത്ര പ്രാവശ്യം ഈ
    ടോക്ക് കേട്ടന്ന് അറിയില്ല. എന്നാലും
    പറ്റുമ്പോഴൊക്കെ കേൾക്കും. അത്രയ്ക്ക് എനിക്ക് ഇഷ്ട്ടമാ. 🙏 🙏

  • @beenajose8454
    @beenajose8454 Před 3 lety +20

    സത്യസന്ധമായ ഒരു പ്രസംഗം, ഒരുപാട് ഒരുപാട് ചിരിച്ചു, ദൈവത്തിന്റെ ഒരു ഇടപെടലെ 🙏🙏🙏പഠിക്കാൻ മണ്ടിയായ എന്നെയും ദൈവം ഒരുപാട് ഉയർത്തി നല്ലൊരു ഹോസ്പിറ്റലിൽ ജോലി ചെയുന്നു (AIIMS), അതിനുള്ള ഒരു അർഹതയും എനിക്കു ഇല്ല, ദൈവാനുഗ്രഹം കൊണ്ടു മാത്രം ആണ് അവിടെ എനിക്കു ജോലി കിട്ടിയത്, ഇംഗ്ലീഷ് ഇന്നും നല്ലപോലെ കൈ കാര്യം ചെയ്യാൻ അറിയില്ല എങ്കിലും മനസിലാക്കാനുള്ള കുറച്ചു കഴിവ് കിട്ടിയിട്ടുണ്ട്, ദൈവത്തിന് നന്ദി പറയുന്നു 🙏🙏🙏അച്ചന്റെ ടോക്ക് എന്നും കേൾക്കാൻ ശ്രേമിക്കാറുണ്ട് 🙏

  • @sr.sajithacherupushpam4884
    @sr.sajithacherupushpam4884 Před 4 lety +39

    പരിശുദ്ധ അമ്മ തന്റെ സാർഗ്ഗീയ സാന്നിധ്യത്തിൽ പൊതിഞ്ഞ് കാലത്തിന്റെ പ്രവാചകനാക്കി മാറ്റട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @shanu4041
    @shanu4041 Před 3 lety +37

    Praise the lord achanta katha nannayitond ഒരുവൻ സ്വയo താഴ്ന്നുമ്പോൾ അവൻ ഉയരും എന്ന ഇശോയുടെ വാക്കുകൾ ഓർമ വരുന്നു അച്ഛൻ യിനിയും ഉയരും കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 👍

  • @manjurajeev3614
    @manjurajeev3614 Před 2 lety +10

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് പഠിക്കാനുള്ള മടിയും അനുസരണക്കേടും മാറ്റി ഈശോയ്ക്ക് ഇഷ്ടമുള്ള നല്ലൊരു കുഞ്ഞായി വളർന്നു വരണേ ആമേൻ 🙏🏻🙏🏻🙏🏻

  • @lissyjoy5618
    @lissyjoy5618 Před 2 lety +7

    ജപമാലയുടെ ശക്തി ഭക്തിയും ഞങ്ങൾക്ക് കാണിച്ചത് എന്ന് പറഞ്ഞു തന്നാൽ അച്ഛന്റെ അനുഭവങ്ങൾക്ക് ഒത്തിരി നന്ദി

  • @jewelpeeli2794
    @jewelpeeli2794 Před 5 lety +120

    ദൈവമേ ഞാൻ പഠിപ്പിക്കുന്ന ശില്പ എന്ന കുട്ടിക്ക് പഠിക്കാനുള്ള കഴിവ് കുറവാണ്.നന്നായി പഠിക്കാനുള്ള കഴിവ് കൊടുകനെ മാതാവേ

  • @lalisnest830
    @lalisnest830 Před 4 lety +26

    ഈശോയെ എനിക്കും ഒരു കഴിവും ഇല്ല. എനിക്ക് കൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ pattane. അമ്മേ എനിക്കും നല്ല കഴിവ് തരണേ

    • @shaibythomas8689
      @shaibythomas8689 Před 4 lety +2

      Kazhivilla എന്നത് തന്നെ വലിയ തിന്മയുടെ ചിന്ത അല്ലേ, നമ്മൾ മനുഷ്യർ വലിയ കഴിവുകളുടെ സംഭരണി ആണ്, ഇത് കേൾക്കാനു വായിക്കാനും സാധിച്ചത് പോലും നമ്മിൽ ദൈവം തന്ന ഏതു കഴിവ് കൊണ്ടാണെന്ന് ഒന്ന് ചിന്തിച്ചേ,നമ്മുടെ ദൈവം നമ്മെ സംരക്ഷിക്കുന്നു

    • @lalisnest830
      @lalisnest830 Před 4 lety +2

      @@shaibythomas8689 enik esho oru valiya anugraham nalki. Enik oru cheriya kazhivu und ennu esho enik manasilakki thannu. Njan abinayicha musical album karimizhiyal relese aagan povugayanu. Eshoye nandhi.

    • @shaibythomas8689
      @shaibythomas8689 Před 4 lety +1

      Aha, ഇത്ര കഴിവുള്ള aalano ennittu angane chindhichathu🤭😄

  • @jyothismanoj6780
    @jyothismanoj6780 Před 3 lety +18

    ദൈവത്തിൻ്റെ ശക്തമായ കരത്തിൻ്റെ കീഴിൽ താഴ്മയോടെ നിൽക്കുന്ന അച്ചനെ ദൈവം ഇനിയും ഉയർത്തും👍🤝🙏🙏

  • @emilsijo
    @emilsijo Před 9 měsíci +7

    അച്ഛാ നല്ല ഒരു talk കുറെ ചിരിച്ചു ഇടക്ക് കണ്ണുനിറഞ്ഞു. ജപമാല മുറുകെ പിടിച്ചു ജീവിക്കുന്നു എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @illvminated
    @illvminated Před 5 lety +104

    അച്ചനും അച്ചന്റെ വചനം ശ്രവിക്കുന്ന സകലർക്കും ദൈവം സകല നന്മകളും ഉയർച്ചകളും ജീവിതത്തിൽ കൊടുക്കട്ടെ. ആമേൻ.

    • @fidelsfab
      @fidelsfab Před 2 lety +1

      🙏🙏🙏ദൈവത്തിനു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏ജപമാലയിലെ magic...ഈശോയെ കരുണ തോന്നണേ 🙏🙏

    • @philominaalain9529
      @philominaalain9529 Před 2 lety +1

      @@stjosephshbshibu7153 p

    • @vinojk2026
      @vinojk2026 Před 2 lety

      @@stjosephshbshibu7153 hjvxz

    • @stjosephshbshibu7153
      @stjosephshbshibu7153 Před 2 lety

      @@vinojk2026 kkk

    • @alicedevasia2551
      @alicedevasia2551 Před 4 měsíci

      Amen

  • @prabhajoseph8213
    @prabhajoseph8213 Před 2 měsíci +1

    എന്റ ഈശോയെ എനി ക്കും ഒന്നിനും ഒരു കഴിവില്ല എന്നെ പ്രാർത്ഥിക്കണം കൊന്ത ചൊല്ലാനും പഠിപ്പിക്കണമെയ് 🙏🙏

  • @omanapalathra3956
    @omanapalathra3956 Před měsícem

    Bundhanam maari pookatte parisudhalma sakthi ellavarilum vyaparikkaatte lookamengum vachanathinte sakthi ellavarilum vyaparikkaatte hallelujah hallelujah hallelujah hallelujah esuve sthothram

  • @alwayskeepintouch99
    @alwayskeepintouch99 Před 5 lety +121

    മനോഹരമായ പ്രസംഗം... ഇടയ്ക്കൊക്കെ കണ്ണുകൾ നിറഞ്ഞു...ജപമാല നെ കുറിച്ചു ഇത്രയും മനോഹരമായി talk കൊടുക്കാൻ ഈശോ അച്ഛനു കൊടുത്ത അനുഗ്രഹത്തെ ഓർത്തു നന്ദി പറയുന്നു...

  • @prabhadinesh1086
    @prabhadinesh1086 Před 5 lety +271

    അച്ചന്റെ പ്രസംഗം കേട്ടതോടുകൂടി ജപമാല ഞാൻ ചൊല്ലാൻ തുടങ്ങി എന്റെ ഒരു സുഹൃത്തിനോട് ചോദിച്ചു മനസ്സിലാക്കി ചൊല്ലേണ്ട വിധം. വല്ലാർപാടത്ത് അമ്മയുടെ ചർച്ചിൽ പോയപ്പോൾ ജപമാല വാങ്ങി ചൊല്ലി തുടങ്ങി. ഡിസംബർ 2018 ഒരു ഞായറാഴ്ച വൈകിട്ട് കുർബാന കൂടിയപ്പോൾ ഒരു അമ്മുമ്മ ഒരു കൊന്ത എന്റെ താഴെ ഇരുന്ന പേഴ്സിന്റെ മുകളിൽ വച്ചിട്ട് മുൻസിലേക്ക് നടന്നു പോയി. പിന്നെ കൊന്ത തിരിച്ചെടുക്കാൻ വന്നില്ല. ഞാൻ അത് സൂക്ഷിച്ച് പേഴ്സിൽ വച്ചിരുന്നു. ജപമാല ചൊല്ലി തുടങ്ങിയപ്പോൾ കൊന്തയുടെ കാര്യം ഓർത്തില്ല. ഒരു ദിവസം പിന്നീട് ചർച്ചിൽ ചെന്നപ്പോൾ കൈയ്യിൽ എടുത്ത് പിടിക്കുകയും കുർബാനക്ക് ശേഷം വാഴിച്ച് കൊണ്ടു വന്നു. ഇപ്പോൾ കൊന്ത കയ്യിൽ പിടിച്ചിട്ടാണ് ജപമാല ചൊല്ലുന്നത്. ഒരുപാട് തടസ്സങ്ങൾ ജപമാല അർപ്പിക്കുന്നതിലൂടെ മാതാവ് എനിക്ക് മാറ്റിത്തന്നു. ദൈവത്തിന് നന്ദി. അച്ചന്റെ അനുഭവമാണ് എന്നെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പ്രചോദനമാക്കിയത്. ഒരു പാട് നന്ദിയുണ്ട് അച്ഛനോട്. ഞാൻ ഹിന്ദു നായർ സമുദായത്തിൽ ജനിച്ചു വളർന്നതാണ്. കോളേജിൽ പഠിക്കുമ്പോൾ മുതൽ ഹിന്ദു ദൈവങ്ങളുടെ കൂടെ ഈശോ യോടും പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഇപ്പോൾ തീഷ്ണമായ ഭക്തിയാണ് ഈശോയോടും മാതാവിനോടും രണ്ടു വർഷമായിട്ട്.

    • @vinoojacob5819
      @vinoojacob5819 Před 5 lety +11

      സഹോദരിയ്ക്ക് അതിന്റെ അനുഗ്രഹം തീർച്ചയായും കിട്ടും. ഇന്നും ജീവിക്കുന്ന, ഇന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ശക്തിയുള്ള ദൈവമാണ് ഈശോ . മാതാവിന്റെ മാദ്ധ്യസ്ഥം കൂടുതൽ അനുഗ്രഹദായകമാണ്

    • @MATHEWKURIANS
      @MATHEWKURIANS Před 5 lety +1

      czcams.com/video/vw01NEjFFnM/video.html
      czcams.com/video/h9SDlc5r2YQ/video.html

    • @fathimalakshmimaria6666
      @fathimalakshmimaria6666 Před 5 lety +5

      Enaganeyanu chollendathu enu paranju taramo chechi

    • @bibymol637
      @bibymol637 Před 4 lety +4

      Japa mala eggana chollunenn onn paranju tharumo??

    • @ta4256
      @ta4256 Před 4 lety +8

      @@bibymol637 czcams.com/video/Hz4thIPLlRM/video.html
      സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ഒരു തവണ + നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന 10 തവണ + പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന് ഒരു തവണ. ഇങ്ങനെ 5 തവണ ചൊല്ലുക.

  • @SukruthaSabu
    @SukruthaSabu Před 11 dny

    എന്റെ ഈശോയേ എനിക്കും കൊന്ത ചെല്ലാൻ ariyillarunnu.. ഞാൻ ഒരു ഹിന്ദു ആണ്... എന്നെ എന്റെ വീട്ടിലെ മോൾ ആണ് കൊന്ത ചെല്ലാൻ പഠിപ്പിച്ചത്. Eshoyikku നൂറു നൂറു ആരാധനയും സ്തുതിയും.. 🙏🙏🙏

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +4

    എനിക്ക് യേശു തന്ന സഹനങ്ങൾ നന്ദി കർത്ത വെ എനിക്ക് കുടുതു തൽ യേശുവിനെ പ്രാർഥിക്കാനു എനിക്കു കൃപ ലഭിചതിന് നന്ദി ഹല്ലേലുയ

  • @jinusoman479
    @jinusoman479 Před 3 lety +3

    അമ്മ മാതാവേ എന്റെ കുഞ്ഞിനെ കാത്തു കൊള്ളണമേ ...ഒരു ചെറിയ വീട് തന്നനുഗ്രഹിയ്ക്കണമേ...എന്റെ ജോലി കാത്തു കൊള്ളണമേ...

  • @sheebamolpc5978
    @sheebamolpc5978 Před 2 lety +8

    അച്ഛാ ശരിക്കും അച്ഛനൊരു അനുഗ്രഹമാണ് 🙏🙏🙏🙏എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ

  • @jayalekshmib8486
    @jayalekshmib8486 Před 3 lety +5

    എന്റെ... പ്രാർത്ഥന... കേൾക്കണേ... ദൈവമേ....... എന്റെ മനസിലെ.... ഭാരം.... കുറച്ചു തരണേ...... എന്റെ ഫാമിലി problems എല്ലാം solve ചെയ്യണേ.... എന്റെ... ദൈവമേ.....

  • @valsathomas6592
    @valsathomas6592 Před 5 lety +146

    ഈശോയേ ഈ അച്ചന് ഇനിയും കൂടുതൽ കുടുതൽ ആഭിഷേകം ചെയ്യണമേ

  • @adithyanadwaith433
    @adithyanadwaith433 Před 5 lety +302

    ഒരുപാട് ചിരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു പ്രസംഗം 😍😀
    അച്ചനെ ദൈവംഇനിയും ഒരുപാട് ഉയർത്തട്ടെ..

    • @1986_blessylibu
      @1986_blessylibu Před 4 lety +8

      Amen Hallelujah,God bless you Acha aa teacher umma thannannu parajathu kettappol kannu nireaju poyi,Acha please pray for my family

    • @jacinthaa8754
      @jacinthaa8754 Před 4 lety +1

      Acha,jesinthaku vadium,Roshniku nanna padan sathikunathinu vendi onu prathikamo😥

    • @jiyamariaprince250
      @jiyamariaprince250 Před 4 lety +3

      Nice speech

    • @abinmathew7467
      @abinmathew7467 Před 4 lety +1

      @@1986_blessylibu 9
      M

    • @athiravineeth8299
      @athiravineeth8299 Před 4 lety +1

      @@midhunmathew4895
      .

  • @johnymathew1508
    @johnymathew1508 Před 5 lety +62

    ഈ സാക്ഷ്യം അനേകം വിദ്യാർത്ഥികൾക്ക് ( പൂർവ്വ വിദ്യാർത്ഥികൾക്കും ) സൗഖ്യം പ്രധാനം ചെയ്യട്ടെ. ഇതിൽ വിവരിച്ചിരിക്കുന്നപോലുള്ള ആധ്യാപകരേ! നിങ്ങൾക്കിതാ അനുതപികാൻ ഒരു സുവർണ്ണാവസരം. ഒരു മുറിവേറ്റ വിദ്യാർത്ഥിയുടെ അവസ്ഥയിൽ നിന്ന് ഒരു നിമിഷം നിങ്ങൾ ചിന്തിക്കു. അവരുടെ വേദനകളെല്ലാം ദൈവസന്നിധിയിൽ കാണപ്പെടുന്നില്ലേ? എന്നെ ഒത്തിരി സ്പർശിച്ചു. എന്നെ വേദനിപ്പിച്ച, അപമാനിച്ച എല്ലാ അദ്യാപകരോടും ഞാൻ ഹൃദയപൂർവ്വം ക്ഷമിച്ചു അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബത്തേയും സമൃദ്ധമായി അനുഹിക്കണേ!

  • @omanapalathra3956
    @omanapalathra3956 Před měsícem

    Hallelujah hallelujah hallelujah esuve sthothram eesuve nanni kudumbam anugraham praapikkatte vachanathinte sakthi ellavarilum vyaparikkaatte bundhanam maari pookatte

  • @rosemariyasajy7046
    @rosemariyasajy7046 Před 4 lety +8

    ഈശോയെ ഇനിയും അച്ഛന് കൂടുതൽ അഭിഷേകം നല്കണേ

  • @Learnologys
    @Learnologys Před 4 lety +14

    മുഴുവൻ കേട്ടു... കണ്ണുനീർ നിറയാതെ കാണാൻ കഴിയില്ല... നന്ദി ഒരുപാട് നന്ദി

  • @sumagebin5424
    @sumagebin5424 Před 4 lety +7

    യേശുവേ അങ്ങെയേ ഞാൻ വിശോസിക്കുന്നു എന്റെ മകന്റെ ജീവിതത്തിൽ ഇടപെടണം അവനെ പുതുക്കി പണിയേണം യേശുവേ നിന്നിൽ ഞങ്ങൾ വിശോസിക്കുന്നു

  • @sreejarajendran8162
    @sreejarajendran8162 Před 2 lety +7

    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ.... ആരുമില്ല.. എന്റെ ഭർത്താവിന്റെ ആയുസ്സ്.. ആരോഗ്യം... എല്ലാം കാത്തുകൊള്ളണമേ

  • @lovelyseban3813
    @lovelyseban3813 Před 3 lety +7

    അഛാ അഛന് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് . കഴിവില്ല എന്ന് മറ്റുള്ളവർ പറഞ്ഞ് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഇന്ന് അഛൻ ദൈവത്തിന്റെ ഏറ്റവും അടുത്ത ഒരു വ്യക്തിയായില്ലേ അതല്ലേ ഏറ്റവും വലിയ കഴിവ് . ഇനിയും ഒരു പാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙏🙏🙏🙏

  • @manojjosephkavungal
    @manojjosephkavungal Před 6 měsíci +3

    അച്ഛാ അമ്മയും ഈശോയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤❤❤❤❤❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @jinusoman479
    @jinusoman479 Před 3 lety +2

    അമ്മ മാതാവേ എന്റെ എല്ലാവിധ ശാരീരിക അസ്വസ്ഥതകളും മാറ്റിത്തരണമേ...

  • @vijayanp2223
    @vijayanp2223 Před 4 lety +4

    ലോകത്തിൻ കണ്ണിൽ ഞാൻ വിജയിച്ചിടാത്തൊരു ഭോഷനായിത്തീരുകിലും. ദൈവമേ നിൻ മുമ്പിൽ ദാസനാം ഞാനൊട്ടും ചെറുതായി പോവരുതെ.....ഇതു കേട്ടു ഓർമിച്ചത് ഈ പാട്ടാണ്. ഇന്ന് അച്ചൻ ക്രിസ്തുസ്നേഹത്തിന്റെ നിഴലാ. ഒന്നിനും കൊള്ളത്തവരെന്നു ലോകം പറഞ്ഞവർക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സന്ദേശം. 🙏🙏🙏

  • @sreevidyasree7951
    @sreevidyasree7951 Před 4 lety +13

    നമുക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ

  • @beeteestone7191
    @beeteestone7191 Před 5 lety +165

    അച്ചൻ ഇനിയും ഒരുപാടു വളരും.. ഉയർത്തുന്ന ദൈവത്തിനു നന്ദി പറയുന്നു..... ആമേൻ

  • @rajudaniel1
    @rajudaniel1 Před 4 lety +37

    ഒരുപാട് പേരുടെ ജീവിതത്തെയാണ് അച്ഛൻ സ്വന്തം ജീവിതമായി അവതരിപ്പിച്ചത്. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ദൈവഹിതമനുസരിച്ചാണ്.
    ദൈവത്തിന് സ്തുതി.

  • @omanapalathra3956
    @omanapalathra3956 Před měsícem

    Pysaasika bundhanam maari pookatte parisudhalma sakthi ellavarilum vyaparikkaatte hallelujah hallelujah hallelujah esuve sthothram eesuve nanni

  • @jomonthomas168
    @jomonthomas168 Před 2 lety +3

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ,🙏🏻🙏🏻🙏🏻

  • @omgomg2302
    @omgomg2302 Před 3 lety +11

    അച്ഛൻ പറഞ്ഞപ്പോൾ എന്റെ സ്കൂൾ ലൈഫ് ഓർമ്മയിലൂടെ കടന്നു പോയി...

  • @josephjk9641
    @josephjk9641 Před 4 měsíci +1

    എന്റെ ദൈവമെ ഈ മക്കളെ അനുഗ്രഹിക്കട്ടെ ആമ്മേൻ 🌹🌹🌹🌹🌹🌹🌹🙏🏿🙏🏿🙏🏿🙏🏿

  • @johnshine2401
    @johnshine2401 Před 5 lety +48

    I am not ashamed to say how desperately i need jesus in my life... thanku jesus for all your blessings in our life🙏🙏🙏🙏🙏

  • @geethucheriyan4427
    @geethucheriyan4427 Před 5 lety +47

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഒരു പാട് ദൈവവചനങ്ങൾ പ്രസംഗിക്കാനുള്ള കഴിവ് ദൈവം നൽകട്ടെ. ജപമാല എപ്പോഴും കൂട്ടായിരിക്കട്ടെ.

    • @linetsic4298
      @linetsic4298 Před 4 lety

      എത്ര മനോഹരമാണ് ഓരോ ദിവസത്തെ പ്രസംഗം...

  • @rajichacko8416
    @rajichacko8416 Před 5 lety +51

    ദൈവനാമത്തിന് നന്ദി പറയുന്നു. അച്ഛന്റെ അനുഭവം എന്നെവളരെയധികം സ്വോതിനിച്ചു. അച്ഛൻ മഹാഅദ്ഭുതം തന്നെ. വളരെയധികം അനുഭവങ്ങൾ.അച്ഛനെ ദൈവവവം ഉയരങ്ങളിലേയ്ക്ക്എത്തികട്ടെഎന്നും പ്രാർത്ഥിക്കും.അത്രയും വലിയ അനുഭവം തന്നെആയിരുന്നു.🙏

  • @timsanderkc1258
    @timsanderkc1258 Před 5 lety +38

    അച്ഛന് എല്ലാവിധ ആശംസകളും..... ദൈവം അനുഗ്രഹിക്കട്ടെ..... സരസമായി വചനപ്രഘോഷിക്കുകയും പ്രസംഗിക്കുകയും ചെയ്ത അച്ഛൻ കിടുക്കി👌👌

  • @iloveueshoye5813
    @iloveueshoye5813 Před 4 lety +7

    Ravile njan ennum kannunath...achante talkanu oro divasam thudagunathu achante talk kettu kondannu..achante talk kelkubol thanne manasinte vedanagal ellam marum...endo oru energy kittiyathu pole pinae vishamagal onum thanne manasil undavilla.... achane esho anugrahikum thanku so much eshoyee praise the lord

  • @shaijup.a9903
    @shaijup.a9903 Před 9 měsíci +4

    മാത്യു അച്ചന്റെ മിക്ക വിഡിയോസും കണ്ട് ദൈവാനുഭവം നേടാൻ ശ്രെമിക്കുന്ന ആളാണ് ഞാൻ. എന്നാൽ, ഇത്രയും രസകരമായ testmony.... 🤔സൂപ്പർ അച്ചാ...🥰👍🙏

  • @sreevidyasree7951
    @sreevidyasree7951 Před 4 lety +13

    അച്ചന്റെ പ്രസംഗം എനിക്ക് ഒരുപാട് ഇഷ്ടാ

  • @jayasreeramathooparambil9951

    എന്റെ അച്ഛനെ ദൈവം കൂടുതൽ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

    • @sobhathomas6186
      @sobhathomas6186 Před 3 lety

      Achante anubhavam ante jeevitha theyum thottunnarthi..neerasaa..jeevitha manu antethu..husband bhayanka kallukude,yanu mon..22 vazhivetta avastha...prardhikkanea
      .acha..njanum japamala chollum ennu muthal antra makanu vendi..thanks..god.

  • @elizabethjohn6506
    @elizabethjohn6506 Před 3 dny

    എൻ്റെ ഈശോയെ അച്ചനെ

  • @meenumathew8313
    @meenumathew8313 Před 4 lety +17

    അടിപൊളി specially ആ ലാസ്റ്റ് പറഞ്ഞ sentence. Oru manushyane uyarthunnathu markalla ദൈവത്തിന്റെ അനുഗ്രഹം annu.....❤❤❤

    • @sojinaissac6704
      @sojinaissac6704 Před 3 lety

      👌👌👌👌👌😆😆😆😆😆🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanishaiju8716
    @rajanishaiju8716 Před 5 lety +13

    Karthave japamala cholluvan enne sahayikkename...Amen

  • @sheejasanal4230
    @sheejasanal4230 Před 11 dny +1

    ഞാനെന്ന മുതൽ കൊന്ത ചെല്ലും 🙏

  • @sebiov4188
    @sebiov4188 Před 5 měsíci

    എന്റെ ഈശോയെഅച്ഛന്റെ പ്രസംഗ കേൾക്കുമ്പോൾ നല്ല തിരിച്ച് അറിവിൽ കൊടുക്കണമെ പഠിക്കാൻ പഠിക്കാൻ കൃപ കൊടുക്കണമആമേമൻ

  • @Hrj_jaku_
    @Hrj_jaku_ Před 5 lety +33

    heart touching life story ..elimayullavare daivam uyarthunnu..

  • @adithyanadwaith433
    @adithyanadwaith433 Před 5 lety +32

    അമ്മ മാതാവേ
    ജപമാല മാതാവേ ..

  • @user-fc9vd6ci1b
    @user-fc9vd6ci1b Před 4 měsíci

    കർത്താവേ ഈ അച്ഛനെ അഌഗ്രഹിക്കണമേ കുറേ ചിരിച്ചു അച്ഛന്റെ പ്രസ് ഗം കേട് എനിക്ക് വേണ്ടി പ്രാർ ത്ഥിക്കണമേ ഒരു കുഞ്ഞിനെ അനുഗ്രഹിക്കണമേ.

  • @elsymohan5929
    @elsymohan5929 Před 9 měsíci +1

    അച്ചാ കേട്ടിട്ടും മതിവരാത്ത പ്രസംഗം.

  • @bilgybiju3907
    @bilgybiju3907 Před 5 lety +5

    Japamala chollluvan veendum veendum shakthi thannu achanu orayiram blessing

  • @rejithomas3341
    @rejithomas3341 Před 5 lety +52

    ഞാൻ ഇങ്ങനെ അയരുന്ന് എന്നെയും ദൈവം വചന പ്രകോഷകൻ അക്കി ദൈവം അനുഗ്രഹിക്കട്ട

    • @jesuslovebysanthia1393
      @jesuslovebysanthia1393 Před 3 lety

      എനിക്കു വേണ്ടി ഒന്നു പ്രാർഥിക്കണം ഞാൻ മൂന്ന് വിവഹം കഴിചത എന്നാൽ എന്നിക്ക് 28 വയസ്റ്റ എന്നിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ ദിവസങ്ങളിൽ തന്നെ അനുഗ്രഹിക്കണം സു വിക്ഷേ ക്ഷ വേല ചെയൻ പ്രാർഥിക്ക മോദയ വായി

  • @shijipeter1585
    @shijipeter1585 Před 2 lety +2

    മാതാവേ അനുഗൃഹിക്കണേ............

  • @sabishaju7462
    @sabishaju7462 Před 3 lety +2

    രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കുന്നു 😭😭😭😭

  • @minimary3314
    @minimary3314 Před 5 lety +10

    achane thamburan anugrahikkatte.... achante Ella talkum cheriyakuttikalkkupolum manasilavum.... athrayadhikam lalithamane...... ennal othiri powerfulum ane.... mathavinte samrakshanam ennum achante koode undavatte.......

  • @lijipavaratty6635
    @lijipavaratty6635 Před 2 lety +3

    ഈ സാക്ഷ്യം എന്നെ സപർശിച്ചു 🙏🏻

  • @annieraju4979
    @annieraju4979 Před 2 lety +2

    Praise you Jesus worship you Jesus adore you Jesus 🙏praise the lord father thank you father my prayer with you🙏

  • @user-py1qn3fd3q
    @user-py1qn3fd3q Před 9 měsíci +1

    അച്ചനെ ദൈവം ഇനിയും ഉയർത്തട്ടെപരിശുദ്ധ അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കട്ടെ പ്രയസ് ദ ലോർഡ്

  • @kishorkumarkodapully5895
    @kishorkumarkodapully5895 Před 4 lety +5

    അച്ഛൻ പറഞ്ഞത് സത്യം .അച്ഛനെ പോലെ ജീവിതത്തിൽ തോറ്റ വ്യക്തി ആണ് ഞാൻ .ഓം നമഃ ശിവയാ ദിവസവും 1008 ജപിച്ചു .നടന്നുപോകുമ്പോഴും ബസിൽ യാത്ര ചെയ്യുമ്പോഴും .അതാണ് എന്റെ ജീവിത വിജയം .ദിവസവും ജപമാല ജപിക്കും .ഇതിൽ ഡിസ്‌ലൈക്ക് ചെയ്തവർ മണ്ടന്മാരാണ് .

  • @duplex768
    @duplex768 Před 5 lety +5

    Praise the lord.
    I too was a donkey but through mother marys intercession(japamala) i am able to do many things. Japamala indeed is really strong everyone pray using japamala.. God will work wonders thru that prayer.. Thanku jesus.. praise u jesus.

  • @jessymathew3144
    @jessymathew3144 Před 2 lety +2

    അച്ചാ പാപിയായ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ

  • @omanapalathra3956
    @omanapalathra3956 Před měsícem

    Depretion maari pookatte parisudhalma sakthi ellavarilum vyaparikkaatte hallelujah hallelujah hallelujah esuve sthothram eesuve nanni

  • @merlyngeorge6498
    @merlyngeorge6498 Před 4 lety +6

    I thank and praise you my God for giving this great humility to Fr Mathew. Thank you Mother Mary for taking father under your protection. Alleluia

  • @reshjones
    @reshjones Před 4 lety +12

    Praise the Lord for the amazing testimony! Father, you are simply powerful! 🙌

    • @jeniyajeswin8004
      @jeniyajeswin8004 Před 4 lety

      Eesoye anikum kotha chollan thonum pakshee kotha cholluvan pattunnilla anik vedi prathikkane khotha cholluvan anne anugrhikkanne

  • @shinianoop4890
    @shinianoop4890 Před 2 měsíci

    Holy Spirit please bless my children 💓🙏💓🙏

  • @omanapalathra3956
    @omanapalathra3956 Před měsícem

    Praise the lord night surshithamaai urangaan kaaval maalaakaya ayakkanam❤

  • @garnetvibe
    @garnetvibe Před 5 lety +18

    അച്ചന്റെ School life എന്റെതു പോലെ തന്നെ. വീട്ടിലെ കാര്യവും അങ്ങനെ തന്നെ.

  • @sandhyaraj4132
    @sandhyaraj4132 Před 5 lety +21

    Achante prasagam kelkupo bhayagara positive energy 🙏😍

  • @sreejarajendran8162
    @sreejarajendran8162 Před 2 lety +1

    ഒരുപാടു ആദ്മവിശ്വാസം നൽകുന്ന പ്രസംഗം

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 4 lety +1

    അച്ഛ എനിക്കു വേണ്ടി പ്രാർഥിക്കണം യേശുവിന്റെ വജനം പറയ്യാൻ അനുഗ്രഹക്കണം

  • @shaineantuantu6984
    @shaineantuantu6984 Před 5 lety +16

    നല്ല പ്രസംഗം.. ഗോഡ് ബ്ലെസ് യു ഫാദർ... 🙏🙏🙏

  • @sophiarebeiro4789
    @sophiarebeiro4789 Před 5 lety +7

    Suuper dear Fr .preaching is very nice.fr pls smile .God bless you dear Fr.

  • @Moto_toxic46_
    @Moto_toxic46_ Před 3 lety

    അച്ഛനെ ഈശ്ശോ ഒരുപാട് അനുഗ്രഹിക്കട്ടെ ജപമാല റാണി എന്നെയും കുടുംബ്തെയും അമ്മയുടെ അങ്കിയിൽ പൊതിഞ്ഞുപിടിക്കാണമെ

  • @MarykuttyBabu-el6np
    @MarykuttyBabu-el6np Před měsícem

    അച്ഛാ പ്രസംഗം ഇഷ്ടപ്പെട്ടു അച്ഛനെ ഒന്ന് കാണണമെന്ന് ഉണ്ട് 🙏🙏🙏👌👌👌

  • @thushargonsalves7112
    @thushargonsalves7112 Před 5 lety +5

    I have changed my lifestyle listing to your preaching, God will bless you more and more, this is really helping many young generation . Thank you father. Love you

  • @sheelajacob8420
    @sheelajacob8420 Před 5 lety +5

    Acha anubhavangalae pang vechulla ee prasangangal ethra nallathanu.God bless you,Acha you are,amazingly blessed.Pray for us also.Thank you Acha

  • @santhakumariamma6099
    @santhakumariamma6099 Před 9 měsíci +2

    Father'speech interesting but I feel sad about his school days .All teachers are not same .I am also a retired teacher .I used to take good efforts to encourage the pupils who slow in studies .that is the duty of a teacher .These students are more loving than other pupils .Life is the big exam .And God is the Great Teacher to determine our fate .Blissful father you are God's dearest student .Thank you so much for your peaceful words which give us hopes to go forward .❤❤

  • @loydantony8037
    @loydantony8037 Před 2 lety

    എൻ്റെ കർത്താവേ കടബാദ്ധ്യതകളിൽ നിന്നും എന്നെ കരകയറ്റണമേ.

  • @jessyracheljohn2515
    @jessyracheljohn2515 Před 2 lety +3

    Praise God!
    Tears came by hearing achan's talk. His school life's memories were really touching. It took us back to our school days. Please pray for us to continue strongly in praying rosary. May God give you more strength to your ministry.

  • @justyj7438
    @justyj7438 Před 5 lety +43

    Father... Your testimony reminds me of St.John Mariya Viyani...God bless you abundantly....