VIMALA PATHAYIL | വിമല പാതയിൽ | DAY-28 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 8. 09. 2024
  • യുദ്ധം ചെയ്യുന്ന കർത്താവ്
    Vimala Pathayil Web Page : shalomtv.tv/pr...
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalahridayaprathishta #shalom #shalomtv
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Komentáře • 1,5K

  • @shijibenny9938
    @shijibenny9938 Před rokem +50

    കർത്താവേ വിമലപാതയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമെ 🙏🙏

  • @suryaboby1093
    @suryaboby1093 Před rokem +1

    ഈശോയെ കുട്ടികളുടെ ഓണപ്പരീക്ഷ സമർപ്പിക്കുന്നു. പഠിക്കാനും പഠിക്കുന്നത് ഓർത്തിരിക്കാൻ ഉള്ള കൃപയും നൽകേണമേ. അങ്ങയുടെ ജ്ഞാനത്തെ യും പരിശുദ്ധാത്മ വിനെയും എല്ലാ മക്കളുടെ മേലും അയക്കണമെ

  • @lizythomas6275
    @lizythomas6275 Před rokem +7

    ഈ prayer സെർവിസിന് നേതൃത്വം നൽകുന്ന മാത്യു അച്ചനെയും, അദ്ദേഹത്തെ സഹായിക്കുന്ന ടീംനെയും ആയുസ്സും, ആരോഗ്യവും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ... 🙏🙏
    യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന 🙏🙏🕯️🕯️

  • @mathewjacob7371
    @mathewjacob7371 Před rokem +1

    ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകി കൊണ്ടിരിക്കുന്നതിന് അനുഗ്രത്തിന് നന്ദി പറയുന്നു ഈശോയെ ഈശോയെ ഈശോയെ

  • @daisyjoseph3706
    @daisyjoseph3706 Před rokem +20

    ഈശോ ഈകുടുംബത്തെയും ലോകം മുഴുവനെയും സമർപ്പിക്കുന്നു അമ്മേ സങ്കടത്തിൽ കഴിയുന്ന എല്ലാ മക്കൾക്കും സന്തോഷം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @minibinu7261
    @minibinu7261 Před rokem +31

    എന്നേ എന്റെ ജീവിതപങ്കാളിയെ, മക്കളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ ഈശോയെ 👏🏻

  • @motoe7powerplus157
    @motoe7powerplus157 Před rokem +1

    അമ്മേ മാതാവേ 10 aam ക്ലാസ്സിൽ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മയുടെ അനുഗ്രഹം undaakaname മാതാവേ 🙏🙏🙏🙏

  • @dolly0235
    @dolly0235 Před rokem +24

    അമ്മേ ഇതിൽ പങ്കെടുത്ത എല്ലാവരുടെയും നിയോഗങ്ങൾ നീ സ്വീകരിച്ചു അനുഗ്രഹിക്കേണമേ 🙏🏼🙏🏼😭..

  • @dessygleetes1017
    @dessygleetes1017 Před rokem

    കർത്താവേ എന്റെ മകളുടെ മൊബൈലിന്റെ adition ൽ നിന്ന് മോചിപ്പിക്കണമേ. ഉത്തരവാദിത്വ ബോധത്തിലേയ്ക്ക് തിരിച്ചു നടത്തണമെ. വിശ്വാസത്തെ പുതുക്കണമേ. അലസത മാറ്റി ഉണർവ്വുള്ളവളാക്കണമേ. കോപസ്വഭാവത്തിൽ നിന്ന് ശാന്തതയിലേയ്ക്ക് നയിക്കണമേ.

  • @renjithjohny1978
    @renjithjohny1978 Před rokem +18

    അമ്മേ അമ്മയുടെ വിമലഹൃദയത്തിൽ ഞങ്ങളുടെ കുടുംബത്തെ പൂർണമായി സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ.

  • @jobinjose3180
    @jobinjose3180 Před rokem +1

    കർത്താവേ ഞങ്ങളെയും മക്കളില്ലാത്ത എല്ലാ ദമ്പതികളെയും അങ്ങേക്കു സമർപ്പിക്കുന്നു.ഞങ്ങൾക്ക് മക്കളേ നൽകി ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണെമെ 🙏🙏

  • @molyjoy3111
    @molyjoy3111 Před rokem +14

    അമ്മേ മാതാവേ എന്റെ കഞ്ഞുമക്കൾക്ക് പഠിക്കാനുള്ള മടി മറ്റേണമേ. അവരുടെ പഠനത്തിൽ അമ്മ കൂട്ടായിരിക്കേണമേ 🙏🙏

  • @dulcetofdn5536
    @dulcetofdn5536 Před rokem

    കർത്താവെ ഞങ്ങളുടെ സാമ്പത്തികബുദ്ധിമുട്ട് മാറ്റിതരണേ. നിരാശ നീക്കി, ഞങ്ങളുടെ കടബാധ്യതമറ്റിതരണേ നാഥാ കരുണതോന്നണേ
    ഞങ്ങളുടെ പാപങ്ങൾ കണക്കിലെടുക്കരുതേ 🙏🏻ഞങ്ങളെശിക്ഷിക്കല്ലേ 🙏🏻🙏🏻🙏🏻അങ്ങൊന്നു കണ്ണുതുറക്കാണേ എന്റെ ഈശോയെ 🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭ഒരു വഴി കാണിക്കണേ🙏🏻

  • @manjumohanan8846
    @manjumohanan8846 Před rokem +20

    എന്റെ അമ്മ മാതാവേ, ഈ വിമല പാതയിൽ പങ്കെടുക്കുന്ന അമ്മയുടെ എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ 🙏🙏🙏🙏

  • @angelbaby663
    @angelbaby663 Před rokem +1

    അമ്മേ മാതാവേ എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു തരണമേ ഭവനം ഇല്ലാത്ത എല്ലാ മക്കളുടെ നിയോഗങ്ങളുടേമലും കരുണ തോന്നണേ

  • @laisajoseph3084
    @laisajoseph3084 Před rokem +28

    അമ്മേ മാതാവേ ഈ ലോകം മുഴുവനും ഉള്ള വിവാഹപ്രായം കഴിഞ്ഞു നിരാശയിൽ കഴിയുന്ന എല്ലാ മക്കൾക്കും അവർക്ക് യോജിച്ച ദൈവഭയമുള്ള ജീവിതപങ്കാളിയെ നൽകി അവരെ അനുഗ്രഹിക്കേണമേ ഈശോയെ. അവരെ പരിശുദ്ധൽമാവിനെ നൽകി ശക്തി കൊടുക്കണമെ തമ്പുരാനെ. 🙏

    • @tomaviation5245
      @tomaviation5245 Před rokem

      Ammen hallelujah

    • @joseanu3295
      @joseanu3295 Před rokem

      amme ente mol jolicheyunna megala anugrehamakki mattene

    • @joseanu3295
      @joseanu3295 Před rokem

      ente husbentinte madhyapanavum pukavaliyum veruthu.upeshikuvan karunayundakane

    • @joseanu3295
      @joseanu3295 Před rokem

      dheyvame ente makkalude fits rogam mattitharane

    • @shalomtelevision
      @shalomtelevision  Před rokem

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @bindumathewkoyipurath2672

    കർത്താവേ കരുണാകണമേ ആരോഗ്യത്തിന്റെ മേൽ ജോലിയുടെ മേൽ കുഞ്ഞിന്റെ മേൽ വീടു പണിയുടെ മേൽ കുടുംബ ജീവിതത്തിന്റെ മേൽ

  • @shelvishanil67
    @shelvishanil67 Před rokem +34

    മാതാവേ മക്കളെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏

  • @sujashaju8422
    @sujashaju8422 Před rokem

    എന്റെ കർത്താവെ എന്നെയും എന്റെ കുടുംബങ്ങങ്ങളെയും പൂർണ മനസ്സന്തരത്തിലേക്കു നയിക്കേണമേ എന്റെ ദൈവത്തെ മഹാത്വപ്പെടുത്താൻ തക്ക സാക്ഷി ആക്കി എന്നെയും എന്റെ കുടുബംഗങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ

  • @carmal844
    @carmal844 Před rokem +23

    കർത്താവെ വിമലപാതയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ. അവരുടെ വേദനകൾ കാണണമേ

    • @sophyjohny4334
      @sophyjohny4334 Před rokem +1

      അമ്മേ അമ്മയുടെ വിമലഹൃദയത്തിൽ എൻ്റെ മകളെ സമർപ്പിക്കുന്നു PRനുള്ള തടസ്സം മാറ്റി അനുഗ്രഹിക്കണമേ

    • @venus.maliyekkal2mynyr645
      @venus.maliyekkal2mynyr645 Před rokem

      Ente makaneyum husbandineyum anugrahikaname. E vachanam kelkunnaellavareyum anugrahikaname amme.

  • @marymp9094
    @marymp9094 Před rokem +1

    ദൈവമേ നിന്റെ കാരുണ്യത്തിൽ ഞങ്ങൾ ആശ്രയിക്കുന്നു, ഞങ്ങളെ അനുഗ്രഹിക്കണമേ.
    പരിശുദ്ധ അമ്മേ മാതാവേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ, പ്രാർത്ഥിക്കണമേ.
    ആമ്മേൻ🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q Před rokem +7

    കർത്താവ് തരുന്ന വിജയം ഞങ്ങൾ കാണും, Amen, Amen, Amen 🙏🙏🙏🙏🙏🙏🙏🙏

  • @aliyammavayalil2267
    @aliyammavayalil2267 Před rokem +1

    അമ്മേ മാതാവേ ഏതു പ്രതിസന്ധിയിലും തളരാതെയാർത്ഥിക്കുവാൻ കൃപ തരണമെ അനുഗ്രഹിക്കണമെ

  • @sinipaul3502
    @sinipaul3502 Před rokem +53

    വിമലാ പാതയിൽ ഞങ്ങൾക്ക് വേണ്ടി ദൈവ വചനം പറഞ്ഞു തരുന്ന വൈദികനെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. കൂടുതലായി അനുഗ്രഹിക്കണമെ🎉🎉🎉🎉

  • @tigishaju292
    @tigishaju292 Před rokem

    കർത്താവെ, ഞങ്ങളുടെ കുടുംബത്തിന്റെ നിയോഗങ്ങൾ എല്ലാം അങ്ങേക്ക് സമർപ്പിക്കുന്നു, കരുണയായിരിക്കണമേ

  • @annicx7743
    @annicx7743 Před rokem

    എൻറെ ഈശോയെ എൻറെ ജോലിയിലുള്ള തടസ്സങ്ങൾ മാറ്റി ജോലിക്ക് പ്രമോഷൻ തരുന്നതിനുഎന്നോട് കരുണ തോന്നേണമേ എൻറെ മക്കളെയും കുഞ്ഞു മക്കളെയും കാത്തുകൊള്ളേണമേ പൈശാചിക ശക്തി യുടെ ഉപദ്രവങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ ആമേൻ

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před rokem +10

    🙏 28 ദിവസ പ്രാർത്ഥനയുടെ അനുഗ്രഹം തരണമേ ഈശോയെ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ✝️

  • @jessykuttiachan5117
    @jessykuttiachan5117 Před rokem +1

    അമ്മ മാതാവേ മക്കളുടെ വിവാഹം മംഗളകരമായി നടത്തി തരണമേ. എല്ലാ മക്കളെ യും സമർപ്പിക്കുന്നു🙏🙏🙏

  • @anjujoseph7213
    @anjujoseph7213 Před rokem +19

    അമ്മേ വിമലഹൃദയത്തിൻ മാതാവേ 🙏 💙 അമ്മേ വിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മ കൈവെടിയല്ലേ 🙏 അമ്മയുടെ മകനോട് പറഞ്ഞു ഞങ്ങളുടെ ആവശ്യങ്ങൾ ഞങ്ങൾക്ക് നടത്തി തരണേ മാതാവേ 🙏 ❤ 💙💜

  • @sunisony7556
    @sunisony7556 Před rokem

    കർത്താവെ വിമല പാതയിൽ പങ്കെടുക്കുന്ന ഞങ്ങളെ അനുഗ്രെഹിക്കണമേ എന്റെ മകന്റെ ജോലി യുടെ കാര്യത്തിൽ ഒരു തീരുമാനം തരേണമേ മനസിന്റെ സങ്കടങ്ങൾ മാറ്റി തരേണമേ ഒത്തിരി വിഷമങ്ങൾ സഹിക്കുന്ന സഹപ്രവർത്തകരെ അനുഗ്രെഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @rosammathankan566
    @rosammathankan566 Před rokem +90

    കർത്താവേ ഞങ്ങൾക്ക് വേണ്ടി ഈ prayer നടത്തുന്ന ശാലോം കൂട്ടയ്മയെ അനുഗ്രഹിക്കണമേ 🙏🙏

  • @thresiammajoseph1605
    @thresiammajoseph1605 Před rokem

    അമ്മേ ഞങ്ങളുടെ നിയോഗംങ്ങൾ ഏറ്റെടുക്കണമേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ

  • @lissyraphel4062
    @lissyraphel4062 Před rokem +4

    അമ്മെ മാതാവേ ഈശോയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞ് ഞങ്ങളെ സംരക്ഷിക്കണമെ

  • @reenarobert6400
    @reenarobert6400 Před rokem

    ഈശോ സ്തുതിക്കാ൯ പ൦ിപ്പിക്കണമേ ഈശോയെ ഞങ്ങളുടെ നിയോഗങ്ഗൾ സമ൪പ്പിക്കുന്നു കരുണയായിരിക്കേണമെ ഈശോ ഇന്നു മാനസികമായി വേദനയിൽ കഴിയുന്ന ഒരു വിധവയുടെ വേദനകൾ സമ൪പ്പിക്കുന്നു കരുണയായിരിക്കേണമെ അവരെ ആശ്വസിപ്പിച്ചു മനസ്സു ശാന്തമാക്കണമേ ദൈവമേ. യേശുവേ നന്ദി നന്ദി യേശുവേ സ്തോത്രം ആരാധന ആരാധന. 🙏🙏

  • @lucykuttythomas8244
    @lucykuttythomas8244 Před rokem +8

    അമ്മേ മാതാവേ എൻ്റെ സമസ്തവും അമ്മതന്നെ , എല്ലായ്പ്പോഴും കൂടെ ആയിരിക്കാണെ ,താ ഗായി തണലായി , ഞാൻ നും എൻ്റെ മക്കളും , കൊച്ചുമക്കളും ഈശോയെ സ്നേഹിച്ചു ജീവിക്കാൻ കൃപ തരണേ. ഞ് ഗ്ഗളുടെ എല്ലാ കരിയങ്ങളിലും അമ്മയുടെ നിറവ് വേണം

  • @mebbbyyymm4773
    @mebbbyyymm4773 Před rokem

    ഈശോയെ അങ്ങയുടെ തിരുഹൃദയത്തിലേക്ക് എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. ഈശോയെ എന്നെ നിരാശയിൽ നിന്നും ഡിപ്രെഷൻ ഇൽ നിന്നും മോചനം നൽകണേ. ജീവിത പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ശക്തി നൽകണേ parishudathmave. എന്റെ അമ്മേ എനിക്ക് വേണ്ടി ഈശോയോട് മാധ്യസ്ഥo വഹിക്കേണമേ

  • @maryjoseph9569
    @maryjoseph9569 Před rokem +6

    അമ്മേ മാതാവേ എല്ലാ മക്കളുടേയും നിയോഗങ്ങളുടുമേൽ കരുണയായിരിക്കണമേ

  • @lillyjoy4903
    @lillyjoy4903 Před rokem +1

    എന്റെ മക്കളുടെ ഇപ്പോഴത്തെ യാത്രയിൽ ഈശോയേ കൂടെ ഉണ്ടായിരിക്കേണമേ 🙏അപകടങ്ങളും തടസ്സങ്ങളും ഇല്ലാതെയും ഈശോയുടെ അമൂല്യമായ തിരുരക്തത്തിന്റെ സംരക്ഷണം മക്കൾക്കും വാഹനത്തിനും നൽകി കാത്തു പരിപാലിക്കേണമേ 🙏

  • @sajisoby4124
    @sajisoby4124 Před rokem

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു എന്റെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുക്കണം ജീവിതപങ്കാളിയുടെ നടുവേദനയും അസ്വസ്ഥതകളും എല്ലാം മാറ്റി തരേണമേ എന്റെ സഹോദരന്റെ വീട് പണി തടസ്സങ്ങളില്ലാതെ poorthikarikknae

  • @valsammaantony9218
    @valsammaantony9218 Před rokem +66

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നിൽ കരുണ തോന്നണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏

  • @rosammathankan566
    @rosammathankan566 Před rokem +5

    കർത്താവേ വിമല പാതയിൽ പങ്ക് ചേർന്നു prarthikkunna ഞങ്ങളെ എല്ലാ വരെയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏🙏

  • @marythomas1495
    @marythomas1495 Před rokem

    അമ്മേ മദ്യപാനത്തിനും മറ്റു ദുശീലങ്ങൾക്കും അടിമപ്പെട്ട എല്ലാ മക്കൾക്കും അതോടൊപ്പം എന്റെ മരുമകന്റയും മദ്യപാനവും മറ്റു ദുശീലങ്ങളും മാറ്റിതരണേ 🙏🙏🙏

  • @marygeorge2025
    @marygeorge2025 Před rokem +5

    നന്ദി ദൈവമെ നീ ഞങ്ങളുടെ കുടുംബത്തിന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു

  • @lifeisbeautiful490
    @lifeisbeautiful490 Před rokem

    എൻ്റെ മക്കളെ അനുഗ്രഹിക്കണമേ മാതാവ് കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ

  • @sheelamohanan5052
    @sheelamohanan5052 Před rokem +2

    വിമല പാതയിൽ പങ്കെടുത്തു പ്രാർത്ഥിക്കാൻ അനുഗ്രഹം കിട്ടിയതിൽ ഞാൻ ഈശോയോട് നന്ദി പറയുന്നു 🙏🙏🙏🙏

  • @lisy.esoyenannimakkalesama4603

    വീണുപോയ ഞങ്ങളെ വാരിയെടുക്കണമേ വഴി തെറ്റിപ്പോയ ഞങ്ങളെ അമ്മേ വാരിയെടുക്കണമേ 🙏❣️🙏ഹല്ലേലുയ 🙏❣️ആവേ മരിയ 🙏❣️🔥🙏നന്ദി ദൈവമേ 🙏❣️🔥🙏നിന്റെ ഹിതം നിറവേറട്ടെ 🙏ആമേൻ 🙏🔥🔥🔥🔥🔥🙏

    • @shalomtelevision
      @shalomtelevision  Před rokem

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

    • @nicenyle
      @nicenyle Před rokem

      Pray for my health

    • @trisharaj8079
      @trisharaj8079 Před rokem

      Pray for my health

  • @bhubaneswarip8060
    @bhubaneswarip8060 Před rokem +17

    എല്ലാ ദൈവമക്കളെയും അമ്മ അനുഗ്രഹിക്കണമേ. എല്ലാവരെയും എനിക്ക് വലിയ ഇഷ്ടമാണ് അമ്മേ. 🙏🙏🙏🙏🌹🌹🌹♥️♥️

  • @beenaroy1704
    @beenaroy1704 Před rokem

    എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. കർത്താവേ എന്റെ മകളുടെ വിവാഹ തടസ്സം എടുത്തുമാറ്റി എത്രയും വേഗം ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കേണമേ 🙏

  • @JCCreationsVideos
    @JCCreationsVideos Před rokem +104

    കർത്താവേ ഈ വിമല പാതയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നേണമേ.

    • @lissygeorge1397
      @lissygeorge1397 Před rokem +1

      Mathave sijo nu oru stiravsrumanamulla thozhil nalki anugrahikkane 🙏🙏🙏🙏

    • @lissygeorge1397
      @lissygeorge1397 Před rokem

      Mathave sijo ne parisudalmavinal niraykane viswasam varidippichu esoyileyku aduppiykane 🙏

    • @lissygeorge1397
      @lissygeorge1397 Před rokem

      Mathave ante jeevithapanhaliyude madyapanam poornamayi Matty tharane innu thanne oru albhutham kanichutharane 🙏

    • @lissygeorge1397
      @lissygeorge1397 Před rokem +1

      Madyapanam moolam dhuritham anubhaviykunna alla kudumbatheyum samarppiykunnu 🙏🙏🙏🙏🙏😭😭🙏🙏😭😭

    • @lissygeorge1397
      @lissygeorge1397 Před rokem +1

      Mathave all rogikaleyum samarppiykunnu 🙏🙏🙏🙏

  • @marykuttyshaiju7182
    @marykuttyshaiju7182 Před rokem +12

    അമ്മേ മാതാവേ ഇത്രയും ദിവസവും ഇതു കൂടാൻ സാധിച്ചതിനു നന്ദി പറയുന്നു 🙏

  • @maryvt8521
    @maryvt8521 Před rokem +1

    കർത്താവേ ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കണമെ

  • @reenathomas3003
    @reenathomas3003 Před rokem +1

    അമ്മേ മാതാവേ, എന്റെ നെഞ്ചിലുള്ള വേദന മാറ്റിത്തരണമേ, 🙏🙏

  • @subscriber56117
    @subscriber56117 Před rokem +10

    ദൈവമെ എന്റെ പ്രാർത്ഥന കേൾക്കേണമെ എന്നിൽ കരുണ തോന്നേണമെ എന്നെ അനു ഗ്രഹിക്കേണമെ

    • @devasiamt6253
      @devasiamt6253 Před rokem

      Amen🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

    • @shalomtelevision
      @shalomtelevision  Před rokem

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @rejikuriakose7636
    @rejikuriakose7636 Před rokem +14

    യേശു നാമത്തിന് മഹത്വമുണ്ടാകട്ടെ. യേശു നാമത്തിൽ മകനെ വിജയിപ്പിക്കണമേ🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹🌹

    • @shalomtelevision
      @shalomtelevision  Před rokem +1

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @suryaboby1093
    @suryaboby1093 Před rokem +2

    I Love you Jesus 💞😍😍💗💗💗

  • @sinipc
    @sinipc Před rokem

    നീനയെ അവളുടെ അമ്മ തിരിച്ചുവിളിക്കണേമാതാവേ അവളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏

  • @user-jc9ez1zy4t
    @user-jc9ez1zy4t Před rokem +1

    രോഗത്തിൽ നിന്ന് വിടുതൽ തരണേ അമ്മേ സഹായിക്കണേ അമ്മേ 🙏🙏🙏

  • @sherlyp7747
    @sherlyp7747 Před rokem +4

    വിമല മാതാവേ എന്റെ ഒരു അനിയൻ നെഞ്ചുവേദനയായി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി അനുഗ്രഹിക്കണേ കാത്തുകൊള്ളണമേ

  • @daviddominic5690
    @daviddominic5690 Před rokem +27

    Bless everyone who watches this prayer service 🙏🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 Před rokem +4

    അമ്മേ മാതാവേ മദ്യപാനത്തിൽ പെട്ടു പോയ എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു ഇശോ അവരെ പുതുക്കി പണിയേണമേ 🙏🙏🙏🙏🙏

    • @shalomtelevision
      @shalomtelevision  Před rokem

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @jinnyvarghese2843
    @jinnyvarghese2843 Před rokem +3

    ഈ ലോകത്തിൽ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാർക്കും മക്കളെ നൽകി അനുഗ്രഹിക്കണമേ മാതാവേ

    • @shalomtelevision
      @shalomtelevision  Před rokem

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

  • @vargheseathappilly5757
    @vargheseathappilly5757 Před rokem +6

    ഞങ്ങളുടെ മക്കൾക്ക് വേണ്ടിയുള്ള നിയോഗങ്ങളെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേക്ക് പ്രതിഷ്ഠിക്കുന്നു❤❤❤❤❤

  • @rajirn6928
    @rajirn6928 Před rokem

    ദൈവമേ എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നണമേ... അമ്മേ ... അപേക്ഷിക്കണമേ... വിശ്വസിക്കുന്നു ...🙏

  • @lisy.esoyenannimakkalesama4603

    അങ്ങയുടെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരണമെ 🙏🔥🔥🔥🔥🔥🔥🔥🙏ആമേൻ 🙏🔥🔥🔥🙏

  • @lissychacko1268
    @lissychacko1268 Před rokem +1

    മക്കളില്ലാത്തവരെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🙏🙏

  • @sophyjohny4334
    @sophyjohny4334 Před rokem +11

    'അമ്മയുടെ വിമല പാതയിൽ പങ്കുകൊള്ളാൻ അനുഗ്രഹം നൽകിയതിന് ഈശോയെആയിരം ആയിരം നന്ദി സ്തുതി .ആ രാധന. മഹത്വം

  • @shijivimal3197
    @shijivimal3197 Před rokem +4

    എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അങ്ങയിൽ സമർപ്പിക്കുന്നു

  • @valsammasebastian5348

    ദൈവമേ ഈ പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരുടെയും നിയമങ്ങളുടെ നിയോഗങ്ങൾ നിയോഗങ്ങൾ സാധിച

  • @lincyjoju1041
    @lincyjoju1041 Před rokem +2

    ഈശോയേ ഞങ്ങളെ അനുഗ്രഹിക്കൂ. ഞങ്ങളുടെ മേല്‍ കരുണ തോന്നണേ. 🙏🙏

  • @sha.69
    @sha.69 Před rokem +9

    Praying for all the families who have asked for intentions

  • @daviddominic5690
    @daviddominic5690 Před rokem +14

    Bless everyone who asked for prayers

  • @sreekalav7603
    @sreekalav7603 Před rokem

    എന്റെ കർത്താവേ അങ്ങ് കൃപയാൽ നൽകുന്ന സകല അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️

  • @lincyjoju1041
    @lincyjoju1041 Před rokem +3

    വിമല പാതയില്‍ പങ്കെടുത്തു പ്രാര്‍ത്ഥിക്കാന്‍ കിട്ടിയ അവസരത്തിനു നന്ദി പറഞ്ഞു സ്തുതി ക്കുന്നു 🙏🙏

    • @shalomtelevision
      @shalomtelevision  Před rokem

      നിങ്ങളുടെ നിയോഗങ്ങൾക്കു വേണ്ടി ശാലോം കൂട്ടായ്മ പ്രത്യേകം പ്രാർത്ഥിക്കുന്നു... പരിശുദ്ധ അമ്മയിലൂടെ ഈശോ തീർച്ചയായും അനുഗ്രഹിക്കും. അനുഗ്രഹ പ്രദമായ ഈ ശുശ്രുഷ മറ്റുള്ളവർക്കു ഷെയർ ചെയ്തു കൊടുക്കുമല്ലോ...

    • @lincyjoju1041
      @lincyjoju1041 Před rokem

      Amen 🙏🙏

  • @vidhuteji7949
    @vidhuteji7949 Před rokem

    ഈശോയെ എന്റെ മകനെയും അവന്റെ കൂട്ടുകാരെയും അമ്മയുടെ കാപ്പ കൊണ്ട് പൊതിഞ്ഞു പിടിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @lucyvarghese1602
    @lucyvarghese1602 Před rokem +6

    Mother Mary bless everyone who seek your prayers

  • @salimmaroy5902
    @salimmaroy5902 Před rokem +9

    എല്ലാ അച്ഛന്മാരെയും എല്ലാ കന്ന്യാ സ്ത്രീകളെയും അനുഗ്രഗ്രഹിക്കണമേ 🙏🙏

    • @mercykuttypaul356
      @mercykuttypaul356 Před rokem

      Father of God your blessings always with me and my family members

    • @mercykuttypaul356
      @mercykuttypaul356 Před rokem

      Jesus christ your right hand protection and your love mercy grace happy peace always filled with us

    • @mercykuttypaul356
      @mercykuttypaul356 Před rokem

      Holy spirit come with mercy grace happy peace mercy grace of god s blessings with us

  • @judybiju4807
    @judybiju4807 Před rokem

    അമ്മ മാതാവേ എന്റെ പൊന്നൂസ് മോനെന്റെ ഇടവിട്ട് വരുന്ന കുഞ്ഞിന്റെ പനിയും കാഫാകെട്ടും പൂർണമായും അമ്മ എടുത്തു മറ്റേണമേ കുഞ്ഞിന്റെ വികൃതി എല്ലാം മാറ്റി നല്ല ഒരു കുഞ്ഞായി അവനെ മറ്റേണമേ അമ്മയുടെ നീല അൻകിലാൽ പൊതിയനാണമേ ആമേൻ

  • @user-jc9ez1zy4t
    @user-jc9ez1zy4t Před rokem +1

    കർത്താവെ പ്രാർത്ഥന കേൾക്കേണമേആമേൻ

  • @user-lj6ze4nr4y
    @user-lj6ze4nr4y Před 10 měsíci

    ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും അങ്ങ് ഏറ്റെടുത്ത് ഈ മകളെ അനുഗ്രഹിച്ച് അമ്മയുടെ തിരുസന്നിധിയിൽ വന്ന് അമ്മയ്ക്കും തിരുക്കുമാരനും ആയിരമായിരം നന്ദി പറയുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @alphonsavarghese3084
    @alphonsavarghese3084 Před rokem

    സ്വന്തമായി ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ🎉 അനറ്റിനെയും അനീഷയെയും അനുഗ്രഹിക്കേണമേ ഈശോ🎉 നല്ല ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ ഈശോ🎉 വർഗീസിനു മാനസാന്തരം ഉണ്ടാകണമെ ഈശോ🎉 സമാധാനവും സന്തോഷവും ഐശ്വര്യവും അനുഗ്രഹവും നൽകേണമേ ഈശോ🎉🎉🎉

  • @bijibenny3760
    @bijibenny3760 Před rokem

    അമ്മേ സഞ്ചാരി മാധേ എന്റെ പപ്പയുടെ ഉള്ളിലെ പേടി പൂർണമായും മാറ്റി കൊടുക്കണേ ഞങ്ങളുടേ വീട് നഷ്ട്ടം കൂടാതെ കച്ചവടം ആക്കി തരണേ അമ്മേ കാരുണ്യ നാഥേ 🙏💙🙏

  • @Rahul-id6ne
    @Rahul-id6ne Před rokem

    ഗർഭിണിയായ എന്നെ വേദനിപ്പിക്കുന്ന എൻ്റെ ഭർത്താവിൻ്റെ മാതാപിതാക്കൾക്ക് മാനസാന്തരം നൽകേണമേ മാതാവേ .... കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകേണമേ അമ്മേ.....
    എൻ്റെ ഉദരത്തിലെ കുഞ്ഞിന് ആരോഗ്യം നൽകേണമേ😢

  • @helenkeller3451
    @helenkeller3451 Před rokem

    ഈശോയെ സഹോദരങ്ങൾ തമ്മിലുള്ള പിണക്കം മാറി സ്നേഹത്താൽ ജീവിക്കുവാനുള്ള അനുഗ്രഹം നല്കണമേ എന്ന് അപേഷിക്കുന്നു. ആമേൻ

  • @rajanantony9333
    @rajanantony9333 Před rokem

    അമ്മേ മാതാവേ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ ഞങ്ങൾക്ക് ആരുമില്ല മാതാവേ എന്റെ കുടുംബത്തെ പൂർണമായി സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ

  • @jijigeorge5551
    @jijigeorge5551 Před rokem

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ നിയോഗത്തിൽമേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @saleenaantony996
    @saleenaantony996 Před rokem

    ഈശോയെ എന്റെ സ്ഥലം വിൽപനയ്ക്കുള്ള തടസ്സം നീക്കിത്തന്ന് എന്റെ കുടുംബത്തെ അനുഗഹിക്കണമ

  • @marygeorge8033
    @marygeorge8033 Před rokem +1

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🌹🌹

  • @nicysebastian6805
    @nicysebastian6805 Před rokem

    അമ്മേ പരിശുദ്ധ അമ്മേ എന്തെ പോലെ ഉരുക്കുന്ന ഹ്യദയവും ഒഴുക്കുന കണ്ണുനീരുമുള്ള വിമല പാതയിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ സമർപ്പിക്കുന്നു കരുണയായിരിയ്ക്കണേ ആവേ മരിയ ആമ്മേൻ

  • @lillyjoy4903
    @lillyjoy4903 Před rokem

    എന്നോട് പ്രാര്ത്ഥന സഹായം ചോദിച്ചിട്ടുള്ള എല്ലാ മക്കളുടെയും നിയോഗങ്ങൾ നൽകി അനുഗ്രഹിക്കേണമേ ഈശോയേ 🙏

  • @lillyjoy4903
    @lillyjoy4903 Před rokem

    "മക്കൾ ദൈവത്തിന്റെ ദാനമാണ്, ഉദര ഫലം ഒരു സമ്മാനവും ". ഈശോയേ അങ്ങയുടെ അനന്ത ശക്തിയുള്ള ഈ വചനം കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിച്ചു പ്രാർത്ഥിക്കുന്ന എന്റെ മോൾ മരിയ കും കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദമ്പതികളിലേക്കും അയക്കേണമേ 🙏അനുഗ്രഹിക്കേണമേ ഈശോയേ 🙏

  • @ShinyJose-rc1ss
    @ShinyJose-rc1ss Před rokem

    മാതാവ് എന്റെ കുഞ്ഞു s2പരിക്ഷ ക്കു ജയിക്കണം നാളെ മാത്‍സ് ആണ് prayer ചെയണം ജയിക്കണം അമ്മേ അവളെ കൈ വിടരുതേ എക്സാം എഴുതുന്ന എല്ലാം makkalaum അനുഗ്രഹിക്കണം എല്ലാവരും ജയിക്കണം പഠിക്കുന്നത് മറന്നു pokathum പഠിച്ചത് വരണം orathe എഴുതാനും സഹായിക്കണം അമ്മേ നിന്റെ കുഞ്ഞിന് എടുത്തു പരിക്ഷ ഹാളിൽ ചെല്ലണം അമ്മേ അമ്മേ 🙏🙏🙏🙏

  • @AjimolSaji-ri4yv
    @AjimolSaji-ri4yv Před rokem

    അമ്മേ മാതാവേ എന്റെ സർജറി ഒരു തടസവും കൂടാതെ നടത്തി തരണേ സർജറിയുടെ സമയത്തു സർജറി ചെയുന്ന ഡോക്ടർനെ അനുഗ്രഹിക്കണമേ എല്ലാം അസുഹങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ

  • @jancythomas6255
    @jancythomas6255 Před rokem

    ദൈവമേ ഞങ്ങളുടെ പ്രശ്നങ്ങളെ ഏറ്റെടുക്കണെ...സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ടിരിക്കുകയാണെ .. കരുണ കാണിക്കനെ

  • @shinyjoseph6998
    @shinyjoseph6998 Před rokem

    ദൈവനാമത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ ഷൈനി ജോസഫിന്റെ ശരിയാകുവാൻ പ്രാർത്ഥിക്കുന്നു ദുബായ് വിസ ശരിയാകുവാൻ പ്രാർത്ഥിക്കുന്നു

  • @vindhyajustinjustin8704
    @vindhyajustinjustin8704 Před rokem +1

    ജോലി ഇല്ലാത്ത എല്ലാ മക്കളെയും സഹായിച്ചു അനുഗ്രഹിക്കണമേ

  • @mayamamachen2896
    @mayamamachen2896 Před rokem

    കർത്താവായ ദൈവമേ എൻറെ ജീവിതത്തിൽ 11 വർഷത്തെ ഒരു വേദന മാറ്റിത്തരാൻ വേണ്ടിതന്നെയാണ് പ്രാർത്ഥിക്കുന്നത് അത്ഭുതങ്ങളും അടയാളങ്ങളും ഈ അമ്മയുടെ പ്രാർത്ഥന വഴിയെല്ലാം അനുഗ്രഹിച്ചു എൻറെ കുടുംബത്തിൽ സമാധാനം സന്തോഷവും തന്ന് അനുഗ്രഹിക്കട്ടെ

  • @sherlyjojo5732
    @sherlyjojo5732 Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണേ എന്റെ ഭർത്താവിന് ഇന്ന് കൊടുത്തിരിക്കുന്ന കേസ് ഈശോയെ ഏറ്റെടുക്കണം

  • @vinujoseph537
    @vinujoseph537 Před rokem

    അമ്മേ... ഗർഭിണിയായ എന്റെ ഷുഗർ രോഗം സൗഖ്യം ആക്കി തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼എല്ലാ ഗർഭിണികളെയും ഗർഭസ്ഥ ശിശുക്കളെയും പരിഗണിക്കണമേ.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sijojose6656
    @sijojose6656 Před rokem

    എൻറെ വിവാഹ തടസ്സം എടുത്തുമാറ്റി നല്ലൊരു കുടുംബജീവിതത്തിന് എന്നെ അർഹൻ ആകേണമേ ആമേൻ

  • @tishaanil8058
    @tishaanil8058 Před rokem

    അമ്മേ മാതാവേ എന്നെ കൈ വെടിയെല്ലേ.. എനിക്ക് വേണ്ടി എല്ലാവരും പ്രാത്ഥിക്കണമേ.. എനിക്ക് സ്റ്റുഡന്റ് വിസ കിട്ടാനും.. അതെന്റെ കൂടെ ഡിപെൻറ് വിസ കിട്ടാനും കുടി പ്രാത്ഥിക്കണമേ.. Amma മാതാവിനോട്.. ആമേൻ... Gisha v Clement.. Australian.. 🙏🏻🙏🏻🙏🏻🙏🏻🙏🏻