'നഷ്ടങ്ങളിൽ പതറരുത് 'FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 20. 06. 2019
  • Anugraha retreat Centre,Vaduvanchal, Wayanad (DT).
    Ph: 9562459251,8113061008
    Camera&Video Uploaded By
    SanoopKanjamala

Komentáře • 1,3K

  • @lakshmi34535
    @lakshmi34535 Před 7 měsíci +4

    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
    കർത്താവേ സാനു മോളെ രക്ഷിക്കണമേ!
    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @kunjammajacob5622
    @kunjammajacob5622 Před 8 měsíci +4

    ദൈയ്‌വംവചനം പ്രസംഗിക്കുന്ന അച്ഛന് തൊണ്ടയെ ആ ശബ്ദത്തെ അനുഗ്രഹിക്കട്ടെ

  • @EMMANUEL-ee4nq
    @EMMANUEL-ee4nq Před 3 měsíci +3

    എന്റെ കമ്മൽ പണയം വെക്കാൻ വേടിച്ച ഒരു സ്ത്രീ ഇതുവരെ തിരിച്ചു തന്നിട്ടില്ല വേഗം തന്നെ തിരിച്ചു തരാൻ തോന്നണ്ടേ യേശുവേ മാതാവേ 🙏🙏🙏🙏🙏🙏

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Před 2 měsíci +3

    എൻ്റെ യേശുവേ ഞങ്ങളുടെ ജീവിതത്തിലേക്ക് അങ്ങ് കടന്നുവരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ അവസ്ഥക്ക് മാറ്റം വറുത്തണമേ യേശുവേ അങ്ങയുടെ ശക്തി ഞങ്ങളിൽ വെളിപ്പെടുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ സഹായിക്കണമേ ആമേൻ

  • @shyamabnair1711
    @shyamabnair1711 Před 2 lety +3

    ജീസസ് എന്റെ സഹോദരന്റെ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏🙏🙏🙏

  • @shalotjoseph2543
    @shalotjoseph2543 Před 2 lety +3

    എൻെറ കർത്താവേ എന്റെ ദൈവമേ അങ്ങയോട് നിരന്തരം ചോദിച്ചു വാങ്ങിയ എൻറെ ദാമ്പത്യജീവിതത്തിൽ അങ്ങ് എനിക്ക് അനുവദിച്ച് സകല സഹനങ്ങൾകും യേശുവേ അങ്ങേക്ക് സ്തുതി

  • @antonydilroy4908
    @antonydilroy4908 Před 4 lety +3

    എൻറെ ജീവിതത്തിലെ ഏറ്റവും അധികം സന്തോഷിക്കുവാൻ ഇടയാക്കിയത് ദൈവരാജ്യം അന്വേഷിച്ചതു കൊണ്ടാണ് ബൈബിൾ വചനം നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റം സൃഷ്ടിക്കുവാൻ സാധിക്കും നമ്മുടെ കുറ്റങ്ങളും കുറവുകളും ഇല്ലായ്മ ചെയ്യാനും നമ്മൾ മനുഷ്യരുടെ ഇടയിൽ എങ്ങനെ ജീവിക്കണമെന്നും നമ്മുടെ ബൈബിൾ പഠിപ്പിക്കുന്നു യേശു നാമത്തിൽ നമ്മൾ ജീവിക്കുവാൻ നമ്മെ സഹായിക്കുന്ന ഏറ്റവും ഉത്തമമായ മാർഗമാണ് ബൈബിൾ വചനങ്ങൾ

  • @madhavangopalan4255
    @madhavangopalan4255 Před rokem +3

    അച്ഛന്റെ വാച്ചനും കേൾക്കുമ്പോൾ ഒരു സമാധാനം ഞാൻ പല പ്രതിസന്ധി നടന്നുപോവാ ഞങ്ങൾക്ക് നടക്കാൻ പോലും പറ്റാത്ത വിധം ഞങ്ങളെ ദ്രോഹിക്കുക മോചനം തരണേ എന്റെ യേശുവേ

  • @minichacko79
    @minichacko79 Před rokem +4

    ഈശോയെ എന്റെ ഇപ്പോഴത്തെ സങ്കടങ്ങൾ എല്ലാം നന്മയ്ക്കായി തരുമെന്ന് വിശ്വസിക്കുന്നു യേശുവേ നന്ദി🙏🙏🙏🙏

  • @jobiknmjobiknm6092
    @jobiknmjobiknm6092 Před 2 lety +4

    ഈശോയെ എന്റെ ജീവിതത്തിലെ സങ്കടങ്ങൾ എല്ലാം മാറ്റി തരണമേ

  • @shanielizebeth
    @shanielizebeth Před 3 měsíci +4

    ഈശോയെ എന്റെ കുടുംബ ജീവിതത്തെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @babyantony6705
    @babyantony6705 Před 2 lety +3

    എന്റെ ഈശോയെ എന്റെ ജീവനത്തിന്റെ എല്ലാ അവസ്ഥകളിലേക്കും ഇറങ്ങി വരണ് മേ. ജോലിയില്ലാത്ത എന്റെ മകന് നല്ലൊരു ജോലി നൽകി. അനുഗ്രഹികുന്നതിനെ ഓർത്ത് നന്ദി പറയുന്നു.

  • @reshmas.r1140
    @reshmas.r1140 Před 2 lety +5

    ഈ മരുഭൂമി എനിക്ക് ഒരുക്കി വച്ച നാഥന് നന്ദി 🙏ഈശോയെ ഇങ്ങനെ ഒന്ന് സംഭവിച്ചത് കൊണ്ടാണ് ഞാൻ എന്റെ ഈശോയോടും അമ്മയോടും അടുത്തത് 🙏പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കവൻ കരുതിയിട്ടുണ്ട് 🙏എന്റെ ഈശോയ്ക്ക് എന്റെ ജീവിതത്തിൽ കടന്നു വരാനുള്ള വഴി തന്നെയാണ് ഇത് 🙏ഈശോയെ കാത്തോണേ 🙏ഒരിക്കലും നിന്നിൽ നിന്ന് ഒരു പിരിഞ്ഞു പോക്ക് ഇല്ല 🙏ചെയ്തു പോയ തെറ്റുകൾക്കെല്ലാം മാപ്പ് 🙏കൂടെ ഉണ്ടാവേണമേ 🙏ഞങ്ങൾ ഒരുമിച്ചു സ്വപ്നം കണ്ട ജീവിതം, എന്റെ ഈശോയോടൊപ്പം പുതുതായി തുടങ്ങാൻ അനുഗ്രഹിക്കേണമേ 🙏എല്ലാ തടസ്സങ്ങളെയും എടുത്തു മാറ്റണമേ 🙏എന്റെ ഈശോയെ 🙏❤️

  • @user-tp4gy7ot5d
    @user-tp4gy7ot5d Před 4 měsíci +3

    യേശുവേ എന്റെ മോന്റെ ദേഷ്യവും അരിശവും മാറ്റി തരേണമേ

  • @reenareji5968
    @reenareji5968 Před rokem +3

    എൻ്റെ സഹോദരിയുടെ മനസ്സിലെ വേദന മാറ്റാൻ ഈശോയേ അങ്ങ് ഇരങ്ങിവരണം കനിയണമെ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @_mikaxa_143
    @_mikaxa_143 Před rokem +3

    എന്റെ മോൾ എന്നെ വിട്ടു പോയി എന്തിനാ യേശുവേ അവളെ എന്നിൽ നിന്നും പതിനാലാം വയസിൽ കൊണ്ട് പോയത് എന്ന്.... ഞാൻ വിചാരിക്കും... അച്ഛന്റെ വചനം കേട്ടപ്പോൾ എന്റെ മനസ്സിന് ബലം ലഭിച്ചു... Amen യേശുവേ

  • @mariadasanthansilaus7850
    @mariadasanthansilaus7850 Před 4 lety +7

    പിതാവേ തകർച്ചയിൽ ഞാൻ വീണുപോയി, അങ്ങയുടെ കരം പിടിച്ചു എന്നെ വഴി നടത്തേണമേ

    • @vasudevanasokkumar1365
      @vasudevanasokkumar1365 Před 4 lety

      Halelooya

    • @LALITHASURESH-ek4tp
      @LALITHASURESH-ek4tp Před 3 měsíci

      Acho, എന്റെ ചേച്ചി കൊറോണ വന്നു മരിച്ചുപോയി. ഹുസ്ബൻഡ് നേരത്തെ തന്നെ മരിച്ചു അവര്ക് രണ്ടു ആണ് മക്കൾ. ഇളയവൻ പെണ്ണുകെട്ടി രണ്ടു പെൺകുട്ടികൾ 10 4 വയസ്സ്.. ലാസ്റ്റ് ഡിസംബർ അവൻ മരിച്ചുകിടന്നു രാവിലെ ആണ് അറിയുന്നത്. തീരാത്ത സങ്കടംമനസ്സിൽ.മൂത്തവൻ പെണ്ണുകെട്ടിയില്ല. അവൻ ഒറ്റപെട്ടു. അനിയന്റെ കുട്ടികളാണ് ഏക സമാദാനം. ഇത്രയും വലിയ ദുഃഖ മാവനു ദൈവം കൊടുത്തത് എന്ത് എന്ന് ഞാൻ ഇപ്പോഴും ചിന്തിക്കുന്നു. ഇപ്പോൾ അച്ഛന്റെ ഈ prayer കേട്ടപ്പോൾ ഞാൻ പ്രതീക്ഷിക്കുന്നു ദൈവം അവൻ വലിയ നന്മ കരുതിയിട്ടുണ്ട് എന്ന്.നന്ദി യേശു ദേവ

  • @user-en6cx3wq3j
    @user-en6cx3wq3j Před 8 měsíci +6

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @beenajoseph5095
    @beenajoseph5095 Před 2 lety +2

    ഈശോയെ നന്ദി.എല്ലാ വഴികളിലും കാത്തുപരിപാലിക്കുന്നതിനെ ഓർത്ത് സ്തുതിക്കുന്നു

  • @parubijubiju3191
    @parubijubiju3191 Před 3 měsíci +2

    എൻറെ ഈശോയെ ഞങ്ങളുടെ വീട്ടിലേക്ക് കടന്നുവരണമേഞങ്ങളുടെ വഴിയുടെ കാര്യത്തിൽ ഇടപെടണമേഞങ്ങൾക്ക് വഴി 🙏🙏🙏 വാങ്ങിച്ചു തരേണമേ🌹🌹🌹

  • @nazimm7438
    @nazimm7438 Před 4 lety +33

    പരീക്ഷ എന്നിൽ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കവൻ കരുതീട്ടുണ്ട് എന്തിനെന്ന് ചോദിക്കില്ല ഞാൻ എന്റെ നന്മക്കായി കരുതീടും ഞാൻ,,,, എന്റെ ജീവിതത്തിലെ തകർന്നടിഞ്ഞ ഈ സാഹചര്യത്തിലും യേശുവെന്ന ഉറച്ച പാറമേൽ വിശ്വാസത്തോടെ നിലനിൽക്കുവാൻ അങ് നൽകിയ അനുഗ്രഹത്തിനായി നന്ദി യേശുവേ ആമേൻ

    • @PreethaSandhosh
      @PreethaSandhosh Před 3 měsíci

      എന്റകർത്തവേഎനീക്ക്സ്വ്തീരഠ അയീഒുജോലീതന്ന്അനുഗ്രഹീകെണമേ❤❤❤❤😭😭😭😭🙏🙏🙏🙏

    • @PreethaSandhosh
      @PreethaSandhosh Před 3 měsíci

      കർത്തവേഎങ്ങനെമുനോട്ട്ജീവീക്കുഠഏന്ന്എനീക്ക്അറീഞ്ഞുകുടഓരുവഴീകണീച്ചുതരേണമേഈശോയെനന്നീ❤❤❤❤😭😭😭😭🙏🙏🙏🙏

    • @PreethaSandhosh
      @PreethaSandhosh Před 3 měsíci

      ദൈവമേ എന്റജീവീതത്തീലെഎല്ലക്ഷ്ട്ടപടുഠപ്രയസങ്ങളുഠബുദ്ധീമുട്ടുകളുമറ്റിതന്ന്അനുഗ്രഹീക്കെണമേഅമേഈശോഅമേമരീയാ❤❤❤❤😭😭😭😭🙏🙏🙏🙏

    • @PreethaSandhosh
      @PreethaSandhosh Před 3 měsíci

      ❤❤❤❤

  • @manjumoljoseph7685
    @manjumoljoseph7685 Před 2 lety +12

    ഈ വചനങ്ങൾ കേട്ടപ്പോൾ മനസിന്റെ പ്രയാസം ഒരുപാട് മാറി യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏

  • @helenpercy1406
    @helenpercy1406 Před 2 měsíci +1

    കർത്താവെ അബിയ മോളുടെ എല്ലാ രോഗങ്ങളും മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Před 2 lety +2

    ഈശോയെ കോവിഡിൽ നിന്നും പ്രതീഷിനെയും, പവിത്രാ ,ബീനാ ,P.V ജോസഫ് എന്നി മക്കളെ കാത്തു കോള്ളണമേ എന്ന് പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു🙏

  • @jesusministrykollam340
    @jesusministrykollam340 Před 3 lety +8

    ഈശോയെ നഷ്ട്ടത്തിലും സ്നേഹിച്ചത് കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന ദു:ഖത്തിലും തകർച്ചയിലും ആകുന്ന നിമിഷങ്ങളിൽ അങ്ങ് എന്റെ കൂടെ ഉണ്ടാകണമേ യേശുവേ ഒരായിരം ദു:ഖത്തോടെ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു

  • @aleyammaaugustine4996
    @aleyammaaugustine4996 Před 8 měsíci +4

    അച്ചാ.. ഒരു നഷ്ടത്തിലും പതറരു ത് എന്ന് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി. കാരണം എന്റെ ഭർത്താവ് മരിച്ചതോർത്ത് ഞാൻ ഫോട്ടോ നോക്കി കരയുകയായിരുന്നു ഈ വാക്ക് കേട്ടപ്പോൾ ഞാൻ ഞെട്ടി പോയി അച്ചാ..എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണേ..എന്റെ ഭർത്താവിന്നെ എനിക്ക് മറക്കാൻ പറ്റുന്നില്ല.... ദൈവമേ കനിയേണമേ ....

  • @vincyroy8128
    @vincyroy8128 Před 4 měsíci +2

    എന്റെ ഈശോയെ ഞങ്ങളെ, കുടുംബത്തെ പരിശുതത്മാവിനാൽ നിറക്കണേ

  • @sabumathew8626
    @sabumathew8626 Před 3 lety +2

    ഈശോയേലെക്ക് കൂടുതൽ അടുക്കാൻ എനിക്ക് ഒരു പാട് വേധനകളും പരാജയങ്ങളു ഉണ്ടായി എന്നിൽ ഈശോ ഉണ്ട് എന്നെ കൈവിടത്തില്ല,, തിന്മയിലക്ക് ഞാൻ ഇനി പോകില്ല, എന്നെ നന്മയിലെക്ക് എന്നെ ഈശോ കൊണ്ടുവന്നു. ആമേൻ

  • @beenashine4182
    @beenashine4182 Před 3 lety +19

    മരിച്ചു ഇരിക്കുന്ന എന്റെ മനസ്സിന് ഇപ്പോൾ ഒരു പുതു ജീവൻ കിട്ടി ദൈവമേ ഹല്ലേലുയ 🙏🙏🙏🙏

  • @christeenabel4447
    @christeenabel4447 Před 2 lety +30

    എന്റെ ഭവനത്തിലേക്ക്, എന്റെ അവസ്ഥയിലേക്ക് കർത്താവേ അങ്ങ് കടന്നുവരണമേ 🙏🏻

    • @jessyjoseph5753
      @jessyjoseph5753 Před rokem +1

      Amen

    • @varkeyjoseph3713
      @varkeyjoseph3713 Před rokem +1

      ആമേൻ

    • @officialvlogz1166
      @officialvlogz1166 Před rokem +2

      എന്റെ. അവസ്ഥയിലേക്ക്. ഈശോയെ. അങ്ങ്. കടന്നു. വരണമെന്ന്. അപേഷിക്കുന്നു. കരുണ. തോണേണമേ. 🙏🙏😭😭😭

    • @marshalpereira288
      @marshalpereira288 Před 4 měsíci

      Amen

  • @lissybinu280
    @lissybinu280 Před 2 lety +2

    ഇശോയെ എന്റെ കുടുമ്പത്തോടും എന്റെ എല്ലാവരോടും കരുണ തോന്നണമേ

  • @ashizvlog6792
    @ashizvlog6792 Před 2 lety +2

    പരിശുദ്ധആത്മാവെ എഴുന്നള്ളി വരേണമേ എന്നെ രക്ഷിക്കണേ. എനിക്കുവേണ്ടി അങ്ങ് ഇടപെടണെ

  • @suchithravijayan3261
    @suchithravijayan3261 Před 2 lety +18

    പ്രത്യാശ നൽകുന്ന വചനം. യേശുവേ നന്ദി 🙏🏻

  • @leenajose4202
    @leenajose4202 Před 4 lety +53

    യേശുവേ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരണമേ ആമേൻ

    • @marykuttykalarithara601
      @marykuttykalarithara601 Před 3 lety +1

      Jesus Etta makanatta jeveththilayk kadnuvaranma avana David vezasam kodkanma

    • @marykuttykalarithara601
      @marykuttykalarithara601 Před 3 lety

      mathava Etta makanatta jeveththil nenum vandan ana panienaum avzuday makalzum matte tharenma Etta kouch makkala prathi Etta prathan kalknama amen praise the Lord please pray for my family problems are soul and peace my life

    • @lizymoltomy6826
      @lizymoltomy6826 Před 3 lety +1

      Amen

    • @indravelyadhan3878
      @indravelyadhan3878 Před 3 lety

      🙏🙏🙏🙏🙏

  • @mareenasebastian9518
    @mareenasebastian9518 Před 3 lety +2

    എന്റെ ഈശോയെ എന്റെ സങ്കടം അവിടുത്തേക്ക് അറിയാമല്ലോ കാത്തുകൊള്ളണമേ

  • @sandrasartsandrasart3338
    @sandrasartsandrasart3338 Před 3 lety +2

    ഈശോയെ സഹായിക്കണേ, കടബാധ്യതാ മാറിക്കിട്ടാൻ വേണ്ടി സഹായിക്കണേ,

  • @ushakumarivazhamuttathu8702

    ഈശോയെ നന്ദി ആരാതന ഫാദർ എന്റെ മകനെ കഴുത്ത് വേതന കൊണ്ട് സഹിക്കാൻ പറ്റില്ല പ്രാർത്ഥിക്കണം ഫാദർ ഹല്ലേ ലൂയ ആമേൻ 🙏🙏❤🌹

  • @varghesekottekarotte4225
    @varghesekottekarotte4225 Před 4 měsíci +3

    എന്റെ ആബ്ബാ പിതാവേ... എന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ, അങ്ങയുടെ കരുണയാൽ, പരിഹരിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നു... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @roy2156
    @roy2156 Před 2 lety +2

    യേശുവേ എന്റെ ജീവിതത്തിൽ ഇടപെടണമേ

  • @bjosephjoseph9046
    @bjosephjoseph9046 Před 2 lety +2

    ദൈവമേ എന്റെ വിസയുടെ തടസങ്ങൾ മാറ്റിത്തരേണമേ 🙏🙏

  • @beatresabiju2423
    @beatresabiju2423 Před 4 lety +66

    ചോദിക്കാതെ വച്ചു നീട്ടിയ ജീവിതത്തിൽ അനുവദിച്ചു തന്ന സകല സഹനങ്ങൾക്കും നന്ദി യേശുവേ.

    • @sreedevisreedevi6067
      @sreedevisreedevi6067 Před 4 lety +3

      യേശു വേറെ ഞൻ നിന്നിൽ വിശ്വസം അർപ്പിക്കുന്നു

    • @amalappu1443
      @amalappu1443 Před 2 lety +1

      Acho urakkam undavan prarthikkanm

    • @rugmininarayanan6343
      @rugmininarayanan6343 Před 2 lety +2

      L

    • @rugmininarayanan6343
      @rugmininarayanan6343 Před 2 lety +1

      ഡെയ്‌വോൻ എല്ലാം എന്റെ നന്മക്കെ ആയി ക്രമപ്പെടുത്തിനു halleluya

    • @AshaThomas-wr8cp
      @AshaThomas-wr8cp Před rokem +1

      Good bless you
      I love jesus

  • @sreevidyasree7951
    @sreevidyasree7951 Před 4 lety +40

    ഒരുപാട് വചനം ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ അച്ചന്റെ പ്രവചനം എനിക്ക് ഒരുപാട് ഇഷ്ടാ. യേശുവേ നന്ദി

  • @appunniappu3194
    @appunniappu3194 Před rokem +2

    യേശുവേ നന്ദി യേശുവേ സോത്രം ഇനിയും എന്റെ കുഞ്ഞുങ്ങളെയും യേശു അപ്പച്ചവടക്കാര് വലയത്തിൽ പൊതിയണമേ ഞങ്ങളുടെ കടപ്പാരങ്ങൾ മാറണം അച്ഛന്റെ പ്രസംഗം എന്നും കേൾക്കും മനസ്സിന് ഒത്തിരി ആശ്വാസമുണ്ട് ഗോഡ് ബ്ലെസ്സിംഗ്

  • @jasmianesh4242
    @jasmianesh4242 Před 2 lety +2

    യേശുവേ എന്റെ സഹോദരൻ ഉറങ്ങുമ്പോൾ ശ്വാസതടസ്സം വരികയും ഉറങ്ങാൻ പറ്റാതെ വളരെയധികം ബുദ്ധിമുട്ടുകളും വരികയും ചെയ്യും യേശുവേ ആ മകനെ തൊട്ട് സൗഖ്യ പ്പെടുത്തണം അവിടുന്ന് ആ മകനോട് കരുണ കാണിക്കണമേ അവിടുന്ന് ഇടപെടണം ഏ യേശുവേ നന്ദി യേശുവേ സ്തുതി

    • @deepthi2796
      @deepthi2796 Před 2 lety

      Kreupasanathil poi udambadi eduth prarthikku

  • @sajimonantonyarattukulam3097

    ഈ സന്ദേശത്തിലൂടെ ഒത്തിരി പേരെ ആശ്വസിപ്പിക്കുവാനും ദൈവത്തിനായി നേടുവാനും സാധിച്ചു. ഈശോയെ ഞങ്ങളെ അങ്ങയുടെ ഹിതപ്രകാരം നടത്തണമേ'..

    • @renjithkumar8399
      @renjithkumar8399 Před 4 lety

      Achhente speech kettal veendum veendum kelkkan thonnum.

  • @marykuttyxavier5475
    @marykuttyxavier5475 Před 3 lety +13

    സാധാരണവും ലളിതവുമായ വാക്കുകളിലൂടെ ജനമനസിൽ ഇറങ്ങി വരുന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. അച്ചൻ്റെ പ്രസംഗം കേട്ട് കേട്ട് ഞാൻ ദൈവത്തിലേയ്ക്ക് കൂടുതലടുത്തു

  • @maryjoseph9892
    @maryjoseph9892 Před 8 měsíci +2

    എന്റെ ഈശോയെ എന്നിൽ കടന്നു വരണമേ. 🙏🙏🙏

  • @angelmariyashaji6954
    @angelmariyashaji6954 Před rokem +2

    കർത്താവേ അവിടുത്തെ മഹത്വം വെളിപ്പെടുത്തണമേ

  • @sheelayohannan8512
    @sheelayohannan8512 Před 3 lety +5

    താഴ്‌വാരകൾ നികത്തപ്പെടും, കർത്താവിന്റെ മഹത്വം വെളിപ്പെടും, ആമേൻ

  • @sarithachathannkutty314
    @sarithachathannkutty314 Před 4 lety +7

    Dear father, Nan oru hindu aanu. Nan bible vayichappol aadhiyam enikku onnum manasilakillayirunnu. But eppol enikku manasilayithudangi. Thanks dear father. Praise the Lord

    • @rajisureshsuresh2868
      @rajisureshsuresh2868 Před 2 lety

      Parisudhathmavu nintemel varum .athyunnathante sakthi nintemel avasikum.

  • @JencyShaji
    @JencyShaji Před 7 měsíci +2

    എൻ്റെ ഈശോയേ എൻ്റെ വേദനകളെ സമർപ്പിക്കുന്നു

  • @josek.t8027
    @josek.t8027 Před 4 lety +2

    ബഹുമാനപ്പെട്ട മാത്യു അച്ചാ ഞാൻ വളരെയധികം സഹനത്തിലൂടെ കടന്നുപോവുന്ന സമയമാണ് എന്നാൽ അച്ചനിലൂടെ ഈശോയുടെ വചനം കേൾക്കുമ്പോൾ ആശ്വാസം തോന്നുന്നു കൂടാതെ ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും ഒന്നുകൂടി വർധിച്ച അനുഭവം അച്ചൻ പറയുന്ന ഓരോ ദൈവ വചനവും ഹൃദയത്തിൽ തറച്ചു കയറുന്ന അനുഭവമാണ് ഇത്ര തീഷ്‌ണമായി ദൈവവചനം കേൾക്കുവാൻ മാത്യു അച്ചനെ നൽകിയ ദൈവത്തെ സ്തുതിക്കുന്നു മാത്യു അച്ചാ നന്ദി

    • @rajuzacharias4464
      @rajuzacharias4464 Před 4 lety

      അച്ഛന്റെ വചന ശിശ്രുഷാ എന്റെ ഹൃദയം തുറന്നു എന്റെ ദുഃഖവെള്ളി ഉയിർപ്പു ഞായറായി പരിണമിക്കും ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @user-kr3rb6tt9s
    @user-kr3rb6tt9s Před 4 lety +116

    കർത്താവാണ് എന്റെ ഇടയന്‍.എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
    സങ്കീര്‍ത്തനങ്ങള്‍ 23:1

    • @santygeorge2025
      @santygeorge2025 Před 4 lety

      I thank Jesus for my children

    • @anuchacko8071
      @anuchacko8071 Před 4 lety

      ഇൗേശാെയ കടനൂവരണെെമ

    • @smithjose1115
      @smithjose1115 Před 4 lety

      @@santygeorge2025 00000000

    • @ashuashu7476
      @ashuashu7476 Před 3 lety +1

      എന്റെ വീട്ടിൽ ഈശോയെ വരണം അനുഗ്രഹിക്കണം

    • @ajithabosky482
      @ajithabosky482 Před 2 lety

      Amen🙏🙏🙏

  • @nirmalajohnson250
    @nirmalajohnson250 Před 5 lety +61

    യേശുവേ എന്റെ സഹനങ്ങൾക്കു നന്ദി എനിക്ക് വേദനകൾ സഹിക്കുവാനുള്ള ശക്തി തെരണമേ .....

  • @vinuvasu1639
    @vinuvasu1639 Před 2 měsíci +1

    സർവ്വ ശക്തനായ രൈവമെ ജീങ്ങളിൽ ആരും ഇല്ല ന്യൂ പിടിച്ചു നിൽക്കാൻ ശക്ത തരേണമെ🙏🏾

  • @bindhurl5453
    @bindhurl5453 Před 2 měsíci +1

    ദൈവമേ ഞാൻ കാരണം എന്റെ ജീവിതത്തിൽ വന്ന കടഭാരത്തിൽ നിന്നും പൂർണ്ണവിടുതൽ ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം.🙏🙏 ഞാൻ നാണക്കേട് അനുഭവിച്ചു. ഇനി ഒരു നാണക്കേടിന്റെ അവസ്ഥ ഉണ്ടാകുവാൻ അനുവദിക്കല്ലേഅപ്പാ...

  • @sancysunil2788
    @sancysunil2788 Před 4 lety +7

    അച്ചന്റെ പ്രെസംഗം എല്ലാദിവസവും കേൾക്കും വലിയ അനുഗ്രഹമാണ്

  • @dhanyajose3610
    @dhanyajose3610 Před 5 lety +112

    എന്റെ ഈശോയെ എന്റെ ജീവിതത്തിലേയ്ക്കും അങ്ങ് കടന്നുവരണമേ.....

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +1

    കർത്ത വെ എനിക്ക് ബൈബിൾ വായിക്കാൻ അനുഗ്രഹിക്കണമെ ആ മെമനസിലാക്കുവാൻ അനുഗ്രഹിക്കണമെ ആ മെ

  • @shynikl47
    @shynikl47 Před 2 měsíci +1

    ഈശോയേ വർഷങ്ങളായി കടഭാരം നിമിത്തം മാനസികമായും വളരെ പ്രയാസം അനുഭവിക്കുകയാണ് വസ്തു വിറ്റ് എത്രയും വേഗം കടഭാരം മാറാൻ അന്നു ഗ്രഹിക്കണമേ

  • @leelaame.p878
    @leelaame.p878 Před 4 lety +9

    കർത്താവേ എന്നെയും എന്റെ മകൻ സഞ്ജയ്നെയും, സമൃദ്ധമായി വഴി നടത്തണമേ ആമേൻ.

  • @amalantony6330
    @amalantony6330 Před 5 lety +221

    എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ സങ്കടം തന്ന ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു
    അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു അങ്ങയിൽ ഞാൻ പ്രത്യാശിക്കുന്നു

    • @shylajavarughese106
      @shylajavarughese106 Před 4 lety +4

      Achente Prasangam kettal manassinu samadhanam unde. Njangalude makalude vivaha thadassangal neeki vegam vivaham nadathi anugrahikkane ennu prarthikane...

    • @jessyjohnson9767
      @jessyjohnson9767 Před 3 lety

      Catechism and
      Pml
      🙏🏼🙏🏼

    • @hycinthpaul5681
      @hycinthpaul5681 Před 3 lety +1

      God bless you Acha

    • @jacobmathew8055
      @jacobmathew8055 Před 3 lety

      Achen ente monu vendi prarthikkanam. Avante prayasamkondu phone cheythittu kurachu divasangalayi.

    • @anilconstantine4475
      @anilconstantine4475 Před 3 lety

      ആമേൻ

  • @annamageorge5662
    @annamageorge5662 Před 5 měsíci +1

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഹിക്കണമേ

  • @jesusministrykollam340
    @jesusministrykollam340 Před 3 lety +1

    സർവ്വശക്തനായ അത്യുന്നത പുത്ര എന്നെ സഹായിക്കാൻ വേഗം വരണമേ കർത്താവിന്റെ നാമത്തിൽ കുടുംബം മുഴുവനെയും അനുഗ്രഹിക്കണമേ

  • @benetfranklin1371
    @benetfranklin1371 Před 2 lety +4

    എന്റെ ഹൃദയത്തിൽ വലിയൊരു സമാധാനം ഈ മെസ്സേജ് കേട്ടത്തിലൂടെ ലഭിക്കാനിടയായി. വലിയവനായ ദൈവത്തിന് മഹത്വം. ഈ വചനം സംസാരിച്ച ഫാദറിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. Praise the Lord

  • @nivyageorge4336
    @nivyageorge4336 Před 5 lety +20

    ശിമയോൻ പത്രോസിന്റെ വള്ളത്തിൽ കയറിയ ഈശോയെ എന്റെ ജീവിതത്തിലുംഎന്റെ സങ്കടങ്ങളിലും അവിടുന്ന് കടന്നു വരേണമേ

  • @radhasugumaran4992
    @radhasugumaran4992 Před rokem +2

    കടം ബാധിതതയിൽ തളരാതെ എന്നെ പിടിച്ച് നിർത്തുന്നത് - എന്റെ ദൈനം ആണ് അച്ചാ അച്ചന്റെ ദൈവ വചനം പ്രാർത്ഥനയ്ക്ക് ഒരായിരം നന്നി പറയുന്നു - എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. ദൈവം അനുഗ്രഹിക്കട്ടെ ആയുസ് ആരോഗ്യം തരാനും എപ്പഴും പ്രാർത്ഥിക്കുന്നു അച്ചാ -

  • @Joseph-fz3su
    @Joseph-fz3su Před 4 lety +2

    നിന്റെ പ്രശ്നങ്ങൾ ദൈവത്തിനു കടന്നു വരാനുള്ള വാതിൽ ആണ്... 🙏🙏🙏 ആദത്തിന്റെ പാപം ഈശോയ്ക്കുള്ള വഴിയായതുപോലെ (വി. അഗസ്തീനോസ്)👌

  • @manjupoul7153
    @manjupoul7153 Před 5 lety +91

    അച്ഛന് അബ്രഹാമിനെപോലെ god ആയുസ് തരട്ടെ എത്ര സുതാര്യമായ dheiva വചനം വിശദീകരിക്കുന്നത് thank god

    • @nancyjoseph9923
      @nancyjoseph9923 Před 3 lety

      Kadangal verttanulla oru vazhhi thurskkaname

    • @shineyjose3663
      @shineyjose3663 Před 2 lety +1

      ഈശോയെ ഞങ്ങളുടെ മക്കളെ ജീവിതത്തിലേക്ക് കടന്നു വരണം
      🙏🙏🙏 ഹല്ലേലുയ്യാ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന

    • @didinthomas9285
      @didinthomas9285 Před 2 lety +1

      സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും;
      അവിടുന്നു നിന്റെ ജീവന്‍ സംരക്‌ഷിക്കും.
      സങ്കീര്‍ത്തനങ്ങള്‍ 121 : 7

  • @princu3796
    @princu3796 Před 4 lety +15

    നല്ല പവർ ഉണ്ട് അച്ഛന്റെ വാക്കുകൾക്ക്, പ്രാർത്ഥനയിൽ സമയം കിട്ടുമ്പോൾ എന്നെയും ഓർക്കണേ god bless u father

  • @josephpappachan9129
    @josephpappachan9129 Před 2 lety +1

    കോവിഡ് പോസിറ്റീവ് അയി ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്രിസ്റ്റൻഫെർണാണ്ടസ്, പോന്നമ്മ ഫെർണാണ്ടസ് ഈ മക്കളുടെ സുഖ പ്രാപ്തിക്കായി പ്രാർത്ഥന യാചിക്കുന്നു മക്കളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ🙏

  • @lissysalu9293
    @lissysalu9293 Před rokem +1

    ഞാൻ ബൈബിൾ കൈയിൽ എടുത്തു തുടങ്ങിയ പ്പോൾ എന്റെ വീട് അനുഗ്രഹിക്കടപെട്ടു തുടങ്ങി, 🙏🙏🙏🙏ആമേൻ halleluya

  • @minidevasia1665
    @minidevasia1665 Před 5 lety +19

    സത്യമായ വചനം എന്റെ അനുഭവം തന്നെയാണ് .ഈശോയെ നന്ദി സ്തോത്രം..

  • @daviddominic5690
    @daviddominic5690 Před měsícem +1

    Lord Jesus.... Come into our families.... Fill with your Words.... Transform our present crisis

  • @maryjoseph9892
    @maryjoseph9892 Před 8 měsíci +1

    എന്റെ ഈശോയെ എന്റെ രോഗങ്ങൾ സമർപ്പിക്കുന്നു കരുണ തോന്നണമേ. 🙏🙏🙏

  • @manjug913
    @manjug913 Před 4 lety +6

    യേശുവേ എന്നെ രക്ഷിക്കണേ

    • @rajukanakakunnel852
      @rajukanakakunnel852 Před 3 lety

      യേശുവേ എൻ്റെ കു ടുബത്തെയും രക്ഷിക്കണമേ

  • @steffin878
    @steffin878 Před měsícem

    എന്റെ ഈശോയെ എന്റെ മോന്റെ വിവാഹം വേഗം നടത്തി തരണമേ അവനെ വഴി തെറ്റിക്കല്ലേ 🙏🙏🙏🙏🙏

  • @resildajohn5774
    @resildajohn5774 Před 9 měsíci +1

    നിയോഗ പ്രാത്ഥനയിലൂടെ അച്ചന്റെ പ്രസംഗങ്ങൾ ഞാൻ എല്ലാ ദിവസവും കേൾക്കും വലിയ സമാധാനവും പ്രത്യാശയും കിട്ടുന്നു. അച്ചന് ആയി രാരോഗ്യ o ഉണ്ടാകട്ടെയെന്നു പ്രാത്ഥിക്കുന്നു ആ മേൻ

  • @shijijoseph3277
    @shijijoseph3277 Před 5 lety +16

    ആമേൻ.എന്റെയും എന്റെ കുടുംബത്തിലെ എല്ലാ സഹനങ്ങൾക്കും ഈശോയെ നന്ദി നന്ദി നന്ദി.

  • @georgejosy9975
    @georgejosy9975 Před 5 lety +15

    കർത്താവേ ഞങ്ങളിൽ കനിയേണമേ

  • @josephcv3051
    @josephcv3051 Před 7 měsíci +1

    യേശു നാഥാ 35 കെല്ല മായി കച്ചവടം ചെയ്യുന്ന എനിക്ക് ധാരളം cash കിട്ടുന്നതിനും നല്ല വിട് മക്കൾ എല്ലാം യേശുവേ സമർപ്പിക്കു ആമ്മേൻ

  • @jagadeeshj7287
    @jagadeeshj7287 Před 3 lety +2

    എനിക്ക് ജീവിതത്തിൽ ബലം കിട്ടി ദൈവം എല്ലാം തന്നു

  • @mariadasanthansilaus7850
    @mariadasanthansilaus7850 Před 4 lety +4

    ഇന്നത്തെ സഹനങ്ങൾ നാളത്തെ നന്മയായി മാറും,

  • @justinjustin6019
    @justinjustin6019 Před 2 lety +17

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏ആമേൻ

  • @manjumarysebastian186
    @manjumarysebastian186 Před 5 lety +1

    ഈശോയെ... നീ എന്റെ ജീവിതത്തിൽ കടന്നു വരണമേ

  • @vijayavijaya4283
    @vijayavijaya4283 Před 2 lety

    എന്റെ ഈശോയെ എന്റെ ജീവിതത്തി ലേക്ക് ക ട ന്നു വരണമേ ആമീൻ 🙏🙏🙏🙏🙏😭

  • @pjcreation4824
    @pjcreation4824 Před 5 lety +37

    "ഇന്ന് എനിക്കൊരു കര്യം നടക്കാനുണ്ടായിരുന്നു.. നല്ല പേടിയായിരുന്നു പക്ഷേ ഞാൻ രാവിലെ വെറുതെ യുറ്റൂവ്‌ നോക്കിയപ്പോൾ ഈ മാത്യൂ അച്ചന്റെ വീഡിയോ കണ്ടു..ഹോ അച്ചന്റെ നാവ്‌ പൊന്നാവട്ടെ..അച്ചൻ പറഞ്ഞതുപോലെ ആ പ്രതീക്ഷ..
    എനിക്ക്‌ കിട്ടി..
    ഈശോയെ ഒരായിരം നന്ദി..🙏🏻🙏🏻

    • @giftofgod6349
      @giftofgod6349 Před 3 lety

      അച്ചൻ അനു ക്രഹിതൻ

  • @rincyroy5283
    @rincyroy5283 Před 5 lety +10

    ഈശോയേ എന്റെ രോഗം മാറ്റി തരണമെ😭😭.എന്റെ കുടുംബ ജീവിതത്തിൽ സമാധാനം തരണമേ.എന്റെ മക്കൾ കാവൽ ആയിരിക്കണമേ.എന്റെ പപ്പാ എത്രയും വേഗം ജോലി ലഭിക്കണമേ. Acha എന്റെ ജീവിത പ്രശ്നം വച്ച് അച്ഛൻ ഒന്ന് പ്രാർത്ഥിക്കണം

  • @ashabanerji3017
    @ashabanerji3017 Před 3 lety +2

    കർത്താവെ സ്തോത്രം.... ഞങ്ങളെ അനുഗ്രഹിക്കണേ... കാത്തോളണേ ആരോഗ്യവും ആയുസും തരേണമേ...... ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണേ.... ഹാലേലൂയ.... ആമേൻ... 🙏🙏🙏

  • @shantyjoseph9274
    @shantyjoseph9274 Před 2 lety

    Eshoye ninte karunayil njan asrayikunnu antta molku wissa varan thadasagal ellam matte tharaname amen 🙏🙏

  • @reenalattishy925
    @reenalattishy925 Před 5 lety +19

    ഞാൻ വിശ്വസിക്കടുന്നു കർത്താവിന്റെ മഹത്വം വെളിപ്പെടും ആമേൻ'ആമേൻ'ആമേൻ

  • @garnetvibe
    @garnetvibe Před 5 lety +100

    ഒന്നും ഇല്ലാത്തിരുന്ന സമയത്തും ഇപ്പോഴും ദൈവ വചനം എന്റെ കുടെ ഉണ്ട്. അച്ചോ, ഈ വക്കുകൾ എന്റെ ജീവിത്തത്തിൽ നടന്നതാണ്. കുടുതൽ കിട്ടിയതു കൊണ്ടും കുറഞ്ഞു പോയതു കൊണ്ടും യേശുവേ നിന്നെ ഞാൻ തള്ളി കളയാതിരിക്കൻ എന്നോടു കൃപ ഉണ്ടക്കണമെ.

  • @anoopajose22
    @anoopajose22 Před 3 lety

    ഈശോയെ, ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @lijimary1207
    @lijimary1207 Před 2 lety

    ഈശോയെ എന്റെ ജീവിതത്തിലേക്ക് കടന്നുവരണമേ. 🙏🙏🙏

  • @danidavis4164
    @danidavis4164 Před 5 lety +4

    Ente esoye ennikk ella sahangalum sahikkanulla sakthi taranme ,god bless you father

  • @jijishibu533
    @jijishibu533 Před 5 lety +8

    Ente illaymayilum, innum ente daivame angayude vachanamanu enne nadathiyath, amen, thank you Jesus, God bless you father

  • @lakshmi34535
    @lakshmi34535 Před 7 měsíci

    കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!

  • @user-vv8cm5fk9l
    @user-vv8cm5fk9l Před měsícem

    Ohh God Jesus Christ touch me,heal me, bless me to walk.
    I am suffering from health issues, that only you can strengthen me to walk and praise the word of God to the world

  • @ajithasukumaran793
    @ajithasukumaran793 Před 5 lety +10

    Eeshoye...ellam.nanmakai.mattidaname.
    Thank.you.jesus

  • @jeweljejo
    @jeweljejo Před 4 lety +5

    Jeevithathil valiya thakarchayil ane...i expect an excellent things....thank god