VIMALA PATHAYIL | വിമല പാതയിൽ | DAY-19 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 30. 07. 2023
  • ജീവിതത്തിലെ പലതും പൊട്ടിത്തകരാതിരിക്കാൻ ശ്രദ്ധിക്കണം
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalahridayaprathishta #shalom #shalomtv
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,8K

  • @tomijoseph8064
    @tomijoseph8064 Před rokem +12

    എന്റെ അമ്മേ ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ അപമാനവും നിന്നനവും ഏൽക്കാൻ ഇടയാകരുതേ 🌹🙏😭

  • @jifinkj1387
    @jifinkj1387 Před rokem +48

    ജോലിയില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ദൈവമേ അവർക്ക് അവർക്കനിയോജ്യമായ ജോലികൾ നൽകി അവരെ കാത്ത് സംരക്ഷിക്കേണമേ 🙏🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před rokem +19

    ദൈവമേ ഞങ്ങളെ പുനരുദീകരിക്കേണമേ, മക്കൾക്കുവേണ്ടി, ജീവിതപങ്കാളിക്കുവേണ്ടി,, സഹോദരീ സഹോദരന്മാർക്കുവേണ്ടി 🙏🙏🙏🙏🙏

  • @smithaharry5430
    @smithaharry5430 Před rokem +27

    ദൈവമേ ഞങ്ങളുടെ കുടുംബത്തെ പുനരുദ്ധരിപ്പിക്കേണമേ , അങ്ങയിൽ നിന്ന് അകന്നു പോകുവാൻ ഞങ്ങളെ അനുവദിക്കരുതെ , ഞങ്ങളോട് കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @JCCreationsVideos
    @JCCreationsVideos Před rokem +27

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.

  • @jollyjohn4888
    @jollyjohn4888 Před rokem +7

    ദൈവമേ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു.കരുണ kanikaname

  • @binirajesh18
    @binirajesh18 Před rokem +8

    എന്റെ ഭർത്താവിനെ പുനര്ത്ധരിക്കണമേ അമ്മേ കരുണായിരിക്കണമേ വീട്ടിൽ സമാധാനവും ആനന്ദവും നൽകി അനുഗ്രഹിക്കേണമേ അമ്മേ

  • @jiniantony1984
    @jiniantony1984 Před rokem +16

    എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ പഠനത്തിൽ അവരെ അനുഗ്രഹിക്കണമേ നേരായ വഴിയിൽ അവരെ നയിക്കേണമേ 🙏🏻🙏🏻

    • @subithomas4580
      @subithomas4580 Před 11 měsíci

      Ente kunjungalkku padikanulla budthi kodukaneeee

  • @minijoseph130
    @minijoseph130 Před rokem +12

    അമ്മേ, മാതാവേ, എന്റെ മക്കളെ നീല കാപ്പയിൽ കാത്തു സൂക്ഷിക്കണേ. പള്ളിയിൽ പോകാനും വചനം വായിക്കാനും , കേൾക്കാനും ഉള്ള കൃപ നൽകണേ. എന്റെ കുടുംബത്തെ പുനുരുദ്ധരിക്കണേ,

  • @dolly0235
    @dolly0235 Před rokem +15

    അമ്മേ ഞങ്ങളുടെ മേലും ഭാവനത്തിനും മേലുള്ള എല്ലാ പൈശാശിക ബന്ധനത്തിന്റെ കെട്ടുകൾ പൊട്ടിച്ചു തകർക്കണേ ... മക്കളെയും ഭർത്താവിനെയും കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🌷🌷🌷🌷

    • @daisyck3500
      @daisyck3500 Před rokem

      Amen😘🥰🙏

    • @LathaLatha-sv8ih
      @LathaLatha-sv8ih Před 10 měsíci +1

      അമ്മ വിമല പാത വിണ്ടു 33 മുന്ന്‌ദിവസം പ്രാർത്ഥിക്കാൻ അമ്മ എന്റെ കൂടെ നിന്നതിൽ നന്ദി കർത്ത വെ എന്നെയുഠ എന്റ കുടുംബത്തെയും പുനരു. ദ്ധിക്കണേ ഞങ്ങളെ അങ്ങ് നിന്ന് അകലാൻ അനുവധിക്കരുതെഇശാ എന്റെ പ്രാർത്ഥന ഏറ്റയെടുക്കണമേ

  • @shijibenny9938
    @shijibenny9938 Před rokem +5

    അമ്മേമാതാവേ വിമലപാതയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രകിക്കമേ 🙏

  • @rejieliyas3616
    @rejieliyas3616 Před rokem +3

    പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ ✝️ അവരുടെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @tomijoseph8064
    @tomijoseph8064 Před rokem +17

    എന്റെ ഈശോ അമ്മ വഴി ഇ പാപി യാചിക്കുന്ന യാചനകൾ നീ കേട്ട് പെട്ടന്ന് നിന്റെ കൃപ തരണമേ 🌹🙏✝️

  • @lintajoy1112
    @lintajoy1112 Před rokem +43

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ അമ്മയും ഈശോയും എപ്പോഴും ഉണ്ടാവണമെ 😭😭 🙏😭🙏

  • @vinujoseph537
    @vinujoseph537 Před rokem +3

    ദൈവമേ 🙏🏼ഞങ്ങളെ പുന രു ദ്ധരിക്കണമേ🙏🏼🙏🏼🙏🏼

  • @snehajose1827
    @snehajose1827 Před rokem +3

    ❤️❤️❤️❤️❤️കഴിവ് അല്ല നിൻ കൃപയാണേ ബലം അല്ല നിൻ ദയയാണേ ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ഈശോയെ
    എല്ലാം ദൈവത്തിന്റെ ദാനമാണ്
    ഈശോയെ ഒരിക്കലും അങ്ങിൽ നിന്ന് അകലാൻ എന്നെ അനുവദിക്കരുതേ
    I Love My Jesus and Mother Of My Jesus❤️❤️❤️❤️❤️

  • @tomijoseph8064
    @tomijoseph8064 Před rokem +20

    Ant😭 അമ്മേ നീ ഞങ്ങൾക്ക് തന്ന എല്ലാം കരുണക്കു കൃപക്ക് അനുഗ്രഹത്തിനു നന്ദി 🌹🙏✝️

  • @sujajoseph4923
    @sujajoseph4923 Před rokem +73

    അമ്മേ എന്റെ മക്കളെ കാത്തു കോള്ളണമേ.🙏കാവലായി കൂടെ ഇരിക്കേണമേ.🙏ദുഷ്ടൻ തൊടാതെ ശത്രു തൊടാതെ കാത്തു കൊള്ളണമെ.🙏🙏 അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു കൊള്ളണമേ.🙏🙏🙏

    • @pinkuthomas4730
      @pinkuthomas4730 Před rokem

      Ammaa mathave enikku oru vazithelichu tharaname

    • @sinderllafrancis2498
      @sinderllafrancis2498 Před rokem

      അമ്മേ എൻ്റെ മക്കളേ തിന്മയുടെ മാർഗ്ഗത്തിൽ നിനെൻ രശിക്കണമെ

    • @joseanu3295
      @joseanu3295 Před rokem

      interview nadathunna sirne ammayude vimalahrudhayathil samarpikunnu sirne parishuthalmal nirakane

    • @joseanu3295
      @joseanu3295 Před rokem

      ente molude mel karunayayirikane

  • @linsyajeesh3560
    @linsyajeesh3560 Před rokem +3

    അമ്മേ മാതാവേ എന്നെയും എന്റെ നിയോഗങ്ങളെയും എന്റെ കുടുംബത്തെയും മക്കളെയും 33ദിവസം ഞാൻ അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു 🙏🙏ഏറ്റെടുക്കണമേ 🙏

  • @jomavaccachen2874
    @jomavaccachen2874 Před rokem +2

    എന്റെ അമ്മേ എന്റെ മക്കൾ ദൈവത്തെ സ്നേഹിച്ചു കുദാശകൾ സ്വീകരിക്കുവാനും ഇശോയുടെ മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +35

    എന്റെ ഈശോയെ ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ അപമാനവും നിന്നനവും ഏൽക്കാൻ ഇടയാകരുതേ 🌹✝️✝️🙏 ഞങ്ങൾ ആരൊടും ഒന്നും യാചിക്കാൻ ഇടയാകരുതേ 🌹🙏✝️

  • @jotreesa6659
    @jotreesa6659 Před rokem +29

    ഈശോയെ, ഞങ്ങളുടെ കുടുംബത്തെ അങ്ങ് രക്ഷിക്കണേ. എല്ലാ തകർച്ചയും അപമാനവും രോഗപീഡകളും നീക്കണേ. അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം വഹിക്കണമേ.

  • @sneharenney8497
    @sneharenney8497 Před rokem +1

    ഈശോയെ ഞങ്ങളുടെ ബിസിനസ്‌ പുനരുദ്ധരിക്കണമേ, ഞങ്ങളുടെ സാമ്പത്തികം പുനരുദ്ധരിക്കണമേ 😭🙏

  • @beenaroy1704
    @beenaroy1704 Před rokem +1

    എന്റെ കർത്താവേ എന്റെ മകളുടെ വിവാഹ തടസ്സം എടുത്തുമാറ്റി എത്രയും വേഗം ചേർന്ന ഇണയെ നൽകണമേ. എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏

  • @josephap5269
    @josephap5269 Před rokem +6

    ഈശോയെ എല്ലാ മക്കളെയും അങ്ങേയിലേക്ക് തിരിയുവാൻ ഇടവരുത്തണമേ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @lincyjoju1041
    @lincyjoju1041 Před rokem +13

    ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കൂ. അവരുടെ ജീവിതം വിശുദ്ധിയില്‍ വളര്‍ത്തണേ. അവരുടെ പഠനം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു 🙏🙏

  • @joemolsaji4071
    @joemolsaji4071 Před rokem +23

    എന്റെ അമ്മച്ചി എന്റെ കുഞ്ഞുങ്ങളെ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ടിക്കുന്നു. അവർക്കുവേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏. കൈ പിടിച്ചോണേ അമ്മച്ചി 🙏🙏🙏

    • @unnikumar8497
      @unnikumar8497 Před rokem

      Ennte kadabdtthl marreneme

    • @gamingstar7426
      @gamingstar7426 Před rokem

      എന്റെ മാതാവേ ഞങ്ങൾക്ക് മറികിട്ടാൻ ഉള്ള ബില്ല് മാറി കിട്ടണ മേ

  • @jomavaccachen2874
    @jomavaccachen2874 Před rokem +1

    ഈശോയെ അങ്ങ് ഞങ്ങളെ പുനരുധരിക്കണമേ. ഈ ശോയെ ഞങ്ങളുടെ മക്കളെ പുനരുദ്ധരിക്കണമേ. ഞങ്ങൾ അങ്ങയിൽ നിന്ന് അകന്നു പോകാൻ അനുവദിക്കരുതേ 🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +6

    എന്റെ അമ്മേ എന്റെ മകൻ മറ്റുള്ളവരുടെ മുന്നിൽ അപമാനവും നിന്നനവും ഏൽക്കാൻ ഇടയാകരുതേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před rokem +15

    എന്റെ ഈശോയെ ant😭 മനസ്സിൽ ഉള്ള വിഷമം 🌹🙏✝️നിരാശ 🌹🙏✝️ദേഷ്യം 🌹🙏✝️കുശുമ്പ് 🌹✝️അഹങ്കാരം 🌹✝️✝️അതിയാഗ്രഹം എല്ലാം മാറ്റി തരണമേ 🌹🙏🙏

  • @syamilijoseph6529
    @syamilijoseph6529 Před rokem +1

    അമ്മേമാതാവേ ഞങളുടെ കുടുംബത്തെ anugrahikane🙏🏻🙏🏻 മകളുടെ എഡ്യൂക്കേഷനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sheebageorge7476
    @sheebageorge7476 Před rokem +1

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കണേ ❤

  • @user-ix8gl6rx9k
    @user-ix8gl6rx9k Před rokem +19

    ഞങളുടെ കടങ്ങൾ മാറ്റി അനുഗ്രഹിക്കണെ അമ്മെ 🙏🙏🙏😭

  • @molyjoy3111
    @molyjoy3111 Před rokem +60

    പെണ്മക്കളെ ഓർത്തു ചങ്കു പൊട്ടുന്ന ഒരമ്മയുടെ വേദന എന്റെ അമ്മ കാണണമമേ, അമ്മേ രക്ഷിക്കകണമേ, ഉപേക്ഷിക്കല്ലേ, കരുണകാണിക്കണമേ 🙏🙏

  • @merymicheal8907
    @merymicheal8907 Před rokem +1

    മാതാവേ മകൻന്റെ പാ രീ ക്ഷഫലം പാസായിരിക്കാൻ അനുഗ്ര ഹിക്കണ മേ 🙏🏻🙏🏻🙏🏻

  • @robinlaly8862
    @robinlaly8862 Před rokem +2

    പരിശുദ്ധ അമ്മേ വിമല പാതയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും എന്റെ നിയോഗത്തെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼

  • @tomijoseph8064
    @tomijoseph8064 Před rokem +13

    എന്റെ അമ്മേ എന്റെ മകൻ എല്ലവരോട് സംസാരിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️അവന്റെ മനസിൽ ഉള്ള എല്ലാം ദേഷ്യം നിരാശ, വിഷമം, എല്ലാം മാറ്റി കൊടുക്കണമേ 🌹🙏✝️

  • @aniemohan2524
    @aniemohan2524 Před rokem +24

    സൈന്യങ്ങളുടെ ദൈവമായ കർത്താവേ...... എന്റെ കുടുംബത്തെ പുണരുദ്ധരിക്കേണമേ.....
    പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ. ഞങ്ങൾക്കു ചുറ്റുമുള്ള രക്ഷയുടെ മതിൽ പുതുക്കി പണിയേണമേ. യേശുവേ.... സ്തുതി 🙏.. ആരാധന 🙏🙏🙏

  • @allipt3437
    @allipt3437 Před rokem +1

    എന്റെ ഈശോയെ ഞങ്ങളുടെ മകൾക്കു ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏

  • @bettyroys8936
    @bettyroys8936 Před rokem +4

    യേശുവേ അങ്ങിൽ നിന്ന് ഒരിക്കലും പിന്തിരിഞ്ഞു പോകാൻ അനുവദിക്കരു തേ.ഞങ്ങളെ പുനരുദ്ധരി ക്കണമേ അമ്മേ🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +18

    എന്റെ അമ്മേ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹✝️🌹

    • @valsasebi9433
      @valsasebi9433 Před rokem

      സർവ്വ ഭയങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പി ക്കേണ മേ

  • @bigilbinoy2558
    @bigilbinoy2558 Před rokem +21

    ഈശോയെ എന്നെയും എന്റെ കുടുബത്തേയും അനുഗ്രഹിക്കണമേ ഒരിക്കലും അങ്ങേ മറന്ന് ജീവിക്കാൻ ഇടവരുത്തരുതേ എന്നും അങ്ങയോടു നന്ദിഉള്ളവരായി മാറാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

    • @thankammathadeus5903
      @thankammathadeus5903 Před rokem

      ഞങ്ങൾക്ക്ക് വലിയ ദേവാനുഗ്രെഹം തന്നാരുലാണമേ നന്ദിയപ്പായീ അ ppayee❤️🙏👍❤️🙏

  • @vinujoseph537
    @vinujoseph537 Před rokem +1

    ഈശോയെ.. ഞങ്ങളുടെ ജീവിതങ്ങളെ ഉയർത്തണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @binirajesh18
    @binirajesh18 Před rokem +1

    എന്റെ പപ്പയുടെയും അമ്മയുടെയും കാലുവേദന മാറി നല്ല ആരോഗ്യത്തോടെ നടക്കാനുള്ള കൃപ കൊടുക്കണേ അമ്മേ

  • @valsaroy5406
    @valsaroy5406 Před rokem +4

    എന്റെ ഈശോയേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഈശൊയെ ഞങ്ങളെ പുനരുധരികണമെ🙏🙏

    • @antonyjose4768
      @antonyjose4768 Před rokem

      Please pray. Antonyjose visaproblemmaruvanmorujobmsariyaknm. Kadabathyathammarovanum

  • @tomijoseph8064
    @tomijoseph8064 Před rokem +10

    എന്റെ അമ്മേ എന്റെ മകളെ കാത്തോളനമേ 🌹✝️✝️അവളുടെ മനസ്സിൽ ഉള്ള നിരാശ, 🙏✝️ദേഷ്യം 🌹🙏✝️വിഷമം 🌹✝️✝️എല്ലാം മാറ്റി കൊടുക്കണമേ 🌹🙏✝️

  • @ghssputhenthode4208
    @ghssputhenthode4208 Před rokem +1

    എന്റെ മകനെ അനാവശ്യ കൂട്ടുകെട്ടിൽ നിന്നും രക്ഷിക്കണമേ ! അനുഗ്രഹിക്കണമേ!. പഠന വിജയം നല്കണമേ

  • @nithashibu2953
    @nithashibu2953 Před rokem +1

    ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ഇശോയെ 🙏🙏

  • @sheelafrancis232
    @sheelafrancis232 Před rokem +18

    കർത്താവേ കരുണയായിരിക്കണമെ,ഞങ്ങളെ പുനരുദ്ധരിക്കണമെ, അങ്ങയിൽ നിന്നും അകലൂവാൻ ഇടവരുത്തരുത്🙏❤️

  • @tomijoseph8064
    @tomijoseph8064 Před rokem +4

    എന്റെ അമ്മേ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാം രോഹികളെയു നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകി അവരെ സുഹപെടുത്ണമേ 🌹🙏😭🌹

  • @snehajose1827
    @snehajose1827 Před rokem +13

    ❤️❤️❤️❤️❤️നിന്നത്തല്ല നാം ദൈവം നമ്മെ നിർത്തിയതാ നേടിയത്തല്ല ദൈവം എല്ലാം തന്നത് അല്ലെ
    നടത്തിയ വിധങ്ങൾ ഓർത്തിടുബോൾ നന്ദിയോടെ നാഥന് സ്തുതി പാടിടാം
    I Love Jesus❤️❤️❤️❤️❤️

    • @NancyJoseph-nr9ff
      @NancyJoseph-nr9ff Před rokem +2

      Sure

    • @NancyJoseph-nr9ff
      @NancyJoseph-nr9ff Před rokem +1

      We Love JESUS❤

    • @loranciama4463
      @loranciama4463 Před rokem

      Cancer ബാധിതരായ 2 കുഞ്ഞുമക്കളെ സുഖപ്പെടുത്തേണമേ. Blood count ഉം platelet ഉം വർധിപ്പിച്ചു ആ കുഞ്ഞുമക്കളുടെ cancer കോശങ്ങളെ പൂർണമായും നീക്കം ചെയ്ത് ആ മക്കളെ സുഖപ്പെടുത്തണമേ. കൂടാതെ എല്ലാ cancer രോഗികളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. സുഖപ്പെടുത്തേണമേ എല്ലാവരെയും.

    • @snehajose1827
      @snehajose1827 Před rokem

      ദൈവത്തിന് ഒന്നും അസാധ്യം അല്ല എന്ന് വിശ്വസിച്ച് പ്രാർഥിക്കാം
      ഈശോ സുഖപ്പെടുത്തും

  • @marysunny5104
    @marysunny5104 Před rokem

    മാതാവേ എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ. പരിശുദ്ധതമാവുകൊണ്ട് എന്നെയും എന്റെ കുടുംബാംഗങ്ങളെയും നിറക്കേണമേ. നിലനിൽപ്പിന്റെ വരം നൽകേണമേ. മകന് ഞാനത്തിന്റെ വരം നൽകേണമേ. ഈശോക്കുവേണ്ടി ആത്മാക്കളെ നേടുവാൻ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏

  • @elsyjose
    @elsyjose Před rokem +5

    ദൈവമേ ഞങ്ങളുടെ മക്കളെ പുണരുധ്ധരിക്കണമേ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +5

    എന്റെ ഈശോയെ നിന്റെ തിരു രക്തം കൊണ്ട് ഞങ്ങളെ കഴുകണമേ 🌹✝️✝️

  • @sheelaviyani5941
    @sheelaviyani5941 Před rokem +1

    Karthave ente makkaleyum marumakkaleyum Punarudharickaname

  • @alphonsasibichen9950
    @alphonsasibichen9950 Před rokem +2

    വിദ്യാഭ്യാസ രംഗത്തുള്ള തടസങ്ങൾ മാറാൻ പരിശുദ്ധ കന്യമാതാവിന്റെ മാദ്ധ്യസ്ഥ്യം യാചിക്കുന്നു ..🙏🙏തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.🙏

  • @bionbijo2956
    @bionbijo2956 Před rokem +5

    അമ്മേ ഒരു ജോലിയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @prabha5039
    @prabha5039 Před rokem +4

    അമ്മേ ഞങളുടെ ദൈവാലയത്തെ പുനരുദ്ധരിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @user-wu5cr7mw4r
    @user-wu5cr7mw4r Před rokem +1

    Ente kudumbathe punarudharikkane

  • @sheelaviyani5941
    @sheelaviyani5941 Před rokem +1

    Ente Amme mathave ee 33 daysile Aradhana theerum munpe makkalude Ella thadasangalum eduth Matti Anugrahickaname oru athbhutham prevarthickaname upeshikalle appa

  • @tomijoseph8064
    @tomijoseph8064 Před rokem +8

    എന്റെ ഈശോയെ പരിശുദ്ധതാൽ മാവിന് ഞങ്ങൾക്ക് തരണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před rokem +40

    എന്റെ ഈശോയെ എന്റെ പൂർവികരുട പാവങ്ങൾ 🌹😭✝️എന്റെ മാതാ പിതാക്കളുട പാവങ്ങൾ 🌹✝️😭✝️എന്റെ കൊടിയ പാവങ്ങൾ എല്ലാം നീ പൊറുക്കണമേ ant😭 മക്കളെ എന്റെ പാവത്തിന്റെ ശിക്ഷ കൊടുക്കരുതേ 🌹🙏✝️

  • @rosammapious9894
    @rosammapious9894 Před rokem +1

    Amme..maathaave ellaa niyogangalum samarppikkunnu.
    Easow yodu apekshikkaname🙏🙏🙏

  • @pinkyseb
    @pinkyseb Před rokem

    എന്റെ അമ്മയെ സുഖപ്പെടുത്തണേ യേശുവേ കാലിലെ വിങ്ങൽ വേദന മാറ്റികൊടുക്കണേ യേശുവേ
    കൃപ കൊടുക്കണേ കഴുത്തിലെ തെയ്മാനം മാറ്റികൊടുക്കണേ സമാദാനം കൊടുക്കണേ യേശുവേ

  • @sollyantony-t117
    @sollyantony-t117 Před rokem +18

    , അമ്മേ എന്റെ നിയോഗങ്ങൾ അമ്മ സാധിച്ചു തരേണമേ. ഈ വിമല പാത ശ്രവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @mercyjoseph9236
    @mercyjoseph9236 Před rokem +3

    ദൈവമേ എന്നേയും ജീവിതപക്ഗാളിയേയും മക്കളേയും പുനരുദ്ധരിക്കണമേ.ദൈവത്തിന്ന് പിന്തിരിയുവാനിടയാക്കരുത്amen hallelujah hallelujah amen 🙏🏼 🙏🏼🙏🏼🙏🏼🙏🏼

  • @noizyt6524
    @noizyt6524 Před rokem

    ഈശോയെ.... ഞങ്ങളെ ഓരോരുത്തരെയും അവിടുന്ന് പുണരുദ്ധരിപ്പിക്കേണമേ.... ആമേൻ

  • @sindhuaji9709
    @sindhuaji9709 Před rokem

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ മാറുവാൻ സഹായിക്കണേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @tomijoseph8064
    @tomijoseph8064 Před rokem +37

    എന്റെ അമ്മേ എന്റെ മക്കൾ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും വചനം വയ്ക്കാനും വചനത്തിൽ ജീവിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️

    • @shijip1565
      @shijip1565 Před rokem

      അമ്മേ🙏🙏🙏🙏

  • @jomolbineesh2712
    @jomolbineesh2712 Před rokem +5

    കർത്താവെ എന്റെ മകനെ ദൈവകൃപയാൽ വളർത്തണമേ. പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും ശ്രദ്ധയും നൽകി അനുഗ്രഹിക്കേണമേ

  • @noizyt6524
    @noizyt6524 Před rokem

    കർത്താവെ..... എന്റെ ഭവനത്തെയും, മക്കളെയും അനുഗ്രഹങ്ങൾ കൊണ്ട് അലങ്കരിക്കേണമേ..... ആമേൻ

  • @jeenawilson9212
    @jeenawilson9212 Před rokem +1

    Amme eshoye mone oru joli kodikaname

  • @tomijoseph8064
    @tomijoseph8064 Před rokem +65

    എന്റെ അമ്മേ 33 ദിവസത്തെ ഇ ആരാതന തിരുന്നതിനു മുൻപ് ഞങ്ങൾക്കു നിന്റെ കൃപ തരണമേ 🙏✝️ഞങ്ങൾ സാക്ഷി ആക്കണമേ 🌹🙏✝️

    • @jerryissac9552
      @jerryissac9552 Před rokem +2

      Eshoya anta kudumpathay anugrhikanama

    • @roslinerodriguez397
      @roslinerodriguez397 Před rokem +1

      😊😊😊😊😊😊😊😊😊😊😊😊😅😊😊😅😊😊😊😊😊😊😊😅😅😅😅😊😅😊😊😊😊😊😊😊😊😊😅😊😅😅😊😊😊😊😊😊😊😅😊😊😅😊😅😊😅😅😊😊😊😊😊😅😊😅😊😅😊😅😅😅😅😅😊😊😅😅😊😊😅😅😅😅😊

    • @kunjumon5464
      @kunjumon5464 Před rokem +1

      Please pray for our family 👪 🙏 😢 ❤️

    • @tomijoseph8064
      @tomijoseph8064 Před rokem

      @@roslinerodriguez397????

    • @ryanshaju_
      @ryanshaju_ Před rokem

      Lo

  • @sinic6903
    @sinic6903 Před rokem +6

    എൻറ 2 മക്കളും ബൈബിൾ വായിക്കുവാനും പ്രാർത്ഥിക്കുവാനും നന്നായി പഠിക്കുവാനും പ്രലോഭനങ്ങൾക്ക് അടിമപ്പെട്ടു പോകാതെയും കാത്തുകൊള്ളണേ അമ്മേമാതാവേ.....

  • @CMCBLACK1999
    @CMCBLACK1999 Před rokem

    എന്റെ മോനെ പുനരുദ്ധീകരിക്കണമേ ഞങ്ങു കുടുംബാംഗങ്ങളെ എല്ലാവരെയും പുനരുദ്ധീകരിക്കണമേ 1

  • @reshmijibin6599
    @reshmijibin6599 Před rokem

    ഈശോയെ ഞങ്ങളുടെ കട ബാധ്യതകളുടെ മേൽ കരുണയായിരിക്കണമെ. ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവൃത്തിക്കണമെ

  • @priyankapeter0314
    @priyankapeter0314 Před rokem +21

    ഈശോയെ,എൻ്റെ ജീവിതത്തിൽ അങ്ങയുടെ അത്ഭുതം പ്രവർത്തിക്കണമേ 😭😭🙏🏻🙏🏻പരിശുദ്ധ അമ്മേ,മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമേ🙏🏻🙏🏻🙏🏻😭😭😭

  • @tomijoseph8064
    @tomijoseph8064 Před rokem +23

    എന്റെ അമ്മേ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹🙏✝️

  • @noizyt6524
    @noizyt6524 Před rokem

    ഈശോയെ. .. ഈ വചനം കേൾക്കുന്ന എല്ലാവരെയും പുനരുദ്ധരിക്കേണമേ.... ആമേൻ

  • @marycherian9991
    @marycherian9991 Před rokem

    സകല മരിച്ച വിശ്വാസികളെയും സമർപ്പിക്കുന്നു ഈശോയെ കരുണയായിരിക്കണേ

  • @jessykuttiachan5117
    @jessykuttiachan5117 Před rokem +8

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന നയുടെ ഫലമായി വയറു വേദന മാറ്റി തന്ന തിന് ആയിരമായിരം നന്ദി. 🙏🙏🙏

    • @ryanjobin7598
      @ryanjobin7598 Před rokem

      Ente eshoye ente leg pain Matti thannathinu nandhi

  • @mollyscaria494
    @mollyscaria494 Před rokem +8

    ഇശോയെ എന്റെ മോൾക്ക് എക്സാമിൽ ഉന്നത വിജയം നേടാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @catherinechacko2184
    @catherinechacko2184 Před rokem

    കർത്താവെ എന്റെ പ്രശ്നവുമായി ബന്ധപ്പെട്ട അധികാരികളെ പുണരുദ്ധരിക്കണമേ. അവരുടെ അവരുടെ തീരുമാനങ്ങൾ മാറ്റുവാൻ കൃപ നൽകേണമേ

  • @tessyvarghese6731
    @tessyvarghese6731 Před rokem +1

    Enneyum barthavineyum makaleyum marumakaleyum perakuttilaleyu ente koodapirappukaleyum jjrakanamenjangalke vendi prarthikunnavareyum parisudhalmavukonde ni rakaname

  • @susan13168
    @susan13168 Před rokem +13

    സർവശക്തനായ ദൈവമേ ഞങ്ങളേയും പുനരുദ്ധരിക്കണമേ...
    യേശുവെ സ്തോത്റം, യേശുവേ നന്ദി, യേശുവേ മഹത്വം.
    🙏🙏🙏🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 Před rokem +14

    ലോക രക്ഷ കനായ ദൈവമേ ഈ ലോകത്തിലുള്ള എല്ലാ യുവജന ങ്ങളെ യും അനുഗ്രഹിക്കണമേ🙏🙏🙏

  • @noizyt6524
    @noizyt6524 Před rokem

    ഈശോയെ..... ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധികളിൽ നിന്നും പുറത്തു കൊണ്ട് വരേണമേ.... ആമേൻ

  • @shieladcruz4387
    @shieladcruz4387 Před rokem

    എൻെറ ഈശോയെ, എന്റെ ആത്മീയ ജീവിതത്തിൻറെ പുനരുദ്ധാരണത്തിന് അങ്ങ് ഉണർന്നു ശക്തിയോടെ ഞങ്ങളെ രക്ഷിക്കാൻ വരണമേ.

  • @tomijoseph8064
    @tomijoseph8064 Před rokem +4

    എന്റെ അമ്മേ ഞങ്ങളോട് കരുണ തോന്നണമേ 🌹✝️✝️ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 Před rokem +13

    എന്റെ അമ്മേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരങ്ങൾ എല്ലാവരെയും നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകി അനുഗ്രഹിക്കണമേ 🌹✝️😭🌹

  • @jasminegeorge1080
    @jasminegeorge1080 Před rokem

    ഈശോ യെ ഞങ്ങളുടെ കടബാദ്ധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആരുടെയും മുന്നിൽ ഞങ്ങളെ ലക്ജിതരും അപമാനിത രും ആക്കരുതെ അമ്മ മാതാവേ മാദ്ധ്യസ്ഥം വഹിക്കണമെ🌹🙏🌹

  • @user-ii1sn3hz7c
    @user-ii1sn3hz7c Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെകുറവുകൾ തീർത്ത് അങ്ങേ പുത്രനു സമർപ്പിക്കണമെ

  • @shantybiju4706
    @shantybiju4706 Před rokem +23

    ഈശോയെ വിശ്വാസത്തിൽ. എന്നെ പുനരുദ്ധരിക്കാനുള്ള🙏 പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @daisyca6622
    @daisyca6622 Před rokem +4

    എന്റെ മകനും മകൾക്കും ജോലി കൊടുക്കണേ . ദൈവത്തിലേക്ക് തിരിയാനുള്ള അനുഗ്രഹം നൽകണേ🙏🙏🙏🙏

  • @thresiammascaria8984
    @thresiammascaria8984 Před rokem

    ദൈവമേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തിതരണേ. ജോയേലിനെ കാത്തുകൊള്ളണമേ 🙏യാത്രയിൽ കൂടെയുണ്ടാകണേ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před rokem

    Daivame ഇടപെടണമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @tejisunny2756
    @tejisunny2756 Před rokem +3

    എന്റെ മകളെ സമർപ്പിക്കുന്നു. അവൾക്കായി ഞാൻ പ്രാർത്ഥിച്ച നിയോഗം കരുണയോടെ നൽകണേ. അനുഗ്രഹിക്കണേ. അമ്മേ വിമല മാതാവേ മോളുടെ കൂടെ ഉണ്ടാകേണമേ 🙏🙏🙏

  • @josephap5269
    @josephap5269 Před rokem +30

    ഈശോയെ ഞങ്ങൾ ശരണപ്പെടുന്നു എല്ലാ മക്കളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻Jiji Jose🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹

    • @Valsamma-fo3sp
      @Valsamma-fo3sp Před rokem

      ഈ ശോയ തളർന്ന കിടക്കുന്ന എന്റെ മകന പുനരദ്ധരാക്കേണമേ. ആമ്മേൻ

  • @marykuttymathew5963
    @marykuttymathew5963 Před rokem

    എന്നെയും മക്കളെയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങളേയും പുനരുദ്ധരിക്കാൻ ഇടയാക്കണമേ

  • @maryvt8521
    @maryvt8521 Před rokem +1

    ദൈവമേ ഞങ്ങളുടെ ജീവിതത്തെപുനരുദ്ധരിക്കണമെ