Video není dostupné.
Omlouváme se.

VIMALA PATHAYIL | വിമല പാതയിൽ | DAY-22 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 2. 08. 2023
  • നിസ്സഹായതയുടെ മുമ്പിൽ തല ഉയർത്തി നിൽക്കണോ നിനക്ക് ?
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalahridayaprathishta #shalom #shalomtv
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp

Komentáře • 1,6K

  • @rosammathankan566
    @rosammathankan566 Před rokem +53

    കർത്താവേ എല്ലാ കാൻസർ രോഗികളുടെ മേലും കരുണ ആയിരിക്കേണമെ 🙏😭

  • @lillyjoy4903
    @lillyjoy4903 Před rokem +13

    ജോലി ഇല്ലാതെയും കടബാധ്യതയാലും വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയേ 🙏കരുണ കാണിക്കേണമേ 🙏

  • @febingeorge1471
    @febingeorge1471 Před rokem +17

    അമ്മേ മാതാവേ രോഗവും അപകടവുംവരാതെ ഞങ്ങളെ കാത്തു കൊള്ളേണമേ🙏🏻

  • @user-jc9ez1zy4t
    @user-jc9ez1zy4t Před rokem +5

    അമ്മേ എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ നീ ഇടപെടനെ 🙏🙏🙏

  • @josephap5269
    @josephap5269 Před rokem +40

    ഈശോയെ ഞങ്ങൾക്ക് വചനം പറഞ്ഞു തരുന്ന അച്ഛനെയും ടീം അംഗങ്ങളെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം ഇശയാരാധന🙏🏻🙏🏻🙏🏻🙏🏻Jiji jose🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻🙏🏻

  • @molyjoy3111
    @molyjoy3111 Před rokem +51

    അമ്മേ മാതാവേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങേക്കു സമർപ്പിക്കുന്നു.അമ്മ തിരുക്കുമരനോട് മാത്യസ്തം വഹിക്കണമേ 🙏🙏

    • @sheebageorge7476
      @sheebageorge7476 Před rokem

      ഈശോയെ ബിജുക്കുട്ടന്റെ പെട്ടന്ന് എന്നോട് ദേഷ്യപ്പെട്ടു ചീത്ത വാക്കുകൾ പറയുന്ന സ്വഭാവം മാറ്റിതരണേ ❤

    • @alwinjoseph8978
      @alwinjoseph8978 Před rokem +1

      എന്റെ മോൾക്ക് ജോലി കൊടുക്കണമേ

    • @alwinjoseph8978
      @alwinjoseph8978 Před rokem

      എന്റെ മോന്റെ തല കറക്കം മാറ്റി കൊടുക്കേണമേ

    • @ritajosenoble4321
      @ritajosenoble4321 Před rokem

      Amen..

    • @daisyantony8995
      @daisyantony8995 Před rokem

      Isoye ente mangane ethrayum Vegas sugapeduthaname

  • @mefzworld
    @mefzworld Před rokem +4

    ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാമെല്ലാമായി ഞങ്ങളുടെ രക്ഷകനായി എന്നും നീ കൂടെ ഉണ്ടാകണമേ 🙏🏻

  • @linsyajeesh3560
    @linsyajeesh3560 Před rokem +6

    അമ്മേ മാതാവേ ഇ 33 ദിവസം എനിക്കും എന്റെ കുടുബത്തിനും നിയോഗങ്ങൾക്കും അനുഗ്രഹമായി തരേണമേ 🙏

  • @Jesus55325
    @Jesus55325 Před rokem +53

    അമ്മേ എന്റെ കുടുംബത്തെ ഉയർത്തി ദൈവത്തിന്റെ മഹത്ത്വം നിറയാന്‍ അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു ❤❤❤❤🙏🏻🙏🏻🙏🏻🙏🏻😭😭😭😭

    • @tessyjose7809
      @tessyjose7809 Před rokem

      Parishudha parama divyakarunyathinu enneravum aradhana yum sthuthyyum pukazhchayum undYirikate ❤🌹

    • @tessyjose7809
      @tessyjose7809 Před rokem

      Parishudha parama divyakarunyathinu enneravum aradhanayum sthuthyyum pukazhchayum undayirikatte ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @tessyjose7809
      @tessyjose7809 Před rokem

      Ave Mariya 🙏🌹Ammayku sthuthy 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @maryjohnbritto4455
      @maryjohnbritto4455 Před rokem

      Jaby. Maji. Minnu. Milan. Nanam. Theranama. Parishudhanmavinal. Niraykkanama, 😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕

  • @tomijoseph8064
    @tomijoseph8064 Před rokem +24

    എന്റെ അമ്മേ എന്റെ മക്കൾ പരസ്പരം സേഹത്തോട് ജീവിക്കാൻ ഇടയകണമേ 🌹🙏✝️

  • @mercyjoseph9236
    @mercyjoseph9236 Před rokem +9

    അച്ചന്റെയും അച്ചന്റെ കൂടെ പ്രാറത്തിക്കുന്ന എല്ലാവരുടെയും നിയോഗത്തെ അനുഗ്രഹിക്കണമേAmme Mathave 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nimmyranjith
    @nimmyranjith Před rokem +2

    എന്റെ ഈശോയെ എന്റെ പൂർവികരുട പാവങ്ങൾ 😭✝എന്റെ മാതാ പിതാക്കളുട് പാവങ്ങൾ 😭✝എന്റെ കൊടിയ പാവങ്ങൾ ഉള്ള ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 😭😭😭😭😭✝✝✝✝✝😭

  • @philominamathew7160
    @philominamathew7160 Před rokem +38

    കർത്താവേ, ജോലിയില്ലാത്തതിന്റെ പേരിൽ എന്റെ മകൻ അനുഭവിക്കുന്ന അപമാനത്തിൽ നിന്നും എന്റെ മകനെ രക്ഷിക്കണമെ.

  • @daisygeorge2115
    @daisygeorge2115 Před rokem +19

    അമ്മേ മാതാവേ, ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെയും കുടുംബങ്ങളിൽ പരിശുദ്ധന്മാവ് വന്നു നിറയാൻ അമ്മ പ്രാർത്ഥിക്കണമേ. മാതാവേ,പഠിക്കാൻ ബുന്ദ്ധിമുട്ടുള്ള കുഞ്ഞിന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ.

  • @bilfyjacob5308
    @bilfyjacob5308 Před rokem +4

    പരിശുദ്ധ അമ്മേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി തിരുകുമാരനോട് മദ്യസ്ഥം വഹിക്കണേ 🙏🏻🙏🏻

  • @joshmajoy2825
    @joshmajoy2825 Před rokem +2

    അമ്മേ മാതാവേ മകളുടെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു അമ്മ അനുഗ്രഹിക്കണമേ

  • @valsammaantony9218
    @valsammaantony9218 Před rokem +17

    അമ്മയെ വിമല മാതാവേ ഞാൻ സമർപ്പിച്ചിരിക്കുന്ന എല്ലാനിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @deepabiju3320
    @deepabiju3320 Před rokem +41

    ഈശോയെ അങ്ങു തന്ന എല്ലാം അനുഗ്രഹത്തിനും ഞാൻ നന്ദി പറയുന്നു ആമേൻ🙏

  • @linsyajeesh3560
    @linsyajeesh3560 Před rokem +2

    എന്റെ അമ്മേ മാതാവേ എന്റെ മേലും നിയോഗങ്ങളുടെ മേലും കുടുംബത്തിന്റെ മേലും മക്കളുടെ മേലും കൃപയു ണ്ടെകേണമേ 🙏🙏🙏

  • @beenadominic2493
    @beenadominic2493 Před rokem +1

    യേശുവേ ഞങ്ങൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +85

    എന്റെ അമ്മേ എന്റെ മക്കൾ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും വചനം വയ്ക്കാനും വചനത്തിൽ ജീവിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️

    • @alicemc3688
      @alicemc3688 Před rokem

      അമ്മേ എന്റെ സഹോദരിയുടെ പ്രശ്നംത്തിൽ അമ്മ പരിഹാരം തരണമേ 🙏🙏🙏💐💐💐

    • @daisyshaji2605
      @daisyshaji2605 Před rokem

      സ്തുതി...

    • @beenajose8543
      @beenajose8543 Před rokem

      Amen❤

    • @philominaat5679
      @philominaat5679 Před rokem

      My prayers for you

    • @mathewsjose8785
      @mathewsjose8785 Před rokem

  • @jessyjames9636
    @jessyjames9636 Před rokem +12

    അമ്മേ മാതാവേ എന്റെ കുഞ്ഞുമക്കളെ നേരായ വഴിയിൽ നയിക്കണേ... നല്ല കൂട്ടുകാരെ നൽകണേ... നല്ല ടീച്ചറെ നൽകണേ... നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ

  • @jessykuttiachan5117
    @jessykuttiachan5117 Před rokem +2

    എന്റെ ഈശോയെ വിവാഹ പ്രായമായ എല്ലാ യുവതി യുവാക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. 🙏🌹🙏

  • @josephingabriel4939
    @josephingabriel4939 Před rokem +2

    പരിശുദ്ധ അമ്മയെ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ ആവശ്യങ്ങൾ അമ്മ നിറവേറ്റി തരേണമേ

  • @vargheseathappilly5757
    @vargheseathappilly5757 Před rokem +28

    പരിശുദ്ധ അമ്മെ, ദൈവമാതാവെ. ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും പരിശുദ്ധാന്മാവിന്റെ പ്രേരണ തിരിച്ചറിയാനുള്ള ജ്ഞാനം നല്കി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമെ❤❤❤❤❤

  • @sujajoseph4923
    @sujajoseph4923 Před rokem +13

    അമ്മേ ഞങ്ങളുടെ ഭവാനങ്ങളിൽ നിന്നെ അന്ധകാരം മാറ്റേണമെ.അമ്മയുദെ വെളിച്ചം ഞങ്ങളിൽ നിറക്കേണമേ.🙏🙏🙏🙏🙏🙏🙏

  • @lillyjoy4903
    @lillyjoy4903 Před rokem +2

    വിമല പാതയിൽ പങ്കെടുത്തു പ്രാർത്ഥിച്ചും നിയോഗങ്ങൾ സമർപ്പികുകയും ചെയ്യുന്ന ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കുവാൻ പരിശുദ്ധ അമ്മെ ഈശോയോടു പ്രാർത്ഥിക്കണമേ 🙏

  • @Mini-dd1su
    @Mini-dd1su Před rokem +6

    അമ്മേ മാതാവേ ഇന്നത്തെ വിമല പാതയിൽ എന്റെ ചേട്ടനെ സമർപ്പിക്കുന്നു ചേട്ടന്റെ അസ്വസ്ഥതകൾ എല്ലാം മാറ്റി പൂർണ ആരോഗ്യം കൊടുക്കണമേ അമ്മേ അനുഗ്രഹിക്കണമേ ആമേൻ

  • @jancythomas3661
    @jancythomas3661 Před rokem +12

    അമ്മേ മാതാവേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മകൾക്ക് നല്ല ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @syamilijoseph6529
    @syamilijoseph6529 Před rokem +22

    എന്റെ അമ്മേ മാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @thresiamariav.v5030
    @thresiamariav.v5030 Před rokem +1

    അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിൽ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @lillyjoy4903
    @lillyjoy4903 Před rokem +2

    നൽകിയ എല്ലാ അനുഗ്രഹങ്ങളെയും ഓർത്തു ഈശോയേ കോടാനുകോടി നന്ദി 🙏🙏

  • @valsathomas2078
    @valsathomas2078 Před rokem +6

    എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ 🙏🏼😭

  • @user-fj1dr9rp7t
    @user-fj1dr9rp7t Před rokem +18

    എന്റെ മാതാവേ എന്റെ കുഞ്ഞിനെ എന്നും കാവൽ ആയിരിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @sinipc
    @sinipc Před rokem +2

    വീടില്ലാത്ത എല്ലാവരേയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @marycherian9991
    @marycherian9991 Před rokem +2

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ യായിരിക്കണേ .ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണേ . അങ്ങയുടെ ഹിതമനുസരിച്ച് ഞങ്ങളിൽ ഭവിക്കട്ടെ

  • @dolly0235
    @dolly0235 Před rokem +50

    ദൈവമേ ഞങ്ങളുടെ വഴി തുറന്നു തരണമേ 🙏🏼🙏🏼😭😭മക്കളെ വിശുദ്ധിയിൽ നടത്തേണമേ 🙏🏼🙏🏼😭😭❤️🌷

  • @dolly0235
    @dolly0235 Před rokem +17

    അച്ഛന്റെ ഓരോ വചനവും ഞങ്ങളുടെ വേദനയാണ് 😭... വഴി thurakkane നാഥാ 🙏🏼🙏🏼🙏🏼തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🏼🙏🏼🙏🏼.. ഞങ്ങളുടെ വേദന കാണണേ 😭😭🙏🏼🙏🏼🙏🏼🥰🥰

    • @marythomas5551
      @marythomas5551 Před rokem

      please pray for me and my family and my daughter and her family for the growth of faith 🙏 ❤

  • @reenathomas8370
    @reenathomas8370 Před rokem +2

    പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തെയും ഞാൻ അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു ഞങ്ങളെ എല്ലാത്തുകളില്‍ നിന്നും കാത്തുകൊള്ളേണമേ ആമേൻ

  • @rosammasunny7692
    @rosammasunny7692 Před rokem +2

    എന്റെ കുടുംബം വിശുദ്ധ കരി ക്കുക അമ്മേ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @sheejathomas479
    @sheejathomas479 Před rokem +16

    യേശുവേ എന്റെ മുട്ടുവേദന കൈയുടെ വേദന ഉപ്പുറ്റി വേദന എല്ലാം മാറ്റി തരേണമേ കരുണ തോന്നേണമേ ❤❤❤❤

  • @josephchakko4348
    @josephchakko4348 Před rokem +54

    ദൈവമെ അനുഗ്രഹിക്കേണമേ, രക്ഷിക്കേണമേ, കാത്തുപരിപാലിക്കേണമേ.

  • @lizythomas6275
    @lizythomas6275 Před rokem +2

    അമ്മേ മാതാവേ, മറ്റുള്ളവർ നമ്മളെ വേദനിപ്പിക്കുമ്പോൾ, ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മുൻപോട്ടു പോകുവാനുള്ള അനുഗ്രഹം നൽകണമേ... 🙏🙏

  • @lizyignatious1113
    @lizyignatious1113 Před rokem +2

    എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു നല്ല വീട് കിട്ടാനും എന്റെ മകന് നല്ല ഒരു ജോലി കിട്ടാനും , എന്റെ നാലു മക്കൾക്കും കൊച്ചു മക്കൾകും മരുമക്കൾക്കും ദൈവാനുഗ്രഹം ഉണ്ടാകാനും പ്രാർത്ഥിക്കുന്നു.

  • @nishadavid1861
    @nishadavid1861 Před rokem +8

    അമ്മേ മാതാവേ എന്റെ മക്കളോട് കരുണ തോന്നാൻ ഈശോയോട് പ്രാർത്ഥിക്കണേ അവരെ കുറിച്ചുള്ള എന്റെ എല്ലാ സങ്കടങ്ങളും അവരുടെ സങ്കടങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, എല്ലാ വൈദീക രെയും അനുഗ്രഹിക്കേണമേ

  • @marymp9094
    @marymp9094 Před rokem +22

    ഈശോയേ..
    അനുദിനം ഞങ്ങളെ കാത്തുപാലിക്കുന്ന അങ്ങേ കാരുണ്യത്തിന് മുൻപിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ വ്യാപരിക്കുവാനുള്ള അനുഗ്രഹം തേടി ഞങ്ങളണയുന്നു..
    ആമ്മേൻ🙏

  • @user-jc9ez1zy4t
    @user-jc9ez1zy4t Před rokem +4

    അമ്മേ എന്റെ പപ്പയുടെ ഓർമ്മക്കുറവ് നീ മറ്റേണമേ നീ മകന്റെ മേൽ ഇടപെടനെ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lillyjoy4903
    @lillyjoy4903 Před rokem +2

    വൈദീകരുടെ മാധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയനി.. എല്ലാ അഭിഷിക്തർക്കും വേണ്ടി ഇന്നേ ദിവസം പ്രാർത്ഥിക്കണമേ 🙏

  • @shijibenny9938
    @shijibenny9938 Před rokem +65

    എല്ലാ ദിവസവും വിമലപാതയിൽ പങ്ക് എടുക്കുവാനും പ്രാർത്ഥിക്കുവാനും അനുവദിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ എന്റെ കുടുമ്പത്തെ കാത്തു കൊള്ളണമേ 🙏

    • @user-ij6bm2dq3k
      @user-ij6bm2dq3k Před rokem +1

      ആമേൻ... 🙏🙏🙏

    • @joseanu3295
      @joseanu3295 Před rokem

      Amme ente makalku ippol kittiyirikunna joli oru thadassavum kudathe sthiramayikittan eshoyodu madhyastam prarthikane c o s um work permittum udane.kittan karunayundakane ella thadasangalum anugraha.mekalayakaname

    • @joseanu3295
      @joseanu3295 Před rokem

      ente monu salarikittan amma ehoyodu parayane

    • @joseanu3295
      @joseanu3295 Před rokem

      njangalude kadabathyatha mattitharane yeshuve nanni stothram sthuthi

    • @daisychacko1477
      @daisychacko1477 Před rokem

      Esoye esoye esoye esoye esoye esoye esoye esoye esoye esoye esoye esoye esoye esoye esoye esoye esoye esoye esoye esoye esoye

  • @bigilbinoy2558
    @bigilbinoy2558 Před rokem +24

    ഈശോയെ ഞങ്ങളുടെ മനസ്സിന്റെ മുറുവുകളെ ഉണക്കണമേ 🙏🏻🙏🏻🙏🏻

    • @LathaLatha-sv8ih
      @LathaLatha-sv8ih Před rokem

      21-22 മനസ്സിൽ നിറയാൻ ഉള്ള പ്രാർത്ഥന ആദിവസത്തെ പ്രാർത്ഥന എന്റെ മനസ്സിൽസക്തി തരുന്നു എന്റെ ഇരായോ ഞാൻ വിടുകയില്ല എല്ലാർ വർക്കം ഇതെ മനസ്സ് ഉണ്ടാകട്ടെ മാമാ വെസുതിക്കുന്നു 45:15

  • @binirajesh18
    @binirajesh18 Před rokem +1

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ഥീകരിക്കണമേ അനുഗ്രഹിക്കേണമേ

  • @binirajesh18
    @binirajesh18 Před rokem +1

    എന്റെ അമ്മേ പഠിക്കാൻ ബുദ്ധി മുട്ടുള്ള എല്ലാ കുഞ്ഞുങ്ങളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു കരുണ ആയിരിക്കണമേ അമ്മേ

  • @JCCreationsVideos
    @JCCreationsVideos Před rokem +31

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ.

    • @JCCreationsVideos
      @JCCreationsVideos Před rokem +1

      യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ.

    • @mollyk.v1040
      @mollyk.v1040 Před rokem

      ​@@JCCreationsVideosto be in touch and go ❤

  • @laisajoseph3084
    @laisajoseph3084 Před rokem +16

    എന്റെ ഈശോയെ അങ്ങയുടെ പരിശുദ്ധ അൽമാവിനെ എനിക്ക് നല്കണമേ എന്റെ കുടുംബത്തിലെ എല്ലാവർക്കും അൽമാവിനെ നൽകി അനുഗ്രഹിക്കണമേ 🙏

  • @lillyjoy4903
    @lillyjoy4903 Před rokem +1

    ഞങ്ങളുടെ കുടുംബത്തെയും എന്റെ എല്ലാ നിയോഗങ്ങളെയും ഈ ദിവ്യകാരുണ്യത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു 🙏ഏറ്റെടുത്തു അനുഗ്രഹിക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ അമ്മെ 🙏

  • @lillyjoy4903
    @lillyjoy4903 Před rokem +1

    നിത്യ സ്തുതിക്കു യോഗ്യമായ പരിശുദ്ധ കുർബാനക്കു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏

  • @jessybenny7907
    @jessybenny7907 Před rokem +7

    മനുഷ്യരുടെ ഇടയിൽ എനിക്കുള്ള അപമാനം നീക്കണമേ 🙏🙏🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před rokem +4

    ബലഹീനരാകും ഞങ്ങളെ ഉയർത്തിയ യേശുവിനാണെന്നും മഹത്വം 🙏🙏🌹🌹🙏🙏

  • @victormary5913
    @victormary5913 Před rokem +1

    അമ്മേ മാതാവേ മകൾക്ക് ജോലി ലഭിക്കുവാനും ഒരു കുഞ്ഞിനെ ലഭിക്കുവാനും അമ്മ അനുഗ്രഹിക്കണമേ 1

  • @mercychulliyattu8742
    @mercychulliyattu8742 Před rokem +19

    അമ്മേ വിമല മാതാവേ ഈ വിമല പാതയിൽ പങ്കെടുത്തപ്പോൾ മുതൽ ഞങ്ങൾക്ക് ലെഫ്യിച്ചു കൊണ്ടി രിക്കുന്ന മനസിന്റെ ശാന്തതയെ ഓർത്തു അമ്മക്ക് ഞങ്ങൾ നന്ദി പറയുന്നു, ഞങ്ങൾ അപേഴിക്കുന്ന ഞങ്ങളുടെ ആവശിങ്ങൾ ദൈവ ഹിതത്തിന് ഉത്തകുന്നത്തേകിൽ ഞങ്ങൾക്ക് സാധിച്ചു തരണമേ അമ്മേ മേരി മാതേ

  • @tomijoseph8064
    @tomijoseph8064 Před rokem +7

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ 😭😭😭✝️🙏വിഷമം 🙏✝️😭ദേഷ്യം 🙏✝️😭🙏✝️😭കുശുമ്പ് 🙏✝️😭🙏✝️😭അഹങ്കാരം 🙏✝️😭🙏✝️😭അതിയാഗ്രഹം 🙏✝️😭എല്ലാം നിന്റെ തിരു രക്തം കൊണ്ട് കഴുകി മാറ്റി തരണമേ 🌹🙏✝️😭🌹🙏✝️😭🌹🙏🙏

  • @lillyjoy4903
    @lillyjoy4903 Před rokem +1

    വിശ്വാസത്തോടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏കുടുംബങ്ങളെ, നിയോഗങ്ങളെ, രോഗങ്ങളെ സമർപ്പിക്കുന്നു 🙏

  • @lillyjoy4903
    @lillyjoy4903 Před rokem +2

    ഈശോയേ ഞങ്ങൾ ചോദിക്കാത്ത ദാനങ്ങൾ നൽകി അനുഗ്രഹിക്കുന്നതിനെ ഓർത്തു മഹത്വം യേശുവേ 🙏

  • @josephap5269
    @josephap5269 Před rokem +42

    കർത്താവേ എല്ലാ കുടുംബങ്ങളുടെയും മേൽ കരുണയായിരിക്കണമേ യുവതി യുവാക്കളോട് കരുണയായിക്കണമേ 🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻Jiji jose❤️❤️❤️🌹❤️❤️❤️

    • @user-me9zu5gu4n
      @user-me9zu5gu4n Před rokem

      ഈശോ യെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമെ

    • @ancylovis4803
      @ancylovis4803 Před rokem

      Eshoye ente kudubathil deivyasnaham Nora kkaname

    • @johnpv8777
      @johnpv8777 Před rokem

      Eeshoye entte niyogangal nadathi tharannamme.

    • @thresyammanaduvilatu2586
      @thresyammanaduvilatu2586 Před rokem

      Esoye ante kudumbathe Anugrahikaname Haleluyya esoye Aradhana Aradhana Thank you Jesus Ave Maria

  • @shelvishanil67
    @shelvishanil67 Před rokem +12

    മാതാവേ മക്കളെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏

  • @helenkeller3451
    @helenkeller3451 Před rokem +1

    ഈശോയുടെ അമ്മേ എന്നെയുംഎന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. ആമേൻ

  • @lucythomas428
    @lucythomas428 Před rokem +1

    അമ്മേ രോഗിയയ എന്റെ ഭർത്താവിനേയും സ്നേഹിതനേയും പ്രത്യാശ നൽകി അൽഗ്രഹിക്കണേ

  • @reenasiby2152
    @reenasiby2152 Před rokem +7

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏മക്കളെ kathukollaname🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +4

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @babyjoseph8897
    @babyjoseph8897 Před rokem +1

    അമ്മേ മാതാവേ ഞങ്ങൾക്കു ഒരു നല്ല ഭവനം നൽകി അനുഗ്രഹിക്കണേ

  • @lillyjoy4903
    @lillyjoy4903 Před rokem +1

    അനുഗ്രഹിച്ചതിനെ ഓർത്തു കോടാനുകോടി നന്ദി ഈശോയേ 🙏

  • @beenaroy1704
    @beenaroy1704 Před rokem +5

    കർത്താവേ എന്റെ മകളുടെ ശരീരത്തെ പാടുകളെ സൗഖ്യ പെടുത്തണമെ. ഉച്ചിമുതൽ ഉള്ളം കാലുവരെ ഉള്ള എല്ലാ അസ്സ്വസ്ഥതകളും എടുത്തുമാറ്റണമേ 🙏

    • @bobbykurian8277
      @bobbykurian8277 Před rokem

      Amme Ella cancer rŕogikaleyumsugapeduthanameamme sugapedu

  • @tomijoseph8064
    @tomijoseph8064 Před rokem +7

    എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️

  • @reenathomas3003
    @reenathomas3003 Před rokem +1

    അമ്മേ മാതാവേ, എന്റെ മരുമകൾക്കും അമ്മയാകാനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏

  • @jeniferjustin4745
    @jeniferjustin4745 Před rokem +1

    എത്രയും ദയയുള്ള മാതാവേ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടാൻ അമ്മ ഈശോയോട് പ്രാർത്ഥികണേയ്, ആമേൻ 🙏

  • @lalysebastian6677
    @lalysebastian6677 Před rokem +3

    ഈശോയെ അങ്ങ് തന്ന അനുഗ്രഹങ്ങൾക്ക് എല്ലാം നന്ദി പറയുന്നു

  • @akhilaes6467
    @akhilaes6467 Před rokem +21

    എന്റെ ബ്രദറിന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ മാതാവേ

  • @ShyjuRajini21
    @ShyjuRajini21 Před 11 měsíci +1

    എന്റെ ഈശോയെ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേശോയെ 🙏🙏🙏

  • @febingeorge1471
    @febingeorge1471 Před rokem +1

    അമ്മേ മാതാവേ അങ്ങയുടെ ഹിതം പോലെ ഞങ്ങളെ മുന്നോട്ട് നടത്തേണമേ🙏🏻

  • @sojip.thomas7624
    @sojip.thomas7624 Před rokem +6

    ദൈവമേ കരുണ തോന്നണേ. എൻെറ നിയോഗങ്ങളെ ഏറ്റെടുക്കണേ. വചനത്തിലൂടെ എല്ലാവരേയും അനുഗ്രഹിക്കണമേ. ആമേൻ.🙏

    • @elizabethjoy8544
      @elizabethjoy8544 Před rokem

      ❤❤❤❤❤🙏🙏🙏🙏🙏💐❤️❤️❤️🙏💐

  • @marymp9094
    @marymp9094 Před rokem +7

    ഈശോയുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ! എന്‍റെമേല്‍ കരുണയായിരിക്കണമേ...
    ആമ്മേൻ🙏

  • @lalytom2603
    @lalytom2603 Před rokem +1

    ദൈവമെ ഈ വചനം എന്നിൽ സാർത്ഥകമാക്കിത്തരണമെ .

  • @jancymary5541
    @jancymary5541 Před rokem +1

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കെണമേ❤

  • @shinyabraham9524
    @shinyabraham9524 Před rokem +4

    ദൈവമേ, എൻ്റ കൂടെ ഉണ്ടാകണമെ🙏🙏🙏🙏🙏

  • @marybaby6865
    @marybaby6865 Před rokem +1

    Amen🙏🙏🙏 അമ്മേ മാതാവേ എന്റെ കുടുംബത്തിനു വേണ്ടി മാധ്യസ്ഥം വഹിക്കണമേ

  • @user-jc9ez1zy4t
    @user-jc9ez1zy4t Před rokem +1

    കുടുംബ സമാദാനം തരണേ വശുദ്ധീകാരനുംതരണേ

  • @RegeenaSaji-qk1ei
    @RegeenaSaji-qk1ei Před rokem +5

    കർത്താവെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @lalysebastian6677
    @lalysebastian6677 Před rokem +3

    ഈശോയെ എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ.

  • @linsyajeesh3560
    @linsyajeesh3560 Před rokem +1

    എത്രയും പെട്ടെന്ന് എന്റെ അവശ്യങ്ങൾ, നിയോഗങ്ങൾ സാധിച്ചു നടത്തി തരേണമേ 🙏ഉപക്ഷിക്കരുതേ 🙏

  • @aliyammavayalil2267
    @aliyammavayalil2267 Před rokem +1

    എന്റെ ഈശോയേ ഞങ്ങളുടെ ഇന്നത്തെ യാത്രയിൽ തടസ്സങ്ങൾ ഒന്നും ഇല്ലാതെ കാത്തു കൊള്ളണമെ

  • @rekhababuthoyakkavu8866
    @rekhababuthoyakkavu8866 Před rokem +6

    മാതാവേ എന്നെ അനുഗ്രഹിക്കണമേ🙏🏻🙏🏻

  • @rosammathankan566
    @rosammathankan566 Před rokem +3

    കർത്താവേ ഞങ്ങളുടെ കുറവുകളെ പരിഗണിക്കേണമെ🙏🙏

  • @mollycherian5272
    @mollycherian5272 Před rokem +1

    Amme mathave enneyum ente kudumbatheyum ammayude vimala hrudayathinu samarpikunnu ❤❤❤❤❤

  • @linsyajeesh3560
    @linsyajeesh3560 Před rokem +1

    ഒരു ജോലി ഇല്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും മറ്റെലാവരെയും അനുഗ്രഹി ക്കേണമേ🙏എല്ലാ തടസങ്ങളും മാറ്റി തരേണമേ 🙏

  • @gladyjoseph9156
    @gladyjoseph9156 Před rokem +2

    യേശുവേ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളാക്കണമേ. അമ്മയുടെ നീല കാപ്പയുടെ കീഴെ ചേർത്തുപിടിക്കണമേ. അനുഗ്രഹിക്കണമേ.🙏🙏🙏

  • @JesDen
    @JesDen Před rokem +6

    Dear Amme heal my child of all illness. Fill with holy spirit. Amen.

  • @lillyjoy4903
    @lillyjoy4903 Před rokem +2

    യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു 🙏നന്ദി പറയുന്നു 🙏

  • @daviddominic5690
    @daviddominic5690 Před rokem +3

    Lord Jesus I adore you

  • @rosammathankan566
    @rosammathankan566 Před rokem +5

    കർത്താവേ ഞങ്ങൾക്ക് രോഗങ്ങളിൽ നിന്നും വിടുതൽ തരേണമേ 🙏🙏

  • @daisydavid3161
    @daisydavid3161 Před rokem +8

    അമ്മേ ഇന്ന് എന്റെ മോന്റെ exam ആണ് അമ്മേ കൂടെ ഉണ്ടാകണമേ 🌹🌹🌹🙏🙏🙏
    കാത്തു കൊള്ളണമേ 🙏🙏🙏